Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, June 28, 2011

ചിക്കാഗോ കത്തീദ്രലിലെ ഒരു ചുവന്ന കര്‍ട്ടന്‍ ഇറങ്ങുന്നു, മറ്റൊന്ന് കയറുന്നു

 Reprinted from syromalabarvoice.blogspot.com
 
The Infamous Curtain
ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്തിന്റെ വികട മനസ്സിന് തെളിവും , കത്തീദ്രല്‍ പള്ളിയുടെ നാണക്കേടും, വിശ്വാസികളുടെ പരിഹാസ പാത്രവും, രൂപതയ്ക്ക് ആഗോള തലത്തില്‍ കുപ്രസിദ്ധി നേടിക്കൊടുത്തതുമായ അള്‍ത്താരയിലെ വളയവും ചുവന്ന കര്‍ട്ടനും എടുത്തു മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി അരമനയോടു അടുത്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തോമാ ശ്ലീഹായുടെ ദുഹ്രാന തിരുനാളിന് മുമ്പായി തന്നെ അവ നീക്കപ്പെട്ടിരിക്കും എന്നാണു ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന അറിവ്.

നാല്‍പ്പതിനായിരം ഡോളര്‍ മുടക്കി ഒരുചെവിയറിയാതെ ബിഷപ്പും അദ്ദേഹത്തിന്‍റെ സഹായികളും കൂടി അതിരഹസ്യമായി തൂക്കിയതാണ് പ്രസ്തുത കര്‍ട്ടന്‍. ഇന്ന് അതേ  കര്‍ട്ടന്‍ അഴിച്ചു മാറ്റുവാനും നല്ലൊരു തുക  മുടക്കേണ്ടി വരുന്നു എന്നത് ഒരു വിരോധാഭാസം തന്നെ.

പുതിയ കര്‍ട്ടന്‍ നീക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായി മുമ്പോട്ട്‌ പോയിക്കൊണ്ടിരിക്കുകയാണ്.  ഈ കര്‍ട്ടന്റെ രൂപമോ നിറമോ ആകൃതിയോ, അതെവിടെ തൂക്കും എന്നോ ക്രിത്യമായി അറിയാവുന്നവര്‍ ചുരുക്കമാണ്. ചിക്കാഗോ ഇടവകാ വിശ്വാസികളെ ഒരിക്കല്‍ കൂടി വിഡ്ഢി കളാക്കാനുള്ള സര്‍വ നീക്കങ്ങളും ഞങ്ങള്‍ ഇതില്‍ കാണുന്നുണ്ട്. അന്ദ്രുസ്സും, ചാമാക്കാലയും, ഫാ. തുണ്ടത്തിലും   അടങ്ങിയ  ഒരു ഗൂഡസംഘമാണ് ഈ നീക്കങ്ങള്‍ക്ക്‌ പിറകില്‍. 

70000 ത്തില്‍ അധികം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന  ഈ കര്‍ട്ടന്‍ മാറ്റല്‍ ജൂലൈ ഒന്നാം തീയതി തുടങ്ങുന്ന മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് മുമ്പ് പൂര്‍ത്തിയാക്ക പ്പെടും എന്നാണു അറിയുന്നത്. ഇത്രയും വലിയ ഒരു തുക പള്ളിയില്‍ നിന്നും ഇതിനു വേണ്ടി മുടക്കുന്നതിനെപ്പറ്റി പാരിഷ് കൌണ്‍സിലില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്നുള്ളതില്‍ ചില ദുരൂഹതകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. 

ഇക്കൊല്ലത്തെ തിരുനാളിന്‍റെ പ്രസുദേന്തി മി. ചാമാക്കാലയാണ്. പ്രസുദേന്തി  എന്ന നിലയില്‍ അദ്ദേഹം ചിലവാക്കെണ്ടാതായ ദീപാലങ്കാരത്തിന്റെയും മറ്റും ചെലവ് ഇക്കുറി പള്ളിക്കണക്കില്‍  നിന്ന് കൊടുക്കാനാണ് തീരുമാനമായിരിക്കുന്നത്. ശീലക്കു മുടക്കെണ്ടാതായ വമ്പിച്ച തുകയുടെ ഒരു ഭാഗം ചാമാക്കാലയെക്കൊണ്ട് കൊടുപ്പിച്ചിട്ട്‌, ചാമക്കാല മുടക്കെണ്ടാതായ തിരുനാള്‍ ചിലവുകളില്‍ ചിലത് പള്ളിയില്‍ നിന്നും നേരിട്ട് കൊടുക്കുന്നത്  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. കാരണം ഇനിയും ഒരു രണ്ടാം ശീലക്കായി ഇത്ര ഭീമമായ ഒരു തുക മുടക്കുന്നതിനെ ജനങ്ങള്‍ ചോദ്യം ചെയ്യും എന്നുറപ്പാണ്.

 ഇത് കൂടാതെ നാല് മാര്‍ബിള്‍ രൂപങ്ങള്‍ ഇത്തിഹാദ് എയര്‍ കാര്‍ഗോ വഴി  ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നും ചില രഹസ്യ കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഏതൊക്കെ വിശുദ്ധരുടെ പ്രതിമകള്‍ ആണവ എന്നുള്ളതില്‍ ഇപ്പോഴും നിഗൂഡതയുണ്ട്. അത് ഉറപ്പിച്ചു സ്ഥാപിക്കാനുള്ള ജോലി ഈയാഴ്ച തുടങ്ങുന്നതുമാണ്‌.

കര്‍ട്ടന്‍ താമസിയാതെ ഇറങ്ങും എന്ന ഒരു കിംവദന്തി മാസങ്ങളായി ചിക്കാഗോയില്‍ കേള്‍ക്കുന്നുണ്ട്. അത് കേട്ടപാടെ മതിമറന്നു നടക്കുകയാണ് ചിക്കാഗോയിലെ  വിഡ്ഢികളായ ചില ശീല വിരോധികള്‍. ഇപ്പോഴത്തെ വൃത്തി കെട്ട ശീലക്കു പകരം തൂങ്ങാന്‍ പോകുന്നത് എന്താണ്  എന്നവര്‍ ചിന്തിക്കുന്നില്ല. കത്തീദ്രല്‍ പള്ളിയെ മാലോകരുടെ മുമ്പില്‍ പരിഹാസ പാത്രമാക്കുന്ന വളയവും ശീലയും അഴിച്ചു മാറ്റി പകരം അല്‍പ്പം കൂടി ഭംഗിയുള്ളത് തൂക്കി ഈ നാണക്കേടിന് ശാശ്വത പരിഹാരം കാണുകയല്ലേ ഈ നീക്കങ്ങള്‍ക്ക്‌ പിന്നില്‍ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

പുതിയ കത്തീദ്രല്‍ ദേവാലയത്തിന്റെ മുഖ്യ സാരഥികള്‍ അന്ദൂസും ചാമാക്കാലയും ഫാ. തുണ്ടത്തിലും ആയിരുന്നു. ഇപ്പോള്‍ രണ്ടാം ശീല തൂക്കാനും ഈ ത്രിമൂര്‍ത്തികള്‍ ഒത്തു കൂടിയിരിക്കുന്നത് ഇടവകക്കാര്‍ക്ക് ഒരിക്കലും ഗുണ കരമായിരിക്കില്ല. ഒരു മാര്‍ബിള്‍ കഷ്ണത്തില്‍ പേരുവരുവാന്‍ എന്ത് മ്ലേച്ചത്തരവും കാണിക്കാന്‍ മടിക്കാത്തവര്‍ ആണീ മൂവരും എന്ന് ഏതു ചിക്കാഗോ നിവാസിയോടു ചോദിച്ചാലും പറഞ്ഞു തരും. കൂടാതെ ഇപ്പോഴത്തെ ഈ ടൈമിംഗ് സംശയത്തിന് വക തരുന്നു.

പുതിയ കര്‍ട്ടന് ചെലവ് 70000 ലധികം. ഇത് ജനങ്ങള്‍  എങ്ങാന്‍ അറിഞ്ഞാല്‍ അവര്‍ കയറു പൊട്ടിക്കും. ഈ തുകയില്‍ ഒരു ഭാഗമെങ്കിലും വേറെ എവിടെയെങ്കിലും കൊള്ളിച്ചേ തീരൂ.

തിരുനാള്‍ നടത്തുന്നത് ചാമക്കാല. പ്രസുദേന്തി എന്ന നിലയില്‍ അദ്ദേഹം വഹിക്കേണ്ട ചില ചിലവുകള്‍ പള്ളിയില്‍ നിന്നും നടത്തുന്നു. അപ്പോള്‍ ആ മിച്ചം പൈസ ചാമക്കാല ശീലക്കുവേണ്ടി ബിനാമിയായി കൊടുക്കുമെന്നാണോ? അതോ ഈ ലേഖകന്‍റെ മനസ്സ് കാട് കയറുകയാണോ. വായനക്കാര്‍ തീരുമാനിക്കുക.

ഒരു കാര്യം ഉറപ്പ് . ഈ ശീല മാറ്റത്തോടൊപ്പം വിശ്വാസികളായ നമ്മുടെ കൂട്ട  ആസനത്തിലേക്ക് അധികാരികള്‍ രണ്ടാമത് ഒരു ആപ്പ് കൂടി അടിച്ചു കേറ്റിയിരിക്കും. 




















25 comments:

Anonymous said...

ഈ ശീല മാറ്റത്തോടൊപ്പം വിശ്വാസികളായ നമ്മുടെ കൂട്ട ആസനത്തിലേക്ക് അധികാരികള്‍ രണ്ടാമത് ഒരു ആപ്പ് കൂടി അടിച്ചു കേറ്റിയിരിക്കും

Anonymous said...

Curtain installation 40,000.00
Curtain removal/reinstallation 70,000.00
Total $ 110,000.00 * Rs.45 = 49,50,000 nearly half core RS. !!!!
How the diocese can justify this criminal waste in the name of Mar Thoma Sleeha perunnal
???
Remember...People are eagerly watching each and everything happening in Chicago Diocese .

There is a limit for everything. Sooner or later this bubble is going to outburst just like middle east crisis.

This is going to be the beginning of the end of poor/corrupt administration.

Anonymous said...

ഒരു ചീലക്ക് ഇത്രയും ഡോളറോ ?കേരളത്തിലെ ഒരു കുഗ്രാമത്തില്‍ പാവങ്ങള്‍ക്ക് ആയി രണ്ടു പള്ളി നിര്‍മ്മിച്ച്‌ കൊടുക്കാന്‍ പറ്റുന്ന ഇത്രയും തുക ഒരു അമേരിക്കന്‍ ചീലക്ക് ! നാട്ടിലെ പാവങ്ങള്‍ക്ക് കുറഞ്ഞത്‌ ഇരുന്നൂറു വീട് എങ്കിലും തീര്‍ക്കാം ഈ അമേരിക്കന്‍ ചീലയുടെ തുകകൊണ്ട് . നാട്ടിലെ മുഴുവന്‍ പാവങ്ങള്‍ക്കും ഒരാഴ്ച മൂന്നു നേരവും കഴിക്കുവാന്‍ ഉള്ള അരി വാങ്ങിക്കാം ഈ തുക കൊണ്ട് ! വിഷന്നപോള്‍ നിങ്ങള്‍ എനിക്ക് വേണ്ടുവോളം വിഷം തന്നു , ദാഹിച്ചപ്പോള്‍ നിങ്ങള്‍ എനിക്ക് വിഷം കലക്കി തന്നു , കാരാഗ്രഹത്തില്‍ നിങ്ങള്‍ എനിക്ക് ഇരുമ്പഴികള്‍ പണിതു എന്നിട്ട് ചീള യിട്ട് മൂടി ഞാന്‍ വഴിയില്‍ കിടന്നപ്പോള്‍ നിങ്ങള്‍ ബെന്‍സ്‌ കാറില്‍ തലപ്പാവും ധരിച്ചു എന്റെ നെഞ്ചാതുകൂടി വണ്ടി ഓടിച്ചു പോയി എന്ന് തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചു .
ഭൂമിയില്‍ അവര്‍ വിലപിക്കുന്നു
ആഡം ഭരവും പ്രൌവിടുയുമെല്ലാം
നശോന്‍ മുഖംആയി നിഷ് പ്രഭാമാകും
നിങ്ങള്‍ എനിക്കായി ചെയ്തതിനെല്ലാം
മിശി ഹ നാഥന്‍ പ്രതിഫലം എകും !
പോയി മറയുന്നീ ക്ഷ ണ ഭംകുരമാം
ലോകവുമതിലെ ജെടികാശകളും
അക്ഷയ രാജ്യം നെടനുതാകും
നിക്ഷേപങ്ങള്‍ കരുതുക നമ്മള്‍

Anonymous said...

ഇത്രയും വിലയുള്ള ചീലക്ക് ഗിന്നെസ് ബുക്കില്‍ എന്തെങ്കിലും സ്ഥാനം പ്രതീക്ഷിക്കാമോ ?!
കാട്ടിലെ തടി വെട്ടട വെട്ടു
കുഞ്ഞാടുകളുടെ കഴുത്തിലെ കയര്‍ മാറ്റി വടം ഇട്ടു മുറുക്കട മുറുക്ക് !
കുഞ്ഞാടുകളെ നമ്മുക്ക് വിഷം കുടിപ്പിക്കാം
തലപ്പാവും വടിയും കയ്യില്‍ ഉണ്ടെങ്കില്‍ ഇവറ്റകളെ
നമ്മുക്ക് എന്തും ചെയ്യാം ഇനി ആരെങ്കിലും എതിര്‍ത്താല്‍ അവനെ ഞാന്‍ പള്ളിക്ക് പുറത്താക്കും
തന്നെയും തിന്നില്ല മറ്റുള്ളവരെയും തീട്ടിക്കില്ല എന്ന് പറഞ്ഞാല്‍ പിന്നെ
അല്ല പിന്നെ! തല്പ്പ്പവിന്റെയും വടിയുടെയുടെയും അടുത്താ കുഞ്ഞാടിന്റെ കളി
വേണ്ടി വന്നാല്‍ ഈ വളന്ജിരിക്കുന്ന വടി കുഞ്ഞാടിന്റെ ............ എന്നെകൊണ്ട്‌ ഒന്നും പരെപ്പിക്കല്ലേ
ഞാന്‍ ഈ വെള്ള വസ്ത്രം ഒന്ന് മാറ്റട്ടെ എന്നിട്ടാകാം ബാക്കി !ഹും കളികുന്നോ ?

സാക്ഷാല്‍ യെഹൂദന്‍ said...

ente kayyil ninnum paisa mudakkathe , bhangiyakkunnenkil , nallathu thanne, ennodu paisa chodhikkaruthu.

Tom Varkey said...

Tom Varkey Said …

I am reminded of two verses from the Bible. First, Jer. 2:19 where we read: “My people have committed two evils; they have abandoned me who is the fountain of living waters. In its place they have dug wells that cannot hold water.” Regarding the Diocese of Chicago, this has been true since the time the Crucifix has been replaced by the idolatrous Mar Thoma Cross and the detestable veil that covers up God’s glory that belongs to Him and should be manifested at all times in the form of the Crucifix at all times. But since the Mar Thoma Cross has been installed, God’s presence has left the otherwise magnificent but shoddy-looking Cathedral. It is shoddy-looking because its sanctuary has been done in a hurry allowing no time for details or craftiness.
The second verse is Mt. 12:30: “He who does not gather with me scatters.” Since the Mar Thoma Cross is something devoted for destruction as was Achan’s gold and jewelry that he stole from the plunder of the battle won by Joshua, God’s presence has left the Chicago Cathedral Church just as he left the Nation of Israel after Achan stole the gold and jewelry. This is expressed in Josh. 7:12 where God says: “As long as you have among you objects devoted for destruction, I will not be with you.” As long as the Mar Thoma Cross and the Veil remain in the Chicago Cathedral Church, God will not be in that church. And thus Mt. 12:30 will come true. Money will be going out of the Cathedral as well as the whole Diocese time and again because since Jesus is not with it, scattering of wealth both material and especially spiritual wealth will happen all over the place. We are only seeing the beginning of it. It will become much more common in the future both near and far. What a disgrace to the Holy Name of God! Jesus says: “He came unto His own, but His own received Him not”. In the case of the Chicago Syro-Malabar Diocese, it seems they are not about to receive Him now or at any time in the foreseeable future. Let us pray for our brothers and sisters who are allowing this pathetic condition to go on so that their eyes may be open and they will return like the Prodigal Son for whom the Father is waiting and waiting and waiting.

Anonymous said...

ഞാന്‍ ഒരു പരിഷ് കൌണ്‍സില്‍ മെമ്പര്‍ ആകുന്നു . ജനങ്ങള്‍ മണ്ടന്മാരാണോ? .ഒരു പൈസ പോലും മുടക്കാതെ
മൂഷികന്‍‌ റോയ് തച്ചില്‍ നെകൊണ്ട് കണകില്‍ തിരുമറി നടത്തി പള്ളിചിലവില്‍ ചാമക്കാല പെരുന്നാള്‍ നടത്തുന്നു. ഗ്രോട്ടോകും പാര്‍ക്കിംഗ് ലോട്ടിനും കൂടുതല്‍ പൈസ നേരത്തെ പിരിച്ചിട്ടും പാര്‍ക്കിംഗ്
ലോട്ട് എന്നാ വ്യാജേന എറണാകുളം കാരില്‍ നിന്നും ത്രിശൂര്‍ കാരില്‍ നിന്നും ബാക്കി വടക്കരില്‍ നിന്നും
പാര്‍ക്കിംഗ് ലോട്ട് എന്നാ പേരില്‍ വീണ്ടും പൈസ പിരിച്ചു ആ പൈസ കൊണ്ട് പഴയ അല്തര വിരി മാറ്റി പുതിയ അല്തര വിരി ഇടുന്നു. ഇപ്പോള്‍ ഇതിന്റെ അവശ്യം എന്ത്? എത്ര ബുദ്ധിമാനന്നു ഈ ചമാക്കളയും വല്ലാടി പട്ടികല്ലായ റോയ് തചിലും മറ്റും. ജനം മണ്ടന്മാരായി കശുകൊടുക്കുന്നു. ഈ സണ്‍‌ഡേ കു മുന്‍പ് പ്രതികരിക്ക???. പുതിയ വിരി ഇടുകയന്നെങ്കില്‍ പാര്‍ക്കിംഗ് ലോട്ടിനുവേണ്ടി കൊടുത്ത കാശു തിരികെചോദികുക??? ഇത് ചതിയാണ്!!!!!!!

Thomman said...

വലിയ ഒരു മാര്‍ത്തോമ കുരിശു വരച്ചിരിക്കുന്ന പുതിയ വിരി ‍താമരയുടെ നിറത്തില്‍
ഉള്ളതും പാലയില്‍ നിന്നും കൊണ്ട് വന്നതും ആണ്.വിരി താഴ്ത്തി ഇട്ടിരിക്കുന്ന സമയങ്ങളില്‍
പള്ളിയില്‍ ഉള്ളവര്‍ക്ക് കാണുവാനും പ്രാര്തിക്കുവ്കാനും ഒരു കുരിശു വേണം എന്നാ പൊതു ജനങളുടെ
ആവശ്യം പരിഗണിച്ച്നാണ് പള്ളി കമ്മിറ്റി ഈ തീരുമാനം എടുത്തത്‌.
വിരിയുടെ ചിലവുകള്‍ പള്ളികാര്യതിലേക്ക് മാറ്റി വെച്ച തുകയില്‍ നിന്നും ചിലവഴിക്കുവാന്‍ പോതുയോഗത്തിന്റെ ആവശ്യം ഉണ്ടെന്നു എവിടെയാണ് പറഞ്ഞിരിക്കുന്നത്?.
മാര്‍ബിളില്‍ തീര്‍ത്ത മാര്‍ അദ്ദായി , മാര്‍ മോറായി എന്നിവരുടെ രൂപങ്ങളും ഉടനെ നമ്മുടെ പള്ളിയില്‍ പ്രതിക്ഷിട്ടിക്കുന്നതാണ്.

പപ്പാ said...

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കു വച്ചു

മനസ്സു പങ്കു വച്ചു

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു



ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ഇന്ത്യ ഭ്രാന്താലയമായി

ആയിരമായിരം മാനവ ഹൃദയങ്ങൾ

ആയുധപ്പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു

ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)



സത്യമെവിടെ സൗന്ദര്യമെവിടെ

സ്വാതന്ത്ര്യമെവിടെ നമ്മുടെ

രക്ത ബന്ധങ്ങളെവിടെ

നിത്യ സ്നേഹങ്ങളെവിടെ

ആയിരം യുഗങ്ങളിൽ ഒരിക്കൽ

വരാറുള്ളൊരവതാരങ്ങളെവിടെ

മനുഷ്യൻ തെരുവിൽ മരിക്കുന്നു

മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ)

It is so sad!

Anonymous said...

COMMENT ON TOM'S CRAZY THOUGHTS
since the time the Crucifix has been replaced by the idolatrous Mar Thoma Cross and the detestable veil that covers up God’s glory that belongs to Him and should be manifested at all times in the form of the Crucifix at all times. But since the Mar Thoma Cross has been installed,

മോശ സര്‍പ്പത്തെ ഉയര്‍ത്തിയാല്‍ വിഗ്രഹമല്ല എന്ന് പറഞ്ഞു ന്യായികരിക്കുന്നു . താമരയില്‍ കുരിശുയര്‍ത്തിയാല്‍ വിഗ്രഹം പോലും. എന്തൊരു ഇരട്ടത്താപ്പു നയം.

Anonymous said...

വൈദീക വര്‍ഷത്തില്‍ ഒരു അച്ഛനെ കൊല്ലുന്നതിനു തുല്യം ആയ പണികള്‍ ചെയ്തു ജോജി ആരാച്ചാര്‍ വാര്ണ്ടുമായി നോക്കിനടന്നു ഇപ്പോള്‍ എന്നിട്ട് കരച്ചിലും വൈദീകനോട് അനുകമ്പയും നീയൊക്കെ ആദ്യം നേരെ ആകുക എന്നിട്ട് സംസാരിക്കുക . ആദ്യം ആരുടെ ഏഴു തലമുറ നശിക്കും എന്ന് നമുക്ക് നേരിട്ട് കാണാം .
തന്റെ സഹോദരനോട് ഇടര്‍ച്ച ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ ദൈവത്തിന്റെ പിന്‍ഗാമികള്‍ തലപ്പാവും വടിയും പിടിച്ചു ബോഡി ഗാര്ടിനെയും കൂട്ടി കൊണ്ട് കാണിച്ച പണി എളുപ്പം കൊപ്പേല്‍ ജനങ്ങള്‍ മറക്കുകില്ല !

Anonymous said...

ഇടക്കുകയ റാ തേ പയിന്ടു മറിയും ഞാന്‍ ഒന്ന് വരച്ചോട്ടെ കാലിടറാതെ

കൈ വിറക്കാതെ ഞാന്‍ ഒന്ന് വരച്ചോട്ടെ

ഇടയ്ക്കു കയറാതെ കൈകള്‍ വിറക്കുന്നു

കാലുകള്‍ ഇടറുന്നു മോനെ ജോജി പിടിക്കട

ഗോവണിയില്‍ , താഴെ വീഴ്തരുതെ

വീണാലും ഞാന്‍ കുരിശു വരക്കൂല

കൈകള്‍ വിരചാലും കാലുകള്‍ ഇടരിയാലും

ഞാന്‍ വരക്കൂല കുരിശു

ഇടയ്ക്കു കയറാതെ പിടിക്കുമോനെ ഗോവനിമേ

ഞാന്‍ ഒന്ന് വരച്ചു തീര്തോട്ടെ .

Anonymous said...

This unbilivable coruption has spred to the diosease also. The whole chicago church knows that Anthony achan is not a spiritual man; then why did bishop make him VG? It is very sad for the diosease, to have such dirty politics here. I lost all respect for bishop because now I belive, bishop is also a corupt man.
What can we do? Shut down the diosease by not contributing!!!

STOP GIVING MONEY FOR THE CHURCH.

Anonymous said...

"You can be sure that on judgement day everyone will have to give account of every useless word he has ever spoken. Your words will be used to judge you – to declare you either innocent or guilty" Matthew 12 : 36-37

karinthiri said...

സിറോ മലബാര്‍ സഭാ വിരോധികളുടെ ഏറ്റവും പുതിയ പോസ്റ്റ്‌ "കോരത് പണി തുടങ്ങി" എന്നതിനെക്കുറിച്ച് ഒന്ന് രണ്ടു വാക്കുകള്‍ ..."പള്ളിയുടെ അള്‍ത്താരയില്‍ ഫാ കോരത്ത് വര തുടങ്ങിയെന്നു" എന്ന് പുശ്ച ഭാവത്തില്‍ എഴുതിയവര്‍ സെന്റ്‌ പീറ്റെര്സ് ബസലിക്കായുടെയും വത്തിക്കാനിലെ മറ്റു പല ദേവാലയങ്ങളിലെയും മൈകലഞ്ചാലോ ,ഡാവിഞ്ചി തുടങ്ങിയവര്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും ..നഗ്ന ചിത്രങ്ങള്‍ ഉള്‍പെടെ ആര്‍ക്കും അത്ര അസ്വസ്ഥതക്ക് കാരണമാകുന്നില്ല ..അകാരണം അതെല്ലാം ദൈവിക ചിന്ത ഉണര്‍ത്താന്‍ വേണ്ടിയുല്ലവയായിരുന്നു ...ഇതൊന്നും കാണുമ്പോള്‍ ഒരു കുഴപ്പവും മാര്‍പാപ്പയ്ക്ക് തോന്നുന്നില്ല ...ഇവിടെ മര്പപ്പായെക്കള്‍ വലിയ ചിലര്‍ മാര്‍ത്തോമ ക്രിസ്ത്യാനികല്ടെ കുരിശിനെ അവഹേളിക്കുന്നു ..."ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ" വരക്കുന്നതാണ് ഇപ്പം കുഴപ്പം ..അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ...

..പാവം ഇവിടുത്തെ അച്ചന്മാര്‍ ..സഭാ വിശ്വാസികളെ ഒന്നായി കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് എന്ന് വ്യക്തമാണ് ..."ജനങ്ങള്‍ തീരുമാനഗല്‍ എടുത്ത്" അച്ചന്മാരും മെത്രാനും തീരുമാനം നടപ്പിലാക്കുന്ന ഒരു പതിവ് ലോകത്ത് ഒരു സഭയിലുമില്ല ..എല്ലായിടത്തും "അച്ചന്മാരും വിശ്വാസികളും" ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത് ...അമേരിക്കയിലെ പറങ്കികളുടെ ഓരോ രീതികള്‍ ..അടുത്തതാന് ഏറ്റവും വലിയ തമാശ, "ദിവ്യ ബലിയര്‍പ്പിക്കപ്പെടുന്ന പീഠത്തന് മുമ്പില്‍ സ്ഥാപിക്കേണ്ടത് ആ ബലിയെ സ്മരിക്കുന്ന ക്രൂശിത രൂപമാണ് എന്ന് യുക്തിയോടെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം." എന്ന് തട്ടിവിട്ട വോയിസ്‌ ബ്ലോഗര്‍ ഒരു വിശ്വാസിയാണോ എന്ന് സംശയിക്കുന്നു ...ഒരു രൂപവും ദേവാലയങ്ങളില്‍ വയ്ക്കാത്ത ഓര്‍ത്തഡോക്‍സ്‌ യാകൊബായക്കാര്‍ എങ്ങേനെയാണ് "ബലിയെ സ്മരിക്കുന്ന" തെന്നു ചോദിക്കാവുന്നതാണ് ..ആ എഴുതിയ ആളുടെ അല്പത്തത്തെ ഓര്‍ത്തു ക്ഷമിക്കാം ...ആദ്യകാലത്ത് ഒരു രൂപവും ഇല്ലായിരുന്നു ,പിനീട് കുരിശു വന്നു അതിനും ശേഷമാണ് ക്രൂശിതരൂപം വരുന്നത് ...ക്രൂശിതരൂപം ഉണ്ടാകുന്നതിനു മുന്നേ "ബലിയെ സ്മരിക്കുന്ന" തെങ്ങനെയായിരുന്നു എന്ന് "സിറോ മലബാര്‍ വിരോധികള്‍ " ഒന്ന് പറഞ്ഞു തരുമോ ...

"അവര്‍ തിന്നുന്ന ഓരോ വറ്റ് ചോറും ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന് അവര്‍ മറക്കുന്നു"

നല്ല തമാശ തന്നെ ... ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പല്ലേ ..അല്ലാതെ ഗാര്‍ ലാണ്ടിലെ സിറോ മലാബ്ര്‍ വിരോധികളുടെ വിയര്‍പ്പല്ലല്ലോ ...അല്ലെങ്കില്‍ തന്നെ അമേരികയില്‍ "വിയര്‍ക്കുന്ന" ജോലി ഏതാണ് ...അച്ചന്മാരുടെ "ഓരോ വറ്റ് ചോറും " എണ്ണിക്കൊണ്ടിരിക്കുന്ന സഹതാപം അര്‍ഹിക്കുന്ന അല്‍പന്മാരാന് അമേരിക്കയിലെ സിറോ മലബാര്‍ ‍ വിരോധികള്‍ എന്ന് പറയാതെ വയ്യ ...

Anonymous said...

To Coppell Gundas...

Don't mess with Garland!

Anonymous said...

ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പല്ലേ ..അല്ലാതെ ഗാര്‍ ലാണ്ടിലെ സിറോ മലാബ്ര്‍ വിരോധികളുടെ വിയര്‍പ്പല്ലല്ലോ ...അല്ലെങ്കില്‍ തന്നെ അമേരികയില്‍ "വിയര്‍ക്കുന്ന" ജോലി ഏതാണ് ...അച്ചന്മാരുടെ "ഓരോ വറ്റ് ചോറും " എണ്ണിക്കൊണ്ടിരിക്കുന്ന സഹതാപം അര്‍ഹിക്കുന്ന അല്‍പന്മാരാന് അമേരിക്കയിലെ സിറോ മലബാര്‍ ‍ വിരോധികള്‍ എന്ന് പറയാതെ വയ്യ ...

അച്ഛന്‍ പഠിത്തം തുടങ്ങി യപ്പോള്‍ മുതല്‍ ഇപ്പോള്‍ കഴിക്കുന്ന ഓരോ വാട്ട് ചോറും പാവം ജനങ്ങള്‍ക്ക്‌ എതിരായി ഓരോ ദിവസവും നീക്കുമ്പോള്‍ അവര്‍ പാവം ജനങ്ങളെ മൊത്തമായി വന്ചിക്കുന്നു . ദൈവ വേലയ്ക്കു ഇറങ്ങേണ്ട അച്ഛന്‍ സ്വാര്‍ത്ഥ താല്പര്യത്തിനും സ്വന്തം കീശ വീര്‍പ്പിക്കാനും വേണ്ടി വൈദീക വേഷംഅണിയുമ്പോള്‍ ഈ പാവം ജനങ്ങളെയും ദൈവത്തെയും വന്ചിക്കുന്നു ബിഗ്‌ ടൈം . അമേരിക്കയിലെ വിയര്‍ക്കുന്നതും നാരിയതും ആയ പണി ചെയുന്ന നുര്സിന്റെ ഓരോ തുള്ളി വിയര്‍പ്പും രേക്തവും ആണ് ഈ അച്ചന്മാര്‍ ഓരോ ദിവസവും കഴിക്കുന്ന ഓരോ വാറ്റു ചോറും എന്ന് ഓര്‍ത്താല്‍ വളരെ നല്ലത് ഈ നുര്സുമാര്‍ ഇവിടില്ലായിരുന്നെങ്കില്‍ ഒരു സീറോ അച്ഛനും ഇവിടെ ഞെളിയില്ല .കളിപ്പിച്ചു പേടിപ്പിച്ചും പെണ്ണുങ്ങളെ മയക്കിയും ആണ് വീട്ടില്‍ അലം കോളം ഉണ്ടാക്കിച്ചും ആണ് നിങ്ങള്‍ അവരെ പിഴിയുന്നത് . ഈ വന്ചിചെടുക്കുന്ന തുക ക്ക് തൂര്‍ത്തു അടിക്കുന്ന തുകക്ക് ഒരുനാള്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരും ദൈവ തിരുമുന്പാകെ .

Anonymous said...

കുരിശു എത്രയോ വിദൂരത്തില്‍ !


ഇടയ്ക്കു കയറാതെ വരക്കുക നീ ഈ വിശാലമാം അല്ത്താരയില്‍

ഇടറാതെ...... കാലിടറാതെ ....

കണ്ണുകളാലേ ഉള്‍കണ്ണുകളാലേ അന്വേഷിപ്പൂ നീളെ

കണ്ടു എത്തും നീ മനുഷ്യ പുത്രനെ ഇന്ന് അല്ലെങ്കില്‍ നാളെ

ഇടയ്ക്കു കയറാതെ വരക്കുക നീ ഈ വിശാലമാം അല്ത്താരയില്‍

വിറക്കാതെ കൈകള്‍ വിറക്കാതെ

കൈയില്‍ ഉയര്‍ത്തിയ കുരിശും കൊണ്ടേ കാല്‍വരി നില്‍പ്പൂ ദൂരെ

ഇന്നും ആ കുരിശു എത്രയോ വിധൂരത്തില്‍

എത്രയോ വര്ഷം മുന്‍പ് ഈ സത്യം കവി മനസ്സില്‍ കണ്ടു

നിന്നല്മാവില്‍ ഉയിര്‍ത്തു എണീക്കും കണ്ണീര്‍ ഒപ്പും നാഥന്‍

ഇടയ്ക്കു കയറാതെ വരക്കുക നീ ഈ വിശാലമാം അല്ത്താരയില്‍

ഇടറാതെ...... കാലിടറാതെ ....

വരക്കുക നീ കുരിശു രൂപം

വിറക്കാതെ കൈകള്‍ വിറക്കാതെ

വരക്കുക നീ കുരിശു രൂപം .

Anonymous said...

മൈകലഞ്ചാലോ ,ഡാവിഞ്ചി തുടങ്ങിയവര്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും ..നഗ്ന ചിത്രങ്ങള്‍ ഉള്‍പെടെ ആര്‍ക്കും അത്ര അസ്വസ്ഥതക്ക് കാരണമാകുന്നില്ല ..അകാരണം അതെല്ലാം ദൈവിക ചിന്ത ഉണര്‍ത്താന്‍

ദൈഇവീക ചിന്ത ഉണര്‍ത്താന്‍ നഗ്ന്നത വരക്കുന്നത് നല്ല കവി ഭാവന ! എന്നാല്‍ പിന്നെ പ്ലേ ബോയ്‌ മാഗസിന്‍ നിന്റെ പിള്ളേര്‍ക്ക് വാങ്ങി കൊടുക്ക്‌ അപ്പോള്‍ ദൈവീക ചിന്ത ഉണരുമല്ലോ .ഇവന്‍ ആണ് അമേരിക്ക മുഴുവന്‍ ഒന്നിച്ചു ആസ്വദിക്കാന്‍ എത്തിയഅസല്‍ സീറോ കത്തോലിക്കന്‍ .ഇനി ഞങ്ങള്‍ക്ക് പേടിയാണ് നിന്ടെവ് വീട്ടില്‍ വരാന്‍ ഇത്രയും വിശാലം ആയ മനസിന്റെ ഉടമയായ നിന്റെ വീട്ടില്‍ എന്തായിരിക്കും നടക്കുക എന്ന് ഊഹിക്കാന്‍ വയ്യ ! അപ്പൊ ഗാര്‍ ലാണ്ട് പള്ളിയില്‍ ഇനി നല്ല തിരക്ക് ആയിരിക്കും . പള്ളിയില്‍ വരാത്ത എല്ലാ ക്ലാവേര്‍ കുഞ്ഞുങ്ങളും എന്നും പള്ളിയില്‍ വരാന്‍ മദ്ബഹായില്‍ കുരിശു മാറ്റി ന്ഗ്ന്നത ഉള്ള പിക്ചര്‍ ബസലിക്കയില്‍ വരച്ചപോലെ വരക്കും കൊള്ളാം നല്ല ഐഡിയ ! ഇവന്‍ ആന്നു ഗാര്ലാണ്ടിനെ നയിക്കുന്ന ക്ലാവേര്‍ ഭ്രാന്തന്‍ ! ഇവന്‍ ആള് കൊള്ളാമല്ലോ ?


നോട്ട് ദി പോയിന്റ്‌ : ദൈവീക ചിന്ത ക്ലാവേര്‍ കുഞ്ഞുങ്ങളില്‍ ഉയര്‍ത്താന്‍ മദ്ബഹായില്‍ നിന്നും കുരിശു രൂപം മാറ്റി നഗ്ന്നത പിക്ചര്‍ കൊരോതെ കത്ര്‍ഹാനാര്‍ വരയ്ക്കുന്നു !

ഗാന്ദിജി നൂല് ബന്ദം ഇല്ലാതെ സ്ത്രീ കളുടെ ഇടയി കിടന്നു ഉറങ്ങിയിരുന്നു അദ്ധേഹത്തിന്റെ ഭ്രംച്ചര്യത്തിന്റെ ശക്തി പരിശോധിക്കുവാന്‍ അതിലും തെറ്റ് ഇല്ലായിരുന്നു കാരണം അദ്ധേഹത്തിന്റെ മനസ് അത്രയും പരിശുദ്ധം ആയിരുന്നു

ഇനിയും, ഈ ക്ലാവേര്‍ മഹാന്‍ മാര്‍ എന്ത് ഒക്കെ പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കും എല്ലാം നോക്കിയിരുന്നു കാണാം പഠിക്കാം . നൂര്സുമാര് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഡോളാര്‍ ഇവടത്തെ സീറോ അച്ഛനും പള്ളിക്കും കൊടുക്കാതെ നാട്ടിലെ പാവം ജനങ്ങള്‍ക്ക്‌ അയച്ചു കൊടുത്താല്‍ ദൈവം വിധി ദിവസം ഇങ്ങനെ പറയും എനിക്ക് വിശന്നു നിങ്ങള്‍ എനിക്ക് ആഹാരം തന്നു എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്ക് കുടിക്കുവാന്‍ തന്നു എന്ന് . എന്നും ഇത് ഒരു ഇടിമുഴക്കം പോലെ ഉള്ള മുഴക്കം ആകട്ടെ നിങ്ങളുടെ കാതുകളില്‍ . അല്ല്യെങ്കില്‍ നമ്മളും നമ്മുടെ കുട്ടികളും ദൈവത്തോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധം ആയിരിക്കും . സ്വരം നല്ലപ്പോള്‍ പാട്ട് നിര്‍ത്തുക . കീപ്‌ യുവര്‍ വാലെട്ടു ഇന്‍ യുവര്‍ പോക്കറ്റ്‌ .

പിപ്പിലാഥന്‍ said...

അഭിപ്രായത്തെക്കുറിച്ചുള്ള അഭിപ്രായം

Anonymous said...

വൈദീക വര്‍ഷത്തില്‍ ഒരു അച്ഛനെ കൊല്ലുന്നതിനു തുല്യം ആയ പണികള്‍ ചെയ്തു ജോജി ആരാച്ചാര്‍ വാര്ണ്ടുമായി നോക്കിനടന്നു ഇപ്പോള്‍ എന്നിട്ട് കരച്ചിലും വൈദീകനോട് അനുകമ്പയും നീയൊക്കെ ആദ്യം നേരെ ആകുക എന്നിട്ട് സംസാരിക്കുക . ആദ്യം ആരുടെ ഏഴു തലമുറ നശിക്കും എന്ന് നമുക്ക് നേരിട്ട് കാണാം .
തന്റെ സഹോദരനോട് ഇടര്‍ച്ച ഉണ്ടെങ്കില്‍ അത് തീര്‍ത്തിട്ട് വന്നു ബലിയര്‍പ്പിക്കാന്‍ പറഞ്ഞ ദൈവത്തിന്റെ പിന്‍ഗാമികള്‍ തലപ്പാവും വടിയും പിടിച്ചു ബോഡി ഗാര്ടിനെയും കൂട്ടി കൊണ്ട് കാണിച്ച പണി എളുപ്പം കൊപ്പേല്‍ ജനങ്ങള്‍ മറക്കുകില്ല !

-------------------------------------------------------------------------

കേട്ടാല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ശരിയെന്നു തോന്നുന്നഒരഭിപ്രായം. സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത്, ബൈബിള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ദുഷിച്ച പ്രവണതക്ക് നല്ലൊരുദ ഹരണമാണിത്. സാത്താനും ഇതേ തന്ത്രമായിരുന്നു ആദിമുതലേ പ്രയോഗിച്ചിരുന്നത്. സാക്ഷാല്‍ യേശുവിനോടുപോലും ഇതേ തന്ത്രം പ്രയോഗിക്കാന്‍ ശ്രമിച്ചുപരാജയപ്പെടുന്ന ത്കാണാം ( ദേവാലയഗോപുരത്തില്‍ നിന്നും ചാടുക എഴുതപ്പെട്ടിരിക്കുന്നതുപോലെ ദൈവം നിന്നെ ഉള്ളം കിയ്യില്‍ താങ്ങികകൊള്ളും, സാത്താന്‍ പറഞ്ഞത് 100% ശരിതന്നെയായിരുന്നു. പക്ഷെ അവിടെ സാത്താന്‍ സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രയോഗിക്കുകയായിരുന്നു. യേശു കൊടുത്ത മറുപടി ശ്രദ്ധിക്കുക ) . അതേപോലെയാണ് മേല്‍പ്പറഞ്ഞ അഭിപ്രായവും. ജീവിതത്തിലും പ്രവൃത്തിയിലും യേശു വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്, ക്ഷെമിച്ചിട്ടുണ്ട്, എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളില്‍ കടുകിടക്കുപോലും വിട്ടുവീഴ്ച ചെയ്തിട്ടില്ല . ( ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ പുറത്താക്കുന്ന ഭാഗം , പരിശന്മാരെ ശാസിക്കുന്ന ഭാഗം, നിങ്ങളുടെ അപ്പന്‍ സാത്തനെന്നു പറയുന്ന ഭാഗം, വെള്ളയടിച്ച കുഴിമാടങ്ങലെന്നു പറയുന്ന ഭാഗം , സര്‍പ്പ സന്തതി , അണലിസന്തതി, ഹേറോദോസിനെ കുറുക്കന്‍ എന്ന് വിളിക്കുന്നു ---------- ) . വിശ്വാസത്തി ന്‍റെ കാര്യത്തില്‍ മൊത്തത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ബൈബിളിന്‍റെ പ്രധാനശയത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ല. അതുകൊണ്ട് സ്വന്തകാര്യസാദ്ധ്യത്തിനായി സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ബൈബിളിനെ കോട്ടിമാട്ടാതിരിക്കുക.

സ്നേഹത്തോടെ പിപ്പിലാഥന്‍.

Anonymous said...

Pippiladan nammude Indan Thundal thanne. nalla kazhappaanannu thonnunnu.

Anonymous said...

അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ..

Tom Varkey said...

Answering the Question from the Parishioner in Chicago: Why the Mar Thoma Cross is an Idol? – Tom Varkey
This is in response to my friend who wrote the comment titled COMMENT ON TOM'S CRAZY THOUGHTS in response to my comments on the Veil in the Chicago Syro-Malabar Cathedral Church. My friend is totally confused about Moses erecting the figure of the bronze serpent as a remedy to cure those Israelites who were bitten by serpents because they were disobedient to the Word of God in the Old Testament. This was in obedience with God’s commandment and therefore it was not an idol during the time of Moses. But we have a modified version of it in the New Testament as contained in Jn. 3:14 where Jesus tells us: “Just as Moses erected the bronze serpent … the Son of Man also MUST be lifted up.” We all know that Jesus came to fulfill the law as we read in Mt. 5:17 where Jesus says: “I have not come to cancel the law but to fulfill it. I tell you the truth that heaven and earth will not pass away until even each comma and the smallest letter of the law will have passed.”
There is a truth that we all must understand regarding the Bible. Whenever Jesus modified a certain Old Testament commandment, the New Testament version given by Jesus applies and the Old Testament version then becomes obsolete. Wherever He has not modified it, the OT law applies as in the time of the Old Testament. Thus in Jn. 3:14 Jesus replaced the bronze serpent in the Old Testament and we are supposed to lift up the Son of Man on a wooden cross in accordance with the New Testament version of that OT commandment. My friend must understand that what makes something an idol is not whether it is erected in a lotus plant or in a Cathedral Church or in the new Garland Church that is being built. What makes it an idol is when it is not in conformity what God asks us to do. It becomes an idol also when we try to use something to replace an object specifically ordered by God to display in our place of worship. Thus the bronze serpent erected was not an idol because God asked Moses to do it. A crucifix is not an idol because Jesus asked us to erect His image just as Moses erected the bronze serpent which had two components to it: the figure of the serpent and the wood. In the case of the Crucifix these two requirements are satisfied and therefore it is in compliance with the command of Jesus.

Tom Varkey said...

Dear Blog Master, this is Part 2 of the Article "Answering the Question from the Parishioner in Chicago: ..." by Tom Varkey

The Mar Thoma Cross is an idol because nowhere in the Bible does Jesus ask us to erect anything that resembles the Mar Thoma Cross. However, our Syro-Malabar hierarchy is using the Mar Thoma Cross to replace the Crucifix which Jesus has expressly commanded us to install in our places of worship in accordance with Jn. 3:14. In Hebr. 8:5 we read God asking Moses to build the tabernacle “according to the pattern that He showed him on the mountain”. In the case of the Crucifix, not only Jesus asked us to erect His image just as Moses erected the bronze serpent but He also showed us the model on Calvary Hill by He Himself hanging on a cross. In other words, Jesus showed us the model on the mountain just as God showed the model to Moses on the mountain also. JESUS COULD NOT HAVE GIVEN HIS INSTRUCTIONS ANY CLEARER THAN THIS AS TO HOW HIS CRUCIFIX SHOULD BE DISPLAYED. Of course the main purpose why He hung on the Cross was not to show us this model – it was to pay the penalty for our sins. Regarding how He should be displayed in our places of worship, He first instructed us in His Word through Jn. 3:14. Then He showed us the model by He Himself hanging on the Cross on Mount Calvary.
Nowhere in the Bible do you see the Mar Thoma Cross or even anything that remotely resembles the Mar Thoma Cross being pointed out by God to be displayed in our places of worship. That is what makes the Mar Thoma Cross such a horrendous and disgraceful idol that maligns the name of God and His Word.
Now some Mar Thoma advocates like our Bishop Angadiath and Powathil may argue that the dove hovering over the Mar Thoma Cross is the Holy Spirit. Even if that is true, since God has not authorized this form of the cross anywhere in the Bible makes it an idol. For a better understanding of this truth, picture yourself a $1 bill that has the image of George Washington on its face and a $5 bill that has the image of Abraham Lincoln on it. With the way the two presidents are portrayed on the two types of dollar bills, there is absolutely no problem with the two bills being legal tender money. Imagine the one authorized to print these bills switching the two Presidents by placing George Washington on the $5 bill and Lincoln on the $1 bill. In a heartbeat he will be fired from his job and thrown in jail for switching the two images.
If the U.S. Government’s rules are so stringent as to result someone landing in jail for switching the images of the two Presidents, we can imagine the consequences when Almighty God asks us to do something and we don’t do it exactly as He asks us to do it. Thus switching the image of Jesus Christ on the Crucifix for the dove representing the Holy Spirit (as claimed by the claver maniacs) cannot be done without incurring God’s anger and severe punishment.

Tom Varkey said...

Dear Blog Master, this is Part 3 of the Article "Answering the Question from the Parishioner in Chicago: ..." by Tom Varkey

In Heb. 8:5 we see another very important reason why we should never replace the Crucifix with the Mar Thoma Cross. The reason is that our place of worship is a “copy and shadow of the sanctuary in heaven” (Heb. 8:5). Human beings have no right to modify anything in heaven nor is it possible for anyone to do it. This is because we have no access to heaven until we die and go there. But it is possible for human beings to tamper with the image of what is in heaven that we have in our churches. And that is what some of our Syro-Malabar bishops are doing for which we are presently paying a huge price in the form experiencing the anger of God. In fact the terrible mess that currently exists within the Syro-Malabar Church today has been brought on as the consequence of such tampering of the “copy of the heavenly sanctuary” in our churches through the unscrupulous and ill-advised Syro-Malabar hierarchical bishops and priests such as Bishop Angadiath and Bishop Powathil and their followers.
This explains why we are experiencing the maladies that we are experiencing within the Syro-Malabar Church today. The tampering has given rise to so many evils such as lack of peace and harmony, hatred among the various segments within the Syro-Malabar Church as well as among parishioners, community strife, confusion, enmity between hierarchical members and priests, etc. etc. These are the direct consequences of the evil actions perpetrated by Bishops like Powathil and Mar Jacob Angadiath and priests such as Fr. Joji Kaniampadickal in St. Thomas The Apostle Syro-Malabar Catholic Church in Garland. In the Lord’s prayer these “Shepherds of the Flock” recite “Thy Will be done as it is in heaven.” But within the very Mass during which they recite this prayer they stubbornly resist obeying Jesus Christ in maintaining the “copy of the heavenly sanctuary” which God commands them to display in our places of worship. This they do by replacing the Jesus-given and Jesus-commanded Crucifix with their idolatrous ‘Mar Thoma Cross’. If this is not hypocrisy, what else is? I hope I have cleared some of the doubts my friend in Chicago has regarding why the Mar Thoma Cross is clearly an idol by any standard. Praise be to our Savior Jesus Christ on the Crucifix!