Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 22, 2011

ഗാര്‍ലാന്ഡ് വിശ്വാസികള്‍ പൊതുയോഗത്തില്‍ തീരുമാനിച്ചതൊഴികെ മറ്റൊന്നും അവര്‍ സ്വീകരിക്കില്ല

ഗാര്‍ ലാണ്ടിലെ വിശ്വാസികള്‍ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷത്തോടെ തീരുമാനിച്ച വലിയ ക്രൂശിത രൂപമല്ലാതെ മറ്റൊന്നും അള്‍ത്താരയില്‍  സ്ഥാപിക്കാന്‍ ഫാ. ജോജിയും കൂട്ടരും കോപ്പ് കൂട്ടെണ്ടെന്നു ജനങ്ങള്‍. പൊതുജനങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത പള്ളിയുടെ അള്‍ത്താര  കോറോത്ത് എന്ന കാട്ടുകള്ളന്‍ ദൈവനിന്ദാകരമായ ചിത്രങ്ങള്‍ വരച്ചു അശുദ്ധമാക്കിയ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രക്ഷുബ്ധരായിരിക്കുന്നത്.

ഐക്കണോഗ്രാഫി എന്നപേരില്‍ ജോജിയുടെ സില്‍ബന്ധി കോറോത്ത് ഗാര്‍ ലാന്ഡ് അള്‍ത്താരയില്‍ കാട്ടിക്കൂട്ടിയ വികൃതി ലോകം മുഴുവന്‍ കുപ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞു. കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ പ്രതീകമായി എന്ന് പറയപ്പെടുന്നു,  ശവമഞ്ചത്തെല്‍ കയറി നിന്ന് കൈകൊണ്ടു വെടിയുണ്ട തടുക്കുന്ന  ബിന്‍ ലാടനെയാണ് അയാള്‍ വരച്ചു വച്ചിരിക്കുന്നത്. അപഹാസ്യമായ ആ ചിത്രം ലോകത്തിന്റെ ആകെ പരിഹാസത്തിനു പാത്രമായി എന്ന് എടുത്തു പറയേണ്ടല്ലോ. നാറി നാണം കെട്ട ജോജി ഗത്യന്തരമില്ലാതെ ശവപ്പെട്ടിയുടെ ചിത്രം അള്‍ത്താരയില്‍ നിന്നും നീക്കം ചെയ്തു എന്ന് പറയപ്പെടുന്നു. ബിന്‍ ലാടന്റെത്  എന്ന് തോന്നിക്കുന്ന ചിത്രം മാറ്റിയോ എന്നറിയില്ല.

ഫാ ജോജി തന്റെ വേലകള്‍ എല്ലാം കയ്യില്‍ തന്നെ വയ്ക്കുക. ജനങ്ങള്‍ തീരുമാനിച്ചത് അതേപടി നടപ്പാക്കുക. തോന്നിയവാസം ചെയ്യല്‍ നിറുത്തുക. കര്‍ത്താവിന്റെ ക്രൂശിത രൂപം അള്‍ത്താരയുടെ പ്രധാനഭാഗത്തു സ്ഥാപിച്ചു, നമ്മളുടെത് നല്ലൊരു കത്തോലിക്കാ പള്ളിയാണെന്നു തെളിയിക്കുക. ബിഷപ്‌ രേഖാ പൂര്‍വ്വം ജനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതുമാണ്.

അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ ഫാ. ജോജി തയ്യാറായില്ലെങ്കില്‍, അദ്ദേഹത്തിനെ പാഠം പഠിപ്പിക്കാന്‍ ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ നിര്‍ബന്ധിതരാകും. മുന്നറിയിപ്പ് കിട്ടിയില്ല എന്ന് പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ പ്രതിഷേധം എല്ലാ രീതിയിലും അവര്‍ പ്രകടിപ്പിക്കും.

ഇപ്പോഴുള്ള പോക്ക് പോയാല്‍, ഗാര്‍ ലാന്‍ഡില്‍ കാണാന്‍ പോകുന്നത് നല്ലൊരു പൂരം തന്നെയായിരിക്കും.  തന്റെ ഈ തോന്നിയവാസം എല്ലാം ചെയ്തു കൂട്ടിയിട്ടു പള്ളി വെഞ്ചരിപ്പു മാന്യമായി നടത്താന്‍ ജനങ്ങള്‍ അനുവദിക്കുമെന്ന് അദ്ദേഹം അല്‍പ്പമെങ്കിലും വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ അദ്ദേഹം പരമ മണ്ടന്‍ എന്നെ ഞങ്ങള്‍ക്ക് പറയാനുള്ളൂ. ഗാര്‍ ലാന്‍ഡില്‍ നടക്കാന്‍ പോകുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ കൊപ്പെളില്‍ നടന്നത് വെറും പിള്ളകളി മാത്രം ആയിരുന്നു എന്ന് ഞങ്ങള്‍ അധികാരികളെ ഒന്നും കൂടി ഓര്‍മ്മിപ്പിക്കുകയാണ്. മാര്‍ ആലഞ്ചേരി വന്നാലും മാര്‍പ്പാപ്പ വന്നാലും ജനങ്ങള്‍ പ്രതിഷേധിചിരിക്കും. പ്രകടനവും ഹര്‍ത്താലും നടിത്തിയിരിക്കും. കരിങ്കൊടി പാറിയിരിക്കും. അമേരിക്കന്‍ മീഡിയ വന്നിരിക്കും. ഫാ. ജോജി ഇതിനെല്ലാം തയ്യാര്‍ എങ്കില്‍ ധൈര്യപൂര്‍വ്വം മുമ്പോട്ട്‌ പോകുക.

 

10 comments:

Anonymous said...

എനിക്ക് മറ്റുള്ള എല്ലവേരെക്കാലും അറിവ് ഉള്ളത് കൊണ്ടാണ് കൊരോതിനെ കൊണ്ട് ഗാര്‍ലാന്‍ഡ്‌ പള്ളി അള്‍ത്താരയില്‍ ഐക്കണോഗ്രാഫി വരപ്പിച്ചത്.Fr. Joji

Anonymous said...

പുതിയ പടം വരയ്ക്കാന്‍ കൊരോത്തിനു കൂടുതല്‍ കൊടുത്തോ അതോ ഫ്രീ ആയി വരച്ചു തന്നോ? അച്ഛന്‍ ഉടനെ തിരിച്ചു പോകല്ലേ.. ഞങ്ങള്‍ കൂടുതല്‍ പള്ളികള്‍ വാങ്ങാനുള്ള ശ്രമത്തിലാണ്.. അവിടെയെല്ലാം അച്ഛന്റെ കലാ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കണം.. പ്ലീസ്

Anonymous said...

മാര്‍ ആലഞ്ചേരി വന്നാലും മാര്‍പ്പാപ്പ വന്നാലും ജനങ്ങള്‍ പ്രതിഷേധിചിരിക്കും. പ്രകടനവും ഹര്‍ത്താലും നടിത്തിയിരിക്കും. കരിങ്കൊടി പാറിയിരിക്കും. അമേരിക്കന്‍ മീഡിയ വന്നിരിക്കും. ഫാ. ജോജി ഇതിനെല്ലാം തയ്യാര്‍ എങ്കില്‍ ധൈര്യപൂര്‍വ്വം മുമ്പോട്ട്‌ പോകുക.

മാളത്തില്‍ ഒളിച്ചിരുന്ന സദ്ദാംഹുസേനേപോലയോ, ലോകം മുഴുവനും കിടുകിട വെറുപ്പിച്ചും പേടിപ്പിച്ചും നടന്ന ബില്ലാദന്‍ പാക്കിമാളത്തില്‍ ഒളിച്ചിരുന്നപോലയോ, ലിബിയയേ തൊട്ടുകളിച്ചാല്‍, ഖദ്ദാഫി ലിബിയയിലെ ജെനത്തിനേയും ലോകത്തേയും വെല്ലുവിളിച്ചുകൊണ്ട് മാളത്തില്‍ ഒളിച്ചുകളിക്കുന്നതിനേക്കാള്‍, കഷ്ടത്തിലാണല്ലോ അങ്ങാടിയത്ത് പിതാവിന്‍റെ കളള കളി.

ഫാ.സക്രിയ ഫ്ലോറിഡയില്‍, ക്ലാവ൪ അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ വേണ്ടി, അവിടത്തേ പളളിയിലെ അള്‍ത്താരയില്‍ ക്ലാവ൪ കുരിശ് ചിറ്റിനും സ്ഥാബിച്ചു.
ഗാര്‍ലാന്‍ഡ് പുതിയ പളളിയിലെ അള്‍ത്താരയില്‍ കോരോത്ത് എന്ന സുപ്രതനായ കാട്ടുകള്ളന്‍ ലാറ്റീന്‍ കാ൪ട്ടൂണിസ്റ്റായെങ്കിലും വരച്ചുവന്നപ്പോള്‍ സൗദി ബില്ലാദനേ കണ്ടാല്‍, ഇത്തോപ്പിയില്‍ ബില്ലാദന്‍ ജെനിച്ചട്ടുണ്ടായിരുന്നുവെങ്കില്‍, എങ്ങനേ ഇരിക്കോ അങ്ങനേ തന്നേ എന്നമട്ടിലായിപോയി, അങ്ങാടിയത്ത് പിതാവിന്‍റെ അപ്പനേ വരച്ചുവച്ചപോള്‍.
അങ്ങാടിയത്ത് പിതാവിന്‍റെ അപ്പന്‍ ആഫ്രിക്കകാരനായിരുന്നോ?
അങ്ങാടിയത്ത് പിതാവും ജെനിച്ചതും ആഫ്രിക്കകാരനായിരുന്നോ?
പക്ഷേ, അമേരിക്കയില്‍ ഇത്ര കാലം വള൪ന്ന അങ്ങാടിയത്ത് പിതാവ് എന്തുകൊണ്ട് സായിപ്പോ, അമേരിക്കന്‍ ഇന്തൃനോ അതായത് റെഡ് ഇന്തൃനോ ആയില്ല. ദൈവമായ യേശു ജെനിച്ചതും വള൪ന്നതും ഇസ്രായേല്‍ ജെനങ്ങളുടെ ഇടയിലായതുകൊണ്ട് ആഫ്രിക്കകാരനോ, ഇന്തൃകാരനോ, ചൈനകാരോ അല്ല. മിഡിലീസ്റ്റിലെ ജെറുസ്ലേംമിലായതുകൊണ്ട് നല്ല മെഴുകുപോലെ തിളങ്ങുന്ന വെളുത്ത യൂദന്‍മാരെപോലെയാണ്. അതല്ലാതേ കോരോത്ത് വരക്കുന്ന ആഫ്രിക്കന്‍ അങ്ങാടിയത്ത് പിതാവിന്‍റെ തന്തയല്ല ദൈവമായ യേശു.
അങ്ങാടിയത്ത് പിതാവ് ക്രസ്തൃനികളുടെ ബിഷപ്പാണെങ്കില്‍, ഗാര്‍ലാഡ് പളളിയില്‍, ഞായറാഴ്ച്ച കാലത്തേ കു൪ബാനയുടെ പ്രസംഗസമയത്ത് ഒന്ന് പറഞ്ഞുനോക്ക്, പൊതുയോഗത്തില്‍ ഭൂരിപക്ഷത്തോടെ തീരുമീനിച്ചത് ക്രൂശിതരൂപം അള്‍ത്താരയുടെ നടുവിലായിട്ട് വെച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ ഫാ.ജോജി, കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ പ്രതീകമായി എന്ന് പറയപ്പെടുന്നു, ശവമഞ്ചത്തെല്‍ കയറി നിന്ന് കൈകൊണ്ടു വെടിയുണ്ട തടുക്കുന്ന ബിന്‍ ലാടനെയാണ് അയാള്‍ വരച്ചു വച്ചിരിക്കുമെന്ന് കരുതുന്നുണ്ടോ! അങ്ങാടിയത്ത് പിതാവ് കോപ്പലില്പോയി സതൃപ്രതിജ്ഞ ചെയതത് നുണയല്ലെങ്കില്‍, ഗാര്‍ലാഡ് പളളിയില്‍, ഞായറാഴ്ച്ച കാലത്തേ കു൪ബാനയുടെ പ്രസംഗസമയത്ത് ജെനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുന്നു ഇന്ന് പറഞ്ഞിരിക്കും. അതല്ലെങ്കില്‍, കോപ്പലിനേക്കാളും പ്രശനം ഗാര്‍ലാഡ് പളളിയില്‍, അങ്ങാടിയത്ത് പിതാവ് നാണകേട് കൂടുതല്‍ ഉണ്ടാവുകയും ചെയും. അങ്ങാടിയത്ത് പിതാവിന്‍റെ കളളകളികളുടെ മാറ്റത്തിന് സമയമായി.

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത് ഇത്രയും വലിയ ബീരുവോ?
അല്ത്താരയിലുണ്ടായിരുന്ന ശവമഞ്ചത്തെല്‍ കയറി നിന്ന് കൈകൊണ്ടു വെടിയുണ്ട തടുക്കുന്ന ബിന്‍ ലാടനെയാണ് അയാള്‍ വരച്ചു വച്ചിരുന്നത്. ഇപ്പോഴാണെങ്കില്‍ ശവപ്പെട്ടി കാണുന്നില്ല. ബിഷപ്പിന്‍റെ മാജിക്ക് വടിയുടെയും തൊപ്പിയുടെയും കഴിവായിരുന്നോ ഇപ്പോള്‍ അല്ത്താരയില്‍ കാണാത്തത്. അതോ പോപ്പിനേ പേടിച്ചട്ടോ ഈ ശവപ്പെട്ടി അല്ത്താരയില്‍ നിന്ന് എടുത്തുമാറ്റി, ബിന്‍ലാടനെ കടലില്‍ കെട്ടിതാത്തിയ മാതിരി ഈ ശവപ്പെട്ടിയേയും കടലില്‍ തട്ടിയോ?
ആരാണ് ഈ ശവപ്പെട്ടിയേയും കടലില്‍ താത്തിയത്?
ഫാജോജിയോ, കോരോത്തോ അതോ ബിന്‍ലാടന്‍ ജൂനിയ൪ കാവാലമോ?

വലിയ Crucifix അല്ത്താരയുടെ center വെക്കാതേ ഗാര്‍ലാന്ഡ് പളളിയില്‍ ഒരു കൂദാശയും നടക്കുമെന്ന് കരുതണ്ട.

Anonymous said...

ഫാ..ചൂലേ ..നീ ഞങ്ങടെ ചിലവില്‍ പള്ളിയില്‍ കമ്മറ്റി കളിക്കുന്നു എന്നുപറയ ടാ ..നാണം കേട്ട സ്ഥാന കൊതിയന്‍മാര്!!!

പുതിയ പള്ളിക്ക് കാശു മുടക്കിയത് , പിന്നെ നിന്റെ അപ്പനാ ?
നീ ഇരിക്കുന്ന കമ്മറ്റി ആദ്യം കൊടുകാനുള്ള കാശു കൊടുകുക.ഓന്ത് തോമ ,ജില്കസണ്‍..ആഞ്ഞിലി,നെലൂവാരി. etc ..എന്തിനു? ആ കമ്മറ്റിയ്ലെ ഉള്ള കുറച്ചു പേര്‍(അലക്കുകാരന്‍ രാജു )
പഴയ പരിഷ് ഹാള്‍ന്റെ പണിക്ക് പതിനായിരം ഡോളര്‍ കൊടുകാമെന്ന് പറഞ്ഞു, അവസാനം ആയിരം കൊടുത്തു
കണക്ക് തിരുത്തിയ ആള്‍കാരെ എപ്പഴും ഇടവകക്കാര്‍ക്ക് അറിയാം ..എന്തെ കമ്മറ്റിക്കാരു കൊടുത്തു തീര്‍ത്ത തുക
നോട്ടീസ് ബോര്‍ഡില്‍ ഇടാത്തത്?? ഹാ

Anonymous said...

ബിഷപ്പ് മാളത്തിലിരന്ന് കളിച്ചാല് കടാഫിയേപോലെ ആയിപോകും. സീറോ മലബാ൪ എന്നുവച്ചാല് രാജൃമല്ല, പോപ്പിന്റെ കീഴിലുളള സഭയാണ്. അതും കത്തോരിക്കകാരുടെ സഭയാണ്. പോപ്പിനേ അനുസരിക്കാന്‍ കഴിവ് ഇല്ലാത്ത ബിഷപ്പാണ്, അങ്ങാടിയത്ത് പിതാവ് എങ്കില് രാജിവക്കുക. ക്ലാവറും വേണ്ട, ശീലയും വേണ്ട, ഞങ്ങള്‍ക്ക് ബിഷപ്പ് അങ്ങാടിയത്തും വേണ്ട. നുണ മാത്രം പറയുന്ന ബിഷപ്പ് അങ്ങാടിയത്തിനേ വേണ്ട. ഗുണ്ടാതസം കാണിക്കുന്ന ബിഷപ്പ് അങ്ങാടിയത്തിനേ വേണ്ട ഗാര്‍ലാഡ് പളളിക്ക്.

Anonymous said...

തോന്നുമ്പോള്‍ മായ്ക്കാന്‍ എന്താ ഗാ൪ലാഡ് അല്ത്താര ഒരു തെരുവ് മതിലോ?

വരക്കുക മാക്കുക പിന്നേയും വരക്കുക മാക്കുക.
വരക്കുന്ന കോരോത്തിന് വട്ടുണ്ടോ?
അതോ ബിഷപ്പിനാണോ വട്ട്?
വട്ടന്‍മാ൪ക്ക് വട്ട്പിടിച്ചാല്‍, മതുവട്ടാണ് എന്ന് കേട്ടട്ടുണ്ട് .
കോരോത്തിന്‍റെയും ബിഷപ്പിന്‍റെയും കാരൃത്തില്‍ എത്രയോ ശെരി!

ഞാന്‍ ഒരു ക്ലാവേര്‍ രോഗിയാണ് എന്റെ പ്രശ്നം ആര് സവപെട്ടിയുടെ പടം അടിച്ചു മാറ്റി എന്നത് ആണ് , ശവപെട്ടി കാണുമ്പോള്‍ എന്റെ മരണവും ഉയിര്‍ത് നില്‍ക്കുന്ന പടം കാണുമ്പോള്‍ എന്റെയും ഉയിര്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ആ പടം റോമില്‍ പോയി പടം വരച്ചു കര തീര്‍ന്ന ഒരു കലാ കാരന്‍ അച്ഛന്‍ അവരും ഇവരും പറയുന്നത് കേട്ട് എന്തിനു പടം മാറ്റി . ജോജി അച്ഛന്‍ എത്ര കഷ്ടപ്പെട്ട് ആണ് ആ അച്ഛനെ ഇവിടെ കൊണ്ടുവന്നത് എത്ര നാള്‍ താമസിച്ചു ഊണും ഉറക്കവും ഇല്ലാതെ കുരിശു യുധക്കാരെ പേടിച്ചു വരച്ചതു ആണ് .ആ പടം ചുവരില്‍ ചിത്രം വരച്ചപോലെ തോന്നുമ്പോള്‍ മായ്ക്കാന്‍ എന്താ ഇത് തെരുവ് മതിലോ ? അല്ത്താരയില്‍ എന്തെങ്കിലും കോമാളി പറയുമ്പോലെ അല്ല വരക്കേണ്ടത് റോമില്‍ പരിശുത പിതാവിന്റെ റൂമില്‍ വരെ വരച്ച അച്ഛനെ നിങ്ങള്‍ എന്തിനു കോമാളിയെ പോലെ ബ്ലോഗില്‍ പറയുമ്പോലെ ചെയ്യിക്കുന്നു . ബ്ലോഗ്‌ ആനോപ് നിങ്ങളെ കന്ട്രോലെ ചെയ്യുന്നത് . എന്റെ കുട്ടികളെ ഞാന്‍ പേടിപ്പിക്കാന്‍ ആ ശവ പെട്ടി കാണിച്ചു കൊടുക്കാം ആയിരുന്നു എന്തിനു അത് മാറ്റി കൊറോ തെ അച്ഛാ ജോജി അച്ഛാ . ഇപ്പോള്‍ എന്റെ ക്ലാവേര്‍ രോഗം മാറി നിങ്ങള്‍ എന്നെ മാറ്റി . അല്ത്താരയില്‍ തോന്നും പോലെ പടം വരക്കുന്നത് ദൈവത്തിനു ഇഷ്ടമോ ? നിങ്ങള്‍ എല്ലാം ബ്ലോഗില്‍ പറയുമ്പോലെ ചെയ്യുന്നു അത് കൊണ്ട് ഞാന്‍ ഇനി കുരിശു കാരുടെ കൂടെ ആണ് അല്ലെങ്കില്‍ സവപ്ട്ടി തിരിച്ചു വരക്കൂ കൊരോതെ അച്ഛാ ജോജി അച്ഛാ . ഡോളര്‍ താന്ന എനിക്ക് പോലും കാണാന്‍ പറ്റാത്ത എന്ത് പടം ആണ് ഇനി നിങ്ങള്‍ വരക്കുക എന്തിനാ എല്ലാം അടച്ചു പൂട്ടിയത് പൂട്ടിയിട്ടു ഇപ്പോള്‍ എന്ത് കിട്ട്ടി ലോകം മുഴുവന്‍ ആ സവപെട്ടിയുടെ പടം ഒരു നീ മിഷം കൊണ്ട് ചെന്നില്ലേ ഞാന്‍ ഇനി ഡോളറും തരൂല്ല ഒരു മന്നന്‍ കട്ടയും തരൂല ജോജി അച്ഛാ കൊരോതെ അച്ഛാ .

Anonymous said...

കത്തോലിക്കാ സഭയിലെ പോപ്പിനേക്കാലും വലിയ അധികാരി ആര്?
വിനോദോ, സക്രിയയോ, ജോജിയോ, കാവാലമോ?
അല്ല,
ബിഷപ്പ് അങ്ങാടിയത്ത്.

ശ്ലീഹമാര് എഴുതിയ ദൈവത്തിന്റെ ബൈബിള്‍ ശെരില്ല. ഞാന്‍ പറയുന്നതാണ് ശെരി ബൈബിള്‍ എന്നുപറഞ്ഞുനടക്കുന്ന വട്ടന്‍ ആര്?

സംശയം വേണ്ട, അതും ബിഷപ്പ് അങ്ങാടിയത്ത് തന്നേ!

Anonymous said...

സീറോമലബാ൪ സഭയില്‍, വട്ടുളള ഫാദ൪ അങ്ങാടിയത്ത് ചാക്കോച്ചനേ ബിഷപാക്കിയത് ആര്?

Anonymous said...

"അസ്ഥാന പാട്ടുപെട്ടി ഗായകന്‍,
നാട്ടകാരെ പറ്റിച്ച് കോപ്പലില്‍ നിന്നും ആലപുഴ വളളം കളിയിലേക്ക്"

കുട്ടനാട്ടിലെ കുട്ടന്‍മാ൪, പാട്ടുപെട്ടി ഗായകനേയും അവന്‍റെ ടീംമിനേയും ഈസിയായി തോല്‍പ്പിച്ചു.
പാട്ടുപെട്ടി ഗായകന് വളളം കളി വശമില്ലാത്തതുകൊണ്ട്, പാടാന്‍പോലും കഴിവില്ലാത്ത അസ്ഥാന പാട്ടുപെട്ടി ഗായകന്‍ എങ്ങനേ വളളം കളിക്ക് മല്‍സരത്തില്‍ ജെയിക്കാന്‍ പറ്റും. കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് മുട്ടിയമാതിരിയാണ് വളളം കളി എന്നുകരുതി മല്‍സരിക്കാന്‍ പോയി. വളളം കളിയില്‍ തോല്‍ക്കുകയും അതുപേവെ കാശുപോവുകയും ചെയ്തു.
തോറ്റ വാശിക്ക് ക്ലാവറും പൊക്കി കൊച്ചിയിലെ കോ൪ട്ടില്‍പോയി പരാതികൊടുത്തു.
ഇതറിഞ്ഞ ജെയിച്ച ടീംമിലുളളവ൪, തോറ്റ്തുന്നംപാടിയ ആസന ഗായകനേ മൂ൪ക്കന്‍ പാബിന്‍റെ നടുഒടിച്ചപോലെ തല്ലി നെരപ്പാക്കി.
ആസന ഗായകന്‍ തല്ലുംമേടിച്ച് കൊച്ചിയിലെ കോണാന്‍പോലെ ഉടുതുണിയും ഇല്ലാതേ ഓടി രക്ഷപെട്ടു.
കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടുംകൊണ്ട് കോട്ടക്കില്‍ വൈദൃശാലയിലെ കൊട്ടയിലാണ് വിശ്രമം.
ആസന ഗായകന്, തിരുമാന്‍ വൈദൃന്‍ വേണ്ട എന്നുപറഞ്ഞു.
അതിനപകരം തിരുമാന്‍ അറിയുന്ന പെണ്ണ് മതിയത്രേ.
ആസന ഗായകന്‍ വളളം കളിക്ക് പോയി കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടും മേടിച്ച് ആസ്രമത്തില് വിസ്രമിക്കുകയല്ലേ.
പണം പോയാലന്താ, കളി പഠിച്ചു.

അസ്ഥാന പാട്ടുപെട്ടിയില്‍ ക്ലാവ൪ കായകന്‍റെ കുറവുളളതുകൊണ്ട്, വരുന്നതുവരെ ഏതേങ്കിലും ഒരു ക്ലാവ൪ കായകനേ പാട്ടുപെട്ടിയിലേക്ക് ഹയ൪ ചെയുവാന്‍ തീരുമാനിച്ചു.
അപ്ലേ ചെയേണ്ട അഡ്രസ്...

www.അസ്ഥാന പാട്ടുപെട്ടി.org
OR
www.അസ്ഥാന പാട്ടുപെട്ടി.com

ഈ സൈയിറ്റില്‍ പോയി അപ്ലേ ചെയാവുന്നതാണ്.

കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടും, കുട്ടനാട്ടിലെ വളളം കളിയിലെ താളവും, പാട്ടുപെട്ടിയിലെ അസ്ഥാന ഗായകന്‍റെ പാട്ടും, കൊച്ചിയിലെ കൊച്ച് കൊച്ച് കോ൪ട്ടും, കോട്ടക്കില്‍ വൈദൃശാലയിലെ തിരുമ്മും. ഇതേല്ലാം കാണാന്‍ ക്ലാവ൪ മാത്രം.