![]() |
റവ. ഫാ പോള്‍ കോട്ടക്കല്‍ |
ഫാ കോട്ടക്കല്‍ സ്ഥലം മാറുന്ന ഒഴിവിലേക്ക് ലോസ് ആന്ജെലെസില് തന്നെ സേവനം ചെയ്യുന്ന ഫാ മാര്‍ടിന്‍ വരിക്കാനിക്കലിനെ ബിഷപ് പരിഗണിക്കുന്നതായി പറയപ്പെടുന്നു.
പന്ത്രണ്ടു വര്‍ഷങ്ങളോളം ലോസ് ആന്ജെലെസിലെയും ലാസ് വേഗാസിലെയും ഇടവകകള്‍ യാതൊരു പ്രശ്നങ്ങളും കൂടാതെയാണ് അദ്ദേഹം ഭരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ അദ്ദേഹം കൈക്കൊണ്ട് ഒന്നു രണ്ടു നിലപാടുകള്‍ അദ്ദേഹത്തെ അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ഒരു വിവാദ പുരുഷനാക്കി എന്ന് പറയാതെ നിവൃത്തിയില്ല.
ഒന്ന്, ഫാ സജിക്ക് വിമാനത്താവളത്തിലേക്ക് ലിമോയില്‍ യാത്രയയപ്പു കൊടുത്തതിനെ അപലപിച്ചു അദ്ദേഹം എറണാകുളം രൂപതാ ബുള്ളറ്റിനില്‍ എഴുതിയ ലേഖനം. പൊതുജന വിമര്‍ശനം ശക്തിയായപ്പോള്‍ ബുള്ളറ്റിന് എഡിറ്റര്‍ മാര്‍ ആ ലേഖനം എടുത്തു മാറ്റി. ഇതിനെ ചൊല്ലി ഞങ്ങള്‍ എഴുതിയ ബ്ലോഗ് പോസ്റ്റിനു വളരെ ശക്തമായ പ്രതികരണമായിരുന്നു ലഭിച്ചത്.
രണ്ട്, എറണാകുളം രൂപതയില്‍ പെട്ട ഒരു വൈദീകനും ക്രൂസിഫിക്സിന്റെ ആളും എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു രാത്രിയില്‍ പൊടുന്നനെ ആരോടും ആലോചിക്കാതെ തന്റെ പള്ളിയുടെ അല്ത്താരയില് മാര്‍ത്തോമാ കുരിശു നടുക്ക് തന്നെ സ്ഥാപിക്കുകയും വിരി തൂക്കുകയും ചെയ്തു. അമേരിക്കയാകമാനമുള്ള കല്‍ദായവിരുദ്ധര്‍ ആകെ നടുങ്ങിപ്പോയ ഒരു ചരിത്ര സംഭവമായിരുന്നു അത്. എന്നാല്‍ സംഗതികളെ സൂക്ഷ്മമായി വിലയിരുത്തിയ ഞങ്ങള്‍ക്ക് അദ്ദേഹം ചെയ്തത് പിടിച്ചു നില്ക്കുവാന് വേണ്ടി എടുത്ത തന്ത്രപരമായ ഒരു നടപടി മാത്രമായിരുന്നു അത് എന്നാണ്. കാരണം കൊപ്പെലില് കുരിശു യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം ആയിരുന്നു അത്. കൂസിഫിക്സിനു വേണ്ടി ബിഷപ്പുമായി കൊമ്പു കോര്‍ത്ത വീരന്മാരുടെ മുന്‍ നിരയില്‍ നിന്നതോ അദ്ദേഹത്തിന്റെ കൊച്ചു മകന് മി. ജോജോ കോട്ടക്കല്‍ . "അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്" എന്നൊരു ചൊല്ലുണ്ടല്ലോ. കൊച്ചുമകന് കാട്ടുന്ന കുരുത്തക്കേടിന്റെ പക അങ്ങാടിയത്ത് തന്നോട് വീട്ടുമെന്ന് മനസ്സിലാക്കിയ ഫാ പോള്‍ , ബിഷപ് ഒരിക്കലും ലംഘിക്കില്ല എന്ന് അദ്ദേഹത്തിനു ഉറപ്പുള്ള ഒരു ലക്ഷ്മണ രേഖയായി ക്ലാവര്‍ കുരിശും ശീലയും തൂക്കി. കടിക്കാന്‍ ഓടിക്കുന്ന പട്ടിക്ക് ഉണക്ക ചെമ്മീന്‍ എറിഞ്ഞിട്ടു കൊടുക്കും പോലെ, അതോടെ അങ്ങാടിയത്ത് അദ്ദേഹത്തെ വെറുതെ വിട്ടു.
തീര്‍ച്ചയായും ചില ക്ലാവര്‍ രോഗികള്‍ അത് വലിയൊരു അട്ടിമറി വിജയമായി വ്യാഖ്യാനിച്ചു. എന്നാല്‍ ഫാ. പോള്‍ വിദഗ്ധമായി ക്ലാവര്‍ രോഗികളെ കുരങ്ങു കളിപ്പിക്കയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള മൂള അവര്‍ക്കില്ലാതെ പോയി.
30 comments:
പന്ത്രണ്ടു കൊല്ലം ഈ പള്ളികളില്‍ സേവനം അനുഷ്ടിച്ചു എന്നതല്ല.മറിച്ചു പൈസയോടു യാതൊരു ആര്‍ത്തിയും കാണിക്കാതെ മറ്റു അച്ചന്മാര് കാണിക്കുന്ന ഡോളര്‍ എന്ന ചെകുതാനോട് യാതൊരു വിത മോഹങ്ങളും കാണിക്കാതെ ഇന്ഗ്ലിഷ് പള്ളികളിലും ആശുപത്രികളിലും ജോലി ചെയ്തു അദ്ദേഹം കെട്ടി പടുത്ത ഈ പള്ളികള്‍ സിറോ മലബാര്‍ സഭകളില്‍ അച്ചടക്കത്തില്‍ ഇത്രയും മുന്‍ പന്തിയില്‍ നില്കുന്നു എന്ന് ആര്‍കും അറിയാവുന്ന കാര്യമാണ്.ഇത് പോലുള്ള അച്ഛന്മാരെയാണ് അമേരികയില്‍ സിറോ മലബാര്‍ സഭക്ക് അവശ്യം.ഈ രൂപത കടുപ്പന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ഒരു എറണാകുളം കാരനായത് കൊട്നു മാത്രം പല തവണ ഉപദ്രവിച്ചിട്ടും തന്മയത്തത്തോടെ എല്ലാത്തിനെയും അഭിമുഖികരിച്ച ഒരു വയ്തീകന് ആണ് കൊട്ടകല് അച്ഛന് .ഇന്നലെ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സെന്റ് ഓഫോ സമ്മാനമായി പിരിവോ നടത്തരുതെന്ന് നിഷ്കര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ എല്ലാ അച്ചന്മാരും മാതൃക ആക്കണം എന്നെ ഈയുള്ളവന് എഴുതനോല്ലു
വൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
"വൈദീകര്ക്കുവേണ്ടിയുളള പ്രാര്‍ത്ഥന"
നിതൃപുരോഹിതനായ ഈശോ, അങ്ങേയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,
അങ്ങേ പുരോഹിതന്മാരെയും വൈദീക ശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ.
വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോണ്‍ മരിയ വിയാനി,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വൈദീകര്ക്കുവേണ്ടിയുളള ഈ പ്രാര്‍ത്ഥന എത്രയോ സതൃം!
ഈ പ്രാര്‍ത്ഥനയുടെ ആദൃഭാഗം പരിശോദിക്ക്, നിതൃപുരോഹിതനായ ഈശോ!
ആരയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്?
ഈശോയേ പറ്റിയാണ് പ്രാര്‍ത്ഥിക്കുന്നത്, ക്ലാവറിനേ പറ്റിയല്ല പ്രാര്‍ത്ഥിക്കുന്നത്!
ഈശോയോട് പ്രാര്‍ത്ഥിക്കുന്നത് നോക്കിയേ?
ഈശോയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്കണമേ.
എത്രയോ ശരി!
ഈശോയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ.ഇതിന്റെ അര്‍ത്ഥം പരിശോദിച്ച് നോക്കിയേ ക്ലാവറ് മക്കളേ?
എന്നിട്ടാണോ പവ്വത്തിലും അങ്ങാടിയത്ത് പിതാവും ഈശോയേ വെറുക്കുന്നത്!
ഈശോയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. എന്നിട്ടാണോ ജൂഡിഷിന്റെ അളിയനച്ഛന്റെ നാവില്‍ നിന്ന് വന്നത് ഈശോയേ കുപ്പിലിട്ട് ഉപ്പിലിടാന്‍ പറഞ്ഞത്!
ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. എന്നിട്ടാണോ സക്രീയ തോട്ടുവേലിയേപോലുളള അച്ഛന്മാര് പെണണങ്ങളേ കാണുബോള്‍, സ്രങ്കാരം മൂത്ത് ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റാതേ വിശുദ്ധമായി കാത്തുകൊളളാത്തത്!
അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. എന്നിട്ടാണോ യേശുവിനേ പൊക്കിപിടിക്കുന്നതിനുപകരം ക്ലാവറിനേ പൊക്കിപിടിക്കുന്നത്!
അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്റെ മകുടവുമായിത്തീരട്ടെ...
ലോകരക്ഷകനായ ഈശോയേ,എന്നിട്ടാണോ ഈശോയേ ലോകരക്ഷകനായി പവ്വത്തിലും അങ്ങാടിയത്ത് പിതാവും കാണാതേ ക്ലാവറിനേ ലോകരക്ഷകനായി കൊണ്ടുനടക്കുന്ന പവ്വത്തിലും അങ്ങാടിയത്ത് പിതാവും രണ്ട് ഡമ്മികളായത്!
ഇതാണോ വൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
If Fr.Kottackal was a strong priest he never put clver in his church.He loves Dollar so he obey Angadi Bishop and put sheela and claver.Let him go where ever he reach he will put claver for angadi because he loves Dollar and american life.
പുരോഹിതര്‍ക്ക് അയ്ക്കം ഉണ്ടായിരുന്നേങ്കില്‍, ഫാ.സജിയേ കളള കേസ് ഉണ്ടാക്കി നാട് കടത്തുമോ?
"അയ്ക്കം"
ഭാരൃയും ഭര്‍ത്താവും തമ്മില്‍ 'അയ്ക്കം' വേണം!
മക്കള്‍ തമ്മില്‍ 'അയ്ക്കം' വേണം! കാര്ന്നമാരും മക്കളും തമ്മില്‍ 'അയ്ക്കം' വേണം!
ഈ പറയുന്ന അച്ഛന്മാര് തമ്മില്‍ 'അയ്ക്കം' ഉണ്ടോ?
ഈ പറയുന്ന അച്ഛന്മാരും ദൈവമായ യേശുവും തമ്മില്‍ 'അയ്ക്കം' ഉണ്ടോ?
ഉണ്ടായിരുന്നുവെങ്കില്‍, ദൈവത്തിന്റെ നല്ല ദിവസമായ പെസഹവൃയാഴ്ച്ച ഫാ.സജിയേ, അങ്ങാടിയത്ത് പിതാവ് ഫയര്‍ ചെയുമായിരുന്നോ?
ഇതാണോ ദൈവമായ യേശുവിന്റെ ദാസന്മാര് എന്നുപറഞ്ഞു നടക്കുന്ന 'അയ്ക്കം' ഇല്ലാത്ത അച്ചന്മാര് അഥവാ വൈദികര്‍?
"വലിയ മടത്തിപറബിന്, കോപ്പലരകാര് കൊടുത്ത തുക അങ്ങാടിയത്ത് ബിഷപ്പും കൊച്ച് മടത്തിപറബ് വിനോതും തിരികേ വാങ്ങിക്കുമേ"
വലിയ മടത്തിപറബിന്, കോപ്പലിലെ ഇപ്പോഴത്തേ കൈകാരന്‍ സ്നഹത്തിന്റെ പേരില്‍ തുക കവറിലിട്ട് കൊടുത്തു. പക്ഷേ, തുക ഇത് കണ്ടിരുന്നുവെങ്കില്‍, തിരികേ നിര്‍ബന്തമായും വാങ്ങിപ്പിച്ചേനേ!
അങ്ങാടിയത്ത് ബിഷപ്പും കൊച്ച് മടത്തിപറബ് വിനോതും കാണാതേയിരുന്നത് എത്രയോ ഭാഗൃം!
COMMENTS ONവൈദീകര്‍, യേശുവായ ദൈവത്തേ സ്നഹിക്കാനുളള പ്രാര്‍ത്ഥന!
"വൈദീകര്ക്കുവേണ്ടിയുളള പ്രാര്‍ത്ഥന"
നിതൃപുരോഹിതനായ ഈശോ, അങ്ങേയുടെ ദാസരായ വൈദീകര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേയുടെ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേയുടെ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തു കൊളളണമേ. ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിതൃസൌഭാഗൃത്തിന്റെ മകുടവുമായിത്തീരട്ടെ...
THIS IS NOT A PRAYER ABOUT JESUS.
BUT A PRAYER TO JESUS.THIS IS A MAN MADE PRAYER. WHY WE HAVE TO GO A MAN MADE ONE WHEN WE HAVE ONE TAUGHT BY JESUS CHRIST.
our father in heaven.....
Jesus said all prayer to his father through him.
thanks
Do you have photo of new priest?
He asked for not only a placewith no cold climate.But he asked for a small community where he can start a new church.
Usually Pala priests ask for big church so that he can make lot of money.
കൊപ്പെളിലെ അച്ഛന് തോമയെ പേടിയോ ?
എന്നും തോമയുടെ വീട്ടില്‍ ഹാജര്‍ വയ്ക്കുന്നത് വെറും ഉണക്ക കോഴിക്ക് വേണ്ടിയോ ? അധോ സ്ഥാനം നഷ്ടപെടാതിരിക്കാന്‍ അവന്റെ കാല് മുത്താണോ ? ജനസമ്മതിയുള്ള സജി അച്ഛനെ നാടുകടത്താന്‍ തോമക്ക് കഴിയും എങ്കില്‍ ജനസംമതം തീരെ ഇല്ലാത്ത ഈ വര്‍ഗീസ് അച്ഛന്റെ കസേര തെരുപ്പിക്കാന് തോമ ക്ക് സാധിക്കും എന്ന് അറിയാവുന്ന അച്ഛന് തോമയെ വളരെ അധികം പേടിക്കുന്നു ! കമ്മിറ്റിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ തോമ തിരുത്തി അച്ഛനെ കൊണ്ട് നടപ്പാക്കിക്കുന്നു ! ഇങ്ങനെയും ഒരു സീറോ അച്ഛന് ! പാവം പാതിരി ജീവനില്‍ പോലും പേടി തോമയുടെ ഗുണ്ടകളെയും പേടിക്കുന്നു ! ശ്രേഷ്ടമായ അങ്ങേയുടെ പരോഹിതൃത്തിന്റെ മഹിനീയമുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊളളുകയും ചെയണമേ. അങ്ങേയുടെ ദിവൃ സ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ ! എത്രയോ സത്യം !
He came here on visit with no experience and with the help of many kind and generous people he achieved a lot for him and the people who stood with him. This transfer is not punishment and he asked for it from the Bishop. In recent days he mentioned that he can't work with out proper pay and the poor church will now need to come up with money to sponsor a full-time priest. There are other options on the table and Bhisop will certainly dictate what he wants.
ഈ പ്രാര്‍ത്ഥന എഴുതിയ അച്ചെന് എത്രയോ ഭംഗിയായി ഈ പ്രാര്‍ത്ഥന എഴുതി ! ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും ഇത് വേണ്ടായിരുന്നു എന്ന് ! ഇത് അമേരിക്കയിലെ സീറോ അച്ചന്മാരെ സംബണ്ടിചിടത്തോളം അവര്‍ക്കുവേണ്ടി മാത്രം എഴുതിയതുപോലെ തൊന്നൂന്നു . ആര്‍ക്കോ ഇവിടെ വരാന്‍ സാധിച്ചില്ല എന്ന് ഈ പ്രാര്‍ത്ഥന കണ്ടാല്‍ മനസ്സില്‍ ആകും ! ഓരോ അച്ചന്മാരും എത്ര വര്‍ഷം ഇവിടെ സുഖിച്ചു ഉന്മാദത്തില് ജീവിക്കുന്നു . അതെ സമയം ഈ സഭയെ പിടിച്ചു നിന്ര്താന് എത്രയോ അച്ചന്മാര് രാവും പകലും കഷ്ടപെടുന്നു !
തല്ലുകൊള്ളാന്‍ ചെണ്ട കാശ് വാങ്ങാന്‍ മാരാര്‍ ! ഈശ്വരോ രെക്ഷ !
അങ്ങേ പുരോഹിതന്മാരെയും വൈദീക ശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ !
അഭയക്കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. കേസിലെ രാസപരിശോധനാ ഫലത്തില്‍ കൃത്രിമം നടത്തിയതായി കേസ് പരിഗണിക്കുന്ന സി.ബി.ഐ കോടതിയുടെ കണ്ടെത്തല്‍. ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഡോ.ഗീത, അനലിസ്റ്റ് ഡോ.ചിത്ര എന്നിവര്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി.
മംഗളം ന്യൂസ് ഇന്ന് !
അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ !
Tom Varkey Said ...
Congratulations and kudos to Major Archbishop Alanchery for exhibiting prudence in wearing the Y kappa without claver on his first day on the job. In keeping with the spirit of 2 Cor. 8:21, he has displayed the right attitude towards his flocks in general by respecting the feelings of not only the flocks within the Ernakulam and Trichur Dioceses, but also of the vast majority of the Syro-Malabar members everywhere. St. Paul says in 2 Cor. 8:21: "We are taking pains to do what is right not only in the eyes of the Lord but also in the eyes of men." It is commonplace knowledge that the vast majority of the Syro-Malabar Catholics vote for the Crucifix in their churches and other places of worship. Certainly therefore this is the right thing to do not only in the eyes of God, but also in the eyes of men also. The Crucifix has been the hallmark of the Catholic Church for more than a 1000 years and therefore it should be adhered to at all cost. Recently the peace in our Syro-Malabar Church has been deplorably interrupted by the clamor of the Kaldayan Cross mongers. It is high time that peace and order be restored within the Syro-Malabar Church once again. And I am sure the action of Major Archbishop Alanchery will go a long way in achieving it. We praise God and our Lord Jesus Christ for giving us Major Archbishop Alanchery as the leader of our Syro-Malabar Church. We also pray that he will continue to exercise theological prudence in staying within the spirit of 2 Cor. 8:21 since it is the right thing to do as it is pleasing to God and the vast majority of the Syro-Malabar Catholics world-wide. Your excellency, we cordially welcome you and your administrative style. May God strengthen you to stay on the right path you have set your foot on by not bowing to the pressures from the Kaldayan faction. Praise be to Our Lord and Savior Jesus Christ for answering our prayer by giving us a leader who is sensitive to doing the right thing for the good of His Church as a whole without pandering to the desire of just a small minority. It is truly encouraging to see the light at the end of the tunnel -- we see the possibility that Major Archbishop Alenchery will do everything in his reach to implement the guidelines of the many recent Synodical decisions to refrain from imposing the Mar Thoma Cross "covertly or overtly" against the majority will of the parishioners everywhere including Garland, Texas, USA. We humbly ask His Excellency to ensure that justice is done to the parishioners in Garland who have clearly told the Pastor Fr. Sebastian Kaniampadickal that they do not want any drawing of the Mar Thoma Cross within the sanctuary of their church which idea was forced upon them against their expressed will and desire by the pastor. If this is carried out, it will certainly amount to imposing the Mar Thoma Cross "overtly" on these parishioners which should not be allowed to happen.
Fr.Martin is a good singer.So our children can learn how to sing.
പവ്വത്തില്‍ പിളര്‍ത്തി
പവ്വത്തില്‍ പിതാവ് നടത്തിയ ഏറ്റവും വലിയൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണം.
പവ്വത്തിന്റെ സപ്പോര്‍ട്ട് തൃശ്ശൂര്‍ ബിഷപ് മാര്‍ താഴത്തിനാണ് എന്ന് കാണിച്ചു വടക്കന്‍ രൂപതകളിലെ പിതാക്കന്മാരുടെ വോട്ട് താഴത്തിനും ബിഷപ് മാര്‍ ബോസ്കോ പുത്തൂരിനും ആയി പിളര്‍ത്തി.
അതെ സമയം പവ്വത്തിലും അദ്ദേഹത്തിന്റെ കല്‍ദായ സാഹചരരും അവരുടെ രഹസ്യ സ്ഥാനാര്‍ത്ഥി മാര്‍ ആലഞ്ചേരി ക്ക് ഒറ്റ ബ്ലോക്ക് ആയി വോട്ട് ചെയ്തു.
ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
He was waiting to see a Ekm Bishop to come to Chicago to replace Current Bishop. Now lost all hopes and quitting.He would have made a great bishop for Chicago. Sounds funny?
WHERE EVER REV. PAUL KOTTACKAL GOES, HE WILL CUT OFF THE BENEFITS THE BELIEVERS RECEIVE FROM ANY OTHER AMERICAN CHURCHES. THEN HE WILL RATION THOSE BENEFITS WITH ONLY HIS OWN PERMISSION AND VERY RARE TIMES. WHY DON'T THESE PRIESTS GOES TO MIDDLE EAST OR NORTH INDI TO DO REAL EVANGELIZATION.
A NUMBER OF THESE PRIEST SERVE DOLLARS NOT JESUS.
http://3847.brinkster.net/t2001.htm
Fr.Martin can bring us together again. May be the ones left too. The ones left are not stupid and I am certain they have found better churches. Fr Paul was a divide and rule leader. Good to see he is leaving finally.
Pidichu nilkkan Zchariya thottuvelli kanikkunna thara velakal @@@@@
Dear readers please see Paravasi Deepika..and make your own judgement.
Respected Major Arch Bishop >>>>>> A man is known by the company he keeps !! Please don’t accept those kinds of gifts!! Before using this gift, please make a detailed investigation about this priest and his activities in USA. You may be shocked....
Speaking evidence with us..
Halo,
It is shame one group collect signature from(60-65) family for crucifix.
On memorial day one of the kuzhi family had a meeting and they got (130-140) families signature,and claim expecting more, for diffrent group
why can they unite and make a sign up sheet?
Fr Martin will sing songs when we have some problems in church.But administration ...... God knows...Any way who ever come here the job is easy for them.Everything here is so systematic and in order.Not like other churches.
So if he is looking for small community to build a new church then where he is going?
: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അമേരിക്കയിലെ ഫ്ളോറിഡാ സീറോ മലബാര്‍ ഇടവക സമ്മാനമായി ലാപ്ടോപ്പ് നല്കി. ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലി എറണാകുളത്ത് എത്തി മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച്
ഫ്ളോറിഡാ സീറോ മലബാര്‍ സമൂഹത്തിന്റെ അനുമോദനങ്ങള്‍ അറിയിക്കുകയും സമ്മാനമായി ലാപ്ടോപ്പ് കംപ്യൂട്ടര്‍ നല്‍കുകയും ചെയ്തു.
അങ്ങനെ ആദ്യം കിട്ടുന്ന സമ്മാനം പെട്ടന്ന് അങ്ങ് മറക്കാന്‍ പറ്റുമോ ? എത്ര വര്‍ഷം ആയിരിക്കും അതിനു പ്രതിഫലം അമേരിക്കയില്‍ ?
You should know where to throw gifts ! Otherwise you will be walking in poor villages of Kerala .
Very smart !
WELL DONE FR.ZACH ,YOU
ARE SO LITTLE WITH BIG BRAIN!
മംഗളം ന്യൂസ് ഇന്ന്: ആദ്യ സമ്മാനം ലാപ് ടോപ്
പുതിയ കര്ടിനലിനു അമേര്ക്കയില് നിന്നും ലാപ് ടോപുമായ് ഫാദര്‍ സക്കറിയ തോട്ടുവേലി കാക്കനാട്ടില്‍
അങ്ങേയുടെ പരുശുദ്ധമായ ശരീരത്തെ ദിവസം തോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ !
വെറുതെ നമ്മുടെ ഈ വിലയേറിയ സമയം ഈ പ്രാര്തനക്കായി മാറ്റിവച്ചിട്ട് എന്ത് ഫലം ? നമ്മള്‍ക്ക് അര്‍ഥം മനസ്സില്‍ ആകും അച്ചന്മാര്ക്ക് മനസിലായോ ആവോ ?
Comments on
Tom Varkey said...
Tom Varkey Said ...
Congratulations . The Crucifix has been the hallmark of the Catholic Church for more than a 1000 years and therefore it should be adhered to at all cost. Recently the peace in our Syro-Malabar Church has been deplorably interrupted by the clamor of the Kaldayan Cross mongers.
My dear tom,
Do not lay down on your back and spit. you know the consequences.
finally you tell a part of the fact.As you said Crucifix being used only for last 1000 years.
That itself proving that, apostles,disciples or first century Christians didn't have a crucifix. Let me tell you crucifix have a approx 1300 years history. Since the time of Constantine it was there.As Christians knows Constantine brought a lot of pagan customs with him.
Second look at the "thoppi and vadi" pope gave to Major ARCH BISHOP,IT HAS CROSS AND DOVE WITHOUT CRUCIFIX. IF YOU STILL DON'T UNDERSTAND,ONLY GOD CAN HELP YOU.
ഫ്ളോറിഡ: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അമേരിക്കയിലെ ഫ്ളോറിഡാ സീറോ മലബാര്‍ ഇടവക സമ്മാനമായി ലാപ്ടോപ്പ് നല്കി. ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലി എറണാകുളത്ത് എത്തി മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച്
ഇത് പത്രത്തില്‍ പടവുംമായി വന്നതിന്റെ പൊരുള്‍ എന്ത് ? അതും പല പത്രങ്ങളില്‍ ! നാട്ടിലെ അച്ചന്മാരെ വേഗം കാക്കനാട് പോകുക തിരുമുല്‍ കാഴ്ച അര്പിച്ചു അമേരിക്കയിലേക്കുള്ള നിങ്ങളുടെ വിസ എത്രയും പെട്ടെന്ന് സരിയാക്കുക !
ഇനി മിക്കവാറും കാക്കനാട്ടില്‍ നിന്ന് ആകും ഓര്‍ഡര്‍ വരിക !
ഇവിടെ വന്നിട്ടുള്ള അച്ചന്മാര് ആരും അങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല കേട്ടോ അറിഞ്ഞും കണ്ടും നിന്നാല്‍ നിങ്ങള്‍ക്കും അമേരിക്കയില്‍ വരാം പല കളിയും നടത്താം ! അറിഞ്ഞില്ല കേട്ടില്ല എന്നും പറഞ്ഞു നടന്നാല്‍ തൂണും ചാരി നിന്നവര്‍ പലരും ലാപ് ടോപുമായ് ഇനിയും വരും കേട്ടോ !
അങ്ങനെ അവരുടെ സ്ഥാനങ്ങള്‍ ലാപ് ടോപ് ഒക്കെ വാങ്ങി കൊടുത്തു അരക്കിട്ട് ഉറപ്പിക്കും ! ജാഗ്രതൈ
sound blog article is good one....
The picture is so Rosy in LA? How about your church (house) that is 30%in value from the time you bought it? Those guys who were against this hasty purchase of an unfit building must be watching you. Get real LA!
Comments on
Tom Varkey said...
Tom Varkey Said ...
Congratulations . The Crucifix has been the hallmark of the Catholic Church for more than a 1000 years and therefore it should be adhered to at all cost. Recently the peace in our Syro-Malabar Church has been deplorably interrupted by the clamor of the Kaldayan Cross mongers.
My dear tom,
Do not lay down on your back and spit( Mlarnnu kidannu thupparuthu). you know the consequences.
finally you tell a part of the fact.As you said Crucifix being used only for last 1000 years.
That itself proving that, apostles,disciples or first century Christians didn't have a crucifix. Let me tell you crucifix have a approx 1300 years history. Since the time of Constantine it was there.As Christians knows Constantine brought a lot of pagan customs with him.
Second look at the "thoppi and vadi" pope gave to Major ARCH BISHOP,IT HAS CROSS AND DOVE WITHOUT CRUCIFIX. IF YOU STILL DON'T UNDERSTAND,ONLY GOD CAN HELP YOU.
I always agreed with him. Many are jealous of me and I know that. We treat our Vicary Achan as someone sent by God himself. We are supposed to dedicate our weekend for God's work according to Bible. Choir is the best place to start.
Post a Comment