Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 28, 2010

ഫാ. ശാശേരിയുടെ പ്രസംഗം തകര്‍ത്തു - പല ആന്‍റിമാരുടെയും ചങ്ക് തകര്‍ന്നു

ചിക്കാഗോ  അസ്തെന്തി വികാരി കഴിഞ്ഞ കുറെ ദിവസങ്ങളായി കോപ്പെലിലെ ചില വിഷസര്‍പ്പങ്ങള്‍ക്കൊപ്പം അവരുടെ മാളത്തില്‍ ചിലവഴിച്ചിരുന്നു. എങ്കിലും സര്‍പ്പദംശം ഏല്‍ക്കാതെ അദ്ദേഹം രക്ഷപെട്ടു.  കോഴിക്കാലിനോ ബ്രെസ്റ്റ് നോ അദ്ദേഹത്തെ വശീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ തെളിവ്.


അതിന് തെളിവാണ് ഇന്നത്തെ ദിവ്യ ബലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ എടുത്തു പറഞ്ഞ ചില കാര്യങ്ങള്‍. "ഗൂഗിള്‍ കുത്തിയാല്‍ ആദ്യം പൊങ്ങി വരുന്നതു ഒരു ബ്ലോഗാണ്" എന്ന് പറഞ്ഞതോടെ ജനങ്ങള്‍ ആര്‍ത്തു ചിരിച്ചു. "ആ ബ്ലോഗില്‍ എന്നെപ്പറ്റി പല അഭ്യൂഹങ്ങളും വരുന്നുണ്ട്. ഞാന്‍ ഇവിടുത്തെ വികാരിയായേക്കാം എന്നും മറ്റും. അതൊന്നും എനിക്കറിവില്ലാത്ത കാര്യങ്ങളാണ്. അതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ അത്‌ നിങ്ങളെ അറിയിച്ചിരിക്കും."

"പിന്നെ നിങ്ങളോട് എനിക്കൊരപെക്ഷയുണ്ട്. പരദൂഷണം പറഞ്ഞു തരാനാനെങ്കില്‍ എന്നെ ആരും നിങ്ങളുടെ വീട്ടിലോട്ടു ക്ഷണിച്ചു കൊണ്ടുപോകേണ്ട. എനിക്ക് നിങ്ങളുടെ ഒട്ട് കോഴിക്കാലും വേണ്ട, ബ്രെസ്റ്റും വേണ്ട. ആവശ്യത്തിനു പാകം ചെയ്യാന്‍ എന്‍റെ കാരണവന്മാര്‍ മലയാളം  പഠിപ്പിച്ച കൂട്ടത്തില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. " ഞങ്ങള്‍ ഈ റിപ്പോര്‍ട്ട്‌ തയ്യാരാക്കുംപോഴും അദ്ദേഹത്തിന്‍റെ പ്രസംഗം തുടരുകയാണ്. ചില എക്സ് കൈക്കാരന്മാരുടെ സുന്ദരിക്കോത ഭാര്യമാരുടെ മുഖം ആകെ വളിക്കുന്നത് ഈ ലേഖകന്‍ നേരില്‍ കണ്ടു.

ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പ് തന്നിരുന്നില്ലേ ഫാ. ശാശ്ശേരിയെപറ്റി? ഞങ്ങള്‍ പറഞ്ഞതിന് പട്ടിയോളം വില കൊടുത്തിരുന്നെങ്കില്‍ കൈക്കാര ഭാര്യമാര്‍ക്ക് ഈ ഗതി വരുമായിരുന്നോ ? ഇനി തന്നെയെങ്കിലും അവിടെ വരുന്ന അച്ചന്മാരെ വെറുതെ വിടാന്‍ നോക്കുക. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. അതിന് നിങ്ങളുടെ ഉപദേശം ഒന്നും വേണ്ട, ഇത് കോപ്പെലിലെ "മണി" കള്‍ക്ക് ഒരു പാഠമായിരിക്കട്ടെ.

ഒളിച്ചു നിന്നു കേട്ടതു
സന്ന്യ: കാലത്തെഴുന്നേറ്റു നല്ല ഫ്രഷ്‌ ചിക്കെന്‍ റോസ്റ്റ് ചെയ്തു വച്ചിട്ടാ ഞാന്‍ ഇന്ന് പള്ളീ വന്നത്. അത്‌ വെറുതെയായിപ്പോയി. അപ്പത്തിനും കുഴച്ചു വച്ചിട്ടുണ്ട്.
ജോളി: അത്‌ കഷ്ടമായിപ്പോയല്ലോടീ, സന്ന്യേ.
സന്ന്യ: ഈയച്ചന്‍  ഈ പണി കാട്ടുമെന്ന് ആരറിഞ്ഞു.  റെജിയുടെ കാര്യം ഓര്‍ത്തിട്ടാ എനിക്ക് വിഷമം.
ജോളി: അതെന്താടീ, നീയവനെ രാത്രി കിടത്തിയുറക്കിയില്ലേ?
സന്ന്യ: ഒന്നു പോടീ. എല്ലാവരും നിങ്ങളെപ്പോലാന്നാ. റെജിക്ക് അങ്ങനെയുള്ള കുഴപ്പമൊന്നുമില്ല. അതിയാന്‍ കിടക്ക കാണുന്നതും കൂര്‍ക്കം വലിക്കുന്നതും ഒരുമിച്ചിരിക്കും.
ജോളി: പിന്നെ നിനക്ക് റെജിയോടെന്താ ഇത്ര സഹതാപം തോന്നാന്‍?
സന്ന്യ: അതോ പറയാം.
ഫിജി: ശീഘ്രം ശോല്ലടീ.
സന്ന്യ: ഇന്നലെ രാത്രി അച്ഛനെ കൊണ്ടാക്കിയിട്ട്‌ തിരിച്ചു വരും വഴി ചന്തേപ്പോയി നല്ല ജീവനുള്ള ഒരു ഫ്രഷ്‌ കോഴിയേം മേടിച്ചിട്ടാ എന്‍റെ റെജി മോന്‍ വന്നത്.
ഫിജി: അപ്പിടിയാ? എന്നാ നല്ല തമ്പി!
സന്ന്യ: എന്നിട്ടോ, ഇന്ന് കാലത്ത് ഞാന്‍ കണ്ണ് തുറക്കുന്നത് കോഴി തല്ലിപ്പിടക്കുന്ന ഒച്ച കേട്ടാ. ആ പാവം കാലത്തെഴുന്നേറ്റു, കോഴിയെ പീച്ചിക്കൊന്നു, പപ്പു പറിച്ചു, നുറുക്കി തന്നിട്ടാ ബ്ലോഗ്‌ വായിക്കാന്‍ ഇരുന്നത്.
ഫിജി: കഷ്ടം താന്‍.
ജോളി: ഇനി ഇപ്പോള്‍ എന്തു ചെയ്യും?
സന്ന്യ: എന്തു ചെയ്യാനാ! വര്‍ഗീസച്ചന്‍ 6 ന് വരില്ലേ. അപ്പോള്‍ കൊടുക്കാം. അല്ലാതെന്ത്‌ ചെയ്യാന്‍!
ജോളി: അതുവരെ ഇത് വളിക്കാതെ ഇരിക്കോടീ സന്ന്യേ?
സന്ന്യ: ഞങ്ങളുടെ ഫ്രിഡ്ജ് നല്ല കോള്‍ഡാടീ. നിങ്ങടെ മാതിരിയല്ല.  ഇരുന്നോളും. രണ്ടാഴ്ച മുമ്പ് ന്യൂ യോര്‍ക്കില്‍ നിന്നും ബ്രദര്‍ വന്നപ്പോള്‍ വച്ച കറിയുടെ ബാക്കിയല്ലെ ഇന്നലെ ഞാന്‍ അച്ഛന് വിളമ്പിയത്. അച്ഛന് അത്‌ ശരിക്കും ഇഷ്ടപ്പെട്ടെന്നു പ്രത്യേകം പറഞ്ഞു.
ജോളി: അതെങ്ങനാ സന്ന്യേ, നിന്‍റെ ആങ്ങള വന്നപ്പോള്‍ വിളമ്പിയത് അതിന്‍റെ തലേയാഴ്ച്ചത്തെ പാര്‍ട്ടിയില്‍ നിന്നും നീ പാക്ക് ചെയ്തു കൊണ്ട്‌ വന്നതല്ലേ!
ഫിജി: അപ്പിടിയാ?
സന്ന്യ: അപ്പിടി താന്‍. പോടി പാണ്ടിച്ചി.

50 comments:

Anonymous said...

Thanksgiving and Christmas should be celebrated in a house with family and friends. Now there is a tendency of celebrating in SMC churches. What is the purpose of celebrating Thanksgiving and Christmas? To strengthen the relationships and bonds between close family and friends, have fun, eat and drink. Celebrating with a roomful of strangers engaging in awkward small talk does nothing to bring holiday cheer. Before I make my reservation to visit family for the holidays, I call in advance to inquire of the venue for the celebration. We have close family in Houston, but we no longer go there for Christmas because of the Christmas eve party taking place in the church.

Anonymous said...

How many will show the courage to say and live up to it? Hats off to him and hope he lives by his words and be a leader instead of being a manipulator.

Anonymous said...

ഞാന്‍ ഇവിടെ പുതിയതാണു.കേരളത്തില്‍ നിന്നും ബുസിനെസ്സ് ടൂറിനു വന്ന ഒരു കത്തോലിക്കന്‍. വീട് ത്രിശ്ശൂര്‍! കാര്യത്തിലേക്ക് വരാം. ഇന്നു ഞാന്‍ ഈ പറയുന്ന പള്ളിയിലാണു കുര്‍ബാന കൂടിയതു.ഒരു നല്ലവനായ ടാക്സി driver പറഞ്ഞതനുസരിച്ച് ഒരു കുര്‍ബാന ഉണ്ടെന്നറിഞ്ഞ് വന്ന ഒരു വിശ്വാസി....

കാര്യത്തിലേക്കു കടക്കാം... ഗൂഗിളില്‍ പള്ളിയെകുറിച്ച് സെര്‍ച്ചിയപ്പോള്‍ വായിക്കാനിടയായ ഈ ബ്ലോഗ്ഗ്ഗില്‍ ഇന്നു പോസ്റ്റ് ചെയ്തിരിക്കുന്ന പലകാര്യങ്ങളും- ഇന്നു കുര്‍ബാനക്കു ശേഷം അച്ചന്‍ സൂചിപ്പിച്ചെന്നു പറയുന്ന കാര്യങ്ങള്‍ -അങ്ങേയറ്റം വളച്ചൊടിച്ചതാണെന്നു ഇവിടെ വന്നു എഴുതുന്നതില്‍ ദുഖമുണ്ട്.
ഒന്നു സെര്‍ച്ചിയാല്‍ പല കാര്യങ്ങളും അറിഞ്ഞ കൂട്ടത്തില്‍ അറിഞ്ഞതെന്നു പറഞ്ഞു തുടങ്ങിയ അച്ചന്‍ വളരെ സൂഷ്മമായി പ്രദിപാധിച്ച പല കാര്യങ്ങളും അങ്ങേയറ്റം വളച്ചോടിക്കപെട്ടിരിക്കുന്നു. (എനിക്കും കാര്യങ്ങള്‍ ഏകദേശം, കഴിഞ്ഞ ഏതാനും മണിക്കൂറുകള് കൊണ്ടെ മനസ്സിലായി, ബ്ലൊഗ് വായിച്ചാലുള്ള ഗുണം!)

Anonymous said...

Anonymous Anonymous said...

കോഴി കാഷ്ടം ഇട്ടതുപോലെ മേശപ്പുറങ്ങളില്‍ കുട്ടി ക്ലാവറുകള്‍

ഫാ. മാത്യു ശാശേരില്‍ is a real claver crazy priest, don't trust him.

Thalachelloor family are trying to hijack him by the orders of our kaldaaya bishop.

Coppelites your war on claver is not over yet, these bastards will try it again so be vigil.

November 27, 2010 11:22 PM
Anonymous Anonymous said...

This whole idea of hijacking all family celebrations to the church is not new. If you have a family that you love then you wont participate in these celebrations administered by the priest. He is thinking only about ways to collect money from you. Any way the best way to also know a family is to see its dependence on the church. Many escape to the church when they have no idea on how to address their family problems. HRNs are heavily involved these days to please their wives and show that they are nice people

November 28, 2010 12:22 AM


Look back into the history and see how these so called kings took away the sacred and private family traditions to the Churches. The people who depend on the church and run away to it on the weekends must correct their family problems and be happy in the first place.Then God will bless you with more than what you need. Involve in charity work and visit different churches around you. Be a member of the nearest church. Do not waste your precious time of life like this.You spiritual life is sacred ground and don't substitute that with the social gatherings and the fun you have on Sundays at the 00-Malabar church and Manglish Mass.

November 28, 2010 9:18 AM


GOOD ONE.MAKE SENSE?

Anonymous said...

ഇനി എങ്കിലും താമര ശീലവാതികള്‍ എല്ലാം ഉപേഷിച്ച് ക്രുശിതരൂപം മതിയെന്ന തീരുമാനം കൈക്കൊള്ളുക


ഞങ്ങളുടെ പിറകെ അരമനക്കൂട്ടങ്ങള്‍ എത്രനാളായി നടക്കുന്നു? ആ കഥ കേട്ടിട്ടില്ലേ?

കൊഴുത്തുരുണ്ട ഒരു ആട്ടിന്‍ കൂറ്റന്‍റെ തടിച്ചുരുണ്ട വൃഷണ മണികള്‍ കണ്ടു കൊതി പൂണ്ട കുറുക്കന്‍ അതിനെ follow ചെയ്യാന്‍ തുടങ്ങി...

ആ മണികള്‍ കൊഴിഞ്ഞു താഴെ വീഴുമ്പോള്‍ തിന്നാം എന്ന ആര്‍ത്തിയോടെ...

ആടി തൂങ്ങി കിടക്കുന്നുണ്ടെങ്കിലും അതുണ്ടോ വീഴാന്‍ പോകുന്നു!

കടിച്ചു പറിക്കണം എന്ന് വിചാരിച്ചാലും നടക്കില്ല , കാരണം ആട്ടിന്‍ മുട്ടന്‍ തൊഴിക്കും,
പിന്നെ കുത്തും,
പിന്നെ കൊമ്പില്‍ കോര്‍ത്ത് ഏറിയും....
എന്നാലും ആശ കൈവീടാതെ പിറകെ നടക്കുക തന്നെ.

അല്ലെങ്കില്‍ കുറുക്കന് പറ്റിയതുപോലെ മുട്ടനാടിന്റെ തൊഴി കൊള്ലെണ്ടിവരും .

ഇത് കോപ്പെലിലെ "മണി" കള്‍ക്ക് ഒരു പാഠ മായിരിക്കട്ടെ

Anonymous said...

താമര കുരിസ്സു = പാതാള തിരണ്ടി

പരദൂഷണം = നിങ്ങളുടെ കോഴിക്കാലും + ബ്രെസ്റ്റും

Anonymous said...

Know about the maarthoma cross!!!

While the belief that Thomas settled in South India came about as an honest mistake,

the claim that he was martyred by Brahmins was always a deliberate lie,

That was the gratitude Hindus received in return for extending their hospitality to the Christian refugees: being blackened as the murderers of the refugees’ own hero.

If the Indian Bishops have any honor, they will themselves remove this false allegation from their discourse and their monuments, including the cathedral in Chennai built at the site of Thomas’s purported martyrdom (actually the site of a Shiva temple).

St. Thomas never came to India, the India mentioned in some books are talking about the Indian subcontinent in which Iran was also part of.

Anonymous said...

ക്ലാവര്‍ രോഗികള്‍ ക്ലാവര്‍ രോഗികള്‍


"Chicago-Claver Angadiath"

അമേരിക്കയിലുളള ഓരോ സീറോ മലബാര്‍ പളളികളില്‍ നിന്നും,
ക്നാനായ പളളികളില്‍ നിന്നും,
റീത്ത് പളളികളില്‍ നിന്നും,
അതുപോലേ Angadiath-ന്‍റെ കീഴിലുളള മറ്റ് കത്തോലിക്ക സഭയിലുളള പളളികളില്‍ നിന്നും

പത്ത് ശതമാം പണം നിര്‍ബന്തമായി കൊണ്ടുപോകുന്ന അങ്ങാടിയത്ത് എത്ര ശതമാം പണം ആണ് സീറോ മലബാര്‍ സഭയുടെ head-ആയ എറുണാകുളത്തിലുളള കാക്കനാടിലെ കര്‍ദിനാളായിരിക്കുന്ന വര്‍ക്കി വിതയത്തിന് കൊടുക്കുന്നത്.

അതോ കൊടുക്കുന്നില്ലേ?

കൊടുക്കുന്നത് എവിടെക്ക്?

പാലാ പിതാവിനും, ചേങ്ങനാശ്ശേരി പിതാവിനും മാത്രമേ കൊടുക്കുകയോളളു! അത് എന്തിന്?

മാര്‍ തോമ കുരിശ് എന്ന് പറഞ്ഞുനടക്കുന്ന പേര്‍ഷന്‍ കുരിശായ ക്ലാവര്‍ കുരിശ് എല്ലാ പളളികളിലുളള അള്‍ത്താരകളിലും, അതും പറ്റുമെങ്കില്‍ അള്‍ത്താരകളില്‍ പത്തബതണ്ണം വെക്കുവാന്‍, പറ്റുമെങ്കില്‍ ശ്രമിക്കുകയും ചെയും.

"ഇത് ഒരു തരത്തിലുളള രോഗമാണ്. ഈ രോഗികളേ അറിയപെടുന്നത് ക്ലാവര്‍ രോഗികള്‍ എന്നാണ് അറിയപെടുന്നത്".

Anonymous said...

കോപ്പേല്‍ പള്ളിയില്‍ ഇന്നു (നവംബര്‍ ഇരുപത്തെട്ട്) കുര്‍ബാന ചെല്ലിയ ഫാ . മാത്യു ശേശേരി പറഞ്ഞതുപോലെ വീട്ടില്‍ വിളിച്ചു വരത്തി കോഴിയോ , പന്നിയോ തിന്നാന്‍ തന്നാല്‍ ഞാന്‍ തിന്നും . അത് ആരുവിളിച്ചാലും ഞാന്‍ പോകും . ആ സ്നേഹത്തിനു അച്ഛന് യാതൊരു എതിര്‍പ്പുംമില്ല , പക്ഷെ പെങ്ങമ്മാരുടെയും , ചേച്ചിമാരുടെയും , അവരുടെ പാപ്പാന്മാരുടെയും പരദൂഷണം കേള്‍ക്കാന്‍ ആകരുത് . ദൈവത്തെ ഓര്‍ത്തു എന്നെ പാര പണിയാന്‍വിളിക്കല്ലേ . പാരപണിയാന്‍ അല്ലന്ക്കില്‍ ആരുവിളിച്ചാലും ഞാന്പോകും . അത് കേട്ട് ചില കൊച്ചമ്മമാരുടെ മുഖം ഇരണ്ടു . ഇങ്ങേരു ശെരി പുള്ളി അല്ല , സൂഷിച്ചു പെരുമാറിയില്ലന്ക്കില്‍ കാര്യം കുഴപ്പമാകും . കണ്ട്ടിട്ടു താമരയുടെ ആളാന്നു തോന്നി , എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് വന്നതുപോലെ . ഇങ്ങേരെക്കാലും വലിയപുള്ളിയെ ഞങ്ങള്‍ കണ്ടിരിക്കുന്നു , പോകാന്‍പറ അങ്ങേരോട് . വേണങ്കി മതി . അല്ലെന്ക്കില്‍ തന്നെ ഇവന്മാരെല്ലാം ഒറ്റകെട്ടാ . എന്തിനു പറയനു ഒക്കെത്തിനും പണം മതി . അമ്മാ അമ്മാ എന്നുവിളിക്കും , കൈലിരിപ്പോ പറയാന്‍ കൊള്ളത്തില്ല . ഇതിലും ഭേതം നമ്മുടെ ബ്ലാ ബ്ലാ ബ്ലാ ആണ് . നമ്മള് പെണ്ണുങ്ങളോട് വലിയ കാരിയവും സ്നേഹവും ആണ് . എന്ത് കൊടുത്താലും കഴിച്ചോളും പാവം , ഒരു കുറ്റവും പറയില്ല . ഒരു ശേശേരി വന്നിരിക്കുന്നു , ആരുടെ ശരശേരി പോകാന്‍പറ , അല്ല പിന്നെ . ശരശേരി പോലും .

November 28, 2010 1:18 PM

pakkaran said...

എനിക്ക് നിങ്ങളുടെ ഒട്ട് കോഴിക്കാലും വേണ്ട, ബ്രെസ്റ്റും വേണ്ട......

He meant "chicken breast"............
Am I right?

sasseril fan said...

the full audio version of saserril's speech is available on you tube now. people who listen to that audio can understand how theeppantham manipulate things!!!!!!!!!!!!! shame on you theeppantham

Anonymous said...

Claver Angadiath is playing politics again

This time he and his claver cronies are trying to block anyone from "kaakanadu syro malabar headquaters" and synod to come and participate in the consecration ceremonies for coppell church.

It is time for Claver Angadiath to stop playing third rate politics.

Let someone from Kaakkanadu syro malabar headquarters come and witness what is going on here in USA under Claver Angadiath.

Anonymous said...

ഈ പാതിരി വന്നപ്പോഴേ ഒടക്കാണല്ലോ ! യുവത്വ ത്തിന്റെ തിളപ്പാനന്നു തോന്നുന്നല്ലോ ! എന്തോന്ന് ശെരി ശെരി ? ഒരു ശെരി യും സംസാരത്തില്‍ കേട്ടില്ലാ ! ഇത് ഇവിടെ ഇരുന്നാല്‍ ഒരു നടയ്ക്ക് പോവില്ലാ ! പിന്നെ ബ്ലോഗ്‌ നല്ല alive
ആകും! കൊപ്പെന്മാര്‍ക്ക് എന്നും പണിയാകും !

എന്തെ തുടയും breast ഉം വേണ്ടന്നോ !
ഛെ മ്ലെച്ചം !

എടീ കോപ്പിലെ സുന്ദരി കൊഥമാരെ കുറെ ഉപ്പും മുളകും എണ്ണയും ഷുഗര്‍ ഉം കൂടി സമം ചേര്‍ത്ത് കൊടുത്ത് നോക്കിക്കേ ഉള്ള സമയം കളയാതെ !

എന്നാലും കൊളളാമല്ലോടെ ഈ കത്തനാര് !!

ഒരു ശെരി ശെരി വന്നിരിക്കുന്നു കൊപ്പെന്മാരെ ക്ലാവേര്‍ പഠിപ്പിക്കാന്‍ !

Anonymous said...

ഒറ്റ നോട്ടത്തില്‍ ക്ലാവേര്‍ രോഗിയല്ല പക്ഷെ മനസ് മുഴുവന്‍ full claver ആണ് ! ഇത് കൊപ്പെലില്‍ വിളയില്ല അച്ചന്‍ എത്ര ശെരി ആണെങ്കിലും !
ഇത് ചിക്കാഗോ യില്‍ നിക്കുന്നതായിരിക്കും നല്ലത് !


അത് മാത്രമായിരിക്കും ശെരി ശെരി !!
ഏന്തേ ?????????

Anonymous said...

അച്ഛന്റെ ചുറു ചുറു ക്കും ഉന്മേഷവും ഞങ്ങള്‍ക്ക് ഇഷ്ട പെട്ടു! പക്ഷെ ആ ക്ലാവേര്‍ കളി ഞങ്ങള്‍ക്ക് ഇഷ്ടപെട്ടില്ല കേട്ടോ!

ഉള്ള ഉന്മേഷം മുഴുവന്‍ എത്രയോ നല്ല കാരിയങ്ങള്‍ക്ക് ആയി ഉപയോഗിക്കാം വെറുതെ ക്ല്വേരിനു വേണ്ടി നല്ല ജീവിതം കളയല്ലേ !

Anonymous said...

Fr. Mathew Sasseril came to preach the glory of claver cross.

Tell us what is the glory of claver cross that you learned from Pala? Is it that it got you a visa to come to usa?

May be the glory of claver cross is that it can make bishop fire the best priest in usa for installing crucifix on the altar?

May be it's glory is that it can make the chancellor and bishop to make false financial accusations against an honest priest?

May be it's glory is that it can make the chancellor go after a priest and spread lies about him?

May be the claver cross's glory is that it can make people living in harmoney to turn against each other?

May be the new claver cross priest can tell us. We are waiting for your answers to the above questions. You can answer them in your sunday sermon so that no one can interrupt you while you give your answers.

Anonymous said...

What did they teach you in Pala seminary? In USA the qualities desired in a priest are these:

. Personal relationship with God evidenced by prayer.
. Love for the Catholic Church and its teachings.
. Generosity
. Ability to work with others
. Interest in serving people
. Respect for other people
. Openness to different races, ethnic groups and cultures
. Normal social skills
. Capacity and desire to learn
. Healthy self-image
. Ability to spend time alone
. Courage to take risks
. Ability to voice an unpopular view

I didn't come up with this list. You can find it in the official website of Archdiocese of Washington.
Qualities Desired in a Candidate for the Priesthood

Now the question is, how many of oru Syro priests have the above qualifications?

It is probably better not to list the actual qualities of the Syro priests.

Anonymous said...

കൊള്ളാം കൊള്ളാം തുടയും വേണ്ട breast
ഉം വേണ്ടേ വേണ്ട പിന്നെ ഏതു parts
ആണ് ഇനി ഇഷ്ടപെടുക! ഓരോ കത്തനാരന്മാരുടെ ഇഷ്ടങ്ങളെ !!


ശിവ ശിവ ഇവിടെ ഓരോത്തന്മ്മാര് ഇത് കണ്ടാല്‍ കയറു പൊട്ടിക്കും !!!!

എന്ത് ഞാന്‍ നല്‍കുമീ കതനാര്‍ക്ക് ?
ദൈവമേ ഇങ്ങനെയും ഒരു പരീക്ഷണമോ ?

ആ പാവം മൂപ്പില്സ് എന്തും തിനനോളും കഴുത്തും കൈയും കാലും ഒന്നും പറയണ്ട പിന്നെ ആ ആ ഉണ്ടാക്കിയ ചിരിയും !!!


എന്ത് ഈസി ആയിരുന്നു പറയുന്നതെല്ലാം അപ്പാടെ കേട്ടോളും അനുസരിച്ചോളും പിന്നെ ആ ബോറെന്‍ ബ്ല ബ്ലാ മാത്രമേ കുഴപ്പം ഉണ്ടായിരുന്നന്നൊല്ല് !!

ആ ഇനി എന്നാണോ വരിക ? മടുത്തു !

Anonymous said...

All the money collected in Syro Malabar churches in USA goes to Syro Malabar Dioces of Chicago.

They won't tell us how much they received, they won't tell us what they are doing with the money. We can see that they are flying all over the USA for sunday mass. They are in Coppell one sunday, in Tampa next sunday, in New Jersey two days later, then off to California the day after!

Now we know what you are doing with our money.

And you want us to give you more money. Keep dreaming.

Anonymous said...

Don't you aunties have anything better to do? Instead of cooking for these lazy priests, why don't you cook for the homeless people? You will at least get an honest thank you from them.

Anonymous said...

Our churches are infested with businessmen. Our churches are owned by businessmen. Yes, I am talking about the real estate businessmen.

Hey people, our churches are not place for your business. It is a place of worship, not a place for home sales, and fish sales.

Those who really care about the church should not allow these businessmen to hijack the church and turn it into a real estate chantha.

Anonymous said...

എനിക്ക് നിങ്ങളുടെ ഒട്ട് കോഴിക്കാലും വേണ്ട, ബ്രെസ്റ്റും വേണ്ട......

He meant "chicken breast"............
Am I right?

ഒന്ന് പോ അണ്ണാ, ഇത് ആള് ചിന്ന തമ്പിയ .


ഇത് ആള് മദി രാസ്സിലെ മോന്‍ !

കുറുക്കന്‍ പാണ്ടി കൂട്ടിനു കോഴി
പാണ്ടിച്ചി!
ഈ പഞ്ഞിയും തീയും മാതിരി !

ഒന്ന് പോ അണ്ണാ സമയം തീരുന്നു കൊപ്പെലില്‍! ONLY 9 DAYS TOO SHORT !!

Anonymous said...

"A Diocesan Priest...
is called to serve the people of God. He fulfills the mission of the Church through liturgical and sacramental celebrations, teaching and preaching the Gospel, and upholding the faith of the Church."

In our Syro diocese, priests are called to serve the bishop and his power hungry bossman, bishop powethil.

Now do you see the difference between the Syro priests and priests in the rest of the world?

Enough with this claver crap. Get rid off that stupid thing and get on with God's business. How can you claver priests of Pala call yourself priests?

Anonymous said...

"Life is not about you. Life is difficult."

Fr. Richard Rohr

Anonymous said...

Bishop,

Can we please get someone other than these Robotic Claver priests?

Thank you.

Anonymous said...

ഒരു തിരിഞ്ഞു നോട്ടം കഴിഞ്ഞ ക്രിസ് മസി ലേക്ക്
----===----===-----===---===--

WHEN FR.SAJI WAS HERE IN COPPEL


സജി അച്ചന്‍ കോപ്പെലില്‍ ഇരുന്ന കാലം
ജനങ്ങള്‍ എല്ലാരും ഒന്നുപോലെ
സന്തോഷം എല്ലാ വീട്ട്ലും പങ്കു വച്ചു
കാരോള്‍ ഗാനങ്ങള്‍ ആലപിച്ചു
ഉണ്ണി പിറന്ന സന്തോഷം എല്ലാരും പങ്കു വച്ചു
പിള്ളാര്‌ എല്ലാരും ആമോദ തോടെ
വീടുകള്‍ തോറും പാട്ട് പാടി
മേരി യും ജോസെഫും ഉണ്നിയുമായി കുട്ടികള്‍ സന്തോഷം പങ്കു വച്ചു.
എല്ലാരും പാടി അല്ലെലുയ്യ അല്ലെലുയ്യ
GLORIA ..GLORIA....GLORIA...

വാദ്യ ഘോഷാദികള്‍ ഇഷ്ടം പോലെ
എല്ലാരുംസന്തോഷം പങ്കു വച്ചു>..


ചൂടുമില്ല ........തണുപ്പുമില്ലാ..... കുഞ്ഞു ഉണ്ണി മാത്രം ഉറങ്ങിയപോള്‍
എവിടെയോ ഒരു ഗൂഡാലോചന പോന്തിവന്നൂ
സജി അച്ചന്റെ അടുത്ത ക്രിസ് മസ് നാട്ടിലെന്നു !!!
കള്ളവുമില്ല ചതിയുമില്ല ഈ പറഞ്ഞത് സത്യം തന്നെ !

FR. SAJY, WE SALUTE YOU AND WE WILL MISS YOU DEARLY .

HAVE A MERRY X'MAS AND A HAPPY NEW YEAR.

Anonymous said...

St. Alphonsa Syro - Malabar Catholic Church
607 Fourth Street,San Fernnando , CA -91340
---------------------------------------------------------------------------------------------------------------------------------------------------
Children' performance

All the children who participated in the activity today did a great job.
In spite of the short notice they performed well.
I wish parents encourage children to make use of this kind of simple opportunities
which will boost their confidence. It matters a lot in their future life.
To get practice to deliver a good speech is far superior and greater than any other training.
All will be given prizes coming Sunday.
Congratulations!


Fr. Paul Kottackal
Pastor
http://www.syromalabarla.org/

Anonymous said...

There is no Christmas with out the church. This will also save us some money from shopping for gifts. The money we give to the church is used or better purposes.Family is also coming there any way.

Anonymous said...

Do you also teach dancing and singing too? Training and prizes for the best in those categories too? Let the competition begin!

Anonymous said...

കോപ്പേല്‍ പള്ളിയില്‍ വരുന്ന ഒരു മാന്യന്‍ , കോട്ടും സ്യുട്ടും മിട്ടു ടൈയും കെട്ടി ആസ്ഥാന ഗായകന്‍ എന്ന അപരനാമത്തില്‍ ഗാനഗ്രൂപില്‍ കയറിയിരുന്നു പാടുന്നു . പാട്ടോ , പട്ടികള്‍ കാലന്‍കൂകുന്നപോലെ പാടുന്ന ഇവന്‍റെ തനിസ്വരൂപം അറിയേണ്ടെ എല്ലാവര്‍ക്കും . കോപ്പെളില്‍നിന്നും ഓടിച്ച നമ്മുടെ പാവം സജിയച്ചനെ പെണ്ണ് കേസ്സില്‍ അകപെടുത്താന്‍ പലവട്ടം ഈ നാറി , തന്‍റെ വെപ്പാട്ടിമാരെകൊണ്ട് ഫോണ്‍ വിളിപ്പിച് സെക്സ് പറയിക്കാന്‍ സ്രെമിക്കുകയും ആ സംഭാഷണം ടേപ്പ് ചെയ്തു തലസ്ഥാനത്തും ജനങ്ങളിലും എത്തിച്ചു , ആ നല്ല പുരോഹിതനെ കള്ളനാക്കാന്‍ സ്രെമിച്ചു . അതുംപോരാഞ്ഞിട്ടു ബാങ്ക് അക്കവുണ്ട് തിരുമറി കാണിച്ചും അദേഹത്തെ പരസ്യമായി അപമാനിച്ചു . കൂടാതെ ഈ തെണ്ടി ഗുണ്ടകളെ വിട്ടു അച്ഛനെയും പാരിഷ് മെമ്പര്‍ ആയിട്ടുള്ള പലരെയും തല്ലിക്കാന്‍ നോക്കി . എല്ലാത്തിനും വെക്തമായ സാഷികളുണ്ട് . എന്തിനു പറയുന്നു നമ്മുടെ പെങ്ങമാരെയും ഭാര്യ മാരെയും ചേര്‍ത്തു അച്ഛനുമായും ഇല്ലാക്കഥകള്‍ ഒണ്ടാക്കി അദേഹത്തെ അപമാനിച്ച്കൊണ്ടെയിരുന്നു . കുറച്ചു സ്രീകള്‍ ഇവന്‍റെ കൊക്കിനു പിടിക്കാന്‍ തൊടങ്ങിയതാ , പിന്നെ എന്തോ അവര്‍ വേണ്ടാന്നുവച്ചു . പെണ്ണുങ്ങള്‍ അവന്‍റെ ഉറളിമോന്ത കൂജക്കുവരെ കൊള്ളാതാക്കി കൊടുത്തേനെ . ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന വട്ടന്‍ തോമ , പൊട്ടന്‍ യൂട്ടിളിട്ടി രജി , ഓച്ചിറ നെല്ലുതീനി മൂരി (കാള) ,ചേന , പതാളവാസി സാജു , പ്രിയതമ മേഡം ഒന്‍പതു ഒന്ന് ഒന്ന് , ഓര്‍ത്തു കൊള്ളുക നിന്നെയൊക്കെ മരിയാദ പഠിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബെന്ധിക്കല്ലേ . ഒടനെ ഇതിനൊക്കെ പരികാരം ഒണ്ടാകും , ചുമ്മാതിരി . ഇവന്റെയൊക്കെ ഭാര്യമാരുടെ കോഴിക്കറിയും , ബ്രെസ്റ്റും ,തോടയും , കാണിച്ചും തീറ്റിച്ചും ഫാ . ശേശേരിയച്ചനെ മെനുക്കാന്‍ നോക്കല്ലേ , അതിനു വച്ചവെള്ളം അങ്ങ് വാങ്ങുന്നതാ നല്ലത് .ഉറളിഗായകനെ മേലില്‍ പടാനനുവതിക്കരുത് .അവന്‍ പാടിയാല്‍ പള്ളി അശുതമാകും . നായന്റെമോന്‍ , ഒരു പാട്ടുകാരന്‍ വന്നിരിക്കുന്നു . വല്ല കക്കൂസിലും പോയിരുന്നു പാടട്ടെ കള്ളതിരുവാളി

Anonymous said...

Achane veruthe videdo....

Anonymous said...

I don't think Bosco will come for our Vencherippu because he is so busy with solving the fight between CMI Congregation and the Archdiocese of Trichur regarding the issues in Thalor. Also, Bosco is not that cheap to do a second Vencherippu like ours.

Anonymous said...

Achane veruthe videdo....

ശെരി അച്ച)

Anonymous said...

സജിയച്ഛനെ പെണ്ണ് കേസ്സില്‍ അകപെടുത്താന്‍ പലവട്ടം ഈ നാറി , തന്‍റെ വെപ്പാട്ടിമാരെകൊണ്ട് ഫോണ്‍ വിളിപ്പിച് സെക്സ് പറയിക്കാന്‍ സ്രെമിച്ച ആ കൊടിച്ചിനായയുടെ മോന്‍. കോപ്പേല്‍ പള്ളിയില്‍ വരുന്ന ഒരു മാന്യന്‍ , കോട്ടും സ്യുട്ടും മിട്ടു ടൈയും കെട്ടി ആസ്ഥാന ഗായകന്‍ എന്ന അപരനാമത്തില്‍ ഗാനഗ്രൂപില്‍ കയറിയിരുന്നു പാടുന്നു . സജിയച്ഛന്‍ ഗാനഗ്രൂപില്‍ നിന്നും പരസൃമായി പുറത്താക്കിട്ടും നാണംകെട്ട് കൊടിച്ചിപട്ടി മുള്ളി ചന്തക്ക്പോയമാതിരി പിന്നേയും ഗാനഗ്രൂപില്‍ പാടുവാന്‍ വന്നിരിക്കുകയാണ് കൊടിച്ചിനായയേപോലെ!കാവാല ഗാനവുമായി ഒരു തെരുവ് തെണ്ടിപട്ടി പാട്ട്പാടുവാന്‍ തെണ്ടി നടുക്കുന്നമാതിരി. പാട്ട് പാടുവാന്‍ അറിയോ,അതുല്ല. പാടുവാന്‍കൊമറ്റുളളവര്‍ക്ക് ആ മൈക്ക് പാടുവാന്‍കൊടുക്കോ, അതുല്ല. വട്ടായിലച്ഛന് ജനങ്ങള്‍ കൊടുത്ത പണം കൊണ്ട് മൈക്കുകള്‍ വാങ്ങി. ആ മൈക്ക് വായേല് ഇട്ട് തൂങ്ങികിടക്കാ. പാടുവാന്‍ കഴിവ് ഉണ്ടോ, അതുല്ല.

Anonymous said...

Than ethaado?

Anonymous said...

29, 2010 11:19 AM
================================
Anonymous said...
I don't think Bosco will come for our Vencherippu because he is so busy with solving the fight between CMI Congregation and the Archdiocese of Trichur regarding the issues in Thalor. Also, Bosco is not that cheap to do a second Vencherippu like ours.
===============================

That issue is already resolved. Thrissur Bishop gave new place to Thalor parishnoers to start a new church. They opened a temporary church and started mass there.

Anonymous said...

ആസ്ഥാന ഗായകന്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍

Really shocking...

"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"

Anonymous said...

Father Sharashari? Who is it?

Anonymous said...

ഇപ്പൊള്‍ മനസ്സിലായോ ? എവനമാരുടെ കച്ചവടം എന്ടനാണെന്ന്? ടിക്കറ്റ്‌, വീട്, മീന്‍ എല്ലാം കി ട്ടുനത്
എവിടെയാണെന്ന് ?

Anonymous said...

hit man story is done? How is Jojo and Tom these days? Please send us the latest news from Dallas. Thank you friends.

Anonymous said...

DONT FORGET THE DONUT AD COFFEE AFTER THE MASS NEXT SUNDAY,SAW YOU RUNNING TO GET IT WITH YOUR KIDS.ITS FREE AND FOR YOU AND OTHERS TO ENJOY.TAKE ONLY ONE PLEASE.

Anonymous said...

ഹല്ലാ... എന്താ പ്രശ്നം ?

വര്‍ഗീസച്ചന്‍ 6 ന് വരില്ലേ

ഞാനെടപെടണോ?

ആടി തൂങ്ങി കിടക്കുന്നുണ്ടെങ്കിലും അതുണ്ടോ വീഴാന്‍ പോകുന്നു!

കടിച്ചു പറിക്കണം എന്ന് വിചാരിച്ചാലും നടക്കില്ല ,കാരണം
ആട്ടിന്‍ മുട്ടന്‍ തൊഴിക്കും,
പിന്നെ കുത്തും,
പിന്നെ കൊമ്പില്‍ കോര്‍ത്ത് ഏറിയും....
എന്നാലും ആശ കൈവീടാതെ പിറകെ നടക്കുക തന്നെ.
ഫിജി

Anonymous said...

hellooooooooo

ബിഷപ്‌ പവ്വത്തില്‍ രക്ഷാധികാരിയായി "അങ്ങാടിയത്ത് പോത്ത് സംരക്ഷണ സമിതി" എന്ന സംഘടന




bla bla bla

Anonymous said...

Here is the best example to show how they trap you using your kids.Your kids deserve more than that and infact they will seek on their own one day with out you on their side.You will miss all the great opportunities here for spiritual and intellectual growth in this great country by believing what they repeatedly say during Sundays and meetings.Loose your good friends and will become part of an army of people who thinks alike and act on counsel to the manipulators. Your spiritual growth will be ZERO. And you will pass away from this world as Syro Malabarian with out making the contributions that you are called to make this world a better place.You are created as a unique individual and do not become a clone or puppet.Look back to Kerala and see how the small political parties work and compare it with your church. You will get it.

Anonymous said...

The SMC-Chicago diocese is filled with dirt and all thieves are in the same boat. I think ഫാ. ശാശ്ശേരി needs to learn more about the Manichaean history and then try to justify his stand on mar-thoma cross. I hope the good Lord will helps him in this direction. Why SMC-Chicago is afraid of Crucifix, are they Satan’s agents?


Do not expect anything better from ഫാ. ശാശ്ശേരി. Whosoever deviates and deceives the faith full to a wrong biblical precept is the curse of our SMC-Chicago. Why these so called priest cannot understand that. If the Bishop is going enforcing another stupid pegan initiative, do these priests will accept it or reject the bishop’s offer for the sake of the Gospel of Jesus.

The SMC-Chicago diocese is filled with dirt that needs to be cleansed from top to bottom. The Chicago Syro Malabar Diocese lost her trust among the faithful. The Bishop’s and the priest responsibility is to unite the faithful based on biblical principles.


Fight for the crucifix and reject the pagan mar-thoma (Manichean) cross and request to remove the pegan symbol from all churches to restore the unity and trust.


"പിതാവേ ഇവര് ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര് അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"

Anonymous said...

Really shocking...

"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"

November 29, 2010 5:13 PM

When Jesus prayed he had only love to the enemies in his heart. You have hatred and you grew up lacking the love you deserved as a child. Pray to god on your knees in front of the crucifix to teach you how to give and revive the love from others as well as the Lord.Then your prayers will work. Clean up the heavy heart which by the way is heavy due to lack of love to others. You are centered on YOU and love towards your own goals.When you have the openness to listen to others you wont be shocked like you are now.Bless your heart.

Anonymous said...

The issue in Thalor is not yet solved. The current issue is on the administration of the cemetry. Since the CMI and the Trichur Archdiocese didn't reach an agreement, about 300 people from the CMI group has gone to the so called "Kakkanad' to see the so called "Cardinal" for informing their complaints against Archbishop Thazhath who is a Major Archbishop candidate. But they were not allowed to see the bedridden Cardinal and Bosco appeared to them and heard their complaints. Now for the Zero Malabar Church, Mar Varkey is just only a cardinal with no voting power to elect the next Pope and Bosco is functioning as the Major Archbishop. Watch and see who will be the next Major Archbishop- Thazhath or Bosco or Porunnodam. Bosco and Porunnodam supported us a lot in our fight in Coppell.

Anonymous said...

Anonymous Anonymous said...

...You have hatred and you grew up lacking the love you deserved as a child... ...You are centered on YOU and love towards your own goals.When you have the openness to listen to others you wont be shocked like you are now...

November 29, 2010 9:42 PM

------
YOU MUST BE TALKING ABOUT THE DEVIL NAMED KALLA KADUPPAN.
------

Anonymous said...

You still hate someone on this blog

Anonymous said...

Anonymous said...
You still hate someone on this blog
December 1, 2010 12:55 PM

YOU MUST BE KALLA KADUPPAN TO KEEP ON TALKING ABOUT HATE. YOU KNOW WHY? BECAUSE ALL YOU KNOW IS HATE.