Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 20, 2010

പ്രിയ ഡോ. കൊച്ചാപ്പി ചേട്ടന്

പ്രിയ കൊച്ചാപ്പി ചേട്ടാ,

ഷീറോ മലബാര്‍ സൌണ്ട് എന്നോ മറ്റോ പറഞ്ഞ ഒരു ബ്ലോഗിനെപ്പറ്റി ഡോക്റ്റര്‍ വോയ്സില്‍ വിമര്‍ശിച്ചു എഴുതിയിരുന്നല്ലോ. പല സമയം കൊല്ലി ബ്ലോഗര്‍മാരും ഇത്തിക്കണ്ണികളെപ്പോലെ വോയ്സിന്റെ മുതുകില്‍ ചവിട്ടിക്കയറി ആളാകാന്‍ ശ്രമിക്കാറുണ്ട്. വോയ്സ് അങ്ങനെയുള്ള ബ്ലോഗുകളില്‍ കയറി സമയം പാഴാക്കാറില്ല.
ഈ ഷൌണ്ട് എന്ന സാധനത്തെ വോയ്സില്‍ വിമര്‍ശിച്ചതില്‍ കുപിതരായ അവര്‍ അങ്ങയെ അധിക്ഷേപിച്ചതായി ഒരു വായനക്കാരന്‍ എഴുതി അറിഞ്ഞു. മാത്രമല്ല, അവര്‍ അങ്ങയെ അധിക്ഷേപിച്ചിട്ടും വോയ്സ് ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നതില്‍ ഡോ. അല്‍പ നീരസത്തിലും ആണെന്ന് ടീ വായനക്കാരന്‍ പറഞ്ഞറിഞ്ഞു.

SSLC തോറ്റിട്ടും നേരെ PhD കരസ്ഥമാക്കിയ ഒരു അപൂര്‍വ-അത്യുജ്ജല പ്രതിഭയായാണ് ഞങ്ങള്‍ ഡോ. കൊച്ചാപ്പിയെ എന്നും കണ്ടിട്ടുള്ളത്. കോപ്പെലിലെ കൊച്ചു പിള്ളേര്‍ നമ്മുടെ അങ്ങാടിയത്തിനെ ക്ഷ വരപ്പിക്കുന്ന സീന്‍ കാണുന്ന തിരക്കായിരുന്നതിനാലാണ് ഞങ്ങള്‍ അങ്ങേക്കുവേണ്ടി പ്രതികരിക്കാന്‍ വൈകിപ്പോയത്‌. ഞങ്ങള്‍ക്ക് പറ്റിയ ഈ വീഴ്ചയില്‍ ഞങ്ങള്‍ അത്യന്തം ഖേദിക്കുന്നു.

കൊച്ചാപ്പി ചേട്ടന് അമേരിക്ക നിറയെ ഒരു പറ്റം തരുണീമണികള്‍  ആരാധകരായി ഉണ്ട് എന്ന സത്യം അങ്ങ് മറക്കരുത്. എന്‍റെ പ്രിയതമ  ഇത്തമ്മ വരെ ഡോ കൊച്ചാപിയുടെ ഒരു സ്ഥിരം വായനക്കാരിയാണ്. കൊച്ചാപ്പി ചേട്ടനെപ്പറ്റി പറയുമ്പോള്‍ അവള്‍ക്കു ആയിരം നാവാണ്. അങ്ങ് ന്യൂ യോര്‍ക്കിലും ഞങ്ങള്‍ ചിക്കാഗോയിലും ആയതിനാല്‍ മറ്റു ഗുലുമാലുകള്‍ക്ക് അവസരം കിട്ടില്ല എന്ന ഉറപ്പില്‍ തല്‍ക്കാലം  മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുന്നു.

ഡോ കൊച്ചാപ്പി ചേട്ടന്റെ അടുത്ത ലേഖനത്തിനായി വായനക്കാര്‍ അക്ഷമരായി കാത്തിരിക്കുന്നു. അവരെ നിരാശപ്പെടുത്താതെ പേന വലിച്ചൂരി രണ്ട്‌ കാച്ചു കാച്ചുവാന്‍ ഞങ്ങള്‍ അങ്ങയോടു അഭ്യര്‍ത്ഥിക്കുകയാണ്.

പിന്നെ ഈ സൌണ്ട് എന്ന ബ്ലോഗിനെപ്പറ്റി ഡോക്ടറുടെ അഭിപ്രായം എന്താണ്? ഒരു ദിവസം ക്ലാവര്‍ കുരിശ് വച്ച അവന്‍ നോക്കി നിന്ന നേരം കൊണ്ടു ക്രൂശിത രൂപം വച്ചു. ഊഹാപോഹങ്ങള്‍ പലതുണ്ട്. ബിഷപ്പിന്‍റെ ബിനാമിയായ ഏതോ ഒരു ഗുരുദ്രോഹി എഴുതിയൊപ്പിക്കുന്ന ഒന്നാണിതെന്ന് പരക്കെ പറയപ്പെടുന്നുണ്ട്. ശരിക്കും ഫാ. ശാശേരിയാണോ അതിന്‍റെ അമരക്കാരന്‍ എന്നും സംശയമുണ്ട്. എന്തായാലും അവര്‍ ഞങ്ങള്‍ക്ക് പണിയുണ്ടാക്കിത്തരില്ല എന്ന് വിശ്വസിക്കുന്നു.

കോപ്പെലിലെ വാര്‍ത്തകള്‍ വായിച്ചു കാണുമല്ലോ. അവിടുത്തെ പിള്ളേര്‍ ആകെ ആഹ്ലാദത്തിമിര്‍പ്പിലാണ്. തിമിര്‍ത്തു തിമിര്‍ത്തു ഇന്ന് ക്രിസ്മസ് കരോളിനു ഇറങ്ങിയ സെറ്റിനു ഒരു പറ്റു പറ്റി. ആദ്യത്തെ വീട്ടില്‍ ചെന്ന് കയറിയപ്പോളാണ്  ഉണ്ണിയീശോയെ എടുത്തില്ല എന്ന കാര്യം അവര്‍ക്ക് ഓര്‍മ്മ വന്നത്!

ബിഷപ്‌ അങ്ങാടിയത്തിന്റെ കോപ്പെലിലെ മലക്കം മറിച്ചിലിനെപ്പറ്റി അങ്ങ് ഒരവലോകനം നടത്തിയാല്‍ അത്‌ ഞങ്ങളുടെ വായനക്കാര്‍ക്ക് ചെയ്യുന്ന ഒരു അതുല്യ സേവനവും അതോടൊപ്പം ബിഷപ്പിനിട്ടു വയ്ക്കുന്ന ഒരു നല്ല പണിയും ആയിരിക്കും എന്ന് ഞങ്ങള്‍ക്കുരപ്പുണ്ട്.

താങ്ക്സ്. സീറോ മലബാര്‍ വോയ്സ്

27 comments:

Anonymous said...

On the left hand side column, above the controversial cross, you should put the preferred and rightful cross (the crucifix)? tanks

Anonymous said...

I think Kochappi is busy doing Christmas shopping. Be patient.

Dr.Kochappi, S.S.L.C.,Ph.D said...

പ്രിയ ബ്ലോഗ് ചേട്ടന്‍മാരേ,
അയ്യോ തെറ്റിദ്ധരിച്ചു! തെറ്റിദ്ധരിച്ചു!....നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു! കൊച്ചാപ്പി അങ്ങിനത്തെ ആളൊന്നും അല്ലാ കേട്ടോ. ചുമ്മാ നിസ്സാര കാര്യത്തിന് കൊതി കുത്തി മോന്തയും വീര്‍പ്പിച്ചു ഇരിക്കുന്നതു പെണ്ണുങ്ങളുടെ സ്വഭാവം അല്ലേ? ഷൌണ്ട്കാരന്‍ എന്നെ ആക്രമിച്ചെന്നോ അല്ലെങ്കില്‍ voice എന്നെ defend ചെയ്തില്ലെന്നോ ഒന്നും എനിക്കു പരാതിയില്ല. ആരോ ഒരു സുഹൃത്ത് ബുദ്ധി പൂര്‍വം ഊഹിച്ചതുപോലെ ഞാന്‍ എരുമയുടെയും മക്കളുടെയും കൂടെ X'mas shopping ല്‍ ആയിരുന്നു. ആ ഷൌണ്ട്കാരന് ‍എങ്ങിനെ എന്റെ secret കണ്ടു പിടിച്ചു എന്നറിയില്ല, അവര്‍ പറഞ്ഞത് പോലെ ഞാന്‍ മറ്റവനെ പൈന്‍റു രൂപത്തില്‍ bath room ലെ flush tank ല്‍ ആണ് സൂക്ഷിക്കുന്നത്. ഷൌണ്ടുകാരന്‍റെ ബ്ലോഗ് വായിച്ചതോടെ എരുമ ശോശാമ്മ ബാത്ത് റൂം raid ചെയ്തു എന്റെ കള്ള് എല്ലാം എടുത്തു കാട്ടില്‍ കളഞ്ഞു. ഇന്ന് വെറും പച്ച ആണ്. അത് കാരണം ചിന്ത വരുന്നില്ല.

മെത്രാന്‍ അച്ചന്‍റെ മലക്കം മറിച്ചിലിനെ പറ്റി എഴുതാന്‍ ഒത്തിരി ഉണ്ട്, പക്ഷേ തല്ക്കാലം അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു വെള്ളക്കൊടി പൊക്കിയത് കൊണ്ട് നമ്മള്‍ ഒരു പ്രതിപക്ഷ ബഹുമാനം എന്ന നിലയില്‍ മിണ്ടാതിരിക്കുകയാവും ബുദ്ധി. വീണു കിടക്കുന്നവനെ ചവിട്ടുന്നത് ശരിയല്ലല്ലോ. ഒരു വ്യക്തി എന്ന നിലയിലും , നമ്മുടെ സഭയുടെ ഇവിടത്തെ അധികാരി എന്ന നിലയിലും അദേഹത്തോട് എനിക്കു ഒത്തിരി ബഹുമാനം ഉണ്ട്. പക്ഷേ അദേഹത്തിന്‍റെ നയങ്ങള്‍ അപ്പാടെ പാളി എന്നു സമ്മതിക്കാതിരിക്കാന്‍ തരമില്ല. കൂടെ കൂടിയിരിക്കുന്ന ശൈത്താന്‍മാര്‍ ആ തരം ആണല്ലോ.കാര്‍ഗില്‍ യുദ്ധത്തിന് മുന്പ് പാക്കിസ്ഥാന്‍കാര്‍ എടുത്ത നയം നമ്മുടെ പിതാവ് പിന്തുടരില്ല എന്നു സമാധാനിക്കാം. അഥവാ ആ വഴിക്കു നീങ്ങിയാല്‍ നമുക്ക് അന്നേരം നോക്കാം. പണ്ട് നമ്മുടെ കേരളത്തില്‍ sir CP യുടെ കാലഘട്ടത്തില്‍ ഒരു ചൊല്ലുണ്ടായിരുന്നു. കൈ നിറയെ പണവും മള്ളൂര്‍ ഗോവിന്ദപ്പിള്ളയും ഉണ്ടെങ്കില്‍ ആരെ വേണമെങ്കിലും കൊല്ലാം എന്ന്. മള്ളൂര്‍ ഗോവിന്ദപ്പിള്ള അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ criminal lawyer ആയിരുന്നു. എന്ന് പറഞ്ഞത് പോലെ സീറോ മലബാര്‍ വോയിസും കുറിക്കു കൊള്ളുന്ന കമന്‍റുകള്‍ എഴുതാന്‍ വായനക്കാരും ഉണ്ടെങ്കില്‍ ഏത് മദയാനയെയും തളയ്ക്കാന്‍ പറ്റും എന്ന് കോപ്പെലിലെ സംഭവ വികാസങ്ങളില്‍ നിന്നും മനസിലായില്ലേ? നിങ്ങള്‍ കോപ്പെലിലെ ചെറുപ്പക്കാര്‍ക്ക് കൊടുത്ത പിന്തുണ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇനിയും നിങ്ങളുടെ പിന്തുണയോടെ വെട്ടി നിരത്താന്‍ ചില പ്രദേശങ്ങള്‍ ഒക്കെ ഉണ്ട്. എല്ലാം ഞാന്‍ വഴിയേ വിവരിക്കാം. പള്ളികൃഷി എന്ന പേരും പറഞ്ഞു പാവങ്ങളെ കൊള്ളയടിക്കുന്ന ചില വെള്ളയടിച്ച (or കൊള്ളയടിക്കുന്ന)കുഴിമാടങ്ങള്‍ ഈ രാജ്യത്ത് വൈദീകരിലും അല്‍മായരിലും ധാരാളം ഉണ്ട്. അവരെ ഒക്കെ ഒന്നു ഒതുക്കേണ്ടത് ഇന്നിന്‍റെ ആവശ്യം ആയി മാറിയിരിക്കയാണ്. സീറോ മലബാര്‍ വോയിസ് അതിനു ശക്തമായ പിന്തുണ നല്കും എന്ന് എനിക്കു ഉറപ്പുണ്ട്.

Anonymous said...

നീചനായ മനുഷ്യനാണ് ബിഷപ്‌ അങ്ങാടിയത്ത്.

വിശുദ്ധ വേദിയില്‍ പോലീസിനെ കടത്തിയതിനുള്ള ഏക ഉത്തരവാദി ബിഷപ്പല്ലാതെ മറ്റാരുമല്ല.

സ്വന്തം അജഗണങ്ങളുടെ ഇടയിലേക്ക് കാവല്‍ പ്പട്ടാളത്തിന്‍റെ അകമ്പടിയില്ലാതെ ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ഇടയന്‍ !

സ്ത്രീ ജനങ്ങളും കുഞ്ഞു കുട്ടികളും സന്നിഹിതരായിരിക്കുന്ന ഈ വിശുദ്ധ അങ്കണത്തിനു കളങ്കം ചാര്‍ത്തിയിരിക്കുകയാണ് ഭീരുക്കളായ ചിക്കാഗോ സംഘം.

തന്‍റെ പിടിവാശിയും ദുര്‍ബുദ്ധിയും ഒന്നുകൊണ്ടു മാത്രം കോപ്പെലിലെ സമാധാനം എന്നന്നേക്കുമായി നശിപ്പിച്ച ഒരു വെറും നീചനായ മനുഷ്യനാണ് ബിഷപ്‌ അങ്ങാടിയത്ത്.

അധികാരത്തിമിര്‍പ്പില്‍ അന്ന്യായം കാട്ടിയ അങ്ങാടിയത്ത് ഇന്ന് ലോകത്തിന്റെ മുമ്പില്‍ അപമാനിതനാണ്.

തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി ഒരു ജനത്തെ അപ്പാടെ വഴി തെട്ടിക്കാമെന്നു ബിഷപ്‌ അങ്ങാടിയത്ത് സ്വപ്നം കണ്ടു.

കോപ്പെലിലെ വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ ആ സ്വപ്നം ഒരു ഭീകര സ്വപ്നമാക്കി മാറ്റി.

ആധുനിക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അങ്ങാടിയത്തിനെപ്പോലെ കുഞ്ഞാടുകളുടെ മുമ്പില്‍ അപമാനിതനായ ഒരിടയന്‍ ഉണ്ടായിട്ടില്ല, ഇനി ഒട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.

ചിക്കാഗോ സംഘം രക്തം ചോര്‍ന്നുപോയ മനുഷ്യ ശവങ്ങളെപ്പോലെ കോപ്പെലില്‍

Anonymous said...

കോപ്പെലുകാരുടെ വളരെക്കാലത്തെ പരിശ്രമഫലമാണ് ഡിസംബര്‍ 19 - ന് ഞാറാഴ്ച St . Alphonsa Catholic Church സാക്ഷ്യം വഹിച്ചത് . ആ ധന്യ മുഹൂര്‍ത്തത്തിന് നൂറു കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു . യേശുനാദന്റെ പിറവിതിരുന്നാല്‍ പുതിയ പള്ളിയില്‍ ആഹോഷിക്കാന്‍ അവിടുന്ന് അനുഗ്രഹിച്ചുതന്ന ആ വലിയ ക്രിഭക്ക് നന്നി പറഞ്ഞുകൊള്ളുന്നു . ഒരു സങ്കടം പറയാതെ വയ്യ . വിശ്വാസികളില്‍ പലരും വന്നിട്ട് തിരികെ പോകുന്നത് കാണാനിടയായി . കാരണം മറ്റൊന്നുമല്ല , പള്ളിയില്‍ വരുന്നവരെ എതിരേല്‍ക്കാന്‍ പള്ളിമുറ്റത്ത്‌ പോലീസ് . പോലീസ് വാഹനം കണ്ടവര്‍ പലരും തിരികെ പോകുന്നതുകണ്ടു . ആരാണ് പോലീസിനെ വിളിച്ചത് . വിശുത കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വരുന്നവര്‍ക്ക് പോലീസ് സഹായം എന്തിനു . പിതാവിന്റെ വകയാരുന്നോ പോലീസ് . അദേഹത്തിന് സ്വന്തം ഭവനത്തില്‍ പ്രവേശിക്കാന്‍ പോലീസിന്‍റെ ആവിശ്യം വേണോ . അതല്ലാ വര്‍ഗീസചായനും അദേഹത്തിന്റെ നാറിയ ശിങ്കടികളും ചേര്‍ന്ന് പിതാവിനെ മനപ്പൂര്‍വം നാറ്റിക്കാന്‍ ചെയ്തുകൂട്ടിയ നാടകമായിരുന്നില്ലേ ഇത് . ഈ ബ്ലാ അച്ഛന്‍ ഇനി എന്നാണു നന്നാകുക . ചപ്പാത്തിയും കോഴിക്കാലും ബ്രെസ്റ്റും തൊടയും തിന്നു ഈ വക നാറിയ പണിയുമായി കോപ്പെലില്‍ കഴിയാമെന്നാണോ മോഹം , നടക്കില്ലാട്ടോ ബ്ലാച്ചാ മോനെ . ഇടങ്ങഴി തുപ്പലവും വായിലിട്ടു വര്‍ത്തമാനം പറഞ്ഞാല്‍ ബ്ലാ ബ്ലാന്നിരിക്കും . അല്ലെങ്കില്‍ പൊരുന്നക്കോഴി കാഷ്ടിക്കുന്നപോലിരിക്കും . ഇനി എങ്കിലും കാര്യങ്ങള്‍ ആലോചിച്ചു ചെയ്യാന്‍ നോക്ക് എന്‍റെ ബ്ലാ അച്ഛാ .

Anonymous said...

കൊപ്പെല്‍ പളളിയില്‍ പ്രസംഗം പറയുവാന്‍ അഞ്ചാറ് glass വെളളം കുടിക്കേണ്ടിവന്നു! അതുമുഴുവനും പുറത്ത് വന്നപ്പോള്‍ അടുത്തിരുന്ന കൂരൃ ക്നാന അച്ഛന്‍ മുത്തേലക്ക് തലകറക്കവും, ശര്‍ദ്ദിയും വന്നട്ട് പുറകില്‍കൂടി ചാടിയോടി ഇത് കണ്ട police അബരന്ന് തോക്ക്എടുത്തു! policeന്‍റെ തോക്ക്കണ്ട കൂരൃ ക്നാന പാതിരി വീരാപ്പനെപോലെ കൊപ്പലിലെ ഏതോ കാട്ടിലേക്ക് ഓടിമറഞ്ഞു! തീറ്റ തിന്നുവാന്‍ സമയമായപ്പോള്‍ മുതല്‍ ഇപ്പംവരെ അങ്ങാടി പിതാവും വര്‍ഗ്ഗീസച്ഛനും കൂട്ടുകാരും പാതിരിയേനോക്കിമടുത്തു,അവസാനം ഇവരല്ലാവരും കരോളിന് പോയി! ഈ തിരക്കിട്ട കരോള്കാരണം വര്‍ഗ്ഗീസച്ഛന് irvingലെ ക്രസ്തുമസ് കരോളിന് പോവുകാന്‍ സാധിച്ചില്ല. കൂരൃ വീരാപ്പനെ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.

Anonymous said...

ഈ ബിഷപ്പ് ണ്ടെ ഉപദേശക സങ്കത്തെ മുഴുവനും പിരിച്ചു വിടണം. കാരണം ഒരു ആഴ്ച മുന്‍പ് ഈ ബിഷപ്പ് എല്ലാ കുഞ്ഞാടുകള്‍ക്കും ഒരു എഴുത്തിലുടെ കോപ്പേല്‍ പള്ളിയില്‍ പറഞ്ഞ കരിയങ്ങള്‍ എഴുതി അയച്ചിരുന്നു വെങ്കില്‍ ഈ പട്ടാളത്തിന്ടെയോ പോലിസിന്ടെയോ അവശ്യം വേണ്ടി വരുമായിരുന്നോ.

Anonymous said...

പിതാവിന്‍റെ കോപ്പലിലെ മക്കളേ തല്ലാന്‍, കോപ്പലിലെ മക്കളുടെ പൈസ വാങ്ങിച്ച് കോപ്പലിലെ policeന് കൊടുത്തു. നമ്മുടെ പിതാവിന്‍റെ അനന്തമായ കോപ്പലിലെ മക്കളോടുളള സ്നേഹം പറയാതിരിക്കാന്‍ വയ്യാ! അതിന് കൂട്ട്നിന്ന നമ്മുടെ വികാരി അച്ഛന്‍റെ അകൈതവമായ കോപ്പലിലെ മക്കളോടുളള സ്നേഹം എത്രയോ ഭയങ്കരം! ഇദേഹമാണ് നമ്മടളേ നയിക്കാന്‍ തിരഞ്ഞെടുക്കപെട്ട പുതിയ ഇടയന്‍. ഇദേഹം ഇവിടെ നിന്ന് പോകുന്നതിന് മുബ് പോലിസിന് പിടിച്ച് കൊടുക്കും. അതിന് ബയങ്കര പണചിലവുളള കാരൃമാണ്, അതുകൊണ്ട് മനസ് വച്ച് കോപ്പലിലെ പളളിയില്‍ പണം വാരിഎറിയുക!

Anonymous said...

അങ്ങാടിയത്തിന്‍റെ പ്രസംഗത്തിന്‍റെ ഇടക്ക് ഉരളിജോൺസന്‍റെ ഉരളി വീണ ഒച്ചയാണോ കോപ്പലിലെ പൊതുജനങ്ങള്‍ കേട്ടത്. ഇത് കേട്ട കോപ്പേല്‍ പളളിയില്‍ കാവലിന് നിന്ന പോലിസ്കാരന്‍ വരണ്ടു,

Anonymous said...

FR.Varghese told the parishoners friday that police here only for controling the trafic and they will not enter the property.

WHAT A LIE !!!! A PRIEST LIE TO HIS PARISHONERS ! HOW MANY TIMES HE LIED TO US ! HOW CAN YOU TRUST THIS GENTLEMAN LOOKING PRIEST.

WHEN WE WENT TO CHURCH YESATERDAY
WHAT DID WE SEE ?
CAN YOU TRUST THIS PRIEST ???

I CAN'T EVEN CONFESS TO THIS PRIEST.
I WILL TELL MY WIFE AND KIDS THE SAME.
WE ARE LOOSING THE TRUST WITH THESE KIND OF PRIESTS.

SOME ONE YOU CAN TRUST ON THIS EARTH IS PRIEST THAT IS WHAT I TAUGHT WHEN I WAS LITTLE !
NOW THE WHOLE WORLD IS CHANGED !
IT IS A SHAME !!!

THIS EVEN CHANGED MY FAITH ON CONFESSION !

WHY WE CAN'T TALKED TO GOD INSTEAD OF THESE EVIL MINDED PEOPLE WITH THE HOLY ATTIRE ?????

THIS IS WHAT MAKE THE DIFFERENCE BETWEEN FR.SAJY AND THE REST OF THE CROOKS UNDER THISD DIOCESE!!!!!

SAD....PRETTY SAD.... AND PITIFUL

Anonymous said...

"കോപ്പെലില്‍ വേണ്ടാത്ത ക്ലാവര്‍ കുരിശും ശീലയും ഞങ്ങള്‍ക്കും വേണ്ടാ" അങ്ങാടിയത്ത്പിതാവേ,നമ്മുടെ ചിക്കാഗോയിലെ പളളിയുടെ അള്‍ത്താരയില്‍ ആനയേ നാണം മറക്കാന്‍വേണ്ടി ചുറ്റിവച്ച കമൂണിസ്റ്റ്കാരുടെ ചെമന്ന ശീലയെടുത്ത് ചിക്കാഗോയിലെ പാതിരിമാര്‍ക്ക് ഈ ക്രസ്തുമസിന് ഒരു gift ആയിട്ട് തയിപ്പിച്ചുകൊടുത്തൂടെ!

Anonymous said...

ചേട്ടാ എനിക്കും തിരുമേനിയെ കാണണം
__===___===___===___===___


അപ്പോളെ പറഞ്ഞില്ലേ ,,പോകണ്ടാ,,, പോകണ്ടാ,, പോകണ്ടാന്നു !

മേലെ പള്ളിലെ വേല കാണാന്‍ കൊപ്പെലുകാര്‍ക്ക് ഭൂതി വന്നു !

അപ്പോഴും പറഞ്ഞില്ലേ, പോകേണ്ടാ. പോകേണ്ടാ ..പോകേണ്ടാന്നു !

ഭൂതി കൊണ്ട് ഓടി ചെന്നപ്പം തെണ്ടേ കിടക്കണ് പോലിസ് വണ്ടി !

അപ്പോളെ പറഞ്ഞില്ലേ ,,പോകണ്ടാ,,, പോകണ്ടാ,, പോകണ്ടാന്നു !

കാതില് കമ്മലും കോപ്പെല് ചേച്ചിമാര് കല്ല്‌ മാലേം മാറിലനിഞ്ഞു പട്ടുസാരീം വാരി ചുറ്റി പൊട്ടും കുത്തി തിരുമേനിയെ കാണാന്‍ ചെന്നപ്പോള്


എന്തെ ഞങ്ങളുടെ തിരുമേനി എന്ന് ചോദിച്ചപ്പോഴു അതാ പോലിസ് തോക്കുമായി ചാടി വീണു !!


അപ്പോഴാണ്‌ നമ്മുടെ മൂദേവിക് ഞാന്‍ പറഞ്ഞത് ഓര്മ വന്നത്!!!

നമ്മുടെ വാര്‍ ഘീസി പാതിരി അംഗ രേക്ഷകരെ വിളിച്ച കാര്യം !

അങ്ങരക്ഷകനെ കണ്ട പാതിരി കാണാത്ത പാതിരി കണ്ണ് മടച്ച് ധ്യാനിച്ച്‌ നിന്നപ്പോള് !

കൊപ്പെലിലെ പെണ്ണുങ്ങളും മൂദേവിയും ഒരു നോക്ക് തമ്പ്രാന്റെ തിരുമുഖം കണ്ടു പേടിച്ചു പള്ളിയിലേക്ക് ഓടി പോയി സ്ഥാനം പിടിച്ചു !


അപ്പോളെ പറഞ്ഞില്ലേ ,,പോകണ്ടാ,,, പോകണ്ടാ,, പോകണ്ടാന്നു !

പ്രസംഗത്തിന്റെ ഇടയില്‍ പാട്ടുകാരുടെ ചെണ്ടമേളം നന്നയിരുന്നുട്ടോ തമ്പ്രാനു എല്ലാം ഇഷ്ടായിട്ടോ മാക്കളെ !


കുഞ്ഞു ണ്ണി മാഷിന് പകരം ശങ്കുണ്ണി മാഷ് വന്നത് നന്നായി...ട്ടോ !!!

Anonymous said...

കഴിഞ്ഞ X'mas ന് ഫാ. സജിയെ വട്ട് കളിപ്പിക്കാന്‍ കൂടിയന്‍ സാജുവിന് order കൊടുത്ത അങ്ങാടിയത്ത് പിതാവ്, ഈ X'mas ന് മുബ് കൂടിയന്‍ സാജുവിനേ പാതാളത്തില്‍ തളളിയിട്ട്, കോപ്പേല്‍ പളളിയുടെ കൂദാശകര്‍മ്മങ്ങള്‍ നടത്തി. കോപ്പേല്‍ പളളിയുടെ കൂദാശക്ക് കൂടിയന്‍ സാജുവിനേ വിളിക്കാഞ്ഞത് എന്തേ?

ഇനി എന്നാണാവോ X'masന് പുറത്തേക്ക് എഴുന്നളളുന്നത്?

കോപ്പേപളളിയുടെ കൂദാശക്ക് അങ്ങാടിയത്ത് പിതാവ്,അഞ്ചട്ട് അച്ഛന്‍മാരെ കൂദാശക്ക് ക്ഷണിച്ചപ്പോള്‍, ഫാ.സജിയേ ക്ഷണിക്കുവാന്‍ മറുന്ന മാതിരി, പാതാളവാസിയേയും ക്ഷണിക്കുവാന്‍ മറന്നോ?

അങ്ങാടിയത്ത് പിതാവ്, അവനോട് ക്ഷമചോദിക്കാന്‍, അവന്‍റെ മാളത്തില്‍ പോയോ?

അങ്ങാടിയത്ത് പിതാവ്, അവനോട് ക്ഷമചോദിക്കാന്‍, ഫാ.സജിയേകൊണ്ട് മൂനാല് വട്ടം നടത്തിയപോലെ പിതാവിനും മൂനാല് വട്ടം പാതാളത്തില്‍ പോകേണ്ടവന്നോ?

കോപ്പേല്‍ പളളിയുടെ record മുഴുവനും പാതാളത്തില്‍ ഇരുന്നുകൊണ്ട് അങ്ങാടിയത്ത് പിതാവും പുത്രനായ പാതാളവാസിയും കൂടി തിരുത്തുകയാണോ?

Anonymous said...

Lying is their way of life. Reason for loosing our respect is just their lack of integrity and honest. Not their manglish.

Anonymous said...

FR.Varghese told the parishoners friday that police here only for controling the trafic and they will not enter the property.

Kaikaran played a rubber role in this?

This kaikaran is great.We need to give him 2 more years.This Kaikaran was making toomany comments when Sanyamole called police.Now this kaikaran played with Achan to call police.

Kochapi,can u write an article about this?

Anonymous said...

BY THE way Mr.Kaikaran,

Thank you for Inviting Fr.Saji for to this church consecration.After all he is the one who made you Kaikaran even though you got 2 vote to become a kaikaran.You have great future.You are true to your word when you get a mike Mr.Kaikaran.Is it CCD co or di naterrr told you not to call Fr.Saji.

What a Man you are Mr.Kaikaran

Anonymous said...

ACHAN AND BISHOP MADE THE ARRANGEMENTS FOR POLICE ......

BECAUSE........

THEY WERE AFRAID THAT THE THAMARA CRAZIES OF THE CHURCH WILL CAUSE TROUBLE AT THE CHURCH INCLUDING HARMING THE BISHOP ( SINCE HE DECIDED TO DO THE BLESSING WITHOUT THE THE MAR THOMA CROSS AND THE SHEELA ) BISHOP WAS AFRAID THAT THOMAS PERICHERIMANNIL WILL GET SAJU DRUNK ,AND MAKE HIM DO STUPID THINGS,THAT HE IS FAMOUS FOR.

THE POLICE PRESENCE KEPT AV THOMA,PERUM THOMA,KAPYAR JOSEY,AGENT JOHNSON,ILLEGAL RECORDING PULICKAN AND SHIBU UNDER CONTROL.

THE POLICE EVEN KEPT RECORD THIRUTHING SPECIALISTS SUNNY NELLUVELI AND SAJU OUT OF THE CHURCH.

WHAT MORE GOOD CAN ACHAN AND THE BISHOP DO TO MAKE THIS A SUCCESSFUL HISTORIC EVENT.

Anonymous said...

kochappi parayunnu......

EE KAIKARAN NALLAVANA....

ACHAN JOHN JOYE KONDU POLICINE ARRANGE CHEYTHU..

BISHOPINTEYUM KADUPPANTEYUM THEERUMANAM ATHAYIRUNNU...

AVARKIPPO THAMARA VADIKALE VISWASAMILLA.....AVAR VISHNUVINEKONDU...QOUTATION PARIPADIYANU.......

I TOOK A BREAK FROM CHRISTMAS SHOPPING.....

ningalude PRIYAPETTA KOCHAPPI....

Anonymous said...

ഈ ജോണ് ജോയി എന്ന പുല്‍ച്ചാടി ജോയി ആരാപ്പമോന്‍ . ചുരിക്കി പറഞ്ഞാല്‍ , അവന്‍റെ അപ്പനാര് , അമ്മയാര് എന്നുപോലും അറിയാത്ത തീര്‍ത്തും അനാദന്‍ . He is a അനാദന്‍ . അതുകൊണ്ട് അവനൊരു നമ്പറിട്ടു നോക്കിയതാണ് , അങ്ങനെയെങ്കിലും കോപ്പെളില്‍ ഒരാളാകാന്‍ . ഇവനെ ഈ പള്ളിയുടെ ആരബത്തിലെ ഒരുപക്ഷത്തും കൂട്ടാതെ മാറ്റി നിര്‍ത്തിയതാണ് . കാരണം ഇവന്‍ ഒരു പുല്ചാടിയാണ് . കെണിയനും രണ്ടു പക്ഷത്തും ചേര്‍ന്ന് ജനങ്ങളെ തമ്മിലടിപ്പിക്കുകയുമാണ് ഇവന്‍റെ മുഖ്യ തൊഴില്‍ . ഇവന്‍ എങ്ങനയോ ബ്ലാ അച്ഛനെ സ്വാദീനിച്ചു , ബ്ലാ ആണെങ്കില്‍ കോഴിക്കാലും ബ്രെസ്റ്റും തൊടയും കണ്ടാല്‍ മൂക്കറ്റം തീറ്റക്കും മിടുക്കന്‍ , കാര്യം നിസാരം പ്രശ്നം ഗുരുതരം എന്ന് ചിന്തിക്കാതെ വെട്ടില് വെട്ടിലാക്കി . ഏതു മാര്‍ഗത്തിലുടെയും ഈ പരിപാവനമായ ചടങ്ങ് അലങ്കോലപെടുത്തുക എന്ന് മാത്രമായിരുന്നു അവന്‍റെ ലെക്ഷ്യം . ഈ കാര്യം ഒന്നുകൂടി ആലോചിക്കാതെ ബ്ലാ ബ്ലാ കൂട്ടുംനിന്നു . ഇവന്‍ മെത്രാന്റെയോ എന്നല്ല ആരുടേയും ടയഫെര്‍ അഴിക്കുകയും കെട്ടുകയും ചെയ്യും . ചുരുക്കിപറഞ്ഞാല്‍ ശുധമാന നാറി . ഇതാണ് അവന്‍റെ കൈലിരിപ്പ് . സദ്ധ്യം പറയാമല്ലോ എനിക്ക് ഈ വെക്തിയോടു യാതൊരു എതിര്‍പ്പുമില്ല . പക്ഷെ ഇതു പറയാതെ വൈയാ . വെറും ചെറ്റയും തെണ്ടിയുമാനവന്‍ , വേറൊരു അമ്പലമൂരി .

Anonymous said...

Bishop called the police, because,

HE WAS INFORMED THAT KURANGAN ROY WAS PLANNING A ALQUEDA STYLE SUICIDE ATTACK ON THE INAGURATION DAY, WITH THE HOPE OF WINNING A FEW VIRGINS....

Anonymous said...

എനിക്ക് വയ്യേ വയ്യേ വയ്യാ ????. എന്തുപറ്റി സുകൃതെ , എനിക്ക് വൈയാടാവേ ?? Please tell me , What is the problem . ആ അങ്ങാടി പിതാവും കൂട്ടരും കൂടി എന്നെ ചധിച്ചു . ഇനി ഞാനെന്തു ചെയ്യും . അങ്ങാടിപിതാവ് ക്ഷെമപറഞ്ഞ സ്ഥിതിക്ക് ഞാനും ക്ഷെമ പറയാന്പോകുകയാണ് . എല്ലാവെട്ടിനിരത്തലിനും തിരുത്യെഴുത്തിലും തെളിവുകള്‍ നശിപ്പിച്ചതിലും മുഖ്യ പ്രതികളില്‍ ഒരാള്‍ ഞാനായിരുന്നെ . എല്ലാവരും എന്നോട് ക്ഷെമിക്കണം. I am sorry ? ഞാന്‍ അറിയപ്പെടുന്നത് നിലവില്‍ " പാതാളവാസി " എന്നാണു കൊച്ചാപ്പി സാര്‍ വിളിക്കുന്നത്‌ , സ്നേഹം കൂടുതലുള്ളവര്‍ കുടിയന്‍ സാജുചെട്ടാ എന്നുംവിളിക്കാറുണ്ട് . എനിക്ക് നാട്ടില്പോയ് മണവാട്ടിയും , ആനമയക്കിയും ഒന്നും കഴിക്കാന്‍ ഭൂധ്യമുട്ടാണ് . അതുകൊണ്ട് എന്റെതെറ്റുകള്‍ പൊറുത്തു എന്നോട് കനിവുണ്ടാകണം . ഇനി ഒരിക്കലും ഞാനൊരു തെറ്റും പ്രവര്‍ത്തിക്കില്ല . പിതാവല്ല പിതാവിന്‍റെ main swicth പറഞ്ഞാല്‍ പോലും ഞാന്‍ കൂട്ടുനില്‍ക്കുകയില്ല . promise ! .

Anonymous said...

ക്നാനാ പളളിയില്‍ പോകേണ്ട തോമാസ്കുട്ടി, ഈ ആനകുട്ടിയെ ക്നാനാ പളളിക്ക് വേണ്ടത്തത് എന്തേ?

കാട്ടിലെ മുയില് അതായത് നാടന്‍പുറത്തുളള കാട്ടുമുയല്, മുയല്കുഞ്ഞിന്‍റെ നെറ്റിയില്‍ പാഡ് ഉണ്ടായാല്‍, തളളമുയല്‍ കുഞ്ഞ്മുയലിനേ കുടുബത്തില്‍ നിന്ന് ഓടിച്ചുമാറ്റുന്നത് പതിവാണ്!

തോമാസ്കുട്ടി എന്ന ആനകുട്ടി ക്നാനാ പളളിയിലെ നെറ്റിയില്‍ പാഡുളള മുയല്കുഞ്ഞിയാണ്.

ക്നാനാ പളളിയിലെ നിയമം അനുസരിച്ച് ക്നാനായിലുളള ആണങ്ങളോ, പെണ്ണങ്ങളോ മാത്രമേ കല്ലാണം കഴിക്കാവൂ! അതല്ലാതെ മറ്റ് ഏതേങ്കിലും സഭയിലുളളവരുമായി കല്ലാണം കഴിച്ചാല്‍, നെറ്റിയില്‍ പാഡുളള മുയല്കുഞ്ഞിയേ തളളമുയല് പുറത്താക്കുന്ന മാതിരി ക്നാനാ പളളിയില്‍ നിന്ന് ഈ ആനകുട്ടിയെ പുറത്താക്കി. ആനകുട്ടിയുടെ ഭാരൃ [പിടിയാന] ക്നാനാസഭയല്ലാത്തതുകൊണ്ട്!

അമേരിക്കയിലെ ക്നാനാ പളളികളിലെ Bishop ആര് എന്ന് ചോദച്ചാല്‍!

സീറോ മലബാറിലെ Bishop ആയാ Mar Jacob Angadiath എന്ന് തന്നേ പറയണം!

Jacob Angadiath, അമേരിക്കയിലെ ക്നാനാ പളളികളിലെ നെറ്റിയില്‍ പാഡുളള തളള മുയലല്ലേ?

Jacob Angadiath നെറ്റിയില്‍ പാഡുളള തളള മുയില് തന്നേ!

അങ്ങനേയാണെങ്കില്‍ തോമാസ്കുട്ടി എന്ന ആനകുട്ടിയും സീറോ മലബാറിലെ Bishop ആണ് എന്ന് പറഞ്ഞുനടക്കുന്ന Mar Jacob Angadiath തും തമ്മില്‍ എന്താണ് വെതൃസം!

ക്നാനാ പളളിയിലെ നിയമം അനുസരിച്ച്, ഈ രണ്ട് പേര്ക്കും ക്നാനാ പളളിയിലെക്ക് പോവുവാന്‍ ആര് അധികാരം കൊടുത്തു? എന്തിന് കൊടുത്തു? കൊടുക്കുവാണെങ്കില്‍ തോമാസ്കുട്ടി എന്ന ആനകുട്ടിക്കല്ലേ കൊടുക്കേണ്ടത്?Jacob Angadiathനല്ലല്ലോ കൊടുക്കേണ്ടത്?

Anonymous said...

ശവകുഴിയില്‍ കിടക്കുന്ന തന്തയേ വിളിച്ച് എഴുന്നേല്‍പ്പിച്ച് അഭൃസം കളിക്കുന്ന പിഴച്ചവീട്ടിലേ തോമായാണ്,വട്ടന്‍ തോമ! ഇങ്ങനേയുളള പിഴച്ചവന്‍മാര് പളളികളില്‍ ഉണ്ടായാല്‍ എങ്ങനേ പളളികളും പളളിയിലുളളവരും നന്നാവും!

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലും പരിസരത്തും ആയി ഒളിക്യാമറകളുടെ താണ്ഡവം;

ഒളിച്ചും പാത്തും കല്‍ദായ ബീകര൯മാ൪, പേര്‍ഷ്യന്‍ കുരിശും ചുവന്ന ശീലയും ഇട്ടു അവര്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്ന അല്ത്താരകളെ ശുധിയാക്കുവാന്‍ സത്യാ വിശ്വാസികളായ ജനങ്ങള്‍ മുമ്പോട്ട്‌ വരും എന്ന ഭയം ആണ് അവര്‍ക്കുള്ളത്. വിഡിയോ ക്യാമറ എന്ന ആധുനിക ഉമ്മാക്കി കാട്ടി ജനങ്ങളെ വിരട്ടി നിലക്ക് നിറുത്തുക എന്നതാണ് അധികാരി ആനകളുടെ താണ്ഡവതന്ത്രം.

Anonymous said...

!ഫ.സാശ്ശേരിയുടെ കഴിഞ്ഞ ഞായറാഴ്ചത്തേ പ്രസംഗം എത്രയോ മനോഹരം!

ചെകുത്താന്മാ൪ ഇപ്പോള്‍ വരുന്നത് പുതിയ പുതിയ ആള്‍മാറാട്ടം പോലെയാണ്.
പണ്ടത്തേ ചെകുത്താന്മാ൪ വരുന്നത് തലയില്‍ കൊബും വായയുടെ പുറത്തേക്ക് തളളി നില്‍ക്കുന്ന പല്ലും പിന്നെയൊരു വാലും.
ഇപ്പോഴത്തേ ചെകുത്താന്മാ൪ ജീന്‍സും ഇട്ട് സുവിശേഷം പറയുവാന്‍ വരുമെന്ന് പറഞ്ഞത് എത്രയോ ശരി.
ഗാ൪ലാഡിലെ ഫ. ജീന്‍സ് ജോജിയെ പറ്റി പറഞ്ഞത് ഒട്ടും ശരിയായില്ല.

Anonymous said...

'മതബോധന സ്‌കൂള്‍ ഫെസ്‌റ്റ്'

ചിക്കാഗോ: സെന്റ്‌ മേരീസ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ റിലീജിയസ്‌ എജ്യുക്കേഷന്‍ സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മതബോധന സ്‌കൂള്‍ ഫെസ്‌റ്റിവല്‍ മാര്‍ച്ച്‌ 31ന്‌ വൈകിട്ട്‌ ആറു മുതല്‍ മെയിന്‍ ഈസ്‌റ്റ് ഹൈസ്‌കൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കൂട്ടത്തില്‍ ഒളി കേമറകളം ഉണ്ടാവും. പ്രേഷിതപ്രവര്‍ത്തനമാണ്‌ ഫെസ്‌റ്റിന്റെ മുഖ്യ വിഷയം.കല്‍ദായ ജേക്കബ്‌ അങ്ങാടിയത്ത്‌ ഫെസ്‌റ്റില്‍ മുഖ്യതിഥിയായി പങ്കെടുക്കും. ഫാ. എബ്രഹാം മുത്തേലത്ത്‌, ഫാ.സജി എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഡയറക്‌ടര്‍മാരും ഫെസ്‌റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരും അദ്ധ്യാപകരും വോളണ്ടിയര്‍മാരും പരീശീലന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

Anonymous said...

തമ്മില്‍! തമ്മില്‍!

ഫാ ശാശേരിയെ അലട്ടുന്ന ചോദ്യം:

ആരാണ് ഈ ബ്ലോഗിന് പിന്നില്‍?

അത് ഞാന്‍ ആണ്: ക്ഷുദ്രജീവി!

ഞാന്‍ എന്ന ക്ഷുദ്രജീവിയുടെ അലട്ടുന്ന
ചോദ്യം:

ആരാണ് ഈ ബ്ലോഗിന് മുന്നില്‍?

അത് ഞാന്‍ ആണ്: ഫാ ശാശേരി!