Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 9, 2011

ബിഷപ്പിന് ഇനിയും കൂടുതല്‍ തലവേദനകളുടെ നാളുകള്‍

അടുത്ത കുറെ നാളുകള്‍ തലവേദനകളുടെതായിരിക്കും ബിഷപ്‌ അങ്ങാടിയത്തിന്. കോപ്പെലിലെ തിരിച്ചടിയുടെ ചൂട് മാറും മുമ്പ് ഫാ. കടുപ്പിലിന്റെ തിരോധാനം. അമേരിക്കയിലെ ക്ലാവര്‍ കുരിശ്/ശീല പ്രസ്ഥാനത്തിന്റെ പ്രധാന ശില്പി മാര്‍ അങ്ങാടിയത്താണെങ്കിലും അതിന്‍റെ സൈദ്ധാന്ധികന്‍ കടുപ്പനായിരുന്നല്ലോ.


ക്ലാവര്‍ കുരിശും ശീലയും വീശി അമേരിക്കന്‍ സീറോ മലബാറികളെ മയക്കി, അവരുടെ  പോക്കറ്റടിച്ചു  കൊണ്ടാണ് കടുപ്പന്‍ നാട് വിട്ടത്. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ഹൈ വേയില്‍ വച്ചു  വീല്‍ ഊരിപ്പോയ ഒരു ചക്കട വണ്ടിയായി മാറിയിരിക്കുകയാണ് ചിക്കാഗോ രൂപത.

അടുത്ത ചാന്സലറിന്റെ നിയമനം ബിഷപ്പിനെ സംബന്ധിച്ചിടത്തോളം ഒരു കുഴഞ്ഞ കേസുകെട്ടായിരിക്കും. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ നീക്കങ്ങളെ സൂക്ഷ്മ ദ്രിഷ്ടിയോടെ വീക്ഷ്ച്ചു കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. പാലാ/ചങ്ങനാശ്ശേരി/കാഞ്ഞിരപ്പിള്ളി രൂപതകള്‍ ഒന്നില്‍ നിന്നുള്ള ഏതെങ്കിലും കല്‍ദായ ഭീകരനെയാണ്  പുതിയ ചാസലര്‍ ആയി ബിഷപ്‌ നിയമിക്കുന്നതെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ വെള്ളം കുടിപ്പിക്കും . അതേ സമയം വടക്കന്‍ രൂപതകളില്‍ പെട്ട ഒരു വൈദീകനെ ആ സ്ഥാനത്തു നിയമിക്കാനുള്ള ആത്മവിശ്വാസം ബിഷപ്‌ കാണിച്ചെന്നും വരില്ല. വടക്കന്‍ രൂപതയില്‍ നിന്നുള്ള ഏതെങ്കിലും ക്ലാവര്‍ രോഗമുള്ള അപൂര്‍വ വൈദീകനെ  ഈ സ്ഥാനത്തു നിയമിക്കാനും സാധ്യതയുണ്ട്. Useful idiots എന്ന് പറയുന്ന വര്‍ഗത്തിന് ഒരിക്കലും ക്ഷാമമില്ല എന്നറിയാമല്ലോ.

ബിഷപ്‌ അങ്ങാടിയത്ത് ഡിസംബര്‍ 19 ന് കോപ്പെലില്‍ നടത്തിയ കള്ളനാടകത്തില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗം ശ്രദ്ധയോടെ കേട്ടാല്‍ മനസ്സിലാകുന്നത്‌ ക്ലാവര്‍ കുരിശ്/ശീല വിഷയത്തില്‍ അദ്ദേഹത്തിന്‍റെ നിലപാടില്‍ അണുവിട മാറ്റം വന്നിട്ടില്ല എന്നാണ്. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന്‍റെ കണ്ണു ക്ലാവര്‍ കുരിശിലാണ്. ഇക്കാര്യത്തില്‍ ബിഷപ്പിന് മാനസാന്തരം വന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാവി നടപടികള്‍ വ്യക്തമായി തെളിയിക്കും.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രം കത്തോലിക്കാ സഭക്ക് തന്നെ ഒരു തീരാക്കളങ്കമാണ്. അഴിമതിയുടെ ഈറ്റില്ലമാണ് നമ്മുടെ  രൂപതാ ഭരണകൂടം എന്ന് വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. ബിഷപ്പിനെതിരെ കൊടുത്തിരിക്കുന്ന കേസ് കോടതിയില്‍ എത്തിയാല്‍ പുറത്തു വരാന്‍ പോകുന്ന സത്യങ്ങള്‍ ഏതൊരു സീറോ മലബാറിയേയും  ഞെട്ടിക്കുന്നതായിരിക്കും. ഇക്കാരണം കൊണ്ട്‌ തന്നെ കേസ് കോടതിയില്‍ എത്തുന്നതിനു മുമ്പ് ഒത്തു തീര്‍പ്പാകാനുള്ള സാധ്യതയാണ് ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നത്.

ബിഷപ്പിനോടൊപ്പം സാക്ഷി പറയുവാന്‍ നമ്മുടെ രൂപതയിലെ ഒട്ട് മുക്കാല്‍ വൈദീകരും കോടതി കയറേണ്ടി വരും എന്ന് ഞങ്ങള്‍ കഴിഞ്ഞൊരു പോസ്റ്റില്‍ പറഞ്ഞിരുന്നത് ചില താല്‍പ്പര കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വൈദീകര്‍ ആരായിരിക്കും എന്ന് കാണാന്‍ അവര്‍ കാത്തിരിക്കുകയാണത്രെ. ഈ വിദ്വാന്‍ മാരോട് ഞങ്ങള്‍ തുറന്ന് പറയുന്നു. ബിഷപ്പിന്‍റെ ശീല താങ്ങികളായി അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ സ്വന്തം നിലനില്‍പ്പിനു വേണ്ടി ഒറ്റു കൊടുക്കുന്ന എമ്പോക്കിമാരായ എല്ലാ കള്ള വൈദീകരും സാക്ഷിപ്പട്ടികയില്‍ പെടും. നിരപരാധികളായ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ തങ്ങളുടെ പറമ്പിലെ കുടികിടപ്പുകാരെക്കാള്‍ കഷ്ടമായി ട്രീറ്റ്‌ ചെയ്യുന്ന അധികാരികള്‍ അമേരിക്കന്‍ ന്യായപീഠത്തിനു മുമ്പില്‍ തത്ത പറയും പോലെ സത്യം തുറന്ന് പറയേണ്ടി വരും. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തവര്‍ ആരായാലും അവരെ പുറത്തു കൊണ്ടുവന്നെ പറ്റൂ. നിയമം അതിന്‍റെ വഴിക്ക് നീങ്ങട്ടെ. തെറ്റ് ചെയ്യാത്തവര്‍ക്ക് ഭയപ്പെടാന്‍ എന്തിരിക്കുന്നു.

മുകളില്‍ ഞങ്ങള്‍ പരാമര്‍ശിച്ച അതേ ക്ഷുദ്രജീവികള്‍ കേരളത്തിലെ ചില അഭിവന്ദ്യ വൈദീക ശ്രേഷ്ടരുടെ പേരുകളും ഈ ക്ലാവര്‍ കുരിശ് വിവാദത്തിലേക്ക് വലിച്ചിഴക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ബിഷപ്‌ അങ്ങാടിയത്തിന്റെ ഏഴാം കൂലികളായ  ഈ കള്ളപ്പോക്രികള്‍ അദ്ദേഹത്തിന്‍റെ പച്ചക്കൊടി കാണാതെയല്ല ഇതെല്ലാം ചെയ്യുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

എല്ലാ കണ്ണുകളും ഇനി തിരിയുന്നത് ഗാര്‍ ലാന്‍ഡ്‌ ലേക്കാണ്. ഞങ്ങളുടെ പീരങ്കിയും അങ്ങോട്ട്‌ ഉന്നം വച്ചിരിക്കുകയാണ്. ധ്രുതഗതിയിലാണ് അവിടെ  സ്ഥിഗതികള്‍ മാറുന്നത്. ക്ലാവര്‍ രോഗികള്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. കുഷ്ഠരോഗികളെപ്പോലെയാണ് സമൂഹം അവരെ നോക്കിക്കാണുന്നത്‌. കോപ്പെലില്‍ ബിഷപ്‌ പറഞ്ഞ "എന്‍റെ പിഴ" ഗാര്‍ ലാന്‍ഡ്‌ ലെ ഉശിരന്മാര്‍ ഒരിക്കലും മറക്കില്ല. ബിഷപ്‌ അവിടെ കമിഴ്ന്നടിച്ചു വീണപ്പോള്‍ തെറിച്ചത് അമേരിക്ക എമ്പാടുമുള്ള ക്ലാവര്‍ രോഗികളുടെ അടപ്പാണ്. പ്രത്യകിച്ചും ഫാ. ജോജിയുടെയും കാവാലത്തിന്റെയും. ഈ 27 ന് ഗാര്‍ ലാന്‍ഡ്‌ പള്ളിയില്‍ പൊതുയോഗമാണ്. അതിന് മുമ്പ് തന്‍റെ കൂലിപ്പട്ടാളത്തിനു ഉശിരേകുവാന്‍ ബിഷപ്‌ അങ്ങോട്ട്‌ പോകുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. പൊതുയോഗം മിക്കവാറും അധികാരികളുടെ കണ്ണു തള്ളിക്കും.

വരും നാളുകളില്‍ ഗാര്‍ ലാന്‍ഡ്‌ ല്‍ നിന്നും വരുന്നത് ചൂടന്‍ വാര്‍ത്തകളായിരിക്കും. സത്യ കുരിശിനുവേണ്ടി ആയിരങ്ങള്‍ അവിടെ ആവേശത്തോടെ അണി നിരക്കും. അവരോടു പയറ്റാനാണ് ബിഷപ്പിന്റെയും ഫാ. ജോജിയുടെയും മറ്റു സഭാ ദ്രോഹികളുടെയും ഉദ്ദേശമെങ്കില്‍  അരക്കൈ നോക്കിക്കളയാം എന്ന് തന്നെയാണ് ഗാര്‍ലാന്‍ഡ്‌ ലെ  ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.




16 comments:

Anonymous said...

പാച്ചുവും ഗോപാലനും എന്നതിനുപകരം ഈ നാന്‍പേച്ചിയും മരപ്പട്ടിയും എന്നുപറയുന്നതായിരിക്കും കുറച്ചുകൂടി ചേരുന്നത് . എന്തിനാണ് നമ്മുടെ പാച്ചുവിന്റെയും ഗോപാലന്റെയും പേരിനും പ്രശക്തിക്കും വെറുതെ മങ്ങലേപ്പിക്കുന്നത് . നല്ലൊരു കാര്‍ട്ടൂണ്‍ ചിത്രമാണ് പാച്ചുവും ഗോപാലനും . പിന്നെ ഓച്ചിറ മൂരിയുടെ കാര്യം , അവനു എങ്ങനയെങ്കിലും മറ്റുള്ളവരെ ദ്രോഹിച്ചും അപമാനപ്പെടുത്തിയും കക്കാന്‍പറ്റിയാല്‍ കട്ടും കൊള്ളയടിച്ചും തിരുത്താന്‍ പറ്റുന്നവ തിരുത്തിയെഴുതിയും ആ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ചു സ്വയം ആഗ്ലാദിക്കുന്നു . അതിനുവേണ്ടി പെറ്റ തള്ളയെവരെ തുണി അഴിച്ചു സ്റേജില്‍കയറ്റാന്‍ അവന്‍ മടിക്കില്ല . പിന്നെയാണ് സാധാരണക്കാരായ നമ്മളെ . അവനു = വട്ടന്‍ തോമാ മാത്രമേയുള്ളൂ . ( " = " സമം ) . സ്വന്തം അപ്പനെ പരശ്യമായി ചീത്ത വിളിച്ചവനല്ലേ വട്ടന്‍ തോമാ . മാതാ , പിതാ , ഗുരു , ദൈവം എന്നാണു അറിയപ്പെടുന്നത് . ബൈബിളില്‍ പോലും മാതാപിതാക്കളുടെ സ്ഥാനം എടുത്തുപറയുന്നുണ്ട് . അവരെ അനുസരിക്കാതെയും ബഹുമാനിക്കതെയും നടുക്കുന്ന ഈ വട്ടന്‍ തോമയെ പള്ളിക്കകത്തു വരെ കേറ്റി കൂടാത്തതാണ് . പള്ളിയുടെ ഒരു കാര്യത്തിലും ഇവനെ അടിപ്പിക്കരുത് . വീട്ടുപേരുപോലെതന്നെ പിഴച്ച സന്തതിയാണ് , ഈ പിഴച്ചവീട്ടില്‍ തോമാ . ഈനാന്‍പേച്ചി മരത്തലയന്‍ തോമാ . പള്ളിക്ക് ചുറ്റും ഇവന്‍ മണം പിടിച്ചു നടക്കുന്നത് എന്തിനാണ് ഇവന്‍ , ഇവന്റെ വല്ലതും കളഞ്ഞു പോയിട്ടുണ്ടോ കോപ്പേല്‍ പള്ളിയില്‍ . അതയോ പള്ളിയുടെ കാര്യസ്തനാണെന്ന് മറ്റുള്ളവര്‍ കണ്ടോട്ടെ എന്നോര്‍ത്തിട്ടാണോ , എനിക്ക് ഒരുപിടിയും കിട്ടുന്നില്ല . ചിലപ്പോള്‍ വട്ടു മൂത്ത് പ്രാന്തായതായിരിക്കും . അല്ലപിന്നെ .

Anonymous said...

നിങ്ങളൊക്കെ എന്തോന്ന് സത്യാ ക്രിസ്ത്യാനികള്‍ ആണ് മക്കളെ . നിങ്ങള് തെക്കന്‍ രൂപതകളെ മാത്രം കുറ്റം പറയുന്ന കൊഞാനന്മാര്‍ അല്ലെ . നിങ്ങേല്ക് എന്തെറിയാം മാര്‍ത്തോമ കുരിശിനെ പറ്റി. അതൊക്കെ മനസ്സിലാകണമെങ്കില്‍ സത്യാ ക്രിസ്ത്യാനി ആകണം . "ആ പൂ കാ " വേരുകള്‍ ഉണ്ടാകണം , നീയൊക്കെ പാവം ബിഷപ്പ് നെ കുറ്റവും ഒക്കെ പറയാനൊക്കെ അല്ലെ അറിയാവു . You are mentaly blind . നിങ്ങളൊക്കെ സത്യത്തെ വളച്ചൊടിച്ചു ഉണ്ടാക്കിയ പച്ചയുടെ അഹങ്ഗാരം കൊണ്ടല്ലേ കളിക്കുന്നത് . നീയൊക്കെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വാടാ . ജീവിതത്തിന്റെ പച്ചയായ പോരുളിലേക്ക് വാ . ഈശോ തമ്പുരാന്‍ തന്ന സൌഭാഗ്യങ്ങളെ ഓര്‍ത്തു നന്ദി പറയുക . സഭയെ പിളര്താതെ ഒരുമിച്ചു കൊണ്ടുപോകാന്‍ ഈശോയോടു യാചിക്കുക . നീഒക്കെ എന്തായാലും ദൈവം തമ്പുരാന്‍ കനിഞ്ഞില്ലെങ്ങില്‍ നീ ഒന്നും ഒന്നുമല്ല . കുറ്റം പറയാനല്ലാതെ എന്തെങ്ങിലും അറിയാമോ. എനിക്കറിയാം ഇതൊന്നും ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നില്ലന്നു. എന്റെ മനസിലുള്ളത് തുറന്നു പറയുകയാണ്‌ ഞാന്‍ ഒരു ചങ്ങനാസ്സെരിക്കാരന്‍ ആണ് പക്ഷേ പൂര്‍ണമായും താമര കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആള് അല്ലതാനും . ഒരു കുരിസ്സിലെന്താ കാര്യം . നമ്മുടെ പാര്‍ക്കിംഗ് ലോട്ട് നെ പറ്റി ചിന്ദിക്കാന്‍ആളില്ല പകരം കുരിസ്സിനെ പറ്റി പറയ്യാന്‍ നൂറു നാവണ്‌പോലും. നിനകൊക്കെ എത്രമാത്രം പാര്‍ക്കിംഗ് violation ടിക്കറ്റ്‌ കിട്ടിയാലും കുരിസ്സാണ് പ്രശ്നം . സ്വന്തം പ്രേശ്നങ്ങലെകുരിച്ചു ചിന്ദിക്കുക . പള്ളിയിലെ മുഴുവന്‍ കുര്‍ബാനയും കാണാന്‍ പറ്റുന്നുണ്ടോ , പാര്‍ക്കിംഗ് violation ഇല്ലാതെ കഴിച്ചു കൂട്ടാമോ, പള്ളിക്ക് കൊടുക്കുന്ന പൈസ വെണ്ടെ വിധം ആണോ ചിലവഴിക്കുന്നത് , സ്വന്ദം കുട്ടികള്ക് പറ്റിയ വിധമാണോ , അവര്ക് ഇഷ്ടമാകുന്ന വിധമാണോ പള്ളി പരിപാടികള്‍ ഇതൊക്കെ ചിന്ടിക്കുന്ന്തിനു പകരം . ഒരു കുരിസ്സും താമരയും .
Please read anciant ക്രിസ്ത്യന്‍ ഹിസ്റ്ററി . നമ്മള്‍ക്ക് തന്നെ അറിയില്ല നമ്മളുടെ പൂര്‍വികര്‍ യാക്കോബായ ആയിരുന്നോ , ക്നാനായ ആയിരുന്നോ, തെക്കും ഭാഗം ആയിരുന്നോ , വടക്കും ഭാഗം ആയിരുന്നോ , മാര്‍ത്തോമ ആയിരുന്നോ , സിറിയന്‍ ആയിരുന്നോ, പോര്‍ച്ചുഗീസ്‌ ആയിരുന്നോ , dutch ആയിരുന്നോ, മാര്‍ഗം കൂടിയവര്‍ ആയിരുന്നോ, ഹിന്ടുവായിരുന്നോ എന്നൊന്നും . പിന്നെ പറയാം ഞാന്‍ മാര്‍ത്തോമ ശ്ലീഹായുടെ സന്ടതി പരംബരയായിരുന്നെന്നു . These all B .S . Please don ,t fight .

Anonymous said...

We need MORe artCLE LIke patch and gopalan.That make some senSE.

tHIS IS WHAT is happening IN all SYROOmalabar churCHES.

Anonymous said...

എന്തിനാണ് മക്കളെ ഈ കുരിശുയുദ്ധം . താമര ക്ലാവര്‍ ശീല വാദികളെ അവരുടെ ഇഷ്ടത്തിനു വിടുക . അതിനെ അനുകൂലിക്കുന്നവര്‍ ആ പള്ളിയില്‍ പോകട്ടെ . മറ്റുള്ളവര്‍ തന്റെ ഇഷ്ടത്തിനു യോചിച്ച പള്ളിവരുന്നതുവരെ ഇംഗ്ലീഷ് പള്ളിയില്‍ അപയം തേടുക . ഒരു സുനാമി വന്നപ്പോള്‍ എന്തെല്ലാം നഷ്ടപെട്ടവരുണ്ട് . സര്‍ക്കാര്‍ നല്‍കിയ നഷ്ടപരികാരം കിട്ടിയവര്‍ ഏറെ , കിട്ടാത്തവര്‍ അതിലേറെ . പോയ പണം പോയി . അതിനെയോര്‍ത്തു മനസ് വിഷമിപ്പിക്കാതെ അവനവന്റെ കുടുബത്തെ ഓര്‍ത്ത്‌ ജീവിക്കാന്‍ നോക്ക് . ഈ മലയാളം പള്ളി എന്നാ ഉണ്ടായത് , അതുവരെ നമ്മള്‍ പള്ളിയില്‍ പോയിരുന്നില്ലേ ? . ഈ കള്ളപിതാവും കൂട്ടരും കൂടി പള്ളി ഭരിക്കട്ടെ . നമ്മള്‍ അങ്ങോട്ട്‌ പോകുകയോ ഒരു അഭിപ്രായം പറയാന്‍ പോകുകയും വേണ്ട . ഇവന്റെയൊക്കെ അമ്മേടെ ക്ലാവരോ ശീലയോ തൂക്കുകയോ ഇടുകയോ ചെയ്യട്ടെ . ദൈവനിന്ദ പ്രവര്‍ത്തിക്കുന്നവന്‍ ദൈവകോപത്തിനു ഇരയാകും . നമുക്ക് വേണ്ടത് കുടുംബസമാധാനവും കുഞ്ഞുങ്ങളുടെ ഭാവിയുമാണ് . അതിനു ദൈവാനുഗ്രഹം വേണം . ഈ നിലയില്‍ നാം ചിന്തിക്കുമ്പോള്‍ മലയാളം പള്ളിയില്‍ നാം പോയാല്‍ ദൈവാനുഗ്രഹമല്ല ദൈവകോപമാണ് നമുക്ക് ലഭിക്കുക . ദൈവമക്കള്‍ ദൈവം വസിക്കുന്നിടത്ത് പോയി പ്രാത്തിക്കണം . സാത്താനെ കുടിയിരുത്തിയിരിക്കുന്ന പള്ളിയില്‍ നാം പോയിക്കൂട . അവിടെ സാത്താന്റെ വംശം പോകട്ടെ . അവിടെ പല്ലുകടിയും കരച്ചിലും ഉണ്ടാകും . അതുകൊണ്ടാണ് അവിടെ പോകരുത് എന്നുപറഞ്ഞത്‌ . അവരുമായി ഒരുകാരണവശാലും അടുത്തിടപെടരുത് . ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം . അങ്ങാടിയും കൂട്ടരും അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . പണ്ടൊക്കെ ദൈവം പതുക്കെ പതുക്കെ ആയിരുന്നു , ഇപ്പോല്‍ ദൈവം അപ്പോള്‍ അപ്പോള്‍ കൊടുത്തുകൊണ്ടിരിക്കും . 70 കഴിഞ്ഞ വര്‍ഗീസ്‌ അച്ഛന്‍ വരെ ഈ അന്യായത്തിനു കൂട്ടുനില്‍ക്കുന്നു . ഇവന് ഇനി എന്ത് നേടാനാണ് , കോഴിയുടെ കാലും , ബ്രെസ്റ്റും ,തൊടയും ഇവന്റെയൊക്കെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കുന്നില്ലേ . പിന്നെ എന്തിന്റെ കുറവാണ് ഈ കള്ള പാതിരിക്കു . തണുപ്പിനു അന്തിക്കൂട്ടിനാള് വേണമായിരിക്കും . വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോ ജന്മങ്ങള്‍ .

Anonymous said...

WHO IS PATCHU IN GARLAND AND WHO IS GOPALAN IN GARLAND?

WE WANT TO KNOW THEM.

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് കൂദാശ നടത്തിയ കോപ്പലിലെ അള്‍ത്താര ബാലന്‍മാര്‍ കേറി നിരങ്ങുന്നു.


കൊപ്പെലിന്റെ അല്ത്താരയില്‍ ആരോ ഒരു തിരി തുളച്ചു കയറ്റി . ആ തിരി ക്ലാവേരിന്റെ കൂടെ ആയിരുന്നു ഇത്രയും നാള്‍ . ഇനി ക്ലാവേര്‍ തന്നെ മേശയില്‍ ഇരിക്കുന്നു . ഇനി ഈ ക്ലാവേര്‍ എവിടെ കെട്ടി തൂക്കും . ഒരു അള്‍ത്താര ബാലന്‍ ആണ് ഇത് ചെയ്തത് എന്ന് അറിവ് കിട്ടി . .......... ഇതുമതി ഇപ്പോള്‍ ബാലന്
ഒരു അവസരം കൂടി കൊടുക്കുന്നു ഈ ബാലന് !
February 9, 2011 4:12 PM

അള്‍ത്താര ബാലന്‍ ആണോ അള്‍ത്താര ബാലന്‍മാരാണോ കോപ്പേല്‍ പളളിയുടെ ബലിപീടത്തില്‍ ഇരുന്ന കെടുത്താത്ത ചുമല മെഴുകുതിരി അള്‍ത്താരയുടെ ചുമരുബോള്‍ പതിപ്പിച്ചിരിക്കുന്നത് കണ്ടാല്‍ ഒരു അനാഥ പ്രേതംമപോലെയല്ലേ പന്ന് തോന്നിപോകും! ബലിപീടത്തില്‍ കെടുത്താത്ത ചുമല മെഴുകുതിരി ഇരുന്നപ്പോള്‍ എന്തോരു അയ്ശ്വരൃമായിരുന്നു! ഈ പണ്ണിചെയ്തത് വര്‍ഗീസ് പാതിരിയുടെ പണിയോ, അള്‍ത്താര ബാലന്‍മാരുടെ പണിയോ, ഇവന്‍മാരെ സഹായിക്കാന്‍ ആരെങ്കിലും കൂട്ടിനുണ്ടായിരുന്നോ! എങ്ങനേആയാലും കൊള്ളാം ഈ മെഴുകുതിരി തിരിച്ച് ബലിപീടത്തില്‍ വക്കുന്നതാണ് എല്ലാവരുക്കും നല്ലത്! ബലിപീടത്തില്‍ സ്ഥലം പോരേങ്കില്‍ ക്ലാവര്‍ കുരിശ് ബലിപീടത്തില്‍ നിന്നും അള്‍ത്താരയില്‍ നിന്നും മാറ്റിയാ പോരെ,വര്‍ഗീസ് പാതിരി & അള്‍ത്താര ബാലന്‍മാരെ! എല്ലാം നല്ലത് അതികം തമാശകള്‍ കളിക്കല്ലേ!

Anonymous said...

THIS IS WHAT BISHOP ANGAADI WANTS

1. Do not question your church leaders like Bishop and priests.

2. Come to church every Sunday and pay the dues in money every week and bring one more check leaf for additional needs of the church.

3. Make sure all your children will get all sacraments and be generous when you pay for these sacraments.

4. This is what i like most

All new fees:

A normal mass $50.00,

Baptism $200 +$150 for the priest,

First communion $1000.00,

Confirmation $500/per child,

House warming $200 for the priest,

Birthdays $100 to 200 for the priest.

For I to bless any wedding the fee is $5000+.

WE WANT TO MAKE MONEY, WHO IS JESUS? THOMMAN is good enough FOR US

KALDAAYA BISHOPS ANGADI. POWETHIL, PALLIKKAPARAMBAN

Anonymous said...

മുത്ത ചേട്ടന്‍ അച്ഛന്‍ ആയിരുന്നു.ഉടുപ്പ് ഉരി പെണ്ണ് കെട്ടി എല്ലാം അനിയന്മാരെയും ഇവിടെ കൊണ്ട് വന്നു.ഒരു അനിയന്‍ ഇറ്റലിയില്‍ കന്യാസ്ത്രീ ആയിരുന്ന ഒരുത്തിയെ അടിച്ചു മാറ്റി.ഒരുത്തന്‍ കൊപല്‍ പള്ളിയില്‍ കണക്കു തിരുത്തി പിടിക്യപെട്ടു.ഇതാണ് ഇന്ന് ഗാര്‍ ലാണ്ട് പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കുടുംബത്തിന്റെ ചരിത്രം.മറ്റൊരു കൊളവന്‍ കൂവാലം അവിഹിത ഗര്ബത്തിന്റെ ഭാരം പേറി സിഗരറ്റും വലിച്ചു മണമടിക്കാതിരിക്കാന്‍ spray അടിച്ചിട്ട് കുര്‍ബാന കൊടുക്കുന്നു.ഇതാണോ നമ്മുടെ സഭ പാരമ്പര്യം?ഈ കള്ളന്മാരേ എല്ലാം പോരതാക്കുക

Anonymous said...

Anonymous said...
Are you socially rejected from the American communities and churches? I live in Europe and you have some excellent churches with Jesus and Crucifix as the focal point from what I know. Why do you need a Malayalam priest to preach to you and children in English? You are growing backwards and I have no words to tell you people. Love god and love others like Jesus did. They may be from different nations migrated to USA. Social rejection is not some one else's problem. Work on it. We laughed a lot reading Mr. Kotoor and his views on the blog.

February 9, 2011 11:22 AM

GOOD ONE AND TRUE

Anonymous said...

"നേല്ലുവാരികളുടെ ക്ലാവര്‍ മഹാല്‍മൃം"


മുത്ത ചേട്ടന്‍ അച്ഛന്‍ ആയിരുന്നു.ഉടുപ്പ് ഊരി പെണ്ണ് കെട്ടിയത് അമേരിക്കയിരെ പെണ്ണങ്ങളുടെ ശരീരത്ത് ശീല ഇല്ലാത്തതുകൊണ്ട് അച്ഛന്‍ ആയാ ചേട്ടന് ഉഷ്ണം കൂടിയതുകൊണ്ടല്ലേ .ഉടുപ്പ് ഊരി പെണ്ണ് കെട്ടി ഹൂസ്റ്റനില്‍ താമസിക്കുന്നത്!

....ഒരു അനിയന്‍ ഇപ്പോള്‍ ഗാര്‍ലാന്‍ഡില് വായേല് നോക്കിയായ ഇറ്റലിയില്‍ കന്യാസ്ത്രീ ആയിരുന്ന ഒരുത്തിയെ അടിച്ചു മാറ്റി.....നേല്ലുവാരി ടോമിക്ക് അത്അല്ലാതേ ആര് പെണ്ണിനേ കൊടുക്കും!

....ഒരുത്തന്‍ കൊപ്പേല്‍ പള്ളിയില്‍ കണക്കു തിരുത്തി പിടിക്കപെട്ടു.....
നേല്ലുവാരി തൊരപ്പന്‍ സണ്ണിക്ക് ഇത് അല്ലാതേ വേറേ ഒരു പണിയും അറിയാത്തതുകൊണ്ടല്ലേ, സ്വന്തം ഭാരൃപോലും തൊരപ്പന്‍ സണ്ണി എന്ന് വിളിക്കുന്നത്!

.... വേറേ ഒരുണത്തിന്‍റെ പേരാണ് ജോണപ്പന്‍ നേല്ലുവാരി! ഇതിനേയാണേങ്കില്‍ ഗാര്‍ലാന്‍ഡിലോ കൊപ്പേലിലോ ആരുക്കും വേണ്ടാത്തതുകൊണ്ട്, ഈ ശല്ലൃത്തിനേ ഈ രണ്ടുപളളികളിലും ഇപ്പോള്‍ കാണാറില്ല!

Anonymous said...

ക്ലാവര് കുരിസ്സിന്റെ മഹാല്മ്യം വിവരിച്ച വിവരമില്ലാത്ത തെണ്ടിക്ക്
നിനക്ക് വിവരമില്ലെങ്കില്‍ നിന്റെ വിവരമില്ലായ്മ നാട്ടു കാരെ മുഴുവന്‍ അറിയികനമെന്നുണ്ടോ? നീ ചരിത്രം പഠികാന്‍ പറയാന്‍ ആരെട? നിനക്ക് ചരിത്രത്തിന്റെ ലവലേശം എങ്കിലും അറിയാമോ? ഇല്ല എന്നുറപ്പ്. ആദ്യമായി കേരള സഭാ ചരിത്രം വായിക്കു. എന്നിട്ട് പറ നീ പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന്. പുരാതന ക്രിസ്ത്യന്‍ ചരിത്രം എന്ന് ഇംഗ്ലീഷില്‍ നേരെ ചൊവ്വേ സ്പെല്‍ ചെയ്യാന്‍ പോലും അറിയാത്ത നിന്നോട് വായിച്ചു പഠിക്കുവാന്‍ പറയുന്നത് തന്നെ വിരോധാഭാസം. ഏതായാലും നിനക്ക് വളരെ നോവുന്നുണ്ട് അല്ലെ ബിശോപിന്റെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്നത്. അച്ചന്മാരുടെ കാര്യങ്ങളും ഒന്നും പറഞ്ഞു കുടല്ലോ? നിന്റെയൊക്കെ പാരമ്പര്യം അത് തന്നെയല്ലേ? അച്ചന്മാരെയും കന്യാസ്ത്രീകളെയും ഉടുപ്പ് ഉരിച്ചു കെട്ടിക്കുക. പിന്നെ അവരില്‍ നിന്ന് മുതലെടുക്കുക etc ഏതായാലും ഒരു കാര്യം സത്യമാണ്. ഈശോ തമ്പുരാന്‍ തന്ന അനുഗ്രഹങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് തീര്‍ച്ചയായും തീരുമാനികെണ്ടാതുണ്ട്. അത് കള്ളാ മേത്രന്മാര്കും കള്ളാ പത്തിരി മാര്‍ക്കും കഞ്ഞി വെച്ച് കൊടുക്കനുല്ലതാണോ എന്ന്. സ്വയം ചിതിച്ക് മോനെ. നീ ചെനഗനചെരി കാരന്‍ ആണെന്നും ക്ലാവേര്‍ കുരിസിനെ പുര്‍ണമായും അന്ഗീകരികുന്നില്ല എന്നും പറയുമ്പോള്‍ നിന്റെ പൊസിഷന്‍ എന്താണെന്നു ഒന്ന് വിവരിക്കാമോ മോനെ. ശത്രുവും മിത്രവും അല്ലാതെ പടക്കളത്തില്‍ മുന്നമാതൊരു വര്‍ഗമില്ല. അപ്പോള്‍ നീ ഒരു ശിഖണ്ടി ആണെന്ന് വേണം കരുതാന്‍. മോനെ കളി ഇവിടെ നടക്കില്ല. വേറെ തട്ടകം നോക്ക്.

Anonymous said...

ഗര്ല്ലാണ്ടിലെ പാച്ചുവും ഗോപാലനും ആരെന്നരിയില്ലാത്ത പാവം ഇടവകക്കാരന്

പാച്ചുവും ഗോപാലനും ഒന്നിന് പിറകെ ഒന്നായി കൈക്കരന്മാര്‍ ആയിരുന്ന. പാച്ചുവിന് പള്ളി കാര്യങ്ങളില്‍ വലിയ മുന്‍ പരിചയം ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ആളു മഗിസ്ട്രറ്റ് അയയി. മുന്‍ പരിജയം അലക്ക് ബിസിനെസ്സ് നടതുന്നതിലയിരുന്നു ഇപ്പോഴും ലോന്റ്രി എന്ന് പേരിന്റെ കൂടെ ചെര്തലേ പലരും അരിയൂ. ഗോപാലന്‍ ഒരു പു.ക.കു. ആണെന്നാണ് സ്വയം അവകാശപെടുന്നത്. പേര് നെല്ലുവാരി അന്തോണി. ഇടയ്ക്കു പള്ളിയില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ കേരള അസ്സോസിയഷനില്‍ അഭയം പ്രബിച്ചു ഇപ്പോള്‍ എങ്ങും ഒന്നും ഇല്ലാതെ അണ്ടി കളഞ്ഞ അന്നാന്റെ പോലെ നടക്കുന്നു. ഇനിയും മനസ്സിലായില്ലേ?

Anonymous said...

ഗര്ല്ലാണ്ടിലെ പാച്ചുവും ഗോപാലനും എന്ന് അഭിസംഭോധന ചെയ്ധധില് മാന്യ വായനക്കാര്‍ ക്ഷമിക്കുക. മാന്യ വായനക്കാരന്‍ പറഞ്ഞത് പോലെ ഈനംപെചിയും മരപ്പട്ടിയും തന്നെ ആണ് ശരി.

Anonymous said...

ഗാര്‍ലന്‍ഡായ നമ്മള്‍ക്ക് ഒക്കേ മോശം!

കരോള്‍ട്ടനില്‍ താമസിക്കുന്ന കോപ്പേലിലെ പാച്ചുവിന് നമ്മുടെ ഗാര്‍ലന്‍ഡിലെ എക്കവുണ്ടും മറ്റും സക്രിയഅച്ഛന്‍ ഇരുന്ന കാലകെട്ടത്തില്‍ ഏത് സക്രട്ട്രി ആയിരുന്നു വട്ടന്‍ തോമക്ക് രഹസൃങ്ങള്‍ ഊറ്റി കൊടുത്തത്! ഈ കളളതരങ്ങള്‍ കോപ്പേലിലെ പാച്ചു പുറത്തുവിടുമെന്ന് പേടിച്ചട്ടല്ലേ, ഫാ.സക്രിയ ഫ്ളോറിഡയിലേക്ക് ഓടി മറഞ്ഞ്! കോപ്പേലിലെ സക്രട്ട്രി എന്നറിയപെടുന്ന പാതാളവാസിയേപോലെ നമ്മുടെ ഗാര്‍ലന്‍ഡിലും വട്ടന്‍ തോമക്ക് കളളപണിക്ക് ആളുണ്ടായത് ഗാര്‍ലന്‍ഡായ നമ്മള്‍ക്ക് ഒക്കേ മോശം!

Anonymous said...

എന്തായാലും ഞാന്‍ എഴുതിയത് തങ്ങള് വായിച്ചല്ലോ അത് മതി , എന്തായാലും തനിക്കു പൊള്ളി എന്നെനിക്കറിയാം . ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വായിച്ചപ്പം എന്റെ Spelling mistakes കണ്ടുപിടിച്ച Proof reading job വളരെ നന്നായിരുന്നു. Thank you very much . ഞാന്‍ മലയാളം പത്രം തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ Proofreader ആയിട്ട് നിയമിക്കാം .

അതൊക്കെ പോട്ടെ . താങ്കള്‍ ആരാ ഭാഗവതത്തിലെ കൃഷ്ണനോ യുദ്ധം നയിക്കാന്‍ , താനൊന്നു പോടോ. വേണ്ട കാര്യങ്ങള്‍ക് ബലം പിടിക്കാതെ വേണ്ടാത്ത കാര്യങ്ങള്‍ക് muscle പിടിക്കാതെട മോനെ . ഞാന്‍ പറയുന്നത് തന്റെയും എന്റെയും പൈസ യുടെ കാര്യമാണ്. താങ്കള്‍ പള്ളിക്ക് കൊടുക്കുന്ന ഓരോ പൈസയും വേണ്ടവിധം ആണോ ചിലവഴികുന്നത് എന്നും അത് എവിടെ പോകുന്നു എന്നും താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ . അതിനെ കുറിച്ച് സംസാരിക്കു , താങ്കള്ക് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ നാളെ അവര്‍ക്ക് പള്ളി ഒരു ബാധ്യതയും വെറുപ്പും ആകരുത് . തന്റെയും എന്റെയും കുഞ്ഞുങ്ങള്‍ പള്ളിയില്‍ പോയില്ലെങ്കില്‍ നാളെ പള്ളിയുടെ ചിലവോക്കെ എങ്ങനെ നടക്കും . അവര്‍ പള്ളിയില്‍ പോകാന്‍ ഇഷ്ടപെടണം, സമുദായത്തിലെ കുട്ടികളെ പരിചയപ്പെടണം, സമുദായത്തിലെ കുഞ്ഞുങ്ങളെ വിവാഹം കഴിക്കണം . ഇതൊക്കെ നമ്മുടെ സ്വപ്നങ്കള്‍ അല്ലെ . അതിനു നമ്മുടെ പള്ളി ഒരു സാഹചര്യം ആകണം .
അല്ലാതെ ശീലയും താമര കുരിസ്സും ഒന്നും അല്ല നമ്മുടെ പ്രശ്നം . നമ്മള്‍ കൊടുക്കുന്ന പൈസ ദൂര്ത്ത് അടിക്കുവാന്‍ ആരെയും അനുവദിക്കരുത് , അത് മെത്രനായാലും അച്ഛനായാലും .

പിന്നെ താങ്കള്‍ എന്നെ ഷണ്ണന്‍ എന്ന് വിളിച്ചു . എടൊ എനിക്ക് എട്ടു പത്തു കുഞ്ഞുങ്ങള്‍ ഉണ്ടെടോ പല വകയില് . എനിക്ക് അത് വളരെ ഫീല്‍ ചെയ്തു കേട്ടോ, വിത്തുകാളയായാ എന്നെ അന്നാലും , പോട്ടെ , അത് വിട്ടു കള,
പിന്നെ ഇവിടെ ഒരു രൂപത വേണ്ടായിരുന്നു അന്ന അഭിപ്രായക്കാരാണ്‌ ഞാന്‍ . എന്തൊത്തിന്നു വേണ്ടാത്തതൊക്കെ എന്കാണ്ടും വച്ചപോലെ ആയില്ലേ ഇപ്പോള്‍ . കടുപ്പന്‍ നാട്ടില്‍ പോയി കടുപ്പത്തിലൊരു large വിട്ടോണ്ടിരിക്കുവയിരിക്കും ഇപ്പോള്‍ . കടുപ്പന്റെ തല കറപ്പിച്ചതു വലിയ അപരാധം ആയി പോയല്ലോ . അച്ഛനായാലും മേത്രാനയാലും മനുഷ്യ ജീവികളൊക്കെ അല്ലെ കൂവേ . മജ്ജയും മാംസവും ഒക്കെയുള്ള ജീവികള്‍. പക്ഷെ ഉള്ളതെ പറയാവു വേണ്ടാത്തത് പറയരുത് മകനെ . ഉള്ളത് ആരുടെ മുന്‍പിലും പറഞ്ഞോളു. ദൈവ കോപം ഒന്നും ഉണ്ടാകില്ല . Christianity എന്നാണ് ഉണ്ടായത് എന്ന് പണ്ഡിതനായ താങ്കള്ക് അറിയാമോ? What was the purpose behind it ? കണ്ടു പിടിക്കമെങ്കില്‍ നോക്ക് . പാമരാ .

yes said...

Dear Respected Blog Master,
It was a happy surprise for me to read the following instruction from you displayed prominently in front under the masthead of Voice Blog.
“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published. Blog Master.”
Excellent! It is a welcome sign of hope for the better. Kindly accept my sincere congrats. Only allow me to make a few humble suggestions which you may accept or reject. If rejected kindly tell me why they are rejected.
. Don’t be a toothless tiger. Execute what you promise to do. To make sure no indecent comment escapes your attention, rope in one or two helpers so that no vulgar language is allowed to get through. Don’t publish comments with a lot of objectionable black spots to cover ugly unprintable words which makes reading a torture.
How funny it would look to present Eve dressed in a fig leave only. Present her decently dressed or don’t present her at all. Every time bloggers name names and throw stones to wound or malign, please ask them not to play the coward hiding behind: Anonymous said. One who is attacked in public under your supervision has a right to defend himself and he can make you and those responsible answerable for aiding and abetting defamation and character assassination if that happens. How can any one whose reputation is tarnished be blamed if he files a libel suit?
There is no dearth of cowards everywhere. The need of the hour is men of vision, conviction courage and action, especially brave leaders and steady followers, Like the Raja so the Preja, like the General so the army, like the Leader so the follower, like the Pastor so the flock. You can’t jump on a horse and gallop in all directions. You have to choose the right direction first. This is my humble but considered view. At least think it over to help clean up the sullied image of Syromalabar Christians in US. james kottoor