കൊപ്പെളിലെ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിറുത്തിയാണ് പൊതുയോഗത്തില്‍ മി. സാജു മി. ടോം വര്‍ക്കിയോടു അപമര്യാദയായി പെരുമാറിയതും, അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും മൈക്ക് ബലമായി പിടിച്ചു വാങ്ങിയതും. ഫാ. വര്‍ഗീസും ഈ സംഭവത്തിനു ദൃക്സാക്ഷിയായിരുന്നു.
തന്റെ സ്വന്തം ഇടവക പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത മി ടോമിനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സാജുവിനെതിരെ അദ്ദേഹം കേസ് കൊടുത്തതില്‍ അപാകതയൊന്നുമില്ല. വലിയ ഗൌരവതരമായ കേസോന്നുമാല്ലായിരുന്നു അത്. ഒരു പെറ്റി ക്കെസ്സായിരുന്നു എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.
തന്റെ സ്വന്തം ഇടവക പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത മി ടോമിനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സാജുവിനെതിരെ അദ്ദേഹം കേസ് കൊടുത്തതില്‍ അപാകതയൊന്നുമില്ല. വലിയ ഗൌരവതരമായ കേസോന്നുമാല്ലായിരുന്നു അത്. ഒരു പെറ്റി ക്കെസ്സായിരുന്നു എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.
എന്നാല്‍ ഈ നിസ്സാര കേസിന് കള്ള സാക്ഷി പറഞ്ഞാണ് ഫാ. വര്‍ഗീസ് തന്റെ വെള്ള ലോഹ വെടക്കാക്കിയത്. ഇത്ര കൊച്ചു കാര്യത്തിന് കോടതി കയറിയ ഫാ. വര്‍ഗീസ് പിന്നെ കൊപ്പെളില്‍ എങ്ങനെ പിടിച്ചു നില്ക്കും എന്നാണു കരുതിയത്? ഞങ്ങളുടെ അഭിപ്രായത്തില്‍ ബിഷപ് അദ്ദേഹത്തിനു സ്ഥലം മാറ്റം ഒരുക്കിവച്ച ശേഷമാണ് കോടതിയില്‍ കയറി നുണ പറയുവാന്‍ അദ്ദേഹത്തിനു അനുമതി കൊടുത്തത്.
കൊപ്പെളിലെ പാച്ചു ഗോപാലന്മാരും അവരുടെ ഭാര്യമാരും കൂടി ഓതി കൊടുത്ത ഏഷണികള്‍ കണ്ണുമടച്ച് വെട്ടി വിഴുങ്ങിയതാണ് വര്‍ഗീസച്ചനെ ഈ പരുവത്തില്‍ എത്തിച്ചത്. സമുദായത്തില്‍ ദയനീയമായി ഒറ്റപ്പെട്ടിരിക്കുന്ന ഈ സമുദായ ദ്രോഹികളുടെ കൂട്ട് പിടിച്ചു അവര്‍ പറഞ്ഞു കൊടുത്ത സര്‍വ കൊള്ളരുതായ്മകളും അച്ഛന് ചെയ്തു കൂട്ടി. അങ്ങനെയുള്ള ഈ വര്ഗീസച്ചന് എങ്ങനെ പൊതു ജനങ്ങള്‍ക്ക് പ്രിയങ്കരനാകും? കയ്യിലിരുപ്പു വച്ച് ഒരു വര്‍ഷം തന്നെ അദ്ദേഹം കൊപ്പെളില്‍ നീണ്ടു മുറ്റിയത് അത്ഭുതം തന്നെ എന്നെ പറയേണ്ടൂ.
ഞങ്ങള്‍ മേല്പരഞ്ഞതൊക്കെ പറയാന്‍ കാരണം മറ്റൊന്നാണ്. നമ്മുടെ ഗാര്ലാണ്ടിലെ വിദ്വാന് ഫാ. ജോജി ഈയിടെ ഒരു പുതിയ വേദാന്തവുമായി ഇറങ്ങിയിരിക്കുകയാണ്. കൊപ്പെളിലെ ഗൂണ്ടാകളെ ക്കൊണ്ട് മടുത്തിട്ടാണത്രെ വര്ഗീസച്ചന് നാട് നീങ്ങുന്നത്! ഗൂണ്ടാകള്‍ എന്ന് പറഞ്ഞാല്‍ ക്രൂസിഫിക്സിനു വേണ്ടി ഫൈറ്റ് ചെയ്തവര്‍. ആരുടെയോ ആണ്ടു കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഈ കഴിഞ്ഞ ചൊവ്വാഴ്ച ഗാര്‍ലാന്‍ഡ് പള്ളിയില്‍ ചെന്നിരുന്ന പല കൊപ്പേല്കാരോടും അച്ഛന് ഈ വിധത്തില്‍ പറഞ്ഞു. അത് കൊണ്ടും തീര്‍ന്നില്ല. ഫാ ശാശേരിയെ കൊപ്പെളിലേക്ക് അയക്കുന്നത് മേല്‍പ്പറഞ്ഞ ഗൂണ്ടാകളെ അടിച്ചു നിരപ്പാക്കാനാണത്രെ. പുതിയ വി ജി ഫാ ആന്റണി തുണ്ടത്തിലും ഫാ. ശാശേരിയും കൂടി ഗൂണ്ടാകളെ ഒതുക്കി ശരിയാക്കി മെത്രാന്റെ കയ്യില്‍ കൊടുക്കും എന്നാണു ഫാ. ജോജി പറയുന്നത്. അദ്ദേഹത്തിന്റെ പറച്ചില് കേട്ടാല്‍ തോന്നും ഫാ ആന്റണി സ്ഥലം എസ്സൈയ്യും ഫാ. ശാശ്ശേരി ഏഡും ആണെന്ന്!
എന്നാല്‍ രൂപതയിലെ വൈദികരുടെ ഈ സ്ഥലം മാറ്റവും ഫാ. ആന്റണിയുടെ സ്ഥാനക്കയറ്റവും ഫാ ജോജിയെ അല്‍പ്പ സ്വല്പ്പം അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നതാണ് സത്യം. ഫാ. ശാശ്ശേരി ചിക്കാഗോയില്‍ വളരെ ജനസമ്മതന്‍ ആയിരുന്നു. കൊപ്പെളില്‍ അദ്ദേഹം വലിയൊരു വിജയം ആയിരിക്കും എന്ന് ഫാ ജോജിക്കറിയാം. കൊപ്പെളിലെ ബഹുഭൂരി പക്ഷം ജനങ്ങളും ഫാ ശാശേരിക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത് മനസ്സിലാക്കിയ ഫാ ജോജി പൊതുജനാഭിപ്രായം ഫാ. ശാശേരിക്കെതിരെ തിരിക്കാന്‍ ഉള്ള ഒരു ശ്രമമാണ് ഈ നടത്തുന്നത്. ഫാ ശാശീരിക്കെതിരെ വളരെ കണക്കു കൂട്ടിയുള്ള ഒരു പാരയാണ് ഫാ. ജോജി പണത് കൊണ്ടിരിക്കുന്നത്. സമൂഹത്തിഒല് വിഷ വിത്ത് വിതറുക. ജനങ്ങള്‍ ഫാ. ശാശേരിയെ സംശയ ദ്രിഷ്ടിയോടെ നോക്കിക്കാണുന്ന ഒരു സാഹചര്യം അദ്ദേഹം സ്ഥാനമെല്ക്കുന്നതിനു മുമ്പ് തന്നെ ശ്രിഷ്ടിച്ചു വക്കുക. അതുപോലെ തന്നെ ചിക്കാഗോയില്‍ നിന്നും തെറിപ്പിച്ച പുതിയ വി ജി ക്കെതിരെയും കൊപ്പെളിലെ ജനങ്ങളെ ഇളക്കുക. ഇതൊക്കെയാണ് ഫാ. ജോജിയുടെ ഈ പാരയുടെ ഉദ്ദേശം.
ഫാ ശാശേരിക്കെതിരെ ഫാ. ജോജി പണിയുന്ന പാര കൊപ്പെളിലെ പാച്ചു ഗോപാലന്മാരുക്ക് വളരെ ഗുണകരമായി ഭവിചിരിക്കുകയാണ്. ഫാ ശാശ്ശേരി തങ്ങളുടെ ആളാണെന്നു അവര്‍ ഇപ്പോള്‍ തന്നെ വീമ്പിളക്കാന്‍ തുടങ്ങി. അവരില്‍ ചിലര്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ ആണെന്ന് വരെ ഇപ്പോള്‍ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുകയാണ്. കൊപ്പെളിലെ സാധാരണ ജനങ്ങള്‍ ഇതേചൊല്ലി അല്‍പ്പം ചിന്താക്കുഴപ്പത്തിലാണ് എന്ന് പറഞ്ഞു കേള്‍ക്കുന്നു.
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് നിഷ്പക്ഷമതിയായ ഒരു പുരോഹിതന് എന്ന സല്‍പ്പേരുമായി കൊപ്പെളില്‍ കാലുകുത്തിയ ഫാ വര്‍ഗീസിനെ ഈ പാച്ചു ഗോപാലന്മാരും അവരുടെ സ്ത്രീകളും കൂടി ഏതു പരുവമാക്കി എന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ. അദ്ദേഹത്തെ ഊട്ടിയും തീറ്റിയും ബ്രെയിന്‍ വാഷ് ചെയ്തു അവര്‍ നശിപ്പിച്ചു. അവരുടെ സ്വാര്‍ത്ഥ കാര്യം കാണാനുള്ള ഉപാധിയാക്കി അവര്‍ ഫാ. വര്‍ഗീസിനെ. അവരുടെ കയ്യില്‍ ഒരു useful idiot ആയ അദ്ദേഹം മാറി.
രണ്ടു ഗ്രൂപ്പുകളിലെയും താല്പ്പര കക്ഷികളുടെ കെണികളില്‍ അകപ്പെടാതിരിക്കാനുള്ള വിവേകം ഫാ. ശാശ്ശേരി കാണിക്കും എന്നാണു ഞങ്ങളുടെ വിശ്വാസം. അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല അത്. പുരോഹിതരെ വഴി പിഴപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് ഞങ്ങള്‍ ഉല്‍ബോധിപ്പിക്കുകയാണ്. നമ്മുടെ പുരോഹിതരെ വെറുതെ വിടുക. അവരെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം നിറവേറ്റാന്‍ അവരെ അനുവദിക്കുക.
വാല്‍ക്കഷ്ണം:
ഈയിടെ ചിക്കാഗോയില്‍ നടന്ന വൈദികരുടെ ധ്യാനം പോലും മറ്റൊരു പുരോഹിതനെ വിമര്‍ശിക്കാനുള്ള വേദിയാക്കി ഫാ. ജോജി മാറ്റി. കൊപ്പേല്‍ പഴയ വികാരി ഫാ. സജി തന്റെ പുതിയ പള്ളിയുടെ നിര്‍മ്മാണത്തിനായി സഹായാഭ്യര്ത്ധന നടത്തിക്കൊണ്ടു കൊപ്പെളിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കെഴുതിയ എഴുത്താണ് ധ്യാനത്തില്‍ പങ്കെടുക്കാന്‍ വന്ന അച്ചന്മാര്ക്ക് മുമ്പില്‍ ചര്‍ച്ചാ വിഷയമായത്. കൊപ്പെളിലെ കൊപ്പന്മാരും കോപ്പത്തികളും പണി ചെയ്തുണ്ടാക്കുന്ന പണം അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുന്നത് കണ്ടു ഫാ ജോജി എന്തിനാണ് ഇത്ര ബേജാര് ആകുന്നത്. അങ്ങാടിയത്ത് പിതാവ് അപ്പീല്‍ അയച്ചിട്ട് മാത്രമേ സ്റ്റാമ്പ് പൈസ പോലും തിരിച്ചു കിട്ടാതിരുന്നിട്ടുള്ളൂ. കൊപ്പേല്‍ കാര്‍ വളരെ ഉദാരമനസ്കരാണ്. അവര്‍ ആരെയും വെറും കയ്യോടെ പറഞ്ഞയക്കാറില്ല. ഒരു പട്ടി തിന്നുന്നത് മറ്റൊരു പട്ടിക്കു കണ്ടു കൂടാ എന്ന് പറഞ്ഞ പോലെയാണ് ഫാ. ജോജിയും നമ്മുടെ മറ്റു ചില പുരോഹിതരും. കഷ്ടം തന്നെ.
59 comments:
ശാശ്ശെരിയുടെ ആഗമനം തോമാ ഗാങ്ങിനെ ആകെ കിടിലം കൊള്ളിച്ചിട്ടുണ്ട്.
ഫാ. വര്ഗീസിനെപ്പോലെ അവരുടെ ഭാര്യമാരുടെ വളിച്ച കോഴിയിറച്ചി തിന്നാന്‍ അദ്ദേഹത്തെ കിട്ടില്ല.
ആരുടേയും കീശയില്‍ അദ്ദേഹം വീഴുകയുമില്ല.
വറുഗീസ് പാതിരി പോകുന്നതോടെ തോമാ ടീമിന്റെ ചിറകറ്റു പോകുകയാണ്.
ഒരു മണ്ടന്‍ കത്തനാരല്ല ഫാ. ശാശ്ശേരി
ഫാ. ജോജിയും പാച്ചു ഗോപാലന്മാരും എവിടെ കിടന്നു കയറു പൊട്ടിച്ചാലും കൊപ്പെളിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്.
അവര്‍ ഫാ ശാശ്ശെരിക്ക് പിന്നില്‍ അണി നിരക്കും. അദ്ദേഹം അവിടെ ഒരു വന്‍ വിജയമായിരിക്കും എന്നതിന് സംശയമില്ല.
അര്‍ത്ഥമില്ലാത്ത ക്ലാവര്‍ കുരിശിനു വേണ്ടി സമൂഹത്തെ വെട്ടി മുറിച്ച ജോജിയെപ്പോലെയുള്ള ഒരു മണ്ടന്‍ കത്തനാരല്ല ഫാ. ശാശ്ശേരി
jai jai Sajy Achen.He is the believer of jesus christ not the Sathanic symbol claver
ഒരു പട്ടി തിന്നുന്നത് മറ്റൊരു പട്ടിക്കു കണ്ടു കൂടാ --
കള്ളന് ജോജി പൊതുജനാഭിപ്രായം ഫാ. ശാശേരിക്കെതിരെ തിരിക്കാന്‍ ഉള്ള ഒരു ശ്രമമാണ് നടത്തുന്നത്.
ഫാ. ശാശ്ശേരി ചിക്കാഗോയില്‍ വളരെ ജന സമ്മതന് ആയിരുന്നു. കൊപ്പെളില്‍ അദ്ദേഹം വലിയൊരു വിജയം ആയിരിക്കും എന്ന് ഫാ ജോജിക്കറിയാം. കൊപ്പെളിലെ ബഹുഭൂരി പക്ഷം ജനങ്ങളും ഫാ ശാശേരിക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഇത് മനസ്സിലാക്കിയ കള്ളന് ജോജി പൊതുജനാഭിപ്രായം ഫാ. ശാശേരിക്കെതിരെ തിരിക്കാന്‍ ഉള്ള ഒരു ശ്രമമാണ് ഈ നടത്തുന്നത്.
വിഷ വിത്ത് വിതറുക.
ജനങ്ങള്‍ ഫാ. ശാശേരിയെ സംശയ ദ്രിഷ്ടിയോടെ നോക്കിക്കാണുന്ന ഒരു സാഹചര്യം ശ്രിഷ്ടിച്ചു വക്കുക.
തോമാ ടീമിന്റെവരാണ് ഫാ. ജോജിക്ക് ഈ അസംബന്ധങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് എന്നതിന് സംശയമില്ല.
ഒരു പട്ടി തിന്നുന്നത് മറ്റൊരു പട്ടിക്കു കണ്ടു കൂടാ എന്ന് പറഞ്ഞ പോലെയാണ് ഫാ. ജോജിയും
കഷ്ടം തന്നെ.
Part II
യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
നമ്മുക്ക് കാണാം. Act 16:3 .
ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന് , ആരാണ് യെഹൂദന് എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്.
ബ്രെഹ്മത്തെ അറിയുന്നവന് ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന് യെഹൂദന് ഇയൊരു അളവുകോലെ നമുക്കുള്ളൂ.
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ് ദൈവം ആഗ്രഹിക്കുന്നതും.
ചരിത്രം പഠിച്ചാല്‍ മുഹമ്മദും യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍. മുഹമ്മദിന്റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ , ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും
കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം.
ആയതിനാല്‍ മാനുഷികമായതോന്നും (തിരുവചന ത്തിലില്ലാത്തത് ) പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും,ദുരഭിമാനവും ഒഴിവാക്കിയാല്‍
പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .
തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം ഏറ്റവും വലിയ കറന്‍സികളില്‍ പതിപ്പിച്ചും ------------ ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെകൃഷിയും വ്യവസായവും) നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.
ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള് ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ നമ്മളും കാട്ടിക്കൂട്ടുന്നു. ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും, യേശുവിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന് ഒരളവുവരെ വിജയിച്ചിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയാനും പോക്കിക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
അടുത്ത ജന്മത്തില് മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം.
സ്നേഹത്തോടെ പിപ്പിലാഥന്‍
Part I
ഈയുള്ളവന് പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്റെ മുന്പില് യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര് സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ് ,ക്യാമല്‍ജോക്കി, പാണ്ടി , മല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള് അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ് മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന് ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ് പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള് മനസിലാക്കുന്നത്?
We need to understand what is going on in this Diocese.This guys told Bishop Angadi that they all are gundas.Call police when you come here to bless the church.He was so scared and called police and got insulted infront of this world.They told the same thing to Thamarasery Bishop.They told him it is all Gundas in Coppell and dont stay there in Coppell and Stay in Garland.This gundas will attack you.But he was a wise man and he was not like Angadi Bishop.He went to everyone's house and he understood the reality.So this guys was not able to take the advantage.The curia and Bishop of Chicago should learn from This wise man.
പ്രിയമുള്ള സഹോദരങ്ങളെ ,നാട്ടിലെ ബിഷപുമാരെ, ശശ്ശേരി അച്ഛ,
When Fr.Saji deals with the seller of Living Hope Church (Now Coppell St.Alphonsa Church) DIRECTCTLY , without any agent/broker, who was keep on pressing him to deal through the agent Bill Travel only. ?
Who have secret agenda with Bill Travel to have secret commission from the Church Deal.?
Why the two Trustees from Carrollton of that time, who attended for the brokerage license course in the night class without telling anybody in the church?
Who are attended with Bill in a Hotel in Dallas? Who is the eye witness for that meeting?
What is the conection between this church deal and the firing of Fr.Saji ? What is the real reason behind his firing ? Who advised to bring the cross issue in Coppell ?
Why one of the advisor compelled to leave from Chicago and forced to serve one of the hilly and remote area of Pala Diocese now ?
nobody can kill " TRUTH " forever.
Coppell people have enough evidence for all of the above...
We need people like Anna Hasare here....
This guys told each and every Bishop that Coppell parish members are against syromalabar church .This 5 family is the only true supporters of church.Poor Chicago curia and Bishop.They dont have the capacity to understand what they upto by making such gossips.And Fr.Varghese become a toy for this guys to play.See what happened when commission came here and see what happened when Thamara sery Bishop came here.They understood who lies and who is not lies.They knows who was behind to play to make majority of this church to stand in front of church to pray and what is the reason for this people to collect money to go to Kakkanad?Who is creating situations for all this.
Spoil the name of the leaders who stood with Fr.Saji,Who stood with commission decision,Who stood for crucifix,who with proud stood for truth.They have support in church.Spoil it by abusing them through blog.This can be the technology of this idiots.They may come out with some lie stories.That is what they do when any priest comes here and any bishop comes here.So we can expect they attack Jojo,Joshy,Babu,Jacob,Dilip,Jichu,sebastian,kunjumon,Siby,Thomas Sir etc...
We will wait and see what they are going to do.We all church members are with you and we will stand with you if they try to do it.
We wont let our friends go down.It is for sure.We will be with you guys.Let them come out with some old story packet with full of lies to get the sympathy of some brainless priests and Bishop.What ever they say we will be with you.And we are not scared to tell it
ഒരു പാര ----> ഫാ. ജോജി
ഫാ ശാശീരിക്കെതിരെ വളരെ കണക്കു കൂട്ടിയുള്ള ഒരു പാരയാണ് ഫാ. ജോജി പണത് കൊണ്ടിരിക്കുന്നത്.
സമൂഹത്തിഒല് വിഷ വിത്ത് വിതറുക. ജനങ്ങള്‍ ഫാ. ശാശേരിയെ സംശയ ദ്രിഷ്ടിയോടെ നോക്കിക്കാണുന്ന ഒരു സാഹചര്യം അദ്ദേഹം സ്ഥാനമെല്ക്കുന്നതിനു മുമ്പ് തന്നെ ശ്രിഷ്ടിച്ചു വക്കുക.
പോയെ പോയെ എല്ലാം പോയെ...
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ..അയ്യോ പോയേ പോയേ ചിക്കാഗോ പോയേ...
അയ്യോ പോയേ കാക്കനാട് പോയേ..അയ്യോ പോയേ തൃശ്ശൂരും പോയേ..അയ്യോ പോയേ ഇരിഞ്ഞലക്കുടയും പോയേ
അയ്യയ്യോ പോയെ ഇടുക്കിയും പോയേ, അയ്യയ്യോ പോയേ കോതമംഗലം പോയേ
അയ്യോ പാലാ പണ്ടേ പോയേ,അയ്യോ കഞ്ഞിരപ്പള്ളി പണ്ടേ പോയേ,അയ്യോ ചങ്ങനശ്ശേരി ആദ്യമേ പോയേ
അയ്യോ പോയേ മിഷന് രൂപതകള്‍ ഇപ്പോള്‍ പോയേ, അയ്യോ പോയേ കല്യാണ്‍ പോയേ, അയ്യോ പോയേ ഗള്‍ഫും പോയേ
അയ്യോ പോയേ പോയെ റോമും പോയേ
പോവും പോവും കോപ്പെലും പോവും.
ആദ്യം തന്നെ ജോജോ പോവും
പിന്നെ പതിയെ ബാബു പോവും
പിന്നെ ഗതികെട്ട് ജാകാബും പോവും എല്ലാരും പോവും
ടോം വര്‍ക്കി , പീറ്ററും അവസാനം കാണും
ബിഷപ്പ് റെമിജിയോസ് പോലത്തെ പിതാക്കന്മാര് ചിക്കാഗോ രൂപതയില്‍ വന്നിരുന്നെങ്കില്‍ അമേരിക്കന്‍ സിറോ മലബാര്‍ വിശ്വാസികളുടെ ഒരു സ്വര്‍ഗം ചിക്കാഗോയില്‍ കാണാമായിരുന്നു. ആ സ്വപ്നവും, അതിനായുള്ള പ്രാര്‍ഥനയും ദൈവം എന്നെങ്കിലും സാധിച്ചു തരുമോ.....?
THIS IS EXACTLY HOW THEY GET INTO THE COMMUNITY. ACT LIKE PROSTITUTES. ONCE THEY KNOW THE WEAK SPOT IN YOUR FAMILY (WIFE, SICKNESS. HUSBAND, ANY THING THING THAT CAN BE USED AGAINST YOU) USE IT AGAINST YOU. THEY ARE TRAINED FOR THAT.
I heard that majority Chicagoan's started weeping at the news of Fr Saseri leaving. I assure you that He will be loved by the majority at Koppel also..
He has great wisdom and love for people..unlike some who just looks for their position and promotions... and try to please only the people they like. He also chased some long time satans roaming in chicago church !!!!
Fr saseri does not see people with pre assumptions so ..caution don't mess with him... he will always listen to all sides of the story.
Fr saseri ki jai..Welcome to Koppel..we are nice people living in injustice...
Its our hard working money.We will send it anyone we like.What the heck this priests got to do with it?We gave money to Fr.Saji if he need it.This Chicago Bishop or the idiot priests dont have to worry about it.Just keep your eyes out of our wealth.
pachu told Bishop and Roy that they are gundas and we need police then this Idiots Bihop called police to bless the church.
VIVARAMILLAYMA OF BISHOP.WE ARE SORRY ABOUT IT.BUT WHAT WE CAN DO?
Gopalan told that all are gundas in Coppell church then This curia and Bishop beleaved it.What we can do?
VIVARAMILLAYAMA OF BISHOP AND CURIA.
pachu and gopalan told bunch of lies to varghese achan.He did all crappy things in church.Now he need to go.Will pachu and Gopalan can help him to stay here?Nooo.
THAT IS WHAT IS PACHU AND GOPALAN
ഇതില്‍നിന്നെല്ലാം എന്താണ് നമ്മള് മനസിലാക്കുന്നത്? NINTE AMMEDE THENGAAKKOLA!
സ്നേഹത്തോടെ, പിപ്പിലാഥന്‍
ഹേയ് കൊപ്പേല്‍ പീപ്പിള്‍.......
നിങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് എന്നല്ല ക്രിസ്തു മതത്തിനു തന്നെ അപമാനമാണ്.... നമുക്ക് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം....
NONONO again Chico wont repeat that same mistake what Fr.Varghese did here in Coppell.Just eat from Patchu and Gopalan and here only tamili and some pimping ladies of patch and gopalans.....
no way the comming priest will be that fool.
Again a priest going to be controlled by this pachu and gopalan?
Then we can assume that this Bishop and curia have some serious problems.Varghese was an a.....e.Its dose not mean that all priests are like that.Angadi was like that and it does not mean that the Bishop recently came was like that.This guys told him too the same crap.Blog,they are gundas,they are this and they are that.We seen some ladies with pachu and gopalan and some asoles cried like every time with two old ladies.He did not count it.He did not even care about this cartoons.He did it good here.He did not even care about varghese story too.So we can expect something like that from new priest.Looks like he is not an idiot
we like fr. joji. who the h-ll you are to say about garland church.
mone dhineshaa,
ningade sarva pidivalliyum poy.
shassherikkoppam marthomakurishumayee jeevikkam
pachu................... sarolyada.namukku seriyakkam.ithu ee paisa kattathaayathukonda aarum kudathe.pinne gopalante yutility paisa kattathum.enthayaalum namukku seriyaakkaam.korachu kazhiyatte.
sarolyaatto.pinne avalku sukaano gopaala?ippolum phone ellam vilikyanundo?anneshichunnu parayanam ketto.
ശാശ്ശെരിയുടെ ആഗമനം തോമാ ഗാങ്ങിനെ ആകെ കിടിലം കൊള്ളിച്ചിട്ടുണ്ട്.
എത്രയോ സത്യം
തോമാ ടീമിന്റെവരാണ് ഫാ. ജോജിക്ക് ഈ അസംബന്ധങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് എന്നതിന് സംശയമില്ല.
വളരെ വളരെ സത്യം
കള്ളന് തോമാ കുരിശുകാരെ സസ്സെര്യില് നിന്നും അകറ്റാന്‍ അവനിപ്പഴെ പണി തുടങ്ങി
ഫാ. വര്ഗീസിനെപ്പോലെ അവരുടെ ഭാര്യമാരുടെ വളിച്ച കോഴിയിറച്ചി തിന്നാന്‍ അദ്ദേഹത്തെ കിട്ടില്ല.
ആരുടേയും കീശയില്‍ അദ്ദേഹം വീഴുകയുമില്ല.
വറുഗീസ് പാതിരി പോകുന്നതോടെ തോമാ ടീമിന്റെ ചിറകറ്റു പോകുകയാണ്.
100 % true
ശാശ്ശെരി അച്ഛനെ എങ്ങനെ ഈ സമുഹത്തിനു എതിരാക്കം എന്നു തല പുകഞ്ഞു ആലോചിച്ചു നടക്കുന്ന ഒരു അഞ്ചു വീട്ടുകാര്‍ ഇവിടെ ഉണ്ട്.
വര്‍ഗീസ് അച്ഛനെ അവര്‍ അവരുടെ ഒരു കളിപാട്ടം ആക്കി.കടുപ്പനും ഇവന്മാരും കുടി പല കള്ളത്തരങ്ങള്‍ ഇവിടെ കാണിച്ചു.
കൊരങ്ങനെ കൊണ്ട് ചുടു ചോറ് തീറ്റിക്കുന്ന പോലെ ഈ എട്ടും പൊട്ടും തിരിയാത്ത വയസന് അച്ഛനെ കൊണ്ട് പലതും ചെയ്യിപ്പിച്ചു.
ഈ നാറികള് എന്നിട്ട് ബ്ലോഗിനെ കുറ്റം പറഞ്ഞും പെണ്ണുങ്ങളെ കൊണ്ട് കള്ളകരച്ചില് കരയിപ്പിച്ചും കൊറേ പേരെ തെചോവതം ചെയ്യ്തു അനുകമ്പ നേടാന്‍ സ്രെമിച്ചു.
എല്ലാം പൊളിഞ്ഞു.
വയസനച്ചന് ഒരു അനാഥ പ്രേതം പോലെ ഇതിലെ അങ്ങോട്ടും ഇങ്ങോട്ടും എന്താണ് ചെയ്യണ്ടത് എന്നറിയാതെ നടക്കുന്നു.
വര്‍ഗീസ് അച്ഛ - നാമമാത്ര ക്രിസ്ത്യാനിയാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നു മനസിലാക്കി ക്രിസ്തുവിനെ മനസിലാക്കി പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കു.
who is in pachu gang?
1gopalan
2.his aliayan
3.his small aliyan
4.his relative gayakan
5.old pachu
6.para dushanam thadi
7.latin realter
8.sheela
9.royee
10.tamill
11.cheque man
anyone else in this trash group?
some time pulikan and some time not
പോയെ പോയെ എല്ലാം പോയെ...
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ..അയ്യോ പോയേ പോയേ ചിക്കാഗോ പോയേ...
അയ്യോ പോയേ കാക്കനാട് പോയേ..അയ്യോ പോയേ തൃശ്ശൂരും പോയേ..അയ്യോ പോയേ ഇരിഞ്ഞലക്കുടയും പോയേ
അയ്യയ്യോ പോയെ ഇടുക്കിയും പോയേ, അയ്യയ്യോ പോയേ കോതമംഗലം പോയേ
അയ്യോ പാലാ പണ്ടേ പോയേ,അയ്യോ കഞ്ഞിരപ്പള്ളി പണ്ടേ പോയേ,അയ്യോ ചങ്ങനശ്ശേരി ആദ്യമേ പോയേ
അയ്യോ പോയേ മിഷന് രൂപതകള്‍ ഇപ്പോള്‍ പോയേ, അയ്യോ പോയേ കല്യാണ്‍ പോയേ, അയ്യോ പോയേ ഗള്‍ഫും പോയേ
അയ്യോ പോയേ പോയെ റോമും പോയേ
പോവും പോവും കോപ്പെലും പോവും.
ആദ്യം തന്നെ ജോജോ പോവും
പിന്നെ പതിയെ ബാബു പോവും
പിന്നെ ഗതികെട്ട് ജാകാബും പോവും എല്ലാരും പോവും
ടോം വര്‍ക്കി , പീറ്ററും അവസാനം കാണും
kavi pachu and kaviyathri gopali
പ്രിയ പിപ്പിലാടന്,
"ബ്രെഹ്മത്തെ അറിയുന്നവന് ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന് യെഹൂദന് ഇയൊരു അളവുകോലെ നമുക്കുള്ളൂ."
ഇതിനോട് പുര്‍ണമായും യോജിക്കാന്‍ സാധിക്കുന്നില്ല. എന്തെന്നാല്‍ 'ബ്രാ മണക്കുന്നവന്‍ ബ്രാഹ്മണന്' എന്നും കേട്ടിട്ടുണ്ട്. സെരിയാണോ എന്ന് പറയണമെ.
കൊപ്പെലും പോയില്ല ഒരു കൊപ്പെനും എങ്ങും പോയില്ല
നിന്നില്‍ നിന്നും ഞാന്തോമ എവിടെ പോകും
എവിടെയോളിക്കും തോമ നീ
സന്നിധി വിട്ടു എങ്ങോട്ട് ഓടും നീ
സമയമടുത്തു
സ്വീകരണത്തിന് ഒരുങ്ങിടുവിന്‍ സല്ക്രുത്യങ്ങള് ചെയ്തിടുവിന്‍
ചൊല്ല് മക്കളെ ചൊല്ല്
കര്‍ത്താവേ നിന് കുരിശിനെ ഞാന്‍
ആരാധിച്ചു വണങ്ങുന്നു
അതുതാന്‍ ഞങ്ങള്‍ക്ക് ഉത്താനം
രെക്ഷയും ഉയിരും അവിടുന്നല്ലോ
മനുജന് ഭാഗ്യം .
അന്നൊരു ദിവസം കോപ്പെല് പള്ളീല്
കുഞ്ഞാടുകളെയും ഇടയനെയും കുത്തി മറിക്കാന്‍
സര്‍പ്പം ഇറങ്ങി , വിനോദിനി രൂപത്തില്‍
അങ്ങോടും ഇങ്ങോടും തലയിട്ടു ആട്ടി സര്‍പ്പം കണക്കെ
പിറകില്‍ നിന്നും കണ്ണ് മിഴിച്ചു തലയും ആട്ടി
പോലീസെ പോലീസെ എന്ന് ഒതികൊണ്ടിരുന്നു ഇടയ്ക്കു ഇടയ്ക്കു
അയ്യോ പാവം പേടിച്ചു പത്തിയും താത് കുനിഞ്ഞുംകൊണ്ട്
തലയിട്ടു ആട്ടി
അന്നൊരു ദിവസം കോപ്പെല് പള്ളീല്
ഇടയനെയും ആടുകളെയും
കുരുതി കഴിക്കാന്‍ സര്‍പ്പം അണഞ്ഞു
സര്‍പ്പം ആ കൂടും തകര്‍ത്തു ആ ഇടയനെയും ആടുകളെയും .
ഇതുകണ്ടാ ജനമിളകി ഭീതി പടര്‍ത്തി എവിടെയും
വിധിയാളന്മാര്‍ കാറില്‍ കേറി അസ്വസ്ഥത എങ്ങും നില നിര്‍ത്തി
അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക .
പരസ്പരം നമ്മളെ കൂട്ടിയിടുപ്പിച്ചു തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
പാറമേല്‍ നിര്‍മ്മിച്ച ആലയം !ദേവാലയം
ഒരിടെതൊരു പറ്റം ജനം പള്ളി കിട്ടാന്‍ വളരെനാള്‍ പ്രാര്‍ഥിച്ചു .ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഒരു ഇടയനെ അയക്കുകയും ചെയ്തു , ഇടയന് പ്രാര്‍ഥിച്ചു ഉപവസിച്ചു ജനങ്ങളെയും അവരുടെ ആഗ്രഹങ്ങളെയും ദൈവസന്നിതിയില്‍ കാഴ്ചവച്ചു പ്രാര്‍ഥിച്ചു . ഒടുവില്‍ പള്ളി കിട്ടി. ഒരു പ്രാവിന്റെ രൂപത്തില്‍ എവിടെ നിന്നോ എത്തിയ ഇടയനു കൂട്ടായി കുറെ ലോക്കല്‍ കഴുകന്മാര് കൂടെ കൂടി . ഊണിലും ഉറക്കത്തിലും അവര്‍ അവനോടു കൂടെ ഉണ്ടായിരുന്നു അവനു കിട്ടിയ ഭക്ഷണം അവര്‍ ഒന്നിച്ചു കഴിച്ചു സ്നേഹം നടിച്ചു . പ്രാവ് അപ്പോഴും കഴുകന് മാരുടെ കൌസലം മനസ്സില്‍ ആക്കിയില്ല . അവര്‍ അവനോടു പല ബിസിനസ്സും നടത്താന്‍ നോക്കി പക്ഷേ അവന് അത് സമ്മതിച്ചില്ല . അതിനാല്‍ ആ പ്രാവിനെ ഈ കഴുകന്മാര് കൊത്തിവലിച്ചു രെക്തം കുടിക്കാന്‍ ദാഹിച്ചു . ഓരോ അവസരങ്ങളും അവര്‍ അതിനായി ഉപയോഗിച്ചു .ഒടുവില്‍ ആ പ്രാവിന്റെ ചിറകുകള് അവര്‍ മുറിക്കാന്‍ നോക്കി . എങ്കിലും ആ പ്രാവ് പറക്കാന്‍ സ്രെമിച്ചു അതിനെ ഏതോ വെടെന് മാരുടെ സഹായത്താല്‍ അതിന്റെ ചിറകു മുറിച്ചു നാട് കടത്തി . അവിടെയും അവര്‍ ജീവിക്കാന്‍ സമ്മതിച്ചില്ല എങ്കിലും ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു .അതിനാല്‍ ദൈവസഹായം എപ്പോഴും ഉണ്ടായികൊണ്ടേ ഇരുന്നു . അവന്റെ ചിറകുകള് പിന്നെയും വളര്‍ന്നു അവിടെയും ഒരു ആലയം പണിയാന്‍ ദൈവം അവനോടു പറഞ്ഞു . ആ പ്രാവിന്റെ ചിറകുകള്‍ക്ക് ഇനിയും തൂവലുകള്‍ വേണം ആ തൂവലുകള്‍ നമ്മള് കൊടുക്കും .
ആരൊക്കെ മറന്നാലും ഞാന്‍ നിന്നെ മറക്കുമോ!
ഒരുനാളും മറക്കുമോ ?
ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഈ ആലയം ആര് പണിയും ? ദൈവം അറിഞ്ഞുകൊണ്ട് തന്നെ യുടാസുകള് ഉണ്ടാകുന്നു . യുടാസ് ഇല്ലായിരുന്നെങ്കില്‍ ഈശോയെ നാമ്മല്‍ {ലോകം} അറിയുമായിരുന്നോ?
സൌണ്ട് ബ്ലോഗിലെ കിടിലന്‍ ആര്‍ട്ടിക്കിള്‍ ആണല്ലോ.പാച്ചു കവിത എഴുതാന്‍ തുടങ്ങിയോ?വിഖട കവി പാച്ചുവിനെ നമുക്ക് ഒരു പോന്നാടയിട്ടു ആതരിക്കണം
അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക .
പരസ്പരം നമ്മളെ കൂട്ടിയിടുപ്പിച്ചു തല പൊട്ടുമ്പോള്‍ വീഴുന്ന ചോര നുണയാന്‍ കൊതിക്കുന്ന നമ്മുടെ പൊതു ശത്രുവിനെ സഹായിക്കതിരിക്കുക .
Dont let this pachu and Gopalan to play a game which will become a reason to fight against a priest in Coppell.Show the Bishop what they did so that he can understand the reality.He can open his eyes.Show them who is giving wrong ideas to chicago.
ജോജോനെ ഒതുക്കിയിരിക്കും.ജോജി അച്ഛന് അത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ബിഷപ് പറഞ്ഞതിന് തുല്യമാണ്.ഒതുക്കിയിരിക്കും.അവന് ഇനി എത്ര നല്ല ആളാണെങ്കിലും ആരൊക്കെ അവനു വേണ്ടി വക്കാലത്ത് പിടിച്ചാലും ഒതുക്കിയിരിക്കും.എടാ മക്കളെ,തോമ തന്നെയാണ് ഈ പുതിയ അച്ഛനെ ഇവിടെ കൊണ്ടാരനത്.തോമയുടെ ബന്ധു ഈ അച്ഛന്റെ കുട്ടുകാരന് ആണ്.ആ അച്ചന്മാര് പറഞ്ഞാല്‍ ഈ വരുന്ന അച്ഛന് അനങ്ങില്ല.വെനോങ്കില് നോക്കിക്കോ.അന്ന് അവനു വച്ച കെണി അവന് ഉരി.ഇത്തവണ അവന് പെടും.പെടുതിയിരിക്കും.പോയെ പോയെ എല്ലാം പോയെ...
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ..അയ്യോ പോയേ പോയേ ചിക്കാഗോ പോയേ...
അയ്യോ പോയേ കാക്കനാട് പോയേ..അയ്യോ പോയേ തൃശ്ശൂരും പോയേ..അയ്യോ പോയേ ഇരിഞ്ഞലക്കുടയും പോയേ
അയ്യയ്യോ പോയെ ഇടുക്കിയും പോയേ, അയ്യയ്യോ പോയേ കോതമംഗലം പോയേ
അയ്യോ പാലാ പണ്ടേ പോയേ,അയ്യോ കഞ്ഞിരപ്പള്ളി പണ്ടേ പോയേ,അയ്യോ ചങ്ങനശ്ശേരി ആദ്യമേ പോയേ
അയ്യോ പോയേ മിഷന് രൂപതകള്‍ ഇപ്പോള്‍ പോയേ, അയ്യോ പോയേ കല്യാണ്‍ പോയേ, അയ്യോ പോയേ ഗള്‍ഫും പോയേ
അയ്യോ പോയേ പോയെ റോമും പോയേ
പോവും പോവും കോപ്പെലും പോവും.
ആദ്യം തന്നെ ജോജോ പോവും
പിന്നെ പതിയെ ബാബു പോവും
പിന്നെ ഗതികെട്ട് ജാകാബും പോവും എല്ലാരും പോവും
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ.
no crucifix in altarno crucifix in altar. no crucifix in altar no crucifix in altar no crucifix in altar
ഇതില്‍നിന്നെല്ലാം എന്താണ് നമ്മള് മനസിലാക്കുന്നത്? You are so lonely. You need help!
സ്നേഹത്തോടെ, പിപ്പിലാഥന്‍
നമ്മുടെ പിതാവിന് വേദനകള്‍ ആരു എപ്പോള്‍ കൊടുത്താലും അദ്ദേഹം കൂടുതല്‍ ദൈവീക കരുത്തോടെ അതിനെ എല്ലാം തോല്‍പ്പിച്ചു മുന്നേറുന്ന കാഴ്ച ആണ് നമ്മള് കണ്ടു കൊണ്ടിരുന്നത്
ഇപ്പോള്‍ അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത സ്നേഹിതന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ആയതും ദൈവീക നിയോഗം.എന്ന് സൊന്തം തൊമ്മ
ഇത് കാണുമ്പോള്‍ ബിഷപിനും അച്ഛന്മാര്കും തോമ്മയോടു രോമാഞ്ചം തോന്നും.മണി മണി മണി
നമ്മുടെ പിതാവിന് വേദനകള്‍ ആരു എപ്പോള്‍ കൊടുത്താലും അദ്ദേഹം കൂടുതല്‍ ദൈവീക കരുത്തോടെ അതിനെ എല്ലാം തോല്‍പ്പിച്ചു മുന്നേറുന്ന കാഴ്ച ആണ് നമ്മള് കണ്ടു കൊണ്ടിരുന്നത്
ഇപ്പോള്‍ അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത സ്നേഹിതന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ആയതും ദൈവീക നിയോഗം Thomma.
മണി മണി മണി മണികുട്ടന്
തത്തമ്മ ചുണ്ടന്
നമ്മുടെ പിതാവിന് വേദനകള്‍ ആരു എപ്പോള്‍ കൊടുത്താലും അദ്ദേഹം കൂടുതല്‍ ദൈവീക കരുത്തോടെ അതിനെ എല്ലാം തോല്‍പ്പിച്ചു മുന്നേറുന്ന കാഴ്ച ആണ് നമ്മള് കണ്ടു കൊണ്ടിരുന്നത്
ഇപ്പോള്‍ അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത സ്നേഹിതന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ആയതും ദൈവീക നിയോഗം Thomma.
മണി മണി മണി മണികുട്ടന്
തത്തമ്മ ചുണ്ടന്. ഇത് കാണുമ്പോള്‍ ഇതെഴുതിയ പച്ചുവിനോടും ഗോപലനോടും ബിഷപിനെന്തൊരു സ്നേഹം ആയിരിക്കും എന്നറിയാമോ.......
പ്രശനം നമ്മുടെ വടവാതൂര്‍ സെമിനാരി തന്നെ ആണ്. അവിടെ പഠിച്ച അച്ചന്മാര് ആണ് ഈ താമരശ്ശേരി പിതാവും, തട്ടില്‍ പിതാവും
കണ്ണൂക്കാടന്‍ പിതാവും, ആലപ്പാട്ട് പിതാവും എല്ലാം തന്നെ. ഇവരുടെ ഉള്ളിന്റെ ഉള്ളില്‍ എല്ലാം തന്നെ ഈസ്റെന്‍ സഭ ചിന്താഗതികള്‍ ആഴത്തില്‍ പഠിച്ച ആളുകള്‍ തന്നെ.കാര്യം ഞാന്‍ പാച്ചു സെമിനാരി ചാടിയതാനെങ്കിലും എനിക്യു ഈ സെമിനാരിയെ പട്ടി എന്ത് അഭിപ്രായമാനെന്നരിയാമോ>?
ആണായാല്‍ സത്യസന്തത ഉള്ളവനും മുഖത്ത് നോക്കി സംസാരിക്കുന്നവനും കള്ളത്തരം കാണിക്കാത്തവനും ആണുങ്ങളെ പോലെ കാര്യങ്ങള്‍ ചെയ്യുന്നവനും തെറി പറയണ്ടാവനെ തെറി പറയുന്നവനും സ്നേഹിക്കുന്നവനെ സ്നേഹിക്കുന്നവനും ആയിരിക്കണം.അങ്ങിനെ ഒരെണ്ണം പോലും ഈ മണി അടി ടീമില്‍ ഇല്ല.അങ്ങിനെ ഉള്ള കുറച്ചു പേര് കൊപളില് ഉണ്ട്.അവരുടെ കൂടെ ജെനങ്ങളും ഉണ്ട്.ഇനി എന്ത് പറഞ്ഞാലും ഞങ്ങള്‍ അവരുടെ കൂടെ നില്കും.പാച്ചുവിനും ഗോപാലനും പോയി നീട്ടി അടിക്കാം.എന്തെങ്കിലും വരുമെങ്കില്‍ .അല്ലെങ്കില്‍ പോയി കരയാം വര്‍ഗീസ് അച്ഛന്ടടുത്തു.അല്ലാതെ ഒരു ഗുണവുമില്ല.
നമ്മുടെ പിതാവിന് avihidha garbha വേദനകള്‍ കൊടുത്താലും അദ്ദേഹം കൂടുതല്‍ kaapaalika കരുത്തോടെ സമൂഹത്തെ വെട്ടി മുറിച്ച മുന്നേറുന്ന കാഴ്ച ആണ് നമ്മള് കണ്ടു കൊണ്ടിരുന്നത്
അയ്യോ പോയേ പോയേ
തോമാ ടീമിന്റെ ചിറകറ്റു പോയേ
വറുഗീസ് പാതിരി പോയേ പോയേ
സമുദായത്തില്‍ ദയനീയമായി ഒറ്റപ്പെട്ടിരിക്കുന്ന തോമ നീ,
ക്രിസ്തുവിനെ മറയാക്കി,
ക്രിസ്തുവില്‍നിന്നും ക്രിസ്തു മാര്‍ഗത്തില്‍നിന്നും മാറി
സ്വാര്ഥതക്ക്പറ്റിയ തരത്തില്‍ കാണാനുള്ള ഉപാധിയാക്കി ഫാ. വര്‍ഗീസിനെ ഒരു idiot ആയി നീ മാറി.
Why the last two Trustees from Carrollton പാച്ചു ഗോപാലന്മാര , who attended for the brokerage license course in the night class without telling anybody in the church?
തോമാ നീ കൊപ്പെളിലെ പാച്ചു, നിന്റെ അഴിമതിയുടെ കൃഷിയും ഗോപാലന്റെ വ്യവസായവും എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.
നീ ബലമായി ബ്രാ മണക്കുന്നവന്‍ കൊള്ളരുതായ്മകള്‍ ചെയ്തു കൂട്ടിയ പാച്ചുബ്രാഹ്മണന്
അയ്യോ പോയേ പോയേ
തോമാ ടീമിന്റെ ചിറകറ്റു പോയേ
വളിച്ച കോഴിയിറച്ചി------------
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് നിഷ്പക്ഷമതിയായ ഒരു പുരോഹിതന് എന്ന സല്‍പ്പേരുമായി കൊപ്പെളില്‍ കാലുകുത്തിയ ഫാ വര്‍ഗീസിനെ ഈ പാച്ചു ഗോപാലന്മാരും അവരുടെ സ്ത്രീകളും കൂടി ഊട്ടിയും തീറ്റിയും ബ്രെയിന്‍ വാഷ് ചെയ്തു അവര്‍ നശിപ്പിച്ചു.
അവരുടെ സ്വാര്‍ത്ഥ കാര്യം കാണാനുള്ള ഉപാധിയാക്കി അവര്‍ ഫാ. വര്‍ഗീസിനെ. അവരുടെ കയ്യില്‍ ഒരു useful idiot ആയ അദ്ദേഹം മാറി.
ബിഷപ് അദ്ദേഹത്തിനു സ്ഥലം മാറ്റം ഒരുക്കിവച്ച ശേഷമാണ് കോടതിയില്‍ കയറി നുണ പറയുവാന്‍ അനുമതി കൊടുത്തത്.
അയ്യോ പോയേ പോയേ
വറുഗീസ് പാതിരി പോയേ പോയേ
ക്രിസ്തുവിനെ മറയാക്കി,
ക്രിസ്തുവില്‍നിന്നും ക്രിസ്തു മാര്‍ഗത്തില്‍നിന്നും മാറി
സ്വാര്ഥതക്ക്പറ്റിയ തരത്തില്‍ വറുഗീസ് പാതിരി പോയേ
ഒരുകാര്യം എല്ലാവര്ക്കും മനസ്സിലായിത്തുടങ്ങി, വടവാതൂര്‍ മാത്രമേ ശരിയായി ബൈബിള്‍ പഠിപ്പിക്കുന്നോള്ളൂ. മറ്റുള്ളടത്തോക്കെ ബൈബിളിനു പകരം വിഗ്രഹനിര്‍മാണവും രാഷ്ട്രിയവുമാണെന്ന് പോലും. നന്ദി മെത്രാനച്ചോ !. റോമിലും വടവാതൂരി ന്റെ ഒരു ശാഖ തുടങ്ങുന്നു പോലും.
തോമാച്ച, ഒരു കാര്യം ചെയ്യാമോ അടുത്തത് ഫൌണ്ടേഷന് നല്ല കാര്യങ്ങള്‍ അല്ല ചെയ്യുന്നേ എന്ന് ഒരു കരകംബി അടിചിരക്കുക.ചികാഗോക്ക് വിളിച്ചു പറയുക അവര്‍ കാരണം പള്ളിക്ക് പൈസ കിട്ടുന്നില്ല എന്നൊക്കെ.ഇവിടെ എല്ലാര്ക്കും അറിയാം നിങ്ങള്‍ കുറച്ചു പേര് മാത്രമേ പള്ളിക്ക് ഇപ്പോള്‍ പൈസ കൊടുക്കുന്നില്ല എന്ന്.എങ്കിലും ചികാഗോക്ക് എന്തെങ്കിലും നുണ വിളിച്ചു പറയുക.വര്ഗീസച്ചാണ് ഒന്നും അറിയില്ലാത്തത് കൊണ്ട് അവരിപ്പോ ചോതിച്ചാലും ഇതിയാന് ഒന്നും പറയാന്‍ പോകുന്നില്ല.ഫൌണ്ടേഷന് തള്ളിപോളികളുടെ ഒരു കുട്ടമാനെന്നൊക്കെ അടിച്ചു വിടുക.അതിനെ ഒതുക്കിയലെ ഇവിടെ സമാതാനം ഉണ്ടാകുകയോല്ല് എന്നൊക്കെ അടിചിരക്കുക.
കുറച്ചു നുണ അടിച്ചിറക്കി എന്ന് കരുതി ഇപ്പൊ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല .നമ്മള് അതിപ്പോ ചെയ്യുന്നതാണല്ലോ.അച്ചനെകൊണ്ട് പോകുന്നതിനു മുന്‍പ് എന്തെങ്കിലുമൊക്കെ വിളിച്ചു പറയിപ്പിക്കുക.ഫൌണ്ടാഷനെ അങ്ങ് ആക്രമിക്കുക.എന്നിട്ട് നീ ഒരു ഫൌണ്ടഷന് തുടങ്ങുക.നീ പ്രസിടന്റ്റ് ആകുക ഗോപാലനെ സെക്രടറി ആക്കുക.ഷീലയെ ഫൌന്ടെശന്‍ കൈകാരന്‍ ആക്കുക.എന്നിട്ട് ഓഫീസില്‍ ഒരു ശീല കെട്ടി തുക്കുക.മറ്റവളെ പിടിച്ചു ഫോണ്‍ അറ്റന്റ് ചെയ്യാന്‍ ഇരുത്തുക.കാര്യം ഫൌന്ടെശന്‍ നല്ല കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എങ്കിലും അത് പോളിചില്ലെങ്കില് നമുക്ക് പിടിച്ചു നില്കാന് പറ്റില്ല.
ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും. ഇത് ഒരു ട്യ്പോ അന്നേ! ഞാന്‍ യാദര്ധത്തില് ഉദേശിച്ചത് ഇന്നത്തെ കമ്മൂനിസ്റ്റുകരെപോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും എന്നാണ്. അതുകൊണ്ട് ദയവായി തിരുത്തി വായിച്ചു ആശ്വാസം അടയുക.
സ്നേഹത്തോടെ, പിപ്പിലാഥന്‍
മര്‍ത്ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും കൃത്യമായി ദൈവം കുറിച്ച് വയ്ക്കും.
അങ്ങാടിയുടെ അപീലില്‍ ആകെ കിട്ടിയതെത്രായ?താമരശേരി പിതാവ് വെറും നാല്പത്തെട്ടു മനിക്കൂര് കൊണ്ട് കളക്ട് ചെയ്തത് നോക്ക്.അതും കൊപളില് നിന്നും.ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത് .Now you can decide Bishop Angadi,where to stand.
ഇപ്പോള്‍ അദ്ധേഹത്തിന്റെ ഏറ്റവും അടുത്ത സ്നേഹിതന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ആയതും ദൈവീക നിയോഗം Thomma.
ഇനി എന്ത് പോക്രിത്തരവും കൂട്ടുകാരനെ കൊണ്ട് ചെയ്യിക്കാം എന്നല്ലേ ഇതിനര്‍ത്ഥം ഇത്രയും ചീപ് ആയിട്ട് എഴുതുന്ന നിന്റെ മനസ്സ് എത്രയോ ലോലം ഇതാണോ കത്തോലിക്കാ സഭ ! രാഷ്ട്രീയ കാരെ പോലെ മണിയടിച്ചു
എന്തും ചെയ്യുകയും ചെയ്യിക്കളും ആണോ ഒരു ബിശോപിനു കര്ടിനാലിനെ കൊണ്ട് ഉത്തരവാദിത്തം ! ഇത്രയും തരാം താഴാന്‍ പഴയ കാര്ടിനലിനെ കിട്ടിയില്ല ഇനി കിട്ടി എന്ന് പറയുന്നത് നിന്റെ ഒഇക്കെ വിഡ്ഢിത്തരം അത്രയെ പറയുന്നുള്ളൂ കാരണം കാര്‍ഡിനല്‍ ആരുടേയും, കളിപ്പാവയല്ല എന്ന് ഇനിയെങ്കിലും മനസിലാക്കുക . ഒരു കൂട്ടുകാരനും ഒന്നും ചെയ്യില്ല മോനെ !
നിന്റെ മോഹം രാഷ്ട്രീയ കളി പക്ഷെ ഇത് കത്തോലിക്കാ സഭയാട പൊട്ടാ .
അയ്യോ പോയേ പോയേ ഗര്ലണ്ട് പോയേ..അയ്യോ പോയേ പോയേ ചിക്കാഗോ പോയേ...
ഇവന് ഏതു കോത്താഴത്തെ പാട്ടുകാരന് ! ഇവനെ വല്ല മുരിക്കേലും കെട്ടിയിട്ടു അടിക്കുക . കലയെ കൊല ചെയ്യുന്ന സാമൂഹ്യ ദ്രോഹി നിന്റെ പാട്ട് കരണത്തിന് പോലും ഇമ്പം ഇല്ല , മോന് വേഗം പണിനിര്‍ത്തി തൂലിക മിടുക്കന് മാര്‍ക്ക് അടിയറ വക്കൂ അല്ലെങ്കില്‍ ആരെങ്കിലും നിന്നെ പച്ചക്ക് തല്ലി കൊല്ലും പേ പട്ടിയെ പോലെ. അര്യാവുന്ന പണി വല്ലതും ചെയ്യടാ സമയം കളയാതെ ! വല്ല തുണി അലക്ക് വല്ലതുമേ നിനക്ക് പറഞ്ഞിട്ട് ഉള്ളൂ . അടുത്ത ജെന്മത്തില്‍ പോലും പാട്ട് എഴുതാന്‍ തുനിയരുതെ .
ഇത് കണ്ടിട്ട് നീ ഒരു വിരൂപനും എല്ലാവരാലും ത്യേജിക്ക പെട്ടവനും പണിയില്ലാതവനും ആകുന്നു എന്ന് ആണ് മനസിലാ ആക്കാന്‍ പറ്റുന്നത് വേഗം ശീല ഇട്ടു നിന്റെ തല മൂടട പണിയില്ലാത്ത ശീലക്കാര .
ഇങ്ങനെയും പാട്ടുകാര്‍ ജനിക്കുമോ ?
ദൈവത്തെ ഓര്‍ത്തു ഇവന്റെ പാട്ട് ചവറ്റു കോട്ടയില്‍ തള്ളു ബ്ലോഗറെ , ഇത് ഒരു അപേക്ഷ യാണ് .
comments on
Anonymous said...
അങ്ങാടിയുടെ അപീലില്‍ ആകെ കിട്ടിയതെത്രായ?താമരശേരി പിതാവ് വെറും നാല്പത്തെട്ടു മനിക്കൂര് കൊണ്ട് കളക്ട് ചെയ്തത് നോക്ക്.അതും കൊപളില് നിന്നും.ഇതിനെയാണ് സ്നേഹം എന്ന് പറയുന്നത് .Now you can decide Bishop Angadi,where to stand.
********************
സമനിലതെറ്റിയ ഒരു മനസിനെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ പിറന്ന വികാരം സ്നേഹമല്ലെന്നും ,മറിച്ച് അങ്ങാടിയത്തിനോടുള്ള വാശിയും വെറുപ്പുമാനെന്നും ഏതു പോലീസുകാരനും മനസിലാകും. അങ്ങാടിയത്തിനോടുള്ള വാശിയും, വെറുപ്പും വിദ്വേഷവും ശരിക്കും മുതലെടുത്ത് കാശാക്കുന്നതില്‍ ബ: താമരശേരി പിതാവ് ഒരു വന്‍ വിജയം തന്നെയായിരുന്നു. നൊന്തുപെറ്റുവളര്ത്തിയെടുത്ത സ്വന്തം അമ്മക്കുള്ള കഞ്ഞി അമ്മയോടുള്ളവാശിക്കെടുത്ത് , മുഖസ്തുതി പറഞ്ഞ പിച്ചക്കാരിക്ക് കൊടുക്കുമ്പോള്‍ കിട്ടുന്ന വികലമായ മനസിന്റെ പ്രതികാരം.
അച്ചന്മാരുടെയും , മെത്രാന്മാരുടെയും പരിമിധികള്‍ മനസിലാക്കി , ഒരു നിമിഷം അവരുടെ സ്താനത്തുനിന്ന് ചിന്തിച്ചു, സീറോമലബാര്‍ റീത്തിനെ ശക്തിയോടെ നയിക്കുവാന്‍ അവരെസഹായിക്കുക
അപ്പോള്‍ അവര്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ ക്ക് കൂട്ട് നിന്ന് സഭയെ വളര്‍ത്തണം കൊള്ളാം നല്ല ഐഡിയ . കള്ളന് മാര്‍ ആരായാലും അവരെ വേരോടെ പിഴുതു മാറ്റുക അല്ലെങ്കില്‍
പിന്നെ സഭയും കാണില്ല അവസാനം കള്ളന്മാരുടെ ഒരു സങ്കേതം മാത്രം ആയി തീരും . ഒരു ബില്ലിഒന് ഡോളര്‍ അമേരിക്കയില്‍ ചിലവഴിച്ചു കള്ളന് മാര്‍ സഭയില്‍ കടന്നു കൂടിയതുകൊണ്ട് പല പള്ളിയും പാപ്പരത്തം പ്രേക്യാപിച്ചു . മലയാളി അച്ചന് വരെ അമേരികന്‍ ജയിലില്‍ ഉണ്ട് ഇപ്പോള്‍ . നാട്ടിലെ കള്ളന്മാര് ആട്ടിടയന്റെ വേഷവും ചെന്നായുടെ മനസും ആയി ഇപ്പോഴും വിലസുന്നു.
പലരും കണ്ണടച്ചും സഹിച്ചും ക്ഷേമിച്ചും നടന്നതിന് ഫലം .
ഇന്നത്തെ ദീപിക പ്രവാസിയില്‍ ചിക്കാഗോ തിരുനാള്‍ എന്നതില്‍ ഫാദര്ആന്റണി തു ത്തില്‍ എന്നത് ഇത് എഴുതിയവന് ജോയ് പുതിയ തു ത്തില്‍ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ .
മനസസും ആത്മാവും ശുധമായ് സൂക്ഷിക്കുക...... ഇവിടെ എഴുതുന്ന മിക്കവരുടെയും മനസ്സ് വളരെ മലിനമാണ് കേട്ടോ .... മനസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക.... ദൈവം അനുഗ്രഹികകട്ടെ....
വടവാതൂര്‍ സെമിനാരിയില്‍ നിന്നും ഒരുപറ്റം അച്ചന്മാര് വത്തിക്കാനില്‍ പോപിനെ കുര്‍ബാന പഠിപ്പിക്കാന്‍ പോകുന്നു . വത്തിക്കാനില്‍ നിന്നും രൂപങ്ങള്‍ മാറ്റി മാര്‍ത്തോമ കുരിശു കെട്ടും കൂടെ ഷീലയും വലിച്ചു കെട്ടും . അമ്പ ഇവന്മാരുടെ ഒരു ബുദ്ധിയെ ! പോപിനെ പോലും കുര്‍ബാന പഠിപ്പിക്കുന്നു ഹ ഹാ ഹാ
Post a Comment