Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, February 25, 2011

ക്രൂശിത രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാര്‍ലാന്‍ഡ് കാര്‍ക്ക് കത്ത്

ക്രൂശിത രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗാര്‍ലാന്‍ഡ് സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്ക് നീണ്ട ഒരു കത്ത് ചെന്നിരിക്കുന്നു. കത്തിന്റെ  ഉറവിടം വ്യക്തമല്ല. ഇന്ന്, അതായത് വെള്ളിയാഴ്ച, തുടങ്ങിയാണ് കത്തുകള്‍ ജനങ്ങളുടെ തപ്പാല്‍ പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.  


ഗാര്‍ലാണ്ടിലെ പുതിയ പള്ളിയില്‍ ബിഷപ്പും അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ഒരു ന്യൂന പക്ഷവും, സാമാന്യ  ജനങ്ങളെ വിഡ്ഢികളാക്കി, ക്ലാവര്‍ കുരിശു കയറ്റാനുള്ള ഗൂഡശ്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ലഘുലേഖ ഇറങ്ങിയിരിക്കുന്നത്. . അത്യേറെ വിജ്ഞാനപ്രദമായ ഈ പ്രസിദ്ധീകരണം ഗാര്‍ലാണ്ട് വിശ്വാസികളെ കൂടുതല്‍ പ്രബുദ്ധരാക്കുകയും, അതോടൊപ്പം അധികാരികളെ കിടിലം കൊള്ളിക്കുകയും ചെയ്യുമെന്നുല്ലതിനു രണ്ടു പക്ഷമില്ല.

സീറോ മലബാര്‍ വോയ്സിന്റെ വിലപ്പെട്ട വായനക്കാര്‍ക്കായി ഞങ്ങള്‍ ഈ ലഘുലേഖ അതേപടി പ്രസിദ്ധീകരിക്കുന്നു. (Please click on the pages to open and enlarge.)





33 comments:

Anonymous said...

Hello Anjili/Jil Ka Son
If you are illiterate about Crucifix please read this once.Also educate your Spouse.you guys think that you are scholars???No...Ask the public...They have -ve marks for you...Whatever malpractices you do for you and family,eventually it'll be turned to a worthless effort.It's better for you not to open your mouth as the public don't like to listen to you guys...We would like to call you as Asanam Nakkikal....You are ready to trait your own......for positions and power...Public hate you guys...why don't you get away from us...We hate to see you..We don't like you guys to guide and teach our Kids....We consider you guys as highly immoral....Why do you want to be with us in this church?Its better for you to quit what you are doing or you'll face dare consequences.

Sit back and think what qualities you have why you are here on some positions???If you want to do charity find other ways....not at the cost of us...Anjili...don't think that you are great...Whoever praises themselves will be put down...you are not contributing anything to the society nad our Kids...So please get away if you ahve some dignity and culture...We know that Mr.karunan is your da......d and that's why have enough thickness to your skin....Please do not open your mouth in Church on next Sunday...You'll be kicked out like a soccer ball...

Bla Bla Jil..Don't try to put down qualified teachers...you are not qualified enough to teach us...be carefull...You'll be a discriminated member of our community soon......

Anonymous said...

കല്‍ദായവാദികളെ, ഈ കത്ത് വായിച്ചിട്ട് ഇനിയെങ്കിലും മാനസാന്തരപ്പെടൂ!. ക്രുശിതരൂപത്തില്‍ വിശ്വസിച്ചുകൊണ്ട് കത്തോലിക്ക സഭയിലേയ്ക്ക് തിരിച്ചുവരൂ !!!

Anonymous said...

ഗാര്‍ലാന്‍ഡിലെ മക്കളെ, നിങ്ങള്‍ക്ക് ക്രൂശിതരൂപമുള്ള മനോഹരമായ ഒരു അള്‍ത്താര വേണമെങ്കില്‍ കോപ്പലിലെ കുരിശിന്റെ മക്കള്‍ 24 മണികൂറ് കൊണ്ട് ഫ്രീ ആയിട്ടെ പണതുതരും.
Contact: St Alphonsa Church, Coppell

Anonymous said...

കൊപ്പെളിലെ അച്ഛന്റെ 50 % തരുണീ മണികള്‍ എവിടെ ? നോമിനി വന്നപ്പോള്‍ എല്ലാം ആണുങ്ങള്‍ ? പിന്നെ എന്തിനു ആണ് അച്ഛന്‍ ഓരോ വാര്‍ഡിലും വനിതാ സംവരണം എന്ന് പറഞ്ഞത് ? പെണ്ണുങ്ങളും കുറെ കിഴങ്ങന്മാരും പറഞ്ഞു നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരു സ്ഥാനം കൊടുക്കുന്നില്ല എന്ന് ? ഇപ്പോള്‍ ആരാണ് സ്ഥാനം തരാത്തത് ? എന്തെ നാവു ഇറങ്ങി പോയോ? അച്ഛന്‍ കൊണ്ട് വന്ന നിയമം അച്ഛന്‍ തന്നെ ലെങ്കി ക്കുന്നു ! ഇതാണ് കൊപ്പേല്‍ പാതിരി ! അവന്‍ താന്‍ ഞാന്‍ ആണടാ വര്‍ഗീസ്‌ പാതിരി !

Anonymous said...

ഒരു പെണ്ണ് പോലും നോമിനി ആയി വന്നിട്ടില്ല കൊപ്പെളില്‍ ! അച്ചോ എവിടെ യാണ് ഈ 50 % പറഞ്ഞ പെണ്ണുങ്ങള്‍ ! നിയമം പറഞ്ഞാല്‍ പോരാ പാലിച്ചു കാണിക്കുക ! അയ്യോ മറന്നു അച്ചന്മാര്‍ക്ക് ഇതൊന്നും ബാധ കമല്ലല്ലോ ! അല്മായര്‍ക്കു ഒന്ന് ബിശോപ്പിനു ഒന്ന് അച്ഛന് വേറെ നിയമം ! crucifix ഇല്ലാത്ത സീറോ മലബാര്‍ എന്നും ശരി ശരി ! സോറി മറന്നു പോയി ! സത്യത്തില്‍ ക്ലാവേര്‍ തരുണികള്‍ പേടിച്ചു പോയി crucifixകാണുമ്പോള്‍ ചെകുത്താന്‍ ഓടിയ പോലെ ! ഒരു തോമ ചെകുത്താനും കൂട്ടിനില്ല ഈ കമ്മിറ്റിയില്‍ ! wow!!!!!!!



ഇപ്പോള്‍ കാശ് വേണേ crucifix വണങ്ങുന്ന ആള്‍ക്കാര് വേണം ! കാശ് കൊടുത്തു തീരുമ്പോള്‍ ക്ലാവേര്‍ കൂട്ടരും പരിവാരവും നിയമം, സഭ ,അനുസരണം ,ബിഷപ്പ് കഥ കൊട ചക്ക്രം പിന്നീട് പറഞ്ഞോളും ! വേഗം എല്ലാം കൊടുത്തു തീര്‍ക്കു അപ്പോള്‍ കാണാം കളി !

Anonymous said...

കത്തോലിക്കാ പള്ളിയില്‍ ജനങ്ങള്‍ പണം മുടക്കി വാങ്ങിക്കുന്ന പള്ളിയില്‍ ക്രുശിത രൂപം വയ്ക്കാന്‍ അല്മായര്‍ക്കു സ്വാതന്ത്രിയം ഇല്ല ഇതെന്തു കാതൊലിക്കാന്‍ മാര് ആണ് ? ഇതും ഒരു സാത്താന്റെ പരീക്ഷണം അല്ലാതെ എന്ത് പറയാന്‍ ! ദൈവമേ ഈ കതനാരന്മാര് ചെയ്യുന്നത് എന്താന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ !

Anonymous said...

ഒരു കാള്‍ ഗേള്‍ പോലും നോമിനി ആയിലല്ലോ ! അയ്യോ പാവം പേടിച്ചു പോയി ! അച്ഛന് വളക്കാനഉം ഒടിക്കാനും പറ്റിയ ഒരു വനിതയും ഇവിടില്ലേ ? നമ്മള്‍ക്ക് ക്ലാവേര്‍ തമ്പുരാന്‍ വേണ്ടേ ഓമന കളെ ! ഇനി മനം മാറിയോ CRUCIFIX മതിയോ ?

അങ്ങനെ വഴിക്ക് വാ മക്കളെ ദൈവം നമ്മെ രക്ഷിക്കട്ടെ !

പാവം പാതിരി !

വെറും പഞ്ച പാവം !

Anonymous said...

ഫാ. വറുഗീസ് വോയ്സിന്റെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിച്ചു. ഞങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചപോലെ ക്ലാവര്‍ രോഗികളെയല്ല അദ്ദേഹം തന്റെ സ്വന്തം ഓമനകളായി കൌന്‍സിളിലേക്ക് നോമിനികളാക്കിയത്. മറ്റു ഗത്യംതരമൊന്നുമില്ലാതെ വന്നപ്പോള്‍ 7 പുരുഷ ക്രൂശിതരൂപ പ്രേമികളെ തന്റെ നോമിനികളാക്കി, പാരിഷ് കൌണ്‍സില്‍ അദ്ദേഹം എഴുതി തള്ളി. പക്ഷെ ഫാ. വറുഗീസ് ആരാ മോന്‍ ! ഇതിലും ബല്ല്യ ചപ്പിടി വിദ്യയല്ലേ അദ്ദേഹത്തിന്‍റെ അണ്ടര്‍ വയറിന്റെ കീശേലിരിക്കുന്നത്! ഇപ്പോള്‍ അദ്ദേഹം ഒരു ബില്‍ഡിംഗ്‌ കമ്മിറ്റി തല്ലിക്കൂട്ടി ഒപ്പിക്കുവാന്‍ പോകുന്നു. അത് നിറയെ ക്ലാവര്‍ മേനിയാക്കുകള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. അതെ കൊപ്പെലുകാരെ, ക്ലാവര്‍ രോഗികള്‍ മാത്രം അടങ്ങിയ ഒരു ബില്‍ഡിംഗ്‌ കമ്മിറ്റി. ഈ പാഴ് മരക്കുരിശിനായി ചിലവാക്കുന്ന സമയം വല്ല ആത്മാക്കളെയും രക്ഷിക്കാന്‍ ഈ വറുഗീസ് പാതിരിയും മെത്രാനും കൂട്ടരും ചിലവാക്കിയിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ ഇപ്പോള്‍ "ഹൌസ് ഫുള്‍" ആയേനെ.

Good one from Blog

Anonymous said...

വെറും പേര്‍ഷ്യന്‍ കുരിശു


മാര്‍ തോമാ കുരിശു എന്ന് നമ്മുടെ ബിഷപ്‌ ആദര പൂര്‍വ്വം വിളിക്കുന്ന ഈ കുരിശിനെ വെറും പേര്‍ഷ്യന്‍ കുരിശു എന്നാണു നമ്മുടെ സീറോ മലബാര്‍ സിനഡ് ചിത്രീകരിച്ചത്

Anonymous said...

OUR OWN CHICAGO SMC HISTORY

അമേരിക്കയില്‍ കുടിയേറിയ സീറോ മലബാര്‍ മലയാളികള്‍ , 90 കളുടെ രണ്ടാം പകുതിയില്‍ കേരളത്തില്‍ ബഹുമാനപ്പെട്ട പവ്വത്തില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ലാവര്‍ കുരിശുവല്‍ക്കരണം എന്ന ഏകപക്ഷീയവും, വിശ്വാസങ്ങള്‍ക്കും, പാരമ്പര്യങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്ക്കും നിരക്കാത്തതും ആയ ആ തോന്ന്യാസത്തെ പറ്റി തികച്ചും അജ്ഞരാണ്.

CHICAGO രൂപത ഉണ്ടായി രണ്ടു മൂന്ന് കൊല്ലം കാര്യങ്ങള്‍ എല്ലാം വളരെ ഉണര്‍വോടും ഉത്സാഹത്തോടും കൂടി മുന്നോട്ടു നീങ്ങി.

ഇവിടത്തെ വിശ്വാസികള്‍ വെറും പൊട്ടന്മാരും, പൊങ്ങികളും ആണെന്നും, സ്ഥാന മാനങ്ങള്‍ വച്ചു നീട്ടി, ചൊക്കട നേതാക്കന്മാരെ കയ്യില്‍ എടുത്താല്‍ ഏതു തോന്ന്യാസവും ഇവിടെ അടിച്ച് ഏല്‍പ്പിക്കാം എന്നും മനസ്സിലാക്കിയ,

കേരള സീറോ മലബാര്‍ സഭയെ കാര്‍ന്നു തിന്നിരുന്ന ഇത്തിള്‍ കണ്ണിയായ ക്ലാവര്‍ വിഭാഗം, തങ്ങളുടെ ദൂതനായി Rev . കടുപ്പിലിനെ ചാന്‍സലര്‍ എന്ന പദവിയും കൊടുത്ത് അമേരിക്കയിലേക്ക് അയക്കുന്നു. അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

അതിനു മുന്‍പ് തന്നെ ഇവിടെ ബിഷപ്പ് ആകുമെന്ന് ധാരണ ഉണ്ടായിരുന്ന, ഇവിടത്തെ സീറോ മലബാര്‍ പ്രസ്ഥാനത്തിന്റെ തല തൊട്ടപ്പന്‍ എന്നറിയപ്പെട്ടിരുന്ന ബഹു: കണ്ടത്തില്‍ക്കുടി അച്ചനെ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തിലിന്റെ നോമിനി ആയിരുന്നിട്ടും രാത്രിക്ക് രാത്രി കാലു വാരി പവ്വത്തിലിന്റെ ബിനാമി ആയി ബഹു: അങ്ങാടിയത്തിനെ മെത്രാനായി വാഴിച്ചു.

അതോടെ ക്ലാവര്‍ വാദികള്‍ക്ക് കാര്യങ്ങള്‍ എല്ലാം സുഗമം ആയി.

പിന്നീട് അങ്ങോട്ടുള്ള ചരിത്രം, അഴിമതിയുടെയും, പണാപഹരണത്തിന്റെയും, പോരാട്ടത്തിന്റെയും, കാലു വാരലിന്റെയും, തൊഴുത്തില്‍ കുത്തിന്റെയും,ചെളി വാരി എറിയലിന്റെയും കുതികാല്‍ വെട്ടിന്റെയും എന്ന് വേണ്ട, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തറകള്‍ കളിക്കുന്ന third rate political game നേക്കാള്‍ കഷ്ടമായ രാഷ്ട്രീയമാണ് കഴിഞ്ഞ 6 ,7 വര്‍ഷങ്ങളായി ഇവിടെ അരങ്ങേറുന്നത്.

ഈ പയറ്റില്‍ ആരൊക്കെ ആണ് ബലിയാടുകള്‍ ആയത്?...

ക്രൂശിതനായ യേശു ക്രിസ്തു, സാധാരണക്കാരായ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, വിശ്വാസം സംരക്ഷിക്കാന്‍ , ആടുകള്‍ക്ക് വേണ്ടി സ്വജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ Fr . Saji യെ പോലുള്ള ഇടയന്മാര്‍..........

ആരൊക്കെ ആണ് ഇതിന്റെ ഗുണഭോക്ത്താക്കള്‍?

.... ക്ലാവര്‍ ഒരു ബിസിനസ് ആക്കി അതില്‍ നിന്നും പണം കൊയ്ത് സ്വന്തം കീശ വീര്‍പ്പിച്ച ചാന്‍സലര്‍ അച്ചന്‍, ഫ്ലോറിടായിലെ കാമദേവന്‍ സല്‍ക്രിയ സക്കെവൂസ്,

പിന്നെ ഈ താളത്തിനു തുള്ളിയെങ്കിലും, വലിയ benefit ഉണ്ടാക്കാന്‍ കഴിയാത്ത Fr .ബ്ലാ ബ്ലാ ബ്ലാ,
ചാന്തു പൊട്ട് എന്നറിയപ്പെടുന്ന വിനോദിനി,
പിന്നെ ചില അല്‍മായ കരിങ്കാലികളും.

ഇതില്‍ ഏറ്റവും ഊമ്പല്‍ പറ്റിയതാര്‍ക്കാ?

സാക്ഷാല്‍ അങ്ങാടിയത്തിനു തന്നെ

Anonymous said...

സീറോ മലബാര്‍ ഇടവകകളിലെ വികാരിമാര്‍ സൂക്ഷിക്കുക.


അവരുടെ തോന്ന്യാസം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കിട്ടുന്നത് തിരിച്ചടിയായിരിക്കും.

അമരിക്കയിലെ ജനങ്ങളുടെ കണ്ണുകള്‍ തുറന്നിരിക്കുന്നു. അവര്‍ ഇന്ന് വളരെയേറെ പ്രബുദ്ധര്‍ ആണ്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കാര്യം കണ്ടുകൊണ്ടിരുന്ന ആ പഴയ കാലം കഴിഞ്ഞു പോയി എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.

അതിനുള്ള സാമാന്യ വിവരം നമ്മുടെ സഭാധികാരികള്‍ക്കു ഇതുവരെ കിട്ടിയിട്ടില്ലെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് കിട്ടാന്‍ പോകുന്നത് എന്താണെന്ന് നമുക്ക് നോക്കിയിരുന്നു കാണാം.

Anonymous said...

++++ Significance of Crucifix ++++

+++ Catholic Church - Holy Mass +++

"Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloodied manner..."

The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloodied manner:

"The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.

And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).

The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."

The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.

It is also Catholic belief that in objective reality, not merely symbolically, the wheaten bread and grape wine are converted into Christ's body and blood, a conversion referred to as transubstantiation, so that the whole Christ, body and blood, soul and divinity, is truly, really, and substantially contained in the sacrament of the Eucharist.

With crucifix in the altar the whole picture about real mass will be clear to us all.
+++++++++++++++++++++++++++++++++++

Anonymous said...

പന്ത്രണ്ടു സ്ലീഹന്മാരും ക്ലാവര്‍ കുരിശിനെ നോക്കി ഭയ ഭക്തി ആദരവുകളോടെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സീന്‍ ആയിരുന്നു ആദ്യത്തെ ഫോട്ടോ. ,,,,,,

ദൈവത്തേ ഒറ്റികൊടുത്ത യൂദാസായിരുന്നോ, ക്ലാവര്‍ കുരിശിനെ പൊക്കപിടിച്ച സ്ലീഹാ!

രണ്ടാമത്തെതാകട്ടെ, കര്‍ത്താവ് നല്ലൊരു ആധുനിക ലെതര്‍ സോഫയില്‍ ആസ്നസ്ഥാനായിരുന്നു അന്തിമ വിധി നടത്തുന്ന സീന്‍. ,,,,,,,

ലെതര്‍ സോഫാ ദൈവത്തിന് ആരുകൊടുത്തു!
കാവാല പ്രാന്തനായിരുന്നോ!

കേക്കട്ടേ കേക്കട്ടേ മൂന്നാമത്തെ കേക്കട്ടേ,

മൂന്നാമത്തെ ഫോട്ടോ ക്ലാവര്‍ കുരിശിന്‍റെതുതന്നെ . പക്ഷെ ബാക്ക് ഗ്രൗണ്ടില്‍, നടരാജ പ്രതിമ പോലെ ഡാന്‍സ്‌ പോസില്‍, ,,,,

ക്ലാവര്‍ കുരിശ്, ഡാന്‍സ് കളിതുടങ്ങിയോ?

വെറുതേയല്ല തകരാറ് ജോജിയും ഗര്‍ഭം കലക്കി കാവാലവും, ക്ലബ്കളിലെ ഡിസ്കോ ലൈയിറ്റായ ക്ലാവര്‍ ലൈയിറ്റ് ഗാര്‍ലാന്‍ഡ് പളളിയില്‍ കെട്ടിതൂക്കാന്‍ ശ്രമിക്കുന്നത്!

Anonymous said...

Fr. Roy Kaduppil പോയ നാട്ടില്‍ രഹസൃം ഫാ.ജോജിക്ക് ഓര്‍മ്മയുണ്ടേങ്കില്‍, ഞങ്ങളുടെ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കുവാന്‍ ശ്രമിക്കുകയില്ല ഒരിക്കലും! ജോജിക്ക്,കടുപ്പന്‍റെലും കഷ്ടത്തില് നാട്ടിലേക്ക് പോകണമെന്നുണ്ടോ, ഉണ്ടേങ്കില്‍ പെട്ടിപൂട്ടി പോകാന്‍ ഒരിങ്ങിക്കോളു! ഇവിടെ നില്‍ക്കാനാണ് താല്‍പരൃമെങ്കില്‍ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!

Anonymous said...

നമ്മുടെ ഗാര്‍ല്ലഡിലെ ഞാനാണ് പൈനാപ്പിള്‍ എന്ന് സ്വപ്പനം കാണുന്ന പൈനാപ്പിള്‍ മോളേ!

നീ സ്വന്തം വീട്ടിലോ,വീട്ടുമുറ്റത്തോ കളിച്ചാല്‍ മതി. അതുവയ്യങ്കില്‍ മെടിക്കല്‍ സിറ്റി എന്ന ആശുപത്രിയിലെ നെഴ്സുമാരുടെ പൊറകത്ത് എടുത്താല്‍ മതി. ഇവിടത്തേ ഗാര്‍ല്ലഡിലെ പളളിയില്‍ വേണ്ട. ശവകൊട്ടയില്‍ നിന്ന് എഴുന്നേറ്റുവന്ന മോഡലിനേ ആവശൃമില്ല. ഡാന്‍സ് കളിക്കാന്‍ അറിയാമേന്ന് കരുതി, ഗാര്‍ല്ലഡ് പളളിയില്‍ ഒത്തിരി ഡാന്‍സ് കളിക്കല്ലേ! അഥവാ കളിച്ചാല്‍ ഓട്ടംതുളളല്‍ ഞങ്ങള്‍ പഠിപ്പിച്ചുതരും! മനസ്സിലാക്കിയിരുന്നാല്‍ നല്ലത് ഗാര്‍ല്ലഡിലെ പൈനാപ്പിള്‍ മോളേ!

രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ!
ക്ലാവര്‍ കുരിസ്സിന്റെ ഈറ്റില്ലം അയ ചങ്ങനാശ്ശേരിയിലെ ഒരു "കരക്കാരന്‍" പാവം പയ്യന്‍, വീട്ടുകാരും പിന്നെ ഗാര്ലണ്ടിലെ ക്ലാവര്‍ പ്രോഫെസ്സോരും ഒക്കെ ഉപദേശിച്ചിട്ടും ക്ലാവരിന്റെ പൊരുള്‍ മനസ്സിലാകാതെ കഷ്ട്ടപ്പെട്ടു കഴിയുമ്പോഴാണ് കൈതച്ചക്കയുടെ നാട്ടില്‍ നിന്നുമുള്ള കൊലുന്നനെയുള്ള സുന്ദരിയെ കല്യാണം കഴിക്കുന്നത്‌. ശ്രീമതിക്ക് ക്ലാവര്‍ മഹാല്മ്യം കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. ഇപ്പോഴും കാര്യമായി അറിയാമെന്നു തോന്നുന്നില്ല. ഏതായാലും തോട്ടുവേലി "കരക്കാരനെ" ബില്‍ഡിംഗ്‌ കമ്മിറ്റിയിലും ശ്രീമതിയെ എന്തോ പേരില്ല കമ്മിറ്റിയിലും ത്ള്ളികയട്ടിയത്തില്‍ പിന്നെ ഇവിടുത്തെ ക്ലാവര്‍ പ്രേമികളുടെ നേതാക്കളായി മാറിയിരിക്കുന്നു. ക്ലാവരിനു വേണ്ടി മറിക്കാന്‍ പോലും തയ്യാറാണെന്നാണ് ഏറ്റവും പുതിയ അറിവ്. ചില തീവ്ര വാത ക്ലാസുകളൊക്കെ പടിപ്പികുന്നുന്ടെന്നാണ് കേള്‍വി. കൈതച്ചക്ക കൃഷി മാത്രം ചെയ്ട് ശീലിച്ചിട്ടുള്ള ശ്രീമതി ഇപ്പോള്‍ ക്ലാവര്‍ കൃഷിയില്‍ അഗ്രഗന്യനെന്നാണ് അറിവ്. ഈ കൃഷി കുടുതല്‍ ഞങ്ങളിവിടെ വഴികുകയില്ല മോളെ. ക്ലാവര്‍ പയ്യന്റെ കൂടെ പോരുഹി തുടങ്ങി കഴിഞ്ഞപോള്‍ അങ്ങേരെക്കള്‍ വലിയ ക്ലാവേര്‍ ഭക്തിയയിപോയി അല്ലെ.

Anonymous said...

ദുഷ്ടനേ പനപോലേ വളര്‍ത്തുമെന്നും,പിന്നീട് അവനേ നശിപ്പിക്കുമേന്നുളളത് എത്രയോ ശരി!

ദൈവത്തേ കളിയാക്കി,ക്ലാവര്‍ പ്രാര്‍ത്ഥന ശരിയല്ല അങ്ങാടിയത്ത് പിതാവേ!

Anonymous said...

Real Catholic faith

Catholic faith matters should be decided by pure Catholics only.

Most of the people supporting this pagan Persian Claver Cross are not true Catholic by birth

OR

they are crossbreeds somehow by marriage to other protestant denominations in Kerala.

Catholic faith matters should be decided by pure Catholics only.


Claver cross forcefull installation is a clear Violation of SMC Bishop Synod decisions by few bishops who are clearly kaldaaya vadhis.

Catholic faith matters!!!!!

Catholic faith matters should be decided by pure Catholics only.

we should make it right at any cost.

Anonymous said...

അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം

എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യവിശ്വാസികളായ ഗാര്‍ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും.

അവരുടെ വിജയത്തോടെ തെറിക്കുന്നതു തലതെറിച്ച മാര്‍ അങ്ങാടിയത്തിന്റെ തൊപ്പിയും വടിയുമായിരിക്കും.

കോപ്പെലില്‍ നിന്നും അദ്ദേഹം പഠിക്കാത്ത പാഠങ്ങള്‍ ഗാര്‍ലാണ്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കും

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത്

"കോപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല"

എന്ന് ബിഷപ്‌ അങ്ങാടിയത്ത്

ഗാര്‍ലാന്‍ഡില്‍ വേറേ ചെയും.

ഇത് ഗാര്‍ലാന്‍ഡില്‍ സമ്മതിക്കുകയില്ല

ക്രൂശിത രൂപത്തേ വണങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഗാര്‍ലാന്‍ഡ് പളളിയല്ലാതേ മറ്റ് ഏതേങ്കിലും പളളിയിലോ അബലത്തിലോ പോകുന്നതായിരിക്കും നല്ലത്

Anonymous said...

അങ്ങാടിയത്ത് കോപ്പെലില്‍ നാണംകെട്ട് കൂദാശ നടത്തിയെങ്കിലും, ഈ ക്ലാവര്‍ കാട്ടുകളളന്‍ അങ്ങാടിയത്ത് നമ്മുടെ ഗാര്‍ലാന്‍ഡിലും നാണംകെട്ട്അടങ്ങുകയേ ഒളളു എങ്കില്‍ അങ്ങനേ തന്നേ! കൂട്ടത്തില്‍ ഫാ.ജോജിക്കും നാണംകെട്ട്അടങ്ങുകയേ ഒളളു എങ്കില്‍ അങ്ങനേ തന്നേ! ഗാര്‍ലാന്‍ഡ് പളളില്‍ പച്ചപിടിക്കുകയില്ല! പിടിക്കാന്‍ അനുവധിക്കുയും ഇല്ല! സ്വന്തം അപ്പനേ മാറ്റി, മറ്റോളള ക്ലാവര്‍ സാധനത്തേ അപ്പാ എന്നും വിളിച്ചുപ്രാര്‍ത്ഥിക്കുയും ഇല്ല! ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശോ ശീലയോ വക്കുവാന്‍ അനുവധിക്കുകയില്ല! ഞങ്ങളുടെ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!

Anonymous said...

ബിഷപ്പ് അങ്ങടിയത്തിനു സിറോ മലബാര്‍ സഭയെ ഒരു business franchise ആക്കുക എന്ന ഒറ്റ ആഗ്രഹമേ ഒള്ളു .അമേരിക്കയിലെ എല്ലാ സ്റ്റേറ്റ്കളിലും താമര വളര്‍ത്തുക എന്ന ആഗ്രഹമാണ് ഇതിനു കാരണം.ഇതിനു വേണ്ടി pizza hut ഉം Mc Donalds ഉം ഒക്കെ ചെയുന്നത് പോലെ അരമനയില്‍ നിന്നും കാശ് കൊടുത്തു പുതിയ പള്ളികള്‍ ഉണ്ടാക്കാനാണ് നോക്കുന്നത് ഇപ്പോള്‍. ബിഷപ്പ് നാട് നീങ്ങുന്നതിനു മുന്‍പ് താമര മുളപ്പിക്കാന്‍ എന്ത് ചെയ്യാം എന്നാണ് ഇപ്പോഴത്തെ ചിന്ത.

Anonymous said...

കോപ്പെലിലെ ദേവാലയ വെഞ്ചരിപ്പ്

കര്‍മ്മങ്ങള്‍ക്ക് ശേഷം ബിഷപ്‌ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍ അവിടെ കൂടിയിരുന്ന ഭക്ത ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.


കൊപ്പെലില്‍ തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.

അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.

"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല. കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."

ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം വെച്ചാല്‍ മതി!

അങ്ങാടിത്ത് പിതാവേ എന്തിനാണ് കളള രാഷ്ട്രീയം പളളിയുടെ ഉളളില്‍.

Anonymous said...

"കോപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ മാര്‍ തോമാ കുരിശും വിരിയും തൂക്കണമെന്നു ഞാന്‍ ഒരിക്കലും നിര്‍ബന്ധം പിടിച്ചിട്ടില്ല"

പിന്നെ എന്തിനു ഗാരല ന്റില്‍ ഇത്ര ബലം പിടുത്തം ? രണ്ടും ബിശോപിന്റെ പല്ലിയല്ലേ ? അല്ല എങ്കില്‍ പേര് മാറ്റൂ ? എന്തിനു ഒരു പന്തലില്‍ രണ്ടു തരം വിളമ്പു ? ഒന്നിച്ചു കൊണ്ടുപോകാന്‍ അറിയില്ലെങ്കില്‍ അത് അറിയാവുന്ന ദൈവ വിശ്വാസം ഉള്ള ദൈവ അരൂപിയുള്ള വൈദീക സ്രെഷ്ട്ടരെ ഏല്പിച്ചു ജനങ്ങള്‍ക്ക്‌ സമാധാനം കൊടുക്കുക. ഇസ്രായേലിലെ അവസ്ഥ ഇവിടെ ഉണ്ടാക്കാതെ ദയവു ചെയ്തു.

Anonymous said...

പൂകൊണ്ടു മൂടുന്നു വൃന്ദാവനം

സിന്ദൂരമണി യുന്നു ഗാര്‍ ലാന്റ്

പാടൂ സ്വര്‍ഗീയ ഗാനങ്ങള്‍ !


എന്തിനു വേറൊരു കുരിശിവിടെ ?

നീഎന്‍ സ്വൊന്തം ദേവാലയമല്ലേ ?

എന്തിനു വേറൊരു നിയമമിവിടെ ?

ഇന്ന് ഈ CRUCIFIX എന്‍ അരികിലില്ലേ ?

ഈ അല്ത്താരയില്‍ , വെറുതെ

എന്തിനു വേറൊരു CROSS ?

പറയൂ സ്വര്‍ഗീയ സ്വരങ്ങളെ !


ഇവിടെ CRUCIFIX മാത്രം മതി >

Anonymous said...

മീറ്റിംഗില്‍ എട്ടു പേര്‍ മാത്രം കുരിശു റുപതിനു വേണ്ടി കൈ പൊക്കി എന്നതിനര്‍ത്ഥം മറ്റുള്ളവരെല്ലാവരും ക്ലവരിനു വേണ്ടി കൈ പോക്കും എന്നല്ല.എന്താണാവോ ഈ പറയുന്ന ജോജി അച്ഛന്‍ ക്ലാവരിനു വേണ്ടി കൈ പോക്കാന്‍ അവസ്യപെടതിരുന്നത്?നയം വ്യെക്തമാകൂ ജോജി കുട്ടാ.ആരാണ് ഇയാള്‍ക് ഈ ഐഡിയ പറഞ്ഞു തന്നത്?കുരിസിനു വേണ്ടി മാത്രം കൈ പോക്കാന്‍ അവസ്യപെട്ടിട്ടു പോക്കതവരെ എല്ലാം ക്ളാവറിന്റെ ആലാക്കാംഎന്നു കരുതിയോ?ഞങ്ങള്‍ കൈ പോക്കിയില്ല എന്ന് കരുതി ഞങ്ങളെ ക്ളാവറിന്റെ ആളാക്കാന്‍ നോക്കണ്ട.ഞങ്ങളെ കിട്ടീല്ല

Anonymous said...

ഹലോ ഫ: ജോജി
കഴിഞ്ഞ ഞായറാഴ്ച പറഞ്ഞ ആ പെരുനാള്‍ കമുകിന്റെ കഥ ഞങ്ങള്‍ ഇങ്ങനെയാണ് മനസ്സിലാക്കിയത്‌.
കുരിചിന്റെ ആള്‍ക്കാരുടെ ചെലവില്‍ ആരും ക്ലാവര്‍ കുരിശു വെയ്ക്കേണ്ട....
ആരും ക്ലാവര്‍ പള്ളി പണിയുന്നത് കുരിശിന്റെ ചെലവില്‍ വേണ്ട...എന്താ ശരിയല്ലേ?

അച്ഛന്‍ ഞങ്ങളെ പിഴിഞ്ഞ് ക്ലാവര്‍ പള്ളിയും പനിതിഉ 2 വര്ഷം കഴിയുമ്പോള്‍ കുണ്ടിയിലെ പൊടിയും തട്ടി പോകും...ആരാ കടമെല്ലാം വീട്ടുന്നെ?
അച്ഛന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്നു വീട്ടുമോ?

ഞങ്ങള്‍ പാവങ്ങളെ വെറുതെ വിടച്ചോ....

അച്ഛന്‍ജിമ്മിയും വിചാരിച്ചു പുതിയ മേമ്ബെര്സിനെ പിടിച്ചാല്‍ കുറെ പൈസ്സ കിട്ടും എന്ന്...പക്ഷെ പുതിയ ആള്‍ക്കാരെല്ലാം വിവരും വിദ്യാഭ്യാസവും ഉള്ള ആള്‍ക്കാര്ര....അവര്‍ ചിന്തിച്ചേ എന്തും ചെയ്യൂ.കള്ളന്‍ കുരിയച്ചന്റെ കൂട്ടല്ല....കുരിയച്ചന്‍ പള്ളിയില്‍ നിന്ന് ബാലന്ചെ പാല്‍ കൊണ്ടുപോകാന കൂടെ കൂടിയിര്‍ക്കുന്നത്...

കുരിയച്ചനുംയുള്ള കൂട്ടുകെട്ട് അച്ഛന് നല്ലതിനല്ല....സിനിമ കാണണേല്‍ അച്ചന തന്നെ പോയി കാണു...

പിന്നെ ഒരു കാര്യം...ഞായരശ്ച്ച പ്രസംഗം പറയുന്നതിന് മുന്‍പ് ഇച്ചിരെ തയരെടുക്കനമേ...കട്ടിയയിട്ടുള്ള ഇംഗ്ലീഷ് വോര്‍ദ്സോന്നും റിപീറ്റ് ചെയല്ലേ...
കഴിഞ്ഞ ഞായറാഴ ഫുഡ്‌ സെലെ നിറുത്തിയത് വളരെ നന്നായിരുന്നു...ഫാഷന്‍ ശോവ്ക്ക് അച്ഛനും കൂട്മയിരുന്നു...മോശമായിപോയി...

കാലവര്‍ ലൈറ്റ് കളഞ്ഞിട്ടു Kvalam എവിടെപോയി ഒളിച്ചു?
കഴ്ഞ്ഞ ഞായറാഴ പള്ളിയില്‍ കണ്ടില്ല?

Anonymous said...

Since Alkaid Leader Fr.Kadupaan gone can you pleaase take down his picture from the blog.
Thank you

Anonymous said...

ഗാര്‍ലാണ്ടില്‍ പണിതുകൊണ്ടിരിക്കുന്ന നമ്മുടെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചിന്റെ അവസാന മിനുക്ക്‌പണികളാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . തതവസരത്തില്‍ പൊങ്ങിവരുന്ന ചില ഊഹാഭോഗങ്ങള്‍ ജനങ്ങളില്‍ പലതരത്തിലുള്ള പരിപ്രാന്തിക്കും കാരണമാകുന്നു . കുരിശു തര്‍ക്കംത്തന്നെ മുഖ്യകാരണം . കോപ്പേല്‍ പള്ളിയുടെ കുദാശാ സമയത്ത് പിതാവ് പ്രത്യേഹം പറയുകയുണ്ടായി അമേരിക്കയില്‍ ഇനി ഒരു പള്ളികളിലും വിശ്വാസികളുടെ ഇഷ്ടത്തിനു വിപരീതമായി മാത്തോമാ കുരിശോ കര്ട്ടണോ തൂക്കുകയില്ലായെന്നു തീര്‍ത്ത്‌ പറഞ്ഞിട്ടുള്ളതാണ് . കേരളത്തില്‍ ഇത് നടപ്പാക്കാത്തതുകൊണ്ടാണ് ഈ തീരുമാനം കൈകൊണ്ടത് എന്നുംകൂടി പറയുകയുണ്ടായി . പിന്നെ എന്തുകൊണ്ടാണ് പെട്ടന്ന് മാര്‍ത്തോമാ കുരിശുത്തന്നെ തൂക്കും എന്നുപറയാന്‍ കാരണം . ഞങ്ങളുടെ ഗാര്‍ലാണ്ട് പള്ളിയില്‍ തൂങ്ങപ്പെട്ട കുരിശുരൂപമല്ലാതെ മറ്റൊന്നും തൂക്കാനും അതിനെ വണങ്ങാനും ഞങ്ങള്‍ തയാറല്ല . കണ്ട പേര്‍ഷ്യാക്കാരുടെ കുരിശെന്ന് അറിയപ്പെടുന്ന പേര്‍ഷ്യന്‍ കുരിശിനെയും മാനിക്കെയനെയും പവുലവി ഭാഷയെയും ഒക്കെ വലിച്ചുകൊണ്ടുവന്നു അല്ത്താരയില്‍ വച്ച് പള്ളി അശുത്ത മാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല . ഞങ്ങളുടെ വിയര്‍പ്പാണ് ഈ പള്ളി , അല്ലാതെ ആരുടേയും കുടുബസ്വത്തു കൊടുത്ത് വാങ്ങിയതല്ലപള്ളി . ഇശോമിശിഖ കുരിശില്‍ മരിക്കുന്നതിനുമുന്പു സ്ഥാപിച്ച വി . കുര്ബാനയെന്ന വലിയ പ്രാര്‍ത്ഥന ദിനംതോറും നമ്മുടെ പള്ളികളില്‍ അനുഷ്ടിച്ചുവരുന്നു . ആ പ്രാര്‍ത്ഥന സ്ഥാപിച്ച കര്‍ത്താവിന്റെ രൂപമില്ലാത്ത കുരിശു ഒരു കാരണവശാലും പള്ളിയില്‍ സ്ഥാപിക്കാന്‍ പാടില്ല . ഈശോയുടെ പീടാനുഭവം കുരിശുമരണം ഉയര്‍പ്പ് ഇതൊക്കെ പ്രതിനിധാനം ചെയ്യുന്ന വി . കുരിശു മാത്രമേ പള്ളിയുടെ അല്ത്താരയില്‍ സ്ഥാപിക്കാന്‍ പാടുള്ളൂ . ആ കുരിശില്‍നോക്കി പ്രാര്തിക്കുമ്പോള്‍ ഒരു വിശ്വാസിക്ക് ഉണ്ടാകുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം . അതറിയണമെങ്കില്‍ യേശുവിനെ ഏക ദൈവമായി അന്ഗീകരിക്കണം , വഴിയും സത്യവും ജീവനും അവനിലുടെ മാത്രമേ ലഭിക്കു . യേശുവിനെ മാത്രം ഏകദൈവമായി സ്വീകരിച്ചു അവിടുത്തെ ആരാധിക്കണം . അല്ലാതെ കണ്ട മാനിക്കെയനെയും പേര്‍ഷ്യന്‍ വസ്ത്തുക്കളെയും ദൈവമായി കണ്ടു ആരാധിക്കരുത്‌ , വണങ്ങരുത് . ഇനി ജോജി അച്ഛന് താമര കുരിശുതന്നെ വേണമെന്നുണ്ടങ്കില്‍ സ്വന്തമായിട്ട് ഒരു പള്ളിയുണ്ടാക്കേണ്ടാതായി വരും . എന്നിട്ട് സൗകര്യം പോലെ എന്തുവേണം മെങ്കിലും വച്ചോളു . ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളിയില്‍ ക്രുശിത രൂപംമല്ലാതെ മറ്റൊന്നും വക്കാന്‍ അച്ഛന്‍ കൂട്ടുനില്‍ക്കുകയോ അത് അനുവദിച്ചു കൊടുക്കുകയോ ചെയ്യരുത് . 27 - നു നടക്കുന്ന പോതുയോഹം നല്ലതിനായി ഉപയോഹിക്കുക . അതല്ല കോപ്പെളില്‍ സംഭവിച്ചതുപോലെ ഇവിടെ അത് ആവര്‍ത്തിക്കാതെയിരിക്കട്ടെ . നമുക്ക് ക്രുശിത രൂപത്തില്‍ ഉറച്ചു മുന്നോട്ട് പോകാം . കര്‍ത്താവേ കാത്തുകൊല്ലനെ .###

Anonymous said...

ഒരു മാറ്റത്തിന്റെ തുടക്കം കോപ്പെലില്‍
#####++++_____####+++++=##



കൊലകുഴല്‍ വിളി കേട്ടോ സന്ധ്യേ ....
എന്‍ ...സന്ധ്യേ

തോമ എന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍

പാല്‍ നിലാവ് പെയ്യുമ്പോള്‍
പേ കിനാവ്‌ നെയ്യുന്നു

എല്ലാം മറന്നു വന്നു ഞാന്‍ നിന്നൊടിഷ്ടം കൂടാന്‍

കൊലകുഴല്‍ വിളി കേട്ടോ സന്ധ്യേ ....
എന്‍ ...സന്ധ്യേ

തോമ എന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍

ഇലക്ഷന്‍ എല്ലാം കഴിഞ്ഞൂ....
കൊപ്പെളില്‍ ..ഈ കൊപ്പെളില്‍

അറിഞ്ഞുവോ നീ ഈ രാവില്‍

കുരിസ്സിന്റെ ആള്‍കാര്‍ മാ....ത്രം
ഒരു താമര പോലും വിടര്‍ന്നില്ല !

ഒരായിരം ..ഓര്‍മകളായി
വീണുവോ എന്‍ താമരകള്‍ !

കൊപ്പേല്‍ ഒരു വൃന്ദാവനം ! ജന്സാന്ദ്രമായി
സന്ധ്യേ നീ ഉണരൂ ...വേഗം

വിളിക്കൂ നീ ബിശോപ്പിനെ
ക്യാന്‍ സെല്‍ ചെയ്യൂ നോമിനികളെ
ഇവരെ നീ പിരിച്ചുവി...ടൂ
സന്ധ്യേ നീ ഉണരൂ ...വേഗം

ചേട്ടന്‍ എന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍

കൊലകുഴല്‍ വിളി കേട്ടോ സന്ധ്യേ ....
എന്‍ ...സന്ധ്യേ

പാല്‍ നിലാവ് പെയ്യുമ്പോള്‍
പേ കിനാവ്‌ നെയ്യുന്നു !
എല്ലാം മറന്നു വന്നു ഞാന്‍ നിന്നൊടിഷ്ടം കൂടാന്‍!


ഇനി ചേട്ടന്‍ എന്നെ വിളികരുതെ
ഞാന്‍ കുരിശിന്റെ കൂടെ കൂടുകയാണ്
അല്ലാതിനി ഇവിടെ രെക്ഷ ഇല്ല !
ചേട്ടാ എന്‍ ചേട്ടാ !

കൊലകുഴല്‍ വിളി കേട്ടോ
തോമ ..എന്‍.... തോമാ
പള്ളി മണി അടിച്ചു
നമുക്ക് പോകാം അകത്തു
കുരിശിന്റെ അരുകില്‍ !

LOOK CHETTA THESE PEOPLE ARE REALLY HAPPY >> TELL YOUR BUDDY SUNNY TO GET THE HELL OUT OF HERE CHETTA !LET US GO PRAY WITH OUR FRIENDS CHETTA ! NO MORE SUNNY , I THINK HE IS EVIL ..VA CHETTA VAAA..

Anonymous said...

കൊപ്പേല്‍ പള്ളി നന്നാകാന്‍ ഒന്ന് രണ്ടു പേര് ഇവിടുന്നു പോകണം ഒന്ന് നെല്ല് തുരന്ന് തിന്നുന്ന തുരപ്പന്‍ സണ്ണി പിന്നെ പെരിയ ചാഴി തോമാ ഇവരാണ് ഇവിടുത്തെ താലിബാന്‍ നേതാക്കന്മാരു ഇവന്മാര്‍ പോകാതെ പള്ളി നന്നാകില്ല ! പിതാവേ കഴിയുമെങ്കില്‍ ഈ കയ്പ്പുനീര്‍ ഈ പള്ളിയില്‍ നിന്നും ഒഴുക്കി അല്ല ഒഴിവാക്കി തരണമേ !

Anonymous said...

ഗാര്‍ ലാന്റിലെ അച്ചായന്‍ മാര്‍ക്ക് എന്താ കുരിശിനെ ഇത്ര പ്യാടി ? ക്ലാവേര്‍ കാവാലം തലയ്ക്കു പിടിച്ചോ ? മോനെ ജില്സു വേണ്ട വേണ്ട ആഞ്ഞിലി വേണ്ടാ വേണ്ട നിന്റെ ഒക്കെ കളി വേഗം നിര്‍ത്തിക്കോ ! കൊടുംകാറ്റു പോലെ ആഞ്ഞു അടിക്കും നോക്കിക്കോ ! കുരിശു രൂപം മാത്രം അല്ത്താരയില്‍ കയറും ! അതെ , കുരിശു രൂപം മാത്രം കയറ്റിയിരിക്കും ! എന്താ സംശയം ഉണ്ടോ ?വേണ്ടി വന്നാല്‍ ജോജി മോനെ വേഗം ഞങള്‍ പാക്ക് ചെയ്യും പാലായിലേക്ക് എന്തെ ? ക്രുശിത രൂപത്തോട് മാത്രം കളിക്കല്ലേ മക്കളെ ! കരിക്കുട്ടന്‍ ചെറിയ ആനയോടും കൂടിയാണി പറഞ്ഞത് ഓക്കേ മോനെ !

Anonymous said...

മോനെ ചൊറിയാനെ അടങ്ങു മോനെ അടങ്ങൂ ! അല്ലെങ്കില്‍ പൊതുയോഗത്തില്‍ ഞങ്ങള്‍ അടക്കും നിന്റെ കുറുക്കു വഴികള്‍ ! മോനെ ചൊറിയാനെ ചൊറിയുന്ന സംസാരം വേണ്ട കേട്ടോ ! സാക്രി കൂട്ടിനില്ല മോനെ പഴയത് പോലെ തിരുകി കേറ്റാന്‍ ! മോനെ സാലികുട്ടാ കഷണ്ടി ക്ക് പോയി വല്ല മരുന്നും കണ്ടു പിടിക്ക് കുട്ടാ ! സമയം കളയല്ലേ കുട്ടാ ! സാക്രി കുട്ടന്റെ ചീട്ടു കീറി തുടങ്ങി ഇനി ക്ലാവേര്‍ കൃഷി കുറെ കൂടി ബുദ്ധി മുട്ടിലാവും ! എല്ലാം പാലായിലോട്ടു തന്നെ കെട്ടി എടുക്കും ! ക്ലാവേര്‍ കൃഷി അമേരിക്ക ഭൂ കണ്ടത്തില്‍ നിന്നും പാലായിലേക്ക് വേരോടെ പിഴുതു ഏറിയും ഞാറു പറിച്ചു ഏറിയും മാതിരി എന്തെ ? കടുപ്പന്‍ അവിടെ വിശാലമായി കൃഷി തുടങ്ങി ഇട്ടീട്ടു ണ്ട് . ജോജികുട്ടനും പോണോ കൂട്ടിനു ? എന്തിനാ മോനെ ആ പൊരി വെയില്‍ അവിടെ പോയി കൊള്ള ണ ത് ? ഇവിടെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ എ/സി വരൂല്ലേ നിമിഷ നേരം കൊണ്ട് ? ചിന്ന്തിക്കൂ മോനെ ചിന്ന്തിക്കൂ എന്നിട്ട് കുരിശു രൂപത്തില്‍ നോക്കി പ്രാര്തിക്കൂ തലയ്ക്കു വെളിവ് കിട്ടാന്‍ !

Anonymous said...

To Bishop Angadiath,

THE VOICE OF SILENCE HAS ALREADY REACHED THE HIGHTS.

Please listen to the people voice first, they are not doing anything against the church, indeed they form the church and they are the church. Please take immediate action to re-instate CRUCIFIX in all Syro Malabar churches (This includes Chicago also) and order to remove the pagan cross and veil from all churches in USA.

You cannot ignore the voice of faithful.