Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, July 1, 2011

ചിക്കാഗോ തിരുനാളിന് തുടക്കമായി

ചിക്കാഗോ, ജൂലൈ 1 , വെള്ളിയാഴ്ച: ഇന്ന് വൈകിട്ട് 4 :30 നു ആരംഭിച്ച റാസക്കുര്‍ബാനയോടെ  ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാളിന്   തുടക്കമായി. വികാരി ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യ കാര്‍മ്മികനായിരുന്നു. സഹകാര്‍മ്മികരായി ഫാ സാശ്ശെരിയും രൂപതയിലെ മറ്റു പുരോഹിതരും ഉണ്ടായിരുന്നു. ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സന്നിഹിതന്‍ ആയിരുന്നു എങ്കിലും, വളരെ നീണ്ട ചടങ്ങായതു കൊണ്ടാകാം, അദ്ദേഹം  കാര്‍മ്മികത്വം വഹിച്ചില്ല. 

സീറോ മലബാര്‍ കത്തീദ്രലിന്റെ ചരിത്രത്തില്‍ ആദ്യമായി അള്‍ത്താരയുടെ മുമ്പില്‍ ചുവന്ന കര്‍ട്ടനും, മേലെ മുകളില്‍ അത് തൂക്കിയിരുന്ന വളയവും ഇല്ലാതിരുന്നത് വിശ്വാസികള്‍ക്ക് വളരെ ആശ്ചര്യകരമായിരുന്നു. ബഹുഭൂരിപക്ഷം വിശാസികള്‍ക്കും അവയുടെ അസാന്നിധ്യം അസാരം ആശ്വാസമേകി എന്നാണു പറയപ്പെടുന്നത്‌. 

എന്നാല്‍ നിലവില്‍ ഉണ്ടായിരുന്ന കര്‍ട്ടനു പകരം ബലി പീഠത്തിനും സക്രാരിക്കും  മദ്ധ്യേ, അതായത് ക്രൂസിഫിക്സിനെയും മാര്‍ത്തോമാ കുരിശിനെയും ഉദ്ധിതനായ കൃസ്തുവിനെയും മറച്ചു കൊണ്ട്, ഒരു  ചെറിയ ശീല ഉണ്ടാകും എന്ന് കിംവദന്തിയുണ്ടായിരുന്നു.  എന്നാല്‍ റാസയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് അങ്ങനെ ഒരു ദൃശ്യം കാണാന്‍ കഴിഞ്ഞില്ല. അല്ത്താരയില്‍ കര്‍ട്ടന്‍ എന്ന സാധനം ഉണ്ടായിരുന്നില്ല. ബിഷപ്പിന് നല്ല ബുദ്ധി തോന്നിയതുകൊണ്ട് കര്‍ട്ടന്‍ വേണ്ടെന്നു വച്ചു എന്ന് നിനച്ച കര്‍ട്ടന്‍ വിരോധികള്‍ക്ക് ഇത് വളരെയേറെ സന്തോഷത്തിനു വകയേകി.

എന്നാല്‍ ആരും കര്‍ട്ടന്‍ കാണാതിരുന്നതിന്റെ പൊരുള്‍ അതല്ല എന്ന് ഞങ്ങളുടെ അന്ന്വേഷണത്തില്‍ മനസ്സിലായി. ഇരു വശത്ത്‌ നിന്നും പാമ്പ് അളയില്‍ നിന്നും ഇറങ്ങി വരുന്നത് പോലെ, സങ്കീര്‍ത്തിയില്‍ നിന്നും സ്വിച്ച് അമര്‍ത്തുമ്പോള്‍, ഇറങ്ങി വരേണ്ടതായ കര്‍ട്ടന്‍ ഏതോ ടെക്നിക്കല്‍ പ്രശനം കൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നാണു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ദൈവഹിതം അതായിരുന്നിരിക്കാം എന്ന് വിശ്വാസികള്‍ ശരണപ്പെടുന്നു.

റാസക്ക്  ശേഷം രാത്രി മലബാര്‍ നൈറ്റ്‌. ഇടവകയിലെ ഒട്ടു മുക്കാല്‍ നേതാക്കന്മാരുടെയും മക്കളുടെ ആട്ടും കൂത്തും ഈ രാത്രിയുടെ ഒരു പ്രത്യേകതയായിരിക്കും. പൊതു ജനങ്ങള്‍ക്ക്‌ ഇതൊരു കാളരാത്രിയും.
ഇനി മുതല്‍ വിശേഷദിവസങ്ങളില്‍ സ്നേഹവിരുന്നിനു പുറത്തു നിന്നും ഭക്ഷണം പണം കൊടുത്ത് കൊണ്ട് വരേണ്ടതില്ല എന്ന് ഈ അടുത്ത ദിവസം തീരുമാനമായി. ഇത് മലബാര്‍ വില്ല്യത്തിനും മാണിക്കും ഒരടിയായിരിക്കും. അതേസമയം നമ്മുടെ പള്ളിയിലെ ഫുഡ്‌ കമ്മിറ്റിയുടെ പാചക വൈദഗ്ദ്ധ്യം നിരപരാധികളായ ഇടവകക്കാരെ ഗിനി പന്നികളാക്കി പരീക്ഷിക്കാനുള്ള  ഒരവസരവും ആകും. വാച്ചാ ജോര്‍ജ് കുട്ടിയെ പ്രധാന ചെഫ്‌ ആയി അച്ഛന്‍ നിയമിച്ചു എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. ഇനി തുടങ്ങി വട്ടത്തില്‍ ജോയിയും ജോര്‍ജ് തെങ്ങുംമൂട്ടിലും ഒരുക്കുന്ന കോഴിക്കാലും ചാറും, അതില്‍ മുക്കി  ബ്രെഡും തിന്നു സ്നേഹവിരുന്നില്‍ പങ്കുകൊള്ളാന്‍ ചിക്കാഗോയിലെ വിശ്വാസികള്‍ വിധിക്കപ്പെട്ടിരിക്കുന്നു. 


17 comments:

Anonymous said...

ആല്‍ത്തറയും അച്ച്ചനെയും നോക്കി ജീവിതം പാഴാക്കാതെ വല്ലതും അത്മീയമയീ നേടാന്‍ നോക്കൂ .....

Anonymous said...

FREE CONFERENCE CALL
1-209-647-1000
250539#
7-2-2011 at 8:00 Pacific time
ALL ARE WELCOME FOR A CONFERENCE CALL ON 7/2/2011 AT 8:00 p.m. PACIFIC TIME. WE ALL CAN DISCUSS THE PROBLEM IN SYROMALABAR IN USA AND OTHER APPROPRIATE ISSUES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.
1-209-647-1000
250539#

Anonymous said...

"ഇടവകയിലെ ഒട്ടു മുക്കാല്‍ നേതാക്കന്മാരുടെയും മക്കളുടെ ആട്ടും കൂത്തും ഈ രാത്രിയുടെ ഒരു പ്രത്യേകതയായിരിക്കും. "
ഈ കുട്ടകളി കാണുവാന്‍ ആളെ കിട്ടാത്തതിനാല്‍ പുതിയ പരിപാടിയും തുടങ്ങി കഴിഞ്ഞു. പരിപാടി ലൈവായിട്ട് ഇന്റെര്‍നെറ്റിലൂടെ എത്തിക്കാന്‍ തുടങ്ങി. കൊള്ളാം പുതിയ പരിപാടി. ഇനി പുറത്തുള്ള കല്‍ദായ പ്രേമികള്‍ക്ക് കല്‍ദായ ക്കാരുടെ ആസ്ഥാനത്ത് നക്കുന്ന പരിപാടികള്‍ തത്സമയം കണ്ട് ആസ്വദിക്കാം ഇത്രയും നാള്‍ ഷിക്കാഗോ ക്കാര്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. ഇനി പുറത്തുള്ള വര്‍ക്കും പരിപാടികള്‍ കണ്ടു ബോറടിക്കാന്‍ അവസരമായി.

Anonymous said...

FREE CONFERENCE CALL
1-209-647-1000
250539#

Hello ,is this KERALA C.M Oommen Chandy ?
HOW DO YOU DO ?
WHEN ARE YOU COMING TO USA ?

IS EVERYTHING OK THERE ?

TRY THIS WESITE BELOW ,IT WILL BE BETTER THAN ABOVE ZERO NONESENSE !

WWW.KERALA.CM.GOV.IN



തിരുവനന്തപുരം: ഇനിമുതല്‍ ലോകത്തിന്റെ ഏതുകോണിലുള്ളവര്‍ക്കും കേരളമുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ തത്സമയം കാണാം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ചേംബറിന്റെയും പ്രവര്‍ത്തനങ്ങള്‍ വെബ്‌ സൈറ്റില്‍ സംപ്രേഷണം ചെയ്‌തു തുടങ്ങി.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്‌ തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണ്‌ പൂര്‍ത്തിയായത്‌. നാലു കാമറകള്‍ ഉപയോഗിച്ചാണ്‌ തല്‍സമയ സംപ്രേഷണം. ഇതോടെ സ്വന്തം ഓഫീസിന്റെ പൂര്‍ണസമയപ്രവര്‍ത്തനം രണ്ടാം തവണയും സംപ്രേഷണം ചെയ്യുന്ന ആദ്യ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി.

മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ പത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തല്‍സമയ സംപ്രേഷണം ഉദ്‌ഘാടനം ചെയ്‌തു. ഒരു മാസത്തിനകം വെബ്‌ സൈറ്റിന്റെ മലയാളം പതിപ്പും സജ്‌ജമാകും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തുന്ന മീറ്റിംഗുകളും പത്രസമ്മേളനങ്ങളും തത്സമയം കാണാം. വാര്‍ത്താക്കുറിപ്പുകളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ശബ്‌ദസംപ്രേഷണം തല്‍ക്കാലം ഉണ്ടായിരിക്കില്ല.

മുഖ്യമന്ത്രിക്കു പരാതി നല്‍കാനും സൈറ്റില്‍ സൗകര്യമുണ്ട്‌. പരാതി അയയ്‌ക്കുന്നവരുടെ ഇ-മെയിലില്‍ പരാതിയുടെ ടോക്കണ്‍ നമ്പര്‍ ലഭിക്കും.

ഈ ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച്‌ പരാതി ട്രാക്ക്‌ ചെയ്യാനുള്ള സംവിധാനവും സജ്‌ജമാണ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിയുമായി സംവദിക്കാം. മുഖ്യമന്ത്രിയുടെ വീഡിയോകള്‍ യു ട്യൂബിലൂടെയും കാണാം. പുതിയ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിച്ചശേഷം മന്ത്രിമാരുടെ ഓഫീസിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി.

Anonymous said...

എന്തായാലും ഇന്നലെ സീറോ മലബാര്‍ രാത്രിയുടെ ഉദ്ഘാടന സമ്മേളനം വളരെ ചുരുങ്ങിയതാരുന്ന്നു. സാഹിത്യം ജോഷിക്കും , ആന്റണി അച്ഛനും പിന്നെ പിതാവിനും വളരെ വളരെ നന്ദി. പിന്നെ പോത്തന്‍ മോഹനെ സഹിക്കാന്‍ വളര പാടുപെട്ടു . ഒരു ചെറിയ അഭ്യര്‍ത്ഥന , അവനെ പോലെയുള്ള മൈക്ക് തീനികള്‍ക്ക് ഫോണ്‍ കൊടുക്കരുതെയെന്നു അഭ്യര്‍ത്ഥിക്കുന്നു. അവന്റെ ...ടെ ഒരു ആശംസ..മുട്ടിനു മുട്ടിനു ഓടി വന്നു മിസ്സിംഗ്‌ ആള്‍ക്കാര്‍ക്ക്... അവിടെ രാപകല്‍ കഷ്ടപെട്ടവര്‍ , അവരെ നമ്മള്‍ അന്ഗീകരിക്കണം. സമയം ആകുമ്പോള്‍ ഇവനെ പോലെയുള്ള നക്കികള്‍ വരും ഷോ കാണിക്കാന്‍.

പിന്നെ ഇന്നലത്തെ MC s.. ഈ പര വെടികലെയുല്ലോ കിട്ടിയുള്ളോ? അവളുമാരുടെ ഒരു സ്റ്റേജ് ഷോ..

Anonymous said...

LION KING PART 4

അയല്‍ രാജ്യത്തെ വികടാ ബുദ്ധി കുരങ്ങന്‍ ജീന്‍സ് ഇട്ടോണ്ട് നാല്‍പതു മൈല്‍ അകലെ വരെ സിനിമ കാണാന്‍ പോകുക എന്നാ വീക്നെസ് ഉണ്ടായിരുന്നു . ആരോചാരുടെ പണിയും
ഇടയ്ക്കു രാജ പറഞ്ഞാല്‍ ചെയ്യും . കൂട്ടിനു മൂത്ത ഒരു താടി നരച്ച മുട്ടാടിനെയും കൂട്ടും പക്ഷെ തന്റെ തടി രേക്ഷിക്കാന്‍ ആണ് അത് ചെയ്തത് . എന്തെങ്കിലും സംഭവിച്ചാല്‍ കുരങ്ങന്‍ ഓടി രേക്ഷപെടുകയും താടി നരച്ച മുട്ടാട് തല്ലുകൊള്ളുകയും ചെയ്യും എന്ന് മനസിലാക്കിയ കുരങ്ങന്‍ മുന്‍പേ നടന്നു ഗമയില്‍ . ഒരു ഗ്രാമം മുഴുവന്‍ ചുറ്റി നടന്നു ഒരു വൈകിയ വേളയില്‍. അവസാനം
ദൈവദാസന്‍ താമസിച്ച വീടിന്റെ കട്ടിലപടിയില്‍ വാര്രന്റ്റ് കടലാസ് വച്ചിട്ട് പോയി. കൂടാതെ പോസ്റ്റിലും ഒന്ന് തട്ടിവിട്ടു ഒപ്പ് വച്ച് വാങ്ങിക്കേണ്ട വിത ത്തില്‍ . ഈ സമയത്ത് വേറൊരു ദൈവദാസന്‍ ഈ ഗ്രാമത്തിലെ കുഞ്ഞാടുകളെ ധ്യാനിപ്പിച്ചു ദൈവത്തിങ്കലേക്കു അടിപ്പിക്കുമാര് പ്രാര്‍ത്ഥന നടത്തുകയും കുഞ്ഞാടുകള്‍ വളരെ ഭക്തിപൂര്‍വ്വം പെസഹ ആഘോഷിക്കുവാന്‍ തയ്യാറായി. അന്ന് രാത്രിയില്‍ പെസഹഅപ്പം മുറിച്ചപ്പോള്‍ ആ വലിയ സംഭവം നടന്നു ഒരു ദൈവടാസന്റെ തല രാജ വെട്ടി താലത്തി ല്‍ വക്കാന്‍ ഉത്തരവ് ഇട്ടു. അങ്ങനെ അവര്‍ സ്നേഹതുല്യം സ്നേഹിച്ചിരുന്ന ഇടയന്റെ തല വെട്ടുന്നത് കാണാന്‍ ശക്തിയില്ലാതെ അവിടുത്തെ വലിയാടുകള്‍ കുഞ്ഞാടുകള്‍ എല്ലാവരും ഭയച്ചകിതര്‍ ആയി പരിബ്രാന്തര്‍ ആയി നാലുപാടും ഓടി . അവസാനം രണ്ടു ദൈവടാസര്‍ മാത്രം ഒന്നിച്ചായി അവര്‍ ദൈവത്തില്‍ ആശ്രയിച്ചു ബൈബിള്‍ വായിച്ചു പ്രാര്‍ഥിച്ചു അങ്ങനെ ദൈവത്തില്‍ സമാശ്വാസം കണ്ടു മുന്‍പോട്ടു നീങ്ങി . ഇന്നും ആ സ്ഥലം ചോരയും കണ്ണീരും വീണ ഒരു സ്മസാനം ആയ്യി മാറി .
............XXXXXXXXX................

ആര് മാസം മുന്‍പ് തമിഴകത് നിന്നും മാട്ട് പെട്ടി ചെല്ലപ്പന്‍ ആസ്സാരി എന്നാ ഒരു ആരോഗ്യ ദൃഡ ഗാട്രനും സുന്ദരനും സുമുഖനും ആയ കണ്ടാല്‍ സുശീലനും എന്ന് തോന്നിക്കുന്ന ഒരു അച്ഛന്‍ കുഞ്ഞു ഈ ഗ്രാമത്തില്‍ കുര്‍ബാന ചെല്ലുവാന്‍ വന്നു. അന്ന് ആരൊക്കെയോ ഒരു അശരീരി കേട്ടു ഈ ചെല്ലപ്പന്‍ ആസ്സാരി ആയിരിക്കും നമ്മളെ ചെത്തി മിനുക്കാന്‍ നിയോഗിക്കപെട്ട അസല്‍ ആശാരി എന്ന് അവര്‍ അത് ചോദിച്ചെങ്കിലും അസ്സാരി ചിരിച്ചും കൊണ്ട് ഒഴിഞ്ഞുമാറി . പക്ഷെ രാജ കുറേക്കൂടി ഈ അസ്സാരി പയ്യനെ ചിന്ടെരു ഇട്ടു മിനുക്കുവാന്‍ ഉണ്ടായിരുന്നു . ഇപ്പോള്‍ എല്ലാം പാസ്‌ ആയി . ഈ അസ്സാരി പയ്യന്‍ ഓണത്തിന് മാവേലി വരുമ്പോലെ ഈ ഗ്രാമത്തിന്റെ മാവേലി മന്നന്‍ ആയി വരും എന്ന് രാജ ഓര്‍ഡര്‍ ഇട്ടു . ഇവിടുത്തെ കുഞ്ഞാടുകള്‍ മഴയും കാത്തു നില്‍ക്കുന്ന വേഴാമ്പല്‍ മാതിരി ദിവസങ്ങള്‍ എണ്ണി കണ്ണില്‍ എണ്ണയും ഒഴിച്ച് നോക്കി ഇരിക്കുന്നു . ഈ മുങ്ങികൊണ്ടിരിക്കുന്ന കപ്പല്‍ ക്ലാവേര്‍ എന്നാ നങ്കൂരം ഇട്ടു ഉറപ്പിക്കുകയോ ക്ലാവേര്‍ ഇട്ടു വലിച്ചു കപ്പല്‍ നീക്കാനോ നോക്കാതെ ഇരുന്നാല്‍ ഈ ആസ്സരി പയ്യന്‍ നീണാള്‍ വാഴും . ഇവിടുത്തെ കുഞ്ഞാടുകള്‍ ഈ കപ്പല്‍ഈ ഓണത്തിന് പുന്നമടക്കായലില്‍ ഇറക്കി സന്തോഷത്തിന്റെ

ട്രോഫിയും നെഹ്‌റു ട്രോഫിയും ഒന്നിച്ചു വാങ്ങാന്‍ ഈ കപ്പലേല്‍ മീനെണ്ണയും മുട്ടയും പാലും വെണ്ണയും തേച്ചു മിനുക്കികൊണ്ടേ ഇരിക്കുന്നു തക തക താ തായ്‌ തകത തകത തായി തെയ്തോം തെയതോ തെയതോം ഒന്നിച്ചു വലിക്കെന്റെ ചെല്ലാപ്പന്‍ ആസ്സാരി . ഒത്തു പിടിച്ചാല്‍ ഈ കപ്പേല്‍ നമ്മള്‍ മുക്കില്ല ചെല്ലാപ്പ്പ . ചെല്ലപ്പാ മുക്കല്ലേ തൈതോ തെയ്യ തോ, തെയ്യാതോം . ആഞ്ഞു വലിക്കെന്റെ ആസ്സാരി ചെല്ലപ്പ ആസ്സാരി കൈ വിടല്ലേ !

Anonymous said...

ആല്‍ത്തറയും അച്ച്ചനെയും നോക്കി ജീവിതം പാഴാക്കാതെ വല്ലതും അത്മീയമയീ നേടാന്‍ നോക്കൂ .....

GET A REAL LIFE MAN .
അവസാനം ഉണ്ടാക്കാന്‍ ഇപോഴേ നിന്റെ ജീവിതം നശിപ്പിക്കണോ മോനെ അച്ഛാ .

ആണായാല്‍ ഒരു വീട് വേണം

വീടായാല്‍ ഒരു ആല് വേണം

ആലായാല്‍ ഒരു ആല്‍തറ വേണം

അങ്ങനെ പല്ല്തും വേണം

എന്നാല്‍ പിന്നെ താങ്കളെ പോലെ എല്ലാരും സന്യാസി ആകാന്‍ പോകാം

ആക്കല്ലേ വെറുതെ ആശിപ്പിക്കല്ലേ

ഓരോരുത്തരും അവരവരുടെ പണിചെയ്യുക അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കല്ലേ മോനെ ദിനേശാ

മോന്‍ മോന്റെ പണി ചെയ്യ് ഓക്കേ കുട്ടാ .

Anonymous said...

MOHAN SABASTIAN pls get lost from the stage.

It was a big day for Fr Antony with lots of fake compliments.

Anonymous said...

ഇവിടുത്തെ കുഞ്ഞാടുകള്‍ ഈ കപ്പല്‍ഈ ഓണത്തിന് പുന്നമടക്കായലില്‍ ഇറക്കി സന്തോഷത്തിന്റെ

ട്രോഫിയും നെഹ്‌റു ട്രോഫിയും ഒന്നിച്ചു വാങ്ങാന്‍ ഈ കപ്പലേല്‍ മീനെണ്ണയും മുട്ടയും പാലും വെണ്ണയും തേച്ചു മിനുക്കികൊണ്ടേ ഇരിക്കുന്നു തക തക താ തായ്‌ തകത തകത തായി തെയ്തോം തെയതോ തെയതോം ഒന്നിച്ചു വലിക്കെന്റെ ചെല്ലാപ്പന്‍ ആസ്സാരി .

അങ്ങനെ അവസാനം ഈ ആസ്സാരി ചെക്കനാണോ നമ്മുടെ അമരക്കാരാന്‍ ആയി വരിക ?
അപ്പോള്‍ മുന്‍പ് വന്ന ജോസഫ്‌ അച്ഛന്‍ പാടിയമ്മാതിരി
അക്കരെ എത്താന്‍ ആഞ്ഞു തുഴയും തോണിക്കാരാ
തോനിയിലാരന് അമരക്കാരന്‍ യേശുവാനേന്‍
പോന്നെശുവാണോ ഹോ ഓ ... ഹോ ഓ
അമരക്കാരന്‍ യേശുവാനെങ്കില്‍
കാറ്റ ടിചാലും കൊളെടുതാലും
തോണി തീരത്തില്‍ എതീടും
തോണി ലക്ഷ്യത്തില്‍ എതീടും.
ഹോ ഓ ... ഹോ ഓ
കാറ്റ ടിചാലും കൊളെടുതാലും
തോണി തീരത്തില്‍ എതീടും
തോണി ലക്ഷ്യത്തില്‍ എതീടും.

Anonymous said...

ക്രിസ്തുവിനെ അവഹേളിക്കുന്നെന്ന് വൈദികന്‍

MASHYAMA Published on Sat, 07/02/2011


കണ്ണൂര്‍: സഭയുടെ പേരുപറഞ്ഞ് വിദ്യാഭ്യാസ കച്ചവടം നടത്തുന്നവര്‍ ക്രിസ്തു വിരോധികളാണെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഈശോ സഭയിലെ മുതിര്‍ന്ന പുരോഹിതനുമായ ഫാ. സി.പി. വര്‍ക്കി ചൂണ്ടിക്കാട്ടി. 'സുവിശേഷത്തിലും ദൈവരാജ്യത്തിലും വിശ്വസിക്കുന്നവര്‍ ഇത്തരം വിദ്യാഭ്യാസ കച്ചവടം നടത്താന്‍ പാടുള്ളതല്ല. ദൈവരാജ്യ സ്ഥാപനമാണ് ആത്യന്തികമായി പുരോഹിതരടങ്ങുന്ന മതനേതൃത്വത്തിന്റെ ചുമതല. സത്യം, നീതി, കരുണ, ദയ, പാവപ്പെട്ടവരോട് അനുകമ്പ തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ വിദ്യാഭ്യാസ കച്ചവടം നടത്തി ക്രിസ്തുവിനെ അവഹേളിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ നല്‍കുന്നത് ക്രിസ്തുവിന്റെ എതിര്‍ സാക്ഷ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ക്രിസ്തുവിനെയും സുവിശേഷത്തെയും മറന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ വിശ്വാസി സമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഫാ. വര്‍ക്കി 'മാധ്യമ'ത്തോട് പറഞ്ഞു. 'പണമില്ലാതെ എങ്ങനെ സ്ഥാപനം നടത്തിക്കൊണ്ടുപോകുമെന്നാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചോദിക്കുന്നത്. അവര്‍ ചോദിക്കേണ്ടത്, എന്തിനാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്നായിരിക്കണം. വിദ്യാര്‍ഥികളെ കൊള്ളയടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഇവര്‍ക്ക് എങ്ങനെ സുവിശേഷത്തിനും ദൈവരാജ്യത്തിനും സാക്ഷ്യം നല്‍കാനാകും. നിങ്ങള്‍ പോയി ദൈവരാജ്യത്തിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്ന് ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പണി മാത്രം ചെയ്യേണ്ടവരാണ് സഭകളിലെ വൈദികര്‍. സുവിശേഷ വാചകങ്ങള്‍ മറന്നായാലും എങ്ങനെയായാലും പണമുണ്ടാക്കണമെന്ന ഇവരുടെ നിലപാട് ക്രിസ്തുവിനും ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്നതല്ല. പാവപ്പെട്ടവര്‍ക്കും പഠിക്കേണ്ട ഈശോസഭ ഇത്തരം നിലപാടിനെ ഒരിക്കലും പിന്തുണക്കില്ല -ഫാ. വര്‍ക്കി വ്യക്തമാക്കി.

Anonymous said...

this is worth reading 1000 times

സഭകളിലെ വൈദികര്

നിങ്ങള്‍ സഭകളിലെ വൈദികര് പോയി ദൈവരാജ്യത്തിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കുക എന്ന് ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഈ പണി മാത്രം ചെയ്യേണ്ടവരാണ് സഭകളിലെ വൈദികര്‍.

സുവിശേഷ വാചകങ്ങള്‍ മറന്നായാലും

എങ്ങനെയായാലും പണമുണ്ടാക്കണമെന്ന

ഇവരുടെ നിലപാട് ക്രിസ്തുവിനും

ക്രിസ്ത്യാനികള്‍ക്കും ചേര്‍ന്നതല്ല.

Anonymous said...

എന്റെ പിറകില്‍ വരുന്നവന്റെ ചെരിപ്പിന്റെ വാറുകള്‍ അഴിക്കാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്ന് പറഞ്ഞ വിസ്വാസങ്ങളുടെ പിന്‍ഗാമികള്‍ കാണിക്കുന്നത് കാണുമ്പോള്‍ അതും വൈദീകര്‍
അതിശയം തോന്നുന്നു . ഗാര്‍ ലാന്‍ഡില്‍ പ്രാര്‍ഥിക്കാന്‍ ഒരു ഇടം ഉണ്ടാക്കിയ അച്ഛന്റെ ഫോട്ടോ പിന്നീട് വന്ന അച്ഛന് അലെര്‍ജി അത് എടുത്തു മാറ്റാന്‍ പലപണിയും നോക്കി .അതുപോലെ
കൊപ്പേല്‍ പള്ളിയിലെ അച്ഛന് പള്ളി വാങ്ങിയ അച്ഛന്റെ പേരുപോലും കേള്‍ക്കുമ്പോള്‍ അലെര്‍ജി അദ്ദേഹവും പള്ളി വാങ്ങിയ അച്ഛന്റെ ഫോട്ടോ പറിക്കാന്‍ മുന്‍പില്‍ നിന്ന് ആള്‍ക്കാരോട് ബഹളം വച്ചു. അതുപോലുള്ള അച്ചന്മാര്‍ വാങ്ങിയ പള്ളിയുടെ അല്ത്താരയില്‍ കയറി നിന്ന് എന്ത് വേഷം കേട്ടലുകളും കാണിക്കാന്‍ തട്രപെടുന്ന ഇവര്‍ അച്ഛന്മാരോ ? തന്റെ സഹോദരനെ , നിന്റെ അയല്‍ക്കാരനെ നിന്നെ പോലെ സ്നേഹിക്കാന്‍ } പറഞ്ഞു തന്ന ദൈവത്തിന്റെ വാക്കുകള്‍ക്കു ഇവിടെ എന്ത് വില ? ഇവരാണ് നമ്മളെ ദൈവസ്നേഹം പഠിപ്പിക്കുന്നത്‌ !

Anonymous said...

Hi *Common Voice* -

Good Job Voice in being a medium for restructuring the Chicago Cathedral Altar along with all the People who sincerely wished and petitioned for that!.

At least there is some aesthetic beauty now , whoever or whatever means and expenses were there to re-create the Altar. That means everything needs to be thought out loud before being implemented , rather than wasting the hard earned money of the laity.

Common Voice - you need to be mature and provide a good editorial on the new altar which is atleast matching with the rest of the architecture, though it looks like a Stage!

Good Job Voice -

Anonymous said...

പിപ്പിലാടനെ ഇപ്പോള്‍ കാണുന്നില്ലല്ലോ! വളരെ അറിവ് പകര്‍ന്നു തരുന്ന എഴുത്തായിരുന്നു അദ്ദേഹത്തിന്റെതു. ഇനിയും എഴുതണം കേട്ടോ സ്നേഹമുള്ള പിപ്പിലാദാ, Please!

Anonymous said...

Powathil, that Dirty Man filled with evil spirit mess the syromalabar by promoting education as business and make money.Syromalabar suppose to stand for christ not for educational business.They suppose to gave free education not for money.powathil was against the idea of cardinal vithayathil to accept donation for education admission.He is the sathan of christanity same like his claver cross.He spoil the meaning of Bible words.In kerala christen management is the worse team for the donation to get admissions.Instead of helping the people they are messing the whole kerala now.

Anonymous said...

ഒരുകാര്യം ഒഴിച്ച് ഈവര്‍ഷത്തെ തിരുന്നാള്‍ വളരെ ഭംഗി ആയിരുന്നു. തിരുന്നാള്‍ നൈറ്റില്‍ കച്ചറ അകാടമ്യിലെ
അങ്ങങ്ങല്ലുടെ പേര് വില്ലിച്ചു കൂവി ജനങ്ങല്ലേ ബുധുമുട്ടിച്ചുകൊണ്ടിരുന്നു. കച്ചേര കംമിട്യില്‍ ഇല്ലാത്ത
പോങ്ങച്ചകാരന്‍ എമ്സീ സിനു മ്യ്കില്ലുടെ കിടന്നല്ലരുന്നുണ്ടായിരുന്നു. ഈ വെക്തിക് നോര്‍മലായി
മനുഷ്യരെപോലെ സംസരിച്ചുകുടെ. ഇവിടുത്തെ ചില പൈസകരുടെ കാലുനക്കി പലയിടത്തും ആല്ലാവാന്‍ ശ്രമിക്കുന്നു. ഇവന്റെ പോങ്ങച്ചകരി ഭാര്യ ഒരു പോകു കേസാന്നെന്നു എല്ലാരും പറയുന്നു. ഈ അട്ടകരിത്യുടെ പൂര്‍വകാല കഥകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്

Anonymous said...

ഇക്കഴിഞ്ഞ സിരോമാലബാര്‍ നൈറ്റില്‍ എമ്സീമരയിരുന്ന വനിതകള്‍ നന്നായിട് പറയുന്നുണ്ടായിരുന്നു. എന്നിട്ടും ഇവരെക്കുറിച്ച്
മോശമായി ഒരാള്‍ എഴുതി അത് മറ്റാരുമല്ല ശന്യഴ്ചതെ തിരുന്നാള്‍ ന്യ്ടിലെ എമ്സീ കറുത്ത കുരുടന്‍ മൈക്ക് കിട്യാല്‍ ഭ്രാന്തനെപോലെ
സംസരികുന്നവന്‍ . ഇതിവന്റെ ഒരു രോഗമാണ്. എല്ലാവരും മനസില്ലാകുക.