There is no point in pretending that everything is okay just because Mar Alencherry wore a Y kappa instead of a Kappa with Mar Thoma Sliba. Mar Alencherry attended the ceremony with a cap with Mar Thoma Sliba in front of it untill the new red cap of the major Arch Bishop was put on! Look at the red cap of the Major Arch Bishop. The same dove, the equilateral persian cross on the top, what else is missing ?
Remember, he is the very first Major Arch Bishop who is trained as a Syrian Priest. All the predecessors were trained as Latin priests, even when they were Syro malabar in origin!
അപ്പോള്‍ ഈ പിതാവിന്റെ ചേട്ടന് കോപ്പെളില്‍ വച്ച് പറഞ്ഞത് നിങ്ങള്‍ ചത്ത ശവം കെട്ടിത്തൂക്കി ആരാ ധിക്കുന്നു ചിലര്‍ അതും വലിച്ചോണ്ട് വഴിയോരതുകൂടി നഗരികാണിക്കല്‍ എന്നും പറഞ്ഞു ദു:ഖ വെള്ളിയാഴ്ച ആചരിക്കുന്നു എന്നുപറഞ്ഞ ആളിന്റെ അനിയന് ഈ കുരിശു എത്ര മഹത്വം ഉള്ളത് ആയിരിക്കും എല്ലാം നോക്കിയിരുന്നു കാണാം കഴുത്തില്‍ ഇപ്പോളെ ഒരു ക്ലാവേര്‍ കിടപ്പുണ്ട് ഇതിന്റെ അര്‍ഥം സീറോ മലബാര്‍ സീറോ ആയി എന്നാണോ അതും കാത്തിരുന്നു കാണാം . വിതയ്തിളിനെപോലെ ഒരു സ്നേഹ സ്വരൂപന് ആയിരിക്കുമോ ഈ കാര്‍ഡിനല്‍ അധോ പവതില്ന്റെ ഒരു ആരാധകനോ ?
2 comments:
Hey Folks,
There is no point in pretending that everything is okay just because Mar Alencherry wore a Y kappa instead of a Kappa with Mar Thoma Sliba. Mar Alencherry attended the ceremony with a cap with Mar Thoma Sliba in front of it untill the new red cap of the major Arch Bishop was put on! Look at the red cap of the Major Arch Bishop. The same dove, the equilateral persian cross on the top, what else is missing ?
Remember, he is the very first Major Arch Bishop who is trained as a Syrian Priest. All the predecessors were trained as Latin priests, even when they were Syro malabar in origin!
Wait and see what is going to happen.
അപ്പോള്‍ ഈ പിതാവിന്റെ ചേട്ടന് കോപ്പെളില്‍ വച്ച് പറഞ്ഞത് നിങ്ങള്‍ ചത്ത ശവം കെട്ടിത്തൂക്കി ആരാ ധിക്കുന്നു ചിലര്‍ അതും വലിച്ചോണ്ട് വഴിയോരതുകൂടി നഗരികാണിക്കല്‍ എന്നും പറഞ്ഞു ദു:ഖ വെള്ളിയാഴ്ച ആചരിക്കുന്നു
എന്നുപറഞ്ഞ ആളിന്റെ അനിയന് ഈ കുരിശു എത്ര മഹത്വം ഉള്ളത് ആയിരിക്കും എല്ലാം നോക്കിയിരുന്നു കാണാം കഴുത്തില്‍ ഇപ്പോളെ ഒരു ക്ലാവേര്‍ കിടപ്പുണ്ട് ഇതിന്റെ അര്‍ഥം സീറോ മലബാര്‍ സീറോ ആയി എന്നാണോ അതും കാത്തിരുന്നു കാണാം . വിതയ്തിളിനെപോലെ ഒരു സ്നേഹ സ്വരൂപന് ആയിരിക്കുമോ ഈ കാര്‍ഡിനല്‍ അധോ പവതില്ന്റെ ഒരു ആരാധകനോ ?
Post a Comment