Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, March 5, 2011

ഉലകം ചുറ്റും വാലിബന്‍ - അങ്ങാടിതാന്‍

ചിക്കാഗോ ബിഷപ്പിനും അദ്ദേഹത്തിന്‍റെ കൂരിയക്കും എലിപ്പാഷാണം വാങ്ങി തിന്നാന്‍ കാശില്ലാതെ നെട്ടം തിരിയുകയാണെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ ബിഷപ്പിന്റെ സര്‍ക്കീട്ടിനു യാതൊരു കുറവുമില്ല.

കഴിഞ്ഞ ആഴ്ച ഗാര്ലാണ്ടിലേക്ക് ആയിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ഒഫീഷ്യല്‍ ചടങ്ങുകള്‍ ഒന്നും തന്നെ അദ്ദേഹത്തിനു അവിടെ ഉണ്ടായിരുന്നില്ല എന്നാണറിവ്. ആഴ്ചയുടെ ഇടദിവസം കള്ളനെപ്പോലെ അദ്ദേഹം ഗാര്ലാണ്ടിലേക്ക് കള്ളവണ്ടി കയറി. ഏതു വെപ്പാട്ടിയുമായി രഹസ്യ വേഴ്ച നടത്താനാണ് ബിഷപ്‌ അങ്ങാടിയത്ത് പൊതുജനങ്ങളുടെ  പൈസ മുടക്കി ഗാര്ലാണ്ടില്‍ പോയത് എന്നത് പരസ്യമായ രഹസ്യമാണ്.

ഗാര്ലാണ്ടിലെ ക്ലാവര്‍ എയിഡ്സ് രോഗികളെ സന്ദര്‍ശിച്ചു സമാശ്വാസിപ്പിക്കാനായിരുന്നു അങ്ങടിയത്തിന്റെ ഗാര്ലാണ്ട് പ്രേഷിതയാത്ര എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാവാലവും വാലുകളും, ക്ലാവര്‍ ചേരിയിലെ  മറ്റു ലൊട്ടു ലൊടുക്കുകളുമായി വരാന്‍ പോകുന്ന പൊതുയോഗത്തില്‍ നീക്കേണ്ട കരുക്കളെപ്പറ്റി കൂലങ്കഷമായ ചര്‍ച്ച അദ്ദേഹം നടത്തി എന്നാണു ഞങ്ങളുടെ കേന്ദ്രങ്ങള്‍ പറഞ്ഞത്. ചര്‍ച്ചയില്‍ കാവാലത്തിന്റെ ഭാര്യാ സഹോദരി ഹാജരായിരുന്നോ എന്ന് തീര്‍ത്ത്‌ പറയാന്‍ ഞങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞില്ല.

"ക്രൂശിത രൂപത്തോട് അത്ര പ്രതിപത്തിയുള്ളവര്‍ക്ക് അടുത്തുള്ള അമേരിക്കന്‍ പള്ളിയില്‍ പോകാം" എന്ന് ഗാര്ലാണ്ടിലെ വിശ്വാസികളോട് ഓശാരം പറഞ്ഞ കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ കായ അവിടെ വച്ച് തന്നെ പരസ്യമായി ഉടയ്ക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് ഗാര്ലാണ്ടിലെ കുഞ്ഞാടുകള്‍ ഞങ്ങളോട് സമ്മതിച്ചു. എന്നാല്‍  അദ്ദേഹത്തിനു കായ എന്ന് പറയുന്ന ഒരു സാധനം ഇല്ലെന്നു  അദ്ദേഹത്തിന്‍റെ പ്രിയതമ കാവാലത്തിന്റെ ഭാര്യയോടു നാല് പേരറിയാന്‍ വേണ്ടിത്തന്നെ വിളിച്ചു പറഞ്ഞു എന്നാണറിവ്.  കാവാലം ക്ലാവര്‍ കുരിശിനു വേണ്ടി പാഴ്വേല ചെയ്യുമ്പോള്‍ ക്രൂശിത രൂപത്തിന് വേണ്ടി പടവെട്ടുന്ന ഒരു ജ്ജാന്‍സി റാണിയാണ് കാവാലത്തിന്റെ പ്രിയതമ എന്നുള്ളത് ഏവരും അറിഞ്ഞിരിക്കേണ്ട ഒരു സത്യം മാത്രമാണ്.

കള്ളാക്കാഫിര്‍, അവസരവാദി ജീന്‍സ് ജോജിയുടെ ആപ്പീസ് താമസിയാതെ ഗാര്ലാണ്ടിലെ ജനങ്ങള്‍ പൂട്ടും. ക്രൂശിത രൂപത്തെ ലേലം വിളിച്ച ഗാര്ലാണ്ടിലെ യൂദാസിനെ ഇവിടുത്തെ വിശ്വാസികള്‍ യഥാസമയം കൈകാര്യം ചെയ്യും. അങ്ങോട്ടോ ഇങ്ങോട്ടോ എന്നാടുന്ന അങ്ങാടിയത്തിന്റെ കോണക വാലില്‍ കടിച്ചു തൂങ്ങി വോപ്പറും ബിഗ്‌ മാക്കും വെളുമ്പിമാരുടെ മറ്റെടവും ഈമ്പിത്തിന്നാന്‍ സ്വന്തം മനസാക്ഷിയെയും  വിശ്വാസത്തെയും വിറ്റ ഫ. ജോജി എന്ന കള്ളപ്പുരോഹിതനെ ടാറും പപ്പും വച്ച് ഞങ്ങള്‍ അഖിലലോക സീറോ മലബാര്‍ വിശ്വാസികളുടെ മുമ്പില്‍ക്കൂടി കയ്യാമം വച്ചു നടത്തും.

ഗാര്ലാണ്ട് ഇടവകയിലെ ആകമാനം അംഗങ്ങളെയും അധിക്ഷേപിച്ച കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ അഹമ്മതിത്തരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഫാ.  ജോജി ഏറ്റെടുക്കണം. അതെ, ഗാര്ലാണ്ടിലെ ജനങ്ങളോട് ഫാ. ജോജി നാളത്തെ ദിവ്യബലിയില്‍ മാപ്പ് പറയണം. ശാ ശീ ശൂ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നിരക്ഷിതകുക്ഷികളായ, വിവരദോഷികളായ, മരമണ്ടന്മാരായ, മുഖസ്തുതി പാഠകാരായ കുഞ്ഞുമോനെപ്പോലെയുള്ള നപുംസകജീവികളെ സ്വന്തം കാര്യസാധ്യത്തിനായി കൈക്കാരന്മാരാക്കി, പള്ളി ഭരണത്തില്‍ പങ്കാളികളാക്കിയാല്‍ നിങ്ങള്ക്ക് കിട്ടാന്‍ പോകുന്ന പ്രതിഫലം ഇതായിരിക്കും. ഫാ. ജോജിയും സമാന ചിന്തക്കാരായ മറ്റു കള്ളപ്പുരോഹിതപരിഷകളും ജാഗ്രതൈ!

നിങ്ങളുടെ രക്ഷ അങ്ങാടിയത്തിലല്ല.
അങ്ങാടിയത്ത് ഈസ്‌ ഡെഡ് മീറ്റ്. ഹി ഈസ്‌ ഫിനിഷ്ഡ്‌ !
തൂങ്ങപ്പെട്ട ക്രൂശിത രൂപത്തിലും അതില്‍ വിശ്വസിക്കുന്നവരിലും ആണ്  നിങ്ങളുടെ രക്ഷ.










16 comments:

Anonymous said...

കായ പരസ്യമായി ഉടയ്ക്കാതിരുന്നത്

കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ കായ അവിടെ വച്ച് തന്നെ പരസ്യമായി ഉടയ്ക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി എന്ന് ഗാര്ലാണ്ടിലെ കുഞ്ഞാടുകള്‍

എന്നാല്‍ അദ്ദേഹത്തിനു കായ എന്ന് പറയുന്ന ഒരു സാധനം ഇല്ലെന്നു അദ്ദേഹത്തിന്‍റെ പ്രിയതമ കാവാലത്തിന്റെ ഭാര്യയോടു നാല് പേരറിയാന്‍ വേണ്ടിത്തന്നെ വിളിച്ചു പറഞ്ഞു എന്നാണറിവ്.

കാവാലം ക്ലാവര്‍ കുരിശിനു വേണ്ടി പാഴ്വേല ചെയ്യുമ്പോള്‍

ക്രൂശിത രൂപത്തിന് വേണ്ടി പടവെട്ടുന്ന ഒരു ജ്ജാന്‍സി റാണിയാണ് കാവാലത്തിന്റെ പ്രിയതമ എന്നുള്ളത് ഏവരും അറിഞ്ഞിരിക്കേണ്ട ഒരു സത്യം മാത്രമാണ്.

കാവാലത്തിന്റെ പ്രിയതമ ക്രൂശിത രൂപത്തിന് വേണ്ടി പടവെട്ടുന്ന ഒരു ജ്ജാന്‍സി റാണിയാണ്

Anonymous said...

ജോജി നാളത്തെ ദിവ്യബലിയില്‍ മാപ്പ് പറയണം.


ഗാര്ലാണ്ട് ഇടവകയിലെ ആകമാനം അംഗങ്ങളെയും അധിക്ഷേപിച്ച കുഞ്ഞുമോന്‍ എന്ന കൈക്കാരന്റെ അഹമ്മതിത്തരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഫാ. ജോജി ഏറ്റെടുക്കണം.

അതെ, ഗാര്ലാണ്ടിലെ ജനങ്ങളോട് ഫാ. ജോജി നാളത്തെ ദിവ്യബലിയില്‍ മാപ്പ് പറയണം.

Anonymous said...

എങ്ങനെ കത്തോലിക്കാ പുരോഹിതന്‍റെ കുപ്പായം അണിയാന്‍ യോഗ്യനാകും?

ഒരു കത്തോലിക്കാ ദേവാലയത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം സ്ഥാപിക്കാന്‍ പാടില്ല എന്ന് വാദിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഒരു കത്തോലിക്കാ പുരോഹിതന്‍ ആകാന്‍ സാധിക്കും?

ഈ ഒറ്റക്കാരണം കൊണ്ട് തന്നെ ഫാ. ജോജി ഗാര്‍ലാന്ഡ് ഇടവക വികാരി എന്ന സ്ഥാനം മാത്രമല്ല, പൌരോഹിത്യവും ഉപേക്ഷിച്ചു പോകേണ്ട കാലം കഴിഞ്ഞു എന്നാണു ഞങ്ങളുടെ അഭിപ്രായം.

ക്രൂശിത രൂപത്തെ അല്ത്താരയില്‍ വയ്ക്കാന്‍ പാടില്ല എന്ന് വാശി പിടിക്കുകയും അതിനു പകരം പാഷണ്ട കുരിശായ പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കണം എന്നും വാശി പിടിക്കുന്ന ഒരു വ്യക്തി എങ്ങനെ കത്തോലിക്കാ പുരോഹിതന്‍റെ കുപ്പായം അണിയാന്‍ യോഗ്യനാകും?

On 02/27/2011 തന്‍റെ സ്ലൈഡ് ഷോ വഴി അദ്ദേഹം സഭാവിരുധ പ്രവര്‍ത്തനമാണ് നടത്തിയത്.

അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളുവാന്‍ ഗാര്‍ലാണ്ടിലെ എന്നല്ല, ആകമാന അമേരിക്കയിലെ വിശ്വാസികള്‍ മുമ്പോട്ട്‌ വരണം.

ശക്തമായ പ്രക്ഷോഭണം നടത്തേണ്ട ഒരപൂര്‍വ സാഹചര്യമാണ് ഗാര്‍ ലാന്‍ഡില്‍ ഇതോടെ സംജാതമായിരിക്കുന്നത്.

Anonymous said...

CALAMINA

This is the name of the village where St Thomas was killed. The Acts Of Thuma by Bardaisan had stated that St Thomas was killed under the orders of the king of Mazda at this place.

The king became very angry
because the Queen, Theresa, converted into Christianity while St Thomas was put in jail.

Research proves Mazda was a State in the Persian Gulf
(internet search).

Calamina is also a Persian word. It is a place connected to Gedrosia on the coastal area of Persia. There is a St Thomas Deyra (Church) exiting in this Region even today, which claims as the burial place of St Thomas.

The history of this Church also claims that the mortal remains of St Thomas was removed to Edessa.

Anonymous said...

കാശില്ലാതെ നെട്ടം തിരിയുക, really?

ചിക്കാഗോ ബിഷപ്പിനും അദ്ദേഹത്തിന്‍റെ കൂരിയക്കും എലിപ്പാഷാണം വാങ്ങി തിന്നാന്‍ കാശില്ലാതെ നെട്ടം തിരിയുകയാണെന്നാണ് കേട്ടുകേള്‍വി.

എന്നാല്‍ ബിഷപ്പിന്റെ സര്‍ക്കീട്ടിനു യാതൊരു കുറവുമില്ല. ഗാര്ലാണ്ടിലേക്ക് ആയിരുന്നു അദ്ദേഹത്തിന്‍റെ യാത്ര.

ഒഫീഷ്യല്‍ ചടങ്ങുകള്‍ ഒന്നും തന്നെ അദ്ദേഹത്തിനു അവിടെ ഉണ്ടായിരുന്നില്ല.

ആഴ്ചയുടെ ഇടദിവസം കള്ളനെപ്പോലെ അദ്ദേഹം ഗാര്ലാണ്ടിലേക്ക് കള്ളവണ്ടി കയറി.

ഏതു വേഴ്ച നടത്താനാണ് ബിഷപ്‌ അങ്ങാടിയത്ത് പൊതുജനങ്ങളുടെ പൈസ മുടക്കി ഗാര്ലാണ്ടില്‍ പോയത്?

Anonymous said...

biased followers of claver cross

The bishop and his band of misled disciples argue that the Mar Thoma cross is a symbol of Christ’s resurrection and victory over sin.

Looking at this monstrosity as any spectator would, there is absolutely no reference, artistic allegory, or symbolism of any type of resurrection.

It is simply a cross with an upside-down dove at the top and what appears to be a lotus at the bottom.

The message of Christ’s resurrection can only be found in the twisted interpretations of its biased followers.

People with twisted mind or crossbreeds can only consider any other cross superior to crucifix.

Why you need any other cross in a catholic church alter?
Whatever reasons you have to reason with, if you reaaly need to have this persian claver cross in the Catholic church alter then why don't you just go join the protestant denominations where you already have this Persian cross installed?

Leave us please go join kaldaaya group,that is the protestant group

Anonymous said...

പുറത്തു കൊണ്ടുവരുവാന്‍ ...

അധികാര മോഹികളായ അച്ചന്മാരും,

സ്ഥാന മോഹികളായ കുട്ടി നേതാക്കന്മാരും,

നമ്മളെപ്പോലെ മണ്ടന്മാരായ കുറെ ജനങ്ങളും

ഉള്ളിടത്തോളം കാലം അങ്ങനെ ഒരു ഭയം വേണ്ട.

ഇവരുടെ പേക്കൂത്തുകള്‍ വേണ്ടാം വിധം, സമയാ സമയം പുറത്തു കൊണ്ടുവരുവാന്‍ ഉള്ള സാങ്കേതിക ബുദ്ധിമുട്ടുകളെയുള്ളൂ.

Anonymous said...

വിശ്വാസത്തെ വിറ്റ ഫ. ജോജി

അങ്ങോട്ടോ ഇങ്ങോട്ടോ എന്നാടുന്ന അങ്ങാടിയത്തിന്റെ കോണക വാലില്‍ കടിച്ചു തൂങ്ങി വോപ്പറും ബിഗ്‌ മാക്കും ഈമ്പിത്തിന്നാന്‍ സ്വന്തം മനസാക്ഷിയെയും വിശ്വാസത്തെയും വിറ്റ ഫ. ജോജി

Anonymous said...

Fr. joji

we need a catholic church...

but we don't need a protestant church altar inside a catholic church.

Please finish church construction with Catholic church altar design that is with only crucifix in the altar....

We will contribute only when you declare and publish in writing the design of our church altar in the church notice board.

Anonymous said...

നിങ്ങളുടെ പണവും അങ്ങാടിയത്ത് പിതാവായ എന്‍റെ കോണാന്‍ ശീലയും ക്ലാവര്‍ കുരിശും!

കോപ്പലിലെ പഴയ വാടക പളളിയില്‍ വച്ച് കിട്ടിയ അങ്ങാടിയത്ത് പിതാവായ ഇനിക്ക് ഒരിക്കലും മറക്കാന്‍ പറ്റുകയില്ല!
അതുകൊണ്ട് ഇനി മേലില്‍ സ്വന്തം എന്‍റെ ഗാര്‍ലാഡില്‍ വച്ച് ഇനിയും സംഭവിച്ചാല്‍, അങ്ങാടിയത്ത് പിതാവായ ഈ ഞാന്‍ ഇനിയും നാറും! കോപ്പലിലെ പുതിയ പളളിയില്‍ വച്ച് വൈകിയാണെങ്കിലും കൂദാശ നടത്തിപ്പോള്‍ പറഞ്ഞ സതൃം -- ഇനി ഒരു പളളികളിലും എന്‍റെ കോണാന്‍ ശീലയോ ക്ലാവര്‍ കുരിശെന്ന് പറഞ്ഞുനടക്കുന്ന തെണ്ടി കുരിശോ ഒരു പളളിയില്‍ പോലും അടിച്ചേല്‍പ്പിക്കുകയില്ല! പിന്നേയെങ്ങനേ അങ്ങാടിയത്തായ പിതാവായ ഈ ഞാന്‍ പൊതുയോഗത്തിലിരിക്കം! ഞാന്‍ പൊതുയോഗത്തില് വന്ന് നിങ്ങള്‍ക്ക് എതിരെ ശക്തമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇനിക്കേതിരെ ശക്തമായ എതിര്‍പ്പ് വരും എന്ന് പേടിച്ചട്ടാണ് അവസാന മൂബന്‍റെില്‍ വഴിമാറിയത്. അല്ലങ്കില്‍ നിങ്ങള് എന്നേ പൊതുയോഗത്തില്‍ കണ്ടേനേ. എന്‍റെ ഗാര്‍ലാഡ് പളളിയെ ജെനങ്ങള്‍ പൊതുയോഗത്തില്‍ ചോദിച്ചാല്‍, ഞാന്‍ എങ്ങനേ ഉത്തരം കൊടുക്കാന്‍ പറ്റും. അങ്ങാടിയത്ത് പിതാവായ ഇനിക്കിഷ്ടം കോണാന്‍ ശീലയും ക്ലാവര്‍ കുരിശും മാത്രമാണ്! തൂങ്ങപെട്ട രൂപത്തിനോട് വെറുപ്പാണ്. അതുകൊണ്ട് തന്നയാണ് കൊന്ത എത്തിക്കുവാന്‍ മടിക്കാണിക്കുന്നേ! കൊന്തയില്‍ പോലും ദൈവത്തിന്‍റെ ക്രൂശിതരും. കൊന്തയില്‍ ക്ലാവര്‍ കുരിശായിരുന്നേങ്കില്‍ അങ്ങാടിയത്ത് പിതാവായ ഈ ഞാന്‍ അരയില്‍ പോലും കൊന്ത വച്ചിരുനേന്നേ. എന്നാലും കൊന്ത എത്തിക്കുന്ന പ്രശനമില്ല. കൊന്ത എത്തിച്ചാല്‍ പ്രാര്‍ത്ഥിക്കുന്നത് മുഴുവനും ദൈവത്തിന്‍റെ പീഡനുപവങ്ങളും കുരിശുമരണവവും അയതുകൊണ്ട് ഒളളച്ചുകളിക്കാനും പറ്റ്ത്തതുകൊണ്ടം എങ്ങനേ ഞാന്‍ കൊന്ത ചൊല്ലും! ഞാന്‍ അമേരിക്കലെ ഡാലസില്‍ 1984 വന്നേങ്കിലും പളളിവാങ്ങിക്കാന്‍ പറ്റിയത് 1992 ലാണ്. അതിനുശേഷം നിങ്ങളുടെ പണംകൊണ്ട് ഇനിക്കുവേണ്ടി വാങ്ങിച്ച ഗാര്‍ലാഡ് പളളിയില്‍ ഞാന്‍ അച്ഛനായിരുന്നപ്പോള്‍ നിങ്ങളേ പറ്റിച്ച് ക്ലാവര്‍ കുരിശും ശീലയും പഴയ പളളിയുടെ അള്‍യില്‍ സ്ഥാപിച്ചു. ഫാ.സക്കേവുസിന്‍റെയും കാവാലത്തിന്‍റെയും മഡത്തരമായ പുതിയ പളളിയില്‍ വലിയ ക്ലാവര്‍ കുരിശും ശീലയും സ്ഥാപിക്കാന്‍ സാധിക്കും എന്നുളള അധിമോഹമായ മഡത്തരത്തിന്, മഡനായ അങ്ങാടിയത്ത് പിതാവായ ഞാന്‍ കൂട്ടുനിന്നു. അതുകൊണ്ട് ഗാര്‍ലാഡ് പളളിയിലെ ക്ലാവര്‍ ക്രഷി ക്ഷയിക്കാന്‍ തുടങ്ങി. പൊതുഗത്തില് ഞാന്‍ ഇരുന്നാല്‍ കുഞ്ഞമോന് കിട്ടാന്‍ പൊയ തല്ല് ഇനിക്ക് കിട്ടിയേനേ! ജെനങ്ങളേ പേടിച്ചതുകൊണ്ടാണ് പൊതുഗത്തില് നിങ്ങളുടെ കൂടെ ഇരിക്കാഞ്ഞ്! ഞാന്‍ വാദിക്കുന്നത് ക്ലാവര്‍ കുരിശും ശീലയും തന്നേ! ഗാര്‍ലാഡ് പളളിയിലെ സതൃ ക്രസ്തൃനി ജെനങ്ങളായ നിങ്ങള്‍ക്ക് വേണ്ടത് ക്രസുവിന്‍റെ ക്രൂശിതരുപം. തല്ല് കിട്ടിയാലോ എന്ന് പേടിയുളളതുകൊണ്ടാണ് ആദൃമെ വന്ന് കാണണ്ടവരെ കണ്ട് സ്ഥം വിട്ടത്!

Anonymous said...

കള്ളാക്കാഫിര്‍,ജീന്‍സ് ജോജി

അവസരവാദി ജീന്‍സ് ജോജിയുടെ ആപ്പീസ് താമസിയാതെ ഗാര്ലാണ്ടിലെ ജനങ്ങള്‍ പൂട്ടും.

ക്രൂശിത രൂപത്തെ ലേലം വിളിച്ച ഗാര്ലാണ്ടിലെ യൂദാസിനെ ഇവിടുത്തെ വിശ്വാസികള്‍ യഥാസമയം കൈകാര്യം ചെയ്യും

Anonymous said...

Hi guys....

Why do we need a maarthoma cross in the altar?

What it has to do with Holy Qurbana?

Holy mass was instantiated on Last Supper by jesus himself asking us to do this in memory of him, that is Jesus not St. Thomas.

Then why a cross named after St. Thomas should be in the altar in the first place?

Holy Qurbaana is for Jesus only not for one of his apostles.

Church is the home of Jesus only, no one including any apostle can be compared to Jesus our almighty God.

Anonymous said...

Worth reading again, please post.

Excerpts From one of your youth in Garland Church

By choosing to use a curtain in our church and separate ourselves from the Lord that saved us, we are losing one of the greatest things that make our faith unique.

By hiding God from the people, we are no better than the Jews, Hndus and Muslims that have not had the opportunity to even know their gods.

Respected readers, just as the bronze serpent was lifted in the desert, we must not hesitate to raise the depiction of our Lord in our church (Jn. 3:14).

Moreover, Jesus is the “way, the truth, and the life” (John 14:6), and “that life was the light of all men” (John 1:4).

Because of this, we must remember that “no one lights a lamp and puts it in a place where it will be hidden” (Lk. 11:33), not even behind a curtain.

The bishop may choose to support an image that is unnecessary and meaningless, but the fact of the matter is that we have Scriptural evidence to support the Crucifix.

Therefore, by choosing to deny us the symbol of our faith, the bishop chooses to deny the word of God.

To this, I say to the bishop, “You would have no power over me if it were not given to you from above” (Jn. 19:11).

If the bishop fights against the word of the very God that gave him his authority, so be it.

Let him bear that hypocrisy on his conscience. To those who choose to rally behind the symbol of the cross, we join you.

The symbol of our faith is the Crucifix, not the Mar Thoma Cross, and we gladly proclaim it as our Scripture commands instead of sheltering it behind a veil.

Amen to that

Anonymous said...

Are we following a bible which is used by all Catholics?

If that is the case why do we need a cover to that bible with a picture of claver cross on it?

What a shame, anywhere everywhere they want to put the picture of Claver cross within our church, Is that it?

Anonymous said...

Suddenly Clavor team like Mar Thaazathu..

what is the reason? Was thazathu tempted with the Hat of the Cardinal? So he jumped the Crucifix ship? It will be a shame if Mar Thazathu jumped the ship just to become the head of the Church...That would mean that, it is not the faith or principles that leads him..It also will mean that, from the top to the bottom the hierarchy is currupted and faithfull will go through many tortures ..

No one will say anything bad about Mar Vithayathil .. He is a man of great faith and peace..But if someone from the existing Hierarchy play the dirty games with the Clavar team to become the new Major Archbishop.. then doom to our Church..

Anonymous said...

If someone from the existing Hierarchy play the dirty games with the Clavar team to become the new Major Archbishop.. then doom to our Church