Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 7, 2011

ക്ലാവര്‍ വാദപ്രസ്ഥാനത്തെ ആകമാനം കോറോത്ത് നാറ്റിച്ചു

ഗാര്‍ലാന്‍ഡില്‍ കോറോത്ത് ഒപ്പിച്ച പണി കാരണം ക്ലാവര്‍കാര്‍ക്ക് മനുഷ്യരുടെ മുഖത്തു പോലും നോക്കാന്‍ പറ്റാത്ത ഗതികേടാണ്.  ക്ലാവര്‍ വാദപ്രസ്ഥാനത്തെ കോറോത്ത് നാറ്റിച്ചു ലോകത്തിന്‍റെ മുമ്പില്‍ നാണം കെടുത്തി എന്ന് തിമിര ബാധിതനല്ലാത്ത  ഒരു ക്ലാവര്‍ വാദി ഞങ്ങളോട് പറഞ്ഞു. 


ഗാര്ലാണ്ടിലെ അല്ത്താരയില്‍ ഉയര്‍ത്തെഴുന്നെല്‍ക്കുന്ന യേശുക്രിസ്തുവിന്‍റെ കോലം കണ്ടതോടെ മിക്ക ക്ലാവര്‍ വാദികളുടേയും കണ്ണുകള്‍ക്ക്‌ തിമിരം ബാധിച്ചിരിക്കുകയാണ്. കര്‍ത്താവിനെ പിങ്ക് ഉടുപ്പിടീപ്പിച്ചതില്‍   ഒരപാകതയും ഈ തിമിരബാധിതര്‍ കാണുന്നില്ല. പുതിയൊരു പള്ളിക്ക് വേണ്ടി മില്ല്യന്‍ കണക്കിന് ഡോളര്‍ എണ്ണിക്കൊടുത്ത ഗാര്‍ ലാണ്ടുകാര്‍ക്ക് ക്ലാവര്‍ കുരിശും ശവപ്പെട്ടിയും കണ്ടു സായൂജ്യമടയേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. 

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം കോറോത്ത് ഗാര്‍ലാന്ഡ് പള്ളിയില്‍ യഥാര്‍ത്ഥ കലയെ വ്യഭിച്ചരിക്കുകയാണെന്ന്. അത് ക്ലാവര്‍ വാദികള്‍ക്കും അറിയാം. ഫാ. ജോജിക്കും അറിയാം. കാവാലത്തിനും അറിയാം. ബിഷപ്പിനും, ബിഷപ്പിന്‍റെ കുശിനിക്കാരനും അറിയാം. പക്ഷെ ഇനി മിണ്ടാന്‍ ഒക്കുമോ. ഐക്ക്ണോഗ്രാഫിയിലെ അഗ്രഗണ്യന്‍   എന്നും പറഞ്ഞു കൊണ്ട് വന്നതല്ലേ.  ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തു മിണ്ടാന്‍ പറ്റുമോ? അതുകൊണ്ടിപ്പോള്‍ വിശദീകരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഫാ ജോജിയും സംഘവും.

കര്‍ത്താവിന്‍റെ കാലത്തെ ഫാഷന്‍ പിങ്ക് ആയിരുന്നു എന്നാണു ഇപ്പോള്‍ ഫാ. ജോജിയും കൂട്ടരും ഗാര്‍ലാണ്ടിലെ കൊച്ചമ്മ മാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ നോക്കുന്നത്. അഞ്ചാം നൂറ്റാണ്ടു വരെ പിങ്കായിരുന്നു അത്രേ പുരുഷന്മാര്‍ക്ക് ഹരം. അഞ്ചാം നൂറ്റാണ്ടില്‍ കഞ്ചാവ് വലിചിട്ടാകാം, ക്രിസ്തു വിന്‍റെ  പടം വരച്ചവന് ഒരബദ്ധം പറ്റി കളര്‍ മാറിപ്പോയതാണ്. അതുകൊണ്ട് ഇപ്പോള്‍ നമ്മള്‍ ഇതാ പഴയ ഫാഷനിലെയ്ക്ക് തിരിച്ചു പോകുന്നു. ഇതാണ് ഫാ. ജോജിയുടെ ഭാഷ്യം.

ഗാര്ലാണ്ടിലെ ജനങ്ങള്‍ ഫാ ജോജിയുടെയും ശിങ്കിടികളുടെയും ഈ  ബുള്‍ ഷിറ്റ് മുഖ വിലക്ക് എടുക്കുന്നില്ല എന്നാണു ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞത്. ശക്തമായ പ്രക്ഷോഭണ പരിപാടികള്‍ക്ക് അവര്‍ രഹസ്യമായി കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥനാ വിജിലും, ഹര്‍ത്താലും എന്ന് തുടങ്ങിയ സര്‍വ സമര മുറകളും വരും നാളുകളില്‍ ഗാര്ലാണ്ടില്‍ നിത്യ സംഭവം ആയിരിക്കും എന്ന് അവര്‍ മുന്‍കൂട്ടി പറയുന്നു. ഇത് കൊപ്പെളിലെക്കാലും വലിയ നാറ്റക്കേസായെ  അവസാനിക്കൂ എന്ന് അവര്‍ തറപ്പിച്ചു പറയുന്നു. 

അരവട്ടനായ ഒരു ബിഷപ്പും കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്. സഭാ സ്നേഹവും ഉത്തര വാദിത്വബോധവുമുള്ള അത്മായ നേതൃത്വം ഉയര്‍ത്തെഴുന്നേറ്റു സധൈര്യം ഇതിനെതിരെ പോരാടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയുടെ രക്ഷ, വളര്‍ച്ച, അത്മായരില്‍ക്കൂടിയാണ് ആത്മീയതയില്ലാത്ത സഭാധികാരികളില്‍ക്കൂടിയല്ല. വിശ്വാസികള്‍ക്ക് മുമ്പില്‍ സഭാമാതാവിനെ വസ്ത്രാക്ഷേപം ചെയ്യുകയും ഗാര്ലാണ്ടിലെപ്പോലെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുമ്പോള്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത ഒരു കത്തോലിക്കന്‍ ആ പേരിനര്‍ഹനല്ലാത്ത  ഒരു വെറും ഭീരുവാണ്.

30 comments:

Anonymous said...

സിറോ മലബാര്‍ സഭയുടെ തലവന്‍ ബഹുമാനപെട്ട ആലഞ്ചേരി പിതാവിനെകൊണ്ട്
ഗാര്ലന്ദ് പള്ളിയുടെ കൂദാശ നടത്തുവാന്‍ ശ്രമം നടക്കുന്നു.

പിതാവ് വരുന്നതിനെ സ്വാഗതം ചെയ്യുന്നു....പക്ഷെ.....ആദ്യം നീറിപുകഞ്ഞു നില്‍ക്കുന്ന ഇപ്പോളത്തെ
അവസ്ഥ എന്താണ് എന്ന് നീതിപൂര്‍വകമായി ,വസ്തുനിസ്തമായി പഠിച്ച ശേഷം മാത്രം..
പിതാവേ..സിറോ മലബാര്‍ സഭയുടെ കൈകളില്‍ ഉള്ള ഒരു സ്പടിക
പാത്രമാണ് ഗാര്ലന്ദ് ഇടവക..വീണു ഒടഞ്ഞാല്‍ ഇനി ഒരിക്കിലും അത് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമോ ?.
ഗര്ലന്ദ് പ്രശ്നം പിതാവ് എങ്ങനെ കൈകാരിയം ചെയ്യും എന്ന്നു ഉറ്റു നോക്കുന്നു. സഭയില്‍
ഇതു സുനാമി ആയി തീരും...പ്രഭവ കേന്ദ്രം അമേരിക്കയിലെ ഗര്ലന്ദ്..ഇതിന്റെ മാറ്റൊലികള്‍ കേരളത്തിലും ഉണ്ടാകും
.
പിതാവിനെ തന്നെയും വെട്ടിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ അങ്ങ് തിരിച്ചറിയും എന്ന് പ്രതീഷിക്കുന്നു.

ഒരു വിശ്വാസി

Anonymous said...

കൊച്ചാപ്പി ചേട്ടന്‍ എന്തേ?
കൊച്ചാപ്പി ചേട്ടന്‍ സമ്മ൪ വെക്കേഷനിലാണോ?
ഞങ്ങളുടെ ഗാ൪ല്ഡ് പളളിയിലെ അള്‍ത്താരയില്‍ ഉളള ശരീരമില്ലാത്ത ശവപ്പെട്ടിയെപറ്റി എന്ത് തോനുന്നു. ഒന്ന് വിവരിക്കാമോ?
കാര്ട്ടൂണിസ്റ്റ് കോറോത്തിനേ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്‍റെ അഭിപ്രായം?
പിരിവട്ട് പിടിച്ച ബിഷപ്പിന്‍റെയും ജോജിയച്ഛന്‍റെയും കാവലത്തിന്‍റെയും ശവതീനികളായ ശവപെട്ടിയെ പറ്റി എന്താണ് കൊച്ചാപ്പി ചേട്ടന്‍റെ അഭിപ്രായം?

Anonymous said...

ചിക്കാഗോയിലെ പിങ്ക് ചീള വലിചെരിഞ്ഞതുപോലെ ഗാര്‍ ലാണ്ടിലെ ഈശോയുടെ പിങ്ക് ഉടുപ്പ് കൊരോത് പോകും മുന്‍പേ കീറി കളയുമോ കൊരോതെ ?

പിങ്ക് ഉടുപ്പ് ഇട്ട അല്ത്താരയില്‍ ശവ പെട്ടിയുടെ മുകളില്‍ കയറി നില്‍ക്കുന്ന പടം കാണുമ്പോള്‍ കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുന്ന
ടെലി തബി യെ ആണ് ഓര്മ വരിക ക്ലാവേര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഇത് ഒരു പുതിയ ഉണര്‍വ് ആയിരിക്കും . നമ്മള്‍ ചെറു പ്രായത്തില്‍ കണ്ടു വളര്‍ന്ന യേശുവിന്റെ രൂപം പാവം കുട്ടികള്‍ കോമാളി വേഷത്തില്‍ കാണുമ്പോള്‍ എത്ര ഭക്തി ആയിരിക്കും അവര്‍ വളര്‍ന്നു വരുമ്പോള്‍ , മിക്കവാറും ഈ കുട്ടികള്‍ പഴയ പാരമ്പര്യം ആയ ഹിന്ദു സംസ്കാരത്തിലേക്ക് തിരിച്ചു പോകുമോ എന്നാണു ഇപ്പോള്‍ നമ്മള്‍ ചിന്ടിക്കേണ്ടത് .

എന്തിനു !~

കഥ കളിയും ചാക്യാര്‍ കൂത്തും എല്ലാം പള്ളിയില്‍ കയറി ഇടം പിടിച്ചു പോരാഞ്ഞിട്ട് നിലവിളക്കും പശു വിനു പകരം കഴുത വരെ അല്ത്താരയില്‍ കയറിക്കൂടി ഇനി എന്തായിരിക്കും അട്ത്ത കണ്ടുപിടുത്തം ? ശിവ ശിവ എന്തിനു കാരന്നോന്‍ മാറ് ഈ തോമ ശ്ലീഹായുടെ പിറകെ പോയി എന്നാണു ഇപ്പോള്‍ തോന്നുന്നത് . പിതാക്കാന്‍ മാറ് നമ്മളെ ശിലാ യുഗത്തിലേക്ക് ശീലയും ഉടുപ്പിച്ചു കൊണ്ട് പോകുക യാണോ ?

Anonymous said...

IT IS SO SAD TO SEE JESUS IN A PINK DRESS. COME ON കൊരോതെ ചിത്ര പണിക്കാര . CAN YOU DO SOMETHING BEFORE YOU GET DEPORTED ?

ഞങ്ങള്‍ ക്ലാവേര്‍ വാധികള്‍ക്ക് പോലും താങ്കള്‍ ഒരു വലിയ പാരയാണ് വെച്ചിട്ട് പോകുന്നത് ഓക്കേ ചിത്ര പണിക്കാരാ .

Anonymous said...

അഭിഷേകം അമേരിക്കയില്‍ അഭിഷേകം !

കൊരോതെ കതനാര്‍ക്ക് പണം കൊണ്ട് അഭിഷേകം !

അമേരികയില്‍ സീറോ മക്കള്‍ക്ക്‌ പടം കൊണ്ട് അഭിഷേകം !

അഭിഷേകം ചെറു താമര കൊണ്ട് അഭിഷേകം !

ചെറുതും വലുതും ആയ താമര കൊണ്ട് അഭിഷേകം !

അഭിഷേകം അമേരിക്കയില്‍ അഭിഷേകം !

ഫാദര്‍ ജോജിക്ക് അഭിഷേകം ക്ലാവേര്‍മക്കളെ കൊണ്ട് അഭിഷേകം !

പണം കൊടുക്കുന്നവര്‍ക്ക് ലേ ഓഫും കൊണ്ട് അഭിഷേകം !

അമേരിക്കയില്‍ അഭിഷേകം ! പണം കൊടുക്കാതവര്‍ക്ക്

അച്ചന്മാരുടെ ശാപ വാക്കുകള്‍ കൊണ്ട് അഭിഷേകം !

പള്ളിക്ക്ക് ലോണും കൊണ്ട് അഭിഷേകം !

അമേരിക്കയില്‍ വിശ്വാസികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും

വിശ്വാസം നഷ്ടമാകുന്ന ചെകുത്താന്റെ വലയിലേക്ക് അഭിഷേകം !

അമേരിക്കയില്‍ അഭിഷേകം ! ഹോ ഹോ

അമേരിക്കയില്‍ അഭിഷേകം !

അമേരിക്കയില്‍ കുരിശിനെ നിന്നിച്ചു പറയുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

പള്ളികളില്‍ നിന്നും കുരിശു വലിച്ചു ഏറി യുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

അള്‍ത്താരയില്‍ നിന്നും കുരിശു വലിച്ചു എറിയുന്ന സീറോ അച്ഛന്‍ മാരുടെ അഭിഷേകം !

അള്‍ത്താരയില്‍ താമരക്ക്‌ മാത്രമേ സ്ഥാനം ഉള്ളൂ എന്ന് വാശി പിടിക്കുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

ഡോളറിന്റെ പിറകെ പായുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

വിശ്വാസത്തിനും വിശ്വാസിക്കും വിലയില്ല എന്ന് പറയുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

കെട്ടിട സമുച്ചയങ്ങള്‍ക്കു തറ കല്ലിടാന്‍ പാഞ്ഞു നടക്കുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

കാര്കളും വീടുകളും വെന്ച്ചരിക്കാന്‍ പായുന്ന സീറോ അച്ചന്മാരുടെ അഭിഷേകം !

ഡോളര്‍ കൊണ്ട് അഭിഷേകം അമേരികയില്‍ അഭിഷേകം!

വിശ്വാസികളുടെ സകല വിശ്വാസവും നഷ്ട പെടുത്തുന്ന സീറോ അച്ചന്മാരുടെ അഭിഷേകം!

Anonymous said...

Please contact Department of labor also to report the immigration fraud which Koroth is doing in Garland.You get the DOL contact number of Texas from a google search.I've written a UPs mail to them today.Even you can do the same.

Anonymous said...

കര്‍ട്ടന്‍ പാവാട ആയി സങ്കല്പിച്ചാല്‍ ജനങ്ങള്‍ക്ക് നാടകോം കാണാം അച്ഛനും സന്തോഷം ബിശോപ്പിനു അതിലുംസന്തോഷം എന്തേ ? എല്ലാം ശുഭം ! കാന്‍ വീ ജസ്റ്റ്‌ ഗെറ്റ് എലോന്ഗ് ?

Anonymous said...

ഇതിന്‍റെയെല്ലാം കാരണം ക്രൂശിതരൂപക്കാരെന്നു പറയാതിരിക്കാന്‍ പറ്റില്ല. കാരണം പഴയപള്ളിയിലെ അള്‍ത്താര അതേപോലെ നിലനിര്‍ത്താമെന്ന് വാഗ്ദാനം ചെയ്തു പള്ളിപോളിച്ചപ്പോള്‍, അതുവരെ മിണ്ടാതിരുന്ന തീവ്രവാതികള്‍ ഒളിഞ്ഞും തെളിഞ്ഞും പാരപണി തുടങ്ങി( ഊമക്കത്തുകളിലൂടെയും,ബ്ലോഗിലുടെയും , രഹസ്യ സമ്മേളനങ്ങളിലൂടെയും , ബ്ലോഗിന്റെ നടത്തിപ്പുകരെനെയും, ഡാല്ലാസ് വിക്കറി പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ ബോക്സ്‌ ഉടമയെയും, അറിയാമെങ്കിലും). പൊതുയോഗതീരുമാനം മാറ്റുവാനായി മറ്റൊരു പൊതുയോഗം അതില്‍ ഒരു വിഭാഗം ,അച്ചനെതിരെ മുദ്രാവാക്ക്യവും തെറിപ്രയാഗവും,വീഡിയോ റീക്കാര്‍ഡിങ്ങും. മറ്റൊരു വിഭാഗം ഇതിനെതിരെ സംഖടിച്ചു കുഞ്ഞിന്‍റെ വീട്ടില്‍ യോഗം. അതുകൊണ്ട് എന്ത് പറ്റി. പഴയ നമ്മുടെ അള്‍ത്താരയും പോയീ. മാര്‍ത്തോമ കുരിശും , ക്രൂശിതരൂപവും ഗോപി . കടിച്ചതുമില്ല പിടിച്ചതുമില്ല - ഉത്തരത്തെലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലെ പോകയും ചെയ്തു. നമ്മുടെ പള്ളിയില്‍ വരക്കാനുദ്ധെശിക്കുന്ന പടത്തിന്‍റെ മാതൃകയുണ്ടായിരുന്നല്ലോ, എന്നിട്ടുമെന്തേ പ്രതികരിക്കാനിത്ര വൈകീ?

Anonymous said...

അരവട്ടനായ ഒരു ബിഷപ്പും, മുഴു വട്ടന്മാരായ കാവാലവും, ജോജി അച്ഛനും!!!!!!

Anonymous said...

ഫാ. വര്‍ഗീസിന്, ദൈവം മോശക്ക് കൊടുത്ത 10 കല്പ്പനകള്‍ക്ക് പകരം അങ്ങാടിയത്ത് ശവപെട്ടി പിതാവ് കൊടുത്ത ഒറ്റമൂലി പ്രയോഗിക്കം!

ഫാ. വര്‍ഗീസ്‌ ഈ അടുത്ത കാലത്ത് കോടതിയില്‍ പോയീ എന്നുമാത്രമല്ല അദ്ദേഹം കോടതി മുമ്പാകെ സത്യ വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും പരക്കെ ആരോപണമുണ്ട്.

കാരൃം എന്തുപറഞ്ഞാലും ശരിയാണെ.
വേണ്ടിവന്നാല്‍, 18 അടവും പ്രയോഗിക്കും.
18 അടവും തീ൪നാലോ പിന്നേ ഒറ്റമൂലി പ്രയോഗിക്കും. അപ്പോള്‍ ചിലപ്പോ ഗുണം ചെയും.

ദൈവം മോശക്ക് കൊടുത്ത 10 കല്പ്പനകളും ഉപയോഗിച്ചിട്ട് ഫലം കിട്ടുകയില്ല എങ്കില്‍ എന്ത് ചെയണം?
ആകെയുളള സ്വയരക്ഷ 10 കല്പ്പനകളുടെ വിവരീതമായ ഒറ്റമൂലി പ്രയോഗിക്കും. അതാണ് അള്‍ത്താരയിലായാലും കോടതിയിലായാലും നന്മക്കുപകരം തിന്മകൊണ്ട് ഫാ. വര്‍ഗീസും പാതാളവാസിയം കൂട്ടരം രക്ഷപെടുന്ന ഏത് രീകളം ഉപയോഗിക്കുന്നത്.

ഓ൪ക്കുന്നുണ്ടോ കോപ്പലുകാരെ, രണ്ട് തവണ പോലിസ്, രണ്ട് തവണ കളളന്‍!

പോലിസിന്‍റെ ആദൃത്തേ വരവ്
ഫാ. വര്‍ഗീസിന്‍റെ ആദൃത്തേ പൊതുയോഗം.
പോലിസിന്‍റെ രണ്ടാം വരവ്
ബിഷപ്പിന്‍റെയും കടുപ്പന്‍റെയും ഉടുവിലെ കൂദാശ.

കളളന്‍റെ ആദൃത്തേ വരവ്
ഫാ. വര്‍ഗീസിന്‍റെ പളളിമേടയിലേ ഓഫ്.
അതും ഫാ. വര്‍ഗീസിന്‍റെ പൂട്ടിയിരിക്കുന്ന ഓഫ് വാതില്‍, കളളന്‍ അകത്ത് നിന്ന്
കുത്തിപൊളിച്ചു.

കളളന്‍റെ അണ്ടാം വരവ്
ഫാ. വര്‍ഗീസിന്‍റെ പളളിമേടയിലേ അതേ ഓഫ്.
പുറത്ത് നിന്ന് ജെനലയുടെ ഗ്ലാസ് എറിഞ്ഞ് കഉടച്ചു.

ഈ കളളന്‍മാരുടെ ഉദേൃശം എന്ത്?
പളളിയിലെ പണം എടുക്കാനോ അതോ ഫയല് നശിപ്പിക്കാനോ?
ഇതില്‍ ഒരു പങ്ക് ഫാ. വര്‍ഗീസിനും ഉണ്ടോ എന്ന് സംശയം.
പാതാളവാസിയേ രക്ഷിക്കാന്‍ ഫാ. വര്‍ഗീസ്‌ ഈ അടുത്ത കാലത്ത് കോടതിയില്‍ പോയീ എന്നുമാത്രമല്ല അദ്ദേഹം കോടതി മുമ്പാകെ സത്യ വിരുദ്ധമായ മൊഴികള്‍ നല്‍കിയെന്നും പരക്കെ ആരോപണമുളള സ്ഥിതിക്ക് ഇങ്ങനേയും സംശയിച്ചുകൂടെ പൊതുജെനത്തിന്!

Anonymous said...

ക്ലാവേരിന്റെ അര്‍ഥം ശവപെട്ടിയും കഴുതകളും ആണെന്ന് അര്‍ത്ഥശങ്ക ഇല്ലാതെ മനസ്സിലാക്കി തന്നതിന് കൊരോതിനു നന്ദി.

Anonymous said...

പവനായി വന്നു ശവമായി പോയി. കോറോത്ത് വന്നു. കോര്‍ത്തിട്ടു പോയി... ഇതിനെയാണ് സെരിക്കും പണികൊടുപ്പെന്നു പറയുന്നത്... ...
ക്ഷ...ബോധിച്ചു...

Anonymous said...

പിതാവേ, ഇതിലും ഭേദം സ്ഥരമായി ഒരു ചത്ത ശവമുളള ശവപെട്ടി വെക്കാമായിരുന്നു ഗാര്ലാണ്ടിലെ അല്ത്താരയില്‍.

Anonymous said...

സിറോ മലബാര്‍ സഭയുടെ തലവന്‍ ബഹുമാനപെട്ട ആലഞ്ചേരി പിതാവിനെകൊണ്ട്
ഗാര്ലന്ദ് പള്ളിയുടെ കൂദാശ നടത്തുവാന്‍ ശ്രമം നടക്കുന്നു.

ഈ വരുന്ന OCTOBER മാസത്തിലാണ് ശവപെട്ടിയുടെ ഉല്‍ഘാടനം.

ഉല്‍ഘാടനത്തിന് സിറോ മലബാര്‍ സഭയുടെ തലവന്‍ ബഹുമാനപെട്ട ആലഞ്ചേരി പിതാവ് ഉണ്ടാവും.

ശവപെട്ടിയുടെ ഉല്‍ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിരിക്കുന്നു.


അത് ഒരു മഹാ സംഭവം ആയിരിക്കും സീറോമലബാറിന്‍റെ ചരിത്രത്തില്‍.

എത്രപേര് ശവപെട്ടിക്ക് കൂട്ട് നില്‍ക്കും എന്ന് കാണാം.

എത്രപേര് ശവപെട്ടിക്ക് കരിംകൊടി പൊക്കി പിതാക്കന്‍മാരെ സീകരിക്കുന്നതും കാണാം.

Anonymous said...

"ആ൪ച്ച് ബിഷപ്പിനേ ഈ ഒക്ടോബറില്‍ സീകരിക്കാന്‍"

മുത്തുകുടകളുക്കും പൊന്നിന്‍ കുരിശിനും പകരം ഗാ൪ല്ഡ് പളളിയിലെ അള്‍ത്താരയിലെ കോരോത്തിന്‍റെ ശവപെട്ടിയും നാട്ടുകാരുടെ കരിം കൊടിയും ആയിരിക്കും!

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!

YOU HAVE TO PAY THE PRICE FOR THE MESS AT GARLAND!!YOU WILL FACE THE Consequences !!fools

Anonymous said...

lets make jilson a better ccd cordinator.josey and kavalam must step down!! shame less idots

Anonymous said...

പൈന്‍ ആപ്പിള്‍ കുടുംബത്തിന്റെയും ജില്‍ ജില്‍ പാന്റീ, കുടുംബത്തിന്റെയും ഓന്ത് കുടുംബത്തിന്റെയും , മഞ്ജിത്ത് പൊട്ടന്‍ എന്ന ശവ മഞ്ജത്തിന്റെയും തൊലിക്കട്ടി അപാരം തന്നെ.കുടുംബത്തില്‍ പിരന്നവരാണേല്‍ ഇനി ഈ പള്ളിയില്‍ ഇവര്‍ കാലുകുത്തില്ല.ക്ലാവരിനു വേണ്ടി കുടുംബം തുലച്ചവര്‍ എന്ന് എന്നും നമ്മള്‍ ഓര്‍ക്കും ഇവരെക്കുറിച്ച്.

next sunday quiz #3
Guess who this losers are...

*POLAYAN PUTHU CHIRSTHIYANI-ANGILI
* JIL JIL PANTI - JILKASON
*OOHAM SISTERS - DAKKATTAR PENNU
*WAEI NOKI NELLUVARI-NELLUVARITHOMA
*ALAKUKARAN- LOUNDRY RAJU
* xxX PHOTO KALLAN- VARKEI
*THAVEDISHI THALLA -ACHI AND SON
*WASTE THOMA -PONNAN THOMAKUTY
*PINE APPLE -ONAKA PINE APPLE
*konja sarichen-sarichen
*kallu kudiyan werappan -kunju
*waste raju- irwing raju
*chatha shavamanjam -pottan manji
*chotta panti#2 - sky pis sunn
*oanthu thoma - doctor husband
*gerpham kalaki- kaavala nari
* alakukarane aliyan -murphy hose
* kalli chinnam- perum kalli *കള്ളുകുടിയന്‍ കുഴി വെട്ടി ബേബി

Anonymous said...

പിതാവ് ഗാര്‍ലാന്ഡിലുളള ജെനങ്ങളേ ശവങ്ങളായാണോ കാണുന്നത്. ഇത്രയും വലിയ പളളി, ഒരു മില്ലൃന്‍റെ പളളി. അതിനുളളല്‍ ഒരു മില്ലൃന്‍റെ ശവപെട്ടി ഗാ൪ല്ഡ് പളളിയിലെ അള്‍ത്താരയില്‍!

Anonymous said...

ഗാര്‍ലാന്‍ഡില്‍ കോറോത്ത് ഒപ്പിച്ച പണി കാരണം ക്ലാവര്‍കാര്‍ക്ക് മനുഷ്യരുടെ മുഖത്തു പോലും നോക്കാന്‍ പറ്റാത്ത ഗതികേടാണ്.

കോറോത്ത് വരക്കുന്നത് ശവപെട്ടിയല്ല. ലെമോസിന്‍ ആണ് വരക്കുന്നത്. ലാല് വീല് ഉടനേ വരക്കും. ഹുട് ഇല്ലാത്ത ലെമോസിന്‍ ആണ് എന്ന് മാത്രം. ഹുട് ഇല്ലാത്ത ലെമോസിന്‍ നിങ്ങള്‍ കാണുബോള്‍, നിങ്ങള്‍ക്ക് ശവപെട്ടെയെന്നേ തോന്നു. ലെമോസിന് ഹുട് വക്കാത്തത് ഉയ൪പ്പിന് തടസം വരാതിരിക്കുവാന്നാണ്. അതലെങ്കില്‍ നമ്മുക്ക് ഗാര്ലാണ്ട് അല്ത്താരയിലെ ഉയര്‍പ്പ് നഷ്ടപെടും. ശരിയായ ഉയര്‍പ്പ് കിട്ടണമെങ്കില്‍, ശവപെട്ടി ഉണ്ടായിരിക്കണം. അസ്ഥികൂടങ്ങളും ഉണ്ടായിരുന്നുവെങ്കില്‍, വളരെ നനായിരുന്നു. മരിച്ചുപോയ കാ൪ന്നമാരെ ഓ൪ക്കാമായിരുന്നു. പിതാവേ, ഈ കൂട്ടത്തില്‍, അസ്ഥികൂടങ്ങളും വരക്കാന്‍ മറക്കറുതേ കോറോത്തേ.
കൂദാശക്ക് കടമറ്റത്തേ കത്തനാരെ വിളിക്കാന്‍ മറക്കറുതേ ജോജിയച്ഛാ.
ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയുളള സ്ഥലമാണ്.
ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയേ ഒഴിപ്പിക്കാന്‍ പറ്റിയത് കടമറ്റത്തേ കത്തനാര് തന്നേ.
അങ്ങാടിയത്ത് പിതാവേ, കടമറ്റത്തേ കത്തനാരെ വിളിക്കാന്‍ മറക്കരുത്.
അങ്ങാടിയത്ത് പിതാവിന് നിന്ന് പ്രസംഗിക്കാന്‍ കഴിവ് ഇല്ലാത്തതുകൊണ്ട്, ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയേ ഒഴിപ്പിക്കാന്‍ പറ്റുമോ എന്നോരു സംശയം.
ഇതിന് പറ്റിയത് കടമറ്റത്തേ കത്തനാര് തന്നേ, മറക്കരുത് അങ്ങാടിയത്ത് പിതാവേ.

Anonymous said...

അരവട്ടനായ ഒരു ബിഷപ്പും കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്.


ആരുപറഞ്ഞു... ആരുപറഞ്ഞു അങ്ങാടിയത്ത് ബിഷപ്പിന് അരവട്ടാണെന്ന്.
ആരുപറഞ്ഞു... ആരുപറഞ്ഞു അങ്ങാടിയത്ത് ബിഷപ്പിന് അരവട്ടാണെന്ന്.

മുഴുവട്ടനായ അങ്ങാടിയത്ത് ബിഷപ്പും, മുക്കാല്‍ മുഴുവട്ടനായ കാവാല കാമ ഭ്രാന്തനും, അരവട്ടായ ഫാ.ജോജിയും ഇണ ചേ൪ന്നപ്പോഴാണ് ഗാര്‍ലാന്‍ഡിലെ അള്‍ത്താരയില്‍ ബൈബിലില്ലാത്ത ക്ലാവറും പിന്നേ അതിനേലും ഫേഷനായി ശവപെട്ടിയും പിങ്ക് ഡ്രേസും. എങ്ങനേയുണ്ട് മൂന്ന് ആണങ്ങള്‍ തമ്മില്‍ ഇണചേ൪ന്നപ്പോള്‍.

Anonymous said...

ബിഷപ്പും ജോജിയച്ഛനവും കാവാലവും ഉറങ്ങുന്നത് തന്ന ശവപെട്ടിയിലാണ്.

Anonymous said...

ഗാര്ലാണ്ടിലെപ്പോലെ ബലാല്‍സംഗം ചെയ്യുന്നവ൪ക്ക് മാത്രമേ അല്ത്താ ബാലനാവാന്‍ സാധിക്കു.

Anonymous said...

കാലത്തിന് വേണ്ടത് അശിരീല ചിത്രങ്ങളായ സ്ഥിതിക്ക്, ശവപെട്ടിപോലെ കോരോത്ത് ഇതും വരക്കുമോ?

Anonymous said...

സിറോ മലബാര്‍ സഭയില്‍ ഗാര്ലാണ്ടിലെ അള്‍ത്താരയിലളള ശവപെട്ടി സുനാമി ആയി തീരും..

Anonymous said...

കാ൪ട്ടൂണിസ്റ്റ് കോരോത്തിന്‍റെ ശവപെട്ടി അങ്ങാടിയത്ത് പിതാവിന് നാണകേട്.
എന്തിന് അങ്ങാടിയത്ത് പിതാവിന്‍റെ ശവപെട്ടി ജോജിയച്ഛന്‍ ബ്ലോഗിന് കൊടുത്തു. സുഖമില്ലാത്ത പിതാവായ എന്നേ ഹാ൪ട്ട് അട്ടാക്ക് വരുന്നതിനാണോ ജോജിമോന്‍ കാണിച്ച പണി. പെസഹവൃാഴായ്ച വരെ കാത്ത് നല്‍ക്കുകയില്ല. അതിനു മുബ് ഞാന്‍ നിന്നേ ഫയ൪ ചെയും.ഓ൪മയിലിരിക്കട്ടേ ജോജിയച്ഛാ!

Anonymous said...

ഗാര്‍ലന്‍ഡിലെ കാര്‍ട്ടൂണ്‍ ഗാല്ലറി:ക്ലവരുകാരുടെ സ്വപ്ന സാക്ഷാത്ക്കാരം.Part1

ഗാര്‍ലണ്ട് പള്ളിയുടെ അള്‍ത്താരയില്‍ കോരോത്തച്ചനെക്കൊണ്ട് പടം വരപ്പിച്ചതിനെകുറിച്ച് പറയുമ്പോള്‍‍ ഓര്‍മ്മ വരുന്നത് ഞങളുടെ നാട്ടിലെ ഒരു പുതുപ്പണക്കാരന് പറ്റിയ ഒരു അബദ്ധമാണ്. 1960 കളില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ അല്പം ബ്ലേഡ് ബിസിനസ്‌ ഒക്കെ ആയി ഇത്തിരി ചില്ലറ കയ്യിലുണ്ടായിരുന്ന ഒരു പാര്‍ട്ടി ആണ് കഥാപുരുഷന്‍‍. കക്ഷിയുടെ അടുത്ത് നാട്ടില്‍ ‍ നിന്നും ഒളിച്ചോടി പട്ടാളത്തില്‍ ‍ പോയി ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന ഒരു വിരുതന്‍ ഒരു ബിസിനസ്‌ പ്രോപോസലുമായി വന്നു. നട്ടിലാര്‍ക്കും കാളവണ്ടി അല്ലാതെ മറ്റൊരു വാഹനവുമില്ലാത്ത അവസ്ഥ. ഒരു ലോറി വാങ്ങിയാല്‍ ‍ ഇഷ്ടം പോലെ പൈസ ഉണ്ടാക്കാമെന്നയിരുന്നു പുള്ളിയുടെ പ്രൊപോസല്‍. പൈസയുടെ കാര്യം കേട്ടതെ നമ്മുടെ മുതലാളി ചാടി വീണു. ഉണ്ടായിരുന്ന കാശെല്ലാം മുടക്കി ഒരു ചടാക്കു ലോറി വാങ്ങി. നമ്മുടെ ഡ്രൈവര്‍ അങ്ങിനെ കപ്പിത്താനായി വാഴുകയായിരുന്നു. അപ്പോള്‍ ‍ നമ്മുടെ മുതലാളിയുടെ ഏക മകന് ഒരു ആഗ്രഹം. ലോറിയില്‍ ഒന്ന് സവാരി ചെയ്യണം. ഡ്രൈവര്‍ ‍ കൊച്ചുമുതലളിയുമായി സവാരിക്കിറങ്ങി. വണ്ടിയുടെ ഗീയര്‍ ‍മാറുന്നത് കണ്ടിട്ട് കൊച്ചു മുതലാളി ഡ്രൈവറോട് ചോദിച്ചു "ഇതെന്താ ചേട്ടാ ഈ കമ്പേല്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആക്കുന്നെ". ഡ്രൈവര്‍ ‍ പ്രതിവചിച്ചു "അതല്ലേ കുഞ്ഞേ ഗീയര്‍. അത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാലേ വണ്ടി ഓടൂ". സവാരി ഒക്കെ കഴിഞ്ഞു കൊച്ചുമുതലാളി വീട്ടില്‍ വന്നു വലിയമുതലളിയോടു പറഞ്ഞു " അച്ചായ നമ്മുടെ ഡ്രൈവര്‍ ‍വണ്ടിയുടെ ഗീയര്‍ ‍ മാറുന്നത് ഞാന്‍‍ കണ്ടു". വലിയമുതലാളി കത്തിക്കയറി "നീയിരിക്കെ അവനതു ചെയ്തോ? ഇന്ന് ഞാനവനെ പിരിച്ചുവിടും" ഡ്രൈവറെ പിരിച്ചു വിട്ടിട്ടു വേറെ ഡ്രൈവറെ കിട്ടാതെ ആറ് മാസം ചടാക്കു കട്ടപുരതിരുന്നു കഴിഞ്ഞപ്പം ചടാക്കു പിന്നെ ഒന്നിനും കൊള്ളാതായി. കൊരോതെന്നു പറഞ്ഞ ഒരു കത്തനാര് ഏതാണ്ടൊക്കെ പടം കൊണ്ട് വന്നു നമ്മുടെ ജോജി അച്ഛനെയും പൊട്ടന്മാരായ രണ്ടുമൂന്നു കമ്മടിക്കരെയും കാണിച്ചു പറഞ്ഞു ഇതാണ് ഐകനോഗ്രഫി. കേട്ട പാടെ എല്ലാവരും ചാടി വീണു. പിന്നെ ഒന്നും ചിന്ധിച്ചില്ല ഉറക്കെ ഒരു പ്രഖ്യാപനമായിരുന്നു നമ്മുടെ പള്ളിയില്‍ ഐകനോഗ്രഫി മാത്രം മതി. ഈ കൊരോതെന്നു പറയുന്ന ആള്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍‍ പള്ളികളുടെ മതിലുകളിലോക്കെ ചുവര്‍ ചിത്രം വരച്ചു നടന്ന ആളാണെന്നിവരുണ്ടോ അറിയുന്നു. പക്ഷെ ഇപ്പോള്‍ ‍ ‍ പലര്‍ക്കും മനസിലായി തുടങ്ങി. ഇത്തരം ചുവര്‍ ‍ചിത്രം വരക്കുന്നവര്‍ നാട്ടിലെ വഴിയോരങ്ങളില്‍ ‍ ഇഷ്ടം പോലെ കാണും. ഏതായാലും ജോജി അച്ഛന്‍റെ തൊണ്ടയിലെന്തോ കുടുങ്ങിയ മട്ടിലാണിപ്പോഴ്‌‍. നാട്ടുകാരോട് കാശു ചോദിക്കുമ്പോള്‍ ‍ ക്ലാവര്‍ ‍ വാദികള്‍ പോലും ചോദിക്കുകയാണ് " ഈ കോപ്രായം വരച്ചു വച്ചിരിക്കുന്നതിനാണോ ഞങ്ങള്‍ പൈസ തരെണ്ടാതെന്ന് " ഏതായാലും നല്ല കൂത്തും കളിയുമാണ് ഗാര്‍ലണ്ടിലിപ്പോഴ്‌.

Anonymous said...

ഗാര്‍ലന്‍ഡിലെ കാര്‍ട്ടൂണ്‍ ഗാല്ലറി:ക്ലവരുകാരുടെ സ്വപ്ന സാക്ഷാത്ക്കാരം.Part2

കഴിഞ്ഞ കുറച്ചാഴ്ചകളായി ജോജിയച്ചന്‍ ഭീഷണികളിലൂടെയും അടിച്ചമര്‍ത്ത‍ലുകളിലൂടെയും ജനങ്ങളുടെ പൈസ അടിച്ചുമാറ്റി കൊരോത്തിനെയും ബിഷപ്പിനെയും പൌവത്തിലിനെയും ഒക്കെ സന്തോഷിപ്പിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കി.ജനങ്ങള്‍ കൂട്ടത്തോടെ ഇംഗ്ലീഷ് പള്ളിയില്‍ ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍റെ സ്വരത്തിന്‍റെ കാഠിന്യം കുറച്ച്‌ മയത്തിലാകാന്‍ തുടങ്ങി.ഈ ഞായറാഴ്ച അച്ഛന് ജനങ്ങളോട് സംസാരിക്കുമ്പോള്‍ എന്തൊരു വിനയവും ഭാവ്യതയുമായിരുന്നു?പൈസ കൊണ്ടുവന്നു തരാന്‍ എന്തൊരു വിനയത്തോടെയാണ് അച്ഛന്‍ ഇന്ന് പറഞ്ഞത്.ഞാന്‍ വിചാരിച്ചു അച്ഛന്‍ ഇന്ന് അള്‍ത്താരയില്‍ നിന്ന് കരയുമായിരിക്കുമെന്നു.പക്ഷെ കരഞ്ഞില്ല.അടുത്ത ഞായറാഴ്ച ഉറപ്പായും കരയും
എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.ഇതൊക്കെ ഈ ക്ലാവറച്ചന്മാരുടെ അടവുകളാണെന്ന് ഗാര്‍ലണ്ട്കാര്‍ക്ക് നന്നായറിയാം.ആദ്യം അവര്‍ ശബ്ദമുയര്‍ത്തി ഭീഷണിപ്പെടുത്തും.പിന്നീട് കരയും.പിന്നെ കാലേല്‍ വീഴും.പിന്നെ കെട്ടിപിടിക്കും.പിന്നെ കാലു നക്കും.ഇതൊക്കെ പൈസക്കുവേണ്ടിയാണ് കേട്ടോ.ജോജിയച്ചോ ,അച്ഛനിതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ആദ്യത്തെ പൊതുയോഗത്തില്‍ തന്നെ ഇവിടുത്തെ ഇടവകക്കാര്‍ നല്ലൊരു തീരുമാനമെടുത്തതല്ലേ?അത് പിന്നീട് വട്ടന്‍ ജില്‍സനും പൈന്‍ ആപ്പിളും തോമസുകുട്ടിയും നെല്ലുവാരിയും ഉള്‍പ്പെടുന്ന ക്ലാവരുകാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അച്ഛന്‍ മാറ്റിമറിച്ചതല്ലേ ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം? ജീവിതത്തില്‍ ഇന്നേ വരെ iconography വരച്ചിട്ടില്ലാത്ത ഈ കൊരോത്തെന്ന മനുഷ്യനെ ആര്‍ക്കുവേണ്ടിയാണ് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചത്?ചെങ്ങനാശേരി രൂപതയ്ക്ക് പൈസ ഉണ്ടാക്കികൊടുക്കുവനല്ലേ അങ്ങേരെക്കൊണ്ടിവിടെ കാര്‍ട്ടൂണ്‍ വരപ്പിക്കുന്നത്‌?അതിനു അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഖിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?ഇതൊക്കെ കള്ളത്തരങ്ങളല്ലേ ചെയ്തുകൂട്ടുന്നത്?സീസറിന്‍റെതു സീസ്സറിനു കൊടുക്കുവാന്‍ എന്താണിത്ര മടി?കള്ള വിസയില്‍ വന്നു ജോലിയെടുക്കുന്നത് തെറ്റാണെന്ന് ക്ലാവരുകാരാരും അച്ഛന് പറഞ്ഞുതന്നില്ലേ?അതെങ്ങിനെയാ ക്ലാവാരുകാരൊക്കെ വട്ടു കേറി നടക്കുകയല്ലേ?പിന്നെങ്ങനെ പറയും?
വിരളിലെന്നാവുന്ന ക്ലാവരുകാര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന ഈ പള്ളിക്കുവേണ്ടി ഞങ്ങളോടെന്തിനാണ് പൈസ ചോദിക്കുന്നത്?പൈന്‍ ആപ്പിളും വട്ടന്‍ ജില്‍സനും കാവാലവും പോത്ത് വര്‍ക്കിയും ഒക്കെ കൂടി ഈ പള്ളിപണിയങ്ങ് തീര്‍ക്കട്ടെന്നെ?ഞങ്ങള്‍ പാവം ക്രിസ്ത്യാനികളെ വെറുതെ വിടുക.നാണം എന്ന് പറഞ്ഞ ഒന്ന് അങ്ങയുടെ രക്ത്തത്തില്‍ അലിഞ്ഞുചെര്‍ന്നിട്ടുണ്ടെങ്കില്‍ ഇനി പൈസക്കുവേണ്ടി ഞങ്ങള്‍ കുരിശുരൂപത്തിനുവേണ്ടി ഒപ്പിട്ടവരോട് ചോദിക്കരുത്.ആ ഒപ്പിന്‍റെ കോപ്പി അച്ഛന്‍റെ അടുത്തുണ്ടല്ലോ.എടുത്തു വായിച്ച്‌ പഠിക്കുക.
ഇനി അച്ഛന് ഗാര്‍ലണ്ടില്‍ പള്ളിപണി പൂര്‍ത്തിയാക്കിയെ അടങ്ങൂ എങ്കില്‍ ആ കാര്‍ട്ടൂണ്‍ മായ്ച്ചു കളഞ്ഞിട്ട് ഒരു പൊതുയോഗം വിളിക്ക്.നമുക്ക് കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞു തീര്‍പ്പാക്കാം.അതല്ല ഗുണ്ടായിസമാണ് ക്ലാവരുകാരും ബിഷപ്പും പ്ലാന്‍ ചെയ്യുന്നതെങ്കില്‍ നമുക്ക് നേര്‍ക്കുനേര്‍ ഒന്നേറ്റുമുട്ടാം. അന്തിമ വിജയം ഗാര്‍ലന്‍ഡിലെ സാധാരണക്കാരായ കുരിശുരൂപ വിശ്വാസ്സികള്‍ക്കായിരിക്കും.കാരണം ദൈവം അവരുടെ കൂടെയാണ്.കാത്തിരുന്ന് കാണുക.

Anonymous said...

ലാറ്റീന്‍സിനേ ഇഷ്ടപെടാത്ത ക്ലാവറിന്‍റെ മക്കള്‍ പടം വരച്ചുപഠിക്കാന്‍ പോയതോ റോമില്‍.
കോരോത്ത് പഠിച്ചതോ തലതിഞ്ഞ്.
കോരോത്ത് വരച്ചതോ ബിഷപ്പിന്‍റെ ശവപെട്ടി.

Anonymous said...

Garland alter is the modern art by bishop Angadi