വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങളെയും സാത്താന്റെ പരീക്ഷകളെയും പരാജയപ്പെടുത്തി കൊപ്പേല്‍ പള്ളിയില്‍ സമാധാനത്തിന്റെ പുതുപുത്തന്‍ പുലരി വിരിഞ്ഞതിനു കഴിഞ്ഞ ഞായറാഴ്ച നൂറു കണക്കിന് വിശ്വാസികള്‍ ദൃക്സാക്ഷികളായി.
കൈക്കാരന്മാരുടെ സത്യപ്രതിഞ്ഞയും പുതിയ കൌണ്‍സില്‍ അംഗങ്ങള്‍ ഉള്‍ക്കൊണ്ട ആദ്യത്തെ പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങും ഐക്യത്തിന്റെയും ഒത്തൊരുമയുടെയും അന്തരീക്ഷത്തില്‍ വിജയപൂര്‍വം നടന്നു എന്നത് കൊപ്പേല്‍ വിശ്വാസികള്‍ക്ക് അഭിമാനിക്കാന്‍ വകതരുന്നു.
വികാരിയച്ചനു താമസിക്കാനായി രണ്ടു കിടക്കമുറികളും മറ്റു ആധുനിക സൌകര്യങ്ങളുമുള്ള റെക് റ്ററി പണിയാനുള്ള സുപ്രധാന തീരുമാനം കമ്മിറ്റിയില്‍ എടുത്തു. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ അതിനുള്ള പണം എവിടെനിന്നും ഉണ്ടാകും എന്ന് അച്ഛന് ന്യായമായും സംശയം ഉന്നയിച്ചു. 24 പേര് അംഗങ്ങളായുള്ള കൌണ്‍സിലിലെ ഓരോരുത്തരും ഇരുന്നൂറു ഡോളര്‍ വീതം സംഭാവന ചെയ്താല്‍ പ്രശനത്തിന് പരിഹാരംമാകും എന്ന് മെമ്പര്‍ ജോബി അഭിപ്രായപ്പെതതനുസരിച്ചു അച്ഛന് അഭിപ്രായ വോട്ടെടുപ്പ് നടത്തുകയും അംഗങ്ങള്‍ എല്ലാം അതിനെ അനുകൂലിച്ചു കൈപോക്കുകയും ചെയ്തു. മെമ്പര്‍ നമ്പര്‍ വണ്‍ എന്ന നിലയില്‍ അച്ഛന് തന്നെ ആദ്യത്തെ ചെക്കെഴുതി. മരാപത്തുപണി കളുടെ ഉത്തരവാദിത്ത്വം ഇക്കാര്യത്തില്‍ അനുഭവസമ്പത്തുള്ള വ്യക്തി എന്ന നിലക്ക് മേല്‍പ്പറഞ്ഞ ജോബിയെത്തന്നെ കമ്മിറ്റി ഏല്‍പ്പിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ സമയം പാഴാക്കാന്‍ ജോബിയുടെ നേതൃത്ത്വത്തിലുള്ള സംഘം തയ്യാറായില്ല. തിങ്കളാഴ്ച കാലത്ത് തന്നെ പണിക്കാരുമായി സംഘം സ്ഥലത്തെത്തി. അപ്പോള്‍ ഫാ. വര്ഗീസിനൊരു പരുങ്ങല്. ഇതിനു ബിഷപ്പിന്റെ അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതല്ലേ എന്ന് അദ്ദേഹത്തിനൊരു ശങ്ക. അതൊക്കെ അച്ഛന് വഴിക്ക് ചെയ്തോ, ഞങ്ങള്‍ നേരം കളയാതെ പണി തുടങ്ങട്ടെ എന്ന് പറഞ്ഞു ജോബിയും കൂട്ടരും പണി തുടങ്ങി. 15 മിനിറ്റിനകം ഫാ. വര്‍ഗീസ സന്തോഷത്താല്‍ തുള്ളിച്ചാടിക്കൊണ്ട് വന്നു പറഞ്ഞു, ബിഷപ് വളരെ ഹാപ്പിയാണ്. ഇത്ര കര്‍മ്മവീര്യവും ഉഷാറും കാണിക്കുന്ന കൊപ്പെളിലെ കുഞ്ഞാട്ടിന്‍ കുട്ടികള്‍ എല്ലാവര്ക്കും ബിഷപ്പിന്റെ അഭിനന്ദനങ്ങള്‍ അദ്ദേഹം അറിയിച്ചു. .
ഞായറാഴ്ച രാത്രി ഏതോ കുട്ടിപ്പിശാച്ചുക്കള്‍ പാവം വര്‍ഗീസച്ചന്റെ ചെവിയില്‍ എന്തോ പ്രലോഭനങ്ങള്‍ ഓതിക്കൊടുത്തതാകാം അദ്ദേഹത്തിന്റെ പരുങ്ങലിനു കാരണം എന്നാണു ഞങ്ങളുടെ നിഗമനം. ഇതുപോലത്തെ പിശാചിന്റെ തട്ടിപ്പുകളില്‍ ഭാവിയില്‍ അകപ്പെടാതിരിക്കാന്‍ വര്ഗീസച്ചന് എപ്പോളും ജാഗരൂഗനായിരിക്കണം. നിരന്തരം പ്രാര്‍ത്ഥിക്കുകയും വേണം. പള്ളിമേടയില്‍ താമസമാക്കിയതിനു ശേഷവും സ്ത്രീവേഷം കെട്ടി, കോഴിക്കാലും മറ്റു ലൌകീക വസ്തുക്കളും കാട്ടി അച്ഛനെ പ്രലോഭിപ്പിച്ചു ആത്മാവിനെ നശിപ്പിക്കാന്‍ സാത്താന് കിണഞ്ഞു ശ്രമിക്കും എന്ന് അനുഭവത്തില്‍ നിന്നും ഞങ്ങള്‍ പറയുകയാണ്.
കോപ്പെലില്‍ പള്ളിമേട വന്നതോടെ മനുഷ്യപുത്രന്റെ പ്രതിനിധിയായ നമ്മുടെ ബിഷപ്പിന് തല ചായ്ക്കാന്‍ ഒരിടവുമായി. വല്ലവരുടെയും ചായിപ്പില്‍ ആരാണ്ട് പെണ്ണുങ്ങളുടെ പരദൂഷണവും മറ്റും കേള്‍ക്കാതെ ഇനി അദ്ദേഹത്തിനു സമാധാനമായി ഉറങ്ങാമല്ലോ. കൊപ്പേല്‍ സന്ദര്‍ശിക്കുന്ന എല്ലാ രൂപതാ/കൂരിയാ അധികാരികള്‍ക്കും നല്ലത് വരുഗീസച്ചന്റെ കൂര്‍ക്കം വലി കേട്ട് അതിഥി മുറിയില്‍ കിടക്കുന്നത് തന്നെയായിരിക്കും.
16 comments:
മലയാളികള്‍ക്ക് പവ്വത്തില്‍ ഒരു കുരിശാണ്
സീറോ മലബാര്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്.
മാര്‍ത്തോമ കുരിശെന്ന പേരില്‍ പവ്വത്തിലും കൂട്ടരും നമ്മെ പൊക്കിക്കാട്ടുന്നത് മൈലാപൂരില്‍ നിന്നും കിട്ടിയ കുരിശിന്റെ ശരി പതിപ്പല്ല.
ശരി പേര്‍ഷ്യന്‍ കുരിശിനു ചുറ്റും കൊത്തിവച്ചിരുന്ന പഹ്ളവി ലിപിയൊക്കെ പവ്വത്തിലും കൂട്ടരും തൂത്തു മിനുക്കി വെടുപ്പാക്കി.
പഹ് ലവി ലിപി കൊത്തി വച്ച് അലങ്കരിച്ച പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമ കുരിശെന്ന പേരിട്ടു മലയാളികള്‍ക്ക് വില്ക്കാന് പറ്റില്ലെന്ന സത്യം മനസ്സിലാക്കിയാണ് അവരിത് ചെയ്തത്.
ചുരുക്കം പറഞ്ഞാല്‍ അങ്ങാടിയത്തും സില്‍ബന്ധികളും അമേരിക്കന്‍ സീറോ മലബാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മാര്‍ തോമാ കുരിശല്ല, പ്രത്യുത പവ്വത്തില്‍ കുരിശാണ്.
ഫ്ലോറിഡയിലെ ഫാ. സക്കേവൂസിനെപ്പറ്റി പരക്കെ കേള്‍ക്കുന്ന ലൈംഗീകാരോപണങ്ങളിലും, സാമ്പത്തിക അഴിമതിയാരോപണങ്ങളിലും സത്യമുണ്ടെന്ന് വിശ്വസിക്കുന്നു
ഷക്കീലയുടെ ചുവന്ന അടിപ്പാവാട
Do we need Chicago style altar any where else?
ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ കാലെടുത്തു കുത്തുന്ന ഏതൊരു പൊട്ടക്കണ്ണനും ആദ്യം കാണുന്നത് അല്താരയുടെ മുകളില്‍ മൂന്നു ചരടുകളില്‍ തൂങ്ങിക്കിടക്കുന്ന ബ്രഹ്മാണ്ടാമായ ഒരു വളയമാണ്.
അള്‍ത്താരയുടെ ഒരു വശത്ത് പൊതുജനങ്ങളെ ഭയക്കുന്നത് കൊണ്ട് മാത്രം തൂക്കിയിരിക്കുന്ന ക്രൂശിത രൂപം.
മറുവശത്ത് ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിഹ്ന്നമായ, മാര്‍ തോമ കുരിശു എന്ന് ബിഷപ്പും കൂട്ടരും വിശേഷിപ്പിക്കുന്ന വൈകൃത രൂപം.
ബിഷപ്പ് അങ്ങാടിയത്ത് തമ്മില്‍ തല്ലിച്ച് രണ്ടു വിഭാഗമാക്കിയ സമൂഹത്തെയാണ് ഈ രണ്ടു കുരിശുകളും പ്രതിനിധീകരിക്കുന്നത്.
സക്രാരിയുടെ മുകളിലായി രണ്ടു കുരിശുകള്‍ക്കും നടുക്ക് എയറില്‍ നിന്നും ഡാന്‍സ് കളിക്കുന്ന പോസില്‍ ഉദ്ധാനം ചെയ്യുന്ന ക്രിസ്തുവിന്റെ പടം വരച്ചു വച്ചിരിക്കുന്നു.
ഏറ്റവും മുകളിലായി ലൈറ്റ് ഷോ. അവസരത്തിനും, അനവസരത്തിനും ആഘോഷങ്ങള്‍ക്കും ഒത്തു കളറ് മാറി മാറി തെളിഞ്ഞു ഭയഭക്തിയുടെ വിസ്മയ മായാജാലം സൃഷ്ടിക്കുന്ന അപൂര്‍വ ആവിഷ്കരണം .
ഇവയ്ക്കു പുറമേ, ഇതിനെ എല്ലാം മൂടത്തക്ക വിധത്തില്‍ ഷക്കീലയുടെ ചുവന്ന അടിപ്പാവാട.
We don't need no more of these nonsense, these unholy things should be brought down to make our church a Catholic church.
We don't need a protestant altar inside a Catholic church....
മാര്‍ തോമാ കുരിശില്‍ ഇത്ര ആഴമായ വിശ്വാസമുള്ള മാര്‍ അങ്ങാടിയത്തിനെ വെല്ലുവിളിക്കുകയാണ്
പൂര്‍ണ,
ഒറിജിനല്‍ രൂപത്തിലുള്ള ,
യഥാര്‍ത്ഥ പേര്‍ഷ്യന്‍ കുരിശു
ഗാര്ലണ്ടില് പ്രതിഷ്ടിക്കുവാന്.
സാത്താന്റെ സന്ധതി ആയിരിക്കും
തൂങ്ങപെട്ട കുരിശിനെ ഭയക്കുന്നവന് സാത്താനണോ സാത്താന്റെ സന്ധതികളോ ആയിരിക്കും.
ഈ അങ്ങാടിയും അങ്ങേരുടെ വാലാട്ടിപ്പട്ടികളായി തന്തയില്ലാത്ത സഭയെ അപകീര്‍ത്തി പെടുത്തുന്ന വൈദികരും തിരുവസ്ത്രം ഊരിമാറ്റി പവ്വുരോഹിത്യം തിരികെ ഏല്പിച്ചു മറ്റു വല്ല മാര്‍ഗം നോക്കി ജീവിച്ചാല്‍ അവര്‍ക്ക് കൊള്ളാം.
അല്ലാതെ പള്ളി അമ്പലം എന്നോക്കെ പറഞ്ഞു വിശ്വാസികളെ വണക്ക യോഗ്യമല്ലാത്ത കണ്ട പേര്‍ഷ്യന്‍ നിര്‍മിതമായ വസ്ത്തുക്കള്‍ അല്ത്താരയില് പ്രതിഷ്ടിച്ചാല്‍ അത് വക്കുന്നവനും അതിനെ വണങ്ങുന്നവനും ആപത്തു നിശ്ചയം.
ഒരു അങ്ങാടിയും അവന്റെ അമ്മേടെ അവിട്ടിലെ മറ്റെ കുരിശും.
അങ്ങാടി അങ്ങേരു സ്വന്തം പണം മുടക്കി ഒരു പള്ളി വാങ്ങി അതില്‍ വക്കട്ടെ അവന്റെ ഈ ക്ലാവര്‍ കുരിശും ശീലയും ഒക്കെ .
സാത്താന് കിണഞ്ഞു ശ്രമിക്കും
പിശാചിന്റെ തട്ടിപ്പുകളില്‍ ഭാവിയില്‍ അകപ്പെടാതിരിക്കാന്‍ വര്ഗീസച്ചന് എപ്പോളും ജാഗരൂഗനായിരിക്കണം.
നിരന്തരം പ്രാര്‍ത്ഥിക്കുകയും വേണം.
പള്ളിമേടയില്‍ താമസമാക്കിയതിനു ശേഷവും സ്ത്രീവേഷം കെട്ടി, കോഴിക്കാലും മറ്റു ലൌകീക വസ്തുക്കളും കാട്ടി അച്ഛനെ പ്രലോഭിപ്പിച്ചു ആത്മാവിനെ നശിപ്പിക്കാന്‍ സാത്താന് കിണഞ്ഞു ശ്രമിക്കും
അകപ്പെടാതിരിക്കാന്‍ വര്ഗീസച്ചന് എപ്പോളും ജാഗരൂഗനായിരിക്കണം
ജോബി നല്ലവന്‍,
അവന് നല്ലവന്‍,
അവന് കരുണ ഉള്ളവന്.
അവന് പണിത വീട്ടില്‍ കിടന്നാല്‍
ഉറക്കം വരും അച്ചനെന്നുമേ
പക്ഷെ ഒരു സംശയം അച്ഛനും ജോബിയും തമ്മില്‍ സംസാരിച്ചതെങ്ങനെ ഈ ബ്ലോഗില്‍ വന്നു?
ജോബി നല്ലവന്‍,
അവന് വല്ലബന്‍
അവന് കരുണ എന്നുമുല്ലവാന്.
Joby is a dedicated to do this job.He is doing it because he dont want Bishop stay with some families and eat kozhi curry when he visit Coppell.He will build and there will be room for Bishop and Fr.Varghese too.So that every day there wont be Chicken curry supply every day.
പാവം വര്ഗീസച്ചന്.
പാവം വര്‍ഗീസച്ചന്റെ [പളളിയുടെ] ഓഫിസില്‍ മുന്നിലും പിന്നിലും.
ഒരു മാസംമുബ് വാതില്‍ നശിപ്പിച്ചു. ഇപ്പോള്‍ കേക്കുന്നു ഓഫിസിന്റെ പിന്‍വശത്തേ ജനലയുടെ ഗ്ലാസ് ഉടച്ചു. കളളന്മാര്ക്ക് ഫാ.വര്ഗീസച്ഛനോട് ഇത്രക്കും വലിയ പ്രയം!
മലയാളികള്‍ക്ക് പവ്വത്തില്‍ ഒരു ചെകുത്താന് കുരിശാണ്.
സീറോ മലബാര്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട് പവ്വത്തില്‍ ഒരു ചെകുത്താന് കുരിശാണ്.
മാര്‍ത്തോമ കുരിശെന്ന പേരില്‍ പവ്വത്തിലും കൂട്ടരും നമ്മെ പൊക്കിക്കാട്ടുന്നത് മൈലാപൂരില്‍ നിന്നും കിട്ടിയ കുരിശിന്റെ ശരി പതിപ്പല്ല.
ഇതാണോ പാരിഷ് കൌണ്‍സില്‍ ?അച്ഛന് പറയുന്ന കാര്യങ്ങള്‍ എല്ലാം ബ്ലോഗില്‍ വിളിച്ചു പറയുന്ന ആളുകളാണോ ഇപ്പോള്‍ പാരിഷ് കൌണ്‍സില്‍ മെംബേര്‍സ്?എന്തായാലും കൊള്ളാം.
ജോബി നല്ലവന്‍,
അവന് നല്ലവന്‍,
പാരീഷ് കൌസലില് കേറിപ്പോഴേക്കും ജോബി പറഞ്ഞത് പാതിരി അനുസരിച്ചു.
ജോബി നല്ലവന്‍,
അവന് നല്ലവന്‍,
പാതിരിക്ക് ഉറങ്ങുവാന്‍ പല്കുട് പണിതുകൊടുക്കുന്നതുകൊണ്ട് വലിയ പാതിരി അങ്ങാടിയത്തിനും ഇഷ്ടമായി.
ജോബി നല്ലവന്‍,
അവന് നല്ലവന്‍,
കോപേല് പള്ളി കലങ്ങി തെളിഞ്ഞു എന്ന് മനസ്സിലാ യാതുകൊണ്ട്, നമ്മുടെ ബ്ലോഗ് കാരും, കമണ്ട് കാരും ഇനി ഗാര്ലാണ്ട് പള്ളിയിലേക്കും, ചിക്കാഗോ അരമനയിലെക്കും, കൂടുതല്‍ പ്രാതന്ന്യം കൊടുക്കുക.കൊപെലില് ഇനി വലിയ പ്രേസ്സ്നങ്ങള് ഉണ്ടാകുന്നതു വരെ കോപേല് കമണ്ടുകള്‍ എഴുതാതെ ഇരിക്കുക.കുറഞ്ഞ പക്ഷം നോയമ്പ് കഴിയുന്നയ്തു വരെ എങ്കിലും.
Joby is nice guy. He will not be able to correct the manipulators. Their Agenda will never change and they will adapt to the changes we make to some extent. On.ly when they have no other choice
trust keep your wallets open to run the coppell church it is your responsibility now.church belongs to Bishop,he will be happy to see more improvements.Sad to see you all getting fooled again and again.
രു പരുങ്ങല്
പാരിഷ് കൌണ്‍സില്‍ ക്ലാവര്‍ ക്രഷി വളരുകയില്ല എന്ന് മനസിലാക്കിയ കളളന് പളളിയിലെ ഫാ. വര്‍ഗീസിന്റെ ഓഫിസ് വാതില്‍ നശപ്പിച്ചു.
മെമ്പര്‍ നമ്പര്‍ വണ്‍ എന്ന നിലയില്‍ അച്ഛന് തന്നെ ആദ്യത്തെ ചെക്കെഴുതി.
വികാരിയച്ചനു താമസിക്കാനായി രണ്ടു കിടക്കമുറികളും മറ്റു ആധുനിക സൌകര്യങ്ങളുമുള്ള റെക് റ്ററി പണിയാനുള്ള സുപ്രധാന തീരുമാനം കമ്മിറ്റിയില്‍ എടുത്തു.
ചിക്കന്‍ ബ്രേസ്റ്റും കോഴികാലും എങ്ങനേ ഇനികൊടുക്കുവാന് സാധിക്കും. ക്ലാവര്‍ ഭ്രാന്തന്മാരുടെ ചിന്ത, ഫാ. വര്‍ഗീസിനെ ഇനി എങ്ങനേ കാണും.
ക്ലാവറിന്റെ അല്ബുതം.. പിന്നേയും കളളന്, വര്‍ഗീസ് പാതിരിയുടെ ഓഫിസില്‍! ഈ തവണ വാതിലിനല്ലാ പറ്റിയത് ഓഫിസിന്റെ പിന്നിലെ ജെനലയാണ് കളളന് ഇഷ്ടപെട്ടത്.കക്കുന്ന കളളനല്ല കോപ്പല്‍ പളളിയിയുടെ പരിസരത്തുളളത്. നശിപ്പിക്കുന്ന കളളനാണ് കോപ്പല്‍ പളളിയിയുടെ പരിസരത്തുളളത്.
Post a Comment