Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, November 29, 2010

ബിഷപ്പ്‌ എന്തു പറഞ്ഞാലും അനുസരിക്കണം - ചിക്കാഗോ രൂപതയിലെ വൈദീകര്‍ (revised)

 (additional paragraphs added towards the  end )
ഫാ. ശാശ്ശേരി ചിലരുടെ വീടുകളില്‍ വച്ചു ക്ലാവര്‍ കുരിശിനെ അനുകൂലിച്ചു സംസാരിച്ചതായി കോപ്പേല്‍ വിശ്വാസികള്‍ക്കിടയില്‍ ഒരു സംസാരമുണ്ട്. സത്യമാണോ എന്നറിഞ്ഞു കൂടായിരുന്നു. ഇപ്പോള്‍ അറിഞ്ഞു സത്യം ആയിരുന്നെന്നു.

ബിഷപ്പിനെ അനുസരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞതത്രേ. ഫാ. വര്‍ഗീസ്‌ അല്‍മായ നേതാക്കളുടെ മേല്‍ ഇല്ലാത്ത കുറ്റങ്ങള്‍ കെട്ടിച്ചമച്ചു ശിക്ഷാ നടപടികള്‍ എടുത്തതും ബിഷപ്പിനെ അനുസരിച്ചാണ് എന്നദ്ദേഹം പറയുന്നു.


നിയമവിരുദ്ധവും ജനദ്രോഹപരവുമായ ഉത്തരവുകള്‍ ഏത് മതാധികാരികളില്‍ നിന്നു വന്നാലും അവ  കണ്ണും മൂക്കും അടച്ചു അച്ചന്മാര്‍ അനുസരിക്കണമെന്നു ഏത് സഭാ നിയമമാണ്‌ അനുശാസിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ബിഷപ്‌ പറയുന്ന സര്‍വ കൊള്ളരുതായ്മകള്‍ക്കും നമ്മുടെ അച്ചന്മാര്‍ കൂട്ട് നില്‍ക്കുന്നു. അത്‌ മേലധികാരിയോടുള്ള അനുസരണ കൊണ്ടാണെന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. അത്‌ സ്വന്തം തടി രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഫാ. സജിയെപ്പോലെ രക്തസാക്ഷിയാകാന്‍ ഒരച്ഛനും തയ്യാറല്ല എന്നുള്ളതാണ് സത്യം. ബിഷപ്‌  പറഞ്ഞിട്ട് ചെയ്തു എന്ന് പറഞ്ഞു ഉത്തര വാദിത്വത്തില്‍ നിന്നും തലയൂരാന്‍ ആരുക്കും സാധ്യമല്ല. നിയമ വിരുദ്ധമായ ഒരുത്തരവു അത്‌ പോപ്പില്‍ നിന്നായാല്‍ പോലും അതനുസരിക്കാന്‍ ഒരു പുരോഹിതന് ബാധ്യതയില്ല. സദ്ദാം ഹുസ്സെയിന്‍ ഓര്‍ഡര്‍ ചെയ്തത് കൊണ്ട്‌ മാത്രം ഞാന്‍ അത്‌ ചെയ്തു., ഇത് ചെയ്തു എന്ന് പറഞ്ഞ പല മാന്യന്മാരും ഒരു മുഴം കയറില്‍ കിടന്നാടുന്നതു നമ്മള്‍ എല്ലാം കണ്ടതാണ്. ഇതൊന്നും ഫാ. വര്‍ഗീസിനോ, ഫാ. ശാശ്ശേരിക്കോ അറിയാഞ്ഞിട്ടാല്ല. ബുദ്ധിഹീനരായ അമേരിക്കന്‍ കുഞ്ഞാടുകള്‍ അവര്‍ പറയുന്ന എന്തും വിഴുങ്ങും എന്ന വിശ്വാസം കൊണ്ടാണ്. അതൊക്കെ അങ്ങ് കേരളത്തില്‍, എന്ന് ബ. അച്ചന്മാരെ ഒന്നോര്‍പ്പിച്ചു കൊള്ളട്ടെ.

വേറൊരു കാര്യം ഈ ലേഖകന് മനസ്സിലാകാത്തത് ഇതാണ്. ഈ ക്ലാവര്‍ കുരിശിനെയും ശീലയേയും പറ്റി നാട്ടുകാരുടെ അടുക്കളയില്‍ ഇരുന്നു സംസാരിച്ചു വീട്ടുകാരെ പ്രബുദ്ധരാക്കേണ്ട കാര്യം എന്താണ്?  അല്ലെങ്കില്‍ ഏതെങ്കിലും വാടക വൈദീകരെ വിളിച്ചു വരുത്തി പ്രസംഗിപ്പിക്കുന്നതെന്തിനാണ്. അരമനയില്‍ പണിയില്ലാതെ കാനോന്‍ നിയമ പണ്ഡിതന്‍ കടുപ്പന്‍ തുടങ്ങി വിനോദിനി വരെയുണ്ട്. അല്ലെങ്കില്‍ ചിക്കാഗോയില്‍ വന്ന അന്ന് തുടങ്ങി പള്ളി ബുള്ളറ്റിനില്‍ സീറോ മലബാര്‍ ചരിത്രം ലക്കം ലക്ക മായി എഴുതുന്ന ഫാ. ശാശ്ശേരി തന്നെയുണ്ട്‌. (എല്ലാം ഇന്‍റെര്‍ നെറ്റില്‍  നിന്നും വള്ളി പുള്ളി തെറ്റിക്കാതെ  കോപ്പി ചെയ്യുന്നതാണെന്ന് ഈയുള്ളവന് അറിയാം. ഒരു aknowledgement പോലും അതിന് അദ്ദേഹം കൊടുക്കുന്നില്ല). ഞങ്ങള്‍ പറഞ്ഞു വരുന്നത് " നമ്മുടെ ദേവാലയങ്ങളില്‍ ക്ലാവര്‍ കുരിശ് സ്ഥാപിക്കെണ്ടാതിന്റെ ആവശ്യകതയെപ്പറ്റി " വിശദീകരിച്ചു ഒരു പ്രസിദ്ധീകരണം എന്തുകൊണ്ട് നമ്മുടെ രൂപത ഇറക്കുന്നില്ല? സാമാന്യ മനുഷ്യര്‍ക്ക്‌ മനസ്സിലാകത്തക്കവിധത്തില്‍ മാര്‍ തോമാ കുരിശിനെപ്പറ്റിയും, പ്രസ്തുത കുരിശും തോമാ സ്ലീഹായും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റിയും, അതിന്‍റെ ഉത്ഭവത്തെയും ചരിത്രത്തെയും  പറ്റിയും, ഈ കുരിശും സീറോ മലബാര്‍ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, ഇക്കാര്യത്തില്‍ ആഗോള സീറോ മലബാര്‍ സഭയുടെ നിലപാടിനെപ്പറ്റിയും പ്രതിപാതിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്നിന്‍റെ ആവശ്യമാണ്‌. അല്ലാതെ അടുക്കളകളില്‍ പോയിരുന്നു പെണ്ണുങ്ങള്‍ പാകപ്പെടുത്തുന്ന  വായില്‍ വയ്ക്കാന്‍ കൊള്ളാത്ത കോഴിയും താറാവും തട്ടി വിട്ടിട്ട് അവരെ പൊക്കിപ്പറഞ്ഞു കയ്യിലെടുത്തു ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം പറഞ്ഞല്ല  മാര്‍ തോമാ കുരിശ് സ്ഥാപിക്കേണ്ടത്. പാതിരാത്രിക്ക്‌ കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറിയുമല്ല ക്ലാവര്‍ കുരിശ് വയ്ക്കേണ്ടത്.

ഫാ. ശാശ്ശേരി ഉത്തരം തരുമോ? ചിക്കാഗോ കത്തീദ്രലില്‍ ജനങ്ങളെ കബളിപ്പിച്ച് അര്‍ദ്ധരാത്രി ബിഷപ്പും കൂട്ടാളികളും കൂടി  കാട്ടിവച്ചിരിക്കുന്ന ആ  ദൈവനിന്ദ ന്യായീകരിക്കാവുന്നതാണോ?  എന്തും തുറന്ന് പറയാന്‍ ചങ്കൂറ്റ മുണ്ടെന്നു  ഊറ്റം കൊള്ളുന്ന ഫാ. ശാശ്ശേരി ഇതിനു പ്രതികരിക്കില്ല. കാരണം അദ്ദേഹം ഫാ. സജിയെപ്പോലെ നാട്ടിലോട്ടു വണ്ടി കേറാന്‍ തല്‍ക്കാലം റെഡിയല്ല.

PS :  കോപ്പെലില്‍ കൂടുതല്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ട ആവശ്യകതയെക്കുറിച്ചും ഗാര്‍ ലാണ്ടിലെ പാവങ്ങളെ പറ്റിച്ചു ക്ലാവര്‍ കുരിശ് കയറ്റേണ്ട രീതിയെപ്പറ്റിയും ബിഷപ്പുമായി ഗൂഡാലോചന നടത്തുക എന്നൊരു രഹസ്യ അജണ്ടയും കാവാലത്തിന്റെ ചിക്കാഗോ ട്രിപ്പില്‍ ഉണ്ടായിരുന്നു. കോപ്പെലില്‍ കുരിശ് രൂപം വന്നാല്‍ ഗാര്ലാണ്ടില്‍ ക്ലാവര്‍ കാര്യം പരുങ്ങലിലാണ് എന്ന് സത്യം മനസ്സിലാക്കിയ കാവാലം പരിഭ്രാന്തനാണ്. കൂടാതെ ബിഷപ്പിന് വക്കീല്‍ നോട്ടീസ് കിട്ടിയ കാര്യവും ചര്‍ച്ചാ വിഷയമായിരിക്കും. കോപ്പെലിലെ വിശ്വാസികള്‍ ജാഗരൂകരായിരിക്കുക. ക്ലാവര്‍ gang കള്ളന്മാരെപ്പോലെയാണ്. പാതിരാത്രിയില്‍ പണിതരാന്‍ മടിക്കാത്ത നിക്രിഷ്ടരാണ് അവര്‍. ഏത് വെല്ലുവിളികളെയും നേരിടാന്‍ ജീസസ് ആര്‍മി തയ്യാറായി നില്‍ക്കുകയാണ്.

ഫാ. വര്‍ഗീസിനെ കാത്ത്‌ വക്കീല്‍ നോട്ടീസ് അദ്ദേഹത്തിന്‍റെ മേശപ്പുറത്തു ഇരിക്കുന്നു. ബിഷപ്‌ അങ്ങാടിയത്തിനും രജിസ്റ്റര്‍ ആയി "കാരണം കാണിക്കല്‍" നോട്ടീസ് കിട്ടിയിട്ടുണ്ട്. രൂപതയിലെ എല്ലാ വൈദീകരും സാക്ഷിപ്പട്ടികയില്‍  പെടും എന്നാണറിവ്.

ഇത് പിള്ളകളിയല്ല എന്ന് ബിഷപ്പും അദ്ദേഹത്തിന്റെ മണ്ടന്‍ ഉപദേശകരും മനസ്സിലാക്കുന്നു എന്ന് വിശ്വസിക്കുന്നു. വടക്കേ അമേരിക്കന്‍ ഭൂഘണ്ടത്തില്‍  നിന്നും താമരക്കുരിശു എത്രവേകം അങ്ങാടിയത്ത് വേരോടെ പിഴുത് എറിയുന്നുവോ അത്രയും നല്ലത്. കാരണം, ഇത് കഞ്ഞിരപ്പല്ലിയല്ല. അമേരിക്കയാണ്. ഈ മണ്ണില്‍ താമര വളരില്ല. അല്ലെങ്കില്‍ ശിഷ്ടകാലം കോടതി കയറി ചിലവാക്കേണ്ട ഗതികേട് വരും അദ്ദേഹത്തിന്.

45 comments:

Anonymous said...

HELLOOOOOOOOO

സാമാന്യ മനുഷ്യര്‍ക്ക്‌ മനസ്സിലാകത്തക്കവിധത്തില്‍
മാര്‍ തോമാ കുരിശിനെ പ്പറ്റിയും,

പ്രസ്തുത കുരിശും തോമാ സ്ലീഹായും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റിയും,

അതിന്‍റെ ഉത്ഭവത്തെയും ചരിത്രത്തെയും പറ്റിയും,

ഈ കുരിശും സീറോ മലബാര്‍ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും,

ഇക്കാര്യത്തില്‍ ആഗോള സീറോ മലബാര്‍ സഭയുടെ നിലപാടിനെപ്പറ്റിയും പ്രതിപാതിക്കുന്ന ഒരു പ്രസിദ്ധീകരണം ഇന്നിന്‍റെ ആവശ്യമാണ്‌.

VERY VERY TRUE AND NEED URGENTLY

SHHHHHHHHHHHHHHHHHHHH......

Anonymous said...

കോട്ടും സ്യുട്ടുമിട്ടു ടൈയും കെട്ടി ആസ്ഥാന ഗായകന്‍ എന്ന അപരനാമത്തില്‍ ഗാനഗ്രൂപില്‍ പരസൃമായി പുറത്താക്കിട്ടും നാണംകെട്ട് കൊടിച്ചിപട്ടി മുള്ളി ചന്തക്ക്പോയമാതിരി പിന്നേയും ഗാനഗ്രൂപില്‍ പാടുവാന്‍ വന്നിരിക്കുകയാണ് കൊടിച്ചിനായയേപോലെ!

കാവാല ഗാനവുമായി ഒരു തെരുവ് തെണ്ടിപട്ടി പാട്ട്പാടുവാന്‍ തെണ്ടി നടുക്കുന്നമാതിരി.

പാട്ട് പാടുവാന്‍ അറിയോ,അതുല്ല.

Anonymous said...

ബിഷപ്‌ പറയുന്ന സര്‍വ കൊള്ളരുതായ്മ കള്‍ക്കും നമ്മുടെ അച്ചന്മാര്‍ കൂട്ട് നില്‍ക്കുന്നു


എന്തും തുറന്ന് പറയാന്‍ ചങ്കൂറ്റ മുണ്ടെന്നു ഊറ്റം കൊള്ളുന്ന ഫാ. ശാശ്ശേരി If you have a back bone then answer (wo)man

ബിഷപ്‌ പറഞ്ഞിട്ട ചെയ്തു എന്ന് പറഞ്ഞു ഉത്തര വാടിത്വത്തില്‍ നിന്നും വഴുതിമാറാന്‍ ആരുക്കും സാധ്യമല്ല.

നിയമ വിരുദ്ധ മായ ഒരുത്തരവു അത്‌ പോപ്പില്‍ നിന്നായാല്‍ പോലും അതനുസരിക്കാന്‍ ഒരു പുരോഹിതന് ബാധ്യതയില്ല.

ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം പറഞ്ഞു പെണ്ണുങ്ങളെ കയ്യിലെടുത്തല്ല മാര്‍ തോമാ കുരിശ് സ്ഥാപിക്കേണ്ടത്.

പാതിരാത്രിക്ക്‌ കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറിയുമല്ല ക്ലാവര്‍ കുരിശ് വയ്ക്കേണ്ടത്.

ഊറ്റം കൊള്ളുന്ന ശ്ശേരി ശ്ശേരി പുള്ളിശ്ശേരി

Anonymous said...

Thats not true. bull shit.

Anonymous said...

The SMC-Chicago diocese is filled with dirt and all thieves are in the same boat. I think ഫാ. ശാശ്ശേരി needs to learn more about the Manichaean history and then try to justify his stand on mar-thoma cross. I hope the good Lord will helps him in this direction. Why SMC-Chicago is afraid of Crucifix, are they Satan’s agents?


Do not expect anything better from ഫാ. ശാശ്ശേരി. Whosoever deviates and deceives the faith full to a wrong biblical precept is the curse of our SMC-Chicago. Why these so called priest cannot understand that. If the Bishop is going enforcing another stupid pegan initiative, do these priests will accept it or reject the bishop’s offer for the sake of the Gospel of Jesus.

The SMC-Chicago diocese is filled with dirt that needs to be cleansed from top to bottom. The Chicago Syro Malabar Diocese lost her trust among the faithful. The Bishop’s and the priest responsibility is to unite the faithful based on biblical principles.


Fight for the crucifix and reject the pagan mar-thoma (Manichean) cross and request to remove the pegan symbol from all churches to restore the unity and trust.

Anonymous said...

എന്തൊക്കെതന്നെ പറഞ്ഞാലും , ഫാ . സജിയച്ചന്‍ ചെയ്തതു നൂറുശതമാനവും വളരെ ശെരിയായിരുന്നു , ഈ വസ്തുത മനസിലാക്കുവാന്‍ പലരും വൈകിപോയി . എല്ലാവരും ഒന്നിച്ച്നിന്നിരുന്നെന്ക്കില്‍ ഒരുപക്ഷെ പിതാവിന്റെ അഭ്യാസം നടക്കാതെ പോകുമായിരുന്നു . നല്ലതും ചീത്തയും തിരിച്ചറിയാന്‍ വൈകിപോയി . അന്ന് സജിയച്ചന്‍ ഈ നാറിയെ (ഉരളി ജോന്സനെ ) പാട്ടു ഗ്രൂപ്പില്‍നിന്നും പിരിച്ചുവിട്ടതാണ് . പിന്നയും ഈ നാറി എന്തിനു വലിഞ്ഞുകയറി വന്നുപാടി പള്ളിക്കഹം അശുതമാക്കുന്നു .പാടുന്നവരെക്കൊണ്ട് പാടിക്കുകയുമില്ല , ഈ ഉരളിനാറി ഒട്ടുപൊരതുപൊകുകയുമില്ല . ഇനിയവനെ കഴുത്തിനുപിടിച് പൊറത്ത് എറിയാതെ വേറെ തരമില്ല . എല്ലാവരും ഓര്‍ക്കും ഇതു വെറുതെ പറയുന്നതാണെന്ന് , അതൊന്നുമല്ല കാര്യമായിട്ടാണ്‌ പറഞ്ഞത് . ഉരളി ജോന്സന്‍ എന്ന കള്ളകഴുവേരി ഇനിമേല്‍ കോപ്പേല്‍ പള്ളിയില്‍ പാട്ടു പാടരുത് . അതല്ലാ പാടിയെ അടങ്ങു എന്നാണ് തീരുമാനമെന്ക്കില്‍ വരാന്‍പോകുന്നത് കണ്ടറിയുക ,അല്ലെന്ക്കില്‍ കൊണ്ടരിയുക .നാണംകെട്ട നായന്റെമോന്‍ കള്ള ഉരളി ജോന്സാ പറഞ്ഞത് അനുസരിക്കുക . അനുസരിച്ചാല്‍ നിനക്ക് കൊള്ളാം , ഓര്‍മയിരിക്കട്ടെ .

Pakkaran said...

എല്ലാം ഇന്‍റെര്‍ നെറ്റില്‍ നിന്നും വള്ളി പുള്ളി തെറ്റിക്കാതെ കോപ്പി ചെയ്യുന്നതാണെന്ന് ഈയുള്ളവന് അറിയാം. ഒരു aknowledgement പോലും അതിന് അദ്ദേഹം കൊടുക്കുന്നില്ല)........

This is not true. The source of the information is acknowledged at the bottom of the page. It says.."COPIED fROM:http://www.syromalabarchurchuk.org/history.html".

Be honest when criticising........

നിയമവിരുദ്ധവും ജനദ്രോഹപരവുമായ ഉത്തരവുകള്‍ ഏത് മതാധികാരികളില്‍ നിന്നു വന്നാലും അത്‌ കണ്ണും മൂക്കും അടച്ചു അച്ചന്മാര്‍ അനുസരിക്കണമെന്നു ഏത് സഭാ നിയമ മാണ്‌ അനുശാസിക്കുന്നത് ....

Nobody can decide what is ultimate right or wrong. Bernard shaw said: "there is nothing either right or wrong...thinking make it so..."

Jose thariyath torn the sheela. To some, it was a criminal activity.But for theeppantham ,it was a glorious act. THat is the difference in thinking..

അദ്ദേഹം ഫാ. സജിയെപ്പോലെ നാട്ടിലോട്ടു വണ്ടി കേറാന്‍ തല്‍ക്കാലം റെഡിയല്ല....

Fr saji didnt have an option. He have to leave the country. He stayed in this country on the basis of the supporting documents given by the Bishop. If he resist to leave, just a piece of paper can land him in Jail for immigration violations...come on theeppantham..

You write whatever you want because...ബുദ്ധിഹീനരായ കുഞ്ഞാടുകള്‍ അവര്‍ പറയുന്ന എന്തും വിഴുങ്ങും എന്ന വിശ്വാസം കൊണ്ടാണ്. അതൊക്കെ അങ്ങ് കേരളത്തില്‍......

Anonymous said...

PUTTHAN ACHHYE (ഫാ. ശാശ്ശേരി ) PURAPURAM THUDAKKUNNU!!!!


Philippians 2:5-11 Let this mind be in you, which was also in Christ Jesus: Who, being in the form of God, thought it not robbery to be equal with God: But made himself of no reputation, and took upon him the form of a servant, and was made in the likeness of men: And being found in fashion as a man, he humbled himself, and became obedient unto death, even the death of the cross. Wherefore God also hath highly exalted him, and given him a name which is above every name: That at the name of Jesus every knee should bow, of things in heaven, and things in earth, and things under the earth; And that every tongue should confess that Jesus Christ is Lord, to the glory of God the Father.


Hey ഫാ. ശാശ്ശേരി are you deny or agree with the above bible passage? Then justify your mesmerizing about the pegan cross.


Do not allow these priests into our homes. They have already destroyed our communities unit in USA.

Anonymous said...

Don't trust ഫാ. ശാശ്ശേരി ; he is not for the faithful; he is an agent for the Bishops’ hidden agenda.

Keep our kids and family away from these priests. Go to the Sunday Mass leave early from the church.

Anonymous said...

The Canon law 520 is whenever the Pope or the college of bishops makes a declaration concerning faith or morals, "the Christian faithful" are required to give "a religious submission of the intellect and will" to it. WHAT DOES "SUBMISSION OF THE INTELLECT AND WILL" MEAN - Catholics obligated to give assent and submission only to infallible teachings such as declared "ex cathedra" and through the teachings of a General (Oecumenical) Councils convoked by the pope. In our case Bishop is making binding rules. I don't believe that church leaders have the authority to impose doctrines and rules that go beyond, or even against, the Word of God. Clearly Jesus appointed the apostles as leaders and invested them with authority to govern the church. The Bishops are not apostles, they too have the duty to overseer the churches not to impose their own agenda. The apostles were a limited group of men, chosen by Christ for a very special purpose. The apostles are the foundation of the church. The church is "built upon the foundation of the apostles and prophets, Jesus Christ himself being the chief corner stone". Church leaders can, and often do, go beyond their God-given authority. If that is the case, we must respectfully but firmly refuse to obey. The same applies in family and civil life. For instance, a wife should submit to her husband. But what if her husband orders her to lie or steal? In that case, she is bound not to obey him. Similarly, citizens should submit to civil authorities. But what if our government passes a law forbidding prayer and evangelism? In these circumstances, we would be forced by our conscience to disobey the civil authorities and follow the Law of God. It is the same with church leaders. We should obey and follow them as long as they follow the teaching of the God’s Word. In the extreme case, the false doctrine of certain leaders exposes them as wolves in sheep's clothing. Jesus warned us about these false prophets. A tree is known by its fruit; a false teacher is recognized by his corrupt teaching. Church leaders have a God-given authority to rule but they have no right to invent rules of their own accord. And when they impose these human regulations, they override the teaching of Christ. While pretending to be teaching God's will, they are really teaching their own. In conclusion, we should submit to and obey church leaders - those who do not teach human ideas, philosophies and traditions but the teaching of Christ. The apostle Paul puts it this way: "Be ye followers of me, even as I also am of Christ" (1 Corinthians 11:1). Submit to the pastors and teachers who follow Christ, but do not submit to false teachers who, in the name of Christ, teach their own doctrines.

Anonymous said...

ഫാ. വര്‍ഗീസ്‌ ഒരു പോക്ക്‌ കേസാണ്.

കോപ്പെലില്‍ അദ്ദേഹം കയ്യിട്ടു വാരി കൂടുതല്‍ നാറ്റിച്ചു എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

ഫാ വര്‍ഗീസ്‌ കൊപ്പെലിനു പറ്റിയ വികാരിയല്ല.

അദ്ദേഹത്തെ കേരളത്തിലെ ഏതെങ്കിലും വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിലെ കുമ്പസാരക്കൂട്ടില്‍ കയറ്റി വാതിലടച്ചു കുറ്റിയിടെണ്ടിയിരിക്കുന്നു.

Anonymous said...

ഈ ശെരി അച്ഛന്‍ അടക്കം എല്ലാ അച്ഛന്‍മാരും അമേരിക്കയില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ, ഇവിടെ തന്നെ കുറ്റി അടിച്ചു, നാട്ടില്‍ തിരിച്ചു പോകാതിരിക്കാന്‍ വേണ്ടി, ബിഷോപ്നെ മണി അടിക്കുന്നതല്ലേ ഈ ബിഷോപ്നെ അനുസ്സരിക്കല്‍ .ഇതിനോള്ള ഒരു പ്രതിവിഥി, 2 വര്‍ഷത്തില്‍ കുടുതല്‍ ഒരു അച്ഛന്‍മാരെയും അമേര്ക്കയില്‍ നിര്‍ത്താത്ത ഓര്‍ഡര്‍ കാക്കനാട്ടില്‍ നിന്നും ഉണ്ടാകണം

Pakkaran said...

എന്തൊക്കെതന്നെ പറഞ്ഞാലും , ഫാ . സജിയച്ചന്‍ ചെയ്തതു നൂറുശതമാനവും വളരെ ശെരിയായിരുന്നു...

What?????????//// He stole money from the church. Nobody is above the law..He should be prosecuted to the full extend of law

Anonymous said...

Hey Pakkaran,
If Fr.Sajy Steel church money.you also get half of it.am i right??

Anonymous said...

What?????????//// He stole money from the church. Nobody is above the law..He should be prosecuted to the full extend of law ---------------
ഫാ . സജിയച്ചന്‍ കട്ടു എന്ന് എഴുതിയവന് കൂടുതല്‍ കക്കുവാന്‍, ഫാ . സജി അവസരം തരാഞ്ഞതുകൊണ്ടല്ലേ നീ നുണപറയുന്നത്! "തെവ് സഹിതം" യൂട്ടിലിറ്റി കക്കുവാന്‍ പരമാവതി ശ്രമിച്ച രജി നല്ലവനും, പളളിയുടെ ബേങ്കിലേ പണം അതും അങ്ങാടിയത്ത് പിതാവിന്‍റെയോ, വട്ടന്‍റെയോ കൂടുബത്തില്‍ നിന്ന് കൊണ്ടുവന്ന പണമല്ലട ഈ- മോനേ, അദൃം നീ ആണാണേങ്കില്‍ പണം കട്ടവരായ അങ്ങാടിയത്തിനേയോ, വട്ടനേയോ, പൊട്ടനേയോ പിടിച്ചിട്ടുവാ എന്നിട്ട് നീ ആണായി സംസാരിക്ക്. അതോ നീയും മാളത്തില്‍പോയ സാജുവിനേപോലേ ആവരുത്. നീയും മാളത്തില്‍ പോകാതേ സൂക്ഷിക്കുക.

Anonymous said...

അങ്ങാടിയത്ത് പിതാവ് കോപ്പലില്‍ പളളി വരാതിരിക്കുവാന്‍ പരമാവതി ശ്രമിച്ചിട്ടും നമ്മുക്കുവേണ്ടി കോപ്പലില്‍ പളളി ഉണ്ടിക്കിതന്ന ഫാ. സജിയേ, വട്ടന്‍റെയും,പൊട്ടന്‍റെയും,പാതാളവാസിയുടെയും കൂടെ നിന്നുകൊണ്ട് പൊട്ടതരമായ കളളത്തരങ്ങള്‍ പുളുത്താതേ വിഡിയായ പുന്നാര വിഡി.

എന്തൊക്കെതന്നെ പറഞ്ഞാലും , ഫാ . സജിയച്ചന്‍ ചെയ്തതു നൂറുശതമാനവും വളരെ ശെരിയായിരുന്നു...

What?????????//// He stole money from the church. Nobody is above the law..He should be prosecuted to the full extend of law ..............

Anonymous said...

ARE ALL THE SMC PRIESTS ALIKE? or it is only in USA to stick around this country of milk & honey and breast/legs?Best place for "KITCHEN POLITICS"!!!!!!!!
The speech from the pulpit was great and many aunties'hearts were broken.There were cheers and claps when the priest mentioned google,blog.That was only from/for the pulpit.Remember the old saying;"PALLI VERE, PALLIKKODOM VERE".rECENT SELECTED HOME(KITCHEN) VISITS PROVE THE PRIEST'S INTENTIONS AND PLANS HERE IN COPPELL..??!!!ITS ALL ABOUT IRAN,CLAVER PERSIAN CROSS IN DALLAS AREA,THE BIRTH PLACE OF SMC USA.MANY TRIED,PREPARED THE SOIL AND PLANTED.IT IS NOT TAKING ROOTS AND WITHERING IN TEXAS HEAT.
Many experts tried, had plenty of legs and breasts changed the colors like "OANTHU",made a lot of split among a peaceful and united community.
One doubt,can average(sara sary) suceed in pushing the claver spade diamond persian iranian manikkan thamara in Coppell,where all of his bosses the BISHOP ALL OF HIS USELESS CURIA,VARKEYCHAYAN AND MANY OF THE VISITING CAMPAIGNERS FAILED???GOOD LUCK.ARE ALL THE PREPARATIONS FOR THE SECOND CHURCH BLESSING GOING ON SMOOTHLY? ANY CHANGE OR CANCELLATION SMELLING??
REMEMBER,ST.ALPHONSA IS MORE POWERFULL THAN YOU ALL COMBINED AND NO THAMARA WILL GROW IN
C O P P E L L ..!!!!
THAMARAKULAM IS GONE LONG BACK!!!!

Anonymous said...

മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?


1977- ലാണ് കഞ്ഞിരപ്പല്ലി രൂപത സ്ഥാപിക്കപെടുന്ന്തു.
പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.
പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.
എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്
1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

അതുകൊണ്ട് 1988 വരെ ജീവിച് മരിച്ചു കേരളത്തിലെ
സഭ മക്കള്‍ക് മര്തോമാശ്ലീഹയുമായി ഒരു ബന്ധവും ഇല്ലേ ?


ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????

ഇപ്പോല്‍ള് എവിടെയാണ് ? അമേരിക്കയില്‍ ഉണ്ടോ ?

ചിക്കാഗോ റുപത മറുപടി പറയുക.

Anonymous said...

What?????????//// He stole money from the church. Nobody is above the law..He should be prosecuted to the full extend of law

എടാ മിണ്ടാണ്ടിരിക്കട തെണ്ടി നിനക്ക് നാവിനും തലക്കും സുഖമില്ല go seek immeadiate help before it get worse! you will be mental pretty soon wait and see !

Anonymous said...

ഈ മാര്‍ തോമ കുരിശു തോമ ശ്ലീഹാ യുടെ ship
ന്റെ നങ്കൂര മായിരുന്നു !
I MEAN ANCHOR !

അതാണ്‌ നമ്മുടെ നേതാക്കന്മാര്‍ അല്ത്താരയില്‍ വച്ച് പൂജിക്കാന്‍ നമ്മോടു ആവശിയപെടുന്നത്.
അല്‍പ വിശ്വാസികള്‍!

Anonymous said...

പാക്കരാ,

നീ ചിക്കാഗോയില്‍ ഇരുന്നു വാനമടിച്ചാല്‍ നുണ സത്യമാവില്ല. ഫാദര്‍ സജിയെ കള്ളനാക്കാന്‍ നീയും മെത്രാനും തോമയും കൂടി ഉണ്ടാക്കിയ പൊറാട്ടു നാടകം ലോകം മുഴുവന്‍ അറിഞ്ഞു കഴിഞ്ഞതാണ്. കൂടുതല്‍ വിളയിക്കാന്‍ നോക്കല്ലേ മോനൂ.

Anonymous said...

“മൈലാ പൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????


പെണ്ണിനെ കണ്ടപോഴാണോ ക്ലാവര്‍ കുരിശിനേ ഉപേഷിക്കേണ്ടവന്നത്. ദൈവം എന്താണ് എന്ന് അറിയാന്‍ പറ്റാത്ത ക്ലാവര്‍ രോഗിയായ അച്ഛനാണോ പെണ്ണുരോഗിയായി മാറിയത്. ക്ലാവര്‍ രോഗിയായ അച്ഛന്‍മാരുടെ ക്ലാവര്‍ രോഗം മാറ്റുവാന്‍ അച്ഛന്‍ രോഗം ഉളള പെണ്ണുങ്ങളേ കണ്ടാല്‍ മതിയോ.

Anonymous said...

സജി അച്ചന്‍ കട്ടിട്ടില്ല. എന്നാല്‍ പിന്നെ എന്തിനാടാ ബാങ്കില്‍ നിന്നും 15 ,000 ഡോളര്‍ സ്വന്തം പേരിലുള്ള അക്കൌന്റിലോട്ടു മാറ്റിയത് ? സജി അച്ചന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്ന പൈസ അല്ലടാ. തടിയന്‍ മന്ദ ബുധിടെ വീട്ടിലെ പണം അല്ല. ഏതെങ്കിലും അച്ചന്മാര്‍ ചെയ്യുന്ന പണി ആണോ? ബാങ്കില്‍ നിന്നും സ്വന്തം പേരില്‍ പണം മാറ്റുക എന്നുള്ളത്? എവിടെ എങ്കിലും ഉള്ള പള്ളിയില്‍ നടക്കുന്ന കാര്യം ആണോട? പണം തിരിച്ചു ബാങ്കില്‍ ഇടണം എന്ന് ബിഷപ്പ് പറഞ്ഞിട്ടും പിന്നെ എന്തിനാടാ അത് അടിച്ചു മാറ്റിയത്?

Anonymous said...

ക്ലാവേര്‍ ക്രോസ് ചില പള്ളികളില്‍ നടുക്കെക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട് . ഒട്ടകത്തിനു ഇടം കൊടുതതുപോലെയകുമോ?

Anonymous said...

"നമ്മുക്കുവേണ്ടി കോപ്പലില്‍ പളളി ഉണ്ടിക്കിതന്ന ഫാ. സജിയേ" എങ്ങനെ ഫാ. സജി നമ്മുക്ക് കോപ്പെല്‍ പള്ളി ഉണ്ടാക്കി തരും? ഫാ. സജി ആണോ നമ്മുക്ക് പള്ളി ബില്‍ഡ് ചെയ്തു മോഡി പിടിപ്പിച്ചു തന്നത്? ഫാ. സജി ആണോ നമ്മുക്ക് 1 .2 മില്യണ്‍ ഡോളര്‍ ഉണ്ടാക്കിയത്? ഫാ. സജി ആണോ നമ്മുക്ക് 1 .5 മില്യണ്‍ ലോണ്‍ തന്നത് ? അദ്ദേഹം തന്നതിലും മൂനിരട്ടി ആയി തിരിച്ചു മേടിച്ചില്ലേ? ഇവിടുത്തെ സാദാരണ ക്കാരുടെ പൈസ കൊണ്ട് നമ്മള്‍ പള്ളി മേടിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ഭുദ്ധി. ഫാ. സജി വരുന്നതിനു മുന്‍പ് ഉണ്ടാരുന്ന 400 ,000 എവിടെ പോയി? മാതൃ പള്ളിയുടെ 120000 ഫ്രിസ്കോ വാര്‍ഡ്‌ കാരെ ഒറ്റികൊടുത്തു വാങ്ങിയ പണം എവിടെ പോയി? കാഞ്ഞ ആണി എന്ന ഒരു കള്ളന്‍ മുന്‍ കൈക്കാരന്‍ ഫ്രിസ്കോ വാര്‍ഡ്‌ കാരെ 40 വെള്ളി നാണയത്തിന് വേണ്ടി ഒറ്റികൊടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശെരി. ഇപ്പോള്‍ എന്നിട്ട് അദ്ദേഹം ഫ്രിസ്കോ കാരുടെ അരിക്കല്‍ പൈസ പിരിക്കാന്‍ തെണ്ടുന്നു. എന്റെ അരിക്കല്‍ അയാള്‍ പൈസക്ക് വന്നാല്‍ ചൂലെടുത്ത് അടിക്കും

Anonymous said...

So many unanswered questions…………….

Why this Persian cross is called Maar Thoma Cross?

When was this cross originated?

Where it was originally found from?
Did St. Thomas bring any cross when he came?

How can St. Thomas bring a cross with Thaamara at the bottom?

Is the bird symbolizing Manikyan himself or Holy Spirit? (Manikyanism please find out)

If the bird symbolizes Holy Spirit, why is it entering an empty cross?

How can a person like Angaadiath become a bishop?

Powethil made Angaadiath the bishop of SMC bishop just because Powethil know this Angaadiath can be a puppet to help his dream of Kaldaaya valkaranam, and Isn’t it why SMC Chicago dioceses is still controlled by Kaldaaya Bishop Powethil and other power hungry bishops?

Why is all money from SMC Chicago going to Paala, Kanjirappally and Changanacherry Diocese only?
Why is Angaadiath threatening SMC priests in USA of deportation if they have not budged to his claver cross installation and cheela?

Who is this church for? Is it for Jesus or Powethil?

Why are you giving so much importance to the cross fathered by Powethil than the crucifix of Jesus in the Catholic church of Jesus?

Is Powethil more important than Jesus to some people like Angaadiath?

Kaduppan is putting Angaadi in lot of troubles, waiting on the side to take over after this bishop is completely humiliated in front of all SMC and he is forced to leave.
Why is Angaadiath saying he is to obey his church principles by installing claver thaamara cross when SMC Bishop Synod and Cardinal and Pope clearly instructs the Bishop not to install Claver if anyone objects to it? Please examine the synod minutes of 1994 and 1998 Synod meetings. SO is Angaadiath’s church is Powethil and kaldaaya vadhikal only, in other words Angaadaith is just a puppet of Powethil.

The only thing Fr. Saji did wrong was standing with the majority of faithful of Coppell church for Crucifix only altar, not obeying Bishop Angaadiath’s order to install Claver Thaamara Cross in our church. Now they are still trying to accuse him of financial misappropriation, the whole world already know what happened in Coppel l Church and Fr. Saji is targeted by these priests and Bishop to hide this evil plan of kaldaaya valkaranam failure in Coppell and in USA.

Anonymous said...

All these in the name of Jesus! God is money to many in our church

Anonymous said...

ചിക്കാഗോ റുപത മറുപടി പറയുക.

ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????

ഇപ്പോല്‍ള് എവിടെയാണ് ? അമേരിക്കയില്‍ ഉണ്ടോ ?


മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?


1977- ലാണ് കഞ്ഞിരപ്പല്ലി രൂപത സ്ഥാപിക്കപെടുന്ന്തു.
പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.
പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.
എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്
1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

അതുകൊണ്ട് 1988 വരെ ജീവിച് മരിച്ചു കേരളത്തിലെ
സഭ മക്കള്‍ക് മര്തോമാശ്ലീഹയുമായി ഒരു ബന്ധവും ഇല്ലേ ?


ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????

ഇപ്പോല്‍ള് എവിടെയാണ് ? അമേരിക്കയില്‍ ഉണ്ടോ ?

ചിക്കാഗോ റുപത മറുപടി പറയുക.

Anonymous said...

In th name Canon law and Nikon law they know how to get what they need from the people.

Anonymous said...

എന്റെ അരിക്കല്‍ അയാള്‍ പൈസക്ക് വന്നാല്‍ ചൂലെടുത്ത് അടിക്കും

shibu എന്ന കള്ളനാണ് frisco കാരെ പറ്റിച്ച മുതു കള്ളന്‍
YOU SHOULD KICK HIS ASS ! 400K 120K കട്ടത്‌ നീ തന്നെയാട S.O.B .
ഒളിച്ചിരിക്കാതെ പുറത്തു വാടാ പാതാള വാസി നിന്റെ കൂട്ടുകാരന്‍ വട്ടനും പൊട്ടനും കുറെ $$$$$$ മുക്കി എന്നിട്ട് FR SAJY
യുടെ പേരില്‍ ആക്കാന്‍ നോക്കി അതല്ലെട തെണ്ടികളെ സത്യം!
നീയൊക്കെ എത്ര ഒളിച്ചാലും നിന്റെ ഒക്കെ നാറിയ ഭാര്യമാര്‍ എന്ന കൂട്ടുകാരികള്‍ കാരിയങ്ങള്‍ നടത്തുന്നത് ഞങ്ങളഉടെ ഉചിഷ്ടത്തില്‍ നിന്നുമായിരിക്കും.
നീയൊക്കെ പേ പട്ടിയെ പോലെ പല്ലുമിളിച്ചു കൊപ്പേല്‍ തെരുവിലൂടെ കുരചു കൊണ്ട് തെണ്ടാനെ പറ്റൂ

Anonymous said...

കുറെ പേ പട്ടികള്‍ കൊപ്പെലില്‍ കുരക്കാന്‍ തുടങ്ങിയിരിക്കുന്നു പള്ളിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത്‌ എന്ന് പറഞ്ഞപോലായിപാവം പാതാള വാസികള്‍ , വേറെ പള്ളി നോക്കുന്നതായിരിക്കും നല്ലത് മാനം എന്നുള്ളത് അല്പമെങ്കിലും ഉണ്ടങ്കില്‍.
കൊപ്പെലിലെ കൊപ്പെന്മാരുടെ അടുത്താണ് പാതാള വാസികളുടെ കളി . ഒന്ന് കുര ക്കാതെ പോടാ പാതാളത്തില്‍ ഇരുന്നു കുര ചാല്‍നിന്റെ കാലനായിരിക്കും കേള്‍ക്ക !

Anonymous said...

ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????

ഇപ്പോല്‍ള് എവിടെയാണ് ? അമേരിക്കയില്‍ ഉണ്ടോ ?

Anonymous said...

മാളത്തില്‍ ഇരുന്നു മടുത്തപ്പോള്‍ ഒരുത്തന്‍ കുര ക്കുന്നു ആരൊക്കെയോ അവന്റെ അമ്മേടെ $$$ ഉം മറ്റേതും കട്ടൂന്നു .ഇവനെന്താ പുറത്തു വരാത്തെ ? പൊട്ടനും വട്ടനും അവനെ ഉപേക്ഷിച്ചോ ?
അതോ പൊട്ടനും വട്ടനും അവനെ മാളതിലാക്കി വേറെ പലതും കക്കുവാണോ? പാവം പാതാള വാസ്സി ഇത് വല്ലതും അറിയുന്നുണ്ടോ ആവോ ? വെള്ള മടിച്ചു രേസിചിരിക്കും നീര്‍ ക്കോലി പടുകുഴിയില്‍ !


ഇനി ആര് വരും നിന്നെ ആ കുഴിയില്‍ നിന്നും വലിച്ചിറക്കാന്‍ ?

Anonymous said...

ശേരാശെരി ഇവിടെ വന്നത് $$$$$ ഉണ്ടാക്കാനും ക്ലാവേര്‍ നെ കുറിച്ച് പഠിപ്പിക്കുവാനും ആണ് അല്ലാതെ ഇവിടെ രേക്ഷയില്ലാന്നു അറിയാം.
അല്ലാതെ നാട്ടിലോട്ടു വണ്ടി കേരാനല്ലാ ഇത് ആള് മടിരാസിലെ മോനാ !!
മടിരാസിലെ ജീവിതം അത്ര എളുപ്പമല്ലാ വലത്തോട്ട് തിരിഞ്ഞു തിന്നും ഇടത്തോട്ടു തിരിഞ്ഞു അത് disposeചെയ്യും!
കളി കുറെ കണ്ടതാ ഈ മോന്‍ OK കൊപ്പെലിലെ കൊപ്പെന്മാരെ !


എന്നോട് കളിക്കല്ലേ ഞാന്‍ ചിക്കാഗോ യിലേക്ക് പോക്കാളാം അവിടെ നൂറു മേനിയാണ് വിളവു ഇവിടെ നിങള്‍ എന്റെ കഞ്ഞിയില്‍ പാറ്റയിടുംതീര്‍ച്ച എല്ലാം എനിക്കിപ്പോഴേ മനസ്സിലായി ! എല്ലാം വിനോദിനി മോളും കടുപ്പചായനുംനേരത്തെ തന്നെ പറഞ്ഞിരുന്നു !

ഒറ്റ ദിവസ്സം കൊണ്ടേ എന്റെ വയറും നിറഞ്ഞു .ആ fr. SAJIഎങ്ങനാ നിങളുടെ കൂടെ ജീവിച്ചത് !


ഒരു സൈഡില്‍ കൂടെ കോഴിക്കാലും പിന്നെ എന്തെല്ലാം !! ആണ്ടവനെ ഞാനും വിളിക്കട്ടെ ഒന്പ്തെ ഒന്നേ ഒന്ന് !

ഇങ്ങനാണേല്‍ ഞാനും നാട്ടിലോട്ടു ടിക്കറ്റ്‌ ബിശോപ്പിനോട് ചോദിച്ചു വാങ്ങിക്കും $$$$$ ഉം വേണ്ട ഒന്നും വേണ്ടാ ഇവിടെ നിന്നാല്‍ എന്തെല്ലാം കാണും എന്തെല്ലാം കേള്‍ക്കും ളോഹ വരെ പോകും !!

ഇവിടാണേല്‍ ഒരു വിരി പോലും ഇല്ലാ ക്ലാവേര്‍ ഭഗവാനും ഇല്ല എന്റെ രെക്ഷക്കു ! ആണ്ടവനെ ഈ കോപ്പിലെ കൊപ്പെന്മാരും കോഴിക്കാലും എനിക്ക് വേണ്ടേ വേണ്ടാ !

ഒന്നും വേണ്ട ഞാനിതാ പോകുന്നു
എന്റെ രാജ്യം ചിക്കാഗോ ആണ്
ഞാന്‍ തനിയെ പോകുന്നു
കോഴീം വേണ്ട ഒന്നും വേണ്ട


എന്റെ കൂടെ ആരും വേണ്ട

ഞാന്‍ ഒരു പാവം മദിരാശി അല്ലെ !

കാണാം നമുക്ക് വല്ലപ്പോഴും ചിക്കാഗോയില്‍

അതാണ്‌ എനിക്കും നിങ്ങക്കും നല്ലത് !

Anonymous said...

Puppett just a puppett ???????????

Why is Angaadiath saying he has to obey his church leaders by installing claver thaamara cross when SMC Bishop Synod and Cardinal and Pope clearly instructs the Bishop not to install Claver if anyone objects to it?

Please examine the SMC Bishop synod minutes of 1994 and 1998 Synod meetings.

SO is Angaadiath’s church is Powethil and kaldaaya vadhikal only, in other words Angaadaith is just a puppet of Powethil.

Anonymous said...

പീറ്റര്‍, ഓസ്‌ കാര്‍ ഹകബ്, വില്‍‌സണ്‍ എന്നിവര്‍ ശരിക്കും ലാറ്റിന്‍ ആണോ വോയിസ്‌? കാണാനും ലാറ്റിന്‍, പ്രവര്‍ത്തിയും ലാറ്റിന്‍ തന്നെ..ഇവന്റെ ഒക്കെ ഭാര്യമാര്‍ എല്ലാം തന്നെ സിറോ-മലബാര്‍ തന്നെ

Anonymous said...

I want to know the present condition of the “””PRIEST “””WHO BAPTIZED “MANIKEYAN/MYLAPOOR CROSS” and give the name ‘ST.THOMAS CROSS.”
Is he lost his priesthood?
Whether he is in USA?
Whether he is influencing Chicago Diocese now?

ചിക്കാഗോ Diocese മറുപടി പറയുക

Anonymous said...

When Jesus prayed he had only love to the enemies in his heart. You have hatred and you grew up lacking the love you deserved as a child. Pray to god on your knees in front of the crucifix to teach you how to give and revive the love from others as well as the Lord.Then your prayers will work. Clean up the heavy heart which by the way is heavy due to lack of love to others. You are centered on YOU and love towards your own goals.When you have the openness to listen to others you wont be shocked like you are now.Bless your heart.

Hey isn't it sound like shari shari?

അപ്പോള്‍ അച്ചന്മാരുടെ തൂലികയും ചലിക്കും ! ബ്ലോഗ്‌ നെ കുറ്റം പറയും എന്നിട്ട് ? ഓ ഇത് നാട് നന്നാക്കലിന്റെ ഭാഘമാണല്ലോ ?

ഇതും ശരി ശരി !!!!

Anonymous said...

കൊപ്പെലില്‍ ചിലര്‍ക്ക് കൃമി കടി കൂടുന്നു ,എന്തെ സഹിക്കാന്‍ പറ്റുന്നില്ലാന്നു അറിയാം, സഹിച്ചേ പറ്റൂ ,കുറെ മാസ്സങ്ങളയില്ലെട കളി തുടങ്ങിയിട്ട് ? അവസാനം ഡാഷിപോയി കഷ്ടം !

അതുകൊണ്ടാണ് ചൊറിച്ചില്‍ കൂടുന്നത് !

ശരിക്കും മാന്തട മണ്ടന്മാരെ !


ഇനി എന്ത് പറയും നിന്റെ ഒക്കെ പാരകൂട്ടുകാരോട് ?

അവസാനം ചൊറിച്ചില് മാത്രം മിച്ചം വീട് ബിസ്സിനീസ് ഉം പോയി മത്തി കച്ചവടോം പോയി നാണവും മാനവും പോയി ബിശോപ്പിന്റെ ഗുണ്ടാ എന്ന് പേരും !

Anonymous said...

so called Fr.Vazhuthanapply no more priest now.

He is a father of 2 girls and residing in Indiana USA.

Unfortunately last year he got cancer and he is fighting for his life now.He was a Professor in Nostradamus University.

Once Claver thaamara maaru thoma cross man, deserted catholic church and married, the quality of Claver cross supporters.. wow!!!

VOICE to Fr Pakkaran said...

Fr. Pakkaran (ഫാ. ശാശ്ശേരി ) said...
-- This is one of the comments listed above fully supporting Fr Shasseri.

എല്ലാം ഇന്‍റെര്‍ നെറ്റില്‍ നിന്നും വള്ളി പുള്ളി തെറ്റിക്കാതെ കോപ്പി ചെയ്യുന്നതാണെന്ന് ഈയുള്ളവന് അറിയാം. ഒരു aknowledgement പോലും അതിന് അദ്ദേഹം കൊടുക്കുന്നില്ല)........

This is not true. The source of the information is acknowledged at the bottom of the page. It says.."COPIED fROM:http://www.syromalabarchurchuk.org/history.html".

Be honest when criticising........

VOICE: We are trying to be honest and please check all your articles

നിയമവിരുദ്ധവും ജനദ്രോഹപരവുമായ ഉത്തരവുകള്‍ ഏത് മതാധികാരികളില്‍ നിന്നു വന്നാലും അത്‌ കണ്ണും മൂക്കും അടച്ചു അച്ചന്മാര്‍ അനുസരിക്കണമെന്നു ഏത് സഭാ നിയമ മാണ്‌ അനുശാസിക്കുന്നത് ....

Nobody can decide what is ultimate right or wrong. Bernard shaw said: "there is nothing either right or wrong...thinking make it so..."

Jose thariyath torn the sheela. To some, it was a criminal activity.But for theeppantham ,it was a glorious act. THat is the difference in thinking..

VOICE: Sabha is doing things without THINKING. And Bernard Shaw does not have a choice here to derive the difference betweeen level of thinking.

അദ്ദേഹം ഫാ. സജിയെപ്പോലെ നാട്ടിലോട്ടു വണ്ടി കേറാന്‍ തല്‍ക്കാലം റെഡിയല്ല....

Fr saji didnt have an option. He have to leave the country. He stayed in this country on the basis of the supporting documents given by the Bishop. If he resist to leave, just a piece of paper can land him in Jail for immigration violations...come on theeppantham..

Fr Saji left to India because he was a man of Integrity, Honest and most of all he was a REAL PRIEST defined to serve Jesus Christ. When you devote things to Jesus, you are NOT afraid of things anymore. Comeon atleast for Christ's sake, accept Fr Sajy as a honest priest who stood forn the People unlike many others

You write whatever you want because...ബുദ്ധിഹീനരായ കുഞ്ഞാടുകള്‍ അവര്‍ പറയുന്ന എന്തും വിഴുങ്ങും എന്ന വിശ്വാസം കൊണ്ടാണ്. അതൊക്കെ അങ്ങ് കേരളത്തില്‍......

VOICE: We write the TRUTH. And we stood for TRUTH. And for us Crucified Jesus is the TRUTH

Thx
VOICE

Anonymous said...

പീറ്റര്‍, ഓസ്‌ കാര്‍ ഹകബ്, വില്‍‌സണ്‍ എന്നിവര്‍ ശരിക്കും ലാറ്റിന്‍ ആണോ വോയിസ്‌? കാണാനും ലാറ്റിന്‍, പ്രവര്‍ത്തിയും ലാറ്റിന്‍ തന്നെ..തിരക്കി മുകളില്‍ പറഞ്ഞ ആളുടെ അപിപ്രായമനുസരിച്ച് തിരക്കി, നേരിട്ട് തിരക്കിയില്ലങ്കിലും പലവരേകൊണ്ട് തിരക്കിച്ചു. കിട്ടിയ ഉത്തരമനുസരിച്ച് കൊറച്ച് എഴുതാമെന്ന് കരുതി.

ലാറ്റിന്‍ ആണോ വോയിസ്‌?

അല്ല, കാത്തിലിക്സ് ആണെന്നും, ഇവര് എല്ലാവരും നല്ല തറവാടികളാണെന്നും, അതും സിറോ-മലബാര്‍ തന്നെയെന്നും, ഇവരുടെ കുടുബങ്ങളിലുളളവര്‍ ഒത്തിരി അച്ഛന്‍മാരും, അല്‍‌ഫോന്‍സമ്മ പോലെ യേശുക്രസ്തുവില്‍‌ [കുരിശ് രൂപം] വിസ്വസിക്കുന്ന ഒത്തിരി കനൃസ്ത്രീകളും ഉളള കുടുബങ്ങളിലുളളവരാണത്രേ, [Mar Jacob Angadiath നോട് ചോദിച്ചാല്‍ വിശുദ്ധമായും പറഞ്ഞുതരുമെന്നും മനസ്സിലായി].
അതുപോലെതന്നെ പന്നികളെ മേച്ച് നടന്ന പെലയന്‍ കുടുബങ്ങളിലുളളവരാല്ല എന്നും ഇങ്ങനേയുളള അച്ഛന്‍മാരും,കനൃസ്ത്രീകളും സിറോ-മലബാര്‍ ഉണ്ട് എന്നും വോയിസിന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

ഇവന്റെ ഒക്കെ ഭാര്യമാര്‍ എല്ലാം തന്നെ സിറോ-മലബാര്‍ തന്നെ

അതും ശേരാശെരി
അതുകൊണ്ടാണ് ഇവരുടെ ഭരൃമാര്‍ ആവശൃമില്ലാതേ പോലിസിനേവിളിക്കാത്തതും ആണങ്ങള്‍ ചെയേണ്ട ജോലി ഭാര്യമാരെ ഏല്പ്പിക്കാഞ്ഞതും.

ഇതില്‍ കൂടുതല്‍ അറിയുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവരോട് നേരിട്ട് ചോദിക്കുന്നതായിരിക്കും നല്ലത് കൊച്ചാപ്പി!

Anonymous said...

ശാപം ഫാ.വര്‍ഗ്ഗീസ് പറയുന്നത് സീറോ മലബാര്‍ വോയ്സ്, നോക്കുകയോ വായിക്കുകയോ ചെയ്താല്‍ ശാപം!

ഫാ. ശാശ്ശേരി പളളിയില്‍ പറഞ്ഞത് Internet-ല്‍ സീറോ കുത്തിയാല്‍ പൊന്തിവരുന്നത് സീറോ മലബാര്‍ വോയ്സ്. പിന്നേ അത് മുഴുവനും വായിച്ചതിനുശേഷമാണ് കൂറുബാനക്ക് വരുന്നത് തന്നേ!

ശാപം ഫാ.വര്‍ഗ്ഗീസ് = no ശാപം ഫാ. ശാശ്ശേരി.

പിന്നേ എവിടെ പോയി ശാപം?

പാതാളത്തില്‍ ഒളളിച്ചിരിക്കുകയാണോ ക്ലാവര്‍ കുരിശിനെ അനുകൂലിച്ച്!

താമര കുരിസ്സു = പാതാള തിരണ്ടി


പാതാള തിരണ്ടി = താമര കുരിസ്സു.

Anonymous said...

സജി അച്ചന്‍ കട്ടിട്ടില്ല. എന്നാല്‍ പിന്നെ എന്തിനാടാ ബാങ്കില്‍ നിന്നും 15 ,000 ഡോളര്‍ സ്വന്തം പേരിലുള്ള അക്കൌന്റിലോട്ടു മാറ്റിയത് ? സജി അച്ചന്റെ വീട്ടില്‍ നിന്നും കൊണ്ട് വന്ന പൈസ അല്ലടാ. തടിയന്‍ മന്ദ ബുധിടെ വീട്ടിലെ പണം അല്ല...

Mar Jacob Angadiathവും,കോപ്പലിലെ വട്ടനും,ചട്ടനും,പൊട്ടനും,ചേനതലയനും,അസീലെ ഗായകനും,മാളത്തില്‍ ഒളിച്ച പാതാളവാസിയുടെയും മന്ദ ബുധിടെലും കഷ്ടമായ അബാര ബുദ്ധിയായ ഒട്ടക പക്ഷിയുടെ ബുദ്ധിതന്നേ! ഒട്ടകപക്ഷിയാണെങ്കില്‍ ശത്രുക്കളെ കാണുബോള്‍ മണ്ണിന്‍റെ ഉളളില്‍ ചെറിയ തല പൂത്തിവക്കും.പക്ഷേ ഈ വലിയ ശരീരം മണ്ണിന്‍റെ പുറത്തും. ശത്രു ഒട്ടകപക്ഷിയേ കാണുകയും,ഒട്ടകപക്ഷി ശത്രുവിനെ കാണുകയുമില്ല. ഇതുപോലെ തന്നേ ക്ലാവര്‍ കുരിശുവിനോടുളള ഈ ക്ലാവര്‍ രോഗികള്‍ നുണകള്‍ മാത്രം പറഞ്ഞ് ഒട്ടകപക്ഷിയേപോലെ ഇവരുടെ ഈ ചെറിയ തല പൂത്തിവക്കുകയും ഒട്ടകപക്ഷിയുടെ ഈ വലിയ ശരീരം ആകുന്ന താമര കുളം അള്‍ത്താരയുടെ അകത്തുനിന്ന് പൊളിച്ചുമാതിരന്നാല്‍ സജി അച്ചന്റെ മാറ്റി ക്ലാവര്‍ കുരിശുവുളള അള്‍ത്താര പണിയാം എന്നുകരുതിയ ഒട്ടക പക്ഷിയുടെ ബുദ്ധിയുളള ക്ലാവര്‍ മന്ദ ബുധിയളള മണ്ടൂസുകളെ നിങ്ങള്‍ പറയുന്ന തടിയന്‍ അല്ല മന്ദബുദ്ധി!പിന്നേയോ ഒട്ടകപക്ഷിയുടെ ബുദ്ധിയുളള ക്ലാവര്‍ രോഗികളായ നിങ്ങളാണ് മന്ദബുദ്ധികള്‍!

Anonymous said...

ഫാ. ശാശ്ശേരി is another joker in the midst of many priestly circus clowns who performs behind the mini skirt of Chicago Syro Malabar Cathedral


“എനിക്ക് നിങ്ങളുടെ ഒട്ട് കോഴിക്കാലും വേണ്ട, ബ്രെസ്റ്റും വേണ്ട. ആവശ്യത്തിനു പാകം ചെയ്യാന് എന്റെ കാരണവന്മാര് മലയാളം പഠിപ്പിച്ച കൂട്ടത്തില് എന്നെ പഠിപ്പിച്ചിട്ടുണ്ട്” . But ഫാ. ശാശ്ശേരി missed the very important faith seed in his childhood, where all the faithful in USA got it abundantly from their parents i.e. nothing but the faith in Lord Jesus Christ.