അരിസോണയിലെ പൊതുയോഗം ഒരു പ്രഹസനമായിരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും അതില്‍ പങ്കെടുക്കാതെ സ്ഥലം വിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. തടിയന്‍ സണ്ണിയും ഫാ. മാത്യു വിന്റെ കുറെ ശിങ്കിടികളും ഹാജരുണ്ടായിരുന്നു. സണ്ണി റിയല്‍ എസ്റ്റേറ്റ് കാരനാണല്ലോ. അപ്പോള്‍ പിന്നെ പൊതു യോഗത്തിനു വന്നതില്‍ അത്ഭുതപ്പെടാനില്ല. മി. സണ്ണിയെ സംബന്ധിച്ചിടത്തോളം പള്ളിക്കു സ്ഥലം വാങ്ങി കമ്മീഷന്‍ കീശയില്‍ ഇടണം എന്നേയുള്ളു. അള്‍ത്താരയില്‍ കുരിശോ, ക്ലാവരോ, ഭദ്രകാളിയെയോ വച്ചു പൂജിക്കുന്നതില്‍ അദ്ദേഹത്തിന് വിരോധമില്ല.
ഇപ്പോള്‍ ബിഷപ്പിന് കമ്പം കയറിയിരിക്കുന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള ഉപേക്ഷിക്കപ്പെട്ട ഗോ ഡൌണ്‍ ഫാ. മാത്യു വിനും വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന് നടന്നു എത്താന്‍ സൌകര്യത്തിനു ഇങ്ങനെയൊരു സ്ഥലം എവിടെ കിട്ടും? ഭക്ത ജനങ്ങളുടെ സൗകര്യം അധികാരികള്‍ എന്തിന് ഗൌനിക്കണം?
വികാരിയുടെ നോമിനികള്‍ക്കു ഏതാണ്ട് ഭൂരിപക്ഷമുള്ള പാരിഷ് കൌണ്‍സില്‍ വേണ്ടെന്നു വച്ച ബില്‍ഡിംഗ് ആണ് ഇത്. എന്നിട്ടും അതിന് ഒരു വില കൊടുക്കാനും അധികാരികള്‍ തയ്യാറല്ല. മനോഹരമായ ചെറു നഗരമായ ഗില്‍ബെര്‍ട്ട് നും ഫീനിക്സിനും മദ്ധ്യേയുള്ള, എല്ലാവര്‍ക്കും സൌകര്യപ്രദമായ ഒരു സ്ഥലത്ത് പുതിയ പള്ളി സ്ഥാപിക്കണം എന്നാണ് പാരിഷ് കൌണ്‍സിലിന്റെയും പൊതു ജനങ്ങളുടെയും അഭിപ്രായം. അതിന് ഒരു വിലയും കൊടുക്കുവാന്‍ ഫാ. മാത്യു തയ്യാറല്ല.
ഒന്നു പറഞ്ഞു രണ്ടാം വാക്കിനു "നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ ഈ പള്ളിയില്‍ വരണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. നിങ്ങള്‍ വന്നില്ലെങ്കിലും ഈ പള്ളി മുമ്പോട്ട് പോകും. ഇഷ്ടമില്ലാത്തവര്‍ ഇറങ്ങി പൊയ്ക്കോ" തുടങ്ങിയ തരം താഴ്ന്ന പ്രസ്താവനകള്‍ ഫാ. മാത്യു പലപ്പോഴും നടത്തിയിട്ടുണ്ട്. ഈ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഫാ മാത്യുവും അദ്ദേഹത്തെപ്പോലെ വയറ്റില്‍ പിഴപ്പിനായി ജനങ്ങളെ വഞ്ചിക്കുകയും, ദൈവദ്രോഹം ചെയ്യുകയും ചെയ്യുന്ന പുരോഹിതരം അവരുടെ മേലധികാരികളും ആണ്. ഇത് ഞങ്ങളുടെ നാടാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജന്മ നാടാണ്. ഇത് ഞങ്ങളുടെ ദേവാലയമാണ്. വീട്ടു വേലക്കാരി വീട്ടുടമസ്ഥനോട് , സാറിനു ഇഷ്ടമില്ലെങ്കില്‍ വീട് വിട്ടു ഇറങ്ങി പൊയ്ക്കോ എന്ന് പറയും പോലെയാണ് ഫാ. മാത്യു വിന്റെ വിവരം കെട്ട സംസാരം. ഇതുപോലുള്ള വിഡ്ഢിത്തരം ഇനി ആവര്‍ത്തിച്ചാല്‍ ഫീനിക്സിലെ ജനങ്ങള്‍ ഇത് വരെ കാട്ടിയ സംയമനം കാട്ടി എന്ന് വരികയില്ല.
ഇതിനിടക്ക് ബിഷപ്പിന്‍റെ സ്വപ്നമായ പ്രേതാലയം ദേവാലയത്തിന് അനുയോജ്യമാണോ എന്ന് പഠിക്കാന്‍ ഏതോ കമ്പനിയെ ചുമതലപ്പെടുത്തുവാന്‍ പോകുന്നു എന്ന് കേട്ടു. അതിനുള്ള ചെലവ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മെമ്പര്‍ ആണത്രേ വഹിക്കുന്നത്. സ്വന്തം കയ്യില്‍ നിന്നും അല്‍പ്പം പണം മുടക്കി നല്ല ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി ഈ പ്രേതാലയം അരിസോണ സീറോ മലബാര്‍ കത്തോലിക്കരുടെ തലയില്‍ വച്ചു കെട്ടി കമ്മീഷന്‍ കമ്മാനാണ് ഈ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത എളിയ മെമ്പറിന്റെ പ്ലാന്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.
സത്യം പറയാമല്ലോ, ഫാ. മാത്യു നല്ല ഒരു മനുഷ്യനായിരിക്കാം. പക്ഷെ അദ്ദേഹത്തെപ്പോലെ രണ്ട് വാക്ക് മംഗ്ലീഷ് പോലും പറയാന്‍ അറിയില്ലാത്ത അച്ചന്മാരെ നിയമിക്കേണ്ടത് നാട്ടിലെ ഏതെങ്കിലും കുരിശ് പള്ളിയില്‍ ആണ്. അല്ലെങ്കില്‍ വടക്കേ ഇന്ത്യയില്‍. അല്ലാതെ സംസ്ക്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആയ മലയാളികള്‍ നിവസിക്കുന്ന അമേരിക്കന്‍ നഗരത്തിലല്ല. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സഹോദര പുരോഹിതരും ബിഷപ് അങ്ങാടിയത്തും കടുപ്പനും കൂടി അമേരിക്കന്‍ സീറോ മലബാര്‍ സഭയെ ഇമ്മിണി വളര്‍ത്തും!
26 comments:
Every GBM is like that. They handpick the people they need. Obedient and who can be a "CHATTUKAM" for them.
Give ONE DOLLAR pledge to Syro church every year.
Give ONE DOLLAR building pledge every year.
That will teach them.
Get rid off these crooked Syro priests.
Get rid off kalla kaduppan, zach, vinodhini, and now fr.shari shari.
Syro diocese is nearly full of crooked priests.
How can a person like Angaadiath become a bishop?
Powethil made Angaadiath the bishop of SMC Chicago just because Powethil know this Angaadiath can be a puppet to help his dream of Kaldaaya valkaranam, and Isn’t it why SMC Chicago dioceses is still controlled by Kaldaaya Bishop Powethil and other power hungry bishops?
ദൈവദ്രോഹം ചെയ്യുന്ന പുരോഹിതരം മേലധികാരികളും
നിങ്ങള്‍ വന്നില്ലെങ്കിലും ഈ പള്ളി മുമ്പോട്ട് പോകും. ഇഷ്ടമില്ലാത്തവര്‍ ഇറങ്ങി പൊയ്ക്കോ" തുടങ്ങിയ തരം താഴ്ന്ന പ്രസ്താവനകള്‍ ഫാ. മാത്യു പലപ്പോഴും നടത്തിയിട്ടുണ്ട്.
വീട്ടു വേലക്കാരി വീട്ടുടമസ്ഥനോട് , സാറിനു ഇഷ്ടമില്ലെങ്കില്‍ വീട് വിട്ടു ഇറങ്ങി പൊയ്ക്കോ എന്ന് പറയും പോലെയാണ് ഫാ. മാത്യു വിന്റെ വിവരം കെട്ട സംസാരം.
ബിഷപ്പിന്‍റെ സ്വപ്നമായ പ്രേതാലയം ------ അള്‍ത്താരയില്‍ ക്ലാവരോ, ഭദ്രകാളിയെയോ വച്ചു പൂജിക്കുന്നതില്‍ ബിഷപ്പിന് വിരോധമില്ല.
crazy or being stupid
താമര കുരിസ്സു = പാതാള തിരണ്ടി
പാതാള തിരണ്ടി = താമര കുരിസ്സു
ബിഷപ് അങ്ങാടിയത്തും കടുപ്പനും കൂടി അമേരിക്കന്‍ സീറോ മലബാര്‍ സഭയെ ഇമ്മിണി വളര്‍ത്തും!
താമര കുരിസ്സു = പാതാള തിരണ്ടി
പാതാള തിരണ്ടി = താമര കുരിസ്സു
++++++++++++++++++++++++++++++++++
Catholic Church - Holy Mass
The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloodied manner:
"The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.
And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).
The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."
The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.
It is also Catholic belief that in objective reality, not merely symbolically, the wheaten bread and grape wine are converted into Christ's body and blood, a conversion referred to as transubstantiation, so that the whole Christ, body and blood, soul and divinity, is truly, really, and substantially contained in the sacrament of the Eucharist.
With crucifix in the alter the whole picture about real mass will be clear to us all.
++++++++++++++++++++++++++++++++++
അരിസോണ നിവാസികളെ , കേട്ടിട്ട്തന്നെ നാണവും അതിലേറെ അരിശവും വരുന്നു . നിങ്ങള്‍ക്ക് പള്ളിവാങ്ങാന്‍ പണം എവിടുന്നാണ് , അത് ആരുണ്ടാക്കും , പള്ളിയുടെ ലോണും മറ്റു യുറ്റിലിട്ടി ബില്ലുകളും അടക്കുന്നത് ആരു , എല്ലാം നിങ്ങള്‍തന്നെ . പള്ളികൊണ്ട് ഗില്‍ബെര്ടില്‍ ഒള്ളവര്‍ക്കും ഫീനിസിളുള്ളവര്‍ക്കും ഒരുപോലെ പ്രയോചനം കിട്ടതക്കരീതിയില്‍ വേണം ദേവാലയം അല്ലെക്കില്‍ ദേവാലയത്തിന് വേണ്ടുന്ന സ്ഥലമോ വാങ്ങാന്‍ . അതിനുവേണ്ടി യാതൊരു വിവരവുമില്ലാത്ത ഫാ . മാത്യുവിനെ പോലത്തെ വിവരംകെട്ടവന്മാരുടെ അഭിപ്രായം എന്തിനാ സഹോദരങ്ങളെ , നിങ്ങളുടെ പണം , നിങ്ങളുടെ പള്ളി , അത് എവിടെ വേണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാണ് . അതുപോലെതന്നെ മറ്റൊരുകാര്യം സൗകര്യം ഒള്ളവന്‍ പള്ളിയില്‍വന്നാല്‍മതി അല്ലാത്തവന്‍ ഇറങ്ങിപോകാന്‍ പറയാന്‍ , ഈ പറഞ്ഞവന്‍റെ അപ്പന്‍റെ ചിലവിലാണോ നമ്മള്‍ കഴിയുന്നത് . ഒരു വിട്ടുവീഴ്ചക്കും നിന്നുകൊടുക്കരുത് . ക്രുശിതരൂപം മാത്രമേ അല്ത്താരയില്‍ വച്ചാല്‍ മതിയെന്ന് പറയുകയും ഒറപ്പ് വരുത്തുകയും വേണം . അങ്ങാടി പിതാവ് മുതല്‍ അങ്ങേരുടെ കൂട്ടാളികളെയും ഒരുകാരനവസാലും വിശ്വസിക്കരുത് . ഉദാഹരണത്തിന് , ടാല്ലാസിലുള്ള കോപ്പേല്‍പള്ളി , അതുപോലെ മറ്റ് പലപള്ളികളും ഉത്തമ ഉദാഹരണങ്ങളാണ് . ക്ലാവര്‍ ക്രോസ്സും , ശീലയും പള്ളിയില്‍ തൂക്കരുത് . ആവിശക്കാര്‍ അത്ര നിര്‍ബന്ധം ആണക്കില്‍ അവന്‍റെ ഒക്കെ അമ്മേടെ നെഞ്ചത്തു കൊണ്ട്പോയ് തൂക്കാന്പറ . അല്ലപിന്നെ
Do not submit to false teachers, never .........
we should submit to and obey church leaders - those who do not teach human ideas, philosophies and traditions but the ones who do teach us about our savior Jesus Christ.
The apostle Paul puts it this way: "Be ye followers of me, even as I also am of Christ" (1 Corinthians 11:1).
Submit to the pastors and teachers who follow Christ, but do not submit to false teachers who, in the name of Christ, teach their own doctrines.
Christ is the church.... all priests should serve not rule
Amen
അരിസോണ നിവാസികളെ , കേട്ടിട്ട്തന്നെ നാണവും അതിലേറെ അരിശവും വരുന്നു . നിങ്ങള്‍ക്ക് പള്ളിവാങ്ങാന്‍ പണം എവിടുന്നാണ് , അത് ആരുണ്ടാക്കും , പള്ളിയുടെ ലോണും മറ്റു യുറ്റിലിട്ടി ബില്ലുകളും അടക്കുന്നത് ആരു , എല്ലാം നിങ്ങള്‍തന്നെ . പള്ളികൊണ്ട് ഗില്‍ബെര്ടില്‍ ഒള്ളവര്‍ക്കും ഫീനിസിളുള്ളവര്‍ക്കും ഒരുപോലെ പ്രയോചനം കിട്ടതക്കരീതിയില്‍ വേണം ദേവാലയം അല്ലെക്കില്‍ ദേവാലയത്തിന് വേണ്ടുന്ന സ്ഥലമോ വാങ്ങാന്‍ . അതിനുവേണ്ടി യാതൊരു വിവരവുമില്ലാത്ത ഫാ . മാത്യുവിനെ പോലത്തെ വിവരംകെട്ടവന്മാരുടെ അഭിപ്രായം എന്തിനാ സഹോദരങ്ങളെ , നിങ്ങളുടെ പണം , നിങ്ങളുടെ പള്ളി , അത് എവിടെ വേണമെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം നിങ്ങള്‍ക്ക് മാത്രമാണ് . അതുപോലെതന്നെ മറ്റൊരുകാര്യം സൗകര്യം ഒള്ളവന്‍ പള്ളിയില്‍വന്നാല്‍മതി അല്ലാത്തവന്‍ ഇറങ്ങിപോകാന്‍ പറയാന്‍ , ഈ പറഞ്ഞവന്‍റെ അപ്പന്‍റെ ചിലവിലാണോ നമ്മള്‍ കഴിയുന്നത് . ഒരു വിട്ടുവീഴ്ചക്കും നിന്നുകൊടുക്കരുത് . ക്രുശിതരൂപം മാത്രമേ അല്ത്താരയില്‍ വച്ചാല്‍ മതിയെന്ന് പറയുകയും ഒറപ്പ് വരുത്തുകയും വേണം . അങ്ങാടി പിതാവ് മുതല്‍ അങ്ങേരുടെ കൂട്ടാളികളെയും ഒരുകാരനവസാലും വിശ്വസിക്കരുത് . ഉദാഹരണത്തിന് , ടാല്ലാസിലുള്ള കോപ്പേല്‍പള്ളി , അതുപോലെ മറ്റ് പലപള്ളികളും ഉത്തമ ഉദാഹരണങ്ങളാണ് . ക്ലാവര്‍ ക്രോസ്സും , ശീലയും പള്ളിയില്‍ തൂക്കരുത് . ആവിശക്കാര്‍ അത്ര നിര്‍ബന്ധം ആണക്കില്‍ അവന്‍റെ ഒക്കെ അമ്മേടെ നെഞ്ചത്തു കൊണ്ട്പോയ് തൂക്കാന്പറ . അല്ലപിന്നെ
November 30, 2010 7:13 PM
അങ്ങാടി പിതാവ് ഈ താമര കുരിസ്സു കൊണ്ട് അമേരിക്കയിലെ നമ്മുടെ എല്ലാവരുടയും പാതാളം തിരണ്ടും
താമര കുരിസ്സു = പാതാള തിരണ്ടി
പാതാള തിരണ്ടി = താമര കുരിസ്സു
താമര കുരിസ്സു = പാതാള തിരണ്ടി
പാതാള തിരണ്ടി = താമര കുരിസ്സു
മാവേലിനേ ഇപ്പോള്‍ പാതാളത്തിലും അനേഷിച്ചാല്‍ കിട്ടുകയില്ല. പക്ഷേ കുടിനായ സാജുവുനേ അനേഷിച്ചാല്‍ കിട്ടുകയും,
പാതാള തിരണ്ടിയായ താമര കുരിസ്സുവിനേ കാണുകയും ചെയ്യാം!
I am for the Church, let them buy at any place... I do not care since I do not pay anything....ha ha ha When I feel like going to Syro-Malabar church I go...Oh, once in every month there is English Mass... I do not anything different from Latin Mass except for introduction everything is same..
Once again... I am for the church if Chicago is paying for it...oh again I forgot .. they have no money... then if it is people's money people should have a say on it and not bishop or the priest. This is going to be their "edavaha". Say after this chuch you want a churhc then you will have to "bishopite kalu pidi kanam" and show that you have money for it... So let the Chicago pay to buy and build the church since it is going to be their church and their priest and not of the faithful people.
This is for the administrator:
Can you write a comparison articles based on:
Fr.Saji and Fr.Mathew?They both came at the same time
Rewarding Fr. Mathew with trip to Israel and Fr. Saji deporting?
Blessing if you pay money and Curse if you do not?
etc
I heard that bishop liked the place, in that case let Diocese buy it for the people's good and for their children
Listen to the media and not your father? Guys Media is always biased and this blog which is supposed to be open is not open.
പണ്ട് ദാല്ലസില്‍ പള്ളി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ കാരോള്‍ടോന്‍ ഏരിയ ആണ് എല്ലാവരും suggest ചെയ്തത്. എന്നാല്‍ അങ്ങത്യത് ഒരു കാട്ടുമുക്കായ ഗര്ലണ്ടില്‍ ചെന്ന് വാങ്ങി. നിങ്ങള്‍ arizonakarku ഇപ്പോളും മനസിലായില്ലേ എന്തിനാണ് കാട്ടുമുക്കില്‍ പോയി ഗോടോവ്ന്‍ വാങ്ങുന്നതെന്ന്? എല്ലാവര്ക്കും സൌകര്യപ്രധമായ ശ്താലത്ത് പള്ളി വരന്‍ ഒരിക്കലും ബിഷപ്പ് സമ്മതിക്കില്ല. എന്നാലല്ലേ കുറച്ചു വര്ഷം കഴിഞ്ഞു അകലെ ഉള്ള വീട്ടുകാര്‍ക് കൂടി വേറെ church പണിയാന്‍ പറ്റുള്ളൂ? അപ്പോള്‍ കൂടുതല്‍ കാശ് ബിശോപിനു കിട്ടില്ലേ? ഇപ്പോള്‍ എല്ലാവര്ക്കും സൌകര്യപ്രധമായ സ്ഥലത്ത് പാളി പണിതാല്‍ പിന്നെ arizonayil വേറെ പള്ളിക്ക് സ്കപേ ഇല്ല . ഇതെല്ലാം ബിസിനസ് ആണ്. ഒരു കാരണവശാലും ആളുകള്‍ ഒത്തൊരുമിച്ചു നല്ല രീതിയില്‍ നില്കുന്നത് ബിശോപിനു ഇഷ്ടമല്ല. അങ്ങേനെയുണ്ടായാല്‍ തമ്മിലടിപിചിരിക്കും. മാര്‍ത്തോമ കുരിശും വിരിയും അതിനു ഒരു കാരണം മാത്രം. അതില്ലെങ്കില്‍ വേറെ കാരണം ഉണ്ടാക്കും. അങ്ങനെ കൂടുതല്‍ വലിയ റിയല്‍ എസ്റ്റേറ്റ് മുതലാളിയാകും.
Dear BLOG administrator,
What have you done to the site.....
when you click on Garland, It seems like I still get coppell..What happened to all those blogs in the Garland site..???
PLEASE>>>>>FIX IT..........
"കാവാലം വിരണ്ട് ഓടി Chicagoയിലേക്ക്"!
Garlandല്‍ താമര ക്രിഷിക്ക് വാട്ടം സഭവിക്കുമെന്ന് പേടിച്ച് വലിയ പുരോഹിതനായ കാവാലം അപ്പനേ കാണുവാന്‍ [ Angadiath] പോയി. അപ്പന്‍ പറഞ്ഞു, ഇനിക്ക് എന്‍റെ നിലനിലപ്പ് നോക്കണം. ഞാന്‍ എന്‍റെ തൊപ്പിക്ക് ഇളക്കം തട്ടാതേ നോക്കട്ടേ. നീ പ്രായപൂര്‍ത്തിയായ എന്‍റെ മൂത്ത മകനല്ലേ! നിക്ക് സ്വന്തം കുടുബത്തിലെ കാരൃം നോക്കികൂടെ. അയല്‍ക്കാരന്‍റെ വീട്ടിലെ വിശേഷം അവര്‍ നോക്കട്ടേ. പണ്ട് നമ്മള്‍ ഒരുമിച്ച് Garlandല്‍ നടത്തിയ തട്ടിപ്പും, വെട്ടിപ്പും ഇപ്പോള്‍ നടക്കുകയില്ല. അവിടെയുളള ആള്‍ക്കാര്‍ക്ക് വിവരം വച്ചുതുടങ്ങി, തട്ട്കിട്ടാതേ നോക്കണം എന്‍റെ പൊന്നുമോനേ. നിന്‍റെ കുടുബജീവിതം ഒക്കേ ഇപ്പോള്‍ എങ്ങനേയാണ്,പഴയ സ്വഭാവം ഒക്കേ മാറ്റിയോ,അതോ തുടരുന്നോ? നമ്മുടെ പിളേളരെ കെട്ടിച്ചുവിടുവാന്‍ പ്രായമായില്ലേ! രണ്ടാമത്തേ മകളുടെ Boyfriend തൂങ്ങപെട്ടകുരിശിന്‍റെ ആളാണെന്ന് ഞാന്‍ അറിഞത് ശരിയാണോ! നമ്മുടെ കുടുബത്തിലേക്ക്[B.J.P.]അവനേ ചേര്‍ക്കണം. നമ്മുടെ താമരകുളത്തില്‍ അവനേ മുക്കണം. നമ്മുടെ Supporters കുറഞ്ഞുകൊണ്ടിരിക്കുന്ന കാരൃം ഓര്‍മ്മ വേണം. കണ്ട അണ്ടനേയോ,അഴകോടനേയോ,ചെമ്മാനേയോ,ചെരുപ്പുകുത്തിയേയോ,എന്ത് കിട്ടിയാലും നമ്മുടെ താമര കുളത്തില്‍ മുക്കണം. Garland പളളിയില്‍ കളക്കേണ്ട പുതിയ കളികല്‍ ഞാന്‍ നിന്നേയും ജോജിമോനേയും പിന്നീട് അറിയിച്ചുകൊളളാം. നമ്മടെ താമരകൃഷിയുടെ വാട്ടം മാറ്റാന്‍ വേണമെങ്കില്‍ ഒരു ചാക്ക് വളവുമായി കടുപ്പനേ fist classല്‍ അങ്ങോട്ട് വിടാം. സമയം ശരിയല്ല മോനേ!+++++++++++++++++++++++++
Poor guys in Arizona, selling Jesus just like Judas done. The SMC-Chicago diocese is a total failure. Why we want to fund a church for unholy, non-catholic and revised Manichean pegan movement.
Standup and defend our faith and vote for the crucifix only. Why the priest shamed of the crucifix; is he a catholic, is he really catholic priests?
SMC-Chicago is a scam.
ഈ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഫാ മാത്യുവും അദ്ദേഹത്തെപ്പോലെ വയറ്റില്‍ പിഴപ്പിനായി ജനങ്ങളെ വഞ്ചിക്കുകയും, ദൈവദ്രോഹം ചെയ്യുകയും ചെയ്യുന്ന പുരോഹിതരം അവരുടെ മേലധികാരികളും ആണ്.
It is the correct statement!.
SUBMISSION
Jesus asked us to follow His teaching which is to love God and to love our neighbors as we do ourselves.
So we have to learn how to apply this teaching in our lives, and teach our children that.
That is the only way we can govern ourselves correctly with out being manipulated by these corrupt priests in the name of obedience to God by doing what they want.
God want us to live in a just way, not to hurt OURSELVES OR OTHERS emotionally or physically in the name of submission.
What happens when you submit to a priest who is looking to sell Jesus for money versus Jesus himself?
ഒട്ടകപക്ഷിയുടെ ബുദ്ധിയുളള കാവാലപോത്തുകള്‍ വിരണ്ടോടി.
അറവുശാലയുടെ വാതില്‍ക്കല്‍ നിന്നും പോത്ത് വിരണ്ടോടി.
അറവുശാലകളില്‍പോലും ക്ലാവര്‍ ഇറച്ചിയോ!
ക്ലാവര്‍ രോഗം ഇല്ലാത്ത ഒരു പോത്ത്പോലും അറവുശാലയില്‍ കിട്ടാനുണ്ടോ?
ഞങ്ങളുടെ പളളിയിലെ ഒട്ടകപക്ഷിയുടെ തലയുളള മന്ഥന്‍ ഭുധികളായ രണ്ട് പോത്ത് കൈക്കാരന്‍മാരായ വട്ടനും, പൊട്ടനും ഉണ്ടായതുകൊണ്ട് കോപ്പലിലുളള പളളിയിലെ അള്‍ത്താര വളരെ മനോഹരമായി. നന്ദിയുണ്ട് സജി അച്ഛാ!ഓച്ചിറ നെല്ലുതീനി മൂരി (കാള) പരിഷ് കൌണ്‍സില്‍ റിപ്പോര്‍ട്ട് ബുക്കില്‍ അങ്ങാടിയത്ത് പിതാവിന്റെ കള്ളതരം ഒപ്പിട്ടത് പുറത്താക്കി ഇല്ലെ. അത് ഞങളുടെ വിജയം.
When do we get asana gayakan Johnson(urali Johnson) out of the church choir?
Post a Comment