അനുകരണമാണ് ഏറ്റവും വലിയ അംഗീകാരം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് വച്ച് നോക്കിയാല്‍ ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് മറ്റൊരു പുതിയ ബ്ലോഗിന്റെ ആഗമനം.
http://marthomamargam.blogspot.com/ എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ് ജന്മമെടുത്തതായി ഒരു വായനക്കാരന് ഞങ്ങളെ അറിയിച്ചു. അതനുസരിച്ച് ഞങ്ങള്‍ അതൊന്നു സന്ദര്‍ശിച്ചു. ആദ്യ വാചകത്തില്‍ തന്നെ വോയ്സിനെ ആക്രമിക്കാന്‍ മാത്രമായി ഒരു പക്ഷെ അധികാരികളാലോ അല്ലെങ്കില്‍ അവരുടെ ശിങ്കിടികളാലോ ശ്രിഷ്ടിക്കപ്പെട്ട ഒരു സാധനമാണ് അതെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളെ തെറിപ്പത്രമെന്നും മഞ്ഞപ്പത്രമെന്നും ഒക്കെ അതില്‍ വിശേഷിപ്പിച്ചു കണ്ടു. അതില്‍ ഞങ്ങള്‍ക്ക് പരിഭവമില്ല. ചീത്തയും തെറിയും കേട്ട് ചെവി തഴമ്പിച്ചവരാണ് ഞങ്ങള്‍. പക്ഷെ സത്തയുള്ള വിഷയങ്ങളെപ്പറ്റി, അതായത് ഞങ്ങള്‍ സംവാദിച്ചുകൊണ്ടിരിക്കുന്ന ക്ലാവര്‍ കുരിശു- ശീല വിഷയത്തെക്കുറിച്ച് ഈ മാര്‍ തോമാ മാര്ഗവാസികള്ക്ക് ഒന്നും തന്നെ പറയാനില്ല. അതില്‍ ഞങ്ങള്‍ക്ക് പരിഭവമുണ്ട്. ക്രിയാത്മകമായി സംവാദം നടത്തി, പരസ്പരം പ്രബുധരാകാം എന്ന ഞങ്ങളുടെ പ്രതീക്ഷ അപ്പാടെ തെറ്റി. ചെളി വാരി എറിയാന്‍ ഇതു എഭ്യനും കഴിയും . പക്ഷെ ഞങ്ങള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്ക് അതെ നാണയത്തില്‍ മറുപടി തരുവാന്‍ മേല്‍പ്പറഞ്ഞ മാര്ഗവാസികള്ക്ക് കഴിവോ, അറിവോ, കെല്പോ ഇല്ലാ എന്നുള്ള സത്യം ഞങ്ങള്‍ക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഞങ്ങള്‍ നിങ്ങളോട്, ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാരോട്, വിനീതം അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ ഈ മാര്‍ഗവാസി സൈറ്റ് സന്ദര്‍ശിക്കുക. ക്രൂശിത രൂപത്തിന് വേണ്ടി അക്ഷീണം പോരാടുന്ന ഞങ്ങളുടെയും, തലയുടെ സ്ക്രൂവിന്റെ വാഷര്‍ പോയ ബിഷപ്പിന്റെയും ശിങ്കിടികള്‍, മാര്‍ഗവാസികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് എഴുതിക്കൂട്ടുന്ന വിഡ്ഢിത്തരങ്ങള്‍ നിങ്ങള്‍ നേരിട്ട് വായിച്ചു മനസ്സിലാക്കുക. ഇതുപോലെ തലയില്‍ പിണ്ണാക്ക് തിരുകിയ വിഡ്ഢി ക്കോമരങ്ങള്‍ ബിഷപ്പിന് കൂട്ടായി ഉള്ളിടത്തോളം കാലം വിജയം ക്രൂശിത രൂപത്തിന് മാത്രമായിരിക്കും. അതില്‍ സത്യവിശ്വാസികളായ നമുക്കാര്‍ക്കും ലവലേശം ശങ്ക വേണ്ട.
20 comments:
US Friends,
If you are real catholics, please don't go to Syro Malabar churches. Don't pay a single dollar to these Kaldaya Bishops & prists. Please go to English churches, where there is no "Konaka Seela", no BJP cross (Bishop Joseph Powathil Cross).
If you are publically opposing these kaldaya groups headed by changanasserry lobby, they will try to take your life secretly.....
Examples:-
(A) Murder attempt to Trichur Arch Bishop Jacob Thoonkuzhy by keeping acid instead of water in Kasa during mass at Kiraloor church near Trichur. Changanasserry lobby failed to take his life this time.
(B) Un expected death of Pontifical Delegate Arch Bishop Abraham Kattumana in Rome at the age of 51, soon after the submission of his report to Pope John Paul II.
It was a great victory for Changanasserry Kaldaya Lobby and the same day they celeberated in Vadavathoor Seminary by bursting crackers. Arch Bishop Abraham Kattumana was totally against the Kaldaya toughts and considered this as a "Heresy by Powathil". Based on this he submitted report to Pope. On the same day changanasserry Kaldaya lobby had taken his life in Rome. Yes, Arch Bishop Kattumana sacrified his life in front of Powerful Kaldaya Lobby headed by Powathil.
(C) Un expexted death of Trichur Bishop Joseph Kundukulam at Kenya. Bishop Kundukulam also was not interested in Kaldaya thoughts. The catholic believers in Trichur, Iranjalakuda & Ernakulam are still suspecting that Kaldaya Lobby is behind this.
(D) Un expexted death of Bishop Sebastian Mankuzhikkarry at the age of 65. Bishop Mankuzhikkarry was also considered Kaldaya thoughs were not acceptable. Majority of catholics in Kerala are still believing that it is not a natural death.
(E) Un expexted death of Msgr. Joseph Karimpalil of Changanasserry Arch Diocese. For this, parish members in the home parish Kudamaloor in Kottayam District reacted during his funaral. Powathil first time lost his red belt and police force from kottayam saved Powathil from the angry crowd.
Every one knows that a group of priests from changanasserry arch diocese preapared a mass petition to Pope John Paul II. In that petition they mentioned that Since Syro Malabar Rite has to follow Eastern Traditions , Vatican has to give permission to its priests to marry…. But Pope John Paul II rejected this. It was a big blow to Powathil & his group.
Also some great kaldaya theologians from Changanasserry arch diocese suggested that we should not give much importance to Rosary. The main reason they found behind this “It is repatitive prayer”. But by Grace of god, Our Holy Pope John Paul II studied, approved and introduced “ Five Luminous Mysteries” in Rosary prayer. We the catholics in Kerala really enjoyed this as Holy Pope John Paul II once again torn the troucers of Powathil & his kaldaya group…….!!!
So my dear catholic believers in US, If you want to be in real catholic belief, be with English Churches. Please do not even pay a single dollar to these Kaldaya idiots. All these Kaldaya Bishops & Priests are ultimately looking for our dollars. So wake up my dear friends and go to English Churches………………
In kerala, these Kaldaya Priests are showing their “Kundi” to us during the mass and they will show their faces only for discussing money matters, educational bill, self financing issues, critisising communist govt policies etc…… In this occasion, we the “Simple & Ordinary” believers used to show our “Kundies” to them………….!!!. If you people start the same attitude in US syro malabar churches, everything will be all right………….!!!
പണ്ട് കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങളുടെ ഫോട്ടോക്കായിരുന്നു പ്രതാന്ന്യം കൊടുത്തു കൊണ്ടിരുന്നത് , ഇപ്പൊ ബിസ്സിനെസ്സ് കാരുടെയും പ്യ്സ്സക്കാരുടെയും ഫോട്ടൊക്കായി പ്രതാന്ന്യം.സൊന്തം പേര് പോലും ചെറിയ അക്ഷരമാക്കി.
The first comment should be the main news. I know Lonappan Nambadan the previous Kerala minister and MP had commented about Dr. Kundukulam's death before.
എന്തോന്നാ ഈ മാര്‍ തോമ മാര്‍ഗം മാര്‍ഗ വാസികളുടെ കൂടികാഴ്ചയാണോ ? അതോ തോമായുടെ പുതിയ തെണ്ടി പത്രം ആണോ ? ഇതില്‍ എഴുതുന്നത് തെറിയെക്കാള്‍ ഭയങ്കരം ! ഇതിനു കൂട്ട് കുറെ കള്ളാ കത്തനാരുകളും കഷ്ടം ! കടുപ്പന്റെ കിരീടം വീണുടഞ്ഞു എന്നിട്ടും തീര്‍ന്നില്ലയോ കടുപ്പന്റെ കളി ? ഇനി ജോജി എന്ന ആരോചാര് കൊപ്പെളില്‍ ഒടുക്കത്തെ എഴുത്തുമായി വന്നത് ! അയാളും കളിക്കുന്നു ! എത്ര നാള് ? നുണകള്‍ ഒരിക്കലും സത്യ മാകില്ല ഓര്‍ത്താല്‍ നല്ലത് !
ഇയാള്കിനി ആര് എഴുത്ത് കൊടുക്കും ? കടുപ്പന് ഉടനെ മറുപടി കിട്ടി !സക്കെവൂസിനെ എങ്ങോട്ട് വിളിക്കും ? ആര്‍ക്കും വേണ്ട എന്ന് കേട്ടു നേരോ ?
തോമ പള്ളിയുടെ ബാങ്ക് അക്കൗണ്ട് പേരിലാക്കി രജി കരണ്ട് കട്ടു ഷീല ഷിബു തരികിട കളിച്ചു ചീലയിട്ടു മൂടാന്‍ നോക്കി നെല്ലുവാരി കൈ ഇട്ടു വാരി അവസാനം പൊതുജന മുന്പില് കണക്കു തിരുത്തി ഇവന് ഒക്കെ ഇപ്പോള്‍ കാഹളം ഊതാന്‍ വരുന്നു പോലും ! ഇനി നിന്റെ ഒന്നും ഒരു കളിയും കൊപ്പെളില്‍ നടക്കില്ല മോനെ ! എത്ര മാര്‍ഗം കൂടിയാലും കാക്ക കുളിച്ചാല്‍ കൊക്ക് ആകില്ല ! ഞങ്ങള്‍ തിരഞ്ഞെടുത്ത ആള്ക്കാര് തന്നെ എല്ലാം നടത്തും ! ആരുംആര്ക്കും
ഓശാന പാടേണ്ട ആവശ്യം ഇല്ല ! ആരെയും കൂട്ട് പിടിച്ചാല്‍ ഇനി കക്കാന്‍ പറ്റില്ല മക്കളെ !
സജി അച്ഛനെ വീട്ടില്‍ വരുത്തി അവഹേളിച്ചവന്മാര് ഇപ്പോള്‍ വര്‍ഗീസ് അച്ഛന് ഓശാന പാടുന്നു ! എന്നിട്ട് അവന്മ്മാര് അച്ചന്മാരെ ബഹുമാനിക്കണം എന്ന് ആരവം മുഴക്കുന്നു ! കൊപ്പെളിലെ ജനങ്ങള്‍ ഒന്നും മറന്നിട്ടില്ല കള്ളന്മാരെ ! തല്ക്കാലം മാറി നിന്ന് എല്ലാം കണ്ടുപടിക്കുക !
ഈ കമ്മിറ്റി യില്‍ തോമായ്ക്കു ആരും കൂട്ടില്ല അതിനു നോമികള് നല്ലവര്‍ എന്നും ഒരു സ്ത്രീ നല്ലത് എന്നും പറയുന്നു എന്ത് കളികളിചാലും നിന്റെ ഒന്നും ഒരു കളിയും ഇനി നടക്കില്ല ! അതിനു വച്ച വെള്ളം അങ്ങ് മാറ്റിവെക്കുക എന്നിട്ട്ആ തീയും കെടുത്തി യേക്ക് ! സോറി മക്കളെ ! എല്ലാം കണ്ടു പഠിക്കൂ !
Sit back and RELAX !
These Kaldaya Priests are showing their “Kundi” to us during the mass and they will show their faces only for discussing money matters
Group of priests from changanasserry arch diocese preapared a mass petition to Pope John Paul II. In that petition they mentioned that Since Syro Malabar Rite has to follow Eastern Traditions , Vatican has to give permission to its priests to marry…. But Pope John Paul II rejected this
Murder attempt to Trichur Arch Bishop Jacob Thoonkuzhy by keeping acid instead of water in Kasa during mass at Kiraloor church near Trichur. Changanasserry lobby failed to take his life this time.
Un expected death of Pontifical Delegate Arch Bishop Abraham Kattumana in Rome at the age of 51, soon after the submission of his report to Pope John Paul II.
It was a great victory for Changanasserry Kaldaya Lobby and the same day they celeberated in Vadavathoor Seminary by bursting crackers On the same day changanasserry Kaldaya lobby had taken his life in Rome. Yes, Arch Bishop Kattumana sacrified his life in front of Powerful Kaldaya Lobby headed by Powathil.
Un expexted death of Trichur Bishop Joseph Kundukulam at Kenya. Bishop Kundukulam also was not interested in Kaldaya thoughts. The catholic believers in Trichur, Iranjalakuda & Ernakulam are still suspecting that Kaldaya Lobby is behind this.
Un expexted death of Bishop Sebastian Mankuzhikkarry at the age of 65. Bishop Mankuzhikkarry was also considered Kaldaya thoughs were not acceptable. Majority of catholics in Kerala are still believing that it is not a natural death.
Un expexted death of Msgr. Joseph Karimpalil of Changanasserry Arch Diocese. For this, parish members in the home parish Kudamaloor in Kottayam District reacted during his funaral. Powathil first time lost his red belt and police force from kottayam saved Powathil from the angry crowd.
Great kaldaya theologians from Changanasserry arch diocese suggested that we should not give much importance to Rosary. The main reason they found behind this “It is repatitive prayer”. But by Grace of god, Our Holy Pope John Paul II studied, approved and introduced “ Five Luminous Mysteries” in Rosary prayer.
ഇപ്പൊ മനസ്സിലായി എന്ത് കൊണ്ടാണ് ബിഷപ്പ് അങ്ങാടി ഒരിക്കല്‍ പോലും കൊന്ത ചെല്ലുന്നത് ആരും കാണാത്തതിനു കാരണം.
ഈ കമ്മിറ്റിയില്‍ വന്നിട്ടുള്ള എല്ലാവരും നല്ലതാണ് നോമിനികള്‍ മാത്രമല്ല തോമ ! അതുകൊണ്ട് മോന് ഒന്ന് അടങ്ങു , എവിടെ അള്ളിപിടിക്കണം എന്നാണു തോമാ നോക്കുന്നത് ! ഒരിടത്തും തോമാക്ക് ഇനി അള്ളിപിടിക്കാന്‍ പറ്റൂല്ല തോമാ ! ബാങ്ക് കട്ട നിന്നെ ആര് വിശ്വസിക്കും കരണ്ടുകട്ട രേജിനെ ആര് വിശ്വസിക്കും അച്ഛനെ വീട്ടില്‍ വിളി ചു അധിക്ഷേപിച്ച പാതാള വാസ്സിയെ ആര് വിശ്വസിക്കും കള്ളന് ഷീല ശിബുനെ ആര് വിശ്വസിക്കും പിന്നെ കണക്കു തിരുത്തിയ തുരപ്പനെ ആര് വിശ്വസിക്കും ? ജനങ്ങള്‍ക്ക് വിശ്വാസമുള്ള ജനങ്ങള്‍ ഒന്നായി തിരഞ്ഞെടുത്ത കമ്മിറ്റിയിലെ എല്ലാ മേമ്ബെര്സും ഇനി കാര്യങ്ങള്‍ നടത്തികൊള്ളും . ഇനി തോമയോ മുകളില്‍ പറഞ്ഞ ഒരുത്തനും കൊപ്പേല്‍ പള്ളിയെ ഓര്‍ത്തു വിഷമിക്കേണ്ട ! യുവര്‍ ടൈം ഈസ് ഓവര്‍ ബാഡ് ബോയ്സ് ! ജസ്റ്റ് റിമേം ബര് ദാറ്റ് !
കടുപ്പന്റെ മനകൊട്ടയിലെ U.S. മെത്രാന് കിരീടം!
$$$$$---$$$$----$$$$----$$$$$$$$$$$
കടുപ്പന്റെ കിരീടം വീണുടഞ്ഞു
രാവിന് തിരുവരങ്ങില്‍
കൊടും തിരി ആളും പ്രാണനിലെതോ
നിഴലുകള്‍ ആടുന്നു നീ റും ...
മെത്രാന് കിരീടം വീണുടഞ്ഞു
രാവിന് തിരുവരങ്ങില്‍
തലയിലെ തിരു തലയിലെ
തൂവലെ ല്ലാം പറന്നുപോയി
നാമജപാപജ മന്ത്രം ചുണ്ടില്‍
ക്ലാവ് പിടിക്കും സന്ത്യാ നേരം
മെത്രാന് കിരീടം വീണുടഞ്ഞു
രാവിന് തിരുവരങ്ങില്‍
കൊടും തിരി ആളും പ്രാണനിലെതോ
നിഴലുകള്‍ ആ ടു ന്നു .....
അഗ്നിയാല്‍ കരള്‍ നീറവേ
മോക്ഷമാര്‍ഗം നീട്ടുമോ
ഇഹപര ശാപം തീരാന്‍ വീണ്ടും
ഇനിയൊരു ജന്മം വീണ്ടും തരുമോ ?
കടുപ്പന്റെ കിരീടം വീണുടഞ്ഞു
രാവിന് തിരുവരങ്ങില്‍
കൊടും തിരി ആളും പ്രാണനിലെതോ
നിഴലുകള്‍ ആ ടു ന്നു ....
മെത്രാന് കിരീടം വീണുടഞ്ഞു
രാവിന് തിരുവരങ്ങില്‍ !
വിനോദിനി എവിടെ ?
വിനോദിനി എവിടെ ?
Unfortunate Incidents
If there is any truth in the first comment in those five incidents or at least in one incident then it is a very grave situation. what can we do to bring it to the attention of Pope. The police also should look in to these.
That thing called persian cross is not a cross, it is a logo and not worthy of veneration. Everyone knows what a cross look like.
Any man, may it be a priest or bishop or laity, who threatens with curse or misfortunes is not from God. Misfortunes are part and parcel of life in this world. God is there to help any one who is calling out to Him for help to go through the hard times.
What will Bishop Powethil gain by this? It is a terrible way to leave a legacy which will be only a source of shame for the good people of his own family.
This is capitalism and evil and Christ will never like this. We don't want this evil in America
Visit following link:
http://www.rediff.com/news/1999/oct/21christ.htm
This news in rediff will justify the first comment.
Post a Comment