Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 8, 2011

ഗാര്‍ലന്‍ഡിലെ കാര്‍ട്ടൂണ്‍ ഗാല്ലറി: ക്ലാവരുകാരുടെ സ്വപ്ന സാക്ഷാത്ക്കാരം

ഗാര്‍ലണ്ട് പള്ളിയുടെ അള്‍ത്താരയില്‍ കോരോത്തച്ചനെക്കൊണ്ട് പടം വരപ്പിച്ചതിനെകുറിച്ച് പറയുമ്പോള്‍‍ ഓര്‍മ്മ വരുന്നത് ഞങളുടെ നാട്ടിലെ ഒരു പുതുപ്പണക്കാരന് പറ്റിയ ഒരു അബദ്ധമാണ്. 1960 കളില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ അല്പം ബ്ലേഡ് ബിസിനസ്‌ ഒക്കെ ആയി ഇത്തിരി ചില്ലറ കയ്യിലുണ്ടായിരുന്ന ഒരു പാര്‍ട്ടി ആണ് കഥാപുരുഷന്‍‍. കക്ഷിയുടെ അടുത്ത് നാട്ടില്‍ ‍ നിന്നും ഒളിച്ചോടി പട്ടാളത്തില്‍ ‍ പോയി ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന ഒരു വിരുതന്‍ ഒരു ബിസിനസ്‌ പ്രോപോസലുമായി വന്നു.
നട്ടിലാര്‍ക്കും കാളവണ്ടി അല്ലാതെ മറ്റൊരു വാഹനവുമില്ലാത്ത അവസ്ഥ. ഒരു ലോറി വാങ്ങിയാല്‍ ‍ ഇഷ്ടം പോലെ പൈസ ഉണ്ടാക്കാമെന്നയിരുന്നു പുള്ളിയുടെ പ്രൊപോസല്‍. പൈസയുടെ കാര്യം കേട്ടതെ നമ്മുടെ മുതലാളി ചാടി വീണു. ഉണ്ടായിരുന്ന കാശെല്ലാം മുടക്കി ഒരു ചടാക്കു ലോറി വാങ്ങി. നമ്മുടെ ഡ്രൈവര്‍ അങ്ങിനെ കപ്പിത്താനായി വാഴുകയായിരുന്നു. അപ്പോള്‍ ‍ നമ്മുടെ മുതലാളിയുടെ ഏക മകന് ഒരു ആഗ്രഹം. ലോറിയില്‍ ഒന്ന് സവാരി ചെയ്യണം. ഡ്രൈവര്‍ ‍ കൊച്ചുമുതലളിയുമായി സവാരിക്കിറങ്ങി. വണ്ടിയുടെ ഗീയര്‍ ‍മാറുന്നത് കണ്ടിട്ട് കൊച്ചു മുതലാളി ഡ്രൈവറോട് ചോദിച്ചു "ഇതെന്താ ചേട്ടാ ഈ കമ്പേല്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആക്കുന്നെ". ഡ്രൈവര്‍ ‍ പ്രതിവചിച്ചു "അതല്ലേ കുഞ്ഞേ ഗീയര്‍. അത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാലേ വണ്ടി ഓടൂ". സവാരി ഒക്കെ കഴിഞ്ഞു കൊച്ചുമുതലാളി വീട്ടില്‍ വന്നു വലിയമുതലളിയോടു പറഞ്ഞു " അച്ചായ നമ്മുടെ ഡ്രൈവര്‍ ‍വണ്ടിയുടെ ഗീയര്‍ ‍ മാറുന്നത് ഞാന്‍‍ കണ്ടു". വലിയമുതലാളി കത്തിക്കയറി "നീയിരിക്കെ അവനതു ചെയ്തോ? ഇന്ന് ഞാനവനെ പിരിച്ചുവിടും" ഡ്രൈവറെ പിരിച്ചു വിട്ടിട്ടു വേറെ ഡ്രൈവറെ കിട്ടാതെ ആറ് മാസം ചടാക്കു കട്ടപുരതിരുന്നു കഴിഞ്ഞപ്പം ചടാക്കു പിന്നെ ഒന്നിനും കൊള്ളാതായി.

കൊരോതെന്നു പറഞ്ഞ ഒരു കത്തനാര് ഏതാണ്ടൊക്കെ പടം കൊണ്ട് വന്നു നമ്മുടെ ജോജി അച്ഛനെയും പൊട്ടന്മാരായ രണ്ടുമൂന്നു കമ്മടിക്കരെയും കാണിച്ചു പറഞ്ഞു ഇതാണ് ഐകനോഗ്രഫി. കേട്ട പാടെ എല്ലാവരും ചാടി വീണു. പിന്നെ ഒന്നും ചിന്ധിച്ചില്ല ഉറക്കെ ഒരു പ്രഖ്യാപനമായിരുന്നു നമ്മുടെ പള്ളിയില്‍ ഐകനോഗ്രഫി മാത്രം മതി. ഈ കൊരോതെന്നു പറയുന്ന ആള്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍‍ പള്ളികളുടെ മതിലുകളിലോക്കെ ചുവര്‍ ചിത്രം വരച്ചു നടന്ന ആളാണെന്നിവരുണ്ടോ അറിയുന്നു. പക്ഷെ ഇപ്പോള്‍ ‍ ‍ പലര്‍ക്കും മനസിലായി തുടങ്ങി. ഇത്തരം ചുവര്‍ ‍ചിത്രം വരക്കുന്നവര്‍ നാട്ടിലെ വഴിയോരങ്ങളില്‍ ‍ ഇഷ്ടം പോലെ കാണും. ഏതായാലും ജോജി അച്ഛന്‍റെ തൊണ്ടയിലെന്തോ കുടുങ്ങിയ മട്ടിലാണിപ്പോഴ്‌‍. നാട്ടുകാരോട് കാശു ചോദിക്കുമ്പോള്‍ ‍ ക്ലാവര്‍ ‍ വാദികള്‍ പോലും ചോദിക്കുകയാണ് " ഈ കോപ്രായം വരച്ചു വച്ചിരിക്കുന്നതിനാണോ ഞങ്ങള്‍ പൈസ തരെണ്ടാതെന്ന് " ഏതായാലും നല്ല കൂത്തും കളിയുമാണ് ഗാര്‍ലണ്ടിലിപ്പോഴ്‌.

കഴിഞ്ഞ കുറച്ചാഴ്ചകളായി ജോജിയച്ചന്‍ ഭീഷണികളിലൂടെയും അടിച്ചമര്‍ത്ത‍ലുകളിലൂടെയും ജനങ്ങളുടെ പൈസ അടിച്ചുമാറ്റി കൊരോത്തിനെയും ബിഷപ്പിനെയും പൌവത്തിലിനെയും ഒക്കെ സന്തോഷിപ്പിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കി. ജനങ്ങള്‍ കൂട്ടത്തോടെ ഇംഗ്ലീഷ് പള്ളിയില്‍ ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍റെ സ്വരത്തിന്‍റെ കാഠിന്യം കുറച്ച്‌ മയത്തിലാകാന്‍ തുടങ്ങി.ഈ ഞായറാഴ്ച അച്ഛന് ജനങ്ങളോട് സംസാരിക്കുമ്പോള്‍ എന്തൊരു വിനയവും ഭാവ്യതയുമായിരുന്നു?പൈസ കൊണ്ടുവന്നു തരാന്‍ എന്തൊരു വിനയത്തോടെയാണ് അച്ഛന്‍ ഇന്ന് പറഞ്ഞത്.ഞാന്‍ വിചാരിച്ചു അച്ഛന്‍ ഇന്ന് അള്‍ത്താരയില്‍ നിന്ന് കരയുമായിരിക്കുമെന്നു. പക്ഷെ കരഞ്ഞില്ല.അടുത്ത ഞായറാഴ്ച ഉറപ്പായും കരയും  എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.ഇതൊക്കെ ഈ ക്ലാവറച്ചന്മാരുടെ അടവുകളാണെന്ന് ഗാര്‍ലണ്ട്കാര്‍ക്ക് നന്നായറിയാം. ആദ്യം അവര്‍ ശബ്ദമുയര്‍ത്തി ഭീഷണിപ്പെടുത്തും.പിന്നീട് കരയും. പിന്നെ കാലേല്‍ വീഴും. പിന്നെ കെട്ടിപിടിക്കും. പിന്നെ കാലു നക്കും.ഇതൊക്കെ പൈസക്കുവേണ്ടിയാണ് കേട്ടോ.ജോജിയച്ചോ , അച്ഛനിതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ആദ്യത്തെ പൊതുയോഗത്തില്‍ തന്നെ ഇവിടുത്തെ ഇടവകക്കാര്‍ നല്ലൊരു തീരുമാനമെടുത്തതല്ലേ? അത് പിന്നീട് വട്ടന്‍ ജില്‍സനും പൈന്‍ ആപ്പിളും തോമസുകുട്ടിയും നെല്ലുവാരിയും ഉള്‍പ്പെടുന്ന ക്ലാവരുകാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അച്ഛന്‍ മാറ്റിമറിച്ചതല്ലേ ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം? ജീവിതത്തില്‍ ഇന്നേ വരെ iconography വരച്ചിട്ടില്ലാത്ത ഈ കൊരോത്തെന്ന മനുഷ്യനെ ആര്‍ക്കുവേണ്ടിയാണ് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചത്? ചെങ്ങനാശേരി രൂപതയ്ക്ക് പൈസ ഉണ്ടാക്കികൊടുക്കുവനല്ലേ അങ്ങേരെക്കൊണ്ടിവിടെ കാര്‍ട്ടൂണ്‍ വരപ്പിക്കുന്നത്‌? അതിനു അമേരിക്കന്‍ കുടിയേറ്റ നിയമങ്ങള്‍ ലംഖിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇതൊക്കെ കള്ളത്തരങ്ങളല്ലേ ചെയ്തുകൂട്ടുന്നത്? സീസറിന്‍റെതു സീസ്സറിനു കൊടുക്കുവാന്‍ എന്താണിത്ര മടി? കള്ള വിസയില്‍ വന്നു ജോലിയെടുക്കുന്നത് തെറ്റാണെന്ന് ക്ലാവരുകാരാരും അച്ഛന് പറഞ്ഞുതന്നില്ലേ?അതെങ്ങിനെയാ ക്ലാവാരുകാരൊക്കെ വട്ടു കേറി നടക്കുകയല്ലേ?പിന്നെങ്ങനെ പറയും?

വിരളിലെന്നാവുന്ന ക്ലാവരുകാര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന ഈ പള്ളിക്കുവേണ്ടി ഞങ്ങളോടെന്തിനാണ് പൈസ ചോദിക്കുന്നത്? പൈന്‍ ആപ്പിളും വട്ടന്‍ ജില്‍സനും കാവാലവും പോത്ത് വര്‍ക്കിയും ഒക്കെ കൂടി ഈ പള്ളിപണിയങ്ങ് തീര്‍ക്കട്ടെന്നെ? ഞങ്ങള്‍ പാവം ക്രിസ്ത്യാനികളെ വെറുതെ വിടുക. നാണം എന്ന് പറഞ്ഞ ഒന്ന് അങ്ങയുടെ രക്ത്തത്തില്‍ അലിഞ്ഞുചെര്‍ന്നിട്ടുണ്ടെങ്കില്‍ ഇനി പൈസക്കുവേണ്ടി ഞങ്ങള്‍ കുരിശുരൂപത്തിനുവേണ്ടി ഒപ്പിട്ടവരോട് ചോദിക്കരുത്. ആ ഒപ്പിന്‍റെ കോപ്പി അച്ഛന്‍റെ അടുത്തുണ്ടല്ലോ.എടുത്തു വായിച്ച്‌ പഠിക്കുക.

ഇനി അച്ഛന് ഗാര്‍ലണ്ടില്‍ പള്ളിപണി പൂര്‍ത്തിയാക്കിയെ അടങ്ങൂ എങ്കില്‍ ആ കാര്‍ട്ടൂണ്‍ മായ്ച്ചു കളഞ്ഞിട്ട് ഒരു പൊതുയോഗം വിളിക്ക്.നമുക്ക് കാര്യങ്ങള്‍ ഒന്നുകൂടി പറഞ്ഞു തീര്‍പ്പാക്കാം.അതല്ല ഗുണ്ടായിസമാണ് ക്ലാവരുകാരും ബിഷപ്പും പ്ലാന്‍ ചെയ്യുന്നതെങ്കില്‍ നമുക്ക് നേര്‍ക്കുനേര്‍ ഒന്നേറ്റുമുട്ടാം. അന്തിമ വിജയം ഗാര്‍ലന്‍ഡിലെ സാധാരണക്കാരായ കുരിശുരൂപവിശ്വാസ്സികള്‍ക്കായിരിക്കും. കാരണം ദൈവം അവരുടെ കൂടെയാണ്.കാത്തിരുന്ന് കാണുക.

7 comments:

Anonymous said...

ഗാര്‍ലാന്‍ഡില്‍ കോറോത്ത് ഒപ്പിച്ച പണി കാരണം ക്ലാവര്‍കാര്‍ക്ക് മനുഷ്യരുടെ മുഖത്തു പോലും നോക്കാന്‍ പറ്റാത്ത ഗതികേടാണ്.

കോറോത്ത് വരക്കുന്നത് ശവപെട്ടിയല്ല. ലെമോസിന്‍ ആണ് വരക്കുന്നത്. ലാല് വീല് ഉടനേ വരക്കും. ഹുട് ഇല്ലാത്ത ലെമോസിന്‍ ആണ് എന്ന് മാത്രം. ഹുട് ഇല്ലാത്ത ലെമോസിന്‍ നിങ്ങള്‍ കാണുബോള്‍, നിങ്ങള്‍ക്ക് ശവപെട്ടെയെന്നേ തോന്നു. ലെമോസിന് ഹുട് വക്കാത്തത് ഉയ൪പ്പിന് തടസം വരാതിരിക്കുവാന്നാണ്. അതലെങ്കില്‍ നമ്മുക്ക് ഗാര്ലാണ്ട് അല്ത്താരയിലെ ഉയര്‍പ്പ് നഷ്ടപെടും. ശരിയായ ഉയര്‍പ്പ് കിട്ടണമെങ്കില്‍, ശവപെട്ടി ഉണ്ടായിരിക്കണം. അസ്ഥികൂടങ്ങളും ഉണ്ടായിരുന്നുവെങ്കില്‍, വളരെ നനായിരുന്നു. മരിച്ചുപോയ കാ൪ന്നമാരെ ഓ൪ക്കാമായിരുന്നു. പിതാവേ, ഈ കൂട്ടത്തില്‍, അസ്ഥികൂടങ്ങളും വരക്കാന്‍ മറക്കറുതേ കോറോത്തേ.
കൂദാശക്ക് കടമറ്റത്തേ കത്തനാരെ വിളിക്കാന്‍ മറക്കറുതേ ജോജിയച്ഛാ.
ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയുളള സ്ഥലമാണ്.
ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയേ ഒഴിപ്പിക്കാന്‍ പറ്റിയത് കടമറ്റത്തേ കത്തനാര് തന്നേ.
അങ്ങാടിയത്ത് പിതാവേ, കടമറ്റത്തേ കത്തനാരെ വിളിക്കാന്‍ മറക്കരുത്.
അങ്ങാടിയത്ത് പിതാവിന് നിന്ന് പ്രസംഗിക്കാന്‍ കഴിവ് ഇല്ലാത്തതുകൊണ്ട്, ഗാര്‍ലാന്ഡ് പള്ളിയിലെ അല്ത്താരയില്‍ പ്രേതബാദയേ ഒഴിപ്പിക്കാന്‍ പറ്റുമോ എന്നോരു സംശയം.
ഇതിന് പറ്റിയത് കടമറ്റത്തേ കത്തനാര് തന്നേ, മറക്കരുത് അങ്ങാടിയത്ത് പിതാവേ.

Anonymous said...

ലാറ്റീന്‍സിനേ ഇഷ്ടപെടാത്ത ക്ലാവറിന്‍റെ മക്കള്‍ പടം വരച്ചുപഠിക്കാന്‍ പോയതോ റോമില്‍.
കോരോത്ത് പഠിച്ചതോ തലതിഞ്ഞ്.
കോരോത്ത് വരച്ചതോ ബിഷപ്പിന്‍റെ ശവപെട്ടി.

Anonymous said...

ഗാര്‍ലണ്ട് പള്ളിയുടെ അള്‍ത്താരയില്‍ കോരോത്തച്ചനെക്കൊണ്ട് പടം വരപ്പിച്ചതിനെകുറിച്ച് പറയുമ്പോള്‍‍ ഓര്‍മ്മ വരുന്നത്

ബിഷപ്പ് ശവപെട്ടിയുടെ മുകളില്‍ നില്‍ക്കുന്നത് കണുബോള്‍, അതും പിങ്ക് ഡ്രേസില്‍, കോരത്തിനേയാണോ. ജോജിമോനോയാണോ കാവലത്തിനോടാ ഇഷ്ടം. കോരത്തേ വരച്ചത് കൊളളാം, തൊപ്പിയുടെയും വടിയുടെയും കാരൃം മറക്കരുത് ശവപെട്ടിയുടെ മുകളില്‍.

Anonymous said...

ജനങ്ങള്‍ കൂട്ടത്തോടെ ഇംഗ്ലീഷ് പള്ളിയില്‍ ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍റെ സ്വരത്തിന്‍റെ കാഠിന്യം കുറച്ച്‌ മയത്തിലാകാന്‍ തുടങ്ങി.ഈ ഞായറാഴ്ച അച്ഛന് ജനങ്ങളോട് സംസാരിക്കുമ്പോള്‍ എന്തൊരു വിനയവും ഭാവ്യതയുമായിരുന്നു?പൈസ കൊണ്ടുവന്നു തരാന്‍ എന്തൊരു വിനയത്തോടെയാണ് അച്ഛന്‍ ഇന്ന് പറഞ്ഞത്.ഞാന്‍ വിചാരിച്ചു അച്ഛന്‍ ഇന്ന് അള്‍ത്താരയില്‍ നിന്ന് കരയുമായിരിക്കുമെന്നു. പക്ഷെ കരഞ്ഞില്ല.അടുത്ത ഞായറാഴ്ച ഉറപ്പായും കരയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.ഇതൊക്കെ ഈ ക്ലാവറച്ചന്മാരുടെ അടവുകളാണെന്ന് ഗാര്‍ലണ്ട്കാര്‍ക്ക് നന്നായറിയാം. ആദ്യം അവര്‍ ശബ്ദമുയര്‍ത്തി ഭീഷണിപ്പെടുത്തും.പിന്നീട് കരയും. പിന്നെ കാലേല്‍ വീഴും. പിന്നെ കെട്ടിപിടിക്കും. പിന്നെ കാലു നക്കും.ഇതൊക്കെ പൈസക്കുവേണ്ടിയാണ് കേട്ടോ.ജോജിയച്ചോ ,

കൂതി നക്കായിരുന്നുവെങ്കില്‍ എന്തേങ്കിലും കൊടുക്കാമായിരുന്നു.

Anonymous said...

വട്ടന്‍ ജില്‍സനും പൈന്‍ ആപ്പിളും തോമസുകുട്ടിയും നെല്ലുവാരിയും ഉള്‍പ്പെടുന്ന ക്ലാവരുകാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അച്ഛന്‍ മാറ്റിമറിച്ചതല്ലേ.

ജോജിയച്ചോ , ഇവരോട് പറയുക, കാല് മാത്രം നക്കിയാല്‍ മാത്രം പോരാ, കൂതിംകൂടേ നക്കേണ്ടവരും ശവപെട്ടിക്ക് പണം വീഴണമെങ്കില്‍.

Anonymous said...

Significance of Donkey in Syro Malabar Liturgy

The figure of the donkey and its humility is at the core of religious imagery, Mary rode a donkey to the humble birth place of Jesus and later he made his ride into Jerusalem to be accepted as the King of Jews which below explains is very significant....

To ride a donkey into Jerusalem during the Passover period might seem a relatively innocuous thing for Jesus to do, but there is a symbolism involved here that makes it one of the most significant events in the whole of the New Testament. All four Gospels make it clear that the Jews witnessing the spectacle regard this as the arrival of their King, or Messiah, and Matthew and John specifically refer to the words of Zechariah’s prophecy that herald the coming of the Messiah ‘humble and seated on a donkey’. In Hebrew the word ‘Messiah’ means simply ‘anointed one’ but its connotation in the context of this donkey ride is of critical importance

Easton's Bible Dictionary, ***

frequently mentioned throughout Scripture. Of the domesticated species we read of, (1.) The she *** (Heb. 'athon), so named from its slowness (Gen. 12:16; 45:23; Num. 22:23; 1 Sam. 9:3). (2.) The male *** (Heb. hamor), the common working *** of Western Asia, so called from its red colour. Issachar is compared to a strong *** (Gen. 49:14). It was forbidden to yoke together an *** and an ox in the plough (Deut. 22:10). (3.) The ***'s colt (Heb. 'air), mentioned Judg. 10:4; 12:14. It is rendered "foal" in Gen. 32:15; 49:11. (Comp. Job 11:12; Isa. 30:6.) The *** is an unclean animal, because it does not chew the cud (Lev. 11:26. Comp. 2 Kings 6:25). Asses constituted a considerable portion of wealth in ancient times (Gen. 12:16; 30:43; 1 Chr. 27:30; Job 1:3; 42:12). They were noted for their spirit and their attachment to their master (Isa. 1:3). They are frequently spoken of as having been ridden upon, as by Abraham (Gen. 22:3), Balaam (Num. 22:21), the disobedient prophet (1 Kings 13:23), the family of Abdon the judge, seventy in number (Judg. 12:14), Zipporah (Ex. 4:20), the Shunammite (1 Sam. 25:30), etc. Zechariah (9:9) predicted our Lord's triumphal entrance into Jerusalem, "riding upon an ***, and upon a colt," etc. (Matt. 21:5, R.V.).

Anonymous said...

ക്ലാവ൪ വാദികളുടെ അയികോണ് ഏത്?
ക്ലാവ൪ വാദികളുടെ ചിന്ദം ഏത്?

കോരോത്ത് വരച്ച ശവപെട്ടി. ഉത്തരം ശരി.
ശെരിയായ ഉത്തരം നല്‍കിയവ൪ക്ക് ബിഷപ്പിന്‍റെ വക സമ്മാനം;
കോരോത്ത് വരച്ച ബിഷപ്പിന്‍റെ ശവപെട്ടി.