Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 7, 2011

പ്രിയപ്പെട്ട കൊച്ചാപ്പിച്ചേട്ടന്‍ വായിച്ചറിയുവാന്‍

കൊച്ചാപ്പിചേട്ടന്‍ ഗാഫീല്ട് പള്ളിയില്‍ വന്നിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. നേരിട്ട് കാണാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഹാര്ദവമായി സികരിചെനെ. ഗാര്ഫില്ടിലെ നാട്ടുകൂട്ടം പ്രത്യക്ഷത്തില്‍ നല്ലവരും പരോക്ഷത്തില്‍ കാപാലികരുമാണ്. അതോകൊണ്ടാനല്ലോ അവര്‍ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്‍ എന്നപേരില്‍ പള്ളി കമ്മിറ്റിയില്‍ കയറിക്കൂടിയിരിക്കുന്നതും പക്ഷെ വെളിയില്‍ നാട്ടുകൂട്ടം എന്നപേരില്‍ സ്വോരിയ വിഹാരം നടത്തുന്നതും. ജോയി അച്ഛനോഴിച് അവരെ ആര്‍ക്കുംതന്നെ ഒരു പേടിയുമില്ല. അതുകൊണ്ടാണല്ലോ അവര്‍ കാണിക്കുന്ന കൊള്ളരുതയ്മകളെല്ലാം കണ്ടില്ല എന്ന് അച്ഛന്‍ നടിക്കുന്നത്.
അവര്‍ക്ക് വളരെ നല്ല രീതിയില്‍ നടക്കുന്ന ഈ പള്ളിയെ ഒരു മൂന്നാംകിട അസ്സോസ്സിയേഷന്‍ പോലെ ആക്കണം. ഉദാഹരണത്തിന് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്രിസ്മസ്സിന്റെയും പുതുവല്‍സരത്തിന്റെയും ആഘോഷങ്ങള്‍ ഒന്നായികൊണ്ടാടിയപ്പോള്‍, സണ്‍‌ഡേ സ്കൂള്‍ പിള്ളേരും, പള്ളിയിലെ മറ്റു സംഘടനകളും എല്ലാവരും തന്നെ അവസരോചിതമായി ക്രിസ്മസ്സിനനുസരിച്ച പരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്റെ പേരില്‍ കുറെ കൌമാരപ്രായക്കാരായ പെണ്പിള്ളാരെ സ്റെജില്‍ കേറ്റി അവരുടെ കുണ്ടികളും മുലകളും കുലുക്കി പഞ്ജാബി ഡാന്‍സ് കളിപ്പിച്ചു. ഇതൊരു ചെറിയ ഉദാഹരണം മാത്രം. അച്ഛന്‍ ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടുമാത്രം പോത്ജനങ്ങള്‍ മിണ്ടാതിരിക്കുന്നു അത്രമാത്രം. ജോയി അച്ഛനും നാട്ടുകൂട്ടവും പരസ്പരപൂരകങ്ങളായി നില്‍ക്കുന്നിടത്തോളം ഈ സ്ഥിതി വിശേഷത്തിനു മാറ്റം ഉണ്ടാവില്ല. അതവിടെ നില്‍ക്കട്ടെ.

വ്യക്തിപരമായി നോക്കുമ്പോള്‍ ജോയി അച്ഛന്‍ വളരെ നല്ല ഒരു വ്യക്തിയും വൈദീകനുമാണ്. ഇയിടെയായി അദ്ദേഹത്തിന് വളരെയേറെ ആത്മീയ ഉണര്‍വ് വന്നിട്ടുണ്ട്. നല്ല ബുദ്ധിമാനുമാണദ്ദേഹം. പക്ഷെ അദ്ദേഹം കൂടുതല്‍ നന്നായി പെരുമാറുമ്പോള്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും വേറെ ഉദ്ദേശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ചില പഴയ അനുഭവങ്ങള്‍ മൂലം. 2003 ല്‍ നടന്ന സീറോമലബാര്‍ രൂപതാ കണ്‍വെന്‍ഷന്റെ സമയത്ത് കൊചാപ്പിചെട്ടന്‍ ഇവിടയുണ്ടയിരുന്നോ എന്നറിയില്ല. ചമ്പക്കുളംകാരന്റെ നേതൃത്വത്തില്‍ അന്നത്തെ സെന്റ്‌ തോമസ്‌ അസ്സോസ്സിയേഷന്‍ അഥവാ ഇന്നത്തെ നാട്ടുകൂട്ടം ഗുണ്ടായിസം നടത്തി ആ കണ്‍വെന്‍ഷന്‍ പിടിച്ചെടുത്തപ്പോള്‍ ഒരുപറ്റം കുടുംബങ്ങള്‍ അതില്‍ പങ്കെടുക്കില്ല എന്ന് വാശിപിടിച്ചു മാറിനിന്നു. അവരില്‍ ചിലര്‍ക്ക് ചില അപ്രധാന കമ്മിറ്റികളില്‍ സ്ഥാനം തരപ്പെടുത്തികൊടുത്തും, ചിലരുടെ വീടുകളില്‍ നിത്യസന്ദര്‍ശകനായി കൊന്തയര്‍പ്പിച്ചും ജോയി അച്ഛന്‍ പ്രസ്സ്നാക്കാരെ ഒതുക്കി. ആ കണ്‍വെന്‍ഷന്റെ മുമ്പുള്ള ഒന്നര വര്ഷം അച്ഛനും സുഹൃത്തുകളും (നാട്ടുകൂട്ടം) അടിച്ചുപൊളിച്ചു. കണ്‍വെന്‍ഷന്‍ കഴിഞ്ഞപ്പോള്‍ മിച്ചം വന്ന കാശ് കണികാണാന്‍ പോലും കിട്ടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ജോയി അച്ഛന് റാസകുര്‍ബാന ഒരു weakness ആയി മാറിയിരിക്കുകയാണ്. പെരുന്നാള്‍ റാസ കുര്‍ബാനയില്‍ പെരുന്തോട്ടം തിരുമേനി പോതുജനങ്ങളെകൊണ്ട് മാര്‍ത്തോമാ കുരിശു മുത്തിച്ചതിനെപ്പറ്റി ഒരു ബ്ലോഗര്‍ എഴുതിയത് വായിച്ചു കാണുമല്ലോ. അതിനുശേഷം ഇപ്പോള്‍ രണ്ടുപ്രാവശ്യം ഇവിടെ റാസകുര്‍ബാന നടത്തി - ഇന്നലെയുമുണ്ടായിരുന്നു. രണ്ടുപ്രാവശ്യവും മാര്‍ത്തോമ കുരിശാണ് ഉപയോഗിച്ചത്. രണ്ടും നടത്തിയത് ഇടദിവസങ്ങളിലായതുകൊണ്ട് അധികം പേര്‍ക്ക് ഈ ദൈവനിന്ദയില്‍ പങ്കുകൊള്ളണ്ടിവന്നില്ല. ഇനി റാസകുര്‍ബാന അറിഞ്ഞിരിക്കുക എന്നുള്ളത് ബിഷപ്പ് ആകാനുള്ള ഒരു qualification വല്ലതുമാണോ? അതോ, റാസകുര്‍ബാന ഇടയ്ക്കിടെ നടത്തി, സാവധാനം മാര്‍ത്തോമ കുരിശിനെ ഇവിടെ സ്ഥാപിക്കാനുള്ള ഒരു ശ്രമം കൂടിയാണോ ഇത്? സംശയിക്കേണ്ടിയിരിക്കുന്നു... സംശയിക്കേണ്ടിയിരിക്കുന്നു.

കുര്‍ബ്ബാന സമയത്ത് രണ്ടു മേശയിലായി ചെറുതും വലുതുമായ രണ്ടു ക്ലാവര്‍ കുരിശുകള്‍ വച്ചിരുന്നത് കൊചാപ്പിചെട്ടന്‍ ശ്രദ്ധിച്ചല്ലോ. ഞങ്ങളാരും അതുനോക്കി വണങ്ങാറില്ല. കാരണം, സായിപ്പിന്റെ ഈ പള്ളിയിലെ അല്ത്താരയില്‍ തൂക്കിയിരിക്കുന്നത് രക്ഷയുടെ പ്രതീകമായ ക്രൂശിതരൂപമാണ്. അല്ത്താരയില്‍ തൂക്കിയിരിക്കുന്ന ആ വലിയ ക്രൂശിതരൂപത്തില്‍ നോക്കി മനമുരുകി പ്രാര്തിക്കുമ്പോള്‍ ഈ പേഗന്‍ സാധനങ്ങള്‍ ഞങ്ങളുടെ കണ്ണില്‍പെടാറില്ല. ഒരുകാലത്ത് ഈ പള്ളി ഞങ്ങളുടെ സ്വന്തമാകുന്ന കാലത്ത്, ഈ ക്രൂശിതരൂപം അവിടെനിന്നും മാറ്റാതിരുന്നാല്‍ മതിയായിരുന്നു. അങ്ങനെവന്നാല്‍ ഒരുമാതിരി തരക്കേടില്ലാതെ ഇപ്പോള്‍ നടന്നുപോകുന്ന ഈ പള്ളി അന്ന് കുട്ടിച്ചോറാകും. പ്രാര്‍ഥിക്കുക തന്നെ... " വിശുദ്ധ കുരിശിന്റെ അടയാളത്താലെ........"

10 comments:

Anonymous said...

CAUTION!!!!!!!!!!!!
IF YOU OBEY ANYONE (EVEN IF IT IS YOUR PRIEST, BISHOP, POPE OR PRESIDENT) AGAINST JESUS AND JESUS COMMANDMENTS & TEACHINGS, IT IS IDOL WORSHIP. READ IN YOUR HOLY BIBLE, ACTS 5:29. But Peter and the apostles said in reply, "We must obey God rather than men. SO BE CAUTIOUS !!!!!!!!!

Anonymous said...

കളള കബട്ടൃ ഗാര്‍ലാന്‍ഡ്‌ ക്ലാവര്‍ കാവാലമേ, സ്വ.കുടുബത്തില്‍പോലും ക്ലാവറിന്‍റെ അല്‍പുതംപോലും നടക്കാത്തതേന്തേ!മക്കള്‍ പെരനറഞ്ഞ് നിന്നട്ടുപോലും കല്ലൃണം നടക്കാത്തതേന്തേ! വീട്ടിലെ ക്ലാവറിന് കഴിവ് ഇല്ലേ!

Anonymous said...

ആര് പറയുന്നത് നമ്മള്‍ വിശ്വസിക്കണം ? നമ്മുടെ പൂര്‍വികര്‍ നമ്മളെ പഠിപ്പിച്ചതോ അല്ലങ്കില്‍ SMC സഭയുടെ ചിക്കാഗോ മെത്രാന്‍ Mar . Jacob Angadieth പറയുന്നതോ , ഒരുകാര്യം തീര്‍ച്ചയാണ് നമ്മളെയെല്ലാം ഏതോ ഒരു ദുഷ്ടശക്തികള്‍ നിരന്തരം വേട്ടയാടുന്നു . പരുശുത പിതാവ് പോപ് പോലും നമ്മുടെവിശ്വാസത്തെ അനുകൂലിക്കുന്നു . ഒരിക്കല്‍ പിതാവ് പറയുകയുണ്ടായി , ഇടവഹ പള്ളികളിലും അതിനോടനുബദ്ധിച്ചുള്ള മറ്റു മത്രുകാസ്ഥാപനങ്ങളിലും അരങ്ങേറിയ ലൈംഗീക പീഡനങ്ങള്‍ സഭയെ സബദ്ധിചിടത്തോളം പൊറുക്കുവാനാകാത്ത തെറ്റുത്തന്നെയാണ് , അതിനുവേണ്ടി ഞാന്‍ മാപ്ചോദിക്കുന്നു . തെറ്റുകള്‍ മൂടി വക്കാനുള്ളതല്ല , തെറ്റ് ആര്ചെയ്താലും തെറ്റ് തെറ്റുത്തന്നെയാണ് . നമ്മുടെ ദൈവവിശ്വാസങ്ങള്‍ക്ക് വിപരീതമായി ഇന്ന് ഈ അങ്ങാടി പിതാവും കൂട്ടരും കാണിക്കുന്നത് ശെരിയാണോ ? അത് തികച്ചും തെറ്റുത്തന്നെയാനന്നു ഭൂരിപക്ഷം ജനതയ്ക്കുമറിയാം . എവിടന്നോ ഒരുവിവരദോഷി സ്രെഷ്ടിച്ച ഒരുവികൃതരൂപത്തെ (മാനികേയന്‍ ) ക്ലാവര്‍ ക്രോസ് എന്നും മാര്‍ത്തോമ ക്രോസ് എന്നും പേരുചൊല്ലി കര്‍ത്താവിന്‍റെ ഭവനത്തില് കെട്ടിത്തൂക്കി വണങ്ങാന്‍ നമുക്ക് എങ്ങനെ സാദിക്കും . പള്ളിയെന്നാല്‍ യേശുവിന്‍റെ ഭവനമാണ് , പൈശാചിക വസ്തുക്കള്‍ പള്ളിയിലോ പരിസരത്തോ കയറ്റിയാല്‍ വലിയ ദൈവനിന്ദയാണ് വരുത്തിവക്കുന്നത് . ക്രൂശിത രൂപം മാത്രം മതി നമുക്കു .

Anonymous said...

പള്ളിയില്‍ ഇടദിവസങ്ങളില്‍ 30 , 35 മിനിറ്റു മാത്രമേ കുര്‍ബാനചെല്ലാന്‍ സമയം എടുക്കുന്നുള്ളൂ . വ്യാഴം , വെള്ളി , ശിനി ദിവസങ്ങളില്‍ നൊവേനയും കൂടി ഒരുമണിക്കൂര്‍ കൂടുതല്‍ സമയം ഒരിക്കലും എടുക്കാറില്ല . ഞാറാഴ്ച മാത്രം ഒന്നരമണിക്കൂര്‍ വീതം രണ്ടു കുര്‍ബാന , ആകെ 8 മണിക്കൂറില്‍ താഴെ മാത്രം സമയം ഒരാഴ്ചയില്‍ എടുക്കുന്നുള്ളൂ . ഇതിനു സഹായിക്കാന്‍ കപ്പ്യാര്മാരും ഒണ്ടു . ഞാന്‍ ഒരാഴ്ച 40 മണിക്കൂര്‍ ജോലി ചെയ്താല്‍ കിട്ടുന്നത് വെറും $262 . 73 സെന്‍റ് ആണ് . അതില്‍നിന്നാണ് പള്ളിക്ക് കൊടുക്കുന്നത് . നമ്മുടെ അച്ഛന് ഒരുമാസം എന്തുകൊടുക്കുന്നു എന്ന് ആരങ്കിലും ചോതിചിട്ടുണ്ടോ . നമ്മുടെ പണവും നക്കിത്തിന്നു നമുക്കിട്ടു പാരപണിയുന്ന ഈ കള്ളത്തായോളിയെ എന്തിനാണ് കോപ്പെളില്‍ വച്ചോണ്ടിരിക്കുന്നത് . അവന്‍റെ അമ്മേടെ പോലിസിനെവിളിച്ചു അവന്‍ പരിപാടിനടത്തുമെന്നു , നാണം ഒന്ടങ്കില്‍ ഈ നുണയന്‍ അച്ഛന്‍ അതുപറയുമോ സഹോതരങ്ങളെ ??? , നമ്മുടെ പള്ളിയും , പള്ളിയില്‍ വരുന്ന വിശ്വാസികളുടെ ക്രമസമാദനം നക്ഷ്ട്ടപെടുത്തി വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന ഈ നാറിഅച്ഛനെ എത്രയും പെട്ടന്ന് നാടുകടത്തണം . നമ്മുടെ പള്ളിയുടെ നിലനില്പിന് ഈ കള്ളപാതിരി എന്നും ഒരു വിലങ്ങുത്തടിയാണ് .ഈ ബ്ലാ ബ്ലാ കോപ്പേല്‍ പള്ളിയില്‍ തുടര്‍ന്ന് പോയാല്‍ പള്ളിനശിക്കും തീര്‍ച്ച . ഈ കോഴി തീനിയെ കോപ്പെലിനു വേണ്ട , ഇവനെ എത്രയുംപെട്ടന്നു സ്ഥലം മാറ്റിയാല്‍ പോര , ഈ രാജ്യത്തുനിന്ന് തന്നെ ഓടിക്കണം . പുകഞ്ഞകൊള്ളി പുറത്തു , അതുതന്നെയാണ് വേണ്ടത് . പരിഭാവനമായ വി . കുര്‍ബാന ചെല്ലുവാന്‍ ഇവന്‍ ഒരിക്കലും യോഗ്യനല്ല , എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് ഞാന്പറഞ്ഞത്‌ . ചെവിയുള്ളവന്‍ കേള്‍ക്കട്ടെ , അല്ലാതെന്തു പറയാനാ . ഈ നാറി അച്ഛന്റെ വി . ബെലിയില്‍ പങ്കുകൊണ്ടാല്‍ കൂടുന്നവര്‍ക്കുക്കൂടി ദൈവകോപം ഒണ്ടാകും . പോലീസിനെ വിളിക്കുംപോലും , ഈ നാറിയുടെ അപ്പന്റെവകയാണോ പോലീസ്കാര്‍ . ശുംബന്‍ ബ്ലാ ബ്ലാ

Anonymous said...

ജെഡ്ജി ആയ ഇഴവ സീത്രി സീറോമലബറിന്‍റെ നിയമവശങ്ങള്‍ പഠിച്ച് വിധി എഴുതി!പളളിക്കാപറബനും,അവിടുത്തേ വികാരിയും ഓരോ ലക്ഷം രൂപ P.K.കുരൃയന്‍റെ കൊടുക്കേണ്ടിവന്നു! ആണ്ട് കുബ്ബസാരം നടതാത്ത P.K.കുരൃയനാണോ, അതോ ദൈവത്തേ ആള്‍ത്താരയില്‍ നിന്ന് മാറ്റി ക്ലാവാര്‍ കുരിശിനേ ആള്‍ത്താരയില്‍ പ്രതീഷ്ടിക്കുന്ന പളളിക്കാപറബനും, അങ്ങാടിയത്ത് പിതാവും,പവ്വത്തിലും അല്ലേ സീറോമലബറ് സഭയേ നശിപ്പിക്കുന്നത്!

Anonymous said...

എല്ലാവര്‍ഷവും new year -നു കുബസാരിച് വിശുത്ത കുര്‍ബാന കൈകൊണ്ടായിരുന്നു വിശ്വത്ത ബെലിയില്‍ പങ്കുകൊണ്ടിരുന്നത് . ആ പതിവ് ഈ വര്‍ഷം തെറ്റിച്ചു . കള്ളനും നുണയനും കുതുകാലുവെട്ടിയുമായ ഈ വര്‍ഗീസ്‌ അച്ചന്റെയടുത്തു എങ്ങനെയാണ് ഒന്ന് മനസുതോറന്നു കുബസ്സാരിക്കുക . അങ്ങേരു കോഴിക്കാലും ചപ്പാത്തിയും കൂട്ടിനു ബ്ലാക്ക്‌ ലേബലും മൂക്കറ്റം അടിച്ചു തോമായോടും അവന്റെ പരിവാരത്തോടും എന്‍റെ പാപങ്ങള്‍ പറഞ്ഞുകെല്പിക്കില്ലന്നു ആര്‍ക്കറിയാം . ഒരിക്കല്‍ തോമ പറഞ്ഞതാണ് അച്ഛന് ഇച്ചിരി അകത്തുചെന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുട്ടെന്നു മണി മണി പോലെ അച്ഛന്‍ പറയുമെന്ന് . ഇത് പാപമല്ലേ , കുബസാരരെഹസ്യം പുറത്തു പറയുന്നത് തീര്‍ത്തും പാപം തന്നെയാണ് . ഇവിടെ കോപ്പെളില്‍ പള്ളിയില്‍ വരുന്ന ബെഹുഭൂരിഭാഹം സ്രീകളുടെ വിവരം തോമാക്കരിയാമെന്നുവരെ അവന്‍പറഞ്ഞു . അച്ഛന്‍ ഈ വേണ്ടാത്ത കാര്യങ്ങള്‍ കണ്ട വട്ടനും പൊട്ടനോടും പറഞ്ഞുനടക്കേണ്ട വല്ലകാര്യവും ഒണ്ടോ , അതും കുബസാരരെഹസ്യം . വളരെ മോശമായി പ്പോയി . ഈ കാരണങ്ങള്‍കൊണ്ട് എന്‍റെ കുബസാരം നാട്ടില്‍ചെന്നിട്ടുമതിയെന്നു തീരുമാനിച്ചു . ഒന്ന് കുബസാരിക്കാന്‍വരെ പറ്റാത്ത സ്ഥിതിയാണ് നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ അച്ചന്മാരുടെ അടുത്ത് , എന്ത് ചെയ്യാം അനുഭവിക്കുകത്തന്നെ .

Anonymous said...

CAUTION!!!!!!!!!!!!
IF YOU OBEY ANYONE (EVEN IF IT IS YOUR PRIEST, BISHOP, POPE OR PRESIDENT) AGAINST JESUS AND JESUS COMMANDMENTS & TEACHINGS, IT IS IDOL WORSHIP. READ IN YOUR HOLY BIBLE, ACTS 5:29. But Peter and the apostles said in reply, "We must obey God rather than men. SO BE CAUTIOUS !!!!!!!!!

January 7, 2011 2:15 PM

EXAMPLES.

Worshiping the priest himself.
Obeying his false teachings.
Feel like you are doing a great service to us by taking any position that is offered and be a puppet with no sense of doing the right thing for others.Hating the people who missed the church and go elsewhere on Sundays.
Loving your church building and your pride as a member of a church that you own.( Well they say you own it and you believe them.)

All the great toys and technology that you love and your boosted self esteem and ego based on the ownership of those. ( Boasting we have the best Mics, Projector, Keyboard at our church)
Spending all your time on the weekends in church premises & save money from traveling and leisurely things that your family needs on weekends. (Start tipping you waiters you devoted folks. God love you and the waiter. )


TREATING PEOPLE DIFFERENTLY BASED ON THE MONEY THEY GIVE YOU AND THEIR DEGREE JOB AND NET WORTH WHICH INCIDENTALLY IS HOW MY FATHER HERE RUNS MY CHURCH)

Placing names and signs in the church and honoring families who paid for those in the middle of service and attracting more people to follow the person who donated money.

Bless cars and house for money making.


many more. look and you will see.

Anonymous said...

കൊച്ചാപ്പി സാറ് ( ആള് തറ ആണെങ്കിലും ,Ph .D . ഉള്ളവരെ സാറ് എന്നതില്‍ കുറഞ്ഞു എങ്ങിനെയാ സംബോധന ചെയ്യുന്നത്.) എഴുതുന്ന പല തറ വളിപ്പുകളും വായിച്ചു enjoy ചെയ്യുന്ന New Jersey യിലെ ഗാര്ഫീല്ട് പള്ളിയിലെ ഒരു നവാഗതന്‍ ആണ് ഞാന്‍ .പക്ഷെ ഞാന്‍ ആള് തറ ഒന്നും അല്ല കേട്ടോ.സാറിനെ New York ലെ പള്ളിയില്‍ നിന്നും മഹറോന്‍ ചൊല്ലിയോ? ഇപ്പോള്‍ New York കോളത്തില്‍ ഒന്നും എഴുതി കാണുന്നില്ല. കൊച്ചാപ്പി സാര്‍ ഞങ്ങളുടെ പള്ളിയില്‍ വന്നു ചില നിരീക്ഷണങ്ങള്‍ ഒക്കെ നടത്തിയതില്‍ സന്തോഷം. ഒന്ന് പറഞ്ഞു കൊള്ളട്ടെ. സാറിന്റെ നിരീക്ഷണം 10 % പോലും നീതി പുലര്‍ത്തി എന്ന് എനിക്ക് തോന്നുന്നില്ല. സാറ് പലതും കണ്ടില്ല. എന്ത് പറ്റി? നാട്ടുകൂട്ടം കാര് കണ്ണുരുട്ടിയപ്പോള്‍ പേടിച്ചു മുങ്ങിക്കളഞ്ഞോ? ആനയെ പേടിച്ചാല്‍ പോരെ ,പിണ്ടത്തിനെ പേടിക്കണോ?
കൊച്ചാപ്പി സാറിനു ഉരുളക്കു ഉപ്പേരി പോലെ മറുപടി എഴുതിയ അടുത്ത ബ്ലോഗരുടെ നിരീക്ഷണങ്ങളും നന്നായി. താഴെ auditorium ത്തില്‍ ഞങ്ങളുടെ cultural programs ഒന്നും കാണാന്‍ വന്നില്ലേ? അതിനെ പറ്റിയും എന്തെങ്കിലും എഴുതാമായിരുന്നു. സത്യം പറയാമല്ലോ , അടുത്ത ബ്ലോഗറുടെയും ചില നിരീക്ഷണങ്ങളോടും എനിക്ക് യോജിക്കാനാവില്ല. C C D കാരും മലയാളം ക്ലാസ് കാരും ഒക്കെ അവതരിപ്പിച്ച പരിപാടികള്‍ നന്നായിരുന്നു. കണ്ടു പഴകിയ ആ പഴയ ബോറന്‍ പ്രമേയം. ഞാന്‍ അല്പം കല ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണ്. ആ dance സ്കൂള്‍ കാരുടെ non - stop dance നെ പറ്റി ഒന്നും എഴുതികണ്ടില്ല.
ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ biased ആയതു കൊണ്ടാണോ എന്നറിയില്ല.സത്യത്തിനു നേരെ കൊഞ്ഞനം കാണിക്കുന്ന നിങ്ങളെപ്പോലെ ഉള്ള ബ്ലോഗര്‍മാര്‍ ഞങ്ങളുടെ പള്ളിക്ക് ഒരു ശാപം ആണ്. അത് പോലെ തന്നെ ഞാന്‍ enjoy ചെയ്ത മറ്റൊരു program ആണ് St . Thomas Assn :ന്റെ ബാനറില്‍ അവതരിപ്പിച്ച cinematic ഡാന്‍സുകള്‍. നാട്ടുകൂട്ടം ആയാലും St . Thomas ആയാലും നല്ല കലാ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും പുച്ചിക്കരുത് ഈ കൂട്ടരോട് എനിക്ക് വലിയ പ്രതിപത്തി ഒന്നും ഉണ്ടായിട്ടല്ല. ഞാന്‍ ഈ പേരുകള്‍ ആദ്യമായി കേള്‍ക്കുന്നത് തന്നെ ഈ ബ്ലോഗിലൂടെ ആണ്. അവരൊന്നും അല്ല നമ്മുടെ പള്ളിയിലെ പ്രശ്നം ചെറുതും വലുതുമായ ക്ലാവര്‍ കുരിശുകള്‍, നിങ്ങളൊക്കെ പറഞ്ഞത് പോലെ മെത്രാന്‍ qualification നു വേണ്ടിയുള്ള റാസ കുര്‍ബാന, തൊട്ടതിനും പിടിച്ചതിനും ഒക്കെ പിരിവു നടത്തുന്ന women 's forum , പള്ളിയെക്കാള്‍ കൂടുതല്‍ fund പിരിക്കാന്‍ കുതിക്കുന്ന vincent de paul എന്ന് വേണ്ട ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം. ഈ women 's forum & vincent de paul തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്താണ്? ഭാര്യയും ഭര്‍ത്താവും കൂടി രണ്ടു സംഘടനകളെയും നയിക്കുന്നു എന്നത് കൊണ്ടാണോ? അച്ഛന്റെ പുരുഷത്വതിനു കുരുക്ക് ഇട്ടിരിക്കുന്നത് നാട്ടുകൂട്ടവും മെത്രാനും ഒക്കെ ആണെന്ന് എഴുതിയവര്‍ക്ക് തെറ്റി. ശരിക്കും കുരുക്ക് ഇട്ടിരിക്കുന്നത് ഈ രണ്ടു സംഘടനകളെയും നയിക്കുന്ന ഭാര്യയും ഭര്‍ത്താവും അല്ലെ? അച്ഛന് വിഷമം ഉണ്ടാകാന്‍ എഴുതിയതല്ല. പിന്നെയോ സ്വയം ഒന്ന് ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം. എന്റെ ജോയി അച്ചോ, ഈ മരിച്ചവരുടെ കുര്‍ബാന പോലെ ഉള്ള റാസ കുര്‍ബാന ഒന്ന് നിര്‍ത്താമോ? എന്തിനു ഞങ്ങളെപ്പോലെ പള്ളിയില്‍ വരുന്ന സാധാരണക്കാരെ ബുദ്ധി മുട്ടിക്കുന്നു? ദനഹാ തിരുന്നാളിന് വലിയ പ്രതീക്ഷകളോടെ ആണ് പള്ളിയില്‍ വന്നത്. ജോലിയുള്ള ഇട ദിവസം എന്ത് മാത്രം കഷ്ടപ്പെട്ടിട്ടാണോ പള്ളിയില്‍ വന്നത്. റാസ കുര്‍ബാന ആണെന്ന് അറിഞ്ഞില്ല. കടുപ്പന്റെ ബന്ധുവും ഗാര്ഫീല്ടിലെ കടുപ്പന്റെ ഗുണ്ടയും ആയ accountant നെ പേടിച്ചിട്ടാണോ മുപ്പതു നാള്‍ കൂടുമ്പോള്‍ ഈ റാസ കുര്‍ബാന എന്ന മാരണം ഞങ്ങളുടെ തലയില്‍ കെട്ടി വെക്കുന്നത്?
ഇനി ഒരു കാര്യം കൂടി. ഗാര്ഫീല്ട് പള്ളിയില്‍ വരുന്ന എല്ലാവരും മണ്ടന്മാര്‍ ആണെന്ന് കരുതരുത്. കൊച്ചാപ്പി ചേട്ടന്‍ അറിയുവാന്‍ എന്ന് കത്തെഴുതിയ ഈ തിരു മണ്ടന്‍ എന്നെ പോലെയുള്ള കലാ ആസ്വാദകരെ കോരിത്തരിപ്പിച്ച cinematic dance കളിച്ച കൊച്ചു പെണ്‍കുട്ടികളെ "കുണ്ടിയും മുലയും"കുലുക്കി എന്ന് ആക്ഷേപിച്ഛല്ലോ.ഞാന്‍ microscope വച്ചു നോക്കിയിട്ട് പോലും അതൊന്നും പുറത്തു കാണാനേ ഇല്ലായിരുന്നു. അതിനുള്ള പ്രായം ആ പിള്ളേര്‍ക്ക് ആയിട്ടില്ലാന്നെ. പക്ഷെ മാര്‍ഗ്ഗം കളി എന്ന പരിപാവനമായ ക്രൈസ്തവ കലാരൂപത്തെ വ്യഭിചരിച്ചു disco രൂപത്തില്‍ fast ആയിട്ട് അവതരിപ്പിച്ച women 's forum ത്തിന്‍റെ നേതാവായ ചേച്ചിയും , പഴയ കൈക്കാരന്റെ ഭാര്യയും, കടുപ്പന്റെ ഗുണ്ടയുടെ ഭാര്യയും ഒക്കെ ആ disco മാര്‍ഗ്ഗം കളി അവതരിപ്പിച്ചപ്പോള്‍ അവരുടെ കുണ്ടിയും മുലകളും ഒക്കെ വീട്ടില്‍ ഊരി വച്ചിട്ടാണോ വന്നത്?

Dr.Kochappi said...

ഞാന്‍ എഴുതിയ article main page ല്‍ വന്നത് വായിച്ചിട്ട് എന്റെ assistant കുഞ്ഞാപ്പി എന്നെ തപ്പി പിടിച്ചു ന്യൂ യോര്‍ക്ക് public ലൈബ്രറിയില്‍ വന്നു എന്റെ ജായ്കറ്റും വാലറ്റും ഒക്കെ എന്നെ തിരിച്ചേല്‍പ്പിച്ചു കേട്ടോ.പാവം പയ്യന്‍ ! അവന്‍ എന്റെ ഭാര്യ എരുമ ശോശാമ്മയെ പേടിച്ചാണ് മുങ്ങി നടന്നിരുന്നത്.ഒന്നു ആലോചിച്ചു നോക്കൂ!കഴിഞ്ഞ 35 കൊല്ലമായി ഈ സാധനത്തിന്റെ കൂടെ പൊറുക്കുന്ന എനിക്കു ധീരതയ്ക്കുള്ള അവാര്ഡ് കിട്ടുമോ?

Anonymous said...

സീറോ മലബാര്‍ faith നെ പോലെ തന്നെ സീറോ മലബാര്‍ sound ഉം എഴുതാനും വായിക്കാനും ആളുകള്‍ ഇല്ലാതെ വെറും കടലാസ് ബ്ലോഗുകള്‍ ആയി മാറി ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ സ്വയം നിന്ന് പോകാനുള്ള എല്ലാ സാദ്ധ്യതകളും തെളിഞ്ഞു വരുന്നു. അതിനുള്ള വ്യക്തമായ തെളിവല്ലേ voice ല്‍ വരുന്ന ചിലതൊക്കെ copy ചെയ്തു sound ല്‍ ഇടുകയും പിന്നെ sound ന്റെ പരസ്യം വോയിസ്‌ ല്‍ publish ചെയ്യുകയും ഒക്കെ ചെയ്യുന്നത്.