അന്ധനായ അങ്ങാടിയത്ത് പിതാവിനെ വഴിയോരത്ത് ഉപേക്ഷിച്ച് സ്റ്റാന്റ് വിടുന്ന വഴികാട്ടിപ്പട്ടിയാണ് കടുപ്പന് .
അല്ലെങ്കില്‍ മുങ്ങുന്ന വള്ളത്തില്‍ നിന്നും സ്വന്തം തടി രക്ഷിക്കാന്‍ ചാടി രക്ഷ പെടുന്ന സ്വാര്‍ത്ഥന്‍ . അതുമല്ലെങ്കില്‍ കുടുങ്ങിയ വലയില്‍ നിന്നും തലയൂരി രക്ഷ പെടാന്‍ ശ്രമിക്കുന്ന കൌശലക്കാരന് .
ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ ശരിയാണെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആണ് കടുപ്പന് .
കടുപ്പനും ബിഷപ്പും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ക്ലാവര്‍ സുവിശേഷം പ്രസംഗിച്ചു പ്രസംഗിച്ചു സ്വയം പാപ്പരായി. അരമന തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത ഗതിയാണ് ഇപ്പോള്‍ . കടുപ്പനും മറ്റു അച്ചന്മാര്ക്കും ശമ്പളം കിട്ടിയിട്ട് മാസം ആറ് കഴിഞ്ഞു എന്നാണറിവ്. ഇനി ഇവിടെ പറ്റിക്കൂടി നിന്നതുകൊണ്ട് മെച്ചമൊന്നും ഉണ്ടാകില്ല എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായി. ശിഷ്ട കാലം നാട്ടില്‍ സമ്പാതിച്ചിട്ടിരിക്കുന്നത് അനുഭവിച്ചു ജീവിക്കാം എന്ന് അദ്ദേഹം കണക്കു കൂട്ടിയാല്‍ അതിന് ആര്‍ക്കും അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല.
ഇനി നാട്ടില്‍ സമ്പാദിച്ചിട്ടിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ കാര്യവും അവ അദ്ദേഹം എങ്ങനെ സമ്പാദിച്ചു എന്ന ചോദ്യവും വരുമ്പോളാണ് സംഗതി കുഴച്ചിലാകുന്നത്. ചിക്കാഗോ രൂപതയെയും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെയും കബളിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ അനധികൃത സമ്പാദ്യം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ തുകയത്രയും ഉപയോഗിച്ച് ബിനാമിയായി ബന്ധുക്കളുടെ പേരില്‍ അദ്ദേഹം റബര്‍ തോട്ടങ്ങള്‍ വാങ്ങുകയും കൊട്ടാരതുല്യമായ വീട് പണിയുകയും ചെയ്തിട്ടുണ്ടത്രേ.
ബിഷപ്പിന്റെ ഇപ്പോഴത്തെ അരമന വാങ്ങുന്നതിലും, മെത്രാസന ഓഫീസ് എന്ന ഓമനപ്പേരില്‍ ആര്‍ക്കും വേണ്ടാത്ത കണ്ഠം ചെയ്ത ബില്‍ഡിംഗ് 8 ലക്ഷം ഡോളറിന് വാങ്ങിയതിലും, പിന്നീട് അത് വെറും 2 ലക്ഷം ഡോളറിന് തിരിച്ചു വിറ്റതിലും അഴിമതി നടന്നിട്ടുണ്ട്. ഈ ക്രയവിക്രയങ്ങളില്‍ നിന്നും കടുപ്പന് നല്ലൊരു തുക വസൂലാക്കിയിട്ടുണ്ട്. കൂടാതെ ചിക്കാഗോ കത്തീദ്രല്‍ നിര്‍മാണ ഫണ്ടില്‍ നിന്നും അരമന പണം വലിക്കുകയും അത് മറ്റു അക്കൌന്റ്കളില് പെടുത്തി എഴുതി തല്ലുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കോര്‍ കമ്മിറ്റിയുടെ ഒത്താശയോടെ നടത്തിയ ഈ അഴിമതിയില്‍ ചിക്കാഗോ ഇടവകാംഗങ്ങള്‍ കോടിക്കണക്കിനു രൂപയ്ക്ക് കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേ കോര്‍ കമ്മിറ്റിയാണ് ഇന്ന് കടുപ്പന് ഒത്താശ ചെയ്തു എത്രയും വേഗം അദ്ദേഹത്തിന് നാട്ടിലേക്ക് യാത്രയയപ്പ് നല്കി കെട്ടു കെട്ടിക്കാനും തത്രപ്പെടുന്നത്.
അരമനയുടെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാതെ കടുപ്പന് അമേരിക്ക വിടാന്‍ സമ്മതിക്കരുതെന്നു അദ്ദേഹത്തിന്റെ അഴിമതികളെക്കുറിച്ച് നേരിട്ടറിയാവുന്ന ഒരു വിശ്വസനീയ കേന്ദ്രം ഞങ്ങളോട് പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഈ മനുഷ്യന് അടിച്ചു മാറ്റിയിരിക്കുന്നത്. അരമനയുടെ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കടുപ്പന്റെ അഴിമതിയുടെ ആഴം ജനങ്ങള്‍ക്ക് മനസ്സിലാകും എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കോടതിയില്‍ വരെ സമാധാനം പറയത്തക്ക സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ ഈ വൃത്തങ്ങള്‍ പറഞ്ഞത്. സീറോ മലബാര്‍ സഭയില്‍ ഉന്നതമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയായതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും തനിക്കു പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ഞങ്ങളോട് തുറന്ന് പറഞ്ഞു. "പറയാവുന്നതില്‍ അപ്പുറം ഞാന്‍ പറഞ്ഞു. പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്. കാരണം ഇത് നിങ്ങളുടെ അദ്വാനത്തിന്റെ ഫലമാണ്. " ഫാ. ..... ഞങ്ങളോട് പറഞ്ഞൂ.
18 comments:
What do you guys think about a legal action if you suspect such a finacial mishandling . That will help to stop all the problem the SMC faith in USA is facing. We will contribute for the legal fees and related expense.
ചിക്കാഗോ, സീറോമലബാറിനേ ഇറാക്കുമായി Compare ചേയ്താല്‍!
കെമിക്കല്‍ അലി = Fr. Roy Kaduppil!
മൂത്ത മകന് ഉദയ് = ഫാ.വിനോദ്!
രണ്ടാമത്തേ മകന്[പെണ്ണങ്ങളേ കാണുബോള്‍ ഹരം കൂടിയവന്] = ഫാ.സക്രറിയ!
തരിഖ് അസീസ് = ഫാ. വര്‍ഗ്ഗീസ്!
സദാമിന്റെ കൊച്ചുമക്കള്‍ = കോപ്പലിലേ വട്ടനും,പൊട്ടനും!
സദാമിന്റെ മിലിട്ട്രി = ചിക്കാഗോ സീറോമലബാര്‍ കാവാലവും, വക്കനും!
സദാമിന്റെ ഉപദേശി = ഫാ.ജീന്‍സ് ജോജി!
ഇറാക്കിയിലെ വെടികള്‍ = സന്ന ബീഖം,കൂട്ടുകാരി!
ഇറാക്കിയിലെ വെടികളുടെ കാവല്ക്കാരന് = പൊട്ടന്!
സദാമിന്റെ ഒളിവ് സ്ഥലം = പാതാളവാസി!
ആരായിരിക്കും ഇറാക്കിയിലെ സദാമം = ചിക്കാഗോ, സീറോമലബാറിന്റെ ഗുരു!
"കളളന് കപ്പലില്‍ തന്നേ"!
ചിക്കാഗോ അരമന പണം കട്ട് മുടിപ്പിച്ച Fr. Roy Kaduppil
പൊതുജെനങ്ങളോട് പറഞ്ഞുനടക്കുന്നത് ഫാ.സജി കട്ടേ കട്ടേ! കൊളളനടത്തിയ കടുപ്പന് കളളന് കപ്പലില്‍ തന്നേ!
ഫാ.സജി കട്ടേ കട്ടേ എന്നുപറഞ്ഞുനടന്ന ഈ കളള കടുപ്പന് ഇപ്പോഴും കപ്പലില്‍ തന്നേ!
ക്ലാവര്‍ എന്നും പറഞ്ഞ് ചിക്കാഗോ അരമനയുടെ പണം മോഷ്ടാവ് കളള കടുപ്പന്!
ഈ കടുപ്പന് ആര്?
അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ സന്തോഷ്മാതവനോ ഈ കടുപ്പന്!
അമേരിക്കന്‍ സീറോ മലബാര്‍ സഭയേ,സീറോ മലബാറിന്റെ കര്‍ദിനാളായ വര്ക്കിവിധയത്തിനേയോ, നമ്മുടെ പോപ്പിനേയോ അനുസരിക്കണ്ട കാരൃമില്ല.Mar Jacob Angadiath
പറയുന്നത് മാത്രം അനുസരിക്കാവു.ക്ലാവര്‍ കുരിശും ശീലയും മാത്രം അമേരിക്കന്‍ സീറോ മലബാര്‍ പളളികളില്‍ കാണാവു.ദൈവത്തിന്റെ ഒന്നും തന്നേ പളളികളില്‍ കണ്ടുപോകരുത്.ഇങ്ങനേ പറഞ്ഞുനടക്കുന്ന ക്ലാവര്‍ കടുപ്പാ,അങ്ങാടിയത്ത് പിതാവാണോ, കടുപ്പനേ പണം കക്കുവാന്‍ പഠിപ്പിച്ചത്.പിതാവിനേ അനുസരിരികുന്ന കടുപ്പി കളളപുത്രന് കെമിക്കല്‍ അലി!കക്കുന്ന കാരൃത്തില്‍ മെടുമിടുക്കന്!
"അമേരിക്കന്‍ സീറോ മലബാര്‍, ക്ലാവര്‍ സഭ വന്‍കിട തട്ടിപ്പ് പ്രസ്ഥാനം"!
ആല്മിതയിലും,പണത്തിലായാലും ക്ലാവര്‍ മാഫിയ വന്‍കിട തട്ടിപ്പ് പ്രസ്ഥാനം!
'ഞാന്‍ വഴിയും,സതൃവും,ജീവനും'
എന്നിലൂടെ അല്ലാതേ സ്വര്ഗ്ഗരാജൃത്തിലേക്ക് പ്രവേശനമില്ല,എന്ന് അരുളിചെയ്ത കര്‍ത്താവായ യേശുക്രസ്തുവേ!
കര്‍ത്താവായ യേശുക്രസ്തുവിനേ അമേരിക്കയിലുളള അള്‍ത്താരകളില്‍ നിന്ന് മാറ്റി, ക്ലാവര്‍ മാഫിയചിന്നങ്ങളേ അള്‍ത്താരകളില്‍ പ്രതീഷ്ടിച്ച് ജേനങ്ങളേ പബരവിഡികളാക്കി കൊണ്ടുനടക്കുന്ന ഈ ക്ലാവര്‍ മാഫിയകളില്‍ നിന്ന് അമേരിക്കയിലുളള സീറോ മലബാര്‍ വിശ്വാസികളും,സഭയും എന്ന് രക്ഷപെടും!
യേശുക്രസ്തുവില്ലാതേ എന്ത് രക്ഷ!
'ഞാന്‍ വഴിയും,സതൃവും,ജീവനും'
എന്നിലൂടെ അല്ലാതേ സ്വര്ഗ്ഗരാജൃത്തിലേക്ക് പ്രവേശനമില്ല,എന്ന് അരുളിചെയ്ത കര്‍ത്താവായ യേശുക്രസ്തുവേ!
കര്‍ത്താവായ യേശുക്രസ്തുവിനേ അമേരിക്കയിലുളള അള്‍ത്താരകളില്‍ നിന്ന് മാറ്റി, ക്ലാവര്‍ മാഫിയചിന്നങ്ങളേ അള്‍ത്താരകളില്‍ പ്രതീഷ്ടിച്ച് ജേനങ്ങളേ പബരവിഡികളാക്കി കൊണ്ടുനടക്കുന്ന ഈ ക്ലാവര്‍ മാഫിയകളില്‍ നിന്ന് അമേരിക്കയിലുളള സീറോ മലബാര്‍ വിശ്വാസികളും,സഭയും എന്ന് രക്ഷപെടും!
യേശുക്രസ്തു തിരഞ്ഞ് എടുക്കപെട്ട പന്ത്രണ്ട് ശിഷമാരില് നല്ലവരില്‍ പതിനോന്നിന്റെ ലീഡറായ പത്രോസീഹയുടെ പിന്‍ഗാമികളായ റോമിലേ പോപ്പും, നമ്മുടെ കാക്കാടിന്റെ സീറോ മലബാര്‍ സഭയുടെ കര്ദിനാളം പറയുന്നത് അനുസരിക്കണോ? അതോ യേശുക്രസ്തു തിരഞ്ഞ് എടുക്കപെട്ട പന്ത്രണ്ട് ശിഷമാരില് ചീത്തയില്‍ നല്ലവനായ യേശുക്രസ്തുവിനേ ഒറ്റികൊടുത്ത യൂദാസിന്റെ കൂടേപോകുന്ന ക്ലാവര്‍ രോഗികളായ എണ്ണിചുട്ട അപ്പം പോലേയുളള രണ്ടോ,മൂന്നോ ബിഷോപ്പുമാര്‍ പറയുന്നത് അനുസരിക്കണോ?
നമ്മുടെ കുടുബ പാരബരൃം നിലനിര്‍ത്തുവാനാണ് നമ്മുടെ കുടുബത്തിന് ആണ് മക്കള്‍ വേണമെന്ന് ആഗ്രഹിക്കുന്നത്!
ഇതുപോലെ തന്നേയാണ് നമ്മുടെ സഭയുടെ പാരബരൃം നിലനിര്‍ത്തുവാനാണ് നമ്മള് പാടുപെട്ട് പളളികള്‍ വാങ്ങിച്ചുകൂട്ടുന്നത്. എന്നാല്‍ ഇവിടെ കാണിക്കുന്ന കാവാലമാഫിയ ക്ലാവര്‍ ദേവി കളി കാണേണ്ടതുതന്നേ!
ഇങ്ങനേയാണോ നമ്മുടെ സഭയുടെ പാരബരൃം നിലനിര്‍ത്തുന്നത്. കാവാലമാഫിയ എന്ന പാരബരൃം നിലനിര്ത്തണമേങ്കില് അയല്വക്കത്തേ ചേച്ചിമാരുടെയോ അനുജത്തിമാരുടെയോ കൂടെ കിടക്കേണ്ടവരും.പീഡാന്നുപവത്തിന്റെയും,വിശുദ്ധിയുടേയും അടയാളമായ തൂങ്ങപെട്ട കുരിശ് ക്ലാവര്മാഫിയകള്ക്ക് ചെകുത്താന് കുരിശ് കാണുന്നതുപോലേയാണ്!
ജീന്‍സ് ഫാ.ജോജി,പുരോഗിതനാണേങ്കില് തന്നേ തൂങ്ങപെട്ട കുരിശിനേ എങ്ങനേ എതിര്‍ത്ത് സംസാരിക്കാന്‍ സാധിക്കും?
ഗാര്‍ല്ലഡ് ഇടവകക്കാരായ ജനങ്ങളായ ഞങ്ങള്‍ക്ക് ജീന്‍സ് ജോജിയേ എങ്ങനേ വിശ്വസിക്കുവാന്‍ കഴിയും!
പട്ടം കിട്ടിയത് ക്ലാവര്‍ താമരയില്‍ നിന്നാണോ ക്ലാവര്‍ ജീന്‍സ് ജോജി?
കുറെ കാലമായി ഇവിടെ കിടന്നു തനുപ്പടിക്കുന്നു.എല്ലാവരും പറയുന്നത് പോലെ അമേരിക്കയില്‍ മാന്ദ്യം?വന്നു വന്നു രൂപതാ രൂപ അങ്ങോട്ട് കൊടുകേണ്ട സ്തിയിലും ആയി.ഇനി ഇവിടെ നിന്നിട്ട് പണ്ടേ പോലെ കിട്ടപ്രോര് ഒന്നും നടക്കുമെന്നും തോന്നില്ല.നാട്ടിലാണേല് ഉള്ള റബ്ബര്‍ നോക്കിഎടുക്കാന് ആളും എല്ലാ.റബ്ബറിന് എന്താ വില?
പാലായില്‍ ആണേല്‍ അച്ചന്മാര് എല്ലാവരും കെട്ടാന്‍ റെഡി അല്ലേല്‍ ഒരുമാതിരിയൊക്കെ കെട്ടിയ പോലെ തന്നെ.നേരവും കാലവും നോക്കി പോയില്ലേല് മൂത്ത് നരച്ചു ഒന്നിനെയും കിട്ടാതെ വരും!.
ചിക്കാഗോ പിള്ളേര് ഏതാണ്ട് വെടികെട്ടു യാത്ര അയപ്പിന പ്ലാന്‍ എന്ന് പറയുന്നൂ.മക്കളെ കാശു തന്നാല്‍ മാത്രം മതി.
"മഡന്മാര് ലെഡനില്"!
എന്നതുപോലെ..
ക്ലാവര്‍ മാഫിയകള്‍ ചിക്കാഗോ സീറോമലബാറില്"!
മഡന്മാരായ പാതിരിമാര്‍ ചിക്കാഗോ സീറോമലബാറില്"!
മഡന്‍ ക്ലാവര്‍ പാതിരിമാരായ അങ്ങാടിത്ത്,കടുപ്പന്,വിനോദ്,സക്രിയ,ജോജി,വര്‍ഗ്ഗീസ്,പവ്വത്തില്‍ and പളളിക്കാപറബന്!
ചിക്കാഗോ സീറോമലബാര്‍ സഭയേ ഭരിക്കുന്നത്!
മഡന്‍ ക്ലാവര്‍ പാതിരിമാര്‍ സീറോമലബാര്‍ സഭയേ ഭരിച്ചാല്‍ ഈ സഭ എങ്ങനേ നന്നാവും!
മുങ്ങാത്ത ട്ടൈയിറ്റാനിക്ക് കപ്പല്‍ വെളളത്തില്‍ മുങ്ങികിടക്കണമാതിരിയല്ലയോ, ചിക്കാഗോ സീറോമലബാര്‍ സഭ മുങ്ങികിടക്കുന്നത്!
അമേരിക്കയിലേ പല മരങ്ങളുടെയും ഇലകള്‍ തണുപ്പ്കാലത്ത് കൊഴിഞ്ഞുവീണുപോകുന്ന മാതിരി,അമേരിക്കയിലേ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ അങ്ങാടിത്ത് പിതാവ് എന്ന പാഴ്മരത്തിന്റെ ഇലകള്പോലുളള കളള ക്ലാവര്‍ പാതിരിമാര്‍ ഓരോന്നുമായി കൊഴിഞ്ഞുവീണുപോകുവാന് തുടങ്ങിരിക്കുന്നു!
ആദൃത്തേ നറുക്ക് വീണത് Fr. Roy Kaduppil !!!!!!!!!!!!!!
ജീന്‍സ് ജോജിക്ക് പുരോഗിത പട്ടം കോടുത്തത് ആര്?
കാവാലമെന്ന ഗാര്‍ല്ലഡിലെ ക്ലാവര്‍ മാഫിയയോ!
പലനാല്കള്ളന് ഒരുനാള്‍ പിടിയില്‍ ??? അതാണ് ഇവിടെ സംഭവിച്ചത് . ഒരു പെരുംകള്ളനെ ചിക്കാഗോ മെത്രാസനമന്ദിരത്തിന്റെ ചാന്സലരാക്കിയ ബിഷപ്പ് അങ്ങാടിയും ഈ കാര്യത്തില്‍ കുറ്റക്കാരന്‍ തന്നെ . അതുപോലെതന്നെ കഴുകന്റെ കണ്ണുകളും ചുണ്ടുപോലത്തെ മോന്തയുമുള്ള വിനോദിനിയും ഈ അടിച്ചുമാറ്റെലില് നല്ലോരുപങ്കുവഹിച്ചിട്ടുണ്ട് . ഒരു മന്ദബുദ്ധി ആയ കിഴങ്ങനെ ദുര്മാര്ഗത്തിലുടെ കള്ളവോട്ട് ചെയ്തു മേത്രാനാക്കിയ എല്ലാ ക്ലാവര്‍ തെണ്ടികളും കണ്ടാനന്തിക്കട്ടെ . പശുവും ചത്തു മോരിന്റെ പുളിയുംപോയി , കഴപ്പിന് സുഹംകിട്ടി എല്ലാവക്കും . കടുപ്പന് നാട്ടില്‍ പോകുകയാണെങ്കില്‍ അങ്ങേരുചെയിത എല്ലാകള്ളതരങ്ങളും വെളിച്ചത്തു കൊണ്ടുവരാതെ നാട്ടിലോട്ടുപോകാന് അനുവദിക്കരുത് . നമ്മുടെ സഭാനേതൃത്വം ആണ് ഇവരെയൊക്കെ ചീത്തയാക്കിയത് . സഭയുടെ നിലനില്പ്പിനുവേണ്ടിയും നാണക്കേടില്‍നിന്നു രെക്ഷപെടാനുംവേണ്ടി പലപൊരുക്കാനാകാത്ത വലിയതെറ്റുകള്‍ വെളിച്ചത്തുവരാതെ മൂടിവച്ചു . ഇപ്പോഴുത്തെ പോപ് വരെയും അത് ഏറ്റുപറഞ്ഞു മാപ്പ് പറഞ്ഞു . എന്നിട്ടും പഠിക്കാത്ത ഈ കള്ളന്മാര് ഒരിക്കലും നന്നാകില്ല , പാലം കുലിങ്ങിയാലും കേളന് കുലുങ്ങില്ല എന്നുപരഞ്ഞതുപോലെയായി . ഈശരോ രക്ഷ ??? കോപ്പെളിലെ നമ്മുടെ ബ്ലാ ബ്ലാ ആണെകില്‍ , എവിടെ കോഴിക്കറിയുണ്ടോ അവിടെ മൂപിലാനുമുണ്ട് . സോപ്പിന്റെ പരസ്യം പോലെ , എവിടെയുണ്ടോ ലൈബോയീ അവിടെയുണ്ടാരോഗ്യം ?? . ഒരു കാര്യപ്രാപത്യില്ലാത്ത വെറും വഷളന്‍ മല്ഗുണാന് . കോഴിയെന്നുകേട്ടാല് വായില്‍ വെള്ളപൊക്കം , ശുംബന്‍ പാതിരി .
കടുപ്പന് കൊടുക്കുന്ന കണക്കു നോക്കാന്‍ ബിഷോപ്പിന് എവിടെ സമയം ---അമേരിക്കയില്‍ താമര എത്ര വിളയിക്കാം, 1984 മുതല്‍ അത് മാത്ര മയിരുന്നല്ലോ ചിന്ത !!!!!!
Too funny to hear that we will take legal action. The church will hire the best attorney in US with our own money and we will simply loose.
Is george Madathil is going to be next Bishop?????best kannna best...
ഗാര്‍ലാന്‍ഡ് പള്ളിയുടെ ഫണ്ടില്‍ ക്രീത്രിമം കണ്ടതിനെ , പോതിയോകത്തില് ചോദ്യം ചെയിത ബഹു. പോള്‍ ചേട്ടനെയും, ബഹു.ബാബുസറിനയൂം hate സ്പീച്ച് വഴി പരസ്യമായി അവഹെളിച്ചത് വഴി, അമേരിക്കന്‍ ഫരണഖടന ഏതൊരു പവുരനും ഉറപ്പ് നലുന്ന
1st amenmends വയലേഷന്‍ ചെയ്തു എന്നത് ,ജയിലില്‍ പോകുവാന്‍ വരെ ,സീരിയസ് ആണെന്ന് വിവരമില്ലാത്ത കള്ളന് സക്കറിയ അറിയാതെ പോയത് ഒരു പുതുമ അല്ല , വെറും കുറച്ചു മലയാളികല്‍ മാത്രമാണ് ഇ ലോകം എന്ന് കരുതുന്ന മട്ടയനായ സ്കറിയ
നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നമ്മള് ഒറ്റക്കെട്ടായി നിന്നെ മതിയാകൂ.. അതിനു നമ്മുടെ പിതാവിന് പറ്റാത്തത് I RS നു കഴിഉം.
ഗാര്‍ലാന്‍ഡ് പള്ളിയുടെ 2004 -2008 വരെയുള കണക്ക് ഞങ്ങള്‍ ഓഡിറ്റ് ചെയിതപ്പോള്‍ $ 67,000 ഡോളര്‍ ആണ് കണക്കില്‍ കാണികാതെ
Post a Comment