Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, July 19, 2011

ഗാര്‍ലാന്‍ഡില്‍ അഥമ ശക്തികളുടെ തേര്‍വാഴ്ച

പൌരോഹിത്യ മര്യാദയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചു കൊണ്ട് ഗാര്‍ ലാന്‍ഡില്‍ ഫാ. ജോജി തന്‍റെ തന്നിഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ക്ലാവര്‍ കുരിശു ഭാഗത്തിന് ഭൂരിപക്ഷം കിട്ടും എന്ന ധൈര്യത്തില്‍ കൂടിയ പൊതുയോഗത്തില്‍ പൊരിഞ്ഞ തിരിച്ചടി അദ്ദേഹത്തിനു കിട്ടി. പുതിയ പള്ളിയുടെ അല്ത്താരയില്‍ ക്രൂസിഫിക്സ് മതി എന്ന് ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. തോല്‍വി സമ്മതിക്കുവാന്‍  വിസമ്മതിച്ച ഫാ ജോജി തൊട്ടടുത്ത ഞായറാഴ്ച രണ്ടാമതൊരു പൊതുയോഗം കൂടി ജനങ്ങളെ പമ്പര വിഡ്ഢികളാക്കി. മാര്‍ത്തോമാ കുരിശു  മതി അല്ത്താരയില്‍  എന്ന സ്വന്തം തീരുമാനം അവിടെ വിളിച്ചു പറഞ്ഞ അദ്ദേഹത്തെ ജനങ്ങള്‍ കൂകിയോടിച്ച ദൃശ്യം അധികമാരും മറന്നു കാണാന്‍ സാധ്യതയില്ല.


സംഗതികളുടെ ഗൌരവം മനസ്സിലാക്കിയ ബ. മാര്‍ അങ്ങാടിയത്ത്, അല്ത്താരയില്‍ ക്രൂസിഫിക്സ് വേണം എന്ന നിര്‍ദ്ദേശം അന്ന് ഫാ ജോജിക്ക് കൊടുത്തതായി പറയപ്പെടുന്നു. അതിന്‍റെ വെളിച്ചത്തില്‍ ഇക്കാര്യം ഫാ ജോജി പള്ളിയില്‍ വിളിച്ചു പറയുകയും ചെയ്തതാണ്.

ഇതിനു നേരെ വിരുദ്ധമായ നടപടികള്‍ ആണ് ഫാ. ജോജിയില്‍ നിന്നും പിന്നീടുണ്ടായത്. അല്ത്താരയില്‍ ചിത്രം വരക്കാന്‍ അദ്ദേഹം ഏതോ  ഒരു ഫാ. കൊരോത്തിനെ ക്ഷണിച്ചു വരുത്തി. അതീവ രഹസ്യമായി, പള്ളിക്ക് പണം മുടക്കിയ ഇടവകക്കാരെ വെറും വിഡ്ഢികളാക്കി അവര്‍ പടം വര നടത്തി. അല്ത്താരയില്‍ പ്രധാന സ്ഥാനത്തു ഉയര്‍ത്തെഴുന്നെല്‍ക്കുന്ന ക്രിസ്തുവിന്റെ രൂപവും, ക്ലാവര്‍ കുരിശും മാത്രം കോറി വരച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നു. ക്രൂസിഫിക്സ് പടിക്ക് പുറത്തും.

ഇതിനൊന്നും ഫാ. ജോജിയെ വ്യക്തിപരമായി കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  സ്വന്തം മാതാവിന് സ്ത്രീധനമിനത്തില്‍ കിട്ടിയ പള്ളിയാണല്ലോ ഗാര്‍ലാന്ഡ് പള്ളി. അതുകൊണ്ട് എന്ത് തോന്ന്യാസവും അവിടെ ചെയ്തുകൂട്ടാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.

തന്‍റെ ഈ സ്വന്തം  തന്തയില്ലായ്മത്തരത്തിനു മറ്റൊരു ന്യായീകരണവുമായി ആണ് ഇപ്പോള്‍ ഫാ. ജോജി വരുന്നത്. മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയുടെ പ്രത്യേക അനുവാദവും നിര്‍ദേശവും അനുസരിച്ചാണത്രെ  അല്ത്താരയില്‍ നിന്നും ക്രൂസിഫിക്സ് ഒഴിവാക്കിയത്. ഫാ. ജോജി തന്‍റെ തെമ്മാടിത്തരത്തിനു വെറുതെയിരിക്കുന്ന മാര്‍ ആലഞ്ചേരിയെ കൂട്ട് പിടിക്കുന്നത്‌ ഭീരുത്വം അല്ലാതെ മറ്റെന്താണ്? മാര്‍ അങ്ങാടിയത്തി ന്‍റെ പ്രഖ്യാപിത താപ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് ഫാ. ജോജി ഗാര്‍ലാണ്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്  എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യമാണ്. 

ഗാര്‍ ലാന്ഡ് പള്ളിയുടെ വെഞ്ചരിപ്പു വലിയ ഒരു നാറ്റക്കേസായിരിക്കും എന്നുറപ്പാണ്.  ഫാ ജോജിയുടെ ഈ അധിക്രമത്തിനു മുമ്പില്‍ ജനങ്ങള്‍ അടങ്ങിയിരിക്കില്ല. അദ്ദേഹം നാറും. കൂട്ടത്തില്‍ ബിഷപ്‌ അങ്ങാടിയത്തിനെയും അദ്ദേഹം നാറ്റിക്കും. മാര്‍ ആലഞ്ചേരിയെ ക്ഷണിക്കാന്‍ അദ്ദേഹം ആലോചിക്കുന്നുണ്ട് എന്ന് കേട്ടു. ഗാര്‍ ലാണ്ടിലെ സത്യങ്ങള്‍ അറിയാവുന്ന മാര്‍ ആലഞ്ചേരി ഒന്നുകൂടി ആലോചിചിട്ടെ ആ ക്ഷണം സ്വീകരിക്കൂ എന്ന് പ്രതീക്ഷിക്കാം.

കുഞ്ഞാടുകളുടെ സത്മനസ്സിനെ ഇടയന്മാര്‍ എക്കാലവും  ചൂഷണം ചെയ്തിട്ടുണ്ട്. കട്ട്ലറ്റ് വയ്ക്കാനായി കഴുത്തറക്കാന്‍ വന്നാലും ചെമ്മരിയാടുകളെപ്പോലെ കഴുത്തു നീട്ടിക്കൊടുക്കുന്ന നിര്‍വീര്യരാണ് സീറോ മലബാര്‍ കോലാടുകള്‍ എന്നാണു അവരുടെ ധാരണ. കൊപ്പെലിലെ മുട്ടാടുകളോട് സഭാധികാരികള്‍ ഏറ്റു മുട്ടിയതിന്‍റെ ചരിത്രം അറിയാവുന്നതാണല്ലോ. വേണ്ടാത്തിടത്തൊക്കെ കോലിട്ട് കുത്തി പ്രകോപിച്ച്‌ സഹിക്കവയ്യാതെ വന്നപ്പോള്‍ അവിടുത്തെ മുട്ടനാടുകള്‍ തിരിച്ചു  തൊഴിക്കാന്‍ തുടങ്ങി. അത് കണ്ട ഇടയന്മാര്‍ കുഞ്ഞാടുകളെ പഴിക്കാനും ശപിക്കാനും  തുടങ്ങി. അവസാനം ഗത്യന്തരമില്ലാതെ കുഞ്ഞാടുകളുടെ മുമ്പില്‍ വലിയ ഇടയന്‍ അടിയറവു പറയുന്ന ദാരുണ ദൃശ്യമാണ് ലോകം കണ്ടത്.

ഗാര്‍ലാണ്ടിലും ഇതേ ചരിത്രം ആവര്‍ത്തിക്കപ്പെടുവാന്‍ പോകുകയാണ്. മുന്നറിയിപ്പുകള്‍ ഇടയര്‍ക്കും ഇടയ ശ്രേഷ്ടര്‍ക്കും ആവശ്യത്തിനും അതിലപ്പുറവും കിട്ടിയിട്ടുണ്ട്. ഗാര്‍ലാണ്ടിലെ ചെമ്മരിയാടുകള്‍ അത്യധികം പ്രകോപിതര്‍ ആണ്. അവരുടെ  വൃഷ്ണ സഞ്ചികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇടയന്മാര്‍ താമസം വിനാ  മനസ്സിലാക്കും ആ സഞ്ചികളില്‍ വെറും പൂഴി മണ്ണ് നിറച്ച അരീസുകായകള്‍ അല്ലെന്ന്. ശക്തിയായി അവര്‍ പ്രതികരിക്കുമ്പോള്‍, നിര്‍ഭയം അവരുമായി  കൊമ്പു കോര്‍ക്കുമ്പോള്‍ കൊപ്പെലിലെപ്പോലെ  നെച്ചത്തടിച്ചു "അയ്യോ പാവേ" വച്ചിട്ടു യാതൊരു കാര്യവുമില്ല. ഗാര്‍ലാണ്ടിലെ പള്ളി വെഞ്ചരിപ്പു ദിവസം  സത്യവിശ്വാസികള്‍ ഉയര്‍ത്തുന്ന കരിങ്കൊടിക്കടലില്‍ ക്ലാവര്‍ വാദികളുടെ വിജയക്കൊടി മുങ്ങിത്താഴും. ആയിരങ്ങളുടെ മുദ്രവാക്യമുഖരിതമായ പ്രതിഷേധ പ്രകടനത്തിന് മുമ്പില്‍ ഇടയ വൃന്ദം ഒന്നടങ്കം പരിഹാസിതരാകും.

26 comments:

Anonymous said...

ബിഷപ്പ്മാര് തമ്മില്‍ ഉള്ള തൊഴുത്തില്‍ കുത്ത് നിറുത്തി ആലെ സഭക്ക് വളര്‍ച്ച ഉണ്ടാകുക ഒള്ളു ---- കൊപ്പേല്‍ കുഞ്ഞാട്

Anonymous said...

ആലന്‍ചേരി ഗാര്‍ലണ്ടില്‍:
ഗാര്‍ലണ്ട് പള്ളിവെഞ്ച രിപ്പിനു അങ്ങാടി വന്നാല്‍ തല്ലുകിട്ടുമെന്നുള്ളതുകൊണ്ട് ജോജി എന്നാ ക്ലാവര്‍ വാദി, ആലന്‍ചേരിയെ വെഞ്ചരിക്കാന്‍ കെട്ടിയെഴുന്നള്ളിക്കാന്‍ പ്ലാനിടുന്നു.എന്നാല്‍ ഒന്ന് മനസ്സിലാക്കുക.ആലന്‍ചേരി വന്നാലും തല്ലുമേടിക്കും എന്നുള്ളത് നൂറു ശതമാനം ഉറപ്പ്.സംശയമുണ്ടെങ്കില്‍ കണ്ടുകൊള്ളുക. പിന്നീടൊരിക്കലും അമേരിക്കയില്‍ കാലു കുത്താന്‍ അവസരം കൊടുക്കാത്ത രീതിയില്‍ തന്നെ ആലന്ചെരിക്ക് കിട്ടും.ഇതുറപ്പ്.

Anonymous said...

JOJI IS A LIAR LIAR LIAR LIAR

JOJI IS A STUPID LIAR

Anonymous said...

KAZHUTHAKALE NINGAL YESUVINE ANUSARIKUVIN - NOT MAN AGAINST JESUS.
READ ACTS 5:29
29. But Peter and the apostles said in reply, "We must obey God rather than men.
______
ACTS 2:46
46. Every day they devoted themselves to meeting together in the temple and to breaking bread in their homes. They ate their meals with exultation and sincerity of heart,
______
MATHEW 28:20
20. teaching them to observe all that I have commanded you-----
______
REVELATION 1:5-6
5. -----To him who loves us and has freed us 5 from our sins by his blood,
6. WHO HAS MADE US INTO A KINGDOM, PRIESTS FOR HIS GOD AND FATHER, to him be glory and power forever (and ever). Amen.
_______
UNLIMITED GIFT CERTIFICATE:
JOHN 16:23.
23. ----TRULY, TRULY, I say to you, whatever you ask the Father in my name he will give you.

Anonymous said...

പൂര്‍വികരുടെ മാര്‍ഗത്തില്‍ കൂടെ നമുക്ക് പോകണം എന്ന് വാശി പിടിക്കുന്ന പോവതിലും അങ്ങാടിയും ഇപ്പോള്‍ എന്ത് കൊണ്ട് തോമ കുരിശുമാത്രം മതി എന്ന് പറയുന്നില്ല ....

വിശ്വാസികള്‍ താമര കുരിശു വെക്കാന്‍ സമ്മതിക്കില്ല എന്നു മന്സിലയ്പോള്‍ എന്നാല്‍ ഇനി ക്രൂശിത രൂപം നടുക്ക് വയ്ക്കാതെ ഈശോയുടെ ഉയിര്പിന്റെ പടം വരച്ചു വക്കുന്നു.

ചന്ത പോലെയാണ് .. വെറും ചന്ത പോലെ ... നടുവില്‍ ഉയിര്ത്തത് കൂടാതെ പല രൂപത്തിലുള്ള കുരിശുകള്‍.

കുറെ നാള്‍ക് ശേഷം പോവേതിലെന്റെ ഫോട്ടോ അല്ത്താരയില്‍ വക്കണമെന്ന് പറയാന്‍ കുറെ ആള്‍കാര്‍ കാണും

പട്ടിയുടെ കാര്യം പറഞ്ഞ പോലായി കാര്യങ്ങള്‍..
പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ ഒട്ടു തീറ്റികുകയും ഇല്ല

ഭര്‍ത്താവു ചത്താലും അമ്മായി അമ്മ കരഞ്ഞു കാണണം എന്നു വാശി പിടിക്കുന്ന മരുമോളെ പോലെയാണ് കുറെ ക്ലാവര്‍ നാറികള്‍ തോമയുടെ കുരിശു വേണമെന്ന് മാത്രം പറയുന്നവര്‍

Anonymous said...

വൃഷ്ണ സഞ്ചികള്‍ക്ക് പുല്ലുവില

ഗാര്‍ലാണ്ടിലെ ചെമ്മരിയാടുകള്‍ അത്യധികം പ്രകോപിതര്‍ ആണ്.

അവരുടെ വൃഷ്ണ സഞ്ചികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇടയന്മാര്‍ താമസം വിനാ മനസ്സിലാക്കും ആ സഞ്ചികളില്‍ വെറും പൂഴി മണ്ണ് നിറച്ച അരീസുകായകള്‍ അല്ലെന്ന്.

ശക്തിയായി അവര് പ്രതികരിക്കുമ്പോള്‍, നിര്‍ഭയം അവരുമായി കൊമ്പു കോര്‍ക്കുമ്പോള്‍ കൊപ്പെലിലെപ്പോലെ നെച്ചത്തടിച്ചു "അയ്യോ പാവേ" വച്ചിട്ടു യാതൊരു കാര്യവുമില്ല.

ഗാര്‍ലാണ്ടിലെ പള്ളി വെഞ്ചരിപ്പു ദിവസം സത്യവിശ്വാസികള്‍ ഉയര്‍ത്തുന്ന കരിങ്കൊടിക്കടലില്‍ ക്ലാവര്‍ വാദികളുടെ വിജയക്കൊടി മുങ്ങിത്താഴും.

Anonymous said...

പള്ളിക്ക് പണം മുടക്കിയ ഇടവകക്കാരെ വെറും വിഡ്ഢികളാക്കി അല്ത്താരയില്‍ പ്രധാന സ്ഥാനത്തു ക്ലാവര്‍ കുരിശും മാത്രം കോറി വരച്ചിരിക്കുന്നു

Anonymous said...

Who is that 2 million visitor?

vattan pottan or thorappan who can be ?

2,000,000 visitor

Anonymous said...

ക്രൂശിത രൂപത്തിന് വേണ്ടി നില കൊള്ളുന്ന വടക്കന്‍ രൂപതക്കാരനായ അച്ചനെ , പെണ്ണ് കേസില്‍ വരെ കുടുക്കാന്‍ ഇതിനു മുന്‍പും ക്ലാവര്‍ വാദികള്‍ ശ്രമിച്ചിട്ടുണ്ടത്രേ.

ആ അച്ചന്റെ കണ്ണീരു വീഴ്ത്താന്‍ ഇടയാക്കിയ മാര്‍ത്തോമാ കുരിശു വാദികളുടെ കുടുംബങ്ങള്‍ വെന്തു വെണ്ണീറ് ആയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

Anonymous said...

ഫാ. ജോജി തന്‍റെ തെമ്മാടിത്തരത്തിനു വെറുതെയിരിക്കുന്ന മാര്‍ ആലഞ്ചേരിയെ കൂട്ട് പിടിക്കുന്നത്‌ ഭീരുത്വം അല്ലാതെ മറ്റെന്താണ്?

Anonymous said...

സ്വന്തം തന്തയില്ലായ്മത്തരത്തിനു ഫാ. ജോജിയില്‍ നിന്നും തീരുമാനം --> അദ്ദേഹത്തെ ജനങ്ങള്‍ കൂകിയോടിച്ച

പുതിയ പള്ളിയുടെ അല്ത്താരയില്‍ ക്രൂസിഫിക്സ് മതി എന്ന് ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി.

വിസമ്മതിച്ച ഫാ ജോജി തൊട്ടടുത്ത ഞായറാഴ്ച രണ്ടാമതൊരു പൊതുയോഗം കൂടി ജനങ്ങളെ പമ്പര വിഡ്ഢികളാക്കി.

മാര്‍ത്തോമാ കുരിശു മതി അല്ത്താരയില്‍ എന്ന സ്വന്തം തീരുമാനം അവിടെ വിളിച്ചു പറഞ്ഞ അദ്ദേഹത്തെ ജനങ്ങള്‍ കൂകിയോടിച്ച ദൃശ്യം അധികമാരും മറന്നു കാണാന്‍ സാധ്യതയില്ല.

Anonymous said...

“നാളയെച്ചൊല്ലി അഹങ്കരിക്കേണ്ട, ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കുമെന്ന് നീ അറിയുന്നില്ല

ഇക്കാര്യം അച്ചന്മാർക്കും ബിഷപ്പുമാർക്കും ബാധകമെന്ന് മനസ്സിലാക്കുക.


“നാളയെച്ചൊല്ലി അഹങ്കരിക്കേണ്ട, ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കുമെന്ന് നീ അറിയുന്നില്ല

ദൈവം അച്ചന്മാരുടെയോ ബിഷപ്പിന്റെയോ മാത്രം കുടുംബസ്വത്തല്ല.

ദൈവവും വ്യക്തിയും തമ്മിലുള്ള ഇടപാടുകൾക്ക് അച്ചന്റെയോ പള്ളിയുടേയോ മീഡിയേഷൻ ആവശ്യമില്ല.

“നാളയെച്ചൊല്ലി അഹങ്കരിക്കേണ്ട, ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കുമെന്ന് നീ അറിയുന്നില്ല” എന്ന ബൈബിൾ വാക്യം അച്ചന്മാർക്കും ബിഷപ്പുമാർക്കും ബാധകമെന്ന് മനസ്സിലാക്കുക.

ഇക്കാര്യം അച്ചന്മാർക്കും ബിഷപ്പുമാർക്കും ബാധകമെന്ന് മനസ്സിലാക്കുക. "നാളയെച്ചൊല്ലി അഹങ്കരിക്കേണ്ട, ഒരു ദിവസംകൊണ്ട് എന്തു സംഭവിക്കുമെന്ന് നീ അറിയുന്നില്ല”

Anonymous said...

അമേരിക്കയില്‍ സീറോ മലബാര്‍ പുരോഹിതരടങ്ങുന്ന മത നേതൃത്വ0 പൌരോഹിത്യ മര്യാദയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചു കൊണ്ട് ക്രിസ്തുവിനെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.

ദൈവരാജ്യ സ്ഥാപനമാണ് ആത്യന്തികമായി പുരോഹിതരടങ്ങുന്ന മത നേതൃത്വത്തിന്റെ ചുമതല.

സത്യം, നീതി, കരുണ, ദയ, പാവപ്പെട്ടവരോട് അനുകമ്പ തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ കച്ചവടം നടത്തി ക്രിസ്തുവിനെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.

ഇവര്‍ നല്‍കുന്നത് ക്രിസ്തുവിന്റെ എതിര്‍ സാക്ഷ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ക്രിസ്തുവിനെയും സുവിശേഷത്തെയും മറന്നു പ്രവര്‍ത്തിക്കുന്ന ഇവര്‍ വിശ്വാസി സമൂഹത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌.

Anonymous said...

__________
RE:
Who is that 2 million visitor?
vattan pottan or thorappan who can be ?
2,000,000 visitor
july 19, 2011 11:24 PM
____________
ANSWERS & COMMENTS:
YOU ARE ONE OF THEM!!!!!!!!!!!

Anonymous said...

ജോജിയച്ഛാ, നമ്മുടെ ഗാര്‍ലാന്‍ഡിലെ പുതിയ പള്ളിയുടെ അല്ത്താരയില്‍ യേശുവിന്‍റെ കുരിശ് രൂപമാണോ വേണ്ടത് അതോ അങ്ങാടിപവ്വത്തില്‍ തെരുവാ കുരിശാണോ വേണ്ടത്?
അങ്ങാടിപവ്വത്തില്‍ തെരുവാ കുരിശാണ്
നമ്മുടെ ഗാര്‍ലാന്‍ഡിലെ പുതിയ പള്ളിയുടെ അല്ത്താരയില്‍ സ്ഥാപിക്കാണെങ്കില്‍ ജോജിയച്ഛന്‍ യേശുക്രസ്തുവിന്‍റെ അനുയായികളായ പന്ത്രണ്ട് ശിഷൃമാരില്‍ പതിനോന്ന് ശിഷൃമാരെ മാറ്റി, യേശുക്രസ്തുവിനേ പുരോഹിത൪ക്ക് ഒറ്റികൊടുത്ത യേശുക്രസ്തു തിരഞ്ഞെടുത്ത ഒറ്റയാന്‍ ശിഷൃനായ യൂദാസിനേ ആരാദിക്കുന്നുവെന്ന് പറയുന്നതായിരിക്കും ഇതിലും ഭേദം!
ഇങ്ങനേയാണെങ്കില്‍ എന്തിനാണ് ജോജിയച്ഛാ, ക്ലാവ൪ കുരിശ്?
തൂങ്ങാന്‍ കയറ് പോരെ! കയറിനേ ആരാധിച്ചാല്‍ പോരെ!

Anonymous said...

നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന്‍ വെച്ചിരിക്കുന്ന വിളക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ. അങ്ങേരു കാരണം ഒരു വിളക്ക് അടിച്ചു മാറ്റല്‍ അനന്ല്ലോ അങ്ങേരുടെ ഒരു ഹോബി

Anonymous said...

പക്ഷെ മലയാളി ആദ്യം ചികഞ്ഞു നോക്കുന്ന കര്യം ആര് ചെയ്യുന്നു എന്നാണ് അല്ലാതെ എന്ത് ചെയ്യുന്നു എന്നു നോക്കുന്നില്ല. പൌവത്തില്‍ തിരുമേനി ആണോ എന്നാല്‍ ചുമ്മാ അങ്ങ് എതിര്‍ത്തു കളയാം എന്നു കരുതി എതിര്‍ക്കുന്ന കുറെ ആളുകളെ കാണാന്‍ കഴിയും. എന്തിനെ പാവം വിശ്വാസികളെ പറയുന്നു, ചുരുക്കം ചില പുരോഹിതന്മാര്‍, മേലധ്യക്ഷന്മാര്‍ ആണ് വിശ്വാസികളെ വഴിതെറ്റിച്ചത് എന്നു പറയുന്നതാകും ശെരി
i sent it to ,margam, faith sound and voice. if you did't see in any of those, it itself proove they are biased? no body can corect them.

Anonymous said...

നമ്മുടെ പള്ളിയിലെ എച്ചില്‍ പെറുക്കി ചേച്ചി ഇപ്പോള്‍ എവിടെ? ഫുഡ്‌ വിളംബാന്‍ ഏറ്റവും മുന്‍നിരയില്‍ കാണും.വിളബുന്നതിനു മുന്‍പ് വീട്ടില്‍ കൊണ്ട് പോകാന്‍ ഉള്ളത് നേരത്തെ തന്നെ പായ്ക്ക് ചെയ്തു വെക്കും. വെള്ളം അടിയും ചീട്ടു കളിയും ആണ് ചേച്ചിയുടെ പ്രധാന കലാ പരിപാടികള്‍

Anonymous said...

"അങ്ങേരുടെ ഒരു ഹോബി"

നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടുന്നതിലും ഭേദം ഫാ.വ൪ഗ്ഗീസിനേയും വട്ടനേയും വട്ടിയേയും പൊട്ടനേയും തൊരപ്പന്‍ സണ്ണിയും xxxഅല്ത്താരബാലനേയും അവന്‍റെ അനിയനേയും അസ്ഥാന ഗായകനും ചിന്നപെണ്ണിന്‍റെ സ്രൃഷട്ടക്കളും ബോയ്ഫ്രേഡും പന്നേ പോരാഞ്ഞിട്ട് കളള ഭക്തികൂടിയ റോസമ്മ തുടങ്ങിയ എട്ട്പത്ത് പണ്ണങ്ങളും പത്ത്പതിനഞ്ച് ആണങ്ങളും കൂടിയല്ലേ പാതാളവാസിയുടെ കേസില്‍നിന്ന് കളളമുഴികൊടുത്ത് രക്ഷിചെങ്കില്‍ പിന്നേ എന്തിനാണ് നമ്മുടെ കൈക്കാരനെ കുറ്റം പറയുന്നത്.പക്ഷേ കോള്‍ഗേള്‍ മാത്രം ഉണ്ടായില്ല എന്നുകേട്ടു.അത് എന്ത് പറ്റി. ഫോണില്ലാഞ്ഞട്ടായിരുന്നോ! ഫാ.സജി കോപ്പലിലുളളപ്പോള്‍ പാതാളവാസി പളളിയുടെ സകട്രി സ്ഥാനത്തിരുന്നുകൊണ്ട് ഫാ.സജിയേയും പൊതുജെനത്തേയും കബ്ളിപ്പിച്ച നായക്ക് ഒരു ഫയലല്ല പളളിപോലും അടിച്ചു മാറ്റല്‍ സാധിക്കും. ഫിലടെല്‍ഫിയിലെ ജോണ്‍ അച്ചനേ ഇപ്പോഴന്ത പുകഴ്ത്തിപറയുന്നേ ക്ലാവറ് കളളന്‍മാരെ. ജോണ്‍ അച്ചനേകൊണ്ട് എന്തുകൊണ്ട് കു൪ബ്ബാന ചൊല്ലിച്ചില്ല കോപ്പലിലെ പളളിയില്‍ വന്നപ്പോള്‍.ജോണ്‍ അച്ചന്‍ നല്ലത് എന്തേങ്കിലും പളളിയില് വിളിച്ചുപറഞ്ഞാലോ എന്ന ഭയം കാരണമല്ലേ ഫാ.വ൪ഗീസ് കൊടുക്കാഞ്ഞത് അല്ലയോ ക്ലാവ൪ കബടഭക്തന്‍മാരെ.

Anonymous said...

നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന്‍ വെച്ചിരിക്കുന്ന വിളക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ. അങ്ങേരു കാരണം ഒരു വിളക്ക് അടിച്ചു മാറ്റല്‍ അനന്ല്ലോ അങ്ങേരുടെ ഒരു ഹോബി
July 20, 2011 10:37 AM

നീ പറഞ്ഞുവരുന്നത് ജോണ്‍ അച്ചന്‍ കഴിവുളള അച്ഛനും വ൪ഗ്ഗീസ് അച്ചന്‍ കഴിവ് ഇല്ലാത്ത അച്ഛനും അതല്ലേ ശരി.
ഞങ്ങള്‍ അത് വിശ്വസിക്കുന്നില്ല... കാരണം പാതാളവാസിയേ ശിക്ഷയില്‍ നിന്ന് രക്ഷിക്കുവേണ്ടിവാന്‍വേണ്ടി റോസമ്മ ആന്‍റിയേയും കോപ്പലിലെ കോ൪ട്ടില്‍ വ൪ഗ്ഗീസ് അച്ചന്‍ അന്ന് കോപ്പല്‍പളളിയില്‍ ബെലിയ൪പ്പിക്കാതേ പളളിയും പൂട്ടി കളളമുഴിയും കൊടുത്ത് പാതാളവാസിയേ രക്ഷിച്ചെങ്കില്‍, വ൪ഗ്ഗീസ് അച്ചന്‍റെ ഹോബി എങ്ങനേയുണ്ട്!

Anonymous said...

സ്രാശ്റായ കോളേജില്‍ csi ബിഷപ്പ് കോഴ വാങ്ങിയത് ഏഷൃനെറ്റ് കണ്ടുപിടിച്ചമാതിരി, പാതാളവാസിയുടെ കേസില്‍ നിന്ന് ഊരികൊടുത്തതിന് ഫാ.വ൪ഗ്ഗീസിന് നമ്മുടെ സീറോ ചിക്കഗോ അങ്ങാടിയിലെ ബിഷപ്പ് എന്ത്മാത്രം കോര കോരികൊടുത്തത് ആ൪ക്കെങ്കിലും അറിയാമോ? ഉണ്ടെങ്കില്‍ ഏഷൃനെറ്റിന് കൊടുക്കാമോ?
വട്ടന്‍റെയും പൊട്ടന്‍റെയും കൈയില്‍ നിന്ന് തലക്ക് അടികിട്ടാതേ നോക്കികോളണം! ഒരു കോപ്പി സൂക്ഷിച്ച് വച്ചിട്ടെ കൊടുക്കാവു. അതല്ലെങ്കില്‍ പാതാളവാസി തെളിവ് നശിപ്പിച്ച് കളയും.

Anonymous said...

എടാ മേമോരാണ്ടം ബാബു, നിനക്ക് ധൈര്യം എന്നാ സാതനം ഉണ്ടെങ്കില്‍ ജോണ്‍ അച്ചന്‍ കുര്‍ബാന ചെല്ലുമ്പോള്‍ അള്‍ത്താരയില്‍ ചെന്ന് അച്ഛന്റെ നേരെ പറയടാ. നീ മൂത്രം ഒഴിക്കും. നിനക്ക് പാവം വര്‍ഗീസ്‌ അച്ഛന്റെ മണ്ടക്ക് കേറാന്‍ നല്ല കഴിവാണ്.

Anonymous said...

നമ്മുടെ പള്ളിയിലെ എച്ചില്‍ പെറുക്കി ചേച്ചി ഇപ്പോള്‍ എവിടെ? ഫുഡ്‌ വിളംബാന്‍ ഏറ്റവും മുന്‍നിരയില്‍ കാണും.വിളബുന്നതിനു മുന്‍പ് വീട്ടില്‍ കൊണ്ട് പോകാന്‍ ഉള്ളത് നേരത്തെ തന്നെ പായ്ക്ക് ചെയ്തു വെക്കും. വെള്ളം അടിയും ചീട്ടു കളിയും ആണ് ചേച്ചിയുടെ പ്രധാന കലാ പരിപാടികള്‍

tell who is she?

Anonymous said...

Eda Makkala!!!

We do not have to worry about Fr. Varghese anymore because he is going from Koppall... but we need to be aware that a fast number (Fr. Saserril) is coming.. we have to be careful about him.. because he is really dangerous. He will break the backbone of Gundaism in Koppel..

One thing I want to say here is that pathalawasi is a real smart guy. He won his case fighting without a lawyer. We really need to appreciate that. Also we all know who come to General Body meeting that pathalawasi has not done anything wrong. Also i heard him saying to somebody that he will do what is needed to win the case and he has done just that.. let us appreciate that.

Anonymous said...

The Chicago diocese is the killer of Catholicism in India.

Joji Acha, Please leave the church and leave us alone, we do not need your service in USA, what are you doing in USA. You and your types of priests are the real enemies of the Catholic Church. The Syros Malabar community will far better (both spiritually and financially in USA), if the Major Arch Bishop George Alencherry takes action to remove the crooked Bishop Angadiath from USA with his circus team.

We need the crucifix in all churches in its prime altar position.

The Chicago diocese is the killer of Catholicism in India.

Anonymous said...

ഫാ വിനോദിന്റെ ട്രെയിനിങ്ങിന്റെ കുടെ, വട്ടന്റെയും, പോട്ടന്റെയും, കുടിയന്റെയും കൈവിഷം കുടി ചെന്നപോള്‍ ഫാ വര്‍ഗിസിനെ ഈ പരുവത്തില്‍ ആക്കി. ഒടുവില്‍ കോടതിയില്‍ കയറ്റി എട്ടാം ദൈവപ്രമാണം ലങ്കിച് ആ വൈദികനെ കൊണ്ടെ കള്ളസാക്ഷിയും പറയിപ്പിച്ചു. ഫാ വര്‍ഗിസ് കൊപേല്‍ ഇടവക അംഗങ്ങളോടെ വിടപറഞ്ഞു സ്ഥലം മാറി പോകുമ്പോള്‍ അദേഹത്തിനു അഭിമാനിക്കാന്‍ എന്താണ് ഉള്ളതെ?. ഈ ഇടവകക്കാരെ സ്നേഹിക്കുവാനോ അവരുടെ നന്മക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാനോ സാധിച്ചോ?. അവിടുത്തെ നല്ലവരായ് മനുഷ്യരുടെ ഹ്ര്ധയത്തില്‍ അദ്ദേഹത്തിന് സ്ഥാനം ഉണ്ടോ?. സ്വയം ചിന്തിച്ചു ധ്യനിക്കട്ടെ. ഈ അവസ്ഥ ഫാ ശാശേരിക്ക് മറ്റൊരു വൈദികനും ഉണ്ടാകരുതേ എന്ന് നമ്മുക്കെ പ്രാര്‍ഥിക്കാം.