കോപ്പേല്‍: ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍. മറ്റു വാര്‍ഡുകളിലും കരോളുകാര്‍ക്കൊപ്പം വികാരിയച്ചന്‍ പോകേണ്ട എന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.
ഡിസംബര്‍ 19 ന് നടത്താനിരിക്കുന്ന ദേവാലയ കുദാശയുടെ ശുഭമുഹൂര്‍ത്തം ആസന്നമായിക്കൊണ്ടിരിക്കുന്ന ഈ സമാധാനത്തിന്‍റെ ദിനങ്ങളില്‍ ബിഷപ് അങ്ങാടിയത്ത് എടുത്ത ഈ രണ്ട് നടപടികള്‍ കൊപ്പെലുകാരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നു. പ്രസ്തുത ദിവസത്തിനു മുമ്പായി നല്ലൊരു തുക സമാഹരിക്കാനുള്ള ഇടവകക്കാരുടെ ഉദ്യമങ്ങളില്‍ ഇതോടെ ബിഷപ് ഊടുതടിയിട്ടിരിക്കുകയാണ്. ലക്ഷ്യം വച്ചിരിക്കുന്ന ഒരു ലക്ഷം ഡോളറില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി മുപ്പതിനായിരം ഡോളര്‍ സമാഹരിക്കപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ള തുക വരുന്ന രണ്ടാഴ്ചകളിലായും , കൂടാതെ കരോള്‍ സന്ദര്‍ശനത്തിനോപ്പവും പിരിച്ചെടുക്കാം എന്നതായിരുന്നു പ്രതീക്ഷ. ഇതിനെല്ലാം വിഘ്നം വരത്തക്ക, ഒരു വിധത്തിലും നീതീകരിക്കപ്പെടാനാകാത്ത, ഒരു നടപടിയാണ് ബിഷപ് കൈക്കൊണ്ടിരിക്കുന്നത്. കോപ്പെലിലെ ജനങ്ങള്‍ ഈ സംഭവവികാസത്തില്‍ അത്യധികം ക്ഷുഭിതരാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ബിഷപ് അങ്ങാടിയത്തിന്റെ ഈ ചുവടുമാറ്റത്തിന് പിറകില്‍ കോപ്പെലിലെ പല കറുത്ത കൈകളും കളിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. വര്‍ഷങ്ങളായി ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ നടത്തിക്കൊണ്ടിരുന്ന കോപ്പേല്‍ പള്ളിയെ അതില്‍ നിന്നും ഇക്കൊല്ലം ബിഷപ് എന്തിന് തടയണം? പ്രത്യേകിച്ചും ആ വാര്‍ഡ് നെ പത്തൊമ്പതാം തീയതി കോപ്പേല്‍ പള്ളിയുടെ ഭാഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നിലക്ക്. കരോളിനും കോപ്പേല്‍ വികാരി വീടുകളില്‍ പോകരുതെന്ന് ബിഷപ് നിര്‍ദ്ദേശിച്ചതും ദുരുദ്ദേശത്തോടെയാണ് എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ദുരൂദ്ദേശം മറ്റൊന്നുമല്ല: വെഞ്ചരിപ്പിനു മുമ്പ് ഒരു ലക്ഷം ഡോളര്‍ സമാഹരിക്കാനുള്ള ജനങ്ങളുടെ ശ്രമം വിജയിക്കരുത് എന്ന് ചിലര്‍ ആഗ്രഹിക്കുന്നു. അതിനായി എന്തു കുഴിയിലും ഏത് സമയവും വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ബിഷപ് അങ്ങാടിയത്തിനെ വീണ്ടും ഒരു പടുകുഴിയിലും കൂടി ചാടിച്ചു കാര്യം കാണാനാണ് അവര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളിലെ അനുഭവങ്ങളില്‍ നിന്നു ഒന്നും തന്നെ നമ്മുടെ ബിഷപ് പഠിച്ചില്ല എന്ന് വേണം ഇതില്‍ നിന്നും നിഗമനിക്കുവാന്‍ . കോപ്പേല്‍ കാരും ബിഷപ്പും തമ്മിലുള്ള പരസ്പര സംശയവും ഭയവും ഒട്ടൊന്നു കെട്ടിയടങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ബിഷപ്പിന്‍റെ അനവസരത്തിലുള്ള ഈ നീക്കങ്ങള്‍ ബുദ്ധിഹീനം മാത്രം എന്ന് പറയാതെ നിവര്‍ത്തിയില്ല. leadership ന്റെയും crisis management ന്റെയും ബാലപാഠങ്ങള്‍ ബിഷപ്പും അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നവരും അറിഞ്ഞിരുന്നെങ്കില്‍ കോപ്പെലിലെ ചുരുക്കം ചില മന്ദബുദ്ധികളുടെ കയ്യിലെ കളിപ്പാവകള്‍ ഇവര്‍ ആയിത്തീരില്ലായിരുന്നു.
ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞു. ഇനിയും പറയുന്നു. ഉന്തി മരം കേറ്റും പോലെയാണ് അങ്ങാടിയത്ത് കോപ്പേല്‍ പള്ളി വെഞ്ചരിക്കാന്‍ വരുന്നത്. തന്‍റെ തടിയും, വടിയും, തൊപ്പിയും തല്‍ക്കാലത്തേക്ക് രക്ഷിക്കാനുള്ള, ഒട്ടും ആത്മാര്‍ഥതയോ പൈതൃകമായ സ്നേഹമോ കൂടാതെയുള്ള ഒരു ചേഷ്ട മാത്രമാണിത്. അതൊട്ടും വിജയിക്കുന്നത് കാണാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ല. ആഘോഷമായി അത് കൊണ്ടാടണമെന്നു അദ്ദേഹത്തിന് താല്‍പ്പര്യവുമില്ല.
ആറ് മാസം വയറ്റിലായ മകളെ ആരും അറിയാതെ ഏതോ പട്ടിപിടുത്തക്കാരനൊപ്പം കെട്ടിച്ഛയക്കുന്ന ഒരച്ഛനെ പ്പോലെയാണ് നമ്മുടെ അങ്ങാടിയത്ത് "പിതാവ്".
51 comments:
ഒരു ചേഷ്ട മാത്രമാണിത്--കോപ്പേല്‍ പള്ളി വെഞ്ചരിക്കാന്
അങ്ങാടിയത്ത് കോപ്പേല്‍ പള്ളി വെഞ്ചരിക്കാന്‍ വരുന്നത്
തന്‍റെ തടിയും,
വടിയും,
തൊപ്പിയും
തല്‍ക്കാലത്തേക്ക് രക്ഷിക്കാനുള്ള,
ഒട്ടും ആത്മാര്‍ഥതയോ സ്നേഹമോ കൂടാതെയുള്ള ഒരു ചേഷ്ട
ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം
പാതിരാത്രിക്ക് കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറിയുമല്ല ക്ലാവര്‍ കുരിശ് വയ്ക്കേണ്ടത്.
ചിക്കാഗോ കത്തീദ്രലില്‍ ജനങ്ങളെ കബളിപ്പിച്ച് അര്‍ദ്ധരാത്രി ബിഷപ്പും കൂട്ടാളികളും കൂടി കാട്ടിവച്ചിരിക്കുന്ന ആ ക്ലാവര്‍ കുരിശ് ദൈവനിന്ദ ന്യായീകരിക്കാവുന്നതാണോ?
മൈലാപൂര്‍ കുരിശേന്നും
പേര്‍ഷ്യന്‍ കുരിസെന്നും
പല്ലവി കുരിസെന്നും
അറിയപെട്ടിരുന്ന ഈ കുരിസിനെ powethil and kaldaaya vaadhikal മര്തോമാകുരിസെന്നു പേരിട്ടു.
>>>>>> കാവാലം ചിക്കാഗോയില്‍ എത്തിയിരിന്നു.
കോപ്പെലിലെ ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍.
മറ്റു വാര്‍ഡുകളിലും കരോളുകാര്‍ക്കൊപ്പം വികാരിയച്ചന്‍ പോകേണ്ട എന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.
The real acting bishop of Chicago is Uncle Kaavaalam!!!!!!!!!!
Now you know why he went to Chicago
ബിഷപ് അങ്ങാടിയത്തിന്റെ ഈ ചുവടുമാറ്റത്തിന് പിറകില്‍ പല കറുത്ത കൈകളും കളിക്കുന്നുണ്ട് >>>>>> കാവാലം ചിക്കാഗോയില്‍ എത്തിയിരിന്നു.
The SMC-Chicago diocese is filled with dirty Bishop and money loving priests that needs to be cleansed from top to bottom.
The Chicago Syro Malabar Diocese lost her trust among the faithful.
The Bishop’s and the priest responsibility is to unite the faithful based on biblical principles.
This whole Curia including the Bishop Angaadiath should be removed to protect our Syro Mlabar Catholic church from extinction..
WANT TO KNOW ABOUT YOUR PERSIAN OR MANICHYAN CROSS?
Interesting information for all
follow these links.
http://www.iranchamber.com/religions/articles/manichaeism4.php
http://en.wikipedia.org/wiki/Manicheanism
Have fun..,,,,,,,,!!!!!!!!!!!!! enjoy ....Are you a catholic or manikyan cross worshipper?
സോറി ബിഷപ് അങ്ങാടിയത്ത്.
നിങ്ങള്‍ സേവനം ചെയ്യേണ്ടത് അമേരിക്കയിലല്ല. ആഫ്രിക്കയിലോ മറ്റേതോ ലോകത്താണ്. നിങ്ങള്‍ ഈ കാണിക്കുന്നത് അന്തസ്സുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരപമാനമാണ്.
കുടുംബ മഹിമയും പാരമ്പര്യബോധവും ഉള്ള ഞങ്ങള്‍ക്ക് നിങ്ങളെപ്പോലെ കത്തോലിക്ക സഭയെ വച്ചു കുഞ്ഞികഞ്ഞിവച്ചു കളിക്കുന്ന സഭാധികാരികള്‍ വെറും പരിഹാസപാത്രം മാത്രമാണ്.
സോറി നിങ്ങള്‍ വിശ്വാസികള്‍ക്ക് ഒരപമാനമാണ്
സോറി സോറി സോറി സോറി സോറി
++++++++++++++++++++++++++++++++
++++ Jesus is our God ++++++++
Jesus is the one who redeemed us by His death on the cross, no one else really matters in comparison with Jesus Christ.
Simply put, Jesus is God and others are not. St. Thomas is just an apostle not God, keep him or the things in his name out of the altar, where everything belongs to Jesus our Lord only.
Is it really hard to understand?
Are you dumb? St. Thomas is an apostle of Jesus, who came to spread the words of our Lord Jesus.
How in the world can you consider the servant and the master same?
++++++++++++++++++++++++++++++++++
Good news
ബിഷപ് ഫ്രിസ്കോ വാര്‍ഡ്‌നെ പത്തൊമ്പതാം തീയതി കോപ്പേല്‍ പള്ളിയുടെ ഭാഗമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
WATCH OUT MADATHIPARAMBANS, KADUPPAN, ESSSARY, THUNDAN AND OTHERS. THEY SPOILED OUR COMMUNITY AND OUR UNITY IN THE CHURCH.
DO NOT ALLOW THE CLAVER CROSS TO ENTER INTO THE COPPEL CHURCH.
The only SMC-church that has really blessed in USA is the Coppel one and no other church can come up to that level purity in USA. The Bishops trip to Coppel will be waste and good only as a vacation trip for himself. He cannot bless that church any more. He has already lost his power, stamina and charisma.
Nonexistent Nillakkal cross; May be one day these crooked Chicago Syro Malabar Bishop along with his fellow clowns in USA and from Kerala themselves baptize the pegan mar-thoma cross (Manichean Cross) as the new Nillakal cross. As far as the faithful are illiterate they can make money out of it. These cheats have already spoiled the Syro Malabar church in India. Their end time started when they secretly cheated both the Syro-Malabar-Curia and Vatican by stealing the real Kurbana pussttakam in Vatican by replacing with the bogus one in front of pope.
Please watch out; the bogus priest of SMC-Chicago is working behind the scene to deviate the faithful to install a claver cross in Coppell. Please watch out the Altar setting, table setting during the coming days and week and until the vengirippue. The SATAN likes to work only during night hours. They performed a satanic work in Chicago during year 2008 and cheated the faithful.
കോപ്പെലലിലെ കറുത്ത ചില കൈകള്
പിതാവിനെ കുഴിയില് ചാടിക്കും
ഇടവക വികാരിയെ വെട്ടിലാക്കും
ഇടവക ക്കാരെ തമ്മില് അടുപ്പിക്കും
സെമിനാരിയില് നിന്നും ചാടിയവന്മാര് എല്ലാംകൂടി
സഭയെ താറടിക്കാന് ശ്രമിക്കുന്നു
ഇവന്മാരെ എല്ലാം പടി അടച്ചു പുറത്താക്കണം
കുര്ബാന കാണാന് മാത്രം പള്ളിയില് വന്നാല് മതി.പോളിടിക്ക്സ് വേണ്ടട
എച്ചില്പാത്രത്തില് കയ്യിട്ടുവരന് - സ്ഥാനമാനം
എന്നാ ഒരു എല്ലിന് കഷ്ണവും കുരെയ പട്ടികളും
കാവാലവും "നിയുക്ത" കോപ്പേല്‍ കാവലന്മാരും
ഇവന്റെ ഒക്കെ വിചാരം ആള്ക്കാര് ഇവനെ ഒക്കെ ഹീറോ ആയി പോക്കികൂണ്ടു നടക്കുമെന്നനൂ. കാര്ക്കിച്ചു തുപ്പാനാണ് തോന്നുന്നത്
ഫ്രിസ്കോ വാര്‍ഡില്‍ സജി അച്ചനും കാഞ്ഞ ആണി കൂടെ കാരോളിനു പോകട്ടെ. അവര്‍ രണ്ടും കൂടി അല്ലെ ഫ്രിസ്കോ ക്കാരെ 120000 ഡോളറിനു വേണ്ടി ഫ്രിസ്കോ ക്കാരെ കുരുതി കൊടുത്തത്. നിങ്ങള്‍ ഫ്രോസ്കോ ക്കാരെ എടുത്തോ ഞങ്ങള്‍ക്ക് 120000 തന്നാല്‍ മതി എന്ന കാര്യം കാഞ്ഞ ആണി പറഞ്ഞതല്ലേ . ഇല്ലെങ്ങില്‍ കാഞ്ഞ ആണി പറയട്ടെ അല്ല എന്ന്
അങ്ങാടിയത്തിന്റെ ഈ ചുവടുമാറ്റത്തിന് പിറകില്‍ പല കറുത്ത കൈകളും കളിക്കുന്നു
വട്ടന്‍ തോമ ,
പൊട്ടന്‍ യൂട്ടിളിട്ടി രജി ,
ഓച്ചിറ നെല്ലുതീനി മൂരി (കാള) ,
ചേന AV,
പതാളവാസി സാജു ,
പ്രിയതമ മേഡം ഒന്‍പതു ഒന്ന് ഒന്ന് ,
ഓര്‍ത്തു കൊള്ളുക നിന്നെയൊക്കെ മരിയാദ പഠിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബെന്ധിക്കല്ലേ
Garland church-അമ്മയുടെ മുഴുവന് പേറും നടത്തിയതിനുശേഷമാണോ കോപ്പലുമോളേ കെട്ടിച്ചുവിടുന്ന കാരൃത്തേപറ്റി അന്നേഷിക്കുളളു അങ്ങാടിയത്ത് പിതാവ്!
മോളേ കെട്ടിച്ചുവിടുന്ന കാരൃത്തില്‍ പിതാവിനേന്ത മമ്മത. മോള് ഒളിച്ചോടിപോകാതേ പിതാവ് നോക്കണേ?
മറ്റു വാര്‍ഡുകളിലും കരോളുകാര്‍ക്കൊപ്പം വികാരിയച്ചന്‍ പോകേണ്ട എന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം.
ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍.
അങ്ങാടിയത്ത് പിതാവ് മതം മാറിയോ?
മുസ്ലീലം മതമോ, അതോ മറ്റ് ഏതേങ്കിലും മതത്തില്‍ ചേര്‍ന്നോ?
സീറോ മലബാര്‍ വിട്ട് കള്‍തായ ആയിരുന്നുവെന്ന് അറിയാം.
കള്‍തായയില്‍ ക്രസ്തുമസ്സ് ഉളളതുകൊണ്ടാണോ,
ക്രസ്തുവിനേ വെറുക്കുന്ന അങ്ങാടിയത്ത് പിതാവ് കള്‍തായയും വിട്ടോ?
അങ്ങാടിയത്ത് പിതാവിന്‍റെ ഇപ്പോഴത്തേ മതത്തിന്‍റെ പേര് എന്താണ്? അതോ പുതിയ മതത്തിന്റെ പുതിയ പേര് എന്താണ്?
ക്രസ്തുവില്ലാത്ത സഭ, അതല്ലങ്കില്‍ ഇസ്ലാം,ബുദ്ധമതം,ഹിന്ദുക്കള്‍ തുടങ്ങിയ മതങ്ങളാണല്ലോ!
ഈ മതങ്ങളിലുളളവര് പോലും ക്രസ്തുമസ്സ് ആഗോഷിക്കാറുണ്ട്.അപ്പോള്‍ ഈ പറഞ്ഞ മതത്തില്‍ പെട്ടതല്ല എന്ന് മനസ്സിലായി അങ്ങാടിയത്ത് പിതാവ്. പിന്നേ ഏത് പുതിയ മതമാണ് അങ്ങാടിയത്ത് പിതാവിന്‍റെ! ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരാമോ?
ക്രസ്തുവും, ക്രസ്തുമസ്സും ഇല്ലാത്ത പിതാവാണോ, മാര്‍ അങ്ങാടിയത്ത്?
പണ്ട് സജിയച്ഛനേ പെസഹ വൃഴായിച്ച നാടുകടുത്തിയ മാതിരിയുണ്ടല്ലോ,
കോപ്പേല്‍: ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍.
ഇങ്ങോരോരു കത്തനാരാണോ? അതോ വേറേ വലതും ആണോ?
The unity in every part of USA is now spoiled and that was part of the plan. Madhususdanan Nair wrote "Vishwasa valliyil ketty durbalathmakkale thangalil thallichu than thadamurappkkum alpadeivangal"
ക്രിതുമസ് കരോള്‍ നടത്താന്‍ എന്തിനു ബിഷപ്പിന്റെ പെര്‍മിഷന്‍ വേണം . കര്‍ത്താവിന്റെ പിറവി സന്നേഷം നാനാജാദിജനങ്ങളും വിളിച്ചറിയിച്ചു ആഹോഷിക്കാര്‍ പതിവുണ്ട് . എന്തിനു ക്ലബുകള്‍ , വായനശാലകള്‍ , ചെറിയ സൊസൈറ്റികള്‍ പോലും ക്രിസ്തുമസ് സന്നേഷം അറിയിച്ചു വീടുകള്‍ കയറി ഇറങ്ങാറുണ്ട് . ക്രിസ്തുവില്‍ വിശ്വാസം ഒള്ളവരാനു ക്രിസ്തുമസ് സന്നേശവും മായി വീടുകള്‍ കയറിയിറങ്ങുന്നത് . അതൊരു ആഹോഷമാണ് . കരോള്‍ എന്നപേരില്‍ ക്രിസ്തുമസ് സന്നെശവുമായ് പോകുന്നത് പണംപിരിക്കാനല്ല . പണംപിരിക്കാനാനന്നു പിതാവ് കരുതിയെന്ക്കില്‍ അത് വെറും തെറ്റി ധാരണയാണ് . ആരോ പറഞ്ഞുകേട്ടിട്ടുണ്ട് കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടിലേക്കാനെന്നു . എനിക്ക് തോന്നുന്നത് , കര്‍ത്താവായ ഈശോക്ക് ഒന്നാം സ്ഥാനം കൊടുക്കാതെ പണത്തെ മാത്രം മുന്നില്‍ക്കണ്ട് ജീവിക്കുന്നവര്‍ക്ക് തോന്നുന്ന ഒരുജാതി വിബ്രാന്തിയാണ് ഇതെന്നാണ് . കോപ്പേല്‍ പള്ളി കോപ്പെലുകാരുടെ സര്‍വസവുമാണ് , അത് എന്ത് വിലകൊടുത്തും കോപ്പെലുകാര്‍ കാത്തുപരിപാലിക്കും . കുറെ ശികണ്ടികള്‍ പള്ളിയിലുണ്ട് , അവര്‍ക്കുവേണ്ടി പ്രാതിക്കുക . അല്ഫോന്സാമ കാക്കട്ടെ . തലതിരിഞ്ഞ ചിന്താഗതികള്‍ മനസ്സില്‍ തോന്നിപ്പിക്കുന്നത് , യേശുക്രിസ്തുവിനെയും വി . ക്രുശിതരൂപത്തെയും മറന്നു വേറ വല്ലതിന്റെയൊക്കെ പുറകെ പോകുന്നതുകൊണ്ടാണ് . മുട്ടിപ്പായി പ്രാതിക്കുക , എല്ലാം നേരെയാകും . അല്ഫോന്സാമ കാത്തുകൊള്ളും .
Don't call a Bishop "Pithavu". It is biblically wrong.Jacob Bishop is not a Pithavu.he is just a Bishop.There is Arch Bishop,Cardinal and Pope.So what you salute them??.
എച്ചില്പാത്രത്തില് കയ്യിട്ടുവരന് - സ്ഥാനമാനം
എന്നാ ഒരു എല്ലിന് കഷ്ണവും കുരെയ പട്ടികളും
കാവാലവും "നിയുക്ത" കോപ്പേല്‍ കാവലന്മാരും
ഇവന്റെ ഒക്കെ വിചാരം ആള്ക്കാര് ഇവനെ ഒക്കെ ഹീറോ ആയി പോക്കികൂണ്ടു നടക്കുമെന്നനൂ. കാര്ക്കിച്ചു തുപ്പാനാണ് തോന്നുന്നത്
ചിക്കായില്‍ വന്ന കാവാലം എന്ന നാറണത്ത് ഭ്രാന്തന്‍റെ വാക്കുള്‍ കേട്ടട്ട്, അങ്ങാടിയത്ത് പിതാവ് ഭ്രൃമം ഉണ്ടായോ?
അങ്ങാടിയത്ത് പിതാവ് വിശ്വസിച്ച് ബേങ്ക് തുറക്കാനും, അടക്കാനും പവര്‍ കൊടുത്ത ഷിബു പിതാവിനേയും പറ്റിച്ചോ? ഷിബു കാരണമാണോ ഫ്രിസ്കോ പ്രോപളം തീരാത്തത്! ഷിബുവിനെ ശീല ഇല്ലാതേ വിട്ടാല്‍ ഫ്രിസ്കോ പ്രോപളം തീരുകയില്ലേ പിതാവേ!
എന്തെ മടിരാസ്സിലെ മോന്‍ കരോളിനു വരാത്തത് ? തുണ്ടാതിലെ ആന്റണി ചേട്ടന്റെ കസ്സേരയിലാണ് മോന്റെ കണ്ണ് അല്ലാതെ കൊപ്പെലില്‍ കൂടി അലയാനല്ല ഈ മോന്‍ ഇങ്ങോട്ട് വന്നത് !
ചിക്കാഗോയില്‍ മറിയുന്നത് മില്യണ്‍ ആണ് കൊപ്പെലില്‍ ആയാല്‍ പേരുദോഷവും നാട് കടത്തലും മിച്ചം ഒന്ന് പോടാ കോപ്പിലെ മക്കളെ !
cചിക്ക്കാഗോയില്‍ ബ്ലോഗ് വായിച്ചു കൊടുക്കലാണ് എന്റെ മെയിന്‍ ജോലി and
jolly oh sari seri . ഒന്ന്
പോ മോനെ ദിനേശാ .............
Nothing can be said that would make the bishop behave pastoral, he has to do it. He is needs guidance of the Holy Spirit or he has be recalled to some other place and a good spiritual and pastoral bishop needs to be installed in the Diocese of Chicago so that the SMC church may grow here.
So all that I can say is this "Bishop please go up in spirit and love" and people PRAY, PRAY, AND PRAY.... do not give any kind material help to this Diocese until bishop or diocese starting to care for the people it came to serve.
"മടിരാസ്സിലെ മോന്‍"
ചിക്കാഗോയില്‍ ബ്ലോഗ് വായിച്ചു കൊടുക്കലാണ് എന്റെ മെയിന്‍ ജോലി and
jolly oh sari seri. ബ്ലോഗില്‍ മലയാളം എഴുതുവാന്‍ അറിയില്ലങ്കിലും വായിക്കലാണ് എന്റെ മെയിന്‍ പണി. ഈ പണി കഴിഞ്ഞട്ടുവേണ്ടേ കുറുബാനക്ക് പളളിയില്‍ പോകാന്‍. കുറുബാനക്ക് പോകാമെന്ന് വിജാരിക്കുബോഴും ഈ ബ്ലോഗില്‍ പിന്നേയും,പിന്നേയും പൊന്തിവരും. പൊന്തിയാല്‍ പിന്നേ അത് കാണാതേ ഉറക്കം വരുകയില്ല. പിന്നേ എങ്ങനേയാണ് പളളിയില്‍ പോകുവാനും,ക്രിസ്തുമസ് കരോളിനും പോവുവാന്‍ പറ്റ. ബ്ലോഗിന്റെ ഒരു കാരൃമേ. sari seri oh sari seri.
മടിരാസ്സിലെ മോന്‍ എന്ന പേര് കേള്‍ക്കുബോള്‍ എന്നേ പേടിക്കുമെന്ന് കരുതി, കോപ്പിലെ കോപ്പന്‍മാര്‍! പിന്നേങ്ങനേയാ പിതാവ് പേടിക്കാതിരിക്കുന്നേ. അതുകൊണ്ടല്ലേ പിതാവ് കോപ്പേലിലേക്ക് വരാണ്ട് പോയത്.
ഞങ്ങളുടെ മന്ഥന്‍ ഭുധി കൈക്കാരന്‍ , ചെറിയ തലയും വലിയ ഉടലും ഉള്ള ആമ ഹോഷിയെ കൊണ്ട് ഓച്ചിറ നെല്ലുതീനി മൂരി (കാള) പരിഷ് കൌണ്‍സില്‍ റിപ്പോര്‍ട്ട് ബുക്കില്‍ സജി അച്ഛന്റെ കള്ള ഒപ്പിട്ടു പുറത്താക്കി ഇല്ലെ. അത് ഞങളുടെ വിജയം.
ഒണക്ക വലിയ ക്ലാവര്‍ തേടി ഹോഷിയുടെകൂടെയായിരുന്നു. ഒണക്കക്ക് ഹോഷിയുടെ വലിയ ക്ലാവറാണ് ഇഷ്ടം. അത് തൊടച്ചുകൊടുക്കുവാന്‍ സന്നൃസിനിയും കൂടെയുണ്ടായിരുന്നു. ഇവരില്ലാത്തകാരണം വട്ടനും പൊട്ടനും ചെറിയ കുരിശുകള്‍ വച്ച് കളിയായിരുന്നു.
കള്ളാ ഒപ്പിട്ട വിരുദന്‍ ഒളിച്ചിരുന്ന് കാര്യങ്ങള്‍ സൂത്രത്തില്‍ ആസൂത്രണം ചെയുന്നവന്‍. ആമ ഹോഷി പള്ളിടെ റിപ്പോര്‍ട്ട് ബുക്ക് മാത്രം അല്ലടാ പല രഹസ്യ സ്വഭാവം ഉള്ള പല രേഖകളും പുറത്തു കൊണ്ടുപോയി നാട്ടില്‍ ഉള്ള പല ബിശോപ്പുമാര്‍ക്കും കൊടുത്തിട്ടുണ്ട്. അത് എവിടെ നിന്നും എങ്ങനെ കടത്തി ഏതൊക്കെ രേഖകള്‍ കടത്തി എന്നും അതൊക്കെ ഞങ്ങള്‍ ബിഷോപ്പിനെ കോടതി കേറ്റാനും വേറെ ചില കാര്യങ്ങള്‍ക്കും ഉപയോഗിക്കും.
കള്ളാ ഒപ്പിട്ട വിരുതന്‍ കള്ള കുത്തിനു സന്യസിനയുടെ അടുത്ത് പോയിരിക്യ പത്തു ഡോളറും ഒരു നിരോതും കൊണ്ട്.എയിഡ്സ് വരാതിരിക്യന്‍.പോണ വഴിക്യു ഒരു ഒണക്ക കച്ചവടവും നടത്തും.പോയി നടക്കനോടുത്തു പോയി ഉഉമ്ബാന്‍ നോക്ക് മാഷേ.ഇത്രേം നാണം കേട്ടിട്ടും മനസിലായില്ലേ ആരോട കളിക്യനെ എന്ന്.വേണ്ടതോടിത് കേറി കളിച്ച അണ്ണാക്കില്‍ കേരനത് നല്ല പഴംയിരിക്യും എന്റെ കുട്ടാപ്പി.ഉമ്പി കുടിച്ചാലും അത് തൊണ്ടയില്‍ തടഞ്ഞിരിക്യും.
ട്രസ്റ്റ്‌നെ വേരുതെവിട്ടെക്ക് .നേര്‍വഴിക്കു പോയില്ലങ്കില്‍ നിനക്ക് ഒക്കെ ഒരു മുഉക്കുകയര് ആവശ്യമാണ്.
അതിനാണ് ട്രസ്റ്റ് .ഈ ട്രസ്റ്റ് അമേരിക്ക മുഴുവനിലെക്കും വ്യാപിപ്പിക്കും. അതിനുള്ള വര്‍ക്ക് ആരംഭിച്ചു കഴിഞ്ഞു
കാത്തിരുന്ന് കൊള്ളുക.എല്ലാ അമേരിക്കന്‍ നിയമവും അനുസരിച്ചു ട്രസ്റ്റ് പ്രവര്‍ത്തിക്കും.എന്തിനാണ് ട്രുസ്ടിന്റെ
പേടിക്കുന്നത്.?
Dear PHX members,
The current church bylaw is one created all this issues. First you have to change the bylaw. Priests will come and go, but we have a responsibility to protect our church. Once they have been given these powers, they will misuse it. This bylaw is going to haunt us forever.
ഫ്രിസ്കോ വാര്‍ഡിനേ വേറുതേ വിട്ടേരെ, ഇത്ര നാളും ഫ്രിസ്കോയോട് കളിത് മതി!ക്ലാവര്‍ കളി ഗാര്‍ലാന്‍റെിലെ തൊരപ്പന്‍ കളികള്‍ നിര്‍ത്തി വക്കുന്നതായിരിക്കും എല്ലാവര്‍ക്കും നല്ലത്.അതല്ലയെങ്കില്‍ ഗാര്‍ലാന്‍റെിലെ ക്ലാവറിന് കേട് സംഭവിക്കും ഉറപ്പ തരുന്നു.കാവാലം എന്ന നാറണത്ത് ഭ്രാന്തന്‍റെ വാക്കുള്‍ കേട്ടട്ട്,ഓച്ചിറ നെല്ലുതീനി മൂരി (കാള)കുടുബങ്ങള്‍ ആള്കളിക്കല്ലേ!ഫ്രിസ്കോയിലുളളവരായ ഞങ്ങള്‍ കാവാലം എന്ന നാറണത്ത് ഭ്രാന്തനേ കണ്ടുകൊണ്ടല്ല അമേരിക്കയില്‍ വന്നതും, അതുപോലെ തന്നേ ഫ്രിസ്കോയില്‍ താമസിക്കുന്നതും.ഞങ്ങള്‍ സീറോ മലബാറിന്‍റെ കീഴിലുളള കത്തോലിക്കരാണ്. ഞങ്ങള്‍ കോപ്പേല്‍ പളളിക്ക് പണം കൊടത്തവരാണ്. കഴുതായ സഭക്ക് ഞങ്ങള്‍ പണം കൊടുക്കുമെന്നും കരുതേണ്ട.കാവാലം എന്ന നാറണത്ത് ഭ്രാന്തന്‍റെയും,ജീന്‍സിന്‍റെയും,ഓച്ചിറ നെല്ലുതീനി മൂരി (കാള)തറ കുടുബങ്ങളിലെ മോഹങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നതായിരിക്കും നല്ലത്. കാവാലം എന്ന നാറണത്ത് ഭ്രാന്തന്‍റെ ഗാര്‍ലാന്‍റെിലെ ക്ലാവര്‍ രോഗങ്ങള്‍ ബാതിച്ച ക്ലാവറിനേയും, ഫ്രിസ്കോകാരായ ഞങ്ങളെ വെറുതേ വിട്ടില്ലെങ്കില്‍ നശിപ്പിക്കും!
DEAR BLOG/TRUST FRIENDS,
Could you plase make this blog a kind of educational to the readers?
First of all please teach every reader how to type his/her comment in Malayalam.Explain in detail,from A-Z,to start and finish.
This could make all readers more computer friendly.Thank you and think about it.
ചിക്കാഗോ കത്തീദ്രലില്‍ ജനങ്ങളെ കബളിപ്പിച്ച് അര്‍ദ്ധരാത്രി ബിഷപ്പും കൂട്ടാളികളും കൂടി കാട്ടിവച്ചിരിക്കുന്ന ആ ക്ലാവര്‍ കുരിശ് ദൈവനിന്ദ ന്യായീകരിക്കാവുന്നതാണോ?
ചിക്കാഗോ കത്തീദ്രലിലുളള അള്‍ത്താര കൂട് കണ്ടാല്‍ മീന്‍ പിടിക്കുവീന്‍ ഉപയോഗിക്കുന്ന ഒറ്റാല്‍ പോലെയുണ്ട്. തൂറന്ന് നോക്കിയാല്‍ പന്നികുട് പോലെയുണ്ട്. ഉന്നുകൂടി സുക്ഷിച്ചുനോക്കിയാല്‍ Claver പന്നി കുഞ്ഞുങ്ങളെ അങ്ങാടിചന്തയില്‍ വില്‍പ്പനക്ക് നിരത്തിവച്ചിരിക്കുന്നത് കാണാം. ഇടക്ക് ഇടക്ക് ഒരുത്തന്‍ എലിയെ പുകച്ച് പുറത്ത് ഇറക്കാന്‍ ആഞ്ഞ് പുകക്കുന്നതും കാണാം. കാവാലം എന്ന നാറണത്ത് ഭ്രാന്തന്‍ ബീഡി ഇടക്ക് ഇടക്ക് തീയില്‍ കുത്തുന്നതും കാണാം. ഗാര്‍ല്ലന്‍റെ് ജോജി ജീന്‍സ് ജോജിയേപോലെ കിറുങ്ങി നില്‍ക്കുന്നതും കാണാം. നാറണത്ത് ഭ്രാന്തന്‍ അള്‍ത്താരയിലേക്ക് വരുബോള്‍, ക്ലാവര്‍ തലയില്‍ ചുമന്നുകൊണ്ട് വരുന്നത് കണ്ടാല്‍ അസ്സല്‍ വേതാളം വരുന്നതുപോലെ തോന്നും. എന്തുകൊണ്ട് ഇവന്‍മാര്‍ക്ക് പോപ്പ് കൈയില്‍ കൊണ്ടുനടക്കുന്നതുപോലെ വിശുദ്ധ കുരിശ് കൊണ്ട് നടക്കുവാന്‍ പറ്റുന്നില്ല!
പാലം കുലിങ്ങിയാലും നമ്മുടെ കേളന്‍ കുലുങ്ങില്ല മക്കളെ . അതാണ് അങ്ങാടിയിലെ നമ്മുടെ പിതാവ് . അങ്ങേരെത്ര ഓലപാമ്പിനെ കണ്ടിരിക്കുന്നു . കടിക്കുന്നതും കടിക്കാത്തതിനെയും നന്നായി അറിയാം അങ്ങേര്‍ക്കു . പിന്നെ എന്തിനാ സമയം മെനക്കെടുത്തുന്നത് . മുറിച്ചിട്ടാല്‍ മുറികൂടുന്ന സൈസാണ് , ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ തീരുമാനിച്ചത് ആണെക്കില്‍ അതുതന്നെ തൂക്കും . അതിനു പകലോ രാത്രിയോ എന്നൊന്നില്ല . ഫാ . വിനോദിനിയും , മദിരാശിയിലെ മോനും , ബ്ലാ ബ്ലാ ബ്ലാ യും പറഞ്ഞത് ഓര്‍ക്കുന്നില്ലേ പിതാവിന്‍റെ ഇഷ്ട്ടം മാത്രമേ നടക്കുകയുള്ളു . അതുകൊണ്ട് എല്ലാവരും പിതാവിനെ അനുസരിക്കുക . നമ്മുടെ ചിന്നം ക്ലാവര്‍ കുരിശും ശീലയുമാണ് . ക്ലാവര്‍കുരിശു ആണ് മഹത്വപെട്ട കുരിശു . അതായിരിക്കും ഇനിമുതല്‍ കുരിശു.
പാലം കുലിങ്ങിയാലും നമ്മുടെ കേളന്‍ കുലുങ്ങില്ല മക്കളെ . അതാണ് അങ്ങാടിയിലെ നമ്മുടെ പിതാവ് . അങ്ങേരെത്ര ഓലപാമ്പിനെ കണ്ടിരിക്കുന്നു . കടിക്കുന്നതും കടിക്കാത്തതിനെയും നന്നായി അറിയാം അങ്ങേര്‍ക്കു . പിന്നെ എന്തിനാ സമയം മെനക്കെടുത്തുന്നത് . മുറിച്ചിട്ടാല്‍ മുറികൂടുന്ന സൈസാണ് , ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ തീരുമാനിച്ചത് ആണെക്കില്‍ അതുതന്നെ തൂക്കും . അതിനു പകലോ രാത്രിയോ എന്നൊന്നില്ല . ഫാ . വിനോദിനിയും , മദിരാശിയിലെ മോനും , ബ്ലാ ബ്ലാ ബ്ലാ യും പറഞ്ഞത് ഓര്‍ക്കുന്നില്ലേ പിതാവിന്‍റെ ഇഷ്ട്ടം മാത്രമേ നടക്കുകയുള്ളു . അതുകൊണ്ട് എല്ലാവരും പിതാവിനെ അനുസരിക്കുക . നമ്മുടെ ചിന്നം ക്ലാവര്‍ കുരിശും ശീലയുമാണ് . ക്ലാവര്‍കുരിശു ആണ് മഹത്വപെട്ട കുരിശു . അതായിരിക്കും ഇനിമുതല്‍ കുരിശു.
Its not just in Copel that we have troubles. Many people are ignoring it and Copel has some people who are strong and like to change things.
Malabar church is dividing and spreading hatred among us. Shame on you people who support it.
KANDODA COPANAMAREY?
Dear Paul Achan,
Hope you are doing good.
As per the request of our presbyterium I am attaching you the update of the contribution from your parish/mission towards The Annual Appeal 2010.
May I request you to remind the so far not- contributed parishioners to make their payments at the earliest.
Thanking you and wishing you the blessings of Advent,
vinod fr
"Be with God and God will be with You." (James 4,8)
A B C D E F
1 ANNUAL APPEAL - 2010
2 No Contributor Parish Check Date Check Amount
3
4 1 Kurian & Ancy Mattappally, 2753 Hornbean Rd, Palmdale, GA, 93551 Los Angeles 25-Oct-10 509 150.00
5 2 Varghese Jose Jijo, 1222 Lodi Pl Apt 120, Los Angeles, CA, 90038 Los Angeles 24-Oct-10 869 75.00
6 3 Philip & Gracy Parackal, 21985 Merridy St, Chatsworth, CA, 91311 Los Angeles 30-Oct-10 3217 100.00
7 4 Francis & Betsy Kaithathara, 10433 willowbrae Ave, Chatsworth, CA, 91311 Los Angeles 02-Nov-10 1297 100.00
8 5 Varghese & Jockey, 9150 Woodley Ave, North Hills, CA, 91343 Los Angeles 27-Oct-10 877 25.00
9 6 Rajan Simy, 29641 S Western Ave # 218, RanchoPalosVerdes, CA, 90275 Los Angeles 05-Nov-10 646 100.00
10 7 Biju & Binu, 12219 Crystal Hills Way, Porter Ranchi, CA, 91326 Los Angeles 25-Oct-10 365 100.00
11 8 Seby P. Kochappan, 43315 Gadsden Ave # 523, Lancaster, CA, 93534 Los Angeles 09-Nov-10 226 50.00
12 9 KV Paliakara & Molly, 3630 2nd Ave, La Crescenta, CA, 91214 Los Angeles 05-Nov-10 3697 101.00
13 10 Jimmy Sebastian, 5203 Huntley St, Unit 41, Simi Valley, CA, 93063 Los Angeles 12-Nov-10 4460 50.00
14 11 Babu & Celine, 13144 arabella Dr, Cerritos, CA, 90703 Los Angeles 15-Nov-10 273 150.00
15 12 Prothasis & Mary, 17166 Germain St, Granada Hills, CA, 91344 Los Angeles 16-Nov-10 1728 101.00
16 13 Joseph & Annie, 17270 Community St, Northridge, CA, 91325 Los Angeles 01-Nov-10 4069 250.00
17 14 Mary K Vincent, 20201 Stagg St, Winnetka, CA, 91306 Los Angeles 14-Nov-10 1445 50.00
18 15 Santhosh & Nimi, 10127 Hanna Ave, Chatsworth, CA, 91311 Los Angeles 15-Nov-10 782 100.00
19 1,502.00
20
"പിതാവേ ഇവര്‍ (GRACELESS BISHOP ANGADIATH, AND THE REST OF THE BIASED, GRACELESS,MONEY HUNGRY SMC-CHICAGO DIOCESAN PRIESTS AND THE PARASITES CLINGING WITH THEM)ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"
Chicago diocese failed 100% in her mission and vision to proclaim and reach out Christ to others. It is too late to repair and restore it.
Bishop Angadiath, Madathiparambans, Kaduppa, Thunda, Sesseryil and the famous thotty, please go back and give back something good to the mother church in India and leave some peace of mind for us in future.
A huge lack of faith has seen and witnessed in the Chicago SMC-Diocese administration. It is too late to repair and restore it; the only way out is the desolation of the SMC-Chicago diocese and transfer all the ineffective priests and bishop back to India and brought the diocese under the direct control of Kakkanad.
Bishop Angadiath has done nothing for the common interest of the Syro Malabar church in USA. After his inception as the bishop, he destroyed the unity of the faithful in USA. The hardwork of the entire predecessor have been destroyed and dumped to a SATANIC ideology by the current SMC-Chicago administration.
Please remove the pegan Mar-thoma cross (Manichean cross) and the bishop’s undergarments (VIRI) from the Altar of the church.
നാളെ ഡിസംബര്‍ 5 , ഞായറാഴ്ച്ച , വി . ബെലിയില്‍ പങ്കെടുക്കുവാന്‍ പറ്റുമോ ഇല്ലയോ . വി . കുര്‍ബാനയ്ക്ക് പാടാന്‍ ആസനത്തിലെ ഗായകന്‍ ഉരളി ജോന്സാര്‍ ഒണ്ടാകുമോ ഇല്ലയോ . ഈ തണുപ്പത്തു പള്ളിവരെ പോയി വരുക അല്പം ബുധ്യമുട്ടാണ് . കടമുള്ള ദിവസം പള്ളിയില്പോകണം , വി . ബെലിയില്‍ പങ്കുകൊള്ളണം . ഉരളി ജോണ്‍ സാര്‍ പാടിയാല്‍ കുര്‍ബാന കൂടിയിട്ടു കാര്യമില്ല . ഒന്ന് ഒഴിഞ്ഞു പൊയ്ക്കൂടെ ഇവന് . പട്ടി കാലകൂകി ഒരിയിടുന്നതുപോലെ . വിവരമുള്ള മദിരാശിയിലെ അച്ഛന്‍ ഒന്നും ഇവന് പരഞ്ഞുകൊടുതില്ലായിരിക്കോ . നന്നായി പാടുകയും വേണ്ട ഒന്ന് ഇറങ്ങിപോയാല്‍മതി . ക്ലാവരുരോഗി .
ഈ പുറം തിരിഞ്ഞു നിന്ന് ഇത് എന്‍ടെ ശരീരം ,എന്‍ടെ രക്തം വാങ്ങി കഴിക്കുവിന്‍. എന്ന് പറഞ്ഞു ദിവ്യ ബലി അര്‍പ്പിക്കുന്ന കല്‍ദായ വാദി അച്ചന്മാര്‍ക്ക്, പ്രസ്സങ്ങിക്കുന്നതും പുറം തിരിഞ്ഞു നിന്ന് ആയിക്കുടെ ?
കാതോലിക്കര്‍ക്കു കിട്ടിട്ടുള്ള ഒരു അനുഗ്രഹമാണ് ലോകത്ത് എവിടെ ആയാലും, ഏതു ഭാഷ ആയാലും, ദിവ്യബലി അര്‍പ്പണം ഒരു പോലെയാണ്,അത് പോലെ തന്നെ തുങ്ങപെട്ട കുരിസ്സിണ്ടേ പ്രാതാന്യവും.========== ഈ കല്‍ദായ വാദികളുടെ പള്ളികളില്‍ ഒഴിച്ച്.
ക്ലാവര്‍കുരിശു ആണ് മഹത്വപെട്ട കുരിശു . അതായിരിക്കും ഇനിമുതല്‍ കുരിശു
who said you or your Bappa ?
Tell your Bappa to got to hell ?
That is for Lucifer and his gang !
Are you one of the mentioned above then you keep that in your home ok
dash mone...
കര്‍ത്താവായ യേശുതബുരാന്‍ തന്‍റെ 12 ശിക്ഷ്യന്മാരെയും വിളിച്ചിരുത്തി അവരുടെ സാന്യത്യത്തില്‍ ആണ് പെസഹവിരുന്നു ഒരിക്കിയത് . അവിടെത്തെ ശരീരവും രക്തവും നമുക്ക് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നുകൊണ്ട് വി . കുര്‍ബാന സ്ഥാപിക്കുകയും ചെയ്തു . ഈശോയുടെ ഈ ലോകത്തിലെ അവസാന അത്താഴമായിരുന്നു പെസഹതിരുന്നാല്‍ . ഇന്ന് ആ വിലപ്പെട്ട വി. കുര്‍ബാന പുറംതിരിഞ്ഞുനിന്ന് ചെല്ലുന്നു . കാലത്തിന്‍റെ ഒരു പോക്കെ . പ്രാദ്ധനയില്‍ ഏറ്റവും വലിയ പ്രാദ്ധന വിശുദ്ധബലി ആണെന്നുള്ളകാര്യം പലരും മറന്നുപോകുന്നു . കാരണം വേറൊന്നുമല്ല , മാനിക്കെയന്‍ ക്ലാവര്‍ ക്രോസ്സിന്റെ പടവും കാപ്പയില്‍ പതിച്ചു പുറം തിരിഞ്ഞു നിന്ന് ബലി അര്‍പ്പിക്കുമ്പോള്‍ നമ്മളെല്ലാവരും ഈ മാനിക്കെയനെ കണ്ടു അവരുടെ ഗോഷ്ടിക്കു കൂട്ടുനില്‍ക്കണം . വി . കുര്‍ബാന സ്ഥാപിച്ച ഈശോക്കുവരെ ഈ വര്‍ഗ്ഗത്തോട് ലെജ്ജ തോന്നിയില്ലന്ക്കിലെ അതിശയമുള്ളു . ഈ ക്ലാവര് ശീല ക്യാന്‍സര്‍ വാദികളെ പരിച്ചേദം ഇല്ലാതാക്കിതരണമേ പോന്നുതമ്പുരാനേ . വി . അല്ഫോന്‍സാമ്മേ ഞങ്ങളുടെ ഈ ആവിശം നിറവേറ്റി തരണമേ . ആമേന്‍ .
എടാ പത്രക്കാരന്‍ ...സണ്ണി ..നിന്റെ സത്രത്തിലെ പണി നിര്‍താരായില്ലേ ?
നീ കൊപ്പേല്‍ കൊളം തോന്ടാനാണ് ഇവിടെ വന്നത് എന്ന് എല്ലാവര്ക്കും അറിയാം ഇനിയെങ്കിലും തൊരപ്പന്‍ പണിയും മൂരി പണിയും നിര്തട ഇത് പള്ളിയാട .Frisco യില്‍ നീ അതികം ചൊറിഞ്ഞ് തുരക്കാതട കാട്ടു പോത്തെ !
സത്തിയത്തില്‍നിനക്ക് ഭ്രാന്തു പിടിച്ചോടാ ?
കോപ്പേല്‍: ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്റെ ഓര്‍ഡര്‍.
മടിരാസിലെ മോന്‍ എന്താ കരോളിനു വരാത്തെ ?സജിഅച്ചനെകൊണ്ട് ബിഷപ്പ് ക്ഷമ പറയിച്ചതുപോലെ പറയേണ്ടി വരുമെന്ന് പേടി ചാണോ ?
ഓ അത് പേടിക്കേണ്ടാ അവന്‍ ഇപ്പോള്‍ മാളതിലാണ് !
എന്താ കൊപ്പെന്മാരുടെ കൂടെ മടിര്സ്സിലെ മോന് വരാനൊരു പ്യാടി ?
മടിരാസികള്‍ക്ക് ക്രിസ് മാസും കരോളും ഒന്നും ഇല്ലയോ ?
പാവം വര്‍ക്കിച്ചായന്‍ ഉണ്ടായിരുന്നെങ്കില്‍ പുള്ളിക്കാരന്‍ ഇങ്ങനെ പാടുമായിരുന്നു ബ്ലാ ബ്ലാ ബ്ലാ, ബ്ലാ ബ്ലാ ബ്ല , ബ്ലാ ബ്ലാ ബ്ല ,
ശോ, കഷ്ടം, ഇനിയും വയ്യാ, മടുത്തു !
ഈ മടിരാസിലെ മോന് ഇവിടെ പല ക്ലാവേരുരോഗി കള് മായി relation ഉണ്ടുപോലും !
എന്തായാലും ഒന്ന് ഓര്‍മിക്കാന്‍ ഓമനിക്കാന്‍ കുറെ കൊപ്പെന്മാര്‍ എന്നും കൂട്ടിനുണ്ടാവും !
എന്ത് പെട്ടന്ന് ആള് famous ആയി . ആണ്ടവനെ,ഓരോ ഓരോ അതിശയങ്ങളെ !
ചിക്കാഗോ is not this fast .coppel is so big just like everything big in Tex....asssssss!!!!!!!!!
ആണ്ടവനെ, എല്ലാം വിനോദിനിമോളും കാപ്പിരി ചേട്ടനും പറഞ്ഞപോലെ തന്നെ! തന്നെ ! തന്നെ
ഡിയര്‍ ബ്ലോഗ് മാസ്റ്റര്‍
ഈ ബ്ലോഗിനെ യൂസര്‍ ഫ്രന്‍റ്ലി (user friendly) ആക്കുന്നതിനെപ്പറ്റി ഒരു സഹോദരന്‍ എഴുതിക്കണ്ടു. ആരെങ്കിലും നേരത്തെ പറയേണ്ട കാര്യം ആയിരുന്നു ഇത് . എന്നോടും പലരും ചോദിക്കാറുണ്ട്, ഈ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് എങ്ങിനെയെന്ന്. എന്‍റെ കാര്യത്തില്‍ എന്‍റെ ഇളയ മകള്‍ ചിന്നു ആണ് സഹായിക്കുന്നത്. ഞാന്‍ matter പറഞ്ഞു കൊടുക്കും , അവള്‍ ചടപടാന്നു ടൈപ്പ് ചെയ്യും. ഈ വയസാം കാലത്ത് ഞാന്‍ ഇതെങ്ങിനെ ചെയ്യുന്നു എന്നു പലരും അല്‍ഭുതപ്പെടുന്നു.ഞാന്‍ ആരോടും ഇതേവരെ സത്യം പറഞ്ഞിട്ടില്ല.. സത്യം പറഞ്ഞാല്‍ ,മലയാളം ടൈപ്പ് പഠിക്കാന്‍ എന്നും പറഞ്ഞു പല അച്ചന്‍മാരും അച്ചായന്‍മാരും വീട്ടില്‍ കേറിക്കൂടും, അത് എന്‍റെ ഭാര്യ എരുമ ശോശാമ്മയെ വെകിളിപിടിപ്പിക്കും, പിന്നെ അവള്‍ കയറു പറിക്കും , പിന്നെ ഞാന്‍ തൊഴി കൊള്ളും, കൂടാതെ ചിന്നുമോള്‍ക്ക് പല അച്ചന്‍മാരുടെയും അച്ചായന്‍മാരുടെയും സമീപനം ഒട്ടും പിടിക്കുന്നും ഇല്ല. പല വിരുതന്മാരും മലയാളം ടൈപ്പ് ചെയ്യാനെന്നും പറഞ്ഞു വീട്ടില്‍ വന്നിട്ട് എന്റെ മകളെ sexually abuse ചെയ്തോ എന്ന് എനിക്കൊരു സംശയം. കൊച്ച് ഇതേവരെ ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നമ്മള്‍ ഈ കടമ്പ ഒക്കെ കടന്നല്ലേ വന്നത്!... അവള്‍ ഒരിക്കല്‍ പറയുകയാണ് , വീട്ടില്‍ വന്ന ഒരു അച്ചന്‍ അവളോടു മടിയില്‍ ഇരിക്കാന്‍ പറഞ്ഞെന്ന്. ഇനി മലയാളം പഠിക്കാന്‍ വന്ന എന്റെ ഉറ്റ സുഹൃത്ത് അവളെ മടിയില്‍ ഇരുത്തിയെ ടൈപ്പ് ചെയ്യിക്കത്തോള്ളൂ .കാര്യം അവള്‍ കുഞ്ഞായിരുന്നപ്പോള്‍ ഒത്തിരി എടുത്തോണ്ട് നടന്നിട്ടുള്ള ആളാണ്, പക്ഷേ അവള്‍ ഇന്ന് 17 വയസ്സു കഴിഞ്ഞ ഒരു പെണ്‍ കിടാവാണ്. ഒരു പിതാവെന്ന നിലയില്‍ എന്റെ സങ്കടം എങ്ങിനെ പറയാന്‍.....അവള്‍ക്കും കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയി...ഈ അച്ചായന്‍ ആയാലും , പിന്നെ മുന്‍പു പറഞ്ഞ അച്ചന്‍ ആയാലും കാണുമ്പോഴേ അവര്ക്കു hug ചെയ്യണം.... ഈ hug ചെയ്യുമ്പോള്‍ something solid ആയിട്ട് അവളുടെ അടിവയറ്റില്‍ hit ചെയ്യുന്നു എന്ന ഒരേ പരാതിയും....ഞാന്‍ എന്തു പറയാന്‍.....അത് കാരണം ഈ socializing ഒക്കെ ഒരു പരിധി വരെ നിര്‍ത്തി വച്ചിരിക്കുകയാണ് .. രണ്ടു പെണ്‍ കൊച്ചുങ്ങളാണ് വീട്ടില്‍...എങ്ങിനെ വിശ്വസിച്ചു ഇത് പോലെ ഉള്ള ഞരമ്പ് രോഗികളെ വീട്ടില്‍ കയറ്റും? അത് കൊണ്ട് പ്രിയ ബ്ലോഗ് ചേട്ടന്‍മാര്‍ ഈ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് എങ്ങിനെയെന്ന് നമ്മുടെ പ്രിയ വായനക്കാരെ ബോധവാന്‍മാര്‍ ആക്കണം... എനിക്കും ഒന്നു പഠിക്കാമല്ലോ..കൊച്ചിനോട് ചോദിച്ചാല്‍ അവള്‍ പഠിപ്പിക്കത്തൊന്നും ഇല്ല.
നമ്മുടെ സീറോ വിശ്വാസികളുടെ ജീവാത്മാവും പരമാത്മാവും ആയ ഈ ബ്ലോഗില്‍ വരുന്ന പല കമന്റുകളും നമ്മള്‍ മലയാളികളുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല...കാരണം ഇതില്‍ എഴുതുന്ന english comment കള്‍ വായിച്ചാല്‍ പണ്ട് ഇംഗ്ലിഷ് ഉണ്ടാക്കിയ സായിപ്പ് തല കുത്തിനിന്നു ശര്‍ദ്ദിക്കും! ഗ്രാമര്‍ ഉണ്ടോ, സ്പെല്ലിങ് ഉണ്ടോ , സെന്‍റന്‍സിന് structure ഉണ്ടോ? അഥവാ വായിക്കുന്നവന് എന്തെങ്കിലും ഒരു idea കിട്ടുമോ? english ന്‍റെ കാര്യത്തില്‍ ഞാനും പിറകോട്ടാണ്. നമ്മള്‍ മലയാളികള്‍ക്ക് വഴങ്ങുന്ന ഭാഷ മലയാളം തന്നെ...ഒന്നു ചിന്തിച്ചു നോക്കൂ! വിവരവും വിദ്യാഭ്യാസവും ഉള്ള ആരെങ്കിലും ഇന്ന് ഇന്ത്യ വിട്ടു അമേരിക്കയിലേക്ക് കുടിയേറാന്‍ താല്‍പ്പര്യപ്പെടുമോ? എന്ന് വിചാരിച്ചു വിവരവും ബോധവും ഇല്ലാതെ blog എഴുതുന്ന നമ്മുടെ സീറോ വിശ്വാസികളുടെ അഭിപ്രായങ്ങള്‍ നമുക്ക് അവഗണിക്കാന്‍ ആവുമോ? അവരും നമ്മുടെ സഭയുടെ ഭാഗം അല്ലേ? ആയതിനാല്‍ നമ്മുടെ സീറോ വിശ്വാസികളായ മലയാളികള്‍ക്ക് തെറ്റ് കൂടാതെ മലയാളത്തില്‍ blog എഴുതുന്നതിലേക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്താന്‍ ഒരു എളിയ ലേഖകന്‍ എന്ന നിലയില്‍ ഞാന്‍ blog owners നോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇനി ഒരു സത്യ കൂടി വെളിപ്പെടുത്തട്ടെ...ഈ ബ്ലോഗ് സൈറ്റില്‍ വരുന്ന english comment കള്‍ ഒന്നും ഞാനും എന്റെ സുഹൃത്തുക്കളും വായിക്കാറില്ല....
Why not this blog be kept as an open forum for Syria Malabar Catholics? Some times born in US and not in India? There are some who think that English comments will get the attention of the authorities? If any one thinks they are above the law since they are dedicated members of this Malabar gang and they can get away with cheating then it is not going to happen.You want to teach us Malayalam?
It’s Party Time in Coppell – Tom Varkey
By now everybody knows that Coppell is the focus of attention for the entire Syro-Malabar Church. After winning a spectacular victory over the forces that stood against the Crucifix (we are not done yet!), finally the parishioners have a huge victory to celebrate. Dec. 19, 2010 has been set as the day for the consecration of the St. Alphonsa Catholic Church! As we get into a celebrative mood, we have to bear in mind that it is also a time of reconciliation and healing. Though we fought hard against many, it is not because we had anything personal against anyone, but we love our Savior Jesus Christ and His Crucifix more than anything and anybody else.
At this time we should forgive everyone including our beloved Bishop Mar Jacob Angadiath, and extend our love and forgiveness towards everyone else who may have wronged us while trying to derail our fight for the Crucifix. We have to embrace them in love and mend fences even though it may be short-lived. The Word of God says “a house divided against itself cannot stand”. Nor can a good foundation be laid on a big lie.
So, let us love each other during this celebration and treat everyone without exception with the respect that everyone deserves. Right now, it is a time to build up our parish unity and focus on strengthening our community in every sense, financially and otherwise. For a long time we have been withholding contributions in protest. But now we have to make up and replenish the church coffers and demonstrate that Alphonsa Church is a model community for the whole Syro-Malabar Church not only in fighting for the Crucifix but also in discharging our responsibilities as God-fearing parishioners.
Second Part of Article "It's Party Time in Coppell" by Tom Varkey
Fr. Varghese and the Bishop have proposed a $100,000 amount as a target figure to demonstrate the financial viability of our parish. Even though many of us may argue that we should continue to withhold contributions until after December 19, 2010, I truly believe that we should show good faith and an attitude of reconciliation at this time. I would suggest that every family that can afford should seriously consider contributing an average of $1000 either as part of this year’s pledge or as an advance towards next year’s pledge before December 19th. Of course every family may not be able to afford this. But the deficiency caused by those who cannot afford $1000 should be offset by those families who are able and willing to give a little bit more than $1000 according to their capacity. We should aim for a generous $200,000. In 2 Cor. 8:9 we read: “Just as you excel in everything – in faith, in speech, in knowledge, in complete earnestness ... and love, see that you also excel in the grace of giving.” I am also suggesting that we give the check to Babu Moozhikulam, the present Trustee with a notation on the memo line on the check -- “Cash only if Declared a Parish”. By this we will be requiring accountability on the part of the Bishop to make our Mission a Parish on the Consecration Day as he has promised.
We have to make every right move at this time to make Coppell Parish a model for all other parishes within the Syro-Malabar Church. We should make Coppell the envy of everyone else -- so much so that everyone would want to be in the Coppell church. The December 19th celebration should serve as a catalyst for that. Congratulations to all my fellow parishioners for a job well done. We also extend a cordial welcome to all the guests who will be gracing this occasion by sharing our joy and giving glory to Jesus who went to the Cross so that we can live an abundant life. Last but not the least Fr. Sajy Chakkittamuriyil will be terribly missed.
Post a Comment