Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, November 19, 2010

മെത്രാനും, പണവും, കോപ്പെലിലെ കോപ്പന്മാരും

കോപ്പേല്‍ വി അല്‍ഫോന്‍സ ഇടവക ദേവാലയത്തിന്‍റെ കൂദാശാ കര്‍മ്മങ്ങള്‍ക്ക് ഇനി വെറും ഒരു മാസം മാത്രം. രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് തീരുമാനിച്ചതനുസരിച്ചു ഡിസംബര്‍ 19 ന് കൂദാശാ കര്‍മ്മം നിര്‍വഹിക്കപ്പെടുന്നതാണ്.

രൂപതാധികാരികളും കോപ്പേല്‍ ഇടവകാംഗങ്ങളും തമ്മില്‍ മാസങ്ങളോളം നടത്തിയ  മല്ല യുദ്ധത്തിന്‌, "മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും ഇടാതെ തന്നെ താന്‍ പള്ളി കുദാശ ചെയ്യാം" എന്ന ബിഷപ്പിന്‍റെ പ്രസ്താവന താല്‍ക്കാലികമായിട്ടെങ്കിലും വിരാമമിട്ടിട്ടുണ്ട്. എങ്കിലും അജഗണങ്ങള്‍ക്കു  തങ്ങളുടെ ഇടയന്മാരിലുണ്ടായിരുന്ന വിശ്വാസം പഴയപടി തിരിച്ചു പിടിക്കാന്‍ അധികാരികള്‍ക്ക്  കഴിഞ്ഞിട്ടില്ല എന്ന് വേണം വിശ്വസിക്കുവാന്‍ ‍.


കോപ്പേല്‍ കുഞ്ഞാടുകളുടെ വിശ്വാസത്തിനും ആചാരങ്ങള്‍ക്കും എതിരെ അതി ക്രൂരവും നിന്ദ്യവുമായ ആക്രമണമാണ് ആട്ടിടയന്മാര്‍ അഴിച്ചു വിട്ടത്. ഒരു ജനതയുടെ വിശ്വാസത്തെ അടിച്ചമര്‍ത്തുവാന്‍ എന്തു നീച മാര്‍ഗം അവലംബിക്കുവാനും താന്‍ തയ്യാറാണെന്ന് ബിഷപ്‌ അങ്ങാടിയത്ത്  തന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു തെളിയിച്ചു കഴിഞ്ഞു. വര്‍ഗീയ വാദത്തിനടിമയായി മാനിക്കുരിശിന്‍റെ അപ്പസ്തോലനായി മാറിയ അദ്ദേഹം തന്‍റെ അന്ധവിശ്വാസങ്ങള്‍ ഒരു ജനതയുടെ മേല്‍ നിര്‍ദാക്ഷിണ്യം അടിചെല്പ്പിക്കാനാണ് ശ്രമിച്ചത്. സീറോ മലബാര്‍ സഭാ നേതൃത്വം യഥാസമയം ഇടപെട്ടതിനാല്‍ മാത്രം തല്‍ക്കാലത്തേക്ക് ചുവടു മാറ്റി ചവിട്ടുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്.

മാര്‍ തോമാ കുരിശിന്‍റെയും അള്‍ത്താരവിരിയുടെയും കാര്യത്തില്‍ ബിഷപ്‌ അങ്ങാടിയത്ത് കോപ്പെലില്‍ കാണിക്കുന്ന വിട്ടുവീഴ്ചയില്‍ ആത്മാര്‍ഥതയുണ്ട് എന്ന് ജനങ്ങള്‍ ഇന്നും വിശ്വസിക്കുന്നില്ല. കാക്കനാട്  നിന്നും ശക്തമായ നടപടികള്‍ മുന്നില്‍ കണ്ട അദ്ദേഹം സ്വന്തം തടി രക്ഷിക്കുവാന്‍ ചിലതു ചെയ്യുന്നു. സ്വന്തം കുഞ്ഞാടുകള്‍ക്ക് താന്‍ ഏല്‍പ്പിച്ച മുറിവുകള്‍ വച്ചു കെട്ടി  അവര്‍ക്ക് സാന്ത്വനമേകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. തന്‍റെ ഭീകര വാഴ്ചക്കെതിരെ സധൈര്യം പോരാടിയ അല്‍മായ പ്രമുഖര്‍ക്കെതിരെ അധികാരികള്‍  എടുത്ത ശിക്ഷാ നടപടികളും, പിരിച്ചു വിടലുകളും അന്യായമാണെന്ന് സ്വയം മനസ്സിലാക്കിയിട്ടും അവ തിരുത്താനുള്ള മനോഭാവം ഇന്നുവരെ രൂപതാധികാരികള്‍ കാണിച്ചിട്ടില്ല. സ്വന്തം മക്കള്‍ എന്ന് പ്രസംഗവേദികളില്‍ നിന്നും വാചാലമായി വിശേഷിപ്പിച്ചു പ്രസംഗിക്കുന്ന സഭാധികാരികള്‍ നീചവും നികൃഷ്ടവും അക്രൈസ്തവവുമായ നടപടികളാണ് അവര്‍ക്കെതിര് നിന്നവര്‍ക്കെതിരെ കൈക്കൊണ്ടത് . സത്യത്തിലും വിശ്വാസത്തിലും ഉറച്ചു നിന്ന നീതിമാനായ ഒരു വൈദീകനെപ്പോലും കുരിശിലേറ്റിയതിനു മുടന്തന്‍ ന്യായീകരണങ്ങള്‍ ആണ് അധികാരികള്‍ ഇന്നും തന്നുകൊണ്ടിരിക്കുന്നത്. അതെ സമയം അധികാരികള്‍ക്ക് വേണ്ടപ്പെട്ടവര്‍ നിയമലംഘനങ്ങളും മാനുഷീകാവകാശലംഘനങ്ങളും നടത്തുകയം, എതിരാളികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തപ്പോള്‍  മൌനം ദീക്ഷിക്കുകയും അതിന്‍റെ നേരെ കണ്ണടച്ചു പ്രോത്സാഹിപ്പിക്കുകയുമാണ് അധികാരികള്‍ ചെയ്തത്. പൊതുയോഗറിപ്പോര്‍ട്ടില്‍ വെട്ടും തിരുത്തും, പൂഴ്ത്തിവയ്പ്പും, കള്ള അക്കൌന്റ് തുടങ്ങി പൈസ അടിച്ചു മാറ്റുകയും, യൂട്ടിലിട്ടിയിലും മറ്റും തരികടയും കളിച്ചവര്‍ ഇന്നും അധികാരികളുടെ മുമ്പില്‍ മാന്യന്മാരായി വിലസുന്നു. വികാരി ഫാ. വര്‍ഗീസാകട്ടെ, തന്‍റെ ആത്മാവ് അങ്ങാടിയത്തിന് പണയം വച്ചു, അജഗനങ്ങളുടെ സര്‍വ വിശ്വാസവും നഷ്ടപ്പെട്ട ഒരു പേക്കോലമായി രൂപാന്തരപ്പെട്ടിരിക്കുന്നു.   ഈ പശ്ചാത്തലത്തില്‍ അധികാരികളുടെ ആത്മാര്‍ത്ഥതയില്‍ കോപ്പേല്‍ പള്ളി ഇടവകക്കാര്‍ക്ക് പൂര്‍ണ്ണ വിശ്വാസം ഇതുവരെ വന്നിട്ടില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല.

പള്ളിക്കൂദാശക്കു മുമ്പായി ഗണ്യമായ ഒരു തുക ബാങ്കില്‍ നിക്ഷേപിക്കണമെന്ന അധികാരികളുടെ ആവശ്യം സംശയ ദ്രിഷ്ടിയോടെയാണ് ജനം വീക്ഷിക്കുന്നത്. വെറും ആറ്‌ മാസത്തിനകം 2 മില്ല്യന്‍ സമാഹരിക്കാന്‍ സത്മനസ്സു കാണിച്ച കോപ്പേല്‍ വിശ്വാസികിളുടെ ഔദാരമനസ്കതയെ അധികാരികള്‍ എന്തിന് സംശയിക്കണം എന്നാണവര്‍ ചോദിക്കുന്നത്.  ഗണ്യമായ ഒരു തുക വീണ്ടും അധികാരികളുടെ കണ്ട്രോലിന്‍ കീഴില്‍ വന്നാല്‍ കൂടുതല്‍ സാമൂഹ്യ വിരുദ്ധ നടപടികള്‍ അധികാരികളില്‍ നിന്നും ഉണ്ടാകും എന്നവര്‍ ഭയപ്പെടുന്നു. കോപ്പെലിലെ പല അല്‍മായ പ്രമുഖരുടെയും അഭിപ്രായത്തില്‍ വരാന്‍ പോകുന്ന കമ്മിറ്റികളിലെക്കുള്ള തിരഞ്ഞെടുപ്പുകളില്‍ അനധികൃതമായ സ്വാധീനം അധികാരികള്‍ ചെലുത്തിയെന്നിരിക്കും. ജനാതിപത്യ പ്രക്രിയയെ തുരംഗം വയ്ക്കാന്‍ വികാരിയുടെയും ബിഷിപ്പിന്റെയും നോമിനിമാര്‍ എന്ന പേരില്‍ അധികാരികള്‍ക്ക് അഭിമതരായ സഭാ/സാമൂഹ്യ ദ്രോഹികളെ അവര്‍ തള്ളിക്കയറ്റിയെന്നിരിക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജനങ്ങള്‍ പള്ളിക്കുള്ള സംഭാവന ഗണ്യമായി കുറയ്ക്കും എന്ന സത്യം മുന്നില്‍ കണ്ടിട്ട് അതിനെ തരണം ചെയ്യുവാനുള്ള ഒരു നീക്കിയിരുപ്പായി ഈ സമ്പാദ്യം അവര്‍ ഉപയോഗിക്കില്ലെന്നാര് കണ്ടൂ. പണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളറോളം ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്നപ്പോളാണ് അധികാരികള്‍ ജനങ്ങളോട് ബലം പിടിച്ചതു എന്ന സത്യം അവര്‍ ഇനിയും മറന്നിട്ടില്ല. ഇക്കാരണങ്ങള്‍ കൊണ്ടു   വെഞ്ചരിപ്പിനു മുമ്പ് ഗണ്യമായ പണം സമാഹരിക്കണമെന്ന വികാരിയുടെ ആഹ്വാനത്തിന് വളരെ തണുത്ത പ്രതികരണമാണ് ഇക്കാരങ്ങങ്ങള്‍ കൊണ്ടു ജനങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. ധനസമാഹരണത്തിനായി ഒരു കമ്മിറ്റി പോലും ഇതുവരെ രൂപം കൊണ്ടിട്ടില്ല എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ പൊതുയോഗം അധികാരികളുടെ പാര്‍ട്ടികള്‍ അലങ്കോല പ്പെടുത്തിയതിന്‍റെ വെളിച്ചത്തില്‍ ഇക്കൊല്ലം  ക്രിസ്മസ് കരോള്‍ ഉണ്ടാകുമോ, ഉണ്ടായാല്‍ പോലും അത്‌ എത്രമാത്രം വിജയകരമായിരിക്കും എന്ന് ജനങ്ങള്‍ക്ക്‌ സംശയമുണ്ട്‌. "സഭാധികാരികള്‍ തന്നെ സമാധാനം പ്രദാനം ചെയ്യാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ സമാധാനം ആശംസിച്ചു കൊണ്ടു ഞങ്ങള്‍ എങ്ങനെ വീടുകളില്‍ പോകും?" എന്നാണ് സാധാരണ കരോളുകള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന പലരും ചോദിക്കുന്നത്. ഈ അനിശ്ചിതാവസ്ഥയില്‍ ജനങ്ങള്‍ അവരുടെ ചെക്ക് ബുക്കുകള്‍ തുരകുവാന്‍ തയ്യാറല്ല. സംഗതികളുടെ ഗതി എന്തെന്നറിയട്ടെ എന്നാണ് അവര്‍ പറയുന്നത്. ജനുവരി/ഫെബ്രുവരി യോടെ പ്രശ്നങ്ങളുടെ പൊടി പടലം ഒരു വിധം കെട്ടടങ്ങി, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നാല്‍ തങ്ങളുടെ ദേവാലയത്തിന് വേണ്ടി അകമഴിഞ്ഞ് സംഭാവന ചെയ്യുവാന്‍ അവര്‍ തയ്യാറാണ് എന്നവര്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ മുന്നിട്ടിറങ്ങാത്തത് കൊണ്ടാണ് പണം വീഴാത്തതെന്നു  മാലോകരെയും, പ്രത്യേകിച്ച്  ബിഷപ്പിനെയും ബോധിപ്പിക്കാന്‍ കോപ്പെലിലെ ചില സ്ഥിരം കക്ഷികള്‍ ഒരു വിഫല ശ്രമം നടത്തുന്നുണ്ട്. മുന്നൂറ്റി അമ്പതിലധികം കൊപ്പെലുകാര്‍ ക്രൂശിത രൂപത്തിന് വേണ്ടി കമ്മീഷന്‍റെ അടുത്ത് വാദിച്ചപ്പോള്‍ വെറും അമ്പത്തിനാല് കൂലികളെയാണ് ക്ലാവര്‍ കുരിശിനു വേണ്ടി വാദിക്കാന്‍ ഇവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞത്. ഈ അമ്പത്തിനാലില്‍ പകുതിയാകട്ടെ നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനു വന്ന വല്യപ്പന്മാരും വല്യമ്മമാരും. മറ്റേ പകുതി ആദ്യം കുരിശിനു വേണ്ടി ഒപ്പിടുകയും പിന്നീട് സ്ഥാനമാനങ്ങളുടെ   വാഗ്ദാനത്താല്‍  വശീകരിക്കപ്പെട്ടു മറുകണ്ടം ചാടിയ, ടെസ്റ്റ്‌ ട്യൂബില്‍ ജന്മമെടുത്ത,  വ്യക്തിത്തമില്ലാത്തവരും. ഇവരാണ് കോപ്പെലില്‍ പണം വീഴ്ത്താന്‍ കെല്പുള്ള ഏക  വീരന്മാര്‍ എന്ന് സ്വയം നടിച്ചു നടക്കുന്നത്.  കടലില്‍ വേലിയേറ്റമുണ്ടായത് താന്‍ മൂത്രമോഴിച്ചത് കൊണ്ടാണെന്ന് പണ്ടൊരു വാലുമാക്രി  ഇളക്കിയ വീമ്പില്‍ ഇതില്‍ കൂടുതല്‍ കഴമ്പുണ്ട്.

25 comments:

Anonymous said...

PEOPLE OF CHICAGO THEY BARK BUT SELDOM BITE.
PEOPLE OF KOPPEL THEY DONT BARK BUT THEY BITE. AND ONCE THEY BITE THEY HOLD ON TIGHT.
WHICH CATEGORY PEOPLE OF NEW JERSEY BELONG TO.
ARE THEY GOING TO LOOK LIKE THE SQUIRREL WHO MISPLACED HIS NUT.(ANDY KALANJA ANNAN)
I THINK THEY ARE MORE SMART THAN THE PEOPLE OF CHI.WE ARE ALL LOOSERS HERE.
FOLKS THIS IS OUR BEST CHANCE TO GET RID OF THE ADIPAVADA HANGING IN THE ALTER.
KOPPEL DONT HAVE SHEELA AND THE FUNNY LOOKING CROSS.
ABOUT EIGHTY PERCENT OF THE PARISHIONERS DONT LIKE THE SHEELA AND CLAWER CROSS IN CHI.
ONLY LAGUAGE THE CHURCH UNDERSTANDS IS THAT OF MONEY.
DONATE 1 DOLLAR EVERY SUNDAY. VERY SOON THEY WILL LEARN THE LESSON.
UNITY IS STRENGTH.

Anonymous said...

കയിലിരിക്കുന്ന പണംകൊടുത്ത് ആരെന്ക്കിലും കടിക്കുന്ന പട്ടിയെ വാങ്ങുമോ , അതുപോലെ തന്നെയാണ് പിതാവിനയും അങ്ങേരുടെ ചെയ്തികളയും . സത്യം എന്താണന്നു തൊട്ടു തീണ്ടിയിട്ടില്ലാത്ത അങ്ങേര്‍ പറയണത് ആര്‍ അന്ഗീകരിക്കും . പള്ളി കുദാശ ചെയ്യാന്‍ അങ്ങേരുടെ നിബന്ദനകള്‍ ആര്‍ അന്ഗീകരിക്കും . ഇതുവരെ ചെയ്തത് എല്ലാം ജനങ്ങള്‍ക്ക്‌ അറിയാം . എന്നിട്ടും ഉളിപ്പില്ലാതെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ . കഷ്ട്ടം തന്നെ , ഒരുനിബന്ടനയും ഇല്ലാതെ അങ്ങേര്‍ പള്ളി കുദാശ ചെയ്തുതരും . തന്നില്ലങ്കില്‍ അപ്പോള്‍ കാണാം .

Anonymous said...

Who know what happens under sheela when its dowsn!

Anonymous said...

What all the songs this Bishop banned?

Is this guy have any problem?

Why he do all this bullshitt?

Anonymous said...

OUR FAITH IS 100% OURS AND WE SHOULD NOT SURRNDER OUR RELIGIOUS FREEDOM TO A PEGAN IDOLOGY.


The US institutions and companies are the source of our daily wages. Therefore fund the American catholic churches as you can and encourage our kids to go to the American mass on Sundays. You can then witness the lack of faith of the Chicago Syro Malabar diocese in USA within two weeks.


Instead of paying money for the SMC-Chicago for a Pagan cause, fund your native Kerala churches and north Indian missions. The SMC-Chicago Diocese faulted in many of catholic faith matters and they violated the religious freedom of the faithful in USA.


The Bishop and his biased teams do not have the authority to enforce their pagan belief to the rest of the faithful and by doing so; the Bishop has proved himself his inefficiency in the common interest of the Catholic Church and Syro Malabar church as well.

Please vote for the CRUCIFX and VOICE to eradicate the MINI_SKIRT(VIRI) and MAR-THOMA CROSS from all Churches in USA.

Anonymous said...

We have to up this clavar cross into this mad peoples's ass.

Then when we have to make konon(INDIAN TIE) with this viri.

DEAR ASOLES,

GET OUT OF OUR CHURCH.WE WANT CATHOLIC BISHOP IN OUR CHURCH.NOT A KALDAYA MAD.

Anonymous said...

കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ , സീറോ മലബാര്‍ സഭാ മേലതികാരികള്‍ ഒരുകാരിത്തില്‍ മാത്രം ശ്രെധ കൈക്കൊള്ളുന്നു . പണം , അത് മാത്രം മതി . ഈ പണം എങ്ങനെ ഒണ്ടാകുന്നു എന്ന് അവര്‍ ഒരുനിമിഷം ചിന്തിച്ചിരുന്നുവേന്ക്കില്‍ അവരാരും ഇങ്ങനെ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമെന്ന് തോന്നുന്നില്ല . സഭയില്‍ എന്ത് സംഭവിച്ചാലും അവര്‍ക്ക് പ്രസ്നംമില്ല , പണംമാത്രം മതി .കടുപ്പന്‍ തിരുമേനി പറഞ്ഞതുപോലെ നമ്മളെല്ലാവരും പണമോണ്ടാക്കാന്‍ മാത്രമാണ് അമേരിക്കയില്‍ വന്നത് , അല്ലാതെ നാടുനന്നാക്കാനല്ല . അതുകൊണ്ട് നിങ്ങള്‍ കൈയഴിഞ്ഞു പണംപള്ളിക്കുകൊടുക്കണം , ആ കൂടെ ഞങ്ങളും രെക്ഷപെടുമല്ലോ . ഇലക്കും മുള്ളിനും കേടുമോണ്ടാകാത്ത രീതിയില്‍ കാരിങ്ങള്‍ വളരെ ഭംഗി ആയിട്ട് നടന്നോളും . പിന്നെ എന്താകൊഴപ്പം . നമ്മുടെ ഭാരിയമാരെ സമ്മതിക്കണം , എത്രപണംവേനെലും കൊടുക്കാന്‍ തയാറായി രാത്രിയുമില്ല പകലുമില്ലാതെ തീട്ടവും മൂത്രവും എടുത്ത് കഷ്ടപെട്ടുണ്ടാക്കുന്ന പണം പള്ളിക്ക് കൊടുക്കുന്നു . അത് കൈയിട്ടുവാരി നാട്ടില്‍ റബ്ബറും, സഹോതരിക്ക് മനിബെങ്ക്ലാവും തീര്‍ത്തു, തലയും കറുപ്പിച് .കുട്ടപ്പനായി മാവേലിത്തമ്പുരാന്‍ എ . സീ മുറിയില്‍ ഇരുന്നു അടുത്തപടി ആലോചിക്കുന്നു . പാവം ജനങ്ങള്‍ പണമോണ്ടാക്കാന്‍ ഓടുന്നു, കഷ്ട്ടം തന്നെ . സൊന്തം മക്കളെവരെ ഓര്‍ക്കാന്‍ മരന്നുപ്പോകുന്നു ചിലപ്പോള്‍ . എന്തിനാ നമുക്ക് ഇതുപോലൊരുപള്ളി , ഇതൊക്കെ പോകട്ടെന്നുവക്കാം , താമരകുരിസും ശീലയും തൂക്കിവേണം പള്ളിവെഞ്ഞിരിക്കാന്‍ എന്ന് നിര്‍ബന്ദം പിടിച്ച കൊമാളികളോട് എന്താ പറയുക . ക്രുഷിതരൂപംമല്ലാതെ വേറെ എങ്ങുനിന്നോ കളഞ്ഞ്കിട്ടിയ മനിക്കെയ്നെ അല്ത്താരയില്‍ പ്രതിഷ്ട്ടിച്ചു നമ്മോടൊക്കെ വണങ്ങാന്‍ പറയാന്‍ ഇവനാര് , വിവരദോഷികള്‍ . ക്രുശിത രൂപം മാത്രമേ പള്ളിക്കകത്ത്‌ കയറ്റാവു ,അതുമാത്രമേ അല്ത്താരയില്‍ പ്ര്തിഷ്ട്ടിക്കാന്‍ പറ്റുകയുള്ളു .അതാണ്‌ ക്രിസ്തു വിശ്വാസികളുടെ ചിന്നം

Anonymous said...

പിന്നെ എന്താകൊഴപ്പം . നമ്മുടെ ഭാരിയമാരെ സമ്മതിക്കണം , എത്രപണംവേനെലും കൊടുക്കാന്‍ തയാറായി രാത്രിയുമില്ല പകലുമില്ലാതെ തീട്ടവും മൂത്രവും എടുത്ത് കഷ്ടപെട്ടുണ്ടാക്കുന്ന പണം പള്ളിക്ക് കൊടുക്കുന്നു . അത് കൈയിട്ടുവാരി നാട്ടില്‍ റബ്ബറും, സഹോതരിക്ക് മനിബെങ്ക്ലാവും തീര്‍ത്തു, തലയും കറുപ്പിച് .കുട്ടപ്പനായി മാവേലിത്തമ്പുരാന്‍ എ . സീ മുറിയില്‍ ഇരുന്നു അടുത്തപടി ആലോചിക്കുന്നു . പാവം ജനങ്ങള്‍ പണമോണ്ടാക്കാന്‍ ഓടുന്നു, കഷ്ട്ടം തന്നെ . സൊന്തം മക്കളെവരെ ഓര്‍ക്കാന്‍ മരന്നുപ്പോകുന്നു ചിലപ്പോള്‍ . എന്തിനാ നമുക്ക് ഇതുപോലൊരുപള്ളി , ഇതൊക്കെ പോകട്ടെന്നുവക്കാം , താമരകുരിസും ശീലയും തൂക്കിവേണം പള്ളിവെഞ്ഞിരിക്കാന്‍ എന്ന് നിര്‍ബന്ദം പിടിച്ച കൊമാളികളോട് എന്താ പറയുക . ക്രുഷിതരൂപംമല്ലാതെ വേറെ എങ്ങുനിന്നോ കളഞ്ഞ്കിട്ടിയ മനിക്കെയ്നെ അല്ത്താരയില്‍ പ്രതിഷ്ട്ടിച്ചു നമ്മോടൊക്കെ വണങ്ങാന്‍ പറയാന്‍ ഇവനാര് , വിവരദോഷികള്‍ . ക്രുശിത രൂപം മാത്രമേ പള്ളിക്കകത്ത്‌ കയറ്റാവു ,അതുമാത്രമേ അല്ത്താരയില്‍ പ്ര്തിഷ്ട്ടിക്കാന്‍ പറ്റുകയുള്ളു .അതാണ്‌ ക്രിസ്തു വിശ്വാസികളുടെ ചിന്നം

Anonymous said...

കൊപ്പെലിലേക്ക് ഒരു വിഷാദ യാത്ര
__=== ____ === ___ ===

കണ്ണുനീര്‍ തുള്ളിയെ കൊപ്പെലിനോട് ഉപമിച്ച അങ്ങോടു പിതാവേ ....

അഭിനന്ദ നം,, അഭിനന്ദ നം .. അങ്ങേക്ക് ,, അഭിനന്ദ നം..

കടുപ്പനോ ? കുള്ളന്‍ zachariyo ?


അത് കറു ര്പ്പനോ ? വിനോധിനിയോ ? സക്കെ വൂസോ ??
അഭിനന്ദ നം,, അഭിനന്ദ നം .. നിങ്ങള്ക്ക് അഭിനന്ദ നം ....


വിഷാദ സാഗര മുള്ളില്‍ നിരന്നു ..തുഷാര ഗെദ് ഗേട ബിന്ദു ...

കൊപ്പേല്‍ പള്ളി ഒരു വികാര വൈ ടൂ ര്യബിന്ദു....

ഈ പള്ളി അള്‍ത്താര ഒരു വികാര വൈ ടൂ ര്യബിന്ദു!

ശരി യാണ് , അത് ചിപ്പിയില്‍ വീണാല്‍ വൈ ടൂ ര്യ മാകും !


അല്ത്താരയില്‍ വീണാല്‍ കുളത്തില്‍ വീഴും !

എങ്കിലും തൊടരുത് ആ കുളത്തെല്‍ തൊടരുത് !

തൊടരുത് അത് എടുത്തു ഏറി യരുത് !

അതെ, അത് ശെരി യാണ് , FR. SAJY ആ കുളം എടുത്തു...... മാറ്റി ...!!!!!!!!!!

അങ്ങനെ ആ അള്‍ത്താര അനശ്വ രമാക്കി ...ഈശ്വര ചിന്ത യിലാക്കി .......

CRUCIFIX ഉയരത്തില്‍ സ്ഥാപിച്ചു ...എല്ലാവര്ക്കും വണക്കയോഗിയ മാക്കി !!!

പ്രപഞ്ച സൌന്ധരിയമുള്ളില്‍ വിടര്‍ത്തും പ്രകാശ പൂരിത ബിന്ദു ....

നീയൊരു ...പ്രഭാദ ..നക്ഷത്ര... ബിന്ദു !!!!

അതെ, അതെ , അങ്ങോട്ട്‌ നോക്കി നിന്നാല്‍ , പ്രകൃതി മുഴുവന്‍ ജ്വലിക്കുന്നത് കാണാം ....

എങ്കിലും കൊപ്പെലിന്‍ വീഥിയില്‍ മനുഷ്യനാ കുരിശിനു വിലപേശുന്നു!!!!!!!!!

ഇന്ന് ..വിലപേശി ..വില്കുവാന്‍.. വാശി പിടിക്കുന്നു !!!

നമ്മുടെ ബാവായും പാതിരി യും അണികള്മായി നിരക്കുന്നു താമരയുമായ് !!!

CHICAGO TO COPPEL യാത്രയില്‍ മനുഷ്യനാ കുരിശു വലവീശി ഉടയ്ക്കുന്നു !!


എങ്കിലും കൊപ്പേല്‍ ജനങ്ങള്‍ ഒന്നായി COMMIISSION
നോട് പറഞ്ഞൂ .........ആ CRUCIFIX
ല്‍ തൊടരുത് .....തൊടരുത് ....




കണ്ണുനീര്‍ തുള്ളിയെ കൊപ്പെലിനോട് ഉപമിച്ച അങ്ങോടു പിതാവേ ....

അഭിനന്ദ നം,, അഭിനന്ദ നം .. അങ്ങേക്ക് ,, അഭിനന്ദ നം!!!

Anonymous said...

Let us remember what Jesus did while he was here on earth .

JESUS പുല്‍കൂട്ടില്‍ ജനിച്ചു .

വാഹനം ആയിട്ട് ഉപയോഗിച്ചത് കുതിരയുമല്ല കഴുത!


മാതാവ് കൈ കൊണ്ട് തുന്നിയ തുണി കൊണ്ട് വസ്ത്രംആയിട്ട് ഉപയൊഗിച്ചു !

പാവങ്ങള്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും താങ്ങായി തണല്‍ ആയി .





വളരെ സിമ്പിള്‍ ആയിട്ട് ജീവിച്ചു അതെ സമയം മറ്റുള്ളവര്‍ക്ക് മാതൃക ആയി ഗുരു ആയി സഹായി ആയി !


ലോകത്തിലെ എല്ലാ പ്രശ്നങ്ങളും സഹിച്ചു ക്ഷമിച്ചു അവസാനം നമുക്കുവേണ്ടി കുരിശില്‍ മരിച്ചു !




ഇപ്പോള്‍ ആ ക്രിസ്തു വിന്റെ അനുയായികള്‍ എന്ന് വീമ്പു പറഞ്ഞു നമ്മളെ രക്ഷിക്കാന്‍ വരുന്ന പാതിരിയും ബിശോപും കാണിക്കുന്നത് :


PLANE
യാത്ര വലിയ പേരുള്ള കാറുകളില്‍ യാത്ര പിന്നെ ഉല്ലാസ യാത്ര പോകും വഴി എല്ലാ വലിയ വീടും സന്ദര്‍ശനം!

HIGH CLASS FOOD HIGH CLASS HOTEL AND ENTERTAINMENT !

സമാധാനം ഉണ്ടാക്കെണ്ടാവര്‍ എന്താണ് തരിക ?

പാവങ്ങളോടും സാധാരണ ജനങ്ങളോടും എങ്ങനാ പെരുമാറുക ?

ദൈവത്തോട് അടുപ്പിക്കെണ്ടാവര്‍ എത്രമാത്രം നമ്മളെ ദൈവത്തോട് അടുപ്പിക്കുന്നു?

എന്ത് പ്രേഷിത പ്രവര്‍ത്തനം ആണ് നമ്മള്‍ കാണുന്നത് നമ്മുടെ കുട്ടികളെ ഇവര്‍ പഠിപ്പിക്കുന്നത്‌ ?

ARE WE ANY CLOSER TO GOD BECAUSE OF THIS PEOPLE ?

DO WE REALLY NEED THIS KIND OF PEOPLE ?

ആരെങ്കിലും നന്നായിട്ട് വന്നാല്‍ ദൈവത്തെ കുരിശില്‍ കയറ്റിയത് പോലുള്ള ശി ക്ഷ നട പടികള്‍ !!!
COPPEL IS AN EXAMPLE. YOU DON'T HAVE TO GO TOO FAR TO FIND THIS.

ഇപ്പോള്‍ സമാധാനവും ശാനധിയുംപറഞ്ഞു കാരോള്‍ പിരിക്കാന്‍ കുട്ടയുമായി പോകുന്നു !!!

പള്ളിയില്‍ അസ്സാന്തി വിതരിയവന്മാര് കുട്ടയുമായി ഇറങ്ങുന്നു പോലും !!!



കഷ്ടം,,,, നാണമാകുന്നു ,,,,,മേനി ,,,നോകുന്നു!!!!!

Anonymous said...

HIGH CLASS FOOD HIGH CLASS HOTEL AND ENTERTAINMENT !!! അപ്പോള്‍ പിന്നെ മേത്രാസനമോ ? മനസിലായില്ലേ? മെത്രാന്‍ താമസിക്കുന്ന സ്വര്‍ണ ഗോപുരം!
ഒരു മെത്രാന്‍ താമസിക്കുന്ന വീടിന്റെ വില കുറെ millions!!!


എന്തൊരു ജീവിതം ?
എന്നിട്ടും പോരാ ?

Vargheseഅച്ഛന് കിട്ടണ salary കിട്ടിയാല്‍ മതി വേറെ ഒന്നും പുള്ളി കണ്ടും ഇല്ല കേട്ടും ഇല്ല !


എന്തായാലും ആകെ നോക്കിയാല്‍ കാട്ടിലെ തടി വല്ലവന്റേം കോടാലി വെട്ടട വെട്ടു !!!
എത്ര നാള്‍ ഇങ്ങനെ വെട്ടിപിടിക്കും ??


എത്രനാള്‍ കണ്ണും അടച്ചിങ്ങനെ പാല് കുടിക്കും ??

pakkaran said...

enter name: Bishop Angadiath

Searching...............

Downloading data......

Please wait!

5%
10%
15%
20%
30%
40%
50%
75%
90%
95%
98%
Done.....

Information :
Gorgeous
Alluring
Attractive
Appealing
Sweet
Good-looking
Charming
Glamorous
Beautiful
Eye-catching
Smart
Striking
Fascinating
Beautiful
Bubbly
Sparkling
Full of life
Shining
Vivacious
Energetic
Head turner
Humorous
Smart
Witty
Funny
Stunning
Lovely
Superb
Exquisite
Fabulous
Excellent
Fantastic
Outstanding
Exceptional
Terrific
Wonderful
Glittering
Tempting
Persuasive
Influential
Credible
Likeable
Attention-grabbing
Impressive
Sparkling
Remarkable
Marvelous
Prominent
Pleasing
Extraordinary
Congenial
Friendly
Good-natured
Great
Amazing
Tremendous
Elegant
Fashionable
Well-groomed
Stylish
Neat
Grace

disk is full please insert empty disk and try again...

Chinthakan said...

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്
അല്ലെങ്കില്‍
‍ചെളിപോലെ അടിയിലൂര്‍ന്ന്
അതുമല്ലെങ്കില്‍
‍പാട പോലെ മുകളില്‍ പടര്‍ന്ന്..........സീറോ മലബാര്‍ വോയ്സ്

Anonymous said...

Is that pakkaran or palakkaran?

Anonymous said...

Why are you blaming bishop after you and your egoistic fellow parishioners decide to buy/build 5 or 10 million dollar churches?

When the decision is being taken in parish general body meeting, have the guts to stand up and say you will not support a facility that expensive. Tell them that you will not pay even a single dollar if they decide to take up exorbitant and unnecessary debts.

Let them build that 5 or 10 million dollar church if they decide to go for it even after resistance from parishioners. When they come to you demanding money, again give them what is in your mind instead of what is in your wallet. Go to English church if Syro church refuse sacraments because you refused to support their crazy ideas.

Similar things happen even in English churches where there are too many egoistic people are present. It is a bad idea to press ahead with plans whenever there is as little as 20% of people disagreeing with the plans. Egoists are usually less than 5% of the congregation.

If you are shy to stand up in public and voice your opinion, then go see the pastor and give your opinion. Leader who don't listen to the people won't succeed.

"If The People Lead, The Leaders Will Follow".

Anonymous said...

പണത്തിന്‍റെ പുത്ത് ഏത് പരുന്തും പറക്കും എന്ന് കേട്ടട്ടുണ്ട്! അങ്ങാടിയത്തിന്‍റെ പുത്ത് ഏത് പരുന്താണ് പറക്കുന്നത്? അങ്ങാടിയത്ത് എന്നുപറയുന്ന പരുന്തായ Chicago കുടുബം ഏത് പണത്തിന്‍റെയും പുത്ത് പറക്കും! കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ ,Chicago-യിലുളള സീറോ മലബാര്‍ സഭാ മേലതികാരികള്‍ ഒരുകാരിത്തില്‍ മാത്രം ശ്രെധ കൈക്കൊള്ളുന്നു . പണം , അത് മാത്രം മതി! അല്ല പിന്നേയോ ക്ലാവര്‍ കുരിശ് എന്നറിയപെടുന്ന മാറിപോയ തോമാ കുരിശുകളും അള്‍ത്താരയില്‍ കാവാല പാവാടകളും, ശീല വിരിയും അണിനിന്നില്ലെങ്കില്‍ അങ്ങാടിയത്തിന് ഒരു മാസമെങ്കിലും ചത്തതിന് തുല്ലൃമായിരിക്കും.

Anonymous said...

നീതി കിട്ടും എന്ന്മറ്റുള്ളവര്‍ക്ക് ഉറപ്പുള്ള മൂന്നു position നില്‍ഉള്ളവരില്‍ നിന്നും നേരെ മറിച്ചുള്ള അനുഭവങ്ങള്‍ :

1 Priest
2 Police
3 Pattalam


ഒരിക്കലും നീതി കിട്ടാത്ത മൂന്നു പ്രസ്ഥാനം :


1 പള്ളി
2 പാര്‍ട്ടി
3 പോലീസു

ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത മൂന്നു പി യുടെ ഉടമകള്‍
1 Priest
2 Police
3 prosti---


ഇവരുടെ എല്ലാം motive
ഒന്നേ ഒന്ന്
PANAM ..PANAM...PANAM...

ഇവരെ നയിക്കുന്നത് :

POWER ..POSITION..PRESTIGE..


ഇവര്‍ പിടിക്ക പെട്ടാല്‍ നഷ്ടപെടുന്നത് :

PRESTIGE, POSITON, POWER.

ജനത്തിനു ഒഴിച്ച് കൂടാന്‍ പറ്റാത്ത മൂന്നു പ്രസ്ഥാനം
1 പള്ളി
2 പാര്‍ട്ടി
3 പോലീസു

DEAL WITH IT , WILL MAKE IT WORK!!

Anonymous said...

പണ്ട്, "Mar ക്ലാവര്‍ Angadiath" ഫാ.സജിയുളള സമയത്ത് HUNDRED THOUSAND കൂടതല്‍ ഡോളര്‍ കോപ്പേല്‍ പളളിയുടെ ബാങ്കിലുളള എക്കവുണ്ടിലുണ്ടായിട്ടും എന്തുകൊണ്ട് വെഞ്ചിരിക്കുവാന്‍ വരുവാന്‍ മടി കാണിച്ചു?
Mar ക്ലാവര്‍ Angadiath, ക്ലാവര്‍ രോഗം പിടിച്ച് തളര്‍ന്ന് കിടക്കുകയായിരുന്നോ? Mar ക്ലാവര്‍ Angadiath-ന് ഇപ്പോള്‍ കൂദാശ കര്‍മ്മം കോപ്പേല്‍ പളളിയില്‍ നടത്തണമെങ്കില്‍ HUNDRED THOUSAND ഡോളര്‍ കോപ്പേല്‍ പളളിയുടെ ബാങ്കിലുളള എക്കവുണ്ടില്‍ ഉണ്ടായിരിക്കണം! നിര്‍ബന്തം പറയുവാന്‍ കാരണം എന്ത്? Mar ക്ലാവര്‍ Angadiath-ന്‍റെ കോപ്പേല്‍ പളളിയില്‍ കൂദാശ കര്‍മ്മം നടത്തുവാനുളള കൈകൂലിയാ ഈ പറയുന്ന HUNDRED THOUSAND?

Anonymous said...

ഇന്നു ഞാറാഴ്ച്ച , സകലത്തിന്റെയും നാദാ എന്നേക്കും ; വിനോദിനിയുടെ ഒന്നിടവിട്ടുള്ള ശങ്ക്നാദം . ബ്ലാ ബ്ലാ ബ്ലീ ബ്ലീ ഒന്നുമില്ലാതെ അക്ഷരസ്പുടംമായ് അല്താരയില്നിന്നും ഉച്ചത്തിലുള്ള പ്രാതനമുഴികള്‍ . ഉറളിഗ്രൂപിന്റെ തകര്‍പ്പന്‍ ഗാനമേള . വീണ്ടും വീണ്ടും കേള്‍ക്കാം സകലത്തിന്റെയും നാദ എന്നേക്കും പണംതരണമേ ആമേന്‍ . കുറെ അമ്ബെട്ടെന്മാരുടെ കൂക്കുവിളിപോലെ ഉരളി ജോണ്‍സന്‍ സര്‍വസക്തിയും എടുത്തു പാടുന്നു . വിനോദിനി ഏറ്റുപിടിക്കുന്നു ...........സകലത്തിന്റെയും നാദാ എന്നേക്കും പണംതരണമേ ആമേന്‍ .കഴിഞ്ഞു വെടിക്കോട്ടു . കുട്ടികളെല്ലാം അതാത് ക്ലാസിലേക്ക് പോകട്ടെ . സകലത്തിന്റെയും നാദാ എന്നേക്കും പണംതരണമേ ആമേന്‍

Anonymous said...

Why are you blaming bishop after you and your egoistic fellow parishioners decide to buy/build 5 or 10 million dollar churches?

Our egos and our love to be popular is one of the reason. This is not about bible or anything. We need a place to socialize on the weekends. In the middle east have you seen the home maids and low wage workers coming to a place every week to socialize? Most of the time they do it outdoor in the bad weather and here we have opportunities to have a place of our own. There are people with money who are willing to donate and lets take advantage of it. May be our next generation will not need this

Anonymous said...

"There are people with money who are willing to donate and lets take advantage of it."

Then take advantage of the people with money and willingness to donate. Don't set mandates like $5,000 or $10,000 minimum donation.

Anonymous said...

വിനോദിനി,കോപ്പേല്‍ പളളിയില്‍ വച്ച് ഒരു സതൃം ബൈബിളിലെ വാകൃം പ്രസംഗത്തില്‍ പറഞ്ഞത് എത്രയോ ശരി! ക്രസ്തു രാജനാണ് നമ്മടെയോക്കേ പിതാവും, നേതാവും എല്ലാം!വിനോദിനി പറഞ്ഞു, ക്രസ്തു രാജനല്ലാതേ മറ്റോരു ദൈവ്വം നമ്മുക്ക് ഉണ്ടാകരുത്?ദൈവ്വത്തിനല്ലാതെ മറ്റാരെയും പിതാവേ എന്നും വിളിക്കരുത്! അങ്ങനാണേങ്കില്‍ വിനോദിനിയോട് ഒന്ന് ചോതിച്ചോട്ടേ? ക്രസ്തു രാജനായ നമ്മുടെ ദൈവ്വത്തേ മാറ്റി അള്‍ത്താരയില്‍ ക്ലാവര്‍ കുരിശിനേ പ്രതീഷ്ടിക്കുന്നതും, ക്ലാവര്‍ കുരിശിനേ പോക്കി കൊണ്ടുനടക്കുന്നതും, ദൈവ്വമല്ലാത്ത ക്ലാവര്‍ കുരിശിനേ ആരാധിക്കുന്നതും തേറ്റല്ലേ? പാപമല്ലേ? പിന്നേ എന്തുകൊണ്ട് ഈ പാപം അറിഞ്ഞുകൊണ്ട് ചെയുന്നു? ചെയിപ്പിക്കുന്നു? Mar Jacob Angadiath-നേ, പിതാവേ പിതാവേ Angadiath പിതാവേ എന്നല്ലേ നമ്മള്‍ വിളിക്കുന്നതം, നമ്മളേകൊണ്ട് വിളിപ്പിക്കുന്നതും.
അപ്പോള്‍ അത് ശരിയാണോ? Mar Jacob Angadiath-നെ പിതാവേ എന്ന് വിളിക്കുന്നത് പാപമല്ലേ? Mar Jacob Angadiath-നെ എന്താണ് നമ്മള്‍ ചോല്ലിവിളിക്കേണ്ടേ? Mar Jacob Angadiath-നെ എന്ത് പേരിലാണ് വിളിക്കേണ്ടേ? ഒന്ന് പറഞ്ഞ് തരാമോ വിനോദിനി!!!!!!!!

Anonymous said...

വട്ടന്‍റെ പുന്നാര അളിയ കൊച്ചുപൊട്ട, വട്ടന്‍ കളത്തില്‍ തോറ്റതുകൊണ്ടാണോ നീ ക്ലാവര്‍ ദൈവത്തേ ഉപേഷിച്ചത്? എടാ കൊച്ചുപൊടാ, അളിയന്‍ പൊടാ, നീ എന്തിനാണ് കുട്ടയില്‍ നിന്ന് ചട്ടുകം കൊണ്ട് മധരചോറ് വിളബിതന്നത്! പണ്ട് തന്ന വിഷം തിരിച്ച്എടുക്കാനാണോ ഇന്ന് ഞങ്ങള്‍ക്ക് മധരം തൊട്ട് തന്നത്! പണ്ട് നിന്‍റെ വട്ടന്‍ അളിയന്‍ കട്ട പണത്തിന്‍റെ പാപ പരിഹാരം ആണോ ഈ ഊട്ട് നേര്‍ച്ച! എന്തുകൊണ്ടാ കൊച്ചു പൊട്ട, ക്ലാവര്‍ ദൈവത്തേ മാറ്റി ക്രസ്തുരാജനെ ദൈവമായി സ്വീകരിക്കാന്‍ കാരണം? വട്ടനളിന്‍റെ കൂട്ട് നീ വിട്ടോടാ കൊച്ചുപൊട്ട! വലിയ പൊട്ടനെന്തേ, കൊച്ചുപൊട്ട!

Anonymous said...

ഇന്നു ഞാറാഴ്ച്ച , സകലത്തിന്റെയും നാദാ എന്നേക്കും ; വിനോദിനിയുടെ ഒന്നിടവിട്ടുള്ള ശങ്ക്നാദം!!!

എത്രയോ സത്യം ! DID YOU FEEL ANYTHING ? I DID NOT FEEL A DARN THING !!!!

അദ്ദേഹം പറഞ്ഞു തല എല്ലാം നിയന്ത്രിക്കുന്നു എന്ന് അതുകൊണ്ട് തലയെ അനുസരിക്കണം എന്ന് !


തലയില്‍ നിന്നും സരിയല്ലാത്ത ഓര്‍ഡര്‍ വന്നാല്‍ എങ്ങനെ അനുസരിക്കും ?

പിന്നെ പറഞ്ഞു സഹജീവികളോട് സ്നേഹമായ് സൌമിയ മായി പെരുമാറണം എന്ന് !


അപ്പോള്‍ സജിഅചെന്‍ താങ്കളുടെ സഹജീവി ആയിട്ട് എന്ത് മരിയാദ ആണ് അങ്ങ് കാണിച്ചത് ?


പണ്ട് ആരോ പറഞ്ഞപോലെ പുരോഹിതന്‍ എന്ന വാക്കിനര്‍ത്ഥം : തനിക്കു ചെയ്യാന്‍ പറ്റാത്ത കാരിയങ്ങള് മറ്റുള്ളവനെ കൊണ്ട് ചെയ്യിക്കുന്നവന്‍ എന്ന് പറഞ്ഞത് എത്രയോ സത്യം !!!

Anonymous said...

പുരോഹിതന്‍ എന്ന് പറഞ്ഞാല്‍ : സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ കഴിയാത്ത കാരിയങ്ങള്‍ അന്യരോട് ചെയ്യാന്‍ പറയുന്ന തൊഴില്‍ രഹിതന്‍ എന്ന് ഒരു മഹാന്‍ പറഞ്ഞത് നമ്മുടെ ചികാഗോ അധികാരികളെ സംബന്തിചിട ത്തോളം എത്രയോ ശ രിയാണ് !!!!

ഇവരാണ് നമ്മളെ വേദം പഠിപ്പിക്കുന്നത്‌ !!!


പറയുന്നതിന് വിപരീതമായി പെരുമാറുന്ന നിങ്ങളോടുള്ള ഞങ്ങളുടെ വിശ്വാസം പാടെ നഷ്ട്ട പെട്ടു!