ഗാര്ലാണ്ടിലെ പുതിയ പള്ളിയുടെ അള്‍ത്താരയില്‍ ഫാ കോരത്ത് വര തുടങ്ങിയെന്നു ഞങ്ങളുടെ ഗാര്‍ ലാന്ഡ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂസിഫിക്സിനു പകരം ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപമാണ് ആര്‍ടിസ്റ്റ് കൊരോത്ത് വരക്കുന്നത് എന്നാണു അറിവ്.
ഗാര്‍ലാണ്ടിലെ പൊതുയോഗത്തില്‍ ജനങ്ങള്‍ എടുത്ത തീരുമാനത്തിന് പുല്ലു വില കൊടുത്താണ് ഫാ ജോജിയും അധികാരികളും അവരുടെ തന്നിഷ്ടം അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദിവ്യ ബലിയര്‍പ്പിക്കപ്പെടുന്ന പീഠത്തന് മുമ്പില്‍ സ്ഥാപിക്കേണ്ടത് ആ ബലിയെ സ്മരിക്കുന്ന ക്രൂശിത രൂപമാണ് എന്ന് യുക്തിയോടെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം. എന്നാല്‍ അതിനു നേരെ സൌകര്യപൂര്‍വ്വം കണ്ണടച്ച് കല്ദായീവല്‍ക്കരണത്തിന്‍റെ പ്രതീകമായ ചിത്രം വരച്ചു വയ്ക്കുന്ന പ്രക്രിയയാണ് നമ്മള്‍ കാണുന്നത്. ക്രൂശിത രൂപം ഉള്‍പ്പടെ, പുണ്ണ്യവാന്മാരുടെത് അടക്കമുള്ള എല്ലാ പ്രതിമകളും നമ്മുടെ ദേവാലയങ്ങളില്‍ നിന്നും നീക്കം ചെയ്തു യാക്കോബായ പള്ളികള്‍ പോലെ നമ്മുടെ പള്ളികളും ആക്കി തീര്‍ക്കാനാണ് കല്‍ദായ വാദികളുടെ രഹസ്യ അജണ്ട. ഈ യാഥാര്‍ത്ഥ്യം മുമ്പില്‍ കണ്ട ഗാര്‍ ലാണ്ടുകാര്‍ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷത്തോടെ എടുത്ത തീരുമാനത്തിന് ഘടക വിരുദ്ധമായ നടപടിയാണ് അധികാരികള്‍ ഇപ്പോള്‍ ഗാര്ലാണ്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുനത്.
തന്‍റെടവും മുഷ്കും അധികാരവും ഉപയോഗിച്ച് ഫാ ജോജിയും ബിഷപ് അങ്ങാടിയത്തും ഗാര്‍ ലാണ്ടിലെ വിശ്വാസികളുടെ മുഖത്തു ചൂലിനടിക്കുകയാണ് ചെയ്യുന്നത്. അവര്‍ തിന്നുന്ന ഓരോ വറ്റ് ചോറും ഗാര്‍ ലാണ്ടിലെ ജനങ്ങളുടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന് അവര്‍ മറക്കുന്നു. കരഞ്ഞും പിഴിഞ്ഞും ഭീഷണി പ്പെടുത്തിയും ജനങ്ങളുടെ പണം കൈക്കലാക്കിയിട്ടു അവര്‍ക്കിട്ടു തന്നെ തിരിച്ചു പണി കൊടുക്കുന്ന പോക്കിരിത്തരമാണ് നമ്മളിവിടെ കാണുന്നത്. ഇതിനു ഇന്നല്ലെങ്കില്‍ നാളെ ഫാ ജോജിയും ബിഷപ്പും വലിയൊരു വില കൊടുക്കേണ്ടി വരും.
ഇങ്ങനെ കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കുന്ന ഒരവസരവാദിയാണ് ഈ ഫാ. ആര്‍ടിസ്റ്റ് കോരത്. ഇദ്ദേഹം ഒരു ഫാദര്‍ ആണോ എന്നും ആര്‍ടിസ്റ്റ് ആണോ എന്നും ഈ ലേഖകന് സംശയമുണ്ട്. ക്ലാവര്‍ കുരിശല്ലാതെ മറ്റെന്തെങ്കിലും കലാസൃഷ്ടികള്‍ അദ്ദേഹത്തിന്റേതായി ഉള്ളതായി അറിവില്ല.
ഗാര്ലാണ്ടിലെ വിശ്വാസികള്‍ ആകെ പിസ്സ്ട് ഓഫ് ആണ് എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. വര കഴിഞ്ഞു കൊരോത്ത് പാതിരി വേഷം മാറി ഒളിച്ചോടെണ്ടി വരുമോ എന്നാണു ഞങ്ങള്‍ ചിന്തിക്കുന്നത്. അതോ വര തീരും മുമ്പ് ഗാര്‍ ലാണ്ട് പിള്ളേര്‍ പള്ളിയില്‍ കേറി ചെന്ന് ആ പെയിന്റ് എടുത്തു അദ്ദേഹത്തിന്‍റെ മുഖത്തു തേച്ചു അവിടുന്ന് ആട്ടി ഇറക്കുമോ എന്നും ഞങ്ങള്‍ക്ക് ഭയമുണ്ട്.
16 comments:
Sunnyvalle ജസ്റ്റിന്‍ പോലുള്ളവരുള്ളപ്പോള്‍ എങ്ങിനെ ഗാര്‍ലണ്ടില്‍ കോരോത്ത് വന്നു തോന്ന്യാസ്സം കാണിക്കാതിരിക്കും.
കൊരോത്തിന്‍റെ വര നടക്കുന്നിടത്ത് വീഡിയോ മോണിട്ടറിംഗ് ഉണ്ടോ?ഇല്ലെങ്കില്‍ കേറി ഇവനിട്ട് രണ്ടു കൊടുക്കാമായിരുന്നു.
ഈ blog കല്‍ വായിക്കുമ്പോള്‍ കാണുന്ന ഒരു തെറ്റ് ആദ്യമേ പറയട്ടെ. കുരിസ് വാദികള്‍ എന്നും കൃസിതരൂപ വാദികള്‍ എന്നും ഉള്ള രണ്ടു വിഭാഗം ഇല്ല. ക്ലാവേര്‍ വാദികള്‍ എന്നും ക്ലാവേര്‍ വിരോധികള്‍ എന്നും പറയുന്നതല്ലേ കൂടുതല്‍ ഉചിതം? ഞാന്‍ ക്ലാവേരിനു അനുകൂലമോ പ്രതികുലമോ അല്ല. വിശ്വാസം എന്നതിലുപരി decoration ന്റെ ഭാഗമായി ക്ലാവേര്‍ അല്ല ശിവലിംഗം വെച്ചാലും ഞാന്‍ ഒന്നും പറയുകയില്ല. അതവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്.
കേരളത്തിലെ പല പള്ളികളിലും ഞാന്‍ വിസുദ്ധ കരമങ്ങളിലും പങ്കെടുതിട്ടുന്ടെങ്കിലും പാല, ത്രിശൂര്‍, ചെങ്ങനശ്ശേരി എന്നീ പള്ളികളില്‍ കാണുന്ന പല സംഗതികളും മറ്റു സുറിയാനി രൂപതകളില്‍ കാണുന്നതില്‍ നിന്നും വിഭിന്നമാണ്. പ്രധാനമായവ താഴെ കൊടുത്തിരിക്കുന്നു.
1. വിരി എന്ന സംഗതി. പാലായിലും മറ്റും ചിലയിടങ്ങളില്‍ കാനുന്നുന്ടെങ്ങിലും മേജര്‍ ആര്‍ച് ബിഷപ്പിന്റെ ആസ്ഥാനമായ എറണാകുളം ബസിലിക്കയില്‍ പോലും വിരി ഇല്ല. വിരി ഇല്ലാത്ത പള്ളികളില്‍ sanctum sanctorum എന്ന സ്ഥലം ഇല്ലേ?
2. ash monday & ash wednesday ആചരിക്കുന്നത്. പാലായിലും മറ്റും ash monday ആചരിക്കുമ്പോള്‍ ernakulavum മറ്റും ash wednesday ആണ് ആചരിക്കുന്നത്.
3. കുര്‍ബാന ക്രമം രണ്ടു സ്ഥലങ്ങളിലും വ്യത്യസ്തമാണ്. പാലായിലും മറ്റും അച്ഛന്റെ പുറകു വശം നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ എറണാകുളത്തും മറ്റും അച്ഛന്റെ മുഖത്ത് നോക്കിയാണ് പ്രാര്‍ത്ഥിക്കുന്നത്.
4. പാലായിലും മറ്റും മാമോദീസ കൊടുക്കുമ്പോള്‍ കുര്‍ബാന കൂടി കൊടുക്കുന്നു. എറണാകുളത്തും മറ്റും ഇങ്ങനെ ഇല്ല.
5. പാലായിലും മറ്റും കുര്‍ബാന നാക്കില്‍ മാത്രമേ കൊടുക്കൂ. എറണാകുളത്തും മറ്റും കയ്യിലും നാക്കിലും കൊടുക്കും.
6. funeral നും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ട്.
ഇവിടെയെല്ലാം സുറിയാനി ക്രമത്തിലെ കുര്‍ബാന ആണ് നടക്കുന്നത്. പിന്നെയെന്തിന് ഇങ്ങനത്തെ വ്യത്യാസം? പാലായിലും മറ്റും നടക്കുന്ന കുര്‍ബാന originalum മറ്റുള്ളവ ഒക്കെ duplicate ഉം ആണോ? അതോ പാലായിലെയും ചങ്ങനാശ്ശേരിയിലെയും മറ്റും അച്ചന്മാര്‍ മാത്രം originalum എറണാകുളത്തെയും മറ്റും അച്ചന്മാര്‍ duplicate ഉം ആണോ? theologyum philosophyum പഠിക്കാത്ത സാധാരണ ജനങ്ങളെ സംബന്ധിച്ച് വളരെ confusion ഉണ്ടാക്കുന്ന സംഗതികളാണ് ഇവയെല്ലാം. ക്ലാവേരിന്റെ കാര്യവും അങ്ങനെ തന്നെ. ആരെങ്കിലും ഒന്ന് വിസധീകരിക്കുമോ?
skylark
ജോജിയച്ചന്‍ ഇപ്പോഴുണ്ടായിരുന്ന scretary യെ മാറ്റി സ്വന്തം ഗെള്‍ഫ്രെണ്ട് ആയ പൈന്‍ ആപ്പിളിനെ പിറകില്‍ക്കൂടി സെക്രട്ടറി ആക്കിയത് ശരിയാണോന്നു ഗാര്‍ലാണ്ടുകാര്‍ ചിന്തിക്കണം.ഇതൊക്കെ സംഭവിച്ചത് കൊരോത്തിന്‍റെ ഉപദേശപ്രകാരം ആണെന്നാണ് കേള്‍ക്കുന്നത്.ഇനിയേതായാലും ജോജിക്കും പൈന്‍ആപ്പിളിനും സുഖമേ സുഖം.
ജോജി ക്ക് കാലുമാട്ടമോ ? പണ്ട് ജോജി ക്ക് കൂട്ട് വീട് വാങ്ങല് വിക്കല് കുര്യന് കറമ്പന്‍ കുതിരക്ക് കൂട്ട് വെള്ള കുതിര സിനിനിമ കൂട്ട് മുപ്പതു മൈല്‍ അകലെ ഇര്‍വി ങ്ങ് പാലപ്പം വെള്ളയപ്പം
വീട്ടില് എന്തിയെ വെള്ള കുതിര ? പിനാപ്പില്‍ പെണ്ണെ നിന്റെ മുഖം എത്രയോ നീളം സ്കിന്നി അയ്യോ ഞാന്‍ വീണു വെല്ല അപ്പം വെളുത്ത കുതിര കറുമ്പന്‍ കുതിര എന്ത്യേ /? ഒരു കതാനാര് സിനിമ കാണാന്‍ മുപ്പതു മൈല്‍ എന്റെ ഈശോ !
മടുത്തു എത്ര നേരമാ ഈ കുര്‍ബാനയും മറ്റും !
yes we are forced to become protestants without our consent
ക്രൂശിത രൂപം ഉള്‍പ്പടെ, പുണ്ണ്യവാന്മാരുടെത് അടക്കമുള്ള എല്ലാ പ്രതിമകളും നമ്മുടെ ദേവാലയങ്ങളില്‍ നിന്നും നീക്കം ചെയ്തു യാക്കോബായ പള്ളികള്‍ പോലെ നമ്മുടെ പള്ളികളും ആക്കി തീര്‍ക്കാനാണ് കല്‍ദായ വാദികളുടെ രഹസ്യ അജണ്ട.
അഭിഷേകം ..അമേരിക്കയില്‍ അഭിഷേകം
ഡോളര്‍ കൊണ്ട് അഭിഷേകം
ഡോളര്‍ കൊണ്ട് മെത്രാന് അഭിഷേകം
ഡോളര്‍ കൊണ്ട് അച്ഛന് അഭിഷേകം
പള്ളിയില്‍ ക്ലാവേര്‍ കൊണ്ട് അഭിഷേകം
വീട് വെന്ച്ചരിപ്പിന്റെ അഭിഷേകം
കാര്‍ വെന്ച്ചരിപ്പിന്റെ അഭിഷേകം
അള്‍ത്താര ബാലന് പുകകൊണ്ടു അഭിഷേകം
വീട് വെന്ച്ചരിക്കാന്‍കൂട്ടിനു പോകുന്ന കപ്യാര്‍ക്ക്
കൂടിയാല്‍ മദ്യം കൊണ്ട് അഭിഷേകം
അച്ഛന് പിന്നെയും ഡോളര്‍ കൊണ്ട് അഭിഷേകം
നല്ല കാര്യം ചെയ്യുന്ന കൈക്കാരന് അച്ഛന്റെ
തെറിയഭിഷേകം
കള്ളാ പണിക്കു കൈക്കാരന്‍ അച്ഛന് കൂട്ട് നിന്നില്ലെങ്കില്‍
ഞായറാഴ്ച പള്ളിയില്‍ കരച്ചില്‍ കൊണ്ട് അഭിഷേകം
പള്ളി കമ്മിറ്റി മീറ്റിങ്ങില്‍ അച്ഛന്റെ
ശകാര ഭിഷേകം
അല്മയര്‍ക്കു അച്ഛന്റെ സ്പെഷ്യല്‍
ശാപ വാക്കുകള്‍ കൊണ്ട് അഭിഷേകം
ബൈബിളില്‍ നിന്നും ശകാര വാക്കുകള്‍ കൊണ്ട്
അല്മായക്ക് അച്ഛന്റെ സ്പെഷ്യല്‍ ആശീര്‍ വാദ അഭിഷേകം
വീട്ടില്‍ പോകുന്ന ജനങ്ങള്‍ക്ക് അസമാധാന തിന്‍ അഭിഷേകം
എന്നും ജനങ്ങളുടെ ചെവിയില്‍ അച്ഛന്റെ ഡോളര്‍ പ്രേസങ്ങതിന്‍
ഇരമ്പലിന്റെ അഭിഷേകം
അമേരിക്കയില്‍ അഭിഷേകം സീറോ അഭിഷേകം!
അല്ഫോന്സ മ്മ കുരിശു കണ്ടു പ്രാര്‍ഥിച്ചു മദര്‍ തെരേസ കുരിശു കണ്ടു പ്രാര്‍ത്ഥിച്ചു പോപേ ജോണ് പോള്‍ കുരിശു എപ്പോഴും കൂടെ കൊണ്ട് നടന്നു അതും തൂങ്ങ പെട്ട കുരിശു ചാവറ അച്ഛന്‍ കുരിശു കണ്ടു പ്രാര്‍ത്ഥിച്ചു പാലായിലെ അച്ഛന്‍ {കുഞ്ഞചെന്‍ } കുരിശു കണ്ടു പ്രാര്‍ഥിച്ചു ഇവര്‍ ആരും താമര കുരിശു കണ്ടില്ല പക്ഷെ ഇവര്‍ എല്ലാവരും വിശുദ്ധ പതവിയില്‍ എത്തികഴിഞ്ഞു . ഹും ഇനി നമ്മള്‍ എത്ര നാള്‍ കാത്തിരിക്കണംക്ലാവേര്‍ തമ്പുരാന്മാര്‍ പോവതില്‍ തമ്പുരാനും അങ്ങാടി തമ്പുരാനും വിശുദ്ധ പതവിയില്‍ എത്താന്‍ ? ഹും കാലത്തിന്റെ ഒരു പോക്കെ ? ഹാവൂ നമ്മുടെ പിള്ളേര് പിള്ളേര് എങ്കിലും അത് കാണാന്‍ ഉണ്ടാകുമോ ?
Why there is no boys in Garland church.Kiss his as with your feet.If you get trouble he also will get in trouble.why you worry about vedio camera.shoot it down lot of gun is availbale here.
What is the meaning of pinapile girl?
She looks like pinaple?
or she have pinaple?
or she is from pinaple land?
or she like pinaple?
തിരശീലയുടെ കാര്യം PART 1
ഒരു കാത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു പോയതുകൊണ്ട് ഞാനും ഒരു കത്തോലിക്കാനായി എന്നതല്ലാതെ നമ്മുക്കാര്‍ക്കും മറ്റൊരു യോഗ്യതയുമില്ല കത്തോലിക്കാനായിരിക്കാന്‍. കാത്തോലിക്കാ എന്നാ വാക്കിന്‍റെ അര്‍ത്ഥം പോലുമറിയാവുന്നവര്‍ ചുരുക്കമാണ്. എന്തിനു പറയുന്നു പരിശുദ്ധ പെന്തക്കോസ്തിലെ ആല്‍മീയ ഗുരുക്കന്മാരെന്നുനടിച്ചു,നമ്മളെഅടിമുടികുറ്റം പറഞ്ഞും , പരിശുദ്ധാത്മാവിന്‍റെ മൊത്തക്കാച്ചവടക്കാരെന്നു ഗീര്‍വാണമടിച്ചു നടക്കുന്ന കൊടികുത്തിയ പാസ്റ്റര്‍മാരോട് പെന്തക്കോസ്ത് എന്നാ വാക്കിന്‍റെ അര്‍ത്ഥം ചോദിച്ചാലും, ഉത്തരം ചിരിക്കു വക നല്‍കുന്നതായിരിക്കും.
പറഞ്ഞുവന്നത് നാമെല്ലാവരും കാര്യങ്ങളൊന്നും മനസിലാക്കാതെ ആരോ സൃഷ്ട്ടിച്ച ഒരോഴുക്കിലൂടെ ഒഴുകുന്നു.
ക്രിസ്തുവിനെ ചുറ്റിപ്പറ്റിയുള്ള സഭകളില്‍ ജീവിതം കൊണ്ടെറ്റം നല്ലത് കത്തോലിക്കാ വിഭാഗവും , ഉപദേശം കൊണ്ട് യെഹോവസാക്ഷികളുമാണ്. ( ഇതെന്‍റെ മാത്രം അഭിപ്രായമാണ് ) . ഈ ഒഴുക്കില്‍ പെട്ട നമ്മള്‍ , നിലനില്‍പ്പിനായി അപ്പോഴഴപ്പോഴത്തെ സൌകര്യത്തിനനുസരിച്ചു ചില നിയമങ്ങള്‍ ഉണ്ടാക്കുന്നു.
ഇതുകൊണ്ടൊക്കെയാണ് പ്രശ്നങ്ങളും . മനുഷ്യന്‍ അപൂര്‍ണമായിരിക്കുന്നിടത്തോളം കാലം കുറ്റമറ്റ ഒരു വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ സാദിക്കില്ല. മറ്റുള്ളവരുടെ കാര്യം പോകട്ടെ, നമ്മുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം. സാബത്ത് മാറ്റിയത്, വിഭൂതി ഉണ്ടാക്കിയതും മാറ്റിയതും, പ്രാര്‍ത്ഥനകള്‍ ഉണ്ടാക്കുന്നതും മാറ്റുന്നതും , പുണ്ണ്യാളന്‍മാരെ ഉണ്ടാക്കുന്നതും മാറ്റുന്നതും, ആചാരങ്ങള്‍ ഉണ്ടാക്കുന്നത് മാറ്റുന്നതും ------- എത്രയെത്ര.
വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു എന്നച്ചന്‍ പറഞ്ഞിട്ട്, നമ്മള്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ എല്ലാവരും സ്വയം വിശുദ്ധരായി പ്രഖ്യാപിക്കുകയാനല്ലോ. പിന്നെന്തിനാവോ മരണശേഷം പ്രത്യേകം ഒരു വിശുധരാക്കല്‍. ഏതെങ്കിലും ഒന്ന് തെറ്റെന്നുറപ്പ്.
സാബത്ത് ശനിയില്‍ നിന്നും ഞായരിലെക്കു കോന്‍സ്ടാന്റിന്‍ മാറ്റിയതല്ലാതെ ദൈവം മാറ്റിയതായി ഒരറിവുമില്ല .
ഇനി അപ്പംമുറിക്കല്‍ ശിശ്രൂഷയെക്കുരിച്ചും, കുര്‍ബ്ബാനയെക്കുറിച്ചും ഇത് മാത്രമേ നമ്മളോട് യേശു ആചരിക്കുവാന്‍ പറഞ്ഞിട്ടോള്ളൂ. മറ്റുള്ളതൊക്കെ അനുസരിക്കനാണ്. നമ്മള്‍ തോന്നുമ്പോഴൊക്കെ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ , ബൈബിളില്‍ ഇല്ലാത്ത ഒരു ഭാഗം ബൈബിളിനോട് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ ( എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍) ഇതെന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍. എന്നാല്‍ " എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍" എന്നഭാഗം നമ്മള്‍ കൂട്ടിച്ചേര്‍ത്തതാണ്, ബൈബിളില്‍ ഒരിക്കലും ഇല്ലാത്ത ഭാഗമാണ്. ഇത് കൂട്ടിചേര്‍ത്തില്ലെങ്കില്‍
വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ നമുക്ക് സാധിക്കില്ല . ഓര്‍മയാചാരണം വര്‍ഷത്തിലോന്നാണെന്ന് ശ്രദ്ധിക്കുക. അന്നുവരെ ഈജിപ്തില്‍ നിന്നുപോന്നതിന്‍റെ ഓര്‍മ്മക്കായി പെസഹ ആചരിച്ചിരുന്നതാണ് വരും വര്‍ഷങ്ങളില്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ആചരിക്കാനാണ് യേശു പറഞ്ഞത് . ഇത് ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് .
തിരശീലയുടെ കാര്യം PART 2
ഈ ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് യഥാര്‍ഥത്തില്‍ അപ്പംമുറിക്കല്‍ ശിശ്രൂഷ അഥവാ കുര്‍ബ്ബാന നടത്തേണ്ടത്. ഇത് വ്യാഴഴ്ചയെന്നു നമ്മള്‍ തെറ്റിദ്ധരിച്ചു എന്ന് മാത്രം. യേശു മരിച്ചത് വെള്ളിയഴ്ചയാനെന്നു തെറ്റിദ്ധരിച്ചത്പോലെ. യേശു മരിച്ചത് വെള്ളിയാഴ്ച്ചയെങ്കില്‍ , താന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളി ലയിരിക്കുമെന്ന യേശുവിന്‍റെ പ്രവചനം നടന്നിട്ടില്ലെന്ന് പറയേണ്ടിവരും.
പിന്നെ തിരശീലയുടെ കാര്യം. ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിക്കുന്നു , എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .
ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) . യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്. യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?. ആരേലും വിവരദോഷികള്‍ പരയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക, ഒന്നല്ല പല പ്രാവശ്യം.
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും, പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
യഹൂദ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം യെഹൂദനായവനുമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.
NO CRUCIFIX -- NOT Forona Church
Coppell parishoner's will not accept Garland as Thalappalli ( Forona) church without a crucifix.
പൈന്‍ആപ്പിള്‍ ലേഡി ഒരു കശാപ്പുകാരന്‍റെ മകളാണെന്നുള്ളതാണ് സത്യം.പിന്നെ മൂത്ത ആങ്ങള കള്ളനോട്ടു കേസ്സിലെ പ്രതിയും.പക്ഷെ ഇപ്പോള്‍ അദ്ദേഹം ഡിസെന്‍റ് ആണ് കേട്ടോ.
പള്ളിക്കുള്ള പൈസ കൊടുക്കാതെ ഇനി പിള്ളേരെ CCD പഠിപ്പിക്കില്ല എന്ന് ജോജിയച്ചന്‍ പറഞ്ഞു ഒരാഴ്ചക്കുള്ളില്‍ തന്നെ ഏകദേശം 50 കാര്‍ന്നോന്മാര്‍ അച്ഛന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു എന്നാണു കേള്‍ക്കുന്നത്.പലരും മയക്കം കൂട്ടിയാണ് കാലേല്‍ വീഴാന്‍ പോകുന്നത് മറ്റാരും കാണാതിരിക്കുവാന്‍.നല്ല ശാപ്പാടും ചിലര്‍ കൊണ്ടുപോയി കൊടുക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.അച്ചന്മാരുടെ ഒക്കെ ഒരു ഭാഗ്യമേ.
What is happening in our syromalabar community? anyone with common sense know.Misuse of authority for ones own agenda and power
Before church and priests where there for reuniting families and people where there were conflicts.
Now priests and Bishops are forcing catholics to deviate from catholic faith and culture.
Why Priests and nuns and missionaries go to rural areas in India, South Africa and all the tribal areas. They are not aware of the old catholics who is questioning the new Kaldaya mission and thinking about protestant mission and their faith
Very dangerous cituation of Catholic community especially in USA. Potests are all over against Klaver cross,if Bishop and priests are acting like cheap politicians
in kerala count the days of Syromalabar church in USA, forclosures will be there and so many catholics will join Methodist, pentacost, Baptist ect.
Are you guys here to split families and friends? Pitty on you guys, if you guys have guts can Joji or Angadiath announce in front of public 'We don't want money we will put klaver cross on all over SMC churches in USA' Shame on you. for a normal person everyone knows what all hardship to come to USA, after reaching here no life ie work, double shift, night shift, sleepless days, tiring duties,baby sitting, Hard earned money of ordinary people is misused and diverted to the priest families to build houses and buy lands in kerala, other hand the lay man don't have money to go and visit ailing parents in India.
Wait for the big punishment from god I think God forsaw this before that is why he mentioned about hell.
Requests to all families hold on to your family dont let this disguised people in 'loha' split your families apart, Blood is thicker than water, dont listen to this fraud priests and make your life miserable, dont let them enter your house they are dangerous than a man with a gun, call 911 if they come to your house.
Think !!!!!!!!!!!!!!!!!!!hold ur money !!!!!!!!!!!!!!!!!
Answer to the meaning of pinapple
P for PIMP
I for Idiot
N for Nakki
A for ASS
P for Public
P for Patty
l for Long Face
E for Ellu Montha
Post a Comment