താന്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സേവനം മതിയാക്കി നാട്ടിലേക്കു തിരിച്ചു പോകുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ഇന്ന് രാവിലെ വി. കുര്‍ബാന സമയം ഫാ. കടുപ്പില്‍ ഗാര്‍ലാന്‍ഡ് പള്ളിയില്‍ വച്ചു പ്രഖ്യാപിച്ചു. ഇതോടെ മാസങ്ങള്‍ നീടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
എന്നും ഒരു വിവാദ പുരുഷനായിരുന്നു അദ്ദേഹം. വളരെ കഴിവുള്ള ഒരു പുരോഹിതന് , വിദ്യാ സമ്പന്നന് , മികവുറ്റ ഒരു വാഗ്മി - ഇതൊക്കെയായിരുന്നു അദ്ദേഹം എങ്കിലും ജനങ്ങളുമായി കണക്റ്റ് ചെയ്യുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ചിക്കാഗോ രൂപതയില്‍ ഇന്ന് സംജാതമായിരിക്കുന്ന സംഘര്‍ഷാവസ്ഥക്ക് മുഖ്യ കാരണക്കാരന്‍ ഫാ. കടുപ്പന് മാത്രമാണ് . മാര്‍ തോമാ കുരിശിന്റെ ശക്തനായ വക്താവും താത്വികാനും ആയിരുന്ന അദ്ദേഹം ബിഷപ് അങ്ങാടിയത്തിനെ അളവറ്റു സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ബിഷപ് നടക്കാക്കിയ പരിഷ്കാരങ്ങള്‍ ചിക്കാഗോ രൂപതയെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.
കോപ്പേല് പ്രശ്നത്തോടെ സംഗതി ചൊവ്വല്ലെന്ന് മനസ്സിലാക്കിയ ബിഷപ് അങ്ങാടിയത്ത് ഗത്യന്തരമില്ലാതെ കടുപ്പനെ കൈ വിടുകയായിരുന്നു. കടിക്കാന്‍ ഓടിക്കുന്ന പട്ടിക്കു ഉടുതുണി ഉരിഞ്ഞിട്ടു കൊടുത്തു ശ്രദ്ധ തിരിച്ചു കളയാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഒരു പ്രതിരോധ നടപടിയല്ലേ ബിഷപ് കൈക്കൊണ്ടിരിക്കുന്നത് എന്നും ഞങ്ങള്‍ക്ക് സംശയമുണ്ട്.
യാത്ര പറയാന്‍ എന്തുകൊണ്ടു അദ്ദേഹം ഗാര്‍ലാന്‍ഡ് തിരഞ്ഞെടുത്തു എന്ന് മനസ്സിലാകുന്നില്ല. തീവ്ര വാദികളായ കുറെ ക്ലാവര്‍ രോഗികള്‍ അവിടെ ഉണ്ട് എന്നതായിരിക്കാം അതിന് കാരണം. അദ്ദേഹത്തിന് വേണ്ടി ആരാധകര്‍ അവിടെയും മറ്റു പലയിടത്തും രഹസ്യമായി പണപ്പിരിവുകള്‍ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ കൊടുക്കുന്ന ഓരോ ഡോളറും റബര്‍ തോട്ടം വാങ്ങാനോ, അല്ലെങ്കില്‍ മെത്രാന് തൊപ്പി വാങ്ങാനോ അദ്ദേഹത്തിന് ഉതകും എന്നുറപ്പാണ്.
ചിക്കാഗോ രൂപതയുടെ സമഗ്രമായ സമുദ്ധരണത്തിനു കടുപ്പന് പോയത് കൊണ്ടു മാത്രം കാര്യമായില്ല. ചിക്കാഗോ രൂപതയുടെ മുഴുവന്‍ കൂരിയയെത്തന്നെ അഴിച്ചു പണിയേണ്ടിയിരിക്കുന്നു. വിവിധ ഇടവകകളിലേക്ക് വികാരിമാരെ തിരഞ്ഞെടുക്കുന്ന രീതികളിലും മാറ്റം വരുത്തണം. രൂപതാ വികാരിമാരായി പാല-ചങ്ങനാശ്ശേരി രൂപതക്കാരായ കല്‍ദായ വാദികള്‍ മാത്രം മതി, അല്ലെങ്കില്‍ MST ക്കാര് മാത്രം മതി എന്ന നിലപാട് മാറണം. ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലും മറ്റു പല ദേവാലയങ്ങളിലും ബിഷപും അദ്ദേഹത്തിന്റെ കല്‍ദായ സഹായികളും കൂടി കാണിച്ച് വച്ചിരിക്കുന്ന വൃത്തികേടുകള്‍ എടുത്തു മാറ്റണം. ക്ലാവര്‍ കുരിശും ശീലയും നമ്മുടെ ദേവാലയങ്ങളില്‍ നിന്നും അപ്പാടെ എടുത്തു മാറ്റിയാലേ ഈ രൂപതയില്‍ ശാശ്വത സമാധാനം ഉണ്ടാകൂ. എന്നാല്‍ അടിസ്ഥാനപരമായ ഇതുപോലുള്ള പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവോ, പരിജ്ഞാനമോ, വിശാല മനസ്കതയോ മാര്‍ അങ്ങാടിയത്തിനുണ്ടോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
As for Kaduppan, good riddance!
35 comments:
കടുപ്പന് നാട്ടില്‍ പോകുന്നത് ബിഷപ്പ് പട്ടത്തിനു പഠിക്കാനാണ്
We need to send Fr.Vinod also back to Kerala.He has no element of a priest.
"It is very encouraging to see thousands of youth coming together in faith.We need not have to worry about the future of the Church".---REV.JACOB MAR ANGADIAYTH--.
ഇപ്പോള്‍ അമേരിക്കയില്‍ ഞങ്ങള്‍ കാരണവന്മാരുടെ പേടി, ഈ ബിഷോപും, താമര കുരിസ്സും, സര്‍ക്കസ് കൂടാരവും, കാരണം ഈ പിള്ളേര് ഒരു പള്ളിയിലും പോകാതെ വരുമോ എന്നാണ്!!!!!
www.syromalabarsound.blogspot.com
കുഴിപ്പില്ലി ബേബിയെ കുറിച്ച് എഴുദിയ ബ്ലോഗ്ഗെര്ക് അഭിനന്ദനങ്ങള്‍. അല്പം കൂടി കുട്ടിചെര്കാന് ഞാന്‍ ആഗ്രഹിക്കുന്നു.കുഴിപ്പില്ലി ബേബി ബിശൊപിഎന്ട ആസനം താങ്ങി മാത്രമല്ല, പ്രതുയ്ത പള്ളിയുടെ സ്വയം പ്രക്യാപിത പോലീസ് കൂടി ആണ്. പണ്ട് ഇവന് പള്ളിയില്‍ വരുന്ന വല്ലവരുടെയും പിള്ളേരുടെ ചെവിക്കു പിടിക്കുമായിരുന്നു. അര്രോ ഒരു ദിവസം വാക്കാല്‍ കൈകാര്യം ചെയ്തതിനു ശേഷം ഇവന് പിന്നെ ആരുടെയും ചെവിക്കു പിടിച്ചിട്ടില്ല. പിന്നെ വാക്കിലും പ്രവര്‍ത്തിയിലും സാക്ഷാല്‍ തൊമ്മങ്കുത്തു സംസ്കാരം തന്നെ കൈമുതല്‍. വല്ലവന്റെയും ഭാര്യ ആണെങ്കിലും "എടി" എന്നെ വിലിക്കൂ . ആരോ ഒരു ശ്രീമതി ഒരിക്കല്‍ നേരെ ചോദിച്ചു "താന്‍ എത്ര പ്രാവശ്യം എന്റി കൂടെ കിടന്ന്നിട്ടുണ്ട് തന് എന്നെ എടി എന്ന് വിളിക്കുവാന്‍". എന്നിട്ടും നാണമില്ല. എന്ത് പറയാന്‍ നാട്ടില്‍ എലെക്തൃസിടി ബോര്‍ഡിന്റെ ലൈന്‍ മാന്‍ ആയി നടന്നിരുന്നവന്റെ കയ്യില്‍ നിന്ന് കുടുതല്‍ എന്ത് പ്രതെഷികുവാന്.ഇവന്റെ കുടുംഭത്തിന്റെ നിലനില്‍പ്പ് തന്നെ അന്ഗാത്യതിന്റെ കൈകളില്‍ ആണെന്ന് തോന്നുന്നു. പിന്നെ കുടുംബ ചരിത്രെതെ കുറിച്ച് കുടുതല്‍ പറയേണ്ടതില്ലല്ലോ. ഇവനോക്കെയാണ് പള്ളി ഭരിക്കുവാനും ക്ലാവര്‍ കുരിസ്സു സ്ഥാപിക്കുവാനും ആയി കള്ള കാവാലത്തിന്റെ കുട്ടും പിടിച്ചു ഏറന്ഗിയിരികുന്നത്. ഗാര്ലന്ദ് വാസികളെ സുക്ഷികുക.
ഇനി murphy ജുലിഎട്, ആണും പെണ്ണും കേട്ട ഇവനെപോലുള്ളവരെ പറ്റി പറയതിരികുകയല്ലേ ഭേദം. അവന് മാത്രമല്ലാ, അവന്റെ കുടുംബക്കാരും ബഹു കേമ തന്നെ!പണ്ട് പളളിയില്‍ കേറാതേനടന്ന ഈ കുടുബങ്ങള്‍ ഇപ്പോള്‍ പളളിയില്‍ നിന്ന് പുറത്തിറങ്ങാനും അറിയില്ല! കാവാല ക്ലാവറ് ക്രിമികള്!
കടുപ്പന് ക്ലാവര്‍ മില്ലനേയര്!
കടുപ്പന് റബര്‍ തോട്ടവും മറ്റും!
കടുപ്പന് ക്ലാവര്‍ തോപ്പിയില്ലങ്കിലും മില്ലനേയര്!
ദൈവത്തിന്റെ ക്രൂശിത രൂപത്തിലാണ് ശക്തിയും,രക്ഷയും!
അതിയില്‍ വിശ്വസിക്കാതേ ഈ ഞാന്‍,കാവാലത്തിന്റെ പിറകേ ഓടി ക്ലാവര്‍ കുരിശിനും ശീലയ്ക്കും വേണ്ടി!അനുപവങ്ങളില് നിന്ന് ഞാന്‍[Fr. Roy Kaduppil] പഠിച്ചു!എന്റെ കഷ്ടകാലം,കാവാലത്തിന്റെ വാക്കുകള്‍ കേട്ട് ഫാ.സജിയേ ഞാന്‍ ഓടിച്ചു വിട്ടു!അതിനുപകരം സീറോമലബാര്‍ എന്നേയും ഓടിച്ചു വിടുന്നു! ഇനിക്കുണ്ടായ അനുഭവം നിങ്ങള്‍ക്കുണ്ടാവരുത്! ഇനിയേങ്കിലും ഗാര്‍ല്ലഡ് താമരകുഞ്ഞുങ്ങള് [കാവാലകിടാങ്ങള്]താമരയില്‍ വിശ്വസിക്കാതേ ദൈവമായ യേശുക്രസ്തുവിന്റെ ക്രൂശിതരൂപത്തില്‍ വിശ്വസിക്കുക! പാലയിലേ ഏതേങ്കിലും കൊച്ച് പളളിയിലായിരിക്കും ഇനി എന്റെ സ്വതേശം!വിടപറയുന്നു ഗാര്ല്ലഡ്നോട്!Fr. Roy Kaduppil ഇന്നത്തേ രാവിലേ കുര്‍ബ്ബാനക്ക്, നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്‍!
Fr. Roy Kaduppil ന്റെ യാത്രഅയിപ്പിന് കോപ്പലിലെ ലിമോസിന് ചിക്കാഗോയിലേക്ക് കൊണ്ടുവരുമോ?
ഫാ.സജിയേ ലിമോസിനില്‍ കേറ്റിവിട്ടതിനേലും ഭംഗിയായി Fr. Roy Kaduppilനേ അവസാനമായി ലിമോസിനില്‍ കേറ്റിവിടാനാ!
ചിക്കാഗോ, സീറോമലബാറിനേ ഇറാക്കുമായി Compare ചേയ്താല്‍!
കെമിക്കല്‍ അലി = Fr. Roy Kaduppil!
മൂത്ത മകന് ഉദയ് = ഫാ.വിനോദ്!
രണ്ടാമത്തേ മകന് = ഫാ.സക്രറിയ!
തരിഖ് അസീസ് = ഫാ. വര്‍ഗ്ഗീസ്!
സദാമിന്റെ കൊച്ചുമക്കള്‍ = കോപ്പലിലേ വട്ടനും,പൊട്ടനും!
സദാമിന്റെ മിലിട്ട്രി = ചിക്കാഗോ സീറോമലബാര്‍ കാവാലവും, വക്കനും!
സദാമിന്റെ ഉപദേശി = ഫാ.ജീന്‍സ് ജോജി!
ഇറാക്കിയിലെ വെടികള്‍ = സന്ന ബീഖം,കൂട്ടുകാരി!
ഇറാക്കിയിലെ വെടികളുടെ കാവല്ക്കാരന് = പൊട്ടന്!
സദാമിന്റെ ഒളിവ് സ്ഥലം = പാതാളവാസി!
ആരായിരിക്കും ഇറാക്കിയിലെ സദാമം = ചിക്കാഗോ, സീറോമലബാറിന്റെ ഗുരു!
കാക്ക കുളിച്ചാല്‍ കൊക്കാകുമോ!
Fr. Roy Kaduppil തലയില്‍ കറുത്ത കളറ് തേച്ചാല്‍ ബിഷപ്പ് ആവുമോ!
സഭകളുടെ ഐക്യം അനിവാര്യം__ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍.---- ശാലോം US Editonനില്കണ്ട വാര്‍ത്ത സഭകളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുന്ന, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ എന്ത് കൊണ്ട്, സീറോ മലബാര്‍ സഭക്കകത്ത് , ഇപ്പോള്‍ താമര കുരിസ്സിനെ ബന്തപെട്ടുള്ള, വിശാസ്സികള് തമ്മിലുള്ള ഭിന്നത നിര്‍ത്തലാക്കാന്‍, പരിശുദ അന്മാവിനാല് നല്കപെട്ട അതികാരം ഉപയോകിച്ച്, ഉപയോക ശൂന്യമായ ഈ കുരിസ്സിനെ നിര്‍ത്തല്‍ ചെയ്യുന്നില്ല
സജി അചെനു പണികൊടുതിട്ടു ഒരു വര്‍ഷം ആകുന്നതിനു മുന്‍പ് തന്നെ താന്‍ കുത്തിയ കുഴിയില്‍ താന്‍ തന്നെ ചാടി !ഇപ്പോള്‍ തമ്പുരാന് കൂടെ കൂടെ !
ഇനി ആരാ അടുത്തത് ?
FR.VARGHESE
FR.VINOD
FR.ZHACH
FR.JOJI
വര്‍ഷത്തില്‍ 200 ദിവസവും ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അത്മാര്ത്മായ സന്യസ്ഥ ജീവിതം നയിക്കുന്ന പാവം സജിയച്ചനെതിരെ കള്ളകേസുണ്ടാകുമ്പോള് ഓര്കനമായിരുന്നു കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് !
ക്ലാവര്‍ കമ്പനികള്‍ പിടിമുറുക്കുന്നുമുംബൈ: രാജ്യാന്തര വിപണിയില്‍ ക്ലാവര്‍ കുരിശിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ ക്ലാവര്‍ കുരിശിന്റെ വില വര്‍ധിപ്പിക്കാനുള്ള അവകാശം നേടിയെടുത്ത ക്ലാവര്ക്കമ്പനികള് വീണ്ടും വില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം ഇതു മൂന്നാമത്തെ തവണയാണ് ക്ലാവര്ക്കമ്പനികള് വില വര്‍ധിപ്പിക്കുന്നത്. ക്ലാവര്‍ വിലവര്‍ധനവിനെതിരെ രാജ്യത്ത് ഇതിനോടകം നാല് ക്ലാവര്‍ ബന്ദുകള്‍ നടന്നു കഴിഞ്ഞു. വിലവര്‍ധനയ്ക്കു പിന്നില്‍ അമേരിക്കയിലെ പിതാവിന്റെ ഇടപെടലാണെന്നും ബിഷപ് പാലയില്‍ വന്നുപോയതിനു ശേഷമാണ് ക്ളാവറിന്റെ വില ഇങ്ങനെകൂടിയതെന്നും അതുകൊണ്ട് പിതാവ് രാജിവയ്ക്കണമെന്നും crucifix കക്ഷികള്‍ ആവശ്യപ്പെട്ടു.ഇത് അമേരിക്കയിലും വില്കാന് സ്രെമിക്കുന്നതാണ് ഈ വില കുടുന്നതിന്റെ കാരണമായി കാണിക്കപെടുന്നത്.കൊപലില്‍ ഈ കുരിസിനു മാര്‍കറ്റ് പിടിക്കാന്‍ പറ്റാതെ പോയത് അല്പം വില ഇടിവിനു കാരണമായിട്ടുണ്ട് എന്ന് തിരുമേനി എടുത്തു പറഞ്ഞു.
അട്ടെയെ പിടിച്ചു മെത്തയില്കടത്തിയാല് എന്ത് സംഭവിക്കും , അട്ട അവന്റെ വഴിക്കുപോകും , മന :സിലായില്ലേ ?? അട്ട വീണ്ടും ചെളിക്കുഴിയിലേക്കുപോകും . അതുതന്നെയാണ് നമ്മുടെ കടുപ്പന്റെകാര്യത്തിലും സംഭവിച്ചത് , അതിനെന്താ ഇത്ര പ്രശക്തി എന്ന് മന : സിലാകുന്നില്ല . യേശുവിന്റെ പിന്‍കാമി ആയി ദൈവവേല ചെയ്യേണ്ടവന്‍ അവന് സ്വീകരിച്ച പൌരോഹിത്തത്തെ മറന്നു നമ്മളെപോലുള്ള വിശ്വാസികളെ മറ്റൊരു വഴിക്ക് നയിക്കാന്‍ ശ്രമിച്ച ഈ കാട്ടുകള്ളനെ ദൈവമായ കര്‍ത്താവ് നമ്മുടെയിടയില്‍ ഒരിക്കലും വാഴിക്കില്ല . അതിനു മുന്നോടിയായി വേണം ഈ അസുരജെന്മത്തെ നമ്മളില്‍നിന്ന് ദൈവം അകറ്റിയത് . ഇവനൊരു അട്ടതന്നെയാണ് , അട്ടയുടെസ്ഥാനം ചെളികുണ്ടാണ് !!! അവനു പറ്റിയവര്‍ അവിടെക്കാണും . അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ എല്ലാ വിശ്വാസികളും ഒന്നറിഞ്ഞാല്കൊള്ളാം , നാം പണ്ടുപടിച്ച { പൂര്‍വികര്‍ നമ്മളെ പഠിപ്പിച്ച [നമ്മുടെ മാതാപിതാക്കള്‍ ] } ആചാരത്തിനു വിപരീതമായി ഇന്ന് നിലവില്വന്നുകൊണ്ടിരിക്കുന്ന ഒരാചാരത്തോടും നാം യോചിക്കരുത് . അത് നമ്മുടെ കുഞ്ഞുങ്ങളിലേക്കും അവരുടെ ദൈവവും ആയുള്ള വിശ്വാസവും നഷ്ടപ്പെടുത്തുക മാത്രമല്ല ഭാവിയില്‍ നാമായിട്ട് ചെയ്തുകൂട്ടിയതിനെയോര്ത്തു ദൈവമായകര്ത്താവിന്റെമുമ്പില് കണക്കു ബോതിപ്പിക്കെണ്ടിവരും . പണം വരും പോകും . അത് പ്രകൃതി നിയമമാണ് . ദൈവം എന്നുമുള്ളവന്‍ , അവനില്‍ വിശ്വസിച്ചാല്‍ എല്ലാം താനേ വന്നുകൊള്ളും . അല്ലാതെ കാട്ടുകാള്ളന് [ വീരപ്പന് അല്ല ] അങ്ങാടിയും , കടുപ്പനും , വിനോദിനിയും ,zac ഉം , ബ്ലാ ബ്ലായും , ജീന്‍സ് കുട്ടനും , മറ്റു ക്ലാവര്‍ / താമര , 911 , തൊടങ്ങിയ നികൃഷ്ട ജെന്മങ്ങളെ മറന്നുകളയുക . ദൈവമായ കര്‍ത്താവില്‍ ആശ്രയിക്കുക , നിയും നിന്റെ കുടുംബവും രക്ഷപെടും . യേശുവേ നന്ദി , യേശുവേ സ്തോത്രം , അല്ലെലുയ്യാ .
അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ എല്ലാ വിശ്വാസികളും ഒന്നറിഞ്ഞാല്കൊള്ളാം , നാം പണ്ടുപടിച്ച { പൂര്‍വികര്‍ നമ്മളെ പഠിപ്പിച്ച [നമ്മുടെ മാതാപിതാക്കള്‍ ] } ആചാരത്തിനു വിപരീതമായി ഇന്ന് നിലവില്വന്നുകൊണ്ടിരിക്കുന്ന ഒരാചാരത്തോടും നാം യോചിക്കരുത് . അത് നമ്മുടെ കുഞ്ഞുങ്ങളിലേക്കും അവരുടെ ദൈവവും ആയുള്ള വിശ്വാസവും നഷ്ടപ്പെടുത്തുക മാത്രമല്ല ഭാവിയില്‍ നാമായിട്ട് ചെയ്തുകൂട്ടിയതിനെയോര്ത്തു ദൈവമായകര്ത്താവിന്റെമുമ്പില് കണക്കു ബോതിപ്പിക്കെണ്ടിവരും . പണം വരും പോകും . അത് പ്രകൃതി നിയമമാണ് . ദൈവം എന്നുമുള്ളവന്‍ , അവനില്‍ വിശ്വസിച്ചാല്‍ എല്ലാം താനേ വന്നുകൊള്ളും . അല്ലാതെ കാട്ടുകാള്ളന് [ വീരപ്പന് അല്ല ] അങ്ങാടിയും , കടുപ്പനും , വിനോദിനിയും ,zac ഉം , ബ്ലാ ബ്ലായും , ജീന്‍സ് കുട്ടനും , മറ്റു ക്ലാവര്‍ / താമര , 911 , തൊടങ്ങിയ നികൃഷ്ട ജെന്മങ്ങളെ മറന്നുകളയുക . ദൈവമായ കര്‍ത്താവില്‍ ആശ്രയിക്കുക , നിയും നിന്റെ കുടുംബവും രക്ഷപെടും . യേശുവേ നന്ദി , യേശുവേ സ്തോത്രം , അല്ലെലുയ്യാ
കടുപ്പന്,അമേരിക്കയിലേക്ക് വന്നപ്പോള്‍ മുടി കറുപ്പിച്ചമാതിരി കടുപ്പന്,നാട്ടിലേക്ക് കേട്ടിയേടുക്കുബോള് തലമുടി വെളുപ്പിച്ചട്ടാണോ പോകുന്നത്!
കടുപ്പന്,അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് പോകുബോള്‍ സായിപ്പാണ് എന്ന് കാണിക്കേണ്ട, ആദൃവാസികള് വിസ്വസിച്ചോളും!
ചിക്കാഗോ, അതിരൂപതയുടെ പണംകൊണ്ട് എല്ലാ പളളികളിലും കടുപ്പന്റെ രഹസൃ പണപിരിവിനുവേണ്ടിയുളള കറക്കം ആര് അനുവതിച്ചു!
ഫാ.സജിയേ,കടുപ്പന് കടുപ്പത്തില്‍ നാട്ടിലേക്ക് വിട്ടട്ട് ഒരു വര്‍ഷം തികയുന്നതിനുമുബ്, കടുപ്പന് കടുപ്പത്തില്‍ നാട്ടിലേക്ക് പോകാനുളള വിസ കിട്ടിയോ!
കടുപ്പന്റെ പാസ്പോര്‍ട്ട് OK അല്ലേ?
രഹസൃ പണപിരിവിന്റെ ഇടക്ക് പാസ്പോര്‍ട്ടിന്റെ കാരൃം ഓര്പ്പിച്ചുവെന്ന് മാത്രം!
കടുപ്പ, തെറ്റ് ചെയാത്ത ഫാ.സജിയേ, കഴിഞ്ഞ പെസഹ വൃഴാച്ച പറഞ്ഞുവിടുവാനുളള വഴിയോരിക്കതിന്റെ പേരില്‍ കടുപ്പന്റെ ക്ലാവര്‍ ശിഷന്മാര് ദുഃഖവേളളിയാഴ്ച്ചപോലും മതിമറന്ന് പന്നിയും,കപ്പയും പിന്നേ നീല യോഹനാന് എന്ന് അറയപെടുന്ന Johnnie Walker BLUE Label കുടിച്ച് മതിമറന്നപ്പോള്‍, ക്ലാവര്‍ കടുപ്പനോ,കടുപ്പന്റെ ക്ലാവര്‍ ശിഷന്മാരോ ഓര്‍ത്തില്ല കടുപ്പനും ഒരുന്നാള്‍ അതും പെട്ടന്ന്!ഇതും നമ്മള്‍ക്ക് ആഗോഷിക്കേണ്ടേ കടുപ്പാ,കടുപ്പന്റെ ക്ലാവര്‍ മക്കളേ!
ചിക്കാഗോ രൂപതയുടെ പണം കടുപ്പന് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു!
ഫാ.സജി കോപ്പലിലെ പളളി വെജിരിച്ചത് കുറ്റമായതിനാല്‍,ഫാ.സജിയേ കടുപ്പന് നാട്ടിലേക്ക് പറഞ്ഞുവിട്ടതുപോലേ,Fr. Roy Kaduppil കോപ്പലിലെ പളളിയുടെ കൂതാശ കര്‍മ്മങ്ങള്‍ നടത്തുവാന്‍ വൈഗിച്ച കാരണത്താലാണോ,Mar Jacob Angadiath കടുപ്പനേ നാടുകടുത്തുന്നത്!
നമ്മള് ഒരു കാര്യം ചെയ്യുമ്പോള്‍ ച്ചുരിങ്ങിയത് മൂന്നുവട്ടം എങ്കിലും ആലോചിക്കണം എന്ന് അര്ത്തകൈക്ക് ഉപ്പുകൊടുക്കാത്ത എന്റെ വല്യപ്പച്ചന് പറഞ്ഞുകേട്ടിട്ടുണ്ട് . അത് പോയി പോയി എന്റെ അപ്പനായിട്ട് ഏഴുവട്ടംമാക്കി ചുരിക്കി . നമ്മള് എന്ത് ചെയ്താലും അത് ആരുടേയുംകണ്ണില്പെടില്ല . നമുക്ക് സംഭവിച്ചത് വച്ചുനോക്കുമ്പോള്‍ എന്റെ അപ്പന് പറഞ്ഞതാണ്ശെരി , നമ്മള് മുന്‍പും പിന്‍പും നോക്കാതെ ഈ നാറികള് പറയുന്നതുകേട്ടു അനുസരിച്ച് പൊയ്ക്കൊണ്ടിരിന്നു . പാലം കടക്കുവോളം നാരായണ , പാലംകടന്നാല്‍ കൂരായണ ഇതാണ് വിശ്വാസം . യേശുവില്‍ വിസ്വാസമുള്ളവന് ഒരിക്കലും സത്യദൈവത്തെ ഒരിക്കലും തള്ളി പറയുകയില്ല . നീ യും നിന്റെ കുടുംബത്തിനും യേശുവില്‍ രക്ഷവേണമെങ്കില് ഒന്നാം പ്രമാണം അനുസരിക്കുക . അല്ലാതെ പള്ളിക്കും അങ്ങാടിയെന്ന കള്ള കാഫ്രിനും അടിയുറവെക്കാനുള്ളതല്ല നമ്മുടെ ജീവിതം . അദ്ദേഹം ഒരു നല്ല പിതാവ് ആയിരുന്നുവെങ്കില്‍ നമ്മുടെ സഭയും സഭാവിശ്വാസികളും ഈ കാട്ടുന്ന പേകൂത്തിന് മുതിരുമായിരിന്നു .
നമ്മുടെ കുള്ളന്‍ സകരിയയെ Florida ല്‍ നിന്നും നാട് കടത്തുമ്പോള്‍ കുട്ടത്തില്‍ പുതിയ അള്‍ത്താരയില്‍ സ്ഥാപിച്ച താമര കുരിസ്സും കുടി കൊടുത്തു വിടണം
"കുഴിപ്പില്ലി ബേബി എങ്ങേ പോലീസ് ആകും"!
കുഴിപ്പില്ലി ബേബി നാട്ടില്‍ എലെക്തൃസിടി ബോര്‍ഡിന്റെ ലൈന്‍ മാന്‍ ആയി നടന്നതുകൊണ്ട്, കാവാലത്തിന്റെ മാതിരി പെണ്ണങ്ങളേപോലും ലൈന്‍ അടിക്കാന്‍ കഴിവില്ലാത്ത കുഴിപ്പില്ലി ബേബി നമ്മുടെ ഗാര്‍ല്ലഡ് പളളിയില്‍ ഈ നാറ്റത്തിനേ ആര് പോലീസ് ആക്കി!
വാക്കിലും പ്രവര്‍ത്തിയിലും സാക്ഷാല്‍ തൊമ്മങ്കുത്തു സംസ്കാരം തന്നെ കൈമുതല്‍. വല്ലവന്റെയും ഭാര്യ ആണെങ്കിലും "എടി" എന്നെ വിലിക്കൂ . ആരോ ഒരു ശ്രീമതി ഒരിക്കല്‍ നേരെ ചോദിച്ചു "താന്‍ എത്ര പ്രാവശ്യം എന്റി കൂടെ കിടന്ന്നിട്ടുണ്ട് തന് എന്നെ എടി എന്ന് വിളിക്കുവാന്‍". സംസ്ക്കരം പോലും ഇല്ലാത്ത കുഴിപ്പില്ലി ബേബി എങ്ങേ ഗാര്‍ല്ലഡ് പളളിയിലേ, പോലീസ് ആകും!
ലൈന്‍ മാന്‍ ലൈന്‍ അടിച്ച് ഷോക്ക് അടിക്കാതിരുന്നാല്‍ മതിയായിരുന്നു കുഴിപ്പില്ലി ബേബി!
വെള്ളപൊക്കം വന്നാല്‍ വനം വരെ പോകും.പിന്നെയാണോ കടുപ്പന്?
വെള്ളപൊക്കം വന്നാല്‍ വളളം വരെ മങ്ങും.പിന്നെയാണോ കടുപ്പന്?
സുനാമി വന്നാല്‍ ആ പ്രദേശം മുഴുവനും നശിക്കും. പിന്നെയാണോ കോപ്പേലിലേ സുനാമി വന്നാല്‍, ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. റോയ് കടുപ്പനും ക്ലാവര്‍ രോഗകളും!
Kaduppan pokuvo varuvo anthu venamenkilum akatte.. Annalum kallan sajiye paranju vittappol, Nalla randu pottierum kude koduthu vidandatharunnu.
Kalla Kafaru athile oru vishamam ollu.
ചിക്കാഗോ സീറോ മലബാര്‍ [ക്രൂശിതരൂപം] രൂപതയേ രാഷ്ട്രീയ [ക്ലാവര്‍] രൂപതയാക്കി മാറ്റിയത് ഏത് പാതിരിമാര്‍?
Mar Jacob Angadiath!
or
Fr. Roy Kaduppil!
അങ്ങാടിത്ത്,കടുപ്പന്,വിനോദ്,സക്രിയ,ജോജി,വര്‍ഗ്ഗീസ്,പവ്വത്തില്‍ and പളളിക്കാപറബന്!
ചിക്കാഗോ,രാഷ്ട്രീയ [ക്ലാവര്‍] രൂപതയേ സീറോ മലബാര്‍ [ക്രൂശിതരൂപം] രൂപതയാക്കി മാറ്റിയത് ഏത് പാതിരിമാര്‍?
ഫാ.സജി and ഫാ.ആന്റോ അമര്‍നാഥ്!
ചിക്കാഗോ,രൂപതയേയും, കോപ്പല്‍ പളളിയേയും നശിപ്പിച്ചത് ആര്?
വട്ട് തോമാ,പോട്ട് കരണ്ട്,ചേനതലയന്,ടോമി,ജോണോപ്പേന്,സണ്ണി,സന്നൃ,ചിന്ന പെണ്ണ്,പാതാളവാസി സാജു,ഉരളി ഗായകന്,ചട്ടന്‍,ശീല,കുഴിപ്പില്ലി ബേബി,ഗാര്‍ല്ലഡ് അള്‍ത്താര ഗര്‍ഭം കലക്കി കാവാല്‍,ചിക്കാഗോ വക്കന് ക്ലാവര്‍ രോഗികളും,ക്ലാവര്‍ പാതിരിമാരായ അങ്ങാടിത്ത്,കടുപ്പന്,വിനോദ്,സക്രിയ,ജോജി,വര്‍ഗ്ഗീസ്,പവ്വത്തില്‍ and പളളിക്കാപറബന്!
ചിക്കാഗോ,രൂപതയേയും, കോപ്പല്‍ പളളിയേയും രക്ഷിച്ചത് ആര്?
കോപ്പലിലേ കോപ്പന്മാരും, ദൈവത്തേ സ്നേഹിക്കുന്ന പാതിരിമാരായ ഫാ.സജി and ഫാ.ആന്റോ അമര്‍നാഥ്!
ആണ്!
JULIOT is from LUCAS not from murphy...Kochayan ..KOZHY..
കാവാല ക്ലാവര്‍ മാഫിയയേ, സീറോമലബാര്‍ നശിപ്പിച്ചുകളയുക ,കാക്കാട്!
അച്ചുമാമ്മന്, പൊറബോക്ക് സ്വന്തമാക്കിയവരില്‍ നിന്ന് Buldozer കൊണ്ട് തിരികേ സ്ഥലം പിടിചെടുത്തമാതിരി, കര്‍ദിനാള്‍ വര്‍ക്കി വിദയത്ത് ചിക്കാഗോ ക്ലാവര്‍ മാഫിയയേ Buldozer കൊണ്ട് നശിപ്പിച്ചട്ട് ചിക്കാഗോ സീറോമലബാറിനേ തിരിച്ച് പിടിക്കുക!എന്നാല്‍ സീറോമലബാര്‍ നല്ല രീതിയില്‍ പോവുകയും ചെയും.
JULIOT is from LUCAS not from murphy...Kochayan ..KOZHY..
JULIOT എവിടെയാലും,JULIOT ഗാര്‍ല്ലഡ് ക്ലാവര്‍ മാഫിയാണല്ലോ
Kochayan ..KOZHY..
JULIOT ക്ലാവര്‍ മാഫിയാണേങ്കില്,
JULIOT കാവാല ക്ലാവര്‍ മാഫിയാ ആയിരിക്കുമല്ലോ!
Kalla Kafaru athile oru vishamam ollu.
നിന്റെ വിഷമം ഞങ്ങള്‍ ഉടനെ മാറ്റിത്തരാം ദൃതി പിടിക്കാതട ടാഷിന്റെ മോനെ നീ ഏതു ടാഷിനു പിറ ന്നടാ നീ പിഴച്ചു ഉണ്ടായതാണ് എന്ന് തീര്‍ച്ച അമ്മയുന്ടെങ്കില് ചോടിച്ചുനോക്കട അപ്പോള്‍ നിന്റെ വിഷമം പകുതി മാറും ! thomaa reji or paathaala vaasi !
കുരിശു ആണ് രെക്ഷാ കുരിശിലാണ് രെക്ഷ ...
പറയൂ തിരുമേനി മാരെ!!!!
എന്തിനു വേറൊരു കടുപ്പനിവിടെ ?
എന്തിനു വേറൊരു വിനോദിനി ഇവിടെ?
നീയൊക്കെ നാടിനും സഭക്കും ഞങ്ങള്‍ക്കും ഒരു നാശമല്ലേ?
പറയൂ തിരുമേനി മാരെ
എന്തിനു മൌനമായി നടക്കുന്നു ?
എന്തിനു വേറൊരു സാക്കിവിടെ?
എന്തിനു വേറൊരു വര്‍ക്കി ഇവിടെ ?
ഇവരൊക്കെ ഞങ്ങള്‍ക്കൊരു നാശമല്ലേ ?
ഇന്നിവരൊക്കെ അങ്ങയുടെ കൂടെയില്ലേ ?അരുകിലില്ലേ സ്വരം നല്ലപ്പോള്‍ പാട്ട് നിര്‍ത്തികൂടെ ?
വെറുതെ എന്തിനു ഈ വിഴുപ്പുകള്‍ ചുമക്കുന്നു?
നിന്റെ ഗോപുരം ഇവരൊക്കെകൂടിനശിപ്പിക്കുവല്ലേ?
നിന്റെ സ്വാന്തന ജീവിതം രോഗ പങ്കിലമല്ലേ ?
ദൈവം ഒരു ആനന്ത ദായകനല്ലേ ?
ദൈവം എന്നും അണയാത്ത ദീപമല്ലേ ?
എന്തിനു വേറൊരു നരകമിവിടെ പണിതു ഉയര്‍ത്തുന്നു ?
പറയൂ തിരുമേനി മാരെ?
ഈ ജീവിതമൊരു പൂങ്കാവനം ആക്കരുതോ ?
ഈ ജനങ്ങളെ പൂകൊണ്ടു മൂടുന്ന ഒരു പൂങ്കാവനം ഉണ്ടാക്കാന്‍ പടിപ്പിക്കരുതോ ?
എന്തിനു വേറൊരു നരകമിവിടെ തീര്‍ക്കുന്നു ?
ഒന്നും കൂടി ആലോചിക്കൂ തിരുമേനി മാരെ!
ഇവിടം ഒരു സ്വര്‍ഗമാക്കാന്‍ ഒരു സ്വാന്തന സംസാരം ഉണ്ടോ ?
ഇനിയും സമയം വളരെ അധികമല്ലേ ?
ഒന്നും കൂടി ആലോചിക്കൂ ക്രുശിത രൂപത്തിന് മുന്പില് നോക്കികൊണ്ട് !!!!!!!!
കുരിശു ആണ് രെക്ഷാ കുരിശിലാണ് രെക്ഷ..
Post a Comment