Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, June 28, 2011

വിരിയും വളയവും ചരിത്രമായി

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ തീരാകളങ്കമായിരുന്ന ചുവന്ന അള്‍ത്താരവിരിയും അത് കെട്ടിത്തൂക്കിയിരുന്ന വളയവും ചരിത്രമായി. അള്‍ത്താര മോടിപിടിപ്പിക്കുന്നതിന്‍റെ  ഭാഗമായി ഇന്നാണ് അവ അഴിച്ചുമാറ്റിയത്. അടുത്ത നടപടികള്‍ എന്താണെന്ന് പൊതു ജനങ്ങള്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു. 


27 comments:

Anonymous said...

അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ..

Anonymous said...

അല്മയരെ {വിശ്വാസികളെ} തമ്മില്‍ അടിപ്പിക്കുകയും പള്ളിയില്‍ ഉള്ള സഹോദരങ്ങളെ തമ്മില്‍ അടിപ്പിക്കുകയും ചെയ്യുന്നത് സീറോ മലബാര്‍ അച്ഛന്മാരോ സീറോ സഭയെ ഉത്തരിക്കാന്‍ വന്നവരോ ? ഇത് സാത്താന്റെ പ്രേവര്തനമോ അധോ രാഷ്ട്രീയ കളികാലോ ? സമാധാനത്തില്‍ പോയവരെ രണ്ടാക്കി അസമാധാനം ഉണ്ടാക്കിയിട്ട് ഇപ്പോള്‍ വേദം പ്രേസങ്ങിക്കുന്നു ! ഭൂമിയില്‍ സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്‍ മാര്‍ എന്ന് പറഞ്ഞ ക്രിസ്തുനാധന്റെ വാക്കുകള്‍ക്ക് എന്ത് വില കൊടുക്കുന്നു അദ്ധേഹത്തിന്റെ അനുയായികള്‍ എന്നുപറയുന്നവര്‍ ! പോലീസെ തന്നെ നിയമ ലെന്കണം ചെയ്‌താല്‍ സാധാരണ ജനങ്ങള്‍ക്ക്‌ എങ്ങനെ നീതി ലെഭിക്കും ? അതല്ലേ ഇപ്പോള്‍ പള്ളികളില്‍ പോലും നടമാടുന്നത് ?

Anonymous said...

അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ..

ചിക്കാഗോ ഗോവെര്നാര്‍ കുറ്റം ചെയ്തെന്നും പറഞ്ഞു എല്ലാ ഗെവോര്നോര്‍ മാറും കള്ളന്മാര്‍ എന്ന് ആര് പറഞ്ഞു ? ഒരാള്‍ തെറ്റ് ചെയ്തതുകൊണ്ട് അത് കണ്ടുപിടിച്ചവര്‍ ഗോവെര്‍ന്മേന്റിനും അധികാരികള്‍ക്കും എതിര് എന്ന് എങ്ങനെ പറയാന്‍ പറ്റും ? അച്ചന്മാരുടെ കാര്യത്തിലും അങ്ങനെ തന്നെ കുറ്റം ചെയ്ത അച്ഛനെ മാട്ടിപാര്‍പ്പിച്ചതുകൊണ്ട് അമേരിക്കന്‍
പള്ളികള്‍ക്ക് ഒരുപാട് മില്യണ്‍ നഷ്ട്പെട്ടു അങ്ങനെ ചെയ്യുന്ന ബിശോപിനും എതിരെ കേസുകള്‍ നടക്കുന്നു പോപ് പോലും അന്ഗീകരിക്കുന്നില്ല ബിശോപിനും അച്ചന്മാര്‍ക്കും എന്തും ചെയ്യാം എന്ന് ഒന്ന് നിര്തട നിന്റെ ദീനരോധനം . പലതും മൂടിവക്കാം പക്ഷെ കള്ളത്തരം ഒരുനാള്‍ പുറത്തുവരും അന്ന് അതിന്റെ പ്രേത്യാഘാധം വളരെ വലുത് ആയിരിക്കും സൊ സ്റ്റോപ്പ്‌ ഇറ്റ്‌ ! FIX IT BEFORE IT GETS TOO DANGEROUS TO OTHERS.

Anonymous said...

അച്ചന്മാര്‍ എന്ത് ചെയ്താലും കുറ്റം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് "കുരിശു വിരോ ധികളോ " അതോ സിറോ മലബാര്‍ സഭാ വിരോധികളോ..

YOU ARE A VERY DANGEROUS MAN , EITHER YOU ARE A PRIEST OR A MOODU THAANGI { BIGGEST THIEF} IN THE CHURCH !

Anonymous said...

Sounds like the person who wrote above comment is dangerous to our community.

Anonymous said...

If somebody show or tell your that you are doing wrong or mistakes don't try to ignore or defeat him.Mistake is mistake it is never became right even if it is done by a Priest or Bishop.Don;t think that the person notify your mistakes are your or anybody's enemy.They are real God's people.

Anonymous said...

youtubil PC George MLA നല്ല മുട്ടന്‍ തെറി പറയുന്നത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. youtube PC George Therivilli എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ കാണാന്‍ പറ്റും. തെറിയുടെ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ട് കൊപ്പെളിലെ കൊപ്പന്മാര്‍ക്ക് അച്ചന്മാരെ തെറി വിളിപ്പിക്കാന്‍ അദ്ദേഹത്തെ വാടകയ്ക്ക് കൊണ്ട് വന്നാലും നഷ്ടമില്ല എന്ന് തോന്നുന്നു.

Anonymous said...

Thanks P C George. We were searching for new THEREES to call our priests and Syro malabar Sabha!
ആവൂ ആശ്വാസമായി......കുറച്ചു നാളത്തേക്ക് ഉള്ള തെറി ആയി.....

Anonymous said...

youtubil PC George MLA നല്ല മുട്ടന്‍ തെറി പറയുന്നത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. youtube PC George Therivilli എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ കാണാന്‍ പറ്റും. തെറിയുടെ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ട് കൊപ്പെളിലെ കൊപ്പന്മാര്‍ക്ക് അച്ചന്മാരെ തെറി വിളിപ്പിക്കാന്‍ അദ്ദേഹത്തെ വാടകയ്ക്ക് കൊണ്ട് വന്നാലും നഷ്ടമില്ല എന്ന് തോന്നുന്നു.

തെറി സൈറ്റ് ഇത്രയും കൃത്യമായി അറിയാവുന്ന നീ തന്നെ ഉപയോഗിക്കുക അത് YOU ARE A VERY DANGEROUS PERSON TO THIS COMMUNITY .

Anonymous said...

പഴയ ചിക്കാഗോ ഗോവെര്‍ണരെ പോലെ ആണല്ലോ നമ്മുടെ ചിക്കാഗോ ഭദ്രസനവും നേതാക്കളും അതിനു മുന്‍പിരുന്ന ഗോവെര്നാര്‍ ഇപ്പോള്‍ ആര് വര്ഷം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു .
പൊളിറ്റിക്സ് പോലെ തന്നെ സീറോ മലബാറും . ഈ കുറ്റങ്ങള്‍ ചൂണ്ടി കാണിച്ച ആരും രാജ്യദ്രോഹികള്‍ അല്ല രാജ്യത്തെ സ്നേഹിക്കുന്നവര്‍ ആണ് എന്ന് പറഞ്ഞതുപോലെ സീറോ മലബാറില്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍
ചോദിക്കുമ്പോള്‍, അവര്‍ എങ്ങനെ സഭക്ക് എതിര് ആകുന്നു ? കള്ളത്തരങ്ങള്‍ ക്ക് കൂട്ട് നില്‍ക്കുന്നവര്‍ ആണ് സഭ ദ്രോഹികള്‍ . ആര്‍ക്കൊക്കെയോ ശരിക്കും കൊള്ളുന്നു അവന്‍ ആണ് സഭ ദ്രോഹിയും സമൂഹ ദ്രോഹിയും സൊ യു ആരെ ദി real DANGEROUS PERSON.GOT IT ?

Anonymous said...

youtubil PC George MLA നല്ല മുട്ടന്‍ തെറി പറയുന്നത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. youtube PC George Therivilli എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ കാണാന്‍ പറ്റും. തെറിയുടെ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ട് കൊപ്പെളിലെ കൊപ്പന്മാര്‍ക്ക് അച്ചന്മാരെ തെറി വിളിപ്പിക്കാന്‍ അദ്ദേഹത്തെ വാടകയ്ക്ക് കൊണ്ട് വന്നാലും നഷ്ടമില്ല എന്ന് തോന്നുന്നു.

USE THAT FOR YOUR SWEET DADDY BECAUSE YOU ARE VERY POISONOUS
SNAKE. കൊപ്പെന്മാര്‍ക്ക് നിന്നെ പോലെ യുള്ള തറ കളെ ആവശ്യം ഇല്ല .

Anonymous said...

www.news.va

Anonymous said...

വലിയ അണ്ണാ വലിയ അണ്ണാ ഈ ചിക്കാഗോ മൊത്തം ഫ്രൌടാണ് എന്നാണു എല്ലാരും പറയുന്നത് നമുക്ക് സീറോ കാര്‍ക്ക് വല്ല കുഴപ്പവും ? ഹേ മിണ്ടാതട മണ്ടൂസേ നമ്മുടെ സഭയെ ആര്‍ക്കും തൊട്ടുകളിക്കാന്‍ പറ്റൂല അതാണ്‌ അതിന്റെ ഒരു സെറ്റ് അപ്പ്‌ ചന്ദ്രനിപോയാലും ഒരു ചുക്കും നമ്മളെ ആരും ചെയ്യൂല . അല്ലഅപ്പൊ നമ്മുടെ ഗോവെര്‍നാരോ ? ഓ അത് വേറെ ഇത് പള്ളിയ ഇതിന്റെ സെറ്റ് അപ്പു വേറെ . നമ്മ്ലലെ എല്ലാത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ടാക്സ് തന്നെ എത്രയ സീറോ . പിന്നെ ചുമ്മാതെ ആണോ സീറോ ന്നു പേരിട്ടത് ഇതൊക്കെ ബുദ്ധിമാന്‍ മാറ് കണ്ടു പിടിച്ചു പാവങ്ങള്‍ക്ക് കൊടുത്ത ഒരു ശിക്ഷ അല്ലെ ! ഈ വാതിക്കനിലോട്ടു പോപിനു കൊടുക്കാന്‍ എത്രയ പിരിക്കുന്നെ എത്ര നമ്മള് കൊടുക്കും സീറോ ! ഇതൊക്കെ അത്രയെ ഉള്ളൂ . അടുത്ത ആഴ്ച നമ്മുടെ പീടര്‍ നു വേണ്ടി പിരിക്കും . ഈ പീടരിനും പോപിനും ഒക്കെ ഈ നക്ക പിച്ച കൊണ്ട് എന്ത് ചെയ്യാന്‍ ? വേറെ പണിയൊന്നും ഇല്ല .പീടര്‍ നു വേണ്ടതും പോപിനു വേണ്ടത് ദൈവം കൊടുത്തുകൊള്ളും . അതിനു നമ്മുക്ക് പ്ര്രര്തിക്കാം വേണ്ട കുഞ്ഞാടുകളെ കൊണ്ട് പ്രാര്തിപ്പിക്കാം . ഞാന്‍ ഇപ്പൊ വിചാരിക്കുന്നത് നമ്മുടെ തോമാസ്ലീഹായെ വച്ച് ഒരു പിരിവും കൂടെ എടുതാല്ലോ എന്നാ എല്ലാ തോമ മാറും ക്ലാവേര്‍ ബ്രാന്തമാരും കുറെ നമ്മുക്ക് തരും അതും കൂടെ ആയാല്‍ എല്ലാം കുശാല്‍ . അത് ശരിയാ അണ്ണാ അങ്ങനെ ആകട്ടെ ഞാനും കുറെ കാശ് ഉണ്ടാക്കുവാന്‍ നോക്കുവ അണ്ണനു ദൈവം ഏതായാലും നല്ല ബുദ്ധി തന്നു അല്ലെ നമ്മളും സീറോ ആയേനെ ! എല്ലാം അന്നന്റെയും എന്റെയും ഭാഗ്യം . യേശു യേശു യേശു അല്ലെലുയാ .

Anonymous said...

Case Study :- Compare in the light of current Chicago Diocese administration.



Mr. A is the owner of a luxurious car. He appointed Mr. K as the driver of the car.

In fact, the car is having some sort of serious mechanical problems apart from those damage contributed by the car driver.

Well wishers and friends of Mr.A advised him to consult a car mechanic to figure out as what is going on!

Without paying any attention to them Mr. A fired the driver Mr.K and appointed another driver Mr. V and believes the issue fixed permanently.

Well wishers and friends again approached Mr. A. He replied “I am going to change the existing paint.” So that the car can run smoothly.

Compare the above in the light of Chicago Diocese administration.

Anonymous said...

DID MR.V BLEW IT ?

NOW MR. S CAN CHANGE ?

MR.S IS A NEW BAATTERY . FULLY LOADED .

HOW ABOUT CHANGE THE ENGINE ?
IT WILL BE VERY EXPENSIVE TO CHANGE THE ENGINE .
SO LET'S PUT A NEW PAINT AND SEE WHAT HAPPENS OK.

BUT YOU HAVE TO SCRAPE THE OLD PAINT .

WHAT SCRAPE ? NO, NO SAND IT REAL HARD AND SMOOTH IT VERY NICELY BEFORE YOU PAINT IT OK.

Anonymous said...

Who the hell are you call others നീ, നിന്നെ etc. What kind of culture is that? Is that what your father and mother taught you? Then you and your family don't have any manners. Learn some manners first; then come to us to preach the Gospel. Thamarakuttan JOJImone, vilachil kalanjeru. veruthe vilachil puratheduthu naarume!

Anonymous said...

മക്അലന്‍ലേക്ക് കുരിസ്സു വിരോധികളായ താമരക്കാരെ ഒക്കല ഹോമ്മയില്‍ നിന്നും അങ്ങാടി പിതാവ് ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത‍ ശെരി ആണോ?

Anonymous said...

THE LION KING FROM PALA


പണ്ട് പണ്ട് അമേര്‍ക്ക ഭൂ ഖണ്ഡത്തില് ഗാര്‍ ലാന്ഡ് എന്നാ കൊച്ചു ഗ്രാമത്തിലെ പാട്ടികാട്ടില് ഒരു കൊച്ചു രാജാ സിംഹം വന്നിറങ്ങി ഈ കൊച്ചു സിംഹത്തിനു കൂട്ടായി കുറ കുഞാട്കളും പുലികളും ചെന്നായ് ക്കളും
ചുറ്റും കൂടി .കാല ക്രെമേണ ഈ സിഹം വളര്‍ന്നു വലുതായി തന്റെ റിയല്‍ സ്വഭാവം പതുക്കെ വെളിയില്‍ ഇറക്കി തുടങ്ങി പക്ഷെ
പല കുഞ്ഞാടുകള്‍ക്കും ഈ കളികള്‍ മനസിലാ ആയില്ല പക്ഷെ മനസ്സില്‍ ആയ ചില പുലികള്‍ എതിര്‍ത്ത് സംസാരിക്കാനും കൂടുവിടാനും തീരുമാനിച്ചു
ആ സമയം കൊണ്ട് അതിലും വലിയ കളികള്‍ സിംഹം കാണിച്ചു കൊണ്ടിരുന്നു . തന്റെ പ്രവര്‍ത്തനങ്ങളില്‍അതീവ സന്തോഷവാനായ വലിയ രാജാവ് കൊച്ചു രാജനെ
വാഴിക്കാന്‍ തീരുമാനിച്ചു ഇതു മനസിലാ ആക്കിയ പുലികള്‍ ഈ സിഹത്തിനെ ഈ കാട്ടില്‍ നിന്നും തല്ലി ഓടിക്കാന്‍ തീരുമാനിച്ചു രാജയുടെ തന്ത്ര പണികള്‍ കുറച്ചു പേര്‍ക്ക് മനസിലാ ആയി .
അങ്ങനെ അയല്‍ രാജ്യത്തേക്ക് ഈ വലുതായ കൊച്ചു സിംഹം ചേക്കേറി .

പാണ്ട് പണ്ട് ഒരു ആണ്‍ സിഹം കാട് അടക്കി ഭരിച്ചിരുന്നു

ആ സിംഹം തന്റെ ഇരകളെ ഓരോന്നായി ശാപ്പിട്ടു

പിന്നെ എല്ലാ കുഞ്ഞാടുകളെയും ഒന്നായി വിഴുങ്ങി .
ആ നേരം പഴയ കാട്ടിലെ ക്ക് ഒരു പുലികുട്ടി ചാടിയും ഓടിയും വന്നു

ഈ പുലികുട്ടി നല്ല ബുദ്ധിമാനും സത്സ്വഭാവിയും ആയിരുന്നു

ദൈവ പേടി യുള്ള പുലികുട്ടി .എന്നാല്‍ കള്ളന്മാരെ നേരിട്ട് എതിര്‍ക്കുന്ന സ്വഭാവം ഈ പുലി കുട്ടിക്ക് ഉണ്ടായിരുന്നു

എന്തായാലും ഈ പുലികുട്ടി ഒരുനല്ല കെട്ടിടം പണിതു എല്ലാ ആടുകളെയും ഒന്നിച്ചു പാര്‍പ്പിച്ചു ആടുകളുടെയും പുലികളുടെയും ചെന്നയ്ക്കളുടെയും കുഞ്ഞുങ്ങളെ മലയാളം ഇംഗ്ലീഷിലും

ഇന്ഗ്ലിഷ് മലയാളത്തിലും അഭ്യസിപ്പിച്ചു . പാട്ട് പാടാന്‍ പഠിപ്പിച്ചു .എല്ലാവരും ഹാപ്പി . ഈ നേരം കൊണ്ട് രാജാ സിംഹത്തിനെ വലിയ രാജന്‍ രാജാവായി പ്രേക്യാപിച്ചു . അപ്പോള്‍ ഒരുപാട് കൂട്ടുകാര്‍ ഈ കൊച്ചു രാജയ്ക്ക് കൂട്ടായി വന്നു പണ്ട് വഴക്ക് കൂടിയ പല പുലികളും ഈ പുതിയ രാജന് കാഴ്ചകള്‍ അര്‍പ്പിച്ചു കൈലും കാലിലും മുത്തികൊണ്ടിരുന്നു.

പക്ഷെ ഒരു തന്ത്ര ശാലിയായ കുറുക്കന്‍ പഴയ രാജാ സിംഹത്തിനു കൂട്ടായി വന്നു ഒരു കാട്ടില്‍ നിന്നും ഒരു സുപ്രഭാത ത്തില്‍ . ഈ കുറുക്കന്‍ പല ചെന്നയ്ക്കളെയും പുലികളെയും കൂട്ട് പിടിച്ചു

നമ്മുടെ പുലികുട്ടിയെ പായിക്കാന്‍ നോക്കി . പല പുലികളുടെയും പല്ലും കൊമ്പും ഓടിക്കും എന്ന് അറിയാതെ ഈ പുലികുട്ടി പറഞ്ഞു പോയി പോലും . അതെല്ലാം കൂടെ നിന്ന ചെന്നായ്ക്കളുടെ തന്ത്രം ആയിരുന്നു . കൊച്ചുരാജ അസുഖം ആയിരുന്ന സമയത്ത് ഈ കുറുക്കന്‍ പരിച്ചരിച്ചതിനു ഉപകാരം ആയി രാജാ കുറുക്കന്റെ തന്ത്ര ത്തിനു വഴങ്ങി . അങ്ങനെ നമ്മുടെ പുലികുട്ടിയെ കുറുക്കന്‍ കുഴിയില്‍ വീഴിച്ചു ഇന്നും അങ്ങനെ പുലികുട്ടിയുടെ പിറകെ ഒരു നിഴലായി എന്നും നടന്നു നീങ്ങികൊന്ടെയിരിക്കുന്നു .

Anonymous said...

പുലിയെ എന്തെല്ലാം തെറിയാണ് പറയുന്നത് ,അസൂയ അത്രയെ ഉള്ളൂ .എന്തായാലും കുറുക്കന്‍ പുളിമരത്തില്‍ നിന്നും കൈവിട്ടു ഗാര്‍ ലാണ്ട് എന്നാ ഗംഗ യിലേക്ക് ഹനുമാന്‍ ചാടിയ പോലെ ഒറ്റ ചാട്ടം . അങ്ങനെ പതുക്കെ മുന്തിരിക്ങ്ങ പറിച്ചു തിന്നാന്‍ തുടങ്ങി , പിന്നെ അങ്ങോട്ട്‌ മുന്തിരിങ്ങയും ഓറഞ്ച് ഉം മാങ്ങപഴവും എല്ലാം എല്ലാം കാടടിച്ചു വലിച്ചു പറിച്ചു തിന്നുകൊണ്ടേ യിരുന്നു ഇടക്കെല്ലാം പട്ടു പാടി എല്ലാവരെയും ഉറക്കി ഈ പാട്ടുകാരന്‍ കുറുക്കന്‍ . വെറും കുറുക്കന്‍ അല്ല കൌശലക്കാരന്‍ കുറുക്കന്‍ . കുറുക്കന്റെ കളിയും എല്ലാവരും മനസ്സില്‍ ആക്കിയപ്പോള്‍ ഒരു ഭൂകണ്ടം മുഴുവന്‍ കുറുക്കന്റെ പോക്കറ്റില്‍ ആയി . അപ്പോള്‍ നാട്ടില്‍ നിന്നും ഒരു പാവം ഇടയന്‍ വന്നു ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത ഒരു വലിയ പണി നമ്മുടെ രാജ പുള്ളിയുടെ തലയിലും കെട്ടിവച്ചു കൊടുത്തു . ഒരു കഴുത്ത എന്ന് വിചാരിച്ച രാജന്റെ ഇടയന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി പിന്നെയും നമ്മുടെ കൌസല്കാരന്‍ കുറുക്കന്‍ അസൂയ മൂത്ത് പല പാരകള്‍ നേരിട്ടും അല്ലാതെയും ചെയ്തുകൊണ്ടേ യിരുന്നു . എന്ത് കുറുക്കന്‍ ചെയ്താലും അത് നിര്‍ത്തില്ല ചെയ്യുന്നത് എല്ലാം കുറുക്കന്‍ ചെയ്തുകൊണ്ടേയിരിക്കും അങ്ങനത്തെ ഒരു കൊച്ചു കുറുക്കന്‍ ആണ് നമ്മുടെ കൌസല കുറുക്കന്‍ . വേണ്ടതും വേണ്ടാത്തതും ആയ പല കഥകളും പഴയ രാജയുടെ ചെവിയില്‍ കുറക്കാന്‍ എത്തിച്ച്കൊണ്ടേ ഇരുന്നു, എന്തായ്യാലും നമ്മടെ ഇടയന്‍ നല്ല പ്രാര്‍ഥനയും ത്യാഗവും ചെയ്യുന്ന ആള്‍ ആയതിനാല്‍ കുറുക്കന്റെ പല പണിയും പോളിഞ്ഞുകൊണ്ടേ യിരുന്നു . അങ്ങനെ ദൈവധാസന്‍ ആയ ഇടയന്‍ വന്ന കാര്യം ഭംഗി ആയി ചെയ്തു തീര്‍ത്തു.

പക്ഷെ ഷാജ ഹാന്‍ താജ് മഹല്‍ പണിത ശില്‍പ്പിയുടെ കണ്ണ് കുത്തിപോട്ടിച്ചതുപോലെയും കൈ വെട്ടിയത് പോലെയും നമ്മുടെ രാജ ദൈവടാസനെ നാട് കടത്തി. ഇപ്പോഴും ദൈവദാസന്‍ പ്രാര്‍ഥിക്കുന്നു ദൈവത്തിനു വേണ്ടി മാത്രം വേല ചെയ്യുന്നു.

രാജ ഇപ്പോഴും പലരെയും സിംഹിച്ചു കൊണ്ടേയിരിക്കുന്നു അല്ല ഹിമ്സിച്ചു കൊണ്ടേ ഇരിക്കുന്നു കുറുക്കന്‍ കുറുക്കന്റെ പണിയും ചെയ്യുന്നു .
T........H.........E E.......N......D

Anonymous said...

Dear Sir/Madam,
Beautiful story! പണ്ടൊരു കാട്ടിലോരാന്‍ സിംഹം മദിച്ചു വാണിരുന്നൂ.......പക്ഷെ കഥയിലെ രാജകുമാരനും രാജകുമാരിയും ....... സിംഹവും പുലിയും, പുലിക്കുട്ടിയും കുറുക്കനും ഒന്നും ആരെന്നു വ്യക്തമല്ല!
പണ്ടൊരു വീട്ടിലെ ചേടത്തി ചേട്ടനോട് പിണങ്ങി......വാക്യം ചെയ്യലും തൂത്തുവാരിച്ചയും എല്ലാം ദൃതിയില്‍ ഊര്‍ജിതമായി നടത്തി....പക്ഷെ ചേട്ടന് മനസ്സിലായില്ല ചേച്ചിയുടെ അരിശമായിരുന്നു ആ അടിക്കലും വാരലും ഒക്കെ എന്ന്. എന്ന് പറഞ്ഞപോലെയുണ്ടല്ലോ കഥയും. കുഞ്ഞന്‍ നമ്പ്യാരുടെ കൂത്തരങ്ങു കണ്ട മട്ടായിപോയി. എക്ഷ്പ്ലയിന് ചെയ്തില്ലെങ്കില്‍ ആര്‍ക്കും ചേട്ടന്റെ/ചേച്ചിയുടെ മനസ്സിലിരിപ്പ് മനസ്സിലാവില്ല.........

Anonymous said...

കുഞ്ഞന്‍ നമ്പ്യാരുടെ കൂത്തരങ്ങു കണ്ട മട്ടായിപോയി. എക്ഷ്പ്ലയിന് ചെയ്തില്ലെങ്കില്‍ ആര്‍ക്കും ചേട്ടന്റെ/ചേച്ചിയുടെ മനസ്സിലിരിപ്പ് മനസ്സിലാവില്ല.........


ഒറ്റ വാക്കില്‍ വിവരിക്കാം --ഇത് എഴുതിയവന്ടെ ദയിവങ്ങള്‍ ആയി വാഴുന്ന പവത്തില്‍ തിരുമേനിയും അങ്ങാടി പിതാവും പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ ആണ് എന്ന് .

Anonymous said...

അങ്ങടിയത് പിതാവേ, നമുക്ക് ജനങ്ങളുടെ കൂടെ നിന്ന്, ജനങ്ങളെ കൂടെ നിറുത്തി, സഭയെ നയിക്കാം. അല്ലാതെ സഭയുടെ എതിരാളി ആയിട്ടല്ല. വെട്ടി മുറിക്കാനും തച്ചുടക്കാനും അങ്ങ് ശ്രമിച്ചാല്‍ നടക്കില്ല. നമ്മള്‍ വസിക്കുന്ന ഈ അമേരിക്ക അതിനു പറ്റിയ സ്ഥലമല്ല.

Anonymous said...

THE LION KING PART 2

എന്റെ ഫ്രോന്റ്സ് ഈ കഥ അവരുടെ കുട്ടിയോള്‍ക്ക് ബെഡ് ടൈം കഥ യായി പറയാന്‍ അല്പം കൂടി പറയണം എന്ന് നിര്‍ബണ്ടി ചതിനാല്‍ അതിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നു
കുട്ട്യോള്‍ക്ക് മൃഗങ്ങളോട് ആണ് താല്പര്യം മനുഷ്യന് മൃഗത്തിന്റെ അത്രയും സ്ഥിരതയില്ലാല്ലോ ,പിള്ളേരെ നമുക്ക് ഒരിക്കലും ആകുല ചിതരാക്കാന്‍ പാടില്ലല്ലോ ! എന്തായാലും നമ്മുടെ പുതിയ രാജയ്ക്ക് തൊപ്പിയുടെ ഭാരം കൊണ്ടോ തല്കണം കൊണ്ടോ ഒരു തല ചുറ്റല്‍ കൂടെ കൂടെ ഉണ്ടായികൊന്ടെയിരുന്നു , ഇത് ചില കുറുക്കന്‍ മാര്‍ ഓരോ അവസരങ്ങള്‍ ആക്കി മാറ്റി പിന്നീട് ഇത് വച്ച് ഓരോ കളി കളിക്കാന്‍ . നമ്മുടെ കസാളിയ്യായ കുറുക്കനെ ജനങ്ങള്‍ക്ക് മടുത്തു അവര്‍ കുറുക്കനെ കേട്ട് കെട്ടിച്ചു .കുറുക്കനു നമ്മുടെ പുലിക്കുട്ടിയുടെ വീട്ടിലേക്കായിരുന്നു നോട്ടം . കാരണം പുലിക്കുട്ടി എല്ലാം ഒര്ടെരാക്കി വച്ചതിനാല്‍ കുറുക്കന് പോയി മുന്തിരിങ്ങ പറിച്ചു തിന്നാല്‍ മതിയാകും . അതനുസരിച്ച് രാജായോടു കാര്യങ്ങള്‍ ഉണര്‍ത്തിച്ചു , രാജയെ പണ്ട് കൈപിടിച്ച് നടത്തിയതിനു പ്രതിഫലം
ആയിരാജാഎല്ലാസമ്മതിച്ചു.അങ്ങനെ കുറുക്കന്അടുത്ത വള്ളിയേല്‍ തൂങ്ങി സാക്ഷാല്‍ സമുദ്രത്തിലേക്ക് ഒറ്റ ചാട്ടം കണ്ണ് തുറന്നപോള്‍ വീടിന്റെ പുറകില്‍ വരെ മനോഹരമായ കുളം . ഹാവൂ എന്തായാലും വിചാരിച്ചപോലെ തന്നെ പുലികുട്ടിനെ ഫുട് ബോള്‍ തട്ടുംപോലെ കുറുക്കന്‍ തട്ടികളിച്ചു. അതിന്റെ സന്തോഷം കൊണ്ട് സമയം ഒട്ടും തന്നെ പാഴാക്കാതെ കുറുക്കന്‍ കുളത്തിലേക്കും സമുദ്രതിലെക്കും മാറി മാറി ചാടി കളിച്ചു കൊണ്ടിരിക്കുന്നു .

കുറുക്കന്റെ സ്ഥാനത് ഒരു വികടാ ഭുദ്ധിയായ കുരങ്ങനെ അവരോധിച്ചു . ആര് പറഞ്ഞാലും ഞാന്‍ പറയുന്നത് നടത്തും എന്ന് വികടാ ബുദ്ധി കുരങ്ങന്‍ വാശിപിടിക്കും. അങ്ങനെ അവിടെ തിമിര്‍ത തായ്‌ ഇവിടെ തിമിര്‍ത തായ്‌ എല്ലായിടത്തും തിമിര്‍ത തായ്‌ എന്നമാതിരി കുരങ്ങന്‍ ആടികളിക്കുന്നു . അങ്ങോട്ട്‌ ചാടും ഇങ്ങോട്ട് ചാടും എല്ലായിടത്തും ചാന്‍ ചാട്ടം! അതെ സമയം തന്നെ ദൈവദാസന്‍ ഇരുനിടത് ഒരു നിര്‍ഗുണന്‍ ആയ മുട്ടനാടിനെ അവരോധിച്ചു ,നിര്‍ഗുണന്‍ ആണെങ്കിലും ഇടയ്ക്കു ഇടയ്ക്കു ഈ മുട്ടന്‍ ആട് ജനങ്ങളെ നല്ല കുത്ത് കുത്തും . അവിടുത്തെ കുഞ്ഞാടുകള്‍ അല്പം മല്ലന്മാര്രും മാധേവന്മാരും ആണെന്നാണ്‌ വികടഭുധികള്‍ പൊതുവേ പറഞ്ഞു പരതുന്നത് അവരുടെ ഭാര്യയും പിള്ളേരും എല്ലാം ഒരുപോലെ സ്നേഹത്തില്‍ ഒന്നിച്ചു നിന്ന് കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോയി . പക്ഷെ ദൈവദാസന്‍ ഈ ആടുകളെ എല്ലാം തന്റെ കുടക്കീഴില്‍ ഒന്നിച്ചു നിര്‍ത്തിയത് ആയിരുന്നു പക്ഷെ മുട്ടാടിനെകൊണ്ട് അവരെ നയിക്കാന്‍ പറ്റിയില്ല എന്നും അവരുമായി തൊഴിയും കുത്തും ഉണ്ടാക്കികൊണ്ടിരുന്നു . തൊഴിയും കുത്തും കഴിഞ്ഞു ചിലപ്പോള്‍ ഈ മുട്ടാട് ബഹളം വയ്ക്കും ഗെദ് ഗെടത്തില്‍ സംസാരിക്കും. അങ്ങനെ കുഞ്ഞാടുകളെ എല്ലാം ലോക മുന്‍പാകെ മോശക്കാര് ആക്കും . എന്തായാലും ഈ രാജ്യത്തെ വീട്ടുകാര്‍ എല്ലാം ഒറ്റ കെട്ടായി നിന്നു. അവര്‍ക്ക് കമ്പ്യൂട്ടറില്‍ നല്ല വിവരം ഉള്ളവരും എല്ലാ കള്ളത്തരങ്ങളും മനസ്സില്‍ ആകുന്നവരും ആയിരുന്നു അതിനാല്‍ പേടിപ്പിക്കലും ഭയപെടുതലും അവിടെ നടപ്പായില്ല .

Anonymous said...

THE LION KING PART 3

കഷ്ടമോ നഷ്ടമോ എന്ത് വന്നീടിലും ഭര്‍ത്രു സേവ ഞാന്‍ ചെതീടും എന്ന് അവരുടെ ഭാര്യമാര്‍ പറഞ്ഞു ഒന്നിച്ചു നിന്നു . ആ വലയം പൊട്ടിക്കാന്‍ പല പണിയും രാജയും വൈയിദ്യനും കുറുക്കനും

പിന്നെ നമ്മുടെ മുട്ടാടുകളും നോക്കി ഒരു ശക്തിക്കും അവരെ തകര്‍ക്കാന്‍ കഴിഞ്ഞില്ല കാരണം അവര്‍ കുരിശിന്റെ ആള്‍കാര്‍ ആയിരുന്നു. സാക്ഷാല്‍ പാവം കുഞ്ഞാടുകള്‍ കൊടുക്കുന്ന പ്ലാലയും

വെള്ളവും കുടിച്ചു നടന്ന പാവം കുഞ്ഞാടുകള്‍ . പക്ഷെ വികടഭുധിയും കള്ളത്തരവും അവര്‍ക്ക് നിഷേദ്യം ആയിരുന്നു . പലരെയും രാജയും മുട്ടാടുകളും കുറുക്കനും ചേര്‍ന്ന് ഹിംസിക്കാന്‍ നോക്കി പക്ഷെ ദൈവം അവരെ കൈ വിട്ടില്ല കാരണം അവര്‍ കുരിശു നോക്കി പ്രാര്തിക്കുന്നവര്‍ ആയിരുന്നു . കുരിശു അവരെ സൂക്ഷിച്ചു കൊണ്ട് നടന്നു . ചെകുത്താന്‍ മാര്‍ കുരിശു കണ്ടു മാറി നിന്നു .





ഇതിനെ ചെറുക്കാന്‍ ആയി ഒരു വിവരം ഉള്ള വൈദ്യന്‍ എന്ന് പേരുള്ള നല്ല സക്തിയും തന്റേടവും ഉള്ള കണ്ടാല്‍ കൊള്ളാവുന്ന ഒരു മുട്ടനാടിനെ രാജ കൂട്ടിനായി അവരോധിച്ചു . പക്ഷെ ഈ മുട്ടാട് ചിരിച്ചും കൊണ്ട് കേട്ടിപിടിക്കുകയും പിറകില്‍ കൂടി ആപ്പ് അടിക്കുകയും ഒന്നിച്ചു ചെയ്തുകൊണ്ടിരുന്നു . കല്യാണത്തെ കുറിച്ച് ഈ നാട്ടിലുള്ള എല്ലാവര്ക്കും വിദ്യകള്‍ പറഞ്ഞു പഠിപ്പിച്ചു , കല്യാണം, കഴിക്കാത്ത ഈ മുട്ടാടിനു കല്യാണത്തെ കുറിച്ച് എങ്ങനെ പാരയാന്‍പറ്റും എന്ന് പലരും ചിന്തിച്ചു മൂകേല്‍ കൈവച്ചു , എന്തിനു ഓരോ പടിപ്പിക്കളിനും ആയിരങ്ങള്‍ പോക്കറ്റില്‍ വീണുകൊണ്ടിരുന്നു . എന്തായാലും കമ്പ്യൂട്ടറില്‍ വിജ്ഞാനം ഉണ്ട് എന്ന് കരുതിയ മിടുക്കന്‍ പഴയരീതിയില്‍ ടേപ്പ് രേകര്ടെരില്‍ കാര്യങ്ങള്‍ {ദൈവടാസന്റടെ ഫോണില്‍ നിന്നും }രേകോര്ട് ചെയ്തു തന്റെ രാജയ്ക്ക് കൊടുത്തു പ്രീതിനേടി. സന്തോഷവാന്‍ ആയ രാജ ഇത് വച്ച് പല കളിയും കളിച്ചു . ഈ കളിയൊന്നും ആ ചെറിയ രാജ്യത്തെ കുഞ്ഞാടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല . അവരുടെ ടെക്കനോലോജി വയ്ദ്യനെ മറികടന്നു ആര് എന്ത് പറഞ്ഞാലും ആപ്പോള്‍ അപ്പോള്‍ തന്നെ എല്ലാം കമ്പ്യൂട്ടറില്‍ പകര്‍ത്തി. എന്തായാലും ഈ മുട്ടനാട് വയ്ട്യന്‍ രാജിവച്ചു കീഴടങ്ങി . അതിനോടകം നല്ല ഒരു തുകയും കീശയില്‍ ആക്കി .

അതിനു ശേഷം ഗോലിയാത് എന്ന് പേരുള്ള ഒരു വിപ്ലവകാരിയായ ജിറാഫ് അവരുടെ കണക്കുകള്‍ പരിശോധിക്കുവാന്‍ വന്നു സൂട്ടും കൊട്ടും ബ്രീഫ് കേസും ആയി ജിരാഫ്ഫ് ഉലകം ചുറ്റി

ദൈവടാസന്റെ കൂടാരത്തിലും വന്നു കുഞാട്കളെ പേടിപ്പിച്ചു ഓടിക്കാന്‍ നോക്കി , പക്ഷെ ജിരഫ്ഫ് അവിടെ അടിയറ പറഞ്ഞു . ഇപ്പോള്‍ മുട്ടാടിന്റെ സീറ്റില്‍ ആസനസ്തന്‍ ആയി വാഴുന്നു .

അണിയോ അനിയോര്‍ പൊയ്കയില്‍ പണ്ടൊ ഒരു അരയന്നം ഉണ്ടായിരുന്നു
അവള്‍ ഉദയം മുതല്‍ അസ്തമനം വരെ ഈ ജിരാഫ്ഫിനെയും നോക്കി കൊണ്ടേ ഇരുന്നു .
ഛെ ഛെ അങ്ങനെ ഒന്നും ഇല്ല
വെറുതെ ഒരു രസത്തിനു .

ബേബി ഉറങ്ങിയല്ലോ കഥയും പാട്ടും കേട്ടു ഓക്കേ ഗുഡ് നൈറ്റ്‌ !

Anonymous said...

Another good news

in order to improve the publicity the thirunaal of the famous chicago cathedral is telecasted live this year in keralavoice.net. good opportunity for all the syro malabarians to view the thirunaal

Anonymous said...

FREE CONFERENCE CALL
1-209-647-1000
250539#

ALL ARE WELCOME FOR A CONFERENCE CALL ON 7/2/2011 AT 8:00 PACIFIC TIME. WE ALL CAN DISCUSS THE PROBLEM IN SYROMALABAR IN USA AND OTHER APPROPRIATE ISSUES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.
1-209-647-1000
250539#

Anonymous said...

നിങ്ങള്‍ പോയി ദൈവരാജ്യത്തിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്ന് ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഈ പണി മാത്രം ചെയ്യേണ്ടവരാണ് സഭകളിലെ വൈദികര്‍.

സുവിശേഷ വാചകങ്ങള്‍ മറന്നായാലും

എങ്ങനെയായാലും പണമുണ്ടാക്കണമെന്ന

ഇവരുടെ നിലപാട് ക്രിസ്തുവിനും

ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്നതല്ല.