Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 15, 2010

കൊച്ചാപ്പി ചിന്തകള്‍

Dr. Kochappi, S.S.L.C., PhD

ഞാന്‍ സാധാരണ ആയി weekend ലെ എന്തെങ്കിലും എഴുതാറുള്ളൂ. weekend ല്‍ രണ്ടെണ്ണം വീശിയിട്ടു ഇരിക്കുമ്പോഴാണ് ചിന്ത വരുന്നത്. കഴിഞ്ഞ weekend ല്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞു വിലപിച്ചു നാക്കെടുത്തില്ല , അപ്പോഴേക്കും വന്നു ചൂടുള്ള വാര്‍ത്തകളും കമന്‍റുകളും.. എന്‍റേത് കരിനാക്കൊന്നും അല്ലാ കേട്ടോ!
ഇനി ഈ അടുത്തയിടയ്ക്കു എന്‍റെ നാക്കെങ്ങാനും കരിഞ്ഞിട്ടുണ്ടോ എന്നു ചെറിയ ഒരു സംശയം ഇല്ലാതില്ല . അല്ലെങ്കില്‍ പിന്നെ ഗൃഹണ സമയത്ത് ഞാഞ്ഞൂലും ഫണം വിടര്‍ത്തും എന്നു പറഞ്ഞമാതിരി മലയാളം ചൊവ്വെ നേരെ എഴുതാന്‍ പോലും അറിയില്ലാത്ത ഒരു കൂട്ടര്‍ ഷീറോ മലബാര്‍ ഷൌണ്ട് എന്ന പേരില്‍ ഒരു blog തുടങ്ങുമോ? voice നേ അനുകരിച്ചാണ് സൌണ്ട് എന്നു പേരിട്ടിരിക്കുന്നതെന്ന് വ്യക്തം..പക്ഷേ dictionary ല്‍ രണ്ടിനും രണ്ട് അര്‍ത്ഥമാണുകേട്ടോ ..voice എന്നുവച്ചാല്‍ the sound or sounds uttered through the mouth of living creatures എന്ന് അര്‍ത്ഥം. പക്ഷേ sound എന്നാല്‍ any auditory effect; any audible vibrational disturbance , that means അത് പാറ പൊട്ടിക്കുന്ന ശബ്ദം ആകാം, പട്ടി ഓരി ഇടുന്ന ശബ്ദം ആകാം അങ്ങിനെ എന്തും...ചുരുക്കി പറഞ്ഞാല്‍ ഒന്നു ജീവനുള്ള (മനുഷ്യന്‍റെ)മനസിന്‍റെ തേങ്ങലുകളും, രണ്ടാമത്തേത് ജീവനില്ലാത്ത എന്തിന്‍റെയൊക്കെയോ അരോചകമായ ശബ്ദവും... ചുമ്മാ ഒരു തമാശ പറയാന്‍ ശ്രമിച്ചതാ... ചീറ്റി പോയെങ്കില്‍ ക്ഷമിക്കണം...പക്ഷേ നിങ്ങള്ക്ക് സ്വന്തമായി ഒരു address ഉള്ളപ്പോള്‍ എന്തിന് ഈ വോയിസില്‍ കയറി എഴുതി അവരെ വെല്ലു വിളിക്കണം ? ചക്കാത്തില്‍ ഒരു പരസ്യം ചെയ്യാനുള്ള തന്ത്രം ആയിരിക്കാം..പണ്ട് മൂര്‍ഖന്‍ പാമ്പിനെ ഞാഞ്ഞൂല്‍ വെല്ലു വിളിച്ച പോലെ...ആ കഥ കേട്ടിട്ടില്ലേ?..
ഒരു പൊത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് വസിച്ചിരുന്നു..ഇര വിഴുങ്ങിയാല്‍ , അടുത്ത തവണ വിശക്കുന്നത് വരെ മൂപ്പര്‍ക്ക് ഉറക്കം ആണ് പണി. ഈ തക്കം നോക്കി അടുത്തുള്ള ഒരു ചെറിയ ദ്വാരത്തില്‍ നിന്നും ഒരു ഞാഞ്ഞൂല്‍ ഇഴഞ്ഞെത്തി മൂര്‍ഖന്‍റെ പൊത്തിന് മുന്‍പില്‍ നിന്നു വെല്ലു വിളിക്കും..മൂര്‍ഖന്‍ ഇത് അറിയുന്നു പോലും ഇല്ല.അഥവാ ഇടക്കെങ്ങാനും ഒന്ന് അനങ്ങിയാല്‍ ഞാഞ്ഞൂല്‍ മിണ്ടാതെ ദ്വാരത്തിലേക്ക് വലിയും..ഇത് ഒരു പതിവ് കാഴ്ച്ച ആയപ്പോള്‍ തൊട്ടടുത്ത മറ്റൊരു മാളത്തില്‍ വസിച്ചിരുന്ന പഴുതാര ചോദിച്ചു, നിങ്ങള്‍ എന്തിനാ ഈ മൂര്‍ഖന്‍ ചേട്ടന്‍ ഉറങ്ങുന്ന സമയത്ത് പോയി അതിയാനെ വെല്ലു വിളിക്കുന്നതെന്ന്...അപ്പോള്‍ ഞാഞ്ഞൂലിന്‍റെ മറുപടി.."മൂര്‍ഖനെ പോലെ ഉള്ള വന്‍ പാര്‍ട്ടികളെ വെല്ലു വിളിച്ചാല്‍ അല്ലേ നാലു പേര്‍ എന്നെ അറിയൂ..ഉണര്‍ന്ന് ഇരിക്കുമ്പോള്‍ വെല്ലു വിളിച്ചാല്‍ അതിയാന്‍ എന്‍റെ കഥ കഴിക്കില്ലേ?"..ഷൌണ്ട് കാര്‍ പൊട്ട മലയാളത്തില്‍ വോയിസിന്റെ blog ല്‍ കേറി വെല്ലു വിളിക്കുന്ന കാഴ്ച കണ്ടപ്പോള്‍ കൊച്ചാപ്പിക്ക് ഈ കഥ ആണ് ഓര്‍മ്മ വന്നത്...മലയാളം എഴുതാന്‍ അറിയില്ലെങ്കില്‍ കൂലിക്കു എഴുതി തരാം കേട്ടോ...ഏതായാലും ഇത് പ്രസിദ്ധീകരിക്കാന്‍ മഹാമനസ്കത കാണിച്ച വോയിസിന് അഭിനന്ദനങ്ങള്‍ ....
ഈയിടെ ആരോ IP address trace ചെയ്തു എന്നെ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു...അയ്യോ ചെയ്തേക്കല്ലേ, കാരണം കുടുങ്ങാന്‍ പോകുന്നത് ഒരു പാവം പള്ളി കമ്മറ്റിക്കാരന്‍ ആയിരിക്കും.പള്ളിയുമായി വളരെ അടുത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു സാധുവിന്‍റെ laptop ല്‍ നിന്നാണ് ഞാന്‍ ഇതെല്ലാം upload ചെയ്യുന്നത്.ആ പാവത്തിനെ ബലിയാടാക്കണോ? എനിക്കു മഹാപാപം കിട്ടും..അത് കൊണ്ട് ഞാന്‍ ആ IP Address ല്‍ നിന്നും മാറി...

പ്രിയ ഡോ. കൊച്ചാപ്പി, വോയ്സിനെ  ഇത്ര സരസമായും വിദഗ്ദ്ധമായും defend ചെയ്ത അങ്ങേയ്ക്കും മറ്റു കമെന്‍റ് കാര്‍ക്കും ഞങ്ങളുടെ അകമഴിഞ്ഞ നന്ദി. ഒന്നു രണ്ട്‌ ദിവസമായി സൌണ്ട് ഞങ്ങളെ ഇട്ടു ഞെരണ്ടുന്നു. വേണ്ടാ, വേണ്ടാ, എന്ന് വെച്ചാലും തട്ട് മേടിച്ചേ ഈ സൌണ്ട് മണ്ടന്മാര്‍ അടങ്ങൂ!

ഇവര്‍ക്ക് ശീലയേയും ക്ലാവര്‍ കുരിശിനെയും അതുപോലെ ഘനമുള്ള വിഷയങ്ങളെപ്പറ്റിയൊന്നും മിണ്ടാനില്ല. ഫാ. ബ്ലാ ബ്ലാ ബ്ലാ യെ ഞങ്ങള്‍ ബ്ലാ ബ്ലാ ബ്ലാ എന്ന് വിളിച്ചു അത്രേ. കോഴിക്കാലും ബ്രെസ്റ്റും ഈമ്പി തിന്നുന്ന കാര്യം പറഞ്ഞുവത്രേ! കടുപ്പന്‍ തലയില്‍ പെയിന്റ് അടിച്ച കാര്യം പറഞ്ഞുവത്രേ!

ഈ സൌണ്ട് മണ്ടന്മാര്‍ ഏതു കൊത്തായത്തു കാരാണെന്ന് മനസ്സിലാകുന്നില്ല. അധികാരികളുടെ ബിനാമികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്‌. ഈ സൌണ്ട് മണ്ടന്മാരുടെ കോണക ശീലയില്‍ തൂങ്ങി തടി തപ്പാനാണ് ബിഷപ്പും കൂട്ടരും നോക്കുന്നതെങ്കില്‍ ഭേഷായി.

ഞങ്ങള്‍ കോഴിക്കാലിന്റെയും ബ്രെസ്ടിന്റെയും കാര്യം പറഞ്ഞപ്പോള്‍ ഈ മണ്ടന്മാരുടെ മനസ്‌ കാട് കയറി. ഇവനൊക്കെ ബ്രെസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് പാമിള അന്റെര്‍സണ്‍ ആണ്. അതിന് ഞങ്ങള്‍ എന്തു പിഴച്ചു. നല്ല കാലത്ത് ഇതൊന്നും കാണാത്തതിന്റെ കുറവാ ഇവനൊക്കെ. അല്ലാതെന്ത്‌.

പിന്നെ ഫാ. ബ്ലാ ബ്ലാ യോ മറ്റു അച്ഛന്മാരോ നമ്മുടെ കോപ്പേല്‍ കൊച്ചമ്മമാര്‍ സ്നേഹപൂര്‍വ്വം കാഴ്ചവയ്ക്കുന്ന കോഴിക്കാലിലും ബ്രെസ്ട്ടിലും ഞങ്ങള്‍ക്ക് അസൂയയില്ല. അച്ചന്മാര്‍ ശരിക്കടിക്കട്ടെ. കുര്‍ബാന ചൊല്ലാനുള്ളതല്ലേ. . പക്ഷെ അതിന്‍റെ കൂടെ ഓതിക്കൊടുക്കുന്ന പരദൂഷണം ചെവിക്കൊല്ലാതിരുന്നാല്‍ മതി.

21 comments:

Anonymous said...

സൌണ്ട് മണ്ടന്‍മാരുടെ കോണക ശീലക്കുള്ളില്‍ ഇരിക്കുന്നതു ക്ലാവര്‍ ഗുലാന്‍ ആണെന്ന് തോന്നുന്നു. മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരായ വൈദീകരും കൂടി കളിച്ചു വച്ചിരിക്കുന്ന ഒരു fake site അല്ലേ ഈ ഷൌണ്ട് എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

Anonymous said...

YOU TALK ABOUT SOUND.BUT DO YOU HAVE ANYTHING TO SAY ABOUT WHAT SOUND BLOG SAYS ABOUT YOUR ARTICLE? THEY MADE IT VERY CLEAR AND CONVINCING ABOUT CHICKEN LEG ARTICLE AND HAIR COLORING ARTICLE.
SO WE PUBLIC THINK THAT THE ARTICLE COMES IN SOUND BLOG HAVE MORE CONVINCING POWER THAN WHAT YOU GOT.OR ELSE YOU NEED TO ANSWER TO THE CONCERNS THEY BROUGHT UP.

Anonymous said...

സൌണ്ട് മണ്ടന്‍മാരുടെ കോണക ശീലക്കുള്ളില്‍ ഇരിക്കുന്നതു ക്ലാവര്‍ ഗുലാന്‍ ആണെന്ന് തോന്നുന്നു. മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരായ വൈദീകരും കൂടി കളിച്ചു വച്ചിരിക്കുന്ന ഒരു fake site അല്ലേ ഈ ഷൌണ്ട് എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.
PATHROS

Anonymous said...

ക്ഷമിച്ചുകളയ് കൊച്ചാപ്പി!

sound, അത് പാറ പൊട്ടിക്കുന്ന ശബ്ദം ആകാം, പക്ഷേ പട്ടിയെ തല്ലിയാല്‍ തുടക്കത്തില്‍ ചെവികേള്‍ക്കാന്‍ പറ്റാത്ത പൊട്ടന്‍മാര്‍ക്ക്പോലും പട്ടിയുടെ കരച്ചില്‍ കേക്കാം.അല്‍പ്പസമയത്തിനുളളില്‍ ചെവികേള്‍ക്കാന്‍ കഴിവുളളവര്‍ക്ക്പോലും പട്ടിയുടെ കരച്ചില്‍ കേക്കുവാന്‍ സാധിക്കുകയില്ല. പട്ടി കരയുന്നുണ്ടോ ഉവ്വ! പട്ടിക്ക് പോലും കേള്‍ക്കുവാന്‍ സാധിക്കുന്നില്ല പട്ടിയുടെ കരച്ചില്‍. ഇത് തന്നേയാണ് soundന്‍റെ കൊര!

മൂര്‍ഖന്‍ പാമ്പിനെ ഞാഞ്ഞൂല്‍ വെല്ലു വിളിച്ച പോലെ...
മൂര്‍ഖന്‍ പാമ്പും ചേര പാമ്പും തമ്മില്‍ ഇണചേര്‍ന്നില്ലെങ്കില്‍ ചേര പാമ്പിന് എവിടെയാണ് വിഷം! ഈ sound ന് ശബ്ദംപോലും ഇല്ല.

കാക്കകൂട്ടില്‍ കുയില് വന്ന് മുട്ടയിട്ട് പോവുന്നമാതിരിയുണ്ട് ഈ sound ശണ്ഝന്‍മാരുടെ കളി!

Anonymous said...

news from philadelphia...

Mr Tomy Augustin, who has been fighting against the policies of Vicar Fr John Meleppuram was unanimously elected as trustee.
The parish assembly was crowded with unseen number of people who were predecided to act against the urge of Fr Meleppuram to defeat Tomy in election.
Kudos to Tomy

Anonymous said...

USA is the Land of Lincoln, land of Martin Luther and many spiritually and politically celebrated leaders. We are fighting for our religious rights and no force on earth can stop it and we will fight for our fundamental right. USA is our noble nation.


This look like the SOUND requires VOICE’s suggestion to fix the sound system in the multi million cathedrals in Bellwood. The Cathedral is overtaken by a satanic group and they really need VOICE’s fight for the crucifix to continue to drive away the satanic force from SMC-Chicago diocese and from the cathedral.

Anonymous said...

അങ്ങാടീയത്ത് പിതാവിന്‍റെ മറ്റോരു നബറല്ലേ ഈ sound.
GARLandല്‍ വെറുമൊരു അങ്ങാടീയായിരുന്നപ്പോള്‍ ഗ്രൂപ്പീസം കളിച്ച്, ഒന്നാം ഗ്രൂപ്പായ അങ്ങാടീ, രണ്ടാം ഗ്രൂപ്പിനേ പൊട്ടിക്കാന്‍ വേണ്ടി, സമാധാന ഗ്രൂപ്പ് എന്ന പേരില്‍ അങ്ങാടീ മൂനാം ഗ്രൂപ്പ് ഇറക്കിയ മാതിരിയുണ്ടല്ലോ ഈ sound.


ഇന്തൃ, പാക്കിസ്ഥാനേ പൊട്ടിക്കാന്‍വേണ്ടി യുദ്ധം ചെയ്തമാതിരിയാണോ ഈ soundന്‍റെ ഈ കളി.

ഇന്തൃ, പാക്കിസ്ഥാനേ യുദ്ധംചെയ്ത്
പൊട്ടിക്കേണ്ട ആവശൃ മായിരുന്ന. പക്ഷേ ഇവിടെ അങ്ങാടീയത്ത് പിതാവിന്‍റെ വേഷംകെട്ട് പൊട്ടിക്കേണ്ട ആവശൃം പൊതുജനങ്ങളുടേതാണ്. അതുകൊണ്ട് soundന്‍റെ ശബ്ദത്തിന് കേടുവരാതേ നോക്കിയാല്‍ കൊളളാം. അതല്ലങ്കില്‍ അങ്ങാടീയത്ത് പിതാവിന്‍റെ ശബ്ദം പോലെയായിരിക്കും!

Anonymous said...

So howcome this kochappi appan a malayali and kochappi look like an american.Tho photo in sound blog shows it.

Anonymous said...

Sound blog bring Appan of Kochappi.So how appan a malayali and makan a white?

www.syromalabarsound.blogspot.com

Anonymous said...

This blog has helped all those who seek the truth. Not the bureaucracy or its stupid devotees. Be wise and seek what the masters seek. Jesus ask you to do the same. Get rid of your superstitions and you know those were put into your brain by some one other than Jesus himself. Your heart will need truth and not some false beliefs. You want that to be graceful and happy everyday and . It will show on your face, your talks,writings and actions.Pawns and puppets!

Anonymous said...

മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരായ വൈദീകരും കൂടി കളിച്ചു വച്ചിരിക്കുന്ന ഒരു fake site അല്ലേ ഈ ഷൌണ്ട് എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.
PATHROS

December 16, 2010 7:05 AM


ഈ പത്രോസ്, ബൈബിളിലെ പത്രോസാണോ? അതോ പിന്നേ വേറേ ഏത് പത്രോസാണ് ഈ പത്രോസ്?
ഒത്തിരി പത്രോസ്മാര് ഉളളതുകൊണ്ട് ചോദിച്ചതാ!
ഈ പത്രോസിന് മറ്റോരുപേര് ഇല്ലേ?
സാധാരണ എല്ലാവരുക്കും, വീട്ട് പേര്, അപ്പന്‍റെ പേര്,സ്വന്തം പേര്, ഇതൊന്നും അല്ലങ്കില്‍ നാടിന്‍റെ പേരും വെക്കുക പതിവാണ്. ഊരും പേരും ഇല്ലാത്ത ഈ പത്രോസ് ആര്?

Anonymous said...

Voice admin,

Stop this Sound Crap here. They are just advertising teir site to attract people. Don't allow that. This blog is being stealed. Let them bark at their site and get people if they want. Don't allow voice to promote their site. stop it now and block all sound crap. read before you approve something.

Anonymous said...

Blog admin,

The main subject of real estate fraud is being forgotten. This sound crap started to steal peoples attention from it. (Or they are intentionally trying to get rid of peoples attention from real estate fraud by Bishop and cronies). Move it to the first news heading again. Block all sound advertisements.

Anonymous said...

ഈ വരുന്ന പത്തോബതാം തിയതി, അങ്ങാടിയത്ത് മാറ് പിതാവ്, പാതാളവാസിയുടെ വീട്ടിലല്ല പാതാളത്തില്‍ പോയി കരോള്‍ നടത്തുവാന്‍ പോകുന്നുണ്ട് എന്ന് കേട്ടു. ശരിയാണോ പിതാവേ?

പാതാളവാസിയുടെ പാതാളത്തിലിലേക്ക് കരോളിന് ഞങ്ങളേയും കൊണ്ടുപോവാമോ പിതാവേ?

പാതാളവാസി, പാതാളത്തിലായതുകൊണ്ട് ഫാ. വര്‍ഗ്ഗീസിനേ കൊണ്ടുനടക്കുവാന്‍ സമയം ഇല്ലാത്തതിനാല്‍ ചിന്നപെണ്ണിന്‍റെ ഭര്‍ത്താവാണ് ഈ ജോലി ഏറ്റിരിക്കുന്നത്.ശബളം ഉണ്ടോ, ആവോ!

Anonymous said...

സൌണ്ട് മണ്ടന്‍മാരുടെ കോണക ശീലക്കുള്ളില്‍ ഇരിക്കുന്നതു ക്ലാവര്‍ ഗുലാന്‍ ആണെന്ന് തോന്നുന്നു. മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്‍മാരായ വൈദീകരും കൂടി കളിച്ചു വച്ചിരിക്കുന്ന ഒരു fake site അല്ലേ ഈ ഷൌണ്ട് എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

YUDAS

Anonymous said...

Sound blog is not going to work as it sounds. Blog has to be an open forum and this is the blog that is open to comments/ Sound blog may be a trap and trying to water down the facts we learn here. Not going to work my friend. Who ever came up with the idea should be educated and treated for stupidity.

Anonymous said...

ഈ ബ്ലോഗ്‌ sound തുടങ്ങിയതിണ്ടേ കാരണം, ബ്ലോഗ്‌ voice ഇല്‍, എഴുതുന്നവര്‍ sound ഇലും ഏഴുതും.അപ്പോള്‍ ips അഡ്രസ്‌ വെച്ച് ആളെ പിടിക്കാനാണ്

Anonymous said...

we already published the reply letter of Appan Kochappi.We are waiting for kochapi's reply.

Thank You.

Syro Malabar Sound said...

We have the reply for Kochapi from His Dad.

Real Catholic said...

Dear VOICE

Make sure sound's link is no more appearing in any comments. Please request the comment writers that, this site will not allow any crap promotions.

Readers, Please DO NOT write any comments in the sound blog or don't even go there since they may be able to track the users. It's very evident that they blindly support the clavers.

VOICE - Pl keep both the Real Estate Issue links on top or as a main links on the top so that people will realize the REAL FINANCIAL issues. Also the Office Building one - make it nicer and publish it like the other one.

Real Catholic said...

Eda Shound

If you have real guts, write a defending article either agaist the real estate fiasco or crucified cross. You are so pathetic to blindly write about "Hair" and "Breast" ..

And in the end, you will all become a "Breastless Maire"