Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, December 28, 2010

കുറെ കൊച്ചുവര്‍ത്തമാനങ്ങള്‍

 Sent by Anonymous
CHANCELLOR ROY KADUPIL IS TRANSFERED TO KERALA BY CURIA

Happy News to all the Syro Malabar Catholics in United States of America.Chicago Diocese Chancellor Fr. Roy Kaduppil is summoned by Curia Bishop with a short notice of 15 days.He is expelled from his service with immediete effect due to several allegations on him and his behaviour.He is not given any responsibility back in Kerala but the Bishop's conference is certain to give 6 months restricted life in Pala Bishop House.He is been asked to surrender his Green Card to authorities before he start from United States.Please be careful to get hold of the funds and account he is handling for the Diocese and the Parishes across the Nation.Also dont lend any money to him as he is not going to return to Chicago or any parishes in his life time.


അനോനിമസ്‌ ആയി ആരോ വിട്ട കമ്മെന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആരുടെയോ ഉള്ളിലെ ആശകൊണ്ട്‌ എഴുതിയതല്ലേ ഈ കമ്മെന്റ് എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സത്യമായിരുന്നെങ്കില്‍ നല്ലതായിരുന്നു. സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. പക്ഷെ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കാര്യമായി സന്തോഷിക്കാനുള്ള കാര്യങ്ങളൊന്നും ഈയിടെ ഉണ്ടാകാറില്ലല്ലോ.

ഫാ വിനോദിനി ക്രിസ്മസ് ദിവസം കോപ്പെലില്‍ ഉണ്ടായിരുന്നു. വേണ്ടിവന്നാല്‍ പോലീസിനെ വിളിച്ചു ഞങ്ങള്‍ പള്ളിയിലെ കാര്യങ്ങള്‍ നടത്തും എന്ന് അദ്ദേഹം പരസ്യമായി ഭീഷണി രൂപത്തില്‍ പറഞ്ഞതായി കേട്ടു.

വിനോദിനി അരമനയുടെ പ്രോക്യുരേട്ടര്‍ ആണെന്നാണ്‌ ഞങ്ങളുടെ അറിവ്. അതായത് കണക്കപ്പിള്ള. ഇങ്ങോര്‍ക്ക് കോപ്പേല്‍ പള്ളിയില്‍ വന്നു വിശ്വാസികളെ വിരട്ടാന്‍ ആര് കൊടുത്തു അധികാരം എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. മീശ കിളുക്കാത്ത ഈ കിശുവിന്റെ വായടക്കാനുള്ള കഴിവ് കോപ്പെലിലെ ജനങ്ങള്‍ക്കില്ലേ എന്നാണ് ഞങ്ങളുടെ ചോദ്യം.

വറുഗീസ് പാതിരിക്കു വയസു കാലത്ത് തലയ്ക്കു വട്ടാണ്. പാരിഷ് കൌണ്‍സിലിലേക്ക് കുറെ അടകൊടന്മാരെ നോമിനികളാക്കി തള്ളിക്കെട്ടിയ ഈ കള്ളപ്പാതിരി അവിടെയും നില്‍ക്കുന്ന മട്ടില്ല. കൈക്കാരന്മാരെയും ഫിനാന്‍സ് ചെയര്‍മാനെയും താന്‍ തന്നെ തിരഞ്ഞെടുക്കും എന്നാണ് ഇപ്പോള്‍ അയാള്‍ പറയുന്നത്.

കൊപ്പെലുകാര്‍  അര്‍ജെന്റ്റ് ആയി ഇങ്ങോരുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണം. അതവര്‍ ഉടനെ ചെയ്യും എന്ന് വിശ്വസിക്കുന്നു. വക്കീലന്മാരുടെ ആപ്പീസുകള്‍ തെണ്ടാന്‍ ഒരു സാഹചര്യം അദ്ദേഹത്തിന് ഉണ്ടാക്കി  കൊടുത്താല്‍ ഭക്ത ജനങ്ങളുടെ പുറത്തേക്കുള്ള അദ്ദേഹത്തിന്‍റെ കയറ്റം ഇത്തിരി കുറയാന്‍ സാധ്യതയുണ്ട്. ഇപ്പോക്ക് പോയാല്‍ അദ്ദേഹത്തിന് കോടതി കയറേണ്ടി വരും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ചിക്കാഗോ വികാരി ഫാ. ആന്റണി ആസനത്തില്‍ നീറു കടിച്ചപോലെയാണ് പരക്കം പാഞ്ഞു നടക്കുന്നത്. കാരണം അറിയത്തില്ല. ചക്കാഗോ പാരിഷ് കൌന്‍സിലിനെ വാനോളം പുകഴ്ത്തി അദ്ദേഹം പല അറിയിപ്പുകളിലും. അത്‌ കാള വാല്‍ പോക്കുന്നത് പോലെയാണ് എന്ന് ഞങ്ങള്‍ക്കൊരു സംശയം. അതായത് എന്തെങ്കിലും ഉടക്ക്  ന്യായങ്ങള്‍ നിരത്തി വരാന്‍ പോകുന്ന ഇലെക്ഷന്‍ /സെലെക്ഷന്‍ അല്‍പ്പം നീട്ടി വയ്ക്കുക. ഗാര്‍ലാണ്ടിലും കോപ്പെലിലും അങ്ങനെ നടക്കുന്ന കണ്ടപ്പോള്‍ നമ്മുടെ ഫാ ആന്റണി ക്കും അങ്ങനെ ഒരു പൂതി ഉള്ളില്‍ തോന്നുന്നുണ്ടോ എന്നൊരു സംശയം.

12 comments:

Anonymous said...

സീറോ മലബാര്‍ Coppell church പാരിഷ് കൌണ്സിലിന്റെ ഇലെക്ഷനോ, സെലെക്ഷനോ എന്തെങ്കിലുമാകട്ടെ, അത് vattan thoma's housil വച്ച് നടത്തുന്നതിന്റെ പൊരുള്‍ ഈ ഞങ്ങള്ക്ക് അധികാരികള്‍ ഒന്നു വിവരിച്ചു തരുമോ?

bla blakku ഓശാന പാടുന്ന ഒരു പറ്റം സ്ഥിരം കപടഭക്തരുടെയും, മല്‍പ്പാന്മാര്‍ എന്നറിയപ്പെടുന്ന കള്ളന്മാരുടെയും കൂട്ടായ്മയാണ് എന്ന് എല്ലാവര്ക്കും അറിയാം.

അധികാരികളുടെ ചെരുപ്പുനക്കി, അധികാരത്തിന്റെ എല്ലിന്‍ കഷണം ഈമ്പാന്‍ തയ്യാറുള്ള സന്നദ്ധഭടന്മാരെ അധികാരികള്‍ക്ക് കിട്ടൂ.

ഇക്കാരണം കൊണ്ടാണ് ഈ സെലെക്ഷന്‍ പള്ളിയങ്കണത്തില്‍ വച്ച് നടത്താന്‍ അധികാരികള്‍ തയ്യാരാകാത്തതെന്നു ഈ മണ്ടന്മാര്‍ വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ?

Anonymous said...

Kaduppan

You are an immoral moron!!!!!!!

You already secured a place in hell by your recent actions.

so good bye Kaduppan go to hell

Anonymous said...

ആട്ടിന്‍ തോലിട്ട കുറെ ചെന്നായ്ക്കള്‍

ഇടവകര്‍ക്കിടയില്‍ മുഖം ഉയര്‍ത്താന്‍ പറ്റാത്ത തോമമാരുടെയും സണ്ണി മാരുടെയും പ്രതിനിധികള്‍ ആണെന്ന് തിരിച്ചറിയാന്‍ ആണ് കൂവലില്‍ കേട്ടത്.

Anonymous said...

തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!

തളള് തളള് തല്ലിപൊളിവണ്ടി!
ഈ സീറോ മലബാര്‍ തല്ലിപൊളിവണ്ടി!

തളള് തളള് സീറോ മലബാര്‍ സഭയേയും, സഭാമെത്രാന്മാരെയും!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


തളള് തളള് സീറോ മലബാര്‍ ശുംബന്‍ ബ്ലാ ബ്ലാ ബ്ലാ
വൈദികനേയും, കാലന്‍ തോമായേയും!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


വ്യത്യസ്തനാമൊരു കള്ളനാം.. നാടക വീരൃനായ അച്ഛനെ
സത്യ ത്തിലാരും ...തിരിച്ചറിഞ്ഞില്ലാ,
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!

തളള് തളള് സീറോ മലബാര്‍
നുണകള്‍ മാത്രം അല്ത്താരയില്‍ നിന്നും തട്ടിവിടുന്നൊരു തട്ടിപ്പ് വീരന്‍, കളള പാതിരി!
തളള് തളള് തല്ലിപൊളിവണ്ടി!
ഈ തല്ലിപൊളിവണ്ടി!


വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ
സത്യ ത്തിലാരും ... കളള പിതാവാണെന്ന്.. തിരിച്ചറിഞ്ഞില്ലാ !
തളള് തളള് തല്ലിപൊളിവണ്ടി!
ഈ ചിക്കാഗോ തല്ലിപൊളിവണ്ടി!

Anonymous said...

Oh no! It is not happening!!

Fr. Roy Koduppil is supposed to be here in Phoenix, on 29th, 30th 31 and 1st Jan 2011 to give us his SPRITUAL ADVISE(talk) AND ALL OF IT. Though he does not have one,I hear that he is good at giving one and I would love to hear him talk.

Please donot call him back until I can hear him talk and give my one dollar. But if he is around I will let you know. How to buy good rubber estate back in Kerala and how to make more money with less effort.etc etc

Anonymous said...

ഒരു പാതിരിയുടെ ക്ലാവര്‍ ക്രിഷി കൊപ്പെലില്‍ !!
___===___===___====___====__

വ്യത്യസ്തനാമൊരു കള്ളനാം.. ക്ലാവര്‍ ഗുലാമമെന്ന കളള പാതിരിയെ, സത്യത്തിലാരും ...തിരിച്ചറിഞ്ഞില്ലാ!

കൊപ്പെലിന്‍ കള്ളന്മാര്‍ക്ക് തലവനാം പാതിരി കോപ്പെല് പിള്ളേര്‍ക്ക് വെറുമൊരു കാടന്‍ !

വെറുമൊരു കാടനല്ലിയാല് അവര്‍ക്കൊരു കാലന്‍ തന്നെ !

കാലന്‍ ..കാലന്‍.. കാലന്‍... കാലന്‍ !

ഏതൊരു തട്ടിപ്പും ഒരു ഉളുപ്പും കൂടാതെ ഒറ്റയ്ക്ക് ചെയ്യാന്‍ കഴിവുള്ള ഒരു പാതിരീ !!!

വ്യത്യസ്തനാമൊരു കള്ളനാം.. ക്ലാവര്‍ ഗുലാമമെന്ന കളള പാതിരിയെ, സത്യത്തിലാരും ...തിരിച്ചറിഞ്ഞില്ലാ!

നുണകള്‍ മാത്രം അല്ത്താരയില്‍ നിന്നും തട്ടിവിടുന്നൊരു തട്ടിപ്പ് വീരന്‍ !

വീരന്‍ !..വീരന്‍ ..!വീരന്‍ !വീരന്‍ !

കണക്കില് തിരുമറി ഫയലുകള്‍ മുക്കല്‍ഇത്യാദി ഗുണങ്ങള്‍ ഒന്നിച്ചു ചെയ്യും നമ്മുടെ ധീരന്‍ !

ധീരന്‍ !..ധീരന്‍ !.. ധീരന്‍ !.ധീരന്‍ !

കൂട്ടിനു കുടിയന്‍, കണക്കുകള്‍ തിരുത്താന്‍ തുരപ്പന്‍ ഹായ് ..ഹായ് ...ഹായ്... ഹായ് !

ഓന്തിനെപ്പോലെ നിറങ്ങള്‍ മാറും ഭാവം മാറും വേഷങ്ങള്‍ വേഗം മാറും നമ്മുടെ ഇഷ്ടന്‍!

ഇഷ്ടന്‍ ..ഇഷ്ടന്‍ ......ഇഷ്ടന്‍ !

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ കോഴിക്കാലും തുടയും അറുക്കുന്ന മിടുക്കന്‍ !
ഹായ് ..ഹായ് ...ഹായ്... ഹായ് !

കാലന്‍ തോമായുടെ ഉറ്റ സ്നേഹിതന്‍ വൈക്കത്തു നിന്നും വേരറ്റ വലിയൊരു കാലന്‍ !

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ .......

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ ..

എല്ലാം.. ഒളിപ്പിച്ചു വയ്ക്കുന്ന ..കള്ളന്‍ !


വ്യത്യസ്തനാമൊരു കള്ളനാം.. ക്ലാവര്‍ ഗുലാമമെന്ന കളള പിതാവെന്ന പാതിരിയെ, സത്യത്തിലാരും ...തിരിച്ചറിഞ്ഞില്ലാ!ക്രിസ്തു മാസ് രാത്രി യില്‍

കവിളില്‍ തലോടുന്ന സ്നേഹം നടിച്ചു

തിളങ്ങുന്ന സ്റെയിന്‍ ലെസ്സ്റ്റീല് കത്തികൊണ്ട്

കോപ്പെല് പിള്ളേരുടെ ചങ്കില്‍ ആഞ്ഞ് കുത്തിയ

വീര പരാക്രമി ചിക്കാഗോ ബിശോപ്പിന്റെ മോനെ !


അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ..........

വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ മൊത്തത്തില്‍

നമ്മള്‍ തിരിച്ചറിയുന്നു!!!!!!!!!



ബിശോപ്പു പറയുന്നത് എന്തുമെ ചെയ്യുന്ന

വീര പരാക്രമീ പാതിരി നിങ്ങള്ക്ക്

ഞങ്ങള് കോപ്പെല് പിള്ളേരുടെ അഭിവാദ്യം !



BAD LUCK & A SAD NEW YEAR

EVERYBODY!

Anonymous said...

To Bishop Agnadiath,

Please recycle SMC-USA priests periodically for the common good of the church. Why you are keeping Fr. Vicar in Chicago without a transfer. Shame on your Excellency!

The Chicago Vicar is an opportunist and fishing in troubled waters of SMC-USA.

Today the Catholic Church need more vibrant faithful participation in the church activities therefore the parish council members needs to elected by the parishners and not simply by an opportunist priest alone.


Please transfer Fr. Antony to another parish and promote Fr. Sserryl as the Vicar of Chicago.

Anonymous said...

"Anonymous said...
To Bishop Agnadiath,
Please transfer Fr. Antony to another parish and promote Fr. Sserryl as the Vicar of Chicago.
December 29, 2010 9:32 PM"

Could this be Sasseryl himself that posted this comment? After all, it was reported that he walked off the meeting when Fr.Thundathil was speaking in the general body meeting.

At the time it made me suspect that Sasseryl set up the heat in that meeting and walked off. Now seeing the above quoted comment made me suspect more strongly that Sasseryl is behimd the drama that is taking place in Chicago.

PEOPLE OF CHICAGO NEED TO THINK.

Did you have these types of problems before Sasseryl showed up? You had Fr. Thundathil for many years, and you never complained about him until now.

First, look carefully and see who is muddying up the water. Then see who is doing the fishing in the muddy water.

I don't know Fr Sasseryl. But I have known Fr Thundathil for many many many years. He wouldn't muddy up the waters for any reason, because he is not a selfish person like some of the other priests in Syro Chicago diocese.

Anonymous said...

As the great souls said “[“Power corrupts and absolute power corrupts absolutely.” "Unlimited power is apt to corrupt the minds of those who possess it" ]”


The diocese needs to transfer priests periodically within the diocese so as to get the best out of their talents for the community and church.


We are daily doing our duty diligently whether in our workplace or outside, what about the Diocesan priests especially the Chicago Vicar. The Chicago Vicar is selfish and that has been explicitly shown inside of the cathedral altar from Yr. 2008. Did he ever mention anything about the VIRI and claver cross publically any time during his homely in Chicago? No, he was hiding it until the last minute and he was a silentl supporter for the bishop’s hidden agenda; knowingly done a biggest sin against his conscious and to the church and to the faithful as well.


This week’s important news was about the suffering of the Iraqi Christians and many of the Chaldean churches were under attack, many did not get chance to celebrate X’mas. There are lots images of Chaldean church interiors that you can see and you cannot see any VEIL like ours. Then from where this dirty and distracting VEIL and pagan cross came to our holy altar? Answer me.

Do not try to sell Jesus for money anymore.

MATHEW, ARIZONA said...

HARD HUGGING PREIST (Fr.ROY KADUPPAN) FAREWELL FUND

The Parish Preists are secretly calling the people to contribute to Fr.Roy Kadupil's fund.His gang is planning to raise 100K from all the parishes in USA for giving to ROY Kadupan when he is going back to Kerala.All the Vicar's in different parishes and mission's are appointed by Kaduppan . Now they want to show their support and thanks to bring them here to US for looting the fellow parish members. Our Vicar/ Trustee called me to and requested Farewell contribution for the "HARD HUGGING PREIST"(ROY KADUPPAN) and I told Im not going to give even one pene for him.

Anonymous said...

"മദൃംവിഷമാണ്,ബിഷോപ്പായാലും!"


വര്‍ക്കി ചേട്ടാ, അങ്ങാടിയത്ത് ബിഷോപ്പിനേ International Airport, Customs പിടികൂടി! മൂന്ന് നീല യോഹനാന്നേ കണ്ടുപിടിച്ചു! Johnnie Walker BLUE Label! കടുപ്പനേ രക്ഷിക്കാന്‍വേണ്ടി പളളിക്കാപറബനും, പവ്വത്തിനും പിന്നേ ആര്ക്കാണെന്ന് മൂനാമത്തേ കുപ്പി അറിയുകയില്ല! ഒന്ന് ഒത്താല്‍ മൂന്നും ഒക്കും, മൂനാം നബര്‍ മൂജിയ നബര്‍ എന്നും കേട്ടിട്ടുണ്ട്. നാലോ, അഞ്ചോ Johnnie Walker BLUE Label അങ്ങാടിയത്ത് ബിഷോപ്പ് കൊണ്ടുപോയിരുന്നങ്കില്‍ രക്ഷപെട്ടേനേ! രണ്ടണ്ണം കൈകൂലി Customsനും മൂന്നണ്ണം നാട്ടിലെ ക്ലാവര്‍ കൈകൂലിക്കും, കടുപ്പനേ രക്ഷപെടുത്തുവാനും സാധിക്കുമായിരുന്നു. പക്ഷേ Chicago O'Hare International Airport, T.C.A.എന്നറിയപെടുന്ന Security Bag തുറന്ന് നോക്കിയപ്പോള്‍ Johnnie Walker BLUE Label! ബേഗില്‍ പാനിയങ്ങളോന്നും കൊണ്ടുപോകുവാന്‍ പാടില്ല എന്ന വിവരം TVയിലോ മറ്റോ നോക്കിയാലല്ലേ അറിയു! ഇതോക്കേ നോക്കുവാന്‍ അങ്ങാടിയത്ത് പിതാവിന് എവിടേയാ നേരം! നോക്കുന്നത് മുഴുവന്‍ www.syrobalabarvoice.blogspot.com & www.syrobalabarsound.blogspot.com
ഇവിടെയല്ലേ! പിതാവിനേ Security പിടികൂടിയപ്പോള്‍ കൂടെപോയ ഫാ.വിനോദിനും, കണ്ടുനിന്ന മറ്റ് ആളുകളുടെയും കണ്ണ്തളളി! ജെനങ്ങളുടെ മുബില്‍ കുടിക്കാത്ത അങ്ങാടിയത്ത് ബിഷോപ്പാണോ BLACK LABEL അല്ല Johnnie Walker BLUE Label തന്നേ! മൌനം വിദുവാന് ബൂഷണം! അങ്ങാടിയത്ത് പിതാവ് പാവം! അങ്ങാടിയത്ത് പിതാവ് മിണ്ടാതേ ഇരുന്നുവെന്ന് വിചാരിച്ച് അങ്ങാടിയത്ത് പിതാവ് ഒട്ടും മോശമല്ല! കളളന് കഞ്ഞിവച്ചവന്‍ തന്നേ!അടിയികൂടേ പണിയുന്ന കാരൃത്തില്‍ അങ്ങാടിയത്ത് പിതാവിനേ വെല്ലാല്‍ മറ്റ് ആരും തന്നേയില്ല! ക്ലാവര്‍ മേനിയായിക്കും Johnnie Walker BLUE Label തന്നേ! പരിശുദ്ധആല്‍മാവാണോ അതോ പരിശുദ്ധ നീല യോഹനാണോ അങ്ങാടിയത്ത് പിതാവിന് കൂട്ട്! 2010തില്‍ ക്രസ്തുമസിനുശേഷം അങ്ങാടിയത്ത് പിതാവ് നാട്ടില്‍ പോയ അനുപൂതി!

Anonymous said...

What seems to be a rumour is correct according to relaible sources from Chicago about Fr. Roy Kaduppil. He is going back at the end of the month.