Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 23, 2011

സത്യമെഴുതുന്ന തെറിപ്പത്രം VS കള്ളമെഴുതുന്ന സല്‍പ്പത്രം

മാര്‍ഗവാസികളുടെ ബ്ലോഗ്‌ വടി കൊടുത്ത് അടി വാങ്ങാന്‍ ഇറങ്ങി ത്തിരിച്ചിരിക്കയാനെന്നു തോന്നുന്നു. "ഹൃദയ വേദനയോടെ - ഭാഗം ഒന്ന്" എന്ന പേരില്‍ ഞങ്ങളുടെ ഈ ബ്ലോഗിനെ ചീത്ത വിളിച്ചു കുറെ ഗാര്‍ബേജ് അവര്‍ ഈയിടെ  അതില്‍ എഴുതി വച്ചിട്ടുണ്ട്. ആവരുടെ ഈ പണി  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ മുഴുവന്‍ സമയ  തൊഴില് തന്നെ ഞങ്ങളെ തെറി വിളിക്കലും അധികാരികളുടെ ആസനം മുത്തലുമാണ്.

"അഭിഷിക്തരെ" ചീത്ത വിളിക്കുന്ന "തെറിപ്പത്രം" എന്നവര്‍ അതില്‍ ഞങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നു. അച്ചന്മാരെയും  അധികാരികളെയും,  അവര്‍ എന്തന്ന്യായംചെയ്താലും നീതീകരിച്ചു,  പുകള്ത്തിപ്പറഞ്ഞു, മണിയടിച്ചു   പ്രീതിപ്പെടുത്തുക  എന്ന ഉദ്ദേശത്തോടെ തുടങ്ങിയതല്ല ഈ വോയ്സ് ബ്ലോഗ്‌. പ്രത്യുത അവര്‍ കാട്ടുന്ന അന്ന്യായങ്ങളും  അനീതികളും  പുറത്തുകൊണ്ട് വന്നു
പൊതുജനങ്ങളെ പ്രബുധരാക്കാനും അവയ്ക്കെതിരെ  പൊരുതു വാനുമാണ്. അതില്‍  ഞങ്ങള്‍ അങ്ങേയറ്റം വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം നിഷ്പക്ഷരായ എല്ലാ വായനക്കാര്‍ക്കും അറിയാവുന്നതുമാണ്.

ഗാര്‍ലാന്‍ഡില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് വലിയൊരു വിജയമായി ചിത്രീകരിക്കാനുള്ള ഒരു ശ്രമവും അവര്‍ കരുതിക്കൂട്ടി തന്നെ നടത്തുന്നുണ്ട്. കൊപ്പെളില്‍ ദയനീയമായി പരാജയപ്പെട്ടു നാണം കെട്ട കല്‍ദായ ഉച്ചിഷ്ടങ്ങളാണ് ഗാര്‍ലാണ്ടിലെ "വിജയത്തെ" പറ്റി ഇപ്പോള്‍ വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്. ഗാര്‍ ലാന്‍ഡില്‍ എന്ത് വിജയം ആര് നേടി എന്നാണാവോ ഇവര്‍ അവകാശപ്പെടുന്നത്? ക്രിസ്തീയ ആദര്‍ഷങ്ങള്‍ക്കോ മാനുഷിക മൂല്യങ്ങള്‍ക്കോ പുല്ലു വില പോലും  കൊടുക്കാതെ തിണ്ണ മിടുക്ക് കാട്ടി അധികാരികള്‍ ഒരു ഭൂരി പക്ഷത്തിന്‍റെ വികാരങ്ങളെയും അഭിവാഞ്ചനകളെയും അമര്‍ച്ച ചെയ്യുന്നത് അഭിമാനിക്കാവുന്ന വലിയൊരു വിജയമായി ഞങ്ങള്‍ കാണുന്നില്ല. ലിബിയയില്‍ ഖദ്ദാഫിയും, സിറിയയില്‍ ആസാദും ജനലക്ഷങ്ങളെ ടാങ്കും ബോംബും ഉപയോഗിച്ച് നേടുന്ന താല്‍ക്കാലിക  വിജയങ്ങള്‍ക്ക് തുല്യമായെ ഞങ്ങള്‍ ഇത് കാണുന്നുള്ളൂ.


ക്രൂശിത രൂപ പക്ഷക്കാരാണ് അമേരിക്കയില്‍ പ്രാദേശിക വാദം കൊണ്ടുവന്നത് എന്നതാണ് "മാര്‍ഗം ബ്ലോഗ്"‌ കാരുടെ  മറ്റൊരു പുതിയ കണ്ടു പിടുത്തം.  കണ കുണ ചപ്പു ചവറുകള്‍  എഴുതി പൊതുജനങ്ങളെ വെറുതെ വിഡ്ഢികളാക്കാന്‍ ഉള്ള ഇവരുടെ ഈ ശ്രമം പരിഹാസ്യം എന്നെ ഞങ്ങള്‍ വിശേഷിപ്പിക്കൂ. അറിയാവുന്നവര്‍ക്കറിയാം അമേരിക്കയില്‍ പ്രാദേശിക പരിഷ്കാരം ആദ്യം ആവിഷ്കരിച്ചത് ആരാണെന്ന്. മാര്‍ഗക്കാരായ നിങ്ങള്‍ക്കത് അറിഞ്ഞു  കൂടെങ്കില്‍ പറഞ്ഞു തരാം, കേള്‍ക്കുക. : അത് കല്‍ദായ വാദികളായ നിങ്ങളുടെ സൂപര്‍ ഹീറോ ഇന്നത്തെ ബിഷപ്പും അന്നത്തെ വൈദീകനുമായിരുന്ന അങ്ങാടിയത്ത് തന്നെയാണ്. പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാര്‍ ലാന്ഡ് പള്ളയിലാണ് അങ്ങാടിയത്ത് പ്രാദേശിക വാദത്തിന്‍റെ വിഷവിത്തു പാകിയത്‌. അന്ന് അവിടുത്തെ പഴയ, ഇപ്പോള്‍ പൊളിച്ചു കളഞ്ഞ പള്ളിയുടെ അല്ത്താരയില്‍ നിലവിലുണ്ടായിരുന്ന  ക്രൂശിത രൂപം ജനങ്ങളെ കബളിപ്പിച്ചു എടുത്തു മാറ്റി അദ്ദേഹം തന്‍റെ താമരക്കുരിശു നാട്ടുകയായിരുന്നു. കാവാലവും അങ്ങാടിയത്തും കൂടിയ ഒരവിശുദ്ധ ബന്ധമാണ് ഇതിലേക്ക് നയിച്ചത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പഴമക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും. അന്നേ അവിടെ സമൂഹം പിളര്‍ന്നു. അന്ന് അങ്ങാടിയത്തിന്റെ വലം കയ്യായിരുന്ന മി. ടോം വര്‍ക്കി അദ്ദേഹമായി എന്നന്നേക്കുമായി തെറ്റുകയും അനേക കാലം പള്ളി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തത് ഒരു ചരിത്ര സത്യമാണ്.

പ്രാദേശിക വാദത്തെ പ്പറ്റി പറയുമ്പോള്‍ ഒരു കാര്യം കൂടി. ഗാര്ലാണ്ടില്‍ മാര്‍ത്തോമാ കുരിശിനും ശീലക്കും വേണ്ടി വാദിക്കുന്നവര്‍ കേരളത്തിലെ ഒന്നോ രണ്ടോ രൂപതകളില്‍ പെട്ടവര്‍ മാത്രം. അതെ സമയം ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നവരില്‍  എല്ലാ രൂപതകളില്‍ നിന്നുള്ളവരും ഉണ്ട്. കൊപ്പെളിലിം ഇത് തന്നെയായിരുന്നു സ്ഥിതി.  ഇതില്‍ നിന്ന് തന്നെ പ്രാദേശിക വാദികള്‍ ആരാണെന്ന് വ്യക്തമാണ്.

ഏതായാലും മാര്‍ഗം ബ്ലോഗ്‌ പ്രാദേശിക വാദത്തെ അപലപിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ അതിന്‍റെ മുഖ്യ ശില്‍പ്പി അവരുടെ ഹീറോ മാര്‍ അങ്ങാടിയത്ത് തന്നെയാണ് എന്ന സത്യം വിഴുങ്ങാന്‍ അവര്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാം.

അധികാരികള്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും അതിനു നേരെ വിശ്വാസികള്‍ കണ്ണടക്കണം എന്ന മാര്‍ഗം ബ്ലോഗ്‌ ന്‍റെതു   പോലുള്ള  നിലപാടാണ് കത്തോലിക്കാ സഭയെ ഇന്നത്തെ ഈ ശോചനീയാവസ്തയില്‍ കൊണ്ട് വന്നെത്തിചിരിക്കുന്നത്.  ആത്മീയ സത്തയില്ലാത്ത പുരോഹിത വൃന്ദം പൌരോഹിത്യത്തെ വെറുമൊരു ജീവിത മാര്‍ഗമായി കാണുമ്പോള്‍ അഴിമതികളും, അധികാര ദുര്‍വിനിയോഗവും സ്വാഭാവികം മാത്രം. അതിനെതിരെ വിശ്വാസികള്‍ ജാഗരൂകരായിരിക്കുന്നതില്‍ എന്തന്ന്യായമുണ്ടെന്നാണ് അവര്‍ പറയുന്നത്. കൊപ്പേല്‍ പള്ളിയില്‍ ടീവീ ചാനല്‍ കാര് വന്നത് വലിയൊരു അപരാധമായി ആണ് അവര്‍ ചിത്രീകരിക്കുന്നത്. നമ്മുടെ സഭാധികാരികള്‍ ഒരു വന്‍ ഭൂരിപക്ഷത്തിന്‍റെ  വികാരത്തെ വ്രണ പ്പെടുത്തി, സ്വന്തം അജണ്ട ജങ്ങങ്ങളുടെ മേല്‍ നിയമ വിരുദ്ധമായും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്ന വോയ്സ് ബ്ലോഗ്‌ അവര്‍ക്ക് തെറിപ്പത്രമായി. വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടുകയും, വ്യത്യസ്ഥാഭി പ്രായങ്ങളോട് അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്നവര്‍ അവരുടെ സ്വന്തം ആശയപ്പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്.

കൊപ്പെലില്‍ അച്ചന്മാരുടെ കണ്ണീര്‍ വീണതിനെയോര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്ന കപടരുമാണ് ഇവര്‍. ആരാണ് അച്ചന്മാരുടെ കണ്ണീരിനു ഉത്തരവാദികള്‍? ഫാ. സജിയെ കള്ളനെന്നു മുദ്രകുത്തി. അതും ഒരു ദുഃഖ വെള്ളിയാഴ്ച.! അദ്ദേഹത്തിനു ശേഷം വന്ന ഫാ. വര്‍ഗീസിനെ അവര്‍ വഴി പിഴപ്പിച്ചു. നുണകള്‍ കൊണ്ടും ഏഷണികള്‍ കൊണ്ടും അവര്‍ മെനഞ്ഞ എട്ടുകാലി വലയിയില്‍ ഒരു പ്രാണിയെപ്പോലെ അദ്ദേഹത്തെ കുടുക്കി. ഇവരുടെ താളത്തിനൊത്ത് തുള്ളിയ അദ്ദേഹം ജനവിരുദ്ധമായ നിലപാടുകള്‍ എടുത്തപ്പോള്‍ സ്വാഭാവികമായും അവര്‍ പ്രകോപിതരായി പ്രതികരിച്ചു. ഇപ്പോള്‍ ആ പഴിയും ഈ വിദ്വാന്മാര്‍ കൊപ്പെളിലെ സാധാരണ ജനങ്ങളുടെ തലയ്ക്കു വയ്ക്കുവാന്‍ ശ്രമിക്കുന്നു. 

ഗാര്‍ ലാണ്ടിലെ ക്ലാവര്‍ വാദികളുടേയും ബിഷപ്‌ അങ്ങാടിയത്തിന്റെയും ഡാപ്പര്‍  പണി ചെയ്യുന്ന കൊപ്പെളിലെ അപമാനിതരായ ക്ലാവര്‍ രോഗികളുടെ  ഉള്ളിലെ വിഷമാണ്  മാര്‍ഗം ബ്ലോഗ്‌ വഴി വമിക്കുന്നത്‌. കല്‍ദായ വാദികളായ പല പുരോഹിതരും ഇക്കാര്യത്തില്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്.

ആധുനിക വാര്‍ത്താ വിനിമയ രംഗത്തെ ഒരു വിസ്മയമാണ് ഇന്റര്‍നെറ്റും ബ്ലോഗും. അവയെ ക്രിയാത്മകമായും, സമൂഹത്തിന്‍റെയും സഭയുടെയും അഭ്യുതയത്തിനായും ഞങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ മാര്‍ഗം ബ്ലോഗുകാരെ പ്പോലെയുള്ളവര്‍ അത് സങ്കുചിത താല്‍പ്പര്യത്തിനായി ദുര്‍വിനിയോഗിക്കുന്നു.  സ്വേച്ഛാധിപതികളെയും  ഭീകരഭരണക്കാരെയും പാലൂട്ടി വളര്‍ത്തുന്നത് ഇവരെപ്പോലെയുള്ള സമുദായ ദ്രോഹികളാണ്.

39 comments:

Anonymous said...

My question to the Muslim and asked:
'Please, correct me if I'm wrong,
but I understand that most Imams and
clerics of Islam have declared
a holy jihad [Holy war] against the
infidels of the world and, that by
killing an infidel,
(which is a command to all Muslims)
they are assured of a place in heaven.
If that's the case, can you give me
the definition of an infidel?'

There was no disagreement with my
statements and, without hesitation,
he replied, 'Non-believers!'
I responded, 'So, let me make sure
I have this straight. All followers of
Allah have been commanded to kill
everyone who is not of your faith so
they can have a place in heaven.
Is that correct?'
The expression on his face
changed from one of authority
and command to that of a
little boy who had just been
caught with his hand
in the cookie jar.'

He sheepishly replied, 'Yes.'

I then stated, 'Well, sir, I have
a real problem trying to
imagine The Pope commanding
all Catholics to kill those of
your faith or Dr.Stanley ordering
all Protestants to do the same
in order to guarantee them
a place in heaven!'
The Muslim was speechless!

I continued, 'I also have a
problem with being your friend
when you and your brother clerics
are telling your followers to
kill me! Let me ask you a question:
Would you rather have your Allah,
who tells you to kill me in
order for you to go to heaven,
or my Jesus who tells me to
love you because I am going
to heaven and He wants you
to be there with me?'
You could have heard a pin
drop as the Imam hung his
head in shame.In twenty years there will be
enough Muslim voters in the
U.S. to elect the President!

പിപ്പിലാഥന്‍ said...

വഞ്ചിക്കുന്ന സാത്താന്‍ part 1
ക്രൂശിതരൂപമോ, ഉദ്ധിതനായ യേശുവിന്‍റെ പടമോ എന്നുള്ളതാണല്ലോ തര്‍ക്കം. എന്‍റെ അറിവില്‍, ഇതിലേതായാലും അവസാന വിജയം സാത്താന്‍റെ തന്നെയായിരിക്കും.
നമ്മുടെ ശ്രദ്ധാകേന്ദ്രം ഇതായിരിക്കുമ്പോള്‍ ശത്രുവിന് നമ്മെ വഞ്ചിക്കാന്‍ (കീഴടക്കുക) വളരെ എളുപ്പമായിരിക്കും . ദൈവം ചെയ്യുന്നത് എല്ലാം അനുകരിക്കാന്‍ അവന്‍ ശ്രമിക്കും. ദൈവത്തിന്‍റെ പുത്രന്‍ ക്രിസ്തു / സാത്താന്‍റെ പുത്രന്‍ antichrist , പരിശുദ്ധാല്മാവിനു പകരം കള്ളാപ്രവാചകന്‍, സ്വര്‍ഗ്ഗരാജ്യത്തിന്‌ പകരം ഈലോകം, ദൈവം മോശയെക്കൊണ്ട് അത്ഭുതം കാണിച്ചപ്പോള്‍ , സാത്താന്‍റെ മന്ത്രവാതികളും കാണിച്ചു, മോശയുടെശവം ദൈവം കൈവശംവച്ചപ്പോള്‍(മറവു ചെയ്യാന്‍ തുടങ്ങിയപ്പോള്‍) സാത്താന്‍ അവകാശമുന്നയിക്കുന്നു.(Jude 1:9), യേശുവിനെ ദൈവം മൂന്നാം ദിവസം ഉയര്‍പ്പിച്ചു, അന്തി ക്രിസ്തുവിനെ സാത്താന്‍ മുന്നം ദിവസം ഉയര്‍പ്പിക്കുന്ന്തായി നമ്മളില്‍ തോന്നല്‍ ഉളവാക്കും (rev 13 :3 ) , ദൈവമക്കളുടെ നെറ്റിയില്‍ ദൈവനാമം (Rev . 14 : 1 ), മറ്റു ള്ളവരുടെ നെറ്റിയില്‍ 666 അങ്ങനെ ധാരാളം ..........., യേശു വരുന്നത് തീയുടെ രൂപത്തില്‍ (കിഴക്കുനിന്നും പടിഞ്ഞാറേക്ക്‌ പായുന്ന മിന്നല്‍പോലെ), സാത്താനും അതിന്‍റെ കോപ്പിയടിച്ച് നമ്മെ പറ്റിക്കും (rev 13 :13 ) , He performs great signs, so that he even makes fire come down out of heaven to the earth in the presence of men. 14 And he deceives those who dwell on the earth because of the signs which it was given him to perform , Mathew 24:24 False christs and false prophets will appear, and they will offer great signs and wonders in order to deceive, if possible, even those whom God has chosen.
ഈ സമയത്ത്, 1500 വര്‍ഷത്തോളമായി കലാകാരന്മാര്‍ നമ്മുടെ മനസ്സില്‍ കോറിയിട്ടിരിക്കുന്നതും,(സാത്താന്‍റെ പദ്ധതിയായിരിക്കാം) നമ്മള്‍ ഇപ്പോഴെന്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്നോ, ആരൂപത്തില്‍( നിര്‍ബന്ധമില്ല ) സാത്താന്‍ അഗ്നിയിറക്കി വന്നാല്‍ (2 Cor 11:14 And no wonder! For Satan himself transforms himself into an angel of light.) നാമെല്ലാവരും വഞ്ചിക്കപ്പെടും. കാരണം നമ്മളാരും യേശുവിനെ കണ്ടിട്ടില്ല, കണ്ടിട്ടുള്ളവരോ വരച്ചിട്ടുമില്ല.
ജീവിച്ചിരുന്ന യേശുവിനെ കണ്ടിട്ടുള്ളവര്‍ അന്ന് ധാരളമുണ്ടായിരുന്നു. നിശ്ചയമായും അവര്‍ക്ക് അദേഹത്തിന്‍റെ രൂപത്തെക്കുരിച്ചു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എന്നിട്ടുമെന്തേ ഉയര്‍പിക്കപ്പെട്ട യേശുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും ഇവര്‍ക്കൊന്നും മനസിലായില്ല? ഈയുള്ളവനെ വളരെയേറെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു ഇത്. അവസാനം ബൈബിളില്‍നിന്നു തന്നെ ഉത്തരം കണ്ടെത്തി .
1 Cor 15:44 it is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual [body].
1 Cor 15:52 in a moment, in the twinkling of an eye, at the last trumpet. For the trumpet will sound, and the dead will be raised incorruptible, and we shall be changed.

അതായിത് ആദത്തിനും ഹവ്വയിക്കും പാപം ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്ന തരം ശരിരത്തോടുകൂടിയായിരിക്കാം. വ്യക്തമായി അറിയില്ല, എങ്കിലും ഇപ്പോഴുള്ള ശരിരമല്ലന്നുറപ്പിക്കാം. തികച്ചും വ്യത്യസ്തമായ ഒരു ശരിരത്തോടുകൂടിയാണ് നമ്മള്‍ ഉയര്‍പ്പിക്കപ്പെടുകയെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അത്കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ഉയര്തെഴുന്നെറ്റ യേശുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോയത് . മോശയുടെ ശവത്തിനായി സാത്താന്‍ മിഖായേലുമായി തര്‍ക്കിക്കുന്ന ഭാഗം ബൈബിളില്‍ ഉണ്ട്, Jude 1:9 But Michael the archangel, when contending with the devil he disputed about the body of Moses, durst not bring against him a railing judgment, but said, The Lord rebuke thee.

പിപ്പിലാഥന്‍ said...

വഞ്ചിക്കുന്ന സാത്താന്‍ part 2

അധികമാരും കാണാത്ത ഒരു ശരിരത്തോടുകൂടിയാണ് യേശു സ്വര്‍ഗാരോഹണം ചെയ്തത് എന്നിപ്പോള്‍ മനസിലായല്ലോ.
മിക്കവാറും ഈശരിരത്തോടുകൂടിയായിരിക്കും, തന്‍റെ രണ്ടാം വരവില്‍ മധ്ദ്ധ്യാകാശത്തില്‍ പ്രത്യക്ഷപ്പെടുക. അതിനുമുമ്പായി ചിലപ്പോള്‍ ഇന്ന് നമ്മള്‍ കണ്ടു മനസിലാക്കി വച്ചിരിക്കുന്ന യേശുവിന്‍റെ രൂപത്തില്‍ ( ഇത് യേശുവിന്‍റെ യഥാര്‍ഥ രൂപമാണെന്നു യാതൊരുറപ്പുമില്ല) വളരെയേറെ പ്രഭാപൂര്‍ണനായി ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട് സാത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവരെക്കൂടി തെറ്റിച്ചുകളയുവാനും സാധിക്കും.
2 Cor 11:14 And no wonder! For Satan himself transforms himself into an angel of light. ത്രികാലജ്ഞാനിയായ ദൈവം യേശുവിന്‍റെ യഥാര്‍ത്ഥ രൂപം നമ്മുക്ക് വെളിപ്പെടുത്തത്തതും , മോശയുടെ ശവം ദൈവം തന്നെ മറവു ചെയ്തതും, സാത്താന്‍ നമ്മെ വഞ്ചിക്കാതിരിരിക്കനാവും.

ആകപ്പാടെ നമ്മുടെ ശരീരത്തിലും, വീട്ടിലും ദേവാലയത്തിലും, പ്രദ൪ ശിപ്പിക്കുവാനും ദൈവം നമ്മോടാവശ്യപ്പെട്ടത്‌ ഒന്നുമാത്രം- പത്തു കല്പനകള്‍- അതില്‍ നമുക്ക് അശേഷം താത്പര്യമില്ലെങ്കില്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല

Anonymous said...

എല്ലാവരാലും ത്യേജിക്കപെട്ടു അവസാനം കുരിശില്‍ നമുക്ക് വേണ്ടി മരിച്ച ദൈവത്തിനെ ഇപ്പോള്‍ എല്ലാവര്ക്കും സൂട്ടു ഇട്ടു കണ്ടാല്‍ മതി .ദുക്കങ്ങള്‍ എല്ലാം മറന്നു രാജ പ്രുവ്ടിയില്‍ രാജ കൊട്ടാരത്തില്‍ കൊട്ടാര പരദൂഷകരും കൊട്ടാര ചായാ { പെയിന്റിംഗ് കാരും} കള്ളന്മാരാലും സാമൂഹ്യ ദ്രോഹികലാലും ചുറ്റ പെട്ട് ലോകത്തില്‍ അ സമാധാനവും അസ്സന്തിയും വിതക്കുന്ന കള്ളന്മാരുടെ രാജാവ് വേഷ പ്രേച്ചന്നാന്‍ ആയി വരുമ്പോള്‍ ദൈവത്തിന്റെ എതിരാളി ആയി മാത്രമേ കാണാന്‍ സാധിക്കൂ . ഇവര്‍ തന്നെ ഇവര്‍ക്കുവേണ്ടി ഉണ്ടാക്കിയ പാട്ട് അല്ലെ ഇത് എഴുന്നാല്ലുന്നു രാജാവ് എഴുന്നള്ളുന്നു .
ദൈവം കഴുതപുറത്തു സഞ്ചരിച്ചു കൂടുതല്‍ സമയം നടന്നു പാവങ്ങളെ നേരിട്ട് കണ്ടു അവര്‍ക്ക് ആശ്വാസം നല്‍കി മുക്കുവന്‍ മാരെ കൂട്ടിനു കണ്ടെത്തി .ഇന്ന് ദൈവത്തിനെ അനുകരിക്കെണ്ടാവര്‍ സംമോഹ്യ ദ്രോഹികളെ കൂട്ട് പിടിച്ചു അവരുടെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും അവരുടെ വലിയ വാഹനങ്ങളില്‍ കയറി ഇറങ്ങി സൂട്ടും ഇട്ടു നടക്കണമെങ്കില്‍ ദൈവത്തെ കുരിശില്‍ നിന്നും ഇറക്കിയെ പറ്റൂ . പക്ഷെ ഈശോ ഉയിര്‍ത്തു എഴുന്നെട്ടപോള്‍,എന്തുകൊണ്ട് ആണി പഴുതുകള്‍ മറച്ചില്ല ഫുള്‍ സൂട്ടില്‍ വന്നില്ലാ ?

Anonymous said...

കൈനിറയെ ഡോള്ളര്മായി പോകാനായി കൊരോത് വന്നല്ലോ ?

കൊരോതെ കതനാര്‍ക്ക് കൈനിറയെ ഡോളറുമായി ജോജി അച്ചനുണ്ടല്ലോ ?

ഗാര്‍ ലാണ്ടിലെ അല്താരയില് എന്തെല്ലാം പടങ്ങളാണ് വര ക്കനത് ?

കൊരോതെ കതനാര്‍ക്ക് ഗാര്‍ ലാണ്ട് അള്‍ത്താര തുറന്നല്ലോ ?

Anonymous said...

ഈ വോയ്സ് ബ്ലോഗ്‌ അധികാരികളുടെ അന്ന്യായങ്ങളും അനീതികളും പുറത്തുകൊണ്ട് വന്നു
പൊതുജനങ്ങളെ പ്രബുധരാക്കാനും അവയ്ക്കെതിരെ പൊരുതു വാനുമാണ്.

അതില്‍ അങ്ങേയറ്റം വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം എല്ലാ വായനക്കാര്‍ക്കും അറിയാവുന്നതുമാണ്.

കൊപ്പെളില്‍ ദയനീയമായി പരാജയപ്പെട്ടു നാണം കെട്ട കല്‍ദായ ഉച്ചിഷ്ടങ്ങളാണ്ഗാര്‍ലാണ്ടിലെ "വിജയത്തെ" പറ്റി ഇപ്പോള്‍ വീമ്പിളക്കിക്കൊണ്ടിരിക്കുന്നത്.

Anonymous said...

ഇരുപത്തി അയ്യായിരം $$$$$$$ തന്നാല്‍ ഞങ്ങളുടെ പടം കൂടി വരച്ചു തരാമോ അല്ത്താരയില്‍ ? വീട്ടിലും ഓരോ താമര കുഞ്ഞു വരച്ചുതരമോ ? പോകുമ്പോള്‍ നല്ലൊരു തുകയുമായി പോകാം .
ഞങ്ങള്‍ എന്നും ക്ലാവേര്‍ കാരായി നിന്നോളാം .

Anonymous said...

പ്രാദേശിക വാദികള്‍ ആരാ?

ഗാര്ലാണ്ടില്‍ മാര്‍ത്തോമാ കുരിശിനും ശീലക്കും വേണ്ടി വാദിക്കുന്നവര്‍ കേരളത്തിലെ ഒന്നോ രണ്ടോ രൂപതകളില്‍ പെട്ടവര്‍ മാത്രം.

അതെ സമയം ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നവരില്‍ എല്ലാ രൂപതകളില്‍ നിന്നുള്ളവരും ഉണ്ട്.

കൊപ്പെളിലിം ഇത് തന്നെയായിരുന്നു സ്ഥിതി. ഇതില്‍ നിന്ന് തന്നെ പ്രാദേശിക വാദികള്‍ ആരാണെന്ന് വ്യക്തമാണ്.

ക്രിസ്തീയ ആദര്‍ഷങ്ങള്‍ക്കോ മാനുഷിക മൂല്യങ്ങള്‍ക്കോ പുല്ലു വില പോലും കൊടുക്കാതെ തിണ്ണ മിടുക്ക് കാട്ടിയ അധികാരികള്‍, കാവാലവും അങ്ങാടിയത്തും കൂടിയ ഒരവിശുദ്ധ ബന്ധമാണ്

Anonymous said...

ഡാപ്പര്‍ പണി ചെയ്യുന്ന കൊപ്പെളിലെ അപമാനിതരായ ക്ലാവര്‍ രോഗികളുടെ ഉള്ളിലെ വിഷമാണ്

ഗാര്‍ ലാണ്ടിലെ ക്ലാവര്‍ വാദികളുടേയും ബിഷപ്‌ അങ്ങാടിയത്തിന്റെയും ഡാപ്പര്‍ പണി ചെയ്യുന്ന കൊപ്പെളിലെ അപമാനിതരായ ക്ലാവര്‍ രോഗികളുടെ ഉള്ളിലെ വിഷമാണ് മാര്‍ഗം ബ്ലോഗ്‌ വഴി വമിക്കുന്നത്‌.

Anonymous said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍

മാര്‍ഗം ബ്ലോഗിന്റെ പിന്നണി പ്രവര്‍ത്തകര്‍ വട്ടന്‍ തോമയും പൊട്ടന്‍ റെജിയും പിന്നെ ഫ്ലോറിഡ സകെവുസും

Anonymous said...

ക്രിസ്തുവല്ല അന്ഗാടിതും പോവേതിലും ആണ് ഞങ്ങള്‍ല്ക് വലുത്, പോടാ

തോമ ശ്ലീഹ കുരിശു വിക്കാനാണ് കേരളത്തില്‍ വന്നത് അല്ലാതെ ക്രിസ്തുമതം പ്രജരിപിക്കാനല്ല.


തോമ ശ്ലീഹ കുരിശു ആണ് നല്ലത്

ക്രിസ്തുവിനു എന്താണ് വില?

പള്ളി തോമ സ്ലീഹയുടെതാണ് അല്ലാതെ ക്രിസ്തുവിന്റെയല്ല !!!!


പടം വരച്ചു കല്‍ദായ പള്ളി മുഴുവന്‍ പടം വരക്കും ഞങ്ങള്‍ കല്‍ദായക്കാര്‍

Anonymous said...

അധികാരികളുടെ ആസനം മുത്തുന്ന അസുര ജന്മങ്ങള്‍ !

പിറന്നു പുറത്തേക്കു വരുമ്പോള്‍ തന്നെ പത്തു മാസം ചുമന്നു നൊന്തു പ്രസവിക്കുന്ന സ്വന്തം അമ്മയ്ക്ക് തന്നെ ഊടായിപ്പു പണിതിട്ട് പിറന്നു വീഴുന്നവര്‍.!..

വളരെ അപകട കാരികളാണ് ഇക്കൂട്ടര്‍!

കൊപ്പെളില്‍ ദയനീയമായി പരാജയപ്പെട്ടു നാണം കെട്ട കല്‍ദായ ഉച്ചിഷ്ടങ്ങളാണ് തൂമയും രേജിമോനും

സ്വന്തം കുടുംബത്തിനെന്നല്ല , മാനവ രാശിക്ക് തന്നെ തീരാ നഷ്ടങ്ങളും, പരിഹരിക്കാനാവാത്ത ദ്രോഹങ്ങളും വരുത്തി വച്ചിട്ടെ ഇക്കൂട്ടര്‍ കെട്ടടങ്ങൂ!....

കൊപ്പെളില്‍ ദയനീയമായി പരാജയപ്പെട്ടു നാണം കെട്ട കല്‍ദായ ഉച്ചിഷ്ടങ്ങളാണ് തൂമയും രേജിമോനും

അത്ര എളുപ്പം ഒന്നും കെട്ടടങ്ങില്ല....

ബൈബിള്‍ വചനം അനുസ്മരിപ്പിക്കുന്നത് പോലെ , പനപോലെ വളര്‍ന്നു കട പുഴകുമ്പോള്‍, ഈ ദുഷ്ടന്മാര്‍ ആ പ്രദേശത്ത് , കഠിനമായൊരു നാശം വിതച്ചിട്ടെ കെട്ടടങ്ങൂ.

ഇനി ചത്തുകഴിഞ്ഞാലോ?
ഉടനെ എങ്ങും ചീഞ്ഞു വളമാകുമെന്നു കരുതേണ്ട അങ്ങിനെയുള്ള ശവങ്ങള്‍ ദ്രവിപ്പിക്കാന്‍ പാഞ്ഞടുക്കുന്ന അണുക്കള്‍, ഈ അസുര ജന്മങ്ങളുടെ ജഡത്തില്‍ നിന്നും പ്രവഹിക്കുന്ന വിഷ കിരണങ്ങള്‍ ഏറ്റു സ്വയം നശിക്കുകയാണ് പതിവ്!.

കൊപ്പെളില്‍ ദയനീയമായി പരാജയപ്പെട്ടു നാണം കെട്ട കല്‍ദായ ഉച്ചിഷ്ടങ്ങളാണ് തൂമയും രേജിമോനും

Anonymous said...

Good article.You are doing a good job through this blo.keep it up.

a regular reader from coppell

സാക്ഷാല്‍ യെഹൂദന്‍ said...

comme of

Anonymous said...
My question to the Muslim and asked:
'Please, correct me if I'm wrong,
but I understand that most Imams and
clerics of Islam have declared

Anonymous said...

കത്തോലിക്കാ സഭയെ ഇന്നത്തെ ഈ ശോചനീയാവസ്തയില്‍ കൊണ്ട് വന്നെത്തിചിരിക്കുന്നത് ആത്മീയ സത്തയില്ലാത്ത, അഴിമതികളും, അധികാര ദുര്‍വിനിയോഗവും വഴി പൌരോഹിത്യത്തെ വെറുമൊരു ജീവിത മാര്‍ഗമായി കാണുന്ന പുരോഹിത വൃന്ദം മാത്രം.

അതിനെതിരെ വിശ്വാസികള്‍ ജാഗരൂകരായിരിക്കുന്നതില്‍ എന്തന്ന്യായമുണ്ടെന്നാണ് പറയുന്നത്.

നമ്മുടെ സഭാധികാരികള്‍ ഒരു വന്‍ ഭൂരിപക്ഷത്തിന്‍റെ വികാരത്തെ വ്രണ പ്പെടുത്തി, സ്വന്തം അജണ്ട ജങ്ങങ്ങളുടെ മേല്‍ നിയമ വിരുദ്ധമായും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്ന വോയ്സ് ബ്ലോഗ്‌ അവര്‍ക്ക് തെറിപ്പത്രമായി

Anonymous said...

അറിഞ്ഞു കൂടെങ്കില്‍ പറഞ്ഞു തരാം, കേള്‍ക്കുക.

കല്‍ദായ വാദികളുടെ സൂപര്‍ ഹീറോ ഇന്നത്തെ ബിഷപ്പും പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാര്‍ലാന്‍ഡില് വൈദീകനുമായിരുന്ന അങ്ങാടിയത്ത് തന്നെയാണ് ഗാര്‍ലാന്‍ഡില് പ്രാദേശിക വാദത്തിന്‍റെ വിഷവിത്തു പാകിയത്‌.


അന്ന് അവിടുത്തെ പഴയ, ഇപ്പോള്‍ പൊളിച്ചു കളഞ്ഞ പള്ളിയുടെ അല്ത്താരയില്‍ നിലവിലുണ്ടായിരുന്ന ക്രൂശിത രൂപം ജനങ്ങളെ കബളിപ്പിച്ചു എടുത്തു മാറ്റി അദ്ദേഹം തന്‍റെ താമരക്കുരിശു നാട്ടുകയായിരുന്നു.

കാവാലവും അങ്ങാടിയത്തും കൂടിയ ഒരവിശുദ്ധ ബന്ധമാണ് ഇതിലേക്ക് നയിച്ചത്

Anonymous said...

ആരാണ് അച്ചന്മാരുടെ കണ്ണീരിനു ഉത്തരവാദികള്‍?

ഫാ. സജിയെ കള്ളനെന്നു മുദ്രകുത്തി. അതും ഒരു ദുഃഖ വെള്ളിയാഴ്ച.!

അദ്ദേഹത്തിനു ശേഷം വന്ന ഫാ. വര്‍ഗീസിനെ അവര്‍ വഴി പിഴപ്പിച്ചു.

നുണകള്‍ കൊണ്ടും ഏഷണികള്‍ കൊണ്ടും അവര്‍ മെനഞ്ഞ എട്ടുകാലി വലയിയില്‍ ഒരു പ്രാണിയെപ്പോലെ അദ്ദേഹത്തെ കുടുക്കി.

ഇവരുടെ താളത്തിനൊത്ത് തുള്ളിയ അദ്ദേഹം ജനവിരുദ്ധമായ നിലപാടുകള്‍ എടുത്തപ്പോള്‍ സ്വാഭാവികമായും അവര്‍ പ്രകോപിതരായി പ്രതികരിച്ചു.

ഇപ്പോള്‍ ആ പഴിയും കൊപ്പെളിലെ അപമാനിതരായ ക്ലാവര്‍ രോഗികള്, കൊപ്പെളിലെ സാധാരണ ജനങ്ങളുടെ തലയ്ക്കു വയ്ക്കുവാന്‍ ശ്രമിക്കുന്നു.


അധികാരികള്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും അതിനു നേരെ വിശ്വാസികള്‍ കണ്ണടക്കണം എന്ന ക്ലാവര്‍ രോഗികളുടെ നിലപാടാണ് കത്തോലിക്കാ സഭയെ ഇന്നത്തെ ഈ ശോചനീയാവസ്തയില്‍ കൊണ്ട് വന്നെത്തിചിരിക്കുന്നത്

Anonymous said...

ഫ്ലോറിഡ സക്രായ അച്ഛന്റെ ഉപതേശങ്ങള്‍

ഞങ്ങള്‍ തോമയും റെജിയും എല്ലാം പ്ലാന്‍ ചെയ്യുന്നുണ്ട് മക്കളെ, ഇപ്പോഴും ഫ്ലോറിഡ സക്രായ അച്ഛന്‍ ഞങ്ങളെ ഫോണ്‍ വിളിച്ചു ഉപതേശങ്ങള്‍ തരുന്നുണ്ട്

Anonymous said...

why this guy writing, if public have resposes like this.

6 Comments - Hide Original PostCollapse comments
– Tom Varkey[Image]
The answer: His Guru, Bishop Powathil did something very similar to what Jonah did. The next question --------------------
----------– deeper than Jonah was in the belly of that fish at the bottom of the ocean.
posted by Syro Malabar Voice at 5:21 PM on Jan 13, 2011


Anonymous said...
വര്‍ക്കി ചേട്ടോ, വര്‍ക്കി ചേട്ടന്‍ 2 എണ്ണം വീശിട്ടാണ് ഇതു എഴുതിയത് എന്ന് തോന്നണു.എനിക്കൊന്നും മനസ്സിലായില്ല.അതോ ഞാന്‍ 2 എണ്ണം വീശിയത് കാരണം ആണോ എന്നറിയില്ല.

January 14, 2011 9:38 AM


Anonymous said...
അല്ലാ ആരായീയോനാ...അരായീപോപ്പ്..അരായീജോ..അരായീറ്റോം അല്ലാ ആരായീ.ഞാന്‍..

January 17, 2011 10:05 AM


Anonymous said...
Anti Catholic!!!!!!

January 25, 2011 11:09 AM


Anonymous said...
Ente ponnaacha , vakichinu nalla budhi undakatte

May 6, 2011 2:39 AM


Anonymous said...
get a life man..

May 9, 2011 11:37 PM


Anonymous said...
naanam ketta eram mooli

May 22, 2011 5:39 AM

Anonymous said...

അസുര ജന്മങ്ങള്‍ !!!!!




ഇനി മറ്റൊരു കൂട്ടരുണ്ട്. അസുര ജന്മങ്ങള്‍ ! പിറന്നു പുറത്തേക്കു വരുമ്പോള്‍ തന്നെ പത്തു മാസം ചുമന്നു നൊന്തു പ്രസവിക്കുന്ന സ്വന്തം അമ്മയ്ക്ക് തന്നെ ഊടായിപ്പു പണിതിട്ട് പിറന്നു വീഴുന്നവര്‍.!...വളരെ അപകട കാരികളാണ് ഇക്കൂട്ടര്‍!.... സ്വന്തം കുടുംബത്തിനെന്നല്ല , മാനവ രാശിക്ക് തന്നെ തീരാ നഷ്ടങ്ങളും, പരിഹരിക്കാനാവാത്ത ദ്രോഹങ്ങളും വരുത്തി വച്ചിട്ടെ ഇക്കൂട്ടര്‍ കെട്ടടങ്ങൂ!.... അത്ര എളുപ്പം ഒന്നും കെട്ടടങ്ങില്ല...... ബൈബിള്‍ വചനം അനുസ്മരിപ്പിക്കുന്നത് പോലെ , പനപോലെ വളര്‍ന്നു കട പുഴകുമ്പോള്‍, ഈ ദുഷ്ടന്മാര്‍ ആ പ്രദേശത്ത് , കഠിനമായൊരു നാശം വിതച്ചിട്ടെ കെട്ടടങ്ങൂ. ഇനി ചത്തു കഴിഞ്ഞാലോ?......ഉടനെ എങ്ങും ചീഞ്ഞു വളമാകുമെന്നു കരുതേണ്ട.....അങ്ങിനെയുള്ള ശവങ്ങള്‍ ദ്രവിപ്പിക്കാന്‍ പാഞ്ഞടുക്കുന്ന അണുക്കള്‍, ഈ അസുര ജന്മങ്ങളുടെ ജഡത്തില്‍ നിന്നും പ്രവഹിക്കുന്ന വിഷ കിരണങ്ങള്‍ ഏറ്റു സ്വയം നശിക്കുകയാണ് പതിവ്!...ഭൂകമ്പവും സുനാമിയും തകര്‍ത്ത ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ എഞ്ചിനീയര്‍ മാരെപ്പോലെ!.....

Anonymous said...

വട്ടന്‍ തോമ്മാ, പൊട്ടന്‍ റെജി, കുടിയന്‍ സാജു ഇവരല്ലേ ഈ അസുര ജന്മങ്ങള്‍. തോമ്മാ പേപ്പട്ടിയെ പോലെ പള്ളിയില്‍കുടി നടക്കുന്ന കാണുമ്പം ഞങ്ങള്‍ക്ക് സങ്കടം തോന്നുന്നു. അവനെ ചികിത്സിക്കാതെ അവന്റെ കുടുംബക്കാരും ഉപേക്ഷിച്ചോ.

Anonymous said...

www.syromalabarsound.blogspot.com says that chicago need to remove viri.Will they do it?What you think blog?

Anonymous said...

www.syromalabarsound.blogspot.com says that chicago need to remove viri.Will they do it?What you think blog?

Anonymous said...

മാര്‍ത്തോമാ കുരിശിനും ശീലക്കും വേണ്ടി വാദിക്കുന്നവര്‍ കേരളത്തിലെ ഒന്നോ രണ്ടോ രൂപതകളില്‍ പെട്ടവര്‍ മാത്രം. അതെ സമയം ക്രൂശിത രൂപത്തിന് വേണ്ടി വാദിക്കുന്നവരില്‍ എല്ലാ രൂപതകളില്‍ നിന്നുള്ളവരും ഉണ്ട്.

Anonymous said...

കോപ്പെലിലെ വിളക്ക് എടുത്തു മാറ്റിയ കൈക്കാരന്‍ ഇപ്പോളും കക്കനാടിനു പള്ളിയുടെ എല്ലാ emails അയക്കുന്നുണ്ടോ ആവോ? അയക്കണം ചേട്ടാ അയക്കണം
കാക്കനാട് ഉള്ള എല്ലാര്‍ക്കും അയക്കണം

Anonymous said...

ചിക്കാഗോയിലെ ചുമല തുണി അഴിച്ചാല്‍ ഒരു നിശാ ക്ലബ്‌ തുടങ്ങായിരുന്നു ! കുറെ മഗ്ദാലനാകളും അക്കോടെ ഇറങ്ങി പോരും ! പിന്നെ മഗ്ദാലനാകളെ തേടി ബിശോപും അച്ഛനും നിശാ ക്ലുബില്‍ പോകേണ്ടി വരും അതുകൊണ്ടല്ലേ മക്കളെ അത് അഴിക്കാത്തത് . പിന്നെ കുറെ ചേട്ടന്‍ മാര്‍ക്ക് ഈ തുണി ഒരു ഉത്തേജനവും ആകാം എന്ന് കടുപ്പന്‍ മനസ്സില്‍ മുന്‍കൂട്ടി കണ്ടുകാണും . എന്തിനാ മക്കളെ ആ കടുപ്പന്റെ തുണിയും കൂടെ അഴിച്ചുമാട്ടനത് ? അയ്യലും പോയി അയാള് കിടന്നടാതെ തുണിയും കൂടെ തൂത് കളഞ്ഞാല്‍ എന്താണ് അയാള്‍ അമേരിക്കയില്‍ എന്തെങ്കിലും ചെയ്തതിന്റെ ഒരു ഒരമാക്കായി വച്ചൂടെ അല്ലെങ്കില്‍ അയാള്‍ക്ക്‌ അയച്ചു കൊടുത്തു കൂടെ അയ്യോ അല്ലെങ്കില്‍ ഫ്രിസ്കോ ശീല അഷിബുവിനു അയച്ചു കൊടുക്കാം അവന്‍ രണ്ടു കയ്യും നീട്ടി വാങ്ങിചോലും . അവന്റെ ഒരു വീക്നെസ് ആണ് ഈ ഷീല പിന്നെ ആച്ചുമാപ്പു കലരും കൂടെ ആകുമ്പോള്‍ പറയുകയും വേണ്ട . ആര്‍ക്കെങ്കിലും ഒരു ഉപാരം ചെയ്തു കൂടെ ?

Anonymous said...

പണ്ട് കാക്കനാട് എല്ലാവര്ക്കും വേണ്ട വത്തിക്കാനില്‍ നിന്നും നേരിട്ട് എല്ലാം എന്ന് പറഞ്ഞ മാന്യന്മാര് ഇപ്പോള് ലാപ് ടോപ് മായി കാക്കനാട്ടെക്ക് ആദ്യമേ തന്നെ ഓടി . ഫ്ലോറിഡ ബീച്ച് ഈസ്‌ ലോട്ട് ബെറ്റര്‍ താന്‍ ഗാര്‍ ലാണ്ട് തടി മാടികള്‍ ! ചങ്ങനാശ്ശേരിയിലെ മെത്രാന്‍ കാക്കനാട് പൊളിച്ചു അടുക്കും എന്നാണു അമേരികാ യിലെ കുറെ മുതലാളിമാരുടെ വിചാരം . ഒന്ന് കാണാം .

Anonymous said...

ക്ലാവേര്‍ ചേട്ടന്‍ മാര് ശനിയാഴ്ച ആഘോഷം കഴിഞ്ഞു ഞായര്‍ ആഴച പള്ളിയില്‍ വരുമ്പോള്‍ ഉണരാന്‍ ആണ് ഈ ചുമല തുണി കെട്ടി തൂക്കി യിരിക്കുന്നത് .

Anonymous said...

കൊപ്പെളില്‍ നിന്ന് എടുത്തു മാറ്റിയ വിളക്ക് വര്ഘീസു അച്ഛന്‍ പോകുമ്പോള്‍ ഗിഫ്റ്റ് ആയിട്ട് കൊടുക്കാം ബോസ്ടനില്‍ പോയി ട്ട് തണുപ്പ് വരുമ്പോള്‍ കത്തിച്ചു വക്കട്ടെ . ചൂട് കായാം. ഏതായാലും പുറത്തു ഇറങ്ങില്ല അപ്പോള്‍ അത് ഉപകാരം ആകും .

Anonymous said...

കോപ്പെലിലെ വിളക്ക് എടുത്തു മാറ്റിയ കൈക്കാരന്‍ ഇപ്പോളും കക്കനാടിനു പള്ളിയുടെ എല്ലാ emails അയക്കുന്നുണ്ടോ ആവോ? അയക്കണം ചേട്ടാ അയക്കണം
കാക്കനാട് ഉള്ള എല്ലാര്‍ക്കും അയക്കണം

എല്ലാവര്ക്കും കൂടി കൊപ്പെളിലെ നുണ പറയ്യാന്‍ വന്ന കുറെ ഫീമൈലുകളെ അയച്ചാലോ ? അതോ ഫ്രീ ആയി ഫീമൈലുകളെ അയച്ചാലും മതിയാകുമോ ?

Anonymous said...

എന്താ ഈ മെയില് പേടിയാണോ ?
ശരിക്ക് ആര്‍ക്കോ ഏറ്റു . അല്ല കോണ്ടു . അയ്യോ പാവം !

ഇനി നമുക്ക് എല്ലാവര്ക്കും കൂടി അയക്കാം എന്നും .ആര്‍ക്കോ ഇഷ്ടപ്പെട്ടു ! ഈശ്വരോ രക്ഷ ! നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ നീയെന്റെ മാനസം കണ്ടൂ !

Anonymous said...

കൊപ്പെളിലെ വിളക്ക് ചിക്കാഗോയിലെ ചീല യില്‍ പൊതിഞ്ഞു കൊരോതെ കതനാര്‍ക്ക് കൊടുത്താലോ ? കൊരോതെ കതനാര്‍ക്ക് ചീല പടം വരക്കുമ്പോള്‍ താഴെ വിരിക്കാന്‍ ഉപയോഗിക്കാം രാത്രിയില്‍ വരക്കുമ്പോള്‍ വിളക്കും കത്തിക്കാം എന്തെ ? രാജാ രെവി വര്‍മ പണ്ട് രാത്രിയിലും വരച്ചിരുന്നു !

Anonymous said...

ചിക്കാഗോ ചീല വര്‍ഗീസ് അച്ഛനും കൊരോതെ കതനാര്‍ക്കും ആയി വിഭജിച്ചു കൊടുത്താലോ ? അല്ലെങ്കില്‍ ഒരു ചിട്ടി ഇട്ടാലോ ? അങ്ങനെ അവര്‍ എന്റെ അന്കിക്ക് അവര്‍ ചിട്ടി യിട്ട് എന്ന് കടുപ്പനും അന്ഗാടിക്കും ഒന്നിച്ചു പറയാം . ഇവിടത്തെ ചിലരുടെ ദൈവം അല്ലെ ഇവര്‍ ! തോമ ശ്ലീഹ ദൈവം അങ്ങാടി കടുപ്പന്‍ ദൈവം മാര്‍ത്തോമ നമ്മുടെ ചിഹ്നം ! പോപിനും പോപിന്റെ കീഴില്‍ ഉള്ള എല്ലാ പള്ളിയിലും കുരിശു രൂപം . അന്ഗാടിക്കും കുറെ അമേരിക്കന്‍ തോമമാര്‍ക്കും കുരിശു കാണുമ്പോള്‍ പേടി .
അമേരിക്കന്‍ പള്ളിയില്‍ മുഴുവന്‍ കുരിശു രൂപം ആര്‍ക്കും ഒരു കുഴപ്പവും ഇല്ല സീറോയില്‍ വരുമ്പോള്‍ അച്ഛനും തോമകള്‍ക്കും കുരിശു കാണുമ്പോള്‍ പിരിമുറുക്കം. ചെകുത്താന്‍ കുരിശു കാണുമ്പോലെ . അപ്പോള്‍ ആരാണ് ചെകുത്താന്‍ ?ആര്‍ക്കാണ് കുഴപ്പം ?

Anonymous said...

കാത്തു സൂക്ഷിച്ച താമര വിളക്ക് {പാതാള കരണ്ടി }


കാത്തു സൂക്ഷിച്ചൊരു താമര വിളക്കേ
അയ്യോ കാക്കച്ചി കൊത്തി പോയെ
വര്‍ഗീസ് പാതിരിയുടെ വിളക്കേ
അയ്യോ കാക്കച്ചി കൊത്തി പോയെ
അയ്യോ അല്താരെ കേറേണ്ട വിളക്കേ
അയ്യോ ക്ലോസെറ്റില്‍ കേറി പോയെ
അയ്യോ കൊപ്പെലിന്‍ മക്കളെ തായോ
എന്റെ വിളക്കിങ്ങു തായോ
ഞാനിനീ ബോസ്റൊനില്‍ കൊണ്ടുപോയി
നോക്കാം തണുപ്പത്തു നല്ലൊരു വിളക്കേ
എന്തിനു ക്ലോസെറ്റില്‍ കേറ്റി വച്ചു
എന്റെ വിളക്കിങ്ങു തായോ
എന്തിനാ മക്കളെ പറ യുടെ അടിയില്‍ വിളക്ക്
ഇങ്ങോട്ട് തായോ ഞാന്‍ കൊണ്ടുപോയി നോക്കാം
ബോസ്റൊനില്‍ കൊണ്ടോയി നോക്കാം
അയ്യോ എന്റെ വിളക്കേ താമര വിളക്കേ
നീയെന്റെ മാനം കെടുത്തും
എന്നാലും നീയൊരു വിളക്ക് അല്ലെ
ഇങ്ങോട്ട് താട മക്കളെ
ഞാന് അങ്ങ് കൊണ്ടോയി നോക്കാം
ബോസ്റൊനില്‍ കൊണ്ടോയി നോക്കാം
അല്ലയോ താമര വിളക്കേ നീയെന്റെ
വീടിന്റെ എല്ലാം എല്ലാം അല്ലെ
എന്നാല്‍ ഞാന്‍ അങ്ങ് പോട്ടെ മക്കളെ ?

പിപ്പിലാഥന്‍ said...

കുരിശിന്‍റെയോ ക്രൂശിതരൂപത്തിന്‍റെയോ വക്താവല്ല എന്ന് ഞാന്‍ ആദ്യമായി പറഞ്ഞുകൊള്ളട്ടെ. കുരിശുവാധികള്‍ ഞാന്‍ ക്രൂശിതരൂപത്തിന്‍റെ ആളായും, ക്രൂശിതരൂപത്തിന്‍റെ ആള്‍ക്കാര്‍ ഞാന്‍ കുരിശുവാധികളുടെ ആളായും തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തുനിന്നും വളരെയധികം അസഭ്യവും കേള്‍ക്കുവനിടയയിട്ടുണ്ട് . അവര്‍ ഇനിയും അതാവര്‍ത്തിക്കുമെന്നും എനിക്കറിയാം.
എന്റെ വിശ്വാസത്തിന്‍റെ ആധാരം കുരിശിന്‍റെയോ ക്രൂശിതരൂപത്തിന്‍റെയോ ആകൃതിയല്ല, മറിച്ച് ഇന്നലെയും ഇന്നും നാളെയും (സദാസമയവും) ,ഞാനും താങ്കളും , മനസാ വാചാ കര്‍മണാ ചെയ്യുന്ന പാപങ്ങള്‍ക്കുവേണ്ടി, പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു പിതാവിനോട് (സദാസമയവും) ന്യായവാദം ചെയ്യുന്ന, യേശു ആയിജീവിച്ചു മരിച്ചു, ക്രിസ്തുവായി ഉയ൪ത്ത പുത്രനായ ദൈവമാണു.
ക്രിസ്തു പറഞ്ഞതാനുസരിക്കാതെ ക്രിസ്തുവിനെ ഉയര്‍ത്തിപ്പിടിച്ചുനടക്കുന്നതുകൊണ്ട് നടക്കുന്നതുകൊണ്ട് പ്രത്ത്യേകിച്ച് ഒരു ഗുണവുമില്ല. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചുകൊണ്ടു യേശുവിനെ വിളിച്ചപേക്ഷിക്കുന്നതുകൊണ്ടും ദോഷമല്ലാതെ ഗുണമൊന്നുമില്ല. നെറ്റി ചുളിക്കാന്‍ വരട്ടെ ഇത് ഞാന്‍ പറഞ്ഞതല്ല സാക്ഷാല്‍ യേശു മത്തായിയുടെ 7 :(21 - 23 ) - ല്‍ പറഞ്ഞിരിക്കുന്ന കറതീര്‍ന്ന വചനങ്ങളാണ്. എന്താണ് പിതാവിന്‍റെ ഇഷ്ടം? പറയുവാന്‍ വളരെ എളുപ്പമുള്ളതും , പാലിക്കുവാന്‍ ഏറെകഠുപ്പ മുള്ളതുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പത്തുപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക. ഇത് മാത്രമേ ക്രിസ്തുവും നമ്മില്‍നിന്ന് ആവശ്യപ്പെടുന്നുള്ളൂ. പ്രമാണങ്ങളുടെ മുന്‍പില്‍ മറ്റുള്ളതെല്ലാം അപ്രസക്തം.

നിത്യജീവന്‍ ( ബൈബിളിന്‍റെ ആകെസത്ത) നേടുവാന്‍ എന്തുചെയ്യണമെന്ന് പൊതുജനങ്ങള്‍ ചോദിച്ചപ്പോഴോക്കെയും യേശു പറഞ്ഞത് പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാനാണ്. അതായതു നിത്യജീവന്‍റെ യോഗ്യതയുടെ അളവുകോല്‍ പത്തുപ്രമാണങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല. അപ്പോള്‍ ചിലര്‍ പറഞ്ഞേക്കാം യേശുവില്‍ വിശ്വസിച്ചാല്‍ രെക്ഷിക്കാപ്പെടുമെന്നു പറഞ്ഞിട്ടുണ്ടല്ലോ എന്ന്. എന്നാല്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസം ചാത്തതാണെന്ന് യാക്കോബ് പറഞ്ഞിട്ടുണ്ട്. യേശു ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന അനേകമാള്‍ക്കാര്‍ മരിച്ചു പോയിട്ടുണ്ട് , ജീവിചിരിക്കുന്നുമുണ്ട്. യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുകയും അവസാന വിധിയില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാണ് സാത്താന്‍ പോലും. അതുപോലെയാകരുത് നമ്മുടെ വിശ്വാസം.

അലസത, അഹങ്കാരം, അസൂയ, അമിതാസക്തി, കുറ്റകൃത്യങ്ങള്‍, കടബാദ്ധ്യത, സമ്പന്നതമൂലമുള്ള തിന്മകള്‍ ദാരിദ്ര്യം ഉളവാക്കുന്ന പരീക്ഷണങ്ങള്‍ , വാ൪ദ്ധ്യക്കത്തിന്‍റെ അങ്ങേയറ്റത്തെ അവശത എന്നിവയില്‍നിന്നെല്ലാം ഞങ്ങളെ കാത്തുരക്ഷിക്കാന്‍ ഞങ്ങളോട് കൃപയുണ്ടാകേണമേ യേഹോവേ. ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങയുടെ പുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുവിന്‍റെ നാമത്തില്‍ സ്വീകരിക്കണമേ

Anonymous said...

Please let this be known...
Philadelphia Syro church has decided to rent the church building to some shady guys to run a school. This is against the wishes of the majority of the local residents. All syro guys are in limbo. Father Jhon doesn't care. Please open the Syro Tab in this Blog. More coming.
SchoolClub

Anonymous said...

ഫിലടെല്‍ഫിയ സീറോമലബാര്‍പളളി പുതിയൊരു കച്ചവടംനടത്തുന്നു. പള്ളിയുടെകെട്ടിടം വാടകക്ക്‌ കൊടുക്കുന്നു.
കച്ചവടത്തിന്. നല്ല ഈ പ്രദേശം നശിപ്പിച്ചു കൈയില്‍ കൊടുത്തിട്ടേ ഇവിടെനിന്നു പോകൂ എന്ന് ജോണച്ചന്‍ തീരുമാനിച്ചിരിക്കുന്നു
ഉണരൂ ജനമേ ഉണരൂ
തിരുത്തല്‍വാദി

Anonymous said...

ഫിലടെല്‍ഫിയ സീറോമലബാര്‍പളളി പുതിയൊരു കച്ചവടംനടത്തുന്നു. പള്ളിയുടെകെട്ടിടം വാടകക്ക്‌ കൊടുക്കുന്നു.
കച്ചവടത്തിന്. നല്ല ഈ പ്രദേശം നശിപ്പിച്ചു കൈയില്‍ കൊടുത്തിട്ടേ ഇവിടെനിന്നു പോകൂ എന്ന് ജോണച്ചന്‍ തീരുമാനിച്ചിരിക്കുന്നു
ഉണരൂ ജനമേ ഉണരൂ
തിരുത്തല്‍വാദി

Anonymous said...

ഫിലടെല്ഫിയ സുപ്പര്‍ ബ്ലോഗര്‍ ടോമി ,
പള്ളിയില്‍ സ്ഥാനം കിട്ടിയപ്പോള്‍ ബ്ലോഗ്‌ മുക്കി
ഇപ്പോള്‍ അധികാരികളുടെ ആസനം മുത്തി പളളി കറമ്പര്‍ക്ക് വിറ്റ്‌ തടിതപ്പാന്‍ നടക്കുന്നു
നിന്റെ ബ്ലോഗിന്റെ മുഴുവന്‍ കോപ്പിയും ഉടന്‍ വരും. അന്ന് നീ പറഞ്ഞതും ഇന്ന് നീ
ചെയ്യുന്നതും ജനം അറിയട്ടെ. പളളി വില്‍ക്കല്ലേ വിപ്ലവകാരി!
സാമ്പിള്‍ കാണുക

My name is Pattukaran Kutty. The Church is my family property. I got it as dowry from my father in law. You don’t know him??? The white man with a black heart, or the black man with black ideas???’’

Paadal is my job. All the paattukars are my slaves. If I don t like you, you don’t practice, you don’t sing.

Achan has no business in the Paadal business. I decide what to sing, when to sing, how to sing and if to sing at all.

I have put my slaves to appear in front. I ask them to do things, and the idiots obey me. I just stay behind the curtain. Haven’t you seen my smile? It is full of milk and honey.

Still you don’t know me. I am ………… Amaldev.

I had my slave remove the comments against me. The rule is, nothing against me should appear any where. I have the right to say anything against people who don’t support me. But nobody is allowed to say anything against me.
So I will not let anyone remove the “farmer shit”.

I have set up the blog like that.

Because just like the Syro Church, this is my Be-nami property.

……………….. Amaldev.

Anonymous said...
Tomichanu, canon laws ellam manapadam anallo,enkil pinne seminariyil chernnal, nammude palliyude karium rakshapettu.
Udane ivide oru vaccancy undakum!.
Sheebaye madathilum, pillare anadhalayathilum paranju vidttal pore?
Eppadiundu idea?
June 10, 2010 8:41 PM

Anonymous said...
You don.t know core-committee? I am in this committee.Annveshanam thirichu vidan njan ithil undayalalle pattoo?

.............Amaldev
June 10, 2010 8:54 PM

Anonymous said...
Hi!

Hindi ariyathavano blog nokkunnathu?
Ninaku hindi kurbana venamennundo?
June 10, 2010 8:56 PM

Anonymous said...
Vor wenigen Monaten hatte Anwalt Lessing (Paul Frielinghaus) Taxifahrer Jens Volkert (Henning Baum) erfolgreich in einem Fall von Fahrerflucht verteidigt. Nun gibt's ein Wiedersehen unter un¬erfreulichen Umständen. Volkert wurde wegen Vergewaltigung und versuchten Totschlags festgenommen. Er soll die 16-jähri¬ge Hanna nach einer Fahrt im Stadtwald überfallen haben. Für Kommissarin Carla Schwab ist der Fall klar. Lessing bleibt skeptisch. Kann er mithilfe von Matula (Claus Theo Gärtner, Mitte) erneut Volkerts Unschuld beweisen? -
Kontrastprogramm: Im Sat.1-Krimi "Der letzte Bulle" steht Kumpeltyp Baum derzeit als Para¬demacho auf der Seite von Recht und Gesetz.
June 10, 2010 8:59 PM

Anonymous said...
ಎಲ್ಲಾ ಕನ್ನಡ ಅಭಿಮಾನಿಗಳ ಅಂತರರಾಷ್ಟೀಯ ವೇದಿಕೆ – ಈಕವಿ
ಬನ್ನಿ
June 10, 2010 9:03 PM

Anonymous said...
Tomichanu, canon laws ellam manapadam anallo,enkil pinne seminariyil chernnal, nammude palliyude karium rakshapettu.
Udane ivide oru vaccancy undakum!.
Sheebaye madathilum, pillare anadhalayathilum paranju vidttal pore?
Eppadiundu idea?
ANSWER FOR THIS COMMENT:::ഇല്ലടോ ടോമിയെ കാനോന്‍ ലോ പഠിച്ചത് കാരണം ഞങ്ങള്‍ അദ്ധേഹത്തെ സെമിനാരിയില്‍ വിടുന്നില്ല , പക്ഷെ ഞങള്‍ മതം മാറ്റി മുസ്ലിം ആക്കാന്‍ പോകുന്നു , എന്തെന്നാല്‍ ആ വിശ്വാസത്തിലും ടോമിക്ക് അറിവ് വേണമല്ലോ കൂടാതെ ടോമിക്ക് വേറെ കുറെ കല്യാണം കൂടി കഴിക്കുകയുംമാവാം. എന്താ തന്റെ ഭാര്യയെയും സഹോദരിമാരെയും ടോമിക്ക് നിക്കാഹു കഴിച്ചു കൊടുക്കാന്‍ തയ്യാറാണോ ? അപ്പോള്‍ തന്‍ അനുഭവിച്ച സുഖം ടോമിയും ഒന്ന് അസ്വതിക്കെട്ടെടോ . കൂടാതെ നല്ലവനായ ടോമിക്ക് ഒരു മള്ട്ടിസ experience ഉണ്ടാവും. അതുകൊണ്ട് ദയവായി താന്‍ ഇങ്ങനെ യുള്ള കമന്റ്സ് അയച് ബ്ലോഗിന്റെ ഭംഗി കളയല്ലേ കുട്ടാ. ഇത് ഡിലീറ്റ് ചെയ്യും ഉറപ്പാ , പക്ഷെ അതിനു മുന്പേ എനിക്ക് തരാനുള്ള മറുപടി തരുകയും ആവും കുറഞ്ഞത്‌ കുറച്ചുപേര്‍ വായിക്കുകയും ചെയ്യും. so please mind your words
June 10, 2010 9:40 PM
POST A COMMENT