Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 1, 2011

ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ ആത്മീയ പുത്രന്മാരായ അച്ചന്മാരും വായിച്ചറിയുവാന്‍

ചിക്കാഗോയിലെ അങ്ങാടിയത്ത് പിതാവിനെയും  പിന്നെ അദ്ദേഹത്തിന്‍റെ ആത്മീയ പുത്രന്മാരായ അച്ഛന്മാരേയും  അമേരിക്കയില്‍ കഷ്ടപ്പെട്ട് കുടുംബ ജീവിതം നയിക്കുന്ന ഒരു പിതാവിന്റെ ചില അഭിപ്രായങ്ങള്‍ ഇതുവഴി അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു.

പൊതുജനങ്ങളുടെ പക്കല്‍ നിന്നും പണം വാങ്ങി സുഖലോലുപരായി കഴിയുന്ന നിങ്ങള്ക്ക് രാവും പകലും കഷ്ട്ടപ്പെട്ടു ജോലി ചെയ്തു കുടുംബ ജീവിതം നടത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയില്ല. ഞങ്ങളുടെ മക്കളുടെ ഭാവിയെപ്പറ്റി ഞങ്ങള്‍ക്കുള്ള വേവലാതികളും നിങ്ങള്ക്ക് മനസ്സിലാവില്ല. എന്റെ മക്കള്‍ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്നു നല്ല മനുഷ്യരായി ജീവിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതിനായി എനിക്ക് കൈമുതലായുള്ളത് എന്റെ മാതാപിതാക്കള്‍ എന്നിലേക്ക്‌ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസവും, കുടാതെ അവരുടെ ജീവിതംവഴി കാണിച്ചുതന്ന നല്ല ഉദാഹരണങ്ങളും പിന്നെ ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ജീവിത കാലത്തില്‍ നേടിയ അനുഭവസമ്പത്തുമാണ്. സീറോ മലബാര്‍ രൂപത അമേരിക്കയില്‍ സ്ഥാപിക്കപ്പെടുന്നതിനു വളരെ മുമ്പേ ഇവിടെയെത്തിയ ഞങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ ആത്മീയ വളര്‍ച്ച ഇവിടുത്തെ ഇംഗ്ലീഷ് പള്ളികളില്‍ നിന്നും ലഭിച്ചിരുന്നു. കൂടാതെ മാസത്തിലൊരിക്കല്‍ നടന്നിരുന്ന മലയാളം കുര്‍ബാനകളും, മറ്റു മലയാളി കൂട്ടായ്മ്മകളും ഞങ്ങള്‍ക്ക് നല്ല രീതിയിലുള്ള സാമൂഹിക ബന്ധങ്ങളും പുലര്തിക്കൊണ്ടുപോകുവാന്‍ ഞങ്ങളെ സഹായിച്ചു.
ഇംഗ്ലീഷില്‍ കുര്‍ബ്ബാന കണ്ടതുകൊണ്ടു ഞങ്ങളുടെ ആത്മീയതക്ക് യാതൊരു കുറവും ഉണ്ടായില്ല അതിലുപരി അത് വളര്‍ന്നുകൊണ്ടേയിരുന്നു. വല്ലപ്പോഴുമൊക്കെ മലയാളത്തില്‍ കുര്‍ബ്ബാന കാണുന്നതില്‍ ഞങ്ങളുടെ മക്കള്‍ക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു. മറ്റു കത്തോലിക്കാ സമുദായക്കാരായ ഞങ്ങളുടെ സുഹൃത്തുക്കളെ കാണുവാനും ആവരുടെ വിശേഷങ്ങള്‍ അറിയാനുമുള്ള അവസരങ്ങളുമായിരുന്നു ഇടയ്ക്കിടയ്ക്കുള്ള ഈ മലയാളം കുര്‍ബ്ബാന. അമേരിക്കയില്‍ വിവിധ മലയാളീ രൂപതകള്‍ വന്നതോടെ ഇവിടത്തെ മലയാളീ കത്തോലിക്കാ സമൂഹം തുണ്ടം തുണ്ടമായി വെട്ടിനുറുക്കപ്പെട്ടു. ഇന്ന് മലന്കരക്കാരനായ സുഹൃത്തിനെ കാണണമെങ്കില്‍ അവരുടെ പള്ളിയിലെ മൂന്നു മണിക്കൂര്‍ നീളമുള്ള കുര്‍ബ്ബാന സഹിക്കണം. ലത്തീന്‍ സുഹൃത്തിനെ കാണാനായി അവരുടെ മലയാളം പള്ളിയില്‍ ചെല്ലുമ്പോള്‍ അവര്‍ കുര്‍ബ്ബാനയും കഴിഞ്ഞു വീട്ടിലെത്തിയിരിക്കും. എല്ലാ ഞായറാഴ്ചയും മലയാളം പള്ളിയില്‍ പോകുന്നത് കാരണം ഇംഗ്ലീഷ് പള്ളിക്കാരുമായുള്ള ബന്ധവും നഷ്ട്ടപ്പെട്ടു. മലയാളം പള്ളിയില്‍ പോയതുകൊണ്ട് ആത്മീയതയ്ക്ക് യാതൊരു വര്‍ധനവും ഒട്ട് ഇല്ല താനും. മലയാളം പള്ളിയില്‍ കുര്‍ബാന കണ്ടു പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സിന് ആകെ ഒരു വിഷമമാണ്. എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി. മലയാളം പള്ളിയിലെ കുശുമ്പും, കുന്നായ്മ്മയും, പാരവെയ്ക്കലും, കാലുവാരലും പിന്നെ നിരന്തരമുള്ള പണപ്പിരിവും എല്ലാം തെന്നെ മനസ്സിനെ മൊത്തമായി നിരാശയുടെ ആഴക്കയത്തിലേക്ക് തള്ളുന്നു.

അതുകൊണ്ട് പ്രിയപ്പെട്ട അച്ചന്മാരും പിതാക്കന്മാരും ദയവായി ഞങ്ങള്‍ അല്മായരായ സാധുക്കള്‍ക്ക് വേണ്ടത് എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഞങ്ങള്‍ക്ക് വേണ്ടത് ദേവാലയ സമുച്ചയങ്ങളല്ല, ആത്മീയ വളര്‍ച്ചയാണ്, നല്ല സാമൂഹിക ബന്ധങ്ങളാണ്, ഞങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയാണ്. എന്റെ കുടുംബത്തിന്റെ പാരമ്പര്യങ്ങള്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തുകൊള്ളാം. അതെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു വിഷമിക്കണ്ട. എന്റെ ക്രിസ്തീയ വിശ്വാസത്തിനു യാതൊരു പങ്കും വഹിക്കാത്ത താമരകുരിശു ഞങ്ങളുടെ തലയില്‍ വച്ചുകെട്ടാനോ  അല്ത്താരയില്‍ തൂക്കാനോ ശ്രമിക്കണ്ട. ആ കുരിശു വേണമെങ്കില്‍ പള്ളിയുടെ മുഘവാരത്തിനു മുകളിലോ, മണിമാളികയുടെ മുകളിലോ വച്ചോളൂ. അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്. ഒരിക്കല്‍ ഒരു പത്രപ്രതിനിധി ജോണ് പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയോടു ചോദിച്ചു, " അങ്ങ് എന്തുകൊണ്ടാണ് മറ്റ് മര്‍പ്പാപ്പമാരില്‍നിന്നും വ്യത്യസ്തനായി ക്രൂശിതരൂപം കഴുത്തില്‍ അണിയുന്നത്" എന്ന്. അതിനു അദ്ദേഹം പറഞ്ഞ മറുപടി, "കര്‍ത്താവില്ലെങ്കില്‍ കുരിശിനു ഘനം കൂടും' എന്നാണു. ഈശോയില്‍ വിശ്വസിച്ചു ജീവിക്കാനും, അവനിലുള്ള വിശ്വാസം ഞങ്ങളില്‍ വര്ധിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കി തരുക. അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

താന്ക്യൂ വെരിമച്ച്.
ഒരു സാധാരണ കുടുംബനാഥന്‍

37 comments:

Anonymous said...

MERIDIAN ജോസി

സജിയച്ചന്‍റെ കാലത്ത് നോമിനികള്‍ക്കെതിരെ ശക്തിയായി വാദിച്ച ചരിത്രമാണ് ഈ ജോസി കള്ളപ്പരിഷക്ക്.

കമ്മിറ്റിയിലേക്ക് ഒരു സഹോദരിയെ ഫാ. സജി നോമിനിയായി നാമ നിര്‍ദ്ദേശം ചെയ്തപ്പോള്‍ അന്നത്തെ അദ്ദേഹത്തിന്‍റെ യജമാനനായ VATTAN തോമായുടെ ഉപദേശം കേട്ടു ആ സഹോദരിയെ ക്രൂരമായി അപമാനിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്ത ഒരു നീചനാണ് ഇദ്ദേഹം എന്ന് കൊപ്പെലുകാര്‍ ഇന്നും മറന്നിട്ടില്ല.

ഫാ സക്കറിയയുടെ കീപ്‌ ആയിരുന്നു ആ സഹോദരി എന്നുവരെ ആരോപിക്കാന്‍ മടിക്കാതിരുന്ന ഈ മനുഷ്യ-മൃഗമാണ്‌ ഇന്ന് കൊപ്പെലുകാരുടെ പണത്തിനു കണക്കു സൂക്ഷിക്കുവാന്‍ പോകുന്നത്!

Anonymous said...

Our big guys the famous SMC Curia, listen up

This is true to all real catholics

എന്റെ ക്രിസ്തീയ വിശ്വാസത്തിനു യാതൊരു പങ്കും വഹിക്കാത്ത താമരകുരിശു ഞങ്ങളുടെ തലയില്‍ വച്ചുകെട്ടാനോ അല്ത്താരയില്‍ തൂക്കാനോ ശ്രമിക്കണ്ട.

ആ കുരിശു വേണമെങ്കില്‍ പള്ളിയുടെ മുഘവാരത്തിനു മുകളിലോ, മണിമാളികയുടെ മുകളിലോ വച്ചോളൂ.

അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്.

ഈശോയില്‍ വിശ്വസിച്ചു ജീവിക്കാനും, അവനിലുള്ള വിശ്വാസം ഞങ്ങളില്‍ വര്ധിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കി തരുക.

അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

Anonymous said...

ഫാ. വര്‍ഗീസ്‌ ചെയ്ത തെണ്ടിത്തരങ്ങള്‍

ക്രൂശിത രൂപം വച്ചു തന്നെ പള്ളി വെഞ്ചിരിച്ചിട്ടും കൊപ്പെലുകാര്‍ വീണ്ടും പ്രശ്നക്കാരായി തുടരുന്നു എന്ന് ലോകര്‍ക്ക് കാണിച്ച് കൊടുക്കാനുള്ള അങ്ങാടിയത്തിന്‍റെ ഒരു പൈശാചിക തന്ത്രമാണ് നമ്മള്‍ ഇവിടെ കാണുന്നത് the devil in disguise


കോപ്പെലില്‍ സമാധാനം ചിക്കാഗോ രൂപത ആഗ്രഹിക്കുന്നില്ല.

Anonymous said...

Dear beloved in Christ,

You article is worth more than a million dollar and worth more than pastoral retreat. More than 90% of our community’s voices and concern are mentioned in your short article.

Do you think that our church leader s listen to this? Even if the ignore this, the mission is accomplished through this voice in these last hours of 2010. I hope this sincere article may open the Chicago Diocese’s darkened inner eyes.

Anonymous said...

ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല്‍ പള്ളിക്ക് വേണ്ടേ വേണ്ടാ .

അവന്‍റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം , കള്ള നാറി .

Anonymous said...

നോമിനികളായി ഭാര്യയെയും ഭര്‍ത്താവിനെയും

കോപ്പേല്‍ എന്നല്ല കത്തോലിക്ക സഭയുടെ ചരിത്ത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഒരു ഭാര്യയെയും ഭര്‍ത്താവിനെയും ഒരേ സമയം നോമിനികളായി ഒരു വികാരി നിയമിക്കുന്നത്.


ഫാ വര്‍ഗീസിന് ഈ കുടുംബത്തോടുള്ള കടപ്പാടിനും അഭേദ്യ ബന്ധത്തിനും കാരണം എന്തെന്ന് അന്ന്വേഷിക്കെണ്ടിയിരിക്കുന്നു.

Answer anyone?
vattan thomas recommendation and chicken curry

Anonymous said...

പ്രിയപ്പെട്ട അച്ചന്മാരും പിതാക്കന്മാരും ദയവായി മനസ്സിലാക്കാന്‍ ശ്രമിക്കണം.

ഞങ്ങള്‍ക്ക് വേണ്ടത് ദേവാലയ സമുച്ചയങ്ങളല്ല, ആത്മീയ വളര്‍ച്ചയാണ്, നല്ല സാമൂഹിക ബന്ധങ്ങളാണ്, ഞങ്ങളുടെ കുട്ടികളുടെ നല്ല ഭാവിയാണ്.

അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്.


എന്റെ കുടുംബത്തിന്റെ പാരമ്പര്യങ്ങള്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തുകൊള്ളാം.

അതെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു വിഷമിക്കണ്ട.

Anonymous said...

"തോപ്പിയുടെ രഹസൃം"


ചിന്നമായ,
കറുബന്‍ യോഹനാന്‍റെയും, ജോര്‍ജ്കുട്ടിയുടെയും രഹസൃം!
ത്രീത്വത്തിന്‍റെ രഹസൃം പോലെ അത്ര രഹസൃമല്ല!
1984 മുതല്‍ അങ്ങാടിയത്ത്, പളളിക്കാപറബന് Johnnie Walker BLACK LABEL & $വീതവും എല്ലാ വര്‍ഷം കാഴച്ചവെക്കല്‍ പതിവായി! പവ്വത്തിനാണെങ്കില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വിവരംകെട്ട ഏത് പൊട്ടനായാലും വിരോധമില്ല,ക്ലാവര്‍ ആയിരിക്കണം എന്നുമാത്രം! ആ കാലത്ത് BLUE Label ഇല്ലായിരുന്നു.അന്നത്തേ കാലത്ത് BLACK LABEL നബര്‍ വണ്ണ്! കളളും,പണവും അങ്ങാടിയത്ത് പളളിക്കാപറബന് വര്‍ഷം തോറും കാഴച്ചവെക്കാറ് പതിവായി! DALLAS നിന്ന് DETROIT ലേക്ക് പോകേണ്ട [1997] അങ്ങാടിയത്തിനേ CHICAGO ലേക്ക് തിരുമറി നടത്തി. പാലായിലെ പളളിക്കാപറബന് Johnnie Walker BLACK LABEL കൊടുത്തതിന്‍റെ കഴിവ്! [പളളിക്കാപറബന്‍, [KCBC] കേരള മദൃവിരുദ്ധ കമറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. എങ്കിലും കറബന്‍ യോഹനാന്നേ അതിരില്ലാത്ത സ്നേഹിച്ച കാരണത്താലാണ് അങ്ങാടിയെന്ന ഞാന്‍ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായത്]. BLACK LABEL ലം, അങ്ങാടിയത്തിന്‍റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!

പാലം കടുക്കുംവരെ, നാരായണ നാരായണ! പാലം കടുന്നാല്‍ കൂരായണ കൂരായണ!

പാലാ പളളിക്കാപറബനും, അങ്ങാടിയത്ത് ചാകോച്ഛനും തമ്മിലുളള കരാര്..... ചാകോച്ഛന് അമേരിക്കയില്‍ നിന്ന് കിട്ടുന്ന ശബളത്തിന്‍റെ പകുതിയും, കിബളത്തിന്‍റെ പകുതിയും പകുതി പളളിക്കാപറബന് കിട്ടിരിക്കണം.അത് മുടങ്ങാതേ കൊടുക്കുന്നുണ്ട്. അത് മുടങ്ങുബോഴാണ് തലകറക്കം അങ്ങാടിയത്തിന് അനുഭവപെടുന്നത്.

84 മുതല്‍ 92 ല്‍ സ്വന്തമായി പളളികിട്ടുന്നതുവരെ ലാറ്റിന്‍കാരുടെ കാരൂണൃത്തില്‍ കഴിഞ്ഞുകൂടിയ അങ്ങാടിയത്ത് ചാകോച്ഛന്‍ സ്വന്തമായി പളളിവന്നപ്പോള്‍, ലാറ്റിന്‍കാരെ ചീത്തപറയുവാന്‍ തുടങ്ങി.പോര്‍ച്ചികീസ് നമ്മുടെ പാരൃപരം നശിപ്പിച്ചു. ഇതിന്‍റെ പ്രതികാരം തീര്‍ക്കുന്നതാണ് കുണ്ടിതിരിഞ്ഞുളള കുറുബാന1

Anonymous said...

തോപ്പിയുടെ രഹസൃം"


ചിന്നമായ,
കറുബന്‍ യോഹനാന്‍റെയും, ജോര്‍ജ്കുട്ടിയുടെയും രഹസൃം!
ത്രീത്വത്തിന്‍റെ രഹസൃം പോലെ അത്ര രഹസൃമല്ല!
1984 മുതല്‍ അങ്ങാടിയത്ത്, പളളിക്കാപറബന് Johnnie Walker BLACK LABEL & $വീതവും എല്ലാ വര്‍ഷം കാഴച്ചവെക്കല്‍ പതിവായി! പവ്വത്തിനാണെങ്കില്‍ ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന വിവരംകെട്ട ഏത് പൊട്ടനായാലും വിരോധമില്ല,ക്ലാവര്‍ ആയിരിക്കണം എന്നുമാത്രം! ആ കാലത്ത് BLUE Label ഇല്ലായിരുന്നു.അന്നത്തേ കാലത്ത് BLACK LABEL നബര്‍ വണ്ണ്! കളളും,പണവും അങ്ങാടിയത്ത് പളളിക്കാപറബന് വര്‍ഷം തോറും കാഴച്ചവെക്കാറ് പതിവായി! DALLAS നിന്ന് DETROIT ലേക്ക് പോകേണ്ട [1997] അങ്ങാടിയത്തിനേ CHICAGO ലേക്ക് തിരുമറി നടത്തി. പാലായിലെ പളളിക്കാപറബന് Johnnie Walker BLACK LABEL കൊടുത്തതിന്‍റെ കഴിവ്! [പളളിക്കാപറബന്‍, [KCBC] കേരള മദൃവിരുദ്ധ കമറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. എങ്കിലും കറബന്‍ യോഹനാന്നേ അതിരില്ലാത്ത സ്നേഹിച്ച കാരണത്താലാണ് അങ്ങാടിയെന്ന ഞാന്‍ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായത്]. BLACK LABEL ലം, അങ്ങാടിയത്തിന്‍റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!

പാലം കടുക്കുംവരെ, നാരായണ നാരായണ! പാലം കടുന്നാല്‍ കൂരായണ കൂരായണ!

പാലാ പളളിക്കാപറബനും, അങ്ങാടിയത്ത് ചാകോച്ഛനും തമ്മിലുളള കരാര്..... ചാകോച്ഛന് അമേരിക്കയില്‍ നിന്ന് കിട്ടുന്ന ശബളത്തിന്‍റെ പകുതിയും, കിബളത്തിന്‍റെ പകുതിയും പകുതി പളളിക്കാപറബന് കിട്ടിരിക്കണം.അത് മുടങ്ങാതേ കൊടുക്കുന്നുണ്ട്. അത് മുടങ്ങുബോഴാണ് തലകറക്കം അങ്ങാടിയത്തിന് അനുഭവപെടുന്നത്.

84 മുതല്‍ 92 ല്‍ സ്വന്തമായി പളളികിട്ടുന്നതുവരെ ലാറ്റിന്‍കാരുടെ കാരൂണൃത്തില്‍ കഴിഞ്ഞുകൂടിയ അങ്ങാടിയത്ത് ചാകോച്ഛന്‍ സ്വന്തമായി പളളിവന്നപ്പോള്‍, ലാറ്റിന്‍കാരെ ചീത്തപറയുവാന്‍ തുടങ്ങി.പോര്‍ച്ചികീസ് നമ്മുടെ പാരൃപരം നശിപ്പിച്ചു. ഇതിന്‍റെ പ്രതികാരം തീര്‍ക്കുന്നതാണ് കുണ്ടിതിരിഞ്ഞുളള കുറുബാന1

Anonymous said...

***** സ്വന്തം കൌപീനം അഴിക്കാന്‍

ചിക്കാഗോയുടെ പച്ചക്കൊടിയില്ലാതെ സ്വന്തം കൌപീനം പോലും അഴിക്കാത്ത ഫാ വര്‍ഗീസ്‌ coppell പാരിഷ് കൌന്സിലിലേക്ക് അംഗങ്ങളെ സ്വയം nominate ചെയ്തു.

ചിക്കാഗോയുടെ അറിവും മൌനസമ്മതവും കൂടാതെയാണ് അദ്ദേഹം ഈ വികൃതി കാണിച്ചതെന്ന് ആരും വിശ്വസിക്കുന്നില്ല.

Anonymous said...

Your Excellency Mar Jacob

As the new year wish we ask you few things, please look over and do something if you are capable.


We are sick and tired of your and your goonda priests' misdeeds."

കാരണം ഈ രൂപതയോ പള്ളിയോ മൂലം ഇവിടത്തെ ജനങ്ങള്‍ക്ക്‌ യാതൊരു നന്മയും ഉണ്ടായിട്ടില്ല.

പ്രത്യുത ഉള്ള മനസമാധാനം കെടുത്തി മാത്രം പറഞ്ഞാല്‍ മതിയല്ലോ.

ഈ രൂപതയും അങ്ങും വന്നതില്‍ പിന്നെ ഞങ്ങള്‍ ആത്മീയമായി കീഴോട്ടു പോയിട്ടേയുള്ളൂ.

ഇവിടുത്തെ ജനങ്ങള്‍ ഹാര്‍ഡ് work ചെയ്ത് ഉണ്ടാക്കുന്ന ഡോളര്‍ അങ്ങേയ്ക്കും അങ്ങയുടെ തെമ്മാടി പുരോഹിതര്‍ക്കും കാള കളിക്കാന്‍ അവര്‍ തരുന്നില്ലെങ്കില്‍ കര്‍മ്മ ഫലം എന്ന് കണക്കാക്കുക.

വെറുതെ മനുഷ്യരെ കുഴയ്ക്കാതെ. Leave us alone.

Anonymous said...

Exactly my feelings.
The person who wrote this comment wrote it from his heart. Why our heartless church leaders treat us like shit?
The Malayalee people who live in this country is the most hard working. Even the coolie people in Kerala are better off. Our Church leaders are like leeches. This has to stop. Dear Syro-Malabar Voice, from the bottom of my heart, I thank you for giving the opportunity for people like us to exprss our opeinion.

Anonymous said...

Bishop Angaiath, get a life!

Anonymous said...

ചീഞ്ഞു പുഴുത്ത പുരോഹിതര്‍.


പുരോഹിതവൃത്തിയുടെ മൂല്യങ്ങള്‍ക്ക് ഘടക വിരുദ്ധമായി പ്രവര്‍ത്തിച്ച്‌ അന്യായങ്ങളും പാപങ്ങളും ചെയ്യുന്നവരാണ് യഥാര്‍ത്തത്തില്‍ ചീഞ്ഞു പുഴുത്ത പുരോഹിതര്‍.

ഉദാഹരണം:

1. സ്ഥാനമാനങ്ങള്‍ക്ക്‌ പിറകെ പരക്കം പായുന്നവര്‍

2. എല്ലാ അധികാരങ്ങളും സ്വന്തം കയ്യിലൊതുക്കി അത് തോന്ന്യാസം കയ്യാളുന്നവര്‍

3. ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ചിട്ടുള്ള വിശ്വാസം കൈമുതലാക്കി അവരെ ചൂഷണം ചെയ്യുന്നവര്‍

4. നിരാലംബരായ കുട്ടികളോടും അബലകലായ സ്ത്രീകളോടും അന്യായം ചെയ്യുന്നവര്‍

5. യോഗ്യരെ താഴ്ത്തിക്കെട്ടി അയോഗ്യരെ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി തന്റെ സ്ഥാനവും അധികാരവും ദുരുപയോഗപ്പെടുത്തുന്നവര്‍

6. ഒരുവന്റെ അപരാധത്തിന് അപരനെ ശിക്ഷിക്കുന്നവര്‍

7. കുറ്റം ചെയ്തു എന്ന് സംശയമുള്ളവരോട് ക്ഷമയും ദയയും അനുകമ്പയും കാണിക്കാതെ ഹൃദയത്തില്‍ പകയും വൈരാഗ്യവും പേറി നടക്കുന്നവര്‍

8. വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടുന്നതിനു പകരം വിമര്‍ശകരോട് പ്രതികാരം ചെയ്യുന്നവര്‍

9. അധികാരം ദുര്‍വിനിയോഗിച്ചു ഭീകര ഭരണം നടത്തി കര്‍ത്താവിന്റെ കുഞ്ഞാടുകളുടെ ഹൃദയത്തില്‍ ഭീതി പരത്തുന്നവര്‍

10. തന്റെ മേല്‍നോട്ടത്തിനായി ഏല്‍പ്പിക്കപ്പെട്ട കുഞ്ഞാടിന്‍ പറ്റത്തിനിടയില്‍ ഇടര്‍ച്ചയും പിളര്‍പ്പും സൃഷ്ടിച്ചു അവയെ നോവിക്കുന്നവര്‍

മേല്‍പ്പറഞ്ഞ തരത്തിലുള്ള പുരോഹിതര്‍ കൈഅഫാസിന്റെ തന്നെ ഒപ്പം കുറ്റവാളികളാണ്.

Anonymous said...

Our New years Resolution "We don't want Fr. Varghese in Coppell Parish"
1.He is a claver group leader
2.His mind is not clean
3.He want to divide and rule
4.He will distroy our community
5.He mess our X'mas night
6.He don't want to work for the community
7.He only listen claver leaders
8.He don't care cardinal,Pope and Jesus.but he care claver Bishops
9.He is not a loving priest
10. He is a trouble maker to Coppell Parish
11.He distroy the peace of Coppell community.
So WE DON'T WANT HIM NO MORE IN COPPELL.

Anonymous said...

സീറോമലബാറ്സൌണ്ട്.ബ്ളോഗ്സ്പോട്ട്.കോം....വായിച്ചപ്പോള്‍,

ക്ലാവര്‍ മേനിയ!

വീട്ടമ്മയുടെ തലയ്‍ക്കടിച്ച് ക്ലാവര്‍ കുരിശു കവര്‍ന്നു.

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ക്ലാവര്‍ കുരിശു കള്ളക്കടത്തു പിടിച്ചു.


ക്ലാവര്‍ കമ്പനികള്‍ പിടിമുറുക്കുന്നു.

ക്ലാവര്‍ കൃഷി വ്യാപിപ്പിക്കണം: ക്ലാവര്‍ ബോര്‍ഡ്.

വിപണിയില്‍ ചൈനീസ് ക്ലാവരുകള്‍.

10 രൂപയ്‍ക്ക് ക്ലാവര്‍ കുരിശു നല്‍കും: പാല തിരുമേനി.


ചെങ്ങനശ്ശേരി ക്ലാവര്‍ മിസൈല്‍ പരീക്ഷിച്ചു.

പാലായിലെ ജെനങ്ങള്‍


ഇത് മനുഷ്യന്റെ സമാധാനം കളയാന്‍ കള്ള തിരുമേനി ഇറക്കിയിരുക്കുന്ന ഒരു തറ നമ്പര്‍ ആണെന്ന് പാലായിലെ ജെനങ്ങള്‍ പ്രതികരിച്ചു.ഇതിനെതിരെ ഒന്നും പറയാന്‍ പറ്റാത്തതില്‍ തങ്ങള്‍ക് സങ്കടമുണ്ടെന്ന് അവര്‍ ബി ബി സീ യോട് പറഞ്ഞു.

ഇതിലുളള പല കാരൃങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി,
"തോപ്പിയുടെ രഹസൃം"

BLACK LABEL ലം, അങ്ങാടിയത്തിന്‍റെ കളള ക്ലാവര്‍ തോപ്പിയും ജനങ്ങളുടെ മുന്നില്‍ നബര്‍ വണ്ണ്!
Johnnie Walker BLACK LABEL കൊണ്ട് അങ്ങാടിയത്തിന് കിട്ടിയ കളള ക്ലാവറിന്‍റെ പുണൃം!

Mathew , Arizona said...

HARD HUGGING PREIST (Fr.ROY KADUPPAN) FAREWELL FUND

The Parish Preists are secretly calling the people to contribute to Fr.Roy Kadupil's fund.His gang is planning to raise 100K from all the parishes in USA for giving to ROY Kadupan when he is going back to Kerala.All the Vicar's in different parishes and mission's are appointed by Kaduppan . Now they want to show their support and thanks to bring them here to US for looting the fellow parish members. Our Vicar/ Trustee called me to and requested Farewell contribution for the "HARD HUGGING PREIST"(ROY KADUPPAN) and I told Im not going to give even one pene for him.

Anonymous said...

സീനായ് മല ബാര്‍ എന്ന പേരില്‍ ഒരു ബാര്‍ ആയിരം മീറ്റര്‍ അകലെ കൊപ്പേല്‍ പള്ളിയുടെ ഏറ്റവും പിറകില്‍ നിര്‍മ്മിക്കുക.രണ്ടു ലിറ്റര്‍ വെള്ളവും ഒരു ലിറ്റര്‍ സോഡയും സമം ചേര്‍ത്ത് അര ലിറ്റര്‍ കറമ്പന്‍ യോഹന്നാനെ അതിന്റെ മീതെ ഒഴിച്ചിട്ടു ഒരു ബക്കറ്റില്‍ പതുക്കെ കലക്കുക കുറെ സ്ട്രോയും വാങ്ങുക എന്നിട്ട് തോമ, രജി ,പാതാളവാസി, തൊരപ്പന്‍, ഊരാളി ഗായകന്‍ ,കിളവന്‍ കോഴി ഇത്രയും പേരെ കുര്‍ബാന സമയം അവിടെ ആക്കുക.കൂട്ടിനു അവന്മാരുടെ ഭൂതന കളെ കൂടി കൂട്ടുക .
കൊപ്പെലിലെ ധീര വനിത അവശ്യം വന്നാല്‍ ഫോണില്‍ കുത്തികളിക്കുവാന്‍ റെടി ആയിരിക്കണം . കുര്‍ബാന കഴിയുമ്പോള്‍ അവരെ പുറത്തു വിടുക ഇത്രയും ചെയ്‌താല്‍ കൊപ്പേല്‍ എന്നന്നേക്കും ശാന്തം! ഉറപ്പു !

Anonymous said...

ഒരു പാതിരിയുടെ തനി നിറം കൊപ്പെലില്‍ !!
___===___===___====___====__

വ്യത്യസ്തനാമൊരു കള്ളനാം.കത്തനാരെ കൊപ്പെലില്‍ആരും ...തിരിച്ചറിഞ്ഞില്ലാ..

കൊപ്പെലിന്‍ കള്ളന്മാര്‍ക്ക് തലവനാം പാതിരി കോപ്പെല് പിള്ളേര്‍ക്ക് വെറുമൊരു കാടന്‍ !

വെറുമൊരു കാടനല്ലിയാല് അവര്‍ക്കൊരു കാലന്‍ തന്നെ !

കാലന്‍ ..കാലന്‍.. കാലന്‍... കാലന്‍ !

നുണകള്‍ മാത്രം അല്ത്താരയില്‍ നിന്നും തട്ടിവിടുന്നൊരു തട്ടിപ്പ് വീരന്‍ !

വീരന്‍ !..വീരന്‍ ..!വീരന്‍ !വീരന്‍ !

കണക്കില് തിരുമറി ഫയലുകള്‍ മുക്കല്‍ഇത്യാദി ഗുണങ്ങള്‍ ഒന്നിച്ചു ചെയ്യും നമ്മുടെ ധീരന്‍ !

ധീരന്‍ !..ധീരന്‍ !.. ധീരന്‍ !.ധീരന്‍ !

കൂട്ടിനു കുടിയന്‍, കണക്കുകള്‍ തിരുത്താന്‍ തുരപ്പന്‍ ഹായ് ..ഹായ് ...ഹായ്... ഹായ്

നോമിനി എന്നൊരു ഓമനപേരില്‍ കള്ളന്മാരെ കൂട്ടിനു ചേര്‍ക്കും നമ്മുടെ കള്ളനാം കത്തനാര്‍ !


വ്യത്യസ്തനാമൊരു കള്ളനാം.കത്തനാരെ കൊപ്പെലില്‍ആരും ...തിരിച്ചറിഞ്ഞില്ലാ..

ഓന്തിനെപ്പോലെ നിറങ്ങള്‍ മാറും ഭാവം മാറും വേഷങ്ങള്‍ വേഗം മാറും നമ്മുടെ ഇഷ്ടന്‍!

ഇഷ്ടന്‍ ..ഇഷ്ടന്‍ ......ഇഷ്ടന്‍

അറിയാതെ ആരും അറിയാതെ തിരുത്തും ഫയലുകള്‍ മുക്കും ഫയലുകള്‍ വീരനാം ഈ കത്തനാര്‍ !


കര്‍ത്താവേ , ഇതുമൊരു കത്തനാരോ ?

എന്ത് കള്ളത്തരങ്ങളും യാതൊരു ഉളുപ്പും കൂടാതെ ചെയ്യുന്ന കത്തനാരെ ,
നിങ്ങളുടെ കഴിവ് ആരെയും... ആരെയുംവെല്ലുന്ന കലികാല വൈഭവ തുല്യം!



ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ കോഴിക്കാലും തുടയും അറുക്കുന്ന മിടുക്കന്‍ !
ഹായ് ..ഹായ് ...ഹായ്... ഹായ് !

കാലന്‍ തോമായുടെ ഉറ്റ സ്നേഹിതന്‍ വൈക്കത്തു നിന്നും വേരറ്റ വലിയൊരു കാലന്‍ !

വ്യത്യസ്തനാമൊരു കള്ളനാം.കത്തനാരെ കൊപ്പെലില്‍ആരും ...തിരിച്ചറിഞ്ഞില്ലാ..

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ .......

ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ ..

എല്ലാം.. ഒളിപ്പിച്ചു വയ്ക്കുന്ന ..കള്ളന്‍ !

ക്രിസ്തു മാസ് രാത്രി യില്‍

കവിളില്‍ തലോടുന്ന സ്നേഹം നടിച്ചു

തിളങ്ങുന്ന സ്റെയിന്‍ ലെസ്സ്റ്റീല് കത്തികൊണ്ട്

കോപ്പെല് പിള്ളേരുടെ ചങ്കില്‍ ആഞ്ഞ് കുത്തിയ

വീര പരാക്രമി ബിശോപ്പിന്റെ മോനെ !!!


അങ്ങനെ ക്രിസ്മസ് രാത്രിയില്‍ ..........

വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ മൊത്തത്തില്‍

നമ്മള്‍ തിരിച്ചറിയുന്നു!!!!!!!!!


എന്ത് പറഞ്ഞാലും പോലീസിനെ കൊണ്ട് വിശ്വാസികളെ തല്ലിക്കാന്‍...

കച്ച കെട്ടി ഇറങ്ങിയ നിങ്ങള്‍ ആരുടെ കത്തനാര് ഹേ ?

വ്യത്യസ്തനാമൊരു അച്ഛനാം കള്ളനെ മൊത്തത്തില്‍

നമ്മള്‍ തിരിച്ചറിയുന്നു!!!!!!!!!



ബിശോപ്പു പറയുന്നത് എന്തുമെ ചെയ്യുന്ന

വീര പരാക്രമീ പാതിരി നിങ്ങള്ക്ക്

ഞങ്ങള് കോപ്പെല് പിള്ളേരുടെ അഭിവാദ്യം !


WELCOME TO 2011

Anonymous said...

If you want follow lattin mass Please go to Lattin Church. Also you can save money too!

Anonymous said...

"Anonymous said...
If you want follow lattin mass Please go to Lattin Church. Also you can save money too!
January 1, 2011 7:24 PM"

I said this many times...

Give my money back, and I will gladly get out of Syro church and go to English church. Deal?

Anonymous said...

കൊപ്പെലിലുള്ള എല്ലാ വനിതകളെയും പിന്തള്ളിയാണ് ഈ ധീര വനിത ഇത്രയും വലിയ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത് .പല ജിഫി മാറും ഇതിലേക്ക് മത്സരിച്ചിരുന്നു .ഈ വര്‍ഷത്തെ കൊപ്പെലിലെ ഈ ധീര വനിതക്ക് കൊപ്പെലിലെ എല്ലാ കൊപ്പെന്മാരും നന്ദി അറിയിക്കുന്നു . അടുത്ത വര്‍ഷത്തെ ധീര വനിത ആരാണാവോ ? ഇപ്പോഴേ ആഞ്ഞു പയറ്റുക !

അടുത്ത വര്ഷം ഒരു വീര പുരുഷു കൂടി ഉണ്ടെങ്കില്‍ നന്ന് !

Wish you all good luck and A HAPPY NEW YEAR !!!

പിന്നെ ചില നേതാക്കന്മാരുടെ പണി കണ്ടപ്പോള്‍ ഇത് പറയാതെ വയ്യാ !


നീതി ആണല്ലോ നമ്മുടെ നേതാക്കന്മാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുക!

എന്നാല്‍ കേട്ടോളൂ !

നീതിയില്‍ കൂറുള്ള ന്യായാധിപന്‍

നീതിയുടെ കുഴലില്‍ കൂടി നോക്കിയപ്പോള്‍

വാദി കുളിക്കുന്നത് കണ്ടൂ !


പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പാവം

വാദി കുരക്കുന്നത് ആയി കണ്ടൂ !



പിന്നെ ന്യായാധിപന്‍ വാദി യെ കാണാത്ത മട്ടില്‍ കാറില്‍ അഭയ യെ തേടി !

Anonymous said...

എല്ലാവര്‍ഷവും new year -നു കുബസാരിച് വിശുത്ത കുര്‍ബാന കൈകൊണ്ടായിരുന്നു വിശ്വത്ത ബെലിയില്‍ പങ്കുകൊണ്ടിരുന്നത് . ആ പതിവ് ഈ വര്‍ഷം തെറ്റിച്ചു . കള്ളനും നുണയനും കുതുകാലുവെട്ടിയുമായ ഈ വര്‍ഗീസ്‌ അച്ചന്റെയടുത്തു എങ്ങനെയാണ് ഒന്ന് മനസുതോറന്നു കുബസ്സാരിക്കുക . അങ്ങേരു കോഴിക്കാലും ചപ്പാത്തിയും കൂട്ടിനു ബ്ലാക്ക്‌ ലേബലും മൂക്കറ്റം അടിച്ചു തോമായോടും അവന്റെ പരിവാരത്തോടും എന്‍റെ പാപങ്ങള്‍ പറഞ്ഞുകെല്പിക്കില്ലന്നു ആര്‍ക്കറിയാം . ഒരിക്കല്‍ തോമ പറഞ്ഞതാണ് അച്ഛന് ഇച്ചിരി അകത്തുചെന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുട്ടെന്നു മണി മണി പോലെ അച്ഛന്‍ പറയുമെന്ന് . ഇത് പാപമല്ലേ , കുബസാരരെഹസ്യം പുറത്തു പറയുന്നത് തീര്‍ത്തും പാപം തന്നെയാണ് . ഇവിടെ കോപ്പെളില്‍ പള്ളിയില്‍ വരുന്ന ബെഹുഭൂരിഭാഹം സ്രീകളുടെ വിവരം തോമാക്കരിയാമെന്നുവരെ അവന്‍പറഞ്ഞു . അച്ഛന്‍ ഈ വേണ്ടാത്ത കാര്യങ്ങള്‍ കണ്ട വട്ടനും പൊട്ടനോടും പറഞ്ഞുനടക്കേണ്ട വല്ലകാര്യവും ഒണ്ടോ , അതും കുബസാരരെഹസ്യം . വളരെ മോശമായി പ്പോയി . ഈ കാരണങ്ങള്‍കൊണ്ട് എന്‍റെ കുബസാരം നാട്ടില്‍ചെന്നിട്ടുമതിയെന്നു തീരുമാനിച്ചു . ഒന്ന് കുബസാരിക്കാന്‍വരെ പറ്റാത്ത സ്ഥിതിയാണ് നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അച്ചന്മാരുടെ അടുത്ത് , എന്ത് ചെയ്യാം അനുഭവിക്കുകത്തന്നെ .

Anonymous said...

കോപ്പേല്‍ പള്ളിയില്‍ വരുന്ന വിശ്വാസികളുടെ സ്രെത്തക്ക് , നിങ്ങള്‍ക്ക് പള്ളിസബന്ദമായ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ നല്ലരീതിയില്‍ സ്യുട്ടും കോട്ടും ഇട്ടുവേണം പള്ളിയില്‍വരാന്‍ . അല്ലാതെ കണ്ട പഴത്തുണി വാരികെട്ടിചുറ്റിവന്നാല്‍ ബ്ലാ ബ്ലാ നിങ്ങളെ ഒരിക്കലും നോമിനി പോയിട്ട് ഒരു ക്ലാവര്‍ ഏഴാം കൂലിവരെ ആക്കില്ല . അതുകൊണ്ട് സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സ്യുട്ടും കോട്ടും ടൈയും കേട്ടിവേണം പള്ളിയില്‍വരാന്‍ . വട്ടന്‍ തോമ ഇതില്‍ പെടില്ല , അവനെ അദികാരസ്ഥാനത്തുനിന്ന് മാത്രമല്ല പള്ളിയില്‍നിന്നുത്തന്നെ ഗെറ്റ് ഔട്ട്‌ അടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് . സോറി തോമ വേറെ ഒരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാണ് . പിഴച്ചവീട്ടില്‍ തോമയെ നബാന്‍ കൊള്ളില്ലാനു വിശ്വാസികള്‍ ഇതിനോടകം മനശിലാക്കികഴിഞ്ഞിരിക്കുന്നു . പാരതോമ ഇനിമുതല്‍ പള്ളിക്ക് പൊറത്ത് സേവനം അനുഷ്ട്ടിച്ചാല്‍ മതി . ബ്ലാ ബ്ലാ വര്‍ഗീസിന്റെ തീരുമാനം അന്തിമമായിരിക്കും . ശ്രീജനങ്ങളും പുരുഷന്മാരെപോലെ കുട്ടപ്പി മാരായി ശ്രീത്വം വെളുപ്പെടുത്തി വേണം വരാന്‍ . നോമിനി ആകണം അദികാരം വേണം എന്നാഗ്രഹം ഒള്ളവര്‍ മാത്രം . 911 സുപ്പെര്‍ ഗേളിന് ബ്ലാ ബ്ലാ യുടെയും തോമായുടെയും പ്രൈവറ്റ് സെക്രട്ടറിയായി തൊടരാം , പള്ളിയിലല്ല പള്ളിക്കുവേളിയില്‍ . കുരുത്തംകെട്ടവല്‍ . ചക്കിക്കൊത്ത ചങ്കരന്‍ ???? കുരുത്തംകെട്ട വട്ടന്‍ തോമാ ?????.

Anonymous said...

ഇന്ന് കൊപ്പേല്‍ പള്ളി വളരെ ശാന്തം ആയിരുന്നു ആളുകള്‍ വളരെ കുറവ് ഒരുപാട് ഒഴിഞ്ഞ കസ്സെരകള്‍ ! എല്ലാവരും എല്ലാം മറന്നു ക്രിസ്മസ്സിനു വന്നിട്ട് കിട്ടിയ അടി വളരെ ചൂടേറി യതായി രുന്നു .

ഈ പുതിയ വര്ഷം തുടങ്ങിയപ്പോഴേ എന്തിനാണ് വെറുതെ അടി വാങ്ങിക്കുന്നത് ?

കൈയില്‍ ഇരുന്ന കാശും പോയി സമാധാനവും പോയി പിന്നെ മാനഹാനിയും പീടിപ്പിക്കലും !


ചുമ്മതാല്ലാ കൈ നീട്ടുന്നിടതെല്ലാം വാലെറ്റും തുറക്കരുത് എന്ന് പറയുന്നത് !

Anonymous said...

Annoncement from Philadelphia

There will be no ccd on 1st sunday of every year because it is decided to celebrate as the birthday of Mr Asianet's mother in law and the Holy Mass will of two hours..

Anonymous said...

ഏപ്രില്‍ 1,2,3 തീയതികളില്‍ കൊപ്പെലില്‍ ധ്യാനം നടക്കാന്‍ പോകുന്നു ! അച്ചോ , ഇപ്പോള്‍ ധ്യാനം എന്ന് കേട്ടാല്‍ ഞങ്ങള്‍ക്ക് ഭയങ്കര പേടിയാണ് .


കഴിഞ്ഞ വര്‍ഷത്തോടെ ഞങ്ങള്‍ക്ക് ധ്യാനം എത്രമാത്രം രൂപാ താക്ക്‌ വിലയുള്ളതാണ് എന്ന് ഞങ്ങളുടെ രൂപാ അധ്യക്ഷന്‍ പഠിപ്പിച്ചു തന്നൂ ! ഇനിയും എന്തിനാണ് ഞങ്ങളെ ഇതുപോലെ പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ?

ഇനിയും ഞങ്ങളെ നല്ലവരാക്കിയിട്ടു പുതിയ വല്ല പണിയും തരുമോ ? ഇപ്പോഴും പഴയതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല ട്ടോ !

നല്ലവരാക്കിയില്ലെങ്കിലും കുഴപ്പമില്ല . ഒരു വര്‍ഷമായിട്ടു ശിക്ഷിച്ചത് പോരെ ? എന്താണ് പുതിയ പ്ലാന്‍ ?
ഞങ്ങളെ ധ്യാനം കൂടിപ്പിച്ചിട്ടു ഒരു അച്ഛനെ ധ്യാനം കഴിയുന്നതിനു മുന്‍പേ കുരുശില്‍ തറച്ചില്ലേ ? അത് അങ്ങനെ പെട്ടന്ന് മറക്കാന്‍ പറ്റുമോ വല്യ അച്ചോ ?


ഇത് പേടിച്ചു പോയ കൊപ്പെലിലെ ഒരു കുഞ്ഞാട് ആണ് അച്ചോ !

Anonymous said...

ഇന്ന് കൊപ്പെലില്‍ ആള് വളരെ കുറവായിട്ടും പാട്ടിനു നല്ല ശൌണ്ട് ആയിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത് ! ഇവന്മാര്‍ക്ക് പറഞ്ഞാല്‍ എന്താ ഇത്ര മനസ്സില്‍ ആകാത്തത് ? ചെണ്ടയോ മദ്ധ ളുമോ എന്തോ ഭയങ്കര അവതാളം ആയിരുന്നെന്നു ! അതും കൂടി ആയപ്പോള്‍ ബെലെ ഭേഷ് ആയീന്നു ! നിങ്ങള്‍ പുറകില്‍ ഉണ്ടന്ന് ഞങ്ങള്‍ക്ക് നന്നായി ട്ട് അറിയാം ! അ , ആരു ആണ് എന്നും അറിയാം . പിന്നെ എന്തിനാണ് ഞങ്ങളുടെ പെടലി ഇടറാന്‍ ഉള്ള പണി തരുന്നത് ?പിറകിലായത് നമ്മുടെ ഭാഗ്യം അല്ലെങ്കില്‍ എന്തെല്ലാം ഗോഷ്ട്ടി നമ്മള് കാണേണ്ടി വന്നേനെ എന്നോര്‍ത്ത് ഞങ്ങള് ഇപ്പോള്‍ സമാധാനിക്കുന്നു ! ആള് കുറയുന്നത് അനുസരിച്ച് ശൌണ്ട് അല്പം കുറച്ചു എന്ന് വെച്ച് കുഴപ്പമില്ല ചേട്ടന്‍ മാരെ ! അല്ലെങ്കില്‍ ദൈവം കൂടി പേടിക്കും ഈ പെരുമ്പറ മുഴക്കം കൊണ്ട് . പിന്നെ ഞങ്ങളുടെ എകാക്ദ്രയും നഷ്ടപെടുന്നു . ചേട്ടന്മാര് ഇനി യും അവതാലമുണ്ടാക്കരുതെ പ്ലീസ് . ഹെല്പ് അസ്‌ ! ഇനി നിങ്ങളുടെ പേര് പറഞ്ഞു ഫെമോസ് ആക്കെന്ടന്നു കരുതിയാണ് ചേട്ടന്മാരെ എന്ന് വിളിച്ചത് കേട്ടോ കുഞ്ഞുമക്കളെ ! melodious ഗാനങ്ങളല്ലേ പ്രാര്‍ഥിക്കാന്‍ ഒരു മൂട് തരിക ! ഇനി അങ്ങനല്ലാന്നുണ്ടോ ചേട്ടന്മാരെ ? I KNOW WHAT YOU ARE SAYING NOW, BUT I HAVE TO SAY THIS TO YOU ALL PEACE BE WITH YOU BROTHERS AND SYSTERS ALSO THANK YOU AND A HAPPY SWEET MELODIOUS NEW YEAR TO YOU ALL.

ചുമ്മാതല്ല നമ്മുടെ പോപ്പ് പറഞ്ഞത് ചെണ്ട മേള ഉപകരണങ്ങള് പള്ളിയില്‍ നിന്നും മാറ്റണം എന്ന് .

Anonymous said...

dear anony from philadelphia,

as you think the church is not the dowry of mr asianet.

rev. fr. publicity need mr aasianet to cast him. that's y he granted off to sunday school on mr asianet's mother in law's birth day.

mr asianet is innocent even though he is calles ***cent.

Anonymous said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8554835&tabId=9&BV_ID=@@@

Anonymous said...

They came here for themselves and not for us. Happy retired life in USA and collect the dollars as much as possible for them.

Anonymous said...

This is really a tragedy for us. These priests robbed us and divided us into pieces. The people who still support them will be cursed by the faithful. Become a man and love god. Stop becoming the puppets of these crooks.Jesus would have repeated what he did one day at Jerusalem if he visits us now.

Anonymous said...

Santa Ana parish has an 80 year old priest who made a secret deal with Bishop Angadiath to stay longer even after retirement to make more $$$ for his bank account.Bishop Angadiath is clueless what he doing to us and will destroy this SYRO MALABAR DIOCESE.

Anonymous said...

പണ്ട് സീറോ മലബാര്‍ കത്തോലിക്കരുടെ കുര്‍ബാനയില്‍ "കലഹപ്രിയരായ ജനങ്ങളെ ചിതറിക്കേണമേ" എന്ന് പ്രാത്ഥനയുണ്ടായിരുന്നു. തങ്ങളുടെ തനി സ്വഭാവം അറിയാവുന്ന ചില അച്ചന്മാര്‍, ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കെണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ "കലഹപ്രിയരായ ജനങ്ങളെ സ്നേഹത്തില്‍ ഒന്നിപ്പിക്കേണമേ" എന്ന് മാറ്റി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അത് മറ്റുചില അച്ചന്മാര്‍ക്ക് പിടിച്ചില്ല, കാരണം അവര്‍ക്ക് വിശ്വാസികളായ പൊതുജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതിലായിരുന്നു താല്പര്യം. പൊതുജനങ്ങള്‍ക്ക് തമ്മിലടിക്കാനായി ഓരോ പരിഷ്കാരങ്ങളും അവര്‍ നടത്തിവന്നു. അങ്ങനെ പരസ്പരം കലഹിക്കുന്ന പൊതുജനങ്ങള്‍ സ്നേഹത്തില്‍ ഒന്നിച്ചാല്‍ പിന്നെ എങ്ങനെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും എന്നും ഈ അച്ചന്മാര്‍ ചിന്തിച്ചു. അതുകൊണ്ട് വീണ്ടും കുര്‍ബാനക്രമം പരിഷ്കരിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ പ്രാര്‍ത്ഥന അപ്പാടെ അപ്രത്യക്ഷമായി!!

So wakeup people. Stay together with one voice! Be proud to be a Syro-malabarian; but be the proudest to be a Christian/Catholic who would only worship Jesus who was crucified for us. We want the crucifix and only the crucifix on the altar of our churches. As a cultural symbol, they may place the Syro-Malabar cross (Clover) outside of the church.

Anonymous said...

Who will help us to pack of the Kullanachan in LA after 10 years of serious trouble? He made our lives so miserable for years and still here with the support of many stupid fools looking for any type of positions and have no idea about this guy. When this Kullan came a long time ago with some visa he managed to get he was only interested in money. After making a lot of it he is still greedy and and will not allow some one else to retire like him. We have more than 70 members paying and we don't know hat he does with the money.

Anonymous said...

You have many valid points in your writing. What have we achieved after the arrival of Syro Malabar Diocese and a very inefficient bishop? Our children were far better when they were attending the churches here in latin rite. There is no politics,no greed for $$$ to buy estates in India or even the competition among families for leadership positions. The bishop should take a hard look at facts and the futre of the SMC in North and South America.

Anonymous said...

The so called "kallan" achan is symbol of bishop Angadiath's ultimate failure. The bishop was trying to retire this 80 plus year old for the last 5 years. But this older guy managed to convince the bishop about the many missions he was going to start and retreat houses he was going to build.It was a ploy to get his retirement extended and suck more money out of the public including the Spanish and Vietnanese communities here. Can you beleive that the average income of this 80 year old priest was around $5000/month tax free?. How can he go back? The community believes that it is the bishop's and Vicar general's fault to have kept this "thief" so long even when he used the church funds to buy properties in India. Lot of sensisble parishioners are very disappointed in the latest actions of the bishop which was to give two more months for this "thief" to move out. The bishop will get a taste of Coppell when he will come to visit this place later. We are very convinced that things are not going to improve under this bishop and his politician Vicar General.The parishioners can never forget the latest betrayal of Santa Ana parish community by the bishop.We will not tolerate any more nonsense by the bishop.