ബിഷപ്പിന്റെ ഹ്യൂസ്ട്ടനിലെ ഗൂണ്ട, ഏതോ ഒരു കാലമാടന് ചാക്കോ, ഇടവകാംഗങ്ങളില്‍ ചിലരെ വീട്ടില്‍ വിളിച്ചു ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു. മിണ്ടിപ്പോയാല്‍ കയ്യും കാലും തല്ലിയൊടിക്കും എന്നൊക്കെയാണ് ഭീഷണി.
ഈ ഗൂണ്ടായ്ക്ക് ഹാലിളകാന് ഇതാണ് കാരണം: അച്ഛന്റെയോ ജനങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ ഇയ്യാള് പുതിയ പള്ളി വയ്ക്കാനുള്ള സ്ഥലത്തിനു അച്ചാരം കൊടുത്തുവത്രേ. അത് ചോദ്യം ചെയ്ത ചിലരെയാണ് ഇയ്യാള് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നത്.
നല്ല colorful ചരിത്രമുള്ള ഒരു വ്യക്തിയാണ് ഈ കാലമാടന് ചാക്കോ. എങ്ങനെയോ അമേരിക്കയില്‍ വന്നു ഏതോ കറമ്പിയെ കെട്ടി കടലാസ് തരപ്പെടുത്തി. അത് കഴിഞ്ഞു കമ്പിയെ തഴഞ്ഞു, മലയാളിയെ കെട്ടി. ഇപ്പോള്‍ ബിഷപ്പിന്റെ മെയിന്‍ ആളായി, ഹ്യൂസ്റ്റനില്‍ വേഷം കേട്ടു കാണിച്ച് കൊണ്ടിരിക്കുന്നു.
വിശദ വിവരങ്ങള്‍ പിന്നാലെ.
അരിസോണയിലെ വികടന് വികാരിക്ക് ശരിക്കും പിരിയിളകിയിരിക്കയാണ്. ഈയിടെ നടന്ന ഒരു പൊതുയോഗത്തിന് മുമ്പ് അദ്ദേഹം കരിസ്മാറ്റിക് രീതിയില്‍ നീണ്ട ഒരു പ്രാര്‍ത്ഥന. "ബിഷപ്പിനും വികാരിക്കും പള്ളിക്കും സപ്പോര്‍ട്ട് ചെയ്യുന്നവനെമാത്രം, അതായത് ക്ലാവര്‍ വാദിയെ മാത്രം, ട്രസ്റ്റിയായി തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് തോന്നിക്കേണമേ" ഇതാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ സാരം. അദ്ദേഹത്തിന്റെ ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു, സാക്ഷാല്‍ പരിശുദ്ധാത്മാവ് ജനങ്ങളുടെ മേല്‍ ഇറങ്ങി. ജനങ്ങള്‍ വോട്ട് ചെയ്തു. അവര്‍ തിരഞ്ഞെടുത്തത് സാക്ഷാല്‍ ക്ലാവര്‍ വിരോധിയായ സിബി എന്ന ഒരു വ്യക്തിയെ.
അത് ശരിയാകില്ല എന്നായി അച്ഛന് . വീണ്ടും കൂടി പൊതു യോഗം. വീണ്ടും അച്ചന്റെ നീണ്ട പ്രാര്‍ത്ഥന. ജനങ്ങള്‍ വീണ്ടും വോട്ട് ചെയ്തു. അത്ഭുതം എന്ന് പറയട്ടെ, ജനങ്ങള്‍ മി. സിബിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു. തന്റെ കള്ളക്കളിക്ക് പരിശുദ്ധാത്മാവ് കൂട്ടു നില്ക്കുന്നില്ല എന്ന് മനസിലാക്കിയ ഈ കള്ളപ്പരിഷ കത്തനാര് അടുത്ത ട്രസ്ട്ടിയെ താന്‍ നേരിട്ട് നിയമിക്കും എന്ന് വീമ്പിളക്കുകയാണ്.
ഞങ്ങള്‍ ചോദിക്കുകയാണ്. ബിഷപ് അങ്ങാടിയത്ത് എവിടെനിന്നാണ് ഇയ്യാളെപ്പോലെയുള്ള കാടന്‍ കത്തനാര് മാരെ കണ്ടു പിടിച്ചു അമേരിക്കക്ക് കൊണ്ടുവരുന്നത്. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത മീശ കിളുക്കാത്ത ഏതെങ്കിലും ഗിരിവര്ഗക്കാരനെ വികാരിയാണെന്നും പറഞ്ഞു ഇവിടെ കൊണ്ട് വന്നു ജനങ്ങളുടെ മേല്‍ കേട്ടിയെല്പ്പിക്കുക. അയാള്‍ പിന്നെ ബിഷപ്പിന്റെ താളത്തിനൊത്ത് പൊതുജനങ്ങളുടെ തലമണ്ടയില്‍ ശിവതാണ്ഡവമാടുക. ഈ കളി എത്രനാള്‍ തുടരുമെന്ന് കാത്തിരുന്നു കാണാം.
ഈ ഗൂണ്ടായ്ക്ക് ഹാലിളകാന് ഇതാണ് കാരണം: അച്ഛന്റെയോ ജനങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ ഇയ്യാള് പുതിയ പള്ളി വയ്ക്കാനുള്ള സ്ഥലത്തിനു അച്ചാരം കൊടുത്തുവത്രേ. അത് ചോദ്യം ചെയ്ത ചിലരെയാണ് ഇയ്യാള് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നത്.
നല്ല colorful ചരിത്രമുള്ള ഒരു വ്യക്തിയാണ് ഈ കാലമാടന് ചാക്കോ. എങ്ങനെയോ അമേരിക്കയില്‍ വന്നു ഏതോ കറമ്പിയെ കെട്ടി കടലാസ് തരപ്പെടുത്തി. അത് കഴിഞ്ഞു കമ്പിയെ തഴഞ്ഞു, മലയാളിയെ കെട്ടി. ഇപ്പോള്‍ ബിഷപ്പിന്റെ മെയിന്‍ ആളായി, ഹ്യൂസ്റ്റനില്‍ വേഷം കേട്ടു കാണിച്ച് കൊണ്ടിരിക്കുന്നു.
വിശദ വിവരങ്ങള്‍ പിന്നാലെ.
അരിസോണയിലെ വികടന് വികാരിക്ക് ശരിക്കും പിരിയിളകിയിരിക്കയാണ്. ഈയിടെ നടന്ന ഒരു പൊതുയോഗത്തിന് മുമ്പ് അദ്ദേഹം കരിസ്മാറ്റിക് രീതിയില്‍ നീണ്ട ഒരു പ്രാര്‍ത്ഥന. "ബിഷപ്പിനും വികാരിക്കും പള്ളിക്കും സപ്പോര്‍ട്ട് ചെയ്യുന്നവനെമാത്രം, അതായത് ക്ലാവര്‍ വാദിയെ മാത്രം, ട്രസ്റ്റിയായി തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് തോന്നിക്കേണമേ" ഇതാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ സാരം. അദ്ദേഹത്തിന്റെ ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥന ദൈവം കേട്ടു, സാക്ഷാല്‍ പരിശുദ്ധാത്മാവ് ജനങ്ങളുടെ മേല്‍ ഇറങ്ങി. ജനങ്ങള്‍ വോട്ട് ചെയ്തു. അവര്‍ തിരഞ്ഞെടുത്തത് സാക്ഷാല്‍ ക്ലാവര്‍ വിരോധിയായ സിബി എന്ന ഒരു വ്യക്തിയെ.
അത് ശരിയാകില്ല എന്നായി അച്ഛന് . വീണ്ടും കൂടി പൊതു യോഗം. വീണ്ടും അച്ചന്റെ നീണ്ട പ്രാര്‍ത്ഥന. ജനങ്ങള്‍ വീണ്ടും വോട്ട് ചെയ്തു. അത്ഭുതം എന്ന് പറയട്ടെ, ജനങ്ങള്‍ മി. സിബിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു. തന്റെ കള്ളക്കളിക്ക് പരിശുദ്ധാത്മാവ് കൂട്ടു നില്ക്കുന്നില്ല എന്ന് മനസിലാക്കിയ ഈ കള്ളപ്പരിഷ കത്തനാര് അടുത്ത ട്രസ്ട്ടിയെ താന്‍ നേരിട്ട് നിയമിക്കും എന്ന് വീമ്പിളക്കുകയാണ്.
ഞങ്ങള്‍ ചോദിക്കുകയാണ്. ബിഷപ് അങ്ങാടിയത്ത് എവിടെനിന്നാണ് ഇയ്യാളെപ്പോലെയുള്ള കാടന്‍ കത്തനാര് മാരെ കണ്ടു പിടിച്ചു അമേരിക്കക്ക് കൊണ്ടുവരുന്നത്. വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത മീശ കിളുക്കാത്ത ഏതെങ്കിലും ഗിരിവര്ഗക്കാരനെ വികാരിയാണെന്നും പറഞ്ഞു ഇവിടെ കൊണ്ട് വന്നു ജനങ്ങളുടെ മേല്‍ കേട്ടിയെല്പ്പിക്കുക. അയാള്‍ പിന്നെ ബിഷപ്പിന്റെ താളത്തിനൊത്ത് പൊതുജനങ്ങളുടെ തലമണ്ടയില്‍ ശിവതാണ്ഡവമാടുക. ഈ കളി എത്രനാള്‍ തുടരുമെന്ന് കാത്തിരുന്നു കാണാം.
12 comments:
ഈ കാലമാടന് ചാക്കോ എന്നയാള്‍ ഒരു ഗുണ്ട അല്ല . അവന് ക്ലാവര്‍ താമര ശീലവാദികളുടെ പരമോന്നത നേതാവും പോരാഞ്ഞിട്ട് അവരുടെ ദേവനുമാണ് . ഒരാഴ്ചക്കുമുന്പു ഏഷ്യാനെറ്റില്‍ രാത്രി 10 . 30 - ന് പ്രക്ഷേപണം ചെയ്ത വിശ്വസിച്ചാലും ഇല്ലങ്കിലും എന്ന പരിപാടിയില്‍ ഇതുപോലൊരു കാലമാടന് ദേവനെ പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു . വഴി വക്കില്‍ ഒരു മരത്തണലില്‍ ഈ കാലമാടന് വര്‍ഷങ്ങളായി ഇരിപ്പ് തൊടങ്ങിയിട്ടു . വഴിക്ക് വീതിക്കൂട്ടിവന്നപ്പോള് കാലമാടന് വഴിയുടെ നടുക്ക് . തണല്‍ മരമോ പിഴുതെറിഞ്ഞുകളഞ്ഞു . കാലമാടനോ പെരുവഴിയിലുമായി . കുറെ താമര ക്ലാവര്‍ വാദികളായ മാര്‍ഗവാസികള്‍ കാലമാടനെ ശീലയില്‍ പൊതിഞ്ഞു അടുത്തുള്ള വില്ലേജ്ഓഫീസിന്റെ അരികില്‍ പ്രതിഷ്ടിച്ചു . അങ്ങനെ കാലമാടനും സര്‍ക്കാരിന്റെ ആളായി . അതുപോലെ കാലമാടന് ചാക്കോ കറുംബിയെ കെട്ടി ഗ്രീന്‍കാര്‍ഡ് ഉണ്ടാക്കി അമേരിക്കക്കാരനായി , അങ്ങാടിയുടെ സുഹൃത്തുമായി . ഇതിലെന്ത് അതിശയോക്തി . ഒന്ന് ചത്തു മറ്റൊന്നിനു വളമായി , അത്രയേ ഇതിനെ കാണാവു . കാലമാടന് ചാക്കോക്ക് സ്വന്തമായി സ്ഥിരമായിട്ട് ഒരു ഇരിപ്പിടം വേണമെന്നുതോന്നി സ്ഥലം കണ്ടു ഇക്ഷ്ടപ്പെട്ടു വാക്കുകൊടുത്തു . നിങ്ങളായിട്ട് അത് മുടക്കാതെ , അതുവാങ്ങി കാലമാടന് ചാക്കോയെ അവിടെ കുടിയിരുത്തൂ . കര്‍മ്മങ്ങള്‍ക്കായി നമ്മുടെ ഷിക്കാഗോ അതിപന് അങ്ങാടി മുത്തുപ്പട്ടരെ വിളിച്ചു കാര്യങ്ങള്‍ നടത്തൂ . നേരത്തെ പറഞ്ഞില്ലങ്കില്‍ സമയത്തിനു കാര്യം നടുക്കില്ലകെട്ടോ . അങ്ങാടി മുത്തുപ്പട്ടരു ഭയങ്കര ബിസിയാണ് . അങ്ങേര്‍ക്കു കോടതിയിലോക്കെ പോകാനുള്ളതാ . പിന്നെ കാലമാടന് ചാക്കോ കാലും കൈയും തല്ലിയൊടിക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും , നമുക്കറിയില്ലേ കുരക്കണ പട്ടി കടിക്കില്ലെന്നു . കാലമാടന് ചാക്കോദേവന് നീണാള്‍ വാഴട്ടെ . ഈനാം പേച്ചിക്ക് മരപ്പട്ടി ക്കൂട്ട് . അങ്ങാടി മുത്തുപ്പട്ടര്‍ക്ക് കാലമാടന് ചാക്കോ ദേവന് കൂട്ട് . കലി കാല വൈഭവം എന്നല്ലാതെ മറ്റെന്തു പറയാന്‍ . ###
No news from CALGARY??????
VERY SAD ARE WE.
jOHNSON AND MANJU
So who is this Chacko?
Is this guy do this with the knowledge of Bishop?
Who gave him permission to buy land for church?
Pothuyogam or parish council?
What is your Problem?
ഹലോ ഫ: ജോജി
കഴിഞ്ഞ ഞായറാഴ്ച പറഞ്ഞ ആ പെരുനാള് കമുകിന്റെ കഥ ഞങ്ങള്‍ ഇങ്ങനെയാണ് മനസ്സിലാക്കിയത്.
കുരിചിന്റെ ആള്‍ക്കാരുടെ ചെലവില്‍ ആരും ക്ലാവര്‍ കുരിശു വെയ്ക്കേണ്ട....
ആരും ക്ലാവര്‍ പള്ളി പണിയുന്നത് കുരിശിന്റെ ചെലവില്‍ വേണ്ട...എന്താ ശരിയല്ലേ?
അച്ഛന് ഞങ്ങളെ പിഴിഞ്ഞ് ക്ലാവര്‍ പള്ളിയും പനിതിഉ 2 വര്‍ഷം കഴിയുമ്പോള്‍ കുണ്ടിയിലെ പൊടിയും തട്ടി പോകും...ആരാ കടമെല്ലാം വീട്ടുന്നെ?
അച്ഛന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നു വീട്ടുമോ?
ഞങ്ങള്‍ പാവങ്ങളെ വെറുതെ വിടച്ചോ....
അച്ഛന്ജിമ്മിയും വിചാരിച്ചു പുതിയ മേമ്ബെര്സിനെ പിടിച്ചാല്‍ കുറെ പൈസ്സ കിട്ടും എന്ന്...പക്ഷെ പുതിയ ആള്‍ക്കാരെല്ലാം വിവരും വിദ്യാഭ്യാസവും ഉള്ള ആള്ക്കാര്ര....അവര്‍ ചിന്തിച്ചേ എന്തും ചെയ്യൂ.കള്ളന് കുരിയച്ചന്റെ കൂട്ടല്ല....കുരിയച്ചന് പള്ളിയില്‍ നിന്ന് ബാലന്ചെ പാല് കൊണ്ടുപോകാന കൂടെ കൂടിയിര്ക്കുന്നത്...
കുരിയച്ചനുംയുള്ള കൂട്ടുകെട്ട് അച്ഛന് നല്ലതിനല്ല....സിനിമ കാണണേല് അച്ചന തന്നെ പോയി കാണു...
പിന്നെ ഒരു കാര്യം...ഞായരശ്ച്ച പ്രസംഗം പറയുന്നതിന് മുന്‍പ് ഇച്ചിരെ തയരെടുക്കനമേ...കട്ടിയയിട്ടുള്ള ഇംഗ്ലീഷ് വോര്ദ്സോന്നും റിപീറ്റ് ചെയല്ലേ...
കഴിഞ്ഞ ഞായറാഴ ഫുഡ് സെലെ നിറുത്തിയത് വളരെ നന്നായിരുന്നു...ഫാഷന്‍ ശോവ്ക്ക് അച്ഛനും കൂട്മയിരുന്നു...മോശമായിപോയി...
കാലവര് ലൈറ്റ് കളഞ്ഞിട്ടു Kvalam എവിടെപോയി ഒളിച്ചു?
കഴ്ഞ്ഞ ഞായറാഴ പള്ളിയില്‍ കണ്ടില്ല?
പ്രിയ സഹോദരങ്ങളെ ഞാന്‍ ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ് . വി . കുരിശിനു സമാനമായി വി . കുരിശു മാത്രമേയുള്ളൂ . കുരിശു വിശുത്തമായത് യേശു തബുരാന് കുരിശില്‍ക്കിടന്നു മരിച്ചതുകൊണ്ടാണ് . കണ്ട മാര്ഗവാസികളുടെയും കാട്ടുവര്ഗത്തിന്റെയും പിഴച്ചവീട്ടില്‍ തോമാ പോലുള്ള ഗിരിവര്ഗത്തിന്റെയും മഹത്വപ്പെട്ട ക്ലാവരിനെയും താമരയെയും പേര് ചെല്ലി വിളിക്കാന്‍ വി . കുരിശിനെ കൂട്ടുപിടിക്കല്ലേ . ക്ലാവര്‍ ഗുലാന് എന്നോ താമര ഭഗവാന് എന്നോ അവര്‍ വിളിച്ചുകൊള്ളട്ടെ . അതിനുപകരം താമര കുരിശു ക്ലാവര്‍ കുരിശു എന്നൊന്നും വി . കുരിശിനെ വിളിച്ചുകൂട . അങ്ങനെയൊരു കുരിശു ഈ ഭൂമിയില്‍ ഇല്ല . കണ്ണില്‍ കാണുന്നവരെ എല്ലാം അപ്പാ അപ്പാ എന്ന് വിളിക്കാന്‍ പറ്റുമോ . കുരിശു മാത്രമാണ് നമ്മുടെ രക്ഷ . ഏതു വേദനയും ദു : ഖവും ആ കുരിശിനോട് ചേര്‍ത്ത് പ്രാത്തിച്ചാല് അതിനു മറുപടി ലഭിച്ചിരിക്കും . അതുകൊണ്ട് ദയവായി കുരിശിനെ അതിന്റെ വിശുത്തിയോടും മഹിമയോടും കൂടി ഹൃദയത്തില്‍ പ്രതിഷ്ടിക്കുക . കണ്ട കല്ലിനെയും മരത്തിനെയും , നമ്മുടെ വിശ്വാസങ്ങള്‍ക്ക് ദുഷ്ക്കീര്‍ത്തി വരുത്തിവയ്ക്കുന്ന ദുഷ്ടവസ്ത്തുക്കളായ ക്ലാവര്‍ താമര തുടങ്ങിയ ശീലാ വാദികളിൽനിന്നും അകന്നു , നമ്മുടെ സഭയുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി പ്രാത്തിച്ചു ഒറ്റകെട്ടായി ശിഷ്ടകാലം ചെലവഴിക്കണം മക്കളെ . സാത്താന്മാര് പലരൂപത്തില്‍ നമ്മളെ വേട്ടയാടും . ചിലപ്പോള്‍ കര്‍ത്താവിന്റെ രൂപത്തില്‍വരെ വന്നേക്കാം , വന്നിട്ടുണ്ട് , വന്നുകൊണ്ടരിക്കുന്നു അതാണ് സത്യം . അതിനെയെല്ലാം തരണം ചെയ്യാന്‍ വി . ക്രുശിത രൂപം മാത്രം മതി . വി . കുരിശുരൂപം കണ്ടാല്‍ ഒരു സാത്താനും നമ്മളെ ആക്രമിക്കില്ല . ദൈവത്തെ പേടിയുള്ളവരാന്നു കുരിശിനെയും പേടിക്കുന്നത് . അതുകൊണ്ടാണ് പള്ളിയുടെ അല്ത്താരയില് ക്രുശിത രൂപം വക്കാതെ കണ്ട വേടന്മാരുടെ ക്ലാവരും താമരയും ഒക്കെ അങ്ങാടിയും ശില്പന്തികളും കെട്ടി തൂക്കുന്നത് . ഇവനൊക്കെ ആരുടെ പിതാവ് , എവിടത്തെ പിതാവ് കൂടെ കുറെ വായിനോക്കികളും . ദൈവത്തെ പേടിക്കുന്നവര്‍ എങ്ങനയാണ് ദൈവവേല ചെയ്യുന്നത് . അപ്പോള്‍ ജനങ്ങള്‍ പറയുന്നത് 100 % ഉം സത്യമാണ് . രാത്രി കാലങ്ങളിലാണ് ഇവരുടെ ദൈവവേല . അതും ആരുംകാണാതെ പുറകിലുടെയാണ് ഇവരുടെ ചെയ്ത്തു . എന്റെ മക്കളെ കോഴിക്കൂട് അടച്ചോ ? കോഴിക്കൂട് അടച്ചില്ലേലും വേണ്ടില്ല .... പുറകുവശത്തെ വാദില്‍ (ഡോര്‍) അടച്ചെക്കണേ . ഇവന്റെയൊക്കെ അമ്മെടെവേല കൈലിരിക്കട്ടെ . കത്തോലിക്കാ സഭക്കും സഭയില്‍ പ്രവര്‍ത്തിക്കുന്ന നല്ല മേത്രാന്മാര്‍ക്കും വൈദികര്‍ക്കും സഭാ വിശ്വാസികളെയും ഒന്നടങ്കം നാറ്റിച്ചു ഈ നാറികള് ഇവിടെ അമേരിക്കയില്‍ എന്ത് നേടാനാണ് . മേത്രാനാണ്പോലും മെത്രാന് , ആരുടെ ???? ###.
ഫാ.അങ്ങാടി, ചിക്കേഗോ രൂപതയുടെ അങ്ങാടിയത്ത് കളളതരത്തികൂടെ പിതാവായതിനുശേഷം,കേരളത്തിലെ സീറോ മലബാര്‍ റോമന്‍ കത്തോലിക്കയുടെ കീഴിലാണെങ്കിലും,സീറോ മലബാറിന്റെ തലവനായ കാക്കനാട് [എറനാക്കുളം] എന്നറിയ പെടുന്ന സ്ഥലത്തിരിക്കുന്ന ബിഷപ്പ്മാരുടെ പിതാവായ,കര്‍ദിനാള്‍ എന്നറിയപെടുന്ന വര്‍ക്കി വിദയത്തിനേ അനുസരിക്കാത്ത അങ്ങാടിയത്ത് പിതാവ്, അമേരിക്കയിലെ സീറോ മലബാ റോമന്‍ കത്തോലിക്ക കേരളത്തിലെ ജെനങ്ങളള്ക്ക് വിശ്വാസമില്ലാത്ത മാനിക്കന്‍ കുരിശ്,പേര്‍ഷന്‍ കുരിശ് എന്നറിയപെടുന്ന ക്ലാവര്‍ കുരിശ് തോനൃവാസതോടെ ജെനങ്ങളുടെ ദേഹത്ത് അടിച്ചേല്പ്പിക്കുനത് നിര്‍ത്തലാക്കണം അങ്ങാടിയത്ത് പിതാവേ! ആദൃം അങ്ങാടിയത്ത് പിതാവ്, കര്‍ദിനാളായ വര്‍ക്കി വിദയത്തിനേ അനുസരിക്കാന്‍ പഠിക്ക്! എന്നിട്ടാവാം അമേരിക്കയിലെ സീറോ മലബാ റോമന്‍ കത്തോലിക്ക ജെനങ്ങളേ അനുസരിപ്പിക്കാന്‍! ആദൃം അവനവന് നന്നായിട്ടുപോരെ മറ്റുളളവരെ നന്നാക്കാന്‍, അങ്ങാടിയത്ത് പിതാവേ!
"കുളം കലക്കി മീന്‍ പിടിക്കുക",ഇതാണ് സീറോ മലബാറിന്റെ മുഖ മുദ്ര.എന്തും ചെയ്യും,ആരെയും വണങ്ങും ,കാര്യം കഴിഞ്ഞാല്‍ കാല് മടക്കി തൊഴി കൊടുക്കും .ജനം ചിതറിയോ,വിശ്വാസം നശിച്ചോ ഇതൊന്നും വിഷയമേ അല്ല.ഞങ്ങള്‍ പറയും,തിരു വായ്ക്ക് എതിര് വാ ഇല്ല.കൃത്യമായി പൈസ തന്നിരിക്കണം. അത് മതി.
Fr.Joji,
kliklilli klukluklu
better make a u turn.jojiiiiiiiiiii acha.........
ക്ലാവര്‍ ലൈയ്റ്റും താറവ് ജോജിയും
നമ്മുടെ എല്ലാം എല്ലാംമായ അങ്ങാടിയത്ത് പിതാവ് കോപ്പേല് പളളിയില്‍ വച്ച് കോപ്പേലുകാരോട് പ്രസംഗത്തില്‍ പറഞ്ഞത് സതൃമാണെങ്കില്‍, പിന്നേ എന്തിനാ ക്ലാവര്‍ ലൈയ്റ്റിനോട് താറവ് ജോജിക്ക് ഇത്രക്ക് വലിയ പ്രേമം! ഡിസ്ക്കോ ക്ലാവര്‍ ലൈയ്റ്റ് സാധാരണ ഉപയോഗിക്കുന്നത് XXXക്ലേബിലുകളിലാണ്! ജോജിയച്ഛന് ഇത്തരത്കിലുളള ക്ലേബിലുകളില് പോകാറുണ്ട് എന്ന് സാരം! ഞങ്ങളേ കൊണ്ടുപോകാതേ ജോജിയച്ഛന് കോപ്പേല് പളളിയുടെ കൂതാശക്ക് അങ്ങാടിയത്ത് പിതാവിന്റെ കൂടെ നിന്നത് ശരിയായില്ല! ഞങ്ങളായിരുന്നേങ്കില് ഈ പളളിയുടെ കൂതാശക്ക് പോകുല്ലായിരുന്നു! ഫാ.സജിയേ കോപ്പേല് പളളിയില്‍ നിന്ന് ഓടിക്കാന്‍ ആരാച്ചരായി ജോജിയച്ഛന് പോയതല്ലേ! എന്നിട്ട് നാണമില്ലാതേ ആ കോപ്പേല് പളളിയില്‍ കൂതാശക്ക് അങ്ങാടിയത്ത് പിതാവിന്റെ കൂടെ നിന്നത് ശരിയായില്ല കേട്ടോ! താറവ് ജോജിക്ക് നാണം എന്നോരു സാധനം ഉണ്ടോ ഡിസ്ക്കോ ലൈയ്റ്റ് പാതിരി!
Blog Master,
Why did you post all these abusive and hatred comments? As you promised Please remove all these THERI COMMENTS.
I quit going to SMCC in Houston, the time I sensed this is nothing but an organization for some people with inferiority complex. For those people to get some relief every week from those English speaking public out side. There is no spirituality in this church. I have no problem in people forming organizations to have some good time. Please keep Jesus and his teachings out of your party. It is so comical, these people are worried about what kind of a cross should they worship. This is nothing but profound ignorance. Cross was not important in the church for more than 500 years after death of Jesus. Cross became important in the church after emperor Constantine and his mother Helena got hold of the Christianity. Even if St. Thomas came to Kerala in the 30s (Myth), he had no idea about the importance of a cross in his ministry. Read letters of Paul and Peter none of them wrote about cross worshiping business. Idol worship was prohibited in the early churches. History says the cross Jesus was hanged had no cross arm that was a strait poll. At that time Romans used a straight poll to hang people not the kind of cross you are worshiping. May you should worship stones too, Jewish people used to stone people to death at that time.
John K
Post a Comment