Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 7, 2010

കോപ്പേല്‍ ശാന്തം - ഡി. 19 ന് കൂദാശാ കര്‍മ്മം

കോപ്പേല്‍: മാസങ്ങള്‍ നീണ്ടു നിന്ന പ്രതിസന്ധികള്‍ തരണം ചെയ്ത്‌ കോപ്പെലില്‍ സമാധാനത്തിന്റെ സുപ്രഭാതം ആസന്നമായിക്കൊണ്ടിരിക്കുന്നു. കോപ്പേല്‍ പ്രശ്നങ്ങളെപ്പറ്റി പഠിക്കാന്‍ ബിഷപ്‌ അങ്ങാടിയത്ത് നിയമിച്ച കമ്മീഷന്‍റെ ശിപാര്‍ശകള്‍ ഇരുഭാഗവും ചില ഉപാധികളോടെ സ്വീകരിച്ചതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെ തന്നെ അപ്പാടെ ഉലച്ച ഈ സംഘര്‍ഷാവസ്ഥക്ക് തിരശീല വീണത്‌.


ബിഷപ്പ് നിയമിച്ച അന്ന്വേഷണ കമ്മീഷനെ വളരെ സംശയ ദൃഷ്ടിയോടെയാണ്, സീറോ മലബാര്‍ വോയ്സ് ഉള്‍പ്പടെ പലരും ആദ്യം വീക്ഷിച്ചത്‌. എന്നാല്‍ പ്രശ്നങ്ങള്‍ ഗൌരവമായി പഠിച്ച്, നിഷ്പക്ഷമായ ഒരു തീരുമാനത്തിലാണ് കമ്മീഷന്‍ എത്തിയത്. കമ്മീഷന്‍റെ തീരുമാനങ്ങള്‍ മുഖവിലക്ക് തന്നെ സ്വീകരിക്കാനുള്ള മഹാമനസ്കത അധികാരികള്‍ കാട്ടിയത് പ്രശ്നപരിഹാരത്തെ കുറച്ചൊന്നുമല്ല ത്വരിതപ്പെടുത്തിയത്.

ഇന്ന് രാവിലെ ഒരു പൊതുജനയോഗത്തോടെ ആരംഭിച്ച കൂടിക്കാഴ്ചകള്‍ വൈകുന്നേരമായതോടെ ഫലമണിയുകയായിരുന്നു. ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ അധികാരികള്‍ കൈക്കൊണ്ട ശിക്ഷാ നടപടികള്‍ പിന്‍വലിക്കുന്നതിനെ ചൊല്ലി ചില ഒച്ചപ്പാടുകള്‍ ഇടക്കുണ്ടായെങ്കിലും ചര്‍ച്ചകളുടെ വിജയത്തിന് അത്‌ തടസ്സമായില്ല.

കമ്മീഷന്‍റെ മധ്യസ്ഥതയില്‍ അധികാരികളും ജനപ്രതിനിധികളും തമ്മില്‍ ധാരണയായതനുസരിച്ചു മാര്‍ തോമാ കുരിശും അള്‍ത്താര വിരിയും കോപ്പേല്‍ ദേവാലയത്തില്‍ സ്ഥാപിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഭാവിയില്‍ ബിഷപ്പിന്‍റെ ഭാഗത്ത് നിന്നും അതിനുള്ള ശ്രമങ്ങളും ഉണ്ടാകില്ല എന്ന് കമ്മീഷന്‍ ഉറപ്പ് കൊടുത്തു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അതനുസരിച്ച്  ഡിസംബര്‍ 19 ഞായറാഴ്ച ബിഷപ്‌ മാര്‍ ജേക്കബ് അങ്ങാടിയത്ത് കോപ്പേല്‍ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം മംഗളകരമായി നിര്‍വഹിക്കുന്നതാണ്. ഇപ്പോള്‍ ഗാര്‍ ലാന്‍ഡ്‌ ഇടവകയുടെ കീഴില്‍ ഒരു മിഷന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന  കോപ്പേല്‍ പള്ളിയെ ഇടവകയാക്കി ഉയര്‍ത്തുന്ന ഡിക്രീയും പിതാവ് അന്ന് പുറപ്പെടുവിക്കും.  കൂടാതെ ഫ്രിസ്കോ വാര്‍ഡ്‌ കോപ്പേല്‍ ഇടവകയുടെ പരിധിയില്‍  ഉള്‍പ്പെടുത്തി, ദീര്‍ഘനാളായി ഫ്രിസ്ക്കൊക്കാരെ അലട്ടിക്കൊണ്ടിരുന്ന അതിര്‍ത്തി  പ്രശ്നങ്ങള്‍ക്കും ഇതോടെ ശാശ്വത പരിഹാരമാകും.

അമേരിക്കന്‍ സീറോ മലബാര്‍ രൂപതാ ചരിത്രത്തിലെ വേദനാ ജനകമായ ഒരദ്ധ്യായമാണ് കോപ്പെലില്‍ അരങ്ങേറിയത്.  സംഗതികള്‍ കൈവിട്ടു പോകുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് അവസരത്തിനൊത്ത് ഉയരുവാന്‍ നമ്മുടെ സഭാനേതൃത്വത്തിന് കഴിഞ്ഞു എന്നത് ഏത് വിശാസിക്കും അഭിമാനിക്കാവുന്ന ഒന്നാണ്.  മാര്‍ത്തോമ കുരിശിന്‍റെ വിഷയത്തില്‍ മാര്‍ അങ്ങാടിയത്ത് കോപ്പെലില്‍ ധൈര്യപൂര്‍വ്വം എടുത്ത നടപടി അത്യന്തം ശ്ലാഘനീയം തന്നെ.

ബ. മാര്‍ അങ്ങാടിയത്തിനും, മറ്റ് രൂപതാധികാരികള്‍ക്കും, കൂടാതെ നിഷ്പക്ഷമായും ഉത്തര വാദിത്വബോധത്തോടെയും കോപ്പെലില്‍ സമാധാനത്തിനായി യജ്ഞിച്ച ബ. കമ്മീഷനും, കോപ്പെലിലെ സമാധാനപ്രിയരായ അല്‍മായ നേതാക്കള്‍ക്കും  സീറോ മാലബാര്‍ വോയ്സിന്റെ വക അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!

43 comments:

Anonymous said...

Good news.Only Truth will prevail for ever.Commission performed great and admirrable work and every appreciation goes to them.

Did the Bishop wake up and entrust this commission to study and report probelms and complaints faced by the SMC laity in various missions/parishes as well as to hear their suggetions for improvement?.

Many thanks for the commission members.

Anonymous said...

This is very good news. The SMC-Authorities are start walking in Light. Let the Lord bless the Syro Malabar church in USA with its center point being the Crucifix in all Churches. Let the Crucifix unite the SMC-faithful in USA.

KUDOS to everyone and I extend my thanks and admiration to the Bishop Angadiath for his right decision to eliminate the Mar-thoma cross from the church.

Anonymous said...

പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല.

ബിഷപ്പ് എത്ര പഠിപ്പിച്ചാലും പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല.

AD 650 - 700 ല്‍ തീര്‍ത്ത കല്‍ക്കുരിശു AD 52 ലെതാണെന്നു ആക്കി തീര്‍ക്കാന്‍ ശ്രമിച്ചാലും സാധ്യമല്ല.

Anonymous said...

Hopefully peace prevails in the community. Congratulations to the commission for turning things around in such short time.

Anonymous said...

I said this once, and I say it again... wait till money is in the bank. Then you will see the real character of Syro diocese of chicago and its evil advisors.

It is the commission that said Mar Thoma cross will not be installed in Coppell church, not the Syro diocese of Chicago.

Anonymous said...

Beware!!!!

This is a trick to get some money through the diocean appeal. Trying to look good till they get some money.

I wonder what is in store for this coming Good Friday. Which crucifix supporting priest will be tarred and deported?

Anonymous said...

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
എന്‍റെ ദൈവമേ സ്തോത്രം ! സ്തോത്രം !
അവസാനം പ്രശ്നം തീര്‍ന്ന് രമ്യതയില്‍ ആയല്ലോ! ഇതിന്‍റെ ക്രെഡിറ്റ് ആര്‍ക്കാണ്? കമ്മീഷന്‍ ചെയര്‍മാനായ ജോയി അച്ചനുള്ളതല്ലേ? ജോയി അച്ചനെ നമ്മുടെ വികാരി ആക്കണമെന്ന് ആവശ്യപ്പെട്ടവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ. അദേഹത്തിന് ഒരു വികാരി ആകാനുള്ള യോഗ്യത മാത്രമേ ഉള്ളോ? അദ്ദേഹം അമേരിക്കയിലെ സീറോ മലബാര്‍ ബലിയാടുകളെ നയിക്കാനുള്ള അടുത്ത മഹായിടയന്‍ ആകണം! ഒരു വര്‍ഷം കൊണ്ട് ഇപ്പോഴത്തെ മഹാ ഇടയന് പരിഹരിക്കാന്‍ പറ്റാതെ വന്ന പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിച്ച ഈ ഇടയനെ മഹാ ഇടയന്‍ ആക്കണം എന്നു ഞങ്ങള്‍ ഒരു ന്യൂന പക്ഷം ചിന്തിച്ചത്തില്‍ തെറ്റുണ്ടോ? ഉണ്ടെങ്കില്‍ ഇപ്പോള്‍ പറയണം! പിന്നെ കണ കുണ പറഞ്ഞിട്ട് കാര്യമില്ല!ഞങ്ങള്‍ സീറോ മലബാര്‍ സഭക്ക് എന്നെന്നും അഭിമാനിക്കാവുന്ന ബലിയാടുകള്‍ തന്നെ! ഞങ്ങള്‍ക്ക് എന്താ ഒരു കുറവ്? ഞങ്ങള്‍ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പണം തരുന്നില്ലേ? ഞായറാഴ്ച്ച പള്ളിയില്‍ വന്നിട്ട് അച്ചന്‍ പറയുന്ന ചീത്തയെല്ലാം കമാന്ന് ഒരക്ഷരം പറയാതെ അപ്പാടെ വിഴുങ്ങുന്നില്ലേ? കൈക്കാരന്‍മാരുടെയും, പള്ളിയിലെ ശ്രേഷ്ഠ പൌരമുഖ്യരുടെയും അവഹേളനവും ,തൊഴിയും യാതൊരു മടിയും കൂടാതെ ഏറ്റു വാങ്ങുന്നില്ലേ? അപ്പോള്‍ ഞങ്ങളുടെ പ്രശ്നം ഇലക്കും മുള്ളിനും കേടില്ലാത്ത വിധം പരിഹരിച്ച ബഹു: ജോയി അച്ചനെ മെത്രാന്‍ ആക്കണമെന്ന് ഞങ്ങള്‍ ബലിയാടുകള്‍ ആഗ്രഹിച്ചു പോയത് തെറ്റാണെങ്കില്‍ മാപ്പ് . ചിക്കാഗോയിലെ ദന്ത ഗോപുര വാസികള്‍ കണ്ടു പഠിക്കേണ്ട ലളിതമായ ഒരു വ്യക്തിത്വത്തിന്ന് ഉടമ! .. ഗര്‍വും അഹങ്കാരവും വച്ച് ബലിയാടുകളെ ഭരിക്കാന്‍ നോക്കിയാല്‍ ഒരു പട്ടിയും വകവയ്ക്കില്ലാ മോനേ ! താണ നിലത്തെ നിലത്തേ നീരോടു!!!!! നിറകുടം തുളുമ്പില്ലാ!!!! കണ്ടു പഠിക്ക്...ഇത്രയും എഴുതിയത് കൊണ്ട് ഈ സാധുവിന്(ജോയി അച്ചന്) ആരും പണി കൊടുക്കല്ലേ ...വിവരം അറിയും!!!!!!

Anonymous said...

Trust me if powethil has his way, he will make you a protestant within a few years.

Are you happy to see your kids receiving sacraments
Holy Communion, Holy Confirmation alongwith Baptism, this is just the beginnning watch

He will make our churches look like mar thoma churches with his so called mar thoma cross.

People who support crucifix are not in any way; shape or form anti-Catholic but the one supporting thaamara cross are becoming protestants without their knowledge and permission.

Anonymous said...

This could happen in the future:

after many years (after Powethil is called up by our God some day)

some people in our SMC will want to put the walking stick used by Powethil in the altar, and some of you will support it just because you will say we have to obey the present Bishop.

Same as some of you want to obey Bishop by putting thaamara now, think.

Anonymous said...

Didn't this bishop agree to come and bless Coppell church last March?

Now he is making another promise? Didn't he say he never even dreamed of firing Fr.Saji?

Wait a minute. Bishop didn't say he will come and bless Coppell church on Dec 19. But it was the commission that said bishop will come. Ha ha.

No more money for Syro Malabar disease of Chicago. Yes, I said disease, because it is a disease, and it is highly contageous. Stay away from it, if you haven't been infected by it.

Anonymous said...

diocesan appeal.

trying to get some money to SMC Chicago by diocesan appeal , that is the reason Bishop is telling the commission he is willing to consecrate Coppell church.

People of true Catholic faith help your family and neighbors who are in need of financial assistance, this SMC don't deserve any money they are using it to buy more Claver crosses and cheelaas.

So don't send any money to Chicago this year, they are not disclosing the grant they are getting as a minority diocese from other Catholic Dioceses in USA.

Fools said...

VOICE

This is a SMART move from Chicago to "Close YOUR mouth". Now what are you going to fight for?

To me, the fight should continue till all the curches under Chicago follow the same path as in Coppel.

Anonymous said...

You want $100,000 in bank before blessing our church?

1. Bishop and the curia apologize to Fr.Saji for firing him for installing crucifix on Coppell church altar.

2. Kaduppan apologize to Fr.Saji for spreading false rumors and making false financial allegations about Fr.Saji.

3. Apologize to Coppell parishners for putting them through hell for the past one year, promise that Mar Thoma / Claver cross will never be installed in Coppell church altar.

Then we will put $100,000 in the bank.

Anonymous said...

Instead of giving money to Syro church this Christmas, give it to local food bank as money or non-perishable food items.

Return diocean appeal with pictures of cricifix, or food coupons from newspaper. Appeal came with postage paid envelope. It will get back to the diocese.

Anonymous said...

All this time I thought the Coppell coppans had some brains. Now all that the coppans want is consecration. May be diocese expanded the diocean advisor board member count to 200, so that most of the coppan leaders can get their names in the list. How sad!

Pappy and Appachen said...

P: tic, tic, tic.

A: What is that tic that I hear?

P: Stop watch counting down to Feb 2011.

A: What is special about Feb, 2011.

P: Synod is over, plenty of money in the bank over christmas holidays.

A: So...

P: Time to put up the claver cross in Coppell church.

Anonymous said...

കോപ്പേല്‍ ശാന്തം ?????

Where did you hear that news? What I heard from a person that was there is different. What I heard was, people got upset when they heard the $100K demand, and walked out.

Did the commission or chicago diocese pay syro voice to publish a "കോപ്പേല്‍ ശാന്തം" news?

Anonymous said...

This is a mind game by the commission and chicago claver diocese. They know you don't want to lose the 1.5 million you spent on this church. So, the more $100K chunks they get to you to collect from people, the tighter you will hold on to this property.

That means, after they get you to collect few more $100K from your friends, it will become more and more easier for the claver diocese to install claver cross in Coppell church. Remember, the claver diocese never gave you any promise that they will not install claver cross in Coppell church.

Anonymous said...

What are the conditions which were put forward by each groups?

Folks, my humble suggestion is do not put any money to the bank account.
Also, please move the bank account to the church committee and get a written signed document from Bishop regarding this agreement.

Anonymous said...

WE STAND WITH BLOG AND IT SHOWS IT MATURITY TO CONGRATULATE BISHOP WHEN BISHOP DO SOMETHING GOOD. UTIL NOW WE SEEN ONLY THIS BLOG CRITICIZING BISHOP.BUT NOW I UNDERSTAND THAT THIS BLOG IS INDEPENDENT WHEN I READ THIS ARTICLE.

THIS SHOWS THE JOURNALISM WITH DIGNITY.

Anonymous said...

ഈശോക്ക് സ്തുതി . കോപ്പേല്‍ പള്ളി സകല വിസുതിയോടും കൂടി കുദാശ ചെയാന്‍ പോകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം . പിതാവിന് നല്ലത് വരട്ടെ എന്ന് സരുവശക്തനായ മിശികായോടു പ്രാത്തിക്കുകയും അതോടൊപ്പം നന്നി പറയുകയും ചെയ്യുന്നു . നമ്മുടെ കര്‍ത്താവായ ഈശോക്ക് ആയിരം ആയിരം സ്തുതി . പരുശുത്ത പരമ ദിവ്യകാരുന്ന്യത്തിനു യെന്നേരവും ആരാദനയും സ്തുതിയും പുകഴ്ചയും ഒന്ട്ടായിരിക്കട്ടെ ,ആമ്മേന്‍ . സജി അച്ഛന്‍ കൂടി ഒന്ടായിരുന്നെങ്കില്‍ നന്നായിരുന്നു .

Anonymous said...

പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല . അങ്ങനെ ഒരു കുരിശെ ഭൂമിയില്‍ ഇല്ലായെന്നുകരുതി സമാദാനിക്കുക . പെര്ഴ്യന്‍ കുരിശു നമ്മുടെ കുരിശല്ല . നമുക്ക് ഒരേയൊരു കുരിശെ ഒള്ളു , ക്രുശിതരൂപം . വിസുത്ത കുരിശിന്റെ അടയാളതാലെ ഞങ്ങളുടെ ശത്രുക്കളില്‍നിന്നു ഞങ്ങളെ രെക്ഷിക്ക ഞങ്ങളുടെ തമ്പുരാനെ പിതാവിന്റെയും പുത്രന്റെയും പരിശുത്ത ആള്മാവിന്റെയും നാമത്തില്‍ ആമേന്‍ എന്ന് പ്രാതിക്കുക .

Anonymous said...

Congratulations Bishop! Finally you got the right Wisdom and Courage to solve the Coppell issues! Welcome to Coppell! Please bring Fr. Sajy for the ceremony on December 19th.

Anonymous said...

Its all decided and controlled by one boy who influence this entire community and Kakkanad.

Looks like he is getting buddy with this voice and Bishop.

So what is behind this direction change of wind?

Is syromalabar diosis changing its policies?

So what about this Thoamas gang who tried to make regional difference in this community?

What is the reason behind this more acceptable changes by the authorities of SMCC?

He changed the entire mod of church in 5 mints after he arrive.It was so hot after commission made some announcement about money.I believe St.Alphonsa is working here in this church.

He deserve a salute.It goes to Jojo Kottackal and his friends.Indeed Jacob too......

Anonymous said...

വിശുക്ത അല്‍ഫോന്‍സാമ്മ നമ്മെളെ കാത്തുവെന്നുവേണം പറയാന്‍ . കോപ്പെളില്‍ അങ്ങനെ ഒരു ദേവാലയം മലയാളികള്‍ക്കായി കുദാശ ചെയ്യപ്പെടാന്‍ പോകുന്നു . നന്നി കര്‍ത്താവേ നന്നി . വരുന്ന ഡിസംബര്‍ പത്തൊമ്പതിന് ആ മംഗളമുഹൂര്തത്തിനു നമ്മുടെ സജി അച്ഛനെ കൂടി വിളിക്കാന്‍ നാമെല്ലാവരും ബാതിസ്ഥരാനു യെന്നകാരിയം മറക്കരുത് . പിതാവിനോട് അഭിപ്രായം ചോതിക്കാന്‍ പള്ളി അദികാരികള്‍ മറന്നുപോകരുത് . തീര്‍ച്ചയായും അച്ഛന്‍ വന്നിരിക്കണം . അല്ലങ്കില്‍ നമ്മള്‍ ഈശോയുടെ മുമ്പില്‍ കടക്കാരാകും തീര്‍ച്ച .

Anonymous said...

FIRST ASK BISPHOP TO BLESS THE CHURCH ,THEN WE WILL PAY .THE WAY HE IS ASKING FOR 100K IS TOO MUCH TO MAKE WITHIN A MONTH AFTER ALL THIS MESS .FIRST WE HAVE TO GET BACK TO NORMAL BEFORE WE PAY.PLEASE DON'T PUT STRESS ON US BY ASKING MORE THAN OUR YEARLY PLEDGE. THANKS.

Anonymous said...

പ്രിയപെട്ട ബ്ലൊഗ് എഴുതുന്ന അച്ചയന്മരെ,
നീ ഒക്കെ പൊതുവായി തല്ലു കിട്ടുന്ന കാലം ആയിരിക്കുന്നു.
syro malabaril പതിവായി വിലസുന്ന നീ ഒക്കെ pbublic ന്റെ മുന്‍പിലിട്ട് അധികം തമസിയതെ തല്ലു കിട്ടും. അതില്‍ നിന്നെ ഒക്കെ ആദ്യം കൈ വെകുന്നതു ഞാനായിരിക്കും.
October 20, 2010 9:55 AM. ആരാടാ നീ , നീ തല്ലാന്‍ ഒത്തിരി താമസിച്ച്പോയ് . ഞങ്ങള്‍ അടിച്ച പദം വരുതിയിട്ടല്ലേ നിനക്ക് തന്നത് .സംശയം ഒന്ടന്ക്കില്‍ നീ നിന്റെ ഭാര്യോട് ചോതിച്ചുനോക്ക് . അപ്പോള്‍ അറിയാം . ആത്യം അടിച്ചപ്പോള്‍ പൊട്ടാ നിനക്ക് മനസിലായില്ലേ ഇത് USEDആണെന്ന് .

Anonymous said...

ugarland ലും chicago യിലും ഒളിച്ചും പാത്തും താമര കുരിസ്സു മാത്രം അള്‍ത്താരയില്‍ വെച്ചപ്പോള്‍ എന്ത് കൊണ്ട് ബിഷപ്പ് ഒരു കംമിഷോനെ വച്ച് അന്നെഷിച്ചില്ല അമേരിക്കയില്‍ രണ്ടാമത് ഒരു ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന് !എന്നിട്ട് എപ്പോ കോപ്പെലില്‍ താമര കുരിസ്സു ഒളിച്ചു വെക്കാന്‍ പറ്റാതെ വന്നപ്പോള്‍ കമ്മിഷോന്‍ വേണം ബിഷോപിന്.ഇനി എല്ലാ കാര്യങ്ങളും കംമിഷോന്‍ ആണ് തീരുമാനി ക്കുന്നത് എങ്കില്‍ വേറെ ഒരു കമ്മോഷോനെ വെച്ച് ചോതിക്കുക, ദിവ്യ ബലി പുറം തിരിഞ്ഞു നിന്ന് അര്‍പ്പികുന്നതിനു എതിര്‍ ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന്? അതുപോലെ തന്നെ നമ്മുടെ ഈ ബിഷപ്പ്നെ അങ്ങീകരിക്കാത്ത ഒരു ഗ്രൂപ്പ് വേറെ ഉണ്ടോ എന്ന്.ഉണ്ടെങ്കില്‍ എത്രയും വേകം ഈ കംമോഷോന്‍ ബിഷോപിനെ മറ്റാന്‍ കാക്കട്ടിലേക്ക് ശുബാര്‍ഷ ചെയൂക.

Anonymous said...

GOOD JOB BISHOP.

GREAT TACTIC FR.ROY

AWESOME STEP FR.VINOTH

WISE MOVE FR.GEORGE

WE ALL EXTEND OUR THANKFULNESS TO YOU

Anonymous said...

Thoma gang became fools by Bishop!.

Dear Thoma, please take a good rest, and think four times before come with another play.Please keep quit with your faith blog.

New Yorker said...

Congratulations to all parties for bringing peace to Coppell.

The lay leaders of Coppell, under the leadership of Jojo, Jacob and Jitcho. The commission comprised of Fr Joy alappaattu, Theophin and Dr. Manoj. The bishop and his Curia. Last but not, great applause goes to Syro Malabar Voice, for bringing the issue to the public and prompted all parties to come to terms.

Anonymous said...

We will be thankfull to you Mr.Jojo for what you have done to this community and your great effort to settle this issue.You showed your greatness yesterday when everything was going beyond our control.This makes you different than Thomachan and gang.

The suspension by the priest shows his lack of knowledge and by supporting it Bishop shows his lack of maturity.By doing this you become become BIG in front of everyone.We will be praying for you and your friends every day.

A peacefull solution like this makes Bishop happy and the community happy.
afterall he is our Bishop.End of the day we are members of syromalabar family.Let us reach out our hands and love each other.

Anonymous said...

We will BE Supporting Babu for the EVent.No MATTer what EVER Dirty game thIS guys PLAN.....

Anonymous said...

BEFORE BISHOP BLESS THIS CHURCH WE NEED TO CALL A PARISH COUNCIL AND FINDOUT WHERE IS MISSING DOCUMENT IN WHICH THEY DECIDED TO HAVE AN ALTAR WITH ONLY CRUSIFIX AND NO CURTAIN.

WE WANT TO KNOW WHEN THEY ARE GOING TO CALL A PARISH COUNCIL.

WHO WAS THE KAIKARAN THAT TIME?

HE HAVE TO ANSWER THIS.

IS HE STILL HOLDING ANY POSITIONS IN CHURCH?

Anonymous said...

Siby Kallur,Joby,Babu,Joshy,Abish,Shaji.........the list goes long........


Unity of you guys shows a result.You can be proud about what you guys done.

By the way who was there in Carolton and told commision that he is in Hueston?

Great job any way.This guy need to relax.Slow down his horse.Lies wont run a church.

Anonymous said...

WE RESPECT YOU FR.ROY KADUPIL IF YOU ARE THERE BEHIND THIS MOVE.THIS SHOWS YOUR COURAGE TO SOLVE THE ISSUE.

IF AV THOMAS AND ANTHRAPER SUPPORTED IT THEN WE EXTEND OUR GRATITUDE TO THEM TOO.

LET US WORK TOGETHER FOR A BETTER FUTURE OF THIS CHURCH.

Anonymous said...

We are ready to give cheque with date of 19th on it and we trust Bishop on this matter.

Fr.Roy started understand the game.We will respect you if you will be with the people.

To Reji andThomma,

Have a cup of coffe and get sense.

Anonymous said...

To all those who wrote the messages below:

Anonymous said...
GOOD JOB BISHOP.
GREAT TACTIC FR.ROY
...
November 8, 2010 10:43 AM

New Yorker said...
Congratulations to all parties for bringing peace to Coppell.
...
November 8, 2010 3:22 PM

Anonymous said...
We will be thankfull to you Mr.Jojo for what you have done to this community and your great effort to settle this issue.
....
November 8, 2010 3:37 PM

Anonymous said...
WE RESPECT YOU FR.ROY KADUPIL IF YOU ARE THERE BEHIND THIS MOVE.THIS SHOWS YOUR COURAGE TO SOLVE THE ISSUE.
November 8, 2010 6:18 PM

Anonymous said...
We are ready to give cheque with date of 19th on it and we trust Bishop on this matter.
....
November 8, 2010 6:53 PM

Do you know what Naive means? This is what it means.

1. Lacking worldly experience and understanding, especially:
a. Simple and guileless; artless.
b. Unsuspecting or credulous.
c. Not previously subjected to experiments.
2. Showing or characterized by a lack of sophistication and critical judgment.

Now... why am I educating you on the meaning of naive? Because you all are naive.

Wait few months and you will see the true characters of your "suddenly-saint" bishop, priests, and manyans.

Anonymous said...

I am a Syro Malabar member from Chicago

Dear Coppell brothers, when you come back to your family coffee table, please keep in mind.

“”John 10:1-10 -‘VERY TRULY, I TELL YOU, ANYONE WHO DOES NOT ENTER THE SHEEPFOLD BY THE GATE BUT CLIMBS IN BY ANOTHER WAY IS A THIEF AND A BANDIT. The one who enters by the gate is the shepherd of the sheep. The gatekeeper opens the gate for him, and the sheep hear his voice. He calls his own sheep by name and leads them out. When he has brought out all his own, he goes ahead of them, and the sheep follow him because they know his voice. They will not follow a stranger, but they will run from him because they do not know the voice of strangers.’ Jesus used this figure of speech with them, but they did not understand what he was saying to them. SO AGAIN JESUS SAID TO THEM, ‘VERY TRULY, I TELL YOU, I AM THE GATE FOR THE SHEEP. All who came before me are thieves and bandits; but the sheep did not listen to them. I am the gate. Whoever enters by me will be saved, and will come in and go out and find pasture. The thief comes only to steal and kill and destroy. I came that they may have life, and have it abundantly.””


Therefore please watch during the coming days and months so that no one can deceit you.

You are unwavering and you have already paved the true faith path to the rest of us in USA. Please do not allow the Mar-thoma cross anywhere in the church. JUST LIKE IN CHICAGO CATHEDRAL DURING YEAR 2008, THERE MAY BE LAST MINUTE TREACHEROUS ACTIVITIES BY SMC-CHICAGO TO INDUCE THE MAR-THOMA PAGAN CROSS.


St.Thomas’s cross is his deep rooted faith in Christ that accelerated him to spread the gospel in Asia. We need only that cross symbolize the crucifix and deep faith in Christ in Coppell and rest of SMC-USA.

LET THE GOOD LORD BLESS YOU AND ALL SMC-USA.

Peter George Mayami said...

പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല.

ബിഷപ്പ് എത്ര പഠിപ്പിച്ചാലും പേര്‍ഷ്യന്‍ കുരിശ് മാര്‍ത്തോമ കുരിശാകില്ല.

AD 650 - 700 ല്‍ തീര്‍ത്ത കല്‍ക്കുരിശു AD 52 ലെതാണെന്നു ആക്കി തീര്‍ക്കാന്‍ ശ്രമിച്ചാലും സാധ്യമല്ല.

this is a simple logic!!!!give that cross to the knanayakkaar. they might have brought it. when there is no credible history for st.thomas (Mar.thoma like Mar Angadiyath) visit to kerala how can St.Thomas bring in this cross. the Only posibility might be the Bishop Thomas (Mar Thoma of the Knanayakkaar - Might be Kna thoma or a bishop in his migration team) brought this cross and suriyani rites to kerala. Let us give them back what they brought. let them have their cross. we don't need it.

Tom Varkey said...

The Battle at Coppel Is Won; But the War Goes On …Tom Varkey
Well, Congratulations to one and all in Coppell! I truly think that we all deserve a pat on our backs. Hats off to so many who worked tirelessly to make this happen. I cannot help but mention a few names like Jacob, Babu, Koshy, Siby, Jojo, Jitcho, Thommachan (Thekkemannoor), Peter and others. I am sure you know that these names are just a handful. I should probably name at least one-fourth of the membership of St. Alphonsa Church if I have to list those who worked so very hard for translating this long cherished dream into a reality. We all fought so hard until victory was achieved to make sure that the true Cross, the Crucifix only was installed without the Veil in the face of tremendous pressure from our Bishop. We have done it for the greater glory of our Savior Jesus Christ.
Now turning into some somber thoughts, my mind quickly turns to Fr. Sajy who deserves the greatest gratitude from each one of us for becoming a living martyr for making our dream church a reality. Bishop Mar Angadiath must show some gesture of restoration of Fr. Sajy’s reputation and recognize his saintly and noble character which he displayed so beautifully while he worked and fought so hard for this church. Or else even as we celebrate on this occasion, the hearts of many of us will be bleeding profusely. Some others also, though on a smaller scale, people like Jojo and Jitcho were treated so unfairly by Fr. Varghese and others for standing up for justice and truth. Their grievances also must be addressed.
Now we have to realize that Coppell is only one of the battlefields where we are finally smelling sweet victory owing to the great work done by the members of the Commission and the change in attitude on the part of our Bishop who also deserves to be complimented. Unfortunately, due to his delay in demonstrating a compromising attitude which he has finally displayed for resolving the issues in Coppell, a lot of families and individuals have been hurt deeply. And even worse, a lot of communities across the U.S. are still left holding the bag as they desperately wait for justice that is long overdue. Knowing our Bishop Angadiath all too well, I know this is not because he wants to inflict these pains purposely; but it is the consequence of his tyrannically brutal policy of imposing the Mar Thoma Cross on the unwilling congregations nationwide to please his misguided spiritual advisers like Bishop Powathil. Many of us in Coppell see our suffering brothers with tears in our eyes even as we renew our resolve to continue the fight. A good number of us will not rest unless justice is won for them also no matter what the cost for wiping out the idolatrous Mar Thoma Cross from the entire landscape of the Syro-Malabar Church in the U.S.

Tom Varkey said...

The Battle at Coppel Is Won; But the War Goes On …Tom Varkey
Well, Congratulations to one and all in Coppell! I truly think that we all deserve a pat on our backs. Hats off to so many who worked tirelessly to make this happen. I cannot help but mention a few names like Jacob, Babu, Koshy, Siby, Jojo, Jitcho, Thommachan (Thekkemannoor), Peter and others. I am sure you know that these names are just a handful. I should probably name at least one-fourth of the membership of St. Alphonsa Church if I have to list those who worked so very hard for translating this long cherished dream into a reality. We all fought so hard until victory was achieved to make sure that the true Cross, the Crucifix only was installed without the Veil in the face of tremendous pressure from our Bishop. We have done it for the greater glory of our Savior Jesus Christ.

Tom Varkey said...

This is second half of the Article "The Battle at Coppell is Won, But the Battle Goes On ..." by Tom Varkey

Now turning into some somber thoughts, my mind quickly turns to Fr. Sajy who deserves the greatest gratitude from each one of us for becoming a living martyr for making our dream church a reality. Bishop Mar Angadiath must show some gesture of restoration of Fr. Sajy’s reputation and recognize his saintly and noble character which he displayed so beautifully while he worked and fought so hard for this church. Or else even as we celebrate on this occasion, the hearts of many of us will be bleeding profusely. Some others also, though on a smaller scale, people like Jojo and Jitcho were treated so unfairly by Fr. Varghese and others for standing up for justice and truth. Their grievances also must be addressed.
Now we have to realize that Coppell is only one of the battlefields where we are finally smelling sweet victory owing to the great work done by the members of the Commission and the change in attitude on the part of our Bishop who also deserves to be complimented. Unfortunately, due to his delay in demonstrating a compromising attitude which he has finally displayed for resolving the issues in Coppell, a lot of families and individuals have been hurt deeply. And even worse, a lot of communities across the U.S. are still left holding the bag as they desperately wait for justice that is long overdue. Knowing our Bishop Angadiath all too well, I know this is not because he wants to inflict these pains purposely; but it is the consequence of his tyrannically brutal policy of imposing the Mar Thoma Cross on the unwilling congregations nationwide to please his misguided spiritual advisers like Bishop Powathil. Many of us in Coppell see our suffering brothers with tears in our eyes even as we renew our resolve to continue the fight. A good number of us will not rest unless justice is won for them also no matter what the cost for wiping out the idolatrous Mar Thoma Cross from the entire landscape of the Syro-Malabar Church in the U.S.