Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, May 25, 2011

കാക്കനാട് ധര്‍ണ-ഗാര്‍ലാന്ഡ് കാര്‍ക്ക് പങ്കില്ല

ഗാര്‍ലാണ്ടുകാര്‍ കാക്കനാട് സംഘടിപ്പിച്ചു എന്ന് പറയപ്പെടുന്ന ധര്‍ണയെപ്പറ്റി കൂടുതല്‍ അന്ന്വേഷിച്ചതിന്റെ ഫലമായി അവിശ്വസനീയമായ പല പുതിയ വിവരങ്ങളും പുറത്തു വന്നിരിക്കുന്നു. ഗാര്‍ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വേണ്ടി പോരാടുന്ന വിശ്വാസികള്‍ ഇങ്ങനെ ഒരു ധര്‍ണ ആസൂത്രണം ചെയ്യുകയോ, സിനഡ് മുമ്പാകെ ഒരു പ്രകടനം നടത്തുന്നതിനെ പറ്റി ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ല എന്ന് പറയപ്പെടുന്നു. കാക്കനാട് നടന്ന സംഗതികളില്‍ ഗാര്‍ ലാന്ഡ് കാര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു പങ്കുമില്ലെന്ന് അവിടുത്തെ പ്രവര്‍ത്തകര്‍ ഞങ്ങളോട് ആണയിട്ടു പറഞ്ഞു. 

ഗാര്‍ ലാന്‍ഡില്‍ ക്രൂശിത രൂപത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് വിശ്വാസികള്‍ തങ്ങള്‍ ഒരു ധര്‍ണ സംഘടിപ്പിക്കാന്‍ തീരു മാനിച്ചാല്‍ തന്നെ അത് ക്വോട്ടേഷന്‍ സംഘത്തിനു കൊടുക്കാന്‍ തക്ക അത്ര മണ്ടന്മാരാണോ എന്ന് അവര്‍ വോയ്സിനോട് വികാരാധീനരായി ചോദിച്ചു. ക്രൂസിഫിക്സിനു വേണ്ടി ജോജിയച്ചനെയും ബിഷപ്‌ അങ്ങാടിയത്തിനെയും വെല്ലുവിളിക്കുകയും, പൊതുയോഗത്തില്‍ സധൈര്യം മുദ്രാവാക്യങ്ങള്‍ മുഴക്കി ചരിത്രം കുറിച്ചവരുമായ ഗാര്‍ലാന്ഡ് കാര്‍ക്ക് കാക്കനാട് പോയി സിന്താബാ വിളിക്കണമെങ്കില്‍ അതിനു മൂന്നാം കൂലി രാഷ്ട്രീയക്കാരുടെ ആവശ്യ മില്ല. ഇത് ക്രൂസിഫിക്സുകാരെ കേരളത്തിലെ ബിഷപ്പ് മാരുടെയും സീറോ മലബാര്‍ വിശ്വാസികളുടെയും മുമ്പില്‍ കരി തേച്ചു കാണിക്കാന്‍ ക്ലാവര്‍ വാദികള്‍ തന്നെ ആസൂത്രണം ചെയ്ത ഒരു പൈശാചികതന്ത്രമാണ്. ക്ലാവര്‍ കുരിശിനു വേണ്ടി എന്ത് നാറിയ വഴി അവലമ്പിക്കാനും മടിക്കാത്തവരാണ്  അവര്‍. വിശദമായ ഒരന്ന്വേഷണം വോയ്സ് നടത്തിയാല്‍ ഇതിനു പിന്നിലെ കറുത്ത കരങ്ങളെ തൊണ്ടിയോടെ പിടികൂടി ലോകത്തിനു മുമ്പില്‍ ഹാജിരാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. 

നിര്‍ബന്ധിച്ചു ചോദിച്ചപ്പോള്‍ ഗാര്‍ലാണ്ടിലെ പല ക്ലാവര്‍ നേതാക്കളുടെയും, ഒരു പക്ഷെ ബിഷപ്പിന്റെയും, കറുത്ത കൈകള്‍  ക്രൂസിഫിക്സുകാരെ തേജോവധം ചെയ്യുവാന്‍ വേണ്ടി നടത്തിയ ഈ പ്രഹസനത്തിന്റെ പിറകില്‍ ഉണ്ടെന്നു സംശയിക്കുന്നതായി അവര്‍ പറഞ്ഞു. ഗാര്‍ ലാന്‍ഡില്‍ ക്ലാവറിന്റെ ഭാവി ആകെ പരുങ്ങലിലാണ്. ഏതു കുത്സിത മാര്‍ഗം അവലമ്പിച്ചും പൊതുജന ശ്രദ്ധയെ തിരിച്ചു വിടാനും, ക്രൂസിഫിക്സ് അനുകൂലികള്‍ക്കെതിരെ ജനവികാരം അഴിച്ചു വിടുവാനും അധികാരികള്‍ അവതരിപ്പിച്ച ഈ നാടകത്തിന്റെ അണിയറ രഹസ്യം പൊതുജനങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കും എന്നവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

14 comments:

Anonymous said...

സാധാരണ തെറ്റുപറ്റിയാല്‍ തിരുത്താന്‍ നോക്കും. അബദ്ധം പറ്റിയാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കും. എന്നാല്‍ ഇത് രണ്ടുമല്ലാതെ പറ്റിയത് മറ്റുള്ളവരുടെ മേലില്‍ പഴി ചാരാന്‍ നോക്കുന്നതാണോ മര്യാദ. ഇത് ആദ്യമാല്ലല്ലോ കൂലിക്ക് ആളുകളെ സമരത്തിനായി കൊച്ചിയില്‍ ഇറക്കുന്നത്. മുന്‍പ് പുണ്യാളന്‍ ടോം വര്‍ക്കി കൂലിക്ക് ആളെ ഇറക്കി സമരം ചെയ്യുന്ന പടം വോയിസില്‍ ഇറക്കിയത് നോക്കുക... കൊപ്പളിലെ പ്രശ്നം പരിഹരിക്കാന്‍ കൊച്ചിയില്‍ കീ ജെ വിളിച്ചതാരാ.... ആദ്യം തന്നെ ടോം വര്‍ക്കിയോടു ചോദിക്ക്... അങ്ങേരു പറയും സത്യം....

Tom Varkey said...

Tom Varkey Said ...

This is in response to my friend who called me ‘Chekuthan’. It is my policy not to respond on the blog to personal attacks and name-calling. Because, I believe that the followers of the Crucifix must have a higher standard than the followers of the Mar Thoma Cross Idol which I truly believe is Satanic. The followers of the Crucifix should stick to the standards set by the one hanging on the Cross and nothing less although sometimes as part of the fallen humanity, we also sometimes slip while we are holding on to our high standards. But for the followers of the Mar Thoma Cross, understandably there are no standards. Because their cross is empty because they are too ashamed to display the image of their true leader none other than Satan himself, the father of lies. One of his greatest achievements is to convince bishops like Powathil and Bishop Angadiath that there is no much difference between the Crucifix and the Mar Thoma Cross Cross. The fact of the matter is that between the two, there is as much difference as between a lady and a ladybug.
Having said that, I simply wish to warn you my friend of what Jesus said in Mt. 12:36 -- that "we will be held accountable for every careless word that we speak against others." If this is so, you can imagine what is going to be the punishment for calling others names. Again in Mt. 5:22 we read that “the one who calls his brother ‘fool’ will be in danger of eternal punishment”. I love you guys who go after the Mar Thoma Cross idol so much that I am compelled to tell the truth whether you like it or not. Therefore I must tell you that unless you change your position towards the Crucifix and your habit of calling others names, you will soon find out that there is no point in anyone calling you what you just called me. Because like the millions of devils in hell, you will be one yourself. And by the way, it is not I who said it. Jesus Himself said it. And Jesus is Truth itself and will remain as Eternal Truth with no falsehood in Him. And whatever He tells you and me will remain as truth for ever unlike the one who is behind your Mar Thoma Cross Idol who has never said a single truth in his whole life. As your invisible leader, what he has told you and your visible leaders like Bishop Powathil and Angadiath is no exception. To put it plainly, please return to the source of all truth, Jesus Christ at the earliest possible opportunity turning away from your true leader, the father of all lies – Satan.
As for me, whenever you or anyone like you call me names or give me a hard time in other ways for standing up for the Crucifix, I feel an overwhelming joy because of what the Word of God says in 1 Pet. 2:19-20: “If a man suffers for consciousness of God [for standing up for truth and for the crucifix], it is pleasing to God”. And that is not all. In Dan. 12:3 as I have quoted in a previous article, “Those who lead others to righteousness shall shine like stars forever and ever.” I am taking this time to respond to you because I want you to return to righteousness. Whether you do or not, the promise of God for me through Dan. 12:3 remains: that I will shine like the stars for ever and ever. So go ahead if you stubbornly want to stick to your leader, Satan who is behind the Mar Thoma Cross Idol. I will get my reward no matter what you choose to do. As they say, ‘one can take a horse to the pond, but no one can make the horse drink.” God bless you and I love you and want you to return to the Crucifix for your own sake.

Anonymous said...

ക്രൂസിഫിക്സുകാരെ കേരളത്തിലെ ബിഷപ്പ് മാരുടെയും സീറോ മലബാര്‍ വിശ്വാസികളുടെയും മുമ്പില്‍ കരി തേച്ചു കാണിക്കാന്‍ ക്ലാവര്‍ വാദികള്‍ തന്നെ ആസൂത്രണം ചെയ്ത ഒരു പൈശാചികതന്ത്രമാണ്.

Anonymous said...

ബിഷപ്പിന്റെയും, ഗാര്‍ലാണ്ടിലെ പല ക്ലാവര്‍ നേതാക്കളുടെയും, കറുത്ത കൈകള്‍ ക്രൂസിഫിക്സുകാരെ തേജോവധം ചെയ്യുവാന്‍ വേണ്ടി നടത്തിയ ഈ പ്രഹസനത്തിന്റെ പിറകില്‍

One true catholic from chicago said...

very good comment Tom Varkey keep it up we are with you .I think its the time to change the phase for the freedom fight for Crucifix. Always peaceful method doest work. So we need to go to next level.then from the High people will take action against this Idol Bishop and nonsense Joji.Its very shame to call him a priest.He is a shame for the priesthood.If they don't stop this stupid action against Crucifix we really going to start making trouble in Chicago soon

Anonymous said...

സാധാരണ തെറ്റുപറ്റിയാല്‍ തിരുത്താന്‍ നോക്കും. അബദ്ധം പറ്റിയാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കും. എന്നാല്‍ ഇത് രണ്ടുമല്ലാതെ പറ്റിയത് മറ്റുള്ളവരുടെ മേലില്‍ പഴി ചാരാന്‍ നോക്കുന്നതാണോ മര്യാദ. ഇത് ആദ്യമാല്ലല്ലോ കൂലിക്ക് ആളുകളെ സമരത്തിനായി കൊച്ചിയില്‍ ഇറക്കുന്നത്. മുന്‍പ് പുണ്യാളന്‍ ടോം വര്‍ക്കി കൂലിക്ക് ആളെ ഇറക്കി സമരം ചെയ്യുന്ന പടം വോയിസില്‍ ഇറക്കിയത് നോക്കുക... കൊപ്പളിലെ പ്രശ്നം പരിഹരിക്കാന്‍ കൊച്ചിയില്‍ കീ ജെ വിളിച്ചതാരാ.... ആദ്യം തന്നെ ടോം വര്‍ക്കിയോടു ചോദിക്ക്... അങ്ങേരു പറയും സത്യം....

Answer

Even if Tom Varkey then there was not even one flag or plcard for any other purpose.Got it?

Anonymous said...

kallarangatt is new major arch bishop.You know it?Now we will install klavar every where

Anonymous said...

kallarangatt is bishop now and now angadi have full power crucifix stupids.we will install klavar everywhere

Anonymous said...

CROSS

We don't want claver. If it is going to be imposed then people will separate and form a rite of St.Thomas. Explaining the situation very well to the Pope is not that difficult.

St. Thomas rite can function very well under the local Bishop of each country. A Latin Bishop is just great. All are created equal, it is the character that makes one high or low. Priests from Monasteries can help and guide in spiritual matters. We the people manage physical aspects in a very transparent way. Everybody will always know what is going on.

All the people who have originated from St. Thomas plus anyone who want to be true to Jesus' teachings, without changing His cross for any reason, will be the back bone of it.

It is a misunderstanding that Pope want to force people into any rite.

Anonymous said...

better you guys go to latin church. at least church will be free from GUNDAS. we need the peace and love back in out church

Anonymous said...

It's very fun that now they dropped Kakkanad and only hope is on Pope

Anonymous said...

Tom Varkey മൊഴിഞ്ഞത്
"It is my policy not to respond on the blog to personal attacks and name-calling. Because, I believe that the followers of the Crucifix must have a higher standard than the followers of the Mar Thoma Cross Idol which I truly believe is Satanic. "

സിരിച്ച് സിരിച്ച് സത്തു...
സസി ഇപ്പം സരിക്കും കോഴിയായി..പപ്പു തലയില്‍ തന്നെ...

Skylark said...

ഇവിടെ പ്ലാകാര്‍ഡും പിടിച്ചു നിന്നവര്‍ എല്ലാം പുലിക്കുന്നേലിന്റെ ആള്‍ക്കാര്‍ ആയിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. സഭയുമായി വേറെ ഏതോ കാരണത്താല്‍ തെറ്റിപിരിഞ്ഞ പുലിക്കുന്നെലുമായി കൂട്ട് കൂടി സമരം നടത്തുമ്പോള്‍ ഉദേസ
ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടാം. സമരം outsourcing ചെയ്യുന്നതിന് മുന്പായി അവരുടെ credentials അറിയെണ്ടിയത് അത്യാവശ്യം.

george said...

Thanks for announcing the publication of my response to your misleading reports on the JCC's prayer-dharna at Kakkanad. But, why there is so much delay in publishing it? The readers are entitled to know the truth at the earliest. So it is requested to publish the response soon. And, while publishing you may kindly give my phone number also so that anybody can clarify things directly and extensively. My phone number is: 9497o88904.
-regards, George Moolechalil -Treasure, JCC