കോപ്പേല്‍ പള്ളി വികാരി ഫാ വര്‍ഗീസിന്‍റെ പള്ളിക്കെട്ടിട സമുച്ഛയത്തിനകത്തുള്ള ഓഫീസില്‍ കഴിഞ്ഞ രാത്രി ആരോ ബലം പ്രയോഗികിച്ചു കടന്നതായി കണ്ടെത്തിയിരിക്കുന്നു. ശനിയാഴ്ച കാലത്ത് കുര്‍ബാനയ്ക്ക് വന്ന ചില ഇടവകാംഗങ്ങളാണ് ഓഫീസ് വാതില്‍ തുറക്കപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. അവര്‍ അറിയിച്ചതനുസരിച് വികാരിയച്ചന്‍ കോപ്പേല്‍ പോലീസില്‍ വിവരമറിയിച്ചു. ഉടനടി സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. വിരലടയാളങ്ങളും മറ്റു ചില തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രാഥമീകാന്ന്വെഷണത്തില്‍ വിലപ്പെട്ടതായ ഒന്നും നഷ്ടപ്പെട്ടതായി അറിവില്ല. കമ്പ്യൂട്ടര്‍, ലാപ് ടോപ് ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ ഒന്നും തന്നെ പോയിട്ടില്ലെന്ന് പോലീസിനോട് അച്ഛന്‍ പറഞ്ഞു എന്നാണ് ഞങ്ങളുടെ അറിവ്. വിലപ്പെട്ട ഏതെങ്കിലും പള്ളി രേഖകള്‍ കാണാതായിട്ടുണ്ടോ എന്ന പലരുടെയും ചോദ്യത്തിന്, അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അത് ഉറപ്പ് വരുത്തിയശേഷം പിന്നീട് അറിയിക്കാം എന്നാണ് അച്ഛന്‍ ഉത്തരം പറഞ്ഞത്.
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നതില്‍ ദുരൂഹതകള്‍ എന്തെങ്കിലും ഇല്ലേ എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. വിവാദപരമായ പല രേഖകളും കോപ്പേല്‍ പള്ളി ഫയലുകളില്‍ ഉണ്ടെന്നു കഴിഞ്ഞ വര്‍ഷത്തെ കോപ്പേല്‍ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രേഖകളില്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഇപ്പോള്‍ തന്നെ ഉറപ്പ് വരുത്തേണ്ടത് വളരെ ആവശ്യമാണ്. കാരണം നാളെ പുതിയ പാരിഷ് കൌണ്‍സില്‍ ചാര്‍ജ് എടുക്കാന്‍ ഇരിക്കുന്നു. കൂടാതെ ഈ രേഖകള്‍ പിന്നീടൊരു ക്രിമിനല്‍ കേസില്‍ തെളിവായി ഉപയോഗിച്ച് കൂടായ്കയില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന വികാരിയുടെ മൊഴിയില്‍ പോലീസ് ഈ സംഭവം വെറുമൊരു മോഷണശ്രമമായി ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടു, പിന്നീട് ഏതെങ്കിലും രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നതായി കണ്ടെത്തിയാല്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടവരുത്തും എന്നുറപ്പാണ്.
പ്രാഥമീകാന്ന്വെഷണത്തില്‍ വിലപ്പെട്ടതായ ഒന്നും നഷ്ടപ്പെട്ടതായി അറിവില്ല. കമ്പ്യൂട്ടര്‍, ലാപ് ടോപ് ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ ഒന്നും തന്നെ പോയിട്ടില്ലെന്ന് പോലീസിനോട് അച്ഛന്‍ പറഞ്ഞു എന്നാണ് ഞങ്ങളുടെ അറിവ്. വിലപ്പെട്ട ഏതെങ്കിലും പള്ളി രേഖകള്‍ കാണാതായിട്ടുണ്ടോ എന്ന പലരുടെയും ചോദ്യത്തിന്, അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അത് ഉറപ്പ് വരുത്തിയശേഷം പിന്നീട് അറിയിക്കാം എന്നാണ് അച്ഛന്‍ ഉത്തരം പറഞ്ഞത്.
ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നതില്‍ ദുരൂഹതകള്‍ എന്തെങ്കിലും ഇല്ലേ എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. വിവാദപരമായ പല രേഖകളും കോപ്പേല്‍ പള്ളി ഫയലുകളില്‍ ഉണ്ടെന്നു കഴിഞ്ഞ വര്‍ഷത്തെ കോപ്പേല്‍ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രേഖകളില്‍ ഒന്നുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഇപ്പോള്‍ തന്നെ ഉറപ്പ് വരുത്തേണ്ടത് വളരെ ആവശ്യമാണ്. കാരണം നാളെ പുതിയ പാരിഷ് കൌണ്‍സില്‍ ചാര്‍ജ് എടുക്കാന്‍ ഇരിക്കുന്നു. കൂടാതെ ഈ രേഖകള്‍ പിന്നീടൊരു ക്രിമിനല്‍ കേസില്‍ തെളിവായി ഉപയോഗിച്ച് കൂടായ്കയില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന വികാരിയുടെ മൊഴിയില്‍ പോലീസ് ഈ സംഭവം വെറുമൊരു മോഷണശ്രമമായി ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടു, പിന്നീട് ഏതെങ്കിലും രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നതായി കണ്ടെത്തിയാല്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടവരുത്തും എന്നുറപ്പാണ്.
17 comments:
കള്ളന്‍ കപ്പലില്‍ തന്നെ അല്ല കൊപ്പെലില്‍ തന്നെ ! കള്ളന്‍ നേരെ ഓടി ചെന്നത് വര്ഘീസ് അച്ഛന്റെ ഓഫീസിലേക്ക് ! എന്താ മേമെബെരാകാനുള്ള പരിപാടിയാണോ കള്ളാ ! അധോ നോമിനെശോന്‍ കൊടുക്കാന്‍ പോയതോ ? ഏതായാലും താക്കോലുള്ള കള്ളന്‍ തന്നെ ! ഇനി ഉടനെ ക്യാമറാ വക്കണം ! പുല്‍ച്ചാടിക്കും കള്ളന്‍ വീ ഡി യോ ക്കാരന്‍ നല്ല job
അമേരിക്കന്‍ കള്ളന്‍ നല്ല കള്ളന്‍ അച്ചന്റെ ഓഫീസില്‍ ചെന്നപ്പോള്‍ മാനസാന്തരം ! ശിവ ശിവ !
സ്നേഹംനിറഞ്ഞ ബ്ലോഗ് മാസ്റെരെ എനിക്കുവേണ്ടത് സിറോ മലബാര്‍ സഭയുടെ ചരിത്രംമല്ല , എന്നാല്‍ എനിക്കുവേണ്ടത് കര്‍ദ്ദിനാള്‍ഹൌസിലെ ഫോണ്‍ # ഉം E -Mail അട്രെസ്സും മാണ് . ടെയവായി അടുത്ത പക്തിയില്‍ ഉള്‍പെടുത്താന്‍ കൃപയുണ്ടാകണമേ എന്ന് പ്രാത്തിച്ചുകൊള്ളുന്നു .
കളളന്‍ കപ്പലില്‍ അതോ കോപ്പേലിലോ?
കഷടം കഷടം, വര്‍ഗീസ് പാതിരിക്ക് ഒറ്റക്ക് ഓരോരുത്തരെയല്ലേ കാണാന്‍ ഇഷ്ടം!
കോപ്പേല്‍ പള്ളി കുത്തിതുറന്നില്ല, പക്ഷേ പള്ളിക്കകത്തേ വര്‍ഗീസ് പാതിരിയുടെ മാത്രം കുത്തിതുറന്ന കളള, നീആരായാലും നിന്‍റെ കൈയില്‍ കോപ്പേല്‍ പള്ളിയുടെ താക്കോല്‍ ഉണ്ടായതുകൊണ്ടല്ലേ പളളിയുടെ വാതില്‍ കുത്തിപൊളിക്കാഞ്ഞതും വര്‍ഗീസ് പാതിരിയുടെ ഓഫീസ് കുത്തിതുറന്നതും വളരെ നന്നായി നിന്‍റോക്കേ വേലതരങ്ങള്‍!
കരണ്ടുതീനി കൈക്കാരനായപോഴല്ലേ പള്ളിയുടെ താക്കോല്‍ മാറിയത്!പിന്നീട് മാറിട്ടില്ല. ബേങ്ക് കൊളളയും കരണ്ടുതീനിയും ഇപ്പോള്‍ കേക്കുന്നു മറ്റോരു തമാശ,അകത്തേ ഓഫീസില്‍ കളളന്‍ കയറി! പളളിയുടെ കീ ഉളള കളളന്‍ തന്നേ! കളളന്‍ കപ്പലില്‍ തന്നേ! ഈ പുതിയ അടവ് എന്തിനാണാവോ!
two birds with one shot.......goood idea Fr.Vargheese.U can sink all the imp church doc & tell that it is gone in the theft.VerrrrY good.Who is the master mind behind?pottan ?Vattan?or somebody else.Dont jump into well listening to them.U will be great trouble.So what else is going to happen is it?U r already in a BIG TROUBLE.
അച്ഛന്റെ ഓഫീസില്‍ നിന്ന് ഒന്നും എടുക്കാത്ത കള്ളന്‍ നല്ല കള്ളന്‍ ! എന്തായാലും നല്ല കൈ നീട്ടമുള്ള കാള്‍ ഗേള്‍ ! പോലിസ് എന്നും പള്ളിമേടയില്‍ ! കള്ളന്‍ ചക്ക ഇട്ടു ഒന്നും മിന്ടെണ്ടാ വേഗം വേഗം വാരി തിന്നോളൂ ! പുറം വാതില്‍ തുറക്കാതെ അകം വാതില്‍ തുറക്കുന്നു ഇതാണോ വര്‍ഗീസ് അച്ഛന്‍ പണ്ട് പറഞ്ഞ കൊപ്പെളിലെ അത്ഭുതം ! കൊള്ളാല്ലോ ! ഈ നല്ല കള്ളന്‍ ഒന്നും എടുക്കാതെ മാനസാന്ദ്രപെട്ടു പോയി എന്ന് കേട്ടാല്‍ ! ഇത് അത്ഭുതം അല്ല മഹാ സംഭവം !
അച്ഛന്‍ ഇനിയും ലോക്കുകള്‍ മാറി അലാറം സെറ്റ് ചെയ്യുക . അത്യവസ്യ പേപര്‍ കള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക ! പിന്നെ ഒരു കരണ്ട് തീനിയെയും പാതാള വാസികളെയും വട്ടനെയും പോട്ടനെയും പേടിക്കണ്ട !
Does anyone know?
Is james kaaaaatooor related to vattan thoma, looks like it's true.
അങ്ങാടിയത്ത് പിതാവേ!
ആദൃം അങ്ങാടിയത്ത് പിതാവ്, കര്‍ദിനാളായ വര്‍ക്കി വിദയത്തിനേ അനുസരിക്കാന്‍ പഠിക്ക്!
എന്നിട്ടാവാം അമേരിക്കയിലെ സീറോ മലബാ റോമന്‍ കത്തോലിക്ക ജെനങ്ങളേ അനുസരിപ്പിക്കാന്‍!
ആദൃം അവനവന്‍ നന്നായിട്ടുപോരെ മറ്റുളളവരെ നന്നാക്കാന്‍,
അങ്ങാടിയത്ത് പിതാവേ!
കൊപ്പെലിലെ വ്യത്യ സ്ഥനാമൊരു ചിന്ന ബാലന്‍
++- ++---+++---+++-----++-++
വ്യത്യ സ്ഥനാമൊരു അള്‍ത്താര ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല !
കപടഭക്തിക്കാര്‍ക്ക് തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവന്‍ ഒരു കാലന്‍ !
വ്യത്യ സ്ഥനാമൊരു കുള്ളനാം ബാലനെ
കോപ്പെലില്‍ ആരും തിരിച്ചറിഞ്ഞില്ല !
ആസ്മ പരത്തുന്ന സുഗന്തവുമായെത്തി
ഉലകം പുകക്കുന്ന കുന്തിരിക്കവുമായെത്തി
ജനങ്ങളെ ഒന്നിച്ചു ശ്വാസം മുട്ടിക്കുന്ന കാലന്‍ !
വ്യത്യ സ്ഥനാമൊരു അള്‍ത്താര ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല !
ആമാശയത്തിന്റെ ആശ നിറവേറ്റാന്‍
ഓസ്തി കള്‍ കൈകൊണ്ടു അറുക്കുന്ന വീരന്‍ !
കാവാല ഗുരുവിന്റെ ഇഷ്ടങ്ങള്‍ മാത്രമേ
ചെയ്യുന്ന ഒരേ ഒരു അരുമ ശിഷ്യന്‍ !
വട്ടന് തോമെടെ സ്നേഹിതന്‍ ബാലന്‍
വൈ ക്കത്ത് നിന്നും വേരറ്റ കാലന്‍ !
കണികാണും നേരം തോമേനെ
എന്നും പുലര്‍കാലേ !
അനുഗ്രഹം വാങ്ങാന്‍ കുനിയുന്നൂ
കുള്ളന്‍ പതിവായി !
വട്ടന് തോമെടെ Neighbou-റാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല !
ആരുമേ അറിയാതെ അള്‍ത്താര ഭിത്തിയില്‍
തുളകള്‍ തുളക്കുന്നു ബാലന്‍ !
ഒന്നുമേ അറി യാത്ത പാവത്തിനെപ്പോലെ
തിരിയും വിളക്കും ഒളിപ്പിച്ചു
വയ്ക്കുന്ന കള്ളന്‍ !
കവിളില്‍ തലോടുന്ന കൈകള്‍ കൊണ്ട്
അപ്പമെടുത്തു തരുന്നൊരു ബാലന്‍ !
വ്യത്യ സ്ഥനാമൊരു അള്‍ത്താര ബാലനെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
കോപ്പെല് പള്ളിടെ അഭിമാനമാണ്///
//അഭിമാനം ...ആകണം ,,,ബാലാ ....
ഇനി എങ്കിലും ......>>>>> ബാലാ ....
അള്‍ത്താര ..ബാലാ ...ബാ........ലാ !
ഇപ്പോള്‍ കളളന്‍ കോപ്പലില്‍, ഇനി എന്നാണാവോ കളളന്‍ ഗാര്‍ലാന്‍ഡില്‍!
ശിവാ ശിവാ ക്ലാവര്‍ ശിവാ!
വര്‍ഗീസിന്‍റെ താമസ സ്ഥലം കൊപ്പെല്‍ പളളിയുടെയും ഹാളിന്‍റെയും പുറക് വശത്ത് ഒഴിഞ്ഞുകിടക്കുന്ന ആ വീട്ടിലേക്ക് മാറ്റണം. മാറ്റിയാല്‍ പിന്നേ കീ ഉളള ഈ കളളന്‍റെ ശല്ലൃം ഒരിക്കലും ഉണ്ടാകുകയില്ല കൊപ്പെല്‍ പളളിയില്‍!
കൊപ്പെല്‍ പളളിയില്‍ പിന്നേ ഒരിക്കലും കളളന്‍റെയോ പോലീസിന്‍റെയോ കളികള്‍ ഉണ്ടാവുകയില്ല!
"It is reported that Internet Explorer users are experiencing some problems with Malayalam Fonts. Please install an appropriate Unicode font and follow instructions. Or you can browse using Mozilla Firefox or Google Chrome without any problem. Thank you.
"
Blogmaster, this is not true. The problem started when you made some color modofication last week. Unicode font is already there in all IE on Windows 7 and vista. This issue is not because of unicode font. For e.g. if we shade the blackbox by mouse click and drag, then we can read the statement. So this is due to some script running in the main page or master text style.
IS THIS THE AFTER EFFECT OF DETROIT ROSSARIES,SAID FOR COPPELL VICAR?INSTEAD OF ASKING PRAYERS,PRAY IF YOU KNOW, YOUR PRAYERS AND SLEEP WELL.
IF YOU DO THIS"your office"WILL STAY INTACT.TRY TO LEARN,WHILE TEACHING.ALSO THINK OF YOUR AGE!!!!
കോപ്പേല്‍ പള്ളിയിലെ വര്‍ഗീസിന്‍റെ ഓഫീസില്‍ കളളന്‍ ആരായിരിക്കും, എന്തിനായിരിക്കും!
കളളന്‍ കക്കുവാന്‍ വന്നതല്ല!
വര്‍ഗീസിന്‍റെ ഓഫീസ് കീ ഇട്ട് തുറക്കാതേ,
ഓഫീസിന്‍റെ വാതിലിന്‍റെ, ഫ്രേയ്മിന്‍റെ അകത്തുനിന്ന് വെട്ടിപൊളിച്ചതേങ്ങനേ? എന്തിനുവേണ്ടി? ആരുക്കുവേണ്ടി? ഫയലുകള്‍ കളവു പോയി എന്ന് പറയാനോ? ഉടനെ ക്യാമറാ വക്കണം പറയാനോ? പറയു കളളന്‍മാരായ ക്ലാവറുകളേ!
Who must have done this.. and what are their motives..
കള്ളനെ പിടിച്ചോ?കള്ളന്‍ കപ്പലില്‍ തന്നെ ഉണ്ടല്ലോ!!!അതെ കോപ്പെളില്‍ തന്നെ.മുറിക്കുള്ളില്‍ കയറി വെട്ടിപോളിച്ചവന്‍ താക്കോല്‍ ഉള്ളവന്‍ തന്നെ.ഇവിടെ അറസ്റ്റു വൈകുന്നതെന്തേ?അങ്ങാടി ഗര്ലണ്ടില്‍ വന്നിട്ടും ഇവിടത്തെ കരിം അറിഞ്ഞില്ലേ?ചിലപ്പോ ഇവിടുത്തെ ക്ലാവേര്‍ ഗര്ലണ്ടിലേക്ക് വേണ്ടി എടുക്കാന്‍
കയറിയതവം.എന്നാല്‍ നല്ലത്.ബാക്കി ഗര്ലണ്ടില്‍ കാണാം നമുക്ക്.
Post a Comment