അടുത്ത് വരുന്ന ദിവസങ്ങളില്‍ കോപ്പെലില്‍ എന്തെങ്കിലുമൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുമെന്ന് ഒരു തോന്നല്‍.
ചിക്കാഗോ അസിസ്റ്റന്റ് വികാരി ഫാ. മാത്യു ശാശേരില്‍ ഇപ്പോള്‍ കോപ്പെലില്‍ ഉണ്ട്. അടുത്തമാസം 6 , അതായത് ഫാ. വര്‍ഗീസ് നാട്ടില്‍ നിന്നും തിരിച്ചു വരുന്നത് വരെ അദ്ദേഹം കോപ്പെലില്‍ തന്നെ ഉണ്ടാകുമെന്നാണ് ഞങ്ങളുടെ അറിവ്. ഇതിനോടകം എക്സ് കൈക്കാരന്മാരുടെ ഭാര്യമാര്‍ ഊട്ടിയും തീറ്റിയും അദ്ദേഹത്തിന്റെ ഇണക്ക് തെറ്റിക്കുമെന്നാണ് കേട്ടു കേള്‍വി.
ഡിസംബര്‍ 19 ന് പള്ളി വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ സീറോ മലബാര്‍ കുരിയയെയും കാര്‍ഡിനല്‍ നെയും പ്രതിനിധീകരിച്ചു ബിഷപ് ബോസ്കോ പുത്തൂരിനെ ക്ഷണിക്കുവാന്‍ പാരിഷ് കൌണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രൂപതാ നേതൃത്വം വേണ്ട കടലാസ്സുകള്‍ നീക്കാന്‍ വലിയ ഉത്സാഹം കാണിക്കുന്നില്ല. ബിഷപ് അങ്ങാടിയത്തും കൂട്ടരും അമേരിക്കയില്‍ കാട്ടി ക്കൂട്ടിയിരിക്കുന്ന വേണ്ടാധീനങ്ങള്‍ പുറത്താരും അറിയരുതെന്ന ആഗ്രഹം കൊണ്ടാകാം ഇത്.
ഇനി മുകളില്‍ ഞങ്ങള്‍ പരാമര്‍ശിച്ച പുതിയ സംഭവവികാസങ്ങള്‍.
പലര്‍ക്കും വക്കീല്‍ നോട്ടീസുകള്‍ കിട്ടുവാന്‍ സാധ്യതയുണ്ട്. വിശദ വിവരങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ പുറത്താക്കുന്നില്ല. എങ്കിലും ഫാ. വര്‍ഗീസിനെ എതിരേല്ക്കുന്നത് ഒന്നു രണ്ട് അത്തരം നോട്ടീസുകലായിരിക്കും എന്ന് കേള്‍ക്കുന്നു.
കോപ്പെലില്‍ കുരിശ് യുദ്ധം മൂര്‍ച്ചിച്ചിരുന്ന സമയത്ത് ചില പ്രമാണിമാര്‍ എതിരാളികളെ ഒതുക്കുവാന്‍ ക്വോട്ടേഷന്‍ സംഘത്തെ സമീപിച്ചിരുന്നു എന്ന ആരോപണങ്ങളെപ്പറ്റി ഊര്‍ജിതമായ അന്ന്വേഷണം നടക്കുന്നുണ്ട്. പൊതുയോഗത്തില്‍ ചിലര്‍ പോലീസിനെ വിളിച്ചു എതിരാളികളെ കള്ളക്കേസില്‍ കുടുക്കിയതും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ സംഗതി പിന്നെ കുശാലായി. ഇന്നച്ചന്മാര്ക്ക് വേണ്ടി കോഴിക്കാലും ബ്രെസ്റ്റും റോസ്റ്റ് ചെയ്യുന്ന സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ കൈകള്‍ ഒരു നാള് ഇരുമ്പഴി എണ്ണുകയില്ലെന്നാര് കണ്ടു. ബിഷപ്പിന്റെയും ക്ലാവര്‍ കുരിശിന്റെയും ശക്തനായ ഒരു വിമര്‍ശകനായ ടോം വര്‍ക്കിയെ ദേഹോപദ്രവം എല്പ്പിച്ചതിനു കള്ളുകുടിയന് സാജുവിനെതിരെ കേസുണ്ട്. വിചിത്രമെന്നു പറയട്ടെ കേസ് വന്നതിനു ശേഷം അദ്ദേഹത്തെ പള്ളിപ്പരിസരത്ത് കണ്ടവരാരുമില്ല.
ഇതിനെല്ലാം പുറമേ ബിഷപ്പിനെതിരെ പ്രമാദമായ ഒരു കേസ് ഒരു അല്മായ സംഘടന ഫയല്‍ ചെയ്യുവാന്‍ പോകുന്നു എന്ന് പറയപ്പെടുന്നു. ബിഷപ്പിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു കഴിഞ്ഞു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഡിസംബര്‍ 1 നകം ബിഷപ്പിന്റെ ഭാഗത്ത് നിന്നും പരാതിക്കാര്‍ക്ക് തക്കതായ മറുപടി ലഭിക്കാത്ത പക്ഷം അവര്‍ കോടതിയെ അഭയം പ്രാപിക്കുമെന്നാണ് അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്.
സീറോ മലബാര്‍ ചിക്കാഗോ രൂപതയെ സംബന്ധിച്ചിടത്തോളം 2011 എങ്ങനെയുള്ള ഒരു വര്ഷമായിരിക്കുമെന്നു കണ്ടു തന്നെ അറിയണം.
11 comments:
Thanksgiving and Christmas should be celebrated in a house with family and friends. Now there is a tendency of celebrating in SMC churches. What is the purpose of celebrating Thanksgiving and Christmas? To strengthen the relationships and bonds between close family and friends, have fun, eat and drink. Celebrating with a roomful of strangers engaging in awkward small talk does nothing to bring holiday cheer. Before I make my reservation to visit family for the holidays, I call in advance to inquire of the venue for the celebration. We have close family in Houston, but we no longer go there for Christmas because of the Christmas eve party taking place in the church.
2010 ഡിസംബര്‍ 19 നു ശേഷം
കോപ്പെല് പള്ളിയില്‍ എല്ലാ
പ്രശ്നങ്ങളും തീരും. വിശുദ അല്പോന്സംമ തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ട് ഇല്ലാത്ത ഒരു കുരിശും അമ്മയുടെ പേരില്‍ അമേരിക്കയില്‍ ആദിയമായി ഉണ്ടായ
കോപ്പെല് പള്ളിയില്‍ വേണ്ടയെന്നു കൊണ്ട് ആവാം
പ്രശ്നം ഉണ്ട്ടാക്കിയവര് തന്നെ അത് പരിഹരിക്കാന്‍ കമ്മിഷനെ നിയോഗിച്ചു.
.ഇനി അമേരിക്ക മുഴുവന്‍ "കോപ്പെല് മാതൃകയില്‍" ആക്കുവാന് എന്തിനു റൂപത കൂരിയ മടിക്കുന്നു.??????
കാലത്തിന്റെ തികവില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
ആ നല്ല വാര്‍ത്ത യുടെ ദിക്ക്രീക്ക്
ആയി കാത്തിരിക്കാം കാതോര്ത് ഇരിക്കാം.
എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കുവാന്‍ """ആര്‍ക്കും" ആവില്ല.
ഇനിയെങ്കിലും കാലത്തിന്റെ സ്വരം തിരിച്ചറിയാന്‍ ശ്രമിക്കു.
രൂപ താ രൂപ താ നേതൃത്വം ഉത്സാഹം കാണിക്കുന്നില്ല. ബിഷപ് അങ്ങാടിയത്തും
ടോം വര്‍ക്കിയെ ദേഹോപദ്രവം എല്പ്പിച്ചതിനു കള്ളുകുടിയന് സാജുവിനെതിരെ കേസുണ്ട്.
വിചിത്രമെന്നു പറയട്ടെ കേസ് വന്നതിനു ശേഷം കള്ളുകുടിയന് സാജുവിനെ പള്ളിപ്പരിസരത്ത് കണ്ടവരാരുമില്ല.
അച്ചന്മാര്ക്ക് വേണ്ടി കോഴിക്കാലും ബ്രെസ്റ്റും റോസ്റ്റ് ചെയ്യുന്ന സ്വര്‍ണ്ണ വളകള്‍ അണിഞ്ഞ കൈകള്‍ ഒരു നാള് ഇരുമ്പഴി എണ്ണുകയില്ലെന്നാര് കണ്ടു.
ഫാ. വര്‍ഗീസിനെ ഒന്നു രണ്ട് വക്കീല്‍ നോട്ടീസുകള്‍ കിട്ടുവാന്‍ സാധ്യതയുണ്ട് എന്ന് കേള്‍ക്കുന്നു.
എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കുവാന്‍ ആര്‍ക്കും ആവില്ല.
father Varghese.
please make arrangements to leave at your earliest
IT IS TIME FOR EVERY SYROMALABARIAN TO GO TO AMERICAN CATHOLIC CHURCH. BEFORE THIS SYROMALABAR CHURCH CAME TO AMERICA SYROMALABARIANS WERE ONE. SO CORRECT THE MISTAKE. GO TO AMERICAN CATHOLIC CHURCHES THAT ARE ALMOST ALL CORNERS OF YOUR HOMES.
ONE SYROMALABARIAN
കോഴി കാഷ്ടം ഇട്ടതുപോലെ മേശപ്പുറങ്ങളില്‍ കുട്ടി ക്ലാവറുകള്
ഫാ. മാത്യു ശാശേരില്‍ is a real claver crazy priest, don't trust him.
Thalachelloor family are trying to hijack him by the orders of our kaldaaya bishop.
Coppelites your war on claver is not over yet, these bastards will try it again so be vigil.
This whole idea of hijacking all family celebrations to the church is not new. If you have a family that you love then you wont participate in these celebrations administered by the priest. He is thinking only about ways to collect money from you. Any way the best way to also know a family is to see its dependence on the church. Many escape to the church when the have no idea on how to address their family problems. HRNs are heavily involved these days to please their wives and show that they are nice people
കോഴി കാഷ്ടം ഇട്ടതുപോലെ മേശപ്പുറങ്ങളില്‍ കുട്ടി ക്ലാവറുകള്
ഫാ. മാത്യു ശാശേരില്‍ is a real claver crazy priest, don't trust him.
Thalachelloor family are trying to hijack him by the orders of our kaldaaya bishop.
Coppelites your war on claver is not over yet, these bastards will try it again so be vigil.
November 27, 2010 11:22 PM
Anonymous Anonymous said...
This whole idea of hijacking all family celebrations to the church is not new. If you have a family that you love then you wont participate in these celebrations administered by the priest. He is thinking only about ways to collect money from you. Any way the best way to also know a family is to see its dependence on the church. Many escape to the church when they have no idea on how to address their family problems. HRNs are heavily involved these days to please their wives and show that they are nice people
November 28, 2010 12:22 AM
Look back into the history and see how these so called kings took away the sacred and private family traditions to the Churches. The people who depend on the church and run away to it on the weekends must correct their family problems and be happy in the first place.Then God will bless you with more than what you need. Involve in charity work and visit different churches around you. Be a member of the nearest church. Do not waste your precious time of life like this.You spiritual life is sacred ground and don't substitute that with the social gatherings and the fun you have on Sundays at the 00-Malabar church and Manglish Mass.
Its time to discuss the Topic
"Syro Malabar Church in USA Vs Latin Catholic Churches in / for Malayalam Community" -
Let somebody with time analyse the Merits and demerits of each for the readers to analyse?
1. Syro Malabar Churches in US is good for socializing within Community.
2. Latin Catholic Churches are good to attend Mass and hear a real Homily.
....
shhhhhhhhhhh
Post a Comment