"ഫാ ജോയ് ആലപ്പാട്ടിനെ ചിക്കാഗോ സീറോ മലബാര്‍ ഇടവക വികാരിയായി ബിഷപ് അങ്ങാടിയത്ത് നിയമിച്ച തീരുമാനത്തിന് മാറ്റമില്ല, എന്നാല്‍ അദ്ദേഹം ചിക്കാഗോയില്‍ ചാര്‍ജ് എടുക്കുന്നതില്‍ അനിശ്ചിത കാലത്തെ താമസം വന്നേക്കും", സീറോ മലബാര്‍ വോയ്സില്‍ ഈയിടെ വന്ന വാര്‍ത്തയെ പരാമര്‍ശിച്ചു ഒരു രൂപതാ വക്താവ് പ്രസ്താവിച്ചു.
ഫാ ആലപ്പാട്ടിന്റെ ചിക്കാഗോയിലെക്കുള്ള മാറ്റം റദ്ദാക്കിയതായി വോയ്സില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത ചിക്കാഗോയില്‍ വലിയ സംസാര വിഷയമായി. ഈ പശ്ചാത്തലത്തിലാണ് രൂപതാ വക്താവ് വിശദീകരണവുമായി മുമ്പോട്ട് വന്നത്.
ഫാ ആലപ്പാട്ട് ഇപ്പോള്‍ സേവനം ചെയ്യുന്ന ഗാര്ഫീല്ഡില് ഒരു ദേവാലയം സ്വന്തമാക്കാനുള്ള സംരംഭം കുറെ നാളുകളായി നടക്കുന്നു. അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള സ്ഥലം മാറ്റം ആ സംരംഭത്തെ ദൂഷ്യകരമായി ബാധിക്കും എന്ന സംശയമാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റം അനിശ്ചിത കാലത്തേക്ക് മാറ്റി വയ്ക്കാന്‍ കാരണം എന്ന് രൂപതാ വക്താവ് ഞങ്ങളോട് പറഞ്ഞു.
ഈ മാസം മൂന്നാമത്തെ ആഴ്ചയോടെ സ്ഥലം മാറ്റമുള്ള വൈദീകര്‍ അവരവരുടെ പുതിയ ഇടവകകളില്‍ ചാര്‍ജ് എടുക്കണം എന്നതായിരുന്നു പൊതു ധാരണ. എന്നാല്‍ ഫാ ആലപ്പാട്ടിന്റെ കാര്യത്തില്‍ ഒരു സാവകാശത്തിനുള്ള അനുമതി ബിഷപ് അങ്ങാടിയത്ത് നകിയിട്ടുണ്ട് എന്നറിയുന്നു . അദ്ദേഹത്തിന്റെ വരവിനു എത്ര താമസം ഉണ്ടാകാം എന്നുള്ളതിന് വ്യക്തമായ മറുപടി ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഏതായാലും ഈ മാസം അദ്ദേഹം ഇവിടെ ചാര്‍ജ് എടുക്കില്ല എന്നുറപ്പാണ്. അദ്ദേഹം വരുന്നത് വരെ ഫാ. ആന്റണി VG സ്ഥാനത്തോടൊപ്പം ചിക്കാഗോ വികാരിയായി തുടരും എന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു.
12 comments:
ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന് കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത് എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ് ഇന്നു കാണുന്ന 'പത്മനാഭന്' എന്ന പേരു വന്നത്. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.
ബുദ്ധമതത്തെയും ചേരസംസ്കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്. അതോടെ 'പെരുമാള്‍' സ്ഥാനം ഉപേക്ഷിച്ച് 'വര്‍മ' എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്.
ചേരഭരണകാലത്ത് ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര് കിരീടധാരണച്ചടങ്ങിന് ആചാരമായി തലയില്‍ വയ്ക്കാറുണ്ടായിരുന്നു.
ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത് എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത് പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്. 'പള്ളികൊള്ളുന്ന പത്മനാഭന്' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്.
ശബരിമലയ്ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്' ബുദ്ധന്റെ പര്യായമാണ്. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത് അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്. ബുദ്ധവിഗ്രഹങ്ങളെ വിഷ്ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്.
നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള് അതിനെ അരയാലിന്‍ചുവട്ടില്‍ സ്ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.
പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക് ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.
കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.
കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ് 'അനന്തപുരത്തു' വിഷ്ണുവായി ആരാധിക്കുന്നത്. അനന്തപുരത്തോട് 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.
സ്ത്രീകള്‍ക്ക് രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്കിയാല് മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത് തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത് തികച്ചും അപലപനീയമാണ്. ഈ സ്ത്രീയുടെ സ്ഥലം 'മുലച്ചിപറമ്പ്' എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര് പാഠപുസ്തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.
ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച 'ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍' എന്ന കൃതിയിലും സ്റ്റേറ്റ് മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ് ഏഴു ജാതികളില്‍നിന്ന് 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന് രണ്ടു പണം വീതമാണ് മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്. 1861ല്‍ നാലു മണ്ഡപത്തും വാതില്ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്ക്കാല് പണം പിരിച്ചതായി കണക്കുണ്ട്. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്.
എന്തെങ്കിലും സംഭവിച്ച് നിര്‍ദ്ധനത്വം പ്രഖ്യാപിക്കേണ്ടി വന്നാല്‍ സഭാനേതൃത്വം കൈ കഴുകും. വിശ്വാസികള്‍ അവതാളത്തിലുമായി. ഈപ്പറഞ്ഞ രീതിയിലാണ് അമേരിക്കയിലെ സഭാനേതൃത്വം ഇപ്പോള്‍ അമേരിക്കയില്‍ ഓടിനടന്ന് പള്ളി പണിയുന്നത്.
കത്തോലിക്കസഭയുടെ നിയമമനുസരിച്ച് ഇടവകയുടെ സ്വത്ത് രൂപതയ്ക്കു സ്വരുക്കൂട്ടുവാന്‍ പാടില്ലെന്ന് ചില തല്‍പ്പര കക്ഷികള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുവാന്‍ വേണ്ടിമാത്രം വാദിച്ചേക്കാം. ഇത് കാനോനിക നിയമത്തിലെ ഏതു വകുപ്പിനെ ആധാരമാക്കിയാണെന്നു ചോദിച്ചാല്‍ മാത്രം അവര്‍ ഉത്തരം പറയുകയില്ല. ഒരു കാലത്ത് ആളുകളില്ലാതെ പള്ളിയടച്ചു പൂട്ടേണ്ടിവന്നാല്‍ അതു വിറ്റിട്ട് മറ്റൊരു പള്ളിക്കു നല്‍കുകയോ അതുമല്ലെങ്കില്‍ ആ പണം രൂപതയ്ക്ക് കൈവശപ്പെടുത്തുവാനോ രൂപതാബിഷപ്പിന് അധികാരമുള്ളതാണ് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളും കീഴ്വഴക്കങ്ങളും. ഈ കീഴ്വഴക്കമാണ് അമേരിക്കയില്‍ പല പള്ളികളൂം വിറ്റപ്പോള്‍ ഉണ്ടായത്. ഇതെല്ലാം രൂപതാബിഷപ്പ് ഉചിതമെന്നു തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യും. അല്മായനെ നിശബ്ദനാക്കും. അതാണ് കത്തോലിക്കസഭയുടെ ഇതുവരെയുള്ള കീഴ്വഴക്കം. രണ്ടാം വത്തിക്കാന്‍ സുനഹോദോസ്സിനുശേഷം അല്മായനു കൂടുതല്‍ പ്രാതിനിധ്യം തരുമെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം കടലാസുകളില്‍ മാത്രമാണ്
Comments on
ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന് കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത് എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ് ഇന്നു കാണുന്ന 'പത്മനാഭന്' എന്ന പേരു വന്നത്. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം..........
--------------------
ഇങ്ങനെ മനുഷ്യന് വിവരം വെക്കുന്ന അഭിപ്രായങ്ങള്‍ കൂടുതലായി പ്രസിദ്ധികരിക്കുവാന്‍ താത്പര്യപ്പെടുന്നു . ആരാണെങ്കിലും ചരിത്രവും,മലയാളവും,പുരാണവും വശമുള്ള അഭിപ്രായത്തിന്റെ കര്‍ത്താവ് അഭിനന്ദനമര്‍ഹിക്കുന്നു. നമ്മള് ഇന്ന് ക്രിസ്ത്യാനികളായിരിക്കുന്നത്തു ക്രിസ്തീയ മാതാപിതാക്കളാല്‍ ഭൂജാതരയത് കൊണ്ടുമാത്രമാണ്. ചിന്തിച്ചുനോക്കുക നമ്മള് ഇസ്ലാം,ഹൈന്ദവ, സിക്ക് മാതാപിതാക്കള്‍ക്ക് പിറന്നിരുന്നെങ്കില്‍ ഇന്ന് നമ്മുടെ മതം എന്തായിരുന്നേനെ എന്ന് . എല്ലാ മതവും സ്നേഹമാണ് പഠിപ്പിക്കുന്നത്, മറിച്ചു പ്രവര്‍ത്തിക്കുന്നോ വ്യാഖ്യാനിക്കുന്നോ ഉണ്ടെങ്കില്‍ , സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി മതപ്രബോധനങ്ങളെ വളച്ചൊടിക്കുകയാണെന്ന് അതാതു മതഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ (വായിച്ചലല്ല) മനസിലാകും. നമ്മുടെ മതവും എല്ലാമതങ്ങളും പ്രബോധനങ്ങള്‍ വളച്ചോടിക്കുന്നതില് എന്നും ഗേവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന് കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത് എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ് ഇന്നു കാണുന്ന 'പത്മനാഭന്' എന്ന പേരു വന്നത്. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.
അപ്പോള്‍ താമര സീറോ ക്കാര് ചുമന്നുകൊണ്ടു നടക്കുന്നത് നമ്മുടെ പാരമ്പര്യം ആയിരിക്കുമോ ? ലക്ഷ്മി താമരയില്‍ ശ്രീ ബുദ്ധന് താമരയില്‍ , 'പത്മനാഭന്' എന്ന് പറഞ്ഞാല്‍ നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ . ബി ജെ പി യുടെ ചിഹ്ന്നവും താമര . അപ്പോള്‍ പിന്നെ കുരിശും താമരയില്‍ വയ്ക്കുന്നതാണ് പാരമ്പര്യം . താമര ശിരസില്‍ വച്ച് എഴുന്നള്ളുന്നവന് തിരു പത്മ ശിരോമണി എന്നാക്കുന്നത് അല്ലെ ഉത്തമം ?അതുകൊണ്ട് ആണോ ചിക്കാഗോ തിരു പത്മ ശിരോമണി എല്ലായിടത്തും താമര വേണം എന്ന് വാശി പിടിക്കുന്നത് ?
എല്ലാം അര്യാവുന്നവരുമായി നമ്മള് എന്തിനു വഴക്ക് പിടിക്കുന്നു . താമര വിളക്കും എല്ലാം അതുകൊണ്ട് അല്ലെ വേണം എന്ന് പറയുന്നത് എന്തിനു അമ്പലങ്ങള്ളിലും ആല്തരകളിലും നിറഞ്ഞു ആടിയ കഥ കളി വേഷങ്ങള്‍ അല്താരയുടെയും അന്ത്യ അതാഴതിന്റെയും കഥ പറയ്യാന്‍ ഒരുങ്ങുന്നു . ദീപിക വാര്‍ത്ത ഇന്ന് .
നമ്മള് നമ്മുടെ പഴയ ഹിന്ദു പാരമ്പര്യത്തിലേക്ക് പതിയെ പിച്ച വച്ച് തിരിച്ചു പോകുന്നു. നമ്മള് അറിയാതെ നമ്മളെ നമ്മുടെ മഹന്‍ മാര്‍ കൂട്ടികൊണ്ട് പോകുന്നു . എല്ലാ പാട്ടുകളും ആട്ടങ്ങളും എല്ലാം ഹിന്ദു പാരമ്പര്യത്തിലേക്ക് തന്നെ പോയി കൊണ്ടിരിക്കുന്നു .
പിതാവ് ചെയ്യണ്ട കുറെ കാര്യങ്ങള്‍
ഗാര് ലാണ്ട് പള്ളിയില്‍ അച്ഛന് എന്തൊക്കെയോ വേണ്ടാധീനങ്ങള്‍ കാണിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്.
പിതാവ് ഒന്ന് കൂടെ പ്രാര്‍ത്ഥിച്ചു നല്ല ഒരു തീരുമാനം എടുക്കുക.
നാണം കെടുന്നത് പിതാവും കുരിയായും ആയിരിക്കും.
ഇവിടെ അവശ്യം ജനങ്ങളെ കൂടെ നിറുത്തുന്ന ഒരു ഇടയനെയാണ് . അല്ലാതെ എല്ലാവരെയും പേടിപ്പിച്ചു മുട്ടായുക്തി പറഞ്ഞു ഒതുക്കാന്‍ നോക്കുന്ന നാറിപ്പുരോഹിതരെയല്ല.
ഗാര് ലന്‍ഡിലെ ജനങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് അവിടത്തെ അച്ഛന്റെ വിജയം ആണെന്ന് തെറ്റി ധരിചിട്ടുണ്ടെങ്കില് ബിഷപും കുരിയായും വിഡ്ഢി കുസുമാണ്ടം ആണെന്നെ നങ്ങള്‍ക്ക് പറയാന്‍ ഒള്ളു.
ഒരു പൊട്ടിത്തെറിയിലേക്ക് ഗാര് ലാണ്ട് നടന്നടുക്കുന്നത് ആരും സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും.
പിന്നെ കോപലിലെ സ്ഥിരം മണി അടി കീടങ്ങള്‍ എന്തെങ്കിലുമൊക്കെ ബ്ലോഗില്‍ ബിഷപിനെ പുകഴ്ത്തി എഴുതിയാല്‍ അത് വെറും മണി അടി മാത്രം ആണെന്നു മനസ്സിലാക്കുക.
അതുമൂലം ജനങ്ങള്‍ കുടുതല്‍ പ്രകോ പിതര് ആകാനും അവര്‍ അങ്ങയെ കുടുതല്‍ തെറി പറയുമ്പോള്‍ ഈ കൃമികള്‍ ബിഷപിനെ വിളിച്ചും ജോജി അച്ഛനെ വിളിച്ചു മണി അടിച്ചു അവര്‍ നിങ്ങളുടെ ആളുകള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാനും ഉള്ള ഒരു തന്ത്രം ആയി മാത്രം അതിനെ കാണുക.
വായ തുറന്നാല്‍ നുണ മാത്രം പറയുന്ന ഈ വിദ്വാന്മാര് വിളിച്ചു പറയുന്നതും അവരുടെ പെണ്ണുങ്ങളെ കൊണ്ടും പെണ്‍കുട്ടികളെ കൊണ്ടും അച്ഛന്മാരോട് പറയിപ്പിക്കുന്നവയും വെറും കുതന്ത്രങ്ങള്‍ മാത്രം ആണെന്നും അങ്ങ് മനസിലാക്കുക. അവരുടെ ഗുണഗണങ്ങള്‍ കോപലിലെ വീടുകളില്‍ കയറി അന്വേഷിച്ചാല്‍ അങ്ങേക്ക് എളുപ്പം മനസിലാകും.
സ്ഥിരം അവര്ക് വേണ്ടി പരദൂഷണം പറയുന്ന പെണ്ണുങ്ങള് ആരെന്നും അങ്ങേക്ക് മനസിലാകും.
Bishop Angadiath and his Chicago Gang doesn't give a damn about the purchase of Garfield Church in New Jersey. All they want is to move Fr Joy to take charge in Chicago and put out the burning fire there (Fr. Joy being made the scape Goat).
With this selfish attitude of our Bishop why should the building commette in Grafield waste their time trying to purchase a Church for Syro Malabar.
നാട്ടുകൂട്ടം കാര്‍ക്ക് പിണി യാളയീ നില്ക്കുന്ന അച്ചനെ പിടിച്ചു നിര്‍ത്തുവാന്‍ പള്ളി മേടിക്കുന്ന പേരും പറഞ്ഞു നടക്കുന്ന കുത്സിത ശ്രമെം അവസനെതെ അടവായീ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ . മനുഷ്യരെ പൊട്ടന് കളിപ്പിക്കുന്നത് അവസാനിപ്പിച്ചു കൂടെ. നാട്ടുകൂട്ടത്തിന്റെ നോമിനിയായീ വന്ന കൈക്കാരന് ഒരു മാസം മുമ്പ് കുര്ബനക്കുശേഷം ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞേ പള്ളി മേടിക്കുന്ന കാര്യം ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ വന്നു മൈക്കില്‍ കൂടി പ്രസ്താവിച്ചതാണ്. ഇപ്പോള്‍ തിടുക്കത്തില്‍ നടക്കുന്നതിന്റെ ഔച്ചത്യം എന്താണെന്നു എല്ലാവര്ക്കും അറിയാവുന്നതാണ് . മിഷന് വന്നിട്ട് 5 വര്‍ഷം ആയീ, ഇപ്പോള്‍ തക്രുതിയയീ ബുധനാഴ്ചയിലെ മിഷന് മീറ്റിംഗ് എന്തിനായിരുന്നൂ . എല്ലാം കര്ത്തവിനയീ ജീവിതം സമര്‍പ്പിച്ചുവെന്നു ധരിക്കുന്നവര്‍ , പിതാവു പറയുന്ന സ്ഥലത്ത് ആടുകളെ മേയുക്കുവാന് പോകേണ്ടതല്ലേ ?. ശരിയാണ് ഗാര്ഫീല്ദ് നല്ല വിള നില മുളള മണ്ണാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പള്ളിയിലെ കാര്യങ്ങള്‍ അവലോകനം ചെയ്താല്‍ മനസ്സിലാവും എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായീ എന്നുള്ളത്.
1 . സമാധാനത്തോടും ഐക്ക്യതോടും പ്രവര്‍ത്തിച്ച ഇടവക ജനങ്ങളെ ഡിവയിടെ ആന്‍ഡ് റൂള്‍ ന്റെ പേരില്‍ വിഭജിക്കപ്പെട്ടു കീരിയും പാമ്പും പോലെയാക്കി . ഇപ്പോള്‍ എത്ര ഗ്രൂപ്പുകള്‍ ഉണ്ട് ? എന്തുകൊണ്ട് ഇത്ര ഗ്രൂപ്പുകള്‍ വന്നു. ചരിത്രം പറയുന്നു ദുര് ഭ രണം കൊഴുക്കുമ്പോള്‍ , എവിടെ നിന്നോ നന്മയുടെ ശക്തികള്‍ ഉടെലെടുക്കം അത് തിന്മയുടെ മേല്‍ ആധിപത്യം സ്ഥാപിക്കും .
2 പള്ളിക്ക് പ്രയോജനം ഇല്ലായെങ്കിലും വ്യക്തിപരമയീ കീശ വീര്‍പ്പിക്കുന്നു .
3 ആഭാസ നൃത്ത മാടുന്ന നാട്ടുകൂട്ടം കാര്‍ക്കു ചവിട്ടു നാടകം പള്ളിയില്‍ അവതരിപ്പികുവാന്‍ അവസരം നല്‍കുകയും അതില്ലൂടെ മദ്യപിച്ചു കൂത്താടുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയുന്നൂ
4 ഇടവക ജനങ്ങളുടെ പൈസ കൊണ്ടു നടത്തുന്ന കഞ്ഞിവീഴ്തല് പരിപാടി അസൂയ പറച്ചിലിനും ഏഷണി പറച്ചിലിനും ചീത്ത പറച്ചിലിനും വേദി ആവുന്നു . ഇതിന്റെ ഉദാഹരണമാണ് പ്രായത്തിന്റെ ബഹുമാനം പോലും കൊടുക്കാതെ സീനിയര്‍ സിറ്റിസണ്‍ ആയ പെന്ഷന് വാങ്ങി ജീവിക്കുന്ന ഒരു ഇടവക അംഗ ത്തെ സ്തോത്ര ക്കാഴ്ച കൊടുത്തില്ലയെന്നം മേലില്‍ പള്ളിയില്‍ വരുവാന്‍ പറ്റിലയെന്നം പറഞ്ഞു ഒരു നാട്ടുകൂട്ടം പ്രതിനിതി ആക്രോശിക്കുകയുണ്ടായീ. അതിനുശേഷം നിര്‍ധനരായ ഇടവക ജനങ്ങള്‍ കൊടുക്കുന്ന പൈസ എടുത്തു കേസ് നടത്തുവാന്‍ അനുവദിച്ചതും ദുര് ഭര ണത്തിന്റെയും സ്വേച്ചതിപത്യതിന്റെയും ഏറ്റവും വലിയ ഉദാഹരണമല്ലേ . ഈ കഞ്ഞിവീഴ്തല് പരിപാടി അവസാനിപ്പിക്കണം . നാട്ടുകൂട്ടം കാരുടെ ഔധര്യും കണക്കെ ഇടവകങ്ങേല് ഭിക്ഷ യാചിച്ചു ഭക്ഷണത്തിനു ചെല്ലുന്ന പ്രതീതി ഉളവാക്കുന്നു . പരിപാവനമായ പരിശുദ്ധ കുര്ബനെക്കളും പ്രാധാന്യം അന്നൂ കഞ്ഞി വീഴ്ത്തലിനു നല്‍കുന്നത് .
തന്മൂലം അച്ചന് ഇവിടെ നിന്നും പോയെ പറ്റൂ . ഇനിയും ഒരു സംഘര്‍ഷാവസ്ഥ ഉണ്ടാക്കരുതെന്നൂ അപേക്ഷ . ഇനിയും ഒത്തിരിയും കാര്യങ്ങള്‍ പറയുവാനുണ്ടേ അടുത്ത ലേഖനത്തില്‍ എഴുതാം
സമൂഹം നന്നാവുന്നത് കാണുമ്പോള്‍ കൃമി കടിക്കുന്ന ക്ലാവര്‍ വാദി സമൂഹത്തെ നശിപ്പിക്കുന്നു.
"ഇനിയും ഒത്തിരിയും കാര്യങ്ങള്‍ പറയുവാനുണ്ടേ അടുത്ത ലേഖനത്തില്‍ എഴുതാം".
എന്റെ പൊന്നു ചങ്ങാതീ നിങ്ങള്‍ അധികം എഴുതണമെന്നില്ല. നിങ്ങളുടെ കടി എവിടെ ആണെന്ന് എല്ലാവര്ക്കും അറിയാം. കയ്യിട്ടു വാരാനും കൊളമാക്കാനും ആളുകളിക്കാനും വന്നപ്പോള്‍ പലരും തടഞ്ഞു കാണും. നിങ്ങള്‍ ഒരു ക്ലാവര്‍ മാഫിയ അംഗം ആണെന്ന് എല്ലാവര്ക്കും അറിയാം..വെറുതെ കൊതിക്കെറുവ് കൊണ്ട് പറയുന്നതാണോ അതോ ആസനത്തില്‍ കൃമി കടി ഉണ്ടായിട്ടു പിച്ചും പേയും പറയുന്നതാണോ?. കൃമി കടിക്ക് ബ്ലീച് ഒഴിച്ച് നേര്‍പ്പിച്ച വെള്ളം കൊണ്ട് കഴുകിയാല്‍ മതി ആശാനെ. aids ന്റെ അണുക്കള്‍ വരെ നേര്‍പ്പിച്ച ബ്ലീച്ച് വെള്ളത്തില്‍ ചാകുന്നു , പിന്നെയാ തന്റെ ഈ ആസനത്തിലെ കൃമി!.........
എന്തിനു വെറുതെ ഇല്ലാവചനം പറയുന്നു പള്ളിക്ക് വേണ്ടി പണിയെടുക്കുന്നവരെ വെറുതെ കുറ്റം പറഞ്ഞിട്ട് തനിക്കെന്തു കിട്ടാന്‍?...........അതിനിപ്പോള്‍ നാട്ടുകൂട്ടം ഒന്നുമല്ലാല്ലോ പള്ളി നടത്തുന്നത്. ഒരു കൈക്കാരന് മാത്രം നാട്ടുകൂട്ടം അംഗം ആയിപ്പോയത്തിനു അയാള്‍ എന്ത് പിഴച്ചു?...അപ്പോള്‍ മറ്റേ കൈക്കാരാണോ?...അയാളല്ലേ കാര്യങ്ങള്‍ നടത്തുന്ന യഥാര്‍ത്ഥ കൈക്കാരന്?..കാര്യങ്ങള്‍ നടത്തുന്ന പ്രാപ്തിയുള്ള , ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട കൈക്കാരന്...അയാളെ തൊട്ടാല്‍ കൈ പൊള്ളും അല്ലെ?...കാരണം അയാളുടെ ബന്ധുക്കള്‍ എല്ലാം പാലാക്കാര് ആണല്ലോ...നിങ്ങള്‍ക്ക് നാട്ടുകൂട്ടം കൈക്കാരനോട് വല്ല വ്യക്തി വിരോധവും ഉണ്ടെങ്കില്‍ , അത് പള്ളിക്ക് പുറത്തു അടിച്ചു തീര്‍ക്ക് . അല്ലാതെ വെറുതെ എന്തിനു നാട്ടുകൂട്ടം കാരെ എല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നു. ഞങ്ങള്‍ നാട്ടുകൂട്ടം കാര്‍ക്ക് പള്ളിയും ആയി സംഘടനയുടെ പേരില്‍ ഒരു ബന്ധവും ഇല്ല. പിന്നെ എല്ലാ അംഗങ്ങളും സീറോ മലബാര്‍ വിശ്വാസികളും പള്ളിക്ക് കാര്യമായി സംഭാവന ചെയ്യുന്നവരും ആയ സ്ഥിതിക്ക് പള്ളിയില്‍ വരാതിരിക്കാന്‍ പറ്റുമോ?...പള്ളിയില്‍ കഞ്ഞി വീഴ്ത്തല് നടത്തുന്ന ആള് നാട്ടുകൂട്ടം കാരന് അല്ലല്ലോ... പള്ളിയില്‍ വരുന്ന
ആളുകള്‍ എല്ലാം കഞ്ഞികുടിച്ചു സന്തോഷമായി പള്ളിയില്‍ നിന്നും പിരിഞ്ഞു പോകുന്നതില്‍ തനിക്കു കടി ഉണ്ടോ?..വശമില്ലാത്ത പട്ടിണിപാവങ്ങള്‍ ഒരു നേരമെങ്കിലും ആഹാരം കഴിച്ചു തൃപ്തി
അടയട്ടെ ഉവ്വേ... താന്‍ എന്താ പ്രമേഹ രോഗി ആണോ?...കഞ്ഞി ഇറങ്ങത്തില്ലേ? അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ ആ കഞ്ഞി വീഴ്ത്തല് കാരനോട് പറഞ്ഞാല്‍ മതി ... ആ പാവം എവിടുന്നേലും കുറച്ചു
ഗോതമ്പ് കഞ്ഞി കൊണ്ട് വന്നു തനിക്കു തരാതിരിക്കില്ല. അതോ ഇനി തനിക്കു വല്ല മലബന്ധമോ, കുടലില്‍ കുരുക്കോ കാരണം കഞ്ഞി ഇറങ്ങില്ലേ?..എങ്കില്‍ കന്നാലിക്ക് വെള്ളം കൊടുക്കുന്ന പോലത്തെ ഒരു ബക്കറ്റ് ആ താഴത്തെ കക്കൂസിന്റെ സൈഡില്‍ ഇരിപ്പൊണ്ട്....അതേല് ഒരു ഹോസ് ഫിറ്റു ചെയ്തു തരാന്‍ സന്മനസ്സുള്ള , കഞ്ഞി കുടിക്കാന്‍ വേണ്ടി മാത്രം പള്ളിയില്‍ വരുന്ന എത്രയോ handymen നമ്മുടെ സമൂഹത്തില്‍ ഉണ്ട് . അതുപോലെ നേഴ്സ് മാരും.. താന്‍ എല്ലാവരുടെയും കഞ്ഞികുടി മുട്ടിക്കാനുള്ള തിരുപ്പുറപ്പാട് ആണെങ്കില്‍ അവരെല്ലാവരും കൂടി കുര്‍ബ്ബാന കഴിയും മുന്‍പേ തന്നെ പിടിച്ചു കിടത്തി എനിമാ തരും , പറഞ്ഞേക്കാം. തന്റെ മലബന്ധവും കുടലിലെ കുരുക്കും മാറ്റാന്‍. ഈ കഞ്ഞി കുടിക്കാന്‍ വേണ്ടി തന്നെ പള്ളിയില്‍ വരുന്ന എത്ര കുടുംബങ്ങള്‍ ഉണ്ടെന്നാ തന്റെ വിചാരം?..കുര്‍ബ്ബാന കണ്ടില്ല്ലെലും കഞ്ഞികുടി എങ്കിലും നടക്കുമല്ലോ...വിശക്കുന്നവന് ആഹാരം കിട്ടാതെ എന്ത് ബലി ആണടോ ?...താന്‍ പ്രായോഗികമായി ചിന്തിക്കു...ഏത് അപ്പന് വന്നാലും അമ്മക്ക് കിടക്ക പൊറുതി ഇല്ല എന്ന് പറഞ്ഞത് പോലെ ഈ തൊട്ടതിനും പിടിച്ചതിനും എല്ലാം എന്തിനു നാട്ടു കൂട്ടം കാരുടെ മുതുകത്ത് കേറുന്നു?...അവരെന്തു പിഴച്ചു, അവര്‍ ക്രൂശിത രൂപത്തില്‍ വിശ്വസിക്കുന്ന സത്യ ക്രിസ്ത്യാനികള്‍ ആയതു കൊണ്ടാണോ?...താന്‍ ഏതായാലും ഒരു ക്ലാവര്‍ വാദി ആണെന്ന് സ്വഭാവം കൊണ്ട് മനസിലാക്കാം...ക്ലാവര്‍ വാദികള്ക്കാണല്ലോ സമൂഹം നന്നാകുന്നത് കാണുമ്പോള്‍ ആസനത്തില്‍ കൃമി കടി!....
Dear Bishop Angadiath,
Please do something good for the Syro Malabar community; we never witnessed anything good from your side as a bishop. You are diverting the faithful from the church. This is too bad for you.
Why are you going behind the pegan cross and the VIRI? Mar-Thoma cross cannot bring peace of mind. Trust in the Lord alone will give you happiness.
Hello readers,
If what I hear is true Bishop Angadiath was willing to extend Fr Joy Alappt's stay in NJ by one more week (till the end of July) to buy the church (does he think it is as easy as going to Starbucks to buy a Coffee). Just think how sincere he is towards Garfield Church, he is only talks. I urge all members of Garfield Church to boycott the Anual Bishops Appeal (Pathu Paisa Kodykkaruthu).
Post a Comment