Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 5, 2010

ഗാര്‍ലാണ്ടിലെ നാല്‍വര്‍ സംഘം

ഗാര്‍ലാന്‍ഡ്‌ പാരിഷ് കൌണ്‍സിലിന്റെ കാലാവധി നീട്ടാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് എടുത്തിരുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ. ഇത്രയും നാള്‍ ഗോപ്യമായി സൂക്ഷിച്ചിരുന്ന ഈ സത്യം ഇന്ന് കുര്‍ബാന സമയം ജനങ്ങളെ അറിയിക്കും എന്ന് പറയപ്പെടുന്നു.

ചിക്കാഗോയുടെ അനുഗ്രഹാശംസകളോടെ എന്ന് മാത്രമല്ല അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി എന്നുറപ്പാണ്. എങ്ങിനെയും അധികാരക്കസേരയില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കാകട്ടെ ബഹുസന്തോഷം.  പുതിയ കൌണ്‍സില്‍ വന്നാല്‍ ബിഷപ്പിന്‍റെ താരമാച്ചെടി വലിച്ചു പള്ളയില്‍ കളയുമോ എന്ന ഭയമാണ് ഇതിനു കാരണമെന്ന് സംശയമില്ല.


ഇതിനിടക്ക്‌ പാരിഷ് കൌണ്‍സില്‍ സെക്രട്ടറി എല്‍സമ്മ സൌണ്ട്/ലൈറ്റ് കുണാണ്ടര്‍ക്കയച്ച ഒരു ഈ-മെയില്‍ സന്ദേശം ഏറെ വിവാദം സൃഷ്ടിച്ചു. തൂങ്ങപ്പെട്ട ക്രൂശിത രൂപം തിരശീലക്കു വെളിയില്‍ സ്ഥാപിക്കാന്‍ പ്ലാനിട്ടിരിക്കുന്ന സ്ഥിതിക്ക്, അതേലേയ്ക്ക് തിരിച്ചു ഒരു സ്പോട്ട് ലൈറ്റ് പിടിപ്പിക്കുവാന്‍ കഴിയുമോ എന്നായിരുന്നു പ്രസ്തുത ഈ-മെയിലിന്റെ ഉള്ളടക്കം. ഇത് എങ്ങനെയോ പൊട്ടി ചൊറിഞ്ഞു പുറത്തായതോടെ താമരവാദികള്‍ക്ക് ഹാലിളകി. ഇവരുടെ ഹാലിളക്കം കണ്ട ശ്രീമതി എല്‍സമ്മ കഴിഞ്ഞ ഞായറാഴ്ചയിലെ മീറ്റിങ്ങില്‍ എന്തുകൊണ്ട് ക്രൂശിത രൂപം അള്‍ത്താരയില്‍ തന്നെ സ്ഥാപിച്ചു കൂടാ എന്ന ചോദ്യമുയര്‍ത്തി. ഞങ്ങള്‍ പറഞ്ഞു വരുന്നത്, അങ്ങാടിയത്ത് ആശീര്‍വദിച്ചു, ഫാ. ജീന്‍സ് ജോജി പാലൂട്ടി താലോലിച്ചു വളര്‍ത്തുന്ന ഗാര്‍ലാണ്ടിലെ പാരിഷ് കൌണ്‍സിലില്‍ ചില വിള്ളലുകള്‍ ഞങ്ങള്‍ കാണുന്നുണ്ട്. ഇത് ബിഷപ്പിനെ കൂടുതല്‍ വട്ട് പിടിപ്പിക്കുകയും ഫാ. ജോജിയുടെ ഉറക്കം കെടുത്തുകയും ചെയ്യും.

നമ്മുടെ സീറോ മലബാര്‍ ഇടവകകളിലെ പാരിഷ് കൌണ്‍സിലുകള്‍ പല്ലില്ലാത്ത പട്ടികളാണെന്നതിന് സംശയമില്ല. കോപ്പെലിലെയും സ്ഥിതി മറിച്ചല്ല. അവിടെ പള്ളി ഭരിക്കുന്നത്‌ ഒരു നാല്‍വര്‍ സംഘമാണ് , അല്ലാതെ വികാരിയും പാരിഷ് കൌണ്‍സിലുമല്ല. ആരാണീ നാലുപേര്‍? രണ്ട്‌ കൈക്കാരന്മാരും, കാവാലവും, തോമസ്‌ കുട്ടിയും. ഇതില്‍ കാവാലത്തെയും തോമസ്‌ കുട്ടിയേയും നാടുകടത്തിയാല്‍ തന്നെ ഗാര്‍ലാന്‍ഡ്‌ ഹോളിലാന്‍ഡ്‌ ആയി മാറും. ഈ രണ്ട്‌ സ്ഥാനക്കൊതിയന്മാരില്‍ തോമസ്‌ കുട്ടി ആള് അപാരന്‍ തന്നെ. സ്ഥാനത്തിന്റെയും, മൈക്കിന്റെയും പിന്നാലെ പരക്കം പായുന്ന ഒരപൂര്‍വ സൃഷ്ടിയാണ് ഇദ്ദേഹം. കാവ്യായുടെ പരിപാടിക്ക് സ്റ്റേജില്‍ കയറി നിന്നു ഷൈന്‍ ചെയ്ത തോമസ്‌ കുട്ടിയെ ഗാര്‍ ലാണ്ടുകാര്‍ അത്ര വേഗം മറക്കില്ല. ടിക്കറ്റ് വില്‍ക്കാന്‍ ഓടിനടന്നു കഷ്ടപ്പെട്ടവരെ പറ്റി ഒരു വാക്ക് പോലും പറയാതെ വീട്ടില്‍ സുഖമായി കുത്തിയിരുന്നവരുടെ പേരു വിളിച്ചു പറഞ്ഞു അഭിനന്ദിച്ച വിദ്വാനാണ് ഇദ്ദേഹം. കോപ്പേല്‍ പള്ളിയില്‍ അംഗമാകേണ്ട ഇദ്ദേഹം നാലിരട്ടി  ദൂരം വണ്ടിയോടിച്ചു ഗാര്‍ ലാന്‍ഡ്‌ പള്ളിയില്‍ പോകുന്നതു തന്നെ എന്തിന് വേണ്ടിയാണ്? ആളുകളിക്കാന്‍ , അല്ലാതെന്ത്‌.

ആന വലുപ്പത്തിലുള്ള ക്ലാവര്‍ ഗുലാന്‍ കുരിശോരെണ്ണം തോമസ്‌ കുട്ടിയുടെ അടുക്കളയില്‍ ഒളിച്ചു വച്ചിട്ടുണ്ടെന്നാണ് കേള്‍വി. എങ്കില്‍ അതെന്തു കൊണ്ട്‌ അദ്ദേഹത്തിന്‍റെ മാതൃദേവാലയമായ ക്നാനായ പള്ളിയില്‍ കൊടുപോയി അദ്ദേഹം പ്രതിഷ്ടിക്കുന്നില്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാകാത്തത്. ഗാര്‍ ലാണ്ടുകാര്‍ ആരെങ്കിലും അദ്ദേഹത്തെ ഇക്കാര്യം ഓര്‍മ്മിപ്പിക്കേണ്ടതാണ്, അവനവന്റെ സ്വന്തം പള്ളിയില്‍ ക്ലാവര്‍ വച്ചിട്ട് മതി നമ്മുടെ പള്ളിയില്‍ വയ്ക്കാനെന്നു.

ഇദ്ദേഹം ഒരു പഴയ ചിക്കാഗോക്കാരന്‍ ആയിരുന്നല്ലോ. പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. ചിക്കാഗോ St തോമസ്‌ മിഷന്‍ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന കാലം. മിഷന്‍ സ്ഥാപകന്‍ മരിച്ചുപോയ  ഫാ. ആന്റണി കുര്യാളശേരിയുടെ അധ്യക്ഷതയില്‍ ഒരു മീറ്റിംഗ് നടന്നു കൊണ്ടിരിക്കുന്നു. മി. തോമസ്‌ കുട്ടിയും ഹാജരുണ്ട്. മീറ്റിങ്ങില്‍ ഇദ്ദേഹം അങ്ങ് ഷൈന്‍ ചെയ്യാന്‍ തുടങ്ങി. പ്രസംഗം അതിര് കടന്നു അധികപ്രസംഗമായപ്പോള്‍ ഫാ. ആന്റണിയുടെ കുരു പൊട്ടി. "St തോമസ്‌ കത്തോലിക്കരു മിഷന്‍ തുടങ്ങുവാന്‍ കൂടിയിരിക്കുന്ന മീറ്റിങ്ങില്‍ നിനക്കെന്താടാ കാര്യം. ഇറങ്ങിപ്പോ." അവിടെ കൂടിയിരുന്നവര്‍ ഇടിവെട്ട് കൊണ്ട പോലെ ആയിപ്പോയി.  ആശാന്‍ നാറി നശിച്ചു സ്റ്റാന്റ് വിടുകയും ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ മിഷനിലെ അദ്ദേഹത്തിന്‍റെ സേവനത്തിനു അതോടെ തിരശീല വീണു.

വാല്‍ക്കഷ്ണം: കോപ്പേല്‍ പള്ളി വെഞ്ചരിപ്പ് എന്തെങ്കിലും മുടന്ത് ന്യായം പറഞ്ഞു അങ്ങാടിയത്ത് നീട്ടി വയ്ക്കില്ലേ എന്ന് ഞങ്ങള്‍ക്കൊരു സംശയം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമല്ലേ ഫ്രിസ്കോ വാര്‍ഡില്‍  അദ്ദേഹം കരോള്‍ വിലക്കിയതും കരോള്‍ സംഘത്തെ അനുഗമിക്കാന്‍ വികാരിയച്ചനെ അനുവദിക്കാത്തതും?‍. കൊപ്പെലുകാര്‍ പണം സമാഹരിക്കുന്നതില്‍ പരാജയപ്പെടണം . അതാണ്‌ ബിഷപ്പിന് വേണ്ടത്. കോപ്പെലില്‍ ക്രൂശിത രൂപം വച്ചു വെഞ്ചരിപ്പ് നടന്നാല്‍ ഗാര്‍ലാന്‍ഡില്‍ ക്ലാവര്‍ കുരിശ് വയ്ക്കുന്ന കാര്യം പരുങ്ങലിലാകും. അതുകൊണ്ട് ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ക്ലാവര്‍ കുരിശ് നാട്ടി അതിന്‍റെ വെഞ്ചരിപ്പ് നടത്തി വെടിപ്പാക്കിക്കഴിഞ്ഞിട്ടെ കോപ്പെലില്‍ വെഞ്ചരിപ്പ് നടത്തുകയുള്ളൂ എന്നാണ് ഞങ്ങളുടെ വിശ്വാസം. എന്തെങ്കിലും കൊലച്ചതി കൊപ്പെലുകാരോട് ചിക്കാഗോ ചെയ്തിരിക്കും. അക്കാര്യത്തില്‍ സംശയ മൊന്നുമില്ല.

29 comments:

Anonymous said...

ചിക്കാഗോ,തോമസ്‌ കുട്ടിയക്ക് രണ്ട് കടല്‍ നീന്തികടക്കണം, എന്നിട്ട് വേണം കാവാലമായ ഗാര്‍ലാന്‍ഡ്‌യിലേക്ക് എത്തുവാന്‍. കോപ്പേല്‍ പളളിയേയും, ഡാലസിലെ തോമസ്‌ കുട്ടിയുടെ ക്നാനായ പളളിയേയും മറകടന്നിട്ടുവേണം കാവാലം എന്ന നാറണത്ത് ഭ്രാന്തനെ കാണുവാന്‍ കഷ്ടപെട്ട് വരുന്നത്. ഇത്രക്ക് കഷ്ടപെട്ട് വരുന്ന ചിക്കാഗോ,തോമസ്‌ കുട്ടിയക്ക് പാരിഷ് കൌണ്‍സില്‍ വലിയ സ്ഥാനം കിട്ടിയില്ലേങ്കില്‍ എന്തിന് കൊളളാം. കാവാലം എന്ന നാറണത്ത് ഭ്രാന്തനെലും വലിയ ഭ്രാന്തനാണോ ചിക്കാഗോ,തോമസ്‌ കുട്ടി.

Anonymous said...

ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്കിക്കൊണ്ട് ബഷപ് അങ്ങാടിയത്തിന്‍റെ ഓര്‍ഡര്‍.


ഓര്‍ഡര്‍ തെറ്റിച്ച് ഗാര്‍ലാന്‍ഡ്‌യിലേ കാവാലം എന്ന നാറണത്ത് ഭ്രാന്തനും, ക്ലാവര്‍ കരോള്‍ തേടി ജീന്‍സ് ജോജിയും ഫ്രിസ്കോയിലേക്ക്!


ബഷപ് അങ്ങാടിയത്തിന്‍റെ ഓര്‍ഡര്‍ വിലക്കിക്കൊണ്ട് കൃമികളായ രണേടിന്‍റെയും കുഡിയുടെ ചൊറിച്ചലുമാറ്റാന്‍ ഫ്രിസ്കോയിലേക്ക്!


ഫ്രിസ്കോ പട്ടണം കൃമികളുടെ ആവശൃമില്ലാതോട്ത്ത് ചൊറിച്ചലുവന്നാല്‍,ചൊറിച്ചല് മാറ്റികൊടുക്കുന്ന സ്ഥലമാണോ ഫ്രിസ്കോ വാര്‍ഡില്‍ കരോള്‍ വിലക്ക് കൊടുത്ത അങ്ങാടിയത്ത് ബഷപേ!


ബഷപിന്‍റെ തിരക്കിട്ട വിലക്ക് ഈ
കൃമികള്‍ ലെങ്കിച്ചോ? ചൊറിച്ചലുകള്‍ വന്നാല്‍ ഏത് കൃമികളും മാന്തും അല്ലയോ.

Anonymous said...

ചിക്കായില്‍ നിന്ന് അങ്ങാടിയത്ത് പിതാവ് ഗാര്‍ലാന്‍ഡ്‌യിലേക്ക് പളളി വേഗത്തില്‍ പണിയുവാന്‍ പണം കൊടുത്തത് എത്ര? പണിയുബോള്‍ ഗാര്‍ലാന്‍ഡില്‍ നിന്ന് ചിക്കായിലേക്ക് പലിശയടക്കം എത്ര? അങ്ങാടിയത്ത് പിതാവിന്‍റെ ഗാര്‍ലാന്‍ഡിലേ പളളിയിലെ അള്‍ത്താരയുടെ ഉളളില്‍ ദൈവത്തേ നിന്ദിച്ചുകൊണ്ട് ക്ലാവര്‍ കുരിശ് തിടുക്കത്തില്‍ വക്കുവാനല്ലേ!കോപ്പേല്‍ പളളികാര്ക്ക് ഉത്തരവ് കൊടുത്ത മാതിരി HUNDRED THOUSAND ഗാര്‍ലാന്‍ഡിലേ പളളിയിലെ പളളി പണികഴിയുബോള്‍ പിതാവിന്‍റെ BLESSING ചെയണമെങ്കില്‍ ഇവടെയും ഈ തരത്തിലുളള നാറിയ ഉത്തരവ് ഇട്ട ഓര്‍ഡര്‍ ഉണ്ടാവുമോ? വളളം കളിക്ക് പേപ്പറുകൊണ്ടുളള വളളം പോരാ, ശരിയായ വളളം തന്നേ വേണം.പേപ്പറുകൊണ്ടുളള വളളം ഒത്തരി നനഞ്ഞാല്‍ വളളം വേളളത്തില്‍ മുങ്ങിപോകും.

Anonymous said...

മൂർക്കൻ പാമ്പും,ചേര പാമ്പും ഇണ ചേരന്ന മതിരിയുണ്ട്!കാവാലം എന്ന നാറണത്ത് ഭ്രാന്തനനും, അങ്ങാടിയത്ത് പിതാവും ഇണ ചേരുബോള്‍. മൂർക്കൻ പാമ്പും,ചേര പാമ്പും ഇണ ചേരന്ന സമയങ്ങളില്‍,മൂർക്കൻ പാമ്പിനേലും വിഷം ആണ് ചേര പാമ്പിന്! എന്നു പറഞ്ഞ മാതിരി കാവാലം എന്ന നാറണത്ത് ഭ്രാന്തനനും, അങ്ങാടിയത്ത് പിതാവും ഇണ ചേരന്ന സമയങ്ങളില്‍,കാവാലം എന്ന നാറണത്ത് ഭ്രാന്തനേക്കാളും വിഷം ആണ് അങ്ങാടിയത്ത് പിതാവിനുളളത്.

Anonymous said...

ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം



പാതിരാത്രിക്ക്‌ കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറി വരുന്ന ഈ കളള ക്ലാവര്‍ കുരിശിനേയാണോ,അള്‍ത്താരയില്‍ വച്ച് പുജിക്കേണ്ടത്. പന്നി അയല്‍വക്ക കാരുടെ കപ്പ കട്ടുതിന്നുവാന്‍ വരുന്ന മാതിരിയുണ്ടല്ലോ,ക്ലാവര്‍ കുരിശ് പാതിരാത്രിക്ക്‌ കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറി വരുന്നത്.ദൈവത്തേ മാറ്റി കള്ളനെ അള്‍ത്താരയില്‍ വച്ച് പ്രാര്‍ത്ഥികന്നു എന്ന് പറയുന്നതാവും ഇതിലും ഉജിതം.

Anonymous said...

ഗാര്‍ലാന്‍ഡ്‌ലെ കണിയാം പടി ജോജിമോന് ക്രമികടി തുടങ്ങി. വെരശല്ലൃം മൂത്തതിനാല്‍ ആന്‍റെിപാറം ഇറക്കമതി ചെയേണ്ടിരിക്കുന്നു.കാവാലത്തിനും, തോമസ്‌ കുട്ടിക്കും ക്രമിശല്ലൃം പകര്‍ന്നോ എന്നോരു സംശയം. ഗാര്‍ലാന്‍ഡില്‍ യാതോരു വട്ടുവീഴച്ചക്കും താമര തൈകിളവന്‍മാര്‍ തെയാറല്ല. കാരണം ഇളയ മകന്‍റെ കടുംപിടുത്തം or കൈപിടുത്തം. കണിയാം പടിയുടെ വീട്ടില്‍ തൂങ്ങപെട്ട രൂപം! വളര്‍ന്ന് വന്ന ഇടവകയില്‍ തൂങ്ങപെട്ട രൂപം! പഠിച്ച സെമിനാരിയില്‍ തൂങ്ങപെട്ട രൂപം!

എന്തുകൊണ്ട് ഗാര്‍ലാന്‍ഡ്‌ലെ പളളിയില്‍ താമര വേണമെന്ന് ജോജിക്ക് ഇത്ര ഇമ്മണി പിടിവാശി. ജോജിയുടെ നടപ്പും, ഭാവവും കണ്ടാല്‍ തനി ഞണ്ടിന്‍റെ സ്വഭാവമാണ്. ഞണ്ട് ജോജി പുതിയതായിട്ട് പഠിച്ചിരിക്കുന്നത് രീതി പുറകോട്ട. ഞണ്ട് ജോജിയുടെ power കണ്ടാല്‍ സ്വന്തം വീട്ടിലെ മുതല്‍ ഇടുത്ത് പളളി പണിയുന്ന മാതിരിയാണ്.

ഗാര്‍ലാന്‍ഡ്‌ലെ പളളി ക്രസ്തൃാനികളുടെതാണ്, താമരയല്ല, തൂങ്ങപെട്ട കുരിശാണ് വാഴേണ്ടത്.
താമര വേണമെന്ന് ഞണ്ട് ജോജിക്ക് നിര്‍ബന്തമാണെങ്കില്‍ സ്വന്തം വീട്ടില്‍ താമര കിളിപ്പിക്ക്. അല്ലെങ്കില്‍ അപ്പന്‍റെ കോണകത്തില്‍ കെട്ടിതൂക്കുക. പിന്നേ മതി വല്ലവന്‍റെ പളളില്‍ താമര വക്കാന്‍. അച്ഛന്‍മാര്‍ വരുകയും പോവുകയും ചെയും. നമ്മള്‍ക്കും നമ്മുടെ മക്കള്‍ക്കും വേണ്ടിയാണ് ഈ പളളിയെന്ന് ഓര്‍ക്കണം. അച്ഛന്‍മാരുടെ മുട് താങ്ങുന്നവര്‍ നാറും, അതാണ് ഗാര്‍ലാന്‍ഡ്‌ലെ പാരബരൃം. താമര തൈകിളവന്‍മാരുടെ മക്കള്‍ എല്ലാവരും പറന്നുപോയി. നമ്മുടെ മക്കള്‍ പിച്ച വക്കുന്നത് എന്ന് ഓര്‍ക്കണം. ഞണ്ട് ജോജി നിന്‍റെ കളി ഇവിടെ നടക്കുകയില്ല.

Anonymous said...

I think our authorities are loosing faithSince they don't want crucifix why do we need mass why do we need priest why do we need church itself??? If you don't want see Jesus on the cross does any of this make any sense at all?? We don't like sufferings,pain etc.Only want happynes!! Is that what Jesus rally telling us or want from us??? Don't look at my pain and sufferings???ONLY LOOK AT THAMARA SO WE CAN THINK OF SARASWATHI!!!! WHAT A !!!!CONCEPT!!!WHAT ABOUT THE BIRD UPSIDE DOWN!!WHAT IS THESE THINGS TELLING US OR REMINDING US???????? .
"christians without christ is dead religion".

Anonymous said...

REQUEST TO BISHOP

" We are not so relegious like you or other priests to understand and follow all these things you are askign for. And we do not disagree the fact that the things you are asking are wrong. But you have to realise one very important thing. It's very very hard situations here and many people working so hard to make the ends. And on a Sunday we are coming to Church to have some peace of mind. NOW we are NOT seeing PEACE But we are experiencing "PIECES of Christ Body" in front of the Alter on Sheela/Cross Matter.

Your Excellency, Sabha has given you the "RIGHT" and GOD has given you the "POWER". Please be as one amoung us, Please think as one among us and then please act as one among us. I know you are a pios person and you may just want to execute the right things in the right way. Somehow they are nOT right according to many - many -many people. Now it's you and ONLY you can make the correct decisions. As Jeusus said, Forgive Others and Do the RIGHT things and we know YOU WILL.

I hope I am not writing anything wrong and I do not have any intentions to do so.

Anonymous said...

There is one real estate agent.He should be no.5 in Garland.

This Kuriachan agent is very corrupt.Be watchful.I see him in church every Sunday.He is not good.He is like a Juda!

TAKE NEWS FROM HERE AND PASS ON TO PRIESTS AND LEADERS.HE HAS NO ETHICS AND MORALS.

Anonymous said...

ക്ലാവര്‍ ഗുലാന്‍.
ക്ലാവര്‍ രോഗികള്‍.
രാത്രികാലങ്ങളില്‍ വരൂന്ന
കളള ക്ലാവര്‍.
ഞണ്ട് ജോജിക്ക്
ഞണ്ട് രോഗികള്‍.
അപ്പന്‍റെ കോണകത്തില്‍ കെട്ടിതൂക്കുന്ന ക്ലാവര്‍ ഞണ്ട്.
സ്വന്തം അപ്പന്‍റെ കോണകത്തിലൊ,
അതോ അങ്ങാടിയത്ത് അപ്പന്‍റെ കോണകത്തിലൊ പറയു ഞണ്ട് ജോജി. അമേരിക്ക കാരുടെ ദേശിയ പതാക അവരുടെ കോണകത്തിലുപോലും ഉണ്ട്. അതുകൊണ്ടാണോ അങ്ങാടിയത്ത് അപ്പന്‍റെ കോണകത്തിലും ക്ലാവര്‍ കെട്ടിതൂക്കാമെന്ന് ഞണ്ട് ജോജി തീരുമാന്നിച്ചത്.

Anonymous said...

ഞണ്ട് രോഗം പിടിച്ച ക്ലാവര്‍ ഗുലാന്‍മാരുടെ ക്ലാവര്‍ രോഗികളായ പാലാ , കാഞ്ഞിര പിള്ളി , ചെങ്ങനാശേരി തൊടങ്ങിയടത്തുള്ള ബിഷപ്മാര്‍ ആണ് ഈ തോന്നിവാസത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ . പുറം തിരിഞ്ഞു നിന്ന് വിശുത ബലി അര്‍പ്പിക്കുക ,പട്ടി മുള്ളാന്‍ നില്‍ക്കുന്നമാതിരി ഒറ്റക്കാലില്‍ നിന്നുള്ള സമാദാനം കൊടുക്കല്‍ , എന്തെല്ലാം അശ്ലീലങ്ങള്‍ , സഹിക്ക വയ്യാ . എന്‍റെകര്‍ത്താവേ എന്‍റെ ദൈവമേ .

Anonymous said...

ആന്റണി ക്കാണോ ബിശ്പ്മാര്‍ക്കാണോ സത്യ സന്തത എന്ന കാര്യത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ 99 o/o ജനങ്ങള്‍ ആന്റണി ആണ്
സത്യസന്തന്‍ എന്ന് വിധി എഴുതും!!!

This is from todays mangalam news paper!
so ആരും മോശമല്ല !!!!

ഗാര്‍ലാന്‍ഡ്‌ലെ ക്രസ്തൃനികളായ ജനങ്ങള്‍ക്കാണോ, അങ്ങാടിയത്ത് പിതാവിനാണോ സത്യ സന്തത എന്ന കാര്യത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ പോപ്പ് പറയും 100o/o ഗാര്‍ലാന്‍ഡ്‌ലെ ക്രസ്തൃനികളായ ജനങ്ങള്‍ക്കാണ് സത്യ സന്തത, അങ്ങാടിയത്ത് പിതാവ് ഒരു നുണയനും നിഷേധി എന്നും പോപ്പ് വിധി പറയും.

Anonymous said...

Bishop കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായങ്ങളും ഞങള്‍ പാടെ അനുസരിക്കണം എന്ന് ഏതു പിതാവ് പറഞ്ഞാലും നിങ്ങള്ക്ക് തെറ്റി !


മെത്രാനും കൂട്ടരും വ്യക്തിപരമായ വിശ്വാസം വിശ്വാസികളുടെമേല്‍ അടിച്ച് ഏല്‍പ്പിക്കുകയാണ്

എന്നെക്കാള്‍ വലിയവന്‍ ആരുമില്ലായെന്നു കരുതരുത്.

ഞാനാണ് ഏറ്റവും ചെറിയവനെന്നു കരുതി സ്വയം എളിമപ്പെട്ടു ഞണ്ട് രോഗികള്‍ പിടികൂടാതേ ജീവിക്കുക.

Anonymous said...

സീറോ മലബാര്‍ എന്ന സഭ നമ്മടെ സഭയാണ്.നമ്മള്‍ നമ്മളോട് തന്നേ മലന്ന് തുപ്പരുത്. പിതാവിന് നമ്മളുടെമേല്‍ കമഴ്ന്ന് തുപ്പരുത് ശരിതോ, തേറ്റോ? കമഴ്ന്ന് തുപ്പിയാലും, മലന്ന് തുപ്പിയാലും സംഭവെങ്ങള്‍ ഒന്ന് തന്നേ! പിതാവ് നല്ലത് ചെയ്താല്‍ ഞങ്ങളും നല്ലത് ചെയും. സഭ അധികാരികള്‍ വേഷംകെട്ട് എടുത്താല്‍ ജനങ്ങള്‍ പ്രതീകരിക്കും.നേരിട്ട് സംസാരിച്ചാല്‍ പോരെ നാട്ടുകാരെ കേള്‍പ്പ്ക്കണോ എന്ന്. നേരിട്ട് സംസാരിച്ചതാ പിതാവിനോട്, അങ്ങാടിയിലെ ചുമട് തൊഴിലാളികളായ ഗുണ്ടകള്‍, മൊതലാളികളെ ഭരിക്കണ മാതിരിയല്ലേ പ്രതീകരിക്കുന്നത്. പന്നേ ജനത്തിന് കണ്ട് നിക്കുവാന്‍ പറ്റോ, ഒന്ന് പറഞ്ഞ് മനസ്സിലാക്കിതരാമോ ഞണ്ട് ജോജി!

Anonymous said...

ഒരു അച്ഛനെ പെസ്സഹാ ദിവസ്സം fire
ചെയ്യുവാന്‍ കൂട്ട് നിന്ന ക്ലാവര്‍ രോഗികളുടെ ഞണ്ട് ജോജി. ഇവിടേയും ക്ലാവര്‍ കുത്തി കേറ്റാന്‍ നോക്കല്ലേ
ഞണ്ട് ജോജി.

Anonymous said...

മൂക്കില്ല മൂക്കില്ല എന്ന കാവാലനാറണത്ത് ഭ്രാന്തന്‍റെ കൂടെ നിന്നു കൊണ്ട് ഞണ്ട് ജോജി
ക്ലാവര്‍ കുരിശ് വക്കുവാന്‍ നോക്കല്ലേ.

Anonymous said...

മൈലാപൂര്‍ കുരിശേന്നും

പേര്‍ഷ്യന്‍ കുരിസെന്നും

പല്ലവി കുരിസെന്നും

അറിയപെട്ടിരുന്ന ഈ കുരിസിനെ പളളിക്കാന്‍ പരബന്‍, powethil and kaldaaya vaadhikal മര്തോമാകുരിസെന്നു പേരിട്ടു. പളളിക്കാന്‍ പരബന്‍ മരിച്ചുപോയ ആളേ പളളിയില്‍ വക്കാന്‍ പോലും സമ്മതിക്കാത്ത തരം താഡ വര്‍ ഗ്ഗങ്ങളാണല്ലോ കളള ക്ലാവര്‍ രോഗികളായി മാറിയത്.

Anonymous said...

നിങ്ങളും നിങ്ങളെപ്പോലെയുള്ള കീടങ്ങളുമാണ്‌ ഗാര്‍ലാന്‍ഡ്‌യിലേ പള്ളിയിലുളള ജനത്തേ ഈ പതനത്തില്‍ എത്തിച്ചിരിക്കുന്നത്.

പിന്നെ ഈ പള്ളി ചിലരുടെ തന്തമാര്‍ കണ്ട വകയായി കണക്കാക്കുന്നവര്‍ ഉണ്ടാകാം. അത് തല്‍ക്കാലം മനസ്സില്‍ തന്നെ വച്ചാല്‍ മതി. ഇത് ആരുടേയും അട്ടിപ്പേറല്ല.

ഈ ദേവാലയം ഈ ഇടവകയിലെ പാവപ്പെട്ടവരായ ഓരോ അംഗങ്ങളുടെയും വിയര്‍പ്പിന്റെ ഫലമാണ്. പൈസ എണ്ണി എണ്ണി കൊടുത്ത സാധാരണക്കാരുടെ.

അങ്ങാടിയത്തിന്റെയോ നിങ്ങളെപ്പോലുള്ള നികൃഷ്ടരുടെയോ തറവാട്ടു സ്വത്തല്ല.

യേശുക്രിസ്തു അടുത്ത ഞായറാഴ്ച നമ്മുടെ പള്ളിയില്‍ വരികയാണെങ്കില്‍ നിങ്ങളെപ്പോലെയുള്ളവരെയായിരിക്കും ചാട്ടവാറുകൊണ്ടു അടിച്ചിറക്കുക.

കണ്ണടച്ചു ഇരുട്ടാക്കി, മൂഡ സ്വര്‍ഗത്തില്‍ വിരാജിക്കുകയാണ് നിങ്ങള്‍.

Anonymous said...

മാര്‍ തോമാ കുരിശിനെപ്പറ്റിയും, പ്രസ്തുത കുരിശും തോമാ സ്ലീഹായും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റിയും, അതിന്‍റെ ഉത്ഭവത്തെയും ചരിത്രത്തെയും പറ്റിയും, ഈ കുരിശും സീറോ മലബാര്‍ സഭയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും,ഇക്കാര്യത്തില്‍ ആഗോള സീറോ മലബാര്‍ സഭയുടെ നിലപാടിനെപ്പറ്റിയും പ്രതിപാതിക്കുന്ന ഒരു പ്രസിദ്ധീകരണം ക്ലാവര്‍ അങ്ങാടിയത്ത്, ജനങ്ങള്‍ക്ക്പഠിപ്പിച്ചുകൊടുക്കാമോ?

Anonymous said...

ജീന്‍സ് മൂരികുട്ടന്‍ എന്ന് പറയുന്ന ക്ലാവര്‍ ഞണ്ട് ജോജി. ഗാര്‍ലാന്‍ഡ്‌യിലേ ഞണ്ട് ജോജി.

Anonymous said...

ബിഷപ്‌ പറയുന്ന സര്‍വ കൊള്ളരുതായ്മ കള്‍ക്കും നമ്മുടെ ഫാ.ഞണ്ട് ജോജി കൂട്ട് നില്‍ക്കുന്നു.


If you have a back bone then answer (wo)man

ബിഷപ്‌ പറഞ്ഞിട്ട ചെയ്തു എന്ന് പറഞ്ഞു ഉത്തര വാടിത്വത്തില്‍ നിന്നും വഴുതിമാറാന്‍ ആരുക്കും സാധ്യമല്ല.

നിയമ വിരുദ്ധ മായ ഒരുത്തരവു അത്‌ പോപ്പില്‍ നിന്നായാല്‍ പോലും അതനുസരിക്കാന്‍ ഒരു പുരോഹിതന് ബാധ്യതയില്ല.

ക്ലാവര്‍ കുരിശിന്‍റെ മാഹാത്മ്യം പറഞ്ഞു പെണ്ണുങ്ങളെ കയ്യിലെടുത്തല്ല മാര്‍ തോമാ കുരിശ് സ്ഥാപിക്കേണ്ടത്.

പാതിരാത്രിക്ക്‌ കള്ളനെപ്പോലെ അള്‍ത്താരയില്‍ വലിഞ്ഞു കയറിയുമല്ല ക്ലാവര്‍ കുരിശ് വയ്ക്കേണ്ടത്.

ഊറ്റം കൊള്ളുന്ന കാവാലമായ ഗാര്‍ലാന്‍ഡ്‌യിലേ ഫാ.ഞണ്ട് ജോജി.

Anonymous said...

ഗാര്‍ലാന്‍ഡ്‌യിലേ നമ്മുടെ പളളിയില്‍, നിയമവിരുദ്ധവും ജനദ്രോഹപരവുമായ ഉത്തരവുകള്‍ ഏത് മതാധികാരികളില്‍ നിന്നു വന്നാലും അത്‌ കണ്ണും മൂക്കും അടച്ചു അച്ചന്മാര്‍ അനുസരിക്കണമെന്നു ഏത് സഭാ നിയമ മാണ്‌ അനുശാസിക്കുന്നത് ....

Anonymous said...

മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?


1977- ലാണ് കഞ്ഞിരപ്പല്ലി രൂപത സ്ഥാപിക്കപെടുന്ന്തു.
പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.
പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.
എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്
1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

അതുകൊണ്ട് 1988 വരെ ജീവിച് മരിച്ചു കേരളത്തിലെ
സഭ മക്കള്‍ക് മര്തോമാശ്ലീഹയുമായി ഒരു ബന്ധവും ഇല്ലേ ?


ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????

ഇപ്പോല്‍ള് എവിടെയാണ് ? അമേരിക്കയില്‍ ഉണ്ടോ ?

ചിക്കാഗോ റുപത മറുപടി പറയുക.

November 30, 2010 9:26 AM
Anonymous said...
What?????????//// He stole money from the church. Nobody is above the law..He should be prosecuted to the full extend of law

എടാ മിണ്ടാണ്ടിരിക്കട തെണ്ടി നിനക്ക് നാവിനും തലക്കും സുഖമില്ല go seek immeadiate help before it get worse! you will be mental pretty soon wait and see !

Anonymous said...

ഈ മാര്‍ തോമ കുരിശു തോമ ശ്ലീഹാ യുടെ ship
ന്റെ നങ്കൂര മായിരുന്നു !
I MEAN ANCHOR !

അതാണ്‌ നമ്മുടെ നേതാക്കന്മാര്‍ അല്ത്താരയില്‍ വച്ച് പൂജിക്കാന്‍ നമ്മോടു ആവശിയപെടുന്നത്.
അല്‍പ വിശ്വാസികള്‍!

Anonymous said...

“പേര്‍ഷ്യന്‍ കുരിസെ”ന്നും “മൈലാ പൂര്‍ കുരിശേ”ന്നും “പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.

ഈ വഴുതനപ്പല്ലി ഇപ്പോല്‍ അച്ഛനാണോ ? പൌരോഹിത്യം ഉപേഷിച്ച് ?????


പെണ്ണിനെ കണ്ടപോഴാണോ ക്ലാവര്‍ കുരിശിനേ ഉപേഷിക്കേണ്ടവന്നത്. ദൈവം എന്താണ് എന്ന് അറിയാന്‍ പറ്റാത്ത ക്ലാവര്‍ രോഗിയായ അച്ഛനാണോ പെണ്ണുരോഗിയായി മാറിയത്. ക്ലാവര്‍ രോഗിയായ അച്ഛന്‍മാരുടെ ക്ലാവര്‍ രോഗം മാറ്റുവാന്‍ അച്ഛന്‍ രോഗം ഉളള പെണ്ണുങ്ങളേ കണ്ടാല്‍ മതിയോ.

Anonymous said...

ക്ലാവേര്‍ ക്രോസ് ചില പള്ളികളില്‍ നടുക്കെക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട് . ഒട്ടകത്തിനു ഇടം കൊടുതതുപോലെയകുമോ?

Anonymous said...

ഒട്ടകപക്ഷിയാണെങ്കില്‍ ശത്രുക്കളെ കാണുബോള്‍ മണ്ണിന്‍റെ ഉളളില്‍ ചെറിയ തല പൂത്തിവക്കും.പക്ഷേ ഈ വലിയ ശരീരം മണ്ണിന്‍റെ പുറത്തും. ശത്രു ഒട്ടകപക്ഷിയേ കാണുകയും,ഒട്ടകപക്ഷി ശത്രുവിനെ കാണുകയുമില്ല. ഇതുപോലെ തന്നേ ക്ലാവര്‍ കുരിശുവിനോടുളള ഈ ക്ലാവര്‍ രോഗികള്‍ നുണകള്‍ മാത്രം പറഞ്ഞ് ഒട്ടകപക്ഷിയേപോലെ ഇവരുടെ ഈ ചെറിയ തല പൂത്തിവക്കുകയും ഒട്ടകപക്ഷിയുടെ ഈ വലിയ ശരീരം ആകുന്ന താമര ഞണ്ട് ജോജി,അള്‍ത്താരയുടെ ഉളളില്‍ ഞങ്ങള് ക്ലാവര്‍ കുരിശ് വെക്കുവാൻ സമ്മതിക്കുകയില്ല.

Anonymous said...

രണ്ടുപല്ലില്ലാത്ത കാവാലവും ഗാര്‍ലാണ്ടുകാരുടെ പൊന്നോമന പുത്രനെന്നു സ്വയം അഹങ്കരിക്കുന്ന തോമസ്കുട്ടിച്ചായന്‍ എന്നുമുതലാണ് നിങ്ങളുടെ എല്ലാം എല്ലാമായി തീര്‍ന്നത് . താമര ക്രോസ്സും , ശീലയും തൂക്കുന്നത്‌ വരെ കാണുമായിരിക്കും . കാവാലത്തിന്റെ രണ്ടുപല്ല് ആരുകൊണ്ടുപോയ് , അതുപോലെ തോമസ്കുട്ടിയുടെയും . പൊട്ടന്മാരായ ഗാര്‍ലാണ്ട് വിഡ്ഢികളെ അവരുരണ്ടും അളിയന്മാരെപോലെയാണ് . നമ്മുടെ അല്ല അവരുടെ താമര ശീല പോലെ ഒറ്റകെട്ടാണ് . അങ്ങോട്ടും ഇങ്ങോട്ടും മാറ്റകച്ചവടമാണ് . രാത്രിയില്‍ തിരിച്ചറിയുവാനുള്ള അടയാളമാന്നത് . വിത്തുഗുണം പത്തുഗുണം . എല്ലാത്തിനും ഒരു മറവേണമല്ലോ അതിനായി കൈ കാരന്മാരായി സ്ഥാനം ഏറ്റു എന്നേയുള്ളു . കണ്ടു പടിക്ക് എല്ലാവരും . ജീന്‍സ് കുട്ടന്‍ പിന്താങ്ങാന്‍ ഒന്ടങ്കില്‍ പിന്നെ ആരെ പേടിക്കാനാ . ശിവ ശിവ . ഇവന്റെയൊക്കെ ഒരു യോഗം .

Anonymous said...

എന്തിനുവേണ്ടിയാണ് ആളുകള്‍ പള്ളിവേണം പള്ളിവേണം എന്നുപറഞ്ഞു നാലുപാടും ഓടുന്നത് . ഇപ്പോള്‍തന്നെ എത്രപള്ളി വാങ്ങിക്കൂട്ടി , ആ പള്ളികളില്‍ ഏതങ്കിലും ഒരെണ്ണം പള്ളിയെന്ന് പറയാന്‍ പറ്റിയതുണ്ടോ . കാഴ്ച്ചയില്‍ പള്ളിയാണെന്നു തോന്നും , പക്ഷെ ആ പള്ളിക്കുള്ളില്‍ എന്താണ് നടക്കുന്നത് ക്ലാവര് , ശീല , താമര രോഗികളുടെ കുമ്മിയടി പാട്ടോ . പള്ളിക്കുള്ളില്‍ വി . ക്രൂശിത രൂപത്തിന് സ്ഥാനമില്ല , വിശുത്തമായ് കാണേണ്ട പല പ്രാത്ഥന പുസ്തകങ്ങളിലും , കുര്‍ബാന ഉടുപ്പുകളിലും ക്ലാവര് താമര പവലിയനെ മുദ്രകുത്തി വിശുതമായതെല്ലാം അശുത്തമാക്കി തിരുസഭക്ക് അപമാനം വരുത്തി വിശ്വാസികളെ ആഷേപിക്കുന്നു . ഇതിനെല്ലാം ഉത്തരവാദി നമ്മുടെ യു . എസ് - ലുള്ള അങ്ങാടിയിലെ തെണ്ടി പിതാവും , അങ്ങേരുടെ കൂട്ടാളികളായ കുറെ ( ശികണ്ടികള്‍) ദാരിദ്രവാസികളായ വൈദികരും അവരില്‍ത്തന്നെ പെരുംക്കള്ളന്‍ തോട്ടിലെവേലി സക്കറിയയും , കനിയാപടി ജീന്‍സ് ജോജി അഥവാ ഞണ്ട് ജോജി കള്ളനും , പാവം വിനോദിനിയും , കരച്ചിലുവീരന്‍ ബ്ലാ ബ്ലാ വര്‍ഗീസചായനും , ഗെര്‍ഭം കലക്കി കാവാലം , പല്ലില്ലാ തോമസ്കുട്ടിയും , വട്ടന്‍ തോമ ,പൊട്ടന്‍ റെജി ,ഉറളി ജോന്സന്‍ , പാതാള വാസി ഷാജു , ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പന്‍ , ചേന എ . വി , നമ്പര്‍ ഗേള്‍ ഒന്‍പതു ഒന്ന് ഒന്ന് തൊടങ്ങിയ നാറികള്‍ കാരണം കത്തോലിക്കാ സഭ നശിക്കും . ഈ നാറിയ പിതാവിനെയും കൂട്ടാളികളെയും എത്രയുംവേഹം മരിയാദ പടിപ്പിച്ചില്ലന്ക്കില്‍ സഭാ എന്നേക്കുമായ് നശിക്കും .