Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 29, 2010

ഈ വര്‍ഗീസച്ചന്റെ ഒരു തമാശ!

"ഇതൊക്കെ ഈ വയസ്സനച്ചന്റെ ഒരു തമാശയല്ലായിരുന്നോട മക്കളെ" എന്ന് പറഞ്ഞു ഫാ. വര്‍ഗീസ്‌ തന്‍റെ നോമിനി ലിസ്റ്റ് കരു കിരൂന്നു കീറിക്കളഞ്ഞു. ഇന്ന് വൈകിട്ട് അച്ഛന്‍ വിളിച്ചു കൂട്ടിയ കൈക്കാരന്‍മാരുടെ മീറ്റിംഗില്‍ വച്ചാണ് ഇത് നടന്നത്.


"നോമിനി ലിസ്റ്റ് കീറിയപ്പോള്‍ എന്‍റെ വട്ടന്റെ ചങ്ക് ആണ് അച്ഛന്‍ കുത്തിക്കീറിയത്‌" എന്ന് മറിയാമ ഏഴാം കടലിനക്കരെ ഇരിക്കുന്ന സന്ന്യായോടു പറഞ്ഞു. "ഇത് രണ്ടാം തവണയാണ് തോമായെയും നിന്‍റെ പൊട്ടന്‍ കെട്ടിയവനെയും അച്ഛനും മെത്രാനും പറഞ്ഞു പറ്റിക്കുന്നത്." മറിയാമ്മ എണ്ണിപ്പെറുക്കി കരഞ്ഞു.

"ഇത് ഉറങ്ങി ക്കിടന്നവനെ വിളിച്ചെഴുന്നെല്‍പ്പിച്ചിട്ടു, അത്താഴമില്ല, കിടന്നുറങ്ങിക്കോ എന്ന് പറയുന്ന പോലെയായി. ഇനി നാട്ടുകാരുടെ മോത്തെങ്ങനെ നോക്കും. ഭാര്യയുടെ മോത്തെങ്ങനെ നോക്കും", അച്ഛന്‍ നോമിനിയായി nominate ചെയ്തപ്പോള്‍ ചാടി വീണ പല മണ്ടന്മാരും ഇപ്പോള്‍  വിലപിക്കുകയാണ്.  

ഫാ. വര്‍ഗീസ്‌ ഇന്ന് നല്ല മൂഡിലായിരുന്നു. വക്കീല്‍ നോട്ടീസ് ശരിക്കും തലയ്ക്കു പിടിച്ചിരുന്നു എന്ന് തോന്നുന്നു. അതദ്ദേഹത്തിന്റെ കണ്ണ് ശരിക്കും തുറപ്പിച്ചു. ഇരുന്നൂറു പേര്‍ ഒപ്പിട്ട മെമ്മോരാണ്ടാവും കുറെയൊക്കെ ഗുണം ചെയ്തിട്ടുണ്ടാകണം. കോപ്പെലിലെ പിള്ളേര്‍ അച്ഛനെ തെറിപ്പിച്ചാല്‍ വിന്‍സെന്‍ഷ്യന്‍ ആശ്രമാത്തിലെക്കുള്ള കിട്ടാപ്പോര് ഇല്ലാതാകുമോന്നുള്ള പേടി അദ്ദേഹത്തിന്‍റെ സുപ്പീരിയര്‍ മാര്‍ക്കും കാണാം. ഏതായാലും വര്‍ഗീസച്ചന്റെ ഈ തമാശ, എന്തു തമാശ!

ഇതുകൊണ്ടൊന്നും സംഗതി തീര്‍ന്നു എന്ന് ഫാ. വര്‍ഗീസ്‌ കരുതേണ്ട. കോടതി എങ്ങനെയും കയറേണ്ടി വരും. കോഴിക്കാല് കൊച്ചമ്മമാരും കൂട്ടിനുണ്ടാകും. പേടിക്കേണ്ട. 

പത്തു പ്രമാണങ്ങള്‍ ഓര്‍ക്കുന്നുണ്ടോ. കള്ളസാക്ഷി പറയരുത് എന്നത് അതില്‍ ഒന്നാണ്.  അച്ഛന്‍ അത്‌ പറഞ്ഞു. മെത്രാന്‍ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞത് കൊണ്ടു വല്ല കാര്യവും ഉണ്ടോ? ജഡ്ജിയുടെ മുമ്പില്‍ നിന്നും ബ്ലാ ബ്ലാ വയ്ക്കേണ്ട സമയം വിദൂരമല്ല.

13 comments:

Anonymous said...

എത്ര ശക്തമായ, വാചാലമായ, പരിശുദ്ധ ആത്മാവാല്‍ പ്രചോതിതമായ വാക്കുകള്‍!


നമ്മുടെ സമൂഹത്തെ, ചിലര്‍ പല രീതിയിലും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, അങ്ങനെ ഭിന്നിക്കുന്ന സമൂഹത്തിലേക്ക് ഉണ്ണിയീശോ എങ്ങനെ കടന്നു വരും?


എന്നാലും അങ്ങാടിയത്ത് പിതാവിനെ മുഖത്തടിച്ചു അധിക്ഷേപിക്കരുതായിരുന്നു!!!!!!!!!!

കാരണം അങ്ങേരാനല്ലോ, ഈ ഭിന്നതയുടെ സൂത്രധാരനും, ശില്പിയും.

Anonymous said...

thomas and rest of thaamara jerks'

stop playing dirty politics inside coppell church using poor old stupid man.

This priest has no opinion or personal stand in anything, shame on you old man

Thoma just want to see this old man in the street too...

Vattan Thoma why you hate all priests this much?

Is it because you were kicked out from seminary by some other priests who knew you are a dirty greedy bastard when you were very young?

Anonymous said...

ഈ ശീല വീരന്‍ ഷിബു

അവന്‍ വടി കൊടുത്തു അടി മേടിച്ചേ അടങ്ങൂ.

അവന്‍ പള്ളി വാങ്ങലിനൊടും ക്ലോസിംഗ് നോടും ബന്ധപ്പെട്ടു കാട്ടിക്കൂട്ടിയ വേലത്തരങ്ങളുടെ ഭാണ്ട്ടക്കെട്ട് ഞങ്ങള്‍ അഴിച്ചു ജനങ്ങളുടെ പുറത്തിടും.

അതിനുള്ള സമയം അടുത്ത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

അപ്പോള്‍ അവന്റെ ശീല അവന്‍ പുറത്തിടും.

Anonymous said...

ക്രിസ്തുമസ് രാത്രിയില്‍

ബ്ലാ ബ്ലാ വികാരിയച്ചന്‍ നടത്തിയ "അധിക" പ്രസംഗം........


ബ്ലാ ബ്ലാ വികാരിയച്ചനും, മെത്രാനും, മറ്റു പള്ളി കുപ്രമാണിമാരും ഇവിടുത്തെ ജനങ്ങള്ക്ക് അര്‍ഹിക്കുന്ന ഒരു വിലയും മതിപ്പും കൊടുക്കുന്നില്ല.

ഏറ്റവും കൂടുതല്‍ സമ്പന്നരും, അഭ്യസ്ത വിദ്യരും ഉള്ക്കോള്ളുന്ന സീറോ മലബാര്‍ ഇടവകയാണ് കോപ്പെലിലേത്.

ഇതവര്‍ മറന്നു പോകുന്നു.

ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ഞാറാഴ്ച അള്‍ത്താരയില്‍ കയറിനിന്നു വികാരിയച്ചന്‍ നടത്തിയ "അധിക" പ്രസംഗം.

നാട്ടുകാരെ തലങ്ങും വെലങ്ങും ചീത്ത വിളിച്ചിട്ട് ഒരു തരം വളിച്ച മഞ്ഞച്ചിരി പസ്സാക്കിയതുകൊണ്ടു കാര്യമൊന്നുമില്ല.

ഈ ദേവാലയം ജനങ്ങളുടെതാണ്‌.

പൊതുജനതാല്പര്യത്തിനു വിപരീതമായി ഒരു സര്‍ക്കസും നടത്തുവാന്‍ ഈ ഇടവകയിലെ ജനങ്ങള്‍ അധികാരികളെ അനുവദിക്കില്ല.

അതുകൊണ്ട് ഒരു മുന്നറിയിപ്പ്: പാരിഷ് കൌണ്‍സിലിലും മറ്റു അധികാരക്കസേരയിലും അള്ളിപ്പിടിച്ചു കയറി, ജനങ്ങളെ ഭരിക്കാന്‍ കച്ചകെട്ടി നില്ക്കുന്ന കുട്ടി claver നേതാക്കള്‍ ഓര്ക്കുക.

കാലം മാറി.

സ്ഥാനാര്‍ഥികളായ ഓരോരുത്തരുടെയും നാരായ വേര് വരെ ഞങ്ങള്‍ ചികഞ്ഞു അങ്ങാടിപ്പാട്ടാക്കും.

flash back

എടോ ബ്ലാ ബ്ലാ നീ പോലീസിനെ വിളിച്ചു ആരുടെ അമ്മടെ കാലിന്റെയിടയില് പരിപാടി നടത്തും എന്നാണു പറഞ്ഞത് , മറന്നുപോയതുകൊണ്ടു ചോതിച്ചതാ.

ഇങ്ങനയും ഒണ്ടോ ഒരു ഉണ്ണാക്കാന്‍ കള്ള പാതിരി .

Anonymous said...

NONONO tharikidaaaa ACHAAAA.

NO WAY NO WAY NO WAY....

BLA bla bla will not work here in COPPELL BLABLABLAAA

Anonymous said...

തോമ-ഷിബു-പാതിരി കൂട്ടുകെട്ടിന്‍റെ പ്ലാന്‍ നടപ്പായാല്‍ പാരിഷ് കൌണ്‍സിലില്‍ ഇലെക്റ്റ് ചെയ്യപ്പെട്ടതിലും കൂടുതല്‍ പേര്‍ നോമിനികള്‍ ആയി വന്നവരായിരിക്കും. അധികാരികളുടെ ആസനം നക്കി സുഖിപ്പിക്കുന്നവര്‍ എന്നതിലുപരി മറ്റു യോഗ്യതകള്‍ ഒന്നുമില്ലാത്ത ചെറ്റ നാറികള്‍ക്ക്‌ എന്തെങ്കിലും ഒരു സ്ഥാനത്തു കയറിപ്പറ്റാന്‍ എളുപ്പമാര്‍ഗവും ഇതാണ്.

Anonymous said...

നാട്ടുകാരുടെ മോത്തെങ്ങനെ നോക്കും

വീട്ടില്‍ പാന്റി ഇടുന്നത് ഷിബു

പാന്റ്സ് ഇടുന്നത് ഭാര്യയുമാണ്‌.

Anonymous said...

tell us more about the legal battle going on in coppel

Anonymous said...

കൊപ്പെല്‍ വി. അല്ഫോന്സ പള്ളി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികള്‍ക്കും മാതൃക ആകുകയാണ്

ഫാദര്‍ വര്‍ഗീസേ , ചിക്കാഗോ കുറിയ, നിങ്ങള്‍ ശരിക്കും തല പൂഴിമണ്ണില്‍ പൂഴ്ത്തിവചിരിക്കുന്ന
ഒട്ടകപഷിക്ക് സമാനമാണ്.ഇതു പതിനെട്ടാം നൂറ്റാണ്ട് അല്ല. എന്താണ് പുരോഹിതന്‍ ? (പുരോ + ഹിത ) =
(മുന്നോട്ട് + വഴികാട്ടിയായി നയിക്കുക).
തന്റെ ജനത്തെ മുന്നോട്ട് നയിക്കേണ്ട ഉത്തരവാദിത്തമുള്ള കര്‍ത്താവിന്റെ അഭിഷിക്തന്‍.
സ്വാര്‍ത്ഥ തല്പരിയത്തിനായി കൂടെ കൂടിയിരിക്കുന്ന, പൊതുജന സമഷം മുഖംവിക്രുതമാക്കപെട്ട,ചിലരുടെഉപദേശം മാത്രം അനുസരിച്ച് പള്ളിയില്‍ തീരുമാനം എടുത്തു അത് വിളിച്ചു പറഞ്ഞാല്‍ ഇതായിരിക്കും ഫലം.
വിളിച്ചു പറഞ്ഞ അതെ നാവുകൊണ്ട് അത് തിരുത്തി പറയേണ്ടി വരും. അല്ലെങ്കില്‍ ക്ഷമയുടെ നെല്ലിപ്പലകയുംകണ്ട ജനം അത് തിരുത്തിപറയിപ്പിക്കും.അതാണ് ഇപ്പോള്‍ കൊപ്പെല്‍ പള്ളിയില്‍ കണ്ടത്. ദിവ്യബലിക്ക് വന്ന മിക്കവാറുംഎല്ലാവരും തന്നെ തെറ്റിനെ തിരുത്തുവാന്‍ വേണ്ടി മേലധികാരികളെ സമീപിക്കുന്നു. നിയമനടപടികള്‍ വരെ ചെന്നെത്തുന്നു.
കൊപ്പെല്‍ വി. അല്ഫോന്സ പള്ളി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികള്‍ക്കും മാതൃക ആകുകയാണ്.ഞങ്ങള്‍ ആരുംസഭയെ വേദനിപ്പിക്കാന്‍ ഒന്നും ചെയ്യില്ല. സ്വന്തം ജീവന്‍ കൊടുത്തും സഭയെ രക്ഷിക്കും. മുഖം നോക്കാതെ തെറ്റിനെ ചൂണ്ടി കാണിക്കുംഅതിനു എതിരെ പ്രതികരിക്കും.
അപ്പോള്‍ ഞങ്ങള്‍ക്ക് ഗുണ്ട എന്നാ പേരിട്ടു
ഒറ്റപെടുത്താന്‍ ശ്രമിക്കും ഈ പള്ളി കള്ളന്മാര്‍.
. കപ്പലിലെ കള്ളന്മാരെ ജാഗ്രതെ !. പള്ളി മുസ്ലിമ്ജള്‍ക്ക് വാടകയ്ക്ക് കൊടുത്തു ഒരു മാസത്തെ വാടക
കമ്മിഷന്‍ ആയി അടിച്ചുമാറ്റാന്‍ ശ്രമിച്ച കപ്പലിലെ കള്ളന്മാരെ നിന്റെഒക്കെ സരിയായ മുഖം ഞങ്ങള്‍ പിചിചീന്തി ലോകത്തിനു കാണിച്ചു കൊടുക്കും.

Anonymous said...

ഫ്രിസ്കോ വാര്‍ഡിലെ വെറും ഒരു നക്കിക്ക് ഇവിടെ കമ്മറ്റി യില്‍ വന്നു കാര്യം അന്നെഷിക്യണ്ട കാര്യം എന്താ?ഇര്‍വിംഗ് വാര്‍ഡിലെ കാര്യത്തില്‍ ഇവനെന്താ കാര്യം?അങ്ങ് കൊണോതില്‍ പോയി പറഞ്ഞ മതി.അവസ്യമില്ലതിടത് കേറി കാര്യം അന്നെഷിക്കണ്ട.കള്ളന്മാരുടെ കൂടെ കുടി നാറണ്ട.മരിടിയന്‍ വാര്‍ഡിലെ ഒരുത്തന്റെ ഭാര്യാ നോമിനി.ഭര്‍ത്താവ് കണക്കന്‍.അടിപൊളി.കത്തനാരെ നിര്‍ത്തിക്കോ ഈ വക താമസകള്‍

Anonymous said...

Who is this fellow from Frisco to come to play with Irving.If you are friend of this kallan gang then be there.You are just a member in church like others.We don't need you to play with us.We know to handle things by our own.Is it Clear Mr.Sheela.Stop your Game right now.And your under ground plays with SUIT MAN AND REAL ESTATE KILAVAN.Kettoda PATTI.

Tom Varkey said...

The Year 2011: Like the Egyptians, Will It Be the Year Mar Jacob Angadiath Drowns Himself and His Diocese in the Red Sea? – Tom Varkey
Since the Church consecration took place on December 19, 2010, Fr. Varghese and Bishop Mar Angadiath have been playing hard ball with the parishioners of Coppell. The year 2011 may very well be the “Make or Break Year” for the Bishop and the Diocese and its supporters. As I indicated in my Christmas message, these unscrupulous people including the entire Chicago hierarchy have been very unpredictable in their “on again, off again” politics which they have been playing with the parishioners of Coppell as well as the other innocent victims in other parishes in the Diocese like Garland and Chicago and the one in New Jersey.
Their dirty and politically-motivated games to sneak in the Mar Thoma Cross and the notorious “Viri” have pretty much made them behave like the Pharaoh and the Egyptians who stubbornly refused the Israelites to go to the land of Canaan to worship their God in spite of God sending them plague after plague to repeatedly punish them. But their hearts only turned harder and harder and they became angrier and angrier towards the Israelites. Only when God sent them the 10th plague which was the killing of all the firstborns in Egypt (Ex. 11) did Pharaoh finally agree to let the Israelites go. But even after he consented them to leave, he and the Egyptians decided to follow the Israelites all the way up to the Red Sea. There they were all, without exception, drowned when Moses lifted his staff in obedience to God’s commandment.

Tom Varkey said...

Part B of Article by Tom Varkey

In obedience to God’s commandment, Jesus Christ, God’s own Son has lifted not just a mere staff or a piece of wood but His own image on two pieces of wood which we call the Crucifix. This time, the followers of the Mar Thoma Cross are about to drown in the Red Sea. Not in the Red Sea near the Mediterranean but in the Red Sea of red ink -- financial bankruptcy and the full destruction of the so called Chicago Syro-Malabar Diocese. Yet like the Egyptians, the worshipers of the Mar Thoma Cross are chasing the worshipers of the Crucifix to destroy them without knowing the tragic fate that God has in store for them. The Bishop and his folks are pushing “the proverbial last straw that will break the camel’s back”. This will happen when they install the Mar Thoma Cross in the Garland Church or if they continue to unload any more dirty games on the parishioners of Coppell, whichever comes first. This will be the defining moment when the Diocese will be hit with the lawsuit and the Diocese will slowly but steadily sink into financial bankruptcy.
The innocent parishioners of Coppell have been duped several times. They refuse to be taken advantage of any more. So they are going to be much more tight-fisted in their future contributions to the church since they have finally learned the lesson that they can never trust the Bishop and Fr. Varghese. This financial squeeze coupled with the lawsuit against the Diocese will sound the final death bell for the Syro-Malabar Catholic Diocese of Chicago. In Prov. 29:1 we read: “A man who remains stiff-necked after many rebukes will suddenly be destroyed without remedy.” This is true not only for people, but also for a sprawling institution like the Chicago Diocese with its stiff-necked Bishop Mar Jacob Angadiath. A Red Sea is awaiting the Diocese to drown it once for all – unless of course the Bishop refrains from continuing to push “the last straw that will break the camel’s back”. If the Bishop continues his policy of ramming the Mar Thoma Cross down the throats of any more parishes like Garland or if Fr. Varghese harasses the parishioners of Coppell next time, they will be doing just that. They can choose whichever they want in the New Year 2011. The ball is in their court. Happy New Year to Everyone.