Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, July 11, 2011

ചിക്കാഗോയില്‍ CCD registration ഇന്‍റര്‍ നെറ്റില്‍ക്കൂടി മാത്രം - ജനങ്ങള്‍ രോഷാകുലര്‍

ചുരുങ്ങിയത് CCD യുടെ വിഷയത്തില്‍ എങ്കിലും ചിക്കാഗോ സീറോ മലബാര്‍ ഇടവക ഇരുപത്തിഎട്ടാം!!! നൂറ്റാണ്ടിലേക്ക് എത്തിയിരിക്കുന്നു. ഇനി മുതല്‍ അവിടെ കുട്ടികളുടെ CCD യിലേക്കുള്ള registratioon ഓണ്‍ ലൈനില്‍ ക്കൂടി മാത്രം.


കഴിഞ്ഞ ഞായറാഴ്ച 11 മണിയുടെ ദിവ്യബലിക്കുശേഷം നടത്തിയ അറിയിപ്പുകള്‍ക്കിടയിലാണ് അസിസ്റ്റന്റ്‌ വികാരി ഫാ മാത്യു ശാശ്ശേരി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. വളരെ എളിമയോടും ഭാവ്യതയോടും കൂടിയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളെ അറിയിച്ചതെന്ന് പ്രത്യേകം  എടുത്തു പറയേണ്ടിയിരിക്കുന്നു. "ആരും ഇതിനെ ചൊല്ലി പ്രശ്നങ്ങളും വിവാദങ്ങളും സൃഷ്ടിക്കരുത്" എന്ന അപേക്ഷയോടെയാണ് അദ്ദേഹം തന്‍റെ അറിയിപ്പുകള്‍ തുടങ്ങിയത് തന്നെ.

കഴിഞ്ഞ കുറെ ആഴ്ചകള്‍ക്ക് മുമ്പേ ഞങ്ങള്‍ക്ക് ഇതിനെപ്പറ്റിയുള്ള സൂചനകള്‍ ലഭിച്ചിരുന്നു. നാല്‍പ്പതിനായിരത്തോളം ഡോളര്‍ മുടക്കി ഇതിനു വേണ്ടി പ്രത്യേകം സോഫ്റ്റ്‌ വെയര്‍ ഡിസൈന്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് വിശ്വസനീയങ്ങളായ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരുന്നു. എന്നാല്‍ നിജസ്ഥിതി ഉറപ്പാകുന്നതുവരെ ഈ വാര്‍ത്ത ഞങ്ങള്‍ ഹോള്‍ഡ്‌ ചെയ്യുകയായിരുന്നു.

ഈ പുതിയ സോഫ്റ്റ്‌ വെയറിന്‍റെ  സവിശേഷതകള്‍ ശ്രദ്ധേയമാണ്. http://stthomas.parishon.net/ccd/user/registration എന്ന സൈറ്റില്‍ ചെന്നാല്‍ ആദ്യം user id യും പാസ് വേര്‍ഡ്‌ ഉം സൃഷ്ടിക്കുക. നിങ്ങളുടെ ഇമെയില്‍ അഡ്രസും verification കോഡും  കൊടുത്തുകഴിഞ്ഞാല്‍ മാത്രം അടുത്ത സ്റ്റെപ്പിലേക്കു കടക്കാവുന്നതാണ്.

നിങ്ങളുടെ പേരും അംഗത്വ നമ്പരും ക്രെഡിറ്റ് കാര്‍ഡ്‌ നമ്പറും കൊടുക്കുകയാണ് അടുത്തനടപടി. ഈ ബുദ്ധിമുട്ടിന് പ്രതിഫലമായി 10 ഡോളര്‍ അപ്പോള്‍ തന്നെ അതില്‍ ചാര്‍ജ് ചെയ്തു വെരിഫിക്കേഷന്‍ എന്ന ചടങ്ങ് നടത്തിയിരിക്കും. അതിനു ശേഷം അംഗത്വ കുടിശിക എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ വീട്ടിത്തീര്‍ക്കുവാനുള്ള നിര്‍ദ്ദേശം പ്രസ്തുത സോഫ്റ്റ്‌ വെയര്‍ തരും. അല്ലെങ്കില്‍ ട്രസ്റ്റി മാരെ ആരെയെങ്കിലും പോയി കണ്ടു കാലു പിടിക്കുക മാത്രമാണ് നിവൃത്തി. ഈ ചടങ്ങുകള്‍ക്കെല്ലാം ശേഷം മാത്രമേ CCD registarion ഫോം എന്ന ഹോളി ഓഫ് ഹോളീസ്‌ലേക്ക്  പ്രവേശനംകിട്ടൂ.

ചിക്കാഗോയിലെ അഭിനവ കമ്പ്യൂട്ടര്‍ ജീനിയസ് ഫാ ശാശ്ശെരിയുടെ ആശയമാണ് ഇതെന്ന് പറയപ്പെടുന്നു. എന്നാല്‍ അതില്‍ എത്ര കഴമ്പുണ്ടെന്ന് കണ്ടറിയണം. ഇതേതോ കുശാഗ്രബുദ്ധിയുടെ ആശയമാണ് എന്നാണു ഞങ്ങളുടെ അഭിപ്രായം. കുട്ടികളെ CCD യില്‍ ചേര്‍ക്കണമെങ്കില്‍ കുടിശിക കൊടുത്ത് തീര്‍ക്കണം എന്ന വ്യവസ്ഥയാണ്‌ മേലധികാരികള്‍ ഇതുകൊണ്ട് നടപ്പാക്കിയിരിക്കുന്നത്.

കത്തോലിക്കാ വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനുള്ള അവകാശം കത്തോലിക്ക മാതാപിതാക്കള്‍ക്ക്  പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ന്  മാത്രമല്ല, അതിനാഗ്രഹമുള്ള ഏതു കുഞ്ഞിനും മൌലികമായി ഉള്ള ഒന്നാണ്. അംഗത്വ ഫീസും  കുടിശികയും അതിലിട്ട് കൂട്ടിക്കുഴക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ ഉത്തരവാദിത്വ ബോധമുള്ള മാതാപിതാക്കള്‍ ശക്തമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. 

വളരെ ഗോപ്യമായാണ് ഇടവകാധികാരികള്‍ ഈ പരിഷ്ക്കാരം ആവിഷ്കരിച്ചിരിക്കുന്നത്. CCD അധ്യാപകരുടെയോ, DRE മാരുടെയോ അറിവോ അവരുടെ അഭിപ്രായം പോലും ആരായാതെയോ ആണ് അവര്‍ ഈ ഉദ്യമാനത്തിനു ഇറങ്ങിത്തിരിച്ചത് എന്ന് പറയപ്പെടുന്നു. എന്നാല്‍ CCD registration നു ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഓണ്‍ ലൈന്‍ സംവിധാനം സ്കൂള്‍ ഓഫ് languages നോ കച്ചറ അക്കാദമിക്കോ ബാധകമാക്കിയിട്ടില്ല  എന്നത്  വിചിത്രം തന്നെ. അവയ്ക്ക് ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ വിജയിക്കില്ല എന്ന് മുന്‍കൂട്ടി കണ്ട അധികൃതര്‍ CCD കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയാണ് ഇതുവഴി ചെയ്യുന്നത്.

ഇപ്പോള്‍, ഈ വര്‍ഷം, ചിക്കാഗോയില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ ഓണ്‍ ലൈന്‍ സമ്പ്രദായം പിന്നീട് രൂപതയിലെ എല്ലാ ഇടവകകളിലും ആവിഷ്കരിക്കപ്പെടും എന്നും ഇന്നലെ നടത്തിയ  അറിയിപ്പില്‍ ഫാ ശാശ്ശേരി പറഞ്ഞിരുന്നു.

നമ്മുടെ സീറോ മലബാര്‍ സഭാ നേതൃത്വത്തിന്‍റെ പണത്തോടുള്ള അത്യാസക്തി  എല്ലാ വിശ്വാസികള്‍ക്കും വ്യക്തമായി അറിയാവുന്ന ഒന്നാണ്. പാവപ്പെട്ട എല്ലാ  ഇടവകക്കാരന്‍റെയും ഓരോ തുട്ടന്‍ പൈസയും  എങ്ങനെയും  സ്വന്തം ചേളാവില്‍  ആക്കണം  - ഇത് മാത്രമാണ് അധികാരികളുടെ ഉന്നം. അതിനു വേണ്ടി ഏതു നീചമാര്‍ഗം സ്വീകരിക്കാനും അവര്‍ അമാന്തിക്കില്ല എന്നതിന് ഒരു ക്ലാസ്സിക് ഉദാഹരണമാണ് ഈ ഓണ്‍ ലൈന്‍ registration പ്രഹസനം.

36 comments:

Anonymous said...

നട്ടെല്ലില്ലാത്ത ഈ സീറോ മലബാര്‍ കുഞ്ഞാടുകള്‍ക്ക് ഇത് തന്നെ വേണം എന്നാണു ഈയുള്ളവന്‍റെ അഭിപ്രായം.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈ പാതിരിമാരെ വിളിച്ച് മൂക്ക് മുട്ടെ തീറ്റിക്കുന്ന ഈ പാവം
കുഞ്ഞാടുകള്‍ ഇനിയെങ്കിലും ഉണരും എന്ന് നമുക്ക് വെറുതെ പ്രത്യാശിക്കാം.ഈ കുഞ്ഞാടുകള്‍ തന്നെയല്ലേ ഗാര്‍ലണ്ടിലും കൊപ്പെളിലും ചിക്കാഗോയിലും പറഞ്ഞുനടക്കുന്നത്‌ അച്ഛനും ബിഷപ്പും പരുന്നതനുസ്സരിക്കണമെന്നു.അനുസ്സരിക്കട്ടെ നമുക്ക് കാണാം എത്രനാളിതെന്നു.

Anonymous said...

I hope fr shasshery do not come to Coppell with his on-line registration. Keep it in chicago, fr shasshri, do not bring it to coppell

Anonymous said...

These leeches are a shame to our community.

Anonymous said...

ചിക്കാഗോയിലെ പളളിയുടെ അള്‍ത്താരയില്‍, ഉണ്ടായിരുന്ന സര്‍ക്കസ് കൂടാരം പൊളിച്ച് മാറ്റികൊണ്ട് ഇപ്പോള്‍ അങ്ങാടിയത്ത് പിതാവ്, അള്‍ത്താരയില്‍ മാജിക്ക് കൂടാരം ഉണ്ടാക്കിയോ!

ആരാണ് നമ്മുടെ ദൈവം?
ദൈവമായ യേശുക്രസ്തുവോ, അതോ കളളതരങ്ങള്‍ കാണിക്കുകയും പ്രവര്‍ത്തിക്കുകയും ചെയുന്ന സാക്ഷാല്‍ ചിക്കന്‍ അങ്ങാടിയത്ത് പിതാവോ?

ഇതോന്നുമല്ല- ഗാര്‍ലാണ്ടിലെ കാവത്ത് പ്രാന്തന്‍റെയും ചിക്കാഗോയിലെ വിവരംകെട്ട ഫാ. അങ്ങാടിയത്തിനേ പിതാവാക്കിയ പവ്വത്തില്‍ തന്നേ, കഴുത ദൈവം!

ഇത്രയുംനാള്‍ ചിക്കാഗോയിലെ പളളിയുടെ അള്‍ത്താരകണ്ടാല്‍, സര്‍ക്കസ് കൂടാരമായിരുന്നു. വന്നൃമ്രഗങ്ങളെ കിട്ടാത്തതുകൊണ്ട് വിവരംകെട്ട അങ്ങാടിയത്ത് പിതാവ് സര്‍ക്കസ് കൂടാരം പൊളിച്ചുമാറ്റി!

ചിക്കാഗോ പളളിയലെ ഇടവക്കാരായ പൊതുജങ്ങള്‍ വിശ്വസിച്ചു, അങ്ങാടിയത്ത് പിതാവിന് ഇപ്പോഴേങ്കിലും വിവരം വച്ചു എന്ന് സന്തോഷിച്ചു!

ചിക്കാഗോ പളളിയലെ ഇടവക്കാരായ പൊതുജങ്ങള്‍ കണ്ട കാഴ്ച്ച, വിവരംകെട്ട അങ്ങാടിയത്ത് പിതാവ് സര്‍ക്കസ് കൂടാരം പൊളിച്ചുമാറ്റി, ചിക്കാഗോയിലെ പളളിയുടെ അള്‍ത്താര മാജിക്ക് കൂടാരം ആക്കി!

മാജിക്ക് നടത്തുന്ന മാജിക്ക്കാരന്‍റെ കൈയില്‍ വടിയും തലിയില്‍ ഒരു തൊപ്പിയും കാണാം! അത് തന്നേയല്ലേ, അങ്ങാടിയത്ത് പിതാവിന്‍റെ കൈയിലും തലിയിലും ഇരിക്കുന്നത്.

അങ്ങാടിയത്ത് പിതാവിന്‍റെ കൈയിലോ, തലിയിലോ, ദേഹത്ത് എവടെയെങ്കിലും ദൈവമായ യേശുവിനേ കാണിച്ച്തരാന്‍ പറ്റമോ ആരക്ക്എങ്കിലും ക്ലാവര്‍ ക്രഷിയല്ലാതേ!

ചിക്കാഗോയില്‍, പളളിയുടെ അള്‍ത്താരയില്‍, ദൈവത്തിനുപകരം.
അങ്ങാടിയത്ത് പിതാവിന്‍റെ ക്ലാവര്‍ മാജിക്ക് ഷോ കാണുവാന്‍ ഭക്തജനങ്ങള്‍ ഞായറാച്ചകളില്‍ തടിച്ചുകൂടുകയാണ്!

എന്തോരു ഭക്തി! എന്തോരു മാജിക്ക്! എന്തോരു കളള സനൃസം! ഇങ്ങനേ വേണം പണം ഉണ്ടാക്കാന്‍!

Anonymous said...

ഇപ്പോള്‍ കുര്‍ബാനയും കുമ്പസാരവും എല്ലാം ഓണ്‍ലൈനില്‍ ചെയ്യാം പിന്നെ വേദപാഠം അതിലും വലുതാണോ ?എന്തിനു നമ്മള്‍ പള്ളിയില്‍ പോകുന്നു എല്ലാം ഓണ്‍ലൈനില്‍ ചെയ്യാമെങ്കില്‍
വെറുതെ ഈ കെട്ടിട സമുച്ചയങ്ങള്‍ വാങ്ങി ബിശോപിനു തലവേദന കൊടുക്കണോ ? മാജിക് ഷോ നടത്താന്‍ പറ്റിയ പെട്ടിപോലെ ഉണ്ട് ചിക്കാഗോ അള്‍ത്താര ചെറിയ സിനിമാ കൊട്ടകയില്‍ പോയപോലെ . തൊപ്പിയില്‍ നിന്നും മാജിക് വടികൊണ്ട് മുയല്‍ വരുമോ തല കുത്തി നില്‍കണ കിളി വരുമോ മാജിക് കാരാ ?

Anonymous said...

ട്രസ്റ്റ്‌ കൊണ്ട് തോമായ്ക്കു ചൊരിഞ്ഞു കയറുന്നു അവന്‍ നടത്തിയ അസോസിയേഷന്‍ എല്ലാം അവന്‍ തന്നെ പാറ വച്ച് പൊളിച്ചു . ഇപ്പോള്‍ ട്രസ്റ്റ്‌ നന്നായി പോകണ കണ്ടിട്ട് അവനു കൃമി കടി കൂടുന്നു മോനെ നീ പോയി അല്പം എന്ടോ സുല്ഫാന്‍ വാങ്ങി ചോരിയനടത് തളിക്കാട . നീ പറഞ്ഞ ഒരു കഥ യും ചേരുന്നില്ല കാരണം നിനക്ക് സത്യം അറിയാന്‍ ഉള്ള കൃമി കടിയാണ് നിന്റെ ബ്ലോഗില്‍ കണ്ടത് . നടക്കൂല മോനെ മോന്‍ ഒന്നും കൂടി ജനിക്കെണ്ടിയിരിക്കുന്നു . ഇനി വരുമ്പോള്‍ പാരയുമായി വരാതിരിക്കാന്‍ നോക്കണേ . അപ്പനോട് പറയണം പാറ വച്ച് ഉള്ള പണി നിര്‍ത്താന്‍ അപ്പോള്‍ നീ അടുത്ത ജന്മത്തില്‍ എങ്കിലും ഒരു മനുഷ്യ കോലത്തില്‍ ഉതിതന്‍ ആകും . തോമയുടെ അപ്പ ജാഗ്രതൈ !

Anonymous said...

തോമയും രേജിമോന് ട്രുസ്റ്റു പൊളിച്ചു കയില്‍ തരുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്ത് ആയി ? ഒന്ന് പോ മോനെ ദിനെസ്സ നീ വിചാരിക്കും പോലെ വളര്‍ന്നിട്ടില്ല ഇനിയെങ്കിലും ഓര്‍ത്താല്‍ ശിഷ്ടകാലം ഇങ്ങനെ നരകിച്ചു തന്നെ തീര്‍ക്കാം . മോന്ത കണ്ടാല്‍ വേരിന്റെ ഇടയില്‍ പാമ്പുകയറി വലിഞ്ഞമാതിരി . എന്തൊരു കോലം ! അവന്റെ ഒരു ഏറുപടക്കം മാര്‍ തോമ ബ്ലോഗ്‌ !

നിനക്ക് ട്രുസ്ടിന്റെ വളര്‍ച്ച കണ്ടിട്ട് വല്ലാതെ നീരുന്നുണ്ട് . മോനെ മരുന്ന് വാങ്ങി കുടിക് അല്ലെങ്കില്‍ മോനെ മുറിയില്‍ അടച്ചിടെണ്ടിവരും .
ചങ്ങനാ സ്സെരിക്ക് തന്നെ നാണം ആകും .

Anonymous said...

ചിക്കാഗോ സീറോ മലബാര്‍ ഇടവക ഇരുപത്തിഎട്ടാം!!! നൂറ്റാണ്ടിലേക്ക് എത്തിയിരിക്കുന്ന സ്ഥിതിക്ക്, ബിഷപ്പ് അങ്ങാടിയത്തിന്‍റെ മാജിക്ക് ബാലപാഠമായ തൊപ്പിയില്‍ നിന്ന് സ്ത്രീകള്‍ക്ക് മനോഹരമായ പൂക്കള്‍ കൊടുക്കുമോ, മാജിക്ക് തൊപ്പിയില്‍ നിന്ന് കുട്ടികള്‍ക്ക് കൃുട്ട് മുയല്‍ കുഞ്ഞങ്ങളേ കാണിച്ച് കൊടുക്കുമോ, അതോ അങ്ങാടിയത്ത് പിതാവിന്‍റെ മാജിക്ക് തൊപ്പിയില്‍ നിന്ന്, തല കീഴായി പറക്കുന്ന ജീവനില്ലാത്ത ക്ലാവര്‍ കിളികളേ കാണിച്ച് കൊടുക്കുമോ, അങ്ങാടിയിലെ മാജിക്ക് പിതാവേ!

Anonymous said...

Anonymous said...
ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നവരും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി പരധൂഷണങ്ങള്‍ പറഞ്ഞു പരതുന്നവരുമായ സ്ത്രീകള്‍ ഉള്‍പെടെ ഉള്ള ആള്‍ക്കാരുടെ പേര് വിവരങ്ങള്‍ കൂടി ബ്ലോഗില്‍ കൂടി പരസ്യപ്പെടുതനമെന്നു അഭ്യര്‍ത്ഥിക്കുന്നു. അവരെ ജനങ്ങള്‍ തിരിച്ചറിയട്ടെ.

അതിനുമാത്രം പരിപ്പിനുറപ്പുള്ള ഒരുകൊപ്പനും ഇതുവരെ ജനിച്ചിട്ടില്ല . അമ്മൂല്‍ കുടിചിട്ടുള്ളവനാരുണ്ടിവിടെ?

Anonymous said...

കത്തോലിക്കാ വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനുള്ള അവകാശം കത്തോലിക്ക മാതാപിതാക്കള്‍ക്ക് പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ന് മാത്രമല്ല, അതിനാഗ്രഹമുള്ള ഏതു കുഞ്ഞിനും മൌലികമായി ഉള്ള ഒന്നാണ്. അംഗത്വ ഫീസും കുടിശികയും അതിലിട്ട് കൂട്ടിക്കുഴക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ ഉത്തരവാദിത്വ ബോധമുള്ള മാതാപിതാക്കള്‍ ശക്തമായി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.
നിങ്ങള്ക്ക് വിശ്വാസമില്ലാത്തതും , പിള്ളേരുടെ കേക്കെ തെറിപറഞ്ഞു നടക്കുന്നതുമായ , അധികാരികളുടെ വേദപാഠത്തില്‍ മാത്രം നിങ്ങള്‍ക്കെന്തേ ഇത്രയധികം താത്പര്യം - പഴംചൊല്ലില്‍ പതിരുണ്ടാവില്ല - പൂച്ചയുടെ കണ്ണ് നല്ലത് പക്ഷെ പൂച്ചയെ വേണ്ട.

Anonymous said...

ചിക്കാഗോയിലെ പളളിയുടെ അള്‍ത്താര ആരും കണ്ടാല്‍, മാജിക് ഷോ പെട്ടി അല്ല എന്ന് ആരും പറയുകയില്ല!

Anonymous said...

പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..

പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം

കപ്പേളകള്‍, പള്ളികള്‍, മിനാരങ്ങള്‍,
അച്ചന്‍, മെത്രാനച്ചന്‍, ചെറിയ തിരുമേനി,
വലിയ തിരുമേനി, പോപ്പ്,
രൂപത, അതിരൂപത ഒക്കെ ഉണ്ടായി വന്നു.

ഇപ്പോള്‍
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ...

"കര്‍ത്താവേ...
ഈ പാന പാത്രം എന്നില്‍ നിന്നും
നീക്കേണമേ..."

Anonymous said...

ജേയ്ക്കപ് കുരോത്ത്, ഗാ൪ല്ലാഡ് പുതിയ പളളിയിലെ അള്‍ത്തരയില്‍ ക്ലാവ൪ ചിത്ര കലക്ക്, വാടകക്ക് എത്തിയ കാട്ട് കുരോത്ത്, പടംവരക്കിടക്ക് അമേരിക്കന്‍ ഗ്രീന്‍കാടിന് അപേക്ഷ നല്‍കിയതായി അറിവ് കിട്ടി. അമേരിക്കന്‍ ഡോളറ് കുരോത്ത് കണ്ടപ്പോഴേക്കും പടംവര മറക്കല്ലേ! ചിക്കാഗോയിലെ വന്നൃമ്രഗമായ ചിംബാന്‍സിയുടെ മാജിക്ക് കൂടാരം ഇനിയും വരക്കാനുളളതാണ് അതുകൊണ്ട് ഡോളറന്‍റെ പിന്നാലെ പോകാതേ, കോരോത്തിന്‍റെ ചിത്ര കല നടക്കട്ടേ!

Anonymous said...

മാധ്യമം ഇന്നാരും ഒരു റഫറന്‍സ് ആയി കൊടുക്കാറില്ല ..കേരള കൊണ്ഗ്രസുകാരുടെ ഐക്യത്തിന് അമേരികയില്‍ നിന്നും സി ഐ എ വന്നിരുന്നു എന്ന് പറഞ്ഞ പത്രമാണ്‌ ..." പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ " വൈദികന്‍ സ്വാശ്രയ സ്ഥാപങ്ങള്‍ പണം മേടിക്കാതെ എങ്ങനെ നടത്തും എന്ന് കൂടി സൂചിപ്പിചിരുന്നെകില്‍ തെറ്റുകള്‍ തിരുതാമായിരുന്നു .."

Anonymous said...

" ഈ പുതിയ സോഫ്റ്റ്‌ വെയറിന്‍റെ സവിശേഷതകള്‍ ശ്രദ്ധേയമാണ്. http://stthomas.parishon.net/ccd/user/registration എന്ന സൈറ്റില്‍ ചെന്നാല്‍ ആദ്യം user id യും പാസ് വേര്‍ഡ്‌ ഉം സൃഷ്ടിക്കുക. നിങ്ങളുടെ ഇമെയില്‍ അഡ്രസും verification കോഡും കൊടുത്തുകഴിഞ്ഞാല്‍ മാത്രം അടുത്ത സ്റ്റെപ്പിലേക്കു കടക്കാവുന്നതാണ്. നിങ്ങളുടെ പേരും അംഗത്വ നമ്പരും ക്രെഡിറ്റ് കാര്‍ഡ്‌ നമ്പറും കൊടുക്കുകയാണ് അടുത്തനടപടി. ഈ ബുദ്ധിമുട്ടിന് പ്രതിഫലമായി 10 ഡോളര്‍ അപ്പോള്‍ തന്നെ അതില്‍ ചാര്‍ജ് ചെയ്തു വെരിഫിക്കേഷന്‍ എന്ന ചടങ്ങ് നടത്തിയിരിക്കും. അതിനു ശേഷം അംഗത്വ കുടിശിക എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ വീട്ടിത്തീര്‍ക്കുവാനുള്ള നിര്‍ദ്ദേശം പ്രസ്തുത സോഫ്റ്റ്‌ വെയര്‍ തരും. അല്ലെങ്കില്‍ ട്രസ്റ്റി മാരെ ആരെയെങ്കിലും പോയി കണ്ടു കാലു പിടിക്കുക മാത്രമാണ് നിവൃത്തി. ഈ ചടങ്ങുകള്‍ക്കെല്ലാം ശേഷം മാത്രമേ CCD registarion ഫോം എന്ന ഹോളി ഓഫ് ഹോളീസ്‌ലേക്ക് പ്രവേശനംകിട്ടൂ."

ഈ മുകളില്‍ പറഞ്ഞിരിക്കുന്നത് ശരിയാണങ്കില്‍, വിവരവും തലയ്ക്കു സ്ഥിരതയും ഉള്ള ഒറ്റ ഒരുത്തന്‍ പോലും അവന്റെ പിള്ളേരെ ഇതുക്കൂട്ടു CCD ക്ക് വിടില്ല- ഉറപ്പാണ്‌. പക്ഷെ, ചക്കമൂഞ്ചികള്‍ എല്ലാത്തിനും ഓശാരം പാടി നില്‍ക്കുമ്പോള്‍ എന്തിനും ആളെ കിട്ടും. പിന്നെ ഏതു നിയമം വന്നാല്‍ എന്ത്! കാരണം, പള്ളിയെക്കൊണ്ട് കഴിയുന്ന/വിളവെടുക്കുന്ന ഏതെങ്കിലും ചക്കമൂഞ്ചിയായിരിക്കുമല്ലോ ഇതിന്റെയെല്ലാം മുന്‍പില്‍ നില്‍ക്കുന്നത്. അല്ലങ്കില്‍ ഇത്രയും ഒക്കെ കമ്പ്യൂട്ടറില്‍ ഉണ്ടാക്കാന്‍ അറിയാം എന്നറിയിക്കാന്‍ ആയിരിക്കാം. എന്തായാലും ദുരുദ്ദേശം തന്നെ. അല്ലങ്കില്‍ പിന്നെ അമേരിക്കന്‍ പള്ളിയില്‍ പോലും ഇല്ലാത്തവ, കാടന്‍ മലയാളീ അമേരിക്കനിസടെ ആയി നടത്തുവാന്‍ ശ്രേമിക്കുന്നു. നിന്റെ ഒക്കെ കൊന്നകത്തിലെ നിയമം അവിടെ തന്നെ ഇരിക്കും. ആളുകള്‍ക്ക് വിവരം വച്ച് വരുമ്പോള്‍ വിലവുകലേറെ വേലക്കാര്‍ ചുരുക്കം എന്നതിന് വിപരീതമായി, പള്ളികലേറെ കുഞ്ഞാടുകള്‍ ചുരുക്കം എന്നെഴുതേണ്ടി വരും വളരെ വിധൂരമാല്ലാതെ. ജസ്റ്റ്‌ Remember ദാറ്റ്‌!!!

Anonymous said...

Comment on
പിതാവ് ഒന്ന് കൂടെ പ്രാര്‍ത്ഥിച്ചു നല്ല ഒരു തീരുമാനം എടുക്കുക"
*****************

എന്നാലും ഞങ്ങള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നില്ല , ഞങ്ങളുടെ തീരുമാനം ശരിയെന്നു തോന്നുന്നതുവരെ (മരിക്കുന്നതുവരെ) ധ്യാനിച്ചും പ്രാര്‍ഥിച്ചും കഴിയുക. ഞങ്ങള്‍ നന്നാകില്ലെന്നു പ്രതിജ്ഞ എടുത്തുപോയല്ലോ.

Anonymous said...

____________
RE:
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..
പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം
____________
ATHE KARTHAVUE AFTER A FEW MINUTES TOLD TO PATHROSE:
MATHEW 16:23
23. He turned and said to Peter, "Get behind me, Satan! You are an obstacle to me. You are thinking not as God does, but as human beings do."

SO NOONE (INCLUDING PRIESTS, BISHOPS, EVEN POPE) IS TO GO OR DO ANYTHING AGAINST JESUS' TEACHINGS & COMMANDMENTS. IF ANYONE OF THEM GO AGAINST---, JESUS WILL CALL THEM "SATAN" AND WARN THEM.

Anonymous said...

____________
RE:
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..
പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം
____________
ANSWERS AND/OR COMMENTS:
ATHE KARTHAVUE AFTER A FEW MINUTES TOLD TO PATHROSE:
MATHEW 16:23
23. He turned and said to Peter, "Get behind me, Satan! You are an obstacle to me. You are thinking not as God does, but as human beings do."

SO NOONE (INCLUDING PRIESTS, BISHOPS, EVEN POPE) IS TO GO OR DO ANYTHING AGAINST JESUS' TEACHINGS & COMMANDMENTS. IF ANYONE OF THEM GO AGAINST---, JESUS WILL CALL THEM "SATAN" AND WARN THEM.

Anonymous said...

ആളുകള്‍ക്ക് വിവരം വച്ച് വരുമ്പോള്‍ വിലവുകലേറെ വേലക്കാര്‍ ചുരുക്കം എന്നതിന് വിപരീതമായി, പള്ളികലേറെ കുഞ്ഞാടുകള്‍ ചുരുക്കം എന്നെഴുതേണ്ടി വരും വളരെ വിധൂരമാല്ലാതെ. ജസ്റ്റ്‌ Remember ദാറ്റ്‌!!!

THAT IS THE SAME REASON YOU HAVE TO PAYOFF CHURCH DEBTS RIGHT NOW , SO THEY CAN SELL IT AND GET THE MONEY IF THERE IS NO MORE LITTLE LAMB.

സീറോ അച്ഛനെ ആണോ കണക്കു പഠിപ്പിക്കുന്നത്‌ ? കം ഓണ്‍ മാന്‍ !

Anonymous said...

എന്നാലും ഞങ്ങള്‍ പ്രാര്‍ഥിക്കാന്‍ പോകുന്നില്ല , ഞങ്ങളുടെ തീരുമാനം ശരിയെന്നു തോന്നുന്നതുവരെ (മരിക്കുന്നതുവരെ) ധ്യാനിച്ചും പ്രാര്‍ഥിച്ചും കഴിയുക. ഞങ്ങള്‍ നന്നാകില്ലെന്നു പ്രതിജ്ഞ എടുത്തുപോയല്ലോ.

കുഞ്ഞാടുകള്‍ പ്രാര്തിച്ചും കരഞ്ഞും മടുത്തു ഇനി മൂപ്പെന്മാര് ഒന്ന് പ്രാര്‍ഥിച്ചു നോക്കട്ടെ , അല്ലെങ്കില്‍ അവര് കുഞ്ഞാടിനെ കായിലും കഷ്ടമായ പണികള്‍ ചെയ്തുകൊണ്ടിരിക്കും .

നിയമങ്ങള്‍ കുഞ്ഞാടിന് മാത്രം ആണോ ? പറയുന്ന ആള്‍ക്കും കൂടി ആയാല്‍ ഇത്രയും കുഴപ്പം വരില്ലായിരുന്നു .

Anonymous said...

Comment on
പിതാവ് ഒന്ന് കൂടെ പ്രാര്‍ത്ഥിച്ചു നല്ല ഒരു തീരുമാനം എടുക്കുക"

കാരണം നാശത്തിന്റെ വിത്ത് പാകി കൊണ്ടേ ഇരിക്കുന്നു അതുകൊണ്ട് വലിയൊരു പറ്റം കുഞ്ഞാടുകള്‍ വഴിതെട്ടികൊണ്ടിരിക്കുന്നു . കള്ളുകുടിയന്‍ കുടിക്കരുത് എന്ന് പറയുന്നതിന് തുല്യം .

Anonymous said...

അന്ധ്യ കൂദാശ കൊടുക്കാന്‍ ഗാര്‍ലണ്ടില്‍ അച്ഛന്‍ അവൈലബള്‍ അല്ല.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്ന് പറയുന്ന നാറിയെ ഫോണില്‍ വിളിച്ചാല്‍ വിളിക്കുന്നത്‌ പള്ളിക്ക് സംഭാവന കാര്യമായി കൊടുക്കാത്തവനാനെങ്കില്‍ അല്ലെങ്കില്‍ തൂങ്ങപ്പെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നവനാണെങ്കില്‍ വികാരി ഫോണ്‍ എടുക്കത്തില്ല.എടുത്താല്‍ തന്നെ പറയും "ഞാന്‍ തിരക്കിലാണ്.അവൈലബ്ള്‍ അല്ല" എന്നൊക്കെ.കഴിഞ്ഞ ദിവസം ഒരു കുരിശു വിശ്വാസി ഒരാള്‍ക്ക്‌ അന്ത്യ കൂദാശ കൊടുക്കുവാന്‍ അച്ഛനെന്നു പറയുന്ന തന്തക്കു പിറന്നവനാണോന്നു സംശയമുള്ളവനെ വിളിച്ചു.എന്തുകൊണ്ടോ ഫോണ്‍ എടുത്തു.അപ്പോള്‍ പറയുകയാണ്‌ അവൈലബ്ള്‍ അല്ല എന്ന്.നിങ്ങള്‍ക്കാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ജോജി എന്ന് പറയുന്ന തെണ്ടിയെ വിളിച്ചു നോക്കുക.നിങ്ങള്‍ കുരിശു വിശ്വാസ്സിയാനെങ്കില്‍ അദ്ദേഹം ഫോണ്‍ എടുക്കില്ല. നിങ്ങള്‍ ക്ലാവര്‍കാരനാണെങ്കില്‍ ഈ മാന്യദ്ധേഹം ഫോണ്‍ എടുക്കും.പ്രത്യേകിച്ച് നല്ല ചെറുപ്പക്കാരികളാണെങ്കില്‍.ഇയ്യാള് ഇത് ആരെയാണ് പേടിക്കുന്നത്?കുരിശുവിശ്വാസ്സികളെയോ?ഇത്രയ്ക്കു പേടിയുള്ള ഇയളെന്തിനു അച്ഛനായി?ആരാണ് ഇയാള്‍ക്ക് ജന്മം കൊടുത്തത്?ഇയാള്‍ ഒരച്ചനാണോ?അന്ത്യ
കൂദാശ കൊടുക്കാന്‍ നേരത്ത് വ്യക്തി വൈരാഗ്യം കൊണ്ടിരിക്കുന്ന ഇയാളെ ആരാണ് അച്ചനാക്കിയത്?അതുകൊണ്ട് സീറോ മക്കളെ നിങ്ങളുടെ പൈസ നഷ്ട്ടപെടാതെ ഈ പള്ളിയെന്ന് പറയെന്ന കെട്ടിടത്തിനു കൊടുക്കാതെ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യുക.നിങ്ങളുടെ കുട്ടികളെ $ 3000 കൊടുത്ത് CCD ക്ക്
ഈ പള്ളിയില്‍ വിടാതെ വേറെ ഏതെങ്കിലും കത്തോലിക്കാ പള്ളിയില്‍ വിടുക.ഈ ജോജിയുടെ തിരുമ്മിക്കൊണ്ട് നടക്കുന്ന ജസ്ടിനെ പോലുള്ള നാറികളുടെ കൂടെ ഈ പള്ളിയില്‍ പോകുന്നതിനെക്കായിലും നല്ലത് ഒരിടത്തും പോകാതിരിക്കുന്നതാണ്.സ്വന്തം ഇടവകക്കാരുടെ ആവശ്യങ്ങള്‍ക്ക് അവൈലബ്ള്‍ അല്ലാത്ത ഇവന്റെ അടുത്തേക്ക്‌ ചെല്ലാന്‍, ഇവന്റെ കാലേ പിടിക്കാന്‍ നാണമില്ലേ നിങ്ങള്‍ക്ക്?അതോ നിങ്ങളും നട്ടെല്ലില്ലാത്ത ഈ ജസ്ടിന്‍റെ പോലാണോ?അതോ നാണമില്ലാത്ത പൈന്‍ അപ്പിളിനെപ്പോലെയും വട്ടന്‍ ജിത്സനെപ്പോലെയുമാണോ ?ഈ ജോജി ദ്ദേഹം എന്തിനാണ് സ്വന്തം ഇടവകക്കാരെ പേടിക്കുന്നത്?ഇവന്‍ ചെല്ലുന്ന കുര്‍ബാന കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ?ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ പള്ളിയില്‍ നിന്ന് രക്ഷിക്കുക. അഞ്ചു പൈസ ഇവന്‍റെ പോക്കറ്റില്‍ ഇട്ടു കൊടുക്കരുത്.
ഇടവകക്കാരെ പേടിച്ചു നടക്കുന്ന ,കഴിഞ്ഞ പൊതുയോഗത്തില്‍ നിന്ന് ജനങ്ങളെ പേടിച്ചോടിയ ഈ അച്ഛനെന്നു
പറയുന്ന ഇദ്ദേഹത്തെ ആരാണ് ഈ ഭൂമിയിലേക്ക്‌ കൊണ്ടുവന്നത്?ഇവന്‍ പറയുന്നത് മനസ്സിലാവുന്ന ഏതെങ്കിലും കുട്ടികള്‍ ഈ ഇടവകയില്‍ ഉണ്ടോ?ഈ ഇടവകയിലെ കുട്ടികള്‍ പറയുന്നത് ഇവന് മനസ്സിലാകുന്നുണ്ടോ?ഇല്ലെങ്കില്‍ പിന്നെ എങ്ങിനെ ഇവന്‍ നമ്മുടെ കുട്ടികളെ നല്‍വഴിക്ക് നയിക്കും? ചിന്തിച്ചിട്ടുണ്ടോ മക്കളെ?ഇതിനു മുന്‍പ് ഗാര്‍ലണ്ടില്‍ ഇരുന്ന ഒരച്ഛനും സ്വന്തം ഇടവകക്കാരുടെ ഫോണ്‍ എടുക്കാതെ ഇരുന്നിട്ടില്ല. അവര്‍ ശത്രുക്കളാണെങ്കില്‍ പോലും.പകഷെ ഇവന്‍ ഭീകരനാണ്.കള്ളനാണ്.നിങ്ങളുടെ പൈസ നിങ്ങള്‍ തന്നെ സൂക്ഷിക്കുക.വീട്ടില്‍ കയറ്റരുത് ഇവനെ. പ്രത്യേകിച്ച് ചെറു പെണ്ണുങ്ങളുള്ള വീട്ടില്‍.
നാണക്കേടാവും നിങ്ങള്‍ക്ക്.

Anonymous said...

ജേയ്ക്കപ് കോരോത്ത്, ഗാ൪ല്ലാഡിലെ പുതിയ പളളിയിലെ അള്‍ത്തരയില്‍ വരച്ച് കളിക്കുന്ന ചിത്രം ഏത്?
കാവാലപ്രാന്തന്‍റെയോ, അതോ ചിക്കാഗോയിലെ വലിയ ചിംബാ൯സിയുടെതോ പറയു, തകരാറ് ജോജിമോനേ!
എന്നാണ് മാജിക്ക്സ് ഷോകള്‍ ആരംഭിക്കുന്നത്!
മാജിക്ക് പെട്ടിയുടെ പണി കഴിഞ്ഞോ!
അതും വരക്കുകയാണോ!
അതോ സ൪ക്കസ് കൂടാരമാണോ പണിയുന്നത് അള്‍ത്തരയില്‍ പണിയുന്നത്!
കാവാലപ്രാന്തനായ വല്ലൃ മ്രഗം ഉളളതുകൊണ്ട് ഗാ൪ല്ലാഡിലെ പുതിയ പളളിയിലെ അള്‍ത്തരയില്‍ സ൪ക്കസ് കൂടാരം തന്നേയാണ് ചേരുന്നത്!
ഇവിടെ മാജിക്ക് കൂടാരം ചേരുകയില്ല.
വടിയും തൊപ്പിയും മാജിക്ക്കാരനും ഇരിക്കുന്നത് ഗാ൪ല്ലാഡിലല്ലലോ, ഇരിക്കുന്നത് ചിക്കാഗോയിലല്ലേ!
അതുകൊണ്ട് എപ്പോഴും നല്ലത് ചിക്കാഗോയില്‍ മാജിക്ക് കൂടാരവും, ഗാ൪ല്ലാഡില് സ൪ക്കസ് കൂടാരവും ചേരുന്നത്!

Anonymous said...

പത്രോസേ
നീ പാറയാകുന്നു.
നിന്റെ മേല്‍,
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം, റോമില്‍ കത്തോലിക്ക സഭയുടെ അതല്ലേങ്കില്‍ ഈശോ മിശിഹായുടെ പളളിയുണ്ടായി എന്നത് സതൃം!

ഈശോ മിശിഹായേ പുരോഹിത൯മാ൪ക്ക് ഒറ്റികൊടുത്ത യുദാസിന്‍റെ നാമത്തിലും വേണ്ടേ പളളികള്‍!

അതുകൊണ്ടല്ലേ ഈശോ മിശിഹായേ വെറുത്ത യുദാസിന്‍റെ പിന്‍ഗാമിയായി പിറന്ന പവ്വത്തില്‍, ഈശോ മിശിഹായേ പളളികളില്‍ വേണ്ട എന്നും ക്ലാവ൪ മാത്രം വച്ചാല്‍ മതിയെന്നും നി൪ബദ്ധമായി ത്രിശൂരിലും പോയി നടക്കുന്നത്! ഇവനല്ലേ [പവ്വത്തില്‍ റിട്ടയട് പിതാവ്] യേദാ൪ത്ഥത്തില്‍ ഈശോ മിശിഹായേ ഒറ്റികൊടുത്ത യുദാസിന്‍റെ പിന്‍ഗാമി!

benny kanakkary said...

This is good move from the church.Our people are very very rich.They are living in big big palaces and crying to give $40.00 every month to the church.This is not a malayalee store or tollway booth.Thanks to fr.saseril for this great idea.

skylark said...

അങ്ങാടിയത്ത് പാതിരിയോടു ഒരു അഭ്യര്‍ത്ഥന. ഓരോ കുഞാടിനെയും CCD യുടെ പേരും പറഞ്ഞു പിടിച്ചു തിന്നു കഴിഞ്ഞാല്‍ കുഞ്ഞാടുകള്‍ യാതൊന്നും മിച്ചം കാണുകയില്ല. മിച്ചം വല്ലതും ഉണ്ടെങ്കില്‍ തന്നെ വല്ല പെന്തകോസ്തിലും അല്ലെങ്കില്‍ വല്ല ബ്രതെരെനിലും നിവര്‍ത്തി കേടു കൊണ്ട് ചേര്‍ന്ന് പോകും. കുഞ്ഞാടുകളില്ലാതെ ഇടയന്‍ തന്നെ ചൊറിയും കുത്തി ഇരിക്കേണ്ടി വരും. തൊപ്പിയും വടിയും പിടിച്ചു ഗമയില്‍ നടക്കുന്നത് കാണാന്‍ പോലും ആരും ഉണ്ടായെന്നു വരികയില്ല. കുഞ്ഞാടുകളുടെ എണ്ണം കൂട്ടേണ്ട വഴികള്‍ ആലോചിക്കുന്നതിനു പകരം അവരെ നശിപ്പിച്ചു കളയാനുള്ള മണ്ടത്തരം കാണിക്കല്ലേ, പിതാവേ.

Anonymous said...

അന്ത്യ
കൂദാശ കൊടുക്കാന്‍ എന്തിന് ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്നറിയപെടുന്ന ക്ലാവര്‍ ജോജി അച്ഛനേ വിളിച്ചു!
ഇതിലുംഭേദം ഗാ൪ല്ലാഡിലെ കാവാലപ്രാന്തനായ വല്ലൃ മ്രൃഗത്തേ വിളിച്ചിരുന്നുവെങ്കില്‍, അന്ത്യ
കൂദാശയെങ്കിലും നടന്നേനേ!

Anonymous said...

I dont understand why this cry and hue is all about, I am paying my dues to use the facility and to send my children to CCD.I like this idea of paying and registering online, and if you have dues pay it for the last year!! isnt that an idea!My goodness!! loosers you are telling me that I should pay for your kids to go and use the facility,no way jose (as in mexican jose) , every one should pay thier dues, there is no free rides here people. if you want to use the church facility pay up!! it aint free..
Would you be able to register your kids in american churches for free?? try it?, you have to pay your dues as well as yearly fee of $275 for a child at least in diocese of joliet.. NOW STOP CRYING AND GET TO THE FACTS BEFORE YOU GUYS BARK UP !! not even one bit of positivity , I only have one word for you GET A LIFE!! avantee ammene kettiche syro malabar voice..
valkashnam, this not about kurishu and viri, nalla onnatharam thrissur karananda njan , nallathu kandaa nallathanannu parayan padikkeda ennitu choriyan vaa

Anonymous said...

what about credit card security? who built this site? ( Allonsoft, Inc.?) never head about them. who's decision was this?

Anonymous said...

എടാ മക്കളെ, there is no free meal in america എന്ന് കേട്ടിട്ടില്ലേ? നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മണിക്കൂര്‍ എണ്ണി ഡോളര്‍ വാങ്ങുന്നില്ലേ? പിന്നെ പള്ളിക്ക് കൊടുക്കുന്നതിനു കണക്കു പറയേണ്ടിയ ആവശ്യം? ഫീസ്‌ കൂടാതെ ഏതു സ്കൂളിലാണ് കുട്ടികളെ free ആയി പഠിപ്പിക്കുന്നത്‌? കാശൊന്നും കൊടുക്കാതെ മൂക്ക് മുട്ടെ ചിക്കനും ഫ്രയിട് റൈസും മറ്റും അടിച്ചിട്ട് കാശു ചോദിക്കുമ്പോള്‍ അതുമിതും പറഞ്ഞു അച്ഛനെയും കമ്മിടിക്കാരെയും തെറിയോ? ഇത്രയും ചെറിയ തുക ആയിട്ട് പോലും കൊടുക്കാതെ വീഴ്ച വരുത്തിയതിനാല്‍ സൌകര്യമായിട്ടു online ആയി അടക്കാനുള്ള സൗകര്യം ചെയ്തു തന്നിട്ട് അതിനും തെറിയോ. നാണം കേട്ട വര്‍ഗങ്ങള്‍. മര്യാദക്ക് പോയി പള്ളിയിലെ ബാക്കി കൊടുക്കാനുള്ള ഡോളര്‍ കൊടുത്തു കണക്കു തീര്‍ത്തിട്ട് വാടാ. എന്നിട്ട് മാത്രം ഇനി പള്ളിയില്‍ വന്നാല്‍ മതി. നീയൊന്നും പള്ളിയില്‍ വന്നില്ലെങ്കിലും യാതൊരു കുഴപ്പവും ഇല്ല. ബ്ലോഗില്‍ വല്ല തെറിയും എഴുതി സ്കോച്ചും അടിച്ചു വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി.

Anonymous said...

മര്യാദക്ക് പോയി പള്ളിയിലെ ബാക്കി കൊടുക്കാനുള്ള ഡോളര്‍ കൊടുത്തു കണക്കു തീര്‍ത്തിട്ട് വാടാ. എന്നിട്ട് മാത്രം ഇനി പള്ളിയില്‍ വന്നാല്‍ മതി. നീയൊന്നും പള്ളിയില്‍ വന്നില്ലെങ്കിലും യാതൊരു കുഴപ്പവും ഇല്ല. ബ്ലോഗില്‍ വല്ല തെറിയും എഴുതി സ്കോച്ചും അടിച്ചു വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി.

കൂടെ ഇതും കൂടി ചേര്‍ത്തു കൊള്ളട്ടെ.
ഇവിടെ ഒരു പള്ളിയും സൌജന്യമായി നടന്നു പോകുന്നില്ല.ഇതൊക്കെ നടത്തികൊണ്ട് പോകാനുള്ള ചെലവുകള്‍ പണം കൊടുക്കതവര്‍ക്കും അറിയാവുന്നതാണ്. പക്ഷെ മറ്റുള്ളവര്‍ കൊടുക്കുന്നതുകൊണ്ട് സ്വന്തം കാര്യങ്ങള്‍ നടത്തി ചിലര്‍ ശീലിച്ചു പോയി !!!!

Anonymous said...

ഗാര്‍ലണ്ട് പള്ളിയിലെ വികാരി എന്ന് പറയുന്ന നാറിയെ ഫോണില്‍ വിളിച്ചാല്‍ വിളിക്കുന്നത്‌ പള്ളിക്ക് സംഭാവന കാര്യമായി കൊടുക്കാത്തവനാനെങ്കില്‍ അല്ലെങ്കില്‍ തൂങ്ങപ്പെട്ട കുരിശിനെ സപ്പോര്‍ട്ട് ചെയ്യുന്നവനാണെങ്കില്‍ വികാരി ഫോണ്‍ എടുക്കത്തില്ല.

ഇതെങ്ങനെ സെരിയാകും? ഫോനെടുക്കുന്നതിനു മുന്‍പ് തന്നെ സംഭാവന കൊടുത്തവനാണോ അതോ കൊടുക്കാത്തവനാണോ എന്ന് എങ്ങനെ അറിയും? മുന്‍കൂട്ടി അറിയുവാനുള്ള മറ്റു വല്ല സിദ്ധികളും ഉണ്ടോ?

Anonymous said...

SEE HOW JESUS SENT THE DISCIPLES ON A MISSION. SEE HOW THE DISCIPLES' FOLLOWERS ARE ON THE MISSION.
Luke 9:1-3
1. He summoned the Twelve and gave them power and authority over all demons and to cure diseases,
2. and he sent them to proclaim the kingdom of God and to heal (the sick).
3. He said to them, "Take nothing for the journey, neither walking stick, nor sack, nor food, nor money, and let no one take a second tunic

Anonymous said...

>> From OP
------
നാല്‍പ്പതിനായിരത്തോളം ഡോളര്‍ മുടക്കി ഇതിനു വേണ്ടി പ്രത്യേകം സോഫ്റ്റ്‌ വെയര്‍ ഡിസൈന്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്ന് വിശ്വസനീയങ്ങളായ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരുന്നു.
------

Who is this reliable source? Check it out guys before posting. The software was done free of cost by somebody.

It is fact that only less than 30% of the total registered 1200+ families pay their dues in Chicago. If somebody does not have $520 a year for his/her parish, let them at least make a call to parish office to waive it this year. I am glad that the online registration at least makes them aware of their dues and offers an easy option to clear them.

Anonymous said...

മര്യാദക്ക് പോയി പള്ളിയിലെ ബാക്കി കൊടുക്കാനുള്ള ഡോളര്‍ കൊടുത്തു കണക്കു തീര്‍ത്തിട്ട് വാടാ. എന്നിട്ട് മാത്രം ഇനി പള്ളിയില്‍ വന്നാല്‍ മതി. നീയൊന്നും പള്ളിയില്‍ വന്നില്ലെങ്കിലും യാതൊരു കുഴപ്പവും ഇല്ല. ബ്ലോഗില്‍ വല്ല തെറിയും എഴുതി സ്കോച്ചും അടിച്ചു വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി.

തന്റെ ടോക്ക് കേട്ടാല്‍ താന്‍ ആണ് ഇവിടെ പള്ളി മുഴുവന്‍ നടത്തികൊണ്ട് പോകുന്നത് എന്ന് തോന്നുന്നു , അടങ്ങു ചേട്ടാ ഒന്ന് അടങ്ങു , ആവേശം പാടില്ല കേട്ടോ അല്പം കഴിച്ചതിന്റെ ഏമ്പക്കം ആയിരിക്കും ഈ കേട്ടത് , അതികം വിഷമം തോന്നുന്നമ്പോള്‍ താനും കൂടെ ബാക്കി വാങ്ങിക്കാന്‍ വാടോ വെറുതെ ചിലക്കാതെ ഓക്കേ ചേട്ടാ . GOD BLESS YOUR HEART.

Paying Member said...

One way this $520 deal is good.

I am a paying parishioner and the current structure will easily bring close to 450K+ per year on registration itself. And along with other collections, church can have atleast a smooth run. This will avoid future extra collection from the "Same Old People" in Syro Malabar. For each and every single thing, there is a group of people always pay to the church without any questions. It's NOT because of the availability of $$ but simply like to see the church going nicely.

We all have done some mistakes. There could have been lots of things done to improvise the church construction and save lots of money. But they are NOT done and it's past. Let's forsee a good future for parish and as long as my payment is limited to %520 - I am VERY happy.

And if you are a paying member - U don't need to worry. Let the NON Paying members worry about their hidden places.

Now if you are facing a layoff or other financial problem - Make a call to the Parish Preist and tell him the matter. There is NOTHING to be ashamed of non-payment. American Goct itself is trying to be out of Bankruptcy. So No Worries..

Note: The payment is due from 2010 ONLY. So just PAY be Happy.

Thanks
A Paying Member.