Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 30, 2011

ഫാ. കടുപ്പിലിനു വിട

പഴയ നിയമത്തില്‍ എവിടെയോ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു: ലോകാവസാന കാലം പശുവും സിംഹവും ഒരേ പുല്‍ മേടയില്‍നിന്നു ഒരുമിച്ച് മേയുമെന്നു. ഫാ. കടുപ്പനും  ഫാ. തുണ്ടത്തിലും  ഇന്ന് 11 മണി കുര്‍ബാനയ്ക്ക് ഒരേ ബലി പീഠത്തില്‍! കടുപ്പന്റെ കലാശക്കുര്‍ബാന.

ഫാ. ആന്റണി ഫാ. കടുപ്പനേ വെറുതെ പൊക്കി പെരും നുണയോടെയാണ് ദിവ്യബലി തുടങ്ങിയത് തന്നെ. പ്രസംഗം കടുപ്പന്‍ . പതിവ് പോലെ സ്മൂത്ത്. ഇന്നെന്തോ കുറച്ചു നാളായി ഇല്ലാതിരുന്ന "പുരോഹിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന". കടുപ്പന് വേണ്ടിയായിരിക്കാം. കുര്‍ബാന കഴിഞ്ഞു യാത്രയയപ്പു സമ്മേളനം.

കച്ചറ മുഖ്യന്‍ ഡോ. പാച്ചു കുഞ്ചെറിയയായിരുന്നു എംസീ. ഫാ കടുപ്പന് പുറമേ ബിഷപ്‌, ഫാ. ആന്റണി, ഫാ. ശാശ്ശേരി, കൈക്കാരന്മാരായി ജോമോന്‍ ചിറയില്‍ , ഫെബിന്‍ എന്നവര്‍ ഹാജരായിരുന്നു. തക്കം കിട്ടുമ്പോളൊക്കെ ആന്റണിയച്ചനെ വാനോളം പുകഴ്ത്തുവാന്‍  ഡോ പാച്ചു മറന്നില്ല. അദ്ദേഹത്തിന്‍റെ ചില സാഹിത്യ പദപ്രയോഗങ്ങള്‍ സാദാ സീറോ മലബാറിക്കു  ദഹിക്കാവുന്നതിലധികമായിരുന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ തുടങ്ങി.

ആദ്യമായി ഫെബിന്‍ എന്ന കൈക്കാരന്റെ സ്വാഗത പ്രസംഗമായിരുന്നു.  അദ്ദേഹം വിരണ്ടു വിറച്ചു പറഞ്ഞത് ആര്‍ക്കും കാര്യമായി മനസ്സിലായില്ല. അദ്ദേഹത്തിന്റെ  പരവേശം കണ്ടപ്പോള്‍ മെഡിക്കല്‍ ടീമിന്റെ ആവശ്യം വരുമോ എന്ന് ജനം ഓര്‍ത്തു പോയി. വേണ്ടിവന്നാല്‍ അന്ത്യ കുദാശ കൊടുക്കാന്‍ ബിഷപ്പ് ഉള്‍പ്പടെ എല്ലാ അച്ചന്മാരും തയ്യാറായി നിന്നു.

"ഞങ്ങള്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നുകരുതി ആരും അത്‌ വച്ചു മുതലെടുക്കാന്‍ നോക്കേണ്ട," ഫാ. ആന്റണി തന്‍റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ  അദ്ദേഹം ആകെ  വികാരഭരിതനായി. "പാതിരി എന്നാല്‍ പകുതി ഉരുകിത്തീരുന്ന  തിരി എന്നര്‍ത്ഥം. അങ്ങനെ ഉരുകാനുള്ള ശക്തി സഭ ഞങ്ങള്‍ക്ക് തരും, തന്നിട്ടുണ്ട്. ജീവിതം എന്നാല്‍ സഹനം ആണ്. അത്‌ ആരെന്തു പറഞ്ഞാലും ഞങ്ങള്‍ സഹിക്കും. പിന്നെ ഒരു കാര്യം പറയാം. നമ്മുടെ കുഞ്ഞുങ്ങള്‍. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചതും, ഫാ. റോയ് ജീവിച്ചതും." നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വീടുകളില്‍ പോയി സഭയെപ്പറ്റി അദ്ദേഹം ക്ലാസ്സുകള്‍ എടുക്കാറുണ്ടായിരുന്നുവെന്നും ഫാ ആന്റണി പറഞ്ഞു. ഇത് പല മാതാപിതാക്കള്‍ക്കും ഒരു പുതിയ അറിവാണ് എന്ന്  എടുത്തു പറഞ്ഞു കൊള്ളട്ടെ.

CCD, School of Languages, Kachara Academy എന്നിവയെ പ്രതിനിധീകരിച്ചു മൂലയില്‍ പാപ്പച്ചന്‍ തന്‍റെ സ്വത സിദ്ധമായ സ്ത്രൈണ ശബ്ദത്തില്‍ വാചാലമായി സംസാരിച്ചു.

അല്ലറ ചില്ലറ സംഘടനകളെ പ്രതിനിധീകരിച്ചു ഒരു പെങ്കൊച്ചു മലയാളത്തില്‍ സംസാരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. "റോയ് അച്ഛനെ പറ്റി പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്‍റെ ചിരിയാണ്. ഞങ്ങള്‍ മരിക്കുന്നത് വരെ ആ ചിരി ഞങ്ങളുടെ ഹൃദയത്തില്‍ സൂക്ഷിക്കും", ആ കുട്ടി പറഞ്ഞു. "ഞങ്ങള്‍ ഏതു സമയത്തും  എന്തു ചോദിച്ചാലും അത്‌ തരുവാന്‍ ഫാ. റോയ് ഒരിക്കലും മടി കാണിച്ചിട്ടില്ല. ഞങ്ങളുടെ സിമ്പോസിയം, ക്ലാസ്സുകള്‍ എന്നിവയ്ക്കൊക്കെ അച്ഛനെ വിളിക്കേണ്ട കാര്യമേയുള്ളൂ. അദ്ദേഹം എവിടെയായാലും ഓടി വരും. അദ്ദേഹത്തിന്‍റെ ക്ലാസ്സുകളും മറ്റും എന്തൊരു ആസ്വാദ്യ കരമായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ" ആ കൊച്ചു ഒരു നാണവുമില്ലാതെ തട്ടിവിട്ടു കൊണ്ടിരുന്നു. ഇതൊക്കെ കേട്ടു കടുപ്പന്റെ വെളുത്ത മുഖം ചുവന്നു തുടുത്തു.

ബിഷപ്പിന്‍റെ പ്രസംഗത്തില്‍ അദ്ദേഹം എന്തൊക്കെ പറഞ്ഞു എന്ന് മനസ്സിലാക്കുവാന്‍ ജനങ്ങള്‍ നന്നേ കഷ്ടപ്പെട്ടു. എന്നാല്‍ ജോമോന്‍ വളരെ ഭംഗിയായി പ്രസംഗിച്ചു എന്ന് ഞങ്ങള്‍ സമ്മദിച്ചു തന്നിരിക്കുന്നു.

ഏതായാലും  മുകളില്‍ പറഞ്ഞ പെങ്കൊച്ചിന്റെ സംസാരം അങ്ങനെ പഞ്ചാരപ്പാനി പോലെ ഒഴുകുന്നത്‌ കേട്ടു അസൂയ തോന്നിയ ഈ ലേഖകന്‍ ഉടനെ സ്ഥലം വിട്ടു.

ഫാ. ആന്റണി താന്‍ പകുതി ഉരുകിയ മെഴുതിരിയാണ്  എന്ന് പറയുന്നു. ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണ്‌ എന്ന് പറയുന്നു. പക്ഷെ ഫാ. റോയ് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു: "തനിക്കു ഏറ്റവും സംതൃപ്തിയും സന്തോഷവും ആനന്ദവും നല്‍കുന്നത് ഒരു പുരോഹിതന്‍ ആയിരിക്കുന്നതിലാണ്" എന്ന്. എന്നുവച്ച് ആരും ദാമ്പത്യം ഉപേക്ഷിച്ച് പട്ടത്തിനു പോകാന്‍ ഒരുമ്പെടല്ലേ എന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ആറേഴു വര്‍ഷങ്ങള്‍ കൊണ്ട്‌ തോട്ടങ്ങള്‍ രണ്ട്‌ വാങ്ങാനും, കൊട്ടാരം ഒന്ന്‌ പണിയാനും കഴിഞ്ഞിരുന്നെങ്കില്‍ കടുപ്പനെപ്പോലെ ഈയുള്ളവനും സംതൃപ്തനായിരുന്നെനെ.

ഏതായാലും നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ അദ്ദേഹം തന്‍റെ തല ടാറ് പോലെ കറുത്ത  പെയിന്റടിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ അമേരിക്കയാകമാനമുള്ള ആരാധികാവൃന്ദത്തെ  അറിയിച്ചു കൊള്ളട്ടെ.

ഫാ. കടുപ്പന്റെ അഭാവത്തില്‍ ഇനി ആര് നമ്മുടെ പെണ്‍കിടാങ്ങള്‍ക്കു അമേരിക്ക മുഴുവന്‍ ഓടി നടന്നു  കാനാ കോഴ്സ് നടത്തി ഇന്‍റെര്‍കോഴ്സ് പഠിപ്പിക്കും എന്നാണ് അധികാരികളുടെ ഇപ്പോഴത്തെ ചിന്ത.

60 comments:

Anonymous said...

Parish Council Nomination in Coppel and application form

ബിഷപ്‌ അങ്ങാടിയത്തിന് തെറ്റ് പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും അതിന് കോപ്പേല്‍കാരോട് പരസ്യമായി അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തതാണ്.

കോപ്പെലിലെ സഭാ സ്നേഹികളായ അല്‍മായ പ്രവര്‍ത്തകരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ബിഷപ്പിന് പറ്റിയ തെറ്റ്കള്‍ അദ്ദേഹത്തിന് തന്നെ മനസ്സിലായത്‌.

Parish Council Nomination in Coppel and application form

ബിഷപ്പിന് തന്‍റെ പാളിച്ചകള്‍ മനസ്സിലാക്കി കൊടുത്തവരെ ഒറ്റപ്പെടുത്തി മാറ്റി നിറുത്തുകയാണ് ഉദ്ദേശം.

Anonymous said...

Fr. Roy

Before you get fired most likely your boss gives you a chance to quit.

Isn't this what happened to you?

you are just making up the "taking care of Amma" story, Isn't it?

By the way when you become a priest you have only one relative that is Jesus, so you should not be putting your mama;s name in this situation man, you are fired for your filthy actions from your part.

Good bye Kaduuuuuuuuupa.

Anonymous said...

SMC-Chicago diocese.

Their motto is not for proclaiming Jesus; their main agenda is to impose the Manichean pagan heresy and they use Catholic Church resources for that hidden agenda.

Main villain Kaduppan got fired, so hoping things will be better in future at least!

Let us become Catholics with Jesus the focal point not the apostle Thomas.

Jesus is our God not Thomas apostle.

Anonymous said...

SMC Kakkanadu Head quarters and Cardinal has to take action against this misbehavior or violation of the rules set forth by the Bishop Synods by Bishop Angaadiath.

No one is above the law..

Publicly lying by a Bishop is not a good thing, it is time he need to step down or be removed. SMC Kakkanadu make everyone understand one thing; anyone challenges SMC Bishop Synod or Cardinal should be disciplined somehow; so this won't be repeated.

Transfer or Remove SMC Chicago Bishop for his politically motivated past forcible kaldaaya valkaranam actions.

Anonymous said...

http://www.youtube.com/watch?v=Wgt0NDzcXOs

Anonymous said...

ഫാ. കടുപ്പന്റെ അഭാവത്തില്‍ ഇനി ആര് നമ്മുടെ പെണ്‍കിടാങ്ങള്‍ക്കു അമേരിക്ക മുഴുവന്‍ ഓടി നടന്നു കാനാ കോഴ്സ് നടത്തി ഇന്‍റെര്‍കോഴ്സ് പഠിപ്പിക്കും എന്നാണ് അധികാരികളുടെ ചിന്ത.


------->>>> ZAC ATTACK

Most qualified and well experienced SMC priest in USA.

> MILMA ZAC

Anonymous said...

Where did Febin Mootheril came from ?He has pretty much bought himself the position of Kaikkaran at cathedral,Now his name appears in the Diamond sponsor group!!,no one knows that he is a relative of Bishop Pallikaparambil as well as Cardinal Vithayathil, his relatives run major business houses in Ernakulam (Sealord,sarita savitha theater, vanitha jewellery etc) and he represents a group that is close the bishops house among the Kaikkarans of Cathedral church, favourite of Fr.Antony Thundathil. Jomon Chirayil is the only one who can make a nice speech among the trustees.

Anonymous said...

"ഏത് നാറിക്കും വീഡിയോ ഇടുക്കാം കോപ്പലില്‍,ക്ലാവര്‍ ആവണം എന്ന് മാത്രം"!


ഏത് നാറിയാണ് കോപ്പലിലേ അങ്ങാടിയത്തിന്‍റെ കൂതാശ തമാശ വീഡിയോ ഇടുത്തവന്‍!അവന്‍റെ അമ്മയുടെ നിലവിളക്ക് ഇടുക്കുവാനാണോ വീഡിയോ ഇടുത്തത്!അതോ അവന്‍റെ അമ്മയേ കെട്ടിക്കാനോ,അവന്‍റെ ഭാരൃയേ കെട്ടിക്കാനോ അവന്‍ ഈ നാറിയാ D.V.D.പത്ത് ഡോളറിന് വിക്കുന്നത്!
12-19-2010 ലേ നടന്ന കൂതാശയുടെ D.V.D.കണ്ട അപിപിരായം പറഞ്ഞുഎന്നു മാത്രം!

Anonymous said...

Coppell parish Council നോമിനേഷന്‍ നിറുത്തലാക്കണം

നോമിനേഷന്‍ വഴി കുറെ ആസനം താങ്ങികളെ തല്ലിക്കൂട്ടി പള്ളി ഭരണം കൈപിടിയില്‍ ഒതുക്കി ക്ലാവേര്‍ കുരിശും ശീലയും പുറം വാതിലില്‍ കൂടി കൊണ്ടുവരുവാന്‍ നോക്കുന്ന കടുപ്പന്‍, വിനോദിനി ,സാകറിയ ,ജോജി കത്തനാര്‍ മാരുടെ കളി പാവം ബിഷപ്പ് അറിഞ്ഞു തന്നെ ആണോ എന്നാണ് പലരുടെയും സംശയം.

പൈസ വന്നു കഴിഞ്ഞപ്പോള്‍ പൈസ കൊടുത്തവരെ നോക്കി വായില്‍ കയ്യിട്ടു കാണിക്കുവാനുള്ള തന്റേടം ഈ മൂത്ത പുരോഹിതന് വന്നത് അരമനയിലെ ആസനം താങ്ങികളുടെ പിന്തുനയില്ലാതെയല്ല.

പ്രത്യക്ഷത്തില്‍ നിരുപദ്രവ വകാരികള്‍ എന്ന് തോന്നിപ്പിക്കുന്ന ആട്ടിന്‍ തോലിട്ട കുറെ ചെന്നായ്ക്കള്‍ ഇടവകര്‍ക്കിടയില്‍ മുഖം ഉയര്‍ത്താന്‍ പറ്റാത്ത തോമമാരുടെയും സണ്ണി മാരുടെയും പ്രതിനിധികള്‍

Anonymous said...

http://www.youtube.com/watch?v=eBd0N-cpTXc

http://www.youtube.com/watch?v=1y-EvnfGO9Y

Anonymous said...

Enough is enough !!

WE can not trust this Bishop anymore, we need a Bishop who will not be a liar and instigator to get his agenda of kaldaayavalkaranam in our churches.

Bishop Synod of SMC and Cardinal has to take immediate action of recalling Bishop Angadiath.

Anonymous said...

ഈ കഴിഞ്ഞ രണ്ടാഴ്ചകളില്‍ കൊപ്പെലില്‍ കുറെ മഴ കൂണുകള്‍ പൊട്ടിമുളച്ചു അതില്‍ ചിലത് ആണ് LEGION ഓഫ് മേരി പുതിയ ഊത്ത് നേതാക്കള് .

എല്ലാം അച്ഛന്റെ ഇഷ്ട പെട്ട നോ മിനികള്‍ PRETTY SANTHOSHAM , താടി തോമാ & പുളിക്കത്തി എന്താ ഇതിന്റെ തമാശ ! പാരിഷ് കമ്മിറ്റി യിലേക്ക് ഉള്ള ഒരു കുതിച്ചു ചാട്ടമല്ലേ ഇതിന്റെ പിറകില്‍ ! വര്ഘീസ് പാതിരി ആരും അറിയാതെ ആരോടും ചോദിക്കാതെ ചെയ്ത ഒരു ചിന്ന തമാശ് ! പാതിരി ഉളിഞ്ഞു ഇരുന്നു അമ്പ്‌ യെയ്യുന്നു !!! മോനെ വര്ഘീസേ വേണ്ട വേണ്ട ഈ കളി ! നടക്കൂല മോനെ ! ജാഗ്രതെ !!

Anonymous said...

പള്ളിയില്‍ മുഴുവന്‍ കള്ളന്മാര്‍ ! എന്തിനു വീഡിയോ എടുത്തവന്‍ വരെ പെരും കള്ളന്‍ ! അവന്റെ കണ്ണ് ക്ലാവേര്‍ കുരിശ്ശില്‍ മാത്രം ! അവന്റെ ആ പരുന്തിന്റെ കള്ള കണ്ണ് ! ഹും
സമ്മതിച്ചേ പറ്റൂ ! ഇവനെ ആരാണ് വീഡിയോ പിടിപ്പിക്കാന്‍ ഏല്പിച്ചത് ! ഇത് നിന്റെ ഒടുക്കത്തെ വീഡിയോ ആകണം എന്നാണു ഞങ്ങളുടെ പ്രാര്‍ത്ഥന !
BLESS YOU ! BISHOPPINTE MONE !

Anonymous said...

TO FATHER VARGHESE IN COPPEL

ഇന്ന് കൊപ്പെലില്‍ തിരുനാള്‍ കുര്‍ബാനയ്ക്ക് അവസാനം അച്ഛന്‍ ഒടുക്കത്തെ ആശീര്‍വാദം മേശയില്‍ ഇരുന്ന ഒരു കുട്ടി ക്ലാവേര്‍ എടുത്തു ഇടിമിന്നല്‍ വേഗം എടുത്തൊരു വീശല്‍ ആയിരുന്നു ! പലരും കുനിഞ്ഞു ആശീര്‍വാദം വാങ്ങിയപ്പോള്‍ ഈ ഉള്ളവന്‍ അല്ത്താരയില്‍ ഉള്ള കുരിശു രൂപത്തില്‍ നോക്കിനിന്നപോള്‍ ആണ് ആ വീശല്‍ കണ്ടത് ! ദൈവാനുഗ്രഹം എല്ലാവരും കുനിജു നിന്നത് ! മുന്‍പില്‍ കൂടെ പറ്റാത്തത് പാതിരി ആള്‍ക്കാര്‍ കുനിഞ്ഞു നില്‍ക്കുമ്പോള്‍ ചെയ്യും അതുകൊണ്ട് ഇനി അച്ഛന്‍ കണ്ണടക്കാന്‍ പറഞ്ഞാല്‍ ആരും അടക്കരുതെ ! എന്താ സംഭവിക്കുക എന്ന് എങ്ങനാ അറിയുക ! കൊച്ചു പിള്ളാരുടെ നേതാക്കളെ തിരഞ്ഞു എടുക്കേണ്ടത് ആ പിള്ളാരുടെ അപ്പനും അമ്മയ്ക്കും ഇഷ്ടമുള്ളവരെ അവര്‍ക്ക് വിശ്വാസ മുള്ളവരെ ആണ് അല്ലതെ അച്ഛന്റെ ഇഷ്ടത്തിന് തോന്നുന്നവരെ അല്ല ! അമേരിക്ക ഭൂകണ്ടാത്തില് അച്ഛന് തോന്നുന്നവരുടെ കയ്യില്‍ പിള്ളാരെ ഏല്പിച്ചാല്‍ അച്ഛന് കുഴപ്പമില്ല പക്ഷെ ഞങ്ങള്‍ക്ക് അത് ഇഷ്ടമല്ല മുഴുവന്‍ എങ്ങനാ അച്ഛനോട് പറയുക , അത് കൊണ്ട് അച്ഛന്റെ ആ കളി മാറ്റുക എന്ന് മ്മാത്രം ഇപ്പോള്‍ പറയുന്നു . പൊളിറ്റിക്സ് കളി അച്ഛന്‍ പള്ളിയില്‍ നടത്താതെ!

നാമം ചൊല്ലും നാവുകളില്‍
എന്തിനീ അഭ്യാസങ്ങള്‍ !
ദൈവത്തിനു ഇഷ്ടമുള്ള
പണികള്‍ ചെയ്യാന്‍ നോക്ക്
എന്തിനീ വേലകള്
ദൈവ കോപം വാങ്ങി കൂട്ടരുതേ
ഞങ്ങളെ കൊണ്ട് പാപം ചെയ്യിക്കാതെ
സ്വസ്ഥമായി ഇരുന്നുകൂടെ !

വയസ്സ് കുറെ ആയില്ലേ
എന്തുകൊണ്ട് നിര്തികൂടാ
ഞങ്ങളെ പാപികള് ആകാന്‍ വന്ന
ഇതു എന്ത് അവതാരം യേശു

വിഷമം കൊണ്ട് പറഞ്ഞതാണേ
പൊറുക്കുക കൂടിപ്പോയാല്‍
മറക്കുക വേണ്ടാത്തത്!
ഇഷ്ടമുള്ളത് ചെയ്യുമെന്ന്
അറിയാമെങ്കിലും
പറഞ്ഞില്ലെങ്കില്‍ ഉറക്കം വരുകയില്ല ..
നാമം ചൊല്ലും നാവുകളില്‍
എന്തിനീ അഭ്യാസങ്ങള് !
എത്ര ഡോളര്‍ കൂടി വേണം
ഈ പണിക്കു
എന്ന് ഞങ്ങള്‍ക്ക് തരും സമാധാനം
ഫാദര്‍ സജി പോയതില്‍ പിന്നെ
ഒരു നല്ല കുര്‍ബാന കണ്ടിട്ടില്ല
അതാണ്‌ സത്യം
എന്തിനീ അപരാതം ഞങ്ങളോട് ചെയ്യുന്നു !
നാമം ചെല്ലും നാവുകളില്‍ എന്തിനീ അഭ്യാസങ്ങള്‍

പറയൂ ഒന്ന് ഒരിക്കലെങ്കിലും !

If you love JESUS.
GET A JOB IN THE BISHOP HOUSE
DON'T MAKE US IMPATIENT
REALLY SORRY TO SAY THIS
YOU ARE NOT THE WRIGHT FIT FOR
COPPEL CHURCH , WE NEED SOMEONE LIKE
FR.SAJI PERIOD.

നാമം ചെല്ലും നാവുകളില്‍ എന്തിനീ അഭ്യാസങ്ങള്‍ !

WE DON'T HAVE PEACE IN COPPEL EVERY WEEK IS WORSE THAN THE PREVIOUS ONE.

WHY ARE YOU DOING THIS TO US ?
WHY ARE YOU DOING THIS TO OUR KIDS ?

നാമം ചെല്ലും നാവുകളില്‍ എന്തിനീ അഭ്യാസങ്ങള്‍ !

SINCE KADUPPAN LEFT YOU SHOULD TRY TO GET THAT POSITION IT IS OUR SINCERE REQUEST !

WE ARE BEGGING YOU FATHER
DO IT ASAP. BEFORE SOMEBODY FILL FR.KADUPPAN'S POSITION.

YOU ARE NOT MAKING US ANY BETTER SPIRITUALLY .
YOU ARE MAKING CHAOS EVERYDAY IN THE CHURCH ! IT IS LIKE A MARKET AND YOU ARE SAYING THIS IS DEVAALAYAM ! IT IS VERY SAAAAD ,AND VERY UNFORTUNATE YOU ALL FIRED FR.SAJI.

നാമം ചെല്ലും നാവുകളില്‍ എന്തിനീ അഭ്യാസങ്ങള്‍ !!!!

Anonymous said...

കുടുംബ പാരമ്പര്യം

പണ്ട് മാര്‍ഗ്ഗ വാസികളെ സെമിനാരിയില്‍ എടുക്കില്ലായിരുന്നു.

കുടുംബ പാരമ്പര്യം ഉള്ളവരെ മാത്രമേ സെമിനാരിയില്‍ എടുക്കുമായിരുന്നുള്ള്.

ഇപ്പോള്‍ കുടുംബത്തില്‍ പിറന്നവര്‍ സെമിനാരിയില്‍ പോകാതെ ആയപ്പോള്‍ മാര്‍ഗ്ഗ വാസികള്‍ അവിടെയും ചേക്കേറി.

ഈ മാര്‍ഗ്ഗ വാസികള്‍ ആണ് ക്ലാവര്‍ എന്നും ശീല എന്നും ഒക്കെ പൊക്കി പിടിച്ചോണ്ട് നടക്കണത്‌.


ജെന്മംനല്‍കിയ സ്വന്തം തന്തയെ പരസ്യമായി തെറിവിളിക്കുകയും സീറോ മലബാര്‍ സഭയേയും സഭാമെത്രാന്മാരെയും, വൈദികരെയും പരസ്യമായി തെറിവിളിച്ചുനടന്ന ഈ കള്ള തോമ ചുരിങ്ങിയ കാലത്തിനുള്ളില്‍ ഈ സഭയില്‍ത്തന്നെ കയറി കൂടി ക്ലാവര്‍ ശീല വാദികളുമായി ഒത്തുചേര്‍ന്നു സഭയെ നശിപ്പിക്കാന്‍ പാടുപെടുന്നു .

അവനു കൂട്ടായി ആസനം നക്കികളായ കുറെ കള്ളന്മാരും നുണയന്മാരുമായ വൈദികരും , ആണും പെണ്ണും കെട്ട കുറച്ചു തന്തയില്ലാത്തവന്മാരും കൂട്ടിനുണ്ട്.

ഈ " പിഴച്ചവീട്ടില്‍ " vattan തോമയെ ഒരുകാരണവശാലും വിശ്വസിക്കരുത്.

അവനു നാണവും മാനവും ഇല്ലാ ഈ എമ്പോക്കി പിഴച്ചവീട്ടില്‍ തോമയെ പള്ളിസബന്തമായ എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും മാറ്റി നിര്‍ത്തണം.

ഇവനെപോലുള്ള നാറികള്‍ക്ക് പള്ളിഭരണത്തിലല്ല സ്ഥാനം വേണ്ടത്, കൂട്ടികൊടുപ്പിലും, ക്ലാവര്‍ ക്രെഷിയിലും പോയി ആളാകട്ടെ. പിഴച്ചവീട്ടില്‍ vattan തോമാ കള്ള നാറി


ഇനിമുതല്‍ പിഴച്ചവീട്ടില്‍ തോമായുടെ സേവനം കോപ്പേല്‍ പള്ളിക്ക് വേണ്ടേ വേണ്ടാ.

അവന്‍റെ ഒരു മറ്റൊടെത്തെ അമ്മേടെ സേവനം, കള്ള നാറി .

Anonymous said...

READ TODAY'S DEEPIKA,PRAVASI SECTION:
REV.DR.ROY RETURNED THE CONGREGATION'S PRESENT.CAN ANY ONE BELIEVE THIS? THIS COULD BE ONE OF HIS DRAMA TO SHOW OFF HIS "INNOCENCE".

Anonymous said...

Where is Kudiyan paathala vaasi Saju?

Is New Jersey in Texas? many people saw him many times in Carrolton Texas

scared of something Saju, be afraid Jesus has already seen what kind of person you are!

INS (immigration naturalization Service)is watching your blog entries, your job visa is in review for conspiracy and illegal actions within a church which is outside the provisions of duties specified by your job Visa.

Anonymous said...

Common Enemy

When Alphonsamma was alive Antappan വലിയപ്പന്‍

Now cheela Shibu Against Alphonsamma

എന്‍റെ ക്ലാവര്‍ സഹോദരങ്ങളേ തോട്ട് കളിച്ചാല്‍,എന്‍റെ വലിയപ്പന്‍ Antappn അല്‍ഫോന്‍സമ്മയേ പാടത്ത് ഉന്തിട്ടമാതിരി,ഞാന്‍ നിങ്ങളേ ശീല ഇട്ട് മൂടും!

നാട്ടില്‍ നിന്ന് കൊണ്ട് വന്ന ആ വലിയ ശീല ഇനി ഞാന്‍ എന്ത് ചെയും!

കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് രക്ഷയില്ല! ഗാര്‍ലാന്‍ഡിലേ,കാവാല ശീല തന്നേ രക്ഷ!

ഗാര്‍ലാന്‍ഡിലും രക്ഷയില്ലങ്കില്‍ ശീലകൊണ്ട് എന്‍റെ അപ്പന് ഇന്തൃന്‍ ടൈ കെട്ടിക്കും!

ഇനി ഇനിക്ക് ആകെയൊളള രക്ഷ,അപ്പനേ ഇന്തൃന്‍ ടൈ കെട്ടിക്കുക എന്നുളളത്!

എന്‍റെ അപ്പന്‍റെ അടുത്തും രക്ഷയില്ലങ്കില്‍ ഈ ശീല ഞാന്‍ തന്നേ ഇന്തൃന്‍ ടൈ ആയി കെട്ടിരിക്കും!

Anonymous said...

READ TODAY'S DEEPIKA,PRAVASI SECTION:
REV.DR.ROY RETURNED THE CONGREGATION'S PRESENT.CAN ANY ONE BELIEVE THIS? THIS COULD BE ONE OF HIS DRAMA TO SHOW OFF HIS "INNOCENCE".

റബ്ബര്‍ തോട്ടത്തിനെന്താ വില ?
രബ്ബരിനെന്താ വില ?
പിന്നയാണോ ഈ നക്കാപിച്ച ഡോളറിന്റെ പൊതി?
വെറുതെ പോ മോനെ ഗുനെസ്വരന്മാരെ


വിടവാങ്ങുന്നേന്‍ അമേരിക്കയില്‍ നിന്നും പാലായിലേക്ക് !

സമയാം ആയി രെഥത്തില്‍ ഞാന്‍
പാലായിലേക്ക് പോകുന്നു

എന്‍ സ്വദേശം പാലായാണ്
റബ്ബര്‍ മാത്രം കൃഷി
റബ്ബര്‍ പാല് ആണെങ്കില്‍ ധാരാളം
എന്തുവന്നാലും പേടിക്കാണ്ടാ
എന്റെ അമ്മാ കൂട്ടിനുണ്ട് !
തോട്ടം രണ്ടു എന്റെ പേരില്‍
എന്ന് വേണേലും തൊപ്പി ഞാന്‍ സ്വന്തമാക്കും



ഇന്നിവിടില്ലാ ഇനിവരികില്ലാ യാത്ര ക്കാരാ

ഇനിയും വന്നാല്‍ തൊപ്പി എന്റെ തലയില്‍ നോക്കിക്കോ

മോളെ വിനോദിനി പോകട്ടെ ഞാന്‍

ഇനിയും വിടവില്ല മോളെ വിനോദിനി

I MEAN ഇനിയും വിടയില്ലാ മോളെ വിനോദിനി

ഇനി നീയാണ് എന്റെ അമേരിക്കയിലെ ആകെയുള്ള ശക്തി
കൊപ്പെന്മാരെ വെറുതെ വിടരുതേ
അവന്മാര് ആണ് എന്നെ നിന്നില്‍ നിന്നും വേര്‍പെടുത്തിയത്
ഓര്‍ത്തോര്‍ത്തു ഇനിയും കരയരുതേ മോളെ
വയസ്സനെകൊണ്ട് എന്നും പണി കൊപ്പെന്മാര്‍ക്ക് കൊടുത്തോണം OK മോളെ !

I LOVE YOU VINODINI MOLE !

REMEMBER , WORK FOR ME . OKDI

SEE YOU SOON ,I WILL WAIT FOR YOU IN MY RUBBER THOTTAM ! CALL ZAAKI TO GET MORE ADVICE.
I MISS MY LITTLE ZAAKKI TOO . LOVE YOU PAATTUKAARAA.
GOOD BUY RUBBER THOTTAM. HAAVOO RUBBER PAALE INI REKSHAA.......

Anonymous said...

ജേക്കബ്‌ അച്ഛന്‍ അമേരിക്കയില്‍ വന്നത് തന്നെ കേരളത്തില്‍ താമര കൃഷി എല്ലാ രുപതക്ളിലും വളരുല്ല എന്ന് മനസ്സിലാക്കി, അമേരിക്കയില്‍ ഉള്ള എല്ലാ രുപതകളിലയും മലയാളികളെ മൊത്തം , താമരയുടെ കിഴില്‍ ആക്കുവാന്‍ വേണ്ടി
ആണ്. അത് കൊണ്ടാണല്ലോ അമേരിക്കയിലെ ആദ്യത്തെ പള്ളി (garland പള്ളി) യില്‍ താമര വിതച്ചതും, ചിക്കാഗോയില്‍ താമരയും വിരിയും പാതിരാത്രിയില്‍ വിരിയിച്ചതും.

Anonymous said...

Syro Malabar Curia,

We don't want this liar bishop here. Transfer him to North India. Let him learn cycle ride through juncle in north india. We want a loving Bishop who can serve people, not one want to rule us and impose Claver/viri.

Anonymous said...

kaduppan was saying to others that he is quitting.Infact the truth is otherwise.He was called back because palai Bishop finally realised the truth and found out Kaduppan would be a big liability to Syro Malabar Church in USA.

What all you say about his departure with in a year of Fr.Saji's decent exit.This is God's wish.

There is one more Zach to be sent back.

Anonymous said...

GOOD BUYE NARI KADUPPAN.WE WILL NEVER FORGET AND FORGIVE YOU WHAT YOU DID TO US.

GOOD BUYE IDIOT!!!!!!!!!!!!!!

Anonymous said...

ഇനി ഒരു മഹാ സത്യം പറയട്ടെ! കടുപ്പനെ തിരികെ വിളിപ്പിച്ഛതാണ് !ഈ സത്യം അറിയാവുന്ന കുറച്ചു പേര്‍ ഇവിടുണ്ട് .കടുപ്പന്റെ അഹങ്കാരത്തിന് കിട്ടിയ സമ്മാനം !അല്ലാതെ എന്ത് പറയാന്‍ !തെണ്ടി !തായോളി !

Anonymous said...

കടുപ്പന്‍ ഇപ്പോള്‍ വിമാനത്തില്‍ ആണ്! കാള വണ്ടിയില്‍ വിടണം ആയിരുന്നു! ഒരിക്കലും ഒരു ദയയും അര്‍ഹിക്കാത്ത മനുഷ്യന്‍ !തെമ്മാടി തന്നെ !കടും കടുപ്പന്‍ !

Anonymous said...

WHAT A PITY?WHAT A DISGRACE?MAN PROPOSES GOD DISPOSES.

HE CAME TO BECOME BISHOP AND GOES BACK LIKE A BEGGER!

GOOD WORK KADUPPAN!

Anonymous said...

BEWARE FR.ZACH!NEXT IS YOU!

Anonymous said...

കടുപ്പന്റെ പതനം അതി വേഹത്തില്‍ ആയിരുന്നു !കാരണം കര്‍ത്താവിനു നിരക്കാത്തത് അല്ലെ ചെയിതുകൊണ്ടിരുന്നത് !
അവന്റെ ഒരു ക്ലാവര്‍ !

Anonymous said...

കടുപ്പന്‍ ക്ലാവര്‍ വിട്ടു ആടുതനെ പിടിക്കാന്‍ പോയി !

Anonymous said...

ഫാ. കടുപ്പിലിനു വിട: is really very good for the Syro Malabar community in USA. He was one of the very dirty crooks of SMC-USA.


His eloquence was always fabricated and targeted to satisfy his worldly master of the SMC-diocese-USA and never had been focused for the growth of Syro Malabar Catholics in USA.

The Major Curia and the SMC Bishop Synod needs take immediate action to transfer Bishop Angadiath, Fr. Zacharia, Fr. Joji too. They are proved to be disoriented in their approach towards Jesus.

Anonymous said...

It is now time to remove this Kalla Pathiri's picture from this web site.He is gone for ever.

Good Bye the Big Crook!

Anonymous said...

It is now heard that Kaduppan will come back to USA to keep his green card alive!

What a pity!For a preacher keeping green card is more important.

This is the fate of church leaders.

Anonymous said...

KADUPPAN PATHIRI WAS DEVIL LIKE.HE WILL BEHAVE LIKE DEVIL IN FUTURE.WAIT AND SEE!

HE VIRTUALLY DESTROYED OUR UNITY AND CHURCH!WHERE IS HIS LAWYER DEGREE AND DOCTORATES DEGREES?

Anonymous said...

mundan kaduppan!!!!!!!!!!!

good buye!!!!!!!!!!!!!!

Anonymous said...

STUPID RASCAL KADUPPAN PATHIRI IS GONE FROM OUR MIDST!!!!!!!!!!


THANK GOD!!!!!!!!!!!!

GOD IS GRATE!!!!!!!!!!!!!!!

AMEN!!!!!!!!!!!!!!!

Anonymous said...

KADUPPAN PATHIRI IS GOING TO A SMALL CHURCH AND IT IS HEARD THAT HE WILL BE A PREACHER!

HOW COULD HE BE EFFECTIVE IN THE LIGHT OF WHAT HE DID TO US ALL AND FR.SAJI?

HE WILL BE AN UTTER,COMPLETE AND FULL DISASTER AND FAILURE IN FUTURE.

Anonymous said...

To the person writing all the hate messages----


"Wash the evil from your heart, so that you may be saved." Jeremiah 4:14

Anonymous said...

വര്ഘീസ് പാതിരി --- ഇളിഭ്യമായ ചിരി, കൂടെ പരസ്പര ബന്ധമില്ലാത്ത കുറെ പുലഭ്യങ്ങളും.

വ്യക്തിപരമായ പ്രശ്നങ്ങള്‍ വല്ലതും ആരോടെങ്കിലുമുണ്ടാകാം; അതിന്‍റെ ദ്വേഷ്യം പള്ളിയില്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വരുന്ന ജനങ്ങളുടെ മുഴുവന്‍ അടുത്ത് എടുത്തു തീര്‍ക്കേണ്ട ആവശ്യമില്ല.

കാര്യങ്ങള്‍ നേരെ പറയുകയും ചെയ്യെണ്ടവരോട് മുഖത്തു നോക്കി പറയുക.

അതിനുള്ള ആണത്തം കാണിക്കുക; മൂത്ത പുരോഹിത

Anonymous said...

എല്ലാ sunday യും FR.VARGHESE നെ കൊണ്ട് ഏതോ ഒരു DEVIL ആണ് ഈ DIRTY പണി മുഴുവന്‍ ചെയ്യിക്കുന്നത് ആ DEVIL ആരെന്നു എത്രയും പെട്ടെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു !


അദ്ധേഹത്തിന്റെ ഫോണ്‍ ട്രാപ് ചെയ്യേണ്ടിയിരിക്കുന്നു!CHICAGO യില്‍ നിന്നുമാണ് ആ DIRTY PHONE CALL എന്ന് വ്യക്തമായിട്ടുണ്ട് ! ഞാന്‍ ബിഷപ്പ് പറയുന്നത് എന്തും ചെയ്തിരിക്കും എന്ന് അച്ഛന്‍ പലപ്പോഴും പറഞ്ഞു . അതിന്റെ അര്‍ഥം ബിഷപ്പ് അല്ലെ ഈ DIRTY PHONE CALL ന്റെ പിറകില്‍ ????

Anonymous said...

All bad elements should be removed
including FR.VINODH, FR.ZACH . NEED A NEW CURIA FROM KAKKANAAD.
That is the only solution to this problems . No more Pala or Changanassery priests . The lead creator is gone . It is like Iraq. The leader is gone but the problem is still there. Clean up the whole place. ALL OF THEM SHOULD GO FROM CHICAGO DIOCESE .

SOME DEVILS ARE STILL IN ACTIONS.

THAT IS WHY FR.VARGHESE PLAYING LIKE THIS IN COPPEL.

ONE BIG DEVIL IS WORKING THROUGH FR.VARGHESE.

GET THEM ALL OUT OF HERE. BRING A NEW GROUP FROM KAKKANAD. THAT IS THE ONLY WAY. WE NEED KAAKKANAD CONTROLED DIOCESE . WE NEED CARDINAL'S DIRECT CONTROLED DIOCESE.

WE DON'T NEED THIS CROOKS.

Anonymous said...

കടുപ്പന്‍ മാത്രം പോയിട്ട് കാര്യമില്ല ചിക്കാഗോ രൂപ താ യിലുള്ള എല്ലാവരെയും നാട് കടത്തിയാല്‍ മാത്രമേ രെക്ഷ യുള്ളൂ . ഫാദര്‍ വര്ഘീസ് അതുകൊണ്ടാണ് ഇപ്പോഴും കിടന്നു ചാടുന്നതും പള്ളി ചന്ത പോലെ ആക്കുന്നതും . അദ്ധേഹത്തെ വല്ല രൂപ താ ഓഫീസി ലും ഇരുത്തുക ! അവിടാകുംപോള്‍ ജനങ്ങളെ കാണേണ്ടല്ലോ . വല്ല കൊന്ത യും ചൊല്ലി യിരിക്കേണ്ട സമയത്ത് പട്ടാള ഭരണവും ആയി കൊപ്പെലിലേക്ക് !

പ്രായതിന്റെതായ പക്വത എങ്കിലും കാണിച്ചു കൂടെ ?
ഈശ്വരാ ഇങ്ങനെയും ഒരു പരീക്ഷണമോ !

Anonymous said...

WE NEED NEW ADMINISTRATION IN CHICAGO DIOCESE. IT IS AN UTTER FAILURE ! NEW BISHOP NEW CURIA UNDER KAKKANAAD DIRECT CONTROLE.

Anonymous said...

TO GOD'S OWN KAAKKA NAATTILEKKU

ഈ കാക്കന്മാരുടെ നാട്ടില്‍ ഒരു കാക്കായും ഇല്ലേ ? അതോ കാക്ക നാട്ടില്‍ ഒരു കാക്കയും ഇല്ലേ ? എല്ലാ കാക്കയും ബലി ഉണ്ണാന്‍ പോയോ ? എല്ലാ കാക്കക്കും അവരവരുടെ ബെല്ലി നിറക്കലാണോ ജോലി ? രാമന്‍ കാക്ക എവിടെയാ ഉറക്കമാണോ ? ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കുവാണോ ? ഇവിടുന്നു എത്രയോ കുഞ്ഞി കാക്കകള്‍ വന്നു കാറി ! എല്ലാ കാക്ക കളും കൊത്തി കീറ ട്ടെ എന്നാണോ കാക്ക മീറ്റിങ്ങി ലെ തീരുമാനം ? ഒരു ദീപിക പാത്രം ഉള്ളതുകൊണ്ട് എല്ലാംകൊത്തി തിന്നാറായി എന്നാണോ ?
ഇല്ലാത്ത എത്രയോ കാര്യങ്ങള്‍ ! രാത്രി യിനെ പകലാക്കാം പകലിനെ രാത്രി യാക്കാം കൊള്ളാം കാക്ക ബുദ്ധി ! ഇടെക്കെങ്കിലും ഒന്ന് വായ്‌ കീറുക ജീവനുണ്ടോ എന്ന് അറിയാനാ ! ഒത്തിരി ഡോളര്‍ കാക്ക നാട്ടിലോട്ടു ഒഴുകുന്നില്ലാതതുകൊണ്ടാണോ കാക്കകള് വായ്‌ തുറക്കാത്തത് ? ഏതു മരകൊമ്പില്‍ ആണ് എതികേണ്ടത് എന്ന് പറയുക ! ഈ നേരം കൊണ്ട് ഇവിടുത്തെ കള്ള കാക്കകള് ഉള്ളത് മുഴുവന്‍ കൊത്തി അകത്തും ആക്കി ബാക്കിയുള്ളത് നാട്ടില്‍ ചെന്ന് ചേക്കേറാന്‍ കുറെ റബ്ബര്‍ മരവും വാങ്ങി ! ഇപ്പോള്‍ അതുകാരണം വല്ലതും ഉദാരമായി കൊടുക്കുന്ന കാക്കകള് കൊടുക്കാതെയും ആയി ! പിന്നെ കുറെ വവ്വാ ലുകളും നരിച്ചീര്‍ കളും രെക്തം കുടിക്കാന്‍ മാളത്തില്‍ നിന്നും പാമ്പും എലിയും ഇറങ്ങി വരുമ്പോലെ ആ മൂലെയിലും ഈ മൂലെയിലും ഡ്രാകുള നിക്കും പോലെ കൊട്ടും ഇട്ടു നില്‍ക്കുന്നത് കാണാം മൊത്തത്തില്‍ ഇത് ഒരു ശവപറ മ്പ് ആക്കി മാറ്റി എന്ന് പറയാം ! വലിയ കാക്ക കള്‍ പോലിസ് കാരെ കായിലും കഷ്ടം എന്ന് അല്ലാതെ എന്ത് പറയാം ! ഇനിയെങ്കിലും മൂത്ത കാക്കകള് ഇടപെടുമോ ആവോ ? ഇപ്പോള്‍ തന്നെ എല്ലാം കുളം ആയി വന്നാല്‍ എല്ലാ കാക്കകള്‍കും ഒന്നിച്ചു ഒരു കാക്ക കുളി എങ്കിലും ഈ കുളത്തില്‍ നടത്തിയിട്ട് പോകാമായിരുന്നു . അവസാനം നമ്മള്‍ എല്ലാം ഒന്നിച്ചു കുളിച്ചു എന്നെങ്കിലും പറയാമായിരുന്നു.

കാ കാ കാ കാ എന്നാണു കി കി കി എന്നാക്കരുതേ !
HA HA HA HA HAA HAAA HAAAAAAA.....

Anonymous said...

"അങ്ങാടിയത്ത് പിതാവ് ഇരുന്നകൊണ്ട്
പ്രസംഗവും, ലീഡറായ കരുണാകരന്‍ നിന്നുകൊണ്ടുളള പ്രസംഗവും"!


വേണ്ടിവന്നാല്‍ അന്ത്യ കുദാശ കൊടുക്കാന്‍ ബിഷപ്പ് ഉള്‍പ്പടെ എല്ലാ അച്ചന്മാരും തയ്യാറായി നിന്നു......

വേണ്ട കേട്ടോ,ബിഷപ്പേ, ഒത്തിരിനേരം നില്‍ക്കരുത്! ഒത്തിരിനേരം നിന്നാല്‍ കൈക്കാരന്‍ വിരണ്ടു വിറച്ചു വീഴുന്നതിനുബുബേ,ബിഷപ്പ് കൊഴഞ്ഞുവീണുപോകും!

വീഴാതിരിക്കാനല്ലേ,
കബനികളില്‍ നിന്നു ജോലിചെയുന്നവര്‍ക്ക് മൂന്നാലു മണിക്കൂര്‍ കഴിയുബോള്‍ 10 മിന്റ്റ് ബ്രേക്ക് കൊടുക്കുന്നേ! അതുകൊണ്ടാണല്ലോ, അങ്ങാടിയത്ത് പിതാവ് കുര്‍ബ്ബാനയുടെ ഇടക്ക് 10 മിന്റ്റ് പ്രസംഗത്തിനിടക്ക് ബ്രേക്ക് ഇരുന്നുകൊണ്ട് ഇടുക്കുന്നത്!അത് ഏതായാലും നന്നായി, അങ്ങാടിയത്ത് പിതാവ് കുര്‍ബ്ബാനയുടെ ഇടക്ക് ഇടുത്തിരുന്നില്ലേങ്കില്‍ കൊഴഞ്ഞുവീണുപോയേന്നേ!

ലീഡറായ കരുണാകരന്‍ 93 വയസായിട്ട് പോലും നിന്നുകൊണ്ട് പ്രസംഗിക്കുന്നതുകാണാന്‍ എന്തോരു ഗമയാ! സീറോബലബാറിലെ അങ്ങാടിയത്ത് പിതാവ് ഇരുന്നകൊണ്ട്
പ്രസംഗിക്കുന്നതുകാണാന്‍ എന്തോരു അബംങ്ങിയ! ഇതാണോ സീറോബലബാര്‍ എന്ന് തോന്നിപോകും അങ്ങാടിയത്ത് പിതാവിന്‍റെ ഇരിപ്പ് കണ്ടാല്‍!

Anonymous said...

Anonymous Anonymous said...

Claver cross is only one issue. How about rest of our problems Mr. Tom? The way they came is like a lion or wolf coming to hunt in a peaceful animals community. First they divided and separated us and put into groups and then attacked. Talk about the whole diocese that is an unnecessary burden to us Mr. Tom. They must refund our money and go back Pala and Angamaly. We will go to the beautiful, spiritual English churches if they can refund our money. We must stop this BS and be with our kids. They will teach us a lesson and we know it.Better late than never. Now is a good time to do that. Our generations to come will bless you for what you do.

January 31, 2011 10:26 AM

Claver cross is the biggest issue we have. of course we have other ones too.

Anonymous said...

To the person writing all the hate messages----


"Wash the evil from your heart, so that you may be saved." Jeremiah 4:14

January 31, 2011 8:43 PM
WHAT ABOUT YOU!MAN!

Anonymous said...

Marthoma Cross is BJP (Bishop Joseph Powathil) Cross

Crazy guy powethil

We, the catholic believers in Changanasserry Arch Diocese consider going to Syro Malabar Churches and blindly following "Powathil Heresy" is utterly useless. we are Catholics not kaldaaya.

We have renamed this Marthoma Cross as BJP Cross (ie, Bishop Joseph Powathil Cross)..

Bowing in front of this Taamara cross.

Pulling Curtain like in the drama hall.

Seeing Back Side of Kaldaya Priests during mass.

are not acceptable to us.

This Powethil is a Devil

Anonymous said...

.....ഇതൊക്കെ കേട്ടു കടുപ്പന്റെ വെളുത്ത മുഖം ചുവന്നു തുടുത്തു.

കടുപ്പനും മലംപാബും തമ്മില്‍ എന്താണ് വെതൃസം! രാത്രി സമയങ്ങളില്‍ മലംപാബിന്‍റെ മുഖം ചുവന്നു തുടിക്കാറുണ്ട്, കടുപ്പന് പകലാണ് എന്നുമാത്രം!

Anonymous said...

Now that there is a forum to express our views on claver cross, I need another site to raise our voice against the gutless Ommen Chandy, Ramesh Chennithala and KM Mani who wont say a word against Kunjalikutty just for the power...

Anonymous said...

കൊപ്പെലില്‍ ആരെങ്ങേരുന്ന നഗ്ന സത്യം !

അച്ചന്‍ കരുതികൂട്ടി ആള്‍ക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ മദ്ബഹയില്‍ നിന്ന് ആക്ഞാപിക്കുന്ന്നു !
അച്ഛാ ഈ കാര്യങ്ങള്‍ ഹോളില്‍ പോയി സംസാരിക്കാം എന്ന് പറഞ്ഞാല്‍ എല്ലാവരും ഒറ്റയ്ക്ക് എന്റെ ഓഫീസില്‍ വന്നു സംസാരിക്കുവാന്‍ പറയുന്നു എന്നിട്ട് ചെന്നാലോ നീ എന്നെ ഹരാസ് ചെയ്യുന്നു ഞാന്‍ പോലീസിനെ വിളിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നു ഇനി അഥവാ എല്ലാവരും കൂടി സംസാരിച്ചാല്‍ അച്ചന്‍ കേള്‍ക്കാത്ത മട്ടില്‍ അടുക്കളയില്‍ പോയി വെള്ളം മോന്തുന്നു ഇതാണോ അമേരിക്കന്‍ സീറോ സംസ്കാരം അച്ചന്റെ വിനോദം ആള്‍ക്കാരെ ബഹുജന മുന്‍പില്‍ വച്ച് അവഹെളിക്കുവാന്‍ കരുതിക്കൂട്ടി രൂപതയില്‍ നിന്നും കിട്ടുന്ന ഈ മാതിരി വേലകള്‍ പള്ളിയില്‍ ആരെങ്ങേരിക്കുന്നു !ഇവിടുള്ള കുറെ കുട്ടിനെതാക്കന്മാരും ഇതിന്റെ പിറകില്‍ ഉണ്ട് എന്നിട്ട് ഒന്നും അറിയാത്തെപോലെ രണ്ടാമത്തെ കുര്‍ബാനയില്‍ പങ്കെടുത്തിട്ടു വിവരങ്ങള്‍ അറിഞ്ഞിട്ടു അത് ഈ മയില്‍ വഴി കൊപ്പെലുകാര്‍ അച്ഛനെ അവഹേളിച്ചു സ്വര്‍ഗ്ഗ സുന്ദരമായ പള്ളിയില്‍ കോലാഹലം എന്ന് എഴുതി വീടുകളില്‍ അയച്ചു പള്ളിയും നാടും നാറ്റിക്കുന്നു അതിനു അച്ചനും രൂപതയും കൂട്ടുനില്കുന്നു ഇതാണ് യെധാര്‍ത്ത സത്യം ഇതാണോ ക്ലാവേര്‍ കൃഷിയുടെ മഹാല്മ്യം ! ഇതാണോ നിങ്ങള്‍ വിഭാവനം ചെയ്യുന്ന അമേരിക്കന്‍ സീറോ സഭ ! ഇതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ രൂപതാ ഫോണ്‍കാള്‍ അച്ചനുംയിട്ടുള്ള തു , പിന്നെ നമ്മുടെ പഴയ താരങ്ങള്‍ തോമ രോഗി രജി കള്ളന്‍ ഷീല ഷിബു പാതാളവാസി തിരിമറി സണ്ണി പുതിയ ഒരു വയസ്സന്‍ അവതാരം ഇര്‍വിംഗ് വര്‍ക്കി മൂപ്പന്‍ & ജൂദാസ്

Anonymous said...

പള്ളിയില്‍ അച്ഛനെ കൊണ്ട് തെമ്മാടി തരങ്ങള്‍ വിളിച്ചു പറയിക്കുന്നത് രൂപതയ്ക്കും ഇവിടുത്തെ കുറെ മൂഷികന്മാര്‍ക്കും ഹരമായി രിക്കുന്നു എന്നിട്ട് വിശ്വാസികള്‍ക്ക് എതിരെ ഇമെയില്‍ അയക്കുക ഇവരുടെ ഒരു നിത്യ സംഭവം ആയി മാറി യിരിക്കുന്നു ഇതിനു കൂട്ടുനിന്ക്കുന്ന അച്ചന്‍ സീറോ അച്ചന്‍ തന്നെ ! ഇധേഹമാണ് ഇവിടെ ക്ലാവേര്‍ കേറ്റാന്‍ വെമ്പല്‍ കൊള്ളുന്നത്‌ ! ഇതാണോ പ്രായമായ ഒരു അച്ചന്റെ ജോലി ! ഇതാണോ താങ്കള്‍ ബിശോപിനോട് കാണിക്കുന്ന വിധേയത്വം! അപ്പോള്‍ ബിഷപ്പ് അല്ലെ താങ്കളെ കൊണ്ട് ഇത് ചെയ്യിക്കുന്നത് സത്യം പറ അച്ഛാ മദ് ബഹയില്‍ നിന്ന് !ഞാന്‍ എന്നും ബിശോപിനെ അനുസരിക്കും എന്ന് പറയുന്നതിന്റെ തെളിവല്ലേ ഇത് !


ഇതാണോ സീറോ സത്യങ്ങള്‍

Anonymous said...

അമേരിക്കയിലുള്ള സീറോമലബാര്‍ കത്തോലിക്കാ സഭക്കും സഭാവിസ്വാസികള്‍ക്കും അവരുടെ ആചാരാനുഷ്ട്ടാനങ്ങള്‍ പ്രകാരം സഭയില്‍ നിലനില്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അദ്യാവശ്യമായി ചിലകാര്യങ്ങള്‍ ഉടനെ ചെയ്തെപറ്റു . ഒന്നാമതായി ഇവിടത്തെ മേലധികാരി ജേക്കബ് അങ്ങാടിത്തിനെ മെത്രാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുക . രണ്ടാമതായിട്ടു ചെയ്യേണ്ടത് അമേരിക്കയില്‍ അങ്ങേരുടെ ഭരണകാലത്ത് ഉടലെടുത്ത 23 പള്ളികളിലും സ്ഥാപിച്ചിട്ടുള്ള ക്ലാവര്‍ താമര തൊടങ്ങിയ അസംസ്കൃത വസ്തുക്കള്‍ പള്ളിക്കകത്തോ പരിസരത്തോ ഒണ്ടെങ്കില്‍ അതെല്ലാം തീയിലിട്ടു ചുട്ടുകളയുക , അതോടൊപ്പം ശീലയും . പള്ളിയുടെ അല്ത്താരയില്‍ വി . ക്രൂശിത രൂപം വച്ചാരാധിക്കുക . മൂന്നാമതായി സത്യത്തിനും നീതിക്കും നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്ന വൈദികരെ പള്ളിഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തുക . കണ്ണിനു കാഴ്ച കുറഞ്ഞവരെ എഴുത്തുകുത്ത് കാര്യങ്ങളില്‍നിന്നു ഒഴിവാക്കുക . അനാവശ്യമായി പള്ളിയുടെ ബാങ്ക് അക്കൌണ്ടില്‍ പണം കൂടുതല്‍ നിക്ഷേപിക്കാതിരിക്കുക . വൈദികരെ വീടുകളില്‍ വിളിച്ചുള്ള സല്‍ക്കാരവും , സ്രീകളെ അവരുമായി കൂടുതല്‍ ഇടപെടുവാന്‍ അവസരം ശ്രഷ്ടിക്കാതിരിക്കുക . നുണപറയുന്നവരെയും പറഞ്ഞാല്‍ തിരിയാത്തവരെയും വിശുത്ത കര്മങ്ങളില്‍നിന്നു ഒഴിവാക്കുക . സഭയെയും മേലധികാരികളെയും അനുസരിക്കുക . ഇല്ലാത്ത ഒന്നിന്‍റെ പുറകേപോയി സത്യത്തെ വളച്ചൊടിച്ചു പാപം ചെയ്യാതിരിക്കുക . അദികാരികള്‍ അവരുടെ അധികാരം നല്ലകാര്യങ്ങള്‍ക്കായി പ്രയോചനപ്പെടുത്തുക . ദുഷ്ട വിചാരങ്ങളും ആരാധനകളും പാടെ ഉപേഷിക്കുകയും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക . ഇത്രയും ചെയ്താല്‍ നമ്മുടെ എല്ലാപള്ളികളും വിശ്വാസയോഗ്യമായിതീരും . അന്നന്നപ്പം അന്നന്ന് മതി . ബാങ്ക് അക്കൌണ്ടില്‍ ഒരുകാരണവശാലും പണം കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ല . പണം കാണുമ്പോള്‍ കക്കണമെന്ന് തോന്നും , നമ്മളായിട്ട് മറ്റുള്ളവരെ കളവു പഠിപ്പിക്കണോ ???.

Anonymous said...

ജേക്കബ്‌ അച്ഛന്‍ അമേരിക്കയില്‍ വന്നത് തന്നെ തമാരകൃഷിക്ക് വേണ്ടി മാത്രമാണ്.- കേരളത്തില്‍ താമര കൃഷി എല്ലാ രുപതക്ളിലും വളരുല്ല എന്ന് മനസ്സിലാക്കി, അമേരിക്കയില്‍ ഉള്ള എല്ലാ രുപതകളിലയും മലയാളികളെ മൊത്തം , താമരയുടെ കിഴില്‍ ആക്കുവാന്‍ വേണ്ടി
ആണ്. അത് കൊണ്ടാണല്ലോ അമേരിക്കയിലെ ആദ്യത്തെ പള്ളി (garland പള്ളി) യില്‍ താമര വിതച്ചതും, ചിക്കാഗോയില്‍ താമരയും വിരിയും, പാതിരാത്രിയില്‍ വിരിയിച്ചതും,കോപ്പേല്‍ പള്ളി ഉഴുതു മറച്ചതും.

Anonymous said...

ലോകത്തിന്റെ പല യിടതുമായി നടക്കുന്ന കാര്യങ്ങള്‍ നമ്മള്ളുടെ കണ്ണുകള്‍ തുറപ്പിക്കണം.

പല പള്ളികളിലും നടക്കുന്നത് രഹസ്യ അജണ്ടകള്‍ ആണ് .ഇതിനു ഒരു വലിയ മാറ്റം വരണം .ജനങ്ങള്‍ കമ്മറ്റിക്കാരെ തിരഞ്ഞെടുക്കട്ടെ .അതാണ്‌ വേണ്ടിയത് .ഈസ്വരന്ടെ കാരിയതില്‍ എന്തിനാണ് രഹസിയ അജണ്ടകള്‍ .അത് നിലനില്‍ക്കില്ലതതാണ് .സതിയമായ നല്ല മനസക്ഷിയോടെ പ്രവര്‍ത്തിക്കുവാന്‍ പുരോഹിതര്‍ ഉള്‍പെടെ നമ്മള്‍ക്ക് കഴിയണം .അല്ലാത്തതിനു നിലനില്‍പ്പില്ല .ഈ സത്തിയം എല്ലാവരും മനസിലാക്കണം.

നമ്മുടെ പള്ളികള്‍ പരസ്പരം സ്നേഹിക്കുവാനും ,ഷമിക്കുവാനും ,സഹാവസിക്കുവാനും കഴിയണം .

Anonymous said...

നമുക്ക് എന്തിനാണ് ഈ ചികാഗോ രൂപത, കാക്കനാട്ടില്‍ നിന്നും ഇതു നടത്തരുതോ? ഇ-മെയിലും സെല്‍ ഫോണും ഉള്ളപ്പോള്‍ ഈ അമേരിക്കന്‍ ഇടപാട് നടത്താന്‍ എന്തിനാ ഈ രൂപത?ഇതെല്ലാം അടച്ചു പൂട്ടി ഭരണം കൊച്ചിക്ക്‌ മാറ്റരുതോ?ഒരു മെത്രാനെയും രൂപതയയൂം കള്ളതരങ്ങളെയും ഒഴിവാക്കാം.
ചിന്തിക്കൂ കാക്കനാട്,ചിന്തിക്കൂ!!!!!!

Dr.Kochappi said...

കുരിശില്‍ മരിച്ച് ഉയര്‍ത്ത യേശുനാഥന്‍ വീണ്ടും ക്രൂശിക്കപ്പെടുന്നു.
By Dr . Kochappi , S . S . L . C ., Ph . D .
part 1
യേശുനാഥന്‍ കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്തെന്നത് ഒരു വിശ്വാസ സത്യം മാത്രമല്ല, പിന്നെയോ ഒരു ചരിത്ര സത്യവും കൂടി ആണെന്ന് പല പല ചരിത്രകാരന്മാരും തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു , കുരിശില്‍ തറക്കപ്പെട്ടു മരിച്ച് അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു ,സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി സര്‍വശക്തനായ പിതാവിന്റെ വലതു ഭാഗത്തിരിക്കുന്നു, എന്ന് എല്ലാ മലയാളം കുര്‍ബ്ബാനയിലും വിശ്വാസ പ്രമാണം ചൊല്ലുന്ന സീറോ മലബാര്‍ മലയാളികള്‍ , എന്നും വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനക്ക് കൊന്ത ചൊല്ലുവാന്‍ ഭാഗ്യം ചെയ്ത സീറോ മലബാര്‍ മലയാളികള്‍ ( എനിക്കാ ഭാഗ്യം ഇല്ല , കാരണം ഭാര്യ പെന്തിക്കോസുകാരി ആയതു കൊണ്ട് പരിശുദ്ധ കന്യാ മറിയത്തെ വീട്ടില്‍ കേറ്റില്ല. കൊന്തയുടെ മഹത്വം ഓര്‍ത്തു അറിയാതെ ചിന്തിച്ചു പോയതാ. കൊന്തയുടെ തുടക്കത്തിലും ഉണ്ടല്ലോ വിശ്വാസ പ്രമാണം.) , പലപ്പോഴും ചെയ്യുന്നത് എന്തെന്ന് ചിന്തിക്കാറുണ്ടോ?. അറിഞ്ഞോ അറിയാതെയോ , അജ്ഞത കൊണ്ടും അഹങ്കാരം കൊണ്ടും , യേശു നാഥന്‍ കുരിശില്‍ മരിച്ചു എന്ന വിശ്വാസ സത്യത്തെയും ചരിത്ര സത്യത്തെയും , നിഷേധിക്കുകയല്ലേ , ഈ ക്ലാവര്‍ കുരിശിനെ ആരാധിക്കുക വഴി ചെയ്യുന്നത്?...പിതാവായ ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്ന പുത്രന്‍ തമ്പുരാന്റെ പരിശുദ്ധമാകും അള്‍ത്താരയില്‍ കത്തോലിക്കാ സഭയുടെ ചരിത്ര നിഘണ്ടുവില്‍ ഒരിടത്തും കാന്മാനില്ലാത്ത ക്ലാവര്‍ കുരിശു വച്ച് ആരാധിച്ച് അവിടത്തെ അപമാനിക്കുക വഴി , യേശു നാഥന്‍ വീണ്ടും കുരിശില്‍ ഏറ്റപ്പെടുന്നു . ഒരിക്കല്‍ ക്രൂശിതനായ മനുഷ്യ പുത്രന്‍ , താന്‍ ആര്‍ക്കു വേണ്ടി ക്രൂശിതനായോ, അവരാല്‍ തന്നെ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു !... പത്തു കല്‍പ്പനകളില്‍ ഒന്നാം പ്രമാണത്തിന്റെ വ്യക്തവും നഗ്നവുമായ ലംഘനമല്ലേ ഇത്?...നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാന്‍ ആകുന്നു, ഞാനല്ലാതെ
മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, എന്ന തിരുവെഴുത്തുള്ളപ്പോള്‍ കര്‍ത്താവിനെ പ്രതിഷ്ഠിച്ച് ആരാധിക്കേണ്ട ബലിവേദിയുടെ മദ്ധ്യത്തില്‍ വച്ചിരിക്കുന്നത് എന്താ?................... ക്ലാവര്‍ കുരിശ് !...... അപ്പോള്‍ ഞങ്ങള്‍ ആരാധിക്കേണ്ടത് എന്തിനെയാ?...ക്ലാവര്‍ കുരിശിനെ അല്ലെ?........ഇതിനൊരു മറു ചോദ്യം പൊങ്ങി വന്നേക്കാം!...പരിശുദ്ധ കന്യാമറിയത്തെയും പുണ്യാല്മാക്കളെയും അല്ത്താരയില്‍ വച്ചിരിക്കുന്നതോ?....എന്റെ ഭാര്യ
പെന്തിക്കോസുകാരി എരുമ ശോശാമ്മ ചോദിക്കുന്ന ചോദ്യമാണ്. പക്ഷെ നമ്മള്‍ അവരെ വണങ്ങുന്നല്ലേ ഉള്ളു ആരാധിക്കുന്നില്ലല്ലോ!... അതുപോലെ ആണോ മുഖ്യസ്ഥാനത്ത്, ആരാധനക്കേറ്റം യോഗ്യമായ ബലിവേദിയുടെ മദ്ധ്യ സ്ഥാനത്തു തന്നെ കര്‍ത്താവായ ദൈവം ഇല്ലാത്ത ഒരു ക്ലാവറും വച്ചു ബലി അര്‍പ്പിക്കുന്നത്?............. ചിന്തിച്ചു നോക്കൂ!..എനിക്ക് തിയോളജിയില്‍ അല്ല ഡോക്ടറേറ്റ്, എന്നാലും സാമാന്യ ബുദ്ധി അഥവാ common sense വച്ചു ചിന്തിച്ചു പോയതാ...... ക്ലാവര്‍ കുരിശിനും ശീലക്കും എതിരായും , സീറോ മലബാര്‍ രൂപത ഉണ്ടായപ്പോള്‍ , " വിളവുകള്‍ ഏറെ , വേലക്കാരോ ചുരുക്കം, അതിനാല്‍ വിളവിന്റെ നാഥന്‍ ആയ ദൈവമായ കര്‍ത്താവിനോട് അപേക്ഷിപ്പിന്‍" എന്ന തിരു വചനത്തെ വളച്ചൊടിച്ച് മുന്തിയ വിളവായ ഡോളര്‍ കൊയ്യാന്‍ കടല്‍ താണ്ടിയും കള്ള വണ്ടി കേറിയും അമേരിക്കയിലെത്തി , വിളവിനിടയില്‍ ക്ലാവര്‍ കുരിശെന്ന എന്ന കള വിതച്ചു , വിതക്കാരന്റെ ഉപമയെ വ്യഭിചരിച്ച ചില്ല കള്ള പാതിരി മാര്‍ക്കും , അവരുടെ ആസനം മുത്തികളും അടിവസ്ത്രം കഴുകികളും ആയ , ദൈവത്തിന്റെ സ്വന്തം ആളുകള്‍ എന്ന് സ്വയം ഉല്‍ഘോഷിക്കുന്ന , കള്ളനു കഞ്ഞി വെച്ച ചില തെമ്മാടികള്‍ക്കും എതിരായി എന്തൊക്കെയോ ആപ്പോഴത്തെ മനോധര്‍മ്മം പോലെയും , ആല്‍മാവില്‍ ഉരുത്തിരിഞ്ഞ ധാര്‍മ്മിക രോഷത്തിന്റെ പേരിലും എഴുതിയതിന്, എന്റെ രക്തത്തിന് വില ചോദിച്ചു ചിലരൊക്കെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട് . നമുക്ക് വേണ്ടി കുരിശില്‍ മരിച്ച , മനുഷ്യ കുലത്തെ മുഴുവന്‍ സ്നേഹിച്ച യേശു നാഥന്റെ പീഡാ സഹനങ്ങളെ അനുസ്മരിപ്പിക്കുന്ന , രക്ഷയുടെ അച്ചാരമായ, കുരിശു രൂപത്തെ പിഴുതെറിഞ്ഞ് , ചില കാട്ടു കശ്മലന്‍ മാരും, കഴുത്തറപ്പന്‍മാരും കല്‍ദായ ഗോത്ര വര്‍ഗ്ഗത്തിന്റെ കൂടോത്ര ചിഹ്നമായ ക്ലാവറിനെ കര്‍ത്താവിന്റെ തിരു അള്‍ത്താരയില്‍ സ്ഥാപിച്ച്, നമ്മുടെ ദിവ്യ നാഥനെ ഇന്നും നിരന്തരം ക്രൂശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എങ്കില്‍ , അവിടുത്തെ എളിയ ദാസനായ ഈ കൊച്ചാപ്പിക്കു കിട്ടുന്ന അവഹേളനം എത്രയോ നിസ്സാരം.!...സര്‍വ ചാരാചരങ്ങളുടെയും നാഥനും , സകലത്തിന്റെയും അധിപനുമായ അങ്ങ്, അവിടുത്തെ ദ്രോഹിച്ചവരോട് നിരുപാധികം ക്ഷമിച്ചത്‌ പോലെ , ഈ അടിയനും അല്പമെങ്കിലും ക്ഷമിക്കാനുള്ള മനോധൈര്യം തരണമേ കര്‍ത്താവേ!....

Anonymous said...

പ ൱രോഹിത്യം സ്വീകരിച്ച വൈദികര്‍ ഇന്ന് കാട്ടിക്കൂട്ടുന്ന ദൈവനിന്ദാപരമായ പ്രവര്‍ത്തികള്‍ കണ്ടു വിശ്വാസികളുടെ ഹൃദയങ്ങള്‍ വിങ്ങി പൊട്ടുകയാണ്‌ . പള്ളികളിലും വീടുകളിലും പ്രാത്ഥന ഗ്രൂപ്പുകളിലും വൈദികര്‍ക്കു വേണ്ടി പ്രത്യേഹം പ്രാത്തിക്കുന്ന വിശ്വാസികള്‍ നിരവതിയാണ് . എന്തിനാണ് അപ്പാ എന്നെ തല്ലുന്നത് ഞാന്‍ ഒരിക്കലും നേരെയാകില്ല എന്നമട്ടിലാണ് ഇവര്‍ . ഒരു വൈദികന് വേണ്ടുന്ന യാതൊരു സല്‍ഗുണങ്ങളും ഇന്ന് അമേരിക്കയിലുള്ള സീറോ മലബാര്‍ കത്തോലിക്കാ സഭയിലുള്ള അച്ഛന്മാരിലും മെത്രാനിലും ലെവലേശംപോലും ഇല്ല . ഈ സത്യം സഭയിലെ എല്ലാ വിശ്വാസികള്‍ക്കും അറിയാവുന്ന നഗ്നസത്യമാണ് . കോപ്പെളിലെ വികാരി വി . ബലി അര്‍പ്പിക്കുമ്പോള്‍ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞുപോകുന്നു . കാരണം അശ്രത്തയോടെ ബലിയര്‍പ്പിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും . പകുതി വിഴുങ്ങിയും ബാക്കി ഭാഹങ്ങള്‍ തിരിയാതെയും വരുന്നു . പല സന്ദര്‍ഭങ്ങളിലും അങ്ങേരു ഇതാവര്‍ത്തിക്കുന്നു . 70 കഴിഞ്ഞ ഈ പാതിരി ആല്‍മാര്‍ത്തതയോടെയാണ് ബാലിയര്‍പ്പിക്കുന്നതെങ്കില്‍ പണ്ടേക്കു പണ്ടേ വി . ബലി മുഴുവന്‍ കാണാപ്പാഠം പഠിക്കാമായിരുന്നു . ഇങ്ങനെയുള്ളവര്‍ ബലിയര്‍പ്പിച്ചാല്‍ ദൈവം കേള്‍ക്കുമോ , പകരം ദൈവകോപം ഉണ്ടാക്കുകയല്ലേ ചെയ്യുന്നത് . ബലിയര്‍പ്പിക്കാന്‍ വരുമ്പോള്‍ ളോഹയിടും അതുകഴിഞ്ഞാല്‍ ഊരിയെറിയും . ജീന്‍സും കൊട്ടും തള്ളി കേറ്റി ഇടവകയിലെ കൊച്ചമ്മമാരുടെ ഷേമം അന്വേഷിക്കാനുള്ള പുറപ്പാടായി . കോഴിക്കാലും ബ്രെസ്റ്റും തൊടയും ചപ്പാത്തിയും അടിച്ചു മിനുങ്ങി നടക്കാം . എന്തൊരു സുഹം . ഇതൊക്കെ എങ്ങനെ ദൈവവേലയില്‍ പെടും . ബ്ലാ ബ്ലാ വന്നിട്ട് ഇത്രയും കാലമായിട്ടും വീട് സന്ദര്‍ശിക്കുകയോ വെഞ്ചിരിക്കുകയോ ചെയ്തിട്ടില്ല . അങ്ങേര്‍ക്കു എവിടയാ സമയം , വല്ല്യാ വല്ല്യ കാരിങ്ങളല്ലേ ഇതിയാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് . മോഷണം , വഞ്ചന , നുണ , കള്ളം , കള്ളസാക്ഷ്യം ........... etc തൊടങ്ങിയ കാര്യങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയല്ലേ കള്ള ...............കഴു ..............ടെ മോന്‍ .

Tom Varkey said...

The Legacy Fr. Kaduppil Leaves Behind: He Dreamed a Lot, He Earned a Lot, in the End He Got Himself Burned Completely – Tom Varkey
First of all, I want to apologize to Fr. Roy Kaduppil for what may see to many of you that I am beating a dead horse in the sense that I am adding insults to injury to a very respected Catholic priest who happened to be in the wrong place at the wrong time and did some foolish things for one reason or another. I am sure some of his actions may have been well-intended and there is no denying that he did many good things before he folded his tent and rode away into oblivion by departing for his home country. I am only engaging in these reflections so that all of us can learn from the mistakes he made and especially the Syro-Malabar Hierarchy which has embarked upon this horrendous task of ruthlessly imposing the idolatrous Mar Thoma Cross at all costs on everybody and everywhere.
In Gal. 5:10 Paul writes: “The one who is throwing you into confusion will pay the penalty, whoever he may be.” Lately nothing has created so much confusion within the Syro-Malabar Church than the Mar Thoma Cross. The Bishops are confused, the Cardinal is confused and the faithful are not only confused but are up in arms against each other turning husbands against wives and brothers against brothers and so on and so forth. Dear Syro-Malabar Church Hierarchy, I have very bad news for you. Unless and until you stop imposing the Mar Thoma Cross, the procession of priests and bishops doomed not only in this world but for all eternity will go on. Fr. Kaduppil is only the first one leading the procession. Seems very likely that the next one is Bishop Angadiath and then Fr. Kaniampadicakal and then Fr. Varghese … the list goes on with almost no end in sight.
You were called by God to preach the Gospel as we read in 1 Cor. 9:16: “Woe to me if I do not preach the gospel.” Paul makes it very clear that the most important responsibility for you priests and Bishops is to preach the Gospel of Jesus Christ. Your Christ-given duty is not to ram the Mar Thoma Cross down the throats of innocent victims in the Syro-Malabar Church to send them to the eternal fires of hell as you are presently doing.

Tom Varkey said...

Dear Blog Master,this is Part 2 of the Article "The Legacy Fr. Kaduppil Leaves..." Thanks. Tom Varkey

In Gal. 6:14 again Paul says: “May I never boast except in the cross of our Lord Jesus Christ, …” The cross of Jesus Christ is the Crucifix on which he hung to save you and me and not the Mar Thoma Cross. If you want to boast on any other cross other than the cross of Jesus Christ, you need to take the next flight to follow Fr. Kaduppil before you also are punished by Almighty God who erected the Crucifix to stay on Mount Carlvary among the strong rocks never to be moved, much less to be replaced by your ‘Mar Thoma Cross’. If you are not convinced, make a trip to the Holy Land and see for yourself.
In Lk. 13:34-35 Jesus Himself talks about the wicked Pharisees and high priests and scribes: “O Jerusalem, Jerusalem, you who kill he prophets and stone those sent to you, how often I have longed to gather your children together, as a hen gathers her chicks under her wings, but you were not willing! Look, your house is left to you desolate.” I am sure Jesus must have cried several times over Fr. Kaduppil when he did the many things that were acts of disobedience against Christ but to no avail. Now that he is gone, I am sure Christ is crying over Chicago just as he cried over Jerusalem. If Bishop Angadiath and his ill-advised priests are not willing to listen, they will soon follow suit after Fr. Kaduppil. And the whole Diocese will become very desolate after all the wicked priests who follow the Mar Thoma Cross are gone. I am sure that many of the priests who stand with the Mar Thoma Cross want to kill me now as those pharisees and high priests wanted to kill Jesus as we read above in Lk. 13:34. But that is perfectly OK with me since Jesus’ words of proclamation of woe in 1 Cor. 9:16 would apply to me also if I don’t tell you the truth. And I would rather make you angry than Jesus.
In Is. 1:19-20 God says: “If you are willing and obedient, you will eat the best from the land; but if you resist and rebel, you will be devoured by the sword.” If you are willing to stop imposing the Mar Thoma Cross in Garland, Chicago, New Jersey and everywhere else, you will be able to enjoy the best that these United States have for you. Or else you will soon follow the footsteps of Fr. Roy Kaduppill. Because remember what Paul says in Gal. 5:10: “The one who is throwing you into confusion will pay the penalty, whoever he may be.” If you are not convinced, just ask Fr. Kaduppill – before you find yourself in the proverbial ‘Roach Motel’.
May God bless all of you and especially my dedicated friends of the Cross of Our Lord Jesus Christ who I pray will never have the misfortune of boasting in the Mar Thoma Cross. Praise be to Jesus Christ and His Glorious Cross, the Crucifix.

skylark said...

ഞാന്‍ നാട്ടില്‍ നിന്നും ചേട്ടായി എഴുതുന്നു. കടുപ്പനെ നാട്ടിലേക്ക് വിട്ടത് വലിയ ചതിവായി പോയി. ഇവിടെ വന്നാല്‍ സ്കോട്ച്ചും കാറ്റുള്ളതും ഇല്ലാത്തതും ആയ ബലുനും ആപ്പിളും ഒന്നും ഇല്ലല്ലോ.
നാട്ടില്‍ വെച്ച് പെണ്ണും പിടിച്ചു രൂപയും കട്ട് നില്കക്കള്ളി ഇല്ലാതെ വരുമ്പോള്‍ മുന്‍പൊക്കെ അച്ചന്മാരെ USA ക്ക് export ചെയ്യുംമായിരുന്നു . അവിടെയും വേണ്ടാതീനം ഒപ്പിച്ചു കഴിഞ്ഞു തിരികെ ഇങ്ങോട്ട് വിട്ടാല്‍ കഷ്ടമല്ലേ. അച്ചന്മാരുടെ കാര്യം പറഞ്ഞാല്‍ ഒത്തിരി ഉണ്ട്. എല്ലാ ഏഴു വര്‍ഷം കഴിയുമ്പോളും USA യില്‍ വന്നിട്ട് dollar ഉം ഉണ്ടാക്കി വിലക്കപ്പെട്ട കനിയും തിന്നു തിരിച്ചു വരും. മുന്‍പൊക്കെ DVD കണ്ടു ഒരു പരുവമാകുമ്പോള്‍ ഇവിടെ വരുമായിരുന്നു. ഇപ്പോല് ആണെങ്ങില്‍ vows തെട്ടിചിട്ടാണ് വരവും. വേറൊരു കാര്യം. എന്റെ അമ്മ മരിച്ചപ്പോള്‍ ചേട്ടന്റെ NY പരിചയം വച്ച് ഒരച്ചന്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. പ്രസംഗം പറഞ്ഞോളാം. NY യിലെ പോലെ 100 dollar തരണം എന്ന്. പ്രസംഗം ഒക്കെ കഴിഞ്ഞു അന്ധ്യ ചുംബനം കഴിഞ്ഞ പാടെ ചേട്ടന്റെ കയില്‍ നിന്നും 100 $ വാങ്ങിച്ചു കടന്നു കളഞ്ഞു . ആ അച്ഛന്റെ പേര് മറന്നു പോയി. ഇങ്ങനെ നിങ്ങള്‍ ഓരോരുത്തരെ ആയി തിരിച്ചയച്ചാല്‍ $ നു ഞങ്ങള്‍ എവിടെ പോകും? അവിടെ ശീല പൊക്കി പരിചയം വെച്ച് ഇവിടെ വന്നു വല്ലതും പൊക്കി നോക്കിയാല്‍ കുഴപ്പം അല്ലെ. ചിക്കനും ഒക്കെ കൊടുത്തു സുഖിപ്പിക്കാന്‍ ഞങ്ങള്‍ എന്ത് ചെയ്യും? ഇത്തരം അച്ചന്മാരെ അവിടെ തന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൂടെ? പള്ളിയില്‍ ഒന്നും എടുക്കേണ്ട. വല്ലിടുതും ചുരുണ്ട് കൂടി വല്ല cabare or DVD or internet ഒക്കെ കണ്ടു അങ്ങനെ കഴിഞ്ഞോളും. ചിലവിനു മാസ മാസം വല്ല ഡോളറും കൊടുത്താല്‍ മതി. സ്നേഹത്തോടെ, ചേട്ടായി