Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, May 17, 2011

ഗാര്‍ലാന്‍ഡില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ "ഷോ കോസ്" നോട്ടീസ്

അനുഭവങ്ങളില്‍ നിന്നും പഠിക്കണമെന്ന് നമ്മുടെ അച്ഛന്മാര്‍ വാ തോരാതെ പ്രസംഗിക്കും. പക്ഷെ അങ്ങനെ അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ നമ്മുടെ അച്ഛന്മാര്‍ ഒരിക്കലും കൂട്ടാക്കാറില്ല.
അതിനൊരുത്തമ ഉദാഹരണമാണ് ഗാര്ലാണ്ടില്‍ ഫാ ജോജി ഇപ്പോള്‍ എടുത്തിരിക്കുന്ന ഒരു നടപടി. അദ്ദേഹം പാരിഷ് കൌണ്‍സിലിലെ മൂന്നു അംഗങ്ങള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നുവത്രേ!
അതായത് "അതീവ ഗ്രൂരവതരമായ കൃത്യവിലോപവും  അച്ചടക്കലംഘനവും ആരോപിക്കപ്പെട്ടിരിക്കുന്ന താങ്കളെ, താങ്കള്‍  അലങ്കരിക്കുന്ന പള്ളി കമ്മിറ്റിയംഗം എന്ന  പരിശുദ്ധവും പരിപാവനവും അതിലേറെ ഉന്നതവുമായ ആ  സ്ഥാനത്തു നിന്നും നീക്കം ചെയ്യാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഇത്രാം തീയതിക്കകം രേഖാമൂലം വികാരിയച്ചനെ അറിയിക്കേണ്ടതാണ്." ഇതാണ് ജോജിത്തിരുമെനിയുടെ കല്‍പ്പനയുടെ സാരം.

പവ്വത്തില്‍ "പുണ്യാളനെ" പവ്വത്തില്‍ "തിരുമേനി" എന്ന് വിളിച്ചു ആക്ഷേപിച്ചു എന്നതാണ് ഒരു മെമ്പറിന്റെ പേരിലുള്ള ആരോപണം. തങ്ങളുടെ പുതിയ ദേവാലയത്തില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കണം എന്ന അഭിപ്രായം പറഞ്ഞു എന്ന കൊടും പാതകമാണ് രണ്ടാമത്തെ മെമ്പര്‍ ചെയ്തത്. മൂന്നാമത്തെ മെമ്പറോ? അദ്ദേഹം പോതുയോഗത്തിന്റെ വീഡിയോ എടുത്തു ജോജിത്തിരുമെനിയുടെ ഖ്യാതി ലോകമെമ്പാടും വ്യാപിപ്പിച്ചു.

ഒരു കൊല്ലം പോലും ആയില്ല. കൊപ്പെളിലെ പെരും നുണയന്‍ ഫാ. ബ്ലാ ബ്ലാ അവിടുത്തെ കൌണ്‍സില്‍ മെമ്പര്‍ ജോജോ കോട്ടക്കലിനെതിരെ കള്ള സാക്ഷി പറഞ്ഞു. വ്യാജമായ ആരോപണങ്ങള്‍ ചാര്‍ത്തി, ഇതുപോലെ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്തായിരുന്നു ഫലം? സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലാദ്യമായി വിശ്വാസികള്‍ പള്ളി മുമ്പില്‍ കൊടി പിടിച്ചു. അവസാനം അങ്ങാടിപ്പിതാവ് ജനങ്ങളുടെ മുമ്പില്‍ അവതയും പൊറുതിയും  പറഞ്ഞു ക്രൂശിത രൂപം മാത്രം പ്രതിഷ്ടിച്ചു പള്ളി വെഞ്ചരിച്ച് നാറി നാണം കെടേണ്ടി വന്നു. 

ഈ വേണ്ടിടത്ത് രോമം പോലും കിളുക്കാത്ത ഫാ ജോജി എന്താ ധരിച്ചിരിക്കുന്നെ? ഗാര്‍ ലാണ്ടിലെ ജനങ്ങള്‍ ഒന്നടങ്കം വിഡ്ഢികള്‍ ആണെന്നോ? അധികാരികളുടെ ആസനം മുത്താന്‍ വേണ്ടി മാത്രമാണ്  ഗാര്‍ലാണ്ടിലെ ജനങ്ങള്‍ തങ്ങളെ പ്രതിനിധീകരിക്കാന്‍ മെമ്പേഴ്സ് നെ പാരിഷ് കൌന്‍സിലിലേക്ക് വോട്ടിട്ട് തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത് എന്നാണോ ഫാ. ജോജി വിചാരിക്കുന്നത്. എങ്കില്‍ തെറ്റിപ്പോയി. ക്രൂസിഫിക്സ്/ക്ലാവര്‍ നയത്തില്‍ ഫാ. ജോജിയോടു അനുകൂലിക്കാത്ത ഒരു ഭൂരി പക്ഷമാണ് ഗാര്‍ലാന്‍ഡില്‍ ഇന്നുള്ളത്. ആ ബഹു ഭൂരിപക്ഷത്തെ തിരിക്കാന്‍ അച്ഛനും ശിങ്കിടികളും കിണഞ്ഞു ശ്രമിച്ചപ്പോള്‍ സ്വന്തം ആശയപ്പാപ്പരത്തം ജനങ്ങള്‍ക്ക്‌ കൂടുതല്‍ മനസ്സിലായി എന്ന മെച്ചം മാത്രമേ ഉണ്ടായുള്ളൂ. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വെറും ഉടുക്ക് ന്യായങ്ങളും, മറ്റു അതും ഇതും പറഞ്ഞു, ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ക്രൂസിഫിക്സ് അനുഭാവികള്‍ എന്ന കാരണത്താല്‍ മാത്രം കര്‍മ്മോല്‍സുകരായ ഈ മൂന്നു അത്മായ നേതാക്കളെ പുറത്താക്കാനുള്ള ഫാ ജോജിയുടെ ശ്രമം അവരെ തിരഞ്ഞെടുത്തു വിട്ട പൊതുജനങ്ങള്‍ വെറുതെ കയ്യും കെട്ടി നിന്ന് കാണും എന്ന് അദ്ദേഹം സ്വപ്നം കാണുന്നുണ്ടോ? നമുക്ക് നോക്കിയിരുന്നു കാണാം. 

വിനാശകാലേ വിപരീത ബുദ്ധി!


21 comments:

Anonymous said...

Either they are trying to get us engaged with all the politics or they are being stupid. Having seen what they have done in every community in the USA I think they are just like the political parties who gain attention through this kind of issues.  We are the loosers in all this and loosing the greatest opportunities we have here for practicing the catholic faith.  Our children look at us as a group of people from third world struggling to adjust in America.  Adapt to the great country and at the same time do not miss the point. They say we need all these for our children and you belive them. They think our children are the blank cheques which we give them. Once the children are on board they can choose how much value to put on the cheque. Beware!



Deep Regards.

Anonymous said...

Mone JOJI,
vere pani onnum elle? ee palliyil varunnavare thammil adippichittu enthu kittananeda mone? samadhanamaayi paranju theerkkenda karyam oothi veerppichu valuthakki, adi ittolaamennu valla nerchayum nernnirunno mone ninte amma.

Anonymous said...

നമ്മള്‍ക്ക് ജോജി കുട്ടനെ ലോകത്തിലെ ഏറ്റവും വലിയ താമര കുട്ടന്‍ ആയി ലോകത്തിനു കാണിച്ചു കൊടുക്കണം അതിന്റെ തുടക്കം മാത്രം ആയിരുംന്നു കഴിഞ്ഞ പൊതുയോഗം .ഇനിയും അദ്ദേഹം ഒരു രുപാടു ഫേമസ് ആകും അതിനാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് . ‍ ഗാര്‍ ലാന്ഡ് കാര്‍ ഒക്കന്‍ മാര്‍ എന്ന് കരുതിയെങ്കില്‍ ജോജികുട്ടാണ് തെറ്റിയെന്നു പതിയെ മനസില്‍ ആക്കും ഇതെന്താ വെള്ളരിക്ക പട്ടണം ആണോ?ജോജികുട്ട,കളി കാണാന്‍ പോകുന്നതെ യുള്ളൂ കാലന്‍ കാവാലവും വീരപ്പനും ചില്ല് മോനും ജ്പിനാപ്പിലും കുണ്ടാരിയായും വേറെ കുറെ തെമ്മാടികളും ജോജികുട്ടാണ് കൂട്ട് ഉണ്ടാവും,പേടിക്കണ്ട വരാന്‍ പോകും പൂരം എന്തിനാ നേരത്തെ പറഞ്ഞു അതിന്റെ രേസം കളയുന്നത് . അപ്പോള്‍ ആര് കാരണം കാണിക്കും എന്ന് നമുക്ക് നോക്കിയിരുന്നു കാണാം .

Anonymous said...

ഗാര്‍ ലാന്ഡ് കാര്‍ ഒക്കന്‍ മ്മാര്‍ എന്ന് കുറെ ക്ലാവേര്‍ വാദികള്‍ വാദിക്കുന്നു അവന്മാരുടെ കളി നമുക്ക് ഒന്ന് കാണാം എല്ലാവരും ഇപ്രാവശ്യം ടിക്കറ്റ്‌ എടുക്കേണ്ടിവരും ഫ്രീ ആയിട്ട് ഒന്നും കാണിക്കില്ല . ലോകം ഗാര്‍ ലാണ്ടിലെ ക്ലാവേര്‍ വാദികളെ നോക്കി ഇരിക്കുന്നു

Anonymous said...

പവ്വത്തില്‍ "പുണ്യാളന്‍റെയും" അങ്ങാടി "പുണ്യാളന്‍റെയും" പേരില്‍ പളളി പണികഴിയുബോള്‍ പെരുന്നാള്‍ നടത്തുന്നതിനുമുബ് ഈ പുണ്യാക്കളുടെ സ്റ്റാച്ചുകള്‍ ഓഡര്‍ ചെയട്ടേ ജോജി ക്ലാവര്‍ കത്തനാരെ!
ദൈവമായ യേശുവിനേ അള്‍ത്താരയില്‍ പ്രതീഷ്ടിക്കാനല്ലേ ബുദ്ധിമുട്ടുളളു, അതിനു പകരം പവ്വത്തില്‍ "പുണ്യാളനേയും" അങ്ങാടി "പുണ്യാളനേയും" നമ്മുക്ക് നമ്മുടെ ഗാര്‍ലാണ്ട് പളളിയുടെ അള്‍ത്താരയില്‍ പ്രതീഷ്ടിക്കാമല്ലോ അല്ലയോ ജീന്‍സ് താവ് ജോജി!

Anonymous said...

ഈ രണ്ട് നേര്‍ച്ച കോഴികളുടെ
[പവ്വത്തില്‍ പുണ്യാളന്‍റെയും അങ്ങാടിയത്ത് പുണ്യാളന്‍റെയും] പെരുന്നാള്‍ ഗാര്‍ലാണ്ടില്‍ പൊടിപൊടിക്കുബോള്‍, നേര്‍ച്ച കൊടുക്കുന്നത് രണ്ട് ഉണ്ടയും ഗോതബ്പൊരിയും വടിയും ആണ്!
25 ഡോളറാണ് ഓരോ നേര്‍ച്ചക്കും!

Anonymous said...

Count howmany days in our life.even if we live another 20 years,(20*365=7300)there is only 7300 days left in our life aprox. in my case it could be much less than that. So I do everithing for you guys,not for me.trust me.if we count our rest of life in days, we will utilize our time for some good deeds.
thanks.

Anonymous said...

ജോജിമോന്‍ ഇപ്പോഴും കൊച്ചുകേരളത്തിലെ പാവം കര്‍ഷകരോട് കാണിക്കുന്ന ജെന്മിത കുടിയാന്‍ കളി ഗാര്‍ ലാന്‍ ദില്‍ കളിച്ചാല്‍ നുര്സു മാരുടെ കെട്ടിയവന്‍ മാര്‍ മാത്രം ആയിരിക്കില്ല അണിനിരക്കാന്‍ പോകുന്നത് എന്ന് ഓര്‍ത്താല്‍ നല്ലത് ഒരു കമ്മറ്റി ക്കാരനെ തൊട്ടുകളിച്ചാല്‍ ആ കമ്മിറ്റി ക്കാരനെ അവിടേക്ക് വിട്ട ഒരുപറ്റം അല്മായെരോട് ആണ് കളിക്കുന്നത് അവരെയാണ് വെല്ലു വിളിക്കുന്നത്‌ എന്ന് കൈയുടെ ഉള്ളില്‍ കുറിച്ച് ഇടുക ഒരു വാക്ക് അവരോടു സംസാരിക്കുന്നതിനു മുന്‍പ് . അതുകൊണ്ട് സൂക്ഷിച്ചു സംസാരിക്കുക കവല കാവാലവും കുന്ടെരിയനും വീരപ്പനും അന്ന് കൂട്ടിനു വരില്ല അതുകൊണ്ട് കളി വേഗം മോന്‍ നിര്‍ത്തുന്നത് ആയിരിക്കും വെള്ള വസ്ത്രം ഇട്ട ജോജിമോനും ചെങ്കോലും വടിയും പിടിച്ച തോപ്പിക്കാരനും നല്ലത് . അമേരിക്കയില്‍ ഈ തോപ്പിക്കും വാദിക്കും ഒരു വിലയും ഉണ്ടാകില്ല എന്ന് താമസിയാതെ മനസിലാക്കും . പിന്നെ എതിരേല്‍ക്കാന്‍ വാദ്യ ഘോശാടികളും ചെണ്ടയും മേളവും മലയാളി തരുണീ മണികളും ഉണ്ടാവില്ല വേറെ പലരും എതിരെല്‍ക്കേണ്ട ഗതികേട് വരുത്തണോ ജോജി മോനെ ? സമയം എടുത്തു പ്രാര്‍ഥിച്ചു ആലോചിച്ചു വിവരതോടെ പെരുമാറിയാല്‍ നമുക്ക് എല്ലാവര്ക്കും നല്ലത് അവസാനം ഞാന്‍ അങ്ങനെ ഒര്തില്ലായിരുന്നു എന്ന് പറയുമ്പോള്‍ സമയം വളരെ വൈകി പോയിരിക്കും .

Anonymous said...

ഗാര്‍ലാന്‍ഡില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ "ഷോ കോസ്" നോട്ടീസ്'''''''''''ഈ നോട്ടീസ്, ഫാ.ജോജിയും ഉള്‍പെടുമോ?
പൊതുയോഗത്തില്‍ Crucifix in Garland മതിയെന്ന് പാസാക്കിയത്, പൊതുജനത്തിനേതിരായി നിന്ന ഫാ.ജോജിക്ക് ഈ നോട്ടീസ് അതൃാവശമാണ്!

Anonymous said...

ഗാര്‍ ലാന്ഡ് കാര്‍ ഓക്കാന്‍മാര്‍ എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് ഒരു വലിയ മണ്ടത്തരം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ . നുര്സിന്റെ പണം നോക്കി ഇരുന്നു തിന്ന്ന്ന കാവാലം ജില്ലുമോന്‍ എത്ര ഒകാന്മാര്‍ ഇവന്മാര്‍ പറയുന്നത് കേട്ട് കുരങ്ങനെ പോലെ ചാടുന്ന മീശ മുളക്കാത്ത പാതിരി . തടിയന്‍ കുണ്ടാരിയനും വീരപ്പനും പിനാപിലും അവളുടെ മറ്റവനും പറയുന്നത് കേട്ട് മീശ പിരിക്കാന്‍ നോക്കുന്ന പാവം ജോജിമോന്‍ ചെന്ന് ചാടുന്നത് ഊരാകുടുക്കില്‍ ആയിരിക്കും എന്ന് ഓര്‍ത്താല്‍ ജോജിമോന് നല്ലത് .

Anonymous said...

വിനാശകാലേ വിപരീത ബുദ്ധി!

CORRECT.

How can anybody respect people who play cheap tricks, no one will benefit from this.

Anonymous said...

കാവാല ക്ലാവറ് പ്രാന്താ, പൊതുജെനത്തിന്‍റെ പളളിയില്‍, നീ ആയിട്ട് തുടങ്ങിയ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയും അള്‍ത്താരയില്‍ ഇരുന്ന ക്ലാവറ് ക്രഷിയും, നീ ആയിട്ട് തന്നേ പൊളിച്ചു. ഇനി പണിയുന്ന പുതിയ ഗാര്‍ലാന്‍ഡിലെ പളളിയും പളളിയുടെ അള്‍ത്താരയും പൊതുജനങ്ങളുടേതാണ്. കാവാലന്‍റെതോ പവ്വത്തില്‍ പുണ്യാളന്‍റെതോ അങ്ങാടി പുണ്യാളന്‍റെതോ അല്ല ഗാര്‍ലാന്‍ഡ് പളളി. നിങ്ങളുടെ ക്ലാവര്‍ ക്രിഷി ഇവിടെ ചിലവാകുകയില്ല, ഓര്‍ത്തിരന്നാല്‍ നിങ്ങള്‍ക്ക് നല്ലത്!

Anonymous said...

മോനെ ജോജി ആരുവാ നിന്റെ പിറകില്‍ ? ആരായാലും ഗതി അധോ ഗതി ആയിരിക്കും . മോന് ഇവിടുന്നു വെറുതെ പോകാന്‍ തീരുമാനിച്ചിട്ടില്ല ആല്ലേ ? വീരപ്പനും കാവാലവും മോനെ ഫേമസ് ആക്കും തീര്‍ച്ച

Anonymous said...

Whats up with our people? Running behind the cine actors, politicians and religious workers who come to America for dollars and glory By just spenting time with these people are they getting glorified?. It's the social milage that you make you feel good and boost your egos?

When I see the pictures in many websites published as "news" it shows me the type of people and families in the forefront.

MOOKILLA RAJYATHE MURI MOOKANMAR!

Anonymous said...

cross means persicution,humiliation etc


Search Results for 'cross' in the ASV version
Matthew 9:1 And he entered into a boat, and crossed over, and came into his own city.
Matthew 10:38 And he that doth not take his cross and follow after me, is not worthy of me.
Matthew 14:34 . And when they had crossed over, they came to the land, unto Gennesaret.
Matthew 16:24 . Then said Jesus unto his disciples, If any man would come after me, let him deny himself, and take up his cross, and follow me.
Matthew 27:32 And as they came out, they found a man of Cyrene, Simon by name: him they compelled to go [with them], that he might bear his cross.
Matthew 27:40 and saying, Thou that destroyest the temple, and buildest it in three days, save thyself: if thou art the Son of God, come down from the cross.
Matthew 27:42 He saved others; himself he cannot save. He is the King of Israel; let him now come down from the cross, and we will believe on him.
Mark 5:21 . And when Jesus had crossed over again in the boat unto the other side, a great multitude was gathered unto him; and he was by the sea.
Mark 6:53 And when they had crossed over, they came to the land unto Gennesaret, and moored to the shore.
Mark 8:34 And he called unto him the multitude with his disciples, and said unto them, If any man would come after me, let him deny himself, and take up his cross, and follow me.
Mark 15:21 And they compel one passing by, Simon of Cyrene, coming from the country, the father of Alexander and Rufus, to go [with them], that he might bear his cross.
Mark 15:30 save thyself, and come down from the cross.
Mark 15:32 Let the Christ, the King of Israel, now come down from the cross, that we may see and believe. And they that were crucified with him reproached him.

Anonymous said...

നമ്മുടെ കൈക്കാരന്‍ ചേട്ടന് എന്ത് പറ്റി. അങ്ങേരു നാട് നീളെ പറഞ്ഞു നടക്കുക. കമ്മറ്റി ക്കാര്‍ എല്ലാം ചുമ്മാ ഒരു ഗുണവും ഇല്ല, ഒരു കാര്യം ചെയ്യാന്‍ ഒരുത്തനെയും കിട്ടില്ല.എല്ലാത്തിനും വഴക്ക് പിടിക്കാനും ആളു കളിക്കാനും ഒക്കെ നല്ല കഴിവാണ് .അതൊക്കെ പഴയ കമ്മറ്റി കാര്യം അവര്‍ അടിവേക്കും, വഴക്ക് പിടിക്കും പക്ഷെ പള്ളിയുടെ കാര്യം വരുമ്പോള്‍ ഒറ്റക്കെട്ടരുന്നു. കൈക്കാരന്‍ ചേട്ടന്‍ പറയുന്നത് പുള്ളി തന്നെ ആണ് എല്ലാം ചെയുന്നത്

Anonymous said...

പണക്കൊതി പണക്കൊതി


പണക്കൊതിയുടെ കാര്യത്തില്‍ നമ്മുടെ സീറോ മലബാര്‍ അധികാരികളെ സമ്മതിച്ചു കൊടുത്തെ തീരൂ.

പ്രത്യേകിച്ചും നമ്മുടെ ചിക്കാഗോ രൂപതയെ സംബന്ധിച്ച് പറഞ്ഞാല്‍ .

കാലെടുത്തു വച്ചാല്‍ കാല്‍ ചക്രം എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ അച്ചന്മാര്‍ .

പണം പണം എന്ന പല്ലവിയെ ഏതു പള്ളിയിലും കേള്‍ക്കാനുള്ളൂ.

പണം പിടിച്ചെടുക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ അച്ചന്മാര്‍ ബഹു മിടുക്കരാണ്

Anonymous said...

Just show the cause. If the priest, who is your employee needs a cause from you, you being his employer,it is mandadated that you show it.!!! If you don't show it you have to pay a fine of Hundred dollars to the Bishop. Take your priest to a private place and show IT!!. Show it ALL! When you show it, show it all; inside out, if you are not circumcised. Pull the fore skin back.(Please have a clean underwear any way!!!)
On looker

george said...

Y anonymous! Are u going to bring change in the Catholic church, Cowards? Haven't u heard 'No pain No gain.'

george said...

Y anonymous! Are u going to bring change in the Catholic church, Cowards? Haven't u heard 'No pain No gain.'

Anonymous said...

who is they?