Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 8, 2011

മി. ടോം വര്‍ക്കി vs ബിഷപ്‌ അങ്ങാടിയത്ത്

നാളെ, ഞായറാഴ്ച, അമേരിക്കന്‍ സീറോ മലബാര്‍ രൂപതയെയും വിശ്വാസികളെയും സംബന്ധിച്ചിടത്തോളം വലിയ ഒരു വഴിത്തിരിവിന്റെ ദിവസമാകാം. ജീസസ് ആര്‍മി തലവന്‍ മി. ടോം വര്‍ക്കി ഗാര്‍ലാന്‍ഡ്‌ ഇടവക വികാരിക്ക് തങ്ങളുടെ പുതിയ ദേവാലയത്തില്‍ ക്രൂശിത രൂപമേ പ്രതിഷ്ടിക്കൂ എന്ന പ്രഖ്യാപനം നാളെ നടത്തിയിരിക്കണം എന്നുള്ള അന്ത്യശാസനം കൊടുത്തിരിക്കുകയാണ്. ആ പ്രഖ്യാപനം നാളെ ഉണ്ടായില്ലെങ്കില്‍ നിയമ വഴിക്ക് നീങ്ങും എന്നാണ് മി. വര്‍ക്കിയുടെ ഭീഷണി.


 പാഴ്വാക്കുകള്‍ പറയുന്ന ഒരു വ്യക്തിയല്ല മി. വര്‍ക്കി. അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ അത്‌ ചെയ്തിരിക്കും. പക്ഷെ അദ്ദേഹത്തിന്‍റെ ഡിമാണ്ട് അനുസരിച്ച് ഫാ. ജോജി നാളെ അങ്ങനെ ഒരു പ്രഖ്യാപനം നടത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഫലം ഒരു നിയമയുദ്ധമായിരിക്കുമെന്നു അധികാരികള്‍ മനസ്സിലാക്കുന്നുണ്ടോ എന്തോ.

ചിക്കാഗോ രൂപതയില്‍ നടക്കുന്ന കാര്യങ്ങില്‍ കയ്യിടാന്‍ അമേരിക്കന്‍ നിയമപീഠത്തിനു അധികാരമില്ല എന്ന നിലപാടാണ് ബിഷപ്പിന്‍റെ. അത്‌ ഭാഗിഗമായി മാത്രം ശരിയാണ്. എന്നാല്‍ സിവില്‍ നിയമ ലംഘനം, ക്രിമിനല്‍ നിയമലംഘനം, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക അഴിമതി തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ നടന്നതായി സംശയമുണ്ടെങ്കില്‍ നിയമം ഇടപെടുക തന്നെ ചെയ്യും.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്‌ യഥാര്‍ത്ഥ നീതി ലഭിക്കുക സ്വന്തം സഭാ പിതാക്കളില്‍ നിന്നല്ല, പ്രത്യുത അമേരിക്കന്‍ നിയമപീഠത്തില്‍ നിന്നായിരിക്കും എന്ന സത്യം അത്യന്തം ശോചനീയം തന്നെ.  

57 comments:

Anonymous said...

P.K.കുരൃയന്‍, ആണ്ട് കുബ്ബസാരം നടതാത്തതുകൊണ്ട് പളളിക്കാപറബനും,വികാരിയും കുരൃയന്‍റെ ചരമ ചടങ്ങിന് പങ്കേടുക്കാഞ്ഞിന് ഇഴവ സീത്രി ആയ ജെഡ്ജിയുടെ വക പിഴ കിട്ടിയതുപോലെ അല്ല മി.ടോം വര്‍ക്കി കേസിന് പോകുബോള്‍, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട അങ്ങാടിയത്ത് പിതാവേ! & ജോജിമോനേ!

Anonymous said...

---DECEMBER 19TH ബിഷപ്പിന്‍റെ പ്രസ്താവന --

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."

Anonymous said...

Fr. Joji please let us have our Cathlic church traditions in our new Church, no claver or thaamara.

Our church is for Jesus only not for St. Thomas.

Jesus is our Lord; St. Thomas is an apostle only; please keep everything else away from altar only crucifix belongs in altar of a catholic church.

അള്‍ത്താരയില്‍ എനിക്കും എന്റെ മക്കള്‍ക്കും കാണേണ്ടത് സഹനത്തിന്റെയും രക്ഷയുടെയും പ്രതീകമായ ക്രൂശിത രൂപമാണ്.

ഈശോയില്‍ വിശ്വസിച്ചു ജീവിക്കാനും, അവനിലുള്ള വിശ്വാസം ഞങ്ങളില്‍ വര്ധിക്കാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കി തരുക.

അത്രയേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം.

Anonymous said...

സിവില്‍ നിയമ ലംഘനം,
ക്രിമിനല്‍ നിയമലംഘനം,
അധികാര ദുര്‍വിനിയോഗം,
സാമ്പത്തിക അഴിമതി
തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ നടന്നതായി സംശയമുണ്ടെങ്കില്‍ അമേരിക്കന്‍ നിയമപീഠ ഇടപെടുക തന്നെ ചെയ്യും.

Anonymous said...

ക്ലാവര്‍ കുരിശിനെ ശക്തിയായി എതിര്‍ക്കുന്ന നല്ലൊരു പക്ഷം വിശ്വാസികള്‍ ഗാര്‍ലാന്‍ഡില്‍ ഉണ്ട്.

Anonymous said...

നമ്മുടെ പിതാവ് കോപ്പേലില്‍ പറഞ്ഞത് മാറ്റിപറയുവാന്‍ സാധിക്കുകയില്ല.

ജനങ്ങളേ ധിക്കരിച്ച് ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ സ്ഥാപിക്കുകയില്ല!

അള്‍ത്താരയ്കുളളില്‍ ക്രൂശിത രൂപം വക്കുന്നതിന് അങ്ങാടിയത്ത് പിതാവായ ഞാന്‍ തടസം നില്‍ക്കുകയില്ല.

അതുകൊണ്ട് ഗാര്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് കോപ്പലിലെ പോലെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം സ്ഥാപിച്ചാല്‍ മതി!

ക്ലാവര്‍ കുരിശേന്നുപറയുന്ന പേര്‍ഷന്‍ കുരിശ് ഗാര്‍ലാന്‍ഡ് പളളിയില്‍ സ്ഥാപിക്കാന്‍ നോക്കേണ്ട!

Anonymous said...

Mr. Tom Varkey

You are a brave and faithful catholic.We are here for you brother, we will support you all the way.

Good luck, we will fight with you till they throw this claver cross from all church altar of all Catholic churches.

Some times the arrogant leaders has to be brought to the court at any cost; they are violating all possible laws on earth for their hidden agendas.

Once again thanks and wish you success in the legal battle.

Anonymous said...

Look at the Visitor Counter

One Million and three hundred thousand hits!!!!!

1,300,000 hits

People around the world are reading this blog, they are aware of what is going on in all of our Zero churches around the world.

People please put down your comments and suggestions through this blog, it may help protect your real catholic values and faith.

Please come forward and express your opinion anonymously by writing in this blog.

We can make changes to the way some of our Claver Bishop's actions by making their illegal actions known to the public.

Let them do the right things in all our churches.

Anonymous said...

പുതിയ ഗാര്‍ലാന്‍ഡ്‌ ദേവാലയത്തില്‍ ക്രൂശിത രൂപമേ പ്രതിഷ്ടിക്കൂ No claver in here


+++ Crucifix only in our church +++



പുതിയ ഗാര്‍ലാന്‍ഡ്‌ ദേവാലയത്തില്‍ ക്രൂശിത രൂപമേ പ്രതിഷ്ടിക്കൂ No claver in Garland

Tom Varkey said...

Tom Varkey writes …
I am writing this in response to the news item titled: “Mr. Tom Varkey vs. Bishop Angadiayath”. I do not know who wrote this. But it is a fact that the majority of the parishioners in Garland want the Crucifix in the new church. Therefore, as I announced in an earlier article, tomorrow (Jan. 9, 2011) if Fr. Joji does not announce in the Garland Church that he will be installing the Crucifix in accordance with their wishes, my organization, Jesus Army Ministries representing all the Syro-Malabar Communities in the U.S. including Garland will soon be filing a class action lawsuit against the Syro-Malabar Diocese of Chicago headed by Bishop Mar Jacob Angadiath. It is not going to be a one-man show. It is going to be a sizeable number if not the majority of the parishes in the Diocese against the Diocese. Although in the beginning it will be only the parishioners in Coppell and Garland, as the lawsuit gathers momentum, it will be converted into a class action lawsuit with many dioceses participating Diocese-wide.
If Bishop Jacob does not show willingness to settle the case after the case is filed and preferably before it is filed, the fight against the diocese will be expanded into a two-pronged one. The two fronts will be first Financial boycott by parishioners in the whole Diocese and then the various parishes wherever the Bishop has imposed the Mar Thoma Cross against the wishes of the majority of parishioners, joining together into a class action lawsuit. During this second stage of the legal process, Jesus Army will be pooling together the financial resources of voluntary parishioners from all the parishes who will be represented by Jesus Army Ministries in conducting this lawsuit.
This second stage will be turning out to be very expensive to both parties. Of course, when the legal battle is over, the Diocese will have to pay the legal fees incurred by Jesus Army Ministries besides all the other various kinds of compensation to the plaintiffs or the parishioners participating in the legal action. I sincerely hope that in the financial interest of both parties and more importantly in a gesture of Christian love, our Bishop will demonstrate prudence and ac wisely before it is too late and the Diocese sinks into a full-fledged bankruptcy. One thing is sure: when the battle is over, it will be clear that the Crucifix is the real Cross of Jesus Christ and the Mar Thoma Cross is only an idol to be eradicated from all Syro-Malabar churches in the U.S. Because “the battle belongs to the Lord” (1 Sam. 17:47).

Anonymous said...

"ജനങ്ങളേ ധിക്കരിച്ച് ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ സ്ഥാപിക്കുകയില്ല!

അള്‍ത്താരയ്കുളളില്‍ ക്രൂശിത രൂപം വക്കുന്നതിന് അങ്ങാടിയത്ത് പിതാവായ ഞാന്‍ തടസം നില്‍ക്കുകയില്ല." ................./

പിന്നേ ക്രൂശിത രൂപത്തിന് തടസം നിക്കുന്നത് ആര്?


ചിക്കാഗോ രൂപതയിലുളള Fr. Roy Kaduppil!


ഗാര്‍ലാന്‍ഡിലേ കാവാലമോ,കാവത്തിന്റെ ശിഷന്‍മാരോ!

Anonymous said...

ഇസ്റായേല്‍ ജെനത്തിന്‍റെ ലീടര്‍ ആയ, മോശയേ ദൈവം മലമുകളിലേക്ക് വിളിച്ചു. ദൈവത്തിന്‍റെ പത്ത് കല്‍പ്പനയുമായി മലമുകളില്‍ നിന്ന് മോശ താഴേക്ക് ജെനങ്ങളുടെ അടുത്തേക്ക് വന്നപ്പോള്‍ കണ്ട കാഴച്ച! സ്വര്‍ണ്ണത്തിന്‍റെ കാളകുട്ടിയേ ഉണ്ടാക്കി ദൈവത്തേ മറന്ന് സ്വര്‍ണ്ണകാളകുട്ടിയേ ആരാതിക്കുകയും, ജെനങ്ങളുടെ ദേഹത്ത് തൂണിയല്ലാതേ വൃര്‍ത്തികേട് കാണിച്ചപ്പോള്‍ ദൈവത്തിന്‍റെ മക്കളായ ഇസ്റായേല്‍ ജെനത്തേ ദൈവം കോപിച്ച ആ സംഭവത്തേലും കഷ്ടത്തിലാണ്, ദൈവത്തേ മറന്ന് ക്ലാവര്‍ കുരിശും ശീലയും ആണ് Mar Jacob Angadiath ദൈവജെനങ്ങളേ നിര്‍ഭന്തമായി ആരാതിപ്പിക്കുന്നത്!Mar Jacob Angadiath ദൈവകോപം വാങ്ങിച്ച്കേട്ടാനുളള പരിപാടിയാ!

Anonymous said...

---DECEMBER 19TH ബിഷപ്പിന്‍റെ പ്രസ്താവന --

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."


ഫാ.സജി കോപ്പേല്‍ പള്ളിയിലുളള അള്‍ത്താരയില്‍, നിര്‍ബന്ധമായി മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കാത്തതുകൊണ്ടല്ലേ Mar Jacob Angadiath, ഫാ.സജിയേ നിര്‍ബന്ധമായി നാട്ടിലേക്ക് വിട്ടത്.Mar Jacob Angadiath
കോപ്പേലുകാരോട് വാപൊച്ച നുണ പറഞ്ഞു!Mar Jacob Angadiathനേ
ഫാ.സജി അനുസരിച്ചില്ല എന്ന്! പക്ഷേ Angadiath പിതാവ് അവസാനം കോപ്പേലുകാരോട് മാപ്പ് പറയേണ്ട ഗതികേട് വന്നു!

Anonymous said...

ഗാര്‍ലാന്‍ഡിലെ ക്ലാവര്‍ കാവാലമേ, പണ്ട് കരോള്‍ട്ടനില് പളളി ഉണ്ടാവാന്‍ വേണ്ടി കരോള്‍ട്ടനിലേ അപ്പച്ചനും,പോളും പരസ്രമിച്ചപ്പോള്‍ ക്ലാവര്‍ മേനിയകളായ ഗാര്‍ലാന്‍ഡിലെ കാവാലങ്ങള്‍ മുടക്കി. അന്ന് മുടക്കാതിരുന്നങ്കില്‍ കരോള്‍ട്ടനില് ക്ലാവര്‍ പളളി വന്നേനേ! അന്ന് മുടക്കിച്ചതുകൊണ്ട് ഇന്ന് കോപ്പേലില്‍ ചെകുത്താന്‍റെ ക്ലാവര്‍ കുരിശിനും ശീലയ്ക്കും പകരം ദൈവമക്കള്‍ക്ക് വിശുദ്ധ ക്രൂശിതരൂപം അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ സാധിച്ചു! ദൈവത്തോട് വളരെയധികം നന്ദിയുണ്ട്! ആമ്മേന്‍!

Anonymous said...

Parrish council members have no balls

Our Parrish council members act impotent, feel pretty, and spend any time they have, kissing the vicar's ass.

They are not wisely advising the stupid and egotistic vicar Joji against his Thaamara Persian Cross.

If the pastoral council is a body truly representing this community, they would convey to him how people feel about this.

And, most importantly, tell him to keep his hands of our traditional Catholic church altar with Crucifix!

In our opinion the members of our Parish Council is nothing but a bunch of eunuchs.

Anonymous said...

They proactively appoint the impotent guys to become the parish council members. Dont you know that?
We can donate to a fund and raise money to go to court and get rid of this cancer in America? NEEDS A SURGERY AND WHO KNOWS AFTER THAT? Many are taking adavantage and joining the gang of robbers.Protest happnes on blog site like this but not really effective. George Clooney's digital globe project is a great example to follow. But we have to do more.

Anonymous said...

How dirty they are the SMC chicago?



People are fed up with SMC's dirty hidden agendas of postponing parish council election.

Today's Coppell church Sunday qurbana collection less than 400 dollars. (it used to be more than 5,000 dollars before all these claver problems started in church)

No one is going to contribute till we see "we have a people elected Parrish council" in place.

Varghese is still the same old payam vizungy kathanaar

Anonymous said...

ദൈവപുത്രനായ ഈശോമിശിഹായെ സാത്താന്‍ മലമുകളിലേക്ക് കൂട്ടികൊണ്ടുപോയി നോക്കെത്താദൂരത്തോളമുള്ള സകലപ്രദേശങ്ങളും പട്ടണങ്ങളും കാട്ടികൊടുത്തിട്ടു പറഞ്ഞു , നീ എന്നെ അനുസരിക്കുകയാണെങ്കില്‍ ഇതെല്ലാം നിനക്ക് ഞാന്‍ നല്‍കാമെന്നു . ഈശോ പിശാചിനോട്‌ പറഞ്ഞു , നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പരീഷിക്കുന്നുവോ , വേഹം എന്നെവിട്ടു പൊയ്ക്കൊള്ളുക . ആ കര്‍ത്താവിന്‍റെ അനുയായികളില്‍ ഒരുവനെന്ന സ്ഥാനമാണല്ലോ റോമിലുള്ള പ . പിതാവും , പിതാവിന്‍റെ കീഴില്‍ കര്‍ദ്ദിനാളും , അതിലും താഴെ മെത്രാനും വൈദികരുമൊക്കെ . പ . പിതാവ് എപ്പോഴും ക്രുശിതരൂപം കൈല്കൊണ്ടുനടക്കുന്നു ,കര്‍ദ്ദിനാള്‍ കഴുത്തിലും ക്രുശിതരൂപം തൂക്കിയിട്ടുണ്ട്‌ . നമ്മുടെ അമേരിക്കന്‍ സീറോമലബാര്‍ സഭാമെത്രാന്‍ ഏതുരൂപമാണ് അണിഞ്ഞിരിക്കുന്നത്‌ , ക്ലാവ്റോ / താമരയോ . എവിടെയാണ് അണിഞ്ഞിരിക്കുന്നത്‌ , അരയിലോ കഴുത്തിലോ . ഒരെത്തും പിടിയുമില്ല . അമേരിക്കയിലുള്ള സീറോ മലബാര്‍ സഭാ അച്ചന്മാരെ പലതുംകാട്ടി പ്രകോപിപ്പിച്ചു തന്‍റെ ചൊല്പ്പിടിയിലാക്കി വിശ്വാസികളുടെ വിശ്വാസങ്ങളെ തകിടം മറിച്ച്‌ ക്ലാവര്‍ / താമര കൃഷി അമേരിക്ക മൊത്തം വ്യാപിപ്പിക്കാമെന്നു അങ്ങാടിപിതാവിന് തോന്നുന്നുണ്ടങ്കില്‍ അതിനുവച്ച വെള്ളം അങ്ങ് വാങ്ങിയേരെ . അങ്ങാടിയെന്ന ജേക്കബ്‌ കള്ളപിതാവേ ദൈവവിശ്വാസികളായ ഞങ്ങളെ ഇനിയും പരീഷിക്കരുത് . കര്‍ത്താവായ ഈശോ മിശിഹ പറഞ്ഞതുപോലെ സാത്താന്മാരുടെ രാജാവായ ലൂസിഫര്‍ അങ്ങാടിയെ , ഞങ്ങളെ വിട്ടകന്നു പൊയ്ക്കൊള്‍ക ശീക്രം . ഞങ്ങളെ ഇനിമേല്‍ താന്‍ ഭരിക്കണ്ട , ഞങ്ങളെ മലമുകളിലോട്ടു വിളിച്ചു ആശ തരല്ലേ .

Anonymous said...

---DECEMBER 19TH ബിഷപ്പിന്‍റെ പ്രസ്താവന --

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം." ഇത് ഒറച്ച തീരുമാനമാണെങ്കില്‍ അങ്ങാടിക്ക് നല്ലത് , അതല്ല വേറെ വല്ല ദുരുദ്ധേശമാണ് മന:സിലെങ്കില്‍ കളിമൂക്കും ഓര്‍ത്തുകൊള്ളുക . അങ്ങാടിയെന്ന കള്ളകാഫറിനെ ഒരുകാലത്തും അമേരിക്കന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ വിശ്വസിക്കില്ല . അങ്ങാടിയെമാത്രമല്ല അങ്ങേരുടെ ആസനംനക്കികളായ കടുപ്പനെയും , വിളക്കുകാട്ടി വിനോദിനി അമ്മാളുവിനെയും , തോട്ടിലെവേലി സാക്കരിയയെയും , ഗാര്‍ലാണ്ട് ജീന്‍സ് ജോജിമോനെയും , എല്ലാത്തിനും ഉപരി പ്രായം ഏറെയായിട്ടും അന്നും , ഇന്നും , എന്നും നുണമാത്രം പറഞ്ഞുശീലിച്ച കോപ്പേല്‍ പള്ളിവികാരി നമ്മുടെ കോഴി പ്രേമി [കാലു ,ബ്രെസ്റ്റ് , തൊട ] വര്‍ഗീസ് ബ്ലാ ബ്ലായും ഞങ്ങളുടെ മരണംവരെ വിശ്വസിക്കുകയില്ല . ഞങ്ങളുടെ പണവും നക്കിത്തിന്നിട്ടു ഞങ്ങളുടെതന്നെ മുതുകത്തേക്ക്‌ കയറുന്ന നക്കിപിതാവിനെയും വാലാട്ടിപ്പട്ടികളെയും ഞങ്ങള്‍ക്ക് വേണ്ട . ഞങ്ങളുടെ വിശ്വാസത്തെയും ആള്മീയകതയെയും ചോദ്യം ചെയ്യാന്‍ ഒരുത്തനെയും ഞങ്ങള്‍ അനുവദിക്കില്ല . ക്രൂശിതരൂപമില്ലാത്ത പള്ളി ഞങ്ങള്‍ക്കുവേണ്ട . ക്ലാവരും / താമരയും പള്ളിക്കുള്ളില്‍ കയറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല . ക്രൂശിതരൂപം മാത്രമേ പള്ളിയില്‍ സ്ഥാപിക്കാവു.

Anonymous said...

We are looking for spiritual and social needs served. Bishop and people are looking for money. Our cultural identity crisis is our own problem. We are trying to solve it by having the Malayalam churches and our kids will have no option when they face it. They will hate you for what you all do on Sundays as they understand more and mature. Its a time bomb waiting to explode for those who rely only on the Manglish church. By the time you realize this you will be too late.

Anonymous said...

LOOK!!!!

No thamara under the cross that our cardinal is using.

Also... read what he said.

Click on this link to go to Deepika new article: http://malayalam.deepikaglobal.com/Archives/archivepage.asp?Date=01/09/2011

Anonymous said...

Bla Bla has to answer one quetion

Who are the account holders of the Coppell church Bank account?

Bla Bla needs to answer the parishioners how many people so far was account owners of Coppel church bank account?

By the way the money in this account is 100% contributed by the parishioners, so why no one from the parish has access to this account?

Bla Bla varghese answer with proof, show the bank statements with account holders name on it.

How the hell people are going to contribute anymore money when you guys keep screwing them?

Anonymous said...

>>>>>> കോപ്പെലിലെ പാവം മനുഷ്യര്‍.


നാട് മുഴുവന്‍ തെണ്ടി പണം പിരിക്കാന്‍ കോപ്പെലിലെ പാവം മനുഷ്യര്‍.

പണം കയ്യില്‍ വന്നാല്‍ അത്‌ കൈകാര്യം ചെയ്യാന്‍ bla bla വികാരിയും, കണക്കെഴുതാന്‍ bla bla വികാരി സ്വയം തിരഞ്ഞെടുത്ത കണക്കു കൂട്ടാനറിയാത്ത accountant ഉം.

Anonymous said...

കള്ളന്മാര്‍ പിന്നെയും കൊപ്പെലിലെ കപ്പലില്‍
__====____=====___======___


പിന്നെയും പിന്നെയും ആരോ കിരാതന്‍ കൊപ്പെലിന്‍ പടികടന്നെത്‌ന്നൊരു ദയ നീ സ്വരം ...

പിന്നെയും പിന്നെയും ആരോ കൊപ്പെലിന്‍ പടികടന്നെത്‌ന്നൊരു ദയ നീ സ്വരം ...

പിന്നെയും പിന്നെയും ആരോ നിലാവത്ത് കഥകള്‍ ഓതുന്നു തലയിണ മന്ത്രണം ....

...കത്തനാര്‍ മെല്ലെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ അതാ നമ്മുടെ പഴയ കഥാ പുരുഷന്മാര്‍ !

അയ്യോ തോമ അയ്യോ സാജൂ ഹേ കള്ളന്‍ തിരുമാടി മോനും എന്താ ഈ സന്ത്യാ നേരത്ത് കൂട്ടം കൂട്ടമായി ? വല്ല അത്യാഹിതം !അന്ത്യ കൂദാശ വല്ലതും ?
അപ്പോള്‍ തോമ : അയ്യോ കിയ്യോ ഒന്നുമല്ല , ഇത് പഴയ തോമായും കൂട്ടുകാരുമാ എന്താ കോഴിക്കാല്‍ ഇത്ര പെട്ടന്ന് മറന്നോ ?

ഓ , എന്നാല്‍ പറ എന്ത് പറ്റി ?

തേ അവന്മാര് പിന്നെയും അതി ശക്തമായി മുന്നേറുന്നു , ഈ ക്രിസ്മസ് കഴിഞ്ഞപ്പോള്‍ എന്തോ ക്രിസ്മസ്സോ പാര്ട്ട്യോ എന്നൊക്കെ പറഞ്ഞു ആളെ കൂട്ടണ് ! വേഗം വല്ലതും ചെയ്യ് ഒരു എമര്‍ജന്‍സി ധ്യാനം വല്ലതും !പണ്ടത്തെ പോലെ ?

ഓ ഇനി അത് വേണ്ട അന്ന് ഞാനും ആ അച്ഛനും നാരി പിന്നെ നിങ്ങളും ! എന്ത് പറഞ്ഞാലും അവന്മാരുടെ കുരിശ്നു ഭയങ്കര ശക്തിയാണ് !

ഓ ഇനി എന്താ ചെയ്ക വളരെ ലേറ്റ് ആയിപോയല്ലോ മക്കളെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ! ആ ഇനി പോട്ടെ വാ നമുക്ക് ഒരു കീര്‍ത്തനം നമ്മുടെ മാനിക്കുരിശിനു ചെല്ലാം !

മാനിക്കു കീര്‍ത്തനം പാടി ഇല്ലെങ്കില്‍ ഈ നാവെനിക്ക് എന്തിനു കടുപ്പാ ....


മാനിക്കു കീര്‍ത്തനം പാടിയില്ലെങ്കില്‍
കടപ്പന്‍ എന്നെ നാട് കടത്തും

അങ്ങാടിക്ക് കീര്‍ത്തനം പാടിയില്ലെങ്കില്‍
എന്റെ നാവു തന്നെ എടുക്കും

ഈ ജീവിതം തന്നെ പോക്കാ

അകലെയുള്ള എന്റെ നാട്ടിലേക്ക് തന്നെ പോകാം

തല്‍ക്കാലം കൊപ്പേല്‍ വിടാന്‍ പ്ലാന്‍ ഇല്ലാ

എന്ത് തന്നെ വന്നാലും കൊപ്പേല്‍ കാര്‍ക്ക്
ഒരു പണി ഞാന്‍ കൊടുക്കും

എന്നിട്ട് ഞാന്‍ പോകും !!

എന്നിട്ടേ ഈ ഞാന്‍ പോകൂ !!!


പെന്ഷോന്‍ കിട്ടാന്‍ രണ്ടു വര്ഷം ഉണ്ടിനി

നാട്ടില്‍ പോണേ കാശ് വേണം
കാശില്ലെങ്കില്‍ ആരുമെന്നെ നോക്കൂലാ

നാവിനല്‍പ്പം പ്രേസ്നാമുണ്ട്
സത്യം പറയാന്‍ പ്രേസ്നാമുണ്ട്

രൂപാ കിട്ടണേ നുണ പറയണം
നുണ പറഞ്ഞില്ലെങ്കില്‍ ജോലി പോകും

ഞാന്‍ രൂപയ്ക്ക് വേണ്ടിയാ പണിയുന്നത്

രൂപാ താ ക്ക്‌ വേണ്ടിയാ പണിയുന്നത്

മനസിലായോ മക്കളെ !


ഹാവൂ നിലാ കോഴി കൂവുന്നു


What a good sleep.

Anonymous said...

QUIZ: ആരാണ് മൂര്‍ഖന്റെ തലയും മൂര്‍ഖന്റെ തലയാട്ടവും സര്‍പ്പത്തിന്റെ നോട്ടവും അതെ വിഷവും ഉള്ള രൂപതയിലെ കത്തനാര്‍ ?

CLUE # 1 : പാമ്പിന്റെ അതെ നീളം അതെ LOOK

CLUE # 2 : ഊത്തിന്റെ നേതാവ് {പാമ്പാട്ടി }

CLUE # 3 : നാശത്തിന്റെ വിത്ത് എല്ലായിടത്തും നമ്മുടെ ചിലവില്‍ ഓടി നടന്നു വിതക്കുന്നവന്‍


CLEAN UP CLEAN UP CLEAN UP

EVERYBODY DO YOUR SHARE

CLEAN UP CLEAN UP CLEAN UP.

Anonymous said...

ഒരു തോമായുടെ കാമം
-----------

ആയില്യം പാടത്തെ പെണ്ണെ
കരുകില കിലുകിലെ വന്നാട്ടെ
ആര് കൊണ്ടുപോകും ആര് കൊണ്ടുപോകും
നിന്നെ ആര് കൊണ്ടുപോകും
അച്ചാരം തന്നാല്‍ ഞാന്‍ കൊണ്ടുപോകാം
അച്ചായന്‍ എതിര്‍ത്താലും കൊണ്ടുപോകാം

മേത്തു മുട്ടാതെ തോമാച്ചാ
മാറി നില്ലട തോമാച്ചാ
അല്ലേലും നീ ആള് മോശമാട
വല്ലോരും കണ്ടാലെന്തു തോന്നുമട തോമ
കൊഞ്ചി കുഴഞ്ഞടുതെന്നും വന്നാല്‍ കണ്ടോട ചൂലിന്റെ അഗ്രം നോക്കട തോമ

മുളകരക്കണ കയ്യാട
സ്ഥിരം പതക്കണ സോപ്പാട
നാട്ടില്‍ നിനക്ക് നല്ല പെരാട
വേറെ പണി{joly} വല്ലതും നോക്കട തോമ

ആരും നിന്നെ കൂട്ടൂല്ലട തോമ
നീര്‍ നിന്നെ കടിക്കുനുണ്ടോട
അതോ കൃമി വല്ലതും അലട്ടുന്നോട
എന്ടോ സള്‍ഫാന്‍ വാരി തളിക്കടാതോമാ ഇനിയെങ്കിലും നിര്തട തോമ !!!

Anonymous said...

കടുപ്പന്‍ കല്ലൃണം കഴിക്കാന്‍ നാട്ടിലേക്ക് പോകുന്നു എന്നുകേട്ടു!
പത്ത് വര്‍ഷം ക്ലാവറിനുവേണ്ടി അമേരിക്കയില്‍ രാപകല്‍ കഷ്ടപെട്ടതിന്‍റെ പേരില്‍, ഓരോ വര്‍ഷം പതിനായിരം വെച്ച് പത്ത് വര്‍ഷം ആവുബോള്‍ $100000.00 ആയല്ലോ! കടുപ്പന്‍റെ യോഗം! കടുപ്പന് കല്ലൃണം കഴിക്കാന്‍ പറ്റി,കൂട്ടത്തില്‍ $100000.00 കൈയിലും കിട്ടുബോള്‍ സുഖജീവിതം. കടുപ്പന്‍റെ ക്ലാവറിനുവേണ്ടിയാണോ,കൈക്കൂലി അതോ ബോണസോ! ആന ചത്താലും ജീവിച്ചാലും പതിനായിരം രൂപ, എന്നുപറഞ്ഞമാതിരിയായി കടുപ്പന്‍ കല്ലൃണം കഴിക്കാന്‍ നാട്ടിലേക്ക് പോയാലും ഇല്ലങ്കിലും $100000.00 ഉറപ്പ്!സീറോമലബാറിലുളള കടുപ്പനേപോലുളള അച്ഛന്‍മാരുടെ ഭാഗൃമോ,യോഗമോ!

Anonymous said...

its interesting to learn how much time a Malayalee spend in USA exploring the greatest opportunities ever.They came to the great land of opportunities and live a life that sucks and its worse than that in the villages of Kerala. No wonder the children makes fun of them. Generation gap at its best!

Anonymous said...

How lucky our bishop!!!

When Mr. Tom Varkey takes legal acton, he pays for his legal bills.

All the Syro Malabar members along with Mr. Tom Varkey going to pay for Bishop's defense legal cost.

If Bishop or any priest was going to pay out of their pocket they would have settled this case. As others are going to pay the bills they will not settle the case.

Anonymous said...

എന്‍റെ അച്ചോ ഞാന്‍ മടുത്തു ഇതോടെനിര്‍ത്തി ഞാനെല്ലാം , കാര്യങ്ങള്‍ ഞാന്‍ ഇത്രത്തോളം എത്തിച്ചപ്പോള്‍ നമ്മുടെ കൂട്ടത്തില്‍നിന്നുതന്നെ ചിലര്‍ എനിക്കിട്ടു പാരപണിയുന്നു . ഇന്ന് ഈ തോമയെ ആര്‍ക്കുംവേണ്ട . അച്ഛന്പറ ഞാനെന്തു തെറ്റ് ചെയിതിട്ടാണ് ഇവന്മാര്‍ എന്നെ കൈയോഴിഞ്ഞത് . നമ്മുടെ തീരുമാനങ്ങള്‍ നടക്കാതെപോയത് എന്‍റെ തെറ്റാണോ . പിതാവ് പറഞ്ഞതുപോലെ നമ്മള്‍ ചെയ്തു . റോയ് കടുപ്പില് ഇത്ര പെട്ടെന്ന് പിതാവിനെകൊണ്ട് ഈ കടുംകൈ ചെയിക്കുമെന്നു ഞാന്‍ സ്വപ്പനത്തില്പോലും കരുതിയില്ല . പാലം കടക്കുവോളം നാരായണ , പാലംകടന്നാല്‍ കൂരായണ ഇതുഎവിടുത്തെ ന്യായം . ഇന്ന് ഞാന്‍ ഒറ്റപെട്ടു ?? കാരണം നിങ്ങളോക്കെത്തന്നെ . പള്ളിയില്‍ ചെന്നാല്‍ ആരും എന്നോട് മിണ്ടില്ല !!! എന്നെ കാണുന്നതുത്തന്നെ അവര്‍ക്ക് അലര്‍ജിയാണ് ???. ഏതാണ്ട് ആരാച്ചാരെ നോക്കുന്നപോലെ എന്നെ തുറിച്ചു നോക്കുന്നതുകണ്ടാല്‍ എനിക്ക് പേടിതോന്നുന്നു . ആ 911 പെണ്ണാണെങ്കില്‍ പഴയതുപോലെ സ്നേഹമോ അടുപ്പമോ കാണിക്കുന്നില്ല . എന്‍റെ തോമാചേട്ടാന്നു വിളിചോണ്ടിരുന്നതാ , അവളുടെ ഫ്രഷ്‌ കോഴിക്കാലും ബ്രെസ്റ്റും തൊടയുമൊക്കെ നമ്മള്‍ ഒന്നിച്ചല്ലേ അച്ചോ കഴിചോണ്ടിരുന്നത് !! ഞാനല്ലേ അച്ഛന് യോഹന്നാനെ ഊറ്റി തന്നത് !!! കഴിച്ചുകഴിഞ്ഞ് അച്ഛന്‍ ബ്ലാ ബ്ലാ വച്ച് പറഞ്ഞത് മറന്നുപോയോ ?? എല്ലാം ഈ തോമാക്ക് വ്യക്തമായ് അറിയാമച്ചോ . അവന്മാര്‍ ഈ 15 -)o തീയതി വബിച്ച കലാപരിപാടിയും പാര്‍ടിയും നടത്തുന്നു , അച്ഛന് ക്ഷണം ഒണ്ടോ . അവരെ പിണക്കിയത് തെറ്റായിപോയെന്ന് ഇപ്പോള്‍ തോന്നുന്നു . എല്ലാത്തിനും കാരണം ഈ നശിച്ച അങ്ങാടി പിതാവാണ് !!!.

Anonymous said...

ഡാലസില്‍ മലയാളി ബോട്ട് ക്ലബ്‌ .വാര്‍ത്ത‍ കലക്കി,ബോട്ട് വെള്ളത്തില്‍ ഓടി ഇല്ലെങ്കിലും ഈ വാര്‍ത്ത‍ എഴുതിയവനും കൂട്ടര്‍ക്കും വെള്ളം അടിക്കാന്‍ ഒരു ക്ലബ്‌ ആവശ്യമാണ്.

Anonymous said...

വര്‍ക്കി ചേട്ടാ, ഈ കേസ്നും ഒന്നും പോകട്ണ്ട.ഈ പള്ളിക്ക് കൊടുക്കുന്ന കാശു ചിലവിനുള്ളത് മാത്രം കൊടുത്താല്‍ മതി.അപ്പോള്‍ പിന്നെ ബിശോപ്പിനും, അച്ഛനും, ബ്ലു ലേബലും, ബ്ലാക്ക്‌ ലേബലും, വാങ്ങാന്‍ കാശില്ലാതെ വരുമ്പോള്‍, തന്നത്താന്‍ ക്ലാവേര്‍ ചവറ്റു കോട്ടയില്‍ പോയിക്കൊള്ളും

Anonymous said...

"പള്ളി ഇനി എന്റെ നോമിനികള്‍ ഭരിക്കും. ഞാന്‍ കൈകാരനെ നോമിനേറ്റു ചെയ്യും.ഞാന്‍ കണക്കനെ തീരുമാനിക്കും. ഞാന്‍ ഇഷ്ടമുള്ളിടത് ഇഷ്ടമുള്ള ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങും.ഞാന്‍ മാത്രം ചെക്കില്‍ ഒപ്പിടും. എനിക്ക് തോന്നുമ്പോള്‍ ഞാന്‍ എലെക്ഷന്‍ നടത്തും. പണ്ട് ഏതോ പെണ്ണ് പോലീസിനെ വിളിച്ചതിനെ ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ഞാന്‍ പിതാവ് വന്നപ്പോ ഇവിടെ പോലീസില്ലെങ്ങില്‍ എല്ലാം കൊളമാകും എന്ന് പറഞ്ഞു പോലീസിനെ വിളിച്ചു. ഇനി അന്ന് പോലീസിനെ വിളിച്ചവരെ കുറ്റം പറയാന്‍ പറ്റില്ല ആര്‍കും. കൈകാരന്‍ ഉണ്ടെങ്ങിലും ജോണ്‍ ജോയിനെ കൊണ്ട് പോയി ഏതെങ്കിലും ലോക്കല്‍ ബാങ്കില്‍ പോയി അക്കൗണ്ട്‌ തുടങ്ങി. കൊറേ നഷ്ടം വന്നത് ആരും അറിയരുത്. എനിക്ക് കോഴി തരുന്ന ആളിനെ കണക്കന്‍ ആക്കിയാല്‍ അവന്റെ കോഴിയും കിട്ടും. അവനും ഞാനും മാത്രം അറിഞ്ഞ മതി പൈസയുടെ കാര്യം. ഇനി പള്ളിയില്‍ പ്യൂസ്‌ ഇട്ടു ഹാളില്‍ വിരി ഇട്ടു അത് എന്റെ സമയത്ത് നടന്നു എന്ന് വരുത്തണം. തോമ്മക്ക് എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റുന്ന രീതിയില്‍ എല്ലാം സെറ്റപ്പ് ചെയ്യണം. അന്ന് യുടിലിടി പൊങ്ങി വന്ന പോലെ ഇനി ഒന്നും പൊങ്ങി വരരുത്. എല്ലാം നമ്മുടെ ആളുകള്‍ ആയിരിക്കണം."

Anonymous said...

എടൊ കള്ളാ പാതിരി. നടക്കില്ല. ഇവിടെ നടക്കില്ല ഈ വക കള്ളതരങ്ങള്‍ . ഇട്ടേച്ചു പൊക്കോ പറ്റില്ലെങ്ങില്‍ .ഞങ്ങളുടെ ഇടയില്‍ ഈ വക നാടകം വേണ്ട. ഒന്നുകില്‍ ഇയാള്‍ക് പ്രായത്തിന്റെ എന്തോ പ്രശ്നം ഉണ്ട്. അല്ലെങ്ങില്‍ ആരോ എന്തോ തന്നോ കാണിച്ചോ തന്നെ മയക്കി അവര്‍ പറയണത് മാത്രം കേട്ട് വിഡ്ഢിത്തരങ്ങള്‍ മാത്രം താന്‍ വിളിച്ചു പറയുന്നു. എന്ത് തന്നെ അയാലും ഇവിടെ കോപലില്‍ നടക്കില്ല.

കള്ളന്മാരെ താക്കോല്‍ ഏല്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല .നുണ മാത്രം പറയുന്ന തന്നെ ഞങ്ങള്ക് വേണ്ട. എപ്പോ നോക്കിയാലും ഒന്നുകില്‍ വട്ടന്മാരും പൊട്ടന്മാരും കള്ളുകുടിയന്മാരും തന്റെ റൂമില്‍. അല്ലെങ്ങില്‍ അവരുടെ പെണ്ണുങ്ങള്‍ തന്റെ റൂമില്‍. അല്ലെങ്ങില്‍ താന്‍ അവരുടെ വീട്ടില്‍. താന്‍ ഇവിടെ പള്ളി ഭരിക്കാന്‍ വന്നതോ അതോ വേരെന്തെങ്ങിലും പണിക്കു വന്നതോ? തന്റെ പ്രായം മാനിച്ചു ഇത്രയും നാള്‍ എല്ലാരും മിണ്ടാതിരുന്നു. ഇനി അത് താന്‍ പ്രതീക്ഷിക്കണ്ട.

Anonymous said...

ദീപികയിലെ വാര്‍ത്ത വായിച്ചു : മാര്‍ വര്‍ക്കി വിധയത്തില്‍ പറയുന്നു "ക്രിസ്തുവിന്റെ സ്നേഹവും ത്യാഗവും വൈദീകര്‍
തങ്ങളുടെ ജീവിതത്തില്‍ അനുകരിക്കണം എന്നില്‍ ക്രിസ്തു ഉണ്ട് എന്ന ബോധ്യം ജീവിത അവസാനം വരെ വൈദീകര്‍ക്ക് ഉണ്ടാകേണം
എളിമയും വിനയവും മുറുകെ പിടിക്കുന്ന ജീവിതം ആകണം വൈദീകരുടെത് ."

എനിക്ക് തോന്നുന്നത് കൊച്ചി എര്പോര്ട്ടില്‍ വച്ച്ആ പറഞ്ഞതെല്ലാം വാരിയെടുത്ത് ബാഗില്‍ നിറച്ചു ഏഴാം കടലിലേക്ക്‌ നീട്ടി വലിച്ചെറിഞ്ഞു
ഒരു പുതിയ അവധാരം ആയി രൂപാന്തര പെട്ടിട്ടാണ് നമ്മുടെ അച്ചന്മാര്‍ ഇവിടെ പള്ളി ഭരിക്കുന്നത്‌ .കാര്‍ ടിനല്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ വര്‍ഗീസ്‌ അച്ചന്‍ വരെ ചോദിക്കും ഏതു.കാര്‍ ടിനല്‍ എന്ന് ! സായിപ്പിന്റെ നാട്ടില്‍ കാര്‍ ടിനല്‍ ഇല്ല പോപും ഇല്ലാ . കാര്‍ ടിനല്‍ ആണെങ്കില്‍ നാട്ടില്‍ പിന്നെ പറയും ഞങ്ങള്‍ .കാര്‍ ടിനല്‍ കീഴില്‍ അല്ല പോപിന്റെ കീഴില്‍ ആണെന്ന് പോപിനുആണെങ്കില്‍ മലയാളം അറിയില്ല പിന്നെ എന്തോന്ന് നിയമങ്ങള്‍പാലിക്കാന്‍.


പിന്നെ എങ്ങനെ ശരിയാകും ? മുകളില്‍ പറഞ്ഞ എന്തെങ്കിലും ഒരെണ്ണം അനുസരിച്ചാല്‍ പള്ളി നന്നാകും ആള്‍ക്കാര്‍ നന്നാകും

കള്ളനു കഞ്ഞി വെച്ചതല്ലാത്ത ഏതെങ്കിലും ഒരു അച്ഛനെ ഇങ്ങോട്ട് വിട്ടാല്‍ ഈ നാട് നന്നാകും . ഇപ്പോള്‍ അച്ചന്മാര്‍ക്ക് പകരം കള്ളന്മാരെ ആണോ സെമിനാരിയില്‍ മെനെഞ്ഞു എടുക്കുന്നത് ?

We are really concerned and worried

Anonymous said...

കോപ്പെലില്‍ ഇനി വനിതാ സംവരണം വരുന്നു അച്ഛന്റെ പുതിയ തിരുവാതിര കളി ! തൊമ്മന്‍ വട്ടന്‍ പൊട്ടന്‍ കുടിയന്‍ ജോസി ചാണ്ടി

അങ്ങനെ ഡാഷ് ഇല്ലാതവന്മാരുടെ പെണ്ണുങ്ങള്‍ പള്ളി ഭരിക്കും ! കൊപ്പെന്മാരെ ജാഗ്രതെ ! പെണ്ണ് പള്ളി ഭരിച്ചാല്‍ നെയ്യപ്പം തിന്നുന്നതിലും കൂടുതല്‍ ഗുണങ്ങള്‍ അച്ചനുടാവും ! അങ്ങനെ

നമ്മള്‍ നയനസുഖം മൊത്തമായി അനുഭവിക്കും ! ജാഗ്രതെ !

Anonymous said...

കോപ്പെലില്‍ സ്നേഹം വിടര്‍ത്തുന്ന കൈകാരി ആന്റി
==+++========++++======+++++====+++

പൂമുഖ പള്ളി വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂ0 തിങ്കളാകുന്ന കൈകാരി ആന്റി

ദുഃഖ ത്തിന്‍ മുള്ളുകള്‍ പൂവിരല്‍ തുമ്പിനാല്‍ പുഷ്പ്പങ്ങലാക്കുന്നു ആന്റി

ദുഃഖ ത്തിന്‍ മുള്ളുകള്‍ പൂവിരല്‍ തുമ്പിനാല്‍ ശലഭങ്ങള്‍ ആക്കുന്ന ആന്റി

പൂമുഖ പള്ളി വാതില്‍ക്കല്‍ സ്നേഹം തളര്‍ത്തുന്ന
പൂ0 തിങ്കളാകുന്ന കൈകാരി ആന്റി

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്ര വിളക്കാണ് കൈകാരി ആന്റി

എത്ര പറഞ്ഞാലും ഒന്നും കേള്‍ക്കാത്ത ഗോത്ര വിളക്കാണ് കൈകാരി ആന്റി

എണ്ണിയാല്‍ തീരാത്ത ജെന്മാന്തരങ്ങളില്‍ അന്ന
ധാനേ ശ്വരി ആന്റി

എണ്ണിയാല്‍ തീരാത്ത കണക്കുകളില്‍ അണ്ണനെ
തേടുന്ന ആന്റി

എണ്ണിയാല്‍ തീരാത്ത ജെന്മാന്തരങ്ങളില്‍ അപ്പം വിളമ്പുന്നു ആന്റി

പൂമുഖ പള്ളി വാതില്‍ക്കല്‍ സ്നേഹം തളര്‍ത്തുന്ന
പൂ0 തിങ്കളാകുന്ന കൈകാരി ആന്റി

ഭൂമിയേക്കാളും ക്ഷമ യുള്ള സൌഭാഗ്യ ദേവിയാനെപ്പോഴും ആന്റി

അച്ഛനേക്കാളും ക്ഷമ യുള്ള സൌഭാഗ്യ ദേവിയാനെപ്പോഴും ആന്റി

മന്ദ സ്മിതങ്ങളാല്‍ നീറും മനസ്സിനെ ചന്ദനം ചാര്‍ത്തുന്നു ആന്റി

മന്ദ സ്മിതങ്ങളാല്‍ നീറും മനസ്സില്‍ ഹന്നാന്‍ വെള്ളം തളിക്കുന്നു ആന്റി

പൂമുഖ പള്ളി വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂ0 തിങ്കളാകുന്ന കൈകാരി ആന്റി

കണ്ണുനീര്‍ തുള്ളിയില്‍ മഴ വില്ല് തീര്‍ക്കുന്ന വര്‍ണ്ണ പ്രഭാമായി ആന്റി

കണ്ണുനീര്‍ തുള്ളിയില്‍ എല്ലാം ഒതുക്കുന്ന സ്വര്‍ണ
പ്രഭാമായി ആന്റി

കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ രാജ്ഞിയും രൂപത്തില്‍ ലക്ഷ്മിയും കൈക്കാരി ആന്റി

കാര്യത്തില്‍ തന്ത്രിയും കര്‍മത്തില്‍ കേമിയും രൂപത്തില്‍ വ്യാകുലയും കൈക്കാരി ആന്റി !!

Let us hope aunty won't get wild and call for out side help !

YEAH WRIGHT !!!!!!!!!!

SWEET DREAMS BABY !!!!!!

Anonymous said...

Copalalile copanmarkku eniyenkilum mindathirikkan mele???

Anonymous said...

Copalalile copanmarkku eniyenkilum mindathirikkan mele???

AYYO....

PAAVAM....

Anonymous said...

കോപ്പെലില്‍ ഇനി വനിതാ സംവരണം വരുന്നു. അച്ഛന്റെ പുതിയ തിരുവാതിര കളി ! തൊമ്മന്‍ വട്ടന്‍ പൊട്ടന്‍ കുടിയന്‍ ജോസി ചാണ്ടി...............

അങ്ങേയാണങ്കില്‍ ഉറക്കം തൂങ്ങി വര്‍ഗീസ്‌ അച്ഛന് പകരം കോപ്പെലില്‍ ഇനി വനിതാ സംവരണം വരുമോ!


അങ്ങേയാണങ്കില്‍ കുര്‍ബ്ബാനക്ക്പോലും ഫാ.വര്‍ഗീസിന്‍റെ ആവശൃം വേണ്ടിവരുകയില്ല!

ഫാദര്‍, ഇനി വനിതാമതി മതി. കുഡിതിരിഞ്ഞ് മുഴുവന്‍ സമയം നിന്നാലും വലിയ കുഴപ്പമില്ല കുര്‍ബ്ബാനസമയത്ത്. പളളി നിറച്ചും പുരുഷന്‍മാരുടെ തിരക്കായിരിക്കും! ആരും പുറത്ത് നിക്കുന്ന പ്രശനവും ഇല്ല! ക്ലാവര്‍ കുര്‍ബ്ബാനക്ക് ആള്‍കൂട്ടം ഉണ്ടാകട്ടേ കോപ്പലില്‍!

Anonymous said...

Copalalile copanmarkku eniyenkilum mindathirikkan mele???

Melenkil??????

Anonymous said...

ഏതായാലും കോപ്പെലിലെ പിള്ളേര്‍ക്ക് ക്രിസ്മസ് കഴിഞ്ഞിട്ടും ക്രിസ്മസ് ആഘോഷം തന്നെ . വര്‍ഗീസ്‌ പാതിരി കലക്കിയത് കൊപ്പേല്‍ പിള്ളേരുടെ ക്രിസ്മസ് അല്ല ക്ലാവേര്‍ വാദി കളുടെ ക്രിസ്മസ് ആണ് . ചക്കിനു വച്ചത് കൊക്കിനു കൊണ്ടു .

കഷ്ടം !
ഇത് വരെയും ഒന്നും അറിയാതെ ചാടി കളിക്കുന്ന കുറെ കുട്ടികൊരങ്ങന്മാരും മൂത്ത കുരങ്ങനും !

Anonymous said...

ഫാദര്‍, ഇനി വനിതകളായിരിക്കും ഫാ.വര്‍ഗീസിനുവേണ്ടി കുര്‍ബ്ബാന ചൊല്ലുന്നത്. ആ വനിതകള്‍ ആരായിരിക്കും?

ഒബത്,ഒന്നേ, ഒന്ന്!,ഉണക്ക,ചിന്ന പെണ്ണേ,മണ്ടി പെണ്ണേ!

Anonymous said...

We will unleash the power of women and handle you men!

Anonymous said...

Ini coppelile coppenmar coppelile vanithakalude choodarium! sookshichal dhukkikkenda..Coppenmare....

Anonymous said...

Use children and women to feed on.

Anonymous said...

We will unleash the power of women and handle you men!

THANKS, WE'LL LIKE IT BABY .

100% FOR WOMEN NOT 30% OR 50 % OK BABY.

YOU ARE SO SWEET ACHAAAAA.

Anonymous said...

We will unleash the power of women and handle you men!

ഇനി എന്തെല്ലാം കാണാനിരിക്കുന്നു !
വേഗം വല്ലതും ചെയ്യ് വെറുതെ ആശിപ്പിക്കാതെ !

Anonymous said...

"ഫാദര്‍ വനിതാ ഇനി കോപ്പെലില്‍"!


കോപ്പെലില്‍ ഇനി വനിതാ സംവരണം വരുന്നു. അച്ഛന്റെ പുതിയ തിരുവാതിര കളി ! തൊമ്മന്‍ വട്ടന്‍ പൊട്ടന്‍ കുടിയന്‍ ജോസി ചാണ്ടി...............

അങ്ങേയാണങ്കില്‍ ഉറക്കം തൂങ്ങി വര്‍ഗീസ്‌ അച്ഛന് പകരം കോപ്പെലില്‍ ഇനി വനിതാ സംവരണം വരുമോ!


അങ്ങേയാണങ്കില്‍ കുര്‍ബ്ബാനക്ക്പോലും ഫാ.വര്‍ഗീസിന്‍റെ ആവശൃം വേണ്ടിവരുകയില്ല!

ഫാദര്‍, ഇനി വനിതാമതി മതി. കുഡിതിരിഞ്ഞ് മുഴുവന്‍ സമയം നിന്നാലും വലിയ കുഴപ്പമില്ല കുര്‍ബ്ബാനസമയത്ത്. പളളി നിറച്ചും പുരുഷന്‍മാരുടെ തിരക്കായിരിക്കും! ആരും പുറത്ത് നിക്കുന്ന പ്രശനവും ഇല്ല! ക്ലാവര്‍ കുര്‍ബ്ബാനക്ക് ആള്‍കൂട്ടം ഉണ്ടാകട്ടേ കോപ്പലില്‍!

Anonymous said...

"SLAVES എന്ന് വച്ചാല്‍ അടിമകള്‍"!


ക്ലാവര്‍ എന്ന് വച്ചാല്‍ ചെകുത്താന്‍!

ശീല എന്ന് വച്ചാല്‍ ചെകുത്താന് ദൈവത്തേ കാണാതിരിക്കുവാനുളള മറ or FENCE!

ക്ലാവര്‍ രോഗികള്‍ ചെകുത്താനേ സേവിക്കാന്‍ വേണ്ടി സീറോമലബാറിലെ ദൈവമക്കളേ അടിമകളാക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. അതില്‍പെട്ടവരില്‍ചിലവര്‍.....കുഴിപ്പളളി ബേബി, കാവാലം,തോമാസുകുട്ടി,JULLICE മര്‍ഫി ഇങ്ങനേയുളള ചെകുത്താന്‍വാതികളായ കുറച്ചണ്ണം നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്‍ നിന്ന് മാറിക്കിട്ടിയാല്‍ കോപ്പലിലെ പളളിയേക്കാലും അതിമനോഹരമായ അള്‍ത്താരയും അതുപോലേ തന്നേ അള്‍ത്താരയില്‍ അതിമനോഹരമായ ദൈവത്തിന്‍റെ ക്രൂശതരൂപവും സ്ഥാപിക്കാനും ദൈവത്തോട് മനസ്തുറന്ന് പ്രാര്‍ത്ഥിക്കാനും സാധിക്കും! ഇപ്പോഴാണേങ്കില്‍ ക്ലാവര്‍ എന്ന ചെകുത്താനേ നോക്കബോള്‍ പ്രാര്‍ത്ഥിക്കാനും സാധിക്കുന്നില്ല!
ക്ലാവര്‍ എന്ന ചെകുത്താനേ നോക്കുബോള്‍ ദൈവത്തിനേ മനസില്‍ കാണുന്നതിനുപകരം ചിരിക്കാത്ത അങ്ങിയത്തിന്‍റെ മുഖമാണ് മനസില്‍ തേളിഞ്ഞുവരുന്നത്!

ആദൃത്തേ കമൂണിസ്റ്റ് രാജൃം എന്നറിയപെടുന്ന ചിക്കാഗോ!
ആദൃത്തേ സീറോമലബാറിലേ ജെനത്തേ അടിമകളാക്കുന്ന സീറോമലബാര്‍ എന്നറിയപെടുന്ന രൂപത ചിക്കാഗോ!
കമൂണിസം പോലേ സീറോമലബാറിനേ അടിമകളാക്കി ക്ലാവര്‍ ഭരണം ആക്കി മാറ്റുവാന്‍ ശ്രമിക്കുന്ന രൂപത ചിക്കാഗോ!
ചിക്കാഗോ രൂപതയുടെ താന്തോനി നേതാക്കന്‍ .....അങ്ങാടി വലിയ പാതിരി,കടുപ്പന്‍ പാതിരി,വിനോദ് പാതിരി, സക്രിയ തോട്ട്വേലി പാതിരി,ജീന്‍സ് ജോജി പാതിരി,ബ്ലാ ബ്ലാ വര്‍ഗ്ഗീസ് പാതിരി,പളളിക്കാപറബന്‍ മൂത്ത പാതിരി, പവ്വത്തില് മുതുമൂത്ത പാതിരി,പിന്നേ കുറേ കാവാലനാറികളൂം സീറോമലബാറ് സഭയില്‍ നിന്ന് മീറികിട്ടിയാല്‍ പണ്ടക്കും പണ്ടേ കത്തോലിക്ക സഭ നന്നായേനേ,വളര്‍ന്നേനേ!

Anonymous said...

കോപ്പേല്‍ പള്ളിവികാരിക്ക് പ്രാന്ത് പിടിച്ചോ , എന്തൊക്കെയാണ് അങ്ങേരു ഈ കാട്ടിക്കൂട്ടുന്നത് . കോഴി കറിയിലും ചപ്പാത്തിയിലും വല്ലവരും കൈവിഷം കൊടുത്തോ . ഈ നായിന്റെമോന്‍ എന്താ ഇങ്ങനെതൊടെങ്ങുന്നത്. ഒരെത്തുംപിടിയും കിട്ടുന്നില്ല . കോപ്പെളിലെ ക്ലാവര്‍ ചേച്ചിമാരുടെ കോഴിക്കറിയും ചപ്പാത്തിയും തിന്നുത്തിന്നു അവസാനം അവളുമാരുടെ കൂടെ പൊറുതിയും തൊടങ്ങിയോ . ഇനി അവളുമാരായിരിക്കുമോ പള്ളിയില്‍ മറ്റുകാര്യങ്ങള്‍ ഒക്കെ ചെയ്യുക . ഇവനെന്തു വിചാരിച്ചു , ഇവന്‍റെ തന്തയുടെ വകയാണ് പള്ളിയെന്നോ . ഈ ശുംബന്‍ എന്നാണു നേരെയാവുക . കോപ്പെളിലെ ചേച്ചിമാര്‍ ഒന്നോര്‍ത്തോ , കാക്കെട്ടിയ മൂരി വെറുതെ പശുവിനെ മെനക്കെടുത്തുകയെ പതിവുള്ളൂ . കാര്യം കാണാന്‍ വേരെവഴിനോക്കണം ചേച്ചിമാരെ , 911 പറഞ്ഞിട്ടില്ലേ ഒന്നിനും കൊള്ളാത്തവനെന്നു അങ്ങേരെന്നു . ഈ നാറി ബ്ലാ ബ്ലാ - യെ പള്ളിയില്‍നിന്നു ചവുട്ടി പുറത്തുചാടിക്കണം , ഇവനെപോലുള്ളവന്‍ പള്ളിക്കും പള്ളിയുടെ തുടര്‍ന്നുള്ള നടത്തിപ്പിനും തടസമാണ് . ഇങ്ങേരുടെ പവുരോഹിത്യം തിരിച്ചുവാങ്ങണം . പള്ളിസംബന്തമായ ഒരു ശുത്രൂഷക്കും ഇയാള്‍ യോഗ്യനല്ല . അല്ലങ്കില്‍ സഭയും സഭയിലുള്ള മറ്റു വൈദികര്‍ക്കും നാശം വിതക്കും ഈ വയസന്‍ ബ്ലാ ബ്ലാ . പറയുന്നതൊന്നു , പ്രവര്‍ത്തി മറ്റൊന്ന് . ഇനി ഇത് വൈയാ , സഹിച്ചു സഹിച്ചു മടുത്തു . ഈ നാശത്തിനെ എത്രയും നേരത്തെ ഒഴിവാക്കുകയോ നാടുകടത്തുകയോ ചെയ്യണം . പള്ളി ഭരിക്കാന്‍ ഇയാള്‍ക്ക് അറിയില്ല , കോഴിതിന്നാന്‍ മാത്രമേ അറിയൂ ഈ വായ് നോക്കിക്ക് .

Tom Varkey said...

Like Jonah, How Did Bishop Angadiath End Up in the Belly of A Fish? – Tom Varkey
Answer: His Guru, Bishop Powathil did something very similar to what Jonah did. The next question then is what did Bishop Powathil do? Before I answer this question, I like to take you to an imaginary interview that the Pope had with Bishop Powathil as part of a selection procedure for finding a replacement for Cardinal Varkey Vithayathil as he is retiring. The interview went like this.
The Pope asked Bishop Powathil: “Your Excellency Bishop Joe, will you recite to us the parable of the Good Samaritan?” “Yes, Your Holiness, I will be glad to recite it for you, Sir.” Then he went on: ‘Once there was this man traveling from Jerusalem to Jericho and he fell among the thorns. And the thorns sprang up and choked him. And as he went he didn’t have any money and so he met the Queen of Sheba. And she gave him a 1000 talents of gold. And he got into his chariot and drove furiously. And when he was driving under a huge juniper tree, his hair got caught up on the limb of that tree and he hung there for many days and the ravens brought him food to eat and water to drink. And he ate 5000 loaves of bread and 2 fishes. One night when he was hanging there asleep, his wife Dililah came along and cut off his hair. And he dropped and fell on stony ground. But he got up and went on and it began to rain. It rained 40 days and 40 nights. And he hid himself in a cave and he lived on locusts and wild honey. Then he went on to meet a servant who said to him: “Come and take supper at my house.” And he made excuse and said: “No, I won’t because I married a wife and I can’t go.” And the servant went to the highways and byways and compelled him to come in.
After supper he went on and came down to Jericho. When he got there, he looked up and saw the old Queen Jezebel sitting way up high in a window. And she laughed at him and he said; “Throw her down, down from up there.” And they threw her down. And he said, “Throw her down, again.” And they threw her down seventy times seven. And all the fragments that remained they picked up 12 basketfuls besides women and children. And they said: “Blessed are the piece-makers” – P I E C E. And now whose wife you think she will be on that judgment day?’

Tom Varkey said...

Dear Blogger, this is the second part of the Article: "Like Jonah, ... Tom Varkey

Absolutely brilliant story! Fantastic memory! Sure enough the Pope was impressed. He got the position of Cardinal. And that is all Bishop Powathil cared for. Never mind that the parable had nothing to do with the parable that Jesus said. Now the above story is an imaginary one. But what I am going to tell is far from imaginary. A few years back in order to impress his fellow Bishops in Kerala, Bishop Powathil created his own version of the Crucifix. Just as he impressed the Pope, this time he thought he could not only impress his fellow Bishops in the Syro-Malabar Church but even God. In fact, by creating his own version of the Cross which is the Mar Thoma Cross, he even thought he would outsmart God. But his plan backfired. By inventing his own cross, he did something that was very similar to what Jonah did. Instead of going to Nineveh, Jonah got on a ship that went to Tarsus, a ship that went in the opposite direction. Result? He ended in the belly of a great fish (whale). In the same way, in his attempt to impress other Bishops and outsmart God, Powathil created a huge mess which is what we see in the Syro-Malabar Church today. He went terribly wrong in his thinking that he could outsmart God with his own version of the Crucifix (the Mar Thoma Cross) just as he fooled the Pope by impressing him with his own version of the Parable of the Good Samaritan.
He and his sidekick Mar Jacob Angadiath and their followers are still not convinced that fooling the Pope and fooling God are two different things. When God asked Joshua to circle the City of Jericho 7 times, he had to circle it 7 times (Jos. 6:5). No more, no less. When Jesus who is God asked the blind man to go and wash his eyes in the Pool of Siloam (Jn. 9:7) to get his eyesight back, he had to go to that Pool and not anywhere else. When God asks us to lift up the Son of Man just as Moses lifted the bronze serpent, we MUST lift His body on a wooden pole just as the body of the serpent was lifted on a wooden pole by Moses. Bishop Powathil cannot leave out the body of the Son of Man and pretend that he is obeying God as he and our Bishop Angadiath are doing now with the Mar Thoma Cross.
But now that they are in the belly of the fish, how can they correct their mistake? Well, they must make a U-turn by dumping the Mar Thoma Cross and embracing the Crucifix. Exactly as Jonah did by making a U-turn from Tarsus and boarding a ship that went to Nineveh. The sooner they do this, the less time they will be spending in the belly of the great fish. Only then will they end their ongoing exile -- away from God and deep in their misery and trouble and confusion – deeper than Jonah was in the belly of that fish at the bottom of the ocean.

Anonymous said...

VARKEY CHETTA:
WHAT HAPPENED TO BISHOP ANGADIATH? HAS HE AGREED & REPLACED ALL MARTHOMA CROSSES WITH CRUCIFIX IN ALL SYROMALABAR CHURCHES IN AMERICA & CANADA? WHAT IS HIS PRESENT STATUS ON THIS ISSUE?
A CONCERNED SYROMALABARIAN

Anonymous said...

പൌരോഹിത്യം സ്വീകരിച്ച ഒരു പുരോഹിതന്‍ ദൈവത്തിലും ദൈവ പ്രമാണങ്ങള്‍ക്കും അനുസരിച്ച് ജീവിക്കണം . അമേരിക്കയിലെ സീറോമലബാര്‍ സഭയിലെ ഒരു വൈദികന്‍ പോലും ഇതനുസരിച്ച് കാണുന്നില്ല . എന്താണ് ഇതിനുകാരണം ? നാമെല്ലാവരും വളരെ കാര്യമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത് . നാട്ടില്‍നിന്നു പല ഘട്ടങ്ങളിലായി നിരവതി വൈദികര്‍ അമേരിക്കയില്‍ വരികയും പലയിടങ്ങളിലായി സേവനം എന്നപേരില്‍ ശുത്രൂഷ ചെയ്തുവരുന്നു . ഇവരുടെയൊക്കെ ലക്ഷ്യം ഒന്നുമാത്രം , ആരെകൊന്നിട്ടാനെലും കൈനിറയെ ഡോളര്‍ സമ്പാദിക്കുക എന്നുള്ളതാണ് . സാധാരണ നമ്മളെപോലുള്ളവര്‍ രാത്രിയിലും ,പകലും കൊടുംതനുപ്പത്തു മണിക്കൂറിനു 8 ഉം 10 ഉം ഡോളറിനു 30 ഉം 40 ഉം മൈല്‍ അകലെ പോയി ജോലി ചെയ്തു കിട്ടുന്ന പണമാണ് ഈ പള്ളിക്കുവേണ്ടി കൊടുക്കുന്നത് . അത് കൈട്ടുവാരി കീശ വീര്‍പ്പിക്കാന്‍ നോക്കണ ഈ അച്ചന്മാരെ നമുക്കെന്തിന് . തന്നയുമല്ല സഭയുടെ വിശ്വാസത്തിനു യോചിക്കുംവിതം പ്രവര്‍ത്തിക്കാതെ , സഭയെ ഭിന്നിപ്പിക്കുവാനും ഇന്നുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത താമര , ക്ലാവര്‍ ,ശീല തൊടങ്ങിയ അസംസ്കൃത വസ്തുക്കള്‍ അല്ത്താരയില്‍വച്ചു വണങ്ങാനും ഒരു വിശ്വാസിക്ക് ആകുമോ . ഈശോയുടെ പീടാനുഭവം , കുരിശുമരണം , ഉയര്‍പ്പ് തൊടങ്ങിയ കാര്യങ്ങളെ അനുസ്മരിക്കുന്ന വി . ക്രുശിതരൂപം മാത്രമല്ലാതെ മറ്റൊന്നിനെയും നമ്മള്‍ വണങ്ങികൂടാ . ഈ ക്രുശിതരൂപമേ പള്ളികളില്‍ അല്ത്താരയില്‍ സ്ഥാപിക്കാവു . അല്ലാത്തപക്ഷം ദൈവകല്പ്പന ലങ്കനവും വലിയ പാപവുമാണ് . ദൈവകോപത്തിനു ഇടവരത്തല്ലേ .

Syro Malabar Sound said...

വെള്ളപൊക്കം വന്നാല്‍ bmw വരെ പോകും.പിന്നെയാണോ കടുപ്പന്‍?

Anonymous said...

കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ