Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, December 14, 2010

ഫാ. സജോയുടെ കത്ത്

കാല്‍ഗരിയില്‍ ചീഞ്ഞു നാറുന്നതെന്തെന്നു ബാഹ്യലോകത്തിനറിയില്ല. പക്ഷെ അവിടെ എന്തോ ചീഞ്ഞു നാറുന്നുണ്ട്.

ഫാ. സജോ ജേക്കബ് കാനഡയിലെ കാല്‍ഗരി രൂപതയില്‍ ജോലിചെയ്യുകയും അതോടൊപ്പം അവിടുത്തെ  സീറോ മലബാര്‍ മിഷന്‍റെ  ചുമതല വഹിക്കുകയും ചെയ്യുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അമേരിക്കയില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്ന ക്ലാവര്‍ കുരിശ് ശീല പ്രശ്നമല്ല അവിടെ നടക്കുന്നതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഏതായാലും കഴിഞ്ഞ ഏഴാം തീയതി ഫാ. സജോ സീറോ മലബാര്‍ അംഗങ്ങള്‍ക്കെഴുതിയ ഒരു എഴുത്ത് അതേപടി ഞങ്ങള്‍ താഴെ പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ ദിവസം ഡോ. കൊച്ചാപ്പി എഴുതിയ പോലെ കാനഡ അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത ഒരു തേര്‍ഡ് വേള്‍ഡ് രാജ്യമാണെന്ന് ഞങ്ങളും മനസ്സിലാക്കിയിട്ടില്ലായിരുന്നു. പോലീസിന്‍റെയും  പട്ടാളത്തിന്‍റെയും  കോടതിയുടെയും പേരു പറഞ്ഞു വിശ്വാസികളെ വിരട്ടാനാണ് ഫാ. സജോയുടെ ശ്രമം എന്ന് അദ്ദേഹത്തിന്‍റെ കത്തില്‍ നിന്നും  വ്യക്തമാണ്. ഇമെയില്‍ വിടുന്നത് എന്ന് തുടങ്ങിയാണ് ശിക്ഷാര്‍ഹമായ ഒരു കുറ്റമായി തീര്‍ന്നതെന്ന് ഫാ. സജോ ഒന്നു വ്യക്തമാക്കിയാല്‍ വളരെ ഉപകാരമായിരുന്നു. കാല്‍ഗരിയിലെ പാമ്പാട്ടികളെ ഓലപ്പാമ്പിട്ടു പേടിപ്പിക്കാം എന്ന് വിശ്വസിക്കത്തക്ക ഒരു വിഡ്ഢിയാണോ ഫാ. സജോ? 

ഈ ഫാ സജോ ഒരു ക്ലാവര്‍ രോഗിയാണോ അല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. ആണെങ്കിലും അല്ലെങ്കിലും പുരോഹിതര്‍ തന്‍റെ അജഗനങ്ങളോട് തണ്ടും, തടിമല്ലും, മുഷ്കും വച്ചു പ്രവര്‍ത്തിച്ചാല്‍ ഞങ്ങള്‍ അതിനെ ശക്തമായി നേരിടും. പുരോഹിതര്‍ തങ്ങളുടെ ലോഹയുടെ ബലം വച്ചു സമൂഹത്തെ അടിച്ചമര്‍ത്തി ഒതുക്കി ഭരിക്കാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. പോലീസിനെക്കൊണ്ട് പിടിപ്പിക്കും, ലിട്ടിഗേറ്റ് ചെയ്യും എന്നൊക്കെ പറഞ്ഞാല്‍ കളസത്തില്‍ മുള്ളുന്നവരാന് കാല്‍ഗരിക്കാര്‍ എന്നാണോ അച്ചന്‍റെ ധാരണ? കേരളത്തിലെ ഏതു കുറുക്കന്‍ കേറാമലയില്‍ നിന്നു വരുന്ന വിഡ്ഢിക്കോമരമാണ് കാല്‍ഗരിയിലെ ഈ കശ്മലന്‍ എന്ന് നിങ്ങള്‍ ഞങ്ങള്‍ക്കൊന്നു പറഞ്ഞു തരുമോ? അദ്ദേഹത്തെ ഞങ്ങള്‍ ശരിക്കും കൈകാര്യം ചെയ്തു തരാം.
 
ആരെ കണ്ടിട്ടാണ് ഫാ. സജോ ഇത്ര നിഗളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബിഷപ്‌ അങ്ങാടിയത്തിനെ കണ്ടിട്ടാണെങ്കില്‍ ഭേഷായി.
 

ഫാ. സജോയുടെ കത്ത്:
 
Calgary
07 December 2010
 
Notice to the community members.
 
Dear friends in Christ, 
It would seem that many of you have received many anonymous emails targeting our priests and community members. 
 
In spite of insistent plea and request from the Bishop of Calgary and me to stop this kind of bickering and infighting in our community, certain individuals are committed to a plan to tear apart and destroy our community and the reputation of some of our members. 
 
I regret that our official emails of our community have been misused by certain individuals. The gossip and malicious rumours have significantly damaged the reputation and emotional well being of certain members of our community. It is contrary to the teachings of Our Lord Jesus Christ and the Holy Roman Catholic Church to engage in or repeat malicious gossip and rumours about another individual. God calls upon each and every one of us to love our neighbor as we do ourselves and to demonstrate this in our actions every day. 
 
I have contacted the Calgary police department and the legal counsel of Diocese of Calgary about this grave concern and I am advised by Calgary police to issue a notice to the members of our community that it is a severe offence to procure illegally the email addresses of a community / misuse and abuse for certain personal ends. All cases of misuse and abuse will be investigated by the Police and charges will be laid where warranted. This notice is issued as a warning to the people who are involving in these activities. 
The lawyer for the Diocese is in the process of preparing a legal outline of the potential legal liability that persons may face when they engage in, publish or communicate defamatory comments (including comments circulated or posted through the internet). I will also distribute a copy of this letter when it has been completed. Please note that such comments will result in litigation in the Alberta Court of Queen's Bench and those persons responsible will be held liable for any damages caused by their inappropriate actions. 
 
As a director of this community and all our priests, as well as the committee members we stand for reconciliation and peace. I earnestly request to stop these kinds of offensive acts and sustain the peace and love in our community. 
 
Fr.Sajo Jacob
Director of Calgary Syro Malabar Community. 

3 comments:

VOICE=ANGEL ARMY said...

Dear Voice

What's the reason behind such an email from the priest. If some one in the community has done something wrong, the priest can very well write such email.

We will address the issues if the priest or anybody for that matter question our beleives and if they do things which will explicitely hurt us.

Till then, let the Achan complain to the police or write threatening emails or whatever.. We do not care.

We STAND for Catholic Rights.
We FIGHT for JESUS Christ.

We do not have any enemies. Let the world know we are the NEW ALMAYA PRIESTS. And this the ALMAYA VOICE.

Beware. We are watching you. We are the Angel Army

SYRO MALABAR VOICE = ANGEL ARMY

Anonymous said...

www.syromalabarsound.blogspot.com



ഈയിടെ വോയിസ്‌ ബ്ലോഗില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഞങ്ങള്‍ ഇവിടെ അവലോകനം ചെയ്യാന്‍ ആഗ്രഹിക്യുന്നു.ബ്ല ബ്ല ബ്ല എന്നുള്ള ഒരു ആര്‍ട്ടിക്കിള്‍ അച്ഛന്‍ പല വീടുകളിലും പോയി ആഹാരം കഴിക്യുന്നതിനെ വളച്ചൊടിച്ചു മറ്റു പല അര്‍ഥം വരുന്ന രീതിയില്‍, കോഴിക്കാലും ബ്രെസ്റ്റും തിന്നു എന്നൊക്കെ എഴുതി, അശ്ലീല അര്‍ഥം വരുന്ന രീതിയില്‍ വളച്ചൊടിച്ചു അത് ആഹാരം കുഉടാതെ മറ്റു പലതും കഴിക്യുന്നു എന്ന് കരുതതക്ക രീതിയില്‍ ആക്കി തീര്‍ത്തിട്ടുണ്ട്.അച്ചന്മാര്‍ കോപേല്‍ പള്ളിയില്‍ കൊച്ചമ്മമാരുടെ വീടുകളില്‍ പോയി ആഹാരം കഴിക്യരുണ്ട്.എന്ന് കരുതി അതിനെ ഇതുപോലെ എഴുതി നാണം കേടുതണ്ട കാര്യം ഉണ്ടോ?അച്ചന്മാര്‍ എല്ലാം എല്ലയിപോളും സെരിയായി ഇരിക്യണം എന്ന് ഞങ്ങള്‍ പറയുന്നില്ല.അവരും മനുഷ്യരാണ് .അവര്‍ക്കും ബലഹീനതകള്‍ ഉണ്ട്.അതെല്ലാം വളച്ചൊടിച്ചു ഇതുപോലെ പിച്ചി കീരണ്ട കാര്യമുണ്ടോ?വോയിസ്‌ ബ്ലോഗു ഒരു കാര്യം മനസിലാക്കണം.നമ്മള്‍ ഈ ഒരച്ഛന്റെ ബലഹീനതകള്‍ ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ നമ്മള്‍ നമ്മുടെ പിതാവിനെയും രൂപതയെയുമ്ആണ് നാണം കെടുത്തുന്നത്.അതുപോലെ തന്നെ നമ്മള്‍ നമ്മളെത്തന്നെ പല്ല് കുത്തി നാട്ടിക്യുകയാണ് എന്ന് ഒര്കണം.ഇതിന്റെ അര്‍ഥം ഒരിക്യാലും അച്ഛന്‍ വീടുകളില്‍ പോയി ആഹാരം കഴിച്ചു അവര്‍ പറയുന്ന കാര്യങ്ങള്‍ പള്ളിയില്‍ നടപ്പാക്കുന്നതിനെ ന്യായികരിക്യളല്ല.അച്ഛനെ ആഹാരത്തിനു വിളിച്ചു പള്ളിയില്‍ ഓരോ കാര്യങ്ങളില്‍ കേറി പറ്റാന്‍ ശ്രെമിക്യുന്നവരെ നല്ലവരകുകയുമല്ല.ആഹാരം കഴിച്ചു എന്നുള്ളത് കൊച്ചമ്മമാരുടെ ബ്രെസ്റ്റ് കഴിച്ചു എന്നാ മീനിംഗ് വരത്തക്ക രീതിയില്‍ നിങ്ങള്‍ എഴുതുന്നത്‌ തെറ്റാണു.നിങ്ങള്‍ ഇത് തിരുത്തിയെ പറ്റു.അല്ലെങ്കില്‍ ഞങ്ങളും നിങ്ങളെ ഇതുപോലെ തെറി വിളിക്യന്‍ നിര്‍ബന്ടിതരാകും.....
Posted by Syro Malabar Sound at 9:49 AM 2 comments Email ThisBlogThis!Share to TwitterShare to FacebookShare to Google Buzz


THIS IS FROM SYROMALABARSOUND.BLOGSPOT.COM

Anonymous said...

Who is this Sajo achan?

Is he come from Attapadi?