KAZHUTHAKALE NINGAL YESUVINE ANUSARIKUVIN - NOT MAN AGAINST JESUS. READ ACTS 5:29 29. But Peter and the apostles said in reply, "We must obey God rather than men. ______ ACTS 2:46 46. Every day they devoted themselves to meeting together in the temple and to breaking bread in their homes. They ate their meals with exultation and sincerity of heart, ______ MATHEW 28:20 20. teaching them to observe all that I have commanded you----- ______ REVELATION 1:5-6 5. -----To him who loves us and has freed us 5 from our sins by his blood, 6. WHO HAS MADE US INTO A KINGDOM, PRIESTS FOR HIS GOD AND FATHER, to him be glory and power forever (and ever). Amen. _______ UNLIMITED GIFT CERTIFICATE: JOHN 16:23. 23. ----TRULY, TRULY, I say to you, whatever you ask the Father in my name he will give you.
നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന് വെച്ചിരിക്കുന്ന വിലക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ. അങ്ങേരു കാരണം ഒരു വിളക്ക് അടിച്ചു മാറ്റല്‍ അനന്ല്ലോ അങ്ങേരുടെ ഒരു ഹോബി
ഫാ.ജോജി,ദൈവത്തേ നിന്നിച്ചവരാരും സ്വ൪ഗ്ഗത്തില്‍ പോകുമെന്ന് വിജാരിക്കേണ്ടാ എന്ന് പറഞ്ഞ നമ്മുടെ ക൪ത്താവായ യേശുതന്നേ! എന്നിലൂടെ അല്ലാതേ ആരും സ്വ൪ഗ്ഗരാജൃം അനുഭവിക്കുകയില്ല എന്ന് പറഞ്ഞത് ആര്? പിഴച്ച കാവാലം, അങ്ങാടിശേരി, നെല്ലുവേലി, പവ്വത്തില്‍ കളളനോ, പളളിക്കാപറനോ, അതോ ചിക്കാഗോയിലെ കളളന് മെത്രാനോ! ഇവരുടെ പുറകേപോയാല്‍ സ്വ൪ഗ്ഗരാജൃത്തിനുപകരം നരകരാജൃം അല്ലാതേ എന്താണ് ഫലം, പറയു ഫാ.ജോജി?
നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന് വെച്ചിരിക്കുന്ന വിലക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ.
ഇത് എഴുതിയവനെ ഫിലടെല്‍ഫിയ്ക്ക് വിട്ടാല്‍ അവന് ജോണ്‍ അച്ഛനെ നാടും കടത്തും പള്ളിയും അടിച്ചു മാറ്റും അതുകൊണ്ട് നീ അധികം ഞെളിയേണ്ട .
പള്ളി അടിച്ചുമാട്ടലും അച്ഛനെ നാടുകടതിക്കളും വെള്ളമടിയും പരദൂഷണവും ആണല്ലോ നിന്റെ യൊക്കെ ഹോബി . മോനെ നീ ക്ലാവേര്‍ വിട്ടു ദൈവത്തിങ്കലേക്കു തിരിച്ചു വരൂ . അദ്ദേഹം നിനക്കായി കാത്തിരിക്കുന്നു മുനുഷി എന്ന മനുഷ്യന് .
സ്രാശ്റായ കോളേജില്‍ csi ബിഷപ്പ് കോഴ വാങ്ങിയത് ഏഷൃനെറ്റ് കണ്ടുപിടിച്ചമാതിരി, പാതാളവാസിയുടെ കേസില്‍ നിന്ന് ഊരികൊടുത്തതിന് ഫാ.വ൪ഗ്ഗീസിന് നമ്മുടെ സീറോ ചിക്കഗോ അങ്ങാടിയിലെ ബിഷപ്പ് എന്ത്മാത്രം കോര കോരികൊടുത്തത് ആ൪ക്കെങ്കിലും അറിയാമോ? ഉണ്ടെങ്കില്‍ ഏഷൃനെറ്റിന് കൊടുക്കാമോ? വട്ടന്റെയും പൊട്ടന്റെയും കൈയില്‍ നിന്ന് തലക്ക് അടികിട്ടാതേ നോക്കികോളണം! ഒരു കോപ്പി സൂക്ഷിച്ച് വച്ചിട്ടെ കൊടുക്കാവു. അതല്ലെങ്കില്‍ പാതാളവാസി തെളിവ് നശിപ്പിച്ച് കളയും.
ആര് എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്, സമാനതകളില്ലാത്തതാണ്. ജാതിയും മതവും നോക്കാതെ നൂറുകണക്കിന് അനാഥര്‍ക്കും വൃദ്ധന്മാര്ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്കി സംരക്ഷിച്ചത് ഈ സഭകളാണ്. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്കിയതു ക്രൈസ്തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന് അനാഥാലയങ്ങളാണ്.
സമൂഹം ആട്ടിയോടിച്ച കുഷ്ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത് സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്ത്രീകളുമാണ്.
അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ് സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി അവരുടെ കണ്ണ് തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്തത്. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്.
അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത് ഓരോ ക്രൈസ്തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്. ഇന്നോ? ....contd..
...........ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത് ഓരോ യഥാര്‍ഥ ക്രൈസ്തവവിശ്വാസിയും ഇന്നു ലജ്ജിച്ച് തലതാഴ്ത്തുകയാണ്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവസഭാ പിതാക്കന്മാരെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്ന് അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാരില് അധികവും റിട്ടയര്‍ ചെയ്തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്തവ സഭ നേടിയ സല്പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര് ഒരു പതിറ്റാണ്ടുകൊണ്ട് തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.
അത്ര നികൃഷ്ടമാണ് ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര് നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്ക്കണം.
കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന് ഒരു ചരിത്രമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നത്. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ് സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്. സര്‍ക്കാരിന് ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്ഥ. എന്നുവച്ചാല്‍, രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വ്യവസ്ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്തു.
പക്ഷേ, കത്തോലിക്കാ മെത്രാന്മാര് മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ് സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര് നല്കിയ ഉറപ്പ് എഴുതിവാങ്ങിയില്ല എന്ന തെറ്റ്. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്. .....contd...
.......കേരള മെത്രാന് സമിതിയുടെ വക്താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ് മെത്രാന്മാര് ആന്റണിക്കു നല്കിയിട്ടേയില്ല എന്നാണ്. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന് ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന് പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര് മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ് ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.
ഇതു കേരളമാണ്. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഈ ബഹുജന പ്രസ്ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്ക്കാന് മതമേലധ്യക്ഷന്മാര്ക്ക് അധികനാള്‍ കഴിയില്ല.
ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട് മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര് പ്രവേശനം നല്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?
ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ് അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ അന്യ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്?
സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ് അധികൃതരും ഈ നികൃഷ്ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്? രാഷ്ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്.
ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ് ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.
ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര് ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്.
എടാ മേമോരാണ്ടം ബാബു, നിനക്ക് ധൈര്യം എന്നാ സാതനം ഉണ്ടെങ്കില്‍ ജോണ്‍ അച്ചന് കുര്‍ബാന ചെല്ലുമ്പോള്‍ അള്‍ത്താരയില്‍ ചെന്ന് അച്ഛന്റെ നേരെ പറയടാ. നീ മൂത്രം ഒഴിക്കും. നിനക്ക് പാവം വര്‍ഗീസ് അച്ഛന്റെ മണ്ടക്ക് കേറാന്‍ നല്ല കഴിവാണ്.
ദൈവത്തേ ദിക്കരിക്കാതേ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ച അല്‍ഫോന്‍സ പുണൃവാളത്തിയായി! അല്ഫോന്സമ്മക്ക് കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് ഭ്രാന്തിയേപ്പോലെ പാലയില്‍ ചുറ്റിനടന്നോ? മദര്‍ തെരേസ കുരിശില്‍ നോക്കി പ്രാര്‍ഥിച്ചതുകൊണ്ട് ക്ലാവ൪ പിതാക്കന്മാ൪ക്ക് ഭ്രാന്ത്പിടിച്ചോ? ജോണ്‍പോള്‍ രണ്ടാമന് മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടന്നോ? ഇപ്പോഴത്തേ മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടക്കുകയാണോ? July 13, 2011 7:25 PM എഴുതിയ ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ? ഒന്ന് പേര് വച്ച് എഴുതിയിരുന്നുവെങ്കില് ഞങ്ങള്‍ക്ക് എല്ലാവ൪ക്കും നീ ഏതു തെരുവ് തെണ്ടി ആണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചേനേ!
സത്യം എവിടെ ? നീതി എവിടെ ? ദൈവം എവിടെ ? ദൈവം പഠിപ്പിച്ച വഴികള്‍ എവിടെ ?
പള്ളി വാങ്ങാന്‍ ദൈവസ്നേഹിയും മനുഷ്യ സ്നേഹിയും ആയ അച്ചനെകൊണ്ട് ജനങ്ങളെ വശത്തിലാക്കി ഇല്ലാത്ത ഡോളര്‍ ഉണ്ടാക്കിച്ചു പള്ളി വാങ്ങിപ്പിക്കും പള്ളി വാങ്ങി സ്വന്തം പേരില്‍ ആയി കഴിയുമ്പോള്‍ നമ്മുടെ മേല്പറഞ്ഞ അച്ഛനെ കൊണ്ട് പലകളികളും ചെയ്യിക്കാന്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വരും ചെയ്യാന്‍ അമാന്തിച്ചാല്‍ അച്ഛനെ ഡോളര്‍ കട്ട് എന്ന് പറഞ്ഞു ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചു കള്ളന് ആക്കി മുദ്ര കുത്തി ദേഹോ ഉപദ്രവവും മാനസിക ഉപദ്രവവും ചെയ്തു തല്ലി ഓടിക്കും .പിന്നെ മേലാളന്മാര് വടിയും തോക്കും പോലീസിനെയും കൊണ്ട് ജനങ്ങളെ തല്ലാനും കൊല്ലാനും ജയിലില്‍ അടക്കാനും യാതൊരു മടിയും ഇല്ലാതെ മുന്പില് നില്ക്കുന്ന കാഴ്ച അതിമനോഹരം . ഡോളര്‍ കൊടുതവന്മാര് പള്ളിക്ക് എതിര് അച്ഛന് എതിര് സഭക്ക് എതിര് എന്ന് പറഞ്ഞു ജനങ്ങളുടെ മുന്നില്‍ സമോഹ്യ ദ്രോഹിയും ദൈവദ്രോഹിയും ആക്കി മുദ്ര കുത്തും . പുതിയ ഭരണ കര്‍ത്താവ് ആയി വന്ന അച്ഛന് ശാപ വാക്കുകള്‍ കൊണ്ട് ജനങ്ങള്‍ക്ക് ശരവര്‍ഷം ! ഇതൊന്നും വന്ന അച്ഛന്റെ കുഴപ്പമോ ഒന്നും അല്ല . മുകളില്‍ നിന്നും കിട്ടിയ ഓര്‍ഡര്‍ മാത്രം നടപ്പാക്കുന്നു എന്ന് മാത്രം . പുതിയ അച്ഛന് ജോലി വേണമെങ്കില്‍ ഈ വക താന്തോന്നി തരങ്ങള്‍ക്ക് കൂട്ട് നില്ക്കുക . ഡോളറില്‍ കൊതിയുള്ള അച്ഛന് ബിശോപ്പിനെ അനുസരിക്കുന്ന നല്ല അച്ഛന് എന്നാ പേരില്‍ മുകളില്‍ പറഞ്ഞ കാര്യം നടപ്പാക്കുന്നു .
ഓരോതന് മാര്‍ കൊടുത്തിരിക്കുന്ന ഇടയന്റെ പടം .കണ്ടാല്‍ ആ ഇടയന് എത്രയോ മാനസിക വിഷമത്തില്‍ ആണ് എന്ന് ഒറ്റ നോക്കില്‍ കണ്ടാല്‍ മനസ്സില്‍ ആക്കാം . അങ്ങനെ ഓരോ നല്ല ഇടയനെയും ജനങ്ങളുടെ മുന്നില്‍ അവഹേളിച്ചു തന്റെ വ്യക്തിതത്തെ വിട്ടു കാശാക്കുന്നു മുകളില്‍ ഉള്ളവര്‍ മുതെല്‍ എടുക്കുന്നു , പിന്നെയും പാവം കഴുതകല് എന്ന ജനത്തെ പമ്പര വിഡ്ഢികള്‍ ആക്കുന്നു . ഏകദേശം ബില്ലി യാന്‍ ഡോളര്‍ ഓളം ആണ് കുഞ്ഞാടുകളുടെ വിയര്‍പ്പിന്റെ വില മേലാളന്മാര് അത് കൊണ്ട് ചൂതാടുകയും തിന്നു ഉണ്മതര് ആകുകയും ആടുകയും പാടുകയും ലോക സൌഭാഗ്യം ആസ്വതിക്കുകയും ചെയ്യുന്നു . ഇവര്‍ നമ്മെ നയിക്കുന്നത് അസംമാധാനതിലെക്കും നരകത്തിന്റെ പടുകുഴിയിലെക്കും . ഇത് കൊണ്ട് ആര്‍ക്കു എന്ത് നേട്ടം ? ദൈവത്തോട് അലപമെങ്കിലും സ്നേഹം ഇവര്‍ വഴി നമുക്ക് ലഭിച്ചുവോ ? തന്റെ സഹോദരനോട് അല്പം എങ്കിലും സ്നേഹം കൂടിയോ ? ദൈവം എവിടെ ? ദൈവം പഠിപ്പിച്ച വഴികള്‍ എവിടെ ? ദൈവത്തെ പോലും മാറ്റി നിര്‍ത്താന്‍ അല്ലെ ഇവര്‍ നമ്മോടു ആഹ്വാനം ചെയ്യുംന്നത് കാരണം നമ്മള് റോമില്‍ പോയി ദൈവശാസ്ത്രം പടിചില്ലല്ലോ ! ചെങ്കോലും വടിയും പിടിക്കാന്‍ അവസരം ഈ കഴുതകള്‍ തന്നു ആ കഴുതകളെ ആ തിരുവടികൊണ്ട് തന്നെ അടിക്കുന്നു . സത്യം എവിടെ ? നീതി എവിടെ ?
1980 കളില്‍ അമേരിക്കയില്‍ വന്ന അങ്ങടിയത് പിതാവ് അച്ഛന് ആയിരുന്ന കാലത്തോ, ബിഷപ്പ് അയ കാലത്തോ, ആലഞ്ചേരി പിതവിണ്ടേ അല്ലാതെ, ഇത് വരെ ഒരു ഒറ്റ ഇടയ ലേഖനവും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ വായിപ്പിച്ചിട്ടില്ല!!!!!!!!!!!!!!
നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്
Text Size:
ആര് എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്, സമാനതകളില്ലാത്തതാണ്. ജാതിയും മതവും നോക്കാതെ നൂറുകണക്കിന് അനാഥര്‍ക്കും വൃദ്ധന്മാര്ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്കി സംരക്ഷിച്ചത് ഈ സഭകളാണ്. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്കിയതു ക്രൈസ്തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന് അനാഥാലയങ്ങളാണ്.
സമൂഹം ആട്ടിയോടിച്ച കുഷ്ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത് സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്ത്രീകളുമാണ്.
അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ് സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി അവരുടെ കണ്ണ് തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്തത്. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്.
അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത് ഓരോ ക്രൈസ്തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്. ഇന്നോ?
ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത് ഓരോ യഥാര്‍ഥ ക്രൈസ്തവവിശ്വാസിയും ഇന്നു ലജ്ജിച്ച് തലതാഴ്ത്തുകയാണ്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവസഭാ പിതാക്കന്മാരെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്ന് അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാരില് അധികവും റിട്ടയര്‍ ചെയ്തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്തവ സഭ നേടിയ സല്പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര് ഒരു പതിറ്റാണ്ടുകൊണ്ട് തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.

പക്ഷേ, കത്തോലിക്കാ മെത്രാന്മാര് മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ് സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര് നല്കിയ ഉറപ്പ് എഴുതിവാങ്ങിയില്ല എന്ന തെറ്റ്. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്.
കേരള മെത്രാന് സമിതിയുടെ വക്താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ് മെത്രാന്മാര് ആന്റണിക്കു നല്കിയിട്ടേയില്ല എന്നാണ്. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന് ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന് പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര് മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ് ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.

എടാ മേമോരാണ്ടം ബാബു, നിനക്ക് ധൈര്യം എന്നാ സാതനം ഉണ്ടെങ്കില്‍ ജോണ്‍ അച്ചന് കുര്‍ബാന ചെല്ലുമ്പോള്‍ അള്‍ത്താരയില്‍ ചെന്ന് അച്ഛന്റെ നേരെ പറയടാ. നീ മൂത്രം ഒഴിക്കും. നിനക്ക് പാവം വര്‍ഗീസ് അച്ഛന്റെ മണ്ടക്ക് കേറാന്‍ നല്ല കഴിവാണ്. July 20, 2011 11:16 PM ഇത് എഴുതിയവനാരായാലും വളരെ ഇഷ്ടപെട്ടു.
എടാ മേമോരാണ്ടം ബാബു ആരാണ്! നീ മൂത്രം ഒഴിക്കും....എന്ന് എഴുതിയ നീ മൂത്രം ഒഴിക്കാറില്ലേ! നീ കുടിക്കുന്ന വെളളം ഏത് വഴിയിലൂടെയാണ് പോകുന്നത്! നീ കുടിക്കുന്ന വെളളം മൂത്രം ആയാണോ പാല് ആയാണോ പോകുന്നത്, മൂത്രം പരിശോതനകാര!
എന്ത് പറയാനാ! generation gap എന്നല്ലാതെ! മേമോരാണ്ടം ബാബുവിന് ശരിക്കും മൂത്ര ടാങ്ക് ഫുള്‍ ആയപ്പോള്‍ ബാബുവിന്റെ ഗോമൂത്രം വെറുതെ പാഴാക്കി കളയേണ്ടി വന്നല്ലോ! ഇപ്പോളാണ് ഞാന്‍ ഓര്‍ക്കുന്നത് ഒരുതുള്ളി മൂത്രം പോലും കളയാതെ സേവിച്ചു കൊണ്ടിരുന്ന നമ്മുടെ പ്രിയങ്കരനായ മൊറാര്‍ജി ദേശായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുകുയാണ്. എന്താണന്നോ? ഇത്രയും വിലപിടിപ്പുള്ള മൂത്രം വെറുതെ ടോയിലെറ്റില്‍ ഒഴിച്ച് കളയാതെ, എത്രയും പെട്ടന്ന് ബാബു ബാക്ക്യാര്‍ഡില്‍ ഒരു മൂത്രസംബരണി ഉണ്ടാക്കി അതില്‍ നിക്ഷേപിച്ചു, ഇനി നാട്ടില്‍ പോകുമ്പോള്‍ മോരാജി ദേശായിയുടെ കബരിദത്തിനു മുകളില്‍ തളിക്കുകയാനങ്കില് ബാബുവിനെ ഒരായിരം പുണ്യം കിട്ടും തീര്‍ച്ചയായും. കാരണം മൊറാര്‍ജി മരിച്ചതിനു ശേഷം ഒരിറ്റു മൂത്രം പോലും അദ്ദേഹത്തിന് ആരും കൊടുത്തിട്ടില്ല. അതിനാല്‍ അദ്ദേഹം വേഴാമ്പല്‍ കേഴും വേനല്‍ ശവകുടീരമായി കിടക്കാന്‍ തുങ്ങിയിട്ടു നാളുകളെരയായി. അതുകൊണ്ട് ബാബുവിന്റെ പ്രിയപ്പെട്ട ഗോമൂത്രം ഒരുതുള്ളി പോലും കളയരുതേ, പ്രത്യേകിച്ചും അല്ത്താരയില് ഒഴിച്ച് കളയരുതേ. ദാഹിച്ചു വലഞ്ഞിരിക്കുന്ന ദാഹത്താല്‍ വലയുന്ന മോരാര്ജിയുടെ ആത്മാവ് ആ മൂത്രം വീണു സ്പോഞ്ഞേല് വെള്ളം വീണ പോലെ അല്ലങ്കില്‍ ഉണക്ക റസ്ക് ചായയില്‍ മുക്കുന്ന പോലെ ഒന്ന് നല്ല പോലെ കുതിരട്ടെ. എല്ലാ ആശംസകള്‍ മെമ്മോറാണ്ടം ബാബുവിന് നേരുന്നു!! കൂടുതല്‍ മൂത്രം ചുരത്താന്‍!! ഇനി കൂടുതല്‍ മൂത്രം ചുരത്താന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം. രാത്രി കിടക്കാന്‍ പോകും മുമ്പായി, മസ്റ്റ് ആയിട്ട് സിക്സ് പാക്ക് ബിയര്‍ എന്നും കുടിക്കണം. എങ്കിലേ കാമധേനു നല്ലപോലെ ചുരതുകയുള്ളൂ.
24 comments:
Our Garland church future looks ominous
Syro-Malabar church in the US depends on new arrivals from Kerala.
As long as there is going to be migration the church will survive. But the writing on the wall reads ominous.
India is fast becoming an economic powerhouse. Whereas the American economy is in decline.
If this trend continues there will be no economic incentive for educated youth to migrate.
This eventuality alone will be a death-knoll to the Syro-Malabar church in the US.
So who is going to pay our church mortgage in the future?
Most of us will have our kids complete 12th grade CCD in 5 year time, so who is going to pay this Millions dollar mortgage after 5 years?
Scary is it?
വിതയത്തില്‍ കാര്‍ഡിനാള്‍ ആയിരുന്നപ്പോള്‍ അമേരിക്കന്‍ സീറോ മലബാര്‍ പോപിന്റെ കീഴില്‍ ആണ് എന്ന് angaadi പറഞ്ഞു തടി തപ്പി കൊണ്ടിരുന്നു.
ഇന്ന് ചങ്ങനാശ്ശേരി പിതാവ് കാര്‍ഡിനാള്‍ ആയി വന്നപ്പോള്‍ പെട്ടന്ന് അമേരിക്കന്‍ സീറോ മലബാര്‍ കാക്കനാടിന്റെ കീഴില്‍ ആയി എന്ന് angaadi പറഞ്ഞു.
ചില ലാപ് ടോപ് zac മാഫിയ കസേര അരക്കിട്ട് ഉറപ്പിച്ചു കീര്‍ത്തനം പാടുന്നു.
പിന്നെ ഇടയ ലേഖനം വരെ തെറ്റിക്കാതെ വായിക്കുന്നു.
കാലം പോണ ഒരു പോക്കെ !
ഗാര്‍ലണ്ട് പള്ളിവെഞ്ച രിപ്പിനു അങ്ങാടി വന്നാല്‍ തല്ലുകിട്ടുമെന്നുള്ളതുകൊണ്ട് ആലന്‍ചേരിയെ വെഞ്ചരിക്കാന്‍ കെട്ടിയെഴുന്നള്ളിക്കാന്‍ പ്ലാനിടുന്നു.
ക്ലാവേര്‍ നേതാവ് പാവത്തിനെയും ക്ലാവേര്‍ ഗുണ്ടകളെയും നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരും (മുന്‍ഷി)
സീറോ മലബാര്‍ സഭയില്‍ കുര്‍ബാന ക്രെമവും മറ്റും ഏകികരിച്ചാലെ സഭക്ക് വളര്‍ച്ച ഉണ്ടാകുക ഒള്ളു-----ബിഷപ്പ് ആലപ്പാട്ട് (ശാലോം TV )
KAZHUTHAKALE NINGAL YESUVINE ANUSARIKUVIN - NOT MAN AGAINST JESUS.
READ ACTS 5:29
29. But Peter and the apostles said in reply, "We must obey God rather than men.
______
ACTS 2:46
46. Every day they devoted themselves to meeting together in the temple and to breaking bread in their homes. They ate their meals with exultation and sincerity of heart,
______
MATHEW 28:20
20. teaching them to observe all that I have commanded you-----
______
REVELATION 1:5-6
5. -----To him who loves us and has freed us 5 from our sins by his blood,
6. WHO HAS MADE US INTO A KINGDOM, PRIESTS FOR HIS GOD AND FATHER, to him be glory and power forever (and ever). Amen.
_______
UNLIMITED GIFT CERTIFICATE:
JOHN 16:23.
23. ----TRULY, TRULY, I say to you, whatever you ask the Father in my name he will give you.
നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന് വെച്ചിരിക്കുന്ന വിലക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ. അങ്ങേരു കാരണം ഒരു വിളക്ക് അടിച്ചു മാറ്റല്‍ അനന്ല്ലോ അങ്ങേരുടെ ഒരു ഹോബി
പൌരോഹിത്യം എന്നാല്‍ എന്ത്, ഗാര്‍ലാന്‍ഡ് പളളി ഫാ.ജോജി?
ഫാ.ജോജി,ദൈവത്തേ നിന്നിച്ചവരാരും സ്വ൪ഗ്ഗത്തില്‍ പോകുമെന്ന് വിജാരിക്കേണ്ടാ എന്ന് പറഞ്ഞ നമ്മുടെ ക൪ത്താവായ യേശുതന്നേ! എന്നിലൂടെ അല്ലാതേ ആരും സ്വ൪ഗ്ഗരാജൃം അനുഭവിക്കുകയില്ല എന്ന് പറഞ്ഞത് ആര്?
പിഴച്ച കാവാലം, അങ്ങാടിശേരി, നെല്ലുവേലി, പവ്വത്തില്‍ കളളനോ, പളളിക്കാപറനോ, അതോ ചിക്കാഗോയിലെ കളളന് മെത്രാനോ!
ഇവരുടെ പുറകേപോയാല്‍ സ്വ൪ഗ്ഗരാജൃത്തിനുപകരം നരകരാജൃം അല്ലാതേ എന്താണ് ഫലം, പറയു ഫാ.ജോജി?
നമ്മുടെ കൈക്കാരനെ ഒന്ന് ഫിലടെല്‍ഫിയ്ക്ക് വിട്ടാലോ, അങ്ങേരു അവിടെ അള്‍ത്താരയില്‍ ജോണ്‍ അച്ചന് വെച്ചിരിക്കുന്ന വിലക്ക് മാറ്റുമോ എന്ന് നോക്കാമല്ലോ.
ഇത് എഴുതിയവനെ ഫിലടെല്‍ഫിയ്ക്ക് വിട്ടാല്‍ അവന് ജോണ്‍ അച്ഛനെ നാടും കടത്തും പള്ളിയും അടിച്ചു മാറ്റും അതുകൊണ്ട് നീ അധികം ഞെളിയേണ്ട .
പള്ളി അടിച്ചുമാട്ടലും അച്ഛനെ നാടുകടതിക്കളും വെള്ളമടിയും പരദൂഷണവും ആണല്ലോ നിന്റെ യൊക്കെ ഹോബി . മോനെ നീ ക്ലാവേര്‍ വിട്ടു ദൈവത്തിങ്കലേക്കു തിരിച്ചു വരൂ . അദ്ദേഹം നിനക്കായി കാത്തിരിക്കുന്നു മുനുഷി എന്ന മനുഷ്യന് .
സ്രാശ്റായ കോളേജില്‍ csi ബിഷപ്പ് കോഴ വാങ്ങിയത് ഏഷൃനെറ്റ് കണ്ടുപിടിച്ചമാതിരി, പാതാളവാസിയുടെ കേസില്‍ നിന്ന് ഊരികൊടുത്തതിന് ഫാ.വ൪ഗ്ഗീസിന് നമ്മുടെ സീറോ ചിക്കഗോ അങ്ങാടിയിലെ ബിഷപ്പ് എന്ത്മാത്രം കോര കോരികൊടുത്തത് ആ൪ക്കെങ്കിലും അറിയാമോ? ഉണ്ടെങ്കില്‍ ഏഷൃനെറ്റിന് കൊടുക്കാമോ?
വട്ടന്റെയും പൊട്ടന്റെയും കൈയില്‍ നിന്ന് തലക്ക് അടികിട്ടാതേ നോക്കികോളണം! ഒരു കോപ്പി സൂക്ഷിച്ച് വച്ചിട്ടെ കൊടുക്കാവു. അതല്ലെങ്കില്‍ പാതാളവാസി തെളിവ് നശിപ്പിച്ച് കളയും.
നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്
ആര് എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്, സമാനതകളില്ലാത്തതാണ്. ജാതിയും മതവും നോക്കാതെ നൂറുകണക്കിന് അനാഥര്‍ക്കും വൃദ്ധന്മാര്ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്കി സംരക്ഷിച്ചത് ഈ സഭകളാണ്. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്കിയതു ക്രൈസ്തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന് അനാഥാലയങ്ങളാണ്.
സമൂഹം ആട്ടിയോടിച്ച കുഷ്ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത് സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്ത്രീകളുമാണ്.
അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ് സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി അവരുടെ കണ്ണ് തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്തത്. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്.
അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത് ഓരോ ക്രൈസ്തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്. ഇന്നോ?
....contd..
കെ.എം.റോയ്
Mangalam 21July2011
...........ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത് ഓരോ യഥാര്‍ഥ ക്രൈസ്തവവിശ്വാസിയും ഇന്നു ലജ്ജിച്ച് തലതാഴ്ത്തുകയാണ്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവസഭാ പിതാക്കന്മാരെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്ന് അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാരില് അധികവും റിട്ടയര്‍ ചെയ്തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്തവ സഭ നേടിയ സല്പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര് ഒരു പതിറ്റാണ്ടുകൊണ്ട് തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.
അത്ര നികൃഷ്ടമാണ് ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര് നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്ക്കണം.
കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന് ഒരു ചരിത്രമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നത്. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ് സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്. സര്‍ക്കാരിന് ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്ഥ. എന്നുവച്ചാല്‍, രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വ്യവസ്ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്തു.
പക്ഷേ, കത്തോലിക്കാ മെത്രാന്മാര് മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ് സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര് നല്കിയ ഉറപ്പ് എഴുതിവാങ്ങിയില്ല എന്ന തെറ്റ്. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്. .....contd...
കെ.എം.റോയ്
Mangalam 21July2011
.......കേരള മെത്രാന് സമിതിയുടെ വക്താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ് മെത്രാന്മാര് ആന്റണിക്കു നല്കിയിട്ടേയില്ല എന്നാണ്. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന് ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന് പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര് മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ് ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.
ഇതു കേരളമാണ്. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഈ ബഹുജന പ്രസ്ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്ക്കാന് മതമേലധ്യക്ഷന്മാര്ക്ക് അധികനാള്‍ കഴിയില്ല.
ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട് മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര് പ്രവേശനം നല്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?
ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ് അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ അന്യ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്?
സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ് അധികൃതരും ഈ നികൃഷ്ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്? രാഷ്ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്.
ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ് ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.
ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര് ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്.
''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നേയില്ല.''
കെ.എം.റോയ്…Mangalam 21July2011
എടാ മേമോരാണ്ടം ബാബു, നിനക്ക് ധൈര്യം എന്നാ സാതനം ഉണ്ടെങ്കില്‍ ജോണ്‍ അച്ചന് കുര്‍ബാന ചെല്ലുമ്പോള്‍ അള്‍ത്താരയില്‍ ചെന്ന് അച്ഛന്റെ നേരെ പറയടാ. നീ മൂത്രം ഒഴിക്കും. നിനക്ക് പാവം വര്‍ഗീസ് അച്ഛന്റെ മണ്ടക്ക് കേറാന്‍ നല്ല കഴിവാണ്.
"ഫാ.വ൪ഗ്ഗീസ് ലോകത്തിലെ ഒരു വലിയ കോഴ കോടീശരനായേന്നോ"
പാതാളവാസിയേ കേസില്‍ നിന്ന് ഊരികൊടുത്തതിന് ഫാ.വ൪ഗ്ഗീസിന് നമ്മുടെ സീറോ ചിക്കഗോ അങ്ങാടിയിലെ ബിഷപ്പിന്റെ കൈയില്‍ നിന്ന് കോഴ വാങ്ങിയെന്നോ!
വ൪ഗ്ഗീസ് അച്ചന് അന്ന് കോപ്പല്പളളിയില് ബെലിയ൪പ്പിക്കാതേ പളളിയും പൂട്ടി കളളമുഴിയും കൊടുത്ത് പാതാളവാസിയേ രക്ഷിച്ചെങ്കില്‍,എന്താകുഴപ്പം ശബളത്തേക്കാലും കിബളത്തേക്കാലും കൂടുതല്‍ പണം ഉറ്റടിക്ക് വ൪ഗ്ഗീസ് അച്ചന് കിട്ടിയില്ലേ!
ബെലിയ൪പ്പിക്കുന്നനേരത്ത് ഒത്തരിനേരം ക്ലാവ൪ പൊക്കിപിടിച്ചാലും കിട്ടുന്നത് ഇത്രയേ ഒളളു.
പാതാളവാസിയേ കേസില്‍ നിന്ന് ഊരികൊടുത്തതിന് ഫാ.വ൪ഗ്ഗീസിന് കിട്ടിയ പണം എത്രയോ അധികം.
പല പാതാളവാസികളുടെ കേസ് ഊരികൊടുക്കുവാന് ഫാ.വ൪ഗ്ഗീസിന് കിട്ടിയിരുന്നുവെങ്കില്‍, ഫാ.വ൪ഗ്ഗീസ് ലോകത്തേ കോടീശരനായേന്നേ! പിതാവ് ഫാ.വ൪ഗ്ഗീസിനേ ബോസ്റ്റനിലേക്ക് പ്രമോഷന് കൊടുത്തതും ഇതിന്റെ ഭഗമല്ലേ!
ലോകത്തിലെ ഏറ്റവും അധികം കോഴയും കോഴിയും വാങ്ങിക്കുന്ന കത്തനാര് ആര്?
ഉത്തരം..
പാപിയായ ഫാദ൪ വ൪ഗ്ഗീസ്!
ഫ്ലോറിടയില്‍ ഏറ്റവും അധികം കോഴയും കോഴിക്കുപകരം തരുണിമണികളെ കെട്ടിപിടിക്കുന്ന കത്തനാര് ആര്?
ഉത്തരം..
പാപിയായ ഫാദ൪ കുളളനായ കളളന് സക്രിയ!
ഏറ്റവും ആദൃം കോഴയായി ആ൪ച്ച് ബിഷപ്പിന് ലാപ്പ്ടോപ്പ് കൊടുത്തത് ഏത് പാതിരി?
ഉത്തരം..
ഇതും ഫ്ലോറിടയിലെ പാപിയായ ഫാദ൪ കുളളനായ കളളന് സക്രിയ!
സക്രിയക്ക് രണ്ട് മാ൪ക്കും വ൪ഗ്ഗീസിന് ഒരു മാ൪ക്കും!
ദൈവത്തേ ദിക്കരിക്കാതേ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ച അല്‍ഫോന്‍സ പുണൃവാളത്തിയായി! അല്ഫോന്സമ്മക്ക് കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് ഭ്രാന്തിയേപ്പോലെ പാലയില്‍ ചുറ്റിനടന്നോ? മദര്‍ തെരേസ കുരിശില്‍ നോക്കി പ്രാര്‍ഥിച്ചതുകൊണ്ട് ക്ലാവ൪ പിതാക്കന്മാ൪ക്ക് ഭ്രാന്ത്പിടിച്ചോ? ജോണ്‍പോള്‍ രണ്ടാമന് മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടന്നോ? ഇപ്പോഴത്തേ മാ൪പ്പാപ്പ കുരിശുരൂപത്തേനോക്കി പ്രാ൪ത്തിച്ചതുകൊണ്ട് റോമിലും മറ്റും ഭ്രാന്തനേപ്പോലെ ചുറ്റിനടക്കുകയാണോ? July 13, 2011 7:25 PM എഴുതിയ ഇവനൊക്കെ ഏതു തെരുവ് തെണ്ടി ആണോ? ഒന്ന് പേര് വച്ച് എഴുതിയിരുന്നുവെങ്കില് ഞങ്ങള്‍ക്ക് എല്ലാവ൪ക്കും നീ ഏതു തെരുവ് തെണ്ടി ആണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചേനേ!
സത്യം എവിടെ ? നീതി എവിടെ ? ദൈവം എവിടെ ? ദൈവം പഠിപ്പിച്ച വഴികള്‍ എവിടെ ?
പള്ളി വാങ്ങാന്‍ ദൈവസ്നേഹിയും മനുഷ്യ സ്നേഹിയും ആയ അച്ചനെകൊണ്ട് ജനങ്ങളെ വശത്തിലാക്കി ഇല്ലാത്ത ഡോളര്‍ ഉണ്ടാക്കിച്ചു പള്ളി വാങ്ങിപ്പിക്കും പള്ളി വാങ്ങി സ്വന്തം പേരില്‍ ആയി കഴിയുമ്പോള്‍ നമ്മുടെ മേല്പറഞ്ഞ അച്ഛനെ കൊണ്ട് പലകളികളും ചെയ്യിക്കാന്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വരും ചെയ്യാന്‍ അമാന്തിച്ചാല്‍ അച്ഛനെ ഡോളര്‍ കട്ട് എന്ന് പറഞ്ഞു ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചു കള്ളന് ആക്കി മുദ്ര കുത്തി ദേഹോ ഉപദ്രവവും മാനസിക ഉപദ്രവവും ചെയ്തു തല്ലി ഓടിക്കും .പിന്നെ മേലാളന്മാര് വടിയും തോക്കും പോലീസിനെയും കൊണ്ട് ജനങ്ങളെ തല്ലാനും കൊല്ലാനും ജയിലില്‍ അടക്കാനും യാതൊരു മടിയും ഇല്ലാതെ മുന്പില് നില്ക്കുന്ന കാഴ്ച അതിമനോഹരം . ഡോളര്‍ കൊടുതവന്മാര് പള്ളിക്ക് എതിര് അച്ഛന് എതിര് സഭക്ക് എതിര് എന്ന് പറഞ്ഞു ജനങ്ങളുടെ മുന്നില്‍ സമോഹ്യ ദ്രോഹിയും ദൈവദ്രോഹിയും ആക്കി മുദ്ര കുത്തും . പുതിയ ഭരണ കര്‍ത്താവ് ആയി വന്ന അച്ഛന് ശാപ വാക്കുകള്‍ കൊണ്ട് ജനങ്ങള്‍ക്ക് ശരവര്‍ഷം ! ഇതൊന്നും വന്ന അച്ഛന്റെ കുഴപ്പമോ ഒന്നും അല്ല . മുകളില്‍ നിന്നും കിട്ടിയ ഓര്‍ഡര്‍ മാത്രം നടപ്പാക്കുന്നു എന്ന് മാത്രം . പുതിയ അച്ഛന് ജോലി വേണമെങ്കില്‍ ഈ വക താന്തോന്നി തരങ്ങള്‍ക്ക് കൂട്ട് നില്ക്കുക . ഡോളറില്‍ കൊതിയുള്ള അച്ഛന് ബിശോപ്പിനെ അനുസരിക്കുന്ന നല്ല അച്ഛന് എന്നാ പേരില്‍ മുകളില്‍ പറഞ്ഞ കാര്യം നടപ്പാക്കുന്നു .
ഓരോതന് മാര്‍ കൊടുത്തിരിക്കുന്ന ഇടയന്റെ പടം .കണ്ടാല്‍ ആ ഇടയന് എത്രയോ മാനസിക വിഷമത്തില്‍ ആണ് എന്ന് ഒറ്റ നോക്കില്‍ കണ്ടാല്‍ മനസ്സില്‍ ആക്കാം . അങ്ങനെ ഓരോ നല്ല ഇടയനെയും ജനങ്ങളുടെ മുന്നില്‍ അവഹേളിച്ചു തന്റെ വ്യക്തിതത്തെ വിട്ടു കാശാക്കുന്നു മുകളില്‍ ഉള്ളവര്‍ മുതെല്‍ എടുക്കുന്നു , പിന്നെയും പാവം കഴുതകല് എന്ന ജനത്തെ പമ്പര വിഡ്ഢികള്‍ ആക്കുന്നു . ഏകദേശം ബില്ലി യാന്‍ ഡോളര്‍ ഓളം ആണ് കുഞ്ഞാടുകളുടെ വിയര്‍പ്പിന്റെ വില മേലാളന്മാര് അത് കൊണ്ട് ചൂതാടുകയും തിന്നു ഉണ്മതര് ആകുകയും ആടുകയും പാടുകയും ലോക സൌഭാഗ്യം ആസ്വതിക്കുകയും ചെയ്യുന്നു . ഇവര്‍ നമ്മെ നയിക്കുന്നത് അസംമാധാനതിലെക്കും നരകത്തിന്റെ പടുകുഴിയിലെക്കും . ഇത് കൊണ്ട് ആര്‍ക്കു എന്ത് നേട്ടം ? ദൈവത്തോട് അലപമെങ്കിലും സ്നേഹം ഇവര്‍ വഴി നമുക്ക് ലഭിച്ചുവോ ? തന്റെ സഹോദരനോട് അല്പം എങ്കിലും സ്നേഹം കൂടിയോ ? ദൈവം എവിടെ ? ദൈവം പഠിപ്പിച്ച വഴികള്‍ എവിടെ ? ദൈവത്തെ പോലും മാറ്റി നിര്‍ത്താന്‍ അല്ലെ ഇവര്‍ നമ്മോടു ആഹ്വാനം ചെയ്യുംന്നത് കാരണം നമ്മള് റോമില്‍ പോയി ദൈവശാസ്ത്രം പടിചില്ലല്ലോ ! ചെങ്കോലും വടിയും പിടിക്കാന്‍ അവസരം ഈ കഴുതകള്‍ തന്നു ആ കഴുതകളെ ആ തിരുവടികൊണ്ട് തന്നെ അടിക്കുന്നു . സത്യം എവിടെ ? നീതി എവിടെ ?
1980 കളില്‍ അമേരിക്കയില്‍ വന്ന അങ്ങടിയത് പിതാവ് അച്ഛന് ആയിരുന്ന കാലത്തോ, ബിഷപ്പ് അയ കാലത്തോ, ആലഞ്ചേരി പിതവിണ്ടേ അല്ലാതെ, ഇത് വരെ ഒരു ഒറ്റ ഇടയ ലേഖനവും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ വായിപ്പിച്ചിട്ടില്ല!!!!!!!!!!!!!!
Part. 1
നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്
Text Size:
ആര് എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്തുലമാണ്, സമാനതകളില്ലാത്തതാണ്. ജാതിയും മതവും നോക്കാതെ നൂറുകണക്കിന് അനാഥര്‍ക്കും വൃദ്ധന്മാര്ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്കി സംരക്ഷിച്ചത് ഈ സഭകളാണ്. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്കിയതു ക്രൈസ്തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന് അനാഥാലയങ്ങളാണ്.
സമൂഹം ആട്ടിയോടിച്ച കുഷ്ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത് സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്ത്രീകളുമാണ്.
അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ് സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി അവരുടെ കണ്ണ് തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്തത്. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്.
അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത് ഓരോ ക്രൈസ്തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്. ഇന്നോ?
ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത് ഓരോ യഥാര്‍ഥ ക്രൈസ്തവവിശ്വാസിയും ഇന്നു ലജ്ജിച്ച് തലതാഴ്ത്തുകയാണ്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവസഭാ പിതാക്കന്മാരെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്ന് അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാരില് അധികവും റിട്ടയര്‍ ചെയ്തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്തവ സഭ നേടിയ സല്പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര് ഒരു പതിറ്റാണ്ടുകൊണ്ട് തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.
അത്ര നികൃഷ്ടമാണ് ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര് നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്ക്കണം.
Part 2
കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന് ഒരു ചരിത്രമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നത്. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ് സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്. സര്‍ക്കാരിന് ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്ഥ. എന്നുവച്ചാല്‍, രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വ്യവസ്ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്തു.
പക്ഷേ, കത്തോലിക്കാ മെത്രാന്മാര് മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ് സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര് നല്കിയ ഉറപ്പ് എഴുതിവാങ്ങിയില്ല എന്ന തെറ്റ്. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്.
കേരള മെത്രാന് സമിതിയുടെ വക്താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ് മെത്രാന്മാര് ആന്റണിക്കു നല്കിയിട്ടേയില്ല എന്നാണ്. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന് ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന് പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര് മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ് ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.
Part. 3
ഇതു കേരളമാണ്. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഈ ബഹുജന പ്രസ്ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്ക്കാന് മതമേലധ്യക്ഷന്മാര്ക്ക് അധികനാള്‍ കഴിയില്ല.
ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട് മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര് പ്രവേശനം നല്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?
ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ് അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ അന്യ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്?
സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ് അധികൃതരും ഈ നികൃഷ്ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്? രാഷ്ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്.
ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ് ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.
ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര് ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്.
''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നേയില്ല.''
കെ.എം.റോയ്
WE NEED A NEW CCD CO-ORDIANTOR NOW
WHY JOSIPULAYAN STICKING FOR 9 YEARS? WHAT QUALITIES HE HAS YOU KNOW YOU KNOW..
PULAYAN ASS KISSER TO VINODINI
എടാ മേമോരാണ്ടം ബാബു, നിനക്ക് ധൈര്യം എന്നാ സാതനം ഉണ്ടെങ്കില്‍ ജോണ്‍ അച്ചന് കുര്‍ബാന ചെല്ലുമ്പോള്‍ അള്‍ത്താരയില്‍ ചെന്ന് അച്ഛന്റെ നേരെ പറയടാ. നീ മൂത്രം ഒഴിക്കും. നിനക്ക് പാവം വര്‍ഗീസ് അച്ഛന്റെ മണ്ടക്ക് കേറാന്‍ നല്ല കഴിവാണ്.
July 20, 2011 11:16 PM ഇത് എഴുതിയവനാരായാലും വളരെ ഇഷ്ടപെട്ടു.
എടാ മേമോരാണ്ടം ബാബു ആരാണ്!
നീ മൂത്രം ഒഴിക്കും....എന്ന് എഴുതിയ നീ മൂത്രം ഒഴിക്കാറില്ലേ! നീ കുടിക്കുന്ന വെളളം ഏത് വഴിയിലൂടെയാണ് പോകുന്നത്! നീ കുടിക്കുന്ന വെളളം മൂത്രം ആയാണോ പാല് ആയാണോ പോകുന്നത്, മൂത്രം പരിശോതനകാര!
എന്ത് പറയാനാ! generation gap എന്നല്ലാതെ! മേമോരാണ്ടം ബാബുവിന് ശരിക്കും മൂത്ര ടാങ്ക് ഫുള്‍ ആയപ്പോള്‍ ബാബുവിന്റെ ഗോമൂത്രം വെറുതെ പാഴാക്കി കളയേണ്ടി വന്നല്ലോ! ഇപ്പോളാണ് ഞാന്‍ ഓര്‍ക്കുന്നത്
ഒരുതുള്ളി മൂത്രം പോലും കളയാതെ സേവിച്ചു കൊണ്ടിരുന്ന നമ്മുടെ പ്രിയങ്കരനായ മൊറാര്‍ജി ദേശായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുകുയാണ്. എന്താണന്നോ? ഇത്രയും വിലപിടിപ്പുള്ള മൂത്രം വെറുതെ ടോയിലെറ്റില്‍ ഒഴിച്ച് കളയാതെ, എത്രയും പെട്ടന്ന് ബാബു ബാക്ക്യാര്‍ഡില്‍ ഒരു മൂത്രസംബരണി ഉണ്ടാക്കി അതില്‍ നിക്ഷേപിച്ചു, ഇനി നാട്ടില്‍ പോകുമ്പോള്‍ മോരാജി ദേശായിയുടെ കബരിദത്തിനു മുകളില്‍ തളിക്കുകയാനങ്കില് ബാബുവിനെ ഒരായിരം പുണ്യം കിട്ടും തീര്‍ച്ചയായും. കാരണം മൊറാര്‍ജി മരിച്ചതിനു ശേഷം ഒരിറ്റു മൂത്രം പോലും അദ്ദേഹത്തിന് ആരും കൊടുത്തിട്ടില്ല. അതിനാല്‍ അദ്ദേഹം വേഴാമ്പല്‍ കേഴും വേനല്‍ ശവകുടീരമായി കിടക്കാന്‍ തുങ്ങിയിട്ടു നാളുകളെരയായി. അതുകൊണ്ട് ബാബുവിന്റെ പ്രിയപ്പെട്ട ഗോമൂത്രം ഒരുതുള്ളി പോലും കളയരുതേ, പ്രത്യേകിച്ചും അല്ത്താരയില് ഒഴിച്ച് കളയരുതേ. ദാഹിച്ചു വലഞ്ഞിരിക്കുന്ന ദാഹത്താല്‍ വലയുന്ന മോരാര്ജിയുടെ ആത്മാവ് ആ മൂത്രം വീണു സ്പോഞ്ഞേല് വെള്ളം വീണ പോലെ അല്ലങ്കില്‍ ഉണക്ക റസ്ക് ചായയില്‍ മുക്കുന്ന പോലെ ഒന്ന് നല്ല പോലെ കുതിരട്ടെ. എല്ലാ ആശംസകള്‍ മെമ്മോറാണ്ടം ബാബുവിന് നേരുന്നു!! കൂടുതല്‍ മൂത്രം ചുരത്താന്‍!!
ഇനി കൂടുതല്‍ മൂത്രം ചുരത്താന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം.
രാത്രി കിടക്കാന്‍ പോകും മുമ്പായി, മസ്റ്റ് ആയിട്ട് സിക്സ് പാക്ക് ബിയര്‍ എന്നും കുടിക്കണം. എങ്കിലേ കാമധേനു നല്ലപോലെ ചുരതുകയുള്ളൂ.
Post a Comment