Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, February 24, 2011

കൊപ്പെളിലെ ജോക്കറിന്‍റെ കളി കാര്യമാകുന്നു - വിശ്വാസികള്‍ കണ്ണ് തുറന്നു പ്രതികരിക്കുക (revised)

(Additional material added at the end)

The people of Coppell have spoken. They spoke loud and clear.

പാരിഷ് കൌണ്‍സില്‍ ഇലക്ഷനില്‍ എല്ലാ വാര്‍ഡും ക്രൂസിഫിക്സ് വിഭാഗം തൂത്തു വാരി. ഒറ്റ വോട്ടു പോലും കിട്ടില്ല എന്ന് മനസ്സിലായ ക്ലാവര്‍ പാര്‍ട്ടി ഒരു വാര്‍ഡില്‍ പോലും സ്ഥാനാര്‍ത്ഥികളെ മത്സരത്തിനു നിറുത്തിയില്ല.

എങ്കിലും ഇതുകൊണ്ടൊന്നും അടങ്ങുന്നവനാണോ ഫാ. വര്‍ഗീസ്‌. ജനഹിതത്തെ തുരംഗം വയ്ക്കാന്‍ നൂതനമായ പല കുടുക്കുവിദ്യകളും ആയി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. 

എല്ലാ വാര്‍ഡുകളില്‍ നിന്നും ഈരണ്ടു പേര്‍ കൌണ്‍സിലില്‍. ഒരാണും ഒരു പെണ്ണും. ഇനിയിപ്പോള്‍ വികാരിയുടെ ഓമനകള്‍ ആയ  നോമിനികള് വേറെയും‍. അവരുടെ പേരുകള്‍ ഇതുവരെ സ്റ്റേറ്റ് സീക്രെറ്റ്‌ ആയി  സൂക്ഷിച്ചിരിക്കുകയാണ്.  ഈ നോമിനികളിലും അതിപുരോഗമനവാദിയായ നമ്മുടെ ഈ വയസ്സന്‍ കത്തനാര്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്തി പകുതി സ്ത്രീകളെ നിയമിക്കുമോ  എന്ന് കൌതുക പൂര്‍വ്വം കാത്തിരിക്കുകയാണ് കൊപ്പേല്‍കാര്‍.

വറുഗീസ് പാതിരിയുടെ ഈ നാണം കേട്ട തരികിടപ്പണികള്‍ ക്ക് പിന്നിലെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കാനുള്ള വിവരം കൊപ്പേല്‍ ജനങ്ങള്‍ക്കില്ല എന്നാണോ അദ്ദേഹം വിശ്വസിക്കുന്നത്. ഇപ്പോള്‍ തന്നെ പാരിഷ് കൌണ്‍സിലില്‍ പകുതിയോളം സ്ത്രീകള്‍. അവരില്‍ കുറച്ചു പേരെ തന്നെയെങ്കിലും വിരട്ടിയും ശപിക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചും തന്റെ വരുതിക്ക് കൊണ്ടുവരാം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതുകൂടാതെ വറുഗീസ് പാതിരിയുടെ കോണക വാലില്‍ കടിച്ചു തൂങ്ങി കൌണ്‍സിലില്‍ വലിഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്ന നാണം കേട്ട 7 ഇരപ്പകള്‍.  സമൂഹത്തില്‍ യാതൊരു നിലയോ വിലയോ ഇല്ലാത്ത ഇത്തരം ചെറ്റകള്‍ അധികാരികളുടെ ചന്തി കഴുകാന്‍ തയ്യാറാകുന്നവരായത് കൊണ്ട് മാത്രം കൌണ്‍സിലില്‍ കയറിപ്പറ്റുന്നവരാനെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല.

ഇര്‍വിംഗ് വാര്‍ഡില്‍ നിന്നും ഇപ്പോള്‍ തന്നെ നാല് പേര്‍ കൌന്സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇപ്പോഴത്തെ സെക്രട്ടറിയും. ഇനി ഒരു മൂന്നുപേരും കൂടി വികാരിയുടെ മൂന്നാം കൂലികള്‍ ആയി ഇര്‍വിങ്ങില്‍ നിന്ന് കൌണ്‍സിലില്‍ കയറിപ്പറ്റും എന്നാണു ഞങ്ങള്‍ക്ക് കിട്ടിയ അറിവ്.

കൊപ്പെളിലെ ജനവികാരത്തിനും  ജനങ്ങളുടെ താല്പ്പര്യത്തിനും  അവിടുത്തെ വികാരിയച്ചന്‍ പുല്ലിന്റെ വിലപോലും കല്‍പ്പിക്കുന്നില്ല. അതിനൊരു തെളിവാണ് അദ്ദേഹം തന്റെ വിശ്വസ്ഥരെ കൌന്സിലിലേക്ക് തള്ളിക്കയറ്റാന്‍ അവലമ്പിച്ചു കൊണ്ടിരിക്കുന്ന കൊനുഷ്ടുമാര്‍ഗങ്ങള്‍. ചേനത്തോമയുടെ  അളിയന്‍ താടി തോമയെ യൂത്തിന്റെ ആളായി അച്ഛന്‍ നോമിനേറ്റു ചെയ്തു വിളിച്ചു പറഞ്ഞിരുന്നല്ലോ . അന്ന്  അദ്ദേഹത്തിനു കൊപ്പേല്‍  ജനങ്ങള്‍  നല്‍കിയ  കൂക്കുവിളിയുടെ ശബ്ദം ഇന്നും അവിടെ മാറ്റൊലികൊണ്ട് കൊണ്ടിരിക്കുന്നു.  എന്നിട്ടും ഇപ്പോള്‍ ആ കമ്മിറ്റിയില്‍ നിന്നും പ്രതിനിധിയായി ഈ താടി  തോമായെത്തന്നെ പാരിഷ് കൌന്സിലിലെക്കും നോമിനേറ്റ് ചെയ്യാനാണ് അച്ഛന്റെ പ്ലാന്‍. കാരണം? കാരണം മറ്റൊന്നുമല്ല. ഫാ സജിയെ കൊപ്പേല്‍ ആകെ അപരാധിച്ചു കൊണ്ട് നടന്ന താടകയുടെ ഭര്‍ത്താവാണ് താടി എന്നത് തന്നെ.

ജീസസ് യൂത്തിനെപ്പറ്റി ഞങ്ങള്‍ക്ക് മതിപ്പെയുള്ളൂ. എല്ലാ ക്രിസ്തീയ വിഭാഗങ്ങളിലും പെട്ട ചെറുപ്പക്കാരുടെയും  ഒരു ആത്മീയ കൂട്ടായ്മയായാണ്‌ ഞങ്ങള്‍ അതിനെ എടുത്തിരിക്കുന്നത്. എന്നാല്‍ ആ ആത്മീയ സംഘടനയെപ്പോലും  രാഷ്ട്രീയവല്‍ക്കരിക്കാനുള്ള കുത്സിതനീക്കങ്ങളാണ് ഈ പിശാചു ബാധിതനായ ദുഷ്ട പുരോഹിതന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജീസസ് യൂത്തിനു പള്ളി ഭരണത്തില്‍ എന്ത് കാര്യം എന്ന് ആരെങ്കിലും ഈ പുരോഹിത വിഡ്ഢിയോട്  ചോദിക്കെണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും അങ്ങനെ ഒരു ഭക്ത സംഘടന കൊപ്പേല്‍ പള്ളിയില്‍ ഒഫീഷ്യല്‍ ആയി നിലവിലില്ലാത്ത സ്ഥിതിക്ക്. കൊയര്‍ പ്രതിനിധിയെയും  മറ്റു അല്ലറ ചില്ലറ സംഘടനകളിലെയും വിവരം കേട്ട നേതാക്കളെ പാരിഷ് കൌണ്‍സില്‍ തള്ളിക്കയട്ടുന്നത്, അവരെ  കത്തനാരുടെ താളത്തിനൊത്ത് തുള്ളിക്കാനല്ലെങ്കില്‍ മറ്റെന്തിന്?

കൊപ്പെളിലെ ക്ലാവര്‍ വാദികളില്‍ തന്തക്കു പിറന്നു സ്വന്തം അമ്മയുടെ മാമ്മം കുടിച്ചു വളര്‍ന്ന ഒരുത്തനുമുണ്ടായില്ല, ജനഹിതം തേടി ഇലെക്ഷന്  നില്‍ക്കാന്‍. എങ്കിലും അത് സമ്മതിച്ചു കൊടുത്ത് അടങ്ങിയൊതുങ്ങി ക്കൂടാന്‍  അവര്‍ തയ്യാറല്ല. അധികാരികളുടെ ആസനം കഴുകി മുത്തി, പിന്‍ വാതിലില്‍ കൂടി അധികാരക്കസേരയില്‍ കടന്നു കൂടാന്‍ ശ്രമിക്കുന്ന ഈ തെണ്ടിപ്പരിഷകള്‍ക്ക് നാണം എന്നൊന്ന് ദൈവം തമ്പുരാന്‍ കൊടുത്തിട്ടില്ല.

കൊപ്പെളിലെയും, മറ്റു സീറോ മലബാര്‍ ഇടവകകളിലെയും വികാരിമാര്‍ സൂക്ഷിക്കുക. അവരുടെ തോന്ന്യാസം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്നത് തിരിച്ചടിയായിരിക്കും. അമരിക്കയിലെ ജനങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു. അവര്‍ ഇന്ന് വളരെയേറെ പ്രബുദ്ധര്‍ ആണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കാര്യം കണ്ടുകൊണ്ടിരുന്ന ആ പഴയ കാലം കഴിഞ്ഞു പോയി എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. അതിനുള്ള സാമാന്യ വിവരം നമ്മുടെ സഭാധികാരികള്‍ക്കു ഇതുവരെ കിട്ടിയിട്ടില്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്താണെന്ന്  നമുക്ക് നോക്കിയിരുന്നു കാണാം.

ഫാ വരുഗീസിന്റെ പൊന്നോമനകളായ നോമിനികളുടെ പേരുവിവരം ഫെ. 25, വെള്ളിയാഴ്ച  വൈകിട്ടത്തെ ദിവ്യബലിക്ക് ശേഷം വെളിപ്പെടുത്തുമെന്നാണ് അറിവ്. ഇതെന്താണാവോ ഇങ്ങനെ ഒരു വെള്ളിയാഴ്ച അറിയിപ്പ് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകാം. അത് നമ്മുടെ വരുഗീസച്ചന്റെ ബുദ്ധി. ഞായാറാഴ്ച നാല് പേരുടെ മുമ്പില്‍ വച്ച് അവരുടെ പേര് വിളിച്ചു പറഞ്ഞു ജനങ്ങളെക്കൊണ്ട് കൂകി നാണം കേടുത്തിക്കേണ്ട എന്നദ്ദേഹം കരുതിയിട്ടുണ്ടാകാം. അതുകൊണ്ടാണ് സര്‍വ മാമൂലുകളും ലംഘിച്ചു ഈ വെള്ളിയാഴ്ച അറിയിപ്പ്. വെള്ളിയാഴ്ച അറിയിപ്പ് കഴിഞ്ഞു ശനിയാഴ്ച ആദ്യത്തെ കൌണ്‍സില്‍ മീറ്റിംഗ്. സംഗതി മംഗളം.

ഫാ. വര്‍ഗീസ്‌ പ്രസംഗിക്കുന്ന പോലെ പ്രവര്‍ത്തിക്കുമോ എന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നോമിനികളില്‍ എത്ര തരുണീമണികള്‍ ഉണ്ടെന്നു അറിയാന്‍ ഞങ്ങള്‍ക്ക് അടങ്ങാത്ത ആഗ്രഹം. ഇന്നത്തെ സാഹചര്യത്തില്‍ അച്ഛന്റെ നോമിനി എന്ന് വച്ചാല്‍ അവര്‍ സമൂഹത്തില്‍ നാറി എന്നര്‍ത്ഥം. 

ഫ്ലോറിഡ സക്കെവൂസച്ചനെപ്പറ്റി ദീപിക പ്രവാസിയില്‍ ഒരു പൊങ്ങച്ച ലേഖനം വന്നിട്ടുണ്ട്. ഈ അവസരത്തില്‍ അങ്ങനെ ഒരു സംഗതി വന്നതില്‍ എന്തോ പന്തികേടുണ്ട് എന്നുറപ്പാണ്. അദ്ദേഹത്തിന്‍റെ കസേര ഇളകുകായാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഏതായാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വടി കൊടുത്ത് അടി മേടിക്കുകയാണ്.



62 comments:

Anonymous said...

ജീസസ് യൂത്തിനെപ്പറ്റി ഞങ്ങള്‍ക്ക് മതിപ്പെയുള്ളൂ. എല്ലാ ക്രിസ്തീയ വിഭാഗങ്ങളിലും പെട്ട ചെറുപ്പക്കാരുടെയും ഒരു ആത്മീയ കൂട്ടായ്മയായാണ്‌ ഞങ്ങള്‍ അതിനെ എടുത്തിരിക്കുന്നത്. എന്നാല്‍ ആ ആത്മീയ സംഘടനയെപ്പോലും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള കുത്സിതനീക്കങ്ങളാണ് ഈ പിശാചു ബാധിതനായ ദുഷ്ട പുരോഹിതന്‍ നടത്തിക്കൊണ്ടിരിക്കുന്നത്

WHO IS COMING FROM JESUS YOUTH?

THERE IS NO JESUS YOUTH IN COPPELL CHURCH.

WE HEARD THAT THERE IS A JESUS YOUTH IN MUZHAYIL REALTOR BABY HOUSE.IS THAT THE ONE YOU TALK ABOUT?

Anonymous said...

Once nominee again nominee?

Who is this priest?

We need him in Florida.What is his name?

He must be a great priest.

We need to make him Bishop.

Anonymous said...

പണ്ട് മുന്നാം മുന്നണി ഉണ്ടാക്കി ഗാര്‍ ലാന്‍ഡില്‍ കള്ളത്തരം കാണിച്ച മുഴയില്‍ ആണോ ഇത്?വീട് വാങ്ങി കൊടുത്തു ഒത്തിരി പേരെ പറ്റിച്ച ഈ വിരുതന്‍ ആണോ ബേബി യുത്ത്?ഇവനെന്താ പള്ളയില്‍ കാര്യം?മുന്നാം മുന്നണി ഉണ്ടാക്കി അവസാനം ഒന്നാം മുന്നണിയില്‍ കാലു മാറി ചവിട്ടി നാറി തരം കാണിക്കുന്ന ഇവന്‍ ഇപ്പോള്‍ എവിടെ നിന്നും പൊങ്ങി?

We all know his history.May be the new comers dont know him.But we know what he is and we will explain it in next general body.

We dont need any baby youth here in Coppell church.We need Jesus Youth.Let them come out of the hole and start it in Church.
In the name of Jesus youth if anyone plays the game then it is our responsibility to bring it out.So we need to discuss about this Baby youth.

Anonymous said...

താടകയുടെ ഭര്‍ത്താവാണ് താടി

ചേനത്തോമയുടെ അളിയന്‍ താടി തോമയെ യൂത്തിന്റെ ആളായി അച്ഛന്‍ നോമിനേറ്റു ചെയ്തു.

അന്ന് അദ്ദേഹത്തിനു കൊപ്പേല്‍ ജനങ്ങള്‍ നല്‍കിയ കൂക്കു വിളിയുടെ ശബ്ദം ഇന്നും അവിടെ മാറ്റൊലികൊണ്ട് കൊണ്ടിരിക്കുന്നു.

എന്നിട്ടും ഇപ്പോള്‍ ആ കമ്മിറ്റിയില്‍ നിന്നും പ്രതിനിധിയായി ഈ താടി തോമായെത്തന്നെ പാരിഷ് കൌന്സിലിലെക്കും നോമിനേറ്റ് ചെയ്യാനാണ് അച്ഛന്റെ പ്ലാന്‍.

കാരണം? കാരണം മറ്റൊന്നുമല്ല.

ഫാ സജിയെ കൊപ്പേല്‍ ആകെ അപരാധിച്ചു കൊണ്ട് നടന്ന താടകയുടെ ഭര്‍ത്താവാണ് താടി എന്നത് തന്നെ.

Anonymous said...

കൊപ്പേല്‍ പള്ളി നശിപ്പിക്കാന്‍ കൂട്ട് നിന്ന വെള്ള കുപ്പായമണിഞ്ഞ വിനോദിനി ആണ് ജീസുസ് ഊത്തിനെ കൊപ്പെളില്‍ ഇട്ടു കുരങ്ങു കളിപ്പിക്കുന്നത് ! രാജനെ ഉരുട്ടി കൊല്ലാന്‍ നിന്ന ജയറാം പടിക്കലിന്റെ റോള്‍ ആയിരുന്നു സജയാച്ചന്‍ ചിക്കാഗോ യില്‍ ചെന്നപ്പോള്‍ ഈ വിനോടിനിക്ക് ഉണ്ടായിരുന്നത് >. അയ്യാള്‍ സജയാച്ചനെ കൊല്ലാന്‍ വരെ റെഡി ആയിരുന്നു . വിനോടിനിക്ക് ഈ വെള്ള കുപ്പായം ചേരില്ല , ഒരു പോലീസെ വേഷം ഇട്ടു നോക്ക് വളരെ ഉത്തമം എന്ന് കാണാന്‍ കഴിയും . ഉത്തിന്റെ പിറകില്‍ ചരട് വലിക്കുന്ന കാപാലികന്‍ ഈ കള്ളാ പോലീസെ ആണ് !തീര്‍ച്ച . വളരെ പൈശാചികവും മൃഗീയവും നികൃഷ്ടവുമായ കളിയാണ് ഈ പോലീസെ വിനോടിനിയുടെത് >

Anonymous said...

എടാ കുരുവില്ലാത്ത കുരുവിളെ നിന്റെ പള്ളിയിലെ ഊഞ്ഞാല്‍ ആട്ടം, നിര്‍ത്തുക. നീ കാരി പിടക്കും പോലെയാണ് പള്ളിയില്‍ കിടന്നു പിടക്കുന്നത്‌ , നിന്റെ പ്രാര്‍ത്ഥന വിനോടിനിയുടെ പോലെ തന്നെ .നിന്റെ മുഖത്തിന്‌ ഈ റോള്‍ ചേരില്ല . അതുകൊണ്ട് നിന്റെ കൂട്ടുകാരെ പറഞ്ഞു നിലക്ക് നിര്‍ത്തുക പൊളിറ്റിക്സ് വിനോടിനിയുടെ കൂടെ നടന്നു കളിക്കരുത് .

Anonymous said...

മോനെ റിജോ താടിയുടെ കൂടെ നടന്നു കളിച്ചാല്‍ നീ വിവരം അറിയും എത്രയും നേരത്തെ നിര്‍ത്തുന്ന താണ് മോനെ നിനക്കും നിന്റെ ഫാമില്യ്ക്കും നല്ലത് .


ജോര്‍ജ് സാറിനും നല്ല പേരുണ്ട് . പ്രാര്തനക്കയിട്ടു അത് ഉപയോഗിക്കുക അത് സമ്മതിക്കാം പക്ഷെ പള്ളിയില്‍ പൊളിറ്റിക്സ് കളിയ്ക്കാന്‍ ഇറങ്ങണ്ട കേട്ടോ സാറേ ! ആ പണി നിങ്ങള്ക്ക് ചെരൂല്ല ! ഉള്ള നല്ല പേര് കളയല്ലേ !

Anonymous said...

In Chicago this youth is running by a hindu family.They basically dont know what they are doing.They even dont know what is the history of Catholics.It is good they comes to Jesus.But if they start running the church then we need to thnk about it.

Anonymous said...

കൊപ്പേല്‍ പള്ളി നശിപ്പിക്കാന്‍ ഞങ്ങളുടെ വിശ്വാസം നശിപ്പിക്കാന്‍ കൂട്ട് നിന്ന വിനോദിനി നിങ്ങള്‍ ഒരു കമ്മുനിസ്റ്റ്‌ ആണോ ? ഒന്ന് പറഞ്ഞു രണ്ടാമത് നിങ്ങള്‍ പോലീസിനെ വിളിക്കും എന്ന് പറയുന്നത് എന്തിനു ? നിങ്ങള്‍ വിശ്വസിക്കുന്നത് സദ്ദാമിനെയോ അധോ ദൈവത്തെയോ ഒന്ന് ചിന്തിക്കു മോനെ ! കൊപ്പെളില്‍ നിങ്ങള്‍ കളിച്ച തറ കളികൊണ്ട് ഞങ്ങള്‍ക്ക് അച്ചന്മാരെ തന്നെ പുച്ചമായി തോന്നുന്നു !
BECAUSE OF YOU AND YOUR BEHAVIOUR !

YOU SHOULD WEAR POLICE UNIFORM THAT IS A BETTER FIT FOR YOU ! WE DON'T BELIEVE YOU ARE A PRIEST!YOU ARE AN EVIL MINDED PERSON !

നിങ്ങളുടെ മനസ് മുഴുവന്‍ പകയാണ് !

Anonymous said...

സജി അച്ഛന് എതിരെ പരദൂഷണവും തെറിയും പറഞ്ഞു നടന്ന താടകയെയും അവളുടെ ആനക്കരനെയും കമ്മറ്റി യില്‍ കയറ്റരുത് . ഇനി വരുന്ന അച്ഛനെ ഇവനും ഇഇവലും തെറി പറയില്ല എന്നതിന് എന്താണ് ഉറപ്പു ! ഇവന്‍ വേദപാഠം പഠിപ്പിക്കാന്‍ യോഗ്യനോ ? സജി അച്ഛനെ തെറി പറഞ്ഞതാണോ ഇവന്റെ യോഗ്യത ? ഇവന്‍ അച്ഛന്‍ മാരെ തെറി പറയാനാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതു ?

Anonymous said...

കള്ള താടിയും കെട്ടിയവളും SAJI അച്ഛനെ തെറി ലോകം മുഴുവന്‍ പറഞ്ഞു നടന്നു ഇതാണോ ഇവന്‍ കമ്മറ്റിയില്‍ വരാന്‍ കാരണം

Anonymous said...

സജി അച്ഛനെ തെറി പറഞ്ഞവര്‍ പാണ്ടിച്ചി , താടി തോമ , കള്ളന്‍ മാലാഖയുടെ കെട്ടിയവള്‍ വട്ടന്‍ തോമയുടെ ഉണക്ക ഇവരെ വര്‍ഗീസ്‌ പാതിരി വേദപാഠം പഠിപ്പിക്കാന്‍ നിയമിച്ചു സജി അച്ഛന്റെ കൂടെ നിന്നവരെ അച്ഛന്‍ ഫയര്‍ ചെയ്തു ? ഇത് എന്തൊരു നയം? എന്തൊരു ന്യായം ? സജി അച്ഛന്‍ വാങ്ങിയ പള്ളിയില്‍ കയറി അദ്ദേഹത്തിനും ദൈവത്തിനും എതിരായി പുതിയ പാതിരി കളിക്കുന്നു ! അച്ഛന്‍ എടുത്ത കമ്മറ്റി മരവിപ്പിച്ചു .സജി അച്ഛന്റെ കൂടെ നിന്നവരെ പുറത്താക്കുകയും ചെയ്തു ! വര്‍ഗീസ് പാതിരി ആരാ സദ്ദാമിന്റെ അനുജനോ ?

Anonymous said...

കോഴി വറുഗീസ് പാതിരിക്ക് ഇര്‍വിങ്ങ് ബ്രസ്റ്റ്നോടാണ് ഇപ്പോള്‍ പ്രയം കൂടുതല്‍. മറ്റ് വാര്‍ഡുകളിലെ കോഴിബ്രസ്റ്റ്ന് മെച്ചം പോരാ എന്നുംമകേട്ടു. താടി യുടെ ഭാരൃ, പാര്‍ക്ക് ലാഡ് ഹോസ്പ്പല് ഫാ.സജിയേ പറ്റി പരതൂഷണം പറഞ്ഞുനടക്കന്നവളാണ്. അവളുടെ താടിയേ വറുഗീസ് പാതിരിക്ക് നോമനേറ്റ് ചെയുമെന്നും അറിഞ്ഞു. താടിയുടെ ബന്തുവിനേയാണ് ഇര്‍വിങ്ങ് നിന്ന് മറ്റോരു നോമനി. ഇര്‍വിങ്ങ് നിന്ന് മൂനാല് നോമനികളെ വറുഗീസ് പാതിരി കൈവശപെടുത്തിയിരിക്കുന്നു. മറ്റ് വാര്‍ഡുകളില്‍ നിന്ന് നല്ല കോഴിബ്രസ്റ്റ് കിട്ടാത്തതുകൊണ്ടാണോ ഇര്‍വിങ്ങ് വാര്‍ഡിലെ കോഴിബ്രസ്റ്റ്നോട് വറുഗീസ് പാതിരിക്ക് ഇര്‍വിങ്ങിനോട് ഇത്ര വലി പ്രയം! ഈ നോമനികളേ ആരാണ് എന്ന് നേര്‍ത്തേഅറിയാമായിരുന്നട്ടും കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ചുപറഞ്ഞില്ല വറുഗീസ് പാതിരി. വെളളിയാഴ്ച്ചക്ക് മാറ്റി വച്ചത് എന്തിന്? വറുഗീസ് പാതിരിക്ക് വലിയ മഹറം ചൊല്ലുവാനുണ്ടായിരുന്നോ വെളളിയാഴ്ച്ച?

Anonymous said...

സജി അച്ഛനെ പരസ്യമായി തെറി പറഞ്ഞു നടന്ന താടിയും താടകയും പള്ളി കമ്മറ്റി യില്‍ വരാന്‍ പാടില്ല ! വട്ടന്‍ തോമയുടെ അണികള്‍ നാളെ അണിനിരക്കുന്നു വില്ലാളികളായി , പള്ളി നശിപ്പിക്കാന്‍ ! ഇവരെ നേരിട്ട് പരിചയപെടാന്‍ എല്ലാവരും നാളെ കൊപ്പെളില്‍ സമയത്ത് തന്നെ എത്തുക !

Anonymous said...

വിനോടിനിയുടെ പടയാളികള്‍ നാളെ കൊപ്പെളില്‍ അണി നിരക്കുന്നു ! . ഇവരായിരിക്കും തോമയുടെ പുതിയ കൂട്ടുകാര്‍ ! ഇവര്‍ വഴി തോമ ഒരു കളി കളിക്കും ! തൊരപ്പനും റെടി !


വേദപാഠം പഠിപ്പിക്കാന്‍ ഉള്ള യോഗ്യത സജി അച്ഛനെ തെറി പറയുക പുതിയ പാതിരി നിയമിച്ചവര്‍ , താടി , പാണ്ടിച്ചി , ഗാന കോകിലം , ഉണക്ക ജോളി , താടക ,മേനക,തിലോത്തമ ! അച്ഛന്റെ കളി തോഴിമാര്‍ ! അച്ചോ പെട്ടി വന്നില്ലേ പുട്ടുമായി ! ഇന്ന് അപ്പോം മുട്ടേം ആട്ടോ !

Anonymous said...

ജീസസ് യൂത്തിനെപ്പറ്റി ഞങ്ങള്‍ക്ക് മതിപ്പെയുള്ളൂ


ONLY ABHILAASH!NOBODY ELSE.

Anonymous said...

Jesus youth's never had a stand on its own and now they are being led by leaders who neither knows the history nor tradition of the syro malabar catholic church. The diocean authorities will like these kind of leaders, because they will be dancing according to the diocian music with out asking any questions.

In Coppell, Jesus youth had a wonderful opportunity to make a stand for their faith by proclaiming their fidelity to the one who died on the cross. Insteadd they choose to become eunuchs for their faith. So there is no point in calling them Jesus youth. They may think they are Jesus's youth, but in fact they are diocian / Fr. Vinod's youth.

I humbly like to remind our friends in so called Jesus Youth about what our Lord said 'If you refuse the son of man in front of others I also will refuse you in front of my Father in Heaven.

It is time that you all spend some time in prayers and seek true guidence from our Lord, not from the so called 'Leaders of Jesus Youth'

Anonymous said...

പിന്‍ വാതിലില്‍ കൂടി

കൊപ്പെളിലെ ക്ലാവര്‍ വാദികളില്‍ തന്തക്കു പിറന്നു സ്വന്തം അമ്മയുടെ മാമ്മം കുടിച്ചു വളര്‍ന്ന ഒരുത്തനുമുണ്ടായില്ല, ജനഹിതം തേടി ഇലെക്ഷന് നില്‍ക്കാന്‍.


അധികാരികളുടെ ആസനം കഴുകി മുത്തി, പിന്‍ വാതിലില്‍ കൂടി അധികാരക്കസേരയില്‍ കടന്നു കൂടാന്‍ ശ്രമിക്കുന്ന ഈ തെണ്ടിപ്പരിഷകള്‍ക്ക് നാണം എന്നൊന്ന് ദൈവം തമ്പുരാന്‍ കൊടുത്തിട്ടില്ല.

Real Catholic said...

Hey

Don't say or talk about Chicago Jesus Youth. I personally write many articles here and I own some of the main content here.

But I know the Hindu family pretty well and they are very much devoted into Jesus Youth things. However all this Jesus Youth Kids are God Fearing Sheeps and hence afraid of the Priests and Church.

So please no personal attacks without knowing the truth. Please talk about what you clearly know. Do NOT assume

Real Catholic from Chicago.

Anonymous said...

കോപ്പെല്‍ ബ്ലാ ബ്ലാ യും നോമിനെഷനും

ആദ്യം ബ്ലാ ബ്ലാ ക്ലാവര്‍ ഗാങ്ങിലെ താടി തോമയെ യൂത്ത് കോര്ടിനടര്‍ ആയി നോമിനേറ്റു ചെയ്തു, ആരോടും ചോതിക്കാതെ., ആരും ഇതു അന്ഗീകരിച്ചിട്ടും ഇല്ല.

ഇപ്പോള്‍ ഇതാ വീണ്ടും താടി തോമയെ -- യൂത്ത് കോര്ടിനടര്‍ ആയി നോമിനേറ്റു ചെയ്തു കൊണ്ട് വന്ന താടി തോമയെ വീണ്ടും പാരിഷ് കൌണ്‍സില്‍ മെമ്പര്‍ ആയി നോമിനേറ്റു ചെയ്യാന്‍ പോകുന്നു

ഇനിയും വീണ്ടും താടി തോമയെ ട്രസ്ടിയായി അച്ഛന്‍ നോമിനേറ്റു ചെയ്യാന്‍ പ്ലാനിടുന്നു.

നോമിനേറ്റു ചെയ്തവനെ വീണ്ടും വീണ്ടും നോമിനേറ്റു ചെയ്യുക, ഈ ബ്ലാ ബ്ലാക്ക് വട്ടാണോ, അതോ ഈ ബ്ലാ ബ്ലായെ ക്ലാവര്‍ തോമമാര്‍, ജനങ്ങളെക്കൊണ്ട് തെറി പറയിക്കാന്‍ കളിക്കുന്നതാണോ

Anonymous said...

കോപ്പെല്‍ നോമിനേഷന്‍

പാരിഷ് കൌണ്‍സില്‍ മെമ്പര്‍ ആയി നോമിനേറ്റു ചെയ്യപ്പെടുന്നത് സാദാരണ ഭക്ത സന്ഖടനയില്‍ നിന്നും "സന്ഖടനയുടെ അംഗങ്ങള്‍ തെരഞ്ഞെടുക്കന്നു ആള്കാരെയാണ്" , അല്ലാതെ അച്ഛന് ചിക്കന്‍ കറിയും മറ്റും കൊടുക്കുന്നവരെ അല്ലാ.

ഒരു ഭക്ത സന്ഖടനയില്‍ നിന്നും ഒരാളെ ആണ് പാരിഷ് കൌണ്സിലില്‍ വിടുന്നത്.

ഇവിടെ നടക്കുന്നത് ഒരു പോട്ടനച്ചനെ ചില ക്ലാവേര്‍ തെണ്ടികള്‍ കൂടി വട്ടനാക്കലാണ്.

തങ്ങള്‍ക് പറ്റിയ പരാജയങ്ങുല്ക് അച്ഛനെ ബലിയാടാക്കുക

കോപ്പെല്‍ ക്ലാവര്‍ മക്കള്‍

കൊപ്പെളിലെ ക്ലാവര്‍ വാദികളില്‍ തന്തക്കു പിറന്നു സ്വന്തം അമ്മയുടെ മാമ്മം കുടിച്ചു വളര്‍ന്ന ഒരുത്തനുമില്ല

Anonymous said...

കൊറേ മിമിക്സ്

ആ അച്ചോ പിന്നൊരു കാര്യം പറയാം, ഈ പിള്ളാരുടെ കയ്യില്‍ നിന്നും വാങ്ങിച്ചു മതിയായില്ലേ.
ഒന്നുമില്ലേലും ഇത്രയും പ്രായം ഒക്കെ ആയില്ലേ, എവിടെയിന്കിലും അടങ്ങിയിരിക്കാന്‍ നോക്ക്

ലാല് അലക്സ്‌

ഒവ്വ്വ ഒവ്വ -- ബ്ലാച്ച , നിര്‍ത്തിക്കോ നാണം കെട്ട നോമിനശോന്‍ പരിപാടി

തിലകന്‍

താനോലത്തും -- ഒന്ന് പോടാ അച്ഛനെ കൊച്ചനെ, നാണം കെട്ട നോമിനശോന്‍ പരിപാടി
വെറുതെ പണി ഒന്ടാക്കല്ലേ

നരേന്ദ്ര പ്രസാദ്‌

അയ്യേ അയ്യേ നാണം കെട്ട നോമിനശോന്‍ ഈ അച്ഛനു വട്ടു പിടിച്ചെന്നു തോന്നുന്നു. തളം വയ്ക്കട്ടെ

ഇന്നൂസന്റ്റ്

Anonymous said...


It is time to start putting notes in collection basket instead of dollar bills and checks.

Collection basket is to put our offerings. It is not only for money, we can put our pains and sorrows in there as well.

Anonymous said...

You guys are lucky, in the sense that at least you have a secratarty that is being elected and being changed.

For us in Phoenix, the secratary is a permanent position and when asked achen to change it, he with out any shame or decency declared in the church pulpit that as long as he is the pastore of the mission his secratary shall be one person, Mr. Thomas Chacko. If Mr. Thomas chacko is pious and prayerful as he thinks he is, at least should resign and let God's Will be done, right?

No way. declares Mr. Thomas, then he stays on holding on to this position. These people are there to scatter the church and not to build or rebuild. These people praise God with their lips but in their heart they seek for positions and power. Jesus even says watch out for these people and whitewashed toms (achens)

Anonymous said...

Who gave this idea of 2 more nomination from Irving to Fr.Varghese?

Thay guy is one of the most dangerous to this community.His mind is not to develop this community.but to spoil this community.It is very simple that all other ward members will create problems when they hear this announcement.And this Priest and his pimps are asoles to such dirty things.

Anonymous said...

1 Timothy 6:10 "For the love of money is a root of all kinds of evil. Some people, eager for money, have wandered from the faith and pierced themselves with many griefs."

Gaddafi put away billions in the bank for himself. Look what is happening to it!!!

Telegraph.co.uk: Britain to seize Gaddafi's billions.

Mubarak put away billions in the bank for himself. Look what happened to it!!!

ibnlive.in.com: Swiss government freezes Mubarak's assets.

Saudi royals have stashed away billions in the bank for themselves. Look what is happening to them!!!

indianexpress.com: Prince fears Saudi uprising.

Anonymous said...

Pray this prayer seriously and then the pagan dead idol (Manichean cross) will be out of our sight.

“As I follow through the prophetic word of God, release double portion of the anointing of the blessing to the Syro Malabar faithful in Garland in Texas,USA and I claim double blessings from our Lord Jesus Christ towards the lifting the Holy cross in Garland. I also claim in the might name of Jesus Christ that the shining cross of our lord will shine upon everybody in Garland. I also claim in the might name of Jesus that the pagan cross will be out from the Garland church in Texas for the sake of the church and for the unity of the Syro Malabar community in USA.”


We want our crucifix back in all churches.

If the bishop hates crucifix, then it is time for him to leave the Catholic Church. However we need to pray for our Bishop Angadiath for his return to the Catholic Church. He is now under the control of some Satanic Cult.

Anonymous said...

What happened to Joshy and SMCC? Why SMV is not responding?

Anonymous said...

അധികാരികളുടെ ചന്തി കഴുകാന്‍

വറുഗീസ് പാതിരിയുടെ കോണക വാലില്‍ കടിച്ചു തൂങ്ങി കൌണ്‍സിലില്‍ വലിഞ്ഞു കയറാന്‍ തയ്യാറായി നില്‍ക്കുന്ന നാണം കേട്ട 7 ഇരപ്പകള്‍.

സമൂഹത്തില്‍ യാതൊരു നിലയോ വിലയോ ഇല്ലാത്ത ഇത്തരം ചെറ്റകള്‍ അധികാരികളുടെ ചന്തി കഴുകാന്‍ തയ്യാറാകുന്നവരായത് കൊണ്ട് മാത്രം കൌണ്‍സിലില്‍ കയറിപ്പറ്റുന്നവരാനെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല.

Anonymous said...

Jesus youth is for praying and for charity work.Not to administrate church.Even if they want to then it should be by the acceptance of church members.Not from Back door.

Is that clear Jesus youth @ muzhayil house?

Anonymous said...

Achan is planning to nominate one of the weak guy from crucifix gang with the support of nominees.If this guy fall in that trap then he can make 2 groups in parish council.Yesterdays chicken curry served with this idea.Be carefull.

Anonymous said...

This guy is nominated once and how come he get nominate to another committee?

This church have 300 families.This priest get only this kind of people for nomination?

Why this priest is somuch impressed only about this guy?

any special reason?

Anonymous said...

Achan is planning to nominate one of the weak guy from crucifix gang with the support of nominees for the post of trustee.If this guy fall in that trap then he can make 2 groups in parish council.Yesterdays chicken curry served with this idea.Be carefull.

This priest is allready called some parish council members.They are keeping quite.

BE CAREFULL.PRIEST IS CALLING SOME MEMBERS ALREADY.THEY THINK THAT THIS PRIEST IS WITH HIM.IT IS A TRAP.HE IS PICKING THE PEOPLE WHO CAN KEEP LEG ON BOTH LEG.

Anonymous said...

WHAT A SHAME TO SYROMALABAR CHURCH?

IS THIS PRIEST REALLY A PRIEST?

HE CAME TO LEAD US OR TO DEVIDE US?

Anonymous said...

THIS GUYS IS FUNNY.

why dont they accept the reality?

a good team is selected for parish council and why this achan want to nominate someone from back door and make a mess again?

By the way,

If there is no claver guys in parish council then there wont be fun guys.

but the matter is howmany ladies will be there in parish council as achan's nominee?because achan was asking every ward ti have about 50% ladies.When his turn come he will forget all this?

Anonymous said...

So the politicks is clear.The men should dominate this parish council by achan's nominies.

What a trick he plays......

And he want money too.

Acha can you leave us alone?

We are fed up with your ideas....

Anonymous said...

So was it just a drama he did 2 months back?He made some nominations and did he avoide all of them this time?

Anonymous said...

Today secretary switched off the phone.

venda mone venda mone.....

Anonymous said...

If any bad ideas will be rejected from general body.

So dont mess it again.Now you have a chance and if you act wise you can run this church smooth.If you try to play game you will be questioned in Pothuyogam.

Anonymous said...

Not in Coppell so not in Garland.

Jas said...

Palliyil poyi Qurbana kandu, samadhanamayi veetil poyi kidannu urageda Koppile pillere. Palli nadathippinu kazhivudegil ayasyathinu kasum kodukkoo. Chumma kidannu ee adichittu nneyokke entha ethuvare neediyathu, manasamadhanakkurabvu allathe? Ethengilum achan natti poyi, avidunnu vannoo, ethonnum athra valiya karyangal alla.. Onnu mari ninnu alochichal.. I mean not a win or a loss to any average Catholic.

Achanmar nallathum cheethayum able and not so able okke varum, pokum. Ningalude palli nannayi kondupoyal ningalkku kollam. Your kids are seeing what you guys are doing. I have been following this blog for a long time. I don't think other than setting bad precedence to next generation and losing your piece of mind (along with priests/Bishop), you guys have achieved anything..

Claver ayalum, sadharana kurisu ayalum prarthichal daivam ente karyangal nookkum ennu visasikkunna oru sadharana viswasi..

Anonymous said...

"കരോള്‍ട്ടനിലെ പാരിഷ് കൌസില്‍ മെബ്ബറെ വിളിച്ചുവരുത്തി അബിഷേപിച്ചു"


പൊട്ടന്‍റെ വീട്ടില്‍ കരോള്‍ട്ടനിലെ പാരിഷ് കൌസില്‍ മെബ്ബറെ വിളിച്ചുവരുത്തി അബിഷേപിച്ചു. വട്ടനും ചേനയും അയല്‍വക്കത്തേ ഇറിവിങ്ങ് വാര്‍ഡിലെ തോരപ്പന്‍ ക്ലാവറും കൂടി വിളിച്ചുവരുത്തി അബിഷേപിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തിയ പൊട്ടന്‍, പൊട്ടിയേപോലെ കണ്ടുനിന്നു. എന്തേ, പൊട്ടന്‍റെ ഒബത് ഒന്ന് ഒന്ന് കുത്തുന്ന കോള്‍ഗേള്‍ കുത്താഞ്ഞത്. ഫോണ് പൊട്ടന്‍റെ വീട്ടില്‍ ഇല്ലായിരുന്നോ.

Anonymous said...

മുന്നണി ഉണ്ടാക്കി ഗാര്‍ലാന്‍ഡില്‍ കള്ളത്തരം കാണിച്ച മുയല്‍ ബേബി, നീ പലവരോടും പറഞ്ഞുനടന്നിരുന്നത് നീതന്നേ മറന്നോ?

ഇര്‍വിംഗ് വാര്‍ഡിനേ ഗാര്‍ലാഡില്‍ നിന്ന് കോപ്പലിലേക്ക് മാറ്റിയതുകൊണ്ട്, വീട് വാങ്ങി കൊടുത്തു ഒത്തിരി പേരെ പറ്റിച്ച വിരുനായ ഈ ബേബിക്ക് Mar Jacob Angadiathനേ ഒട്ടും ഇഷ്ടമല്ല എന്ന് പറഞ്ഞട്ട് അങ്ങാടിയത്തിന്‍റെയും വറുഗീസ് പാതിരിയും നക്കിയായി നടക്കുന്ന നീയാണോ പകല്‍ മാനൃന്‍!

Anonymous said...

വറുഗീസ് പാതിരിയുടെ നോമനികള്‍, പകുതിയോളം സ്ത്രീകള്‍ അതോ ആണങ്ങളാണ് എന്ന്പറഞ്ഞുനടക്കുന്ന പെണ്ണങ്ങളോ!
വറുഗീസ് പാതിരിക്ക് പകുതിയോളം സ്ത്രീകള്‍ സ്ത്രീകള്‍ വേണം പക്ഷേ വറുഗീസ് പാതിരി നോമനിയറ്റ് ചെയ്തത് പകുതി സ്ത്രീകളോ അതോ പകുതി പുരഷന്‍മാരും പകുതി സ്ത്രീകളിനുപകരം ആണങ്ങളാണ് എന്ന്പറഞ്ഞുനടക്കുന്ന മുഴയിലെ ബേബിയേപോലെ പെണ്ണ്പുരഷന്‍മാരോ?

Anonymous said...

KEY TO MANY THINGS

Let all the nominees and the priest pay the money and run the church. Don't give your money to support people who don't want to do things properly. Love and Just that is GOD. So do not insult, but do not support injustice.

Anonymous said...

വിനോദിനി പാതിരിയായത് രാജനെ ഉരുട്ടി കൊല്ലാന്‍ നിന്ന ജയറാം പടിക്കലിന്റെ റോള്‍ ഉപയോഗിക്കാനായിരുന്നു. വിനോദിനിയുടെ ആദൃത്തേ ഇര ഫാ.സജിയായിരുന്നു. ഉരുട്ടലാണോ വിനോദിനിയുടെ ബൈബള്. വിനോദിനിയുടെ നിക്ക്നെയും എന്താണ്.
ഉരുട്ട് വിനോദിനി.നല്ല പേര്. വിനോദ് ഫാ.സജിയേ ഉരുട്ടിയ നേരം Mar Jacob Angadiathനേ ഉരുട്ടിയിരുനുവെങ്കില്‍ ചിക്കാഗോ രൂപത നന്നായിരുന്നേനേ!

Anonymous said...

It is a game of some guys with the blessing of this so called Youth.It is very clear.

If you guys are straight with us then we are too.If you guys are playing some kind of nut things with the churh and its members then let us deal it in the same way.Let it be Youth organaisation or anything.

By the way...

How come this guys are still youth?
What is the age of muzha?16 or 17?

what youth he is?

Anonymous said...

So this guys dont have any shame.That is the reason the names are going to be announced on Friday.So that the public wont be there to show the unwillingness.And they will stand in church with proud the way that we are parish council members.

ആസനത്തിലെ ആല് തണല് തന്നെ ആണ് മക്കളെ.അത് ഇനി ഏതു യുത്ത് ആയാലും.അതിങ്ങനെ വളര്‍ത്തി വളര്‍ത്തി വലുതാക്കി നിര്‍ത്തണം

Being a secretary we agreed Abhilash to be there is not to open back door for your friends.Do you understand Mr.Abhilash?

If any one giving you this kind of ideas then they are putting you in trouble.Try to understand the catch in it.

Anonymous said...

ടാഷിയവനെ ചുമന്നാല്‍ ചുമക്കുന്നവന്‍ ടാഷും.ടാഷിയവന്‍ അച്ഛനും കോപലിലെ കള്ളന്മാരും.ഇനി ടാഷാന്‍ പോകുന്നത് കുറെ ടാഷന്മാര്‍.ഇന്ന് അറിയാം നമുക്കവരെ.ടാഷിക്കുന്നവന്‍ ആരായാലും അവനെ നമുക്ക് കണ്ടു പിടിക്കാം.അവന്‍ പലരെയും ഫോണ്‍ വിളിച്ച കഥ ഉടനെ പൊറത്ത് വരും.

Anonymous said...

നമുക്ക് ഇനി ഈ യുത്തിലെ ആളുകളെ വിളിച്ചു ജോജോ,ജേകബ്,ബാബു,വില്‍സണ്‍സിബി,ജോഷി,ജിച്ചോ,അങ്ങിനെ കൊറേ പേരുടെ കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കുക.അങ്ങിനെ നമുക്ക് അവരെ നമ്മുടെ കു‌ടെ കുട്ടാം.അവരുടെ പെണ്ണുങ്ങളോട് ഇവരുടെ കൊറേ കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കാം.അപ്പോള്‍ അവര്‍ അതെല്ലയിടതും പറഞ്ഞു നടന്നോളും.അപ്പൊ അവര്‍ നമ്മുടെ കു‌ടെ എല്ലാത്തിനും നിന്നോളും.കണക്കു തിരുത്താനും,കള്ളാ കേസുണ്ടാക്കാനും,യുടിളിടി കക്കാനും.ഇടയ്ക്കു നമുക്കവരെ തീറ്റക്ക്‌ വിളിക്കാം.എന്നിട്ട് ഇപ്പോള്‍ ആളില്ലാത്ത നമ്മുടെ ഗ്രുപില്‍ അവരെ കു‌ടി ചേര്കാം.എന്നിട്ട് സജി അച്ഛന്റെ കൊറേ കുറ്റങ്ങള്‍ കു‌ടി പറഞ്ഞു കൊടുക്കാം.ഫോണ്‍ വിളിക്കാന്‍ റെജിയും നല്ലതാണ്.പിന്നെ താടിയുടെ ഭാര്യയോടു കൊറച്ചു പരദുഷണം പറഞ്ഞു കൊടക്കാന്‍ പറയാം.എന്നിട്ട് നമുക്ക് അവരെ വിനോത് അച്ചനെകൊണ്ടും സക്കരിയസിനെകൊണ്ടും വിളിപ്പിക്കാം.അങ്ങിനെ അവരെ സുകിപ്പിച്ചിട്ടു നാട്ടിചിട്റ്റ് നമ്മുടെ കു‌ടെ കുട്ടാം.പരിഷ് കൌണ്‍സില്‍ താടിയുടെ കൂടെ കു‌ടി നമുക്ക് ബിഷപ്പിന്റെ ആളായി കളിക്കാം .

Anonymous said...

If so called Jesus Youth members are having real faith then ask Achan to announce it on Sunday and get approval from Pothuyogam.THat is the way it suppose to work.You guys should not support this kind of BACK DOOR ENTRY................

Anonymous said...

ട്രെസ്റ്റിലെ തന്നെ ഒരാള്‍ എന്നെ വിളിച്ചു അവരുടെ പ്രോഗ്രാം പൊളിക്കാനുള്ള പണി പറഞ്ഞു തന്നിട്ടുണ്ട്.പള്ളിയില്‍ ഒരു പ്രോഗ്രാം വക്കുക.അപ്പൊ അതും പൊളിക്കാം ഇതും പൊളിക്കാം.അയാള്‍ ഒന്നും അറിയാത്തവനെ പോലെ നിന്നുകൊല്ലം എന്നാണ് പറഞ്ഞിരിക്കുന്നത്.പള്ളിയില്‍ പൈസ ഉണ്ടാക്കാനുള്ള വഴി ആയി ഇതിനെ അവതരിപ്പിച്ച മതി.വട്ടനും പൊട്ടനും ഇതിനെ സപ്പോര്‍ട്ട് ചെയ്തോളും.ഇയാള്‍ ട്രെസ്ടിന്റെ ആളായി നിന്ന് നമ്മളെ സഹായിക്കും.അയാള്‍ കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞത് ട്രെസ്റ്റ്‌ പള്ളിയെക്കള്‍ വളര്‍ത്തുന്നത് തെറ്റാണെന്നാണ്.ഇയാളെ വിസ്വോസിക്കാന്‍ കൊള്ളില്ല എങ്കിലും നമുക്ക് ഇയാളെ നമ്മുടെ ആളായി കൊണ്ട് നടക്കാം കൊറച്ചു നാള്‍ .

Anonymous said...

Thamil Lady is good for phone calls too.We can ask her to make a call and make some canvas to our group.She will recruit some guys to this claver group by some kind of gossips.

Sathyathinte almaavalle....

Tom Varkey said...

Tom Varkey writes ...

My dear fellow parishioners of Coppell, I have good news for you especially with regard to what this article states about Fr. Zach or for that matter any priest who does not stand for truth including Fr. Varghese. In 1 Cor. 1 we read that "God uses people who are lowly to shame those who are educated and wise (in their own eyes)". In here we also read that He cathces the wise in their own craftiness. People like Fr. zach and Varghese forget what an awesome God we have. Just like he hardened the mind of the Pharoah once upon a time to drown him in the Red Sea in the end, God hardens the hearts of certain people for His own glory.

But we have to bear in mind that finally they will have to pay a hefty price for the evil they do. In fact that is the purpose for which Christ will be coming second time as we read in 2 Ths. 1:7-9 (He comes to pay them back the punishment which their evil actions deserve). Here Paul also exalts the early Christians who were being harassed by those who did not believe in Christians including the pharisees and pagans. We have to take comfort and keep on fighting for righteousness and holiness without which no one will see God 1 Ths. 4:2. So don't be discouraged. those who go in crooked ways and stand with those who use crooked means will have to give an account of their actions in front of Almighty God one day. This applies not only to Fr. Zach in Florida and Fr. Varghese in Coppell but also to Fr. Joji in Garland and our Bishop in Chicago who resorts to deeds of darkness such as installing his Persian Cross in the middle of the night at 2:00 AM. What a shame that these folks are enslaved to Satan and carrying out the deeds of Satan who is the Supreme power of Darkness (Eph. 2). May God bless the courageous fighters of the Crucifix in Coppell, Garland, Chicago and elsewhere!

Anonymous said...

One guy from crucifix gang says that people give important to trust more than church.This guy is with us or with them?This guy create lot of stories about his friends and he comes in all the meetings and stand like an innocent guy.He play from behind.He call us to vote for him too.I never seen a guy who is calling us to vote for him for parish council.By doing so he was trying to defeat his own friends in trust?So this guy is for his personal benefits or church?If he can try to chat his own friends then what he will not do if he get a chance?

Anonymous said...

if I get only 3 votes, how many ചന്തി should I lick and kiss to become trustee?

Anonymous said...

ഫാ. വര്‍ഗീസ്‌ പ്രസംഗിക്കുന്ന പോലെ പ്രവര്‍ത്തിക്കുമോ എന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നോമിനികളില്‍ എത്ര തരുണീമണികള്‍ ഉണ്ടെന്നു അറിയാന്‍ ഞങ്ങള്‍ക്ക് അടങ്ങാത്ത ആഗ്രഹം. ഇന്നത്തെ സാഹചര്യത്തില്‍ അച്ഛന്റെ നോമിനി എന്ന് വച്ചാല്‍ അവര്‍ സമൂഹത്തില്‍ നാറി എന്നര്‍ത്ഥം.

സമൂഹത്തില്‍ നാറി ആരാണ് എന്നറിയാന്‍ വളരെ ഏറെ താല്‍പ്പര്യം ഉണ്ട്

Anonymous said...

മക്കളെ, ഇര്‍വിങ്ങിനെ രണ്ടാക്കാനുള്ള ചാനയുടെയും താടിയുടെയും പെരില്ചാരിയുടെയും യുടി ലിറ്റി യുടെയും കള്ളപണി കളില്‍ വീണു തല്ലു കുടി അവര്‍ മുതലെടുക്കുന്ന രീതിയില്‍ ആക്കല്ലേ മക്കളെ.അതിനുള്ള കെണികള്‍ അവര്‍ പല തരത്തില്‍ വക്കുന്നുണ്ട്.അണ്ടിക്കു ഉറപ്പില്ലാത്ത ആളുകളെ തിരഞ്ഞു പാര പണിയാനാണ് ഇവര്‍ നോക്കുന്നത്

Anonymous said...

Where is my comment?

Anonymous said...

Some M......F...... sents letter about families in church if you the guts to post it in the blog I will catch u with the IP adress and u will count bars u M....F....
Have u ever drank ur mother's milk come out in the open and face me u bastard.

Anonymous said...

സീറോ മലബാര്‍ ഇടവകകളിലെ വികാരിമാര്‍ സൂക്ഷിക്കുക.


അവരുടെ തോന്ന്യാസം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്നത് തിരിച്ചടിയായിരിക്കും.

അമരിക്കയിലെ ജനങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു. അവര്‍ ഇന്ന് വളരെയേറെ പ്രബുദ്ധര്‍ ആണ്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കാര്യം കണ്ടുകൊണ്ടിരുന്ന ആ പഴയ കാലം കഴിഞ്ഞു പോയി എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

അതിനുള്ള സാമാന്യ വിവരം നമ്മുടെ സഭാധികാരികള്‍ക്കു ഇതുവരെ കിട്ടിയിട്ടില്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്താണെന്ന് നമുക്ക് നോക്കിയിരുന്നു കാണാം.

Anonymous said...

Some M......F...... sents letter about families in church if you the guts to post it in the blog I will catch u with the IP adress and u will count bars u M....F....
Have u ever drank ur mother's milk come out in the open and face me u bastard.

February 25

hi macha, this is not fair. you made a big aggressive attitude, but you too lack the gut to put your name. so shall I call you the same you wrote above. what a amoron you are. Anyway I know onething,..u r a spineless creature. buy the buy, my name is Lukose Para