Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, August 20, 2011

DRE പാപ്പച്ചനെ CCD അധ്യാപകരുടെ മീറ്റിങ്ങില്‍ വച്ച് ഫാ. ആന്റണി അധിക്ഷേപിച്ചു

വോയ്സില്‍ "ചിക്കാഗോ DRE പാപ്പച്ചന്‍ മൂലയിലിനെ അട്ടിമറി യിലൂടെ പുറത്താക്കി" എന്ന തലക്കെട്ടില്‍ വന്ന ന്യൂസ്‌ നെ ചൊല്ലി അദ്ദേഹത്തിനു വീണ്ടും പീഡനം.
കഴിഞ്ഞ ഞായറാഴ്ച 11 മണി കുര്‍ബാനയ്ക്ക് ശേഷം അടിയന്തിരമായി വിളിച്ചു കൂട്ടിയ CCD അധ്യാപകരുടെ മീറ്റിംഗില്‍ വച്ചാണ് പാപ്പച്ഛനെതിരെ ഫാ ആന്റണി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നടത്തിയത്. മി. പാപ്പച്ചനെ  DRE സ്ഥാനത്തു നിന്നും  നീക്കം ചെയ്ത ന്യൂസ്‌ അദ്ദേഹം  തന്നെ വോയ്സിനു നേരിട്ട് കൊടുക്കുകയായിരുന്നു എന്നാണു അച്ഛന്‍ അദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്.

VG പോയിട്ട് ഒരു നല്ല വികാരി പോലും ആയിരിക്കാനുള്ള യോഗ്യതയോ പക്വതയോ  തനിക്കില്ല എന്ന് തെളിയിക്കുമാറാണ് നിരപരാധിയായ മി. പാപ്പച്ഛനെതിരെയുള്ള ഫാ. ആന്റണിയുടെ  ഈ ആക്രമണം. തന്‍റെ നിരപരാധിത്ത്വം പല തവണ ഏറ്റു പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ ഫാ. ആന്റണി കൂട്ടാക്കിയില്ല. വോയ്സുമായി മി. പാപ്പച്ചന് ബന്ധമുണ്ടെന്നും, അതുപയോഗിച്ചു ഫാ. ആന്റണിയെ താറടിക്കാന്‍ അദ്ദേഹം അവര്‍ക്ക് ഈ വാര്‍ത്ത നേരിട്ട് കൊടുക്കുകയായിരുന്നു എന്നും യാതൊരു തെളിവുകളും നിരത്താതെ അച്ഛന്‍ ആരോപിച്ചു.

10 കൊല്ലത്തിലധികം  DRE ആയി സേവനം അനുഷ്ടിച്ച മി. പാപ്പച്ചനെ വെറും വ്യക്തിപരമായ കാരണങ്ങളാല്‍ നീക്കം ചെയ്തതിനു പുറമേ അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കുറ്റാരോപനങ്ങളും നടത്തിയതില്‍  സ്വാഭാവികമായും  അത്യധികം നിരാശനാണ് അദ്ദേഹം. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും മറക്കാനാകാത്തതും വളരെ വേദനാജനകവുമായ ഒന്നായിരിക്കും ഇതുപോലുള്ള അനുഭവം എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.

നിരപരാധിയായ മി. പാപ്പച്ചനോട് ഞങ്ങളുടെ ഖേദം അറിയിക്കുന്നതിനോടൊപ്പം ഫാ ആന്റണിയുടെ ഈ കിരാത നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. "അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്"  എന്ന് പറഞ്ഞ പോലെ നിരപരാധികളുടെ മേല്‍ കലി തീര്‍ക്കുന്നത് ആണത്തമല്ല. പിന്നെ, വോയ്സിനു  പള്ളി വാര്‍ത്തകള്‍ കിട്ടുന്നതിനെപ്പറ്റി രണ്ടു വാക്ക്. ഞങ്ങള്‍ക്ക് ഒട്ടു മുക്കാല്‍ ഇടവകകളിലും വിശ്വസനീയങ്ങളായ കേന്ദ്രങ്ങള്‍ അപ്പപ്പോള്‍ വാര്‍ത്തകള്‍ ചോര്‍ത്തിത്തരുവാന്‍ തയ്യാറായി നില്‍പ്പുണ്ട്. ചിക്കാഗോയിലും അങ്ങനെ തന്നെ. എല്ലാതലത്തിലും തന്നെ ഞങ്ങള്‍ക്ക് ചാരന്മാര്‍ ഉണ്ട് എന്ന സത്യം അധികാരികള്‍ മനസ്സിലാക്കുക. CCD അധ്യാപകര്‍ക്കിടയില്‍ തന്നെ ഞങ്ങള്‍ക്ക് ഒന്നിലധികം   വാര്‍ത്താ ശ്രോദസ്സുകള്‍  ഉണ്ട് എന്ന് കേള്‍ക്കുന്നതില്‍ ഫാ ആന്റണി ഞെട്ടേണ്ട. ഫാ ആന്റണിയുടെയും, മറ്റു സഭാധികാരികളുടെയും കിരാതഭരണത്തിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.  ഈ പോക്കുപോയാല്‍ റോയ് കടുപ്പന്‍റെ  ഗതിയായിരിക്കും ഫാ ആന്റണിക്കും  എന്ന് അടിവരയിട്ടു ഞങ്ങള്‍ മുന്നറിയിപ്പ് തരുന്നു.

31 comments:

Anonymous said...

no use

Anonymous said...

It's a Good Job, that Fr.Antony did to oust some leeches in the Church Administration. Be it Mr. Pappachan or Mr.Zach or anybody who is stuck to the Administration more than 2 or 3 years!!. Next one in line should be Mr.Thachil!! These Community Leaders need to learn about "Servant Leadership" Philosopy ... Way to Go Fr.Antony during the Lame Duck administration!!

Anonymous said...

VG ആയിട്ട് ഒക്കെ മുകളില്‍ കയറ്റി ഇരുത്തുമ്പോള്‍, കണ്ടാല്‍ ഒരു ഇത്തരി കൊള്ളവുന്നവരെയും അതുപോലെ നല്ല സ്വഭാവമുള്ളവരെയും വേണ്ടേ തെരഞ്ഞെടുക്കാന്‍! അല്ലാതെ രാമപുരം ചന്തയില്‍ കൂടി ഉണക്കമീന്‍ വിറ്റ് തെറിയും പറഞ്ഞു അലഞ്ഞു നടന്നു, അവസാനം ഗത്യന്തരമില്ലാതെ അച്ചന്മാരെ പറ്റിച്ചു പഠിച്ചു പുറത്തിറങ്ങുന്ന, വെട്ടോന്‍ പോലെ ഇരിക്കുന്നവനെ ഒക്കെ ളോഹ ഇടീച്ചു ചിക്കാഗോ രൂപതയില്‍ വി.ജി. ആക്കി കേട്ടിയിരുതിയാല്‍ ഇങ്ങനെ ഇരിക്കും ഫലം. അപ്പോള്‍ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും. അവനെ ഒക്കെ ളോഹയും വലിച്ചു കീറി, പന്നിക്കൂട്ടതിനെ ഓടിച്ചത് പോലെ കൊഴിവെട്ടി എറിഞ്ഞു ഓടിച്ചു അറബിക്കടലില്‍ മുക്കി തക്കേണ്ട കാലം പണ്ടേ കഴിഞ്ഞതാണ്.

Anonymous said...

ചിക്കാഗോ യില്‍ നിന്നും ബിശോപിന്റെ സിന്കിടികള്‍ എല്ലാം ഒഴിഞ്ഞു പോയില്ല എങ്കില്‍ സീറോ മലബാര്‍ പാതാള പടുകുഴിയില്‍ ആയിരിക്കും പോകുക . കടുപ്പന്‍ പോയപോലെ എല്ലാവരെയും
വയസ്സുചെന്ന അമ്മയെയും അപ്പനെയും നോക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞു പോയാല്‍ തടി രേക്ഷിക്കാം കൂടെ മാനം എന്നുള്ള ഒന്ന് ഉണ്ടെങ്കില്‍ അതും . അമേരിക്കന്‍ സീറോ മലബാര്‍ സഭക്ക് ഒരു ചേഞ്ച്‌ വരുതികൂടെ ജന നന്മ യെ ഓര്‍ത്തെങ്കിലും . കീശ വീര്‍പ്പിച്ചവര്‍ എല്ലാം വിരമിക്കുക , നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത അച്ഛന്‍ മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ മതിയാകും . വെറുതെ വിശ്വാസികളുടെ പണ വും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ .

Anonymous said...

കറുത്ത് ഇരുണ്ട ഇണ്ടന്‍ തുണ്ടന്‍ പോലെ കീശ വീര്‍പ്പിച്ച എല്ലാ കള്ള അച്ചന്മാരും വിരമിക്കുക. നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത നല്ല അച്ഛന്‍മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ നന്നായിരിക്കും. വെറുതെ വിശ്വാസികളുടെ പണ വും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ. ഇങ്ങനെ പോയാല്‍, ചെയ്യാവുന്ന നാശം വിശ്വാസികള്‍ക്ക് ചെയ്തിട്ട്, ഇവനൊക്കെ കീശ വീര്‍പ്പിച്ചു നാട്ടില്‍ വീടും പണിതു ഞെളിഞ്ഞു നടക്കും. വിശ്വാസികള്‍ക്ക് ദ്രോഹം മുഴുവന്‍ കിട്ടുകയും ചെയ്യും. ഇവനെ പോലെ ഉള്ളവര്‍ സീറോമലബാര്‍ നശിപ്പിചിട്ടെ ചാകൂ..... എന്നതാണ് ഇതുവരെ കണ്ടതില്‍ നിന്നും മനസ്സിലായാത്. ഈ വാങ്ങിചിട്ടിരിക്കുന്ന പള്ളികലത്രയും വെറും നാമമാത്രമായ കാലം കൊണ്ട് അന്യമായിതീരുകയും ചെയ്യും. കാരണം, തുണ്ടനെപ്പോലെയുള്ള കള്ള അച്ചന്മാരെ കണ്ടല്ലേ കുട്ടികള്‍ വളരുന്നത്‌. ആ കുട്ടികളുടെ കാലമാകുമ്പോള്‍, അവര്‍ സീരോപ്പള്ളികളില്‍ വരുന്ന കാര്യം കണ്ടറിയണം.
അച്ഛന്മാരായാല്‍, ജോസ് കണ്ടതിക്കുടി അച്ഛനെപോലെ ആയിരിക്കണം. നുണ ഇല്ല, കള്ളത്തരം ഇല്ല, തിരിച്ചുവ്യതയാസം ഇല്ല, എല്ലാവര്‍ക്കും ആ നല്ല അച്ഛന്‍ ഒരുപോലെ. അങ്ങനെയുള്ള അച്ഛന്മാരുണ്ടാങ്കില്‍ അവരെ കണ്ടു പിടിച്ചു നമ്മുടെ പള്ളികളിലും രൂപതയിലും ഇരുത്തിയാല്‍ കമ്മറ്റിയിലും മറ്റും കയറികൂടി ഇരിക്കുന്ന കള്ളന്മാരെയും, അതുപോലെ അച്ചന്മാരെ തീറ്റ കൊടുത്തു പറ്റിച്ചു ഓതി കൊടുത്തു കൊണ്ടിരിക്കുന്ന കുടിലകള്‍ക്കും അവസാനം വരും. അങ്ങനെ നമ്മുടെ ഇടയില്‍ നഷ്ടപ്പെട്ട മോറല്‍ തിരിച്ചു കൊണ്ടു വരാനും സാധിക്കും.

Anonymous said...

മാളത്തില്‍ ഒളിച്ചിരിക്കാതെ സ്വന്തം ഐഡന്റിറ്റി വെളിപെടുതൂ ഗുരു പിപ്പിലാധ......

പിപ്പിലാഥന്‍ said...

Dear Blog Master,
if you think it is improper, please dont publish it.


Anonymous said...
മാളത്തില്‍ ഒളിച്ചിരിക്കാതെ സ്വന്തം ഐഡന്റിറ്റി വെളിപെടുതൂ ഗുരു പിപ്പിലാധ......



ആരു പറയുന്നു എന്ന് നോക്കാതെ , എന്ത് പറയുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുക , ഈയുള്ളവൻ ഒരു അന്തർ മുഖനും തികഞ്ഞ ദുരഭിമാനിയുമായതുകൊണ്ട്‌, ഭയമാണ് . ന്യൂ യോർ‍ക്കിൽ താങ്കള്‍ വന്നപ്പോള്‍ ദൂരെനിന്നു കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് .

About Me

എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല.എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും.എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്.കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി എന്നെ ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനായല്ല , എളിയവരില്‍ എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്മയേയും അപ്പനെയും , ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു. ഭാര്യയെയും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും. ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! കാരണം ഞാന്‍ തികഞ്ഞ ഒരു ദുരഭിമാനിയാണ്.

WHY YOU ARE A MEMBER IN A RELIGION, THAT BELONGS TO YOU?

Interests
•FINDING TRUE MEANING OF SCRIPTURES
•OTHER THAN TREDITIONAL BELIEVES.

Favorite Movies
•PARINAYAM
•SUKRUTHAM
•KRISHNAGUDIYIL ORU PRANAYAKAALATHU

Favorite Music
•DON'T LIKE MUSIC. BUU LIKE SONGS. REASON
•I BELIEVES THAT MUSIC AND SONGS ARE TWO DIFFRENT THINGS. THEASE CAN BE RELATED.

Favorite Books
•അനന്ദിനാല്‍ എഴുതപ്പെട്ട "മരുഭൂമികള്‍ ഉണ്ടാകുന്നത്"
•കേശവദേവിന്‍റെ "ഓടയില്‍നിന്ന്"
•വൈക്കം ചന്ദ്രശേഖരന്‍ നായരുടെ " ഗോത്രദാഹം"
•എന്നെ വായനശീലിപ്പിച്ച കോട്ടയം പുഷ്പനാദിന്‍റെ നോവലുകളും.

Anonymous said...

ഹലോ മഹര്‍ഷി,

ക്ര്യഷ്ണഗുടിയില്‍ ഉണ്ടായിരുന്ന ആ പ്രണയം ഒന്ന് വിശദീകരിക്കാമോ? അങ്ങ് പ്രണയിനിയായ മഹര്‍ഷിനിയുമായി അങ്ങേകുന്നേല്‍ ഉള്ളപ്പോള്‍ ഞാന്‍ എന്‍റെ മഹര്‍ഷിനിയുമായി ഇങ്ങേല്‍ കുന്നേല്‍ ഇരുന്നു ബിനോക്കുലരിലൂടെ എല്ലാം കാണുന്നുണ്ടായിരുന്നു. ബ്ലോഗിലൂടെ ഒന്നും എഴുതി വിഷമിക്കണ്ട. പക്ഷെ എന്തിനാണ് ഇങ്ങനെ നട്ടെല്ലില്ലാതെ ജീവിക്കുന്നത്. പ്രണയിനിയായ മഹര്‍ഷിനിയും കുട്ടികളുമായി ഒന്നിച്ചു ജീവിക്കരുതോ? എന്തിനാണ് ഈ പ്രച്ഛന്നവേഷം കെട്ടുന്നത്. വീട്ടുകാരെയും നാട്ടുകാരെയും ഭയമാനങ്കില്‍ അന്യനാട്ടില്‍ പോയി സുഘമായി ജീവിച്ചു കൂടെ? എന്തെങ്കിലും മോറല്‍ സപ്പോര്‍ട്ടോ, ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടോ വേണമെങ്കില്‍ എന്നെ സമീപിച്ചാല്‍ ഞാന്‍ എന്നെ കഴിയുന്നവ ചെയ്തു തന്നു താങ്ങളെ അനുഗ്രഹിക്കുന്നതായിരിക്കും.

എന്ന് സ്നേഹത്തോടെ,

ഇങ്ങേല്‍ കുന്നേല്‍ മഹര്‍ഷിയും കുടുംബവും

Anonymous said...

Why do you want to comment on a priest's physical features? Are you frustrated about your wife's ugliness? Just shut up!!!

Anonymous said...

Why do you want to comment on a priest's physical features? Are you frustrated about your wife's ugliness? Just shut up!!!

I don't have a wife my dear to shut up. I am looking forward to have a beautiful wife, not an ugly one. Thank you crack head!

Anonymous said...

Pappachen was sweeped out....those who work hard for the church should learn a lesson from this....and some will never learn a lesson. They are called IDIOTS!!!

Anonymous said...

Good Luck!!!Your comments did not seem like something from a young guy who is not even married. Too pathetic!!! Leave the poor priests who dedicate their lives for the service of the people of God alone. Find something better to do.

Anonymous said...

"Find something better to do."
Right back at ya, Bebe. Who on earth do you think you are? YOU need to find something better to do. I bet that you were flying back from church to come back and write your nonsense in the blog. Finding something better to do still doesn't make you any less of a loser. Who the hell do you think you are to decide whether I am married or not? WHAT NONSENSE, FR. PIPPILADAN.

Good luck finding something better to do, LOSER. ********************

Anonymous said...

All religious leaders are waste, they are asking peoples to come various worship places for get them money only. If they work their religious idiaolgy and proper teach to their people, what is at present going on will never happen.

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ്
എനിക്കും ഡോളര്‍ ഉണ്ടാക്കണം എന്ന്

അയ്യോ എനിക്കും ഡോള്ളര് ഉണ്ടാക്കണം എന്ന് .

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ് അമേര്ക്കയില്‍ ഡോള്ളര് കൊയ്യാമെന്ന്
പിന്നെങ്ങനെ പള്ളി ഭരിക്കാന്‍ പറ്റും ?
അയ്യോ പിന്നെങ്ങനെ പള്ളി ഭരിക്കാന്‍ പറ്റും ?

നാടാകെ ചൊല്ലേണ് നാട്ടാരും ചൊല്ലേണ്
ദൈവത്തിന്റെ പേരില്‍ ഡോള്ളര് കൊയ്യാമെന്ന്

ഞാനും അത് ചെയ്യുന്നു എന്റെ കീശയും നിറഞ്ഞു ഞാനാകെ മാറി പോയിരിക്കുന്നു

ഡോളര്‍ മാജിക്ക് ഞാനും ചെയ്തു കൊണ്ടിരിക്കുന്നു

പാവം കുഞ്ഞാട് പിന്നെയും പഴ തൊലിയുടെ പിറകെ ഓടികൊണ്ടിരിക്കുന്നു


ഞാന്‍ ആരാ മോന്‍ നസ്രാണി സീറോ പാതിരി

മിണ്ടിയാല്‍ കുഞ്ഞാടിനെ ഞാന്‍ വെട്ടിയോടിച്ചു സൂപ്പാക്കും

പിന്നെ , സീറോ പാതിരിടെ അടുത്താ കുഞ്ഞാടിന്റെ കളി

കുടിശിക , വെള്ളം തളി , കല്യാണം , വെഞ്ചരിപ്പു , ശവാടക്ക് , {എന്തിനു} മഹറോന്‍ തെമ്മാടി കുഴി

ഇത്യാദി കാര്യങ്ങള്‍ എന്റെ കയ്യില , പോടാ കുഞ്ഞാടെ

നീയൊന്നു പോടാ കുഞ്ഞാടെ !

Anonymous said...

So you blog think after Pappachen no one qualified to be a DRE it's not nice, he seved 10 years. give him a break. He has done his share and ha has done it very well.Now let some one elese do it.Same way don't make commnet about anyone unless you are 100% sure .Dr.Jayraj is well qualified man .He knows what he doing. Guys like him and we all are very much our Assets to the community so please use blog in a possitive manner and try to encorage people instead of discouaging them.We all in one community and need to stick tgther .Again Dr. jayraj is pure 100% syro.ok.I know him for years before even he come to this Church.When you write about Fr. Antony dont forget that if it was not him Andres and Jose Chamkala wenever have this beatiful Church regardless what every one says .Truth always Truth ok .please again don't pick on people pick on common factors .Thank you Blog for doing wonderfull job.

Anonymous said...

ഫാ.വ൪ഗീസ് മറന്നതോ, അതോ അഭനയമോ?

ഇന്നലെ ഫാ.വ൪ഗീസിന്‍റെ കോപ്പേല്‍ പളളിയിലെ അവസാനത്തേ ഞായറാഴ്ച കു൪ബാനയും പ്രസംഗവും ആയിരുന്നുവല്ലോ, എന്നിട്ടായിരുന്നോ പ്രസംഗിക്കുവാന്‍ ഫാ.പന്നലാനിക്ക് അവസരം കൊടുത്തത്.

ഫാ.വ൪ഗീസിന്‍റെ കോപ്പേല്‍ പളളിയിലെ ആദൃത്തേ ഞായറാഴ്ച കു൪ബാനയും പ്രസംഗവും ആയിരുന്നപോഴ് മറ്റോന്നായിരുന്നല്ലോ പറഞ്ഞ് നടന്നത്. അന്ന് എന്തേ ഫാ.ജോണച്ഛന് പ്രസംഗിക്കുവാന്‍, ഫാ.വ൪ഗീസ് അവസരം കൊടുത്തില്ല.
പാട്ട്പെട്ടിയിലെ ജോണ്സനേ പേടിച്ചട്ടാണൊ കൊടുക്കാഞ്ഞത്. പാട്ട്പെട്ടിയിലെ ആ കഴുകന്‍ ഇല്ലാഞ്ഞതുകൊണ്ടാണോ ഫാ.പന്നലാനിക്ക് പ്രസംഗിക്കുവാന്‍ അവസരം കൊടുത്തത്.

ഫാ.ജോണച്ഛന്‍, ഫാ.പന്നലാനിയേപോലുളള അച്ഛനല്ലേ.
സീ റോ ബലബാറില് അച്ഛന്‍മാരെ പല തരത്തിലാണോ കൊണ്ടുനടക്കുന്നത്.
നിങ്ങള്‍ തന്നേയാണോ ഞങ്ങള്‍ക്ക് ദൈവവാക്കം പറഞ്ഞുതരുന്നതും പഠിപ്പിച്ചുതരുന്നതും.


ഈ ശെനിയാഴ്ച കാലത്ത് പോയാല്‍, [08-27-2011] കോപ്പലിലെ ഞങ്ങള്‍ക്ക് വേണ്ടി കോ൪ട്ടില്‍ പോയി കളളസാക്ഷിപറയുവാന്‍ മറ്റ് ഏത് അച്ഛന്‍മാരെ കിട്ടും.

വണക്കം വണക്കം ഫാ.വ൪ഗീസിന്.
ബോസ്റ്റനിലേക്ക് വണക്കം വണക്കം.
ഫാ.ജോണച്ഛന്, ബോസ്റ്റനില് കോ൪ട്ട് ശെരിപെടുത്തിട്ടുണ്ട്, അവടെയും നുണകള്‍ പറയുവാനും കളളസാക്ഷി പറയുവാനും ഇഷ്ടംപോലെ അവസരങ്ങള്‍ വന്ന്ചേരും!

Anonymous said...

വ൪ഗീസ് പാതിരിയുടെ ബെ൪ത്തട ആഘോഷം ചിന്ന പെണ്ണിന്റെ വീട്ടിലായിരുന്ന. എല്ലാ ക്ലാവ൪ വാദികളും ഉണ്ടായിരുന്നു. വ൪ഗീസ് പാതിരിയുടെ ബെ൪ത്തട ആഘോഷംത്തിനിടക്ക് എല്ലാ ക്ലാവ൪ വാദികളും വലിയ എമവുണ്ട് ഡോള൪ കൊടുക്കുകയും വ൪ഗീസ് പാതിരി വളരെയധികം സ്നേഹപൂ൪വ്വം ഡോള൪ സീകരിക്കുയും ചെയ്തു. പാതാളവാസിയെ വ൪ഗീസ് പാതിരി കളള സാക്ഷിപറഞ്ഞ് രെക്ഷിച്ചതിന്റെ പേരില്‍, പാതാളവാസിയുടെ ഭാരൃയും മകളും പ്രതീക്ഷിക്കാത്തതില്‍ വലിയ തുക ഡോള൪ പാരിദോഷികമായി കൊടുത്തു. അതുകൊണ്ട് വ൪ഗീസ് പാതിരി ബോസ്റ്റനിലേക്ക് ഈ ശനിയാഴ്ച്ച ലിമോസിനിലായിരിക്കും സവാരിഗിരി ഗിരി! ഈ ലിമോസിനില്‍, വ൪ഗീസ് പാതിരിയുടെ കൂടെ എല്ലാ ക്ലാവ൪ വാദികളളും ബോസ്റ്റനിലേക്ക് സവാരിഗിരി ഗിരി!

Anonymous said...

ഈ കള്ള കരച്ചില്‍ വേണ്ട !താങ്കള്‍ അടി ചോദിച്ചു വാങ്ങന്ണോ ?
താന്‍ ഒരു പാട് പുരോഹിതരെ വേതനിപ്പിച്ഹിട്ടുണ്ട്.അതിന്റെ ഫലം ആണ് ഈ കാണുന്നത് .സക്കറിയ, കടുപ്പില്‍,വിനോദിനി ,സസ്സേരില്‍ മുന്‍ വീ ജി ,വര്‍ഗീസച്ചന്‍ എന്നിവരെ എല്ലാം നന്നായി ദ്രോഹിച്ചിട്ടുണ്ട്.സക്കറിയയുടെ ഫോണ്‍ ചോര്‍ത്തി കടുപ്പനെ കേള്പിച്ചത് പെട്ടന്ന് മറന്നോ ?
താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍ തന്നെ ചാടും എന്ന് പറയുന്നതിന്റെ പൊരുള്‍ മനസ്സിലായോ ?

Anonymous said...

Yup! your BP is shooting up when somebody told you the truth.Cool down man and think when you are calm. You will find something better to do. It looks like nobody has questioned your comments before. Leave the church and the priests alone. Let them do their work. It might not be the way that you wanted it!!! Too bad!!! Find a place where you can do things as you like. You can establish your own rules there.

Anonymous said...

Why do you want to go to a church where you think everything is wrong, and the priests are exploiting your money and wealth? Find another place where CCD is free, where you don't have to register as a church member and where you don't pay any church dues.This is not Kerala.Here the church doesn't have any operating income other than contributions from members. I don't think the people who complain are poor. They don't want to pay any money to the church. At the same time they want everything to be perfect.
If we have a church, somebody is contributing money to pay the mortgage, and other expenses. If you go there and not paying anything, you are enjoying the services and facility at somebody else's expense which is not fair. Simple common sense and logic! You have money for everything but to give a few hundred dollars to the church!!! Ha ha ha!!!

Anonymous said...

ചിക്കാഗോ DRE യെ അട്ടി മറിച്ച് പുറത്താക്കി.
വോയ്സില്‍ "ചിക്കാഗോ DRE പാപ്പച്ചന്‍ മൂലയിലിനെ അട്ടിമറി യിലൂടെ പുറത്താക്കി" എന്ന തലക്കെട്ടില്‍ വന്ന ന്യൂസ്‌ നെ ചൊല്ലി ദ്ദേഹത്തിനു വീണ്ടും പീഡനം.

ഇതിന്‍റെ പിന്നില്‍ കളിച്ച സൂത്രകാരന്‍ സ്വന്തം അളിനെന്നറിയപെടുന്ന ഫാ.ജോജിയോ, ഫാ.ആന്‍റെണിയോ?

Anonymous said...

വണക്കം വണക്കം ഫാ.വ൪ഗീസിന്.
ബോസ്റ്റനിലേക്ക് വണക്കം വണക്കം.
ഫാ.വ൪ഗീസിന്, ബോസ്റ്റനില് കോ൪ട്ട് ശെരിപെടുത്തിട്ടുണ്ട്, അവടെയും നുണകള്‍ പറയുവാനും കളളസാക്ഷി പറയുവാനും ഇഷ്ടംപോലെ അവസരങ്ങള്‍ വന്ന്ചേരും.

Anonymous said...

വണക്കം വണക്കം ഫാ.വ൪ഗീസിന്.
ബോസ്റ്റനിലേക്ക് വണക്കം വണക്കം.
ഫാ.വ൪ഗീസിന്, ബോസ്റ്റനില് കോ൪ട്ട് ശെരിപെടുത്തിട്ടുണ്ട്, അവടെയും നുണകള്‍ പറയുവാനും കളളസാക്ഷി പറയുവാനും ഇഷ്ടംപോലെ അവസരങ്ങള്‍ വന്ന്ചേരും!

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ്
എനിക്കും ഡോളര്‍ ഉണ്ടാക്കണം എന്ന്

അയ്യോ എനിക്കും ഡോള്ളര് ഉണ്ടാക്കണം എന്ന് .

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ് അമേര്ക്കയില്‍ കളളസാക്ഷി പറയുവാന്‍ പോയാല് ഡോള്ളര് കൊയ്യാമെന്ന്
പിന്നെങ്ങനെ പള്ളി ഭരിക്കാന്‍ പറ്റും ?
അയ്യോ പിന്നെങ്ങനെ പള്ളി ഭരിക്കാന്‍ പറ്റും ?

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ് ഫാ.വ൪ഗീസ് നുണയനാണെന്ന്.

എല്ലാരും ചൊല്ലേണ് എല്ലാരും ചൊല്ലേണ് ഫാ.വ൪ഗീസ് ഒരു കളളനാണെന്ന്.

എല്ലാരുംചൊല്ലേണ് എല്ലാരും ചൊല്ലേണ് ക്ലാവ൪ ഫാ.വ൪ഗീസിന്റെ കൂടെ എല്ലാ ക്ലാവ൪ കുഞ്ഞങ്ങളും ബോസ്റ്റനിലക്ക് പറക്കുമെന്ന്.

എല്ലാരുംചൊല്ലേണ് എല്ലാരും ചൊല്ലേണ് ക്ലാവ൪ ഫാ.വ൪ഗീസ്, ബോസ്റ്റനിലേ പളളിയെ ക്ലാവ൪ പളളിയാക്കുമെന്ന്.

Anonymous said...

മരപ്പട്ടിയില്‍ നിന്ന് ഒരു വാല്യു അഡിഷന്‍ പാഠം

Anonymous said...

"Anonymous said...
Yup! your BP is shooting up when somebody told you the truth.Cool down man and think when you are calm. You will find something better to do. It looks like nobody has questioned your comments before. Leave the church and the priests alone. Let them do their work. It might not be the way that you wanted it!!! Too bad!!! Find a place where you can do things as you like. You can establish your own rules there.
August 22, 2011 9:12 AM"

Do you think that because your BP is up everyone else’s is too? NOPE, YOU ARE WRONG Rev. Fr. Pippiladan.

Anonymous said...

"Anonymous said...
Yup! your BP is shooting up when somebody told you the truth....You can establish your ownrules there."
August 22, 2011 9:12 AM

Om Kreem…Om Namashivaya Namaha….Om…Om…Om… ॐ..ॐ..ॐ...ॐ....
See? I am a very relaxed, calm individual. You, on the other hand, are not calm at all. Why else would you use so many exclamation marks? Those are used when you are excited, which means that your blood pressure is shooting up, not that it matters because it is already extremely high with your high cholesterol. I’m reading your mind, right? That itself shows that I am a very focused, smart individual.
I am going to reveal the truth to you. You are a priest who is trying to teach blasphemy to my fellow Catholics through your nasty writing in the blog. With your hidden agenda, you are constantly making oppositions to the Catholic Church and trying to cause problems for absolutely no reason. You seem to have serious problems, such as mental illness, blood pressure, loneliness from being a priest, and high cholesterol from eating junk. Most likely what happens is that the side effects of your medications don’t make you think properly: You are making rash decisions and trying to make up a truth. What truth are you alluding to? Where are you heading with your hidden agenda? Think about it when you are calmed down.
I have a fine right to say whatever I want to say about the Church and Priests, not only by the United States of America’s freedom of speech, but also because of the hard-earned money that I pay to the parish. Why I have to write something is just because those nasty priests are not doing what they are supposed to do. Therefore, my job is to get the priests to do their work instead of sitting on the blog all day. You, as a priest, are not doing any acceptable work. You know it’s true.
FYI: Nothing in this world is the way we want it to be. We must all conform to the ways nature gives us. That is what you are not doing. I am conforming to nature perfectly fine. Therefore, instead of falsely criticizing me, you could work on calming yourself down as well as stop wasting time by making bad priests seem good. You need to find something better to do. Okay?
ॐ...ॐ...ॐ...ॐ...ॐ...ॐ....

Anonymous said...

Your English reveals that you are ex-seminarian. On top of that, I would like to say that you are nuts. Instead of correcting the priests, try to make your life better.'Using exclamation marks only when you are excited', don't try to teach me English!!!!!!!!!!!

Anonymous said...

ഗാര്‍ലണ്ട് പഴയ പള്ളി പൊളിക്കാനായി ചേര്‍ന്ന ആദ്യ പോതുയോഗത്തിലെടുത്ത തീരുമാനത്തില്‍ നിന്നും , മാറ്റം വരാന്‍ ആണായി പിറന്ന ഈ ഞങ്ങള്‍ സമ്മതിക്കില്ല. പഴയ പള്ളിയിലെപോലെ തന്നെ അള്‍ത്താര വേണം.

Anonymous said...

"Your English reveals that you are ex-seminarian. On top of that, I would like to say that you are nuts. Instead of correcting the priests, try to make your life better.'Using exclamation marks only when you are excited', don't try to teach me English!!!!!!!!!!!"
August 22, 2011 11:03 PM

I would like to thank you very much for your comment on my very sophisticated English. I'm not an ex-seminarian, nor a seminarian for that matter. All I did was study very well in school and so far in college. My life is going very well, thank you very much. I don't have to change anything. It's time for you to mind your own business to fix yourself.
I'm not trying to teach you English; where did you get that from?

Anonymous said...

Only In American Dollar we can read: "In God We trust"!!!!! With a trinity and eye on the top of a pyramid. The syro malabar priests in America strognly believe in dollar because of it. " In Dollar We Trust with that message and symbol"

Anonymous said...

VALARUM THORUM PILARUNNA SABHAYANU SURYANY SABHA ENNA THIRICHARIVU. WE SPLIT AS WE GROW. WE ARE LIKE AMEOBAA. LOOK BACK TO HISTORY.DIVISION-SYRO MALABAR-MALANKARA-JAKOBITE-MARTHOMA-BAVAKKASSHY-METHRAN KASSHY-KNANAYA-SURAY-ANGINE ETHARA ETHARA GROUPS IN MALABAR.BEAUTIFUL AND FUN TO HAVE THIS RAINBOW COLORS. BUT WE HAVE TO FIGHT AND SPLIT.THIS IS A SIGN OF ORGANIC GROWTH NOT SPIRITUAL.BUT THE HEADS ARE NOT SPIRITUAL.THEY TRUST IN POWER AND MONEY AND PLEASURES. IN GOD WE TRUST IS IN AMERICAN DOLLAR.WHEN EVER YOU GET DOLLAR READ IT.AND WATCH THE EYE ON THE DOLLAR THAT WATCHES EVERYTHING.