
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ ദേവാലയത്തിലെ വിശുദ്ധ മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് സമാപനമായി.

ഇന്ന് വൈകിട്ട് നാല് മണിക്ക് ചിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ ജേക്കബ് ആങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെന്‍റ് ലൂയീസ് രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. മുണ്ടാടന്‍ വചന പ്രഘോഷണം നടത്തി. നമ്മുട ദേവാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ലത്തീന്‍ രൂപതയില്‍ ജോലി ചെയ്യുന്നതോ, ലെത്തീന്‍ സന്ന്യാസ സഭയില്‍ പെട്ടതോ ആയ ഒരു പുരോഹിതന് ഇങ്ങനെ ഒരവസരം ലഭിക്കുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്.

പുതിയതായി റി ഡിസൈന്‍ ചെയ്ത അള്‍ത്താര പലരും ആദ്യമായി കാണുന്നത് ഇന്നാണ്. കണ്ണില്‍ കരടു പോലെ ഇക്കാലമത്രയും അല്ത്താരക്ക് മുമ്പില്‍ തൂങ്ങിക്കിടന്ന ചുവന്ന കര്‍ട്ടന്‍ പോയിക്കണ്ടതില്‍ പലരും ആശ്വാസം പ്രകടിപ്പിച്ചു.


ദിവ്യബലിക്ക് ശേഷം ലദീഞ്ഞും, രണ്ടു സെറ്റ് ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തെരുവ് ചുറ്റിയുള്ള പ്രദക്ഷിണവും നടന്നു. മുത്തുക്കുടകളും കൊടികളും പിടിച്ചു സ്ത്രീ കളും കുട്ടികളും അടക്കം നൂറു കണക്കിന് ജനങ്ങള്‍ നിര നിരയായി അണി നിരന്നു. വാളണ്ടിയര്‍മാരുടെ പേട്ടയായിരുന്നു പള്ളിയങ്കണത്തില്‍. മുന്തിയ ഫാഷനില്‍ ഡ്രസ്സ് ചെയ്ത കൊച്ചമ്മമാരും മെഗാ ഫോണുമായി നെട്ടോട്ടം ഓടുന്നുണ്ടായിരുന്നു. എങ്കിലും ഏറ്റവും ഷൈന്‍ ചെയ്യാന്‍ തത്രപ്പെട്ടത് ആണ്ട്രൂസ് തന്നെ എന്ന് സമ്മതിച്ചേ പറ്റൂ. ഇടവകയിലെ ഓരോ വാര്‍ഡുകളും അതാതു വാര്‍ഡുകാരുടെ മധ്യസ്ഥ പുണ്ണ്യവാളന്റെ രൂപക്കൂടുമായി പ്രദിക്ഷണത്തില്‍ പങ്കു കൊണ്ടു. പ്രദിക്ഷണ നിരയുടെ ഏറ്റവും പിറകിലായി, പുരോഹിതര്‍ക്ക് തൊട്ടു മുമ്പില്‍ കപ്പലിന്റെ രൂപ സാദ്രിശ്യത്തിലുള്ള ഒരു ഫ്ലോട്ട് ആയിരുന്നു. പാമരം കൊണ്ടും, പായകൊണ്ടും അലങ്കരിച്ചിരുന്ന ഈ കപ്പലിലായിരുന്നു തോമാ ശ്ലീഹായുടെ രൂപക്കൂട്. പള്ളിയങ്കണത്തിലെക്കുള്ള പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ആര്‍ച്ചിനു താഴെക്കൂടി കപ്പലിന് സുഗമമായി കടന്നു പോകുവാന്‍ പായ്മരത്തിന്റെ പൊക്കം വലിയ ഒരു തടസ്സമായത് പ്രദക്ഷിണം രണ്ടായി മുറിയുവാന്‍ കാരണമായി.

പ്രദക്ഷിണം മടങ്ങിയെത്തിയതോടെ താഴെ സ്നേഹ വിരുന്നു ആരംഭിച്ചു. ഫ്രൈഡ് റൈസും മട്ടന്‍ കറിയുമായിരുന്നു വിഭവങ്ങള്‍. ഫ്രൈഡ് റൈസിന് എന്തോ പന്തി കേടുണ്ടായിരുന്നു. മുട്ടന്‍ എല്ലും കഷ്ണങ്ങള്‍ ആയിരുന്നു എങ്കിലും രുചിയുടെ കാര്യത്തില്‍ മട്ടന്‍ സംഗതി കുഴപ്പ മില്ലായിരുന്നു.
ചടങ്ങുകള്‍ക്ക് വികാരി ഫാ. ആന്റണി തുണ്ടത്തിലും ഫാ. മാത്യു ശാശ്ശെരിയും നേതൃത്ത്വം നല്‍കി. മി. ജോസ് ചാമക്കാലയായിരുന്നു പ്രസുദേന്തി.
രാത്രി ഒമ്പതരയോടെ ആരംഭിച്ച കരി മരുന്ന് പ്രയോഗം തീര്‍ന്നതോടെ ഇക്കൊല്ലത്തെ തിരുനാള്‍ മംഗളകരമായി സമാപിച്ചു.
9 comments:
are you mentally retarded? You come to a church that you hate....the real joke is you...why dot you go to ANOTHER CHURCH DUMBASS
എങ്ങനെ സുവിശേഷത്തിനും ദൈവ രാജ്യത്തിനും സാക്ഷ്യം നല്‍കാനാകും?
ദൈവരാജ്യ സ്ഥാപനമാണ് ആത്യന്തികമായി പുരോഹിതരടങ്ങുന്ന മത നേതൃത്വത്തിന്റെ ചുമതല.
സത്യം, നീതി, കരുണ, ദയ, പാവപ്പെട്ടവരോട് അനുകമ്പ തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ വിദ്യാഭ്യാസ കച്ചവടം നടത്തി ക്രിസ്തുവിനെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.
ഇവര്‍ നല്‍കുന്നത് ക്രിസ്തുവിന്റെ എതിര്‍ സാക്ഷ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ക്രിസ്തുവിനെയും സുവിശേഷത്തെയും മറന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ വിശ്വാസി സമൂഹത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പണമില്ലാതെ എങ്ങനെ സ്ഥാപനം നടത്തിക്കൊണ്ടുപോകുമെന്നാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചോദിക്കുന്നത്.
അവര്‍ ചോദിക്കേണ്ടത്, എന്തിനാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്നായിരിക്കണം.
വിദ്യാര്‍ഥികളെ കൊള്ളയടിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഇവര്‍ക്ക് എങ്ങനെ സുവിശേഷത്തിനും ദൈവ രാജ്യത്തിനും സാക്ഷ്യം നല്‍കാനാകും.
_______
Re:
are you mentally retarded? You come to a church that you hate....the real joke is you...why dot you go to ANOTHER CHURCH DUMBASS
July 4, 2011 1:32 AM
________
THOSE WHO ARE INFECTED BY "MANJAPITHAM" WILL SEE EVERYTHING YELLOW. THE SAME WAY, MY BROTHER/SISTER YOU SEE OTHERS AS MENTALLY RETARDED. MAY GOD CURE YOU.
YOU READ:
______
John 13:34
34. I give you a new commandment: love one another. As I have loved you, so you also should love one another.
35. This is how all will know that you are my disciples, if you have love for one another."
______
Mathew 5:44
44. But I say to you, love your enemies, and pray for those who persecute you,
എന്തായിരിക്കാം ഇത്രയും പാടുകഴിച്ചു രാത്രിയില്‍ ആരും കാണാതെ കടുപ്പനും ബിശോപും കൂടി കയറ്റിയ രിങ്ങും ചീലയും അഴിക്കാന്‍ കാരണം ? വോയിസ് ബ്ലോഗിന് എന്തെങ്കിലും പങ്കു ഇതില്‍ ഉണ്ടോ ? നമ്മുടെ ചീലവാദികള്‍ ഇനി എന്ത് ചെയ്യും ?ഇത്രയും ഡോളര്‍ മുടക്കിയ ഈ ചീള ഇനി ആര്‍ക്കു കൊടുക്കും ? ആരെങ്കിലും നിശാ ക്ലബ് തുടങ്ങാന്‍ പോകുന്നുവോ ? ഇനി എന്ത് മണ്ടത്തരം ആയിരിക്കും അടുത്തത് ? എന്തായാലും കാത്തിരുന്നു കാണാം !
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലെ നിധി ചങ്ങനാ ശ്ശേരി പള്ളിയില്‍ നിന്നും മാര്‍ പോവതിലിനു കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് എന്ത് ചെയ്യുമായിരുന്നു ? ഒരു കാര്യം തീര്‍ച്ച കൊപ്പേല്‍ പള്ളിയും കൊപ്പെന്മാരും ഇന്ന് ഹിസ്റ്ററി ആയേനെ ! നാടുനീളെ താമര കുരിശു സ്വര്‍ണത്തില്‍ കാണാമായിരുന്നു . അങ്ങാടി തമ്പുരാനും പരിവാരവും സ്വര്നകസ്സെരയില്‍ ആസനസ്ത ര്‍ ആയേനെ !
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ....ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സീറോഅധികാരികളുടെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ബിശോപ്പുമാര്‍ സ്വര്‍ണം കൊണ്ട് ഉള്ള കുപ്പായം സ്വര്‍ണ വിളക്ക് സ്വര്‍ണ തൊപ്പി എല്ലാം സ്വര്നമയം ആക്കുമായിരുന്നില്ലേ . ഹാവൂ എല്ലാ പള്ളിയിലും സ്വര്‍ണ കര്‍ട്ടനില്‍ മിന്നുന്ന രേക്ന്നങ്ങള്‍ പതിക്കുക ഇല്ലായിരുന്നോ ? പഴയ രാജ്ജക്കാന്‍ മ്മാര്‍ എത്രയോ കളങ്കം ഇല്ലാത്തവര്‍ ആയിരുന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം . ആരും ഒന്നും കവര്‍ന്നു എടുത്തില്ല എന്നുള്ളതിനുള്ള ഒരു വലിയ ഉദാഹരണം ഇതില്‍ കൂടുതല്‍ എന്ത് ? മഹാരാജാ നീണാള്‍ വാഴട്ടെ .
SMC is where the retarded can go,Not English church you mangliss guys
സീരൊ മലബാര്‍ വൊയിസ് നമ്മുദെ ബിഷപ്പിനെയും അച്ചന്മാരെയും വിമര്ഷിക്കുന്നതുകൊന്ദായിരിക്കും ഇത്തവന എതായലും തിരുനാളിന് അവര്‍ പുതിയ വൊയിസിനെ എഴുന്നള്ളിച്ചത്. ക്നാനായവൊയിസും അവരുദെ കെരളാ വോയിസും ഇത്തവണ പള്ളി നിരങ്ങി. ബിഷപ്പിനും അച്ചന്മാറ്ക്കും പിന്നെ പ്രസുദെന്തിക്കും സന്തൊഷം . തിരുനാള്‍ ലൈവ് ആയി കാണിച്ചില്ലേ...പിന്നെ എന്നാ വേണം . ഏതൊക്കെ വോയിസ് വന്നാലും സീറൊമലബാര്‍ വോയിസ് ശ്ഹകതമായി തന്നെ പോകണം . ലൈവ് ആയി കാണിക്കുന്നതു നല്ലതാ. അവിടുത്തെ കുട്ടകളി വീട്ടില്‍ ഇരുന്നു കാണാമല്ലൊ. പിന്നെ വേണ്ടങ്ങില്‍ ഓഫ് ചെയ്തിട്ടു പോകുകയും ചെയ്യാം .
ഒരുകാര്യം ഒഴിച്ച് ഈവര്‍ഷത്തെ തിരുന്നാള്‍ വളരെ ഭംഗി ആയിരുന്നു. തിരുന്നാള്‍ നൈറ്റില്‍ കച്ചറ അകാടമ്യിലെ
അങ്ങങ്ങല്ലുടെ പേര് വില്ലിച്ചു കൂവി ജനങ്ങല്ലേ ബുധുമുട്ടിച്ചുകൊണ്ടിരുന്നു. കച്ചേര കംമിട്യില്‍ ഇല്ലാത്ത
പോങ്ങച്ചകാരന്‍ എമ്സീ സിനു മ്യ്കില്ലുടെ കിടന്നല്ലരുന്നുണ്ടായിരുന്നു. ഈ വെക്തിക് നോര്‍മലായി
മനുഷ്യരെപോലെ സംസരിച്ചുകുടെ. ഇവിടുത്തെ ചില പൈസകരുടെ കാലുനക്കി പലയിടത്തും ആല്ലാവാന്‍ ശ്രമിക്കുന്നു. ഇവന്റെ പോങ്ങച്ചകരി ഭാര്യ ഒരു പോകു കേസാന്നെന്നു എല്ലാരും പറയുന്നു. ഈ അട്ടകരിത്യുടെ പൂര്‍വകാല കഥകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്
Post a Comment