Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, July 4, 2011

സീറോ മലബാര്‍ കത്തീദ്രല്‍ അള്‍ത്താര പുതിയ രൂപത്തിലും ഭാവത്തിലും

പുതിയ അള്‍ത്താര  വിരി
ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയുടെ അള്‍ത്താര സജ്ജീകരണം വിശ്വാസികള്‍ക്ക് ഒരു കണ്ണില്‍ കരടായിരുന്നു എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അല്ത്താരക്ക് മുകളില്‍ തൂക്കിയിരുന്ന വളഞ്ഞ റെയില്‍ ഉം അതില്‍ തൂക്കിയിരുന്ന ചുവന്ന വിരിയും  എന്ത് സഭാ പാരമ്പര്യത്തെ ന്യായീകരിച്ചായിരുന്നു എങ്കിലും അവ അങ്ങേയറ്റം അഭംഗികരവും, ഒരു വിശുദ്ധ സ്ഥലത്തിനു നിരക്കാത്തതുമായിരുന്നു.  

ചിക്കാഗോ ഇടവകയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വളരെ അവജ്ഞയോടെ കണ്ടിരുന്ന ഈ കര്‍ട്ടനും സാമഗ്രികളും അവിടെ നിന്ന് നീക്കപ്പെടാന്‍ പോകുന്നു എന്ന വാര്‍ത്ത പല ആഴ്ചകള്‍ ആയി കേള്‍ക്കുന്നു. വളരെ ജിജ്ഞാസയോടെ ജനങ്ങള്‍ അതിനു വേണ്ടി കാത്തിരിക്കുകയും ആയിരുന്നു. ഇന്നലെ സമാപിച്ച മാര്‍ തോമാ ശ്ലീഹായുടെ തിരുനാളിന് മുമ്പായി അവ നീക്കപ്പെടുകയും ചില ഭേദ ഗതികളോടെ പുതിയ ഒരു വിരി അധികാരികള്‍ തൂക്കുകയും ചെയ്തു. പഴയ വിരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ അഭംഗിയൊന്നും ഇല്ലെങ്കിലും ചരിത്ര പരമായും, പാരമ്പര്യാധിഷ്ടിതമായും, ദൈവ ശാസ്ത്ര പരമായും ഇപ്പോള്‍ ഇട്ടിരിക്കുന്ന വിരിക്കു ശരിയായ ഒരു ന്യായമോ യുക്തിയോ കാണുന്നില്ല   എന്നുള്ളതാണ് സത്യം. 

വിരി സൈഡ് പാനലില്‍ മറഞ്ഞിരിക്കുന്നു
ജനങ്ങള്‍ക്കും മദ്ബഹായ്ക്കും മദ്ധ്യേയായിരുന്നു പഴയ വിരി തൂക്കിയിരുന്നത്. ബിഷപ്‌ അങ്ങാടിയത്തിന്റെ സത്വ സംഹിതയനുസരിച്ച്  ജനങ്ങളെയും അതി വിശുദ്ധ മായ സ്ഥലത്തെയും  (അതായത്, holy of holies) തമ്മില്‍ വേര്‍തിരിക്കുക യായിരുന്നു പ്രസ്തുത വിരിയുടെ ഉദ്ദേശം. വിരി മാറ്റിക്കഴിയുമ്പോള്‍ പുരോഹിതന്‍ സ്വര്‍ഗ്ഗ തുല്ല്യമായ ആ വിശുദ്ധ സ്ഥലത്തേക്ക് കയറി ചെന്ന് അവിടെ  സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ ബലിയര്‍പ്പിക്കുന്നു. വിശ്വാസികളുടെ കണ്ണുകള്‍ക്ക്‌ അരോചകവും അള്‍ത്താരയുടെ ഭംഗിക്ക് കളങ്കവും ആയിരുന്നു എങ്കിലും പഴയ വിരിക്ക് എന്തോക്കെയെങ്കിലും ന്യായീകരണങ്ങള്‍ അധികാരികള്‍ക്ക് മുമ്പോട്ട്‌ വയ്ക്കാമായിരുന്നു. 

എന്നാല്‍ പുതിയ വിരിയുടെ കാര്യത്തില്‍ സത്യം നേരെ മറിച്ചാണ്. ബലി പീഠത്തിന്‍റെ  പിറകിലായിട്ടാണ്  പുതിയ വിരി. അതായത് holy of holies 
പുതിയ സെറ്റ് അപ്പ്‌ - ഇടുങ്ങിയ മദ്ബഹ
ബലിപീഠത്തിനു അപ്പുറെയാണ്.  ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ വിരി തുറക്കുമ്പോള്‍ പുരോഹിതന്‍ holy of holies ലേയ്ക്ക് കടന്നു ചെല്ലുന്നില്ല. മറ്റെല്ലാ വിശ്വാസികളെയും പോലെ ബലിയര്‍പ്പകനും ബലിപീഠ ത്തിനു ഇപ്പുറത്തു നിന്ന് വിശുദ്ധ സ്ഥലത്തെ വീക്ഷിക്കുന്നതെയുള്ളൂ. സത്യം ഇതെന്നിരിക്കെ കുര്‍ബാന മദ്ധ്യേ പ്രസ്തുത വിരി അടക്കുന്നതും തുറക്കുന്നതും വെറും അര്‍ത്ഥശൂന്യം എന്ന് സമര്‍ത്ഥി ക്കേണ്ടിയിരിക്കുന്നു. പിന്നെ ചിലര്‍ പറയുന്നത് പോലെ ബിഷപ്പിന്‍റെ മന സമാധാനത്തിനു വേണ്ടിയാണെങ്കില്‍ തന്നെ, പുതിയ വിരി തൂക്കുവാന്‍ ചിലവാക്കേണ്ടി വന്ന തുകയും, പുതിയ സെറ്റ് അപ്പ്‌ മദ്ബഹായില്‍ കൂടുതല്‍ ആയി ഉണ്ടാക്കിയ അസൌകര്യവും അതിനെ ഒരിക്കലും നീതീകരിക്കുന്നില്ല. 
തന്‍റെ സിംഹാസനപ്പള്ളി എന്ന് മാര്‍ അങ്ങാടിയത്ത് അഭിമാനിക്കുന്ന അദ്ദേഹത്തിന്‍റെ പള്ളിയുടെ മദ്ബഹയില്‍ അദ്ദേഹത്തിന്‍റെ സിംഹാസനം ഇടുവാന്‍ പോലും ആവശ്യത്തിനുള്ള ഇടം ഇല്ല എന്നുള്ളതാണ് സത്യം. നേരത്തെ തന്നെ നമ്മുടെ  മദ്ബഹ പള്ളിയുടെ വലുപ്പം വച്ച് നോക്കിയാല്‍ ആനുപാതികമായി ചെറുതായിരുന്നു. ഇപ്പോഴാകട്ടെ, പുതിയ വിരി ഭംഗി കൂട്ടി തൂക്കുവാന്‍ വേണ്ടി നടത്തിയ മാറ്റങ്ങള്‍ അതിന്‍റെ വിസ്താരം ഗണ്യമായി കുറക്കുകയും പുരോഹിതര്‍ക്ക് ഹോളി ഓഫ് ഹോളീസില്‍ നില കൊള്ളുന്ന    സക്രാരിയിലേക്ക് പോകുക ദുര്‍ഘടമാക്കുകയും ചെയ്തിരിക്കുന്നു. 

പുതിയ വിരി റൌണ്ടില്‍ തൂക്കുന്നതിനു പകരം സൈഡ് to സൈഡ്  നേരെ തൂക്കുവാനായി ഇരുവശത്തു നിന്നും രണ്ടടിയോളം മുമ്പോട്ട്‌ തള്ളി മരം കൊണ്ടുള്ള സൈഡ് ഭിത്തികള്‍ പണിതീര്‍ത്തതാണ് ഇതിനു കാരണം. ഈ വരുത്തിയ മാറ്റം കൊണ്ട് മറ്റു പല ദോഷങ്ങളും സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രധാനം, ബലിപീഠത്തിനു നേര്‍ മുമ്പില്‍ ഇരിക്കുന്ന ജനങ്ങള്‍ക്ക്‌ മാത്രമേ അള്‍ത്താരയുടെ ദൃശ്യം പൂര്‍ണമായി കിട്ടുന്നുള്ളൂ. അതായത് മൂന്നില്‍ ഒന്ന് ജനങ്ങള്‍ക്ക്‌ പോലും അള്‍ത്താരയുടെ പൂര്‍ണ്ണ ദൃശ്യം കിട്ടുന്നില്ല. പാര്‍ശ്വ ഭാഗങ്ങളില്‍ ഇരിക്കുന്ന ജനങ്ങളുടെ ദൃഷ്ടി പുതുതായി തീര്‍ത്തിരിക്കുന്ന സൈഡ് ഭിത്തികള്‍ കൊണ്ട് മറഞ്ഞിരിക്കുന്നു. 

ഹോളി ഓഫ് ഹോളീസിനു കൂടുതല്‍ ഇടം ഉണ്ടാക്കുവാനായി ബലിപീഠത്തിനു  അല്‍പ്പം സ്ഥാന ചലനം വന്നിട്ടുണ്ടോ എന്നും ഈ ലേഖകന്‍ സംശയിക്കുന്നു. അത് അല്‍പ്പമെങ്കിലും മുമ്പോട്ട്‌ നീക്കപ്പെട്ടതായി തോന്നുന്നു. കാര്മ്മികര്‍ ബലിപീഠത്തിനു മുമ്പില്‍ നിന്നപ്പോള്‍ അവര്‍ അപകടകരമാം വണ്ണം സ്റ്റെപ് കള്‍ക്ക് അടുത്തു നില്‍ക്കുന്നതായി അനുഭവപ്പെട്ടു. പരിചയമില്ലാത്ത ഏതെങ്കിലും പുരോഹിതനാണ് ബാലിയര്‍പ്പിക്കുന്നതെങ്കില്‍ അറിയാതെ ഒരു നട പുറകോട്ടു എടുത്താല്‍ അപകടം ഉറപ്പാണ്. 

പതിനാറോ പതിനേഴോ പുരോഹിതര്‍ ആണ് തിരുനാളിന്‍റെ ആഘോഷമായ സമൂഹബലിക്ക് ഉണ്ടായിരുന്നത്. അതില്‍ ഏഴു പേര്‍ക്കെ ബലിപീഠത്തില്‍ ഇടം കിട്ടിയുള്ളൂ എന്ന് എല്ലാവരും കണ്ടതാണ്. ആ ഏഴുപേര്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അവിടെ നിന്നത്. തൂണുകള്‍ കൊണ്ടുള്ള രണ്ടു സ്റ്റാണ്ടുകളില്‍ പൂക്കള്‍ വച്ചിരുന്നത് ക്രൂസിഫിക്സിനോടും മാര്‍ത്തോമാ കുരിശിനോടും തൊട്ടു ചേര്‍ത്താണ് വച്ചിരുന്നത്. ചുരുക്കം പറഞ്ഞാല്‍ സമൂഹ ബലിയില്‍ പങ്കെടുത്ത   ഒട്ടു മുക്കാല്‍ വൈദീകര്‍ക്കും , ശുശ്രൂഷികള്‍ക്കും മദ്ബഹായില്‍ കയറുവാന്‍ പോലും കഴിഞ്ഞില്ല. 

പുതുതായി വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ അള്‍ത്താരയുടെ മുകളില്‍ ഒഴിഞ്ഞു കിടന്ന നാലിടങ്ങളില്‍ വിശുദ്ധ രൂപങ്ങളുടെ പടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് സ്വാഗതാര്‍ഹാമാണ്. കാണുവാനും നല്ല ഭംഗിയുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷെ മദ്ബഹ ഇടുങ്ങിയതും അതിനു ഇടം വളരെ കുറവാണെന്നും ഉള്ള വാദത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. പുതിയ വിരി അര്‍ത്ഥ ശൂന്യമായ ഒരു അടയാളമായി ഞങ്ങള്‍ കണക്കാക്കുന്നു. എന്നാല്‍ പക്ഷെ പണ്ടത്തെ വിരി പോലെ അഭംഗി നിറഞ്ഞതോ, വൈകൃതം നിറഞ്ഞതോ അല്ല. സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ അല്ത്താരക്ക് വിദഗ്ധമായി പണി തീര്‍ത്ത ഒരു രൂപക്കൂടി ന്‍റെ ലുക്ക്‌ ആണ്.   



ക്രിയാത്മകമായ ഒരു വിമര്‍ശനമായി അധികാരികള്‍ ഈ ലേഖനത്തെ കണക്കാക്കും എന്ന് പ്രതീക്ഷിക്കുന്നു.

22 comments:

Anonymous said...

എന്തായാലും പഴയത് തട്ടിച്ചു നോക്കിയാല്‍ ഒരു ചെറിയ സ്റാജു ആയി മാത്രമേ തോന്നു നിഷ ക്ലബ്ബിന്റെ ലുക്ക്‌ മാറി ഇത് നമ്മുടെ ബിശോപിനു അച്ചന്മാര്‍ക്ക് ക്ലാവേര്‍ ബ്രാന്തന്മാര്‍ക്കും ഒരു
ഉത്തേജനംഉണ്ടാക്കുമോ പഴയതുപോലെ എന്ന് സംശയം ആണ് . എല്ലാവര്ക്കും എല്ലാം കാണാന്‍ പറ്റിയില്ലെങ്കിലും ബിശോപു തന്റെ സിംഹാസനത്തില്‍ സര്‍വ മഹാ പ്രേതിഭാകലോടും ക്കൂടെ
ആരൂടന്‍ ആയി കാണുന്നത് ഒരു മനം കുളിര്‍ക്കുന്ന കാഴ്ച ആയിരിക്കും പലര്‍ക്കും . യേശുമാഹരാജനെ കണ്ടില്ലെങ്കിലും അങ്ങാടി തമ്പുരാനെ എല്ലാവര്ക്കും കണ്‍ കുളിര്‍ക്കെ കാണാമല്ലോ ?

Anonymous said...

തോമാച്ചോ വണ്ടി വിട്ടോട പഴയ വിരി ബിശോപ്പു മാറ്റിയടെ , വിരി ഭ്രാന്തന്‍ ഷിബു ഇനി എന്ത് ചെയ്യും ? അവന്‍ പള്ളിയില്‍
വരുമോ ഇനി ? വലിയത് ഒരെണ്ണം അവന്‍ വീട്ടില്‍ വാങ്ങി വച്ചിട്ടുണ്ടാടെ

കൊപ്പെലുകാരെ ഒന്നിച്ചു ഇട്ടാന്‍ മൂടാന്‍ വലുപ്പത്തില്‍ ! ഇനി അവനു ഈ വിരി ആര്‍ക്കു വിക്കുമാടെ ? അവനും അവസാനം നിഷ ക്ലബ്‌ തുടങ്ങുമായിരിക്കും ബിശോപ്പിന്റെ അനുഗ്രഹത്തോടെ !

Anonymous said...

കൊപ്പെളിലെ കൊപ്പെന്മാരുടെ { കപ്പല്ലുംകൊണ്ടൊരു } വള്ളം കളി

തമിഴകത്തെ മാട്ടുപെട്ടി ചെല്ലപ്പന്‍ ആസ്സാരി ഈ ഓണത്തിന്

അവരുടെ മാവേലി മന്നന്‍ ആയി ഈ ഓണത്തിന് വരുമ്പോള്‍
+++++++++++++++>>>=====++++++++++++

കൊപ്പെലിന്‍ കായലിലെ കെട്ടുവള്ളം തുഴയുംപോള്‍

പാട്ടൊന്നു പാടെടി വെളുംപികുട്ടി

അന്തിക്കുടം കമത്തി ഞാന്‍ വീഞ്ഞ് അങ്ങ്

കുടിക്കുമ്പോള്‍ പഴം കഥ പറയടീ

പുള്ളികുയിലീ...പുള്ളികുയിലെ .....

കൊപ്പെലിന്‍ കായലില്‍ വെള്ളമൊഴിക്കണം

കരുമീനും പിടിക്കണം കള്ളി കുയിലേ ...

കൊപ്പെലിന്‍ ..കായല്‍തിരകള്‍ ..വിളിക്കുന്നു

തക തിക തിമിര്‍ത തായ്‌

അമ്പിളി ...ചുണ്ടന്‍ വള്ളം.... കുടിക്കുന്നു

തക തിക തിമിര്‍ത തായ്‌

കൊപ്പെലിന്‍ കായലിലെ കെട്ടുവള്ളം തുഴയുംപോള്‍

പാട്ടൊന്നു പാടെടി വെളുംപികുട്ടി

അന്തിക്കുടം കമത്തി ഞാന്‍ വീഞ്ഞ് അങ്ങ്

കുടിക്കുമ്പോള്‍ പഴം കഥ പറയടീ

പുള്ളികുയിലീ...പുള്ളികുയിലെ .....

തിരതിര തിര ചെറുതിര തുള്ളും

തിര തിര തിര മറുതിര തുള്ളും

ചെറുകരയോളം....... മറുകരയോളം

ഒരു തിര ചെറു തിര തിര ഇരുതിര

തിര മറു തിര തിര ചെറു തിര

കരയോട് തിര മെല്ലെ തിരയുടെ കഥ ചൊല്ലി

അതുപിന്നെ തിരയോട് മലയുടെ കഥചൊല്ലി

അതുപിന്നെ തിരയോട് മുകിലിന്റെ കഥ ചൊല്ലി

പുഴയോട് തിര മെല്ലെ മഴയുടെ കഥ ചൊല്ലി

അതുപിന്നെ മലയോടു പുഴയുടെ കഥ ചൊല്ലി .

കൊപ്പെലിന്‍ കായലിലെ കെട്ടുവള്ളം തുഴയുംപോള്‍

പാട്ടൊന്നു പാടെടി വെളുംപികുട്ടി

അന്തിക്കുടം കമത്തി ഞാന്‍ വീഞ്ഞ് അങ്ങ്

കുടിക്കുമ്പോള്‍ പഴം കഥ പറയടീ

പുള്ളികുയിലീ...പുള്ളികുയിലെ .....


മാവേലി മന്നന്‍ ഇര്ര്രോഞങ്ങളുടെ ആസ്സാരി പയ്യന്‍ ഇര്രോ മാവേലി മന്നന്‍ ഇര്ര്രോ

കൊപ്പേല്‍ കപ്പല്‍ മിനുക്കാന്‍ എത്തുന്ന ആസ്സാരി പയ്യന്‍ ഇര്രോ

ഈ മാവെലീയെ തോമ പാതാളത്തിലേക്ക്‌ ചവിട്ടി താക്കുമോ ?

ഈ മാവേലിയെ പാതാളത്തിലേക്ക്‌ നമ്മുടെ പാതാള വാസ്സി വലിച്ചു കൊണ്ട് പോകുമോ ?

എല്ലാം മാവേലി തന്നെ തീരുമാനിക്കട്ടെ മാവേലി മന്നന്‍ ഇര്ര്രോ .

Anonymous said...

വിരി അടക്കുന്നതും തുറക്കുന്നതും വെറും അര്‍ത്ഥശൂന്യം

വിരിയുടെ ഉദ്ദേശം ബിഷപ്‌ അങ്ങാടിയത്തിന്റെ സത്വ സംഹിതയനുസരിച്ച് ജനങ്ങളെയും അതി വിശുദ്ധ മായ സ്ഥലത്തെയും (അതായത്, holy of holies) തമ്മില്‍ വേര്‍തിരിക്കുക എന്നുള്ളതാണ്.

ജനങ്ങള്‍ക്കും മദ്ബഹായ്ക്കും മദ്ധ്യേയായിരുന്നു പഴയ വിരി തൂക്കിയിരുന്നത്.

ബലി പീഠത്തിന്‍റെ പിറകിലായിട്ടാണ് പുതിയ വിരി.

മറ്റെല്ലാ വിശ്വാസികളെയും പോലെ ബലിയര്‍പ്പകനും ബലിപീഠ ത്തിനു ഇപ്പുറത്തു നിന്ന് വിശുദ്ധ സ്ഥലത്തെ വീക്ഷിക്കുന്നതെയുള്ളൂ.

സത്യം ഇതെന്നിരിക്കെ കുര്‍ബാന മദ്ധ്യേ പ്രസ്തുത വിരി അടക്കുന്നതും തുറക്കുന്നതും വെറും അര്‍ത്ഥശൂന്യം എന്ന് സമര്‍ത്ഥി ക്കേണ്ടിയിരിക്കുന്നു.

Angaadiath and claver maniacs still claims the rabit they got has big horns.. ha ha ha

Anonymous said...

ദൈവരാജ്യ സ്ഥാപനമാണ് ആത്യന്തികമായി പുരോഹിതരടങ്ങുന്ന മത നേതൃത്വത്തിന്റെ ചുമതല.

സത്യം, നീതി, കരുണ, ദയ, പാവപ്പെട്ടവരോട് അനുകമ്പ തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ കച്ചവടം നടത്തി ക്രിസ്തുവിനെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.

Is shari saari bringing red BMW to coppell?

Anonymous said...

കൊപ്പെളിലെ കൊപ്പെന്മാരുടെ കപ്പലിന് തമിഴകത്തെ മാട്ട്ടുപെട്ടി മാ ത്തുകുട്ടി എന്നാ സുന്ദരന്‍ ആസ്സരി ആണോ അമരത്ത് അമരക്കാരന്‍ ആയി വരിക ? അസ്സരി ക്ലാവേര്‍ നങ്കൂരം വല്ലതും ഇട്ടു മുക്കുവോടെ ? ആണ്ടവ നങ്കൂരം ഇട്ടു ഉറപ്പിക്കല്ലേ , ഞങ്ങള്‍ക്ക് വള്ളം കളിക്ക് കപ്പല് വെള്ളത്തില്‍ കൂടെ പറക്കും തളിക പോലെ തെന്നി തെന്നി പോയി സന്തോഷം ട്രോഫി വാങ്ങിക്കേണ്ടത് ആണ് . അന്ടവാ കത്തോലേനെ ഞങ്ങളുടെ കാതലന്‍ സുന്ദരന്‍ ആസ്സാര്യെ . ബുധിമോസ്സം ഒന്നും തലയില്‍ തോന്നിക്കല്ലേ . കതലന്റെ പ്രായം വളര്റെ കുറവ് അല്ലെ വിവരക്കേട് വല്ലതും . ഞാനഗ്ലുടെ മെയിന്‍ പ്രതിഷ്ഠ ആയ ക്ലാവേര്‍ ഗുലനെ തൊട്ടു കളിക്കാതെ ഇരുന്നാല്‍ മതിയാരുന്നു . എന്തിനാണ് ഈ ക്ലാവേര്‍ ഗുലനെ ഇവന്മാര്‍ ചീള ഇട്ടു മൂടനത് . അതും ചുമല ചീല . ആ എന്ത് ചെയ്യാം ചുമലക്ക് പ്രത്യേക ഒരു ആകര്‍ഷണം ഇല്ലാതെ ഇല്ല . ഉറങ്ങി കിടക്കുന്ന പലര്‍ക്കും ഉറക്കം കെടുത്തും . ഈ കതനാരമാര്‍ക്ക് അറിയാത്ത കളി ഒന്നുമില്ല . അവര്‍ നമ്മുടെ മനസ്സും എല്ലാം കാണുന്നു കൊച്ചു കള്ളന്മാര്‍ .

Anonymous said...

Do you think the next generation,our children are going to come to Syromalabar. Now they come because the parents push them. Parents bring them for the sunday school. Children know that too. Only few come to the SMC during summer. Most of the children do not understand Malayalam. they just sit there. They run away for ever when they graduate from the high school. I do not blame them. I was disappointed about the songs during the Thirunal service on July 3. NO ONE INCLUDING THE PRIESTS WERE NOT ABLE TO FOLLOW IT. EVERYONE WERE SEARCHI8NG THE BOOK. IT IS NOT THE TIME FOR THE CHOIR SHOW OFF. GET A STAGE AND SING. WE DRIVE OVER AN HOUR AND COME TO PARTICIPATE IN THE MASS.

Anonymous said...

I am glad my children go to the Latin English mass. They will be catholics, not be the Syromalabar Malayalee. They will be Indian Americans. Go to church to worship God.

Anonymous said...

ഞങ്ങളുടെ സുന്ദരന്‍ കാതലന്‍ റെഡ് ബി M W ല്‍ വര്ന്നത് ആണ് ഞങ്ങള്‍ക്ക് ഇഷ്ടം പക്ഷെ എന്ത് ചെയ്യാം ചില കശ്മലന്മാര് അത് തിരിച്ചു വാങ്ങിചെന്നു പറയുന്നത് കേട്ടു . എന്തായാലും ഒന്ന് വേഗം വന്നാല്‍ മതിയായി രുന്നു. ഒരു ബി M W യും വേണ്ട നോക്കി യിരുന്നു മടുത്തു വാ വേഗം അറ്റ്‌ ലീസ്റ്റ് വല്ലതും മിണ്ടിയും പറഞ്ഞു എങ്കിലും ഇരിക്കാമല്ലോ ? ഒരു നോക്ക് കണ്ട പോളെ ഞങ്ങള്‍ക്ക് ഇഷ്ടപെട്ട്ടു , വന്നു കണ്ടു കീഴടക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ ?

പക്ഷെ തോമ പല നാ റ്റ ന്യൂസും ഉണ്ടാക്കി നമ്മളെ തെറ്റിക്കാന്‍ അവന്‍ ഇറക്കി തുടങ്ങിയിട്ടുണ്ട് അവന്റെ ബ്ലോഗില്‍ കൂടെ.

അതൊക്കെ കേട്ടാല്‍ പിന്നെ കാതലന്‍ എന്നാ ആളെ കാലന്‍ വരെ അവന്‍ ആക്കും കേട്ടോ നേരത്തെ പറഞ്ഞില്ല എന്ന് വേണ്ട . ദൈവത്തെ ഓര്‍ത്തു അവന്റെ കോയി കറി വാങ്ങി തിന്നെകാരുത് ,അതില്‍ എന്തൊക്കെ ചാലിച്ച് തരും എന്ന് പിന്നെയെ മനസ്സില്‍ ആകൂ അതുകൊണ്ട്

ഒരു ആയിരം അടിയെങ്കിലും അവനുമായി ഗാപ് ഇട്ടേ നില്കാവൂ അല്ലെങ്കില്‍ അവന്‍ നാറ്റിച്ചു ശ് ശ് ശ്ശ ഷ് ചെളിശേരി പുലി ശെരി ആക്കും എന്നിട്ട് അവിയല് പരുവത്തില് ഒരു കുഴ കുഴക്കും കേട്ടോ കാതലാ , സ്നേഹം കൊണ്ട് പറഞ്ഞതാ , ഇവിടെ വരുന്ന അച്ഛനമാരെ ഇവന്‍ നാറ്റിക്കും എന്ന് നേര്ച്ച നേര്‍ന്ന പോളെ യാണ് പണികള്‍ . ഒന്നും ആദ്യം മനസിലാ കില്ല പക്ഷെ അറിഞ്ഞുകഴിയുംപോള്‍ ഒരു പരുവത്തില്‍ ആയി കഴിഞ്ഞിരിക്കും !
SO BE CAREFUL, DON'T EAT ANY KOYI CURRY FROM ANY HOUSE. IT IS VERY SAFE TO BUY FROM STORE ,NO POISON IN IT ,IT WILL BE VERY TASTIER TOO AND WE WILL BUY IT FOR YOU.THAT IS THE ONLY SAFE WAY , OTHERWISE YOU WILL BE THEIR SLAVE FOR THE REST OF YOUR LIFE .
THX കാതലാ

Anonymous said...

: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നടത്തിയ പരിശോധനയില്‍ നിന്നു ലഭിച്ച അനുഭവം അനുസ്‌മരണീയമാണെന്ന്‌ സംഘത്തിലുള്‍പ്പെട്ട ജസ്‌റ്റീസ്‌ സി.എന്‍ രാജന്‍. കണ്ടെത്തിയ സമ്പത്തിന്റെ മൂല്യം നിശ്‌ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ പറയുന്നപോലെ കണക്ക്‌ കൂട്ടുക എളുപ്പമല്ല. അമൂല്യങ്ങളായ രത്നങ്ങളും സ്വര്‍ണ്ണ ഉരുപ്പടികളും ഉള്ളതിനാല്‍ അവയുടെ മൂല്യം എളുപ്പത്തില്‍ കണാക്കാക്കുക സാധ്യമല്ല. ഇപ്പോള്‍ പ്രചരിക്കുന്ന കണക്കുകള്‍ വെറും ഊഹാപോഹങ്ങളാണ്‌.

നിലവറകളില്‍ നിന്നു കണ്ടെത്തിയ സ്വര്‍ണം 45 കാരറ്റാണ്‌. കണ്ടെത്തിയ ആസ്‌തിയെ നിധിയായി പ്രചരിപ്പിക്കുന്നത്‌ ശരിയല്ല. കാലാകാലങ്ങളായി രാജാക്കന്മാര്‍ ഭഗവാന്‌ സമര്‍പ്പിച്ച കാണിക്കകളാണിവ. പഴക്കം കൂടി കണക്കിലെടുത്ത്‌ മൂല്യം കണക്കാക്കാനാവില്ല. മൂലം കണക്കാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. കണക്കെടുക്കാന്‍ മാത്രമാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഒരു ജ്വല്ലറിയില്‍ പോയാല്‍ പോലും കാണാന്‍ കഴിയാത്ത വിധം സമ്പത്ത്‌ ശ്രീപത്മനാഭനുണ്ട്‌. അവ കണ്ണഞ്ചിപ്പിക്കുന്നതാണെന്നും ജസ്‌റ്റീസ്‌ സി.എസ്‌ രാജന്‍ ഒരു ന്യൂസ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ചു നിലവറകളാണ്‌ പരിശോധിക്കുന്നത്‌. ഇവയില്‍ നിന്നു കണ്ടെത്തിയ സമ്പത്ത്‌ പ്രത്യേകം പെട്ടികളാക്കി നിലവറകളില്‍ തന്നെയാക്കി സൂക്ഷിക്കും. ഇവയുടെ പട്ടിക തയ്യാറാക്കി പ്രത്യേകം സൂക്ഷിക്കും. 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ച്‌ വെള്ളിയാഴ്‌ച തീരുമാനമുണ്ടാകും. നിലവറ തുറന്നാല്‍ കടലിലേക്കുള്ള തുരങ്കമാണെന്ന്‌ കരുതുന്നില്ല. മറ്റു നിലവറകളിലൊന്നും തുരങ്കം കണ്ടെത്തിയിട്ടില്ല. നിലവറകളില്‍ നിന്നു കണ്ടെത്തിയ ആഭരണങ്ങളുടെ പ്രത്യേക ഭഗവാന്‍ അന്നത ശയനത്തിലായതിനാല്‍ അത്രയും നീളമുള്ള മാലകളാണുള്ളത്‌. രാജകുടുംബാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ വിശ്വസനീയമല്ല. ഭഗവാന്റെ മുതലില്‍ നിന്ന്‌ ഒരു കടുകിടപോലും രാജകുടുംബം എടുത്തിട്ടില്ല. പരിശോധന കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ രാജാവ്‌ ഗോപുരനടയില്‍ കാല്‍തട്ടി ഉറപ്പുവരുത്തുന്നുണ്ടെന്നും ജസ്‌റ്റീസ്‌ സി.എസ്‌ രാജന്‍ പറഞ്ഞു.

പരിശോധനയില്‍ ലഭിച്ച കണക്ക്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കുമെന്നും ജസ്‌റ്റീസ്‌ വ്യക്‌തമാക്കി.

Anonymous said...

The curtain is certainly a Catholic custom. WE can see a miniature version of the curtain in front of the tabernacle in latin rite churches.

It is only stupids and ignorants claim that the curtain is non catholic.

Anonymous said...

കോപ്പേല്‍ പളളിയിലെ, അന്നത്തേ പൊതുയോഗത്തില്‍ ഒളിച്ചുകളിക്കാന്‍ വന്ന കൊച്ചമ്മ ആര്?


ഗാര്‍ലാഡ് പളളിയിലെ അള്‍ത്താര ബാലനായ പാവം ജോഷിയുടെ പെങ്ങളാണോ ഭക്തസങ്കടനയിലെ ലീഡറായ കോപ്പേല്‍ പളളിയിലെ പാവം റോസപൂ പോലത്തേ കൊച്ചമ്മ!
ഈ കൊച്ചമ്മയാണോ, വര്‍ഗ്ഗീസ് പുരോഹിതന്‍റെ കൂടെ പാതാളവാസിക്കിവേണ്ടി, കോര്‍ട്ടില്‍ കളളസാക്ഷി പറയാന്‍ പോയത്!
ഭക്തസങ്കടനയിലെ ലീഡറായ കോപ്പേല്‍ പളളിയിലെ പാവം റോസപൂ പോലത്തേ കൊച്ചമ്മ! പളളിയിലെ അള്‍ത്താരയുടെ മുന്‍ബില്‍ ആല്‍മിര് ബൈബിള്‍ വായിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് സ്ഥാന്‍റെില്‍ ഒരണമായിരുന്നല്ലോ അന്നത്തേ പൊതുയോഗത്തില്‍ ഉപയോഗിച്ചത്. ആ സ്ഥാന്‍റെിന് റോസപൂ പോലത്തേ കൊച്ചമ്മ കോര്‍ട്ടില്‍ കളളസാക്ഷി പറയാന്‍ പോയപ്പോള്‍, കോപ്പേല്‍ പളളിയിലെ അള്‍ത്താരയുടെ ബെലിപീഠത്തിനേലും വീതിയുളളതായി പറഞ്ഞതായി കേട്ടല്ലോ! ഇത് എങ്ങനേ സംഭവിച്ചു. അതുകൊണ്ട് പാതാളവാസിക്ക് മറ്റോരാളെ ഉന്തിമാറ്റി മൈക്രഫോണ് ഇടുക്കാന്‍ സാദിക്കും, ഇത്രക്ക് വീതിയുളള ഈ സ്ഥാന്‍റെിന് ഉളളതുകൊണ്ട് പാതാളവാസിക്ക് മറ്റോരാളെ എങ്ങനേ തൊടാന്‍ പറ്റും. പത്ത്മുന്നൂറ്റബത് കണ്ട ഈ സതൃം റോസപൂ പോലത്തേ കൊച്ചമ്മ കാണാതേ പോയത് അല്‍ബുദ്ധമാണല്ലോ, ആ സമയത്ത് കൊച്ചമ്മയുടെ കണ്ണ് മാതാവ് തുണികൊണ്ട് കൂട്ടികെട്ടിയോ! ഈ കൊച്ചമ്മ കൊച്ചുപിളളേരേപോലെ അന്നത്തേ പൊതുയോഗത്തില്‍ ഒളിച്ചുകളിക്കാന്‍ വന്നതായിരുന്നോ! ലീഡറായ കോപ്പേല്‍ പളളിയിലെ പാവം റോസപൂ പോലത്തേ കൊച്ചമ്മേ!
June 8, 2011 7:23 AM

ബിഷപ്പിന്‍റെ നാണം മറക്കാന്‍ വലിയ നാടകശീല മാറ്റി, ചെറിയ നാടകശീല അള്‍ത്താരയില്‍ വച്ചത് ബഹുകേമം!
കോപ്പേല്‍ പളളിയിലെ വര്‍ഗ്ഗീസ് പുരോഹിതന്‍, നുണ പറഞ്ഞതിന് മുഖം മറക്കാന്‍ കാക്കാത്തികളുടെ മുഖത്തേ ശീലയായിരിക്കും വര്‍ഗ്ഗീസ് പാതിരിക്ക് പറ്റിയത്!
വര്‍ഗ്ഗീസ് പാതിരിയുടെ കളള സാക്ഷി, പാപത്തിന് എവിടെ പോയി കുബസാരിച്ചത്! അങ്ങാടിപിതാവിന്‍റെ അടത്തോ, എന്നാല്‍ പാപം പോയത് തന്നേ വര്‍ഗ്ഗീസ് പാതിരി!

Anonymous said...

DEAR BLOGGER:
PLEASE ADD THE FOLLOWING COMMENT ABOUT THE FREE CONFERENCE CALL CONFERENCE ON EVERY WEDNESDAY. THANKS
___________
FREE CONFERENCE CALL CONFERENCE, EVERY WEDNESDAY, at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539#
(Long distance charge may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

Anonymous said...

The curtain is certainly a Catholic custom. WE can see a miniature version of the curtain in front of the tabernacle in latin rite churches.

It is only stupids and ignorants claim that the curtain is non catholic.

IN LATIN CHURCHES THERE IS A HUGE CRUCIFIX IN THE ALTER , SO IF YOU CARE ABOUT CURTAIN WHY DON'T YOU SAY ANYTHING ABOUT CRCIFIX .

FOR YOUR INFO.DON'T CALL AANYBODY STUPID .IN THE BIBLE IT IS CLEARLY SAYS DON'T CALL ANYBODY STUPID MY LOVING BROTHER . I FEEL YOUR ANGER ABOUT THE MINIATURE CURTAIN .IF SOMEONE DOESN'T FOLLOW YOU OR DON'T AGREE WITH YOU DOES NOT MEAN THAT PERSON IS STUPID MY LOVING BROTHER .CALM DOWN OK BRO.

Anonymous said...

വിതയത്തില്‍ കാര്‍ഡി നാള്‍ ആയിരുന്നപ്പോള്‍ അമേരിക്കാന്‍ സീറോ മലബാര്‍ പോപിന്റെ കീഴില്‍ ആണ് എന്ന് പറഞ്ഞു തടിതപ്പികൊണ്ടിരുന്നു ഇന്ന് ചങ്ങനാശ്ശേരി പിതാവ് വന്നപ്പോള്‍ പെട്ടന്ന് എല്ലാം കാക്ക നാടിന്റെ കീഴില്‍ ആയി എന്ന് പറഞ്ഞു ചില ലാപ്‌ ടോപ് മാഫിയ കസേര അരക്കിട്ട് ഉറപ്പിച്ചു കീര്‍ത്തനം പാടുന്നു പിന്നെ ഇടയ ലേഖനം വരെ തെറ്റിക്കാതെ വായിക്കുന്നു കാലം പോണ ഒരു പോക്കെ !

Anonymous said...

ഭഗവാന്റെ മുതലില്‍ നിന്ന്‌ ഒരു കടുകിടപോലും രാജകുടുംബം എടുത്തിട്ടില്ല. പരിശോധന കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ രാജാവ്‌ ഗോപുരനടയില്‍ കാല്‍തട്ടി ഉറപ്പുവരുത്തുന്നുണ്ടെന്നും ജസ്‌റ്റീസ്‌ സി.എസ്‌ രാജന്‍ പറഞ്ഞു.

സീറോ അച്ഛന്‍ പറയും ഇനിയും കക്കാന്‍ ഞാന്‍ നാളെ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ അതിനാല്‍ ഇന്ന് കിട്ടിയതുമായ് സ്ഥലം വിടുന്നു എന്ന് .

രാജാവ് കാണിച്ചതുപോലെ എന്ന് നമുക്കൊരു അച്ഛന്‍ വരും ?
We CAN'T TRUST THESE SEERO PRIESTS IN USA. WE HAVE LOST TRUST AND FAITH IN YOU GUYS. WE DON'T HAVE ANY DIFFERENCES .ONLY THE DIFFERNCE IS YOU ARE MAY BE WORKING AND GETTING OVER PAID WE WORK HARD AND GET PAID THAT IS IT OTHER THAAN THAT YOU ARE SAME AS REGULAR WORKING MAN WITHOUT ANY PASSION FOR YOUR JOB. THAT IS THE BIG & BIGGEST PROBLEM CAN YOU FIX IT ?

CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539#

NO NEED TO CALL ANYBODY .
SO WE AREE NOT GOING TO WASTE OUR VALUBLE TIME .THANKS.

Anonymous said...

Anonymous said...

" I am glad my children go to the Latin English mass. They will be catholics, not be the Syromalabar Malayalee. They will be Indian Americans. Go to church to worship God."

ലാറ്റിന്‍ പിള്ളേര് ലാറ്റിന്‍ പള്ളിയില്‍ പോകട്ടെ...സീറോ മലബാര്‍ പിള്ളേര്‍ സീറോ മലബാര്‍ പള്ളിയില്‍ പോകട്ടെ.....

Anonymous said...

___________
Re:
ലാറ്റിന്‍ പിള്ളേര് ലാറ്റിന്‍ പള്ളിയില്‍ പോകട്ടെ...സീറോ മലബാര്‍ പിള്ളേര്‍ സീറോ മലബാര്‍ പള്ളിയില്‍ പോകട്ടെ.....
___________
comments & answers:
daivamakalu daivathe aarathikan pokatte. marthoma kurisumakalu marthoma kurisine aarathkan pokatte------

Anonymous said...

who are all latin in coppell church?
Wilson
Jacob
peter
jojos mother
elsamma


if they go latin church coppell issue will be resolved

Anonymous said...

ഒരുകാര്യം ഒഴിച്ച് ഈവര്‍ഷത്തെ തിരുന്നാള്‍ വളരെ ഭംഗി ആയിരുന്നു. തിരുന്നാള്‍ നൈറ്റില്‍ കച്ചറ അകാടമ്യിലെ
അങ്ങങ്ങല്ലുടെ പേര് വില്ലിച്ചു കൂവി ജനങ്ങല്ലേ ബുധുമുട്ടിച്ചുകൊണ്ടിരുന്നു. കച്ചേര കംമിട്യില്‍ ഇല്ലാത്ത
പോങ്ങച്ചകാരന്‍ എമ്സീ സിനു മ്യ്കില്ലുടെ കിടന്നല്ലരുന്നുണ്ടായിരുന്നു. ഈ വെക്തിക് നോര്‍മലായി
മനുഷ്യരെപോലെ സംസരിച്ചുകുടെ. ഇവിടുത്തെ ചില പൈസകരുടെ കാലുനക്കി പലയിടത്തും ആല്ലാവാന്‍ ശ്രമിക്കുന്നു. ഇവന്റെ പോങ്ങച്ചകരി ഭാര്യ ഒരു പോകു കേസാന്നെന്നു എല്ലാരും പറയുന്നു. ഈ അട്ടകരിത്യുടെ പൂര്‍വകാല കഥകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്

Tom Varkey said...

Remodeled Sanctuary: Professing to be Wise, Once Again Bishop Angadiath and Fr. Jojy Have Become Fools – Tom Varkey

It is with great amazement as well as sadness that I read about the remodeled sanctuary in the Chicago Cathedral church. What a colossal waste of money to say the least? Certainly at a time when the Diocese has so much debt, this is the wrong time to make such silly mistakes and then throw away good money after bad to correct those same mistakes by remodeling the sanctuary again and again. But what can we say? In Rom. 1:22 we read: “Claiming to be wise, they became fools.” Each event orchestrated by the Chicago hierarchy confirms the truthfulness of this verse from the Word of God. What the Syro-Malabar Diocese fails to understand is that as I wrote in an earlier article, the Chicago Syro-Malabar Diocese leadership is in the belly of a big fish as Jonah was. As long as they do not open their eyes and repent by resolving not to abandon the Crucifix to make way for imposing the idolatrous Mar Thoma Cross, they will only go from a lower level of foolishness to a higher level of foolishness because they are in rebellion against Almighty God. They will also continue to be the laughing stock of everyone who sees the sanctuary in the Cathedral Church and soon the Garland Church.
Making the sanctuary without the Crucifix is like trying to rearrange our body by changing the location of our body members. No matter which way we move, we will make a fool of ourselves if we try to restructure the human body. For example, try placing your legs in the place of your hands. You can hardly describe the inconveniences caused by this modification. Now if you are not still convinced, try exchanging the locations of our mouth and ears. The scenario becomes more and more bizarre. But you get the idea. Now do you know the reason why this is so? This is so because the designer of the human body is God Almighty. And you can never improve anything designed by God because God’s wisdom is infinite but man’s wisdom is not.
Redesigning the sanctuary by replacing the Crucifix with the Mar Thoma Cross is like redesigning the human body. You are tampering with Divine design. God has given us clear instruction as to what kind of cross we should have in our sanctuary in Jn. 3:14. The Syro-Malabar hierarchy has changed it in open rebellion against the Word of God. Now they are engaged in damage control. They are trying to undo the damage done by rearranging and reshaping the sanctuary in different forms. It is like redesigning the human body by placing the mouth in the place of the ear. After finding out that it doesn’t look right, they are now taking the mouth and placing it in the place of the ass___ (pardon the expression, but that is exactly what they are doing). Again you get the idea. I can guarantee you that no matter how many times they try to do damage control, it is not going to work. Because like Jonah, they are in open rebellion against Almighty God (by not obeying what Jesus asks them to do in Jn. 3:14).

Tom Varkey said...

Dear Blog Master,
This is Part 2 of the Article “Remodeled Sanctuary: …” by Tom Varkey

Under the above circumstances, there remains only one thing that Bishop Angadiath and Fr. Jojy can do that will solve the problem. It is not for them to draw those “funny looking” pictures imagined and master crafted by Fr. Koruth as in the Garland Church. The solution does not lie in covering it up the mess they have created by using a Veil either as our Bishop is doing in the Chicago Cathedral Church. The only thing that he can work and the Bishop needs to do is what Jonah did. Jonah realized the mistake and made a U-turn and went back to what God asked him to do – went back to Nineveh as he should have done in the first place abandoning the ship going to Tarshish as he did in disobedience to God. In the same way, Bishop Angadiath and Fr. Jojy should go back and reinstate the Crucifix in the Cathedral Church and in the Garland Church instead of drawing pictures as Fr. Jojy is doing with the help of Fr. Koruth in the Garland Church or redesigning the structure of the sanctuary as Bishop Angadiath just did in the Chicago Cathedral Church. Until they do, in the name of professing to be wise, they will continue to make fools of themselves as they are coming to find out for themselves these days. And the parishioners of Chicago and Garland will have plenty to laugh at each time they go to church on Sundays whether it is the Cathedral Church in Chicago or St. Thomas The Apostle Church in Garland or any other church that has a Mar Thoma Cross in its Sanctuary.
Praise be to Our Lord and Savior Jesus Christ who hung on the Crucifix to pay the penalty for our sins and those of everyone else.