Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 8, 2011

ബിഷപ്‌ ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്നത്‌ പാമ്പാട്ടികളെ

നമ്മുടെ ബിഷപ്‌, ഒരു പാവം ബിഷപ്‌! അദ്ദേഹം അല്ലേലും എപ്പോഴും ഏതോ സ്വപ്നലോകത്തിലാണ്. 


ഇത് ഇറാനോ മറ്റോ ആണെന്നാണ്‌ അദ്ദേഹത്തിന്‍റെ ധാരണ. അദ്ദേഹം അവിടുത്തെ മെയിന്‍ പ്രമാണി അയാത്തൊള്ളയും.

അയാത്തൊള്ള എന്ന നിലയില്‍ നമ്മുടെ ബിഷപ്പ് ഈയിടെ ഒരു ഫത്ത്വ ഇറക്കിയിരിക്കുന്നു. ഗാര്‍ ലാണ്ടിലെ ചില അത്മായ നേതാക്കന്മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്ത മെയിലില്‍ ക്കൂടിയാണ് പ്രസ്തുത ഫത്ത്വ വന്നത്.

 പലര്‍ക്കും പല കാരണങ്ങള്‍ പറഞ്ഞാണ് ഫത്ത്വ ഇറക്കിയിരിക്കുന്നത്. പൊതു യോഗത്തില്‍ അച്ചടക്ക ലംഘനം നടത്തി എന്ന ആരോപണം ചിലര്‍ക്ക് നേരെ. പൊതുയോഗത്തിന്‍റെ  വീഡിയോ എടുത്തു ബ്ലോഗില്‍ കൊടുത്ത് ബിഷപ്പിനെയും സഭയെയും അധികാരികളെയും പരിഹാസ പാത്രമാക്കി എന്ന ആരോപണം മറ്റു ചിലര്‍ക്ക് നേരെ. ഇതിനെല്ലാം വിശദീകരണം ചോദിച്ചു കൊണ്ടുള്ള എഴുത്താണ് പലര്‍ക്കും ഇന്ന് കിട്ടിയത്.

 ഓലപ്പാമ്പിട്ടു ബിഷപ്പും രൂപതാ നേതൃത്വവും പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ല തഴക്കവും വഴക്കവും വന്ന പാമ്പാട്ടി കളെയാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ക്കില്ലാതെ പോയി. ഇത് അമേരിക്കയാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്ന്പറയുന്ന ഒന്ന് അമേരിക്കന്‍ ഭരണ ഘടന എല്ലാ പൌരനും ഉറപ്പു നല്‍കിയിട്ടുള്ള ഒന്നാണ്. അങ്ങനെ മൌലീകമായിട്ടുള്ള  ആ അഭിപ്രായ സ്വാതന്ത്രത്തെ ഭീഷണി കൊണ്ടും മറ്റും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ വളരെ ഗൌരവതരമായ ഒരു കുറ്റമാണെന്ന് ബോധമുള്ള എതെങ്കില്ലും ക്ലാവര്‍ രോഗി നമ്മുടെ ബിഷപ്പിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

അധികാരികളുടെ മനസ്സിലിരിപ്പ് എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കുണ്ട്.  ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ കോറോത്ത് ശവപ്പെട്ടി വരച്ചതോടെ ശവക്കുഴി പോലെ നാറുകയാണ് ബിഷപ്പും, ജോജിയും, അവരുടെ ക്ലാവര്‍ അനുയായികളും. പ്രശനം ഇവിടം കൊണ്ടൊന്നും നില്‍ക്കില്ല എന്ന് അവര്‍ക്കറിയാം. ഗാര്‍ ലാണ്ടിലെ സത്യവിശ്വാസികള്‍ പോര്‍ക്കളത്തില്‍ ഇറങ്ങാന്‍ കച്ച കെട്ടുകയാണെന്ന് അവര്‍ മുന്‍കൂട്ടി കാണുന്നു. ഇപ്പോക്ക് പോയാല്‍ പള്ളി വെഞ്ചരിപ്പോടെ ആകമാനം കുട്ടിച്ചോറാകും  എന്ന് അവര്‍ക്കറിയാം. അതിനു മുന്നോടിയായി ഒരു നമ്പര്‍ ഇട്ടു കൊടുക്കുക. ബിഷപ്പിന്റെ ഒരു രെജിസ്റ്റര്‍ ചെന്നാല്‍ കളസത്തില്‍ പിടുക്കുന്നവരാന് ഗാര്‍ ലാണ്ടുകാര്‍ എന്നാന്നു  അധികാരികളുടെ ധാരണ.


എന്നാല്‍ വളരെ ലൌഡ് ആന്‍ഡ്‌ ക്ലിയര്‍ ആയി ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ബിഷപ്പിന്‍റെ ഈ ചാമ ക്കഞ്ഞി സീറോ മലബാര്‍ മക്കളുടെ അടുപ്പില്‍ വേകില്ല. സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദ മുയര്‍ത്തുന്ന അത്മായരെ നിശ്ശബ്ദരാക്കുവാന്‍ ബിഷപ്പിനെന്നല്ല ഒരു ശക്തിക്കും കഴിവില്ല. അമേരിക്കന്‍ പൌരന്‍ എന്ന നിലയില്‍ ഏതു ചിക്കാഗോ രൂപതാംഗത്തിനുള്ള മൌലീക അവകാശത്തെല്‍ കൈവച്ചാല്‍ പൊള്ളുന്നത് സ്വന്തം കയ്യായിരിക്കും എന്ന് ബിഷപ്‌ മനസ്സിലാക്കുക.

കഴകത്തില്ലാത്ത വിഡ്ഢികളായ ചിലരുടെ ഉപദേശം കേട്ട് കഴുവേറാന്‍ ആണ്  ബിഷപ്‌ തുനിഞ്ഞു ഇറങ്ങുന്നത് എങ്കില്‍ ഞങ്ങള്‍ തടയുന്നില്ല. പക്ഷെ അഭിപ്രായ സ്വാതന്ത്രം, പത്ര സ്വാതന്ത്രം എന്നിവയില്‍ കൈവച്ചാല്‍ അങ്ങ് ശരിക്കും കളി പഠിക്കും എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ കൊണ്ട് ചിക്കാഗോ രൂപതയെ ലോക കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ വലിയ ഒരു ജോക്ക് ആക്കി നമ്മുടെ അധികാരികള്‍ മാറ്റി. കോടീശ്വരന്മാരുടെ നാടായ അമേരിക്കന്‍ പറുദീസയില്‍ കോടികള്‍ മുടക്കിയിട്ടും അന്തസ്സുള്ള, മനോഹരമായ ഒരു ദേവാലയം പണിയുവാന്‍ നമുക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഡോക്റ്റര്‍ മാരും എഞ്ചിനീയര്‍ മാരും പെട്രോള്‍ പമ്പന്മാരും നേഴ്സുമാരും തഴച്ചു വളരുന്ന ഈ അമേരിക്കയില്‍ ദേവാലയം എന്ന പേരില്‍ നമ്മള്‍ പടച്ചു വക്കുന്നത് ദൈവത്തിനു തന്നെ നാണക്കെടു ണ്ടാക്കുന്നതാണ്.  അതേസമയം നമ്മുടെ കൊച്ചു കേരളത്തിലെ സ്ഥിതി ഒന്ന് നോക്കൂ. അവിടുത്തെ പാവപ്പെട്ട റബര്‍ കൃഷിക്കാരും, നെല്‍ക്കൃഷിക്കാരും,കപ്പ കൃഷിക്കാരും വാഴ കൃഷിക്കാരും പണിതു തീര്‍ക്കുന്ന മനോഹര ദേവാലയങ്ങള്‍! അമേരിക്കയില്‍ പള്ളി പണികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അത്മായ പ്രമാണിമാരും, അധികാരികളും പോയി തൂങ്ങി ചാകുക. അങ്ങനെ തന്നെയെങ്കിലും കേരളത്തിന്റെ തനതായ വാസ്തു കല അമേരിക്കയില്‍ രക്ഷപെടട്ടെ.

കുരങ്ങിന്‍റെ കയ്യില്‍ പൂമാല കിട്ടിയ പോലെ ജനങ്ങളുടെ പണം കയ്യില്‍ വന്നു കഴിഞ്ഞപ്പോള്‍ മതി ഇളകുന്ന സഭാധികാരികള്‍ ശ്രദ്ധിക്കുക. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ക്ഷമയുടെ നെല്ലിപ്പലക നിങ്ങള്‍ കണ്ടു കഴിഞ്ഞു. കുഞ്ഞാടുകള്‍ ആയിരുന്ന  ഞങ്ങളെ മുട്ടാടുകള്‍ ആക്കി മാറ്റുന്നത് നിങ്ങള്‍ തന്നെയാണ്. ഈ മുട്ടാടുകള്‍ ഇനി തിരിച്ചു തൊഴിക്കും. അവരെ വിരട്ടി കപ്പാസിടാം  എന്ന് വെറുതെ നിങ്ങള്‍കിനാവ്‌ കാണേണ്ട.

32 comments:

Anonymous said...

ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ കോറോത്ത് ശവപ്പെട്ടി വരച്ചതോടെ ശവക്കുഴി പോലെ നാറുകയാണ് ബിഷപ്പും, ജോജിയും, അവരുടെ ക്ലാവര്‍ അനുയായികളും.

Anonymous said...

I BELIEVE MOST OFTHE PRESENT CHURCH LEADERS DO NOT OBEY JESUS TO DO AS THE EARLY CHRISTIANS DID IN ACTS 2:46, FOR SELFISH, PERSONAL AND MONETARY FAVORS.

ALSO THEY ARE LIKE THE scribes and the Pharisees whom Jesus described as below.
Mathew 23:5--10
5. All their works are performed to be seen. They widen their phylacteries and lengthen their tassels.
6. They love places of honor at banquets, seats of honor in synagogues,
7. greetings in marketplaces, and the salutation 'Rabbi.'

MOST OF THE PRESENT CHURCH LEADERS WANT DO AGAINST JESUS’ FOLLOWING COMMANDMENTS FOR OWN FAME:
8. As for you, do not be called 'Rabbi.' You have but one teacher, and you are all brothers.
9. Call no one on earth your father; you have but one Father in heaven.
10. Do not be called 'Master'; you have but one master, the Messiah.

JESUS ALSO SAID IN THE FOLLOWING VERSE:
Mathew 23: 11. The greatest among you must be your servant.
HOW MANY CHURCH LEADERS GIVE ATTENTION TO JESUS’ ABOVE VERSE. HOW MANY OF THEM BEHAVE AS YOUR SERVANT. MANY OF THEM DRESS LIKE KINGS. LOOK AT THE BISHOPS AND CARDINALS. HOW THEY LOOK LIKE – YOUR SERVANTS????? ONE OF THE GREATEST JOKES EVER.

CHRISTIANS, USE YOUR COMMON SENSE. JESUS TOLD ALSO THE CHURCH LEADERS TO TEACH THE BAPTIZED CHRISTIANS EVERYTHING THAT JESUS TAUGHT JESUS’ DISCIPLES, INCLUDING BREAKING BREAD AS JESUS DID IN THE LAST SUPPER. ***NOTHING TO BE HELD BACK*** FOR SELFISH, PERSONAL AND MONETARY FAVORS AND GAINS AND FOR FAME. READ AGAIN & AGAIN, MATHEW 28:20. TO TEACH ALL THE BAPTIZED CHRISTIANS TO OBEY ALL THAT I (JESUS) HAVE COMMANDED YOU (THE DISCIPLES), INCLUDING BREAKING BREAD AS JESUS DID IN JESUS LAST SUPPER WITH THE DISCIPLES.

Read Mathew 26:26-28
26. While they were eating, Jesus took bread, said the blessing, broke it, and giving it to his disciples said, "Take and eat; this is my body."
27. Then he took a cup, gave thanks, 16 and gave it to them, saying, "Drink from it, all of you,
28. for this is my blood of the covenant, which will be shed on behalf of many for the forgiveness of sins.
http://3847.brinkster.net/t2001.htm

Anonymous said...

Please post the letter from Bishop in the blog.

Anonymous said...

ഇതിന്‍റെയെല്ലാം കാരണം ക്രൂശിതരൂപക്കാരെന്നു പറയാതിരിക്കാന്‍ പറ്റില്ല. കാരണം പഴയപള്ളിയിലെ അള്‍ത്താര അതേപോലെ നിലനിര്‍ത്താമെന്ന് ആദ്യ പൊതുയോഗത്തില്‍ വാഗ്ദാനം ചെയ്തു പള്ളിപോളിച്ചപ്പോള്‍, അതുവരെ മിണ്ടാതിരുന്ന തീവ്രവാതികള്‍ ഒളിഞ്ഞും തെളിഞ്ഞും പാരപണി തുടങ്ങി( ഊമക്കത്തുകളിലൂടെയും,ബ്ലോഗിലുടെയും , രഹസ്യ സമ്മേളനങ്ങളിലൂടെയും , ബ്ലോഗിന്റെ നടത്തിപ്പുകരെനെയും, ഡാല്ലാസ് വിക്കറി പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ ബോക്സ്‌ ഉടമയെയും, അറിയാമെങ്കിലും). ആദ്യ പൊതുയോഗതീരുമാനം മാറ്റുവാനായി രണ്ടാമത് മറ്റൊരു പൊതുയോഗം അതില്‍ മാര്‍ത്തോമാ കുരിശും ക്രൂശിത രൂപവും വയ്ക്കാമെന്ന് തീരുമാനം. പള്ളി പൊളിച്ചപ്പോള്‍ കൊടുത്ത വാഗ്ദാനം ലംഘീക്കപ്പെട്ടതിനാല്‍ മൂന്നാമത് മറ്റൊരു പൊതുയോഗം അതില്‍ ഒരു വിഭാഗം ,അച്ചനെതിരെ മുദ്രാവാക്ക്യവും, ഇങ്ക്വിലാബും തെറിപ്രയാഗവും,വീഡിയോ റീക്കാര്‍ഡിങ്ങും. മറ്റൊരു വിഭാഗം ഇതിനെതിരെ സംഖടിച്ചു കുഴി കുഞ്ഞിന്‍റെ വീട്ടില്‍ യോഗം. അതുകൊണ്ട് എന്ത് പറ്റി. പഴയ നമ്മുടെ അള്‍ത്താരയും പോയീ. മാര്‍ത്തോമ കുരിശും , ക്രൂശിതരൂപവും ഗോപി . കടിച്ചതുമില്ല പിടിച്ചതുമില്ല - ഉത്തരത്തെലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലെ പോകയും ചെയ്തു. നമ്മുടെ പള്ളിയില്‍ വരക്കാനുദ്ദേശിക്കുന്ന പടത്തിന്‍റെ മാതൃകയുണ്ടായിരുന്നല്ലോ, അതവിടെ എല്ലാവര്‍ക്കും കാണുവാന്‍ പരുവത്തില്‍ വച്ചിട്ടുണ്ടായിരുന്നല്ലോ , എന്നിട്ടുമെന്തേ പ്രതികരിക്കാനിത്ര വൈകീ? വരയിലും രൂപത്തിനും പ്രാധാന്യം കൊടുക്കാതെ ആത്മാവിലും സത്യത്തിലും പ്രാര്‍ഥിക്കാന്‍ ശീലിക്കുക.

Anonymous said...

പൈന്‍ ആപ്പിളും വട്ടന്‍ ജില്‍സനും കാവാലവും പോത്ത് വര്‍ക്കിയും ഓന്ത് കുടുംബത്തിന്റെയും , മഞ്ജിത്ത് പൊട്ടന്‍, നെല്ല് വാരി ഡോമിയും അവന്‍റെ നാടകം അനിയന്‍,പൈനാപ്പിള്‍ ലേഡി ,ഓന്ത് ടോമി , sunnyvalle ജസ്റ്റിന്‍, ആഞ്ഞിലിവേലിയി ,ആനക്കുട്ടി ഒക്കെ കൂടി ഈ പള്ളിപണിയങ്ങ് തീര്‍ക്കട്ടെന്നെ? ലോണ്‍ തീരുമ്പോള്‍ ഞങ്ങള്‍ ക്ഷമ പറഞ്ഞു വന്നുകൊള്ളാം.

Anonymous said...

കുഞ്ഞാടുകള്‍ ആയിരുന്ന ഞങ്ങളെ മുട്ടാടുകള്‍ ആക്കി മാറ്റുന്നത് നിങ്ങള്‍ തന്നെയാണ്. ഈ മുട്ടാടുകള്‍ ഇനി തിരിച്ചു തൊഴിക്കും. It is nothing but the truth.

Anonymous said...

വെറുതെ പേടിക്കാതെ മക്കളെ .നിങ്ങളെയെല്ലാം മുന്‍പില്‍ കണ്ടുകൊണ്ടാണ് കഴുതയുടെ പടം
വരച്ചിരിക്കുന്നത്.ഒരു കഴുത അല്ല , രണ്ടെണ്ണം -കെട്ടിയോനും കെട്ടിയോളും.പിള്ളേരെ വരയ്ക്കാന്‍ സ്ഥലം തികഞ്ഞില്ല! പള്ളിക്ക്
കാസ് തരാന്‍ നിങ്ങള് മാത്രം അല്ലെ ഉള്ളൂ?.പിന്നെ നിങ്ങളുടെ പടം വരകാക്തെ ഇരുന്നാല്‍
എങ്ങനാ?ഇതാണ് ഒറിജിനല്‍ കോണ കൊലോജി !

Anonymous said...

ഇത് അമേരിക്കയാണ്.

അഭിപ്രായ സ്വാതന്ത്ര്യം എന്ന്പറയുന്ന ഒന്ന് അമേരിക്കന്‍ ഭരണ ഘടന എല്ലാ പൌരനും ഉറപ്പു നല്‍കിയിട്ടുള്ള ഒന്നാണ്.

അങ്ങനെ മൌലീകമായിട്ടുള്ള ആ അഭിപ്രായ സ്വാതന്ത്രത്തെ ഭീഷണി കൊണ്ടും മറ്റും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തന്നെ വളരെ ഗൌരവതരമായ ഒരു കുറ്റമാണെന്ന് ബോധമുള്ള എതെങ്കില്ലും ക്ലാവര്‍ രോഗി നമ്മുടെ ബിഷപ്പിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

Anonymous said...

കഴകത്തില്ലാത്ത ബിഷപ്‌



സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദ മുയര്‍ത്തുന്ന അത്മായരെ നിശ്ശബ്ദരാക്കുവാന്‍ ബിഷപ്പിനെന്നല്ല ഒരു ശക്തിക്കും കഴിവില്ല.

ബിഷപ്പിന്‍റെ ഈ ചാമ ക്കഞ്ഞി സീറോ മലബാര്‍ മക്കളുടെ അടുപ്പില്‍ വേകില്ല.

അമേരിക്കന്‍ പൌരന്‍ എന്ന നിലയില്‍ ഏതു ചിക്കാഗോ രൂപതാംഗത്തിനുള്ള മൌലീക അവകാശത്തെല്‍ കൈവച്ചാല്‍ പൊള്ളുന്നത് സ്വന്തം കയ്യായിരിക്കും എന്ന് ബിഷപ്‌ മനസ്സിലാക്കുക.

കഴകത്തില്ലാത്ത വിഡ്ഢികളായ ചിലരുടെ ഉപദേശം കേട്ട് കഴുവേറാന്‍ ആണ് ബിഷപ്‌ തുനിഞ്ഞു ഇറങ്ങുന്നത് എങ്കില്‍ ഞങ്ങള്‍ തടയുന്നില്ല.

പക്ഷെ അഭിപ്രായ സ്വാതന്ത്രം, പത്ര സ്വാതന്ത്രം എന്നിവയില്‍ കൈവച്ചാല്‍ അങ്ങ് ശരിക്കും കളി പഠിക്കും എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

Anonymous said...

ഇതോ അന്തസ്സുള്ള കത്തോലിക്കര്‍ക്കുളള പളളി?


ജോജിയച്ഛാ, നിങ്ങളോക്കേ കത്തോലിക്കരാണോ?

അതോ പുലയന്‍റെ മക്കളാണോ?


ജോജിയച്ഛന്‍റെ കുടബപാരൃബരം വച്ചുനോക്കിയാല്‍, പറയന്‍റെയോ പുലയന്‍റെ ആവാം?


അന്തസ്സുള്ള കത്തോലിക്കരായ ഞങ്ങളെ എന്തിന് വഴിതെറ്റിക്കുന്നു!


ജോജിയച്ഛന്‍, അന്തസ്സുള്ള കത്തോലിക്കരായ ഞങ്ങളെ എന്തിന് പാപം ചെയ്പ്പിക്കുന്നു!

Anonymous said...

ഓലപ്പാമ്പിട്ടു ബിഷപ്പും രൂപതാ നേതൃത്വവും പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് പാമ്പാട്ടികളെയാണ്

Anonymous said...

അരവട്ടനായ ഒരു ബിഷപ്പും

കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും

എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്.


സഭാ സ്നേഹവും ഉത്തര വാദിത്വബോധവുമുള്ള അത്മായ നേതൃത്വം ഉയര്‍ത്തെഴുന്നേറ്റു സധൈര്യം ഇതിനെതിരെ പോരാടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സഭയുടെ രക്ഷ, വളര്‍ച്ച, അത്മായരില്‍ക്കൂടിയാണ്

ആത്മീയതയില്ലാത്ത സഭാധികാരികളില്‍ക്കൂടിയല്ല

Anonymous said...

നമ്മുടെ ബിഷപ്‌ എപ്പോഴും ഏതോ സ്വപ്നലോകത്തിലാണ്.

wow he said that!!!

സ്വര്‍ഗത്തിലേക്ക് പൊങ്ങുവാന്‍ കയ്യിട്ടടിച്ചു വായുവില്‍ ശവപ്പെട്ടിയുമായി നീന്തിത്തുഴയുന്ന യേശു

ബിഷപ്‌ ഏതോ സ്വപ്ന ലോകത്തിലാണ്. wow

കഴകത്തില്ലാത്ത വിഡ്ഢികളായ ചിലരുടെ ഉപദേശം കേട്ട് കഴുവേറാന്‍ ബിഷപ്‌ തുനിഞ്ഞു ഇറങ്ങുന്നങ്കില്‍ ഞങ്ങള്‍ തടയുന്നില്ല.

Anonymous said...

Brothers and sisters of garland church please seek free LEGAL help from ACLU.

American Civil Liberty Union in Texas, the obligation to defend the Bill of Rights from attacks by the religious right, by security zealots, and by all others who threaten it in letter and in spirit.

www.aclutx.org

defending rights OF all Texans

Today the ACLU in Texas is stronger and more effective than ever, thanks to the leaders and members who built our organization.

Yet even today, the ACLU confronts
the same civil rights issues that troubled the pecan shellers --

the right to speak freely, the right to be free from governmental overreaching, the right of a
minority to be protected from tyranny by the majority.


No civil liberties struggle ever stays won. It is important for ACLU members to understand how far we have come, in order to know how far we have yet to go.


Are you ready to pick up the torch?

The American Civil Liberties Union of Texas
70 Proud Years of
Defending Rights in the Lone Star State

www.aclutx.org

ADDRESS TO contact ACLU

State Headquarters
P.O. Box 12905
Austin, TX 78711
(512) 478-7300
info@aclutx.org


Houston Regional Office
1214 West Gray Street
Houston, TX 77019
(713) 942-8146
houston@aclutx.org

Anonymous said...

മുങ്ങാനാണ് ജോജിയുടെ പരിപാടി

ഗാര്‍ ലാന്ഡ് ജനങ്ങളൊന്നും ഇപ്പോള്‍ പള്ളിക്ക് പൈസ കൊടുക്കാത്തതുകൊണ്ട് വീണ്ടുമൊരു ഒരു സെക്കണ്ട് ലോണ്‍ എടുക്കുവാന്‍ വേണ്ടിയാണ് ജനങ്ങളോട് വീണ്ടും pledge ശ്രമിക്കുന്നത്

എങ്ങിനെയും പള്ളിപണി തീര്‍ത്ത്‌ ഇവിടുന്നു മുങ്ങാനാണ് ജോജിയുടെ പരിപാടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Anonymous said...

വിശ്വാസികള്‍ താമര കുരിശു വെക്കാന്‍ സമ്മതിക്കില്ല എന്നു മന്സിലയ്പോള്‍ എന്നാല്‍ ഇനി ക്രൂശിത രൂപം നടുക്ക് വയ്ക്കാതെ ഈശോയുടെ ഉയിര്പിന്റെ പടം വരച്ചു വക്കുന്നു.


പട്ടിയുടെ കാര്യം പറഞ്ഞ പോലായി കാര്യങ്ങള്‍..

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ ഒട്ടു തീറ്റികുകയും ഇല്ല

കുറെ നാള്‍ക് ശേഷം പോവേതിലെന്റെ ഫോട്ടോ അല്ത്താരയില്‍ വക്കണമെന്ന് പറയാന്‍ കുറെ ആള്‍കാര്‍ കാണും

Anonymous said...

മുന്നറിയിപ്പുകള്‍ ഇടയര്‍ക്കും ഇടയ ശ്രേഷ്ടര്‍ക്കും ആവശ്യത്തിനും അതിലപ്പുറവും കിട്ടിയിട്ടുണ്ട്. ഗാര്‍ലാണ്ടിലെ ചെമ്മരിയാടുകള്‍ അത്യധികം പ്രകോപിതര്‍ ആണ്. അവരുടെ വൃഷ്ണ സഞ്ചികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇടയന്മാര്‍ താമസം വിനാ മനസ്സിലാക്കും ആ സഞ്ചികളില്‍ വെറും പൂഴി മണ്ണ് നിറച്ച അരീസുകായകള്‍ അല്ലെന്ന്.

Anonymous said...

വട്ടന്‍ ജില്‍സനും പൈന്‍ ആപ്പിളും തോമസുകുട്ടിയും നെല്ലുവാരിയും ഉള്‍പ്പെടുന്ന ക്ലാവരുകാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അച്ഛന്‍ മാറ്റിമറിച്ചതല്ലേ.

ജോജിയച്ചോ , ഇവരോട് പറയുക, കാല് മാത്രം നക്കിയാല്‍ മാത്രം പോരാ, കൂതിംകൂടേ നക്കേണ്ടവരും ശവപെട്ടിക്ക് പണം വീഴണമെങ്കില്‍.

Anonymous said...

ബിഷപ്‌ ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്നത്‌ പാമ്പാട്ടികളെ.
പൊട്ടകെണറ്റില്‍ വള൪ന്ന തവളക്ക് പൊട്ടതരങ്ങളെ തലയില്‍ ഉതിക്കു.
പൊട്ടനായി വള൪ന്ന ബിഷപ്പിന്
പൊട്ടതരങ്ങളെ തലയില്‍ ഉതിക്കു.
ഓലപ്പാമ്പിനേ കണ്ടു വള൪ന്ന ബിഷപ്പിന്.
പാമ്പാട്ടികളെ അല്ലേ പേടിപ്പിക്കാന്‍ പറ്റുകയൊളളു.
പാമ്പുകളേ പേടിപ്പിക്കാന്‍ സാധിക്കുമോ അങ്ങാടിയത്ത് ബിഷപ്പിന്.

Anonymous said...

നമ്മുടെ ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്ന ബിഷപ്പിന്‍റെ തലയിലെ തൊപ്പിയിലും കോരോത്ത് ശവപെട്ടി വരയ്ക്കുമോ?
ആരേയും അടിചേല്‍പ്പിക്കുയില്ല എന്ന പരസൃമായി പറഞ്ഞ ബിഷപ്പിന്‍റെ നാവിന് എന്ത് പറ്റി. ഗാര്‍ലാണ്ടിലെ ചില അത്മായ നേതാക്കന്മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്ത മെയിലില്‍ക്കൂടിയാണ് പ്രസ്തുത വാണിങ്ങ് ലെറ്റ൪ വന്നത്.
ബിഷപ്പിന്‍റെ നാവ് കൊണ്ടലെ പറഞ്ഞത് ആരേയും അടിചേല്‍പ്പിക്കുയില്ല എന്ന്. അതല്ലാതേ കൈകൊണ്ട് പറഞ്ഞില്ലല്ലോ, അത് തന്നേ ഭാഗൃം.
കളളനായ ബിഷപ്പിന് കളളത്തരങ്ങളല്ലാതേ വേറേ എന്ത് അറിയാം.

Anonymous said...

സീറോ മലബാറിന്‍റെ ചീഞ്ഞ ബിഷപ്പ് കാരണം കത്തോലിക്ക സഭക്ക് മറ്റോരു ശവപെട്ടി ആവശൃമൂല്ല.

Anonymous said...

നമ്മടെ കത്തോലിക്ക സഭയില്‍ നിന്ന് ദൈവത്തിനേതിരായി പ്രവ൪ത്തിക്കുന്ന അങ്ങാടിയത്ത് പിതാവ് എന്ന വെക്തിയേ സീറോമലബാറില്‍ നിന്ന് ഓടിച്ച് വിട്ടിലെങ്കില്‍ കത്തോലിക്ക സഭ നാല് വഴിയായി ചിതറിക്കപെടും. ഈ താന്തോണി ബിഷപ്പിനേ ഫയ൪ ചെയുവാന്‍ പോപ്പിന് അധികാരം ഇല്ലേ. അലെങ്കില്‍ പോപ്പിനേ ഈ താന്തോണി ബിഷപ്പ് ഫയ൪ ചെയുകയും പിന്നേ പത്രോസ് ശ്രീഹയുടെ അള്‍ത്താരയിലും കോരോത്തിനേകൊണ്ട് ശവപെട്ടി വരപ്പിക്കാനും മടിക്കില്ല.

Anonymous said...

കോരോത്തിന് റോമില് കാ൪ട്ടൂണ് വരച്ച് പഠിക്കാന്‍ പോയപ്പോള്‍ യൂറോ പണം ഇല്ലാഞ്ഞതിനാല്‍ പാ൪ട്ടായം പണിക്ക് പോയി. ലാറ്റീന്‍ ഭാഷ അറിയാത്തതുകൊണ്ട് കിട്ടിയ നല്ല ജോലി, പോപ്പിന്‍റെയും മറ്റ് അച്ഛന്‍മാരുടെയും കക്കൂസ് കഴുകലായിരുന്നു. കക്കൂസില്‍ വരയും തുടയും ആയിരുന്നു കോരോത്തിന്‍റെ കല.

Anonymous said...

I don't find anithing bad in ainting, it is a change only.
humanbeings have hard time to accept changes.

Anonymous said...

പൊതുയോഗം elect ചെയ്യാതെ സെക്സ് രോഗി കള്ളന്‍ സക്കറിയ ആസനം നക്കി new church കണ്‍സ്ട്രക്ഷന്‍ കമ്മറ്റി ഉണ്ടാകി, അതില്‍ കയറികുടിയ തന്തയില്ലാത്തവന്മാറക്ക് നാണമില്ലേ ... ഞങ്ങള്‍ ഇടവകകാര്‍ , പള്ളി പണിയാന്‍ ആരെയും എല്പിച്ചിട്ടില്ല ... ആരെയും തിരഞ്ഞെടുതിട്ടുമില്ല .... ഇടവകര്‍ തിരഞ്ഞെടുകാത്ത.കമ്മറ്റിയില്‍ കയറിയന്മാര് ഒരു അവകശവുമില്ല ഗാര്‍ലാന്‍ഡ്‌ ഇടവകരോട് പിരിവു ചോതിക്കാന്‍ ..ആദ്യം അവന്മാര്‍ ചെയ്ത fake pledge ആയ $ 25000
കൊടുത്ത receipt
പള്ളിയില്‍ പോസ്റ്റ്‌ ചെയുക , ഇടവകയെ വന്‍ കടത്തില്‍ ആക്കിയ സ്ഥാന കൊതിയന്‍മാരുടെ പേരും വീട്ടുപേരും ഉടന്‍ പ്രേതിഷിക്കുക .ഇവന്മാരുടെ മുഖത്ത് കര്‍കിച്ചു തുപ്പുക . ., സെക്സ് രോഗി കള്ളന്‍ സക്കരിയുടെ ഉച്ചിഷ്ടവും അമേത്യവും നക്കി ഇടവകയെ ottee കൊടുത്തു പൊതുയോഗം elect
ചെയാതെ കണ്‍സ്ട്രക്ഷന്‍ കമ്മടിയീല്‍ കയറിയവന്മാര്‍ ഇടവകൌടെ പൊതുശത്രുക്കള്‍ ......

Anonymous said...

നമ്മുടെ കോരത്തിന് പുതിയ IDEA
അച്ഛന്‍മാരുടെ കാപ്പയുടെ പുറത്ത് ക്ലാവ൪ കുരിശ് മാറ്റി, അവടേയും ശവപെട്ടി വരക്കാനുളള ശ്രമത്തിലാണ്.
ബലിപീഠങ്ങളിലെ ക്ലാവ൪ കുരിശ് മാറ്റി, അവടേയും ശവപെട്ടി വക്കുന്നതിനുവേണ്ടി ബിഷപ്പും കോരോത്തും ആലോജിച്ചുകൊണ്ടിരിക്കുകയാണ്.
ഗാര്‍ലാന്ഡിലെ അള്‍ത്താരയിലെ ബലിപീഠത്തിലാണ് ആദൃത്തേ ശവപെട്ടി.
പിന്നീട് അമേരിക്കയിലെ എല്ലാ സീറോ പളളികളിലും ഇത് വൃപിപ്പിക്കും.
പളളിക്കടുത്ത് സുമിട്ട്രി അതവാ ശവകോട്ട ഇല്ലാത്തതിനാലും മരണത്തേ ഓ൪മിപ്പിക്കാനും കാശ് ചോദിക്കുബോള് പണം കൊടുക്കാത്തവരെ ഈ ശവപെട്ടി കാണിച്ച് പേടിപ്പിക്കാനും വേണ്ടിയാണ് ഇത് അല്ത്താരയില് വക്കുന്നത്.

Anonymous said...

മ്മുടെ ബിഷപ്പ് ഈയിടെ ഒരു ഫത്ത്വ ഇറക്കിയിരിക്കുന്നു. ഗാര്‍ ലാണ്ടിലെ ചില അത്മായ നേതാക്കന്മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്ത മെയിലില്‍ ക്കൂടിയാണ് പ്രസ്തുത ഫത്ത്വ വന്നത്.

സീറോമലബാറിലെ അങ്ങാടിയത്ത് ബിഷപ്പ് രാജൃകുടുബത്തില്‍ പെട്ടതാണോ.
ഫത്ത്വ ഇറക്കി ജെനത്തിനേ പേടിപ്പിക്കാന്‍ ആര് ഇദേഹത്തിന് അധികാരം കൊടുത്തു.
പണ്ട് ഫാ.സജി, ബിഷപ്പിന്‍റെ കോപ്പല് പളളിയില്‍ വെക്കാഞ്ഞതുകൊണ്ട് സജിയച്ഛനേ നാടുകടത്തി.
ബിഷപ്പിനോട് ചോദൃം വന്നപോയ്,
ബിഷപ്പ് പറഞ്ഞത്; എന്നേ ഫാ.സജി അനുസരച്ചില്ല എന്ന്.
ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ കോറോത്ത് ശവപ്പെട്ടി വരച്ചതോടെ ജെനങ്ങള്‍ ഫോട്ടോ എടുത്ത് ബ്ലോഗിന്കൊടുത്തു.
ഈ ഫോട്ടോ ലോകംമുഴുവനും കണ്ടത് ബിഷപ്പിന് സഹിച്ചില്ല.
ബിഷപ്പിന് സംശബിഷയം ഉളളവ൪ക്ക് നമ്മുടെ ബിഷപ്പ് ഈയിടെ ഒരു ഫത്ത്വ ഇറക്കിയിരിക്കുന്നു.

ഗാര്‍ലാന്ഡിലെ ജെനം ബിഷപ്പിന്‍റെ തോന്നൃവാസത്തിന് കൂട്ട് നില്‍ക്കാത്തതുകൊണ്ട്, ബിഷപ്പിനേ അനുസരക്കാത്തതുകൊണ്ട്, ബിഷപ്പ്, ഫാ.സജിയേ നാടുകടത്തിയ മാതിരി, ഗാര്‍ലാന്ഡിലെ ജെനങ്ങളേ നാടുകടത്തുമോ?

Anonymous said...

CHANGE ... Somethings need continuity and some things need change. When you change the wrong thing it is creating trouble.

Anonymous said...

പളളിക്കടുത്ത് ശവകോട്ട ഇല്ലാത്തതിനാലും മരണത്തേ ഓ൪മിപ്പിക്കാനും കാശ് ചോദിക്കുബോള് പണം കൊടുക്കാത്തവരെ ഈ ശവപെട്ടി കാണിച്ച് പേടിപ്പിക്കാനും വേണ്ടിയാണ് ഇത് അല്ത്താരയില് വക്കുന്നത്.

Anonymous said...

Garland alter is the modern art by bishop Angadi

Anonymous said...

can u make a letter against corath priest and publish in the blog.then it is easy for everybody to send it to us authorities

Tom Varkey said...

Tom Varkey Said ...
It is not at all surprising me to see the culmination of events to which our Bishop and Fr. Jojy and Fr. Koruth are leading themselves up. Their actions prove the truthfulness of the Word of God contained in Rom. 1:22: "Claiming to be wise, they became fools." If one stubbornly defies the Word of God to implement their own evil schemes as Fr. Jojy and Fr. Koruth and our Bishop have done, there is no doubt they will make themselves fools which is what we are seeing in the Garland church and Chicago Cathedral.
Some time back I had written in an article how like Prophet Jonah, the Bishop has landed himself in the belly of a large fish. In the case of Jonah, he realized his mistake after two days of his drenching experience in the belly of the fish. He repented and decided to obey God and that was his turning point towards a reformed and rewarding life. But in the case of our Bishop and Fr. Jojy, it seems they are never going to turn back. As a result they go from one blunder to another. When Jonah got out of the fish, it has been said that his body looked like a half baked fish taken out of boiling oil before it is cooked completely. As a result, the residents of Nineveh to whom he preached could clearly see what would happen if one disobeyed God. His wrinkled and shriveled up skin told the story in no uncertain language. From events that have occurred and continue to occur in Garland and Chicago, it is clear that our bishop Mar Angadiath and Fr. Jojy and Fr. Koruth will be in such horrible shape after the Garland church is completed that would make Prophet Jonah who came of out of the belly of the fish look like an angel -- unless of course they turn away from their misguided path at this very moment without any further adieu. But instead of turning back, they seem to be more and more entangled in their mess. The more they try to extricate themselves from their mess, the more they are entangling themselves deeper into it. The intimidation of the parishioners of Garland through threatening letters being sent out by the Bishop and those sent out by Fr. Jojy to the parishioners of Garland are clear examples of this fact. No wonder in Heb. 12:1 we read that "sin easily entangles". In the case of Bishop Jacob Angadiath, Fr. Jojy, Fr. Koruth and others who are peddling the idolatrous Mar Thoma Cross, through their misguided actions, are entangling themselves into a bigger and bigger mess. This will go on until and unless they turn away from their defying attitude towards Almighty God. They must embrace the Crucifix and put it back in all our Syro-Malabar churches in the place of the 'Mar Thoma Cross'. The 'Mar Thoma Cross' is nothing but an idol and Satanic whether they agree or not based on Jn. 3:14.