Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, May 18, 2011

കടംമൂത്തൊരു കത്തനാര്‍


15 comments:

Anonymous said...

Super !! Super !!

See the effect of a small Cartoon

Anonymous said...

no effect in cartoon.you are going away from your subject.Either you have no team to work for this blog or you have some other priorities now.What Chicago Diosis got to do with Umman Chandy and Rames chennithala?

Wake up and Stick with your subject.

Anonymous said...

നിങ്ങള്‍ പറയുന്നത് ജോജി യക്ഷിയാണെന്നോ?

പാലയില്‍ പാല ഇല്ലാത്തതുകൊണ്ടാണോ, ക്ലാവര്‍ യക്ഷികളേ തളക്കാന്‍ സാധിക്കാതേ പോയത്!

കടമറ്റത്തേ കത്തനാര്‍ ഉണ്ടായിരുന്മുവെങ്കില്‍, ക്ലാവര്‍ യക്ഷികളേ തളക്കാന്‍ എളുപ്പമായിരുന്നേനേ!

Anonymous said...

"ഗാര്‍ലണ്ടില്‍ ജോജിയച്ചന്‍ ഊരാക്കുടുക്കിലേക്ക്"

നീ അമേരിക്കയിലേക്ക് വന്നപ്പോള്‍, നിന്‍റെ തന്തേ മാറ്റി, നിന്‍റെ ഒറിജിനല്‍ തന്തേ മാറ്റി, കറബനയോ മെക്സിക്കയോ ആക്കിയോ?
ഇതാണ് പല തന്തക്ക് പിറന്നാലുളള കുഴപ്പം!
ഇനിയേങ്കിലും നിന്‍റെ തന്ത ആരാണ് എന്ന് മനസിലാക്കട പൊട്ടനായ മണ്ടാ!

താഴേ എഴുതിവനുളള മറുപടി {May 19, 2011 8:41 AM}

If we need a crucifix,what kind of jesus we need a white,black,Mongolian or Indian Jesus.
May 19, 2011 8:41 AM
മുകളിലേഴുതിയവനേ ഏറ്റവും നല്ലത് ഈ ചോദൃത്തിന് ഉത്തരം! നീ തന്നേയല്ലേടാ നല്ലത്. അതിന്‍റെ ഇടത്തുവശത്തായി അങ്ങാടിയേയും പവ്വത്തിനേയും തറക്കാണെങ്കില്‍ ഏറ്റവും നല്ലത്! മനസിലായോട കഴതേ!

Anonymous said...

If we need a crucifix,what kind of jesus we need a white,black,Mongolian or Indian Jesus.

നിന്റെ അപ്പെന്‍ മരിച്ചുകഴിയുമ്പോള്‍ നീ ഇന്ത്യന്‍ മംഗോളിയന്‍ കറമ്പന്‍ വെളുമ്പന്‍ ഇവരില്‍ ആരുടെ പടം നീ ഉണ്ടാക്കി എടുക്കും ? നിനക്ക് നിന്റെ തന്തയെ അറിയില്ല ! അതാണ്‌ നിന്റെ ബേസിക് കുഴപ്പം . ചിലക്കാതട മരമണ്ട അച്ചനായിരിക്കാം താന്‍ എന്ന് തോന്നുന്നു . നിനക്ക് പത്തു കാശ് ഉണ്ടാക്കണം അതിനു ആരും എതിര് പറയരുത് എന്ന് മനസ്സില്‍ ആയി . നിനക്ക് നിന്റെ ദൈവത്തെ അറിയില്ല .നീ ആണ് വെള്ള വസ്ത്രം ഇട്ട REAL ചെന്നായ് !

Anonymous said...

തന്തമാരില്ലാത്ത ചില വിഷവിത്തുകള്‍, അച്ഛന്‍മാരായാല്‍, ഇതല്ല ഇതിനപ്രമുളള
{52 the tombs opened,( so we can't bury anybody because tombs opened when jesus died.
the bodies of many holy people rose from the dead,( so people can't dieanymore because dead rose when jesus died.)
what a stupid logic is that?


If we need a crucifix,what kind of jesus we need a white,black,Mongolian or Indian Jesus.
May 19, 2011 8:41 AM }
ചോദൃങ്ങള്‍ ചോതിച്ചുവെന്ന് വരാം!

ആദൃം തന്നേ ജീവനോടെ നിനക്കോക്കേ തന്തമാരുണ്ടായിരിക്കണം. ചില അച്ഛന്‍മാരുടെ തന്നതമാര് അയല് വക്കരാരുടെ അടുത്തുപോയി ഗുണ്ട കളി നടത്തുബോള്‍, അയല് വക്കരന്‍, തന്തയേ കളിഞ്ഞുവെന്നും വരാം. തന്തയില്ലാത്ത ക്ലാവര്‍ അച്ഛന്‍മാരുളളതുകൊണ്ട് എങ്ങനേ തന്തയേ തിരിച്ചറിയും!
"ഗാര്‍ലണ്ടില്‍ ജോജിയച്ചന്‍ ഊരാക്കുടുക്കിലേക്ക്"

Anonymous said...

ദൈവം വിധി ദിവസം ഇങ്ങനെ ചോദിക്കും ഞാന്‍ ജയിലില്‍ ആയിരുന്നു നീ വന്നു കണ്ടുവോ ഞാന്‍ വെള്ളം കുടിക്കുവാന്‍ ചോദിച്ചു ,ഞാന്‍ ധരിദ്രനായിരുന്നു നീ എനിക്ക് എന്തെങ്കിലും തന്നുവോ ? അപ്പോള്‍ നീ പറയും അങ്ങയെ ഞാന്‍ കണ്ടില്ല ! ദൈവം ഇങ്ങേ നെ ചോദിക്കില്ല ഞാന്‍ അച്ഛന്‍ ആയിരുന്നു എനിക്ക് നീ സിനിമ കാണാന്‍ ഡോളര്‍ തന്നുവോ ? എനിക്ക് പെര്ഫുമിന് ഡോളര്‍ തന്നുവോ ? സ്വര്‍ണമാല വാങ്ങാന്‍ ഡോളര്‍ തന്നുവോ ? കാര് സെല്‍ ഫോണ്‍ വാങ്ങാന്‍ ഡോളര്‍ തന്നുവോ ? ഞാന്‍ മെത്രാന്‍ ആയിരുന്നു എനിക്ക് ലോകം മുഴുവന്‍ വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ ഡോളര്‍ തന്നുവോ ? എനിക്ക് ഒരു കൊട്ടാരം പണിതു തന്നുവോ ? ഞാന്‍ പിന്നെയും അച്ഛന്‍ ആയിട്ട് നിന്റെ അടുക്കല്‍ വന്നു നീ എന്റെ വീട്ടുകാര്‍ക്ക് മാളിക പണിയാന്‍ ഡോളര്‍ തന്നുവോ ? എസ്റ്റേറ്റ്‌ വാങ്ങാന്‍ ഡോളര്‍ തന്നുവോ ? നീ അച്ഛന്‍ ആയ എനിക്ക് ബ്ലേഡ് കമ്പനി തുടങ്ങുവാന്‍ ഡോളര്‍ തന്നുവോ ? ഇവിടെ യാണ് നമ്മുടെ അമേരിക്കന്‍ സീറോ മലയാളിക്ക് പറ്റിയ അമളി ! നിങ്ങള്‍ ഈ പാതിരിമാരുടെ കൈയില്‍ കൊടുക്കുന്ന ഡോളര്‍ ആതുര സ്ഥാപനങ്ങള്‍ അനാധാലായങ്ങള്‍ മതര്‍ തെര്സ്സായുടെ ഭവനം ഇത്യാദി സ്ഥലങ്ങളില്‍ കൊടുത്താല്‍ നിങ്ങളുടെ പേര് ദൈവത്തിന്റെ പുസ്തകത്തില്‍ കാണും അല്ലായെങ്കില്‍ അച്ഛന്റെ മനസ്സില്‍ കുരെനാളും പള്ളിയുടെ ഭിത്തിയില്‍ കുറെ വര്ഷം തുരുമ്പു പിടിച്ചു ആരും കാണാതെ കിടക്കും ആരെങ്കിലും കണ്ടാല്‍ അന്ന് നിങ്ങളെ ആരും അറിയുകയും ഇല്ല ഇനിയെങ്കിലും മനസ്സില്‍ ആക്കുക അതനുസരിച്ച് പ്രവര്‍ത്തിക്കുക

Anonymous said...

ജോജിയുടെ പെങ്ങള്‍ അങ്ങാടിക്ക് കാണിക്ക വച്ച പണക്കിഴിയുടെ ബലമാണ്‌ ഈ താമാരാക്ഷന്‍ ! അങ്ങാടിക്ക് കെട്ടിവച്ച ഡോളര്‍ കിട്ടണേല്‍ കുറെ കൂടി കളിക്കണം അതുവരെ അയ്യാള്‍ താമര വിടില്ല ഒരുപാട് ചെളിവാരേണ്ടി വരും .ആ ചെളികുണ്ടില്‍ കിടന്നു ഉള്ള മലക്കം മറിച്ചില്‍ ആണ് ഈ കാണുന്ന കളികള്‍

Anonymous said...

Did any of us made any opinion about any structure,when we build a church in kerala?
Here who gave the power to public to make opinion on structures when we make a church building?
Authorities build with our money .we simply accept it.
stop unhealthy comments. bishop and vicar will do only for our good future.



പാവപ്പെട്ട കരഷകരെ ശപിച്ചും പോടിപ്പിച്ചുംചത്തുകഴിയുമ്പോള്‍ ശവത്തിനു വിലപേശുമ്പോള്‍ വിദ്യാഭ്യാസം ഇല്ലാത്ത പാവപെട്ടവന്‍ മിണ്ടാടിരിക്കാനെ പറ്റൂ. അതായത് സദാം സ്റ്റൈല്‍ ! അത് പഠിച്ച നീ ഒന്നും ചത്താലും ആ സ്വഭാവം മാറ്റില്ല അതാണ്‌ പ്രശ്നം . അമേരിക്കയില്‍ വന്നത് ഡോളര്‍ വാരാനോ ദൈവ ശിസ്രൂഷക്കോ ? വന്ന പണി ചെയ്തിട്ട് പോ മോനെ ദിനേശാ .

നിന്റെ ഒരു വേദം പഠിപ്പിക്കല്‍ .


ഡോളര്‍ കിട്ടാതെ വരുമ്പോള്‍ നിന്റെ ചൊറിച്ചില്‍ മാറും അതുവരെ നീ ചൊരിഞ്ഞു കൊണ്ടേ ഇരിക്കും

Anonymous said...

Whoever created this cartoon did a fantastic job!
ക്ലാവരും ഷീലയും ആവശ്യമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ സഭയില്‍. എന്തിനാണ് ഈ ഓക്കന്‍ ബിഷപ്പും അയാളുടെ അണികളും കൂടി ഈ വേലകലല്ലാം കാട്ടികൂട്ടുന്നത്‌.
തന്നെയുമല്ല. രാത്രിയോ മറ്റോ നമ്മള്‍/kids എന്തിനെയെങ്കിലും കണ്ടു പേടി തോന്നിയെന്ന് തന്നെ ഇരിക്കട്ടെ. അപ്പോള്‍ ഈ ഉണക്ക ക്ലാവര്‍ കുരിശെടുത്ത് സാത്താനെ നീ ദൂരെ പോ എന്ന് പറഞ്ഞാലൊന്നും ഒരു സാത്താനും എങ്ങും പോകത്തില്ല. അതെ സമയം തനി നാടന്‍ ക്രൂശിത രൂപമാണ് കൈയ്യില്‍ ഇരിക്കുന്നതെങ്കില്‍ ഒരു പിശാശും അടുക്കത്തില്ല. അത് ബിഷപ്പിന് അറിയാന്‍ പാടില്ലങ്കില്‍ വായിച്ചു പഠിക്ക് ബിഷപ്പേ.

Anonymous said...

ഒരു ഞായറാഴ്ച Joji അച്ഛന്‍ വിളിച്ചു പറയുന്നു പൊതുജനങ്ങളുടെ മുന്‍പാകെ.

എന്‍റെ ഒരു മാസത്തെ ശമ്പളം അതായത് 1500 ഡോളര്‍ പള്ളി പണിയിലെക്കായി സംഭാവന ചെയ്യുന്നു എന്ന്.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി പരിഷ് കൌണ്‍സില്‍ 1500 ഡോളര്‍ ജോജിയച്ചനു കൊടുക്കുന്നു.

എങ്ങിനെയുണ്ട് അച്ഛന്‍റെയും ക്ലാവര് കമ്മിറ്റിയുടെയും അട്ജസ്റ്റ്മെന്‍റ്.

ആരാണ് വിഡ്ഢികള്‍?

ഗാര്‍ലന്‍ഡിലെ ജനങ്ങളോ?

അതോ ഈ അച്ഛനും അദ്ദേഹത്തിന്‍റെ ക്ലാവര് ശിങ്കിടികളുമോ?

നിങ്ങള്‍ പറ?


നിങ്ങള്ക്ക് ചാരിറ്റി ചെയ്യണമെന്നുണ്ടെങ്കില്‍ നാട്ടിലെ ഒരു പാവപ്പെട്ട പെണ്ണിനെ കെട്ടിക്കാന്‍ പൈസ അയച്ചുകൊടുക്കുക.
അല്ലെങ്കില്‍ നാട്ടിലെ ഒരു കാന്‍സര്‍ രോഗിക്ക് പൈസ അയച്ചുകൊടുക്കുക.

അല്ലാതെ ക്ലാവര് കുരിശു വെയ്ക്കാന്‍ പൈസ കൊടുത്താല്‍ നിങ്ങള്‍ സ്വര്‍ഗത്തില്‍പോകുമെന്നു വിചാരിക്കുന്നുണ്ടോ?


ദൈവം നിങ്ങള്‍ക്ക് ബുദ്ധി തന്നിരിക്കുന്നത് ഉപയോഗിക്കാനാണ്.

പ്രാര്‍ത്ഥിക്കുക .ചിന്തിക്കുക. എന്നിട്ട് തീരുമാനിക്കുക.

ദൈവത്തിനുള്ള ദശാംശം എങ്ങിനെ വിനിയോഗിക്കണമെന്ന്.

അത് ക്ലാവരെന്ന ഭീകര രൂപത്തിനു വേണ്ടി വേണമോയെന്ന്?

Anonymous said...

"കപ്പല്" കുഞ്ഞയിയും "ആകാശ തപ്പല്" ഔസേപ്പും അങ്ങനെ മന്ത്രികന്മാരായി .

Anonymous said...

അച്ഛന്‍റെയും ക്ലാവര് കമ്മിറ്റിയുടെയും അട്ജസ്റ്റ്മെന്‍റ്

ഒരു ഞായറാഴ്ച Joji അച്ഛന്‍ വിളിച്ചു പറയുന്നു പൊതുജനങ്ങളുടെ മുന്‍പാകെ.

എന്‍റെ ഒരു മാസത്തെ ശമ്പളം അതായത് 1500 ഡോളര്‍ പള്ളി പണിയിലെക്കായി സംഭാവന ചെയ്യുന്നു എന്ന്.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍റെ ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി പരിഷ് കൌണ്‍സില്‍ 1500 ഡോളര്‍ ജോജിയച്ചനു കൊടുക്കുന്നു.

എങ്ങിനെയുണ്ട് അച്ഛന്‍റെയും ക്ലാവര് കമ്മിറ്റിയുടെയും അട്ജസ്റ്റ്മെന്‍റ്.

ആരാണ് വിഡ്ഢികള്‍?

ഗാര്‍ലന്‍ഡിലെ ജനങ്ങളോ?

അതോ ഈ അച്ഛനും അദ്ദേഹത്തിന്‍റെ ക്ലാവര് ശിങ്കിടികളുമോ?

നിങ്ങള്‍ പറ?

അച്ഛന്‍റെയും ക്ലാവര് കമ്മിറ്റിയുടെയും അട്ജസ്റ്റ്മെന്‍റ്

Anonymous said...

My name is Pattukaran Kutty.
This Philadelphia Syro- Church is my family property. I got it as dowry from my father in law. You don’t know him??? The white man with a black heart, or the black man with black ideas???’’

Paadal is my job.That is all i know. All the paattukars are my slaves. If I don t like you, you don’t practice, you don’t sing.

Achan has no business in the Paadal business. I decide what to sing, when to sing, how to sing and if to sing at all.

I have put my slaves to appear in front. I ask them to do things, and the idiots obey me. I just stay behind the curtain. Haven’t you seen my smile? It is full of milk and honey.

Still you don’t know me. I am ………… Amaldev.

I had my slave remove the comments against me from Philadelphia blog. The rule is, nothing against me should appear any where. I am the almighty. Without me there is no Syro Church in Phily.The almighty John achan is my slve too. I have the right to say anything against people who don’t support me. But nobody is allowed to say anything against me.
So I will not let anyone remove the “farmer shit”. Do you want to know about the "farmer"?. He is quiet now. Thank god!!!This is because of other things. I will let you know why.


Because just like the Syro Church, this(Phila church) is my Be-nami property.

………………..Thiruhtal Vadhiof Philadelphia.
... Amaldev.

Anonymous said...

Pattukaran Kutty
Hmmmmm............really?