Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, December 7, 2010

അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത നുഖം

ചിക്കാഗോ രൂപതാ നേതൃത്വം മറ്റൊരു സമൂഹത്തെ കുരുതി കഴിക്കുന്നു. ഇത് അരിസോണയുടെ ഊഴമാണ്.

ബഹുഭൂരിപക്ഷം ജനങ്ങളുടെയും, വികാരിയുടെ നോമിനികള്‍ അടങ്ങിയ പാരിഷ് കൌന്‍സിലിന്‍റെയും അഭിപ്രായത്തെ കാറ്റില്‍ പറത്തി വികാരി ഫാ മാത്യു, സ്ഥലത്തെ കുപ്രസിദ്ധനായ ഒരു  ലോക്കല്‍  ഗൂണ്ട,  ബിഷപ്‌ മാര്‍ അങ്ങാടിയത്ത് എന്നിവര്‍ ചേര്‍ന്ന് അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത  ഒരു നുഖം കയറ്റുവാന്‍ തീരുമാനിച്ചു കഴിഞ്ഞു.
നൂറോളം വര്‍ഷം പഴക്കമുള്ളതും പല chemical contaminations ഉണ്ടെന്നു സംശയിക്കപ്പെടുന്നത് മായ ഒരു വെയര്‍ ഹൌസ് ആണ് പള്ളിക്കായി വാങ്ങിക്കുവാന്‍ ഈ ത്രിമൂര്‍ത്തികള്‍ തീരുമാനമെടുത്തത്. വികാരി ഫാ. മാത്യുവിന്‍റെ യാത്രാ സൗകര്യം, ലോക്കല്‍ ഗൂണ്ടക്ക് കമ്മീഷന്‍, ബിഷപ്‌ അങ്ങാടിയത്തിന് ക്ലാവര്‍ കുരിശ് തിടുക്കത്തില്‍ തൂക്കാന്‍ ഒരു വേദി: ഈ മൂന്ന് കാരണങ്ങളാണ് വെറും ഒരാഴ്ചത്തെ പഠനത്തിനു ശേഷം ഇങ്ങനെ ചടപടാന്ന് എടുത്തു ചാടി ഈ തീരുമാനമെടുക്കാന്‍ കാരണം. അരിസോണ കമ്മ്യൂണിറ്റി യേയും അതിനെ സൊരുമിപ്പിച്ചു മുമ്പോട്ട്‌ കൊണ്ടുപോകുവാനും അച്ഛന്‍ പഠനം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ രണ്ട്‌ കഴിഞ്ഞു. ഇതുവരെ പഠനം കഴിഞ്ഞിട്ടില്ല.

ഫീനിക്സിലെയും ഗില്‍ബെര്‍ട്ട് ലെയും സീറോമലബാര്‍ സമൂഹങ്ങള്‍ക്ക് സമൂലം സൌകര്യപ്രദമായ ഒരു സ്ഥലത്ത് വേണം പുതിയ പള്ളി വരുവാന്‍ എന്നതാണ് സാമാന്യ ജനങ്ങളുടെയും പാരിഷ് കൌന്‍സിലിന്‍റെയും താല്‍പ്പര്യം. അധികാരികള്‍ ഉണ്ടോ അതിന് ചെവി കൊടുക്കുന്നു. ഇപ്പോള്‍ ഫീനിക്സില്‍ ഈ വെയര്‍ ഹൌസ് വാങ്ങി ഒരു പള്ളി തല്ലിക്കൂട്ടിയിട്ടു പിന്നീട് ഗില്‍ബെര്‍ട്ട് ല്‍ മറ്റൊരു പള്ളിയുംകൂടി സ്ഥാപിക്കാനുള്ള ഗൂഡഉദ്ദേശമല്ലെ ഇതിന്‍റെ പിന്നില്‍ എന്നും ഞങ്ങള്‍ സംശയിക്കുന്നു. ഇന്ന് ഗാര്‍ ലാണ്ടിലും കോപ്പെലിലും അരങ്ങേറുന്ന അതേ നാടകം താമസംവിനാ അരിസോണയിലും ആവര്‍ത്തിക്കപ്പെടും എന്നുറപ്പാണ്.

ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ വൈദിക കിങ്കരന്മാരും കൂടി അമേരിക്കയില്‍ അങ്ങോളം ഇങ്ങോളം നടത്തുന്ന ഈ പള്ളി കൃഷി ആര്‍ക്കുവേണ്ടി? അജഗണത്തിനു  വേണ്ടിയോ, അതോ അജപാലകര്‍ക്ക് വേണ്ടിയോ? നമ്മുടെ ജനങ്ങള്‍ ഇരുത്തി ചിന്തിക്കേണ്ട കാര്യമാണ് ഇത്.

24 comments:

Anonymous said...

പള്ളി ആര്‍ക്കുവേണ്ടി?

അജഗണത്തിനു വേണ്ടിയോ, അതോ അജപാലകര്‍ക്ക് വേണ്ടിയോ?


വികാരി ഫാ. മാത്യുവിന്‍റെ യാത്രാ സൗകര്യം,

ലോക്കല്‍ ഗൂണ്ടക്ക് കമ്മീഷന്‍,

ബിഷപ്‌ അങ്ങാടിയത്തിന് ക്ലാവര്‍ കുരിശ് തിടുക്കത്തില്‍ തൂക്കാന്‍ ഒരു വേദി:


സ്വന്തം വിശ്വാസത്തിനു വേണ്ടി, വേണ്ടിവന്നാല്‍ രക്തസാക്ഷിയാകേണ്ടതും ഒരു വിശ്വാസിയുടെ ധര്‍മ്മമാണ്.

സ്വന്തം വിശ്വാസത്തെ ഈ സഭാദ്രോഹി ബിഷപ്പ ചവിട്ടി മെതിക്കുന്നതു കണ്ടിട്ട് അതു കണ്ടില്ലെന്നു നടിച്ചു ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി കാണിക്കയും ഇട്ടു പോരുന്നതാണ് കത്തോലിക്ക വിശ്വാസം എന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റിപ്പോയി.

Anonymous said...

സീറോ (Becoming Zero) മലബാര്‍ സഭ

കേരളത്തിലെ സീറോ മലബാര്‍ സഭാ മേലധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങളോ, വിശ്വാസികളുടെ ആഗ്രഹങ്ങളോ ചെവിക്കൊള്ളാന്‍ ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് തെല്ലും കൂട്ടാക്കിയിട്ടില്ല.

തന്‍റെ ആഞാനുവര്‍ത്തികളായ ഒരു ന്യൂന പക്ഷത്തിന്റെ സഹായത്തോടെ മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും പൂര്‍വാധികം ശക്തിയോടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അക്ഷീണം തുടരുകയാണ് അദ്ദേഹം.

Anonymous said...

എന്തിനുവേണ്ടിയാണ് ആളുകള്‍ പള്ളിവേണം പള്ളിവേണം എന്നുപറഞ്ഞു നാലുപാടും ഓടുന്നത് . ഇപ്പോള്‍തന്നെ എത്രപള്ളി വാങ്ങിക്കൂട്ടി , ആ പള്ളികളില്‍ ഏതങ്കിലും ഒരെണ്ണം പള്ളിയെന്ന് പറയാന്‍ പറ്റിയതുണ്ടോ . കാഴ്ച്ചയില്‍ പള്ളിയാണെന്നു തോന്നും , പക്ഷെ ആ പള്ളിക്കുള്ളില്‍ എന്താണ് നടക്കുന്നത് ക്ലാവര് , ശീല , താമര രോഗികളുടെ കുമ്മിയടി പാട്ടോ . പള്ളിക്കുള്ളില്‍ വി . ക്രൂശിത രൂപത്തിന് സ്ഥാനമില്ല , വിശുത്തമായ് കാണേണ്ട പല പ്രാത്ഥന പുസ്തകങ്ങളിലും , കുര്‍ബാന ഉടുപ്പുകളിലും ക്ലാവര് താമര പവലിയനെ മുദ്രകുത്തി വിശുതമായതെല്ലാം അശുത്തമാക്കി തിരുസഭക്ക് അപമാനം വരുത്തി വിശ്വാസികളെ ആഷേപിക്കുന്നു . ഇതിനെല്ലാം ഉത്തരവാദി നമ്മുടെ യു . എസ് - ലുള്ള അങ്ങാടിയിലെ തെണ്ടി പിതാവും , അങ്ങേരുടെ കൂട്ടാളികളായ കുറെ ( ശികണ്ടികള്‍) ദാരിദ്രവാസികളായ വൈദികരും അവരില്‍ത്തന്നെ പെരുംക്കള്ളന്‍ തോട്ടിലെവേലി സക്കറിയയും , കനിയാപടി ജീന്‍സ് ജോജി കള്ളനും , പാവം വിനോദിനിയും , കരച്ചിലുവീരന്‍ ബ്ലാ ബ്ലാ വര്‍ഗീസചായനും , ഗെര്‍ഭം കലക്കി കാവാലം , പല്ലില്ലാ തോമസ്കുട്ടിയും , വട്ടന്‍ തോമ ,പൊട്ടന്‍ റെജി ,ഉറളി ജോന്സന്‍ , പാതാള വാസി ഷാജു , ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പന്‍ , ചേന എ . വി , നമ്പര്‍ ഗേള്‍ ഒന്‍പതു ഒന്ന് ഒന്ന് തൊടങ്ങിയ നാറികള്‍ കാരണം കത്തോലിക്കാ സഭ നശിക്കും . ഈ നാറിയ പിതാവിനെയും കൂട്ടാളികളെയും എത്രയുംവേഹം മരിയാദ പടിപ്പിച്ചില്ലന്ക്കില്‍ സഭാ എന്നേക്കുമായ് നശിക്കും .

Anonymous said...

Does any of the Syro Malabar Churches care about Dec 8th (Immaculate Conception)?

Is it a day of obligation?

Nobody heard it being mentioned in church.

Does the Syro diocese or its priests care about such things, or all they care about is money?

Anonymous said...

സ്നേഹം നിറഞ്ഞ അറിസോണനിവാസികളെ നിങ്ങള്‍ക്ക് എന്തുപറ്റി . കൈലിരിക്കുന്ന പണംകൊടുത്തു കടിക്കണ പട്ടിയെ തന്നെവാങ്ങണോ മക്കളെ . നൂറ്റാണ്ടു പഴക്കമുള്ള ആ പ്രേതാലയം തന്നെ വാങ്ങണമെന്ന് എന്തിനാ ഇത്ര ശാട്യം പിടിക്കുന്നത്‌ . പറഞ്ഞുകേട്ടിടത്തോളം ആ കെട്ടിടത്തിനു നല്ലൊരു സംഖ്യ മുടക്കിയാലെ അതിന്‍റെ അറ്റകുറ്റ പണിയും മറ്റു കാര്യങ്ങളും നടക്കുകയുള്ളു . എന്തിനാണ് ഇത്രയും പഴക്കമാര്‍ന്ന ഈ കെട്ടിടം വാങ്ങി സ്വയം ആപത്തില്‍ ചെന്നുചാടുന്നത് . അങ്ങാടിയിലെ തെണ്ടിപിതാവും കൂട്ടരും പറയുന്നതുകേട്ടു കെണിയില്‍ വീഴല്ലേ മക്കളെ . അങ്ങേര്‍ക്കു കക്കാനും കൊള്ളയടിക്കാനും പള്ളികള്‍ വേണം , അതിപ്പോള്‍ എവിടെ പള്ളിവാങ്ങിയാലും അങ്ങേര്‍ക്കു കുഴപ്പമില്ല . അതുകൊണ്ടാണ് ഞാന്‍ മുമ്പ് സൂചിപ്പിച്ചത് , കൈലെ കാശ് കൊടുത്തു കടിക്കണ പട്ടിയെ തന്നെ വാങ്ങണോയെന്നു ചോതിച്ചത് . ഈ നാറി പിതാവിനെയും അങ്ങേരുടെ കൂട്ടാളികളെയും നമ്മള്‍ തീറ്റി പോറ്റാം എന്ന് തീരുമാനിചിട്ടുണ്ടോ . നമ്മള്‍ പണംകൊടുത്തു പള്ളിവാങ്ങി അതിന്‍റെ അദികാരവും , താമസസ്ഥലം , ഭക്ഷണം , കാര്‍ ഇവയെല്ലാം കൊടുത്തു ഈ ക്ലാവര്‍ ശീല താമര വാദികളെ അരിയിട്ട് പൂജിചോളാമെന്നു ആര്‍ക്കെങ്കിലും വാക്കുക്കൊടുത്തിട്ടുണ്ടോ . ക്രൂശിതരൂപം കണ്ടാല്‍ പേടിക്കുന്നവരുമായ് എങ്ങനെ നിങ്ങള്‍ പോരുത്തപ്പെട്ടുപോകും . ശാത്താന്റെ അടയാളവും അല്ത്താരയില്‍ വച്ച് നിങ്ങള്ക്ക് പ്രാതിക്കാന്‍ കഴിയുമോ മക്കളെ . കാഴ്ച്ചവെപ്പിന്റെ സമയത്ത് പുറം തിരിഞ്ഞുനിന്നു മുതുകത്തെ ക്ലാവര്കാട്ടി ഇന്നാ കടിച്ചോ എന്നുപറയുന്ന ഈ തെണ്ടികളുടെ ഒപ്പം നിങ്ങള്ക്ക് സഹകരിക്കാന്‍ പറ്റുമോ . എല്ലാം ഒന്നുകൂടി ആലോചിച്ചു വേണ്ടത് തീരുമാനിക്കുക . പള്ളി യേശുവിന്‍റെ വീടാണ് , അവിടെ ആശുതമായത് ഒന്നും വാഴിക്കാന്‍ പറ്റുകയില്ല . വി. ദേവാലയം സകല വിശുതിയോടും കൂടി നിലനില്‍ക്കണം

Anonymous said...

നമ്മള്‍ പണംകൊടുത്തു പള്ളിവാങ്ങി അതിന്‍റെ അദികാരവും , താമസസ്ഥലം , ഭക്ഷണം , കാര്‍ ഇവയെല്ലാം കൊടുത്തു ഈ ക്ലാവര്‍ ശീല താമര വാദികളെ അരിയിട്ട് പൂജിചോളാമെന്നു ആര്‍ക്കെങ്കിലും വാക്കുക്കൊടുത്തിട്ടുണ്ടോ . ക്രൂശിതരൂപം കണ്ടാല്‍ പേടിക്കുന്നവരുമായ് എങ്ങനെ നിങ്ങള്‍ പോരുത്തപ്പെട്ടുപോകും . ശാത്താന്റെ അടയാളവും അല്ത്താരയില്‍ വച്ച് നിങ്ങള്ക്ക് പ്രാതിക്കാന്‍ കഴിയുമോ മക്കളെ . കാഴ്ച്ചവെപ്പിന്റെ സമയത്ത് പുറം തിരിഞ്ഞുനിന്നു മുതുകത്തെ ക്ലാവര്കാട്ടി ഇന്നാ കടിച്ചോ എന്നുപറയുന്ന ഈ തെണ്ടികളുടെ ഒപ്പം നിങ്ങള്ക്ക് സഹകരിക്കാന്‍ പറ്റുമോ . എല്ലാം ഒന്നുകൂടി ആലോചിച്ചു വേണ്ടത് തീരുമാനിക്കുക . പള്ളി യേശുവിന്‍റെ വീടാണ് , അവിടെ ആശുതമായത് ഒന്നും വാഴിക്കാന്‍ പറ്റുകയില്ല . വി. ദേവാലയം സകല വിശുതിയോടും കൂടി നിലനില്‍ക്കണം

Anonymous said...

HOW TO BUY WITHOUT MONEY ?

Impossible, so don't pay.
That is a way of helping them to come to their senses.

Anonymous said...

Does any of the Syro Malabar Churches care about Dec 8th (Immaculate Conception)?

ബിഷപ്പ് അങ്ങാടി, പള്ളി കൃഷിയിലും താമര കൃഷിയിലും, മുഴുകിയ കാരണം അച്ചന്മാരെ ഓര്‍മിപ്പിക്കാന്‍ മറന്നു പോയി. അച്ഛന്‍മാര്‍ ബിഷോപിനെ അനുസ്സരിക്കുന്നവരായ്തുകൊണ്ട് ബിഷപ്പ്ണ്ടെ കല്പന ഇല്ലാതെ ഒന്നും പള്ളിയില്‍ പറയുക പോലും ഇല്ല.

CHURCH said...

ഈ പള്ളി കൃഷി ആര്‍ക്കുവേണ്ടി?

Wow to you... High priest...achens...lawyers....13“Woe to you, teachers of the law and Pharisees, you hypocrites! You shut the kingdom of heaven in men’s faces. You yourselves do not enter, nor will you let those enter who are trying to.[c]
15“Woe to you, teachers of the law and Pharisees, you hypocrites! You travel over land and sea to win a single convert, and when he becomes one, you make him twice as much a son of hell as you are"

Do they listen or lift a finger to help the suffering people of Phoenix, who are loosing their home and no job or over time?

Do they see their flight or at problems in kerala?

The logic here is simple make more money from faithful and buy more real estate at home for the priets and their relatives.....

Build more churches... then more dioceses and then more bishops and more priest...

Please pleople do not lose your faith amid this problems.. because all these are written in the bible about these people.. so trust in God. Let your kids do not learn from these either.

Nero, the king of Rome was playing harp while Rome was burning.. now I do understand what it must been like...

We need Jesus... to whip these people.. Greedy people...So pray...

Anonymous said...

കോപ്പെലിലെ കരച്ചിലുവീരന്‍ ബ്ലാ ബ്ലാ വര്‍ഗീസചായന്‍റെ കരച്ചിലുകള്‍ കേക്കാത്തതുകൊണ്ട്,ഒന്‍പതു ഒന്ന് ഒന്ന് കുത്തുന്ന "കോള്‍ ഗേള്‍" എന്താ വട്ടന്‍റെ കൂടേ ഇരിക്കാത്ത്?

"കോള്‍ ഗേള്‍" വട്ടനുമായി തെറ്റിയോ?
"കോള്‍ ഗേള്‍" പൊട്ടനെന്തേ?
"കോള്‍ ഗേള്‍" ക്ക് പുതിയ കോള്‍ കിട്ടിയോ?
കരച്ചിലുവീരന്‍ തിരിച്ചുവരുന്നതിന്‍റെ ക്ലാവര് , ശീല , താമര രോഗികളുടെ കുമ്മിയടി പാട്ടോ .
"കോള്‍ ഗേള്‍" നെ വിളിക്കു!
തൊടയും,ചിക്കന്‍ ബ്രസ്റ്റും ചൂടായോ?
കരച്ചിലുവീരന്‍ വരുന്നേ കോപ്പിലെക്ക്!

Anonymous said...

"ഞാനെന്തിനു കുമ്പസാരിക്കണം ? നവംബര്‍ 28 , 2010 സണ്‍‌ഡേ ശാലോം യു എസ് എഡിഷന്‍ ന്യുസില്‍ വായിച്ച ഒരുകാര്യമാണ് ഞാനെഴുതുന്നത് . പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ . പിന്നെന്തിനു എന്നെപ്പോലെതന്നെ പാപിയായ ഒരു പുരോഹിതന്‍റെയടുത്തു കുബസാരിക്കണം ? തെറ്റുകള്‍ ദൈവത്തോട് നേരിട്ട് ഏറ്റുപറഞ്ഞാല്‍ പോരെ എന്തിനാണ് മറ്റു മനുഷ്യര്‍ ഇതില്‍ ഇടപെടുന്നത് ? ആദിമസഭയില്‍ പാപങ്ങളുടെ ഏറ്റു പറച്ചില്‍ ഉണ്ടായിരുന്നില്ല . പൌരോഹിത്യവര്‍ഗത്തിന്റെ കണ്ടുപിടത്തമാണ് കുംബസാരമെന്നു" . ഒരുകണക്കിന് ചിന്തിച്ചാല്‍ ഇതില്‍ എന്താണ് തെറ്റ് . നമ്മുടെ അങ്ങാടിയെപ്പോലുള്ള കള്ളമെത്രാന്മാരും , തോട്ടിലെ വേലി സക്കരിയെപ്പോലുള്ള ആലിംഗന പ്രേമികളും , കടുപ്പന്‍ ,കനിയാപടി ജീന്‍സ് ജോജി , ബ്ലാ ബ്ലാ വര്‍ഗീസച്ചനും , വിനോദിനി തുടങ്ങി കള്ളന്മാരുടെ സങ്കേതമായ ഈ അമേരിക്കയില്‍ ഞങ്ങളെങ്ങനെ വിശ്വസിച്ചു കുംബസാരിക്കും . പ്രത്യേകിച്ച് സ്രീകള്‍ . ഇവന്മാര്‍ സ്രീകളെ ബ്ലാക്ക് മെയില്‍ ചെയില്ലാന്നു എന്താ ഒറപ്പ് . സ്വയം എളിമപ്പെടാന്‍ ഒരുക്കമല്ലാത്തവരും , ദൈവനിന്ദ പ്രവര്‍ത്തിക്കുന്നവരും , സത്യത്തിനും നീതിക്കും എതിരായി നിലകൊള്ളുന്നവരും ,പള്ളിമുതല്‍ കൊള്ളയടിച്ചു നാട്ടില്‍ എസ്റ്റെയിട്ടു വാങ്ങിക്കൂട്ടുന്നവരും , വി . ക്രുശിതരൂപത്തെ പള്ളിയില്‍ അല്ത്താരയില്‍ വെക്കാന്‍ വിസമ്മതിക്കുന്നവരും , ആയ ഈ കള്ളതെണ്ടികളുടെ അടുത്ത് ആര് കുംബസാരിക്കും .ഇവന്റെയൊക്കെ താമരയും ,ശീലയും , ക്ലാവരും ഇവിടെ വാഴിക്കാന്‍ പോകുന്നില്ലന്നു മാത്രമല്ല , ഇവന്മാരെയും ഈ രാജ്യത്ത് നിന്ന് അടിച്ചോടിക്കും .കര്‍ത്താവേ തുണയാകണമേ . ദൈവമേ കാത്തോള്ളനെ .

Anonymous said...

ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പനെ, കോള്‍ഗേള്‍ ഒന്‍പതു ഒന്ന് ഒന്ന് നമ്പര്‍ അടിക്കുന്നു. ഇത് കണ്ട തൊരപ്പന്‍ ഓച്ചിറ മൂരി നെല്ലുതീനി വായ പൊളിച്ച് തൊലിക്കുന്നു. ഇത് കണ്ട പൊട്ടന്‍ നാട് വിടുന്നു.വട്ടനാണെങ്കില്‍ വഴിമാറി നടക്കുന്നു.പിന്നേയോളളത് പാതാളത്തിലും. കോള്‍ഗേള്‍ അനേഷണം അന്നേഷണം കൊടുക്കണേ പാതാളവാസിക്ക്!ഈ 19തിന് പിതാവ് പാതാളവാസിനേ കാണുവാന്‍ പാതാളത്തിലേക്ക് പേകുന്നു പന്ന് കേട്ടു, ഉളളതാണോ കോള്‍ഗേള്‍!

Anonymous said...

WE DO HAVE A PROBLEM AND THE SOLUTION?

Report this financial mishandling to the Maricopa county or State authorities... let them look into this.

That even after the parish council and the general body denied the request few people are going ahead and buying property.. mishandling and misappropriting the money...

This the worst case I have seen and heard, worse than Coppel...

Anonymous said...

Kids always learn their lesson in the hard way!

Anonymous said...

Coppell coppens......
Don't try to make problem here!! We don't have any problem! We need achurch.. we will get one!! You worry about your own problems!!!!!!!!!!!

Dr.Kochappi said...

Coppell coppens......
Don't try to make problem here!! We don't have any problem! We need achurch.. we will get one!! You worry about your own problems!!!!!!!!!!!



മോനേ , പൊന്നുമോനെ...ഇത് കൊച്ചാപ്പിയാ...Dr.Kochappi...ഇങ്ങനെ വിവരക്കേടൊന്നും എഴുതി വിടരുത്...അറിവും അനുഭവവും ഉള്ളവര്‍ നല്ല കാര്യം പറഞ്ഞു തരുമ്പോള്‍ പുച്ഛിക്കരുത്... കോപ്പിലെ കോപ്പന്‍മാര്‍ ആണ് ഇന്ന് പള്ളി കൃഷിയില്‍ ഏറ്റവും അറിവും അനുഭവവും ഉള്ളവര്‍...മോന് ബാങ്കിലെ അക്കൌണ്ടില്‍ കിടന്നു പണം പൊളയ്ക്കുന്നോ...എന്തോരും നല്ല കാര്യങ്ങള്‍ ആ പണം കൊണ്ട് ചെയ്യാം എന്നറിയുവോ? പള്ളിക്ക് തന്നെ കൊടുക്കാന്‍ ആണെങ്കില്‍ , വടക്കേ ഇന്ത്യയില്‍ എന്തു മാത്രം പാവപ്പെട്ട പള്ളികള്‍ ഉണ്ട്?..വേണമെങ്കില്‍ ഉഗാണ്ടയിലെ ഇദി അമീന്‍റെ പള്ളിയ്ക്കും കൊടുത്തോ! പക്ഷേ അമേരിക്കയിലെ സീറോ പള്ളിക്ക് മാത്രം കൊടുക്കരുത്...എന്താ , കൊച്ചാപ്പിയെ തെറി വിളിക്കാന്‍ തോന്നുന്നോ... വിളിച്ചോളൂ..സാരമില്ലന്നെ...എന്നാലും കൊച്ചാപ്പി പറയാനുള്ളത് പറയും... മഹാ പാപം ചെയ്യരുത്... വൈദികര്‍ ദൈവത്തിന്‍റെ വേല ചെയ്യാന്‍ പ്രതേകം തിരഞ്ഞെടുക്കപ്പെട്ടവരാണ്...അവര്‍ക്ക് ഇടര്‍ച്ച ഉണ്ടാക്കും വിധം പണം സംഭാവന ചെയ്താലേ ...അവര്‍ പതറിപ്പോകും...പ്രതേകിച്ചും ഡോളറിന്റെ പച്ചപ്പ് കാണുമ്പോള്‍ തീര്‍ച്ചയായും കണ്ണു മഞ്ഞളിക്കും... പിന്നെ അവര്‍ സുഖ സൌകര്യങ്ങളുടെ പിറകെ പായും,മണി മന്ദിരങ്ങള്‍ തേടി അലയും...രതി സുഖങ്ങള്‍ തേടി അഭിസാരികകളുടെ വലയില്‍ വീഴും....ഇപ്പോള്‍ പിന്നെ അതിനു കുറവ് വന്നിട്ടുണ്ട്...കാരണം aids എന്ന മഹാ മാരണം വന്നതില്‍പിന്നെ അടുക്കാന്‍ പേടിയാ...പകരം എന്‍റെയും നിങ്ങളുടെയും ഒക്കെ ഭാര്യമാരെ പാട്ടിലാക്കാന്‍ ശ്രമിക്കും..(എന്റെ കാര്യം പേടിക്കാനില്ല..ഒരുമാതിരി ആരും അവളുടെ അടുത്തു അടുക്കില്ല...എരുമ പോലൊരു സാധനം ...എന്നാലും 'മുട്ടുമ്പോള്‍ മുത്തിയും.....' എന്നൊരു ചൊല്ലുണ്ട്...ലേശം ഭയം ഇല്ലാതില്ല!).... ഇവരൊന്നും വീണില്ലെങ്കില്‍ നേരെ കാബറേ ക്ലബ്ബില്‍ പോകും..പള്ളികളുടെ എണ്ണം കൂടുമ്പോള്‍ നാട്ടില്‍ നിന്നും കൂടുതല്‍ ക്ലാവര്‍ രോഗികള്‍ നെരച്ചും ഇഴഞ്ഞും ഇക്കരെയെത്തും..പുതു മഴ പെയ്യുമ്പോള്‍ ഇഴജന്തുക്കള്‍ ഇഴഞ്ഞെത്തും പോലെ...ചിലത് വളരെ കൂടിയ വിഷമുള്ള ക്ലാവര്‍ രോഗികളാ...കടിച്ചാല്‍ പിന്നെ അടുത്തുള്ള ശവപ്പെട്ടിക്കട തിരക്കിയാല്‍ മതി..അങ്ങിനെ കൂടിയ വിഷമുള്ള മൂന്നു നാലെണ്ണം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഈ അമേരിക്കാ ഭൂഖണ്ഡത്തില്‍ കടന്നു കൂടിയിട്ടുണ്ട്.. ചിലത് ഫണം വിടര്‍ത്തി ആടുന്നു...ചിലത് ചീറ്റുന്നു... കൊത്തു കൊള്ളാതെ നോക്കണേ... അത് കൊണ്ട് എന്‍റെ പൊന്നുമോന് പള്ളി വേണം എന്ന ആഗ്രഹം ഒക്കെ നല്ലതാ...വേലിയേല്‍ ഇരിക്കുന്ന ക്ലാവര്‍ ഗുലാനെ എടുത്തു ശീലയില്‍ വച്ച് കുത്ത് മേടിക്കല്ലേ...ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍റെ കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ താഴ്ത്താന്‍ ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..അപ്പോള്‍ അഭിഷിക്തന് ഇടര്‍ച്ച ഉണ്ടാക്കിയാല്‍ ശിക്ഷ എന്തായിരിക്കും?....കൂടാതെ പള്ളി ഉണ്ടായിക്കഴിയുമ്പോള്‍ ഒരുമ ഉണ്ടായിരുന്ന സമൂഹത്തില്‍, തമ്മിലടി , കുമ്മിയടി, ചേരിപ്പോര്, കാലുവാരല്‍ , കുതികാല്‍ വെട്ട്, കൂട്ടത്തല്ല്,പെണ്‍വാണിഭം, പിള്ളേരെ പിടുത്തം തുടങ്ങിയ കലാ പരിപാടികള്‍ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്ന സമയത്ത് , അതുവഴി victimize ചെയ്യപ്പെടുന്ന സീറോ മലബാര്‍ ബലിയാടുകളുടെ ശാപം ഏറ്റു വാങ്ങാന്‍ അനിയന്‍ തയ്യാറാണോ?...

Anonymous said...

Anonymous said...
ഇവന്റെയൊക്കെ താമരയും ,ശീലയും , ക്ലാവരും ഇവിടെ വാഴിക്കാന്‍ പോകുന്നില്ലന്നു മാത്രമല്ല , ഇവന്മാരെയും ഈ രാജ്യത്ത് നിന്ന് അടിച്ചോടിക്കും.
December 8, 2010 11:41 AM

=======

ONE DOLLAR A WEEK.

SLOWLY THIS CLAVER BUSINESS WILL SHUTDOWN.

GOTO NEAR BY ENGLISH CHURCH FOR SUNDAY AND HOLYDAY SERVICES, AND SUPPORT THEM WITH REASONABLE FINANCIAL CONTRIBUTION.

Anonymous said...

Sure father. good luck.

Anonymous said...

വട്ടനെ്റ കോള്‍ഗേള്‍ എന്നറിയപെടുന്നവ എസ്കോട്ട് ഗേള്‍! ണയൻ വൺ വൺ, 19ന് അങ്ങാടിയത്ത് വരുബോള്‍ ലിമോയിലാണോ കോള്‍ഗേള്‍ എസ്കോട്ടിന് പോവുന്നത്. സിമ്മിങ്ങ്പൂള്‍ ഉളള ലിമോസിനാണോ?
ചട്ടന്‍ കൂടെയുണ്ടോ?
വീഡിയോ എടുക്കുവാന്‍ ചട്ടനോട് മറക്കരുത് എന്ന് പറയണം. ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പനേ കൂട്ടത്തില്‍ കൂട്ടണേ! ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പനേ സിമ്മിങ്ങ്പൂള്‍ ഇട്ട് കുളിപ്പിക്കണേ. അവന്‍റെ മേലാകേ ഉരച്ച് വൃര്‍ത്തിയാക്കണേ. 19ന് പിതാവ് വരുബോള്‍ ഓച്ചിറ മൂരിയെ ഒന്ന് നല്ലവണ്ണം മുക്കിയെടുക്കാന, മറക്കരുത് വട്ടനെ്റ എസ്കോട്ടിന് പോവുന് കോള്‍ഗേളേ മറക്കരുത്!

Anonymous said...

പാതാളവാസിയുടെ വാഹനത്തിന്‍റെ പേര് എന്ത്?
അഡര്‍വാഹിനി!

പിതാവ് 19-ന് കോപ്പലിലേക്ക് വരുന്ന വാഹനം ഏത്?
അഡര്‍വാഹിനി!


ആരാണ് അഡര്‍വാഹിനിയുടെ ഡ്രവര്‍?
പാതാളവാസി!


ആരാണ് പാതാളവാസിയുടെ കൂടെ എസ്കോട്ടിന് പിതാവിനേ കൊണ്ടുവരാന്‍ കൂടെ പോകുന്നത്?
ഉണക്കയും,കോള്‍ഗേളും!

കൂട്ടത്തില്‍ ഉണങ്ങിയ തൊടയും, ഫ്രഷ് ചിക്കന്‍ ബ്രസ്റ്റും കാണുമല്ലോ!

Anonymous said...

THE MORE WORK NEEDED ON A SO CALLED CHURCH, THE MORE MONEY THEY CAN STEAL.

NO MATTER HOW MUCH WORK IS DONE, IT WILL STILL BE UNHEALTHY. SO DON'T BUY THAT PROPOSED ARIZONA BUILDING.

PRIESTS COME AND GO, BISHOP SELDOM COMES, IT IS THE PARENTS AND CHILDREN WHO HAVE TO SEE IT AND DEAL WITH IT LONG TERM THAN ANYONE ELSE, SO THINK HARD, AND ACT WISELY.

JESUS DON'T WANT YOU TO HURT YOURSELF.

Anonymous said...

കുംബസാരമെന്ന കുദാശവഴി യേശു നമ്മുടെ പാപങ്ങള്‍ മോചിച്ചു ദൈവസന്ന്യതിയില്‍ നാമെല്ലാവരും അവിടുത്തെ ഹിതമനുസരിച്ച്‌ ജീവിക്കുന്നതിനും ദൈവ മക്കളായി ജീവിക്കുവാനും വേണ്ടിയിട്ടാണ് . എന്നാല്‍ ഇന്ന് കുംബസാരകൂട്ടില്‍ നാം കാണുന്നത് വെള്ളയടിച്ച ഒരു കള്ളപുരോഹിതനെ മാത്രമാണ് . യേശുവാണ് കുംബസാരക്കൂട്ടിലിരിക്കുന്നതെന്നും യേശുവിനോടാണ് നാം പാപങ്ങള്‍ ഏറ്റുപറയുന്നതെന്നും നമ്മളെല്ലാവരും വിശ്വസിച്ചു വന്നിരുന്നു . നമ്മളെക്കാള്‍ പാപിയായ ഈ പുരോഹിതനോട് നാമെങ്ങനെ നമ്മുടെ പാപങ്ങള്‍ ഏറ്റു പറയും . ഇക്കൂട്ടര്‍ സഭയെ നിന്ന്യക്കുകയും സത്യവിരുത്തമായ കാര്യങ്ങളില്‍ ഏര്‍പെടുകയും പള്ളികളില്‍ വി . ക്രൂശിതരൂപത്തിന് വിപരീതമായി മറ്റു പല അസംസ്കൃത വസ്തുക്കള്‍ പള്ളികളില്‍ പ്രതിഷ്ടിച്ചു ദൈവ നിന്ദ നടത്തുന്നു . ഇതിനെ എതിര്‍ക്കുന്ന ഒരു പുരോഹിതനും ഇന്ന് അമേരിക്കയിലില്ല . എല്ലാവര്ക്കും പണമാത്രം ലക്ഷ്യം . എതിര്‍ത്ത ഫാ . സജിയച്ചനെ നാടുകടത്തി ഈ കഴുവേറിയുടെ മക്കള്‍ . വി . കുര്ബാനയെന്ന ഏറ്റവും വലിയപ്രാതന സ്ഥാപിതമായത് പെസഹാതിരുന്നാളിന്റെ അന്നാണ് . അന്നേദിവസം വിശുത ബലി അര്‍പ്പിക്കാനും ആ ബെലിയില്‍ ഞങ്ങള്‍ പങ്കു കൊണ്ടതും വളരെ സങ്കടത്തോടെയാണ് . ഗാര്‍ലാണ്ട്പള്ളിയിലെ കള്ളപാതിരി ജോജികള്ളനാണ് ആ സഗ്നേശം അദേഹത്തിന് കൈ മാറിയത് . മിശിഗായുടെ തിരുശരീരവും തിരുരെക്തവും ഈ കള്ളന്മാരുടെ പാപക്കറപുരണ്ട കൈകള്‍കൊണ്ട് ദിനംതോറും അശുതമാക്കികൊണ്ടിരിക്കുന്നു . ഇവന്റെയൊക്കെ അമേരിക്കയിലെ പള്ളികൃഷിയും , താമരയും ശീലയും കൊണ്ട് നമ്മുടെയൊക്കെ പവിത്രമായ കത്തോലിക്ക സഭക്കും , സഭയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു നല്ലവരായ പുരോഹിതരെയും , പുരോഹിതസ്രേഷ്ടരെയും ,സിസ്റെഴ്സിനെയും ,അല്മായരെയും ,വിശ്വാസികളെയും അപമാനിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ നാണംക്കെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു . സഭയും സഭയുടെ നിയമങ്ങളും അനുസരിച്ച് ജീവിക്കാത്ത ഈ ദുഷ്ട ജെന്മങ്ങളെ സഭയില്‍നിന്നു പുറം തള്ളുക . സഭയെ രെക്ഷിക്കുക . >>>>Please <<<<<

Anonymous said...

അഡര്‍വാഹിനി!

എന്നുവച്ചാല്‍ എന്ത്?

ഞണ്ട്!
ഞണ്ട് എന്നുവച്ചാല്‍ എന്ത്?
ഞണ്ട് ജോജി!




ഞണ്ട് ജോജിയുടെ പുറത്ത് കയറി ഇരുന്നുകൊണ്ടാണോ പിതാവ് 19-താം തിയതി കോപ്പലിലുളള കോപ്പന്‍മാരുടെ അടുത്ത് എഴുന്നുളളുന്നേ!
കൂട്ടിന് കരച്ചിലുവീരന്‍ ബ്ലാ ബ്ലാ,
ഗെര്‍ഭം കലക്കി കാവാലം,വട്ടന്‍ തോമ ,പൊട്ടന്‍ റെജി ,ഉറളി ജോന്സന്‍ , പാതാള വാസി ഷാജു , ഓച്ചിറ മൂരി നെല്ലുതീനി തൊരപ്പന്‍ , ചേന എ . വി , നമ്പര്‍ ഗേള്‍ ഒന്‍പതു ഒന്ന് ഒന്ന് തൊടങ്ങിയ "കോള്‍ ഗേള്‍" or എസ്കോട്ട് ഗേള്‍!

Exact News said...

INDIAN AMBASSADOR PAT DOWN AT AIRPORT:



The Indian government is fuming this week after its ambassador to Washington was subjected a TSA pat-down at a Mississippi airport.


"This is unacceptable to India," said External Affairs Minister SM Krishna, according to the BBC. "We are going to take it up with the U.S. government, and I hope things could be resolved so that such unpleasant incidents do not recur."

According to the Indian embassy in Washington, Ambassador Meera Shankar was selected for secondary screening Dec. 4 at the Jackson-Evers International Airport, where she was catching a flight to Baltimore after attending a conference at Mississippi State University.

A university official quoted the ambassador as vowing never to return to Mississippi as a result of the incident, according to the Associated Press.

"The U.S. State Department has reached out to the ambassador and has regretted what had happened," Virander Paul, a spokesman for the Indian embassy,told syromalabar voice. Some reports have suggested that Ambassador Shankar was selected for the hands-on pat-down because she was wearing a sari, a traditional Indian wrap-around dress. Today, the Transportation Security Administration defended the actions of its officers.

"After a review of this passenger's screening experience, we determined that the TSA officers followed proper procedure," the TSA told Syromalabar voice.

Homeland Security Secretary Janet Napolitano told reporters today that Ambassador Shankar had not followed proper procedure.

"We do have protocols in place if there is forewarning before somebody gets to an airport that they have special credentials, that we can work with them on that," Napolitano said. "But in this particular instance, that protocol had not been utilized."

She added that the TSA officer's actions were "appropriate under the circumstances" and "by the book."

The State Department said today that it only recently learned of the incident and had not received a formal complaint from the Indian government.

"We will be looking into it and not only responding to the Indian foreign minister but also reviewing the policies," Secretary of State Hillary Clinton said today when asked about the incident. She said the U.S. will be "trying to determine both what happened and what we can do to prevent such incidents in the future."